റാസ്പുടിൻ വധത്തിനു പിന്നിലെ ത്രസിപ്പിക്കുന്ന രഹസ്യങ്ങൾ | Vallathoru Katha Episode #38
റഷ്യയിലെ കാസനോവാ സന്യാസിയുടെ കഥ | The story of Life and Death of Rasputin, the Russian Mysic Yogi | Vallathoru Katha
Grigori Yefimovich Rasputin was a Russian mystic and self-proclaimed holy man who befriended the family of Nicholas II, the last emperor of Russia, and gained considerable influence in late Imperial Russia.
#asianetnews #VallathoruKatha #BabuRamachandran #MalayalamLiveNews
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
Пікірлер: 1 200
കഴിഞ്ഞ എപ്പിസോഡ്, ഭോപ്പാൽ ഗ്യാസ് ട്രാജഡി, കാണാനുള്ള ലിങ്ക് kzread.info/dash/bejne/qZZ-ppmMebSrktY.html
@mahipkv87
3 жыл бұрын
Please update the playlist with entire episodes
@PintosVlog
3 жыл бұрын
👍
@akhilantony921
3 жыл бұрын
Please start a telegram channel/group So that people too can participate in topic selection
@jithinkj3910
3 жыл бұрын
Pls create a playlist
@ananth227
3 жыл бұрын
Uuuuuhuuuuuuuuuuuuuuuuuu 👆 with uudii to the youuuu 👆 ur 👆 to it uuhuuuuu 👆 with ur 👆 youuuuuuuuu to vthe uuhuuuuu uuuu youuu cuisine to the youuu you youuu you 👆 too it 👆 for it but uu
I always feel something unique when he says "അത് ഒരു വല്ലാത്ത കഥയാണ്" ❤️😀
നോക്കി വായിക്കാൻ എല്ലാവർക്കും പറ്റും... പക്ഷേ ആ വല്ലാത്തൊരു കഥ പറയാൻ ഇങ്ങേർക്ക് വല്ലാത്ത കഴിവാണ്...😍
ഈ Ra Ra Rasputin song ൻ്റെ ഒരു രസകരമായ coincidence ഉണ്ട്. Rasputin മരണപ്പെടുന്നത് 30 december 1916 ഇൽ Saint Petersburg ലാണ്. ഈ സോങ്ങ് പാടിയ Boney M ബാൻഡിലെ Bobby Farrell മരണപ്പെടുന്നത് അതെ ഡേറ്റിൽ (30 december) 2010 ഇൽ Saint Petersburg ഇൽ വെച്ചുതന്നെയാണ്. ഒരേ ഡേറ്റ്, ഒരേ സ്ഥലം. രണ്ടും രാത്രിയിൽ.
@indian6346
3 жыл бұрын
അതും ഒരു കൊലപാതകമാണോ ഭായ്. ച്ഛേ
@user-dn2yd5xh7o
3 жыл бұрын
@@indian6346 no..massive attack
@rithuparna861
2 жыл бұрын
Tnkew for sharing information like this. I'm a big fan of Boney M Vocal Group
@akshara3485
2 жыл бұрын
All of the things in this world are connected by some numbers.. 😁...
@koottukaran3461
2 жыл бұрын
👍
സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് കാരണം 'വല്ലാത്തൊരു കഥ'യിൽ കൊണ്ടുവരാമോ.... അത് 30 മിനിറ്റിൽ ഒതുക്കണ്ട...40 മിനിറ്റോ ഇനി ഒരുമണിക്കൂറോ ആയാലും കുഴപ്പമില്ല... കെട്ടിരിക്കാൻ ഞങ്ങൾ തയ്യാറാണ്.... മരണമാസ് അവതാരകൻ.... 👌
@PintosVlog
3 жыл бұрын
1.Internal coupe by KGB,Defence & Interior minister along with deputy head. 2.Didn’t stop protests in USSR -KGB and soldiers were just looked at it. 3.KGB & all soviet machineries were forcefully stopped by Gorbehev. 4.Gorbachev changed centrally administered USSR to a kind of federation like India or USA. 5.Yelson (head of russian party) didn’t obeyed soviet chairman in the end-yelson wanted russia -so he called all other federation heads and took decision for independence -Gorbachev just looked at it
@haridevthiru
3 жыл бұрын
@@PintosVlog The seeds were sown during Stalin's times itself. Brezhnev's 18 year tenure was economically disastrous. Gorbachev inherited a dysfunctional USSR which no power in the world could redeem.
@PintosVlog
3 жыл бұрын
@@haridevthiru -In 1991 also Soviet Economy was 2nd in the world-Afghan war & freebies to communist countries drained soviet wealth but it wasn’t poor or having any serious issues.
@PintosVlog
3 жыл бұрын
@@haridevthiru -Soviet System was functional in Brezhnev’s era eventhough he didn’t bring anything new to soviet union but Gorbachev destroyed the soviet system entirely at the same time he didn’t replace it with anything.
@haridevthiru
3 жыл бұрын
@@PintosVlog Gorbachev inherited a stagnant economy. Food shortage was common. Smuggling peaked. He tried with perestroika n glasnost. By the end of Brezhnev's tenure, Japan overtook USSR as an economic force. Gorbachev is not wrongly accused for the fall of USSR.
ഇത് വല്ലാത്തൊരു കഥയെക്കാൾ വല്ലാത്തൊരു അവതാരകനാണ്.... Superb presentation Babu sir👌👌👌
ഇദ്ദേഹത്തിന്റെ അവതരണം വല്ലാത്തൊരു അവതരണം തന്നെ ആണ് 🔥
ജീവിതത്തിൽ ഒരു യുട്യൂബ് വീഡിയോകൾക്കും ലൈക് കമന്റ് നല്കാത്തവൻ ആണ് ഞാൻ... പക്ഷെ ഈ മനുഷ്യന്റെ വീഡിയോകൾ ലൈക് അടിക്കാതെ പോകാതെ പറ്റുന്നില്ല... അത്ര മാത്രം adiction... കാത്തിരുന്നു കാണാൻ തോന്നും... respect man
ഇതുപോലെ ഹോംവർക്ക് ചെയ്ത് അവതരിപ്പിക്കുന്ന മറ്റോരു പ്രോഗ്രാം കാണില്ല , ഈ കുറഞ്ഞ സമയ്ത്തിനുള്ളിൽ നല്ലൊരു പുസ്തകം വായിച്ച അറിവ് ....
@itsmeakash3492
3 жыл бұрын
Julius manuel ന്റെ ചാനലും ഉണ്ട്
@humblewiz4953
3 жыл бұрын
@adɔlf hɪtlɐ അത് അത്രേ ഒള്ളു 💥
@azr0076
3 жыл бұрын
👌
@ashwindevasia6945
3 жыл бұрын
Safari
@lovewithlive3854
3 жыл бұрын
Yes you are correct mate 👏🏻👏🏻👏🏻👏🏻👏🏻
ഇതുവരെയുള്ള എല്ലാ എപ്പിസോഡുകളും കണ്ടിട്ടുള്ളവർ
@AbhijithM3355
3 жыл бұрын
🤩🤩👍👍🔥
@kaleshksekhar2304
3 жыл бұрын
Me
@abhishekm3068
3 жыл бұрын
Oru episodeum miss chyarila
@more___tips
3 жыл бұрын
Illa randennam kananundu
@murshidmogral8251
3 жыл бұрын
Njn
That Words "അത്... വല്ലാത്തൊരു കഥയാണ്" It's just Wow 🔥🔥
ഓഷോയുടെ ജീവിതമെന്ന വല്ലാത്ത കഥ വരണമെന്നുള്ളവർ ഇവിടെ ബാ ❤️
@dancecorner6328
3 жыл бұрын
👍
@gokulsuresh6242
3 жыл бұрын
yess
@Maria-xo6de
3 жыл бұрын
Osho.. ♥
@sumeshsidharth3209
3 жыл бұрын
Yes
@shafzz6486
3 жыл бұрын
ആരാ ഓഷോ
വല്ലാത്തൊരു കഥ തന്നെ
@vishnuvishnu945
3 жыл бұрын
ഹൈ സാരും ഇത് kando
@anjukrishna2732
3 жыл бұрын
Hi sir
@adarshms4554
3 жыл бұрын
Sir
@praseethapratheesh9088
3 жыл бұрын
Hi.. Sir...
@nandhuvraj9196
3 жыл бұрын
Sir🥰
എത്ര മനോഹരം ആണ് ഇദ്ദേഹത്തിന്റെ വിവരണം കേട്ടിരിക്കാൻ 👌👌👌😍
ആവേശത്തോടെയുള്ള അവതരണം ഗംഭീരം 👌🥰. വിഷയത്തെ കുറിച്ച് deep ആയിട്ടുള്ള ഒരു investigation ഇതിന്റെ പിന്നിൽ ഉണ്ട് എന്ന് മനസിലാക്കാൻ കഴിയുന്നു. അറിവ് ഇല്ലാത്ത പലതും ഇതിലൂടെ കിട്ടി 👍
റാസ്പുടിൻ നെ കുറിച് ഒരുപാട് youtubers വീഡിയോ ചെയ്തിട്ടുണ്ട് ഏറ്റവും മികച്ചതും വിശ്വസിനീയമായതും വല്ലാത്തൊരു കഥ ആണ് keep going all the bst...... Fan😄🌹👍
വല്ലാത്ത ഒരു കഥ... എവിടെ ആയിരുന്നു ഇത്രയും കാലം, എന്തായാലും തിരിച്ചു വന്നലോ. നന്ദി
ന്റെ പൊന്നേ എജ്ജാതി സ്കിൽ.... ഇതിന് ഇങ്ങളോട് എങ്ങനെ നന്ദി പറയ.... സൂപ്പർ 👍❤️❤️❤️❤️ വല്ലാത്തൊരു കഥ ❤️👍❤️👍❤️👍
അവതാരാകാൻ തന്നെയാണ് താരം ♥️♥️
ഞാൻ വളരെ കാലമായി കേൾക്കാൻ അഗ്രഹിച്ച വ്യക്തി . നന്ദി
"അത് ഒരു വല്ലാത്തൊരു കഥയാണ് " എന്ന് ഉള്ള താങ്കളുടെ intor മിസ്സ് ആവുന്നു.....🙌
@killertech.9894
3 жыл бұрын
2:45
@ftbl100
3 жыл бұрын
2:43
കഥയുടെ ഒഴുക്കിൽനിന്നും ഒരിക്കൽപോലും മോനോഹാരിത നഷ്ടപ്പെടാതെ പറയുവാനുള്ള കഴിവിനെ അംഗീകരിക്കുന്നു.....❤
TNG പോയതിനു ശേഷമുള്ള ഏറ്റവും നല്ല അവതാരകൻ ബാബു സർ തന്നെ.
@jijujaison
3 жыл бұрын
Ara tng?
@sachitom1498
3 жыл бұрын
@@jijujaisonTN ഗോപകുമാർ
@rafsaljani9010
3 жыл бұрын
Better julius manual...
@shanthanuvarma4395
3 жыл бұрын
@@jijujaison NTG ye ariyile he was the best
@kaleshksekhar2304
3 жыл бұрын
@@rafsaljani9010 no babu ramachandharan is best 🤗🤗🤗
എന്തോ ഇദ്ദേഹത്തിന്റെ അവതരണം ഒരുപാട് ഇഷ്ടം ആണ് ❤️🔥
This is One of the high quality programs in Malayalam televisions now. I did watch most of the episodes and it’s getting better day by day. Please bring “Osho” into “Vallatha Kadha”.
🥰തിരഞ്ഞെടുക്കുന്ന വിഷയങ്ങൾ എന്നും ഒട്ടും മുഷിപ്പിക്കാതെ അവതരിപ്പിക്കുന്ന ബാബു ചേട്ടൻ ❤
@BlueSkyIndia
3 жыл бұрын
Rannikkaran😍
@abraham6196
3 жыл бұрын
@@BlueSkyIndia അതേല്ലോ 🥰🥰😄😄
Tech travel eat😁💚
നമ്പി നാരായണന്റെ കഥ അത് " വല്ലാത്തൊരു കഥ " യാണ്.... Isro ചാര കേസ് ചെയ്താൽ നന്നായിരിക്കും
ഹിറ്റ്ലർ നേ പറ്റി ഒരു വല്ലാത്ത കഥ plzz🙏🙏
@Unknown.0440
3 жыл бұрын
വന്നിട്ടുണ്ട്
@HARI-gh5cy
3 жыл бұрын
ഉണ്ടല്ലോ
@Sirazz771
3 жыл бұрын
Already und bruh
@sakeerepk
3 жыл бұрын
Ath Goebbels nteth alle...
@bewakoof_voice_13
3 жыл бұрын
ഉണ്ട് ഒരു എപ്പിസോഡ്ൽ തീർക്കാൻ പാട് ആണ്
തീർച്ചയായും അയാളുടെ നോട്ടത്തിന് ഒരു റ്റീഷ്ണമായ ആകർഷനിയതയുണ്ട്.
ഇലക്ഷൻ എപ്പിസോഡ് കഴിയാൻ കാത്തിരിക്കുക ആയിരുന്നു....🤗🤗🤗💕💕💕💕
വല്ലാത്തെരു കഥ back❤️👍
One of the best programs, well narrated and explained, after doing deep research into the history and facts. Well done!
RASPUTIN never died. They just took out 'Ras' out of his name.
@ANGEL-mb9yx
3 жыл бұрын
Copyright
@tejast4834
3 жыл бұрын
😂
@ThanuThanaya
3 жыл бұрын
🤣🤣🤣
@gk-mg4lw
3 жыл бұрын
😜
@surajm6131
3 жыл бұрын
Wow
Excellent way of story telling👍...vallatthoru presentation thanne 👏
കഴിഞ്ഞമുപ്പതു വർഷമായി സ്ഥിരം കേട്ടുകൊണ്ടിരുന്ന ഞാൻ അത് വെറുമൊരു കഥയാണെന്നാണ് കരുതിയത്.BoneyMഎന്നും ഒരു ലഹരി തന്നെയാണ്.ബോബി ഫെരൽ മരിച്ചു പോയെങ്കിലും ആ ശബ്ദം നിലനിൽക്കുന്നു..BoneyM ലെChristmas songs ഒക്കെ എത്ര ഹൃദ്യമാണ്
@kannanpkdv8202
3 жыл бұрын
റാസ്പുട്ടിന്റെ മരണം പോലെ ഒരു ദുരൂഹത നിറഞ്ഞ മരണം ബോബി ഫാറൽ ന്റെയും അതും റഷ്യ ൽ വച്ചു തന്നെ..
@JishnuPrasad_06
3 жыл бұрын
If you're really interested please read "The Life and Death of Gregori Rasputin" by Andrew Cook.
@br7994
3 жыл бұрын
ആ ശബ്ദം ബോബി ഫാരലിന്റേത് അല്ല. പണ്ട് മോഹൻലാൽ ലാലിസം ചെയ്തത് പോലെ lip sync മാത്രമേയുള്ളു. ഡാൻസ് കളിച്ച് ആളുകളെ ത്രസിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ജോലി. Frank Farian തന്നെ ആയിരുന്നു male voice. ചിലയിടത്തൊക്കെ Farrell പാടിയിട്ടുണ്ടേലും അദ്ദേഹത്തിന്റെ ശബ്ദം അത്ര പോര.
@seenacherian5697
3 жыл бұрын
@@br7994 ഇപ്പോൾ KZread ൽ കിട്ടുന്നതൊക്കെ stage show യുടെതാണ് .എഴുപതുകളിൽ കാസറ്റുകളായിരുന്നല്ലോ.ആടാനും പാടാനും ഒരുമിച്ചാർക്കുപറ്റും..ഷോ കാണുമ്പോഴേ മനസിലാകും
@br7994
3 жыл бұрын
@@seenacherian5697 അദ്ദേഹത്തിന്റെ ശബ്ദം വളരെ വ്യത്യാസമാണ്, അത് അല്ല cassettes ൽ. പാട്ടിന്റെ royaltyടെ പേരിൽ ഇവര് രണ്ട് പേരും തമ്മില് വഴക്കൊക്കെ നടന്നിട്ടുണ്ട്.
Happy to see ബാബു അണ്ണൻ back🔥
ഓരോ മനുഷ്യരും വ്യത്യസ്തരായിരിക്കും എന്നാലും ചില മനുഷ്യർ ഒരുപാട് വ്യത്യസ്തരായിരിക്കും. അങ്ങനെയുള്ളവരെ തെരഞ്ഞെടുക്കുന്നതിലാണ് വല്ലാത്തൊരു കഥയുടെ വിജയം.👍 കൃത്യമായി പഠിച്ച് ശ്രദ്ധയോടെ അവതരിപ്പിക്കുന്നതിലും. ആശംസകൾ ❤️
vallathoru aveshathode kathirikkunnu oro episodum kaanan !!! excellent program n narration is like listening to a fairy tale !!! great work, plz dont stop, hope to see till 500 th episode
Ohh what an excellent description. Well prepared. Thanks for the info 🙏
എന്റെ ബാബു ചേട്ടാ.... കാത്തിരിക്കുകയായിരുന്നു അടുത്ത എപ്പിസോഡിന് വേണ്ടി... എന്തായാലും എത്തിയല്ലോ 🎉🎉🎉
Babu Ramachandran Is Back...😄😍😍😘😘😘 Great One
പെരുമൺ ട്രെയിൻ ദുരന്തത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? പുതിയ തലമുറയിലെ കുറെ ആൾകാർക്ക് ഇതിനെ പറ്റി അറിയില്ല
""വല്ലാത്ത ഒരു അവതരണം തന്നെ""" 👌👌👌👌👌👌👌👌👌👌
Happy to see u, 😍Addict aayi poya ഏക program❤
അവതരണ ശൈലി ആരെയും പിടിച്ചിരുത്തും... 👍👍
Thank you for the videos. I have watched it all, very well done. Do a video on the Romanov's family massacre and Anastasiya Romanov mystery.
കണ്ടതിൽ വച്ച് ഏറ്റവും മികച്ച എപ്പിസോഡ്. അവതരണം Super👏👏
വേറേ ലെവൽ ആണ്., ബാബു എട്ടോയ്..!!❤️❤️❤️❤️❤️
ബാബു ഏട്ടാ നിങ്ങൾ പോളിയാണ്... 🔥🔥🔥
Very good. Real. കഥ. പറച്ചിലുകാരൻ . താങ്കളുടെ വായനാ ശീലത്തേയും നിരീക്ഷണത്തെയും. എല്ലാരും അംഗീകരിച്ചിരിക്കും ഗോഡ്. ബ്ലെസ് യു
Who r all happy to see vallathoru Katha back
നല്ല അവതരണം..... ഒരു മുത്തശ്ശികഥ കേൾക്കുന്ന curiosity യോടെ കേട്ടിരുന്നു പോകും....
Excellent research and professional presentation. Well informative content.
Excellent presentation, very informative.. thank you so much
കാത്തിരുന്ന episode...❤️👍
സോവിയറ്റ് യൂണിയൻ ന്റെ ചരിത്രം വേണം സ്പെഷ്യലി ക്യൂബൻ മിസൈൽ പ്രതിസന്ധി യും അമേരിക്ക USSR ബഹിരാകാശ ഗവേഷണ യുദ്ധ്വും ...
റാസ്പുടിന്റെ കഥകൾ ഞാൻ വേറെയും കേട്ടിട്ടുണ്ട്. എന്നാൽ ഈ മച്ചാൻ റാസിന്റെ കഥകൾ അപാരമായ അറിവിന്റെ നിറവിൽ നിന്നാണ് അവതരിപ്പിക്കുന്നത്. എല്ലാ എപ്പിസോഡും കാണാൻ ആഗ്രഹം തോന്നുന്നു 👍👍👍
അവതാരകൻ super ഇനിയും കൂടുൽ videos പ്രതീക്ഷിക്കുന്നു
Julius manuel. his-stories Chandra mohan. mlife dairy Vallathoru khada. Babu Ramachandran My favourite channels 3 പേരും നല്ല അവതരണമാണ്
Thanks for The Rasputin video...you promised and you did it at the right time❤️
ചേട്ടന്റെ വല്ലാത്തൊരു കഥ..... ❤
Sir thanks for this episode, very good information ❤️
Pwoliii.... ഒരു രക്ഷയുമില്ലാത്ത അവതരണം❤️
ഒരു മാസത്തെ ഇടവേള കഴിഞ്ഞ് വീണ്ടും വന്നിരിക്കുന്നു 😍👌👍
നല്ല നിലക്ക് നടന്ന ഒരു രാജ്യവും ഒരു രാജ കുടുംബത്തെയും വഴിയാധാരമാക്കിയവൻ
@jubin2611
3 жыл бұрын
Immathiri vanangalk vare aradhakar 😂😂
@jubin2611
3 жыл бұрын
@@adithyansreekuttan5706 🤣🤣
@RameshR-mw1iw
3 жыл бұрын
@@adithyansreekuttan5706 ബ്രോ. ഒരുകാലത്ത് ലൂസിഫർ മനോഹരനായ ഒരു മാലാഖ ആയിരുന്നു . അവൻ ദൈവത്തെ ധിക്കരിക്കുകയും കൃപയിൽ നിന്ന് വീഴുകയും ചെയ്തു. അവൻ വീണുപോയ ഒരു മാലാഖയാണെന്നാണ് ധാരണ “പ്രഭാതപുത്രനായ ലൂസിഫറേ, നീ എങ്ങനെ സ്വർഗത്തിൽ നിന്ന് വീണുപോയി! ഒന്നുമില്ലെങ്കിലും നമുക്ക് എല്ലാം ബുദ്ധി തന്നത് അവൻ ആണല്ലോ. അബ്രഹാമിന്റെ മകനെ കൊല്ലരുത് എന്ന് പറഞ്ഞതും അവൻ ആണല്ലോ. എന്ന് ഐതീഹ്യം ഒരു ഉറപ്പും ഗ്യാരണ്ടിയും ഇല്ല ബ്രോ😌.
Pwoli...❤️ ചെർണോബിലിനെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു...
Well explained. Informative. Interesting. Thank you
വല്ലാത്തൊരു കഥ യുടെ അവതാരകന് Big salute
സർ, ഞാൻ റാം ദേവ്, രണ്ടാം ക്ലാസ്സ്കാരൻ ആണ് ഫിദൽ കാസ്ട്രോയെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ? എന്ന് ഇവന് വേണ്ടി ഇവന്റെ അച്ഛൻ.....
@arathydpillai8020
3 жыл бұрын
☺️
@Zois_study_vlog
3 жыл бұрын
🤩👍
@niminsuresh4249
3 жыл бұрын
Cheguverayude und, athil kurch parayunund
@thanujarahman3506
3 жыл бұрын
😆🤗
@aliirfanfscience7287
3 жыл бұрын
Ernesto che guera🔥🔥🔥
Excellent choice of topic. Arayinnu ennu ariyan chinghipol thanne vannu.. good work..no need for more references. Missed VOK.
Great narration. Congratulations on this extensive research and explanation.
Babu Ramachandran Katta fan❤️❤️❤️
ഡയാന രാജകുമാരി സ്റ്റോറി , waiting.
പാപ്പാ he is back.. babu ramachandran💕
അത് വല്ലാത്തൊരു കഥയാണ് ....പറയുമ്പോൾ കൊടുക്കുന്ന ഫീൽ 👏😍👍💓
സുഭാഷ് ചന്ദ്ര ബോസ്സ് നെ പറ്റി ഒരു എപ്പിസോഡ്
Cases add ചെയുമെങ്കിൽ തന്തൂരി കൊലപാതകം ഒന്നു add ചെയ്യാമോ ഒരു എപ്പിസോഡിൽ..!! Waiting.. And നമ്മൾ ഫാമിലി full കൗതുകത്തോടെ കാണുന്ന ഒരു prgrm ആണിത്.. ഓരോ topic ഉം മടുപ്പിക്കാത്ത രീതിയിൽ താങ്കൾ study ചെയ്യുന്നതും പറയുന്ന രീതിയും ആകാംഷ നിറഞ്ഞതും മനോഹരവുമാണ്.. 👏👏👏
Rasputin നെ പറ്റി അറിയാമായിരുന്നു എങ്കിലും ഇത്ര നന്നായി പറഞ്ഞ തന്നെ സർ ന് അഭിനന്ദനങ്ങൾ 😍😍😘
Excellent topic.... Awesome presentation as usual...
കാത്തിരുന്ന എപ്പിസോഡ്
Fall of USSR. please. Make it a series. Would be greta to watch.
thankyou....for coming back
Presentation vera level...ufff !! ithinnu munppu kannadi enna program ayirunnu ithupole excited ayi kanadath
ഒരു കാലത്ത് റഷ്യൻ സാമ്രാജ്യത്തെ മുഴുവൻ സ്വാധീനിച്ച രാഷ്ട്രീയ സാമ്പത്തിക രംഗങ്ങളിൽ വൻ സ്വാധീന ശക്തിയായി മാറിയ സ്വയംപ്രഖ്യാപിത പ്രവാചകനാണ് റാസ്പുടിൻ . പിൽകാലത്ത് ശ്രീ. മോഹൻലാലിൻറെ വരെ ആരാധനാമൂർത്തിയായ ഓഷോ രജനീഷ് ഈ റാസ്പുടിന്റെ ജീവിതശൈലിയിയും പ്രഭാക്ഷണവുമാണ് പിൻതുടർന്നത്. 1869-ൽ ലൈബീരിയൽ ജനിച്ച ഗ്രിഗറി റാസ്പുടിൻ ജീവിതം തുടങ്ങിയത് റഷ്യൻ ഓർത്തഡോക്സ് ചർച്ചിൽ ഒരു സന്യാസി ആയിട്ടാണ്. പക്ഷേ വളരെ വേഗം അദ്ദേഹം അത്ഭുത രോഗശാന്തികാരനായും ദുർമന്ത്രവാദിയായും മാറി. സ്വയം പ്രവാചകൻ (ദൈവം ) പ്രഖ്യാപിച്ചു.റഷ്യൻ സാമ്രാജ്യത്തിന്റെ അവസാന ചക്രവർത്തിയായ ചക്രവർത്തിയായ നിക്കോളാസ് രണ്ടാമന്റെ കുടുംബവുമായി ചങ്ങാത്തം കൂടുകയും രാജകുടുംബത്തിൽ ഗണ്യമായ സ്വാധീനം നേടുകയും ചെയ്തു.. മദ്യം,മയക്കുമരുന്ന്,അനിയന്ത്രിതമായ ലൈംഗീകത എന്നിവ മോഷം നേടുവാൻ സഹായിക്കുമെന്ന് അദ്ദേഹം പ്രചരിപ്പിച്ചു..ആയതിനാൽ തന്നെ വളരെ വേഗം അദ്ദേഹം വലിയൊരു ആരാധകവൃന്ദം നേടി. പിൽക്കാലത്ത് വ്യാപകമായ സാത്താനിക് ചർച്ചുകളുടെ ആദ്യരൂപം ആയിരുന്നു അത്. തന്റെ കേന്ദ്രത്തിൽ ധാരളം കൊലപാതകങ്ങളും വിധ്വംസക പ്രവർത്തനങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ക്രമേണ റഷ്യൻ ഭരണകൂടത്തിന് അദ്ദേഹം ഒരു തലവേദനയായി മാറി. 1914-ൽ ചിയോന്യ ഗുസേവ എന്ന കർഷകസ്ത്രീ അദ്ദേഹത്തെ വയറ്റിൽ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. റാസ്പുടിന് ഗുരുതരമായി പരിക്കേറ്റു, എന്നാൽ അതിനെ റാസ്പുടിൻ അതിജീവിച്ചു ... റാസ്പുടിന്റെ സ്വാധീനം തങ്ങൾക്ക് ഭീഷണിയാണെന്ന് മനസ്സിലാക്കിയ രാജഭരണകൂടം, 1916 ഡിസംബറിൽ അദേഹത്തേ കൊല്ലാനുള്ള ഒരു പദ്ധതി അവർ തയ്യാറാക്കി..അതിൻ പ്രകാരം 1916 ഡിസംബർ 30 ന് അതിരാവിലെ ഫെലിക്സ് യൂസുപോവിന്റെ വീട്ടിൽ വച്ച് ചായയും സയനൈഡ് അടങ്ങിയ കേക്കുകളും നൽകി അവശ നിലയിൽ ആക്കി വെടിവച്ചു കൊല്ലപ്പെടുത്തി.അദ്ദേഹത്തിന്റെ മൃതദേഹം തുണിയിൽ പൊതിഞ്ഞ് പാലത്തിലേക്ക് കൊണ്ടുപോയി മലയ നെവ്ക നദിയിൽ ഇട്ടു ..റാസ്പുടിന്റെ മരണ വാർത്ത അറിത്തയുടൻ തന്റെ അനുയായികൾ കലാപം അഴിച്ചുവിട്ടു. നിരവധി പ്രദേശങ്ങൾ അഗ്നിക്ക് ഇരയാക്കി. ചില അനുയായികൾ രാസ്പുടിൻ ഉയർത്ത് എഴുനേൽക്കുന്നത് കാത്തിരുന്നു. ചിലർ അദ്ദേഹം ഉയർത്ത് എഴുനേറ്റ് ഇപ്പോഴും ജീവിക്കുന്നെന്ന് വിശ്വസിക്കുന്നു. എന്തായാലും ഇപ്പോഴും രാസ്പുടിന്റെ ജീവിതം ആധാരമാക്കി നിരവധി സിനിമകളും , അദ്ദേഹത്തിന്റെ പേരിൽ സാധന - സാമഗ്രികളും തുടങ്ങി മദ്യ ബ്രാൻഡ് വരെയുണ്ട് .... ആ ജീവിതത്തിനെ പിൻതുടരുവാനും അനേകായിരം ആൾക്കാരും ഉണ്ട് ...
ഒരു കില്ലടി തന്നെ ആയിരുന്നു... ❤️❤️❤️
amazing program....nalla arivukal tharunnu
വളരെ മനോഹരമായ അവതരണം 👍👍👍
താങ്കൾക്ക് സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ടാക്കി കൂടെ😍😍
@vijayjoseph5161
3 жыл бұрын
Ennittu venam mattu asooyakkaraya youtubers vannu ee nalla manusghyante samaadhanam nashippikkan!😊
അർമേനിയൻ കൂട്ടക്കൊലയെപ്പറ്റി... ഒരു വീഡിയോ ചെയ്യാമോ.... പ്ലീസ്.......
@nidhin1935
3 жыл бұрын
Armenia genocide 💔
നല്ല അവതരണം. അഭിനന്ദനങ്ങൾ
U r awesome man...what a hard work behind finding the information
തിരുമ്പി വന്തിട്ടേൻ രാജ 💓👍
@murshidmogral8251
3 жыл бұрын
🌹
One of the best series ever!! Presentation is too good!!!
Thanks for the detailed information
Informative 🔥
നമ്പി നാരായണൻ sir വല്ലാത്ത കഥയിൽ വന്നാൽ നല്ല claps ആയിരിക്കും 💪💪
ഈ നൃത്ത ചുവടുകൾ ചരിത്രത്തിന്റെ ചില ഏടുകൾ നമുക്കായി തുറന്നു വെക്കുന്നു . Boney M ഞങ്ങളുടെ ചെറുപ്പകാലത്തെ ഹൃദയം കവർന്ന ഗായക സംഘം...
@jainibrm1
3 жыл бұрын
👌👌
മനോഹരമായ അവതരണം 👍👍👍
What a narration sir, really amazing, touching everywhere, i enjoyed a lot