മോന്‍സന്‍ ചെയ്ത തട്ടിപ്പുകള്‍ ഒന്നൊന്നായി പുറത്ത്, ഒടുവില്‍ ക്രൈം ബ്രാഞ്ചിന്റെ കുടുക്കില്‍ Monson

ആഡംബര ജീവിതം, ഉന്നതരുമായി അടുത്ത ബന്ധം; പിടിക്കപ്പെടില്ലെന്ന് കരുതി മോന്‍സന്‍ ചെയ്ത തട്ടിപ്പുകള്‍ ഒന്നൊന്നായി പുറത്ത്, ക്രൈം ബ്രാഞ്ച് ഒടുവില്‍ കുടുക്കിയത് ഇങ്ങനെ... | How crime branch trapped Monson Mavunkal
#asianetnews #asianetnewslive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 364

  • @anjoomsworld4546
    @anjoomsworld45462 жыл бұрын

    പറ്റിച്ച് ജീവിക്കുന്നവരെ പറ്റിച്ച് ജീവിക്കുന്നോടാ😂😂

  • @Sevensta
    @Sevensta2 жыл бұрын

    എന്തായാലും പാവങ്ങളെ ആരെയും ഇയ്യാൾ പറ്റിച്ചില്ല. പറ്റിക്കപ്പെട്ടതെല്ലാം സതകോടീശ്വരൻ മാരെ 🤣😂😂😂😂

  • @SanthoshKumar-yp1rf
    @SanthoshKumar-yp1rf2 жыл бұрын

    കുറച്ചു കൂടി കഴിഞ്ഞെങ്കിൽ മോൺസൺ വാക്സിൻ ഇറക്കിയേനെ

  • @ambruambru6824
    @ambruambru68242 жыл бұрын

    ഇയാൾ ആണന്നു തോന്നുന്നു ലാലേട്ടന് അനക്കോബ് കൊടുത്തത് 🤣വെറുതെ അല്ല ടെസ്റ്റ് നടത്തിയപ്പോൾ ഡ്യൂപ്ലിക്കേറ്റ് ആയത് 🤣🤣🤣🤣 ലാലേട്ടന്റെ ഒപ്പം ഉള്ള ഫോട്ടോ കണ്ടപ്പോൾ തോന്നിയ ഒരു തമാശ 😂😄😄😂😄

  • @kesavapillai9520
    @kesavapillai95202 жыл бұрын

    നിർജ്ജീവമായ റിപ്പോർട്ടിങ്. കുറച്ച് ഗൃഹ പാഠം നടത്തേണ്ട തായിരുന്നു.

  • @asharafvatharathaboobacker4336
    @asharafvatharathaboobacker43362 жыл бұрын

    ഈ കഥ സിനിമയാക്കാൻ കഴിയും നല്ല impact ഉണ്ടാക്കാം

  • @Thunder__Thangu
    @Thunder__Thangu2 жыл бұрын

    പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ 😌😌😌 ഇപ്പോഴാ ഇതിന്റെയൊക്കെ സത്യം ആണെന്ന് മനസിലായത് 😤

  • @krishnaakash4608
    @krishnaakash46082 жыл бұрын

    കേരള പോലീസ്,, അഭിനന്ദനങ്ങൾ,, ഒരുപാട് ഒരുപാട്

  • @analogzigma3137
    @analogzigma31372 жыл бұрын

    ADGP മനോജ് എബ്രഹാം ആവാം intelligence work നു പിന്നിൽ. കോലാഹലങ്ങൾ കഴിഞ്ഞു കോടതി വിധി വന്നു കഴിയുമ്പോ അറിയാം മോൻസന് എത്രമാത്രം പിടിപാട് ഉണ്ടെന്നു.

  • @rajeshpalambalathil3445
    @rajeshpalambalathil34452 жыл бұрын

    ഇനി യാണ് ഇയാൾക്കു ഡോക്ടറേറ്റ് കൊടുക്കേണ്ടത് 😃😃

  • @praveensebastian4956
    @praveensebastian49562 жыл бұрын

    ചിന്ദിക്കു NB നമ്മുടെ നാട്ടിലെ ജനത്തിന്റെ ചിന്തഗതിയുടെ കുഴപ്പം ആണ് ( ആർത്തി ) അതാണ് ഇങ്ങനെ ഉള്ള ജനത്തിനെ നല്ല കൗൺസിലിങ് കൊടുക്കുക 🙏

  • @sha_chamravattom
    @sha_chamravattom2 жыл бұрын

    ഇതാണ് മക്കളെ പുതിയ

  • @redchilly177
    @redchilly1772 жыл бұрын

    എനിക്ക് എന്തായാലും ഇയാളെ ഇഷ്ട്ടപെട്ടു, കാരണം ഇദ്ദേഹം പാവപെട്ടവരെ ആരെയും പറ്റിച്ചിട്ടില്ല, പറ്റിച്ചത് കോടീശ്വരന്മാരെ മാത്രം 😊😊😊😊🥰😂

  • @shabeelaby932
    @shabeelaby9322 жыл бұрын

    Anchor new alaanennu thonunnu...ushaaraayi varatte...pavathinu alpam shanka and camera fear ullath pole..

  • @farhantharayil6270
    @farhantharayil62702 жыл бұрын

    സർക്കാർ പുടവ കൊടുത്ത് ആദരിച്ചത് പറയാൻ എന്താ ഇത്ര മടി...

  • @Vpr2255
    @Vpr22552 жыл бұрын

    കേസ് ഒക്കെ തേഞ്ഞു മഞ്ഞു പോകും, കുടുക്കി പോലും 😂😁

  • @sajith802
    @sajith8022 жыл бұрын

    ശരിക്കും ഇവിടെ അല്ല ഈ പരുപാടി വേണ്ടത് വല്ലാത്ത ഒരു കഥയിൽ ആണ്.

  • @robinsonba9196
    @robinsonba91962 жыл бұрын

    ഈ തട്ടിപ്പിൽ സുധാകരന്റെ ഒത്താശ കാണും അതന്വേഷിക്കണം.

  • @ak-dh5zu
    @ak-dh5zu2 жыл бұрын

    ആയിരം കൊല്ലം പഴയ പുരാതന ജെട്ടി വെറും 10 കോടി മാത്രം

  • @thomasgeorge492
    @thomasgeorge4922 жыл бұрын

    The I.Q level of ex DGP, Kerala is outstanding.

Келесі