വയറിലെ കൊഴുപ്പ് ഇനിയും കുറയുന്നില്ലെ ? - Simple Steps to a Toned Tummy - Part 2

Part 2 of the Belly Fat Reduction series. In this session, we’ll focus on a well-rounded approach that includes: Warm up, full body workout, toning, abs workout, stretches.
"21 Days shape challenge giveaway ഇ ലേക്ക് പങ്കെടുക്കാൻ ഈ ചാനെൽ subscribe 🏆ചെയ്യൂ. ഈ വീഡിയോ ലൈക്👍 & കമന്റ്💬 ചെയ്യൂ . അടുത്ത വിഡിയോയിൽ winners നെ പറയാം.🎥🔥"
For more personalized guidance, reach out to us on WhatsApp at 7736344405 - shorturl.at/egjly
🌐 Explore our Linktree to discover all our other social media profiles, websites, and exclusive content! 📲👇 : shorturl.at/uzJ58
Follow on our instagram : @getready_for_wellness
Remember, consistency is key in fitness. So, let’s get started and make fitness a lifestyle!
#BellyFatReduction #WomenFitness #HomeWorkout #NoEquipment #fitnessjourney #bellyfatworkout #bellyfatworkoutformen #bellyfatworkoutathome #bellyfatworkoutmalayalam #bellyfatworkoutanddiet #bellyfatworkoutanddietplanmalayalam

Пікірлер: 221

  • @darulquranpreschool8100
    @darulquranpreschool81002 ай бұрын

    ഞാൻ കാത്തിരുന്ന വീഡിയോ ആദ്യമായി കാണുവാ Thank you മാം ❤❤

  • @sameersame6284

    @sameersame6284

    2 ай бұрын

    ഞാനും

  • @haseenarauf1459
    @haseenarauf14594 күн бұрын

    Simply wow.amazing workouts.thankyou mam

  • @SulaikhaAzeem
    @SulaikhaAzeemАй бұрын

    Inna vare kandathi enik nalla effective aayi thonniya video nalla avatharanam ❤

  • @Chachuslove
    @Chachuslove3 ай бұрын

    കാത്തിരുന്ന വീഡിയോ ആണിത്... 👍

  • @sreelekhasaiju1422
    @sreelekhasaiju14222 ай бұрын

    Very good thanks🙏🏻

  • @AnuJacob-me7zf
    @AnuJacob-me7zf28 күн бұрын

    നന്നായിട്ട് പറഞ്ഞു തന്നതിന് നന്ദി മേഡം

  • @mariyammr7660
    @mariyammr76603 ай бұрын

    ശെരിക്കും പറഞ്ഞാൽ കഴിഞ്ഞ സൺ‌ഡേ 17/3/2024. അന്ന് വരെ കുറച്ചു മാസങ്ങൾ ആയിട്ട് ഞാൻ കരയാത്ത രാത്രി ഇല്ലായിരുന്നു. എന്റെ വണ്ണം കാരണം ബെന്തുക്കളിൽ ഒരാൾ പറഞ്ഞ ഡയലോഗ് വെള്ളപ്പന്നി 😭മുറിച്ചു കൊടുക്കാൻ പാകമായ പോലെ വണ്ണം 😭എന്നെ വല്ലാത്ത നിരാശയിലേക് എത്തിച്ചു. എന്റെ ഭർത്താവ് ഒരിക്കലും കുറ്റം പറഞ്ഞിട്ടില്ല. ഭക്ഷണം കഴിക്കുമ്പോൾ ശ്രെദ്ധിച്ചേക്കു വണ്ണം വെക്കാതെ എന്നൊക്കെ നല്ല വാക്കുകൾ ആണ് പറഞ്ഞത്... പക്ഷെ വെള്ള പന്നി എന്ന വാക് എന്നെ വീണ്ടും വീണ്ടും വേദന നൽകി. കഴിഞ്ഞ ദിവസം ഈ mam ന്റെ വീഡിയോ കാണാൻ ഇടയായി. ആരോടും തോന്നാത്ത അടുപ്പം തോണിച്ചു. ഞാൻ നമ്പർ സേവ് ചെയ്തു വിളിച്ചു കഴിഞ്ഞ സൺ‌ഡേ mam ആയിട്ട് മിണ്ടി. ഒത്തിരി ഒത്തിരി എന്നെ ക്ലിയർ ചെയ്യാൻ സമയം എടുത്തു mam 🙏🏻ഇന്നലെ മുതൽ mam ന്റെ ഓൺലൈൻ ക്ലാസ്സ്‌ ഞാൻ അറ്റന്റ് ചെയ്യാൻ തുടങ്ങി.... Mam എന്നോട് പറഞ്ഞ വാക്....ഒത്തിരി എനിക്ക് ആശ്വാസം നൽകി. ഞാൻ വണ്ണം കുറയും. ഉറപ്പായും എനിക്ക് ആൽത്മ വിശ്വാസമുണ്ട് 🙏🏻 നന്ദി mam ഒത്തിരി നന്ദി 🙏🏻 ഞാൻ mam നെ നേരിൽ കാണാൻ വരും ഒരു ദിവസം. ഇപ്പോ അല്ല എന്റെ വണ്ണം കുറഞ്ഞു ഞാൻ മിടുക്കി ആയിട്ട് വരും 🙏🏻

  • @getreadyforwellness745

    @getreadyforwellness745

    3 ай бұрын

    Mariyathinte ee weightloss journey il GRF wellness inu bagam avan kazhinjathil santhosham nd 💖

  • @khairujaleel6649

    @khairujaleel6649

    2 ай бұрын

    Anik.mam.nambar.tharmo

  • @rahila-rq8pw

    @rahila-rq8pw

    2 ай бұрын

    Hu c

  • @kuttoos199
    @kuttoos1992 ай бұрын

    Mam എനിക്ക് വയറും തുടയിൽ വണ്ണവും ഉണ്ട് നല്ല കാൽ മുട്ട് വേദനയും ഉണ്ട് ഇന്നുമുതൽ ഞാനും മാമിന്റെ കൂടെ വർക്ക്‌ ഔട്ട്‌ ചെയ്യാൻ തുടങ്ങുവാ എനിക്ക് നല്ലൊരു ഫീഡ് back പറയാൻ സാധിക്കില്ലേ

  • @user-fu4gn6dc7p
    @user-fu4gn6dc7p2 ай бұрын

    Very useful video mam. Good explanations.can you please upload one video for diet plan also.Thank you mam

  • @izwaayisha7495

    @izwaayisha7495

    Ай бұрын

    Good

  • @rejiayas6956
    @rejiayas6956Ай бұрын

    Very good exercise I am first time thank you mam 👍

  • @mridharaterracotta
    @mridharaterracotta2 ай бұрын

    Recti ullavar cheyyan pattatha workouts onn parayo.. Avark cheyyan pattunna reethiyil oru full body excercise plan kanich tharumo.. Vayar kurayanum weight kurayanum vendiyane

  • @aliceyohannan3215
    @aliceyohannan32153 ай бұрын

    Very good 👍

  • @BennyVt-nj6qt
    @BennyVt-nj6qt3 ай бұрын

    Very good I need it thank you so much mam

  • @getreadyforwellness745

    @getreadyforwellness745

    3 ай бұрын

    Thank you, you are welcome.

  • @Mittu000
    @Mittu000Ай бұрын

    Super mam......pls do 30 minutes high intensity work out

  • @Riya-kd8wy
    @Riya-kd8wyАй бұрын

    hernia operation kazhinjalullalla exercise kanichutharumo

  • @AyshaShani-bf1wp
    @AyshaShani-bf1wp12 күн бұрын

    Thank you so much 😊

  • @sreelakshmishinoj9959
    @sreelakshmishinoj9959Ай бұрын

    ❤️❤️❤️❤️Hai mam super video

  • @RenukaMadayi71-fp8hp
    @RenukaMadayi71-fp8hp29 күн бұрын

    Super video tjank you mem

  • @SanthilathSk-mg9sq
    @SanthilathSk-mg9sq4 сағат бұрын

    Haimam...very .thanks

  • @shylamanoj8778
    @shylamanoj87783 ай бұрын

    Inna vare kandathi enik nalla effective aayi thonniya video..nalla avatharanam. ❤

  • @prajeeshkk4015
    @prajeeshkk40152 ай бұрын

    Hai Mam very effective vedios. I am participating with uuuuu🥰

  • @maryjoseph3652

    @maryjoseph3652

    Ай бұрын

    സൂപ്പർ വീഡിയോ താങ്ക്യൂ മാഡം

  • @chinnakuttyvarghese4326
    @chinnakuttyvarghese4326Ай бұрын

    God bless you all maam ❤️❤️❤️🙏

  • @sherlythomas6398
    @sherlythomas63983 ай бұрын

    Thaank you❤

  • @priyassankar1984
    @priyassankar19842 ай бұрын

    Mam pcod ulavar jumping jacks cheyamo

  • @Dhanizz-of4wz
    @Dhanizz-of4wzАй бұрын

    Vayar kurayunna workout part 1 part2.idhil chsyunna 2oru dhivasam cheyyamo

  • @panjajanyamcreations3857
    @panjajanyamcreations38573 ай бұрын

    Thank you for sharing this useful vedio and very nice presentation 👌 ❤

  • @reejajasmine6692
    @reejajasmine66923 ай бұрын

    Kaalmuttinu pain aanu enthu workout cheyyan pattum whight kurayan

  • @user-ob9ov4qp3b
    @user-ob9ov4qp3b27 күн бұрын

    സൂപ്പർ

  • @soumyajose2053
    @soumyajose20532 ай бұрын

    ഈ exercise disk prolapse ഉള്ളവർക്കു ചെയ്യാമോ?

  • @fazianigil
    @fazianigil2 ай бұрын

    Thank you verymuch

  • @aryasreerajeev2251
    @aryasreerajeev22513 ай бұрын

    Thank you😊

  • @getreadyforwellness745

    @getreadyforwellness745

    3 ай бұрын

    You're welcome 😊❤

  • @anjanaunni3933
    @anjanaunni39333 ай бұрын

    Hai mam... super video...alla kariyagalum valare veshathamayi paraju tharunnu.. useful video ayirunnu.eniyu. ethu pole videos prethishekkiniu

  • @nalinakshib1833

    @nalinakshib1833

    3 ай бұрын

    Verygood.vedeothanks

  • @shamnadiaries8593
    @shamnadiaries85933 ай бұрын

    Mam pregnancyk try cheyyunavar vayarinte excercise cheyyan pattumo? Njan high intensity cheyyarilla, but stomach and other low impact worlout cheyyarund.Stomach excercise cheyyunath safe aano??? Please reply mam.

  • @luckyskitchen4447
    @luckyskitchen4447Ай бұрын

    Mam, back kurakkaanulla workout video cheyyaamo

  • @Sajuva-tv9ph
    @Sajuva-tv9ph2 ай бұрын

    Chechi food ne kurich onnu parayamo

  • @sindhubanerji7215
    @sindhubanerji7215Ай бұрын

    Pinentha ishtapettu. Work out and avatharaka.

  • @Sajuva-tv9ph
    @Sajuva-tv9ph2 ай бұрын

    Chechi chan kathirunna video ane thank you❤

  • @pushpalatha7334
    @pushpalatha7334Күн бұрын

    Njanum adhyamaayittanu ee video kaanunnathu😊

  • @VilasiniVR
    @VilasiniVR2 ай бұрын

    ❤ Thanks Mam, Thanks 👍👍🙏🙏❤

  • @user-yd5kp7mz1t
    @user-yd5kp7mz1t3 ай бұрын

    Madam breast reduce chaeyan ula work out paranju tharavo

  • @daisygeorge330
    @daisygeorge3302 ай бұрын

    Please can you show work out for back fat.Thanks.

  • @Dhanizz-of4wz
    @Dhanizz-of4wzАй бұрын

    Plss rply workout cheyumbol ravila, cheyyanakhil water kudichtano cheyyendh

  • @smitharoy-yp8rl
    @smitharoy-yp8rl2 ай бұрын

    Mam ഈ വർക്ക് ഔട്ടുകൾ ഏതു സമയത്തും ചെയ്യാൻ പറ്റോ?

  • @valsammaponnamma5351
    @valsammaponnamma5351Ай бұрын

    Thankyou mam

  • @shamishabeer8195
    @shamishabeer81953 ай бұрын

    Good video

  • @jayathayat5817
    @jayathayat58178 күн бұрын

    Thanks mam 🥰🥰

  • @SathiViswanathan-mb6op
    @SathiViswanathan-mb6opАй бұрын

    നമസ്കാരം മേടം മേടം എന്റെ കൈയുടെയും കാലിന്റെയും വണ്ണം ഒരുപാട് കുറഞ്ഞുപോകുന്നു അതിനുള്ള രക്തസ് ഇട്ടു തരണേ എക്സസൈസ് ഇട്ട താരന് 🙏🙏🙏❤️❤️

  • @jayasreejayamohan7314
    @jayasreejayamohan7314Ай бұрын

    V nice vedeo ..innu kandu ,cheytu ..share cheytu ..❤

  • @maryjain4237
    @maryjain42376 күн бұрын

    Very good

  • @user-zq4so6xi9i
    @user-zq4so6xi9i2 ай бұрын

    Thanks

  • @LathaParameswaran-ye7pg
    @LathaParameswaran-ye7pgАй бұрын

    Adipoli ❤

  • @user-nl4cn8kw3w
    @user-nl4cn8kw3w2 ай бұрын

    Super 🎉❤

  • @saflanamuthu2504
    @saflanamuthu25042 ай бұрын

    Disc bulge operation kazhinnu 2 year aayi anik ee workout chayyan pattumo

  • @manjulabiju4295
    @manjulabiju4295Ай бұрын

    Madam nan cheythu ,pakshe back pain kudy,madam. Enikku exercise eshtapettu cheythatharunnu... Back pain joint pain ok ullavarkku ullathu mathrem oru video cheyyamo madam

  • @manjub7932
    @manjub793219 күн бұрын

    Floor exercise chayyumbol kazhuthuvedana ullavarkku kuzhappam undo

  • @suryav341
    @suryav3412 ай бұрын

    Mam warm up 20 minutes cheyyanam ennu kettittund. Ath sathyamano??

  • @Aadhiyumkoottarum
    @Aadhiyumkoottarum2 ай бұрын

    ഇന്നാണ് കണ്ടത് ഒത്തിരി ഇഷ്ടായി ഇനി മുതൽ daily excercise ചെയ്യും

  • @R.R5456
    @R.R5456Ай бұрын

    സൂപ്പർ സൗണ്ട്

  • @fathimanasrin8025
    @fathimanasrin802529 күн бұрын

    Super ❤❤

  • @resmimadhusudanan1232
    @resmimadhusudanan12323 ай бұрын

    E work out nu shesham enthu food aanu edukendathu..onnu paranju tharuo...ithu kazhinju chay kudichal problem undo.. njan 2 series um kandu start cheyyan thudangi..ente weight 55 aanu, age 37 yrs..randu normal delivery.belly fat aanu.. vere kure vedios kandu cheythirunnu..but eniku ithanu useful aayi thonnoyathu... thanks a bunch ma'am... please reply

  • @FebinaFebi-ek4hg
    @FebinaFebi-ek4hgАй бұрын

    Mam online ayi class edkunnundo

  • @sheejakr3081
    @sheejakr308118 күн бұрын

    ഈ Workout diastatis recti ഉള്ളവർക്ക് ചെയ്യാമോ?

  • @LakshmikuttySundari
    @LakshmikuttySundari5 күн бұрын

    താങ്ക് യു മാം good morning

  • @SplendorSpr
    @SplendorSpr2 ай бұрын

    ഇനിയും വീഡിയോസ് വേണം

  • @snapseedtotorial4335
    @snapseedtotorial43352 ай бұрын

    നല്ല motivation 😊

  • @rajithak5494
    @rajithak5494Ай бұрын

    Disc bulge ullavarkku ingane cheyyan pattumo

  • @user-nt6tb9xt8q
    @user-nt6tb9xt8q3 ай бұрын

    ഒരു പാട് ഇഷ്ടായി ഈ exercise

  • @azilashiras7883
    @azilashiras78832 ай бұрын

    C section kazhijavarkku ethu chayyamo

  • @vishnuvenjaramoodu9254
    @vishnuvenjaramoodu92543 ай бұрын

    👍👍

  • @user-lj3wf2wx9c
    @user-lj3wf2wx9c3 ай бұрын

    Super

  • @reenaponnu6976
    @reenaponnu69763 ай бұрын

    Jayamadam ഒരുപാട് നന്ദിയുണ്ട്. എനിക്ക് അത്യാവശ്യമുള്ള ഒരു വ്യായാമമാണ് ഇത്. Thank you

  • @user-uq4me2ub7y

    @user-uq4me2ub7y

    2 ай бұрын

    തടി കുറയാധേ വയറു kurayo

  • @user-df1ey3ry6p
    @user-df1ey3ry6p3 ай бұрын

    Super super super❤❤❤

  • @hv952
    @hv9523 ай бұрын

    30 minit varunna walking exercise video idamo

  • @ambilyvijayan9077
    @ambilyvijayan9077Ай бұрын

    Ith diastasis recti undel patumo

  • @dakshayanivadakkepat9968
    @dakshayanivadakkepat99682 ай бұрын

    Sure mom

  • @sunithasajeev3766
    @sunithasajeev37662 ай бұрын

    Ente uterus ovary tube remove cheithittu 4 months ayi. Ippol 65 kg undu workout start cheyyan ippol pattumo

  • @leenanair6667
    @leenanair66673 ай бұрын

    Namasthe 🙏🏻🙏🏻🙏🏻

  • @Bethel007
    @Bethel0073 ай бұрын

    118undu waistline after 3cs ഞാൻ ഒത്തിരി നാളായി dieting and work out ചെയ്യുന്നു but കുറയുന്നില്ല

  • @bhagyakarunan2599
    @bhagyakarunan259918 күн бұрын

    Superrrr 👏

  • @hasnashahul2498
    @hasnashahul24983 ай бұрын

    Eee workous cheyyan time undo

  • @user-grw392
    @user-grw3923 ай бұрын

    ബാക്ക് പെയിൻ ഉള്ളവർക്ക് ചെയ്യാമോ ഈ എക്സസൈസ്

  • @gouthamisaji7038
    @gouthamisaji70382 ай бұрын

    കൊള്ളാം

  • @jaseenthapa4506
    @jaseenthapa45063 ай бұрын

    Mam hystochmy kk seshom vayar kurayanulla excercise vedio idamo plse

  • @user-hj2tp6vq5f
    @user-hj2tp6vq5fАй бұрын

    Good clas

  • @ushaarunsha3029
    @ushaarunsha30293 ай бұрын

    Online class undo

  • @user-us2ky3nm1r
    @user-us2ky3nm1r3 ай бұрын

    ❤❤❤

  • @minijoy5129
    @minijoy51293 ай бұрын

    Very good❤

  • @minijoy5129

    @minijoy5129

    3 ай бұрын

    ഈ exercise ചെയ്യാൻ ഉചിതമായ സമയം എപ്പോ? ഭക്ഷണം കഴിഞ്ഞു എത്ര സമയം കഴിഞ്ഞു ഇതൊക്കെ ചെയ്യാം? ♥️

  • @getreadyforwellness745

    @getreadyforwellness745

    3 ай бұрын

    രാവിലെയും വൈകുന്നേരവും ഉള്ള ഏത് സമയവും തിരഞ്ഞെടുക്കാം. ഭക്ഷണം കഴിച്ച് ഒരു മണിക്കൂറിനു ശേഷം വ്യായാമം ചെയ്യാം.♥️♥️

  • @roopa_prasad
    @roopa_prasad3 ай бұрын

    സ്പോൺഡിലോസിസ് nde പ്രശ്നം ഉള്ളവർക്ക് കിടന്നിട്ട് കഴുത്തിനു സ്‌ട്രെയിൻ ചെയ്യാത്ത വിധത്തിൽ ഉള്ള വർക്ക്‌ ഔട്ട്‌ പറഞ്ഞു തരുമോ

  • @ambikaktra5217
    @ambikaktra52172 ай бұрын

    🙏🏻👌🏻

  • @Sajuva-tv9ph
    @Sajuva-tv9ph2 ай бұрын

    Chechi 1st chan kandu chan practice thudagi

  • @suluzzmedia2426
    @suluzzmedia24262 ай бұрын

    ❤ good

  • @user-gq9pb1dt5q
    @user-gq9pb1dt5q6 күн бұрын

    Periods time patumo illeyo Continue എത്ര ചെയ്യണം

  • @_.rana.ranha._
    @_.rana.ranha._2 ай бұрын

    രണ്ട് കാൽമുട്ടിനും ഇടതു ഷോൾഡർ റിനും വേദനയുണ്ട് അപ്പോൾ ചെയ്യാൻ പറ്റുമോ

  • @user-kg1vl3vz1p
    @user-kg1vl3vz1p2 күн бұрын

    Medam ethracheyythittum thadi kurayunnilla

  • @farhanairshad8298
    @farhanairshad82988 күн бұрын

    Period sil cheyamo

  • @kannurkaari3062
    @kannurkaari30623 ай бұрын

    👍❤

  • @shanibamohamed813
    @shanibamohamed8133 ай бұрын

    ഹലോ ഞാൻ sub like ചെയ്തു.ഞാൻ കൂടെകൂടീട്ടോ..പിന്നെ മാഡത്തിൻ്റെ വെയിറ്റ് aafter &befor ഫോട്ടോ ഒക്കെ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ....maadathinu ഇപ്പൊൾ എത്ര വയസ്സായി...എനിക്ക് 48കഴിഞ്ഞു.. നല്ല തടിയും വയറും ഉണ്ട്... ഷുഗർ ബോർഡറിൽ ആണ്.. വർക്കൗട്ട് ചെയ്ത് നോർമ്മൽ ആക്കാൻ ഉദ്ദേശിക്കുന്നുണ്ട്... എന്നും ഓരോ വീഡിയോ ചെയ്യണേ.ഞാൻ കൂടെ koodeetto 😂❤❤

  • @reenaponnu6976
    @reenaponnu69763 ай бұрын

    ❤❤

  • @Sharmilisafi
    @Sharmilisafi2 ай бұрын

    Muttu vethana ullavar ku cheyan pattumo

  • @rasalsiddik2155
    @rasalsiddik21552 ай бұрын

    ബാക്ക് പെയിൻ ഉള്ളവർക്ക് ചെയ്യാൻ പറ്റുമോ

Келесі