Warm up നിർബന്ധമായും ചെയ്തിരിക്കണം എല്ലാ വ്യായാമങ്ങൾക്കും മുന്നെ.

☆3 month belly fat ☆ക്ലാസ്സുകളെ പറ്റി അറിയുവാനായി
whatsapp ചെയ്യു. ↓
7994498125 - shorturl.at/7hnuN
7736344405 - shorturl.at/OnrwK
✅ Different workout plans
✅ Dietitian Consultation
✅ Diet Follow up
✅ Weekly 5 days Live workout session with
✅ Lady instructors
✅ Breathing session
✅ Different types of stretches
✚ Lighten Up & Level Up: 3-Set Warm-Up Routine
This quick and effective warm-up preps your body for any workout in just 3 sets! We'll gradually increase intensity to get your muscles warm, joints lubricated, and mind focused for an awesome workout. Let's get moving!
☆Follow ചെയ്യൂ.☆
Recipe കൾ instagram account ൽ Post ചെയ്ത്കൊണ്ടിരിക്കും
instagram - shorturl.at/3PAnD
#workouts #fitness #warmup
P.P.S. Remember, consistency is key! Let's make excercise a fun and effective habit together.

Пікірлер: 65

  • @lalithambikat3441
    @lalithambikat34412 күн бұрын

    സഹോദരി ഞാൻ 60 വയസ്സം ള്ള ഒരു ലേഡിയാണ് ഈ വീഡിയോ ദിവസവും രാവിലെ കണ്ടുകൊണ്ടു വാമപ്പ് ചെയ്തു കൊണ്ടിരിക്കുകയാണ്. ശരീരത്തിന് നല്ല മാറ്റം വന്നു. Thank u

  • @panjajanyamcreations3857
    @panjajanyamcreations38579 күн бұрын

    Thanks for your kind informations 👍 ❤

  • @takeashort001
    @takeashort0019 күн бұрын

    Waiting aairunnu,thank u

  • @anshamanjeri6072
    @anshamanjeri60728 күн бұрын

    കുറെ കാണുമ്പോൾ ഏത് ചെയ്യണം എന്നെ അറിയില്ല

  • @moideenmoideen5135
    @moideenmoideen51357 күн бұрын

    വളരെ ഉപകാരമുള്ള ക്ലാസ് 👍

  • @bindutk689
    @bindutk6899 күн бұрын

    Thanks Mam❤❤👍

  • @anuradhal5248
    @anuradhal52489 күн бұрын

    Thank you so much ❤❤

  • @abdulrazacmohammedbasheer9040
    @abdulrazacmohammedbasheer90409 күн бұрын

    Madam excellent.

  • @sheejapvsheejapv6593
    @sheejapvsheejapv65937 күн бұрын

    ഇനി full workout കാണിക്കാമോ.... ഈ warmup വളരെ എളുപ്പം തോന്നുന്നു... ഇനി ഇതു കഴിഞ്ഞാൽ ഇതേ പോലെ workout ചെയ്യാൻ ഉള്ളത് കാണിക്കാമോ... Mam... വളരെ ഈസി ആയിട്ട് ചെയ്യാൻ പറ്റുന്നുണ്ട്... Thanku so much 👍👍👍👌👌👌🙏🙏❤️❤️❤️

  • @sheebavenu2599
    @sheebavenu25998 күн бұрын

    Useful vedio Mam

  • @HibaHibanasrin
    @HibaHibanasrin9 күн бұрын

    Waaaw,adipoli cheechee❤🎉,I will.try

  • @user-nx8tx2ek4l
    @user-nx8tx2ek4l8 күн бұрын

    Thanks

  • @snehas9960
    @snehas99609 күн бұрын

    സൂപ്പർ 👍👍 ചെയ്യാം 👍

  • @jessydavis7008
    @jessydavis70088 күн бұрын

    കണ്ടയുടനെ ഞാൻ ചെയ്തു super ✨ Thank u So Much❤❤

  • @arjunpr9896
    @arjunpr98969 күн бұрын

    Very good mam

  • @RajalakshmiTB
    @RajalakshmiTB9 күн бұрын

    Thank u mam

  • @user-wx3hn4bh1v
    @user-wx3hn4bh1v7 күн бұрын

    സൂപ്പർ

  • @fidha678
    @fidha6789 күн бұрын

    Njn ippo school vittu vann ippo Workout cheyyan tudangumbozha chechiyude video ❤

  • @preejaa793
    @preejaa7935 күн бұрын

    Ma'am herniya athinulla exercise koodi include cheyyane🙏🏻

  • @avanthikac3753
    @avanthikac37539 күн бұрын

    വെയ്റ്റിംഗ് ആയിരുന്നു പുതിയ വീഡിയോസിനു

  • @anaswarakarthi1920
    @anaswarakarthi19205 күн бұрын

    Nalla resalla class anu grf shareerathinu nalla ayasavum undu njanum join cheyithu

  • @sabiranazer3373
    @sabiranazer33739 күн бұрын

    Mam good video's ethre age ullavark cheyyaam

  • @hafizali3739
    @hafizali37399 күн бұрын

    Maam ithekanakk full body , tonning, abs work out kudi seperate videos cheyummo please

  • @jamshseenazubairJamsheenazubai
    @jamshseenazubairJamsheenazubaiКүн бұрын

    Super

  • @hashimasaleed1134
    @hashimasaleed11349 күн бұрын

    Naduvedana maarumo, onnuparayumo

  • @DarvinDijo737
    @DarvinDijo7378 күн бұрын

    മാം വർക്കൗട്ട് ചെയ്യുപോൾ ഫുഡ് കാട്രോൾ. എങ്ങനെ ചെയ്യണം എന്ന് പറഞ്ഞുതരമോ.. പ്ലീസ്

  • @beenavijayan544
    @beenavijayan5447 күн бұрын

    Muttuvedanakku vedio undo mam

  • @kannapiyt6781
    @kannapiyt67819 күн бұрын

    👍👍

  • @shynuccc
    @shynuccc9 күн бұрын

  • @karthikashiny7828
    @karthikashiny78289 күн бұрын

    👌🥰❤️

  • @kfmkalippan318
    @kfmkalippan3188 күн бұрын

    Prolapsed utress thadayanulla vyayamem കാണിക്കുമോ

  • @suma6455
    @suma64559 күн бұрын

    വ്യായമ० ചെയ്ത്. ഭാര० നിലനിർത്തിവന്ന എന്റെ. ജീവിതത്തിൽ വില്ലന്റെരൂപത്തിൽ കടന്നുവന്നു അമ്പലിക്കൽ ഹെർണ്ണിയ. ഇതുകാണുമ്പോ. ചെയ്യാൻ. മനസുപറയു० പക്ഷേ ഹെർണ്ണിയ. തിരിച്ചുവരുമോ എന്നുപേടി😢😢😢

  • @ShylaMuhammed

    @ShylaMuhammed

    9 күн бұрын

    എനിക്കും ഇത് തന്നെ അമ്പിലിക്കൽ ഹെർണിയ

  • @nadeerashameer7748

    @nadeerashameer7748

    8 күн бұрын

    Enthanu ambilikkal hernia

  • @farisfari499

    @farisfari499

    7 күн бұрын

    Enikkum umbilical herniya, surgery kazhinju 3 month aayi, endina thirichu varumo enna pedi, weight koodi kazhinjalum undakum

  • @BijiPoulose
    @BijiPoulose8 күн бұрын

    Mam, utrus&ovary remove cheythitt 5 months ayi enikk eworkout cheyyamo?

  • @haseenakodayil1164
    @haseenakodayil11647 күн бұрын

    👍👍👍

  • @jayasreejayamohan7314
    @jayasreejayamohan73149 күн бұрын

    😃👍👍..Kalinde paadam onnu closeup kaanikkamayirunnu ..😃

  • @reshmireji123
    @reshmireji1233 күн бұрын

    വളരെ നല്ല ക്ലാസ്സ്‌ ആണ്. പ്രൈവറ്റ് ക്ലാസ്സ്‌ ഉണ്ടോ. എങ്ങനെ ജോയിൻ ചെയുന്നെ. ഫീസ് എത്രയാ ഡീറ്റെയിൽസ് ഒന്ന് പറയാവോ.

  • @ambikanair9681
    @ambikanair96814 күн бұрын

    Naduvinu vedana ullavar cheyyamo

  • @bb0001
    @bb00017 күн бұрын

    Warm down video cheyyamo

  • @maneeshaanil9576
    @maneeshaanil95769 күн бұрын

    ❤❤❤

  • @minha5848
    @minha58488 күн бұрын

    ❤❤

  • @jinsisubeeshjinsisubeesh5600
    @jinsisubeeshjinsisubeesh56009 күн бұрын

    ❤❤❤❤

  • @rejanivk2569
    @rejanivk25698 күн бұрын

    വയർ കുറയാൻ വ്യായാമം ച്യ്താൽ ശരീരം ഷീണിക്കുമോ

  • @maryjain4237
    @maryjain42373 күн бұрын

    Mam body pain varunnu...solution undo njan 2 weeks aayi start cheythit...50 age und

  • @muhammedhabshan108
    @muhammedhabshan1088 сағат бұрын

    Maam warm up ഇത്ര speedil ചെയ്യണോ?

  • @sheejakr3081
    @sheejakr30813 күн бұрын

    Speed കൂടുതൽ ആണ്..ഒപ്പം ചെയ്യാൻ പറ്റുന്നില്ല..😊

  • @anishavillwadrinadhan3470
    @anishavillwadrinadhan34708 күн бұрын

    Breast size increase cheyyan ulla exercise indooo mam

  • @shahrbankm
    @shahrbankm5 күн бұрын

    ഹായ് maam. എനിക്ക് തൈരോട്, വേരിക്കോ സ്, കൊളസ്‌ട്രോൾ..... തുടങ്ങി കൊറേ ഉണ്ട്.74 കിലോ വെയ് റ്റും ഉണ്ട്. കുറേ വീഡിയോ കാണുമ്പോൾ ഏ ത് ചെയ്യണം എന്നറിയുന്നില്ല. നടുവേതനയും ഉണ്ട്. ഞാൻ എതുചെയ്യണം എന്നൊന്ന് പറഞ്ഞു തന്നാൽ ഉബകാരമാകും. 🥰🥰

  • @saleenarasheed9183
    @saleenarasheed91837 күн бұрын

    Njan puthiyatha❤❤❤❤

  • @reshmireji123
    @reshmireji1233 күн бұрын

    ക്ലാസ്സിൽ എങ്ങനെ ആ ജോയിൻ ചെയുന്നെ.

  • @sajidafasal97
    @sajidafasal978 күн бұрын

    Ma’am disc bulge with nerve compression and scoliosis und. Ithu cheyyan pattumo…pls..🙏

  • @mohammedkm6854

    @mohammedkm6854

    7 күн бұрын

    Reply please

  • @dudeking276

    @dudeking276

    5 күн бұрын

    Please reply

  • @sidhartht-hy8ib
    @sidhartht-hy8ib9 күн бұрын

    🧡🧡🧡

  • @hashimasaleed1134
    @hashimasaleed11349 күн бұрын

    ❤❤❤❤❤❤🎉🎉🎉

  • @ambikaktra5217
    @ambikaktra52179 күн бұрын

    🥰❤❤❤❤❤❤❤

  • @dudeking276
    @dudeking2769 күн бұрын

    Disc compalint ullavark cheyyan pattumo

  • @mohammedkm6854

    @mohammedkm6854

    7 күн бұрын

    Reply please

  • @naseeranp5731
    @naseeranp57318 күн бұрын

    യൂട്രസ് റിമൂവ് ചെയ്തിട്ട് 6മാസം ആയി.ഇനി എല്ലാ വർക്കൗട്ടും ചെയ്യാൻ പറ്റുമോ

  • @sobhasebastian7582
    @sobhasebastian75824 күн бұрын

  • @user-zs2zv6pl2u
    @user-zs2zv6pl2u9 күн бұрын

  • @shinivincent4045
    @shinivincent40458 күн бұрын

  • @rasiyasulaiman1045
    @rasiyasulaiman10458 күн бұрын

Келесі