Valiyadheen 2| വലിയദീൻ 2 | Liyakkathali CM

വലിയദീൻ 2
'നിങ്ങൾക്ക് നിങ്ങളുടെ മതം .. '
'മതത്തിൽ ബലപ്രയോഗം ഇല്ല.. '
ഇസ്ലാമിസ്റ്റുകളുടെ രണ്ട്
കപട വാദങ്ങളും പൊളിച്ചടുക്കുന്നു
--------------------------------------------------------------------
വലിയദീൻ ആദ്യഭാഗം : • വലിയ 'ദീൻ' | ഞാൻ എന്ത...
Thank you for your Continued Support:
Buy me a coffee: www.buymeacoffee.com/liyakkat...
PayPal: paypal.me/liyakathalicm?local...
WhatsApp/Google Pay : 6282933384
Social Profiles : bio.link/liyakkathalicm
Web:www.mulhid.org
______________________
@Liyakkathali CM @Al-Usthad Roasted @Proud EMU ​

Пікірлер: 216

  • @LiyakkathaliCM
    @LiyakkathaliCM Жыл бұрын

    വലിയദീൻ ആദ്യഭാഗം : kzread.info/dash/bejne/en2jxMxrm7vgcbQ.html

  • @thepalebluedot4171

    @thepalebluedot4171

    Жыл бұрын

    വ്യക്തികളുടെ വ്യക്തിപരമായ ജീവിതത്തിലും കാര്യങ്ങളിലും അങ്ങേയറ്റം ഇടപെടുന്നത് ഇസ്ലാം, ക്രിസ്ത്യാനിറ്റി തുടങ്ങിയ സെമിറ്റിക് മതങ്ങളുടെ സവിശേഷതയാണ്. ഹിന്ദുമതം, അതൊരു പരമ്പരാഗത മതമാണെങ്കിലും ആളുകളുടെ വ്യക്തിജീവിതത്തിലും കാര്യങ്ങളിലും വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. സെമിറ്റിക് മതങ്ങൾ എല്ലായ്‌പ്പോഴും തങ്ങളുടെ സാമൂഹിക മാനദണ്ഡങ്ങൾ ആളുകളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്.... അത് ആളുകളിൽ ഒരുതരം സാമൂഹിക അച്ചടക്കവും ധാർമ്മികതയും നടപ്പിലാക്കുന്നു, അതേസമയം വ്യക്തിപരമായ തിരഞ്ഞെടുപ്പുകളുടെയും സ്വാതന്ത്ര്യത്തിന്റെയും കാര്യത്തിൽ ഹിന്ദുമതം പോലുള്ള മതങ്ങളിൽ അത്തരം തീവ്രമായ നിയമങ്ങളൊന്നും ഉണ്ടായിരുന്നില്ല. ജാതി സമ്പ്രദായം, തൊട്ടുകൂടായ്മ, സതി എന്നിവയും മറ്റും പരമ്പരാഗതമായ ആചാരപരമായ വിശ്വാസ സമ്പ്രദായങ്ങളായിരുന്നു, അത് ആർക്കും എളുപ്പത്തിൽ മാറ്റാനും പരിഷ്കരിക്കാനും കഴിയും... എന്നാൽ സെമിറ്റിക് മതഗ്രന്ഥങ്ങളിൽ കാണുന്ന നിയമങ്ങളും നിയന്ത്രണങ്ങളും മാറ്റാൻ കഴിയില്ല, കാരണം ഇത് ശാശ്വതസത്യമായി കണക്കാക്കപ്പെടുന്നു. അതാണ് വലിയ വ്യത്യാസം ! യുക്തിസഹമായി ചിന്തിക്കുന്ന വിദ്യാസമ്പന്നർ പോലും ഇസ്ലാം പോലുള്ള മതങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള പ്രധാന കാരണം, അതിൽ നിന്ന് അവർക്ക് പുരുഷ മേധാവിത്വത്തിന്റെ മാനസിക സാമൂഹിക സുരക്ഷയും അവരുടെ സ്ത്രീകളുടെ മേൽ ധാർമ്മിക നിയന്ത്രണവും ലഭിക്കുന്നു എന്നതാണ്. എല്ലാ സെമിറ്റിക് മതങ്ങളുടെയും ഏറ്റവും വലിയ ഭയം അധാർമ്മികമായ സ്ത്രീകളുടെയും പുരുഷന്മാരുടെയും ലൈംഗിക സ്വാതന്ത്ര്യമാണ് .... മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പരസ്പരമായ അല്ലെങ്കിൽ വ്യക്തിപരമായ തിരഞ്ഞെടുക്കപ്പെട്ട ലൈംഗികതയുടെ അധാർമിക ഘടകമാണ് ഈ സെമിറ്റിക് മതങ്ങളുടെ ഏറ്റവും വലിയ ഭയഘടകം. ലോകത്ത് തങ്ങളുടെ ധാർമ്മിക അച്ചടക്കം നൽകുന്ന മതം ഇല്ലെങ്കിൽ, സമൂഹത്തിൽ അരാജകത്വവും അച്ചടക്കമില്ലായ്മയും അസ്വസ്ഥതയും ഉടലെടുക്കുമെന്നും ഒടുവിൽ അവരുടെ സമുദായവും സമൂഹവും സംസ്കാരവും പൂർണ്ണമായും നശിപ്പിക്കപ്പെടുമെന്നും സെമിറ്റിക് മതവിശ്വാസികൾ വിശ്വസിക്കുകയും ഭയപ്പെടുകയും ചെയ്യുന്നു..

  • @mohdsulaiman-rightthinker7282

    @mohdsulaiman-rightthinker7282

    Жыл бұрын

    ലോകം ഇസ്ലാമിലേക്ക് .... അഞ്ചുനേരം നമസ്കാരസത്തിനു മുമ്പുള്ള "വുളു "അംഗസ്നാനം” (Ablution ) മാത്രം മതി ഇസ്ലാം എന്താണന്നു അറിയാൻ ! അതിൽ മുൻകൈയും മുഖവും (കണ്പീളയോട്) കൂടി കഴുക ,വായിൽ വെള്ളം കൊണ്ട് കൊപ്ലിക്കുക(ശരിക്കും കുലുക്കുഴിയുക)മൂക്കിൽ വള്ളം കയറ്റി ചീറ്റിക്കുക(നസ്യം ചെയ്യുക ),രണ്ടു കൈയും മുട്ടൊടികൂടി കഴുകുക ,നനഞ്ഞ കൈകൊണ്ടു തല തടവുക ,ചെവി രണ്ടും അകുവും പുറവും തടവുക ,കാല്പാദം രണ്ടും മടമ്പൊടി കൂടി കഴുക(ഓരോന്നും മൂന്ന് പ്രാവിശ്യം ആവർത്തിക്കുക) ഇതാണ് അതിന്റെ ഏറ്റവും ലഘുവായ രൂപം ! ഇതിനെല്ലാം ഉപരി വുളുവിന്റെ പ്രാരംഭത്തിൽ “ഞാൻ ശുചിയാക്കുന്നു” എന്ന് മനസ്സിൽ കരുതുമ്പോൾ(നിയ്യത് intention )അത് മാനസികമായി ഒരു പ്രതിരോധ ശക്തി ആർജിക്കുവാൻ മനക്കരുത്തു നൽകുന്നു ഇങ്ങനെ ദിവസവും അഞ്ചോളം പ്രാവിശ്യം (മൊത്തം 3x5=15 പ്രാവിശ്യം)( മുൻകൈ മാത്രം മുട്ടോടുകൂടി ആകുമ്പോൾ കഴുകപ്പെടുന്നത് 30 ളം പ്രാവിശ്യം)ചെയ്താലുള്ള വ്യക്തി ശുചിതം ഒന്ന് ആലോചിച്ചു നോക്കു ഇതിൽ “മൂക്കിൽ വെള്ളം കയറ്റി ചീറ്റി “ശുദ്ധീകരിക്കുക എന്നത് കൊറോണയുടെ നിപ്പയുടെ എബോളയുടെ സാർസിന്റെ ആന്ത്രാക്സിന്റെ പ്രതിരോധിക്കുന്നതിലും( ആദ്യമായിട്ടാണ് ഈ കാര്യം നിങ്ങൾ അറിയുന്നതെങ്കിൽ ഇന്നുമുതൽ പരീക്ഷിക്കയാവുന്നതാണ് പര്കാഴ്ച്യാവ്യാധികൾ പകരാനുള്ള സാധ്യത വളരെ അധികം കുറയും ) ;കുളിക്കുമ്പോഴും അങ്ങനെ ചെയ്യേണ്ടതുണ്ട് ;( ഈ"വുളു" (Ablution ) ഒരു ത്രാസ്സിന്റെ ഒരു തട്ടിലും മറ്റെല്ലാം മതങ്ങളും യുക്‌തിവാദം പോലുള്ള ആശയങ്ങളും മറ്റേ തട്ടിലും വയ്ക്കുക തീർച്ചയായും അംഗസ്നാനവും" (Ablution ) ആയിരിക്കും കനം തൂങ്ങുന്നത^. ഇടതു കാലിൽ ഭാരം കൊടുത്തു “ഇരുന്നുകൊണ്ട്“മൂത്രമൊഴിക്കലും; മൂത്രം ഒഴിച്ചതിനു ശേഷം കഴുകി ശുദ്ധീകരിക്കലും ഇസ്ലാമിൽ മാത്രമാണ് നിര്ബന്ധചര്യ ആയിട്ടുള്ളത് (ഇങ്ങനെ ചെയ്താലുള്ള ശുചിത്വ /ആരോഗ്യ മേന്മകൾ ഒന്ന് ചിന്തിച്ചു നോക്കൂ (ശാസ്ത്രം പോലും അവിടേയ്യ്‌ക്കു എത്തിയിട്ടില്ല എന്നോർക്കുക അതുകൊണ്ടാണല്ലോ ഇസ്ലാം ശാസ്ത്രത്തിനു മുമ്പേ സഞ്ചരിച്ച മതം എന്ന് സലിം കുമാർ പറഞ്ഞത്) ലൈംഗിക ബന്ധം,സ്വപ്നസ്‌ഖലനം മൂലമോ മറ്റോ ബീജം പുറപ്പെടൽ ,ആർത്തവം ,പ്രസവം എന്നിവക്കു ശേഷം കുളി മതപരമായിട്ടുതന്നെ നിർബന്ധമാകുകയും നിസ്‍കാരത്തിനു മുമ്പ് അഗാസ്നാനം (ablution) നിർബന്ധമാക്കുകയും ചെയ്തതിലൂടെ വ്യർത്തിയുടെ(Hygiene ) അവസാനവാക്ക് ആയി മാറുന്നു ഇസ്ലാം . American Herat Association’s personal cleaning procedure after performing a First Aid is almost same as Islamic“Wudu”(Ablution) ഇത്രയും പറഞ്ഞത് ഇസ്ലാമും മറ്റു മത/ഭൗതിക ആശയങ്ങളും തമ്മിലുള്ള വ്യത്യസം മനസ്സിലാക്കാനാണ്! “ശുചിത്വം വിശ്വാസ ത്തിന്റെ ഭാഗമാണ്’ എന്ന എന്ന പ്രസിദ്ധമായ നബിവചനവും ‘ഉണര്‍ന്നാല്‍ നീ ആദ്യം കൈ രണ്ടും കഴുകണം, കാരണം ഉറക്കത്തില്‍ അവ എവിടെയായിരുന്നു എന്ന് നിനക്ക് അറിയില്ല’ , ‘ആഹാരം കഴിക്കുന്നതിന്റെ മുമ്പും പിമ്പും കൈ രണ്ടും കഴുകുന്നതിലാണ് അതിന്റെ ബര്കത്...എന്ന ഹദീസുകളും ഇങ്ങനെ ഇസ്ലാം വ്യക്തിയെ മാത്രമല്ല സമൂഹങ്ങളെയും സംസ്കാരങ്ങളെയും ശുദ്ധീകരിക്കുന്നു അതുകൊണ്ടാണല്ലോ നബിയുടെ കാലത്തു മദീനയിൽ രോഗികളില്ലാതെ വൈദ്യന്മാർക്കു മദീന വിടേണ്ടി വന്നത് kzread.info/dash/bejne/n4an18aFlsaufbg.html kzread.info/dash/bejne/YmF2mcSQp8XZlco.html

  • @mohdsulaiman-rightthinker7282

    @mohdsulaiman-rightthinker7282

    Жыл бұрын

    32ബില്യൺ(3200 കോടി ) പ്രകാശ വര്ഷം ദൂരത്താണ് ഇതുവരകണ്ടത്തിയതിൽ ഭൂമിയിൽ നിന്ന്നും ഏറ്റവും അകലെയുള്ള ഗാലക്സി; പ്രകാശം ഒരു സെക്കൻഡിൽ സഞ്ചരിക്കുന്ന ദൂരം ഏതാണ്ട് 3 ലക്ഷം കിലോമീറ്റര് ആണ് ; 3200കോടി വര്ഷം പ്രകാശം സഞ്ചരിച്ചാലുള്ള ദൂരം ;( ഇത്രയും വർഷത്തിൽ എത്ര സെക്കൻഡുകൾ ഉണ്ടോ അതിന്റെ 3 ലക്ഷം ഇരട്ടി കിലോമീറ്റർ ദൂരം ) അതായതു നമ്മുടെ ചിന്തക്കോ യുക്തിക്കോ ബുദ്ധിക്കോ അപ്പുറത്താണ് ഈ ദൂരവും കാലവും അതുപോലെ ദൈവത്തെയും നമ്മുടെ കേവല യുക്തികൊണ്ടോ ബുദ്ധികുണ്ടോ അളക്കാൻ കഴിയില്ല അപ്പോൾ പിന്നെ ട്രില്ല്യൺ ട്രില്ല്യൺ (ലക്ഷം ലക്ഷം കോടി ) പ്രകാശവര്ഷങ്ങള്ക് അപ്പുറത്തു ആകാശ ഗംഗകൾ താണ്ടി ഒരു ദൈവം ഉണ്ടാകാനുള്ള സാധ്യതയില്ലേ ??????????????. അതായതു ഈ പ്രപഞ്ചത്തിനു പുറത്തു(universe) അതിനെ ചൂഴ്ന്നു നിൽക്കുന്ന ഒരു ബ്രഹ്മാണ്ഡ ശക്തി(Supreme power) ഉണ്ടാവാൻ സാധ്യതയില്ല ??? അല്ലെങ്കിൽ യുക്തിവാദികളോട് ചോദിക്കട്ടെ ദൈവം ഇല്ലാത്തതിന് തെളിവെന്ത് ? ഭൂമിയിലെ ഓരോ അണുവിലും ന്യൂക്ലിയസ് കേന്ദ്രികരിച്ചു ഇലക്ട്രോണുകൾ ഭ്രമണംവും പരിക്രമണവും പ്രദക്ഷിണവു ചെയ്യുന്നു;ചന്ദ്രൻ ഭൂമിയെ കേന്ദ്രികരിച്ചു ചുറ്റുന്നു ,ഭൂമി സൂര്യനെ കേന്ദ്രികരിച്ചു ചുറ്റുന്നു സൗരയൂഥം(solar system) ഉൾപ്പെടെ 400 ബില്യൺ നക്ഷത്രങ്ങളുടയും 100 ബില്യൺ ഗ്രഹങ്ങളുടയും ഗാലക്സി ആയ മില്കിവേയും (milkyway ) മറ്റു കോടാനു കോടി പ്രകാശ വർഷങ്ങൾ അപ്പുറത്തുള്ള നക്ഷത്രങ്ങൾ ,ഗ്രഹങ്ങൾ ,എല്ലാം കൂടിച്ചേരുന്ന കോടിക്കണക്കിനു ഗാലക്സികൾ ,ക്ഷീരപഥങ്ങൾ ,നബൂലകൾ എല്ലാം എന്ത് കേന്ദ്രികരിച്ചു ആകും പ്രദക്ഷിണം ചെയ്യുന്നത് ???? അല്ലാഹുവിന്റെ ഏറ്റവും വലിയ സൃഷ്ടിയായ അർഷിനെ(throne of god ) കേന്ദ്രികരിച്ചല്ലേ ??? പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളും അല്ലാഹുവിനു സൂജൂദ് ചെയ്യുന്നു എന്ന് ഖുർആൻ പറയുന്നു പരിശുദ്ധ കഅബാലയം അർശിന്‌ നേരെ ആയതുകൊണ്ടാണല്ലോ മുസ്ലിങ്ങൾ കഅബക്ക് ചുറ്റും പ്രദക്ഷിണം ചെയ്യുന്നതും കഅബ ദിശയാക്കി /കേന്ദ്രികരിച്ചു അഞ്ചു നേരം നിസ്കരിക്കുന്നതും പുതിയ നിരീക്ഷണങ്ങൾ പ്രകാരം 2 ട്രില്ല്യൻ ഗാലക്സികൾ ഉണ്ടന്ന് കണക്കാക്കുന്നു ഖുറാനിൽ പറയുന്ന ഏഴു ആകാശങ്ങളിൽ ആദ്യത്തേതിലെ കാര്യം മാത്രമാണ് ഈ പറഞ്ഞത് അപ്പോൾ പിന്നെ പ്രപഞ്ചത്തിലെഏറ്റവം വലിയ സൃഷ്ടിയായ അര്ശിന്റെ (throne of god ) വലിപ്പത്തെ കുറിച്ച ചിന്തിച്ചു നോക്കൂ ദൈവത്തിന്റെ വലിപ്പത്തെ കുറിച്ചും കഴിവിനെ കുറച്ചു ചിന്തിച്ചു നോക്കൂ ജന്തു ലോകവും സസ്യ ലോകവും ഇത്ര വിദഗ്ദ്ധമായി സംവിദാനിച്ചതു ആരാണ് ,എല്ലാം തനിയെ ഉണ്ടായി എന്നുപറയുന്നത് ശാസ്ത്രീയമോ ? മൈക്രോസ്കോപ്പിലൂടെയോ ടെലിസ്കോപ്പിലിടായോ ദൈവത്തിനെ കാണാൻ കഴിയില്ല മറിച്ചു അതിലൂടെ കാണാൻ കഴിയുന്ന കോടാനകോടി സൂക്ഷ്മ ജീവികളിലെയും കോടാനകോടി ഗ്രഹങ്ങളിലൂടയും ദൈവത്തിന്റെ അപാരത കണ്ടത്തണം അങ്ങനെയാണ് ദൈവത്തിന്റെ അസ്ഥിവത്വം കണ്ടത്തേണ്ടത് ദൈവം ഉള്ളതിന് ശാസ്ത്രീയ തെളിവ് വേണം എന്ന് പറയുന്നത് പരീക്ഷക്ക്‌ കോപ്പിയടിക്കാൻ തുണ്ടു വേണം എന്ന് പറയുന്നത് പോലെയാണ് അപ്പോൾപിന്നെ ജീവിതമാകുന്ന പരീക്ഷക്ക്‌ എന്ത് പ്രസക്തിയാണുള്ളത് ? ;ജീവിതമാകുന്ന പരീക്ഷയിലെ ചോദ്യങ്ങളാണ് , വിശപ്പ് ,ദാഹം കാമം ,രോഗങ്ങൾ , ദുരന്തങ്ങൾ ,പകർച്ച വ്യാധികൾ, അപകടങ്ങൾ ,ദാരിദ്ര്യം ,കുലമഹിമ,സമ്പന്നത ,യുദ്ധങ്ങൾ ,പലായനം .ആരോഗ്യം, അനാരോഗ്യം, സൗന്ദര്യം ,വൈരൂപ്യം ഉയർച്ച താഴ്ച്ച ,പ്രതിസന്ധികൾ ...... മനുഷ്യന് മാത്രം എന്തുകൊണ്ട് സംസ്കാരം,ഭാഷ, യുക്തി ,വിവേകം ,ബുദ്ധി എന്നിവ ഉണ്ടായി; ഭൂമിയിലെ മറ്റൊരു ജീവിക്കും ഇങ്ങനെ ഇല്ലാതെ പോയി,???? അവനു മാത്രമനോ ആദ്മാവ് ഉള്ളത് ????? ,അവൻ ഉൽകൃഷ്ടൻ ആയതു കൊണ്ടാണോ ???? ? അവന്റെ ജീവിത നിയോഗം(purpose of life)എന്ത്? മരണത്തിനു ശേഷം എന്ത് സംഭവിക്കും ???? തീർച്ചയായും മാനവികമായ ഒരു ലോകം ഉണ്ടാവേണ്ടാതെല്ലേ,ശരിയും തെറ്റും നമയും തിന്മയും തിരിച്ചറിയാനുള്ള വിവേകവും ബുദ്ധിയും മനുഷ്യനുണ്ടങ്കിൽ അവന്റെ ഓരോ പ്രവൃത്തിയും ചോദ്യം ചെയ്യുന്ന (accountability)ഒരു വിചാരണ (മഹ്ശറ ) ഉണ്ടാവേണ്ടതല്ലെ ??? അകാലത്തിൽ മരണപ്പെടുന്ന കുട്ടികൾ ,വികലങ്ങേര്,രോഗികൾ എന്നിവർക്കു ആര് നീതി കൊടുക്കും ?? നീതികിട്ടാതെ മരിക്കുന്ന ലക്ഷകനുക്കിനു ജീവികൾക്ക് ആര് നീതി നൽകും ??? ലക്ഷകനുക്കിനു ജങ്ങളെ കൂട്ടക്കൊല ചെയ്ത ഹിൽറ്ററും മുസോളിനും സ്റ്റാൻലിനും ശിക്കപ്പെടാനും ഒരു വിചാരണ (മഹ്ശറ)വേണ്ടതല്ലേ ? ??? ഇതിനുള്ള ഉത്തരം ഇസ്ലാമിൽ നിന്നും ലഭിക്കും

  • @faisalckck5659

    @faisalckck5659

    Жыл бұрын

    To EX MUSLIMS . രാമസിംഹന് (Ali Akbar) ബുദ്ധിയുണ്ട് അത്കൊണ്ട് അങ്ങേരു ബ്രാഹ്മണ വിഭാഗത്തിലാണ് ചേർന്നത് . (എനിക്ക് അദ്ദേഹത്തോട് ബഹുമാനം തോന്നിയ നിമിഷമാണ്. കാരണം... മുസ്ലിംകളുടെയും ബ്രാഹ്മണരുടെയും പൂർവികർ ഒന്നാണ് ) മാത്രമല്ല ഹിന്ദുമതത്തിൽ ബ്രാഹ്മണർക്കും, അമ്പലവാസികളായ , വാര്യർ, മേനോൻ, നമ്പീശൻ, നമ്പ്യാർ, വർമ്മ & എഴുത്തശ്ശൻ തുടങ്ങിയ ജാതിക്കാർക്ക് മാത്രമേ വിലയുള്ളൂ ....ബാക്കിയുള്ളവർക്ക് പട്ടികാഷ്ടത്തിന്റെ വിലപോലുമില്ല ജാമിതാ ടീച്ചറും ഷാലുവും സഫീനബീവിയും ആശാ ഷെറിനും ഒക്കെ എന്ത് കാര്യത്തിനാണ് ഈ കീഴാള വിഭാഗമായ: തീയ്യ, ഈഴവ, ആശാരി വിഭാഗത്തിൽ ചേർന്നത് ....?

  • @faisalckck5659

    @faisalckck5659

    Жыл бұрын

    ഇന്ത്യയിൽ മതം അല്ല പ്രശ്നം ജാതീയത യാണ്‌ പ്രശ്നം. ഹിന്ദുക്കളിലെ ജാതി വ്യവസ്ഥയും ക്രിസ്ത്യാനികളിലെ വർണ്ണ വെറിയും നിലനിൽക്കുന്നിടത്തോളം മുസ്ലിം മുസ്ലിംകളായി ജീവിക്കുന്നതാണ് ബുദ്ധി. 🔅പിണറായിയുടെ മകളെ റിയാസ് കല്ല്യാണം കഴിച്ചു : പാർട്ടിയിലെ ഏതെങ്കിലും നായർ നേതാവ് ഈഴവ സഖാവിന്റെ മകളെ കെട്ടിയിട്ടുണ്ടോ ...? ഒരു കോടി കൊടുത്താൽ കെട്ടുമോ ...? 🔅മാർക്സിസ്റ്റ് സഖാക്കളിലെ നമ്പൂതിരിമാർ വാര്യരെ കേട്ടൂല വാര്യർ നായരെയോ, നായർ തട്ടാനെയോ, തട്ടാൻ ആശാരിയെയോ, ആശാരി ഈഴവനെയോ, ഈഴവൻ തീയ്യനെയോ, തീയ്യൻ പറയാനെയോ ഒരു പറയൻ പുലയനെയോ, പുലയൻ അരയനെയോ വിവാഹം കഴിക്കാതെന്താ...? ഇവരെന്താ ഒരേ മതവും ഒരേ പാർട്ടിയും ഒരേ ഭാഷയും ആയിട്ടും ഒന്നിക്കാത്തത് ....? എല്ലാവർക്കും മുസ്ലിംകളുടെ തലയിലേക്ക് വലിഞ്ഞു കയറണം. അവസാന ഫലം:- മുസ്ലിം അതിൽ ഏതു ജാതിയിൽ പോയി പെടുന്നുവോ അതുപോലിരിക്കും നമ്മുടെ അടുത്ത തലമുറയുടെ ഭാവി. ⚠️ഇവിടെ വോട്ടിങ് യന്ത്രം തീരുമാനിക്കുന്ന ജനാധിപത്യവും ബ്രാഹ്മണർ തീരുമാനിക്കുന്ന മന്ത്രിസഭയും ആണ് ഇന്നുള്ളത് . ബാക്കിയുള്ള ജാതിക്കാർക്ക് പട്ടികാഷ്ടത്തിന്റെ വിലപോലും ഇല്ലാ എന്ന് മനസ്സിലാക്കുക. കേന്ദ്ര മന്ത്രി സഭയിലെ 90% മന്ത്രിമാരും ബ്രാഹ്മണർ , മിക്ക സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ബ്രാഹ്മണർ ഉയർന്ന റാങ്കിലുള്ള എല്ലാ പദവികളും ബ്രാഹ്മണർക്ക് : കരസേനാ മേധാവി, നാവിക സേനാ മേധാവി ,Air force മേധാവി , മറ്റു രാജ്യങ്ങളിലെ അംബാസിഡർമാർ IAS & IPS ഉദ്യോഗസ്‌ഥർ എല്ലാം ബ്രാഹ്മണർ മാത്രം . Film Stars , Singers all + കുറച്ചു % ക്ഷത്രിയർക്ക് കിട്ടും ബാക്കി വൈശ്യ, ശൈവ, ശൂദ്ര , ചണ്ടാളർ വിഭാഗങ്ങൾ ഗുദാഗവാ .. മുസ്ലിംകൾക്ക് മാത്രമാണ് അല്പമെങ്കിലും സ്ഥാനമുള്ളൂ... അതിനു കാരണം മുസ്ലിംകൾ വേറിട്ട് നിൽക്കുന്നത് കൊണ്ടാണ്. ഇന്ത്യയിൽ ഉയർന്ന ഉദ്യോഗ സ്ഥാനത്ത് എത്തുന്നതിനും കല സിനിമ കായികം പോലുള്ളവയിൽ ഉന്നത സ്ഥാനം കരസ്ഥമാകുന്നുന്നതും ബ്രാഹ്മണരോ ക്ഷത്രിയരോ മുസ്ലിംകളോ ആണ് എന്റെ ചെറിയ പരിചയവും ഗവേഷണ പഠനങ്ങളും വച്ച് ഞാൻ മനസ്സിലാക്കിയിട്ടുള്ളത് , ഹിന്ദുക്കളിലെ ബഹു ഭൂരിഭാഗവും ഇപ്പോഴും അടിയുറച്ചു വിശ്വസിക്കുന്നത് ബ്രാഹ്മണർ ഉന്നതരാണെന്നും, അവർ ബ്രഹ്‌മാവിന്റെ തലയിൽ നിന്ന് ജനിച്ചവരാണ് എന്നുമാണ് . മറ്റെല്ലാ ജാതിക്കാരും ഇപ്പോഴും ബ്രാഹ്മണണ്യത്തിന് അടിമ പെടാൻ തയ്യാറുള്ളവരാണ്. (ഭാവിയിൽ) ഏത് നിമിഷവും പഴയ പോലെ ബ്രഹ്‌മണർ ഇവരെ പൂർണ്ണമായും കീഴ്പെടുത്തി- യേക്കാം. കാരണം മറ്റു ജാതിക്കാർ കീഴടങ്ങാൻ തയ്യാറായി കഴിഞ്ഞു. വിദ്യാഭ്യാസപരമായി മുന്നിൽ നിൽക്കുന്ന മുന്നോക്ക സമുദായ മായ ക്രിസ്ത്യാനികൾക്ക് പോലും രക്ഷയില്ല. മുസ്ലിംകൾ മാത്രമാണ് ഇടക്കെങ്കിലും നല്ല പൊസിഷനിൽ എത്തുന്നുള്ളൂ . അത്കൊണ്ട് മുസ്ലിംകൾ മുസ്ലിങ്ങളായി നിലനിൽക്കുന്നതാണ് ബുദ്ധി .

  • @shameerpokkadan3255
    @shameerpokkadan3255 Жыл бұрын

    അസാമാന്യ ധൈര്യവും സ്തൈര്യവും ഉള്ളവർകെ..ഇത്രേ മുന്നേറാൻ കഴിയൂ.....❣️

  • @raafik8041

    @raafik8041

    Жыл бұрын

    Ningalku dairyamile

  • @unnitp30

    @unnitp30

    Жыл бұрын

    @@raafik8041 മാനസിക രോഗികളോട് എതിരിടാൻ എല്ലാവർക്കും ദൈര്യം കാണില്ല.. തലച്ചോറ് ശരിയായി പ്രവർത്തിക്കാതതുകാരണം അവർ എന്താ ചെയ്യുക എന്ന് പറയാൻ കഴിയില്ല 😁

  • @mohdsulaiman-rightthinker7282

    @mohdsulaiman-rightthinker7282

    Жыл бұрын

    ലോകം ഇസ്ലാമിലേക്ക് .... അഞ്ചുനേരം നമസ്കാരസത്തിനു മുമ്പുള്ള "വുളു "അംഗസ്നാനം” (Ablution ) മാത്രം മതി ഇസ്ലാം എന്താണന്നു അറിയാൻ ! അതിൽ മുൻകൈയും മുഖവും (കണ്പീളയോട്) കൂടി കഴുക ,വായിൽ വെള്ളം കൊണ്ട് കൊപ്ലിക്കുക(ശരിക്കും കുലുക്കുഴിയുക)മൂക്കിൽ വള്ളം കയറ്റി ചീറ്റിക്കുക(നസ്യം ചെയ്യുക ),രണ്ടു കൈയും മുട്ടൊടികൂടി കഴുകുക ,നനഞ്ഞ കൈകൊണ്ടു തല തടവുക ,ചെവി രണ്ടും അകുവും പുറവും തടവുക ,കാല്പാദം രണ്ടും മടമ്പൊടി കൂടി കഴുക(ഓരോന്നും മൂന്ന് പ്രാവിശ്യം ആവർത്തിക്കുക) ഇതാണ് അതിന്റെ ഏറ്റവും ലഘുവായ രൂപം ! ഇതിനെല്ലാം ഉപരി വുളുവിന്റെ പ്രാരംഭത്തിൽ “ഞാൻ ശുചിയാക്കുന്നു” എന്ന് മനസ്സിൽ കരുതുമ്പോൾ(നിയ്യത് intention )അത് മാനസികമായി ഒരു പ്രതിരോധ ശക്തി ആർജിക്കുവാൻ മനക്കരുത്തു നൽകുന്നു ഇങ്ങനെ ദിവസവും അഞ്ചോളം പ്രാവിശ്യം (മൊത്തം 3x5=15 പ്രാവിശ്യം)( മുൻകൈ മാത്രം മുട്ടോടുകൂടി ആകുമ്പോൾ കഴുകപ്പെടുന്നത് 30 ളം പ്രാവിശ്യം)ചെയ്താലുള്ള വ്യക്തി ശുചിതം ഒന്ന് ആലോചിച്ചു നോക്കു ഇതിൽ “മൂക്കിൽ വെള്ളം കയറ്റി ചീറ്റി “ശുദ്ധീകരിക്കുക എന്നത് കൊറോണയുടെ നിപ്പയുടെ എബോളയുടെ സാർസിന്റെ ആന്ത്രാക്സിന്റെ പ്രതിരോധിക്കുന്നതിലും( ആദ്യമായിട്ടാണ് ഈ കാര്യം നിങ്ങൾ അറിയുന്നതെങ്കിൽ ഇന്നുമുതൽ പരീക്ഷിക്കയാവുന്നതാണ് പര്കാഴ്ച്യാവ്യാധികൾ പകരാനുള്ള സാധ്യത വളരെ അധികം കുറയും ) ;കുളിക്കുമ്പോഴും അങ്ങനെ ചെയ്യേണ്ടതുണ്ട് ;( ഈ"വുളു" (Ablution ) ഒരു ത്രാസ്സിന്റെ ഒരു തട്ടിലും മറ്റെല്ലാം മതങ്ങളും യുക്‌തിവാദം പോലുള്ള ആശയങ്ങളും മറ്റേ തട്ടിലും വയ്ക്കുക തീർച്ചയായും അംഗസ്നാനവും" (Ablution ) ആയിരിക്കും കനം തൂങ്ങുന്നത^. ഇടതു കാലിൽ ഭാരം കൊടുത്തു “ഇരുന്നുകൊണ്ട്“മൂത്രമൊഴിക്കലും; മൂത്രം ഒഴിച്ചതിനു ശേഷം കഴുകി ശുദ്ധീകരിക്കലും ഇസ്ലാമിൽ മാത്രമാണ് നിര്ബന്ധചര്യ ആയിട്ടുള്ളത് (ഇങ്ങനെ ചെയ്താലുള്ള ശുചിത്വ /ആരോഗ്യ മേന്മകൾ ഒന്ന് ചിന്തിച്ചു നോക്കൂ (ശാസ്ത്രം പോലും അവിടേയ്യ്‌ക്കു എത്തിയിട്ടില്ല എന്നോർക്കുക അതുകൊണ്ടാണല്ലോ ഇസ്ലാം ശാസ്ത്രത്തിനു മുമ്പേ സഞ്ചരിച്ച മതം എന്ന് സലിം കുമാർ പറഞ്ഞത്) ലൈംഗിക ബന്ധം,സ്വപ്നസ്‌ഖലനം മൂലമോ മറ്റോ ബീജം പുറപ്പെടൽ ,ആർത്തവം ,പ്രസവം എന്നിവക്കു ശേഷം കുളി മതപരമായിട്ടുതന്നെ നിർബന്ധമാകുകയും നിസ്‍കാരത്തിനു മുമ്പ് അഗാസ്നാനം (ablution) നിർബന്ധമാക്കുകയും ചെയ്തതിലൂടെ വ്യർത്തിയുടെ(Hygiene ) അവസാനവാക്ക് ആയി മാറുന്നു ഇസ്ലാം . American Herat Association’s personal cleaning procedure after performing a First Aid is almost same as Islamic“Wudu”(Ablution) ഇത്രയും പറഞ്ഞത് ഇസ്ലാമും മറ്റു മത/ഭൗതിക ആശയങ്ങളും തമ്മിലുള്ള വ്യത്യസം മനസ്സിലാക്കാനാണ്! “ശുചിത്വം വിശ്വാസ ത്തിന്റെ ഭാഗമാണ്’ എന്ന എന്ന പ്രസിദ്ധമായ നബിവചനവും ‘ഉണര്‍ന്നാല്‍ നീ ആദ്യം കൈ രണ്ടും കഴുകണം, കാരണം ഉറക്കത്തില്‍ അവ എവിടെയായിരുന്നു എന്ന് നിനക്ക് അറിയില്ല’ , ‘ആഹാരം കഴിക്കുന്നതിന്റെ മുമ്പും പിമ്പും കൈ രണ്ടും കഴുകുന്നതിലാണ് അതിന്റെ ബര്കത്...എന്ന ഹദീസുകളും ഇങ്ങനെ ഇസ്ലാം വ്യക്തിയെ മാത്രമല്ല സമൂഹങ്ങളെയും സംസ്കാരങ്ങളെയും ശുദ്ധീകരിക്കുന്നു അതുകൊണ്ടാണല്ലോ നബിയുടെ കാലത്തു മദീനയിൽ രോഗികളില്ലാതെ വൈദ്യന്മാർക്കു മദീന വിടേണ്ടി വന്നത് kzread.info/dash/bejne/n4an18aFlsaufbg.html kzread.info/dash/bejne/YmF2mcSQp8XZlco.html

  • @mohdsulaiman-rightthinker7282

    @mohdsulaiman-rightthinker7282

    Жыл бұрын

    ലോകം ഇസ്ലാമിലേക്ക് ...... .. ഹലാലല്ലാത്ത ഭക്ഷണം (പ്രധാനമായും ജീവികളെ നിർധർഷിണ്യം കൊന്നു മാംസം ,പന്നിയിറച്ചി ,പാമ്പ് )മദ്യം,പലിശ,നഗ്നത, ചൂതാട്ടം , ,അന്യസ്ത്രീ പുരുഷ സങ്കലനം, വ്യപിചാരം,എന്നിവയെ കുറിച്ച് ഒന്ന് ആഴത്തിൽ ചിന്തിച്ചാൽ മാത്രംമതി ഇസ്ലാം ദൈവിക മതം എന്ന് കണ്ടത്താം (ഇവ കൂടുന്നതിന് അനുസരിച്ചു സമൂഹത്തിൽ കുറ്റകൃത്യങ്ങളും കൂടുന്നു) ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ പന്നിമാംസവും മദ്യവും നിത്യ ജീവിതത്തിന്റെ ഭാഗമായവരാണ് ചരിത്രത്തിൽ ഏറ്റവും ആളുകളെ കൊന്ന/കൂട്ടക്കൊല നടത്തിയിട്ടുള്ളത് സഫാരി TV ചാനലിൽ പ്രസിദ്ധ പോലീസ് ഓഫീസർ ജേർജ് ജോസഫ്ഉം K G സൈമണും , The prime witness എന്ന യൂട്യൂബ് ചാനലിൽ ജേർജ് ജോസഫ്ഉം ,കമുദി TV ചാനലിൽ Retired DYSP ഗിൽബെർട്ടും പറയുന്ന കൊലപാതികൾ, കുറ്റവാളികൾ ,മോഷ്ട്ടാക്കൾ, പിടിച്ചു പറിക്കാർ,വാടക കൊലയാളികൾ , ബാങ്ക് കവർച്ചകൾ ,പോക്കറ്റടിക്കാർ ,തെരുവ് ഗുണ്ടകൾ ,കാർ മേഷ്ട്ടാക്കൾ,റിപ്പര് കൊലപാതികൾ,കൂട്ട കൊലപാതികൾ ,സൈക്കോപാത്തുകൾ ,കുട്ടി കൊലയാളികൾ ,മാൻ മിസ്സിംഗ് കേസുകൾ ,ഇനിയും തെളിയാത്ത കൊലപാതകങ്ങൾ എന്നിവ കാണിക്കുന്നത് കേരളത്തിലെ “അമുസ്ലിം “സമൂഹവും മനഃശാസ്ത്ര കൗണ്സലിയറും സൈകോളിജിസ്റ്റുമായ കല മോഹൻ ഫേസ്ബുകയിൽ കുറിക്കുന്ന കൺസിലിംഗിൽ അനുഭവങ്ങളിൽ പറയുന്ന സ്ത്രീകൾ പെട്ടുപോകുന്ന അവിഹിത ബന്ധങ്ങൾ എന്നിവ കാണിക്കുന്നത് കേരളത്തിലെ "അമുസ്ലിം സ്ത്രീ സമൂഹവും "എത്ര അരക്ഷിതാവസ്ഥയിലാണ് ജീവിക്കുന്നത് എന്ന് തന്നെയാണ് കാസർകോട് ചിറ്റാരിക്കൽ ,കളിച്ചുകുരങ്ങര, കാസർകോട് ബളാലിൽ ,കൂടത്തായി,കൂത്താട്ടുകുളം(കമ്പക്കാനം)പിണറായി ,നെയ്യാറ്റിൻകര,കഴക്കൂട്ടം ,നെമ്മാറ ,കവിയൂർ ,തൃപ്പൂണിത്തുറ ,ആലുവ കരമന കൂടത്തിൽ എന്നീ കുപ്രസിദ്ധ കൂട്ടക്കൊലകളിലും കണ്ണൂർ തയ്യിലിലെ ശരണ്യയും പിറന്നായിലെ സൗമ്യയും കൂടത്തായിലെ ജോളിയും ഡോക്ടർ ഓമനയും തിരുവാണിയൂരിലെ റാണിയും നേഴ്സ് സുനിതയും ഷെറിനും ടെക്കി അനുശാന്തിയും എന്നീ വനിതാ കുറ്റവാളികളിലും മുസ്ലിങ്ങൾ ഉൾപെടാത്തത്തിനു കാരണം മദ്രസയിലെ ധാർമിക വിദ്യാഭാസതിനെ മേന്മയാണ് എല്ലാ കൊലപാതകത്തിന്റയും പിന്നിലും അവിഹിത ബന്ധം കാണാം അതിനു വേണ്ടി സ്വന്തം മക്കളെ വരെ കൊല്ലുന്ന അമ്മാവരെയുണ്ട് എന്നുള്ളത് വേദനയുണ്ടാക്കുന്നു .ഒരു അന്യ സ്ത്രീയും പുരുഷനും ഒറ്റക്കു സംസാരിക്കിമ്പോൾ അവർക്കിടയിൽ മൂന്നാമതായി പിശാച് ഉണ്ടാകും എന്ന നബി വചനവും, അന്യ സ്ത്രീ പുരുഷസങ്കലനം കർശനമായി വിലക്കിയതും ക്രിമിനൽ സൈക്കോളജിൽ എത്ര പ്രസക്തമാണ് കഥയല്ലെതീ ജീവിതം” “ജീവിതംസാക്ഷി “എന്നെ “Family counseling” ഷോകൾ ആയിരത്തിലധികം എപ്പിസോഡുകൾ കണ്ടു അതിന്റെ സാമൂഹിക /മാനസീക/ സാമ്പത്തീക /കുടുംബ പ്രശ്നങ്ങൾ വിലയിരുത്തത്തിൽ നിന്നും 90 % കാരണം അവിഹിത ബന്ധവും ബാക്കി മദ്യപാനവും ആണന്നു കാണാം സത്യത്തിൽ മദ്യനിരോധനമാണ് ഏറ്റവും വലിയ ഫെമിനിസം കാരണം പിതാവിന്റെ / ഭർത്താവിന്റെ /സഹോദരന്റെ/മകന്റെ മദ്യപാനം കാരണം എത്രയോ പെണ്ണുങ്ങൾ കണ്ണീരു കുടിക്കുന്നു എത്രയോ കുട്ടികൾ മനസികാഘാതം നേരിടുന്നു ഓ നബിയെ തങ്ങളാണ് യഥാർത്ഥ സ്ത്രീ വിമോചകൻ,യഥാർത്ഥ മനഃശാസ്ത്രജ്ഞൻ ,സാമൂഹിക ശാസ്ത്രജ്ഞൻ; സാമൂഹിക പരിഷ്‌കർത്താവ് ,നവോഥാന നായകൻ സോസിയോളജി മാനേജ്‌മന്റ് വിദഗ്ധൻ ;സ്ത്രീയെ താങ്കൾ ഏറ്റവും സുരക്ഷിത സ്ഥാനത്തു നിർത്തി , നഗ്‌നത നിരോധിച്ചു അവളെ ചൂഷണം ചെയുന്ന എല്ലാ വാതിലുകളും പഴുതുകളും താങ്കൾ അടച്ചു ;പ്രപഞ്ച നാഥന്റെ കരുണാ കാടാഷം താങ്ങളുടയും താങ്കളുടെ തിരു കുടുംബത്തിന്മേലും സാദാ വാർഷിക്കുമാറാകട്ടെ!!!!

  • @radhakrishnant7626

    @radhakrishnant7626

    Жыл бұрын

    @@raafik8041 Joseph master nu undu. Iran youth nu undu

  • @Muneer_Shaz
    @Muneer_Shaz Жыл бұрын

    ഞാനും ഒരു തീവ്രവിശ്വാസി ആയിരുന്നു.. മതങ്ങൾ വന്ന വഴി പഠിച്ചതോടെ Son of Adam അല്ല Son of Sapiens ആണെന്ന് മനസ്സിലായി..

  • @raafik8041

    @raafik8041

    Жыл бұрын

    👍🤝

  • @vineeshvenugopal7471

    @vineeshvenugopal7471

    Жыл бұрын

    @@neo3823 👍🏿

  • @empty8537empty

    @empty8537empty

    Жыл бұрын

    lets all defeat the cage called religion.. try to find god using thinking inward... first try to find a definition for god.. may be use religion as just a tool to think inside.... nothing else... i dont know god exists .. may be my definition of god is wrong.. so i defined what god is .. now i can feel god everywhere... its the search ,, its the seeking... anyway my definition has nothing to do with any religion... it may be more inclined towards science and its seeking mentality. .. love and help each other... break all barriers that separate a human from loving each other.. be a good human.. if you want to eat a chicken , kill the chicken in humane way..

  • @empty8537empty

    @empty8537empty

    Жыл бұрын

    @@Muneer_Shaz it depends on how you define god..

  • @Kunjumon-g1j

    @Kunjumon-g1j

    Жыл бұрын

    ✌️✌️

  • @lalleok8809
    @lalleok8809 Жыл бұрын

    എത്രെയോ പേരുടെ ജീവിതം മാറ്റി മറിച്ച പ്രസന്റേഷൻ ആയിരുന്നു വലിയ ദീൻ ❤️❤️

  • @aboobackerkk5827

    @aboobackerkk5827

    Жыл бұрын

    ശരിയാണ്

  • @mohdsulaiman-rightthinker7282

    @mohdsulaiman-rightthinker7282

    Жыл бұрын

    ലോകം ഇസ്ലാമിലേക്ക് .... അഞ്ചുനേരം നമസ്കാരസത്തിനു മുമ്പുള്ള "വുളു "അംഗസ്നാനം” (Ablution ) മാത്രം മതി ഇസ്ലാം എന്താണന്നു അറിയാൻ ! അതിൽ മുൻകൈയും മുഖവും (കണ്പീളയോട്) കൂടി കഴുക ,വായിൽ വെള്ളം കൊണ്ട് കൊപ്ലിക്കുക(ശരിക്കും കുലുക്കുഴിയുക)മൂക്കിൽ വള്ളം കയറ്റി ചീറ്റിക്കുക(നസ്യം ചെയ്യുക ),രണ്ടു കൈയും മുട്ടൊടികൂടി കഴുകുക ,നനഞ്ഞ കൈകൊണ്ടു തല തടവുക ,ചെവി രണ്ടും അകുവും പുറവും തടവുക ,കാല്പാദം രണ്ടും മടമ്പൊടി കൂടി കഴുക(ഓരോന്നും മൂന്ന് പ്രാവിശ്യം ആവർത്തിക്കുക) ഇതാണ് അതിന്റെ ഏറ്റവും ലഘുവായ രൂപം ! ഇതിനെല്ലാം ഉപരി വുളുവിന്റെ പ്രാരംഭത്തിൽ “ഞാൻ ശുചിയാക്കുന്നു” എന്ന് മനസ്സിൽ കരുതുമ്പോൾ(നിയ്യത് intention )അത് മാനസികമായി ഒരു പ്രതിരോധ ശക്തി ആർജിക്കുവാൻ മനക്കരുത്തു നൽകുന്നു ഇങ്ങനെ ദിവസവും അഞ്ചോളം പ്രാവിശ്യം (മൊത്തം 3x5=15 പ്രാവിശ്യം)( മുൻകൈ മാത്രം മുട്ടോടുകൂടി ആകുമ്പോൾ കഴുകപ്പെടുന്നത് 30 ളം പ്രാവിശ്യം)ചെയ്താലുള്ള വ്യക്തി ശുചിതം ഒന്ന് ആലോചിച്ചു നോക്കു ഇതിൽ “മൂക്കിൽ വെള്ളം കയറ്റി ചീറ്റി “ശുദ്ധീകരിക്കുക എന്നത് കൊറോണയുടെ നിപ്പയുടെ എബോളയുടെ സാർസിന്റെ ആന്ത്രാക്സിന്റെ പ്രതിരോധിക്കുന്നതിലും( ആദ്യമായിട്ടാണ് ഈ കാര്യം നിങ്ങൾ അറിയുന്നതെങ്കിൽ ഇന്നുമുതൽ പരീക്ഷിക്കയാവുന്നതാണ് പര്കാഴ്ച്യാവ്യാധികൾ പകരാനുള്ള സാധ്യത വളരെ അധികം കുറയും ) ;കുളിക്കുമ്പോഴും അങ്ങനെ ചെയ്യേണ്ടതുണ്ട് ;( ഈ"വുളു" (Ablution ) ഒരു ത്രാസ്സിന്റെ ഒരു തട്ടിലും മറ്റെല്ലാം മതങ്ങളും യുക്‌തിവാദം പോലുള്ള ആശയങ്ങളും മറ്റേ തട്ടിലും വയ്ക്കുക തീർച്ചയായും അംഗസ്നാനവും" (Ablution ) ആയിരിക്കും കനം തൂങ്ങുന്നത^. ഇടതു കാലിൽ ഭാരം കൊടുത്തു “ഇരുന്നുകൊണ്ട്“മൂത്രമൊഴിക്കലും; മൂത്രം ഒഴിച്ചതിനു ശേഷം കഴുകി ശുദ്ധീകരിക്കലും ഇസ്ലാമിൽ മാത്രമാണ് നിര്ബന്ധചര്യ ആയിട്ടുള്ളത് (ഇങ്ങനെ ചെയ്താലുള്ള ശുചിത്വ /ആരോഗ്യ മേന്മകൾ ഒന്ന് ചിന്തിച്ചു നോക്കൂ (ശാസ്ത്രം പോലും അവിടേയ്യ്‌ക്കു എത്തിയിട്ടില്ല എന്നോർക്കുക അതുകൊണ്ടാണല്ലോ ഇസ്ലാം ശാസ്ത്രത്തിനു മുമ്പേ സഞ്ചരിച്ച മതം എന്ന് സലിം കുമാർ പറഞ്ഞത്) ലൈംഗിക ബന്ധം,സ്വപ്നസ്‌ഖലനം മൂലമോ മറ്റോ ബീജം പുറപ്പെടൽ ,ആർത്തവം ,പ്രസവം എന്നിവക്കു ശേഷം കുളി മതപരമായിട്ടുതന്നെ നിർബന്ധമാകുകയും നിസ്‍കാരത്തിനു മുമ്പ് അഗാസ്നാനം (ablution) നിർബന്ധമാക്കുകയും ചെയ്തതിലൂടെ വ്യർത്തിയുടെ(Hygiene ) അവസാനവാക്ക് ആയി മാറുന്നു ഇസ്ലാം . American Herat Association’s personal cleaning procedure after performing a First Aid is almost same as Islamic“Wudu”(Ablution) ഇത്രയും പറഞ്ഞത് ഇസ്ലാമും മറ്റു മത/ഭൗതിക ആശയങ്ങളും തമ്മിലുള്ള വ്യത്യസം മനസ്സിലാക്കാനാണ്! “ശുചിത്വം വിശ്വാസ ത്തിന്റെ ഭാഗമാണ്’ എന്ന എന്ന പ്രസിദ്ധമായ നബിവചനവും ‘ഉണര്‍ന്നാല്‍ നീ ആദ്യം കൈ രണ്ടും കഴുകണം, കാരണം ഉറക്കത്തില്‍ അവ എവിടെയായിരുന്നു എന്ന് നിനക്ക് അറിയില്ല’ , ‘ആഹാരം കഴിക്കുന്നതിന്റെ മുമ്പും പിമ്പും കൈ രണ്ടും കഴുകുന്നതിലാണ് അതിന്റെ ബര്കത്...എന്ന ഹദീസുകളും ഇങ്ങനെ ഇസ്ലാം വ്യക്തിയെ മാത്രമല്ല സമൂഹങ്ങളെയും സംസ്കാരങ്ങളെയും ശുദ്ധീകരിക്കുന്നു അതുകൊണ്ടാണല്ലോ നബിയുടെ കാലത്തു മദീനയിൽ രോഗികളില്ലാതെ വൈദ്യന്മാർക്കു മദീന വിടേണ്ടി വന്നത് kzread.info/dash/bejne/n4an18aFlsaufbg.html kzread.info/dash/bejne/YmF2mcSQp8XZlco.html

  • @mohdsulaiman-rightthinker7282

    @mohdsulaiman-rightthinker7282

    Жыл бұрын

    ലോകം ഇസ്ലാമിലേക്ക് ...... .. ഹലാലല്ലാത്ത ഭക്ഷണം (പ്രധാനമായും ജീവികളെ നിർധർഷിണ്യം കൊന്നു മാംസം ,പന്നിയിറച്ചി ,പാമ്പ് )മദ്യം,പലിശ,നഗ്നത, ചൂതാട്ടം , ,അന്യസ്ത്രീ പുരുഷ സങ്കലനം, വ്യപിചാരം,എന്നിവയെ കുറിച്ച് ഒന്ന് ആഴത്തിൽ ചിന്തിച്ചാൽ മാത്രംമതി ഇസ്ലാം ദൈവിക മതം എന്ന് കണ്ടത്താം (ഇവ കൂടുന്നതിന് അനുസരിച്ചു സമൂഹത്തിൽ കുറ്റകൃത്യങ്ങളും കൂടുന്നു) ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ പന്നിമാംസവും മദ്യവും നിത്യ ജീവിതത്തിന്റെ ഭാഗമായവരാണ് ചരിത്രത്തിൽ ഏറ്റവും ആളുകളെ കൊന്ന/കൂട്ടക്കൊല നടത്തിയിട്ടുള്ളത് സഫാരി TV ചാനലിൽ പ്രസിദ്ധ പോലീസ് ഓഫീസർ ജേർജ് ജോസഫ്ഉം K G സൈമണും , The prime witness എന്ന യൂട്യൂബ് ചാനലിൽ ജേർജ് ജോസഫ്ഉം ,കമുദി TV ചാനലിൽ Retired DYSP ഗിൽബെർട്ടും പറയുന്ന കൊലപാതികൾ, കുറ്റവാളികൾ ,മോഷ്ട്ടാക്കൾ, പിടിച്ചു പറിക്കാർ,വാടക കൊലയാളികൾ , ബാങ്ക് കവർച്ചകൾ ,പോക്കറ്റടിക്കാർ ,തെരുവ് ഗുണ്ടകൾ ,കാർ മേഷ്ട്ടാക്കൾ,റിപ്പര് കൊലപാതികൾ,കൂട്ട കൊലപാതികൾ ,സൈക്കോപാത്തുകൾ ,കുട്ടി കൊലയാളികൾ ,മാൻ മിസ്സിംഗ് കേസുകൾ ,ഇനിയും തെളിയാത്ത കൊലപാതകങ്ങൾ എന്നിവ കാണിക്കുന്നത് കേരളത്തിലെ “അമുസ്ലിം “സമൂഹവും മനഃശാസ്ത്ര കൗണ്സലിയറും സൈകോളിജിസ്റ്റുമായ കല മോഹൻ ഫേസ്ബുകയിൽ കുറിക്കുന്ന കൺസിലിംഗിൽ അനുഭവങ്ങളിൽ പറയുന്ന സ്ത്രീകൾ പെട്ടുപോകുന്ന അവിഹിത ബന്ധങ്ങൾ എന്നിവ കാണിക്കുന്നത് കേരളത്തിലെ "അമുസ്ലിം സ്ത്രീ സമൂഹവും "എത്ര അരക്ഷിതാവസ്ഥയിലാണ് ജീവിക്കുന്നത് എന്ന് തന്നെയാണ് കാസർകോട് ചിറ്റാരിക്കൽ ,കളിച്ചുകുരങ്ങര, കാസർകോട് ബളാലിൽ ,കൂടത്തായി,കൂത്താട്ടുകുളം(കമ്പക്കാനം)പിണറായി ,നെയ്യാറ്റിൻകര,കഴക്കൂട്ടം ,നെമ്മാറ ,കവിയൂർ ,തൃപ്പൂണിത്തുറ ,ആലുവ കരമന കൂടത്തിൽ എന്നീ കുപ്രസിദ്ധ കൂട്ടക്കൊലകളിലും കണ്ണൂർ തയ്യിലിലെ ശരണ്യയും പിറന്നായിലെ സൗമ്യയും കൂടത്തായിലെ ജോളിയും ഡോക്ടർ ഓമനയും തിരുവാണിയൂരിലെ റാണിയും നേഴ്സ് സുനിതയും ഷെറിനും ടെക്കി അനുശാന്തിയും എന്നീ വനിതാ കുറ്റവാളികളിലും മുസ്ലിങ്ങൾ ഉൾപെടാത്തത്തിനു കാരണം മദ്രസയിലെ ധാർമിക വിദ്യാഭാസതിനെ മേന്മയാണ് എല്ലാ കൊലപാതകത്തിന്റയും പിന്നിലും അവിഹിത ബന്ധം കാണാം അതിനു വേണ്ടി സ്വന്തം മക്കളെ വരെ കൊല്ലുന്ന അമ്മാവരെയുണ്ട് എന്നുള്ളത് വേദനയുണ്ടാക്കുന്നു .ഒരു അന്യ സ്ത്രീയും പുരുഷനും ഒറ്റക്കു സംസാരിക്കിമ്പോൾ അവർക്കിടയിൽ മൂന്നാമതായി പിശാച് ഉണ്ടാകും എന്ന നബി വചനവും, അന്യ സ്ത്രീ പുരുഷസങ്കലനം കർശനമായി വിലക്കിയതും ക്രിമിനൽ സൈക്കോളജിൽ എത്ര പ്രസക്തമാണ് കഥയല്ലെതീ ജീവിതം” “ജീവിതംസാക്ഷി “എന്നെ “Family counseling” ഷോകൾ ആയിരത്തിലധികം എപ്പിസോഡുകൾ കണ്ടു അതിന്റെ സാമൂഹിക /മാനസീക/ സാമ്പത്തീക /കുടുംബ പ്രശ്നങ്ങൾ വിലയിരുത്തത്തിൽ നിന്നും 90 % കാരണം അവിഹിത ബന്ധവും ബാക്കി മദ്യപാനവും ആണന്നു കാണാം സത്യത്തിൽ മദ്യനിരോധനമാണ് ഏറ്റവും വലിയ ഫെമിനിസം കാരണം പിതാവിന്റെ / ഭർത്താവിന്റെ /സഹോദരന്റെ/മകന്റെ മദ്യപാനം കാരണം എത്രയോ പെണ്ണുങ്ങൾ കണ്ണീരു കുടിക്കുന്നു എത്രയോ കുട്ടികൾ മനസികാഘാതം നേരിടുന്നു ഓ നബിയെ തങ്ങളാണ് യഥാർത്ഥ സ്ത്രീ വിമോചകൻ,യഥാർത്ഥ മനഃശാസ്ത്രജ്ഞൻ ,സാമൂഹിക ശാസ്ത്രജ്ഞൻ; സാമൂഹിക പരിഷ്‌കർത്താവ് ,നവോഥാന നായകൻ സോസിയോളജി മാനേജ്‌മന്റ് വിദഗ്ധൻ ;സ്ത്രീയെ താങ്കൾ ഏറ്റവും സുരക്ഷിത സ്ഥാനത്തു നിർത്തി , നഗ്‌നത നിരോധിച്ചു അവളെ ചൂഷണം ചെയുന്ന എല്ലാ വാതിലുകളും പഴുതുകളും താങ്കൾ അടച്ചു ;പ്രപഞ്ച നാഥന്റെ കരുണാ കാടാഷം താങ്ങളുടയും താങ്കളുടെ തിരു കുടുംബത്തിന്മേലും സാദാ വാർഷിക്കുമാറാകട്ടെ!!!!

  • @faisalckck5659

    @faisalckck5659

    Жыл бұрын

    ഇന്ത്യയിൽ മതം അല്ല പ്രശ്നം ജാതീയത യാണ്‌ പ്രശ്നം. ഹിന്ദുക്കളിലെ ജാതി വ്യവസ്ഥയും ക്രിസ്ത്യാനികളിലെ വർണ്ണ വെറിയും നിലനിൽക്കുന്നിടത്തോളം മുസ്ലിം മുസ്ലിംകളായി ജീവിക്കുന്നതാണ് ബുദ്ധി. 🔅പിണറായിയുടെ മകളെ റിയാസ് കല്ല്യാണം കഴിച്ചു : പാർട്ടിയിലെ ഏതെങ്കിലും നായർ നേതാവ് ഈഴവ സഖാവിന്റെ മകളെ കെട്ടിയിട്ടുണ്ടോ ...? ഒരു കോടി കൊടുത്താൽ കെട്ടുമോ ...? 🔅മാർക്സിസ്റ്റ് സഖാക്കളിലെ നമ്പൂതിരിമാർ വാര്യരെ കേട്ടൂല വാര്യർ നായരെയോ, നായർ തട്ടാനെയോ, തട്ടാൻ ആശാരിയെയോ, ആശാരി ഈഴവനെയോ, ഈഴവൻ തീയ്യനെയോ, തീയ്യൻ പറയാനെയോ ഒരു പറയൻ പുലയനെയോ, പുലയൻ അരയനെയോ വിവാഹം കഴിക്കാതെന്താ...? ഇവരെന്താ ഒരേ മതവും ഒരേ പാർട്ടിയും ഒരേ ഭാഷയും ആയിട്ടും ഒന്നിക്കാത്തത് ....? എല്ലാവർക്കും മുസ്ലിംകളുടെ തലയിലേക്ക് വലിഞ്ഞു കയറണം. അവസാന ഫലം:- മുസ്ലിം അതിൽ ഏതു ജാതിയിൽ പോയി പെടുന്നുവോ അതുപോലിരിക്കും നമ്മുടെ അടുത്ത തലമുറയുടെ ഭാവി. ⚠️ഇവിടെ വോട്ടിങ് യന്ത്രം തീരുമാനിക്കുന്ന ജനാധിപത്യവും ബ്രാഹ്മണർ തീരുമാനിക്കുന്ന മന്ത്രിസഭയും ആണ് ഇന്നുള്ളത് . ബാക്കിയുള്ള ജാതിക്കാർക്ക് പട്ടികാഷ്ടത്തിന്റെ വിലപോലും ഇല്ലാ എന്ന് മനസ്സിലാക്കുക. കേന്ദ്ര മന്ത്രി സഭയിലെ 90% മന്ത്രിമാരും ബ്രാഹ്മണർ , മിക്ക സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ബ്രാഹ്മണർ ഉയർന്ന റാങ്കിലുള്ള എല്ലാ പദവികളും ബ്രാഹ്മണർക്ക് : കരസേനാ മേധാവി, നാവിക സേനാ മേധാവി ,Air force മേധാവി , മറ്റു രാജ്യങ്ങളിലെ അംബാസിഡർമാർ IAS & IPS ഉദ്യോഗസ്‌ഥർ എല്ലാം ബ്രാഹ്മണർ മാത്രം . Film Stars , Singers all + കുറച്ചു % ക്ഷത്രിയർക്ക് കിട്ടും ബാക്കി വൈശ്യ, ശൈവ, ശൂദ്ര , ചണ്ടാളർ വിഭാഗങ്ങൾ ഗുദാഗവാ .. മുസ്ലിംകൾക്ക് മാത്രമാണ് അല്പമെങ്കിലും സ്ഥാനമുള്ളൂ... അതിനു കാരണം മുസ്ലിംകൾ വേറിട്ട് നിൽക്കുന്നത് കൊണ്ടാണ്. ഇന്ത്യയിൽ ഉയർന്ന ഉദ്യോഗ സ്ഥാനത്ത് എത്തുന്നതിനും കല സിനിമ കായികം പോലുള്ളവയിൽ ഉന്നത സ്ഥാനം കരസ്ഥമാകുന്നുന്നതും ബ്രാഹ്മണരോ ക്ഷത്രിയരോ മുസ്ലിംകളോ ആണ് എന്റെ ചെറിയ പരിചയവും ഗവേഷണ പഠനങ്ങളും വച്ച് ഞാൻ മനസ്സിലാക്കിയിട്ടുള്ളത് , ഹിന്ദുക്കളിലെ ബഹു ഭൂരിഭാഗവും ഇപ്പോഴും അടിയുറച്ചു വിശ്വസിക്കുന്നത് ബ്രാഹ്മണർ ഉന്നതരാണെന്നും, അവർ ബ്രഹ്‌മാവിന്റെ തലയിൽ നിന്ന് ജനിച്ചവരാണ് എന്നുമാണ് . മറ്റെല്ലാ ജാതിക്കാരും ഇപ്പോഴും ബ്രാഹ്മണണ്യത്തിന് അടിമ പെടാൻ തയ്യാറുള്ളവരാണ്. (ഭാവിയിൽ) ഏത് നിമിഷവും പഴയ പോലെ ബ്രഹ്‌മണർ ഇവരെ പൂർണ്ണമായും കീഴ്പെടുത്തി- യേക്കാം. കാരണം മറ്റു ജാതിക്കാർ കീഴടങ്ങാൻ തയ്യാറായി കഴിഞ്ഞു. വിദ്യാഭ്യാസപരമായി മുന്നിൽ നിൽക്കുന്ന മുന്നോക്ക സമുദായ മായ ക്രിസ്ത്യാനികൾക്ക് പോലും രക്ഷയില്ല. മുസ്ലിംകൾ മാത്രമാണ് ഇടക്കെങ്കിലും നല്ല പൊസിഷനിൽ എത്തുന്നുള്ളൂ . അത്കൊണ്ട് മുസ്ലിംകൾ മുസ്ലിങ്ങളായി നിലനിൽക്കുന്നതാണ് ബുദ്ധി .

  • @abdulsatharpallickalhasan6217
    @abdulsatharpallickalhasan6217 Жыл бұрын

    Liyakhath താങ്കളെ ചരിത്രത്തിൽ രേഖപ്പെടുത്തും ... awsome ..best wishes 🌹👍👍👍

  • @manukr981

    @manukr981

    Жыл бұрын

    @Rahmath Electro world madrasa potanmark manasilavoola

  • @user-yr8sz1mz4v

    @user-yr8sz1mz4v

    Жыл бұрын

    എല്ലോ മാറ്റിപറയും

  • @user-yr8sz1mz4v

    @user-yr8sz1mz4v

    Жыл бұрын

    @@manukr981 മദ്രസയിൽ പോയിട്ട് ഇല്ല ഇസ്‌ലാമിനെ കുറിച്ച് നന്നായി പഠിച്ചു . ഇപ്പോൾ മുമ്പത്തിനേക്കാൾ നന്നായി ജീവിക്കുന്നു

  • @safutm6314

    @safutm6314

    Жыл бұрын

    @@user-yr8sz1mz4v എന്താണ് പഠിച്ചത്, ലകും ദീനക്കും വലിയദീൻ എന്നോ അതൊക്കെ കാലഹരണപ്പെട്ട ആയത്താണ്, മക്ക പിടിച്ചടക്കിയ ശേഷം അതൊക്കെ ഒഴിവാക്കിയിട്ടുണ്ട്. (സൂത്ര ശാലി ) ദത്ത് നിരോധിച്ച നല്ല ഇസ്ലാം 😁😁 sadist, entertainment illatha കാമ പ്രാന്തൻ പടച്ചോൻ.

  • @noushadmundekkatt9490
    @noushadmundekkatt9490 Жыл бұрын

    നല്ല അവതരണം വ്യെക്കക്ത നല്ല മൂർച്ച കൂടിയിട്ടുണ്ട് എന്നെപ്പോലുള്ള അനേകായിരം ഭാവിയിൽ അനേകലക്ഷം ആളുകൾക്ക് പ്രചോദനമാകുന്ന രീതിയിൽ പ്രവർത്തന മേഖല ശക്തിപ്പെടുത്തിയത്തിൽ വളരെ സന്തോഷമുണ്ട്

  • @satheesan.t.purayil3471
    @satheesan.t.purayil3471 Жыл бұрын

    എന്റെ സുഹൃത്തെ നിങ്ങളെ സമ്മതിച്ചു. കാരണം ബന്ധുക്കളുടെ, കൂട്ടുകാരുടെ, മറ്റുമേഘലയിലുള്ളവരുടെയും എതിർപ്പുകൾ തരണംചെയ്യ്ത് മനുഷ്യനായതിൽ

  • @rameshpr9498
    @rameshpr9498 Жыл бұрын

    നമസ്കാരം ലിയക്കാത്തലി, നിങ്ങളെ പോലുള്ളവരിലാണ് ഈ നാടിന്റെ പ്രതീക്ഷ,. ഈ നല്ല അവതരണത്തിന് അഭിനന്ദനങൾ..

  • @abdulabdulkareem5131

    @abdulabdulkareem5131

    Жыл бұрын

    9

  • @devin_carloz_padaveedan1327

    @devin_carloz_padaveedan1327

    7 ай бұрын

    Ramesh ചേട്ടാ നമ്മൾ വിശ്വസിക്കുന്ന ദൈവവും മതവും ഇങ്ങനെ തന്നെ. എല്ലാം same ആണ്.

  • @asharafsaidh9632
    @asharafsaidh9632 Жыл бұрын

    ഞങ്ങളെപ്പോലുള്ള വരുടെ പ്രചോദനമാണ് താങ്കളും കൂടെയുള്ള എ മുക്ക ളും. ഞങ്ങൾക്കുള്ള പ്രചോദനമായി മുന്നിൽ നിന്ന് നയിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹവും അദിലാഷവും.

  • @badusha9946

    @badusha9946

    Жыл бұрын

    വരുംനാളുകളിൽ അതൊക്കെ നടക്കും ബ്രോ

  • @sajeersv3554
    @sajeersv3554 Жыл бұрын

    സ്വതന്ത്രമായി ചിന്തിക്കുന്ന മനുഷ്യർക്ക് മുന്നിൽ വെക്കാൻ പറ്റുന്ന ഏറ്റവും നല്ല പ്രസന്റെഷൻ. Hats off Liyu❤️

  • @abhi_anoop8733
    @abhi_anoop8733 Жыл бұрын

    ❤️❤️❤️ലിയാഖത് 👍🏻👍🏻 awsm പ്രസന്റേഷൻ 👍🏻👍🏻

  • @sajads1721
    @sajads1721 Жыл бұрын

    ഞാൻ ഇന്നലെ ഉച്ചക്കുതന്നെ കണ്ടു വളരെ നന്നായി വിശദീകരിച്ചിട്ടുണ്ട്, coment ചെയ്യാൻ ജോലിതിരക്ക് കാരണം കഴിഞ്ഞില്ല താങ്ക്യൂ liyakath bhai

  • @Antivirus817
    @Antivirus817 Жыл бұрын

    Liyakath വളരെ മനോഹരം ആയി വിഷയാധിഷ്ഠമായി വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ചു ഹൃദയം നിറഞ്ഞ ആശംസകൾ ഈ ദൗത്യം തുടരണമെന്ന് അഭ്യർത്ഥിക്കുന്നു ...

  • @abdulrahiman541
    @abdulrahiman541 Жыл бұрын

    Great liyakath... Super.. 💐💐💐

  • @bhaskarankokkode4742
    @bhaskarankokkode4742 Жыл бұрын

    സാധാരണ പോലെ തന്നെ ഇതും നന്നായി അവതരിപ്പിച്ചു. താങ്കളുടെ സുഹൃത്തുക്കളോടും ബന്ധുക്കളോടും നിങ്ങൾ അഭ്യർത്തിക്കേണ്ടത് (ഞാനും അഭ്യർത്ഥിക്കുന്നു) ഇത്രമാത്രം: നിങ്ങൾ ലിയക്കാത്തലിയുടെയോ, അല്ലെങ്കിൽ വേറെ ഏത് എക്സ്മുസ്ലിമിന്റെയോ/യുക്തിവാദികളുടേയോ വാക്കുകൾ ചെവിക്കൊള്ളേണ്ടതില്ല. നിങ്ങൾ ഖുർആൻ എന്ന ഗ്രന്ഥം (മലയാള പരിഭാഷയിലുള്ളത് തന്നെ ആയ്കോട്ടെ) ഒന്നോ രണ്ടോ കോപ്പികൾ വീട്ടിൽ വാങ്ങി വെക്കുകയും, അത് നിങ്ങൾ വായിക്കുകയും കുട്ടികൾക്ക് വായിക്കാൻ നൽകുകയും ചെയ്യുക. അത് അവർവായിച്ചു എന്ത് മനസ്സിലാക്കിയെന്ന് അവരോട് ചോദിക്കുകയും, രക്ഷിതാക്കളായ നിങ്ങൾ അത് വായിച്ച് നിങ്ങൾ എന്ത് മനസ്സിലാക്കിയെന്ന് അവരോടും തുറന്ന്-- ഞാൻ ആവർത്തിക്കുന്നു-- തുറന്ന് തന്നെ ഒരു സംവാദം വീട്ടിൽ തന്നെ നടത്തുക. വീട്ടിൽ നടത്തുന്ന ഈ സംവാദത്തിന് പുറമെ, സമാന ചിന്താഗതിക്കാരായ കുടുംബ സുഹൃത്തുക്കളുടെ ഇടയിലും സംവാദം വ്യാപിപ്പിക്കുക. 'പഠിച്ചിട്ട് വിമർശിക്കൂ' എന്ന് പറയുന്നവരോട്, പഠിച്ചുതന്നെ വിമർശിക്കുകയും സംവദിക്കുകയും ചെയ്യുക. എല്ലാ മുസ്ലിം സുഹൃത്തുക്കൾക്കും എന്റെ നമസ്കാരം 🙏

  • @xyzgamingHalal

    @xyzgamingHalal

    Жыл бұрын

    കാര്യം ഇല്ല 2018 ശേഷം ഇറങ്ങിയ എല്ലാ ബുക്കും വെളുപ്പിച്ചു അണ് ഇറങ്ങുന്നത് സീരത്ത് ഉൾ റസൂൽ അള്ളാ യുടെ പുതിയ ഇംഗ്ലീഷ് പതിപ്പ് വായിച്ചു ശ്രീ ബുദ്ധനും തോൽക്കുന്ന ദയ ഉള്ളവൻ ആയി മുഹമ്മദിനെ ചിത്രീകരിച്ച് വച്ചിട്ടുണ്ട് പിന്നെ ഖുർആൻ്റെ കാര്യം പറയാൻ ഉണ്ടോ ഇത് വായിക്കുന്ന കുട്ടികൾ വ്യാജം പ്രചരിപ്പിച്ച ലിയക്കത്തിനെ കൊല്ലാൻ വരെ ചാൻസ് ഉണ്ടു ഇൻ്റെ അഭിപ്രായത്തിൽ ഇസ്ലാം ലോകാവസാനം വരെ ഇത്തരം കുടില തന്ത്രം ത്തിലൂടെ നിലനിൽക്കും ഭൂമിയിൽ നിന്ന് പ്രോക്‌സിമ്മ സെൻ്റുറിയിലേക്ക് മനുഷ്യൻ പോകുമ്പോൾ പോലും ഈ ബുക്ക് പുതിയ ഭാവത്തിൽ മനുഷ്യൻ്റെ കൂടെ ഉണ്ടാകും ലോക ജനസംഖ്യ കുറച്ചു നിർത്താൻ പ്രകൃതി തന്നെ ഉണ്ടാക്കിയ ഒരു സാധനം അണ് ഇത് ഇതിൻ്റെ ഉദ്ദേശം തന്നെ 73 ആയി തിരിഞ്ഞു population കുറയ്ക്കുക എന്നത് അണ്

  • @josew202

    @josew202

    Жыл бұрын

    ഞങ്ങൾ അത്യാവശ്യം അവിടേം ഇവിടേം തുണി ഒക്കെ ഇട്ടു മൂടി ഇത്രയും കൊണ്ട് വന്നു. അത് ആദ്യം പരിഭാഷ കൊണ്ട്വന്നു കുറച്ചു പ്രശ്നം ഉണ്ടാക്കി. പിന്നെ ഈ നശിച്ച സമൂഹമാധ്യമങ്ങൾ വലിയ പ്രശ്നം ഉണ്ടാക്കുന്നു. ഇനി ഞങ്ങൾ കൂട്ട പ്രാക്ക് നടത്തി ഇതിനെ ചെറുക്കും. 🤭

  • @letsenjoylife7746
    @letsenjoylife7746 Жыл бұрын

    Waiting for ബഹുബലി 2✌🏻✌🏻✌🏻

  • @thepalebluedot4171

    @thepalebluedot4171

    Жыл бұрын

    Ennuvecha ?

  • @letsenjoylife7746
    @letsenjoylife7746 Жыл бұрын

    Best prestation ever from liyakath✌🏻

  • @emshareef5676
    @emshareef5676 Жыл бұрын

    വലിയദീൻ part 1 ഗംഭീരം.part 2അതിഗംഭീരം.👍👍🔥🔥❤️❤️

  • @jabirmandur8189
    @jabirmandur8189 Жыл бұрын

    Liyakathu bro, keep going..... all the best

  • @anilnair3064
    @anilnair3064 Жыл бұрын

    Excellent Presentation. Keep it up.

  • @vijayann1273
    @vijayann1273 Жыл бұрын

    Liyakath as usual അടിപൊളി

  • @user-hg5xi7dw8t
    @user-hg5xi7dw8t Жыл бұрын

    👏👏👏

  • @arunvijayan9299
    @arunvijayan9299 Жыл бұрын

    നേരിട്ട് വരാനും കേൾക്കാനും പറ്റിയതിൽ സന്തോഷം 👍

  • @varghesemaliakal1288
    @varghesemaliakal1288 Жыл бұрын

    What a performance !!!!!!!! no words to congratulate !! amazing 👍👍👍👍👍👍👍👍👍👍

  • @AdmiringCalicoCat-bc1qy
    @AdmiringCalicoCat-bc1qyАй бұрын

    I was a muslim,name ramis.when my father married second,i start to think about islam.muslim says if you want to married second you no need the permission of your wife.my mind says it is not a good culture.then i start to learn about islam.and i choose to believe in god,but not follw muhammad nabi.and i choose hinduism.i went to arya samajam and convert to hindu.and i love you and respect❤.❤❤❤❤

  • @mkmani9033
    @mkmani9033 Жыл бұрын

    This is simply courage for social upliftment

  • @shareekbabu3983
    @shareekbabu3983 Жыл бұрын

    കട്ട വെയ്റ്റിംഗ്

  • @hannefa817
    @hannefa817 Жыл бұрын

    ഇനി ക്രിസ്മസ്സും പുതു വർഷവും ക്യാമ്പസ്സുകളിലും പൊതുയിടങ്ങളിലും ആഘോഷിക്കും

  • @mubashirmubi3634
    @mubashirmubi3634 Жыл бұрын

    👍🏻👍🏻

  • @MohammedAli-ox6gu
    @MohammedAli-ox6gu Жыл бұрын

    Good presentation

  • @yasikhmt3312
    @yasikhmt3312 Жыл бұрын

    *Very good presentation, clear insight and vision.*

  • @aboobackerkk5827
    @aboobackerkk5827 Жыл бұрын

    👍👍👍🌹

  • @raafik8041
    @raafik8041 Жыл бұрын

    With u

  • @ass7734
    @ass7734 Жыл бұрын

    Great speech liyakath

  • @LJ-qe9vl
    @LJ-qe9vl Жыл бұрын

    What a beautiful religion🙏🙏

  • @najeebkanhiramukku2062
    @najeebkanhiramukku2062 Жыл бұрын

    😍👍

  • @manojkumarpk1525
    @manojkumarpk1525 Жыл бұрын

    👍❤️

  • @JoeandAlex
    @JoeandAlex Жыл бұрын

    Unbelievable, ur statements are too sharp and spot on. 🔥🔥🔥

  • @rasheedmhommad3963
    @rasheedmhommad3963 Жыл бұрын

    👌👌✌️

  • @ashokanalkalmanna3465
    @ashokanalkalmanna3465 Жыл бұрын

    A beautiful representation congratulations 👍

  • @blackdragon9582
    @blackdragon9582 Жыл бұрын

    👍

  • @bhasikakkat2675
    @bhasikakkat2675 Жыл бұрын

    Very good speech. Sharp and very pointed. Regards.

  • @johnsonjoseph5562
    @johnsonjoseph5562 Жыл бұрын

    Well done 👍

  • @samvallathur6458
    @samvallathur6458 Жыл бұрын

    Thank you Mr Liyakathali. You are the best leader, who teaches us right path. Keep it up, let us fight for human right. The terrorist Islam should be eradicated from this planet. An Ex-Muslim

  • @sudarsananms9876
    @sudarsananms9876 Жыл бұрын

    നന്നായിരുന്നു ലിയാക്കത്ത്, അഭിനന്ദനങ്ങൾ

  • @maanumanjeri7655
    @maanumanjeri7655 Жыл бұрын

    🙋‍♂️👍🏻👍🏻👍🏻

  • @ashiquenazer1737
    @ashiquenazer1737 Жыл бұрын

    ❤❤❤

  • @SURESHKUMAR-rc5lb
    @SURESHKUMAR-rc5lb Жыл бұрын

    ലിയാകത് അഭിനന്ദനങ്ങൾ

  • @devapalanvs6833
    @devapalanvs6833 Жыл бұрын

    അതി ഗംഭീരം .....❤️

  • @ManojManoj-ft5qn
    @ManojManoj-ft5qn Жыл бұрын

    ആസ്വദിക്കാൻ കഴിയുന്ന രൂപത്തിൽ ഉള്ള വാക്കുകൾ തുടർന്നോളൂ

  • @user-fq7dy9in1m
    @user-fq7dy9in1m Жыл бұрын

    يا مقلب القلوب ثبت قلبي على دينك

  • @mycontacts7409
    @mycontacts7409 Жыл бұрын

    മഞ്ഞ പിത്തം പിടിച്ചവൻ എല്ലാം മഞ്ഞ ആയിട്ടെ കാണു എന്ന് പറഞ്ഞ മതിരിയാണ് 🤭

  • @josesebastian5120
    @josesebastian5120 Жыл бұрын

    ലിയാഖത്തലി നമസ്കാരം

  • @shabukoshy5096
    @shabukoshy5096 Жыл бұрын

    എല്ലാവിധ ഭാവുകങ്ങളും

  • @nishadbabu5249
    @nishadbabu5249 Жыл бұрын

    Good talk Liya bro!

  • @rasisaleem863
    @rasisaleem863 Жыл бұрын

    Nalla avatharanam...👍❣️

  • @badusha9946
    @badusha9946 Жыл бұрын

    ലിയാക്കത്തിന്റെ മറ്റൊരു excellent speech. badusha!!

  • @shajikumaran1766
    @shajikumaran17665 ай бұрын

    ഗംഭീര പ്രസംഗം.. ആശംസകൾ.

  • @hannefa817
    @hannefa817 Жыл бұрын

    ഓണം മാത്രല്ല.. ലോകകപ്പും കേരളത്തിലെ മുഅമിനീങ്ങൾ കൊണ്ടാടി...

  • @shakirabdulrahman3373
    @shakirabdulrahman3373 Жыл бұрын

    പൊളിച്ചു മുത്തേ 😘😘😘😘

  • @raheemp5250
    @raheemp5250 Жыл бұрын

    ❤❤❤❤👍

  • @nasirabdul1451
    @nasirabdul1451 Жыл бұрын

    Navu ponthathe irikkumbol Ariyum Allahuvundennu. Kanninte kaycha pokumbol ariyum Aranu Allahu ennu.

  • @Black-ye7ut
    @Black-ye7ut Жыл бұрын

    Nice presentation 👍🏻👍🏻

  • @fazpnh9316
    @fazpnh9316 Жыл бұрын

    വിശ്വാസികളായ പ്രിയ സുഹൃത്തുക്കളോട് പറയാനുള്ളത് മതം ഏതുമായിക്കൊള്ളട്ടെ അവനവൻറെ വിശ്വാസത്തിൽ ഉറച്ചുനിന്നു മതമെന്താണെന്നും വിശ്വാസം എന്താണെന്നും അറിയാത്ത ഇമ്മാതിരി പണക്കുതിരന്മാരായിട്ടുള്ള കാപാലികന്മാരുടെ വാക്കുകളിൽ വിശ്വസിച്ച് സ്വന്തം വിശ്വാസത്തെ തകർക്കാതിരിക്കുക

  • @thayyil69
    @thayyil69 Жыл бұрын

    ലക്കും, ലഗാനുമില്ലാത്ത വലിയ ദീൻ - ഇസ്ലാം

  • @rahshannahshar7747
    @rahshannahshar7747 Жыл бұрын

    🔥

  • @midhunsathyanathan9807
    @midhunsathyanathan9807 Жыл бұрын

    ❤️❤️❤️❤️

  • @himaclothfashions3841
    @himaclothfashions3841 Жыл бұрын

    സൂപ്പർ സൂപ്പർ

  • @badusha9946
    @badusha9946 Жыл бұрын

    ഈ വീഡിയോ എല്ലാവരും പരമാവധി ഷെയർ ചെയ്യുക

  • @sam001150
    @sam001150 Жыл бұрын

    ഇനിവരുന്ന നാളുകളിൽ മതവാദികൾ അവരുടെ പുസ്തകം 100%നടപ്പിൽ വരുത്താൻ ശ്രമിച്ചാൽ..... ഓർക്കാൻ കൂടി പറ്റുന്നില്ല.

  • @sahadmk5655
    @sahadmk5655 Жыл бұрын

    🌹🌹👍👍👍👍👍❤❤

  • @shivanigarments5709
    @shivanigarments5709 Жыл бұрын

    Liyakathali congras good presantation 🙏🏻🙏🏻🙏🏻🌹🌹🌹

  • @lukkubai1116
    @lukkubai1116 Жыл бұрын

    👌👌👌✌️✌️✌️

  • @deepa4967
    @deepa4967 Жыл бұрын

    Excellent presentation Liyakkath ❣️

  • @098susu
    @098susu Жыл бұрын

    ഈ ലോകം മുഴുവനും ഉള്ള ജനാധിപത്യത്തിനെ സംരക്ഷിക്കണമെങ്കിൽ ഇനിയും ആയിരക്കണക്കിന് ലിയാ ഖത്‌ അലിമാർ, കഠിനമായി പ്രയത്നിക്കേണ്ടി വരും

  • @algebra6162
    @algebra6162 Жыл бұрын

    👍👍👍💪💪

  • @babudvd
    @babudvd Жыл бұрын

    👍👍👍👍

  • @manukr981
    @manukr981 Жыл бұрын

    Amazing ... hats off u

  • @newonegaming5928
    @newonegaming5928 Жыл бұрын

    👏👏

  • @ahmmedarfaz9340
    @ahmmedarfaz9340 Жыл бұрын

    you don't believe in Islam but we know Islam. believes in this religion . the end everyone knows what is islam... 💯

  • @askerasker7165
    @askerasker7165 Жыл бұрын

    ഹായ് ലിയാക്കത്ത്

  • @John_honai1
    @John_honai1 Жыл бұрын

    വലിയദീൻ 2.o 🔥🔥🔥

  • @rajajjchiramel7565
    @rajajjchiramel7565 Жыл бұрын

    Hai Liyakhat good evening

  • @chandrikachandrann
    @chandrikachandrann Жыл бұрын

    ഹലോ ലിയ ബ്രെ ✋️!!🌹🌹

  • @mohanparat9830
    @mohanparat9830 Жыл бұрын

    Super

  • @vladimirovichvladimir
    @vladimirovichvladimir Жыл бұрын

    🐯

  • @vladimirovichvladimir
    @vladimirovichvladimir Жыл бұрын

    Kerlathilei swanthm murthadukaldei simmhamm , njngalde tiger 🐯

  • @AjithKumar-tf9dv
    @AjithKumar-tf9dv Жыл бұрын

    Wow.

  • @sinilkumman561
    @sinilkumman561 Жыл бұрын

    വളരെ നന്നായി ❤❤ബ്രോ

  • @Lifemedia1978
    @Lifemedia1978 Жыл бұрын

    പൊളിച്ച് ബ്രോ

  • @arunk8956
    @arunk8956 Жыл бұрын

    ♥️♥️👌🏻

  • @radhakrishnant7626
    @radhakrishnant7626 Жыл бұрын

    🙏🙏🙏🙏🙏❤️ good video.good thoughts.

  • @viswanathviswanathpv5472
    @viswanathviswanathpv5472 Жыл бұрын

    Tiger

  • @ashrafmadikericoorg.5485
    @ashrafmadikericoorg.5485 Жыл бұрын

    Full support liyakkath 👍

  • @entertainmentzone9747
    @entertainmentzone9747 Жыл бұрын

    സൂപ്പർ work no words

  • @abcdzxcd
    @abcdzxcd Жыл бұрын

    38:07 Iran is not an Islamic country. It is a Shia country

  • @lathumonkorath931
    @lathumonkorath931 Жыл бұрын

    ഒരു കളി ആവുമ്പോൾ 2 ഗോളി വേണം ഇത് ഒരു പോസ്റ്റിൽ ഗോളി ഇല്ല 😊

  • @ashrafashraf4839
    @ashrafashraf4839 Жыл бұрын

    🙏👍👍👍🌹♥️

  • @thehacknologist1692
    @thehacknologist1692 Жыл бұрын

    ലിയാക്കത്ത്👍

  • @sabu7913
    @sabu7913 Жыл бұрын

    Hi bro

Келесі