മുസ്ലിം പണ്ഡിതരുടെ തട്ടിപ്പിന് ഇനി അധികം ആയുസില്ല - ലിയാഖത്ത് അലി!| ABC MALAYALAM |

സമസ്തയുടേത് തനിവർ​ഗീയ സമീപനം, മൊല്ലാക്കമാരും, ഖാസിമാരുമൊക്കെ ശരി അത്തിന്റെ പേരിൽ നടത്തുന്നത് ശുദ്ധ തട്ടിപ്പുകൾ... സമസ്തയ്ക്കുമുന്നിൽ സർക്കാർ മുട്ടുമടക്കി, കുടുംബശ്രീ പ്രതിജ്ഞയിൽ മാറ്റംവരുത്തി. പെൺകുട്ടികളെ ഇനിയും പൂട്ടിയിടാൻ ആവില്ല... ഇന്ത്യയിൽ ജീവിക്കണമെങ്കിൽ രാജ്യത്തെ നിയമങ്ങൾ പാലിക്കണം....
#abcmalayalam #abctv #viralvideo #trendingvideo #keralagovernment #keralapolitics #samastha #muslimleague #hijab #girlfreedom #muslimgirl #muslimwomen #bjp #communism #congress #politicalview #kudumbasree #latestnews #trendinginterview #latestinterview
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 80

  • @jijeshc
    @jijeshc Жыл бұрын

    എന്ത് ഭംഗിയായിട്ടാണ് നിങ്ങള് സംസാരിക്കുന്നത്.. Way of talking and peace of mind .. Mind blowing !! 😍😍😍

  • @LiyakkathaliCM
    @LiyakkathaliCM Жыл бұрын

    Thank you @ABC Malayalam

  • @emmanueljoshy8354

    @emmanueljoshy8354

    Жыл бұрын

    👍👍👍

  • @gopikrishnan7

    @gopikrishnan7

    Жыл бұрын

    Real indian muslim 👍

  • @emmanueljoshy8354

    @emmanueljoshy8354

    Жыл бұрын

    @@gopikrishnan7 He is an ex muslim

  • @farzanahameed476
    @farzanahameed476 Жыл бұрын

    സമസ്ത. മുഹമ്മദ് ഫാൻസ് അസ്സോസിയേഷൻ

  • @Shaf1818

    @Shaf1818

    Жыл бұрын

    കേട്ടിട്ടില്ലേ ലോക സമസ്ത സുഗിനോ ഭവന്തു 🤭🤭

  • @devdev4742

    @devdev4742

    Жыл бұрын

    @@Shaf1818 സുഖിനോ - എന്നാണ്

  • @anr1983

    @anr1983

    Жыл бұрын

    അനക്ക് മരിക്കണ്ടെ?

  • @sahadmk5655
    @sahadmk5655 Жыл бұрын

    ലിയാകത്ത് വെക്തമായ മറുപടി

  • @sahadmk5655
    @sahadmk5655 Жыл бұрын

    നമ്മുടെ മുക്യമത്രി കീലേരി അച്ചു

  • @lakshmiraveendranlakshmi2869
    @lakshmiraveendranlakshmi2869 Жыл бұрын

    A very informative conversation. 👍

  • @sebastianjohnanchupankil8101
    @sebastianjohnanchupankil8101 Жыл бұрын

    എൽ ഡി എഫ് , വരും എല്ലാം ശരിയാത്താകും

  • @emmanueljoshy8354
    @emmanueljoshy8354 Жыл бұрын

    Liyakathali cm is a great person.

  • @ceeyem7482

    @ceeyem7482

    Жыл бұрын

    Really......👍👍👍👍.......!!!!!!!!!

  • @user-sc9ng8xl9k
    @user-sc9ng8xl9k9 ай бұрын

    Good speach 👍

  • @sudeeppm3434
    @sudeeppm3434 Жыл бұрын

    Well said Liyakath 👍 well behaved interviewer 👍

  • @mathewtharian1386
    @mathewtharian1386 Жыл бұрын

    This is not Communisum but just Islamic Pinaraism.We are just fools.

  • @rahulharidas5875

    @rahulharidas5875

    Жыл бұрын

    True

  • @mathewsjose55
    @mathewsjose55 Жыл бұрын

    നമ്മൾ തൊപ്പിക്കാരാണ് കേരളത്തിലെ കാര്യങ്ങൾ നോക്കുന്നതും തീരുമാനിക്കുന്നതും. കേരള മുഖ്യമന്ത്രി കൂടത്തായും പാർട്ടിയും, മറ്റു ജാതിക്കാരൊക്കെ മര്യാദയ്ക്ക് മര്യാദയ്ക്ക് ജീവിച്ചാൽ മതി

  • @anooprs8229
    @anooprs8229 Жыл бұрын

    Very nice conversation 🌹❤️

  • @user-kt7ej7ue5v
    @user-kt7ej7ue5v Жыл бұрын

    വ്യക്തമായ നിലപാടുകളും നവോത്ഥാനാധിഷ്ഠിതമായ നീക്കങ്ങളും നടത്തുന്നുവെന്നു ഊറ്റം കൊള്ളുന്ന നമ്മുടെ സർക്കാരിന്റെ പുതിയ നയം "സമസ്ത സുഖിനോ ഭവന്തു " എന്നാണെന്നു നാം മനസ്സിലാക്കേണ്ടതുണ്ട് . ലാൽ സലാം !!

  • @luckymathew2946

    @luckymathew2946

    Жыл бұрын

    "കമ്മി/ സമസ്ത സുഖിനോ ഭവന്തു" എന്ന് തിരുത്തി വായിക്കാൻ അപേക്ഷ..!!🙏😂

  • @thomasmuringasseril6493
    @thomasmuringasseril6493 Жыл бұрын

    🎥 കൂടത്തായി എന്ന് കേൾക്കുമ്പോഴേ സിപിഎമ്മിന്റെ മുട്ട് വിറക്കും. കാരണം അവർക്ക് കൂടത്തായി ജോളിയെ ഓർമ്മ വരും.😜😜😜

  • @user-op7we6gu8h
    @user-op7we6gu8h4 ай бұрын

    മതമില്ലാതെ പാർട്ടികൾക്കോ പാർട്ടിയില്ലാതെ മതങ്ങൾക്കോ തുടരാൻ സാധ്യമല്ല രണ്ടിനും നിലനിൽപ് പ്രധാനമാണ്

  • @sijubr4231
    @sijubr4231 Жыл бұрын

    👍

  • @gurusekharank1175
    @gurusekharank1175 Жыл бұрын

    Clear liayakath

  • @shajiputhukkadan7974
    @shajiputhukkadan79748 ай бұрын

    ലിയാകത്ത്..... സൂപ്പർ 👍

  • @shynadalas4507
    @shynadalas45078 ай бұрын

    വളരെ മികച്ച ചർച്ച

  • @abdulrahmanap1873
    @abdulrahmanap18739 ай бұрын

    രാജ്ഭവന്റെയും സെക്രട്ടറിയേറ്റിന്റെയും മുകളിൽ കോളാമ്പി മൈക്കിൽ ബാങ്ക് കൊടുക്കണം എന്ന ഫത്വവ ഇറക്കുന്നതും കാത്ത് .......🤔😇

  • @philipkj307
    @philipkj307 Жыл бұрын

    സമസ്ത കൊളളക്കാരൻ മുഹമ്മദ് ഫാൻസ് അസോസിയേഷൻ.L.D.F വന്നു .എല്ലാം ശരിയാ ആകുന്നു.

  • @user-op7we6gu8h
    @user-op7we6gu8h4 ай бұрын

    മതമാണ് മതമാണ് മതമാണ് രാഷ്ട്രീയം ഒരു സംശയവു വേണ്ട

  • @keyaar3393
    @keyaar33938 ай бұрын

    ലക്ഷണം കണ്ടിട്ട്, സൗദി വിട്ട് തലസ്ഥാനം ഇങ്ങോട്ടേക്കു മാറും എന്ന് തോന്നുന്നു

  • @faizknk1371
    @faizknk1371 Жыл бұрын

    Liyakath ❤️

  • @anilkumarcs6495
    @anilkumarcs6495 Жыл бұрын

    താലിബാനോളി കോരൻ

  • @rahulharidas5875

    @rahulharidas5875

    Жыл бұрын

    Jathiparanj adikshepikkan naanamilledo. Ayalde ningalk chodyam cheyyam parihasikkam avideyum ningalepoleyullavar jaathi paranj adikshepikkal nirthanam

  • @baiju129
    @baiju129 Жыл бұрын

    ഇരട്ട ചങ്കൻ😂😂😂

  • @unnikrishnannair5098

    @unnikrishnannair5098

    Жыл бұрын

    പരട്ട ചങ്കൻ....... uk

  • @vk31607
    @vk316073 ай бұрын

    ലിയാഖത്തിൻ്റെ നിയമം എന്താണ് ..?

  • @ahammedparambadan8464
    @ahammedparambadan8464 Жыл бұрын

    സ്വതന്ത്രചിന്ത എന്താണ് മതത്തിനദീതമായി ഇവിടെ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത് ദൈവമില്ല എന്ന് വിശ്വസിക്കുന്ന നിങ്ങൾക്ക് പിന്നെ നന്മ ഏത് തിന്മ ഏത് എന്നൊരു വിഷയമില്ല വിശ്വാസികൾക്ക് നന്മ ചെയ്താൽ ദൈവ കൃപ കിട്ടും തിന്മ ചെയ്താൽ ദൈവ കോപം ഉണ്ടാകും അതാണ് വിശ്വാസികളുടെ വിശ്വാസം അത് കാരണം തിന്മ ചെയ്യാൻ ഭയം കാണും നന്മ ചെയ്യാൻ ആഗ്രഹവും ഉണ്ടാകും നിങ്ങൾക്കോ ? പണം എങ്ങിനെയും ഉണ്ടാക്കാം അത് കളവ് നടത്തിയാലും പലിശ ബിസിനസ് നടത്തിയാലും കള്ള് കച്ചോടം ചെയ്താലും വ്യപിചാര കേന്ദ്രം നടത്തിയാലും 'പ്രശ്നമില്ല തെറ്റെല്ല സമ്മതം ഉണ്ടങ്കിൽ ആരുമായും എങ്ങിനെയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം അത് സ്വവർഗ്ഗ രതി ആവാം മൃഗ രതിആവാം ശവ രതി ആവാം എങ്ങിനെ ഒരാൾക് താൽപര്യം വരുന്നത് അങ്ങിനെയൊക്കെ ആവാം ലഹരി ആവാം എന്നിട്ട് അടിച്ചി പൊളിക്കുക ജീവിതം ഒന്നേയൊള്ളൂ ആശ്വദിക്കുക അതല്ലെ സ്വതന്ത്രചിന്ത പിന്നെ ഭാര്യ നിക്കാഹ് കറാർ ഒന്നുമില്ല പിന്നെ ഇണയാണ് ഭാര്യയല്ല ഇണക്ക് താൽപര്യമില്ലങ്കിൽ വേറെ ഇണയെ തേടാം മൃഗങ്ങളെ പോലെ ആർക്കും ആരെയും ഇണ ചേരാം സമ്മതം മതി ഈ ഭൂമിയിൽ ദൈവ വിശ്വാസികൾ ഇല്ല ആദ്യമേ ഈ സ്വതന്ത്രചിന്തകർ എന്ന ഈ മനുഷ്യ മൃഗങ്ങൾ മാത്രമെ ഒള്ളൂ എങ്കിൽ എന്തായിരിക്കും അവസ്ഥ കൂട്ടുകുടുംബം പിതാവ് മാതാവ് മക്കൾ ഭാര്യ സഹോദരങ്ങൾ മാതാ പിതാ ഗുരു ദൈവം കരുണ ദയ സ്നേഹം മുത്തച്ഛൻ മുത്തശി ഇതൊക്കെ കാണുമോ ബുദ്ധിയുണ്ടങ്കിൽ ചിന്തിക്കുക മനുഷ്യരായി ജീവിക്കുക

  • @satheeshvinu6175

    @satheeshvinu6175

    Жыл бұрын

    അവസാനതെ ലൈൻ "മനുഷ്യനായി ജീവിക്കുക" അതു മാത്രമേ ഇത്രയും എഴുതിയതിൽ ശരി ഉള്ളു.... ബാക്കിയുള്ളതെല്ലാം ഒരു ശരാശരി മാതാവാതിയിടെ വാദങ്ങൾ മാത്രം, ഒരുപാട് കേട്ടിട്ടുണ്ട് ഇതൊക്കെ. ഈ പറയുന്നതൊന്നും നിങ്ങളെ മാറ്റാനല്ല, ചിന്തിക്കുന്നവർക്ക് മാത്രം ബാധകം

  • @professor11998
    @professor11998 Жыл бұрын

    Itra athapathicha oru samooham😨

  • @ananthanarayanan7855
    @ananthanarayanan7855 Жыл бұрын

    ഒന്ന് പറഞ്ഞു വെക്കുവോ????

  • @vladimirovichvladimir
    @vladimirovichvladimir Жыл бұрын

    Liyakath bhai 🤍 👍

  • @user-op7we6gu8h
    @user-op7we6gu8h4 ай бұрын

    നിങ്ങൾക്ക് വോട്ട് വേണോ ഞങ്ങളൾ റെഡി പക്ഷെ

  • @sunnyjacob6500
    @sunnyjacob65003 ай бұрын

    മുൻപേ ഗമിക്കുന്ന ബഹു ഗോവ് തൻ്റെ പിന്ഗേ ഗമിക്കും ചെറു ഗോക്കൾ എല്ലാം. ബൈബിളിൽ ഉള്ള മറ്റൊരു ആശയം. അന്ധൻ അന്ധനെ പിന്തുടർന്നാൽ രണ്ടു പേരും കുഴിയിൽ വീഴും. നല്ല അന്ധൻ മാർ തനിയെ സ്വന്തമായി നടന്നു പോകുന്നത് നമ്മൾ ഇന്ന് കാണാറുണ്ട്.

  • @jasmine13953
    @jasmine13953 Жыл бұрын

    പക്ഷേ കള്ളൻ കോരന്റെ എല്ലാ പിന്തുണയും ഉണ്ട്

  • @gdp8489

    @gdp8489

    Жыл бұрын

    K Koran

  • @rahulharidas5875

    @rahulharidas5875

    Жыл бұрын

    Ee kaalathum oru vyekthiye ashayaparamayi ethirkunnathin pakaram oralde jaathi paranj adhikshepikkan naanamilledo. Verutheyalla ivide hindu rekshappedathath

  • @jasmine13953

    @jasmine13953

    Жыл бұрын

    @@rahulharidas5875 it's name.. Not a cast

  • @rahulharidas5875

    @rahulharidas5875

    Жыл бұрын

    @@jasmine13953 but that name wasonce majorly used by (Imposed to)outcasted backward caste. It is evident in your words that how casteist you are, mentioning some one who you can't agree with, mocking them with a particular name rather that mocking his acts

  • @Navajeevan273
    @Navajeevan273 Жыл бұрын

    ഭരണം സമസ്തയെ ഏൽപ്പിക്കുന്നതനുചിതമെന്ന് തോന്നുന്നു നിങ്ങൾക്കോ????

  • @hassanpv2963
    @hassanpv2963 Жыл бұрын

    ഇവനാണൊ പ്രഭാഷകൻ

  • @v.m.abdulsalam6861
    @v.m.abdulsalam6861 Жыл бұрын

    വിവാഹ മോചനം നേടിയ സ്ത്രീക്ക് മുൻ ഭർത്താവ് ചിലവിനു കൊടുക്കാനുള്ള നിയമം ഏക സിവിൽ കോഡിൽ ഉണ്ട്. എന്നാൽ അസുഖം ബാധിച്ച് ജോലി നഷ്ടപ്പെട്ട ഭർത്താവിൽ നിന്ന് ജോലിയും നല്ല വരുമാനവും ഉള്ള ഭാര്യ വിവാഹ മോചനം നേടിയാൽ ഭർത്താവിന് ചിലവിനു കൊടുക്കാനുള്ള നിയമം ഏക സിവിൽ കോഡിൽ ഇല്ല. ഇത് സ്ത്രീ പുരുഷ സമത്വം എന്ന കാഴ്ചപ്പാടിന് വിരുദ്ധമല്ലേ?

  • @hasna7913

    @hasna7913

    Жыл бұрын

    Shareea law il ingane oru niyamamundo

  • @v.m.abdulsalam6861

    @v.m.abdulsalam6861

    Жыл бұрын

    @@hasna7913 ഇല്ല. ശരീഅഃത്തിൽ സ്ത്രീ പുരുഷ സമത്വം ഇല്ല. പുരുഷന് കൂടുതൽ ഉത്തരവാദിത്തം ഉണ്ട്.

  • @hasna7913

    @hasna7913

    Жыл бұрын

    @@v.m.abdulsalam6861 athe athe swantham avashyathinuvendi bandhanasthayakkiyavare nokkanulla badhyatha alle

  • @v.m.abdulsalam6861

    @v.m.abdulsalam6861

    Жыл бұрын

    @@hasna7913 ആരെയാണ് ബന്ധസ്ഥനാക്കുന്നത്?

  • @hasna7913

    @hasna7913

    Жыл бұрын

    @@v.m.abdulsalam6861 Islam anusarich bharya bharthavinte poornamaya bandanathilanu , Swandam mathapithakkal marichal polum islaminte vidhiprakaram sthreekk swandam ishtaprakaram pokan padundo

  • @mathew38
    @mathew38 Жыл бұрын

    Allahu thayoly e ennu Njan kanum annu Aa thayoly ye pari madaky adichu kollum Ee mathan

Келесі