മതങ്ങൾക്കിടയിൽ വേർതിരിവിന്റെ രാഷ്ട്രീയം!|ABC MALAYALAM

മതപാഠശാലകളിലെ അധ്യാപകരും പൊതുപ്രവർത്തകരും ഒത്തുചേരുന്ന സംവാദം...
#abcmalayalam #specialinterview #interview
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 745

  • @jossyfrancis1354
    @jossyfrancis13542 жыл бұрын

    ആ വന്നിരുവരിൽ ഏറ്റവും നല്ലവൻ ലീഖായത്ത് തന്നെ ... നല്ല അവതരണം ദീർഘ വീക്ഷണം ദേശസ്നേഹം .. അറിവ് എല്ലാവരിൽ നിന്നും വ്യത്യസ്തനയ ലിഖയത്ത് അഭിനന്ദനം

  • @enjoyfullifenatural.cultiv8441

    @enjoyfullifenatural.cultiv8441

    Жыл бұрын

    ചെറുപതിലേ പതിഞ്ഞ കൊള്ളരുതായമയുടെ ഫലം. നല്ലതു അരെയും പടിപിച്ചില്ല, ആരും പടിച്ചതുo ഇല്ല. എല്ലാവരും പടിചതും, പടിപിചതും അന്ധമായി വിശ്വസിച്ചു/വിശ്വസിക്കുന്നു അതാണ്തെറ്റ്. അരേയും കുററo പറഞ്ജിട്ട് കാര്യമില്ല കാരണം എല്ലാവരും പെട്ടു. അവരുടെ പ്രയോജനത്തിനായുള്ള അധ്യാപന ദുരുപയോഗങ്ങൾ: ക്രിസ്ത്യൻ - ക്ഷമ (ശാന്തത, ഇര, കഷ്ടപ്പെടുന്നവർ) നിങ്ങൾ മറ്റുള്ളവരുടെ ഇടത് കവിളിൽ അടിച്ചാൽ അവർക്ക് വലതു കവിൾ കാണിക്കുക ` അതുവഴി മറ്റുള്ളവർക്ക് നിങ്ങളെ എവിടെയും 7, 70 തവണ അടിക്കുന്നത് തുടരാനാകും , തുടങ്ങിയവ. ഇസ്ലാം - എല്ലാവരേയും ഏത് സമയത്തും എങ്ങനെയും ആക്രമിക്കുക, 72 പെണ്ണുങ്ങൾ, മദ്യം, , തുടങ്ങിയവ . (കുറ്റവാളി, കുറച്ച് വ്യക്തികൾ കാരണം അവരെ മോശക്കാരായി മുദ്രകുത്തി) മറ്റുള്ളവർ - നിഷ്പക്ഷത പാലിക്കുക. ആദ്യം അടിക്കേണ്ടതില്ല, പക്ഷേ തിരിച്ചടിക്കുക. ശാന്തമായി പെരുമാറുക. (പ്രതിഫലം) ഭിന്നിപ്പിച്ച് ഭരിക്കുക, അവരുടെ അത്യാഗ്രഹം, വിഗ്രഹം, വ്യാജം എന്നിവ. മനുഷ്യരാശി ഭൂമിയിൽ, അവർ ശരിയാണെന്ന് വിശ്വസിച്ചു, പക്ഷേ അവർ തെറ്റാണ് സത്യമെന്ന് പറയുന്നത്. ആരും യാഥാർത്ഥ്യം അറിയുകയോ അറിയാൻ ശ്രമിക്കുകയോ ചെയ്യുന്നില്ല. നമ്മുടെ ശരീരത്തിന് (ഭൂമിയുടെ) പാർപ്പിടവും ഭക്ഷണവും വസ്ത്രവും മാത്രമേ ആവശ്യമുള്ളൂ. ലോക സൗകര്യങ്ങളും സ്വത്തുക്കളും നേടിയെടുക്കാനും കൈവശപ്പെടുത്താനും, നാഗരികത പ്രക്രിയയുടെ പേരിൽ തങ്ങളുടെ ലൗകിക അത്യാഗ്രഹം നിറവേറ്റാൻ വർഷങ്ങളോളം വഞ്ചനാപരമായ, ആ ബ്രിഗേഡിലെ കുറച്ച് ആളുകൾ വിഗ്രഹ ദൈവത്തെയും ലോകത്തിലെ വ്യാജ മതങ്ങളെയും സേവിച്ചു. സ്രഷ്ടാവിന്റെ സൃഷ്ടിയായ മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം , വ്യാജo. ആരോ ഒരു പുസ്തകം ഉണ്ടകുകയും അതിനു 'വിശുദ്ധo' എനു പെരിഡുകയും ചെയ്യൂ. മറ്റുള്ളവർ അതിൽ മാറ്റങ്ങൾ വരൂതി അവരുടെ മതം എന്നിട്ടുണ്ടാക്കി. സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് ആരെയും അധമനോ, ഉന്നതനോ, ഒരു മതമോ, രാഷ്ട്രീയം, രാഷ്ട്രേമോ, തുടങ്ങിയവ. ഒന്നുo സ്രഷ്ടാവ് സൃഷ്ടിച്ചിട്ടില്ല. സ്ത്രീകൾ, പുരുഷൻമാർ, മുതലായവ എല്ലാവരെയും തുല്യരായി അന്തർലീനമായ ഒപ്പം അവിരാമമായ സമൃദ്ധി നൽകുന്ന സ്രഷ്ടാവ് = 1..സ്രഷ്ടാവിന്റെ അതിസുന്ദരമായ സൃഷ്ടിയായ മനുഷ്യകുലം. ഈ ലോകത്തു ചിന്തിക്കാനും, സംസാരിക്കാനും പിന്നെ പ്രവർത്തിക്കാനുമുള്ള കഴിവ് കൊടുത് സൃഷ്ടിച്ച മനുഷ്യകുലം, ആ പകരക്കാരനില്ലത്ത സ്രഷ്ടാവിനു, പകരക്കാരമായി മനുഷ്യകുലം ഉണ്ടാക്കിയ വ്യാജവും, വിഗ്രഹ ദൈവങ്ങളും, ജാതിയും, മതവും, വിശ്വാസവും. 225+ ൽ, ഭൂമിയിലെ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹങ്ങളും, വ്യാജ 35 + ദൈവം, ബ്രഹ്മാവ്, യേശു, ബുദ്ധമതം, ഗുരുനാനാക്ക്, ജയിൻ, പാർസി, അള്ളാഹു, നിരീശ്വരവാദി, രാഷ്ട്രീയം മുതലായവ ഉണ്ടാക്കി ലോക അത്യാഗ്രഹം നിറവേറ്റാൻ. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. എല്ലാo വ്യാജം, വിഗ്രഹങ്ങൾ കൂടാതെ മനുഷ്യനിർമ്മിതo!!

  • @saidalavi8822

    @saidalavi8822

    Жыл бұрын

    ദേശദ്രോഹികൾ ഇന്നത്തെ സങ്കികൾ കൃസങ്കികൾ ദൈവ നിശേധികളുമാണ് ഇസ്ലാം മതത്തിന്റെ ഒരു ഭാഗമാണ് ദേശ സ്റ്റേ ഹം ബ്രിട്ടീഷുകാരിൽ നിന്നും മുസ്ലിംകൾ പൊരുതിമരിച്ചതും ആ ദേശ സ്നേഹം ഇസ്ലാമിൽ നിന്നും പഠിച്ചത് കൊണ്ടാണ കരങ്കികളും സങ്കികളും രാജ്യത്തെ ഒറ്റിക്കൊടുത്തവരുടെ പിൻപുറക്കാരാണ് ആ സത്യം മൂടി വെച്ചത് കൊണ്ട് ഇല്ലാതാകുന്നില്ല

  • @zb2975

    @zb2975

    Жыл бұрын

    തന്നേ സേട്ടാ... ശവഭോഗം, മ്യഗഭോഗം, മാതാപിതാ ഭോഗം, ഇതോക്കെ പറഞ്ഞു നടക്കുന്ന ലിയാകത്താണത്രേ നല്ലവൻ. അടിപൊളി വാ പോവാം 🤣🤣🤣

  • @keavellayi

    @keavellayi

    Жыл бұрын

    @@enjoyfullifenatural.cultiv8441 chiripikjalle

  • @lalappanlolappan2605

    @lalappanlolappan2605

    Жыл бұрын

    @@zb2975 You are mistaken. Liyakkathai is not a Muslim at all. He is an ex-Muslim.

  • @explorer6510
    @explorer65102 жыл бұрын

    മത പഠനം 18 വയസിനു ശേഷമേ ആകാവു എന്ന നിയമം വേണം. നിയമം ലംഖിക്കുന്നത് ഏത് മതസ്ഥരായാലും ശക്തമായി നടപടി എടുക്കണം.

  • @vincentchembakassery9967

    @vincentchembakassery9967

    2 жыл бұрын

    What about all other systems, discipline of thought, Science. ? Any discipline should go along with our physical,mental growth.

  • @georges.a8179

    @georges.a8179

    2 жыл бұрын

    Only Govt approved moral science study below 14 years. No religious study's.

  • @maximesmaximes1766

    @maximesmaximes1766

    2 жыл бұрын

    അത് വരെ ചിലവിന് നീ കൊടുക്കുക .

  • @ratheeshratheesh1690

    @ratheeshratheesh1690

    2 жыл бұрын

    Athinu chankoottam ullavar eni undaavanam.. ellaam west

  • @HUMAN-jb5oe

    @HUMAN-jb5oe

    Жыл бұрын

    മതം നാടിനാപത്ത് വരും തലമുറയെങ്കിലും ഇതിൽ നിന്നും രക്ഷപെടണം

  • @syamharippad
    @syamharippad Жыл бұрын

    ആക്കൂട്ടത്തിൽ വളരെ സത്യസന്ധമായി അഭിപ്രായം പറഞ്ഞത് ലിയാഖത് അലി ആണ്. അദ്ദേഹം പറഞ്ഞു.. പൊതു ഇടങ്ങളിൽ.. ചർച്ചകളിൽ എല്ലാവരും മതേതരന്മാരാകും. അവരുടേതായ ഇടങ്ങളിൽ ഞങ്ങളും നിങ്ങളും എന്ന വേർതിരിവ് പഠിപ്പിക്കുകയും ചെയ്യും. 👍

  • @munasmaranchery1710
    @munasmaranchery17102 жыл бұрын

    മനുഷ്യൻ ബഹിരാകാശത്തേക്ക് വിനോദയാത്ര നടത്തുന്ന ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും മതം ചർച്ച ച്ചെയ്യേണ്ടിവരുന്നത് തന്നെ ഗതികേടാണ് . മതങ്ങൾക്കതീതമാണ് മനുഷ്യൻ .

  • @nazeeruh6438

    @nazeeruh6438

    Жыл бұрын

    അവതാരകൻ സൈൻ റ്റോളജിസ്റ്റായി കാണുമെന്ന് കരുതട്ടെ

  • @crows.qwords3665

    @crows.qwords3665

    Жыл бұрын

    True

  • @mujeebrahimant2708

    @mujeebrahimant2708

    Жыл бұрын

    ബഹിരാകാശത്തെ പറ്റിയും വിശുദ്ധ ഇസ്ലാം കൃത്യമായി പ്രതിപാദിക്കുന്നുണ്ട്

  • @mashhoorpotty7108

    @mashhoorpotty7108

    Жыл бұрын

    മോഷ്ട്ടിച്ച മെഡിസിൻ' കഴിച്ചാലും മോഷ്ട്ടിക്കാതെ അധ്വാനിച്ച് കാശ് കൊടുത്തുവാങ്ങി മെഡിസിൻ കഴിച്ചാലും രോഗം ബേധമാക്കാം എന്ത് കൊണ്ട് മോഷ്ട്ടിച്ച്കൂട.? ശാസ്ത്രം പറയാമോ?

  • @pramokum6285

    @pramokum6285

    Жыл бұрын

    @@mashhoorpotty7108 മറ്റുള്ളവൻ നായാടി കൊണ്ട് വന്നതു, അവന്റെ വാസ സ്‌ഥലം, അവന്റെ പെണ്ണ് തുടങ്ങിയവ മോഷ്ടിച്ചുo പിടിച്ചു പറിച്ചും ആണ് മനുഷ്യൻ ജീവിച്ചു ഇന്നത്തെ ജനാധിപത്യ രീതിയിൽ എത്തിയത്. ശി ക്ഷ കിട്ടും എന്ന് ദൈവo എന്ന Concept ലൂടെ പറഞ്ഞിട്ട് പോലും മനുഷ്യൻ ആ പഴയ രീതികൾ ആവർത്തിക്കുന്നു ( നിങ്ങ പറഞ്ഞ മോഷണം ). So brain ഉറക്കുന്ന സമയത്തു മാനുഷിക മുല്യങ്ങൾ മതങ്ങളുടെ സാമിപ്യം ഇല്ലാതെ പഠിപ്പിച്ചാൽ കുറച്ചും കു‌ടി ഫലം ഉണ്ടാകും എന്ന് തോന്നുന്നു...

  • @abithaalex
    @abithaalex2 жыл бұрын

    ലീയാഖത്തലി പറഞ്ഞത് പൂർണമായും ഞാൻ Support ചെയ്യുന്നു.

  • @nochiyilvasandhan4802
    @nochiyilvasandhan48022 жыл бұрын

    ലിയാഖത് അലി നിങ്ങൾ ഒരു സംഭവം.. super

  • @hussainm1805

    @hussainm1805

    Жыл бұрын

    വെറും ചവർ - നന്നെ ചുരുങ്ങിയത് മതത്തെക്കുറിച്ച് നന്നായി പഠിച്ചു ചർച്ച ചെയ്യുക ' വെറും കോപ്രായം

  • @simonchalissery581

    @simonchalissery581

    Жыл бұрын

    If a person thinks and takes decision then things are easier but it is not what happens. There should be only three types of people: 1)theists2)athiests and 3)agnostics. The end result is the same.

  • @fineaqua9152

    @fineaqua9152

    Жыл бұрын

    @@simonchalissery581 മനസ്സിലായില്ല. വ്യക്തമാക്കാമോ?

  • @simonchalissery581

    @simonchalissery581

    Жыл бұрын

    @@fineaqua9152 മത വസ്ത്രങ്ങൾ ആരാധനാസ്ടലങ്ങളിൽ മാത്രം മതി. പോദുഷ്ടലങ്ങളിൽ അത് ആവശ്യമില്ല്യ. നമ്മുടേത് മതേതര രാജ്യമല്ലേ.

  • @fineaqua9152

    @fineaqua9152

    Жыл бұрын

    @@simonchalissery581 ഒരു മതവും ഇല്ലാത്ത അവസ്ഥയല്ല മതേതരം. എല്ലാ മതത്തിനെയും ഒരുപോലെ ഉൾക്കൊള്ളുന്ന അവസ്ഥയാണ് മതേതരം. വൈവിധ്യപൂർണ്ണമായ ഇന്ത്യയാണ് മതേതര ഇന്ത്യ.

  • @VASANTHAKUMARI-ob7pi
    @VASANTHAKUMARI-ob7pi Жыл бұрын

    ഒരു മനുഷ്യന് ഏറ്റവും വേണ്ട ഗുണം സത്യസന്ധതയാണ്. എല്ലാ കാര്യങ്ങളും സത്യസന്ധതയോടെ അവതരിപ്പിക്കുന്ന ലിയാക്കത്തലി ഈയടുത്തകാലത്തായി എന്നെ ഏറ്റവും സ്വാധീനിച്ച വ്യക്തിത്വമാണ്

  • @dhaneshswapna7132
    @dhaneshswapna71322 жыл бұрын

    ഇങ്ങനെ ഒരു ചർച്ച അവതരിപ്പിച്ചതിന് ചാനലിനും ഗോവിന്ദൻകുട്ടിക്കും അഭിനന്ദനങ്ങൾ

  • @georgeoommen5418
    @georgeoommen54182 жыл бұрын

    Liyakath proves his depth in knowledge

  • @ameenforestry8805

    @ameenforestry8805

    Жыл бұрын

    😄

  • @bescientific6485
    @bescientific64852 жыл бұрын

    ഈ ചർച്ചയിൽ പോലും ശ്രദ്ധിച്ചാൽ മനസിലാകും. മതം ഉപേക്ഷിച്ചവർ മനവീകമായി സംസാരിക്കുമ്പോൾ മതത്തിന്റെ വിഴുപ്പ് പേറുന്നവർ arrogant ആവുന്നത്. ലിയാഘാത് മാത്രമാണ് തന്റെ ആശയങ്ങൾ വ്യക്തമായി പറഞ്ഞത്. അവസാനത്തെ ലിയാഘാത് പറഞ്ഞ നിർദേശം അടിപൊളി.. എല്ലാ മതങ്ങളും ഒന്നാണെങ്കിൽ അതൊന്ന് നടത്തി കാണിക്കട്ടെ. അച്ചൻ പറയുന്നത് എന്താണെന്നു അച്ഛന് തന്നെ അറിയില്ല എന്ന് തോന്നുന്നു. രാമനും ജയനും കൂട്ടുകാരാണ് എന്ന് പറയുന്ന അതെ ആൾ തന്നെ കുറച്ചു കഴിഞ്ഞപ്പോൾ ഹിന്ദു വിനെ വിമർശിക്കുന്നത് കണ്ടത് ഭയങ്കര കോമഡി ആയി. ഏതായാലും ഇത് പോലുള്ള ചർച്ചകൾ തുടരട്ടെ 👍

  • @maximesmaximes1766

    @maximesmaximes1766

    2 жыл бұрын

    എല്ലാ മതങ്ങളും ഒന്നല്ലല്ലോ വൈവിധ്യങ്ങളെ ബഹുമാനിക്കുക ,അംഗീകരിക്കുക .

  • @mansoork4817

    @mansoork4817

    Жыл бұрын

    Nammude idayi maanavika bodamullayaal undennu manassilaagunnathi santhosham

  • @akashbenny5397

    @akashbenny5397

    Жыл бұрын

    Liyakath talks the sense in this discussion

  • @abdulkhadarabdulkhadar7104

    @abdulkhadarabdulkhadar7104

    Жыл бұрын

    ഇത്തരം ചർച്ചകൾ അനിവാര്യമാണ്. ലിയാക്കത്തിന് അഭിനന്ദനങ്ങൾ

  • @salkumar.k5688
    @salkumar.k56882 жыл бұрын

    അടുത്ത കാലത്ത് കേട്ട നല്ല ഒരു ചർച്ച ഒരു വിമുക്ത ഭടന്റെ അഭിപ്രായം ഇനിയും ഇങ്ങനെ ഉള്ള നല്ല വെക്തി കൾ പ്രമുഖ ചാനൽ കുടി വരണം 🌹🙏🌹🇮🇳🇮🇳🇮🇳🌹🙏🌹🇮🇳🇮🇳🇮🇳

  • @johnthekkanam8679
    @johnthekkanam8679 Жыл бұрын

    വളരെ നല്ല ചർച്ചയായിരുന്നു. എല്ലാ സംഘാട കർക്കും നന്ദി.

  • @monlin6169
    @monlin61692 жыл бұрын

    Super discussion 👍👍 Sri. Liyakkath, hats off man for your observations and suggestions,

  • @vijayank3815
    @vijayank3815 Жыл бұрын

    നല്ല ചർച്ച ലിയാക്കത് അഭിമാനംഅർഹിക്കുന്നു ഒരു കോടി നന്ദി ഇടകലർ ന്ന് ജീവിക്കാൻ പറ്റിയ ചി ന്ത തുടരണം ചർച്ച

  • @haslefreeman1613
    @haslefreeman16132 жыл бұрын

    ചെറിയ പ്രായത്തിൽ ഉള്ള മതപഠനം നിയമം മൂലം നിർത്തുക. അല്ലെങ്കിൽ ഇത് രാജ്യത്തിൻ്റെ വളർച്ചയെ തടയും.

  • @asrafcb3224

    @asrafcb3224

    Жыл бұрын

    നല്ല നിലയിൽ മതം പഠിച്ചാൽ ഒരിക്കലും ഒരു വിഷമവും ഇല്ല.ഗുണമേ ഉള്ളു.

  • @sinojdamodharan5723

    @sinojdamodharan5723

    Ай бұрын

    ​@@asrafcb3224അത് ഏത് നിലയാ 😂😂😂😂😂😂

  • @shadityms1021
    @shadityms10212 жыл бұрын

    ലിയാകത്തലി സൂപ്പർ🔥🔥🔥💫💫💫👏👏👏👍👍👍

  • @shyamknpy
    @shyamknpy Жыл бұрын

    ലിയാഖത് അലി ❤ പുള്ളി വേറെ ലെവൽ ആയി. മതേതര സമൂഹത്തിനു വളരെ പ്രതീക്ഷ വെയ്ക്കാവുന്ന ഒരു വെയ്ക്തി ആയി 👍🏾

  • @merinmaryvarghese344
    @merinmaryvarghese3442 жыл бұрын

    Liyakkath Ali നന്നായി സ്വന്തം ഭാഗം അവതരിപ്പിച്ചു 👌🏻👌🏻മറ്റുള്ളവർ collective ആയിട്ട് enthokeyo സംസാരിച്ചത് pole ആണ് തോന്നിയത് 👍🏻👍🏻👍🏻

  • @spiritualtechnology001

    @spiritualtechnology001

    2 жыл бұрын

    ലിയാകത്തലി ഇസ്ലാമിക തീവ്രവാദത്തിന്റെ ഒരു മുഖം മൂടി മാത്രമാണ്. എക്സ് മുസ്ലിം എന്ന വേഷം കെട്ടി ഇസ്ലാമിൻ്റെ ജിഹാദിനു തടസ്സം നില്ക്കുന്ന ഹിന്ദുക്കളേയും സംഘപരിവാറിനേയും എതിർക്കുക എന്ന അജണ്ടയാണ് അവനുള്ളത്.😀😀😃🤨🤨😎😎

  • @muhammedhaqinsan4622

    @muhammedhaqinsan4622

    2 жыл бұрын

    ഒന്ന് പോയെടാ കൃസങ്കി

  • @francisvv7741

    @francisvv7741

    2 жыл бұрын

    👌

  • @shan6566

    @shan6566

    Жыл бұрын

    അതേ മദ്രസ്സയിൽ പഠിച്ച ആളാണല്ലോ

  • @josepaul8564
    @josepaul85642 жыл бұрын

    Debate പൂർണമാകാത്ത പോലെ തോന്നി.... മിനിമം ഒരു രണ്ട് മണിക്കൂർ എങ്കിലും വേണ്ടിയിരുന്നു...കഷ്ടം.

  • @mreheman4100
    @mreheman4100 Жыл бұрын

    പണ്ട് ഓത്തുപള്ളിയിൽ പോകാൻ വലിയ ഇഷ്ട്ടമായിരുന്നു.. കാരണം അവിടെപോയിരുന്നു അന്തവും കുന്തവും ഇല്ലാത്ത കേട്ടുകഥകൾ കേൾക്കാൻ ഒട്ടും താൽപ്പര്യമില്ലായിരുന്നു. കാരണം കഥകൾ പറയുമ്പോൾ ചോദ്ദ്യങ്ങൾ ചോദിക്കാൻ പാടില്ല.. പിന്നേ ആകെയുള്ള മെച്ചം പോകുന്നവഴിയിലുള്ള വീടുകളിലെ ആഞ്ഞിലി, മാവ്, മറ്റു ഫലവൃക്ഷങ്ങൾ ആയിരുന്നു. ഉന്നം. അങ്ങനെ മരത്തെ കേറാനും പഠിച്ചു അതുകൊണ്ട് മുകളിൽ കേറാനുള്ള പേടിയും പോയി. അതുകൊണ്ടാണ് എന്റെ ഈ പ്രായത്തിലും (55 വയസ്സിലും ) എന്റെ സ്വന്തം തെങ്ങു കേറി തേങ്ങ ഇടാൻ പറ്റുന്നതും.. പിന്നെ അവിടെ ഇരിക്കുന്ന മൂന്നു മത പണ്ഡിതന്മാരും ഒറ്റ നോട്ടത്തിൽ മനസിലാകും മതം കൊണ്ടു മന്ന ബുദ്ദി ആയിതീർന്നവരാണെന്നു

  • @B14CK.M4M84
    @B14CK.M4M84 Жыл бұрын

    ലിയാക്കത്തലി ഈ അരമണിക്കൂർ കൊണ്ട് ഉണ്ടാക്കിയ ഓളം വേറെ ലെവലാണ്.. കൃത്യമായ വീക്ഷണം.. ഒരു മനുഷ്യൻ എങ്ങനെ ആവണം എന്നത് ലിയാക്കത്തിന്റെ വാക്കുകളിൽ നിന്ന് വ്യക്തം.. മതത്തിന്റെ ലേബലിൽ വന്നിരിക്കുന്നവർക്ക് അധികനേരം ധാർമികതയോടെയോ മനുഷ്യത്വപരമായോ സംവദിക്കാൻ കഴിയില്ല.. കാരണം സ്വന്തം മതബോധം കൃത്യമായി അവടെ വർക്ക് ചെയ്ത് തുടങ്ങും.. ഈ ചാനലിനോട് എനിക്ക് പറയാനുള്ളത് ഇങ്ങനെ ഉള്ള വിഷയങ്ങൾ ചർച്ചക്ക് എടുക്കുമ്പോൾ എഡിറ്റിങ്ങും കട്ടിങ്ങും കഴിഞ്ഞ് കുറഞ്ഞത് 1hr എങ്കിലും ഉണ്ടാവണം.. ഈ വീഡിയോയിൽ തന്നെ നിരവധി ഭാഗങ്ങൾ കട്ട്‌ ചെയ്ത് കളഞ്ഞിട്ടുണ്ട് എന്ന് വ്യക്തം.. ഒരു ചർച്ച ആവുമ്പോൾ എല്ലാ വ്യക്തികളിലേക്കും അവരുടെ ഭാഗം പറയാൻ അവസരം കിട്ടണം.. അതിവിടെ കണ്ടില്ല.. ഇവിടെ തന്റെ അവസരം കൃത്യമായി ഉപയോഗിച്ചതും സ്കോർ ചെയ്തതും ആകെ ലിയാക്കത്ത് മാത്രം ആണ്.. ബാക്കി ഫുൾ അടിപിടി..

  • @shafikollamofficial2389
    @shafikollamofficial23892 жыл бұрын

    ആദ്യം കുട്ടികൾ അവസരോചിത സാമൂഹിക മാറ്റങ്ങളെ ഉൾകൊള്ളാനും അതനുസരിച്ചു ജീവിതം മെച്ചപ്പെടുത്താനും കഴിയുന്ന മനുഷ്യരായി വളരട്ടെ അതിനുശേഷം പക്വത എത്തുമ്പോൾ അവർക്ക് ആവശ്യമെങ്കിൽ മാത്രം മതം പഠിക്കുകയോ സ്വീകരിക്കുകയോ ചെയ്യട്ടെ ❤️🙏

  • @astrix5498
    @astrix54982 жыл бұрын

    ഇത്രയും പേരെ വെച്ച് അര മണിക്കൂർ ചർച്ച വളരെ കുറഞ്ഞു പോയി.... ഇനിയും ഇങ്ങനെ ഒരു ചർച്ച പ്രതീക്ഷിക്കുന്നു...

  • @mreheman4100

    @mreheman4100

    Жыл бұрын

    ഈ മൂന്നു മാതപൊട്ടന്മാരെയും വിളിച്ചു ചർച്ച നടത്തി സമയം കളഞ്ഞു 2

  • @mreheman4100

    @mreheman4100

    Жыл бұрын

    അച്ഛന്മാരുടെ ബൈബിളി ലെ അയൽക്കാരനെ സ്നേഹിക്കാൻ പഠിക്കുന്നത്തിന്റെ മെച്ചം കൊണ്ടായിരിക്കും യൂറോപ്പിൽ കുരിശു യുദ്ദം ഉണ്ടായത്

  • @mreheman4100

    @mreheman4100

    Жыл бұрын

    മൂന്നു പഠന ശാല പോരഞ്ഞിട്ടാണോ ഇനി അടുത്തത് നിന്റെയൊക്കെ തലയിലെ ഇരുട്ടു മാറണമെങ്കിൽ വർഷങ്ങൾ വേണ്ടിവരും. ഇയ്യാൾ ചെയ്യുന്നതും മതം കൊണ്ടുള്ള ചർച്ചകൾ നടത്തി റേറ്റിംഗ് കൂട്ടാനല്ലേ??

  • @thilakanpkt4875

    @thilakanpkt4875

    Жыл бұрын

    മതം മനുഷ്യന് ആവശ്യമുണ്ടോ മനുഷ്യനെ നശിപ്പിക്കാൻ വേണ്ടിയാണ് സാത്താൻ മതം കണ്ടുപിടിച്ചത്

  • @shajivarghese6408
    @shajivarghese6408 Жыл бұрын

    ലിയാഖത് വളരെ ശരിയായി കാര്യങ്ങൾ പറയുന്നു 👌👌👌👌👌👌👌👌

  • @anzilayoob2840
    @anzilayoob2840 Жыл бұрын

    മതം പഠിക്കണം. ഒരു മതമല്ല. നാം ജീവിക്കുന്ന സമൂഹത്തിൽ നിലനിൽക്കുന്ന എല്ലാ മതങ്ങളും പഠിക്കണം. ഭക്തിയോടെ അല്ല.യുക്തിയോടെ പഠിക്കണം.

  • @sethumadhavansethunair3628

    @sethumadhavansethunair3628

    Жыл бұрын

    You are correct.... mr anzil ayoob.. പക്ഷേ ഈ തലേക്കെട്ടും ളോഹയും പൂനൂലും എങ്ങനെ സമ്മതിക്കും? രാഷ്ട്രീയക്കാർ അവരുടെ ശീലക്കുള്ളിലല്ലേ?ഇരുകൂട്ടരും ഒത്തുള്ള കൂട്ടുകച്ചവടമല്ലേ ഇവിടെ രാഷ്ട്രീയം?തിന്ന് പഠിച്ച കള്ളന്മാർ.. ഈ വഞ്ചകരെ ആരുനിയന്ത്രിക്കും?🦄🦄🦄😭😭😭🙄🤫

  • @johnjafar

    @johnjafar

    Жыл бұрын

    😁😁😁

  • @shyjuvlogs4789

    @shyjuvlogs4789

    Жыл бұрын

    😂

  • @sinojdamodharan5723

    @sinojdamodharan5723

    Ай бұрын

    എന്നിട്ട്

  • @empty8537empty
    @empty8537empty Жыл бұрын

    Liyakat is a humanitarian... He has given a good solution also

  • @georgeka6553
    @georgeka65532 жыл бұрын

    Liyakath ali 👌👌❤️❤️നന്നായി പറഞ്ഞു 🌹

  • @manoharankk3467
    @manoharankk34672 жыл бұрын

    Mr. Liyakhath you are the great....,

  • @abdulrahmam8482
    @abdulrahmam8482 Жыл бұрын

    മനുഷ്യനിൽ മാനവീകത ഉണ്ടാക്കാനും വളർത്തിയെടുക്കാനും ആണ് ഓരോ മതങ്ങൾ ശ്രമിക്കുന്നത് എന്നത് ശുദ്ധ ബോഷ്കാണ്. മറിച്ച് മനുഷ്യരിൽ മാനവീകത ഇല്ലാതാക്കി, മനുഷ്യരെ ഞങ്ങളും നിങ്ങളും എന്ന വേർതിരിവുണ്ടാക്കുകയാണ് മതങ്ങൾ ചെയ്യുന്നത്. മനവീക്കാത ഉണ്ടാക്കി എല്ലാ മനുഷ്യരും സഹോദരീ സഹോദരന്മാർ ആണ് എന്നാണ് മതങ്ങൾ പഠിപ്പിക്കുന്നതെങ്കിൽ എന്ത് കൊണ്ട് രണ്ട് വ്യത്യസ്ത മതക്കാർ തമ്മിൽ വിഭവങ്ങൾ നടക്കുന്നില്ല? അങ്ങനെ ഉള്ള വിവാഹങ്ങളെ മതങ്ങൾ എതിർക്കുന്നത്? കാരണം, മതങ്ങൾ മാനവീകതക്ക് എതിരാണ്, വെറും വിഘടന വാതമാണ്, അന്ധവിശ്വാശ്വങ്ങളുടെ കൂമ്പാരമാണ്.

  • @jacobvargese6201
    @jacobvargese62012 жыл бұрын

    തീർച്ചയായും ഭയം ആണ് ദൈവം എന്ന സങ്കൽപം ഉണ്ടാക്കിയത് 😆

  • @sinoj609

    @sinoj609

    Жыл бұрын

    ദൈവം സ്നേഹം എന്ന് പഠിപ്പിക്കുകയും അതിനെ തന്നെ ഭയം എന്ന് പറഞ്ഞു പഠിപ്പിക്കുകയും ചെയുന്നു

  • @mashhoorpotty7108

    @mashhoorpotty7108

    Жыл бұрын

    ഭയം എന്നഒന്നുണ്ടായത് കൊണ്ടാണ് നാം എലാം ഇങ്ങനെ ജീവിച്ച് പോകുന്നത്

  • @mashhoorpotty7108

    @mashhoorpotty7108

    Жыл бұрын

    ഭയം മാത്രമല്ല എല്ലാം ഉണ്ടക്കിവൻ ആരാണൊ അവനാണ് ദൈവമാകാൻ യോഗ്യൽ അവൻമാത്രമാണ് ദൈവം

  • @shamsushamsun623

    @shamsushamsun623

    Жыл бұрын

    പാവങ്ങൾ ബുദ്ധി പണയം വെച്ചവർ ഈ ലോകത്തെ പടച് പരിപാലിക്കുന്ന ഒരുവനെ കണ്ടെത്താത്ത ഹദഭാഗ്യർ

  • @muneerm3116

    @muneerm3116

    Жыл бұрын

    ​ ഏതായാലും അങ്ങനെയുള്ള ഒരു പടച്ചവനെ കൊച്ച് ആക്കുന്ന മതഗ്രന്ഥങ്ങൾ നമുക്കെന്തിന് ❓️ ഖുർആനും ഹദീസും ഒക്കെ നിഷ്പക്ഷമായി വായിച്ചാൽ ഒരു വിശ്വാസിയുടെ വിശ്വാസം തന്നെ കാറ്റായി പോകും. ദൈവവിശ്വാസം ഉണ്ടാവുകയോ ഇല്ലയോ ചെയ്യട്ടെ പക്ഷേ മതങ്ങളിൽ പറയുന്ന ദൈവം ഉണ്ട് എന്ന് വിശ്വസിക്കുന്നത് മായാവിയും സൂപ്പർമാനും ഒക്കെ റിയലാണ് എന്ന് വിശ്വസിക്കുന്നതുപോലെയാണ്.

  • @hafsahari7262
    @hafsahari72622 жыл бұрын

    Really a great suggestion Liyakkath👌👌🤝🤝

  • @kuttikrishnanvkd2271
    @kuttikrishnanvkd22712 жыл бұрын

    ലോകത്ത് എല്ലാ മതങ്ങളുടെയും മത പാഠശാലകൾ നിർത്തലാക്കിയാൽ ഒരു പരിധി വരെ മത വർഗ്ഗീയത ഇല്ലാതാവുന്നതായിരിക്കും കുട്ടികൾ പ്രായപൂർത്തിയായാൽ ഇഷ്ടമുള്ള മതം സ്വീകരിക്കട്ടെ ഇന്ന് ലോകത്ത് ഏറ്റവും വലിയ വിപത്ത് മതം തന്നെയാണ്

  • @rajeeshptrajeesh1003

    @rajeeshptrajeesh1003

    Жыл бұрын

    Ellam ennuvechal hinduvine athilathondane vot bank hinduvine akunnathe

  • @jacobvargese6201
    @jacobvargese62012 жыл бұрын

    ഒരു പൗരന്റെ മതം തീരുമാനിക്കാൻ അവൻ 18വയസായിട്ട് തീരുമാനിച്ചാൽ പോരെ??? 🙏

  • @sureshbabu-yl6ve
    @sureshbabu-yl6ve2 жыл бұрын

    ഭരണഘടനയോളം ഉൽകൃഷ്ടമായ ഗ്രന്ഥം വേറെയില്ല.

  • @aswanikumar24

    @aswanikumar24

    Жыл бұрын

    ENNITT SUPREME COURTILUM HIGHNCOURTILUMOKKE....ETHU CRITERION BASE CHEYTH...JUDGES NE APPOINT CHEYYANUM ENNUM PARANJO..............EE BHARANA GHADANAYIL.............. MAJOR DEFECT............ ATHANU...........SO PRESENT JUDGES AVARUDE MAKKALE MARUMAKKALE...... NEXT GENERATION JUDGES AYI APPOINT CHEYYUNNU........ONLY IN INDIA THIS DIRTY SYSTEM..........COLLEGIUM..............I HATE THIS JUDICIARY...........MORE THAN CORUPT POLITICIANS.......... COLLEGIUM SYSTEM CONSTUTIONIL EVIDE PARANJITTULLATH..............FAMILY DYNASTY IN JUDICIARY...............JUDICIARY IS WORST IN INDIA......EXCEPT FEW JUDGES MOST ARE HUGELY CORRUPT...............

  • @haridasanhari3278

    @haridasanhari3278

    8 ай бұрын

    Ha ha bharabagadana ulkruttamo evide ororuthakkum oro niyammam alle

  • @sumodk7306
    @sumodk7306 Жыл бұрын

    മിഷനറി പ്രവർത്തനങ്ങൾ നിർത്തുക Jai Hind 🙏🙏🙏 മാനവികതയുടെ ആൾ രൂപം "ലിയക്കത് അലി. സർ". അഭിവാദ്യങ്ങൾ

  • @enjoyfullifenatural.cultiv8441

    @enjoyfullifenatural.cultiv8441

    Жыл бұрын

    ചെറുപതിലേ പതിഞ്ഞ കൊള്ളരുതായമയുടെ ഫലം. നല്ലതു അരെയും പടിപിച്ചില്ല, ആരും പടിച്ചതുo ഇല്ല. എല്ലാവരും പടിചതും, പടിപിചതും അന്ധമായി വിശ്വസിച്ചു/വിശ്വസിക്കുന്നു അതാണ്തെറ്റ്. അരേയും കുററo പറഞ്ജിട്ട് കാര്യമില്ല കാരണം എല്ലാവരും പെട്ടു. അവരുടെ പ്രയോജനത്തിനായുള്ള അധ്യാപന ദുരുപയോഗങ്ങൾ: ക്രിസ്ത്യൻ - ക്ഷമ (ശാന്തത, ഇര, കഷ്ടപ്പെടുന്നവർ) നിങ്ങൾ മറ്റുള്ളവരുടെ ഇടത് കവിളിൽ അടിച്ചാൽ അവർക്ക് വലതു കവിൾ കാണിക്കുക ` അതുവഴി മറ്റുള്ളവർക്ക് നിങ്ങളെ എവിടെയും 7, 70 തവണ അടിക്കുന്നത് തുടരാനാകും , തുടങ്ങിയവ. ഇസ്ലാം - എല്ലാവരേയും ഏത് സമയത്തും എങ്ങനെയും ആക്രമിക്കുക, 72 പെണ്ണുങ്ങൾ, മദ്യം, , തുടങ്ങിയവ . (കുറ്റവാളി, കുറച്ച് വ്യക്തികൾ കാരണം അവരെ മോശക്കാരായി മുദ്രകുത്തി) മറ്റുള്ളവർ - നിഷ്പക്ഷത പാലിക്കുക. ആദ്യം അടിക്കേണ്ടതില്ല, പക്ഷേ തിരിച്ചടിക്കുക. ശാന്തമായി പെരുമാറുക. (പ്രതിഫലം) ഭിന്നിപ്പിച്ച് ഭരിക്കുക, അവരുടെ അത്യാഗ്രഹം, വിഗ്രഹം, വ്യാജം എന്നിവ. മനുഷ്യരാശി ഭൂമിയിൽ, അവർ ശരിയാണെന്ന് വിശ്വസിച്ചു, പക്ഷേ അവർ തെറ്റാണ് സത്യമെന്ന് പറയുന്നത്. ആരും യാഥാർത്ഥ്യം അറിയുകയോ അറിയാൻ ശ്രമിക്കുകയോ ചെയ്യുന്നില്ല. നമ്മുടെ ശരീരത്തിന് (ഭൂമിയുടെ) പാർപ്പിടവും ഭക്ഷണവും വസ്ത്രവും മാത്രമേ ആവശ്യമുള്ളൂ. ലോക സൗകര്യങ്ങളും സ്വത്തുക്കളും നേടിയെടുക്കാനും കൈവശപ്പെടുത്താനും, നാഗരികത പ്രക്രിയയുടെ പേരിൽ തങ്ങളുടെ ലൗകിക അത്യാഗ്രഹം നിറവേറ്റാൻ വർഷങ്ങളോളം വഞ്ചനാപരമായ, ആ ബ്രിഗേഡിലെ കുറച്ച് ആളുകൾ വിഗ്രഹ ദൈവത്തെയും ലോകത്തിലെ വ്യാജ മതങ്ങളെയും സേവിച്ചു. സ്രഷ്ടാവിന്റെ സൃഷ്ടിയായ മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം , വ്യാജo. ആരോ ഒരു പുസ്തകം ഉണ്ടകുകയും അതിനു 'വിശുദ്ധo' എനു പെരിഡുകയും ചെയ്യൂ. മറ്റുള്ളവർ അതിൽ മാറ്റങ്ങൾ വരൂതി അവരുടെ മതം എന്നിട്ടുണ്ടാക്കി. സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് ആരെയും അധമനോ, ഉന്നതനോ, ഒരു മതമോ, രാഷ്ട്രീയം, രാഷ്ട്രേമോ, തുടങ്ങിയവ. ഒന്നുo സ്രഷ്ടാവ് സൃഷ്ടിച്ചിട്ടില്ല. സ്ത്രീകൾ, പുരുഷൻമാർ, മുതലായവ എല്ലാവരെയും തുല്യരായി അന്തർലീനമായ ഒപ്പം അവിരാമമായ സമൃദ്ധി നൽകുന്ന സ്രഷ്ടാവ് = 1..സ്രഷ്ടാവിന്റെ അതിസുന്ദരമായ സൃഷ്ടിയായ മനുഷ്യകുലം. ഈ ലോകത്തു ചിന്തിക്കാനും, സംസാരിക്കാനും പിന്നെ പ്രവർത്തിക്കാനുമുള്ള കഴിവ് കൊടുത് സൃഷ്ടിച്ച മനുഷ്യകുലം, ആ പകരക്കാരനില്ലത്ത സ്രഷ്ടാവിനു, പകരക്കാരമായി മനുഷ്യകുലം ഉണ്ടാക്കിയ വ്യാജവും, വിഗ്രഹ ദൈവങ്ങളും, ജാതിയും, മതവും, വിശ്വാസവും. 225+ ൽ, ഭൂമിയിലെ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹങ്ങളും, വ്യാജ 35 + ദൈവം, ബ്രഹ്മാവ്, യേശു, ബുദ്ധമതം, ഗുരുനാനാക്ക്, ജയിൻ, പാർസി, അള്ളാഹു, നിരീശ്വരവാദി, രാഷ്ട്രീയം മുതലായവ ഉണ്ടാക്കി ലോക അത്യാഗ്രഹം നിറവേറ്റാൻ. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. എല്ലാo വ്യാജം, വിഗ്രഹങ്ങൾ കൂടാതെ മനുഷ്യനിർമ്മിതo!!

  • @sureshkumarkkkumar5516
    @sureshkumarkkkumar5516 Жыл бұрын

    ലിയാഖത്ത്🙏 എല്ലാവരെയും ഇങ്ങിനെ മുഖാമുഖം ഇരുത്തി സംസാരിക്കുമ്പോഴാണ് വിശ്വാസത്തിന്റെ സ്വാർത്ഥ ആശയങ്ങൾ പുറത്തു വരുന്നത് . ഈ ഒരു പരിപാടിയിൽ പ്രശംസ അർഹിക്കുന്നത് ആർക്കെന്ന് പ്രേക്ഷകർ തീരുമാനിക്കട്ടെ !

  • @jithinsivaprakas9409
    @jithinsivaprakas94092 жыл бұрын

    ആരോഗ്യപരമായ ഇത്തരം ചർച്ചകൾ ആണ് ആവശ്യം. ദൈവം ഉണ്ടോ ഇല്ലയോ എന്ന ബില്യൺ ഡോളർ ചോദ്യം ഇവിടെ ഉണ്ട്. ദൈവം ഉണ്ടെങ്കിൽ ആ ദൈവത്തെ കാണാൻ ഒരു മതത്തിന്റെ ചട്ടക്കൂടിന്റെ ആവശ്യമില്ല എന്ന് ചിന്തിച്ചു തുടങ്ങുന്നടുത്ത് വർഗീയത ഇല്ലാതെയാകും.

  • @subramanianpm1983
    @subramanianpm19832 жыл бұрын

    കുട്ടികൾക്ക് ചെറുപ്രായത്തിൽ മത പഠനം കൊടുക്കുന്നത് ഗുണത്തേക്കാൾ ഏറെ ദോഷം ആണ് ഉണ്ടാക്കുക. ചുട്ട യിലേ ശീലം ചുടല വരെ എന്നാണല്ലോ പ്രമാണം. കുട്ടികൾക്ക് സ്നേഹത്തിൻ്റെ,സാഹോദര്യത്തിൻ്റെ അനുകമ്പയു ടെ അപരനെ തന്നോട് ചേർത്ത് നിർത്തേണ്ടത്തിനെ പറ്റി ഒക്കെ അവബോധം സൃഷ്ടിക്കാൻ ഇന്നത്തെ മത പഠന ക്ലാസുകൾ സഹായകരമല്ല .പകരം അപര നേ മാറ്റി നിർത്തുന്ന ഒരു പഠനം ആണ് നടക്കുന്നത്.അതുകൊണ്ട് മതപഠനം ഒരു കുട്ടി 15 വയസ്സ് പൂർത്തിയായത് തിന് ശേഷം option ആയി അവനു വേണമെങ്കിൽ തെരഞ്ഞെടുക്കാ വുന്ന നിയമം ഇവിടെ വേണം.

  • @jaisongeorge1695
    @jaisongeorge16952 жыл бұрын

    Liyakath👌🔥🔥🔥🔥🔥🔥

  • @jayaramanedachalyvelayudha3356
    @jayaramanedachalyvelayudha3356 Жыл бұрын

    ഞാൻ കണ്ട ,കേട്ട,വായിച്ച മതം വച്ചു നോക്കുമ്പോൾ എന്നോടു ഏതാണ് നല്ല മതം എന്നുചോദിച്ചാൽ :- പട്ടിക്കാ ഷ്ട്രം മൂന്നായി മുറിച്ചു വച്ചിട്ടു ഏതാണ് നല്ലത് എന്നുചോദിച്ചാൽ എന്താണ് പറയുക ..................?

  • @efgh869

    @efgh869

    Жыл бұрын

    @Sekharan Nair @Muhammed Mk ശരിയത്ത് നിയമം ലോകത്തിലെ ഏറ്റവും നല്ല നിയമമാണ്... ആ നിയമത്തിൽ എന്താണ് തെറ്റായി ഉള്ളത് ഒന്നു പറഞ്ഞു തരൂ... നല്ല നിയമങ്ങൾ ഏതു രാജ്യത്തിൽ/ മതത്തിൽ /സംസ്ഥാനത്ത് ഉണ്ടെങ്കിലും അത് കൊണ്ടുവരണം... മധ്യപ്രദേശിലെ ബിജെപി ഗവൺമെന്റ് ആണ് ഇന്ത്യയിൽ ആദ്യമായി സേവനാവകാശ നിയമം നടപ്പാക്കിയത്... അത് നല്ലതാണെന്ന് കണ്ട് ഉടനടി മറ്റ് സംസ്ഥാന സർക്കാരുകളും നടപ്പാക്കി... അതിന്റെ അടിസ്ഥാനത്തിൽ ആണ് ഇന്ന് ഓരോ സർക്കാർ സേവനങ്ങളും/ സർട്ടിഫിക്കറ്റുകളും നിശ്ചിത ദിവസത്തിനകം നമുക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്... ഇസ്ലാമിക ശരിയത്ത് നടപ്പാക്കിയ രാജ്യങ്ങളിലെ കുറ്റകൃത്യനിരക്ക് നോക്കൂ.... ഇന്ത്യയിൽ ജീവിക്കുന്ന ഹിന്ദുക്കളുടെ സ്വത്തും ജീവനും ആണോ സുരക്ഷിതം... ശരിയത്ത് നിയമം നടപ്പാക്കിയ സൗദിയിൽ ജീവിക്കുന്ന ഹിന്ദുക്കളുടെ സ്വത്തും ജീവനും ആണോ സുരക്ഷിതം... ഇവിടെ ശരിയത്ത് നിയമം ശരിയാണ് എന്ന് പറഞ്ഞത് ഹിന്ദുക്കൾ തന്നെയല്ലേ..... @Adas kk മോഷ്ടിച്ചവനെ കൈ വെട്ടണം എന്ന് ഇസ്ലാംമതത്തിൽ പറയുന്നതിനു മുമ്പ് പട്ടിണി ദാരിദ്ര്യം മൂലം മോഷ്ടിക്കാതിരിക്കാനുള്ള സാഹചര്യം ഒരുക്കിയിട്ടുണ്ട്.. അതാണ് സകാത്ത് എന്ന സംവിധാനം... ഒരാൾ തന്റെ കാർഷികോൽപ്പന്നങ്ങളുടെ 10 ശതമാനം സകാത്ത് കൊടുക്കണം... ഭൂമിയിൽ ദൈവം മഴ വർഷിക്കുന്നത് കൊണ്ടാണല്ലോ കാർഷികോല്പന്നങ്ങൾ ഉണ്ടാവുന്നത്... സ്വാഭാവികമായി മഴ കിട്ടി ഉണ്ടായ ഉൽപ്പന്നങ്ങൾ ആണെങ്കിൽ 10% കൊടുക്കണം... എന്നാൽ കർഷകൻ ജലസേചനം നടത്തി ഉണ്ടാക്കിയത് ആണെങ്കിൽ 2.5% മാത്രം കൊടുത്താൽ മതി... ഒരു വർഷത്തെ ജീവിത ചെലവ് കഴിഞ്ഞ് മിച്ചമുള്ള സംഖ്യയുടെ / ബാങ്കിൽ നിക്ഷേപം ഉള്ള സംഖ്യയുടെ 2.5 ശതമാനവും സക്കാത്ത് കൊടുക്കണം.. വീട്ടിലുള്ള സ്വർണ്ണത്തിന്റെ 2.5 ശതമാനവും സക്കാത്ത് കൊടുക്കണം 85 ഗ്രാം വരെ കൊടുക്കേണ്ടതില്ല.. വീട്ടിൽ 100 പവൻ ഉണ്ടെങ്കിൽ രണ്ടര പവൻ സകാത്ത് കൊടുക്കണം.. ഓരോ ചന്ദ്ര വർഷത്തിനു (355 ദിവസം ) ആണ് സകാത്ത് കൊടുക്കേണ്ടത്... ഭൂമിയിലെ ഏറ്റവും ധനികരായ 2000 ആളുകളുടെ ആസ്ഥിതന്നെ 8 ട്രില്യൻ ഡോളറാണ് ... 8 ലക്ഷം കോടി ഡോളർ... അതിന് 20,000 കോടി ഡോളർ സക്കാത്ത് ഉണ്ടാവുമല്ലോ... ഒരു ഡോളറിന് രണ്ട് കിലോ അരി/ ഗോതമ്പ്/ ഭക്ഷ്യധാന്യം കിട്ടുമല്ലോ... ഒരാൾക്ക് ഒരു ദിവസം മൂന്ന് നേരം തിന്നാൻ അര കിലോഗ്രാം ഭക്ഷ്യധാന്യം മതിയല്ലോ... 20000 കോടി ഡോളറിന് 220 കോടി ജനങ്ങൾക്ക് ഒരുവർഷം ഭക്ഷണം നൽകാൻ കഴിയും.. അത്രയും പട്ടിണിപ്പാവങ്ങൾ ഈ ലോകത്ത് ഇല്ലല്ലോ... നിങ്ങൾ കരുതുന്നതുപോലെ വിശന്നു ബ്രെഡ് മോഷ്ടിച്ചവന്റെ കൈ വെട്ടുന്ന കാടത്വം ഇസ്ലാം മതം ചെയ്യില്ല... നിങ്ങളെ ശാഖയിൽ തെറ്റിദ്ധരിപ്പിച്ച മതമല്ല യഥാർത്ഥത്തിൽ ഇസ്ലാം മതം... നിങ്ങളുടെ അമ്മയെ/ ഭാര്യയെ/ സഹോദരിയെ/ മകളെ ഞാൻ അവരുടെ സമ്മതത്തോടുകൂടി ലൈംഗികമായി ഉപയോഗിച്ചത് പോലും നിങ്ങൾ അറിഞ്ഞാൽ നിങ്ങളുടെ അവസ്ഥ എന്തായിരിക്കും... അതുപോലെ ഭൂമിയിലെ ഓരോ സ്ത്രീയും മറ്റൊരാളുടെ അമ്മയോ/ ഭാര്യയോ/ സഹോദരിയോ/ മകളോ ഒക്കെ തന്നെയല്ലേ ... നിങ്ങളുടെ അമ്മയെ/ ഭാര്യയെ/ സഹോദരിയെ /മകളെ ബലാൽസംഗം ചെയ്തവനെ / ബലാൽസംഗം ചെയ്തു കൊന്നവനെ നിങ്ങളുടെ കയ്യിൽ കിട്ടിയാൽ എന്താണ് ചെയ്യുക.... നിങ്ങൾ അച്ഛനമ്മമാരെയും ഭാര്യയെയും മക്കളെയും സുഹൃത്തുക്കളെയും പിരിഞ്ഞു കൊടും ചൂടുള്ള വിദേശ രാജ്യങ്ങളിൽ പോയി ജീവിതകാലമത്രയും കഷ്ടപ്പെട്ട് അധ്വാനിച്ച് സമ്പാദിച്ചത് പിടിച്ചുപറിച്ചു കൊണ്ടുപോയി/ മോഷ്ടിച്ചുകൊണ്ടുപോയി/ വഞ്ചിച്ചു കൊണ്ടുപോയി പഞ്ചനക്ഷത്ര റിസോർട്ടുകളിൽ മദ്യവും മയക്കുമരുന്നും സ്ത്രീകളുമായി രമിച്ചു രസിച്ചു ഉല്ലസിച്ച് കഴിഞ്ഞവനെ നിങ്ങളുടെ കയ്യിൽ കിട്ടിയാൽ എന്താണ് ചെയ്യുക... നമ്മൾ അക്രമത്തിന്ന് ഇരയാകുമ്പോൾ മാത്രമേ അതിന്റെ കഷ്ടപ്പാടും ബുദ്ധിമുട്ടും നമുക്ക് അറിയുകയുള്ളൂ... മകളെ ബലാത്സംഗം ചെയ്തു കൊന്ന വർക്ക് ഇസ്ലാമിക ശരിയത്ത് നിയമപ്രകാരമുള്ള ശിക്ഷ കൊടുക്കണം എന്ന് പറഞ്ഞ് കരഞ്ഞു വാദിച്ചു നടന്നത് ഹിന്ദുവായ നിർഭയയുടെ അമ്മ അല്ലേ... ജിഷയുടെ അമ്മ അല്ലേ... സൗമ്യയുടെ അമ്മ അല്ലേ... നമ്മുടെ ഏഴാംക്ലാസ് വിദ്യാർഥിനിയായ 12 വയസ്സുകാരി കൃഷ്ണപ്രിയയുടെ അച്ഛൻ അത് സ്വയം നടപ്പാക്കുകയും ചെയ്തല്ലോ.. മകളെ ബലാത്സംഗം ചെയ്തു കൊന്നവനെ ഒറ്റവലിക്ക് /വെടിക്ക് തീർത്ത ല്ലോ... അപ്പോൾ ഇസ്ലാമിക ശരിയത്ത് നിയമം ശരി തന്നെയല്ലേ... പിന്നെ ആക്രമണത്തിന് ഇരയായവർക്ക് / കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് കുറ്റവാളികൾക്ക് മാപ്പു നൽകാനുള്ള സംവിധാനവും ഇസ്ലാം ശരിയത്തിൽ ഉണ്ട്... നഷ്ടപരിഹാരം വാങ്ങിയോ വാങ്ങാതെയും മാപ്പ് നൽകാം.. അതാണ് ഇസ്ലാം ശരീഅത്ത് നിയമത്തിനെ മഹത്തരം ആക്കുന്നത്. മനസമാധാനമായി എല്ലാ മതസ്ഥർക്കും ജീവിക്കാൻ അത് വേണം......

  • @efgh869

    @efgh869

    Жыл бұрын

    ഏതു മതക്കാരായ സ്ത്രീകൾ ആണെങ്കിലും മാന്യമായി വസ്ത്രം ധരിക്കണം.. സ്ത്രീയുടെയും പുരുഷന്റെയും ശരീര തികച്ചും വ്യത്യസ്തമാണ്.. പുരുഷന്മാരിൽ കാമത്തെ ഉദ്ദീപിപ്പിക്കുന്നത് കണ്ണുകളാണ്... എന്നാൽ സ്ത്രീകളിൽ അതു സംസാരവും സ്പർശനവും ആണ്.. ഒരു സുന്ദരിയായ യുവതിയുടെ ബിക്കിനിയിട്ട ഫോട്ടോയും... അതേ യുവതിയുടെ തന്നെ പർദ്ദയിട്ട ഫോട്ടോയും യുവാക്കൾക്ക് നേരെ നീട്ടിയാൽ ഏതാണ് സ്വീകരിക്കുക..? എന്തുകൊണ്ട്..? ലോകത്ത് എവിടെയെങ്കിലും ഒരു സ്ത്രീ പുരുഷനെ ബലാൽസംഗം ചെയ്തതായി കേട്ടിട്ടുണ്ടോ... ഷർട്ട് ഇടാതെ നിൽക്കുന്ന ഒരു യുവാവിനെ കണ്ടാൽ പോലും സ്ത്രീകളിൽ ഒരു മാറ്റവും ഉണ്ടാകില്ല.. എന്നാൽ ബ്രാ ഇട്ടു നിൽക്കുന്ന ഒരു യുവതിയുടെ ഫോട്ടോ കണ്ടാൽ പോലും അത് പുരുഷന്മാരിൽ വികാരം ഉണ്ടാക്കു മല്ലോ... എന്തുകൊണ്ടാണ് ഇസ്ലാംമതത്തിൽ ബഹുഭാര്യത്വം അനുവദിച്ചത്. അതല്ല ജനസംഖ്യ വർദ്ധനവ് ഉണ്ടാക്കുന്നത് . സ്ത്രീകളെ ഫാക്ടറിയിൽ വാർത്തുണ്ടാക്കി അല്ലല്ലോ രണ്ടാമത് വിവാഹം കഴിക്കുന്നത്.. ഈ ഭൂമിയിൽ തന്നെ ജനിക്കുന്ന സ്ത്രീകളെയല്ലേ രണ്ടാമത് വിവാഹം കഴിക്കുന്നത് . രണ്ടു ഭാര്യമാരിലായി നാല് കുട്ടികളുള്ള ആളെയും ഞാൻ കണ്ടിട്ടുണ്ട്... ഒരു ഭാര്യയിൽ തന്നെ 14 കുട്ടികളുള്ള ആളെയും കണ്ടിട്ടുണ്ട്... കുറച്ചു മാസങ്ങൾക്കു മുമ്പു മരണപ്പെട്ട ഒരു ക്രിസ്ത്യാനിക്ക് ഒരു ഭാര്യയിൽ തന്നെ 19 മക്കൾ ഉള്ളത് സോഷ്യൽ മീഡിയയിൽ നമ്മൾ കണ്ടതാണല്ലോ.. ആണും പെണ്ണും ഒരേ അനുപാതത്തിൽ തന്നെയാണ് ജനിക്കുക.. എന്നാൽ രോഗാണുക്കളോട് പൊരുതാനുള്ള കഴിവ് സ്ത്രീ ശരീരത്തിനാണ് കൂടുതൽ . അതുകൊണ്ടുതന്നെ ജീവിതത്തിലെ ഓരോ ഘട്ടങ്ങൾ കഴിഞ്ഞു പോകുന്തോറും കൂടുതൽ പുരുഷന്മാരാണ് മരണപ്പെടുന്നത്... ലോകത്ത് പെൺ ഭ്രൂണഹത്യയും പെൺശിശുഹത്യയും നടക്കാത്ത രാജ്യങ്ങളിലെല്ലാം സ്ത്രീകൾ കൂടുതലാണ്... ഇനി എങ്ങനെയാണ് സ്ത്രീകൾ കൂടുന്നത് എന്ന് നോക്കാം... തൊഴിൽ അപകടങ്ങളിലും വാഹനാപകടങ്ങളിലും യുദ്ധങ്ങളിലും സംഘർഷങ്ങളിലും സംഘട്ടനങ്ങളിലും രാഷ്ട്രീയ സംഘർഷങ്ങളിലും എല്ലാം കൊല്ലപ്പെടുന്നത് പുരുഷന്മാർ ആണല്ലോ 95%.പിന്നെ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട്.. പുകവലിക്ക് അടിമപ്പെട്ടു മരിക്കുന്നവരിൽ അധികവും പുരുഷന്മാർ തന്നെയാണല്ലോ... ഇങ്ങനെയാണ് ഭൂമിയിൽ സ്ത്രീകൾ കൂടുന്നത്... ഒരു പുരുഷൻ ഒരു സ്ത്രീയെ മാത്രം വിവാഹം കഴിച്ചാൽ അധികം വരുന്ന സ്ത്രീകളെ പിന്നെ ആരാണ് വിവാഹം കഴിക്കുക... നമ്മുടെ സഹോദരിയോ മകളോ ആണ് വിവാഹം ചെയ്യാൻ ആളെ കിട്ടാതെ നിൽക്കുന്നതെങ്കിൽ നമ്മുടെ അവസ്ഥ എന്തായിരിക്കും.. പിന്നെ അപകടങ്ങളിൽ പെട്ട് ശരീരം തളർന്നു കിടക്കുന്നവരിൽ ഭൂരിഭാഗവും പുരുഷന്മാർ തന്നെയാണല്ലോ.. അതുപോലെ ജയിലിൽ കിടക്കുന്നവരിൽ ഭൂരിഭാഗവും വിവാഹപ്രായത്തിൽ ഉള്ള പുരുഷന്മാർ തന്നെയാണല്ലോ... ലഹരിക്ക് അടിമപ്പെട്ട് വിവാഹ ജീവിതം നയിക്കാൻ പറ്റാത്തവർ അധികവും പുരുഷന്മാർ തന്നെയാണല്ലോ... വിവാഹം ചെയ്യാൻ ആളില്ലാതെ ഒരു സ്ത്രീ വേശ്യ ആക്കുന്നത് ആണോ നമ്മൾ ഇഷ്ടപ്പെടുക.. തുല്യ അധികാരത്തോടെ ഒരാളുടെ രണ്ടാംഭാര്യ ആകുന്നതാണോ... നിങ്ങളുടെ മകൾക്കോ സഹോദരിക്കോ നിങ്ങൾ ഏതാണ് താൽപര്യപ്പെടുക......

  • @efgh869

    @efgh869

    Жыл бұрын

    @CAPTAIN HENRY EVERY 1695☠️☠️ ഇസ്ലാം മതം സ്വീകരിച്ച സ്ത്രീയെ മഞ്ചേരി കോടതിവരാന്തയിൽ ഇട്ടു വെട്ടിക്കൊന്നത്.... ക്ഷേത്ര പൂജാരിയും R S S പ്രവർത്തകനുമായിരുന്ന അയ്യപ്പനെന്ന യാസിറിനെ തിരൂരിൽ ഇസ്ലാം മതം സ്വീകരിച്ചതിനു വെട്ടിക്കൊന്നത്... അതുപോലെ ഇസ്ലാം മതം സ്വീകരിച്ച കൊടിഞ്ഞി ഫൈസലിനെ വെട്ടിക്കൊന്നത്... എല്ലാം ആർഎസ്എസുകാർ ആണല്ലോ.. ലോകത്ത് സമാധാനക്കേട് ഉണ്ടാക്കിയത് ഇസ്ലാം മതം അല്ല... അതു വൻശക്തികൾ മുസ്ലിം രാഷ്ട്രങ്ങളിൽ നടത്തിയ അധിനിവേശം മാത്രമാണ്... ആയിരക്കണക്കിന് വർഷം മുമ്പ് ഇസ്ലാം മതം ഉള്ള രാഷ്ട്രങ്ങളിൽ എന്തുകൊണ്ടാണ് ഇസ്രായേൽ പലസ്തീൻ കയ്യേറുന്നത് മുമ്പ് തീവ്രവാദം ഉണ്ടാകാതിരുന്നത്... സോവിയറ്റ് യൂണിയൻ അഫ്ഗാനിസ്ഥാനിൽ അധിനിവേശം നടത്തുന്നതിനു മുമ്പ് അഫ്ഗാനിസ്ഥാൻ അറിയപ്പെട്ടിരുന്നത് മധ്യേഷ്യയിലെ പാരിസ് എന്നായിരുന്നല്ലോ... അത്രയ്ക്ക് ശാന്ത സുന്ദരമായ രാഷ്ട്രമായിരുന്നു ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലിങ്ങൾ ശതമാനക്കണക്കിൽ (99.7)ഉള്ള അഫ്ഗാനിസ്ഥാൻ.. ഇറാഖിൽ ആദ്യമായി ചാവേർ ആക്രമണമുണ്ടായത് 2003 ൽ അമേരിക്ക അധിനിവേശം നടത്തിയതിനുശേഷം മാത്രമാണല്ലോ.. ഇതുപോലെ വൻശക്തികൾ ഇടപെട്ടത് തന്നെയല്ലേ സിറിയയിലും പ്രശ്നം ഉണ്ടാകാൻ കാരണം.. എന്നാൽ ലോകത്തിലെ ഏക ഹിന്ദു രാഷ്ട്രം ആയ നേപ്പാളിൽ എങ്ങനെയാണ് 20,000 ഹിന്ദുക്കൾ കൊല്ലപ്പെട്ടത്... സമാധാനത്തിന്റെ ബുദ്ധമതം ഉള്ള ശ്രീലങ്കയിൽ ഒരു ലക്ഷത്തിലേറെ ആളുകൾ കൊല്ലപ്പെടാനിടയായ തീവ്രവാദം നടത്തിയത് ഹിന്ദുവായ വേലുപ്പിള്ള പ്രഭാകരൻ അല്ലേ... മുസ്ലിങ്ങൾ ഇല്ലാത്ത അയർലൻഡിൽ എങ്ങനെയാണ് 40000 ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടത്.. നിങ്ങൾ നെറ്റിൽ ഐറിസ് റിപ്പബ്ലിക്കൻ ആർമി എന്ന് അടിച്ചു നോക്കൂ.. ഈ രാജ്യത്ത് പഞ്ചാബിൽ ആരാണ് തീവ്രവാദം നടത്തിയത്.. ഇവിടെ ആരിൽ നിന്നാണ് 600 റോക്കറ്റുകൾ പിടികൂടിയത്.. നമ്മുടെ ആസാമിൽ തന്നെ ഒരു ഡസനിലേറെ തീവ്രവാദസംഘടനകൾ ഉണ്ടല്ലോ അവർക്ക് ഏതു മതക്കാരാണ്.. Assam terrorist surrendered എന്ന് നെറ്റിൽ അടിച്ചു നോക്കൂ... മുസ്ലിങ്ങൾ ഇല്ലാത്ത വിയറ്റ്നാമിൽ അമേരിക്കയുടെ 58200 സൈനികർ ശവപെട്ടിയിൽ ആയത് സമാധാനത്തിൽ ആവില്ലല്ലോ... ഇപ്പോൾ ബുദ്ധമത രാഷ്ട്രമായ മ്യാൻമറിൽ എന്താണ് അവസ്ഥ.. അവിടെ സ്വന്തം രാജ്യത്തെ പട്ടാളം അധികാരം പിടിച്ചടക്കി... സ്വന്തം രാജ്യത്തെ പട്ടാളത്തിനെതിരെ അവിടെയുള്ള ബുദ്ധമതക്കാർ പോലും പൊരുതുന്നു... അങ്ങനെയാണെങ്കിൽ വിദേശ പട്ടാളം വന്നു ഫലസ്തീനും അഫ്ഗാനിസ്ഥാനും ഇറാക്കും കയ്യേറിയാൽ അവിടെയുള്ള മുസ്ലീങ്ങളും വെറുതെയിരിക്കുമോ... അതെങ്ങനെയാണ് മുസ്ലിം തീവ്രവാദം ആകുന്നത്.....

  • @jithuraj3086
    @jithuraj3086 Жыл бұрын

    ലിയാഘത് അലി points വളരെ valid ആണ് ❤

  • @chamramk
    @chamramk Жыл бұрын

    ലിയാകത്ത് ഒരേ പൊളി 🔥❤

  • @sulfikarali9008

    @sulfikarali9008

    Жыл бұрын

    അവൻപണ്ടേതല്ലിപ്പൊളിയാണ്.

  • @chamramk

    @chamramk

    Жыл бұрын

    @@sulfikarali9008 ayshari 🤭

  • @muraleedharannn3428
    @muraleedharannn34282 жыл бұрын

    മതപഠനം പ്രായപൂർത്തി ആയതിനു ശേഷം മാത്രം എന്ന നിയമം കൊണ്ടുവരണം. ലംഘിക്കുന്നവർക്ക് കഠിനമായ ശിക്ഷ നൽകുക ഇക്കാര്യങ്ങളിൽ മതവിവേചനം വേണ്ട ഭൂരിപക്ഷ ന്യൂനപക്ഷ വ്യത്യാസം വേണ്ട.

  • @sinoj609

    @sinoj609

    Жыл бұрын

    മതത്തിന്റെ പേരിൽ രാഷ്ട്രീയം കളിക്കുന്ന അതിലൂടെ അധികാരം നേടാൻ ശ്രമിക്കുന്നവർ ഉണ്ടെങ്കിൽ എങ്ങനെ അത് സാധിക്കും. അടിമകളെ സൃഷ്ടിക്കാൻ ഏറ്റവും നല്ലത് മതങ്ങളുലൂടെയാണ്

  • @iamhappy6721

    @iamhappy6721

    Жыл бұрын

    💯💯👍

  • @ajithkumarn4344
    @ajithkumarn4344 Жыл бұрын

    മതപരിവർത്തനം നിർത്തിയാൽ , അതിനു വേണ്ടി ചില വാക്കുന്ന തുക അടിച്ചു മാറ്റാതെ ജന സേവനത്തിന് പട്ടിണി മാറ്റാൻ അതാതു രാജ്യത്തു തന്നെ ചിലവാക്കിയാൽ ലോകം രക്ഷപ്പെടും ഇതിനെതിരെ പ്രവർത്തിക്കുന്നവരെ ശിക്ഷ കൊടുക്കണം.

  • @user-qp5fx1ds8k
    @user-qp5fx1ds8k2 жыл бұрын

    കുട്ടികളിൽ മത പഠനം ആവശ്യമില്ല എന്നാണു് എൻ്റെ പക്ഷം.. അത് രാജ്യത്തിൻ്റെ നാശത്തിലേ അവസാനിക്കു..

  • @shajikumaran1766

    @shajikumaran1766

    6 ай бұрын

    കുട്ടികളിൽ മാത്രമല്ല ആർക്കും ആവശ്യമില്ല. ആവശ്യമുള്ളവർ സ്വയം തേടി പഠിക്കട്ടെ. ഇപ്പോൾ വിരൽ തുമ്പിൽ ലോകം തുറന്ന് കിടക്കുകയാണു, എന്തും പഠിക്കാം.

  • @AnupamaJoze
    @AnupamaJoze2 жыл бұрын

    ഒരു വ്യക്തി യുടെ ബോധ മനസ്സ് ആക്റ്റീവ് ആകുന്നതു 7 വയസ്സിനു ശേഷം ആണ്...ഉപബോധ തലത്തിൽ ആണ് ഒരു കുട്ടി ജീവിക്കുന്നത്... യുക്തി ബോധം അതിനില്ല... കേൾക്കുന്നതും കാണുന്നതും അനുഭവിക്കുന്നതും റെക്കോർഡ് ചെയ്തു കൊണ്ടേ ഇരിക്കും... അതാണ്‌ പിന്നീട് അവന്റെ സ്വഭാവം തന്നെ നിശ്ചയിക്കാൻ പോകുന്നത്... ആ കുഞ്ഞു പ്രായത്തിൽ മതപഠനം കുഞ്ഞിന് കൊടുക്കുന്നത് തീർത്തും വഞ്ചന ആണ്... നരകം ശിക്ഷ എന്നൊക്കെ പറഞ്ഞു ഭയം ഇല്ലാത്ത ഒരു കുഞ്ഞിലേക്കു ചെറിയ പ്രായത്തിലെ മരണഭയം മറ്റു സങ്കല്പിക ഭയങ്ങൾ സൃഷ്ട്ടിക്കുന്നു... തെറ്റേതു ശരിയത് എന്ന് പഠിക്കാൻ മതത്തിന്റെ ആവശ്യം ഇല്ല.... തെറ്റും ശരിയും അപേക്ഷികം ആണ്... എന്റെ തെറ്റ് നിന്റെ ശരി ആയിരിക്കാം.... രാജ്യത്തിന്റെ നിയമങ്ങൾ മതി മനുഷ്യജീവിതം നന്നായി പോകാൻ... മദനിയമത്തെക്കാൾ ഒരു പടി മുന്നിൽ ആണ് രാഷ്ട്ര നിയമങ്ങൾ... ഉദാഹരണം എല്ലാ മതങ്ങളും സ്ത്രീ കളെ രണ്ടാം തരം പൗരന്മാർ ആയി കാണുന്നു.....18 വയസിനു ശേഷം മതി മതപഠനം... അതാണ്‌ തലമുറയ്ക്ക് നല്ലത്

  • @harikillimangalam3945
    @harikillimangalam3945 Жыл бұрын

    മതപഠനം തന്നെ ആവശ്യമില്ല. നിർബന്ധിത മതപഠനം യാതൊരു കാരണവശാലും പാടില്ല. അത് വ്യക്തിസ്വാതന്ത്ര്യത്തിന് എതിരാണ്. എന്ത് ധാർമ്മികതയാണ് മതങ്ങൾ മനുഷ്യനെ പഠിപ്പിക്കുന്നത്. കുറേ കപട സദാചാരവും വെറുക്കാൻ ശീലിപ്പിക്കലും മാത്രം

  • @BalaKrishna-fz4se

    @BalaKrishna-fz4se

    Жыл бұрын

    മതം മുഷ്യനെ വേർതിരിച്ചു കാണാൻ മാത്രമേ ഉപകരിക്കൂ സമൂഹത്തിൽ വിദ്വേഷം ഉണ്ട്‌ക്കാനും. വർഗീയക്ക്കളാപം ഉണ്ടകാൻ കാരണമാവുന്നു.

  • @sunithastalin6842
    @sunithastalin6842 Жыл бұрын

    ജാതിയുടെയും മതത്തിന്റെയും പേരിലുള്ള സംവരണം ഇല്ലാതെ ആക്കിയാൽ ഒരു പക്ഷെ ജാതിയും മതവും ഒരു കുട്ടിയുടെ പേരിൽ അടിച്ചേൽപ്പിക്കപ്പെടുന്നത് ഒരു പരിധിവരെ തടയാൻ കഴിഞ്ഞേക്കും... ന്യൂനപക്ഷ, ഭൂരിപക്ഷ സംവരണം അല്ല സാമ്പത്തിക സംവരണവും meritt സംവരണവും ആണ് വേണ്ടത്

  • @vysakhdas7816
    @vysakhdas7816 Жыл бұрын

    എല്ലാ ആരാധനലയങ്ങളും പൊളിച്ചു കളയുക. ഭരണഘടനക്ക് അനുസരിച്ച് ജീവിക്കുക. എല്ലാകാര്ക്കും ഒരുമിച്ച് സുഖമായി ജീവിക്കാം

  • @ananddevarajan9127
    @ananddevarajan91272 жыл бұрын

    Liyakath Ali 👏👏👏👏

  • @mollygeorge1825
    @mollygeorge1825 Жыл бұрын

    ചിന്താശേഷി പണയം വെച്ചാൽ നിഷ്പക്ഷമായ, ആത്മാര്‍ത്ഥമായ സംസാരം നടക്കില്ല. Liyakkath, proud of you.

  • @chandrikakoppat3690
    @chandrikakoppat36902 жыл бұрын

    I agree with you Liyakathali

  • @enjoyfullifenatural.cultiv8441

    @enjoyfullifenatural.cultiv8441

    Жыл бұрын

    ചെറുപതിലേ പതിഞ്ഞ കൊള്ളരുതായമയുടെ ഫലം. നല്ലതു അരെയും പടിപിച്ചില്ല, ആരും പടിച്ചതുo ഇല്ല. എല്ലാവരും പടിചതും, പടിപിചതും അന്ധമായി വിശ്വസിച്ചു/വിശ്വസിക്കുന്നു അതാണ്തെറ്റ്. അരേയും കുററo പറഞ്ജിട്ട് കാര്യമില്ല കാരണം എല്ലാവരും പെട്ടു. അവരുടെ പ്രയോജനത്തിനായുള്ള അധ്യാപന ദുരുപയോഗങ്ങൾ: ക്രിസ്ത്യൻ - ക്ഷമ (ശാന്തത, ഇര, കഷ്ടപ്പെടുന്നവർ) നിങ്ങൾ മറ്റുള്ളവരുടെ ഇടത് കവിളിൽ അടിച്ചാൽ അവർക്ക് വലതു കവിൾ കാണിക്കുക ` അതുവഴി മറ്റുള്ളവർക്ക് നിങ്ങളെ എവിടെയും 7, 70 തവണ അടിക്കുന്നത് തുടരാനാകും , തുടങ്ങിയവ. ഇസ്ലാം - എല്ലാവരേയും ഏത് സമയത്തും എങ്ങനെയും ആക്രമിക്കുക, 72 പെണ്ണുങ്ങൾ, മദ്യം, , തുടങ്ങിയവ . (കുറ്റവാളി, കുറച്ച് വ്യക്തികൾ കാരണം അവരെ മോശക്കാരായി മുദ്രകുത്തി) മറ്റുള്ളവർ - നിഷ്പക്ഷത പാലിക്കുക. ആദ്യം അടിക്കേണ്ടതില്ല, പക്ഷേ തിരിച്ചടിക്കുക. ശാന്തമായി പെരുമാറുക. (പ്രതിഫലം) ഭിന്നിപ്പിച്ച് ഭരിക്കുക, അവരുടെ അത്യാഗ്രഹം, വിഗ്രഹം, വ്യാജം എന്നിവ. മനുഷ്യരാശി ഭൂമിയിൽ, അവർ ശരിയാണെന്ന് വിശ്വസിച്ചു, പക്ഷേ അവർ തെറ്റാണ് സത്യമെന്ന് പറയുന്നത്. ആരും യാഥാർത്ഥ്യം അറിയുകയോ അറിയാൻ ശ്രമിക്കുകയോ ചെയ്യുന്നില്ല. നമ്മുടെ ശരീരത്തിന് (ഭൂമിയുടെ) പാർപ്പിടവും ഭക്ഷണവും വസ്ത്രവും മാത്രമേ ആവശ്യമുള്ളൂ. ലോക സൗകര്യങ്ങളും സ്വത്തുക്കളും നേടിയെടുക്കാനും കൈവശപ്പെടുത്താനും, നാഗരികത പ്രക്രിയയുടെ പേരിൽ തങ്ങളുടെ ലൗകിക അത്യാഗ്രഹം നിറവേറ്റാൻ വർഷങ്ങളോളം വഞ്ചനാപരമായ, ആ ബ്രിഗേഡിലെ കുറച്ച് ആളുകൾ വിഗ്രഹ ദൈവത്തെയും ലോകത്തിലെ വ്യാജ മതങ്ങളെയും സേവിച്ചു. സ്രഷ്ടാവിന്റെ സൃഷ്ടിയായ മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം , വ്യാജo. ആരോ ഒരു പുസ്തകം ഉണ്ടകുകയും അതിനു 'വിശുദ്ധo' എനു പെരിഡുകയും ചെയ്യൂ. മറ്റുള്ളവർ അതിൽ മാറ്റങ്ങൾ വരൂതി അവരുടെ മതം എന്നിട്ടുണ്ടാക്കി. സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് ആരെയും അധമനോ, ഉന്നതനോ, ഒരു മതമോ, രാഷ്ട്രീയം, രാഷ്ട്രേമോ, തുടങ്ങിയവ. ഒന്നുo സ്രഷ്ടാവ് സൃഷ്ടിച്ചിട്ടില്ല. സ്ത്രീകൾ, പുരുഷൻമാർ, മുതലായവ എല്ലാവരെയും തുല്യരായി അന്തർലീനമായ ഒപ്പം അവിരാമമായ സമൃദ്ധി നൽകുന്ന സ്രഷ്ടാവ് = 1..സ്രഷ്ടാവിന്റെ അതിസുന്ദരമായ സൃഷ്ടിയായ മനുഷ്യകുലം. ഈ ലോകത്തു ചിന്തിക്കാനും, സംസാരിക്കാനും പിന്നെ പ്രവർത്തിക്കാനുമുള്ള കഴിവ് കൊടുത് സൃഷ്ടിച്ച മനുഷ്യകുലം, ആ പകരക്കാരനില്ലത്ത സ്രഷ്ടാവിനു, പകരക്കാരമായി മനുഷ്യകുലം ഉണ്ടാക്കിയ വ്യാജവും, വിഗ്രഹ ദൈവങ്ങളും, ജാതിയും, മതവും, വിശ്വാസവും. 225+ ൽ, ഭൂമിയിലെ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹങ്ങളും, വ്യാജ 35 + ദൈവം, ബ്രഹ്മാവ്, യേശു, ബുദ്ധമതം, ഗുരുനാനാക്ക്, ജയിൻ, പാർസി, അള്ളാഹു, നിരീശ്വരവാദി, രാഷ്ട്രീയം മുതലായവ ഉണ്ടാക്കി ലോക അത്യാഗ്രഹം നിറവേറ്റാൻ. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. എല്ലാo വ്യാജം, വിഗ്രഹങ്ങൾ കൂടാതെ മനുഷ്യനിർമ്മിതo!!

  • @premkumarsukumaran2261
    @premkumarsukumaran2261 Жыл бұрын

    മനുഷ്യന് മതമില്ല. മതത്തിന് മനുഷ്യർ വേണം..?

  • @msali6214
    @msali6214 Жыл бұрын

    Liyaqath , what a nice presentation. I am proud of you my dear boy. I am calling you my boy mean I am 70 years old man . Go ahead liyu with out fear

  • @justandfair830
    @justandfair830 Жыл бұрын

    Liyakat Ali....superb 👍👍 A thousand salutes to you 👍

  • @prasadmk7591
    @prasadmk75912 жыл бұрын

    Good attempt Liyakkath, thanks!!!

  • @josephm.m1227
    @josephm.m1227 Жыл бұрын

    ലികായതലി പറഞ്ഞതു പോലെ എല്ലാവരും ഒരു സ്ഥലത്ത് ആരാധിക്കുക അതുപോലെ തന്നെ മരിച്ചു കഴിഞ്ഞാൽ ഒരു ശ്മശാനത്തിൽ അടക്കുക എൻതിനാണ് ഓരോരുത്തർക്കും ശ്മശാനം

  • @saidhalavikk9677
    @saidhalavikk9677 Жыл бұрын

    ഞാൻ ലിയാ ക്കത്തലി യുടെ നാട്ടുകാരനായദിൽ. അഭിമാനിക്കുന്നു. ❤️❤️

  • @sharathkumar.k1628

    @sharathkumar.k1628

    Жыл бұрын

    Evide

  • @maanumanjeri7655

    @maanumanjeri7655

    Жыл бұрын

    @@sharathkumar.k1628 മണ്ണാർക്കാട്

  • @sharathkumar.k1628

    @sharathkumar.k1628

    Жыл бұрын

    Ok njan kasaragod

  • @rkpillai3
    @rkpillai32 жыл бұрын

    മതപഠനം കുട്ടികൾ പ്രായപൂർത്തി ആയതിനു ശേഷം മാത്രമാകണം. മദ്രസ്സപഠനം സൺ‌ഡേ ക്ലാസ്സ്‌ എന്നീ സംവിധാനം പാടേ തുടച്ചുമാറ്റണം. ഇത് രണ്ടും ശക്തിയായി പോകുന്നതുകൊണ്ടാണ് ഹിന്ദുക്കളും ചില ക്ലാസുകൾ തുടങ്ങി വെച്ചത്. എല്ലാകുട്ടികളും ഒരൊറ്റ വിദ്യാഭ്യാസ സംവിധാനത്തിൽ കൊണ്ടുവരണം...

  • @sinoj609

    @sinoj609

    Жыл бұрын

    ക്രിസ്ത്യൻ മുസ്ലിം പോലെ ഹിന്ദു മതം ഒരു സെമീറ്റിക് ലെവലിലേക്കു പോകുന്നു. മറ്റുള്ളവരെ അനുകരിച്ചു ആധുനിക ലോകത്തിൽ പുതിയതായി ഉണ്ടാക്കുന്നു

  • @Myviews331
    @Myviews331 Жыл бұрын

    18 വയസിനു താഴെയുള്ള മതപഠനം നിർത്തണം. ലിയാക്കത് പറഞ്ഞത് പോലെ പൗരൻ അവന്റെ മതം സ്വയം തിരഞ്ഞെടുക്കട്ടെ. 🙏🙏 ഇന്ത്യ രക്ഷപെടും. 🙏

  • @abdulrazack9884
    @abdulrazack9884 Жыл бұрын

    ഏറ്റവും കൂടുതൽ മദ്രസകൾ ഉള്ള മലപ്പുറം ജില്ലയിൽ ആണ് ഏറ്റവും മതസൗഹാർദം ഉള്ളത് ... it’s a simple example

  • @joychacko6696
    @joychacko6696 Жыл бұрын

    ലിയാക്കത്... കലക്കി... സൂപ്പർ... ഞാൻ ഈ വീഡിയോ കാണാൻ വൈകി.

  • @shershamohammed2483
    @shershamohammed2483 Жыл бұрын

    ചർച്ച അവസാനിക്കുമ്പോൾ മനസ്സിൽ ലിയാക്കത്ത് മാത്രം.

  • @beenabenny7354
    @beenabenny7354 Жыл бұрын

    ഏതൊരു പ്രവർത്തനത്തിന്റെയും ഗുണനിലവാരം നിർണ്ണയിക്കുന്നത് അതുണ്ടാക്കുന്ന നേട്ടത്തിന്റെ അടിസ്ഥാനത്തിലാണ്.. അതു മുൻ നിർത്തി വിലയിരുത്തുമ്പോൾ മതപഠനം കൊണ്ട് പഠിച്ചവർക്കും പഠിപ്പിച്ചവർക്കും അതനുസരിച്ചു ജീവിക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്നു ചിന്തിക്കുക. പ്രത്യേകിച്ചു മാറ്റമൊന്നുമില്ല. രണ്ടു കൂട്ടർക്കും ശരിയായ കാര്യമൊക്കെ അറിയാം. അതു ജീവിതത്തിലേക്കു കൊണ്ടുവരാൻ കഴിയുന്നില്ല അപ്പോൾപ്പിന്നെ ഗുണമില്ല എന്നു കാണാം പക്ഷേ ദോഷമുണ്ടുതാനും കാരണം തങ്ങൾ ചെയ്യുന്ന തോന്ന്യാസങ്ങൾക്കെതിരെ വരുന്ന ആക്രമണങ്ങളെ , നിഷേധങ്ങളെസംഘടിതമായി ചെറുത്തു നിൽക്കാൻ അപാരമായ സൗകര്യം നൽകുന്നു. അതുകൊണ്ട് മാനവികതയ്ക്ക് ഇതെതിരാണ് എന്നാണ് ഇന്നു ഞാൻ മനസ്സിലാക്കുന്നത്. അതുകൊണ്ട് എല്ലാമതങ്ങളും അവനവന്റെ വീട്ടിൽത്തന്നെ ഒതുങ്ങട്ടെ. പ്രത്യേകിച്ചു മതപഠനം നടത്താത്ത ഭൂരിപക്ഷം വരുന്ന ഹൈന്ദവർ സമീപകാലം വരെ എത്ര സമാധാനപരമായി ജീവിച്ചു പോന്നതാണ്. അതു തന്നെ തെളിവു. ആദ്യം ഭരണ ഘടന പഠിപ്പിച്ചിട്ട് കല്യാണത്തിന് അനുമതി കൊടുക്കുക. ഭരണഘടനയിൽ മനുഷ്യരെ നല്ലവരായി ജീവിക്കാൻ സഹായിക്കുന്ന എല്ലാക്കാര്യങ്ങളുമുണ്ട്. മതങ്ങൾക്ക് മനുഷ്യരേക്കാൾ ഉയർന്ന പദവി കൊടുക്കുമ്പോൾ അതു മനുഷ്യർക്കു വേണ്ടി അല്ലാതാകുന്നു. മനുഷ്യനു ജീവിതമില്ലെങ്കിൽ പിന്നെ എന്തിനു മതം?

  • @rasind1
    @rasind12 жыл бұрын

    കുറച്ചു കൂടി ഡീറ്റൈൽ ആകാമായിരുന്നു ചിലര്ക്ക് പറയാൻ ഉള്ള സമയം കുറവായതു പോലെ തോന്നി

  • @IND0707
    @IND07072 жыл бұрын

    Liakkathali 💥💥💥

  • @yousuf-printingservices7054
    @yousuf-printingservices70544 ай бұрын

    Dear Liaquat you are a powerful voice for today's Indian situation, go ahead and we will come to you.

  • @user-yi8rq5cd2l
    @user-yi8rq5cd2l Жыл бұрын

    മാനവികത പഠിപ്പിക്കാൻ മതമെന്തിന് ? ഇവിടെ മനുഷ്യൻ ചന്ദ്രനിൽ സ്ഥിരതാമസത്തിന് ഒരുക്കങ്ങൾ തുടങ്ങി. മതം , ദൈവം തേങ്ങാ കൊല ..........

  • @anooprs8229
    @anooprs8229 Жыл бұрын

    Ex muslim he has very good knowledge

  • @amrkarn1961
    @amrkarn1961 Жыл бұрын

    Good one, salute you Mr Liaqat Ali. Well Said Man.

  • @thehacknologist1692
    @thehacknologist16922 жыл бұрын

    ഏത് മാറ്റം വന്നാലും കാഫിർ . കാഫിർ തന്നെ അല്ലേ ഉസ്താദേ?

  • @yoosufpandakkalakath7303
    @yoosufpandakkalakath73034 ай бұрын

    വളരെ നല്ല ചർച്ചയായിരുന്നു ഇതുപോലെയുള്ള ചർച്ചകൾ തുടർന്നു വരട്ടെ ഏറെ നിലവാരം പുലർത്തുന്നു

  • @SAJEEVUSHAUS
    @SAJEEVUSHAUS Жыл бұрын

    ധാർമികത പഠിപ്പിക്കാൻ ഏൽപ്പിച്ചിരിക്കുന്നത് മതത്തിന്റെ കയ്യിൽ ആണ് അതും ബഹുസ്വരതയുള്ള ഒരു രാജ്യത്തു , മതം എന്തൊരു വിരോധാഭാസമാണ്

  • @brintobenny8702
    @brintobenny8702 Жыл бұрын

    Liyakkathali, you are awesome..

  • @tomikuriakose4340
    @tomikuriakose4340 Жыл бұрын

    ലിയാഖത്ത താങ്കൾ ഒരു സംഭവമാണ്, 👍👍👍

  • @sagargovindan6765
    @sagargovindan6765 Жыл бұрын

    One of the best message thank you

  • @arakkalshaji
    @arakkalshaji Жыл бұрын

    "നിങ്ങൾ ലോകമെങ്ങും പോയി സർവ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ" ആ സുവിശേഷം സ്നേഹമാണ്. അപരനെയും പ്രകൃതിയെയും അതിരുകളില്ലാതെ സ്നേഹിക്കുന്ന 'സുവിശേഷം'.

  • @pramokum6285

    @pramokum6285

    Жыл бұрын

    ..... അങ്ങനെ യൂറോപ് ഏകദേശം ഫുൾ കവറേജ് ആയി 🥰🥰🥰

  • @shajimonabraham1039

    @shajimonabraham1039

    Жыл бұрын

    @@pramokum6285 What Europe today is the result of Christianity.

  • @pramokum6285

    @pramokum6285

    Жыл бұрын

    @@shajimonabraham1039 സ്നേഹവും സുവിശേഷവും ഉപയോഗിച്ച് മാത്രം ആണോ 17/18/19 centuries ഇൽ യൂറോപ്യൻ.. ലോകം കീഴടക്കിയത്?.. അന്നവർ കൊള്ളയടിച്ച lakhs ആണ് ഇന്ന് trillions ആയി വളർന്നു അവരുടെ Economic sound നു പുറകിൽ... 💫

  • @Samsungbrowsr

    @Samsungbrowsr

    6 ай бұрын

    😆😆😆😆😆😆😆*Conditions apply..........

  • @Samsungbrowsr

    @Samsungbrowsr

    6 ай бұрын

    @Shajimon, Reason is science developed as well as they dropped religion..........

  • @gireesangireesan6131
    @gireesangireesan6131 Жыл бұрын

    Liyakath.your.opinion.so.great.congratulations

  • @human9575
    @human9575 Жыл бұрын

    അവരവരുടെ ഇടങ്ങളിലേക്ക് ചുരുങ്ങുമ്പോൾ അവരും നമ്മളും സത്യമാണ് ജോസഫ് പുത്തൻപുരയ്ക്കൽ അച്ഛനെ ഓർത്താൽ മതി . മുഴുവൻ സമയവും പൊതുവേദിയിൽ കോമഡി പറഞ്ഞു ചിരിപ്പിക്കുന്ന അച്ഛൻ പള്ളിയിൽ പ്രസംഗിച്ചത് കേട്ടാൽ മനസ്സിലാകും. ഞാനും മദ്രസയിൽ പഠിച്ചതാ അവിടെയും ഇതുതന്നെ അവസ്ഥ

  • @MrSatprem
    @MrSatprem Жыл бұрын

    ലിയാഖത്തലി പറഞ്ഞതാണ് സത്യം. ഞാനൊരു വികസിത രാജ്യത്ത് ജീവിക്കുന്ന ആളാണ്. ഇവിടെ നിയമങ്ങൾ അനുസരിക്കുന്നത് ഭയം കൊണ്ടല്ല. സഹജീവികളോടുള്ള പരിഗണനകൊണ്ടാണ്. മാനവികതയും മൂല്യങ്ങളും രണ്ടു വയസ്സ് മുതൽ സ്കൂളുകളിൽ പഠിപ്പിക്കുന്നു. നമ്മുടെ നാടിനെ അപേക്ഷിച്ചു വിശ്വാസികൾ വളരെ കുറഞ്ഞ ഈ നാട്ടിൽമനുഷ്യർ നമ്മളെക്കാർ എത്രയോ നന്നായിട്ടാണ് ഇടപെടുന്നത്.

  • @tk.devadas1991
    @tk.devadas19914 ай бұрын

    Oh! Liya,your observations are 100% correct

  • @cosmoyt4472
    @cosmoyt4472 Жыл бұрын

    ലിയക്കാത്തലി 👌👌👌👌👍👍👍😍

  • @SAJEEVUSHAUS
    @SAJEEVUSHAUS Жыл бұрын

    മതം വളർന്നുവരുമ്പോൾ വിഘടനവാതവും വർഗ്ഗിയതയും സ്വമത രാജ്യവത്കരണവും ഉണ്ടാകുന്നിടത്തു എങ്ങനെയാണു മതപഠനവും മതവിശ്വാസവും ധാർമികതരൂപപ്പെടുത്തുക , മനുഷ്യനൻമ്മയെ ബലികഴിക്കാൻ മാനവികതയെയും നീതിബോധത്തെയും ഏകതയെയും വികടിപ്പിക്കാനും ഇല്ലായിമ ചെയ്യാനും മത്സരിക്കുന്നവരാണ് മതജീവികൾ

  • @sudeeppm3966
    @sudeeppm39662 жыл бұрын

    Good conversation 👍

  • @thepalebluedot4171
    @thepalebluedot417111 ай бұрын

    ചിന്തകളിൽ അസന്തുലിതരായ ആളുകൾ മതങ്ങളിലേക്കും അതിന്റെ നിരവധി കടമകളിലേക്കും ആകർഷിക്കപ്പെടുന്നു. അതേസമയം, അവരുടെ ചിന്താ പ്രക്രിയയിൽ സമതുലിതവും യുക്തിസഹവുമായ ആളുകൾ, ഈ മതങ്ങളോടും അതിലെ തീർത്തും വിഡ്ഢിത്തമായ കാര്യങ്ങളോടും അവരുടെ ജീവിതത്തിന്റെ വളരെ ചെറുപ്പം മുതലേ കടുത്ത വെറുപ്പും വിമതതയും എപ്പോഴും തോന്നിയിട്ടുണ്ട്. 🔷

  • @shaheem3057
    @shaheem3057 Жыл бұрын

    Liyakath ali deep knowledge... 😊

  • @satishnarekkat613
    @satishnarekkat6132 жыл бұрын

    In India, government should bring the Islamic law for *Muslims* - Only for Muslims (same as Taliban) as they are enjoying all the facilities in India more than any other religion and troubling the entire country. It's apt time for Government to pass a bill on the above subject.. If not declare Military rule !!!

  • @human9575

    @human9575

    Жыл бұрын

    You need Islamic low for them . Then you will not be alive 😂 Qur'an is open to read for anyone

  • @benedictpp1583
    @benedictpp1583 Жыл бұрын

    ലിയാക്കത്ത് ഈ പുരോഹിതന്മാരെക്കാൾ എത്ര ഉയരത്തിലാണ് I love you Liya

  • @josepaul8564
    @josepaul8564 Жыл бұрын

    One of the best encounter moderated by Govindankutty...

  • @arunchand007
    @arunchand007 Жыл бұрын

    Liyakath ali, brother salute ✌️✌️✌️✌️Futuristic thoughts

  • @hafizkummali2011
    @hafizkummali2011 Жыл бұрын

    ലിയാഖത്ത്😍😍

  • @baburjand9379
    @baburjand93792 жыл бұрын

    അദ്വൈതദർശനം ആണ് എല്ലാ മതങ്ങളുടെയും സാരാംശം.. എല്ലാവരും എല്ലാ മതങ്ങളും പഠിച്ചാൽ മതങ്ങളുടെ പേരിലുള്ള ചേരിതിരിവും പോരുകളും തീരൂ എന്ന് ഒരു നൂറ്റാണ്ടു മുൻപ് ശ്രീനാരായണഗുരു പറഞ്ഞു..

  • @arunenquiry

    @arunenquiry

    Жыл бұрын

    ഹിന്ദുമതത്തിലെ പല സമ്പ്രദായങ്ങൾ (ഉദാ: ദ്വൈതം) പോലും അദ്വൈത ദർശനത്തെ അംഗീകരിക്കുന്നില്ല. താൻ തന്നെയാണ് പരമാത്മാവ് എന്നത് ഒരു അഹങ്കാരിയുടെ അല്ലെങ്കിൽ വിഡ്ഢിയുടെ ജല്പനമായേ അവർ കണക്കാക്കുന്നുള്ളു.

  • @maheshkumar393
    @maheshkumar3932 жыл бұрын

    very good debate

  • @patricivyvincent5468
    @patricivyvincent54682 жыл бұрын

    Yes Liyakkath

  • @rajanok5681
    @rajanok56812 жыл бұрын

    മനുഷ്യനെ മനുഷ്യനാകുവാൻ പഠിപ്പിക്കുക. മനുഷ്യൻ മനുഷ്യനായാൽ അവനുനന്മയുണ്ടാകും. അവനെ എല്ലാവരും സ്നേഹിക്കും, അംഗീകരിക്കും. മനുഷ്യൻ മറ്റൊരാളെ മനുഷ്യനായി അംഗീകരിക്കുന്നു എങ്കിൽ അവനിൽ മതം ഒരിക്കലും ഉണ്ടാകില്ല. മതം മനസ്സിൽ വെച്ചുകൊണ്ട് മനുഷ്യനെ മനുഷ്യനായി കാണുവാൻ കഴിയില്ല.

  • @sureshs329
    @sureshs329 Жыл бұрын

    Liyakkath Ali you are saying correct.

  • @sanathannair8527
    @sanathannair85272 жыл бұрын

    മദ്രസകളിൽ ഭൂമി പരന്നതാണെന്നും സൂര്യൻ ഭൂമിയെ ആണ് ചുറ്റുന്നതെന്നുമാണ് പഠിപ്പിക്കുന്നത്. സൂര്യൻ ഭൂമിയെ ചുറ്റി രാത്രിയാകുമ്പോൾ അള്ളാഹുവിന്റെ കസേരക്കടിയിൽ സുജൂദ് ചെയ്യുകയാണ് എന്നൊക്കെയുള്ള മണ്ടത്തരങ്ങളാണ് കുട്ടികളെ പഠിപ്പിക്കുന്നത് !

  • @muhammedhaqinsan4622

    @muhammedhaqinsan4622

    2 жыл бұрын

    എവിടെ ഞാൻ പത്തുകൊല്ലം മദ്രസയിൽ പഠിച്ചതാണ് ഞാൻ പഠിച്ചില്ല ഇതൊന്നും ഒന്ന് പോയെടാ തീട്ട സങ്കി

  • @sinoj609

    @sinoj609

    Жыл бұрын

    എല്ലായിടത്തും അത് തന്നെയാണ് പഠിപ്പിക്കുന്നത് 😂

  • @501soap
    @501soap Жыл бұрын

    Liyakath to the point. Make the syllabus of religious stuff public and make sure to not teach hate and non scientific data

  • @anoopasad00
    @anoopasad002 жыл бұрын

    Liyakath put forward the point .....

  • @shirlyxaviour8662
    @shirlyxaviour8662 Жыл бұрын

    respected a.b.c malayalam paripadiyil pankedutha ellavarkkum big salute ! nammude indiayil ellamathangalum,avaravarude mathavishwasangal undu ororutharum santhoshamayum snehamayum avaravarude mathavishwasam nayikkename ennapekshikkunnu.mathangalkkidayil ulla verthirivu paripadi iniyum uyaratte !!ee paripadiyil pankedutha ellavareyum creator lives god yahova,son lives savior jesus christ,and the lives holy spirit bless everyones.namukku nammude indian moolyangale muruke pidichu jeevikkam. thanks

Келесі