സോഷ്യൽ മീഡിയയിൽ വെട്ടുക്കിളി ആക്രമണം നടത്തുന്ന കൾട്ട് ഗ്രൂപ്പാണോ രവിചന്ദ്രൻ്റെ സംഘം ?

സോഷ്യൽ മീഡിയയിൽ വെട്ടുക്കിളി ആക്രമണം നടത്തുന്ന കൾട്ട് ഗ്രൂപ്പാണോ രവിചന്ദ്രൻ്റെ സംഘം ? ഏറ്റവും വലിയ നിരീശ്വരവാദി സമ്മേളനം കൊച്ചിയിൽ
#RavichandranC #Interview #mukhangal
UK ആണോ , എങ്കിൽ AIMBRITZ അത് Ok ആണ്
wa.me/918590113462
8590113462
9645914828.
Tiara Stainless Steel Water Tanks
Contact for more details
8111911711
9037473889
Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwoods.com/
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Пікірлер: 480

  • @Behindwoodsink
    @Behindwoodsink Жыл бұрын

    Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.

  • @ajmalsha7374

    @ajmalsha7374

    Жыл бұрын

    എന്തുട്ട് ടെമ്പറാ... ഇ സയന്റിഫിക്ക് ടെമ്പർ ? Atheism is so senseless. When I look at the solar system, I see the earth at the right distance from the sun to receive the proper amounts of heat and light. This did not happen by chance. Sir Isaac Newton

  • @ajmalsha7374

    @ajmalsha7374

    Жыл бұрын

    ചെങ്കിസ്ഥാൻ മുസ്ലിം ആണന്നോ.. അതോ Hydrog ബലൂണിൽ പറഞ്ഞ് സ്പേസിൽ പോകാമെന്നോ..?

  • @jacobcj9227

    @jacobcj9227

    Жыл бұрын

    M M മണിയും, P C ജോർജ്ജ്, KV തോമസ് ഇവരൊക്കെ ബിംബം ആണ്. 32000 കോടി ഈ ഭാരതത്തില്‍ ബിംബം ഉണ്ടെങ്കിൽ, സി. Ravichandran ബിംബം ആണെങ്കിൽ, എന്താ നിങ്ങള്‍ക്കും ഉടുക്ക് കൊട്ടാ൦..😊

  • @harikk1490

    @harikk1490

    Жыл бұрын

    ​@@ajmalsha7374സൂര്യൻ ഇപ്പോഴും ചെളിക്കുണ്ടിൽ തന്നെയല്ലേ അസ്തമിക്കുന്നത്

  • @gokul3738
    @gokul3738 Жыл бұрын

    എന്നെ ഇരുട്ടിൽ നിന്നും വെളിച്ചത്തിൽ കൊണ്ടുവന്ന മനുഷ്യൻ... ❤️ കൂടുതൽ കേൾക്കാനായി ആഗ്രഹിക്കുന്നു

  • @ajmalsha7374

    @ajmalsha7374

    Жыл бұрын

    പ്ർർർ😂😂

  • @ajmalsha7374

    @ajmalsha7374

    Жыл бұрын

    എന്തുട്ട് ടെമ്പറാ... ഇ സയന്റിഫിക്ക് ടെമ്പർ ? Atheism is so senseless. When I look at the solar system, I see the earth at the right distance from the sun to receive the proper amounts of heat and light. This did not happen by chance. Sir Isaac Newton

  • @deepakk2699

    @deepakk2699

    Жыл бұрын

    @@ajmalsha7374 prrrr Enthey thanikk vere matha pandithanmarude quotesonnum kittiyille , athu paranja vila illa nn ariyunnath kondavum, enthayalum Einstein ninte mathathil petta godine onnum vishvasikkunnilla, mathramalla Einstein scientific ayitt nadathiyittulla kandupidithagalonnum nigalde bookil discribe cheythittulla dheyvathine support cheyyunnathalla

  • @anujith666

    @anujith666

    Жыл бұрын

    @@ajmalsha7374 Oh athukond daivam ondakkiyath arikm

  • @ajmalsha7374

    @ajmalsha7374

    Жыл бұрын

    @@shahulshahul1779 . എല്ലാം ഇ പോയിന്റിൽ നിന്ന് തനിയെ ഉണ്ടായി എന്ന് വിശ്വാസിക്കാം..🥴🥴

  • @geethakumari4939
    @geethakumari4939 Жыл бұрын

    എന്റെ ചിന്തകൾ ശെരിയായിരുന്നു എന്ന തിരിച്ചറിവ് ഉണ്ടാകാൻ കാരണക്കാരനായ മനുഷ്യൻ. Thank you sir

  • @asha3104
    @asha3104 Жыл бұрын

    ചോദ്യങ്ങൾ വളരെ നല്ലതു , ഉത്തരങ്ങൾ അതിലും നല്ലതു . ഇതുപോലെ മാന്യമായ ചോദ്യങ്ങളും ഉത്തരങ്ങളും കേരളത്തിൽ കൂടിവരട്ടെ .

  • @Shaneeshpulikyal
    @Shaneeshpulikyal Жыл бұрын

    മാന്യമായ ഇന്റർവ്യൂ... രവി സാറിനോട് ഇത്രയും കൃത്യമായ ചോത്യങ്ങളുമായി അഭിമുഖം നടത്തുന്നത് ശരിക്കും ആസ്വദിക്കുന്നു.... വെയ്റ്റിങ് നെക്സ്റ്റ് പാർട്ട്‌.....💓

  • @user-bfqyowt

    @user-bfqyowt

    Жыл бұрын

    ചെങ്കിസ്ഖാൻ സാറിനെ വെറും രവി സേറെന്ന് വിളിച് കളിയാക്കുന്ന മാന്യത ശരിയല്ല

  • @Elam-ai

    @Elam-ai

    Жыл бұрын

    ഭക്തൻ spotted... 😁

  • @sreelekshmi675
    @sreelekshmi675 Жыл бұрын

    Ravichandran sir... ❤️❤️❤️Respect, Respect, Respect......

  • @jayastelin8329
    @jayastelin8329 Жыл бұрын

    രവിചന്ദ്രൻ സാർ ഏറ്റെടുത്തിരിക്കുന്നത് വലിയ വെല്ലുവിളിയെയാണ്. വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു.

  • @shajupy4129
    @shajupy41298 ай бұрын

    ഓരോ കാലഘട്ടത്തിലും അതാവശ്യപ്പെടുന്ന അപൂർവം ചില വ്യക്തിത്വങ്ങൾ ഉയർന്നു വരാറുണ്ട്... ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണ് രവിചന്ദ്രൻ. സി ❤❤❤😍😍😍

  • @nidhin133
    @nidhin133 Жыл бұрын

    Litmus☄️ എല്ലാരേം ഒന്ന് ഉലച്ചിട്ടുണ്ട് 😂, അതിന്റെ ആണല്ലോ ഇപ്പം ഉള്ള ഈ തുരു തുര interviews🔥🔥🔥🔥, എസ്സെൻസ്🔥rc🔥❤️

  • @subramanian.p.pnianpp9767

    @subramanian.p.pnianpp9767

    Жыл бұрын

    തീർച്ചയായും ,,പതുക്കെ പതുക്കെ മുത്തശ്ശി പത്രങ്ങളും ഇദ്ദേഹത്തിനെ തേടി വരും ,

  • @gokul3738
    @gokul3738 Жыл бұрын

    He is really inspiring 👍

  • @ajmalsha7374

    @ajmalsha7374

    Жыл бұрын

    എന്തുട്ട് ടെമ്പറാ... ഇ സയന്റിഫിക്ക് ടെമ്പർ ? Atheism is so senseless. When I look at the solar system, I see the earth at the right distance from the sun to receive the proper amounts of heat and light. This did not happen by chance. Sir Isaac Newton

  • @godbutcher164

    @godbutcher164

    Жыл бұрын

    @@ajmalsha7374 അല്ലാതെ പ്പിന്നെ?

  • @anujith666

    @anujith666

    Жыл бұрын

    @@ajmalsha7374 athukond?

  • @mohanakrishnan646

    @mohanakrishnan646

    Жыл бұрын

    @@ajmalsha7374 nink idhin divsakooli aano adho maasa kooliyo??

  • @JP-uz3nk

    @JP-uz3nk

    Жыл бұрын

    Inspiring failed 👇👇👇👇👇 kzread.info/head/PLziUyIPw8Dfuvkh6KaQXAXJUa5cz_24IN

  • @puthurashtram8614
    @puthurashtram8614 Жыл бұрын

    Rc .. ഒരിക്കലും പ്രതിഷിച്ചില്ല.. കേരളത്തിൽ ഇനി ഒരിക്കലും അവഗണിക്കാൻ കഴിയില്ല

  • @Elam-ai

    @Elam-ai

    Жыл бұрын

    ഭക്തൻ spotted... 😁

  • @Ayyappadas-yz7yn

    @Ayyappadas-yz7yn

    Жыл бұрын

    ​@@Elam-aiനീ എന്ത് പൂറാടാ പറയുന്നേ. നിന്റെ മമ്മദ് പറഞ്ഞത് തന്നെ ശരി.. ഭൂമിയെ മമ്മദ് അടിച്ചു പരത്തി. ചന്ദ്രനെ പിളർത്തി. ഒക്കെ സമ്മതിച്ചു തായോളി 🤣

  • @sreeharinandhu1257

    @sreeharinandhu1257

    Жыл бұрын

    ​@@Elam-aiമദ്രസ്സ spotted 🤣🤣🤣

  • @sujathakp9491
    @sujathakp9491 Жыл бұрын

    ഇന്ന് ഈ കേരളത്തിൽ ആരുടെയെങ്കിലും വാക്കുക ൾ ശ്രദ്ദി ക്കുവാൻ തോന്നുന്നുണ്ടെങ്കിൽ അത് രവി സാറിന്റെ ശബ്ദം ആണ് അതും അർഹിക്കുന്ന ബഹുമാനത്തോടെ🙏🙏🙏

  • @name1name278

    @name1name278

    Жыл бұрын

    100%കറക്റ്റ്

  • @akashbenny5397

    @akashbenny5397

    Жыл бұрын

    ❤ 100 percent

  • @vinaycr3781
    @vinaycr3781 Жыл бұрын

    ലോകം നിരന്തരം നവീന വൽകരിച്ച് കൊണ്ടിരിക്കുകയാണ്. ❤️👏

  • @muhammadasif-ld3wy
    @muhammadasif-ld3wy Жыл бұрын

    വസ്തുത ഉണ്ട് എങ്കിൽ ആർ സി പറഞ്ഞിരിക്കും കേൾക്കുന്നവർക്ക് അത് വിമർശനമായോ, നിലപാടായോ, അസഹിഷ്ണുത ആയോ പക്ഷപാതം ആയോ എടുക്കാം

  • @johncysamuel
    @johncysamuel10 ай бұрын

    രവിസാ൪ ഇഷ്ടം❤👍 തീവ്രമായ അന്ധവിശ്വാസം വെച്ചുപുല൪ത്തിയ എന്നെ, സ്വതന്ത്രമായി ചിന്തിക്കാനും, സത്യസന്ധമായി പഠിക്കാനു൦... അടിത്തറ പാകിയതിന് രവിസാറിനോട് നന്ദി 🙏❤👍

  • @mrraam2151
    @mrraam2151 Жыл бұрын

    Super interview, we should have more people like RC, he is a gem :)

  • @godbutcher164
    @godbutcher164 Жыл бұрын

    ഭരണത്തിലും രാഷ്ട്രീയത്തിലും അടിമുടി മതത്തിൽ കുളിച്ച് നിൽക്കുന്ന രാജ്യത്തിൽ നിന്ന് ഇവയെ എതിർക്കണ്ടത് ഉണ്ടോ എന്ന ചോദ്യം തന്നെ അസാധു അല്ലേ

  • @snehaabraham5813

    @snehaabraham5813

    Жыл бұрын

    Exactly

  • @dhilsen100
    @dhilsen100 Жыл бұрын

    You r absolutely right....shows that he is open minded, straight thinking and able to see things as it is.

  • @shajiputhukkadan7974
    @shajiputhukkadan7974 Жыл бұрын

    രവിസാർ പുലിയല്ല.. സിംഹമാണ്...👍

  • @MASTERMINDSindia

    @MASTERMINDSindia

    Жыл бұрын

    രവിടെ അമ്മ കാട്ടിൽ പോയോ ....അതോ സിംഹം വീട്ടിൽ വന്നോ 😂😂😂😂😂 മൈരാണ് ഇവൻ വെറും പൊട്ടൻ .

  • @JP-uz3nk

    @JP-uz3nk

    Жыл бұрын

    സിംഹം 👇👇👇👇👇👇 kzread.info/head/PLziUyIPw8Dfuvkh6KaQXAXJUa5cz_24IN

  • @user-kk7qf5lh1b

    @user-kk7qf5lh1b

    Жыл бұрын

    ചങ്കി സ്ഖാൻ

  • @Slyfox2
    @Slyfox2 Жыл бұрын

    Ravichandran the real social reformer 🙂

  • @jopanachi606
    @jopanachi6064 ай бұрын

    സാധാരണക്കാരനെ ചിന്തിക്കാൻ പഠിപ്പിക്കുന്ന വ്യക്തി, മനുഷ്യരെ ജാതി പുഴുക്കളിൽ നിന്ന്, അകലാൻ രവിയുടെ പ്രസംഗം ഒരുപാട് സഹായിക്കുന്നുണ്ട്.

  • @shajikrishna5175
    @shajikrishna5175 Жыл бұрын

    ഹൃദ്യമായ അഭിമുഖം..... മത ജാതീയ സാമ്പത്തിക,സംവരണ, വിദ്യാഭ്യാസ അന്തവിശ്വാസങ്ങൾക്കെതിരെ .. ഒരു വെട്ടുക്കിളിയായി തന്നെ സമൂഹത്തിൽ ഫ്രീ തിങ്കേഴ്‌സ് പറന്നിറങ്ങും.. 👏👏👏👏👏👍👍👍👍

  • @manuponnappan3944

    @manuponnappan3944

    Жыл бұрын

    കേരളം ഇന്ത്യയിൽ നിന്നും വേറെങ്ങോട്ടെങ്കിലും എടുത്തു മാറ്റി വെക്കേണ്ടി വരും

  • @shajikrishna5175

    @shajikrishna5175

    Жыл бұрын

    @@manuponnappan3944 കേരളം എവിടെയാണോ അവിടേക്കു പറക്കും. 👏👏👏👌😭😭😀4😀😀😀😀

  • @JP-uz3nk

    @JP-uz3nk

    Жыл бұрын

    അന്ധ വിശ്വാസത്തെ നേരിടുക 👇👇👇👇👇👇 kzread.info/head/PLziUyIPw8Dfuvkh6KaQXAXJUa5cz_24IN

  • @laijumohanmohan128
    @laijumohanmohan128 Жыл бұрын

    RC❤❤❤❤❤♥️♥️♥️😍😍😍😍👌👌👌

  • @deepakk2699
    @deepakk2699 Жыл бұрын

    ഇങ്ങനെ ഗൗരവമുള്ള വിഷയങ്ങൾ ഒന്നും ചോദിക്കാൻ വീണയെ വെക്കാത്തതെന്താ😝

  • @pp84pp2000

    @pp84pp2000

    Жыл бұрын

    Enkil question jathikale engane rank cheyyum ennayirikkum 😀

  • @sumangm7
    @sumangm7 Жыл бұрын

    RC u r a gem... Can't deny the facts... I bet anyone else to differ 😍 Edit... People don't seem to understand English... Lol

  • @arunpillai1557
    @arunpillai1557 Жыл бұрын

    ഇഷ്ടമുള്ള രണ്ട് പേർ 😍👍

  • @lipin82
    @lipin82 Жыл бұрын

    Good job 👍... loved the interview ❤️so informative

  • @aloysiusdecruz1402
    @aloysiusdecruz1402 Жыл бұрын

    I was thinking why the popular KZread channels are not interviewing him, and there you go finally.

  • @bijukoileriyan7187
    @bijukoileriyan7187 Жыл бұрын

    കാറ്റ് വീശുമ്പോൾ അലകൾ ഉണ്ടാകുന്നതു പോലെ.... ഗംഭീരമായിരിക്കുന്നു ഈ സംവാദം ..... My dear freind .

  • @retheeshkizhakkambalam.8466
    @retheeshkizhakkambalam.8466 Жыл бұрын

    RC love ❤.....

  • @akashbenny5397
    @akashbenny5397 Жыл бұрын

    RC🔥🔥

  • @exgod1
    @exgod1 Жыл бұрын

    സംസാരത്തിന്റെ കാര്യത്തിൽ ഒരു മലയാളി Christopher Hitchens annu RC, clear,റെയ്സർ sharp HIMARS Precision missiles പോലെ, സംസാരിച്ച തൊപ്പികൾ അസാധ്യം!!!

  • @pratheeshlp6185
    @pratheeshlp6185 Жыл бұрын

    RC💙💙💙💙

  • @pratheeshlp6185
    @pratheeshlp6185 Жыл бұрын

    RC.....Suuuuuuuper

  • @DONQUIKSOT
    @DONQUIKSOT Жыл бұрын

    The real social remormer🔥🔥🔥🔥

  • @ajmalsha7374

    @ajmalsha7374

    Жыл бұрын

    എന്തുട്ട് ടെമ്പറാ... ഇ സയന്റിഫിക്ക് ടെമ്പർ ? Atheism is so senseless. When I look at the solar system, I see the earth at the right distance from the sun to receive the proper amounts of heat and light. This did not happen by chance. Sir Isaac Newton

  • @theone6481

    @theone6481

    Жыл бұрын

    @@ajmalsha7374 എല്ലാ കമെന്റിലും ഉണ്ടല്ലോ😂 നല്ല വേദന ഉണ്ടല്ലേ😂

  • @ajmalsha7374

    @ajmalsha7374

    Жыл бұрын

    @@theone6481 ഇത് കണ്ടിട്ട് നിനക് നിനക്ക് വേദന തോന്നുന്നില്ലേ... ?

  • @vipinsapien5679

    @vipinsapien5679

    Жыл бұрын

    @@ajmalsha7374 എല്ലാടെയും കൊണ്ട് വന്ന് പൊട്ടിക്കുന്നുണ്ടല്ലോ .!

  • @anujith666

    @anujith666

    Жыл бұрын

    @@vipinsapien5679 😅

  • @rahnacm5632
    @rahnacm5632Ай бұрын

    എല്ലാത്തിനും തെളിവ് വേണ്ട ആളാണ്.. ഏറ്റവും വലിയ മീറ്റിംഗ് ആണെന്നതിനു തെളിവ് ചോദിച്ചപ്പോ ഉരുളുന്നപോലെ ഒരു തോന്നൽ

  • @rahimkvayath

    @rahimkvayath

    19 күн бұрын

    😂😂😂😂 സത്യം, ഞാനും അതാ ശ്രദ്ധിച്ചത്. ചെങ്കിസ് ഖാനെ മുസ്ലിമാക്കിയ മൊതലാണ്.

  • @Dazz29
    @Dazz29 Жыл бұрын

    Mass leader

  • @anindian2055
    @anindian2055 Жыл бұрын

    Stop cast-based reservations. Give free education to first and second graduates in a family even though they are not academically competitive. Don't give them reservations again in job selection. Make sure they are getting proper education(Just like a rich kid who goes to a private school and private tuition centre) Don't give reservations to every generation of a family. If Any of the parents got benefited from the reservation don't give a reservation to the children(Otherwise they are physically handicapped or mentally challenged) Give better education to people from Rural areas like Attappadi. Give support and counselling to parents and kids to pursue education. Stop all reservations once everyone gets a proper education. Raise the standard of Government schools, Hospitals and public transport. This will benefit the needy. Even if the needy get free education they need basic things like a place to stay, Food, Uniform(Otherwise they might be discriminated based on poor clothing), healthcare facility, affordable transport options etc. And staffs should not make fun of students and must know which background they are coming from and give them/guide them to get the support they need. I have seen teachers mocking students coming from poor background when they get a low score in exam.

  • @anandakrishnan4777
    @anandakrishnan4777 Жыл бұрын

    " Precision " thats his ideas and words

  • @zubbyzubi7793
    @zubbyzubi7793 Жыл бұрын

    Go ahead 👍👍👍👍

  • @Bloody_Atheist
    @Bloody_Atheist Жыл бұрын

    Rc 🔥

  • @puthurashtram8614
    @puthurashtram8614 Жыл бұрын

    RC love..

  • @snehaabraham5813
    @snehaabraham5813 Жыл бұрын

    Interviewer sounded rude. RC was very patient with him.

  • @mcprasanth76

    @mcprasanth76

    Жыл бұрын

    He voice is bit heavy. I don't think he meant to be rude.

  • @Vibupoongode
    @Vibupoongode Жыл бұрын

    He is gem 💎

  • @Healthyroads919
    @Healthyroads919 Жыл бұрын

    A healthy interview of this channel

  • @shestechandtalk2312
    @shestechandtalk2312 Жыл бұрын

    യുക്തിവാദി power 😎🥰🥰 നിരീശ്വരവാദം യുക്തിവാദം രണ്ടും രണ്ടെന്നു വിശ്വസിക്കുന്നു. Njn ഒരു യുക്തിവാദി ആണ്. ദൈവങ്ങളിൽ അല്ല ഒരു ഡോട്ട് പോയിന്റ് ക്രീയേറ്റർ ഇൽ വിശ്വസിക്കുന്നു.

  • @MohanKumar-bo9qb
    @MohanKumar-bo9qb Жыл бұрын

    കേൾക്കാൻ ആഗ്രഹിക്കുന്ന വാക്കുകൾ rc യിൽ നിന്നും കേൾക്കുന്നു 🙏🙏

  • @mrsumesh3485
    @mrsumesh34855 ай бұрын

    സൂപ്പർ ഗുരു ❤️❤️

  • @freencoolife8772
    @freencoolife8772 Жыл бұрын

    Ravichandran and Santhosh George Kulangara, great stars of the century.

  • @deepaktheLegend1991

    @deepaktheLegend1991

    Жыл бұрын

    Santhosh George Kulangara😂

  • @DemiGod974
    @DemiGod974 Жыл бұрын

    Respect

  • @syamambaram5907
    @syamambaram5907 Жыл бұрын

    സ്വാതന്ത്ര്യം കിട്ടി 75 വർഷം കഴിഞ്ഞിട്ടും അവന്റെ ഒന്നും സംവരണം തീർന്നില്ല ഇതുവരെ. എല്ലാം അശാസ്ത്രീയം

  • @shajimon350

    @shajimon350

    Жыл бұрын

    ജാതി സംവരണം നിർത്തലാക്കണം . സവർണ്ണനെ ഊമ്പിക്കൻ പരിപാടി

  • @jyothishkumar3084
    @jyothishkumar3084 Жыл бұрын

    This man changed me 😍.. RC ❤️

  • @saisudheesh
    @saisudheesh11 ай бұрын

    വീണയുടെ നിലവാരമില്ലായ്മയുടെ പേരിൽ behind the woods നോട് വിരോധം തോന്നിയാലും (അതവരുടെ കുറ്റമല്ല അതിനുള്ള ബോധമേ അവർക്കുള്ളൂ) ഈ രജനീഷ് എന്ന ആങ്കറുടെ തന്റെ പണി എന്താണ് എന്ന് അറിയുകയും അതിനനുസരിച്ചു റിസർച്ച് ചെയ്ത് വ്യക്‌തമായ ചോദ്യങ്ങൾ ചോദിക്കാനുള്ള കഴിവിന്റെ പേരിലും behind the woods എന്ന ചാനലിന് നില നിൽക്കാൻ കഴിയും ❤

  • @ScotSoliVagaNT
    @ScotSoliVagaNT Жыл бұрын

    RC ✌️

  • @prasannaem
    @prasannaem Жыл бұрын

    Super Interview .

  • @puthurashtram8614
    @puthurashtram8614 Жыл бұрын

    തലച്ചോറില്ലേക് വെളിച്ചം അടിക്കുന്ന മനുഷ്യൻ

  • @ajmalsha7374

    @ajmalsha7374

    Жыл бұрын

    എന്തുട്ട് ടെമ്പറാ... ഇ സയന്റിഫിക്ക് ടെമ്പർ ? Atheism is so senseless. When I look at the solar system, I see the earth at the right distance from the sun to receive the proper amounts of heat and light. This did not happen by chance. Sir Isaac Newton

  • @puthurashtram8614

    @puthurashtram8614

    Жыл бұрын

    @@ajmalsha7374 issac newton lived in 1640.. അന്നത്തെ science alla innu.. even issac newton discovery about gravtional force later proved wrong..

  • @ajmalsha7374

    @ajmalsha7374

    Жыл бұрын

    @@puthurashtram8614 Einstein once said, “The more I study science, the more I believe in God.” Mrs. Stutz once said, “The more I teach science, the more I agree with Einstein.”

  • @ajmalsha7374

    @ajmalsha7374

    Жыл бұрын

    @@puthurashtram8614 ഏത് മനുഷ്യൻ ഏത് കാലത്ത് സയൻസ് പറഞ്ഞാലും 100% കറക്റ്റാവില്ല .. കാരണം മനുഷ്യന്റെ അറിവ് പരിമിധമാണ്. കാഴ്ച്ച , കേൾവി, ചിന്താ ശേഷിക്ക് ഒക്കെ പരിധി ഉണ്ട് ... ഭൂമി തന്നെ ഒരു കടുക് മണി പോലും ഇല്ല..! കണ്ടെത്തിയ ദൃഷ്യ പ്രപഞ്ചത്തിന്റെ ഒരു അംശവുമായി താരതമ്യം ചെയ്താൽ

  • @ajmalsha7374

    @ajmalsha7374

    Жыл бұрын

    @@puthurashtram8614 Sun, ന്റെ earth നെയും കാര്യം പുള്ളി പറഞ്ഞത് 100 % സത്യമാണ്. Hair inch വെത്യസത്തിൽ ലും താഴെ വ്യത്യാസം ഉണ്ടായാൽ.. ലൈഫ്.. exist ചെയ്യില്ല.. ഭൂമിയിൽ

  • @ragnarlodbrok6858
    @ragnarlodbrok6858 Жыл бұрын

    നല്ല ചോദ്യങ്ങൾ 🔥🔥

  • @memyself919
    @memyself919 Жыл бұрын

    Ningal enne yukthivathi aaaki.....

  • @aneeshbharathibharathi1905
    @aneeshbharathibharathi1905 Жыл бұрын

    ജാതി സംവരണം പറഞ്ഞപ്പോൾ പറഞ്ഞ കാര്യം 💯ശരിയാണ് കഴിഞ്ഞ ദിവസം ശ്രീലേഖ IPS പറഞ്ഞത് ഓർക്കുന്നു

  • @fridge_magnet
    @fridge_magnet Жыл бұрын

    The spirit of reservation is proportionate representation. For example , if there are 8% ezhavas in Kerala , 8% should be government services/other areas. Doesn't matter if affluent ezhavas are doing the job. But the reservation needs to be reassessed. I am sure nobody would dare to look at the representation now and change the reservation accordingly. It has become a political tool.

  • @humanindian1698
    @humanindian1698 Жыл бұрын

    Appreciates the interviewer 👍

  • @abhinavm446
    @abhinavm446 Жыл бұрын

    Society needs change

  • @vysakh159
    @vysakh159 Жыл бұрын

    ❤️❤️

  • @abinpm2413
    @abinpm2413 Жыл бұрын

    Good Qustions

  • @belurthankaraj3753
    @belurthankaraj3753Ай бұрын

    Mr RaviChandran is the real leader who can redeem the society from the darkness & inevitable savior of human beings towards scientifical world.

  • @nostalgic4u752
    @nostalgic4u752 Жыл бұрын

    ❤️❤️❤️

  • @jebinjby7247
    @jebinjby7247 Жыл бұрын

    RC ❣️

  • @sumusumesh8769
    @sumusumesh8769 Жыл бұрын

    Njan resepect cheyyunna moonnu vyaktthithagal... Ravichandran sir. Gopinad muthukad sir.. sandhosh gorege kulangara sir...💕

  • @mahots
    @mahots Жыл бұрын

    an interview for the mass ❤

  • @badusha9946
    @badusha9946 Жыл бұрын

    RC💙💙💙

  • @gokulkrishna4764
    @gokulkrishna4764 Жыл бұрын

    💙💙💙

  • @ravianiyarppu3989
    @ravianiyarppu3989 Жыл бұрын

    Endosulfaninepatty paranhathu 💯correct aanu

  • @DocNet-gt5op
    @DocNet-gt5op Жыл бұрын

    Rc🔥🔥🔥🔥

  • @shivbaba2672
    @shivbaba2672 Жыл бұрын

    സംവരണം he may be right. But we are not equal, we use our intlect differently, one is effrt maker while other can be a dasa dasi of effort maker. Example bill gate is effort maker and he has highest of high dasa ( sunder piche )to lowest of low dasi in bangalore techno park.

  • @sinulr
    @sinulr Жыл бұрын

    Gd

  • @ajimajim2671
    @ajimajim2671 Жыл бұрын

    👍👍

  • @pandittroublejr
    @pandittroublejr Жыл бұрын

    ✌🏾

  • @pratheeshlp6185
    @pratheeshlp6185 Жыл бұрын

    💗💗💗💗💗

  • @pratheeshlp6185
    @pratheeshlp6185 Жыл бұрын

    👍👍👍👍👍👍👍

  • @travelcamz
    @travelcamz4 ай бұрын

    Excellent interviewer🎉

  • @shajics6157
    @shajics61577 ай бұрын

    RC❤

  • @sujithayodhya
    @sujithayodhya Жыл бұрын

    രവി സാറിന്റെ " cult, വെട്ടുകിളി, " പ്രയോഗങ്ങൾ എടുത്തു സാറിനു എതിരെ തന്നെ പ്രയോഗിക്കുന്ന അവതാരകന്റെ തൊലിക്കട്ടി അപാരം തന്നെ

  • @mja2239

    @mja2239

    Жыл бұрын

    Are you atheist or Hindu?

  • @pandittroublejr
    @pandittroublejr Жыл бұрын

    06:09 Njan aa paranjathinodu poornamayi yogikkunnu... Karanam ithanu sherikkum ente ippozhathe paripady...😁😁🙏🏾 Jeevichu pondade...😁🙏🏾 Bakki paranja karyangale patti abhiprayam parayan ulla arivu enikkilla...😊☺️

  • @harisalone
    @harisalone Жыл бұрын

    Rc❤

  • @hardcoresecularists3630
    @hardcoresecularists3630 Жыл бұрын

    👌

  • @sreerag123
    @sreerag123 Жыл бұрын

    RC ❤️

  • @syamkodiyan443
    @syamkodiyan443 Жыл бұрын

    🔥🔥🔥🔥

  • @sreerags5200
    @sreerags5200 Жыл бұрын

    RC🔥🔥🔥

  • @pratheeshlp6185
    @pratheeshlp6185 Жыл бұрын

    💘💘💘💘💘

  • @ramankuttypp6586
    @ramankuttypp65868 ай бұрын

    Great...

  • @belurthankaraj3753
    @belurthankaraj37538 ай бұрын

    Good. Support You

  • @SAJIMARUTHA
    @SAJIMARUTHA Жыл бұрын

    good interview

  • @sudeeppr9582
    @sudeeppr9582 Жыл бұрын

    നല്ല ചോദ്യങ്ങൾ

  • @satheeshvinu6175
    @satheeshvinu6175 Жыл бұрын

    സമൂഹത്തിന്റെ ചട്ട കൂട്ടിൽ നിന്നു സ്വന്തം നിലപാടില്ലാത്ത ഒരാളുടെ ചോദ്യങ്ങൾ, അതിനു ഒരു സ്വാതന്ത്ര ചിന്തകന്റെ മറുപടി, പക്ഷെ ഇത് മനസ്സിലാക്കാൻ ഒരിക്കലും ചോദ്യം ചൊതിക്കുന്ന ആൾക്കു മനസ്സിലാവുന്നില്ല എന്നു വ്യക്തം. പിന്നെ ബിംബ വൽക്കരണം ഇതൊക്കെ ഒരാളെ തകർക്കാനുള്ള "ട്രോൾ - ട്രാഷ്" പരിപാടി ആണ്, പക്ഷെ എല്ലാവരും അങ്ങനെ ഇദ്ദേഹത്തെ ബിംബമാക്കുന്നില്ല, ഇദ്ദേഹം പറയുന്ന ആശയങ്ങൾ അതെല്ലാർക്കും ഒരുപോലെയുള്ളവ, അതാണ് നമ്മൾ എടുക്കുന്നത്. പിന്മേ ചാപ്പ കുത്താൻ ആർക്കും എന്തും പറഞ്ഞു ആവമല്ലൊ അത്രന്നെ. പറയുന്ന മറുപടികൾ തൃപ്തികാരമല്ല എന്നു ഒരു തവണ പോലും ചോദ്യ കർത്താവ് പറഞ്ഞില്ല. നിങ്ങൾ കരുതുന്നു ഇതൊക്കെ sponsered പ്രോഗ്രാം ആണെന്നാണോ ? ആളുകൾ ബോധവന്മാർ ആകുന്നതാണ് ഇവിടെ സംഭവിക്കുന്നത്.

  • @achuachu6754
    @achuachu67542 ай бұрын

    Thanks RC. കയ്യാല പുറത്തെ തേങ്ങ പോലെ ഇരുന്ന എന്നെ രക്ഷപ്പെടുത്തിയതിൽ

  • @raz5551000
    @raz5551000 Жыл бұрын

    Even sawrna yukthivaadiyan evnt bimba vigrah daivengle ethuvare thalli parnjatilla??why???

  • @sudhinedinesh3024
    @sudhinedinesh3024 Жыл бұрын

  • @pratheeshlp6185
    @pratheeshlp6185 Жыл бұрын

    💛💛💛💛💛💛💛

  • @amaantk109
    @amaantk109 Жыл бұрын

    Ravichandran c is greatest mallu ❤️

  • @patricivyvincent5468
    @patricivyvincent5468 Жыл бұрын

    Behindwoods ink Your questions were excellent. Keep going. RC, for people like use is an educator, a writer and debtor. We should not be considered as his fans. If anything, which he argues, says or points out, is not a fact, anyone is free to criticize.

Келесі