ബുക്ക് വായിക്കല്ലേ മക്കളേ | JALEEL RAHMANI VANIYANNOOR | LIYAKKATHALI CM

ബുക്ക് വായിക്കല്ലേ മക്കളേ' എന്നാണ് പുതിയ നിലവിളി
എക്സ് മുസ്ലിംകളായവരെല്ലാം വായിച്ചത് കൊണ്ട് ആണത്രേ..!
അതായത്, വായിച്ചാൽ കിതാബിലെന്താണെന്നു നാട്ടുകാർക്ക് 'തിരിയും' എന്ന് ആണ് ബേജാറ്
LIVE REACTION 09-07-2024 10:00 PM
kzread.info6-YzN364SJg?...
Thank you for Supporting me:❤️
WhatsApp Channel : whatsapp.com/channel/0029Va4G...
Social Profiles : bio.link/liyakkathalicm
************************
PAYPAL: paypal.me/liyakathalicm
BuyMe_a_COFFEE: www.buymeacoffee.com/liyakkat...
Whatsapp/UPI: 6282933384
===================

Пікірлер: 198

  • @കഷായം
    @കഷായം14 күн бұрын

    ഏഴ് വരെ മദ്രസയും മൂന്ന് വര്‍ഷം ദര്‍സും ഓതിയതോട് കൂടി എന്‍റെ കാര്യത്തില്‍ തീരുമാനം ആയീ.😅

  • @user-mp9ck7cv3l

    @user-mp9ck7cv3l

    13 күн бұрын

    അതാണോ പേര് മാറ്റിയത് കഷായം😂

  • @manu_cm

    @manu_cm

    11 күн бұрын

    😂

  • @godmaker5681
    @godmaker568114 күн бұрын

    ബുദ്ധിയുള്ളവർ ബുക്ക് വായിച്ചാൽ ഇസ്ലാം ഉപേക്ഷിക്കും ബുദ്ധിയുള്ളവർ വായിക്കരുത് ഉസ്താദിനെ മാനിക്കുക 😂, 💯👍

  • @Nowshad.M

    @Nowshad.M

    13 күн бұрын

    തലക്ക് വെളിവില്ലാത്ത വേട്ടാവളിയന്മാർ‼️😂😜

  • @abdullakoya7836

    @abdullakoya7836

    13 күн бұрын

    Exactly Correct 💯

  • @seemaarunkumar

    @seemaarunkumar

    13 күн бұрын

    😂😂😂

  • @fareedthivvakatil8459

    @fareedthivvakatil8459

    13 күн бұрын

    വളരെ സത്യം

  • @neo3823

    @neo3823

    13 күн бұрын

    Yes Buddi use cheyarutu 😂

  • @devarajante
    @devarajante13 күн бұрын

    ഇപ്പാ പിടി കിട്ടിയത്.....😊😊 എം.എം അക്ബർ പഠിച്ചിട്ട് വിമർശിക്കൂ എന്ന തള്ളോടെ ഒരുപാട് പേർ പഠിക്കാൻ തുനിഞ്ഞു.. അതോടെ മതം വേണ്ടാ എന്നതിലേക്ക് എത്തി!😊😊 ഇപ്പോ ഉസ്താക്കന്മാരുടെ കീഴിൽ മാത്ര കുർ ആൻ വായിക്കുവാനും, പഠിക്കുവാനും ശ്രമിക്കാവൂ എന്ന തരത്തിലേക്ക് എത്തി! കുർ ആൻ വായിക്കാനോ ? പഠിക്കാനോ ഒന്നുമില്ലെന്നാണ് പഠിച്ചവർ പറയാൻ തുടങ്ങി..

  • @prasadprasadam8542
    @prasadprasadam854213 күн бұрын

    Dr. ആരിഫ് ഹുസൈൻ സാറിൻ്റെ ക്ലാസ് പോലെ ബഹുമാന്യനായ താങ്കളുടെ ക്ലാസ്സും ആസ്വാദ്യവും വിജ്ഞാനപ്രദവും ആകുന്നു.

  • @navaskhan6839
    @navaskhan683914 күн бұрын

    ഞാൻ വായിച്ചു തിരിഞ്ഞതല്ല..ജബ്ബാർ മാഷ് ആണെന്റെ തലതിരിപ്പൻ

  • @shajahanphydrose6812

    @shajahanphydrose6812

    13 күн бұрын

    എന്റെയും

  • @rafiudheenrafu7892

    @rafiudheenrafu7892

    13 күн бұрын

    അത് സരിയറ്റോ വല്ലാത്ത ജാതി

  • @raafik8041

    @raafik8041

    13 күн бұрын

    Nhanum

  • @raafik8041

    @raafik8041

    13 күн бұрын

    Combanik aalund❤❤

  • @basherrk2072

    @basherrk2072

    13 күн бұрын

    എല്ലാവരും out ആണ് but പ്രത്യക്ഷത്തിൽ out അല്ല.. അങ്ങിനെ അല്ലെ?

  • @hafeezms2000
    @hafeezms200013 күн бұрын

    ഉസ്താദ് മതത്തെ കൊന്നു . ഇവിടെ വായിക്കരുത് എന്ന് ഉസ്താദ് പറയുന്നതു ഏതേലും ഒരു പുസ്തകമല്ല , മതഗ്രന്ധമാണ് . അപ്പോൾ ഉസ്താദ് തന്നേയ് പരോക്ഷമായിട്ടു മതഗ്രന്ധത്തിന്റെ ഉള്ളടക്കം തെറ്റാണെന്നും അത് വായിച്ചാൽ എക്സ്മുസ്ലിം ആകുമെന്ന് പറഞ്ഞുവെക്കുന്നു . 😂😂😂😂

  • @abdulkareemp8014
    @abdulkareemp801413 күн бұрын

    സാമൂഹിക നന്മകൾക്ക് മാത്രം വീഡിയോ ചെയ്യൂ എന്ന് പറയുന്ന ലിയകതലി അവർകളുടെ ശൈലി അഭിനന്ദനങ്ങൾ

  • @Faazthetruthseeker
    @Faazthetruthseeker13 күн бұрын

    അതിങ്ങെനെ ചുരുക്കിപ്പറയാം " അറിവ് നേടല്ല മക്കളേ, സത്യം മനസ്സിലാക്കല്ലേ .. "

  • @abdullakoya7836
    @abdullakoya783613 күн бұрын

    Many many Thanks 🙏 Liyaqat Appreciate your Efforts Wish You Success ❤❤❤❤❤❤

  • @user-dj9vi4gr5z
    @user-dj9vi4gr5z13 күн бұрын

    ഉസ്താദേ നിങ്ങളുടെ ഖുർആൻ വായിക്കുമ്പോൾ പണ്ടത്തെ ഫയർ. മുത്തുച്ചിപ്പി. കുത്തുബുക് ഇതും അതും ഒരു വെത്യാസം ഞാൻ കാണുന്നില്ല

  • @johnyjohn8786
    @johnyjohn878614 күн бұрын

    അവസാനം കുറ്റസമ്മതം നടത്തിയല്ലേ. സലിം കുമാർ

  • @neo3823

    @neo3823

    13 күн бұрын

    😂

  • @humanbeing-0

    @humanbeing-0

    6 күн бұрын

    😂

  • @sakkeerkadar
    @sakkeerkadar13 күн бұрын

    ഉതാന്‍ അറിയുന്ന പല ഉസ്താദ്‌ മാരും ഇപ്പൊ അകത്ത് ആണ്‌

  • @jojijoseph6485

    @jojijoseph6485

    13 күн бұрын

    കൊയൽ ഊത്തു ആണോ?

  • @doshyhify

    @doshyhify

    13 күн бұрын

    മുക്കാൽ കൊയലോണ്ട് ഊതെണ്ടോടത്ത് ഊതി കേറ്റണം, ഈമാൻ കുഞ്ഞുങ്ങൾ വരി വരിയായി വരും 😜 കള്ള് വണ്ടി ഉന്താൻ ആള് ബേണ്ടേ പുള്ളേ 😜

  • @sakkeerkadar

    @sakkeerkadar

    13 күн бұрын

    @@jojijoseph6485 😂😂

  • @user-rm2qy7hx8z
    @user-rm2qy7hx8z13 күн бұрын

    ഉസ്താതിന്റെ സെൽഫ് ഗോൾ 😂😂

  • @basherrk2072
    @basherrk207213 күн бұрын

    സത്യത്തിൽ ഉസ്താദ് സ്വന്തം പോസ്റ്റിൽ ഗോൾ അടിക്കുകയല്ലേ ചെയ്യുന്നത്... പിന്നെ ഫോട്ടോ വെക്കുന്നതും തമ്പ് നെയിൽ വെക്കുന്നതും ചാനെൽ മുതലാളി അല്ലെ .. അപ്പോൾ അല്ലെ അയാളുടെ കച്ചവടം കൂട്ടുന്നത്.. അവർ നന്നായി കച്ചവടം പഠിച്ചവരാണ്....

  • @user-gr8gm2tj7e
    @user-gr8gm2tj7e13 күн бұрын

    ബാസിലിൻ്റെ തരികിടകൾ. അറ്റാക്ക് =സമീപിച്ചു😂😂

  • @estherthomas1837
    @estherthomas183713 күн бұрын

    കലമാൻ, പേടമാൻ, പുള്ളിമാൻ എന്നൊക്കെ കേട്ടിട്ടുണ്ട് ഈമാൻ എന്താണ്?🤔😂

  • @abdullakoya7836

    @abdullakoya7836

    13 күн бұрын

    Eeman Poomeem !!

  • @sureshjohn2218

    @sureshjohn2218

    13 күн бұрын

    ഈ man

  • @sumayyakattikunnan5533

    @sumayyakattikunnan5533

    13 күн бұрын

    This man

  • @Shaji-wh9dl

    @Shaji-wh9dl

    13 күн бұрын

    Electronic man.

  • @kiliyamannil

    @kiliyamannil

    13 күн бұрын

    വിശ്വാസം

  • @ZachChavara-tf6br
    @ZachChavara-tf6br14 күн бұрын

    ഉസ്താദിൻറെ തള്ളുകേട്ട് ഞമ്മടെ ഈമാൻ പോയി.

  • @unknown-xx9bw
    @unknown-xx9bw13 күн бұрын

    ഇതാണ് ഞങ്ങളുടെ നാട്ടിലെ മുസ്ലിയാർ മദ്രസയിൽ മാത്രം പോയാൽ മതി എന്ന് പറയാൻ കാരണം.

  • @Faazthetruthseeker

    @Faazthetruthseeker

    13 күн бұрын

    സത്യം

  • @ExMuslimKerala_India
    @ExMuslimKerala_India14 күн бұрын

    Sandhoosham ❤❤

  • @chaddiebuddieummar4699
    @chaddiebuddieummar469914 күн бұрын

    ഈ മതത്തിൽ വായിക്കാനും പാടില്ലേ?

  • @abdullakoya7836

    @abdullakoya7836

    13 күн бұрын

    Absolutely Correct Question ❓ Endha Cheyya Mandanmar Thanne 💯

  • @timentalk

    @timentalk

    12 күн бұрын

    വായിക്കാൻ പോയിട്ട് ഒന്നു കക്കൂസിൽ പോകണമെങ്കിൽ ഈ മതത്തിന്റെ അനുവാദം വേണം ഈ പിശാശു പിടിച്ച മതം മനുഷ്യനെ പ്രാന്തനാക്കും 😭😭😭

  • @user-ug7zo7uk1w
    @user-ug7zo7uk1w13 күн бұрын

    വായിച്ചാൽ വളരും വയിച്ചില്ലേൽ....? മുസ്‌ലിം ആകും!!? ശുംബനാണള്ള... ആ....

  • @estherthomas1837
    @estherthomas183714 күн бұрын

    ബെടക്ക് ഉസ്താദിൻറെ ബെടക്ക് പുസ്തകം വായിക്കരുത് മക്കളെ,, നിങ്ങൾ പിഴച്ചു പോകും😂

  • @abdullakoya7836

    @abdullakoya7836

    13 күн бұрын

    Vayikan Patatha Book Quran Endha Cheyya?

  • @josecv7403
    @josecv740314 күн бұрын

    Goood presentation, Mr. Liyakathali ❤️

  • @mohanan2044
    @mohanan204414 күн бұрын

    Good Liya

  • @rawnist
    @rawnist11 күн бұрын

    ബുക്കു വായിക്കല്ലേ മക്കളെ പ്രതേകിച്ചു മലയാളം പരിഭാഷ (ഖുർആൻ ) ഭൂമി പരത്തി നാലുപാടും ആണി അടിക്കണ്ടതായിട്ടുവാരും 😂

  • @mohammedanabagilu3652
    @mohammedanabagilu365212 күн бұрын

  • @jojijoseph6485
    @jojijoseph648513 күн бұрын

    ബുദ്ധിയുള്ളവർ ആരും കൊറാൻ വായിക്കരുത്

  • @Nowshad.M

    @Nowshad.M

    13 күн бұрын

    @@jojijoseph6485 വായിക്കാൻ കൊള്ളാവുന്ന ഏതെങ്കിലും മതഗ്രന്ഥം ചൂണ്ടിക്കാണിക്കാമോ ⁉️ കഞ്ചാവും, ചരസ്സും, പെത്തെഡിനും, MDMമ്മുമെല്ലാം ലഹരികൾ തന്നെ‼️😜

  • @unnikrishnanpalat2144
    @unnikrishnanpalat214412 күн бұрын

    വെളിച്ചം ദുഃഖം ആണ് മാനെ.. ഇരുട്ടല്ലോ സുഖ പ്രദം.

  • @thayyil69
    @thayyil6913 күн бұрын

    You are a gentleman 🎉🎉🎉

  • @skrskr5796
    @skrskr579614 күн бұрын

    തഫ്സീറുൽ ഉലമ ബാസിൽ ഷുകൂർ അൽ സിംഗാനിയ💕💕💕

  • @anishm.antony1952

    @anishm.antony1952

    12 күн бұрын

    ഒന്നും മനസ്സിലായില്ല 🤔🤔🤔🤔🤔

  • @user-gl5ug1rk4h
    @user-gl5ug1rk4h11 күн бұрын

    You are great liya

  • @NeoLeo877
    @NeoLeo87713 күн бұрын

    വേലക്കാരിയായിരുന്താലും നീയെൻ മോഹവല്ലി ... Attacked-സമീപിച്ചു😅 Attacked-സമീപിച്ചു😅 Attacked-സമീപിച്ചു😅

  • @balachandrank4981

    @balachandrank4981

    13 күн бұрын

    Out of context ആണത്, യുദ്ധ സന്ദർഭങ്ങളിൽ മാത്രമേ attacked എന്നതിന് ആക്രമിച്ചു എന്ന് അർത്ഥം വരുന്നുള്ളൂ, ബാക്കിയുള്ള സന്ദർഭങ്ങളിൽ എല്ലാം അതിന് സമീപിച്ചു എന്നാണ് അർത്ഥം എന്ന് Goat Herder Cultist കൾക്ക് SkyDaddy ആയത് ഇറക്കി കൊടുത്തിട്ടുണ്ട്.

  • @Muhammedhafam

    @Muhammedhafam

    13 күн бұрын

    Attacked - ആക്രമിച്ചു ❌️സമീപിച്ചു✅️ പുതിയ English ലിപി നോക്കണം ഹേ... പഴയ പോലെയല്ല അർത്ഥമൊക്കെ ഒരുപാട് മാറിപ്പോയി...😢

  • @kunhimoideenchelempettippa5015
    @kunhimoideenchelempettippa501513 күн бұрын

    "Eq'rah bismi rabbika........ " (96:1) First revelation is to read Our orthodox scholars discourage reading. They want listen to their sermon of 2/3 hours

  • @sunnyjacob6500
    @sunnyjacob650013 күн бұрын

    പഴയ തലമുറയിൽ കേട്ട ഡയലോഗ്....മണി നിറുകയിൽ കയറുക. ഇന്നത്തെ അറിവിൽ മണി ഒരിടത്തേക്കും പോകുന്നില്ല എന്ന് നമുക്ക് അറിയാം. പിന്നെ എന്ത് കൊണ്ട് പഴമക്കാർ ഇങ്ങിനെ പറഞ്ഞു.... ബൗളിംഗ് നേരിടുന്ന ബാറ്റ്സ്മാനു മണിയിൽ എാറൂ കൊള്ളുന്നതും വേദന കൊണ്ട് പുളയുന്നതും പലപ്പോഴും നമ്മൾ കണ്ടിട്ട് ഉണ്ട്.....ഇതിനെ ആണ് പഴമക്കാർ മണി നിറുകയിൽ കയറുക എന്ന് പറയുന്നത്... Internet, social media ഇന്ന് പലരുടെയും മണിയിന്മേൽ കേറി പിടിച്ച് മണി നിറുകയിൽ കേറ്റി. ജൂതൻ്റെ ഈ പണ്ടാരം പൊട്ടി ചിരിക്കുകയാ. ഇതിൻ്റെ വലിയ ഷെയർ ഉസ്താത് മാർക്ക് ആയിപ്പോയി എന്ന് മാത്രം.

  • @abdullakoya7836
    @abdullakoya783613 күн бұрын

    Islamil Sathiamilla Liyaqate Ellam Nunakalanu Only Tribal Cruel Cult ! 💯

  • @basherrk2072

    @basherrk2072

    13 күн бұрын

    ഉസ്താദിനാണോ ഏലസ് ഉണ്ടാക്കുന്നത്...

  • @nishadbabu5249
    @nishadbabu524913 күн бұрын

    48:00 ബ്ലൂ ടൂത്ത് ട്രാൻസ്ഫറാണോ എന്നാണ് എന്റെ ഒരു തംശയം🤭

  • @aniltpaulp
    @aniltpaulp13 күн бұрын

    എല്ലാവരും വായിക്കട്ടെ

  • @DGP8630
    @DGP863014 күн бұрын

    Onnukil Eemaan allenkil Budhi....😂😂😂😂😂😂

  • @abdullakoya7836
    @abdullakoya783613 күн бұрын

    Valu Kondum Bheeshani Kondum Verupu Kondum EeMan Undakanjal MATHI

  • @doshyhify

    @doshyhify

    13 күн бұрын

    @@abdullakoya7836 ഈ പറഞ്ഞ സാധനങ്ങൾ മാറ്റിയാൽ പിന്നെ ഇസ്ലാം ഇല്ല. പൈശാചിക മതം വളരാൻ അത്യാവശ്യമായവയാണ്, വാൾ, ഭീക്ഷണി, വെറുപ്പ്, ചതി, നുണ തുടങ്ങിയ നെഗറ്റീവുകൾ. നെഗറ്റീവ് എനർജിയുടെ പിശാചിന്റെ മതമാണ് ഇസ്ലാം. ഒരു സംശയവും വേണ്ട. ജൂതപ്രവാചകന്മാർ ആരും അള്ളാഹു അയച്ചതല്ല. അള്ളാഹു ഉണ്ടാകുന്നത്, മുഹമ്മദ്‌ ഉണ്ടായി 40വർഷം കഴിഞ്ഞാണ്. അറേബ്യയിൽ മാത്രം ഉണ്ടായിരുന്ന അള്ളാഹും, മുഹമ്മദ്‌ അവതരിപ്പിച്ച അള്ളാഹും തമ്മിൽ അനേകം വ്യത്യാസങ്ങളുണ്ട്.

  • @kcpratheesh1976
    @kcpratheesh197613 күн бұрын

    🎉

  • @abdullakoya7836
    @abdullakoya783613 күн бұрын

    Athu Vayikunnavarude Kuttamano USTHADHE Quraninte Kuttamalle Ningalendha Parayunnathu!!

  • @shrutimishra252
    @shrutimishra25213 күн бұрын

    👏

  • @mohammedjasim560
    @mohammedjasim56013 күн бұрын

    Good 👌 Thanks ❤

  • @AmeeraliyarAbdulkader
    @AmeeraliyarAbdulkader11 күн бұрын

    Hi

  • @gautam01m
    @gautam01m13 күн бұрын

    വായിച്ചിട്ട് പെയച്ച് 😂

  • @mammymammy9834
    @mammymammy983413 күн бұрын

    അപ്പോ മോല്യാരെ / ഖുർആനും ഹദീസും ചരിത്രവും വായിച്ചിട് തന്നെ അല്ലെ നിങ്ങളും ഇസ്ലാമായി ചിരിക്കുന്നത്

  • @albertbornagain1729
    @albertbornagain17298 күн бұрын

    ✝️✝️

  • @Rajita574
    @Rajita57413 күн бұрын

    😂👍👌

  • @gireeshneroth7127
    @gireeshneroth712713 күн бұрын

    കേക്കാനേ പാടുള്ളു. വായിക്കാൻ മെനക്കേടരുത്.വായിച്ചാൽ വലിച്ചെറിയും.

  • @neo3823
    @neo382313 күн бұрын

    57:37 😂😂😂😂

  • @HaneefaKunnakkatt-xn5yo
    @HaneefaKunnakkatt-xn5yo13 күн бұрын

    വാഴിക്കാൻ പറഞ്ഞു കൊണ്ട് ഇറങ്ങിയ കിത്താബ് അത് വായിച് കൊണ്ട് പിഴകുമോ ഉസ്താതെ?😂 കട്ട യും പടവും മടക്കാർ ആയി

  • @maanumanjeri7655
    @maanumanjeri765513 күн бұрын

    ❤❤❤

  • @robinkrishnafrk
    @robinkrishnafrk2 күн бұрын

    👍

  • @jprakash7245
    @jprakash724510 күн бұрын

    പുസ്തകം വായിച്ചിട്ട്, ’അസ്താഫിറുള്ളാ' ന്ന് പറഞ്ഞാ പോരെ ഉസ്താദിനെ പോലെ?!😜😅

  • @sasidarandisco6182
    @sasidarandisco618213 күн бұрын

    ലിയാ മലക്കുകൾ ആയിരിക്കും ശബ്ദം ഉണ്ടാകുന്നത്

  • @mohammedalimohammedali9271
    @mohammedalimohammedali927113 күн бұрын

    Haai

  • @RSe-eh9of
    @RSe-eh9of14 күн бұрын

    😅😅😅😅

  • @josephp3229
    @josephp322913 күн бұрын

    ഷജീർ😂😂😂😂

  • @wisemankannur1320
    @wisemankannur132013 күн бұрын

    ബുക്ക്‌ വായിക്കുന്നതാണ് പ്രശ്നം. കിത്താബ് വായിച്ചാൽ പ്രശ്നം തീർന്നു 😂

  • @johnsuares4
    @johnsuares413 күн бұрын

    Corona covid19.. Shesham ella mati marinju

  • @sirajudeentk7179
    @sirajudeentk717913 күн бұрын

    ബാസിൽ ഇത് കേൾക്കുന്നില്ലേ

  • @NeoLeo877
    @NeoLeo87713 күн бұрын

    ഇഖ്റഅ ..വയിക്കുക

  • @josephkj6395
    @josephkj639512 күн бұрын

    സ്ത്രീകൾ പരിചേദനം ചെയ്യാത്ത് ത് എന്തുകൊണ്ട്

  • @shrutimishra252
    @shrutimishra25213 күн бұрын

    Pls add english subtitles

  • @sapien2023

    @sapien2023

    13 күн бұрын

    It's a live programme

  • @aloneyoute9684
    @aloneyoute96849 күн бұрын

    വായിച്ചാൽ മനസ്സിലാകും😂😂😂😂

  • @joseph4991
    @joseph499113 күн бұрын

    ഉസ്താത് പറയുന്നത് ഖുർആനിലോ ഹതീസിലോ എഴുതപ്പെട്ടതല്ല ഉസ്താത്മാര് പറയുന്നതാണ് ശെരിക്കും ഇസ്ലാം.

  • @fakrujalal8286
    @fakrujalal828614 күн бұрын

    Njan vayichu njan xm aayi vayichu padikku

  • @abdullakoya7836

    @abdullakoya7836

    13 күн бұрын

    Correct 💯 Vayikanam Vayichal Valyunna Book Quran!

  • @doshyhify

    @doshyhify

    13 күн бұрын

    @@fakrujalal8286 വായിച്ചില്ലെങ്കിൽ വളയാത്ത ലിംഗം. വായിച്ചവർക്ക് വളഞ്ഞ ലിംഗം. വളയാത്തലിംഗം ഹൂറികൾക്ക് ഹരം. വളഞ്ഞ ലിംഗം ഹൂറികൾക്ക് ഹറാം😜

  • @humanbeing-0
    @humanbeing-06 күн бұрын

    😂😂😂

  • @anilunitedindia
    @anilunitedindia8 күн бұрын

    വിവരം ഉള്ളവർ / മഹാന്മാർ ഒക്കെ പറയുന്നത് : വായിക്കുക വളരുക എന്നല്ലേ ? ഇവരെന്താണ് മറിച്ച് പറയുന്നത് ?

  • @jamsheer503
    @jamsheer50312 күн бұрын

    22 മിനിറ്റ് ആമുഖം🙆

  • @syedmohd8561
    @syedmohd856113 күн бұрын

    usdmar eppo[ ksmbi kadyanu vaikunnathu

  • @sasidharannair9312
    @sasidharannair93125 күн бұрын

    Vaayichaal valarum illel valayum

  • @abelvarghese8355
    @abelvarghese835513 күн бұрын

    നമ്പർ pls

  • @baburajchirayil121
    @baburajchirayil12112 күн бұрын

    പുതിയ ബുക്ക് വല്ലതും ഇറക്കി കൊടുക്കുന്നതിന്റെ ശബ്ദമാണോ ആ കേൾക്കുന്നത്?

  • @JohnsonsajiSaji
    @JohnsonsajiSaji8 күн бұрын

    പുലിക്കുട്ടി ചുണക്കുട്ടി നീ ഭാരതത്തിന് അഭിമാനം

  • @reyrey5633
    @reyrey563311 күн бұрын

    Yudham. Aram ichu. .enthum. Sambavikkum. ..

  • @user-ce2zl5xv2o
    @user-ce2zl5xv2o12 күн бұрын

    😂ഖുർആൻ മുഴുവൻ കുത്തിയിരുന്ന് വായിച്ചതോടെ പോയി എന്റെ മുസ്ലിപവർ 😂

  • @muralidharannair162
    @muralidharannair16211 күн бұрын

    CM വലിയുള്ളാഹി..... ഒരു വഴിക്ക്‌... CM ലിയാക്കാത്തലി.... നേരെ എതിർ വഴിക്ക്‌... ഇതെങ്ങനെ ഒത്തുവന്നു...??!! ഹയറ്.... ഹയറ്.....!!!

  • @user-rx2ri3md2t
    @user-rx2ri3md2t10 күн бұрын

    വെളിച്ചം ദുഖമാണുണ്ണി....... തമസല്ലോ സുഖപ്രദം എന്ന് കവി പാടിയത് ഇതിനെക്കുറിച്ച് തന്നെയാണ്😅😅😅😅

  • @MoosakuttyThandthulan
    @MoosakuttyThandthulan10 күн бұрын

    ലിയാ ബ്രോ 👏👏👏👏👍👍👍👍👌👌👌👌💞💞💞💞

  • @reyrey5633
    @reyrey563313 күн бұрын

    14. Vayassil. .mihraj. .israh. kurich. Usthathinode. Otta. Chodiyam. .eeman. poyatha. Vayas. 70. Ayi. Noise.

  • @joselidhias
    @joselidhias8 күн бұрын

    നുമ്മ പെയ്ച്ചിനി 😂😂😂

  • @Jayaseelan2006
    @Jayaseelan200613 күн бұрын

    താങ്കൾ പറഞ്ഞ, ഗുരു മുഖത്ത് നിന്നും ശിഷ്യൻ ഗുരു മുഖത്ത് നിന്നും മിണ്ടാതെ കാര്യം പഠിക്കുന്ന wifi വിദ്യ ഹിന്ദു പുരണത്തിലും ഉണ്ട് ദക്ഷിണാമൂർത്തി സ്തോത്രം മൂന്നാം ശ്ലോകം चित्रं वटतरोर्मूले वृद्धाः शिष्या गुरुर्युवा । गुरोस्तु मौनं व्याख्यानं शिष्यास्तुच्छिन्नसंशयाः ॥३॥ ഗുരു മൗനമായി വ്യാഖ്യാനിക്കുന്നു,, ശിഷ്യന്മാർക്ക് ഒരു സംശയവും ഇല്ല

  • @mmmmmmm2229

    @mmmmmmm2229

    13 күн бұрын

    😁😁😁😁😁

  • @neo3823

    @neo3823

    13 күн бұрын

    Oro Gotra kala comody katakal 😂

  • @JohnsonsajiSaji
    @JohnsonsajiSaji8 күн бұрын

    കുറച്ചു കാലം ലീയവത്ത് പുലിയുടെ പ്രോഗ്രാം കണ്ടിട്ട് കുറച് കാലമായി സംന്തോഷത്തോടെ ഒന്നു കാണാട്ടെ

  • @noushadnoushad9224
    @noushadnoushad922413 күн бұрын

    പക്കാ മക്കാ മുശ്രിക്കുകൾ കാണിക്കുന്ന വിവരങ്ങൾ ഇനി അത് എടുത്ത് കാണിക്കേണ്ട കാര്യമെന്താണ് കാര്യമെന്താണ് മുസ്ലിമുകൾ ഇങ്ങനെയുള്ള ബുക്കുകൾ ഒന്ന് ഉറക്കത്തില്

  • @nijakuriyakose6016
    @nijakuriyakose601613 күн бұрын

    Ivarkku guru okke undo.

  • @user-rx2ri3md2t
    @user-rx2ri3md2t10 күн бұрын

    കാണാപാഠം പഠിച്ചു കൊള്ളൂ...... അർഥം മനസിലാക്കരുത് ..😅..

  • @HaneefaKunnakkatt-xn5yo
    @HaneefaKunnakkatt-xn5yo13 күн бұрын

    വിസ് വാസികളിൽ ആരെങ്കിലും സുന്നികളുടെ പ്രമാണം ആയ ഫത്ത് ഹുൽ മുഹീൻ ഒരിക്കലെങ്കിലും വാഴിച്ചിരിക്കേണ്ട മഹത്തായ ഗ്രന്ഥം 😂

  • @josephvarkey8921
    @josephvarkey892114 күн бұрын

    Allah cloned ibilis

  • @joybeeviswanathan58
    @joybeeviswanathan5814 күн бұрын

    Vayichu vimarshiku yannu pranjathe orma ollu

  • @user-ug7zo7uk1w
    @user-ug7zo7uk1w13 күн бұрын

    വായിച്ച് പഠിക്ക് എന്നല്ലെങ്കിൽ പിന്നെന്തിനാണ് "എഴുതി" വച്ചത്?.

  • @faisaliris
    @faisaliris13 күн бұрын

    വീണ്ടും പറയുന്നു താങ്കൾക്ക് തൗബ ചെയ്തു മടങ്ങാൻ അവസരമുണ്ട് 😔

  • @davedonot2788

    @davedonot2788

    13 күн бұрын

    Enthinu 😂?

  • @anishm.antony1952

    @anishm.antony1952

    12 күн бұрын

    നിങ്ങൾ ഗുണങ്ങൾ അങ്ങട് തെളിവ് സഹിതം പറഞ്ഞു കൊടുക്കാന്നേ

  • @thirdeye7720
    @thirdeye772013 күн бұрын

    Quran ooooodiyavar avidethudarunnu Quran vaayichavar madam vidunnu😂😂😂😂

  • @mollygeorge1825
    @mollygeorge182513 күн бұрын

    52:00 liyakkath, your ഊത്തു കണ്ടിട്ട് ഒരു ഉസ്താദ് ആകാനുള്ള യോഗ്യത കാണുന്നു .

  • @basherrk2072

    @basherrk2072

    13 күн бұрын

    ഓത്ത് ആണോ ഊത്തു ആണോ?

  • @doshyhify

    @doshyhify

    13 күн бұрын

    @@mollygeorge1825 ഞമ്മക്ക് അള്ളാഹു ആയി കളിക്കാൻ പറ്റോ❓️ അള്ളാഹുവിന് ഊത്തും😜 അടിമകൾക്ക് ഓത്തും 😜

  • @mollygeorge1825

    @mollygeorge1825

    13 күн бұрын

    ​@@basherrk2072 ഊത്ത്- പ്ഫൂ,...പ്ഫൂ.. പ്ഫൂ...(52:00)

  • @wheelsgold9189
    @wheelsgold918911 күн бұрын

    അള്ളാഹുവിന്റെ 41, ചിഹ്നങ്ങളാൽ നിറഞ്ഞതാണ് ലോകം

  • @user-io7yo9zs5n
    @user-io7yo9zs5n11 күн бұрын

    Kotham. Kafer. Aane 👺👺👺👺👺👺☠️👽⚽⚽👽☠️🐓👺😇😇😇😇😇😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁

  • @MoosakuttyThandthulan

    @MoosakuttyThandthulan

    10 күн бұрын

    ഏതാണ് ഈ മാരണം...ഒറിജിനൽ മദ്രസ്സ പൊട്ടൻ തന്നെയോ!? 🤔

  • @wheelsgold9806
    @wheelsgold980611 күн бұрын

    ഹദീസുകളുടെയും മുആവിയൻമാരുടെ ഹദീസുകൊണ്ടുള്ള സനദുകളും ലക്ഷ്യം എന്തായിരുന്നൂ ഖുർആനിനെ കളങ്ക പെടുത്തുന്ന ലാക്യത്തോടെയുള്ള ദുർ വ്യാഖ്യാനങ്ങളാൽ ഖുർആനിനെ ഹയാത്താകാൻ കഴിയാതെപോയി മത സങ്കടനകൾക്ക് അള്ളാഹുവിനെ കുറിച്ച് ചിന്തിക്കുന്നവർക്കുള്ള ദൃഷ്ട്ടാന്തങ്ങളായി ഹയ്യിനേയും മയ്യത്തിനെയും തിരിച്ചറിഞ്ഞില്ല പണ്ഡിതർ സൃഷ്ടികളിൽ ബസ്വ്ർ ഖുവ്വത് ഇൽമ്‌ ഇറാദത് സംഹ് കലാമ് എന്നീ വിസേഷണങ്ങളാൽ നിലകൊള്ളുന്ന രഹസ്സ്യവും പരസ്സ്യവുമായ ജീവന്റെ ഉണ്മത്വാമാണ് മയ്യതെന്ന സൃഷ്ടിയിൽ ഉള്ളതെന്നും ഖുർആനിലെ മുതശാബിഹാത്തായ ആയത്തുകൾക്ക് അർഥം പഠിച്ചുകൊണ്ട് അള്ളാഹുവിന്റെ വിസേഷണങ്ങളാൽ നിലകൊള്ളുന്ന ഊർജ്ജവും ജീവന്റെ ഉന്മത്വവും വെള്ളവും വെളിച്ചവുമായി ദർശിച്ചു ളാഹിറാണ് അള്ളാ എന്ന് തിരിച്ചറിവ് പരിപൂര്ണമായാൽ ആലിലിമാവാൻ ഇഹ്‌സാൻ പരിപൂർണമായി വിശദീകരിച്ചു പഠിക്കണം ഖുർആനില്നിന്നു ശൈഖിൻമാരിൽനിന്ന്

  • @subramanianchilangaliyath8486
    @subramanianchilangaliyath84869 күн бұрын

    അള്ളാ....7....ആകാശത്തിൻ്റ.മേലെയല്ലേ.....നക്ഷത്രം...ഒന്നാം ആകാശത്തും....🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @subramanianchilangaliyath8486
    @subramanianchilangaliyath84869 күн бұрын

    വെളിച്ചം....ദു,:ഖമാണുണ്ണീ..... തമസ്സല്ലോ സുഖപ്രദം....🤔🤔🤔🤔🤔🤔🤔🤔

  • @xxdonmovieclab6518
    @xxdonmovieclab651812 күн бұрын

    അപ്പോൾ ഹിന്ദു ആണ് ശരിക്കുള്ള മതം ഓം നമശിവായ ശംഭോ മഹാദേവ

Келесі