ഹൈത്തമി ആരിഫ് സംവാദം : യുക്തിവാദിയെ വെള്ളം കുടിപ്പിച്ച വൈറൽ ഫോൺ സംഭാഷണം ഇതാ... Haithami Arif Hussain

Shuaibul Haithami vs Arif Hussain | മതം മനുഷ്യന് വേണോ സംവാദം
Arif Hussain | Shuaibul Haithami | essense
ശുഐബുൽ ഹൈത്തമി ആരിഫ് ഹുസൈൻ സംവാദം :
ഇസ്‌ലാം ഉപേക്ഷിച്ച യുക്തിവാദി നേതാവ് ആരിഫ് ഹുസൈൻ പുതിയ മതം സൃഷ്ടിക്കുന്നു...
യുക്തിവാദികളുടെ തല തിരിഞ്ഞെന്ന് C രവിചന്ദ്രൻ...
ലിയാഖത്തലിയെ വെള്ളം കുടിപ്പിച്ച ഫോൺ സംഭാഷണം ഇതാ...!!
#shuhaibul_haithami
#arif_hussain_debate
#മതം_വേണോ_മനുഷ്യന്?
#ഹൈത്തമി
#Shuaibul_Haithami
#Arif_Hussain
#Liyakathali_CM
#ravichandran_c
shuhaib haithami debate
ശുഐബുല്‍ ഹൈത്തമി
Debate | മതം വേണോ മനുഷ്യന് ?
സംവാദം: ഷുഹൈബുൽ ഹൈത്തമി shubaibul haitthami
Shuhaibul Haithami vs Arif Hussain | ആരിഫ് | Liyakth ali cm
Debate Review | മതം വേണോ മനുഷ്യന്?
Arif Hussain Theruvath | #HAITHAMI
Mujahid Balusserry Debate: മുജാഹിദ് ബാലുശ്ശേരി Arif Hussain
MM Akbar & EA Jabbar DEBATE | ഇസ്‌ലാം - നാസ്തികത സംവാദം Malappuram
Liyakathali CM
Liyakkathali CM
ലിയാഖത്ത് അലി
liyakath ali cm latest
ravichandran c speech
ravichandran c latest
ravichandran c debate

Пікірлер: 550

  • @zahramedia_studio
    @zahramedia_studio Жыл бұрын

    സയൻസ് പഠിക്കാൻ വേണ്ടി ഇസ്‌ലാം മതം ഉപേക്ഷിച്ച എക്സ്-മുസ്‌ലിം യുക്തിവാദികൾ എന്തെങ്കിലും സയൻസ് പറയുന്നത് നിങ്ങളാരെങ്കിലും കേട്ടിട്ടുണ്ടോ...??? 😄😄 എന്റെ അറിവിൽ ഉസ്താദുമാരുടെ പ്രസംഗം കേൾക്കലാണ് ഇവരുടെ സ്ഥിരം പരിപാടി... M

  • @noushadkattoor5661

    @noushadkattoor5661

    Жыл бұрын

    അവർ യുക്തിവാദികൾ അല്ല ഇസ്ലാം വിരോധികൾ മാത്രം. ഇസ്‌ലാമിലില്ലാത്ത കാര്യങ്ങൾ പറഞ്ഞു ഇസ്‌ലാമിനെ ആക്ഷേപിക്കുമ്പോഴും മറ്റു മത്തങ്ങളിലുള്ള തായ കുഴപ്പങ്ങൾ ഇവർ കേൾക്കുന്നില്ല, കാണുന്നില്ല എങ്കിൽ ഇവർ എല്ലാ മതങ്ങളെയും പഠിക്കുന്നില്ല ഇസ്‌ലാമിനെ പോലും. പക്ഷെ ഇസ്‌ലാമിലില്ലാത്തത് ഇവർ പഠിപ്പിക്കും. 🤣

  • @abdulsathar979

    @abdulsathar979

    Жыл бұрын

    അതിൽ കേരളത്തിൽ അറിയപ്പെട്ട യുക്തിവാദികൾ ഇപ്പോൾ പറയുന്നതും പുതിയൊരു മതം വേണമെന്ന് തലയിൽ തലച്ചോറ് കുറവായതിന്റെ കാരണം ഇതുതന്നെയാണ് കുറച്ചു കഴിഞ്ഞാൽ മതമേ ശരണം എന്ന് പറയും ഇവർ വിവരവും വിദ്യാഭ്യാസവും ഒന്നും ഉണ്ടായിട്ടില്ല ഈ ഊളത്തരം. സോഷ്യൽ മീഡിയയിൽ വന്ന് വലിയ ആളാകാൻ ഇതേ വഴിയുള്ളൂ. ചില മണ്ടന്മാർ അതിന് ലൈക്കും സബ്സ്ക്രൈബ് ചെയ്യും. എല്ലാത്തിനും ആൾക്കാർ ഉള്ള ഒരു സംസ്ഥാനമാണ് കേരളം സ്വന്തം ഉമ്മയെയും അമ്മയെയോ തല്ലി ചതച്ചാൽ പോലും പോലും അതിനു കൂട്ടുനിൽക്കുന്ന ചിലർ ഇപ്പോഴും നമ്മുടെ സമൂഹത്തിൽ ഉണ്ട് അറിവ് മാത്രം ഉണ്ടായിട്ട് കാര്യമില്ല. . കൂട്ടത്തിൽ തിരിച്ചറിവ് കൂടി ഉണ്ടാവണം. യുക്തിവാദികൾക്ക് ഇല്ലാതെ പോയത് തിരിച്ചറിവാണ് ഇനി അവർക്ക് തിരിച്ചറിവ് ഉണ്ടാവാൻ സാധ്യത കുറവാണ്. പേരിൽ മുസ്ലിമിൻറെ പേരുണ്ട് എന്ന് ഒഴിച്ചാൽ ഉള്ളിൽ തലച്ചോറ് തീരെയില്ല. കോവിഡ് വന്നപ്പോൾ യുക്തി ചിന്തകൾ എവിടെപ്പോയിരുന്നു ലക്ഷക്കണക്കിന് മനുഷ്യർ മരണപ്പെട്ടപ്പോഴും. സമ്പന്നതയുടെ ഒരുപാട് രാജ്യങ്ങൾ. ഉണ്ടായിട്ട് കൂടി ഒരാൾക്കും അതിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല മരണത്തിന് എല്ലാവരും കീഴടങ്ങി മരുന്നു കണ്ടുപിടിച്ചിട്ട് അല്ല അത് നമ്മിൽ നിന്ന് തൽക്കാലികം മാറി നിന്നത്. മനുഷ്യനെ ചിന്തിക്കാൻ പടച്ചവൻ കൊടുത്ത ഒരു സ്ട്രോക്ക് ട്രീറ്റ്മെൻറ് ആണിത്. ഇതെല്ലാം കഴിഞ്ഞ് വന്ന് ശാസ്ത്രമാണ് ഇവിടെയെല്ലാം ഉണ്ടാക്കുന്നത് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന ചില മണ്ടന്മാർ ശാസ്ത്രം കണ്ടുപിടിച്ചത്. ഒരു രാജ്യത്ത് എങ്ങനെ നശിപ്പിക്കാനുള്ള ബോംബ് ഉണ്ടാക്കാം എന്നാണ്. മതം കണ്ടുപിടിച്ചത് ഒരു മനുഷ്യനെ നന്മയിലേക്ക് എങ്ങനെ കൊണ്ടുപോകാം എന്നാണ് രണ്ടും ഒരുപാട് അന്തരം ഉണ്ട് മനുഷ്യന് നന്മ പറഞ്ഞു കൊടുക്കണമെങ്കിൽ മതം നിർബന്ധമാണ് ശാസ്ത്രം അതിന് കഴിയില്ല

  • @shiningstar958

    @shiningstar958

    Жыл бұрын

    മതം വിട്ടവർ പൊട്ടക്കിണറ്റിലെ തവളകൾ ആയിരുന്നതുകൊണ്ട് അതേ പൊട്ടക്കിണറ്റിൽ ഉള്ള പൊട്ടന്മാരെ പുറത്ത് കടത്താൻ ശ്രമിക്കുന്നത് നല്ല കാര്യമാണ്

  • @muhammedhaneefatp7275

    @muhammedhaneefatp7275

    Жыл бұрын

    I too am sharing same thought.

  • @muhammadshafeeq3598

    @muhammadshafeeq3598

    Жыл бұрын

    പക്ഷേ മതത്തെ എതിർക്കാൻ ഇവന്മാർ ഒരുപാട് അശാസ്ത്രീയത പറയുന്നതും പ്രചരിപ്പിക്കുന്നതും ഒരുപാട് കണ്ടിട്ടുണ്ട്...

  • @alavipalliyan4669
    @alavipalliyan4669 Жыл бұрын

    ശുഹൈബ് ഹൈതമി ഈ കാലഘട്ടത്തിലെ ഒരു അമൂല്യ സ്വത്ത് തന്നേ പേർ പോലെ സ്വഭാവവും അല്ലാഹുവിനു സ്തോത്രം

  • @Unnimoyi-po2kx

    @Unnimoyi-po2kx

    14 сағат бұрын

    ഹൈത്തമിയുടെ കാപട്യം മനസ്സിലാക്കി തരുന്ന ഇബ്ലീസിന് സ്തോ ത്രം

  • @jamalkc2140
    @jamalkc2140 Жыл бұрын

    സഹോദരാ അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ. കേരളത്തിലെ യുക്തിവാദികൾക്ക് നിങ്ങളുടെ അത്ര യുക്തിവാദത്തെ ക്കുറിച്ച് അറിയില്ല. നിങ്ങളുടെ സംസാരം കേട്ട് ഇന്ന് എൻ്റെ മനം നിറഞു

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    Жыл бұрын

    ഇവന്മാർ യുക്തിവാദികൾ അല്ല... ഇസ്ലാമിക വിരോധികൾ ക്യാഷ് കൊടുത്തു ദിവസ കൂലിക്ക് നിർത്തിയിരിക്കുന്ന വെറും പാഴ് ജന്മങ്ങൾ. സയൻസും അറിയില്ല. ഒരു തേങ്ങയും അറിയില്ല. ദിവസവും ഇരുന്ന് മതപ്രസംഗം കേൾക്കുക. എന്നിട്ട് മതം ഉപേക്ഷിച്ചു എന്ന് പറയുക. ഒരു തരം പാഴ് ജന്മങ്ങൾ

  • @user-wf4pl9sw4o
    @user-wf4pl9sw4o Жыл бұрын

    "മതം വേണോ മനുഷ്യന്" എന്ന വിഷയത്തിൽ സംവാദത്തിന് പോയ ആരിഫ്,, 9 വ്യവസ്ഥകൾ വെച്ച് ഒരു മതം ആവാമെന്ന്... ആരിഫ് പറഞ്ഞ ഈ കാര്യം ചോദിച്ചപ്പോൾ ലിയാകത് അലിയുടെ മറുപടിയാണ് അതിലും വലിയ കോമഡി.. അതൊക്കെ അവരവരുടെ സൗകര്യമാണ്,, ശാസ്ത്രം പഠിക്കാൻ തോന്നുമ്പോ അത്‌ ചെയ്യും ഖുർആൻ വായിക്കണമെന്ന് തോന്നിയാൽ അത്‌ ചെയ്യുമെന്ന്.. അല്ല ഉക്തിവാദി വെറുതെയല്ല ഇസ്ലാം ഉപേക്ഷിച്ചിട്ടും ഇപ്പഴും "മുസ്ലിം" എന്ന വാലും പേറി നടക്കുന്നത് അല്ലെ.. കഷ്ടം തന്നെ 😂😂😂😂

  • @jamshickmuhammad9420

    @jamshickmuhammad9420

    Жыл бұрын

    അവർ ഇ-സ്ലാലംമതത്തിനെയും നബിയേയും അള്ളാഹുവിനേയും ഇകഴ്ത്താനുള്ള ഒരു വേദിയാക്കി

  • @bennytintu5534

    @bennytintu5534

    Жыл бұрын

    മൂപ്പൻ നല്ല ഇസ്ലാമിക പേര്... അതിന് പറ്റിയ ഫോട്ടോയും 🤣🤣

  • @indianpremi4245
    @indianpremi4245 Жыл бұрын

    My eemaan is increasing day by day listening like this debate...madhallah

  • @abdulrazak1362

    @abdulrazak1362

    Жыл бұрын

    Say Masha Allah - not Madhallah - Jazakallah Khair

  • @kunhimarakkarpk4264

    @kunhimarakkarpk4264

    Жыл бұрын

    എന്റെയും ഈമാൻ ഇസ്ലാമിക ശത്രുക്കളാൽ being increace

  • @shajis5901

    @shajis5901

    Жыл бұрын

    @@kunhimarakkarpk4264 ഈമാൻ വർദ്ധിക്കാൻ നമുക്ക് ചുറ്റുമുള്ള പ്രകൃതിയെയും സ്വന്തം ശരീരത്തെയും സൗരയൂഥങ്ങളെയും ഗാലക്സിയും കുറിച്ചൊക്കെ ചിന്തിച്ചാൽ മതി അതാണ് ഖുർആൻ പറഞ്ഞത് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് എന്ന്. ഒരു തീ ഗോളവും അതിന് ചുറ്റി കറങ്ങി വരുന്ന ഗ്രഹങ്ങളും ആരുടെയും ആസൂത്രണം ഇല്ലാതെ അതിന്റെ ഉത്ഭവകാലത്ത് ആരാലും നിയന്ത്രിക്കപ്പെടാതെ തനിയെ കറങ്ങി കൊണ്ടിരിക്കുകയാണെന്ന് ബുദ്ധിയുള്ള മനുഷ്യന് ചിന്തിക്കാൻ കഴിയില്ല

  • @shajibabu2747
    @shajibabu2747 Жыл бұрын

    രാത്രിയിൽ കഴിച്ച ബിരിയാണിയെ രാവിലെ ക്ലോസറ്റിൽ നോക്കി ആരും എക്സ് ബിരിയാണി എന്ന് പറയാറില്ല😏

  • @satthiymkpm1006

    @satthiymkpm1006

    Жыл бұрын

    അത് പൊളിച്ചു

  • @kuttymallu6402

    @kuttymallu6402

    8 ай бұрын

    അയൂബ് മൗലവി ഇപ്പോഴും തീട്ടം ആണോ

  • @ajmalkp9545

    @ajmalkp9545

    4 ай бұрын

    👍👍👍100%

  • @mjvarghes

    @mjvarghes

    2 ай бұрын

    മദ്രസ്സയിൽ കഴിച്ച മതത്തെ ക്ലോസെറ്റിൽ കളഞ്ഞിട്ടു എന്ത് പറയണം 😜

  • @Unnimoyi-po2kx
    @Unnimoyi-po2kx14 сағат бұрын

    എന്ത് തന്നെ നിങ്ങൾ പറഞ്ഞാലും കുർ ആനിലെ പിശാജിൻ്റെ തനിനിറം മനസ്സിലാക്കി തന്ന യുക്തിവാദികൾക്ക് ആയി ആയിരം നന്ദി

  • @SalmanFaris-qw5dx
    @SalmanFaris-qw5dx Жыл бұрын

    Shuhaibul haithami, what a genius men, I respect him. Proud to be a Muslim ❤,

  • @superman-rh7nr
    @superman-rh7nr Жыл бұрын

    റിയൽ ഹീറോ ഹൈതമി എല്ലാ മതത്തിലും നന്മയുന്ഡ് ആരിഫ് big zeero

  • @ashrafmohd.ashraf6331
    @ashrafmohd.ashraf6331 Жыл бұрын

    ഇതിപ്പോ മദ്യനിരോധന സമിതിക്കാരൻ പുതിയ ബ്രാൻഡ് തുടങ്ങുന്ന പോലെയായി

  • @siyasps9264

    @siyasps9264

    Жыл бұрын

    🤣🤣🤣

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    Жыл бұрын

    😄😄😄

  • @fahz4084

    @fahz4084

    Жыл бұрын

    😂😂😂

  • @Anzilamakeove

    @Anzilamakeove

    Жыл бұрын

    😂

  • @kmhasainar9692
    @kmhasainar9692 Жыл бұрын

    എല്ലാ വിധ ആശംസകളും നേരുന്നു

  • @kparahman3519

    @kparahman3519

    Жыл бұрын

    നിരീ ഈശ്വരവാദികൾ എന്ന് വെച്ചാൽ തല പോയതെങ്പോലെയാണ്

  • @niyuzzwonderworld6880
    @niyuzzwonderworld6880 Жыл бұрын

    ഇത്തരത്തിലുള്ള ടോക്ക് കൾ സൂപ്പർ

  • @abdulrahmanmanakkadavath4516

    @abdulrahmanmanakkadavath4516

    Жыл бұрын

    ഒമ്പത് മത നിയമം 1 മദ്യം നിർബ്ബന്ധമാക്കം 2 സ്വവർഗ്ഗരതി നിയമവിധേയമാക്കും 3. ആണും പെണ്ണും മാത്രം. ബന്ധം വേണ്ട ആരുമായി ബന്ധപ്പെട 4 പുരുഷനു പുരുഷനെ വിവാഹം നടക്കട്ടെ 5 പെണ്ണ് പെണ്ണിനെ കെട്ടാം 6. പ എവിടെ വെച്ചും ബന്ധപ്പെടാം 7 മൃഗവേഴ്ച നിയമവിധേയമാക്കും. വ്യഭിചാരം നിയമവിധേയം 9. അക്രമം കൊലവാതകം. നിയമവിധേയം മാക്കും. അങ്ങിനെ നന്മ നിറഞ്ഞ മതം ഉടനെ ലോഞ്ച് ചെയ്യും. അതിന്റെ പ്രവാചകൾ Dr. ആരിഫ് ലിയാഖത്ത്

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    Жыл бұрын

    സ്വന്തം മാതാവിനോടും ലൈംഗിക ബന്ധം നടത്താം എന്നതാണ് ഇവരുടെ മുഖ്യ നിയമം

  • @binuabraham3621

    @binuabraham3621

    Жыл бұрын

    @@musilandislamicchannelnewi3826 മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് ഓർമ്മ വേണം മതം ഉപേക്ഷിച്ച് മനുഷ്യൻ ആകൂ മതഭ്രാന്തൻ ഇസ്ലാമിസ്റ്റുകൾ ഖൂർആനിസ്റ്റ് മുജാഹിദീൻ കോയാ ലോകത്തിലെ എല്ലായിടത്തും എല്ലാം ദേശങ്ങളിലും നാടുകളിലും രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും സ്ഥലങ്ങളിലും എല്ലാം ഇസ്ലാം മതം മുസ്ലിം മതവിശ്വാസികൾ ആയ ആൾക്കാർ കൂടുതൽ ആയാൽ അതിക്രമങ്ങൾ ചെയ്യുന്ന ആൾക്കാരും തീവ്രവാദങ്ങളും ഭീകരവാദങ്ങളും വിഘടന വാദങ്ങളും ഉഗ്രവാദങ്ങളും മതമൗലികവാദങ്ങളും വർഗ്ഗീയവാദങ്ങളും വംശീയവാദങ്ങളും സാമൂദായികവാദികളും ഉള്ള ആൾക്കാരും എന്ത് വൃത്തിക്കെട്ട കുറ്റകൃത്യങ്ങൾ പ്രവർത്തനങ്ങൾ ചെയ്യുന്ന ആൾക്കാർ ആയി തീരുകയും ചെയ്യും ഉറപ്പ്

  • @Ibrahim-ld8ls
    @Ibrahim-ld8ls Жыл бұрын

    പുതിയ മതത്തിന്റെ ദൈവമായി ആരിഫ് ഹുസൈനെ ലിയാക്കാത്തലി സ്വീകരിച്ചു 😆😆😆😆😆😆😆😆😆

  • @muhammedazifer4555

    @muhammedazifer4555

    6 ай бұрын

    😂😂😂

  • @ibrahimpp4388
    @ibrahimpp4388 Жыл бұрын

    By saying that Arif admits that a relegion is necessary.

  • @anilkumaranad5446
    @anilkumaranad54464 күн бұрын

    സംവാദം കേട്ടില്ല അതാണ് ഈ സംശയം

  • @leoamihtaf6769
    @leoamihtaf6769 Жыл бұрын

    ഹലോ ഇതൊന്നും പ്രചരിപ്പിക്കേണ്ടതില്ല സുഹൃത്തേ!!! സയൻസും ശാസ്ത്രവും ഒക്കെ എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണ് നമ്മൾ പുതുതായി ഓരോ പരീക്ഷണ നിരീക്ഷണ പാഠങ്ങളിലൂടെ കടന്നുപോകുന്ന ഒരു പ്രക്രിയക്കാണ് ശാസ്ത്രം അഥവാ സയൻസ് എന്ന് പറയുന്നത്!!! നമ്മൾ ഭൂമിയിൽ ജീവിക്കുമ്പോൾ ജീവിതത്തിന് ആവശ്യമായ പല കാര്യങ്ങളും നമ്മൾ നിരീക്ഷണത്തിലൂടെ യും പരീക്ഷണത്തിലൂടെയും മനസ്സിലാക്കുകയും കണ്ടുപിടിക്കുകയും ചെയ്യുന്നതിനെയാണ്, അഥവാ ഒരു പുതിയ ആശയത്തെ വേർതിരിച്ചെടുക്കുന്നതിനെയാണ് ശാസ്ത്രം എന്ന് പറയുന്നത്!!! അത് നിരീശ്വരവാദികളുടെ ഒരു കുത്തകയൊന്നുമല്ല!! അതിന് ജാതിയോ മതമോ ഒന്നും ഒരു തടസ്സവും അല്ല!! ഉപ്പുതൊട്ടേ കർപ്പൂനെ വരെ നമ്മൾ മനുഷ്യർ അങ്ങിനെ കണ്ടുപിടിച്ച ഒരു പ്രക്രിയയിലൂടെ ഒരു തിരിഞ്ഞു ഉണ്ടായതാണ്!! നിങ്ങൾ പറയുന്ന കാട്ടറബികളിൽ നിന്ന് തന്നെ എത്രയോ ആശയങ്ങൾ ശാസ്ത്രത്തിന് മുതൽക്കൂട്ടായി കിട്ടിയിട്ടുണ്ട് എന്നറിയാമോ??? ശാസ്ത്രത്തിന്റെ മതമോ ജാതിയോ ഇല്ല എന്നോർക്കണം!! അത് നിങ്ങളുടെ കുത്തകയല്ല എന്നും മനസ്സിലാക്കണം!! ശാസ്ത്രത്തെ കൈപ്പിടിയിൽ ഒതുക്കാൻ ആണ് നിങ്ങളുടെ തന്ത്രം എന്ന് ഈ ലോകത്തിന് മനസ്സിലാകുന്നുണ്ട്!!! ഒരു മതവും ശാസ്ത്രത്തെ നിഷേധിക്കുന്നില്ല!!! ഭൂമിയിലുള്ളതും ആകാശത്തിലും ഉള്ള എല്ലാ വസ്തുക്കളും ജനങ്ങൾക്ക് ഉപകാരത്തിന് ആയിട്ട് തന്നെയാണ് ദൈവം സൃഷ്ടിച്ചത്!! ഉദാഹരണമായി സൂര്യനും സൂര്യപ്രകാശവും സൂര്യൻ മറഞ്ഞു പോകുന്ന രാത്രിയും എല്ലാം മനുഷ്യർക്ക് ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഉപകാരപ്രദമാണ് എന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്? അതിനു തന്നെയാണ് ദൈവം അതൊക്കെ സൃഷ്ടിച്ചതും!!! ഇനി അന്തരീക്ഷത്തിലോട്ട് വന്നാൽ ഓക്സിജൻ ഹൈഡ്രജൻ പല പല മൂലകങ്ങളും വാതകങ്ങളും ഉണ്ടെന്ന് അറിയാമല്ലോ?? അതെല്ലാം മനുഷ്യകുലത്തിന് ആവശ്യമുള്ളത് തന്നെയാണെന്ന് അറിഞ്ഞുകൂടെ?? അത് മതമില്ലാത്തവരുടെ കുത്തകയാണോ??? ഇനി ഭൂമിയിലെ മരങ്ങളും ചെടികളും പലവിധ സസ്യം മൃഗാദികളും ജനങ്ങൾക്ക് ഉത്തമമായതും അപകടമായതും ഉണ്ട്!! അതിൽ ഏതാണോ നല്ലത്? ഏതാണോ ചീത്ത ഏതാണോ ഉപദ്രവം ഏതാണോ ഉപകാരം എന്നെ മനുഷ്യർ തന്നെയാണ് പരീക്ഷണ നിരീക്ഷണത്തിലൂടെ കണ്ടുപിടിച്ചതും കണ്ടുപിടിക്കേണ്ടതും അതിൽ എന്ത് അത്ഭുതം ഇരിക്കുന്നു?? അതൊക്കെ താങ്കളുടെ കുത്തകയാണോ?? അഥവാ മതമില്ല ആശയക്കാരുട സംഭാവനയാണോ?? നിങ്ങൾ പറഞ്ഞുപറഞ്ഞ് സമർത്ഥി കാറുള്ളത് അതാണല്ലോ!!! ഇസ്ലാം മതം കണ്ടുപിടിത്തങ്ങളെ എതിർക്കാറില്ല, മറ്റു മതങ്ങളും അങ്ങനെ തന്നെയാണെന്ന് മനസ്സിലാക്കുന്നു!!!! ഈ മതമില്ലാത്തവരുടെ ഒരു പ്രധാനപ്പെട്ട ഹോബി മുസ്ലീങ്ങളെ കളിയാക്കുക എന്നല്ലാതെ മറ്റെന്താണ്??? മറ്റൊരു മതക്കാരെയും കളിയാക്കുന്നില്ല എന്നതിൽ നിന്ന് തന്നെ നിങ്ങളുടെ ആശയം വ്യക്തമാണ്!!! ഈ മതത്തെ പറയുന്നത് കേൾക്കാനും മനസ്സിലാക്കാനും അതിന്റെ ഗൗരവം എടുക്കാനും എതിർക്കാനും കൂടുതൽ എല്ലാവരും ആകർഷിച്ചിട്ടുള്ളതുമായ ഒരു മതമായതുകൊണ്ടാണ് താങ്കൾ ഈ മതത്തെ കളിയാക്കാനും പുച്ഛിക്കാനും തെരഞ്ഞെടുത്തത് എന്നെ ഏതൊരു കുട്ടിക്കും മനസ്സിലാകുന്നുണ്ട്!!! നിങ്ങൾ എന്തുതന്നെ പറഞ്ഞു നടന്നാലും പ്രചരിപ്പിച്ചാലും കളിയാക്കിയാലും നിങ്ങളുടെ സ്റ്റേജിന് കൈയ്യടി നേടിയാലും ഇസ്ലാമിന് ഒരു ചുക്കും വരാനില്ല എന്ന് ഓർക്കണം!!! ആ ഒരു യുക്തിവാദി രണ്ട് പാർട്ടികൾ തമ്മിൽ ഒരു സംവാദം എന്ന് പറഞ്ഞുവെന്ന് ആദ്യം തന്നെ ചെയ്തത് എന്താണെന്ന് നിങ്ങളുടെ ബുദ്ധിയില്ലായ്മയും ശൂന്യമായ തലച്ചോറും കൊണ്ട് നടക്കുന്നു എന്ന് വെളിവാക്കിയില്ലേ???

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    Жыл бұрын

    👍

  • @sharafudheenak2442
    @sharafudheenak2442 Жыл бұрын

    ഇസ്‌ലാം മതം മാത്രമാണ് ഇവരുടെ പ്രശ്നം.

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    Жыл бұрын

    Yes ഇസ്‌ലാമിനെ തകർക്കാൻ ദിവസക്കൂലിക്ക് പണിയെടുക്കുന്ന വെറും അൽപന്മാർ.

  • @shajahanm7288
    @shajahanm7288 Жыл бұрын

    കാല് വാരണം എന്ന് തോന്നുബോൾ അത് ചെയ്യും കുതികാൽ വെട്ടാൻ തോന്നുബോൾ അത് ചെയ്യും നക്കി കൊടുക്കണമെന്ന് തോന്നുബോൾ അതും സെയ്യും അതാണ് ന്നങള് എന്നാകും ജീവിക്കണ്ടേ!

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    Жыл бұрын

    😄😄😄

  • @SHIBIN04
    @SHIBIN04 Жыл бұрын

    ഉത്തരം പറയാൻ സമയം കൊടുക്കണം ഫസ്റ്റ് 🥴 ചോദ്യം മാത്രം ചോദിച്ചാൽ പോരാ 😁

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    Жыл бұрын

    ഉത്തരം പറഞ്ഞിട്ടുണ്ടല്ലോ ചക്കരെ... കേട്ടില്ലേ...? സയൻസ് പ്രചരിപ്പിക്കാൻ ജീവിതം ഉഴിഞ്ഞു വെച്ചിരിക്കുന്ന ഞങ്ങൾ സൈന്റിഫിക് ജേർണലുകൾ മാറ്റി വെച്ച് ഖുർആൻ വായിച്ചു കൊണ്ട് കാലം കഴിക്കും. ഇത് ഞങ്ങളുടെ സൗകര്യം ആണ് എന്ന്. ആ മൊയന്തുകളോട് സയൻസ് പഠിക്കാൻ ആരെങ്കിലും ഒന്ന് പറയുമോ...?

  • @Anzilamakeove

    @Anzilamakeove

    Жыл бұрын

    @@musilandislamicchannelnewi3826 sathyam

  • @jasinoor3234
    @jasinoor3234 Жыл бұрын

    Great. Sr.

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    Жыл бұрын

    👍

  • @adarshajithan4570
    @adarshajithan4570 Жыл бұрын

    ആരിഫ് പറഞ്ഞത് മതം വേണ്ട എന്ന് തന്നെ ആണ് കാരണം പുള്ളി പറഞ്ഞ കാര്യങ്ങൾ വച്ച് കൊണ്ട് എങ്ങനെ ആണ് മതത്തിനു നിലനിൽക്കുക പുള്ളി പറഞ്ഞ കാര്യങ്ങൾ മതത്തിൽ ഉൾപെടുത്തുക എന്ന് പറയുന്നതും തിളക്കം പടത്തിൽ " ഉപ്പൂറ്റി വരെ ഉള്ള ട്രൗസർ എന്ന് പറയുന്നത് പോലെ ഒന്നാണ് " സർക്കാസം മനസിലാക്കുക എന്നത് ബുദ്ധിയുടെ ഒരു ലക്ഷണമാണ്. അതിനെ മതത്തിന്റെ അല്ലെങ്കിൽ ഒരാൾ വിശ്വസിക്കുന്ന ഒരു പ്രത്യേയ ശാസ്ത്രത്തിന്റെ വഴിക്ക് കുറുകെ വരുമ്പോൾ ആളുകൾക്ക് ആ ബുദ്ധി നഷ്ടപ്പെടും

  • @user-ul7jw9on8p

    @user-ul7jw9on8p

    10 ай бұрын

    Edhukond engane matham undaakkikude ???

  • @PCUSER-yy2dz

    @PCUSER-yy2dz

    21 күн бұрын

    arif husseine oru yukthivaadi enn parayaan pattumo enn ariyilla. ayaal islamine maathram roominte moolayil irunn nunakal kond hate spread cheyyukayaanallo. pinne avan athin funding nalkunnath chaanakangalaan. appol avan islam kadann hinduisathe orikkalum kuttam parayaan kazhiyilla, athode annam mudangum. ath kond avane yukthivaadi ennathilappuram islam virodhi enn maathrame parayaan kazhiyoo

  • @roymammenjoseph1194
    @roymammenjoseph1194 Жыл бұрын

    Muslims and Christians and Hindus are requested to study NCERT books urgently.

  • @naseernasi669
    @naseernasi669 Жыл бұрын

    👍

  • @kunhimuhammedk7547
    @kunhimuhammedk7547 Жыл бұрын

    ആരിഫ് ഹുസൈന്റെ ഒമ്പതിന്റെ മതത്തിലേക്ക് ഏവർക്കും സ്വാഗതം

  • @shuhaibshubu642

    @shuhaibshubu642

    Ай бұрын

    അല്ലെങ്കിലും ഇവരുടെ മതം 9 കൾക്ക് ഉള്ളതാണ് 😂

  • @pcapvp2vp278
    @pcapvp2vp278Ай бұрын

    Modernization and Globalization: The global spread of scientific knowledge and technology has influenced all cultures and religions. Many Hindus and Christians see the benefits of scientific progress and integrate it into their lives ...But Islam still in loop

  • @shajimchulli2958
    @shajimchulli2958 Жыл бұрын

    ലിയാകതലിക്കു ചുട്ട മറുപടി കൊടുത്തത് നന്നായി super 👍👍👍👍👌👌👌👌👌👌👌👌👌👌👌

  • @palavaka1087
    @palavaka1087 Жыл бұрын

    പരസ്യങ്ങൾ ഒരു പരിഹാസം ആയി തോന്നുന്നു

  • @muhammedhaneefatp7275
    @muhammedhaneefatp7275 Жыл бұрын

    Arif has nothing to do with scientific tempers. Many things to do with own stomach tempers.

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    Жыл бұрын

    😄😄

  • @Aachi234
    @Aachi234 Жыл бұрын

    Sooper

  • @sandeepgopalan1
    @sandeepgopalan112 күн бұрын

    സത്യത്തിൽ മതഗ്രന്ഥങ്ങൾ പഠിച്ചവർ ചിന്തിക്കേണ്ട ആവശ്യമില്ല. എന്നിട്ടും ചിലർ വെറുതെ ചിന്തിക്കുന്നതാണ് ഇവിടെ പ്രശ്നം

  • @SS-bv6uq
    @SS-bv6uq Жыл бұрын

    ലിയാക്കത്ത് ആരിഫിനേക്കാൾ വലിയ ഫ്രോഡിണ്

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    Жыл бұрын

    😄😄😄😄😄😄😄😄😄😄

  • @fathimashiyas
    @fathimashiyas Жыл бұрын

    Who is this guy ?! Brilliant.... ഇങ്ങനെ എക്സ്പോസ് ചെയ്യുന്നത് മുൻപ് കണ്ടിട്ടില്ല.... യുക്തിവാദികളുടെ പ്രോഗ്രാം നടക്കുന്ന auditorium ഇത് പ്രദർശിപ്പിക്കണം... അതോടെ തീരും എല്ലതിൻ്റെം യുക്തിവാദം... 🤣🤣🤣

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    Жыл бұрын

    ഒരു സാധാരക്കാരനാണ് sis. അയാളുടെ ഭാഷയിൽ ഒന്ന് മുട്ടി നോക്കി. പക്ഷെ, എമുക്കളുടെ നായ കൻ ഇത്ര ദുരന്തം ആകുമെന്ന് ആരും പ്രതീക്ഷിച്ചില്ല

  • @musaap4667
    @musaap4667 Жыл бұрын

    ഇപ്പോൾ ഒരു യുക്തിവാദി എന്നത് വേറൊരു മതത്തെ എത്രത്തോളം ഇകഴ്ത്താം എന്ന ചിന്ത മാത്രമാണ് ശാസ്ത്രം പഠിപ്പിക്കുക എന്നത് ഇവരുടെ വിഷയമേ അല്ല. ലക്ഷ്യം പ്രത്യേക മതത്തെ കളിയാക്കുക ഞാൻ ഭയങ്കര മോഡേണാണ് എന്ന് സമൂഹത്തെ ബോധ്യപ്പെടുത്താൻ ഉള്ള തത്രപാടിലാണ്

  • @Unnimoyi-po2kx
    @Unnimoyi-po2kx5 сағат бұрын

    മുശ്ക്കീങ്ങളായിരുന്ന മുഹമ്മതും കൂട്ടരും എന്ത് കൊണ്ട് പേര് മാറ്റിയില്ല

  • @wheelsgold9806
    @wheelsgold98064 ай бұрын

    മനുഷ്യരിൽ നിലകൊള്ളുന്ന ജീവന്റെ ഉന്മ തമാണ് ദൈവം ! ജീവനിൽ നിന്നും ചലനങ്ങളും കാഴ്ചയും കേൾവിയും കലാമും സൃഷ്ട്ടാവിൽ നിന്നുള്ള ഗുണങ്ങളാൽ നിലകൊള്ളുന്ന സൃഷ്ട്ടാവിന്റെ അടയാ ളങ്ങളെ കുറിച്ചുള്ള അറിവ് ഖുർആൻ അർഥം മദ്രസ്സകളിൽനിന്ന് ഇന്നുവരേക്കും പഠിപ്പിക്കാത്ത കാരണം വിശദീകരിക്കാമോ. .

  • @hamsahk4576
    @hamsahk4576 Жыл бұрын

    9 കല്പനകൾ വെച്ച് പുതിയ മതമുണ്ടാക്കുന്ന യുക്തിയില്ലാ മന്ത ബുദ്ധി ആരിഫ് ഹുസൈൻ എന്തുകൊണ്ടാണ് 10 കല്പനകൾ വെച്ച് മതമുണ്ടാക്കാഞ്ഞത്,, ക്രിസങ്കികൾ ലെങ്കിക്കുന്ന 10 കല്പനകളിൽ ഒന്ന് ഒഴിവാക്കിയ എമുകൾ 😄

  • @balanpv-kz5nu
    @balanpv-kz5nu2 ай бұрын

    മതം മറ്റുള്ളവരിൽ നിന്നും പകരുന്ന വികാരമാണ് വിവരമില്ലാത്ത കാലത്ത് ലഭിച്ചു അചരം കൊണ്ട് ഉറച്ച് വിവേകം നഷ്ടം

  • @shajis5901
    @shajis5901 Жыл бұрын

    മതം ആവശ്യമുണ്ടോ എന്ന് ചർച്ചയിൽ വന്നിട്ട് ആരിഫ് ഹുസൈൻ 9 ഗുണങ്ങൾ ഉള്ള ഒരു മതത്തെക്കുറിച്ച് സംസാരിക്കുന്നത് വിഷയവുമായി യാതൊരു ബന്ധവുമില്ലാത്തതാണ് അപ്പോൾ അദ്ദേഹം അവിടെ പറയാതെ പറയുന്നത് മതം മനുഷ്യന് ആവശ്യമുണ്ട് എന്ന് തന്നെയാണ് 🤣

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    Жыл бұрын

    Yessss

  • @balanpv-kz5nu
    @balanpv-kz5nu2 ай бұрын

    മതം ദൈവത്തേ ഒളിച്ചു വച്ച് ലോകത്തിനു പുറത്താക്കിയതാണ് പ്രശ്നം നമ്മ പ്രരിപ്പിക്കുന്നത് ഈശ്വരൻ തിമ പ്രരിച്ചിക്കുന കലീ കാമം ക്രോതം പ്രരണനഗറ്റീവ് ജിന്ന് ഇത് മനുഷ്യ മനസ്സിൽ

  • @mustafamustafa2770
    @mustafamustafa2770 Жыл бұрын

    swandham thandha munnilundayetum thandhaye therayunnavar enne thallandamavanjhan nannavathella jhan enganeya allahu kakatte nadha neeyanabayam neyanu rakcha ninnilekanu madakkam neekathukollane aameen summa aameen ya rabbalaalameen laialahillallah laialahillallah laialahillallah allahuakbar allahuakbar allahuakbar sallallahu ala Muhammed sallallahualihevasallam

  • @pcapvp2vp278
    @pcapvp2vp278Ай бұрын

    "Among various religions, Muslims uniquely adhere to Sharia law, while followers of other religions often prioritize humanity, moral values, and scientific exploration over strict religious laws. The adherence to Sharia remains a topic of debate within the Muslim community."

  • @AbdulRasheed-qx2hs
    @AbdulRasheed-qx2hs Жыл бұрын

    ഇതു പോലെത്ത ക്ലിപ്പ് കട്ട് ചെയ്തട്ട് ഒക്കെ വേണോ മതത്തിന് നിലനിൽക്കാൻ യുക്തിവാദികളും ക്രിസ്ത്യാനികളും ഒക്കെ ഇസ്ലാമിന്റെ നിലനില്പ്പ് തന്നെ ചോദ്യം ചെയ്ത് നിൽക്കുമ്പം അതിനൊന്നും എല്ലാവർക്കും മനസ്സിലാവുന്ന ഉത്തരം കൊടുക്കാതെ ഇതുപോലെ വെറുതെ ആവശ്യമില്ലാത്ത വീഡിയോ ഇറക്കീട്ട് എന്താ കാര്യം ഇതിൽ തന്നെ ലിയാഖത്തലിക്ക് മറുപടി പറയാൻ സമയം കൊടുക്കുന്നില്ല ഇതൊക്കെ എല്ലാ ർ ക്കും മനസ്സിലാവില്ലെ??? ഹൈ ത്ത മിയുമായുള്ള സംവാദത്തിൽ തന്നെ ഇസ്ലാമിനെയും നബിയെയും എത്ര മോശമായാണ് ആരിഫ്സംസാരിച്ചത് അതിനൊന്നും ശരിക്ക് മറുപടി കൊടുക്കാതെ ഇങ്ങനത്തെ വീഡിയോ ഇറക്കീട്ടെന്താ കാര്യം ഇസ്ലാമും -ഖുർആനും ആണ് ശരിയെന്ന് ഹൈത്തമി അവിടെ പറയാൻ പോലും ശ്രമിച്ചില്ല

  • @reyuuuazeez
    @reyuuuazeez Жыл бұрын

    മതം വേണം എന്ന് പറഞ്ഞാണല്ലോ ആരിഫ് പ്രസംഗം തുടങ്ങിയത്?

  • @tajlatheef897
    @tajlatheef897 Жыл бұрын

    അത്. ഏതാ. ഒരു. പുതിയ. മതം.

  • @_Soul_Hacker
    @_Soul_Hacker Жыл бұрын

    യുക്തി അടുത്തുകൂടി പോകാത്ത യുക്തി വാദികൾ 😂

  • @muneermannar4404

    @muneermannar4404

    Жыл бұрын

    Correct

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    Жыл бұрын

    😄

  • @udaycarromgold6377

    @udaycarromgold6377

    Жыл бұрын

    @@musilandislamicchannelnewi3826 ഇസ്ലാം മനോഹരം. ഞാൻ അമുസ്ലിം ആണെങ്കിലും 😪😘

  • @mohammedsabith4120

    @mohammedsabith4120

    Ай бұрын

    🤣🤣🤣🤣🤣

  • @thaha7959
    @thaha7959 Жыл бұрын

    അടിസ്‌ഥനമോ സ്ഥിരതയോ ഇല്ലാത്ത, തോന്നുമ്പോൾ തോന്നുമ്പോൾ തോന്നുന്നത് പറയുകയും തോന്നുന്നത് ചെയ്യുകയും ചെയ്യുന്നവരുടെ ബുദ്ധിയെ യുക്തി വാതം എന്ന് പറയമെന്നു മനസ്സിലായി

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    Жыл бұрын

    👍👍👍

  • @sulfikarali9008
    @sulfikarali9008 Жыл бұрын

    ചുരുക്കിപ്പറഞ്ഞാൽപട്ടിചന്തക്ക്പോയമാതിരിആയിജബ്ബാറിന്റെകാര്യം ഒരൊലക്കേ അറിയില്ല.

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    Жыл бұрын

    😄😄😄😄 ഒന്നും പറയല്ലേ... ഇവരാണ് സൈന്റിഫിക് ടെംപറിന്റെ ആളുകൾ

  • @navasva9279
    @navasva9279 Жыл бұрын

    At least ലിയക്കത്തിനെ interfere ചെയ്യാതെ answer പറയാനുള്ള ഒരു സാമാന്യ മര്യാദ ചോദ്യ കർത്താവ് കാണിക്കണം 😤

  • @thahir.ap786thahir7
    @thahir.ap786thahir7 Жыл бұрын

    തുടക്കത്തിലെ Repeat over aakarudh . യുക്തി എന്ന പദത്തിന്റെ അർത്ഥം എന്താണെന്ന് പോലും അറിയാത്തവർക്കും അർഹതയില്ലാത്തവർക്കും ചാർത്തിക്കൊടുക്കേണ്ട ആവശ്യമില്ലെന്നാണ് എന്റെ അഭിപ്രായം. കാരണം അവർ നിരീശ്വരവാദമാണ് മുന്നോട്ടു വയ്ക്കുന്നത്. അപ്പോൾ പിന്നെ ആരാണ് യുക്തിവാദികൾ? ?? എന്റെ അഭിപ്രായത്തിൽ വഹാബികളാണ് യുക്തിവാദികൾ.

  • @ullattilaboobacker5941

    @ullattilaboobacker5941

    Жыл бұрын

    മണ്ടത്തരത്തിൽ മണ്ടത്തരം പറയല്ലേ ?

  • @najeelas
    @najeelas19 күн бұрын

    14:00 ഇവർക്ക് രാവും പകലും ഉണ്ടാകുന്നത് പോലും എങ്ങനെ എന്നറിയില്ല 🥱 എന്നിട്ടാണ് പരിണാമം 😂

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 Жыл бұрын

    ശാസ്ത്രീയ ഗവേഷണം നടത്തി വല്ലതും യുക്തിവാതികൾ കണ്ടു പിടിക്കുമോ?

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    Жыл бұрын

    കാത്തിരുന്നത് തന്നെ.... 😄 ഇവന്മാർ മത പ്രഭാഷണം കേൾക്കുന്നതിന്റെ തിരക്കിലാണ്

  • @balanpv-kz5nu
    @balanpv-kz5nu2 ай бұрын

    മുൻധാരണയോടെ വീകൃതമതങ്ങളിൽ കുടിങ്ങിയവർ പുതിയതിനെ എതിർക്കും

  • @abdullakutty9527
    @abdullakutty9527 Жыл бұрын

    Oru Yukhty Vadiyodu Anukoola Maya ChodiyamChodippichu kinda nirvan Ee9Kalpa na Vayikkunnth

  • @mujeebrahman7868
    @mujeebrahman7868 Жыл бұрын

    വൈരുദ്ധ്യം മത൦ വേണം വേണ്ട

  • @user-vi6uw6ud9y
    @user-vi6uw6ud9y4 ай бұрын

    യാതൊരു യുക്തിയും ഇല്ലാത്ത യുക്തി വാധി ഇ രൂട്ടിൽ തപ്പുന്നു

  • @Magic12933
    @Magic12933Ай бұрын

    ഈ വീഡിയോ full kandavark ariyam. Arif chodicha chodyangalil ninnum mungunna usthathine😂😂😂 paavam usthad

  • @moideenkutty9330
    @moideenkutty933016 күн бұрын

    Sathyemeva jayathey samastha loka sukino bhavandu brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu t t m vettichira

  • @aarveeashraf2812
    @aarveeashraf2812 Жыл бұрын

    9 ന്റെ ഗുണങ്ങൾ ഉള്ള പുതിയ മതത്തിന്റെ സ്ഥാപകൻ അല്ലെങ്കിൽ പ്രവാചകൻ ആരിഫ് ഹുസൈൻ ആണോ അതോ കൂട്ടത്തിൽ നിന്ന് വല്ലവരും ആണോ വല്ലതും തീരുമാനം ആയെങ്കിൽ അറിയിക്കണം

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    Жыл бұрын

    9 സ്ഥാപിക്കാനുള്ള കെൽപ്പ് ആരിപ്പിന് ഇല്ല. പ്രവാചകൻ ആകാനെ തരമുള്ളൂ... ആരിപ്പിനെ കാളും വലിയ 9 കൾ വേറെ ഉണ്ട് 😄

  • @mohammedkutty4064
    @mohammedkutty4064 Жыл бұрын

    ലിയാകത്തു ജബ്ബാർ ആരിഫ് ഇവരെ എന്നോ മാനസിക ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു

  • @balanpv-kz5nu
    @balanpv-kz5nu2 ай бұрын

    മറ്റുള്ളവരിൽ നിന്നും വേറിട്ട വേഷം കെട്ടിമതം പ്രകടിപ്പിച്ചു നടക്കുന്ന തുണി മതം ഉപേക്ഷിച്ച് പുത്രയ മനുഷ്യൻ ആവുന്നത് സ്വഗതം തന്നെ ഒരു ജാതി ഒരു മതം ഒരു ദൈവം സാഹോ തിരിയം സംസ്ക്കാര മവട്ടെ മതം

  • @abdulwahidmunambathakam8942
    @abdulwahidmunambathakam8942 Жыл бұрын

    പൊളിച്ച്🤣🤣🤣

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    Жыл бұрын

    😄😄😄

  • @Unnimoyi-po2kx
    @Unnimoyi-po2kx5 сағат бұрын

    എന്തോ ആവട്ടെ എന്ത് കുന്തമോ ആവട്ടെ എന്തായാലും ഒരു ഉത്തമിക്ക് വേണ്ടി ഹാജരായ ലോ

  • @siyasps9264
    @siyasps9264 Жыл бұрын

    ഞമ്മളെ സയൻസിന്റെ ആളുകളാണ് 🤗

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    Жыл бұрын

    😄😄😄 നല്ല ഒന്നാന്തരം തള്ള്

  • @RameshK-um5rf
    @RameshK-um5rf23 күн бұрын

    സുനിബെ ബുദ്ധിയില്ലെന്ന് ഒരു കുഴ

  • @hyrunnisa1602
    @hyrunnisa1602 Жыл бұрын

    ജബ്ബാറിന് എം എം അക്ബർ സയന്‍സ് പഠിപ്പിച്ചു കൊടുത്തപ്പോൾ മറുപടി : ബ ബ്ബ ബ്ബ . പിന്നെ വെള്ളം കുടിച്ചു കൊണ്ട് തൊണ്ടയില്‍ പറ്റിപ്പിടിച്ച സയന്‍സിനെ വയറ്റിലേക്കാക്കി

  • @fathimashiyas
    @fathimashiyas Жыл бұрын

    9 മൈൻ ഉള്ള Rocky Bhai പോലെ.... 9 നിയമങ്ങൾ ഉള്ള ആരിഫ് ഹുസ്സൈൻ 🤣🤣🤣

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    Жыл бұрын

    😄😄😄

  • @shareepkl5643
    @shareepkl5643 Жыл бұрын

    അദ്ദേഹം മതം എന്ന് പറഞ്ഞാല്‍ എന്താ തെറ്റ്? അതുകൊണ്ടല്ലേ ഒരു പേരോട് കൂടിയ വാല് വെച്ചിരിക്കുന്നത്... ദൈവത്തെ കൈ വെടിയുമ്പോൾ ചെറിയൊരു ഉൾഭയം വരും സ്വാഭാവികം! എന്റെ മാത്രം എന്റെ മാത്രം അഭിപ്രായം എന്ന് ആവർത്തിക്കുന്ന പ്രഖ്യാപനം!! വിട്ടുകള സഹോദരാ.. ഒരു നേരമ്പോക്ക് ആണ് ആ ഒമ്പത്

  • @farhanmuhammad8112
    @farhanmuhammad8112 Жыл бұрын

    Ex ഹോമിയോ ex, Muslim ex യുക്തിവാദി Mr. Harif Husain

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    Жыл бұрын

    9

  • @mepengineering1420
    @mepengineering1420Ай бұрын

    Islam is real life

  • @Habeebrahman-qn4nl
    @Habeebrahman-qn4nlАй бұрын

    യുക്തിവാദം പൊളിഞ്ഞു 😁😁😁😁

  • @MusthafaKT-ni8cp
    @MusthafaKT-ni8cp5 ай бұрын

    32:57

  • @AbdulRahman-ju8or
    @AbdulRahman-ju8or Жыл бұрын

    Haithami ❤️❤️👍👍

  • @gamingwithaslam5593
    @gamingwithaslam5593Ай бұрын

    അവരെയൊക്കെ കാണുമ്പോൾ തന്നെ അറപ്പ് തോന്നുന്നു.

  • @harithefightlover4677
    @harithefightlover4677 Жыл бұрын

    U കലാനാഥൻ എന്ന യുക്തിവാദി അദ്ദേഹത്തിനും സയൻസ് അറിയില്ല എന്ന് ചർച്ചകളിൽ പറഞ്ഞിട്ടുണ്ട്.....

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    Жыл бұрын

    😄😄 എന്നാൽ പോയി സയൻസ് പഠിക്കാൻ പറയണം മിസ്റ്റർ... 😄

  • @harithefightlover4677

    @harithefightlover4677

    Жыл бұрын

    @@musilandislamicchannelnewi3826 bro....പഴയ യുക്തി വാദികൾ സയൻസ് ഒരു ടൂൾ ആക്കിയല്ല സംസാരിച്ചിരുന്നത്....പക്ഷേ ഇപ്പൊൾ സയൻസിന് മുൻതൂക്കം കൊടുത്താണ് പോകുന്നത്...കാരണം സയൻസ് മികച്ച അറിവിന്റെ മാർഗമാണ്...

  • @user-oz8mr6ww8l
    @user-oz8mr6ww8lАй бұрын

    ഇവിടെ പഠനം ആദ്യം മതം നിഷേധിക്കുക പിന്നെ മതം ഉണ്ടാക്കുക. പൊതുവേ മനുഷ്യർക്ക് എന്ത് സംഭവിച്ചു.

  • @truevision75
    @truevision75 Жыл бұрын

    യുക്തിവാദികളെപോലും മതം സ്വാധീനിക്കുന്നു എന്ന് രവിചന്ദ്രൻ അണ്ണൻ പറഞ്ഞത് സത്യം 😄ആദ്യം സ്വാധീനിച്ചത് അണ്ണനെതന്നെയാണല്ലോ. പുതിയ മതം പൂർത്തിയായാൽ അറിയിക്കണേ ലിയകാത്തൂ.. പേര് മാറ്റി ഹലാകത്തു എന്നാക്കായിയാൽ നന്നായിരിക്കും.

  • @basheerajmal9586

    @basheerajmal9586

    8 ай бұрын

    ഹലാക്കുകുട്ടി ഇത് മതി.

  • @MTii412
    @MTii412 Жыл бұрын

    ഒമ്പത് എന്തായാലും അവന്റെ സ്വഭാവഗ്യണം ഒമ്പത്

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    Жыл бұрын

    😄👍

  • @behappy5496
    @behappy54964 ай бұрын

    ലിയകത്തിന് വയർ നിറഞ്ഞോ? Share with chunk Arif? പുതിയ മതം എവിടെ വരെ എത്തി

  • @muhammedanas449
    @muhammedanas449 Жыл бұрын

    ലിയകതെ ഡ്രൗസർ കീറി ലെയ് 🤣

  • @kunhimohammed7976
    @kunhimohammed7976 Жыл бұрын

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    Жыл бұрын

    😄😄👍👍👍

  • @thahasmt7688
    @thahasmt7688 Жыл бұрын

    രവിചന്ദ്രൻ ആ രി ഭിനെ പുറത്താക്കും എരണം കെട്ടവൻ ആകെ നാറ്റിച്ചു ഇനി ഇവനെ ഒരു ക്ലാസ്സിനും വിടില്ല

  • @mohamedaman1393
    @mohamedaman13934 сағат бұрын

    ഒരു സദസദസ്സ്അഭിസംബോധനം ചൈതദ് ' തന്നെ കേട്ടാൽ പോരേ അവൻറെ വിവരക്കേട് നറി കേട് വിവരം കെട്ടവൻ നറികെട്ടവൻ.....അതപ്പദിച്ചവൻ

  • @ahammedkoya7526
    @ahammedkoya7526Ай бұрын

    These foolish fellows don't deserve the response.

  • @hannahasee3436
    @hannahasee34367 күн бұрын

    മതം വേണ്ട എന്ന് പറഞ്ഞ ഇവൻ k ഇപ്പൊ എന്തിന് മതം

  • @vk31607
    @vk31607 Жыл бұрын

    ശാസ്ത്രം എന്നാൽ പരിഹാസം എന്നാണ് ഇവർ മനസ്സിലാക്കിയത് ...?

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    Жыл бұрын

    Correct bro 👍

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    Жыл бұрын

    Neo സേട്ടാ... ശാസ്ത്രവും ഉക്തി വാടികളും തമ്മിൽ എന്താ ബന്ധം...? മതവിശ്വാസികൾ കഷ്ടപ്പെട്ട് കണ്ടെത്തിയ, ഇന്നും കണ്ടെത്തുന്ന ശാസ്ത്രത്തെ കുമ്മനടിച്ച് സ്വന്തമാക്കാമെന്നാണോ ഡിങ്കുകളുടെ വിചാരം...?

  • @mohamedkuttyp2796
    @mohamedkuttyp2796 Жыл бұрын

    1) ഏകനായ അല്ലാഹുവിനെ ആരാധിച്ച് നന്മകൾക്ക് സ്വർഗം ലഭിക്കുമെന്ന് വിശ്വസിച്ച് ജീവിച്ച ഒരു വ്യക്തിക്ക് ഇനി മരണ ശേഷം പുനർജൻമമില്ലെങ്കിൽ ഒന്നും *നഷ്ടപ്പെടാനില്ല.* 2) മറിച്ച് ഇതൊക്കെ പൊട്ടത്തരമാണ്, സ്വർഗവും നരകവുമില്ല എന്ന ധാരണയിൽ യുക്തിവാദിയായി ജീവിക്കുന്നവന് *നഷ്ടപ്പെടാൻ ധാരളമുണ്ട്.* 1) , 2) ഇവയ്ക്കുളള സാധ്യത 50 % വീതമാണ്. അതായത് പുനർജന്മമുണ്ട് , ഇല്ല രണ്ടിനും സാധ്യത 50 % വീതം.

  • @Rukailath
    @Rukailath Жыл бұрын

    Liyakathaliye wilichit maryaada koduttilla polum, Arif idhu tanneyalle Haithamiye wilich varutti Bismiye adikshepichad, Ennit ippo mongunnu.

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    Жыл бұрын

    😄😄😄👍👍👍👍

  • @balanpv-kz5nu
    @balanpv-kz5nu2 ай бұрын

    മതം എന്നാൽ അഭിപ്രായം മാത്രം

  • @hameedpanhat9525
    @hameedpanhat9525 Жыл бұрын

    ee video clip yukthivadikal kelkatte,

  • @balanpv-kz5nu
    @balanpv-kz5nu2 ай бұрын

    ഈശ്വര വാദികളും ഇശ്വരനീഷേധിക ളും തുല്ല്യം രണ്ടു വീഡികളും ഈശ്വരനെ വെക്തിയായി കാണുന്നു

  • @manojthomas1419
    @manojthomas1419 Жыл бұрын

    മതം എന്നാൽ പക്ഷം എന്നു മാത്രമേ അർത്ഥമുള്ളു

  • @mustafamustafa2770
    @mustafamustafa2770 Жыл бұрын

    e a Jabbar parenamathe areyella jhan aayathel padechella shareyanu neendhan areyathathu kondanu padekkan erangatherunnath kudathe narayum vannu pinne 9 niyamam vechoru putheyamadham 1 kakkan anuvadhekuka 2 kalleyanam aareyum kayekam 3 veshasavanchana 4 parapurusha sthre anuvadhekal 5 Purushan purushane kalleyanam kayekuka 6 sthreyum sthreyum kalleyanam kayekuka 7kalavumathram parayuka 8 chekis khane muslimakuka 9 islamineyum Qur'an pachayaye vemarshekuka ethrayum aayal aalekittum onnum ellengel bumiyele jeevedham adechupolikkam allahuvene kaivettal dhuniyavumathrame kittukayullum malakul mauth thondakuzeyel roohpidekan nerath thowba cheyyan kazeyella innadheena indhallahel islam athu thalarella valarukathanne cheyyum inshaallah rabbente kodathe bakiya allahu kakatte nadha neeyanabayam ninnilekanu madakkam neekathukollane aameen summa aameen ya rabbalaalameen laialahillallah laialahillallah laialahillallah allahuakbar allahuakbar allahuakbar sallallahu ala Muhammed sallallahualihevasallam

  • @odiyanmaanikyam2507
    @odiyanmaanikyam2507 Жыл бұрын

    ആരാടേയ് ഈ വീഡിയോ എല്ലാം ഇതിലിടുന്നത് 🤔🤔

  • @kunhimoideenchelempettippa5015
    @kunhimoideenchelempettippa5015 Жыл бұрын

    Arif hussain/Liyakat both are not intellectual debators Lack deep studies in sacred doctrines

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    Жыл бұрын

    Yes 👍

  • @rajeevutd6588
    @rajeevutd6588Ай бұрын

    എന്തൊരു തോൽവിയാണ് നിങ്ങൾ Troll മനസിലായില്ല

  • @ahmadabbas6969
    @ahmadabbas6969 Жыл бұрын

    യുക്തി വാദികൾ കുരങ്ങിൽ നിന്ന് കുരങ്ങ് എവിടെ നിന്ന്

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    Жыл бұрын

    😄😄😄 9 ന്റെ മതത്തിൽ നിന്ന്...

  • @Rash78m
    @Rash78m Жыл бұрын

    Arif starts to use right side brain 🧠 now …so let him to enjoy…..

  • @shuhaibshubu642
    @shuhaibshubu642Ай бұрын

    ആരാണാവോ ഇവർക്ക് ഇനി വഹിയ് എത്തിച്ചു കൊടുക്കുക 😛

  • @AboobackerPk-jq1ik
    @AboobackerPk-jq1ikАй бұрын

    സുഹൈൽ ഹൈതമി ഒരു വിവരമില്ലാത്ത വ്യക്തിയാണെന്ന് അയാളുടെ സംസാരത്തിൽ മനസ്സിലാകും

  • @ALI-uo2cf
    @ALI-uo2cf Жыл бұрын

    മതവും ദൈവവും ഇല്ലെന്ന് പറഞ്ഞു പ്രചരിപ്പിക്കുകയും... എന്നാൽ മറ്റുമതങ്ങളിലൊന്നും ഇല്ലാത്ത ഒൻപത് ഗുണങ്ങൾ ചേർത്ത് പുതിയൊരു മതമുണ്ടാക്കാൻ പ്ലാൻ തയ്യാറാക്കുകയും ചെയ്യുന്ന... ബല്ലാത്ത ജാതി യുക്തിവാദികൾ..... ഹായ് അടിപൊളി 😂😂😂😂😂😂😁

Келесі