സയൻസും ഭാഷയും അറിയാത്ത ആരിഫ് ഹുസൈനും മറുപടിക്ക് മറുപടിയും,ഹാഫിസ് അമീർ ജൗഹരി Arif Hussain Theruvath

‪@ArifHussainTheruvath‬ ‪@kolambichannel‬ ‪@esSENSEGlobal‬

Пікірлер: 816

  • @abuhamdaan6019
    @abuhamdaan6019 Жыл бұрын

    ഉസ്താദിന്റെപക്വമായ കൃത്യമായ മറുപടി വളരെ വിഞ്ജാനപ്രദം.ആക്ഷേപങ്ങൾ കൊണ്ടു യുക്തൻ വീണ്ടും ഉരുളലോടുരുളൽ .. ഇവരുടെ അറിവില്ലായ്മയുടെ ആഴം മനസ്സിലാക്കി നൽകിയ ഉസ്താദിന് അഭിനന്ദനങ്ങൾ ......

  • @ismayilusman

    @ismayilusman

    Жыл бұрын

    ഉസ്താതിന്റെ കുറ്റപ്പെടുത്തലുകളോ, ചീത്ത പറച്ചിലോ ഇല്ലാത്ത പക്വമായമറുപടി കേട്ടപ്പോൾ വളരേ സന്തേഷം തോന്നുന്നു ഉസ്താദിന് ഇനിയും ദൈവ നിഷേധികളെ കൈകാര്യം ചെയ്യാൻ ഉള്ള . കഴിവ് അല്ലാഹു തരട്ടെ എന്ന് പ്രാത്ഥിക്കുന്നു

  • @haniummer4345

    @haniummer4345

    Жыл бұрын

    Polichu

  • @alisa-adimk8177

    @alisa-adimk8177

    Жыл бұрын

    ❤️Usthad

  • @abdulraheemraheem2750

    @abdulraheemraheem2750

    Жыл бұрын

    മാഷാ... അള്ളാ

  • @whoareyou5524

    @whoareyou5524

    Жыл бұрын

    Paripratham😂, odu nyre poyi schoolil admission eduk

  • @muhammedasad1640
    @muhammedasad1640 Жыл бұрын

    ആരിഫ് വിഡ്ഡിയാണ് എന്ന് പണ്ടേ തെളിഞ്ഞതാണ്👍 ഉസ്താദിന് അഭിനന്ദനങ്ങൾ 🌹🌹

  • @mch7990

    @mch7990

    Жыл бұрын

    വിഡ്ഡി അല്ല. പമ്പര വിഡ്ഡി എന്ന് പറയണം.

  • @aleemaali9454

    @aleemaali9454

    Жыл бұрын

    ആരീഫ്‌ ജസ്ലാമിൽ നിന്ന് പുറത്തു പോയ ആളാണ് പിന്നീടും. ഈ ഇസ്ലമിൽ തന്നെ കടിച്ച തൂങ്ങിക്കിടക്കുന്നത് ശരിയല്ല എന്ന് കൊണ്ട് മറ്റു മതങ്ങളെ വിമർശനവിധേയമാക്കാത്തത കൊണ്ട്.

  • @nazeerabeevi2190

    @nazeerabeevi2190

    3 ай бұрын

    അരിഫിന് എല്ലാത്തിനും വിപരീതം അത്രയും അല്ലാത്തൊരു കാര്യം ഇല്ല

  • @sayyidsahadudheensph2828
    @sayyidsahadudheensph2828 Жыл бұрын

    നിറകുടം തുളുമ്പില്ല ,,,, പക്വ വും മാന്യവുമായ മറുപടി ::: ജൗഹരി ക്ക് അള്ളാഹു ബറക്കത്ത് ചെയ്യട്ടെ ,,,,, ഇനിയും മുന്നേറുക,,,, അഭിനന്ദനങ്ങൾ ----

  • @shajilashajila5077

    @shajilashajila5077

    5 ай бұрын

    Ameen

  • @saidudheen4199
    @saidudheen4199 Жыл бұрын

    ഈ യുവപണ്ഡിതന്റെ മറുപടി മനോഹരം. പ്രതിപക്ഷ ബഹുമാനം, കൃത്യത, വിഷയാധിഷ്ടിതം. ഗ്രാഹ്യം. അല്ലാഹു ഉയർത്തട്ടെ.

  • @secondline3010
    @secondline3010 Жыл бұрын

    ബുദ്ധി ജീവിചമയുന്നവർക്ക് കിട്ടേണ്ടത് തന്നെ കിട്ടി..... 👌👌

  • @zizacovers5572
    @zizacovers557211 ай бұрын

    ഉസ്താദിനെപ്പോലുള്ളവർ വേണം ഇത്തരം ജന്തുക്കൾക് മറുപടി കൊടുക്കാൻ.

  • @muhammedmidlaj95
    @muhammedmidlaj95 Жыл бұрын

    ഉസ്താദ് ആരിഫിന്റെ കരണത്ത് തന്നെ കൊടുത്തു... 👌💪

  • @shajiputhukkadan7974

    @shajiputhukkadan7974

    Жыл бұрын

    അതിന് ഉസ്താദിന്റെ വല്ലിപ്പ ഖബറിൽ നിന്ന് എണീറ്റ് വന്നാലും നടക്കില്ല . കോയ

  • @hubbulhabeeb9988

    @hubbulhabeeb9988

    Жыл бұрын

    ​@@shajiputhukkadan7974എന്നാ പിന്നേ ആ വെല്ലിപ്പ വന്നു കാണും എന്തായാലും ആരിഫിന്റെ കിളി പാറിയിട്ട് ഉണ്ടാകും 😂😂😂

  • @pahaneefiofficial686

    @pahaneefiofficial686

    Жыл бұрын

    @@shajiputhukkadan7974 യുക്തിവാദിയെ പറഞ്ഞപ്പോ പൊള്ളിയല്ലേ 😂😂😂

  • @nizamkeralakundil-lb7oy

    @nizamkeralakundil-lb7oy

    Жыл бұрын

    @@shajiputhukkadan7974ante പിതാവ് വന്നാൽ നടക്കുമോ വിഡ്ഢി

  • @muhammedak9420

    @muhammedak9420

    Жыл бұрын

    ​@@shajiputhukkadan7974 nannayi adi kittiyathu aarum kandilla ennu Suraj oru padathil parayunnund athu pole aayi ninte comment 😂, adi kitti karanam polli ennitum yathoru uluppum illathe vannu dialogue adikkunnu😂😂 ithanu ellavarum parayunnathu ningale pole tholi kaatti kaanda mrugathinu polum undavilla😂

  • @fathimaayoob3687
    @fathimaayoob3687 Жыл бұрын

    വളരെ നല്ല രീതിയിൽ വായടപ്പൻ മറുപടി നൽകിയ ഉസ്താദിന് അഭിനന്ദനങ്ങൾ ഇനിയും തുടരണം ഈ പ്രഭാഷണം

  • @logicalanswers1559
    @logicalanswers1559 Жыл бұрын

    നിങ്ങൾ ഇത്ര കാലം എവിടെയായിരുന്നു ഉസ്താദ്ദേ 🥰🥰🥰🥰🥰🥰

  • @KenzKarumarot

    @KenzKarumarot

    Жыл бұрын

    Ethanu enik choikanullathu 😅 allu kollam

  • @muhammadniyaz4547
    @muhammadniyaz4547 Жыл бұрын

    ആറിഫിനോടുള്ള ഉസ്താദിൻ്റെ വെല്ലുവിളി ഉഷാറായി 🎉

  • @pp7998

    @pp7998

    Ай бұрын

    Kopp

  • @mohammedyaseenkvpara5460
    @mohammedyaseenkvpara5460 Жыл бұрын

    വളരെ ഉഷാറായി ഇനിയും കൂടിതൽ ആളുകളിലേക്ക് എത്തണം.

  • @hameedhameed2178
    @hameedhameed2178 Жыл бұрын

    ഉസ്താദിനു കൂടുതൽ വിഷയങ്ങളിൽ അള്ളാഹു അറിവ് നൽകട്ടെ

  • @arshadshajahan4388

    @arshadshajahan4388

    11 ай бұрын

    Aaaameeen

  • @vlogsbyyaminjuman6550
    @vlogsbyyaminjuman6550 Жыл бұрын

    മാഷാ അല്ലാഹ് മന്ദബുദ്ധി കളായ എമുക്കൾക്ക് ഇങ്ങിനെയുള്ള ഉസ്താദ്മാർ രംഗത്ത് വരണം ❤😂😊😊

  • @99mahmoodv
    @99mahmoodv Жыл бұрын

    കൃത്യവും സ്പഷ്ടവും മാന്യവുമായ marupadi👌🏻 മലയാളത്തിനു മലയാളം. English നു English Science നു Science പൊളിച്ചു 👌🏻 ഉസ്താദിനു അഭിനന്ദനങ്ങൾ

  • @salamsaqafisalamsaqafi53
    @salamsaqafisalamsaqafi53 Жыл бұрын

    ഉസ്താദ് ഇവൻ മാരെ വിടരുത് പൊളിച്ചടുക്കണം അയ്യദകള്ളാഹ്

  • @footballking7070
    @footballking7070 Жыл бұрын

    ആരിഫ് നട്ടം തിരിയുന്നു... ഉസ്താദ് പൊളിച്ചു ❤️😍🔥👌

  • @ashfakahammed.o2390
    @ashfakahammed.o2390 Жыл бұрын

    ഈ ചെറിയ ഒരു വിഷയത്തിൽ പിടിച്ച് മറുപടിയൊക്കെ കൊടുക്കണോ എന്ന് ആദ്യം തോന്നി.. 3 മിനുട്ട് കഴിഞ്ഞപ്പോൾ കിടു... മറുപടി. ഈമാൻ കൂട്ടാൻ സഹായിക്കും.. 😊

  • @shamsivlogs5836
    @shamsivlogs58364 ай бұрын

    ഉസ്താതെ ഇങ്ങൾ ശരിക്കും ആരാ... വല്ലാത്ത സ്നേഹവും ബഹുമാനവും ഓക്ക് തോനുന്നു.. അറിവ് മാത്രമല്ല... മറുപടികൊടുക്കുന്ന രീതി... ഒരു രക്ഷയും ഇല്ല.... ഇഹത്തിലും പരത്തിലും വിജയിക്കട്ടെ..... Mashallhh... Mabrookkk❤❤❤❤❤

  • @mohammadrishadkp6803
    @mohammadrishadkp6803 Жыл бұрын

    ഉസ്താദിൻ്റെ മറുപടി പൊളിച്ചു. അക്കമിട്ട് മറുപടി കൊടുക്കുന്നു.

  • @shoukathalipp
    @shoukathalipp Жыл бұрын

    MashaAllah...❤❤❤ നല്ല ഒന്നാംതരം മറുപടി... ആരുഫിനെ പൊളിച്ചടക്കി

  • @husainhimami1045
    @husainhimami1045 Жыл бұрын

    ഏത് യുകിതിയില്ലാ വാദിയെയും നിമിഷ നേരം കൊണ്ട് ബസ്മമാക്കും...ഉസ്താദ് സൂപ്പർ..ഇപ്പോഴാണ് രവിയും അനുയായികളും ബ ബ ബ...

  • @user-cq7hg8ze5i

    @user-cq7hg8ze5i

    Жыл бұрын

    മനുഷ്യനല്ലേ പുള്ളെ 💩

  • @binshaddsnz3670
    @binshaddsnz3670 Жыл бұрын

    ഉസ്താദ് തിജ്ജ്‌ 🔥🔥🔥

  • @abdulgafoorgafoor859
    @abdulgafoorgafoor859 Жыл бұрын

    ഉസ്താദ് പൊളിയാണ് 👍👍👍

  • @noufalnoufal8521
    @noufalnoufal8521 Жыл бұрын

    Mm അക്ബർ കൊടുക്കുന്നതിനേക്കാളും പൊളപ്പൻ മറുപടി 👍❤

  • @user-qc3zu4ld1y
    @user-qc3zu4ld1y Жыл бұрын

    ഉസ്താദ് ഓരോ വീഡിയോകളും പൊളിക്കുന്നു ഇത് ഒരിക്കലും നിർത്തരുത് തുടർന്നു കൊണ്ടേയിരിക്കുക. തീർച്ചയായും വലിയ ഫലം ചെയ്യും

  • @jamalmuthedam8143

    @jamalmuthedam8143

    Жыл бұрын

    അല്ലപിന്നെ

  • @MuhammadaliMuhammadali-xh3cj

    @MuhammadaliMuhammadali-xh3cj

    Жыл бұрын

    ❤0Mk ni BB

  • @user-cq7hg8ze5i

    @user-cq7hg8ze5i

    Жыл бұрын

    💩💩💩💩

  • @jumailathpsjumailath

    @jumailathpsjumailath

    Жыл бұрын

    ഉസ്താദിനു അള്ളാഹു റബ്ബുൽ ഇസ്സത് സ്വിഹ്ഹത്തും ദീർഗായുസും നൽകട്ടെ ആമീൻ

  • @salamFaili
    @salamFaili Жыл бұрын

    പൊളിച്ചു ഉസ്താദെ , എല്ലാ വിധ അഭിനന്ദനങ്ങളും നേരുന്നു👍👍

  • @Habeebrahman-qn4nl
    @Habeebrahman-qn4nlАй бұрын

    ആയിരം കുതിര ശക്തിയോട് കൂടിയുള്ള ശക്തമായ നിലപാടാണ് ഉസ്താദിന്റെത് മുന്നോട്ട് പോവുക ഞങ്ങളും ഉണ്ട് കൂടെ

  • @ckbbookworld6217
    @ckbbookworld6217 Жыл бұрын

    Ustad..... you performed very well. Congratulations

  • @midlu1020
    @midlu1020 Жыл бұрын

    പൊളിച്ചടക്കി ഉസ്താദെ......

  • @ashrafbadarbad60
    @ashrafbadarbad60 Жыл бұрын

    പണ്ടൊരുമ്മാമ പറഞ്ഞപോലെ " ഈ ശാസ്ത്ര കുഞ്ഞമ്മാർക്ക് തലച്ചോർ പോയിട്ട് തലയിൽ ഒരു വറ്റു പോലുമില്ലല്ലോ പടച്ചോനെ ... ആരിഫുസൈൻ ബല്ലാത്തജാതി ...

  • @rafi3849
    @rafi3849 Жыл бұрын

    യുക്തി ഭദ്രമായ മറുപടി🔥🔥

  • @SuccessPath786-63
    @SuccessPath786-63 Жыл бұрын

    അമീർ ഉസ്താദ് , ഉസ്താദിന്റെ റോസ്റ്റിന് വേണ്ടി കാത്ത് നിൽക്കുന്നു. പിന്നെ നാവിൽ സ്വാദ് മുകുളങ്ങൾ ഇല്ലാത്തവന്മാർ ഉപ്പില്ലാ പുളിയില്ലാ എന്നൊക്കെ പറയും. പക്ഷേ ഞങ്ങൾ ആ പാചകം ആസ്വദിക്കുന്നവരാണ്.പോരട്ടെ ഒരു പ്ലേറ്റ് "ആരിഫ് ഹുസൈൻ അൽ കുലുക്കി ചുട്ട റോസ്റ്റ് .😋😋😋

  • @saifukh3383

    @saifukh3383

    Жыл бұрын

    😀😀

  • @muhamedali8453

    @muhamedali8453

    Жыл бұрын

    😂😂😂

  • @hafilziaad8601

    @hafilziaad8601

    Жыл бұрын

    😂😂😂😂

  • @yahiyam1403

    @yahiyam1403

    Жыл бұрын

    😊😊😊😊❤

  • @fasalbabumanchery7192

    @fasalbabumanchery7192

    Жыл бұрын

    😂

  • @vahidas2321
    @vahidas2321 Жыл бұрын

    ജൗഹരി ഉസ്താദ്... ഇൽമിനോട്‌ നീതി പുലർത്തിയ നല്ല മാന്യമായ അവതരണം. നിക്കർ ആരിപ്പിന്റെ സംസ്കാരം നമ്മൾ സംവാദത്തിൽ കണ്ടതാണല്ലോ..?!

  • @saifukh3383
    @saifukh3383 Жыл бұрын

    Revaluation 🤭. ആരിഫിൻ്റെ കിളി പോയി😀😀😀😀

  • @Hamnaahh__h

    @Hamnaahh__h

    Жыл бұрын

    revolution.

  • @friendmk748
    @friendmk748 Жыл бұрын

    ഉസ്താദ് പോളി...❤..എല്ലാവരെയും പൊളിച്ചടുക്കിയിട്ടേ പോവൂ..

  • @pahaneefiofficial686
    @pahaneefiofficial686 Жыл бұрын

    ഉസ്താദ് ഒരു സംഭവം തന്നെ ❤😍👍

  • @user-cq7hg8ze5i

    @user-cq7hg8ze5i

    Жыл бұрын

    കാക്കക്ക് തൻകുഞ് പൊന്കുഞ് 😂 കാക്ക ✅

  • @COMEQ208

    @COMEQ208

    Жыл бұрын

    ​@@user-cq7hg8ze5iശരി ചാണകം ok

  • @user-cq7hg8ze5i

    @user-cq7hg8ze5i

    Жыл бұрын

    @@COMEQ208 ശരി മദ്രസ പൊട്ടാ 😄

  • @MJN3

    @MJN3

    Жыл бұрын

    ​@@user-cq7hg8ze5iശരി ശാഖേൽ തീട്ടം💩💩💩💩

  • @pahaneefiofficial686

    @pahaneefiofficial686

    Жыл бұрын

    @@user-cq7hg8ze5i ആണോ 😲😮

  • @jamshadjamshad3615
    @jamshadjamshad3615 Жыл бұрын

    നല്ല അവതരണം ❤

  • @shareefe6215
    @shareefe6215 Жыл бұрын

    ഉസ്താദ് 🌹🌹🌹👌👌👌

  • @abdulrazaque6024
    @abdulrazaque6024 Жыл бұрын

    പൊളിച്ചു ഉസ്താദേ ഒരു രക്ഷയും ഇല്ലേ ഇല്ല

  • @jasirahsani365
    @jasirahsani365 Жыл бұрын

    ماشاءاللہ ഒന്നും പറയാനില്ല പോളിച്ചടക്കി

  • @f20foundation92
    @f20foundation92 Жыл бұрын

    ഉസ്താദ് പൊളിച്ചു ✅️👍

  • @basimmohammad8494
    @basimmohammad8494 Жыл бұрын

    Masha Allah ❤

  • @-Nisr0
    @-Nisr04 ай бұрын

    ഉസ്താദ് പറയുന്നത് വളരെ ശരിയാണ്!! Arifinu വിവരം ഇല്ല!! അവനെ സൃഷ്ടിച്ചത് അല്ലാഹ് ആണെങ്കിൽ അല്ലാഹുവിന്റെ ശ്രദ്ധക്കുറവ് ആണ് ഇതിനൊക്കെ കാരണം!"" ഇനിയെങ്കിലും നന്നായി കൂടെ എന്ന് അഞ്ചു നേരമുള്ള നിസ്കാരത്തിൽ അറബിയിൽ തന്നെ പുലമ്പുമല്ലോ!!!❤❤❤😂🎉🎉

  • @salimkh2237
    @salimkh2237 Жыл бұрын

    പഴയ കാലത്തെ ചില ഉസ്താദുമാരെ ഇപ്പോഴുള്ളവരുമായി താരതമ്യം ചെയ്യുത് - ലോകപരിചയമുള്ള ഉസ്താദ്യമാരാണ് ഇക്കാലത്തുള്ളത്.

  • @Mohammedhaneef1
    @Mohammedhaneef1 Жыл бұрын

    ഈ ഉസ്താദ് പൊളിച്ചടുക്കി..

  • @riyazrazi1056
    @riyazrazi1056 Жыл бұрын

    പൊളിച്ചു കയ്യിൽ കൊടുത്തു ഉസ്താദ് 💪💪💪💪

  • @user-cq7hg8ze5i

    @user-cq7hg8ze5i

    Жыл бұрын

    തേങ്ങയാണോ

  • @alhidayamedia313
    @alhidayamedia313 Жыл бұрын

    നിങ്ങളുടെ ശൈലി വളരെ നല്ലത്

  • @YasirOmp-be4qs
    @YasirOmp-be4qs Жыл бұрын

    ഉസ്താദ്💗💗💗

  • @hakkimhakkim6735
    @hakkimhakkim67359 ай бұрын

    Masha അല്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു ആക്ബർ

  • @hamdhanmedia6176
    @hamdhanmedia6176 Жыл бұрын

    Masha allah ❤❤❤❤❤

  • @kmrfakd
    @kmrfakd Жыл бұрын

    അടിപൊളി അണ്ണകിലോട്ട് തന്നെ അടിച്ചു കൊടുത്തിട്ടുണ്ട് 👍👍👍

  • @user-cq7hg8ze5i

    @user-cq7hg8ze5i

    Жыл бұрын

    അണ്ണാക്ക് അന്റെ വീക്നസ് ആണല്ലേ പുള്ളെ 💩💩💩

  • @abusinan1531
    @abusinan1531 Жыл бұрын

    മാഷാ അല്ലാഹ്

  • @Muhammed.SwadiqN.K
    @Muhammed.SwadiqN.K Жыл бұрын

    ആരിഫിന്റെ വാഴയിലേക്ക് കുയച്ച് കൊടുത്തല്ലോ ഉസ്ത്താത്🌹👍👌👌👌👌

  • @nasirpattakkalpattakkal9788
    @nasirpattakkalpattakkal9788 Жыл бұрын

    أللهم إحفظ أخانا .....

  • @aboobackerkolleri6689

    @aboobackerkolleri6689

    Жыл бұрын

    Ameen

  • @hubbulhabeeb9988

    @hubbulhabeeb9988

    Жыл бұрын

    ആമീൻ ആമീൻ 😊

  • @muhammedsinankm2489

    @muhammedsinankm2489

    Жыл бұрын

    ആമീൻ ആമീൻ

  • @pmah9855
    @pmah9855 Жыл бұрын

    ഉസ്താദ് പൊളിച്ചു 👍👍🥰💞

  • @amigomahmood76
    @amigomahmood76 Жыл бұрын

    What a befitting reply! Keep going Usthad!

  • @nt6869
    @nt6869 Жыл бұрын

    ശെരിക്കും poli 👍💞

  • @HalidbinuvaleedhHalidbinuvalee
    @HalidbinuvaleedhHalidbinuvalee Жыл бұрын

    ഉസ്താദ് പൊളി ❤

  • @muhammedsakkeer3208
    @muhammedsakkeer3208 Жыл бұрын

    അറിവ് ഇല്ലായ്മ ഒരു അലങ്കാരമായി കൊണ്ടുനടക്കുന്ന ആരിഫ് കൊപ്പന്നു നല്ല മറുപടി 👍🤲

  • @behappy5496
    @behappy54964 ай бұрын

    ഉസ്താദേ ആരിഫ ഹുസൈന്റെ ഓരോ ക്ലിപ്പിനും മറുപടി കൊടുക്കുക, വളരെ മാന്യമായ ഭാഷ, അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @baqavi3133
    @baqavi3133 Жыл бұрын

    പഠനാർഹമായ നിലയിൽ തന്നെയുള്ള മഹത്തരമായ അവതരണം യുക്തിവാദികൾ കണ്ടം വഴി ഓടി 😂

  • @pahaneefiofficial686

    @pahaneefiofficial686

    Жыл бұрын

    ഓടിയ വഴിയിൽ 🌾പുല്ല് മുളച്ചില്ല 😄👍

  • @user-cq7hg8ze5i

    @user-cq7hg8ze5i

    Жыл бұрын

    തുപ്പിയും തൂറിയും എറിഞ്ഞാൽ ആരും ഓടും

  • @jahfarazharimuthanoor5834
    @jahfarazharimuthanoor5834 Жыл бұрын

    Let Arif unlearn and relearn…good move Jouhari ,sometimes he will be guided

  • @shemeeramb1492
    @shemeeramb1492 Жыл бұрын

    മാഷാ അള്ളാഹ് നല്ല അവതരണം

  • @user-cq7hg8ze5i

    @user-cq7hg8ze5i

    Жыл бұрын

    ആൽഫആം വന്തില്ലാഹ് 💩

  • @user-dt6sz2op7s
    @user-dt6sz2op7s Жыл бұрын

    മറുപടി സൂപ്പർ ആയിട്ടുണ്ട്

  • @sablinevlog7465
    @sablinevlog7465 Жыл бұрын

    Great, Big salute Mr. Jouhari 👍🏻

  • @creates3360
    @creates3360 Жыл бұрын

    മാഷാഅല്ലാഹ്‌ ❤❤❤❤❤❤

  • @totherightpath503
    @totherightpath5039 ай бұрын

    Masha Allah 💖

  • @riyasrk291
    @riyasrk291 Жыл бұрын

    Great explanation... Presentation excellent

  • @abubakrsidhique2339
    @abubakrsidhique2339 Жыл бұрын

    Masha Allah...

  • @abuhanan8946
    @abuhanan8946 Жыл бұрын

    بارك الله فيك

  • @muhammadbappu4154
    @muhammadbappu4154 Жыл бұрын

    ബിഗ്സല്യൂട് ഉസ്താദ്

  • @muhammedfaisal.p9648
    @muhammedfaisal.p9648 Жыл бұрын

    ആരിഫിന്റെ അണ്ണാക്കിൽ 🔥

  • @svsvsbzbbz8039
    @svsvsbzbbz803912 күн бұрын

    Thank you usthad

  • @ahammedkutty4806
    @ahammedkutty4806 Жыл бұрын

    ഇപ്പോഴാണ് ഞങ്ങൾക്കൊരു മുസ്‌ലിയാരെ കിട്ടിയത്..

  • @shafeeqktkt3708

    @shafeeqktkt3708

    Жыл бұрын

    Urakkavum kudubavum nokathe Kollam qadissiya polotha matha bouthika markazukal undalkiyarude ulpannagalaanu Ameenumaar ❤

  • @mohammedmidlaj8007
    @mohammedmidlaj8007 Жыл бұрын

    Masha allah

  • @mohamedunaise216
    @mohamedunaise216 Жыл бұрын

    U r doing an amazing job... keep it up

  • @musthafaek607
    @musthafaek607 Жыл бұрын

    ماشاء الله بارك الله في سعيكم. .......

  • @discription3898
    @discription3898 Жыл бұрын

    Super Masha allah....

  • @noushadaliokkc6591
    @noushadaliokkc6591 Жыл бұрын

    this channel should get million followers

  • @MohamedBava-gl8iw
    @MohamedBava-gl8iw Жыл бұрын

    Super ❤

  • @alhidayamedia313
    @alhidayamedia313 Жыл бұрын

    നല്ല മറുപടി

  • @nasirabdul1451
    @nasirabdul1451 Жыл бұрын

    Thanks lot.

  • @ShahulHameed-zi4gs
    @ShahulHameed-zi4gs Жыл бұрын

    ما شاء الله

  • @tksmedia5525
    @tksmedia5525 Жыл бұрын

    .ماشاءالله

  • @naturelvillege5372
    @naturelvillege5372 Жыл бұрын

    👌👌 ശാന്തമായ സംസാരം

  • @raihanckd7513
    @raihanckd7513 Жыл бұрын

    ماشاء الله 😍

  • @muhammedjasirkk3182
    @muhammedjasirkk3182 Жыл бұрын

    Masha allah👌👌 Excellence response 👍👍 What a roasting..!🔥🔥

  • @ferozkhader3385
    @ferozkhader338511 ай бұрын

    Masha Allah.. Marana Roasting.... Padachon Dr. in Hidayath kodukkate...

  • @channelinternational7365
    @channelinternational7365 Жыл бұрын

    Conclusion ശരി ആക്കാനുണ്ട് പെട്ടെന്ന് സ്റ്റോപ്പ്‌ ആവാതെ കുറച്ച് സമയം കൊടുത്താലേ ലൈക്‌ ചെയ്യാനും കമന്റ്‌ ചെയ്യാനും കഴിയുകയുള്ളൂ. 👍

  • @thahirachevar6252
    @thahirachevar625211 ай бұрын

    Masha allha👍👍

  • @MohammadK-ys9hl
    @MohammadK-ys9hl Жыл бұрын

    മറുനാടനെ പോലെ പണം സമ്പാദിക്കുവാൻ വേണ്ടി കിണഞ്ഞു ശ്രമിക്കുകയാണ്. അയാൾക്ക് സപ്പോർട്ട് കൊടുക്കാതിരിക്കുക.

  • @umerumer7672
    @umerumer7672 Жыл бұрын

    الحمد لله بارك الله في اعلمك

  • @sideequeveliyambra
    @sideequeveliyambra Жыл бұрын

    അറിവിന് നിറകുടം ❤

  • @user-cq7hg8ze5i

    @user-cq7hg8ze5i

    Жыл бұрын

    🐷🐷

  • @BigBos262
    @BigBos262 Жыл бұрын

    Good job 👍🏻

  • @shamsisha9893
    @shamsisha9893 Жыл бұрын

    Fantastic reply ❤

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 Жыл бұрын

    പൊളിച്ചടുക്കി..,,

  • @umairkannur3709
    @umairkannur37096 күн бұрын

    അടി പൊളി മറുപൊടി ❤❤❤

  • @abduabdu9513
    @abduabdu9513 Жыл бұрын

    الحمدلله.... 🌹

  • @svsvsbzbbz8039
    @svsvsbzbbz803912 күн бұрын

    Exactly usthad

  • @user-bx4iz3ub4j
    @user-bx4iz3ub4j Жыл бұрын

    💞

Келесі