UA Lie Exposed | Jahiliya vs Islam | Abdulla Basil | Shukkoor Varikkodan | UA | Unmasking നവ-ദാഇ -11

മുർതദ്ദിനെ;
കൊല്ലാൻ കൽപ്പിച്ച മുഹമ്മദും
സംരക്ഷിച്ച ജാഹിലുകളും
Unmasking നവ-ദാഇ -11
LIVE Roasting 09-07-2024 10:00 PM:
kzread.infoSiOlMXBYoQo?...
Thank you for Supporting me:❤️
WhatsApp Channel : whatsapp.com/channel/0029Va4G...
Social Profiles : bio.link/liyakkathalicm
************************
PAYPAL: paypal.me/liyakathalicm
BuyMe_a_COFFEE: www.buymeacoffee.com/liyakkat...
Whatsapp/UPI: 6282933384
===================

Пікірлер: 155

  • @noufaltk-si7gk
    @noufaltk-si7gk23 күн бұрын

    ബാസിൽ കാരണം ഇപ്പൊ കുറെ പേർ ചിന്തിച്ചു തുടങ്ങീട്ടുണ്ട്. വൈകാതെ വിശ്വാസം പോയി തുടങ്ങും

  • @hovas4115
    @hovas411523 күн бұрын

    മതം വിട്ട് പോകാൻ ഭൂരിപക്ഷം ആളുകൾക്ക് നമ്മുടെ സാമൂഹ്യ അന്തരീക്ഷത്തിൽ കഴിയില്ല. എന്നാല് ലിയാകത്തിനെ പോലെ ഉള്ളവര് ഈ സമൂഹത്തിൽ വലിയ മാറ്റം പുറം ലോകം അറിയാതെ നടത്തുന്നുണ്ട്. ചിന്തിക്കാൻ കഴിയുന്ന പലർക്കും ഇത് മനസ്സിലാക്കാം.❤

  • @babukv-uq7kn

    @babukv-uq7kn

    23 күн бұрын

    എത്ര വലിയ പാറ ആണ് എങ്കിലും മർമ്മ സ്ഥാനത് സ്ഥിരം അടി തുടർച്ചയായി കിട്ടിയാൽ അത് പൊട്ടും ഇവരുടെ മർമ്മം ഖുർആൻ മാമദ്‌ രണ്ടും വീക്ക്‌ ആണ് 😭😭😭😭😭

  • @user-gr8gm2tj7e
    @user-gr8gm2tj7e23 күн бұрын

    ഇവരുടെ ബാപ്പയുടെ പ്രായമുള്ള ജബ്ബാർ മാഷെ ഇവർ വിളിക്കുന്നത് ജബ്ബാർ, ജബ്ബാർ എന്നാണ്!ഈ അടുപ്പു കൂട്ടി ചർച്ചക്കാരുടെ ജാഹിലിയ സംസ്കാരം.

  • @balachandrank4981

    @balachandrank4981

    23 күн бұрын

    ഇവർ ഭാരതീയരാണ്, അറബികളല്ല, അറബികൾ മാത്രമാണ് muslims എന്ന് അറബി മാതൃഭാഷ ആയിട്ടുള്ള muslims പറയുന്നുണ്ട്, ഖുർആൻ ഉം അത് ശരിവെക്കുന്നുണ്ട്.

  • @Hyzin855faizu-so8bu

    @Hyzin855faizu-so8bu

    23 күн бұрын

    ജബ്ബാറിനെ പിന്നെ ജബ്ബാറെ എന്നല്ലാതെ സലാമേ എന്ന് വിളിക്കാൻ പറ്റുമോ അവനൊക്കെ എന്ത് ബഹുമാനം ആണ് അർഹിക്കുന്നത്

  • @yasiyasi7848

    @yasiyasi7848

    23 күн бұрын

    ജബ്ബാർ ന്ന് അള്ളാഹു വിന്റെ പേരാണ് അബ്ദുൽ കൂട്ടി വിളിക്കാതിരിക്കുന്നത് അള്ളാഹു വിനോടുള്ള അപമാര്യാദ യാണ് 🤭🤭 (Pk meme)​@@Hyzin855faizu-so8bu

  • @ammadkamba6085

    @ammadkamba6085

    23 күн бұрын

    വെറുപ്പിൻ്റെ അങ്ങേയറ്റമാണത്. സത്യത്തിൽ ജബ്ബാർ മാഷൊക്കെ ജീവിച്ചിരിക്കുന്നത് കേരളത്തിലായത് കൊണ്ടല്ലേ? അതിൻ്റെ കൃത്യമായ ഉദാഹരണമല്ലെ മദനി പറഞ്ഞതിൻ്റെ സാരം.

  • @Karyam--

    @Karyam--

    23 күн бұрын

    ​@@Hyzin855faizu-so8bu,*ജബ്ബാർ മാഷ് യുദ്ധത്തിൽ ആരാന്റെ പെണ്ണുങ്ങളെ യുദ്ധത്തിൽ തട്ടിക്കൊണ്ടു വന്നിട്ടില്ല. മുഹമ്മദ് അങ്ങനെ രണ്ടു പെണ്ണുങ്ങളെ തട്ടിക്കൊണ്ടുവന്നിട്ടുണ്ട്. ഖൈബർ യുദ്ധത്തിൽ ഭർത്താവിനെയും സഹോദരനെയും കൊന്നിട്ട് സഫിയ എന്ന ജൂതപ്പെണ്ണിനെയും മറ്റൊരു യുദ്ധത്തിൽ ജുവൈരിയ എന്ന പെണ്ണിനെയും. ഈ 2 പെണ്ണുങ്ങളെ തട്ടിക്കൊണ്ടുവന്ന മുഹമ്മദ് ആണോ പിന്നെ ബഹുമാനം അർഹിക്കുന്നത്*? 😢

  • @AiAi007
    @AiAi00723 күн бұрын

    തൃശൂർ പൂരത്തിന് തുടക്കമായീ... ലിയകത്തിനു അഭിനന്ദനങ്ങൾ..🎉🎉🎉

  • @Unnimoyi-po2kx
    @Unnimoyi-po2kx23 күн бұрын

    ജാഹിലിയാ കാലഗട്ടം മുഹമ്മതിൻ്റ ്് വരവോട് കൂടി തുടക്കം മുഹമ്മതിനേക്കാൾ വലിയ ജാഹിൽ വേറെയാരുണ്ട്

  • @sebastianm.m.2558
    @sebastianm.m.255823 күн бұрын

    അക്ബറും കൂട്ടരും നശിപ്പിച്ച കേരളീയ സ്വൈര്യജീവിതം വീണ്ടെടുക്കാൻ ജബ്ബാർ മാഷിനും ലിയാകതിനും കഴിയും. അഞ്ചു വർഷങ്ങൾക്കുള്ളിൽ എല്ലാവരും നിങ്ങളുടെ മഹത്വം മനസിലാക്കും.❤♥️♥️

  • @ramakrishnanmv8744

    @ramakrishnanmv8744

    23 күн бұрын

    Good

  • @nishadbabu5249
    @nishadbabu524923 күн бұрын

    MM അക്ബറിന്റെ ക്ലാസ് പോരാതെ വരും നവദാഈ കുട്ടികളെ.

  • @NeoLeo877
    @NeoLeo87723 күн бұрын

    Liyath attacked Basil, ലിയാക്കത്ത് ബാസിലിനെ സമീപിച്ചു😅

  • @user-gr8gm2tj7e

    @user-gr8gm2tj7e

    23 күн бұрын

    😅

  • @empty8537empty

    @empty8537empty

    23 күн бұрын

    Classic 😂😂😂

  • @yasiyasi7848

    @yasiyasi7848

    23 күн бұрын

    😂😂

  • @neo3823

    @neo3823

    23 күн бұрын

    Dei dei 😂

  • @andrewsdc

    @andrewsdc

    23 күн бұрын

    🤣🤣🤣🤣

  • @Brownishman
    @Brownishman23 күн бұрын

    ജബ്ബാർ മാഷ് പൊളിച്ചെടുക്കുന്നത് ലിയാക്കത്ത് പൊടിച്ചെടുക്കുന്നു..

  • @user-et9sc7ox3u

    @user-et9sc7ox3u

    22 күн бұрын

    Jabbar,mashu,polichidunna,thu,adukki,vekkukayanu,liyakathu,nannayi,thudarattey

  • @Omni_Legent
    @Omni_Legent23 күн бұрын

    സഹിഷ്ണുത ഒട്ടും ഇല്ലാത്തതും മറ്റുള്ളവരുടെ സഹിഷ്ണുതയെ ഏറ്റവും കൂടുതൽ ചൂഷണം ചെയ്യുന്നതും മേന്മ യായി കാണുന്ന ദാവ സംഘം ഒരു ജനാധിപത്യ സമൂഹത്തിൽ ഇതിനെ വെളുപ്പിക്കാൻ ശ്രമിക്കുന്നത് അവരുടെ തന്നെ സമൂഹത്തോട് ചെയ്യുന്ന ദ്രോഹം ആണ്... പാകിസ്താനിലും മറ്റ് പല മുസ്ലിം രാജ്യങ്ങളിലും മനുഷ്യർക്ക് ദാരിദ്ര്യത്തിലും അസഹിഷ്ണുതയിലും ജീവിതം തള്ളി നീക്കേണ്ടി വരുന്നത് ഈ പുസ്തകത്തിൽ പെട്ടുപോയത്തിൻ്റെ നിസ്സഹായത ആണ്.

  • @badarudheent7971
    @badarudheent797122 күн бұрын

    👌👌👌👍പഴുതടച്ച വ്യക്തമായ മറുപടി thank you liyakath 💐🌹

  • @andrewsdc
    @andrewsdc23 күн бұрын

    എന്റെ ദൈവം മാത്രം ആണ് ശരി എന്ന് പറയുന്നവരേക്കാൾ,കാഫിർ കളെ കൊല്ലണം എന്ന് പറയുന്നവരേക്കാൾ, അത്ര മഹാൻ ആയ ദൈവം ആണെങ്കിൽ ശരി put him too in the list എന്ന് പറയുന്നവർ ആണ് മാന്യന്മാർ എന്ന് മനസ്സിൽ ആക്കാൻ ഇതിനും മാത്രം ബുദ്ധി വേണോ ബാസിലെ.. യേശു അല്ല അള്ളാഹു ആയാലും put him in list എന്നെ ബഹുദൈവ ആരാധകർ പറയൂ.. അതാണ് മാന്യത അതാണ് ജനാധിപത്യ മര്യാദ.. നിങ്ങൾക്ക് അതില്ലാതെ ആയപ്പോൾ അവരും പുറകോട്ട് പോയി.. Who to blame

  • @gg5369
    @gg536923 күн бұрын

    ഈ ഒരു വീഡിയോ മാത്രം മതി അന്തസ്സുണ്ടെങ്കിൽ. അബ്ദുള്ള ബാസിൽ ആത്മഹത്യ ചെയ്യാൻ 🤣🤣🤣🤣ബാസിൽ വേണ്ടാത്ത ചിന്തയൊന്നും വേണ്ട. ആത്മഹത്യ പ്രേരണക്കു ലിയാക്കതു ജയിലിൽ പോകേണ്ടി വരും 🤣🤣🤣🤣

  • @abdulrahiman541
    @abdulrahiman54123 күн бұрын

    വെടിക്കെട്ട് തുടങ്ങി... 🤣🤣🤣

  • @abuabubacker3972
    @abuabubacker397223 күн бұрын

    അന്നത്തെ ജനത സഹി ഷ്ണുത ഉള്ളവരായിരുന്നു എന്നതിന് ഒന്നാമത്തെ തെളിവ് നിന്റെ അള്ളാനെ ആറ് മാസം അരാധിക്കാo അത് കഴിഞ്ഞ് ആറ് മാസം ഞങ്ങളുടെ ദൈവത്തെ ആരാധിച്ച് നോക്കാമെന്ന് . പറഞ്ഞത്

  • @skariapj1798

    @skariapj1798

    22 күн бұрын

    വളരെ ശരി ..!!

  • @babukv-uq7kn
    @babukv-uq7kn23 күн бұрын

    ഇത് മാമദിന്റ പുതിയ പെയിന്റിംഗ് തൊഴിലാളി കൾ ആണ് രാജാവേ 😅😅😅😅😅

  • @sumayyakattikunnan5533

    @sumayyakattikunnan5533

    23 күн бұрын

    Puthiya apprantisukal....😂😂😂

  • @AbdulRasheed-lv3lz
    @AbdulRasheed-lv3lz23 күн бұрын

    ബാസിലും കൂട്ടരും ഇസ്ലാമിന് തന്നെ പാരയാകുമോ ?

  • @timentalk

    @timentalk

    23 күн бұрын

    വെറും പാരയല്ല കുന്തത്തിനേക്കാൾ വലിയപാരയാണ് വെളുപ്പിക്കാൻ നോക്കുംതോറും പ്രീതിരോധത്തിലാകുന്നവരാണ് ഇസ്ലാമിസ്‌തുകൾ 😂

  • @user-gr8gm2tj7e
    @user-gr8gm2tj7e23 күн бұрын

    അവർ അല്ലാഹുവിൻ്റെ പേരിൽ സത്യം ചെയ്ത് മുഹമ്മദിനോട് ചോദിച്ചത്!അല്ലാഹു ദൈവമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നുണ്ട്. നീ പറയുന്ന പ്രകാരം അല്ലാഹുവിൻ്റെ പ്രവാചകനാണ് നീയെങ്കിൽ മുൻ പ്രവാചകന്മാർക്ക് കൊടുത്തുവെന്ന് നീ പറയുന്ന ദൃഷ്ടാന്തങ്ങളിൽ ഏതെങ്കിലും, അത് ശിക്ഷയുടെ രൂപത്തിൽ ആണെങ്കിലും ഞങ്ങൾക്ക് ബോദ്ധ്യപ്പെടുത്തി തരൂ എന്നാണ്. എത്ര മാന്യന്മാരായിരുന്നു ഖുറൈശികൾ. ഇത് ഇവരുടെ ഗ്രന്ഥമായ ഖുർആനിൽ തന്നെ എഴുതി വച്ചിരിക്കുന്നതാണ്.

  • @ramakrishnanmv8744

    @ramakrishnanmv8744

    23 күн бұрын

    Basil fool

  • @unknown-xx9bw
    @unknown-xx9bw22 күн бұрын

    വിശ്വാസം ഇല്ലാത്തത് പുറത്ത് പറയാൻ പറ്റാത്തതാണ് വലിയ പ്രശ്നം

  • @vijishk262
    @vijishk26223 күн бұрын

    ബാസിലും ടീമും മുർത്തദുകളായോ

  • @sebastianm.m.2558
    @sebastianm.m.255823 күн бұрын

    17500 ഒട്ടക വർഷങ്ങൾക്കപ്പുറം നടന്ന ബിഗ്‌ ബാം നേരിട്ട് കണ്ട ആളാണ് ബാസിലിന്റെ ദൈവം. എതിരുണ്ടോ

  • @mohammedjasim560
    @mohammedjasim56023 күн бұрын

    Good 👌 Thanks ❤

  • @harisankaran7554
    @harisankaran75549 күн бұрын

    Great

  • @jeejamithran1917
    @jeejamithran191723 күн бұрын

    ബഹുദൈവ ആരാധകര്‍ എന്നത് ഇന്നത്തെ ഹിന്ദു ക്കൾ ആണ്.

  • @GEMINI-ii1qk

    @GEMINI-ii1qk

    23 күн бұрын

    They come under both kafr and mushrik

  • @mohammabkuttyottayil5533
    @mohammabkuttyottayil553322 күн бұрын

    രക്തബന്ധം നിലനിറുത്തിട്ടുവേണം ദൈവവ്യവസ്ഥിതി നിലനിർത്താൻ.

  • @baburajchirayil121
    @baburajchirayil12123 күн бұрын

    അഭിനന്ദനങ്ങൾ ലിയാക്കത്ത് അലി

  • @gtmgamer3094
    @gtmgamer309423 күн бұрын

    🎉

  • @renjithr1719
    @renjithr171923 күн бұрын

    Israyel attack palastine ഇസ്രയേൽ പലസ്റിനെ സമീപിച്ചു

  • @user-ei3ul3bn9b
    @user-ei3ul3bn9b17 күн бұрын

    👍🏽👍🏽

  • @Smlal24
    @Smlal2412 күн бұрын

  • @Dakshinkarashtravaadi
    @Dakshinkarashtravaadi4 күн бұрын

    എന്തായാലും നിരീശ്വര വാദികളെ പ്രതിരോധിക്കുന്നതിനിടയിൽ dawa മറന്നു പോകുന്നു

  • @sureshr9909
    @sureshr990923 күн бұрын

    👍🏾👍🏾

  • @jomonchala1588
    @jomonchala158823 күн бұрын

    Very clear response....liya.....❤

  • @user-sc9ng8xl9k
    @user-sc9ng8xl9k23 күн бұрын

    Good speach 👍 😅

  • @sureshmenon-nh8pe
    @sureshmenon-nh8pe23 күн бұрын

    ❤❤❤

  • @mohammabkuttyottayil5533
    @mohammabkuttyottayil553322 күн бұрын

    വേദത്തിന്റെ ഉദ്ദേശം മനുഷ്യമനസുകളെ ശുദ്ധിയക്കളാണ്.

  • @shrutimishra252
    @shrutimishra25223 күн бұрын

    🔥

  • @mohammabkuttyottayil5533
    @mohammabkuttyottayil553322 күн бұрын

    മനുഷ്യർക്ക് ഏറ്റവും നല്ല വാക്കും പ്രവർത്തിയും സത്യം പറയുക പ്രവർത്തിയും ചെയ്യുക എന്നതാണ്.

  • @mohammabkuttyottayil5533
    @mohammabkuttyottayil553322 күн бұрын

    മദനിയുടെ നിലപാടുകൾ അധികവും അനിസ്ലാമിക്കമായിരുന്നു, അതാണ് പരാജയപ്പെട്ടത്.

  • @harik95
    @harik9523 күн бұрын

    13:07 😂 islaminte akaala mruthyu😂😂. Ivanmark ith aarum paranj kodukkunnille?

  • @mohammabkuttyottayil5533
    @mohammabkuttyottayil553322 күн бұрын

    ഏറ്റവും മോശമായതിനെ ഇല്ലാതെയാക്കുക അതാണ് murthad.

  • @MohammedAli-ox6gu
    @MohammedAli-ox6gu21 күн бұрын

    Very good speech. ബാസിലൊക്കെ ഡോക്ടറാണോ!

  • @mohammabkuttyottayil5533
    @mohammabkuttyottayil553322 күн бұрын

    മുഹമ്മടെന്ന വ്യക്തിയുടെ ചരിത്രം മാത്രം പറയാനല്ലവേദം ഇറങ്ങിയിട്ടുള്ളത്, എല്ലാമനുഷ്യരുടെയും.

  • @cs73013
    @cs7301323 күн бұрын

    ഇസ്ലാം മതം .എന്ത് ആണ് മനുഷ്യൻ.മാർക് .. നൽകുന്ന .നന്മ

  • @Unnimoyi-po2kx
    @Unnimoyi-po2kx23 күн бұрын

    അള്ളാഹു ജെമ്മിമാരുടെ കൂട്ടത്തിൽ ഒരു മഹാ ജെമ്മി

  • @tinuthomas2409
    @tinuthomas240923 күн бұрын

    Lia’s subscription is exploding to 100k…kudos to basil and team…

  • @haneefa.khaneefa4483
    @haneefa.khaneefa448321 күн бұрын

    ഇത് കേട്ടാൽ ഇവർ പറയുന്ന ജാഹില്യാ കാലം എത്ര മനോഹരം കദീജ അതിന് ഉത്തമ ഉദാഹരണം, സ്വന്ധം നിലക്ക് പ്രവാചകനുമായി വിവാഹ ആലോചന നടത്താൻ മാത്രം സ്ത്രീ സോതന്ദ്ര ആയിരുന്നു എന്നാൽ ഇസ്ലാമിൽ ഇന്ന് ഇത്തര ത്തിൽ ഒരു സ്ത്രീ സ്വന്ധം നിലക്ക് വിവാഹം ആലോജിച്ചാൽ അവൾ ഇന്ന് വ്യാസി അതാണ്ഇന്നത്തെ 😂മുല്ല മതം 😂

  • @josephkj6395
    @josephkj639522 күн бұрын

    മുഹമ്മദ് എതൂ പ്രായത്തിലാണ് പരിച്ചേദനം നടത്തിയത്

  • @neo3823
    @neo382323 күн бұрын

    Hi

  • @kunhiabdulla.pperooli893
    @kunhiabdulla.pperooli8932 күн бұрын

    സൈഡിലുള്ള അബ്ദുള്ള ബേസിലിന്റെ വീഡിയോയെ പറ്റി പറയു

  • @sreedharana1675
    @sreedharana167523 күн бұрын

    ലിയാക്കത്തിൻ്റെ ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങൾക്ക് മറുപടിയുണ്ടാവുമോ?

  • @hovas4115
    @hovas411523 күн бұрын

    ആരിഫിൻ്റെ വീഡിയോക്ക് അബ്ദുൽ കാദർ പുതിയങ്ങാടി മറുപടി കൊടുത്തിണ്ട്. തെളിവുകൾ സഹിതം.

  • @mohammabkuttyottayil5533
    @mohammabkuttyottayil553322 күн бұрын

    ഇസ്ലാമിനെ പഠിക്കാതെ ചർച്ച ചെയ്താൽ അത് വലിയ പ്രത്യാഗാദം ഉണ്ടാകും.

  • @SekeenaKungnali
    @SekeenaKungnali23 күн бұрын

    Mr. Liyakkath g, Pls make videos on Mr. dr. Zakir naik videos.......

  • @devin_carloz_padaveedan1327

    @devin_carloz_padaveedan1327

    23 күн бұрын

    Ivide mm akbar & team ullapol enthina zakir naik. Zakir naik ne roast chiyyan vere team undallo ex-muslim sahil, adamseeker, ex-muslim ahmad (arabic). Avarokke undallo.. Pinne liyabhai zakirnaik vechu video chiythittundallo. Arifhussain num video chiythittund.

  • @balachandrank4981

    @balachandrank4981

    23 күн бұрын

    സക്കീർ നായിക് അല്ല, സക്കീർ നാലായക്ക് എന്നാണ്.

  • @rajeshragav3430
    @rajeshragav343020 күн бұрын

    Liyakkathumaayi ഒരു പബ്ലിക് ആയി debate ന് ധൈര്യം ഉണ്ടോ. Basil team ഒക്കേ full ഉടായിപ്പ് ആണ് എന്ന് അരിഫിന്റെ videos ഇൽ നിന്ന് തന്നെ മനസ്സിലായി

  • @josephkj6395
    @josephkj639522 күн бұрын

    ചേകനൂർ എവിടെ

  • @gtmgamer3094
    @gtmgamer309423 күн бұрын

    😂

  • @josephkj6395
    @josephkj639522 күн бұрын

    50 നേരമല്ലേ നിസ്ക്കാരം സ്ത്രീകൾ പരിഛേദനം ചെയ്യാത്തത് എന്തു കൊണ്ട്

  • @user-zd9en2iy6g
    @user-zd9en2iy6g19 күн бұрын

    ചെല്ലമ്മ തങ്കമ്മ 😂

  • @sane-sapien8080
    @sane-sapien808023 күн бұрын

    ഇത് കണ്ട് എന്റെ ഇദാഫത്ത് വീണ്ടും കൂടി. യാ സല്ലള്ളാ... റബ്ള്ളാലിമീൻ... റാജിഫൂൺ

  • @skariapj1798

    @skariapj1798

    22 күн бұрын

    എന്തു സ്പൂണാ ??

  • @henrykalluveettil6514
    @henrykalluveettil651423 күн бұрын

    TAKKIYA is their main weapon

  • @kaalbhairav7721
    @kaalbhairav772122 күн бұрын

    Fine-tuning, I see. But Christian Creationists use the same argument. Doesn't this put them at odds, as they aim to prove their 'God' rather than just 'a god'? The same goes for the Kalam cosmological argument.

  • @manuthann
    @manuthann23 күн бұрын

    ഇസ്‌ലാം - വെളുപ്പിര് ചക്ക അരക്ക് പോലെ ആയല്ലോ😂 ഒരിടത്ത് വെളുപ്പിച്ച് വരുമ്പോൾ തൊട്ടപ്പുറത്ത് കറുത്തു പോകുന്നു........

  • @user-np9sw2se8g
    @user-np9sw2se8g19 күн бұрын

    Liakath the great.

  • @mohammabkuttyottayil5533
    @mohammabkuttyottayil553322 күн бұрын

    ലിയാക്കത്തു ഖുർആൻ അകമ്പൊരുൾ പഠിച്ചിരുന്നെങ്കിൽ മുസ്ലിമായേനെ.

  • @sajithbacker
    @sajithbacker23 күн бұрын

    13 years is a long period 😊my dear Basil , think think , use ur brain

  • @mohammabkuttyottayil5533
    @mohammabkuttyottayil553322 күн бұрын

    മക്കത്തെ ക്ഷേത്രത്തിനുള്ളിൽ ബിംബങ്ങളെ പൂജിക്കാനാണ് ഇപ്പോഴും ഹജ്ജെന്ന പേരിൽ പോകുന്നത്.

  • @user-sq4ww4yx5y
    @user-sq4ww4yx5y23 күн бұрын

    Allahu vum Muhammad um lokam kandathil maha jahil

  • @mohammabkuttyottayil5533
    @mohammabkuttyottayil553322 күн бұрын

    ഖുർആൻ ഇറങ്ങിയത് ജാഹിലിങ്ങളെ ഇല്ലാതെയാക്കാനാണ്. അവരുടെയിടയിൽ നീതിയുണ്ടാകാൻ.

  • @estherthomas1837

    @estherthomas1837

    18 күн бұрын

    ☠️

  • @NasKerala
    @NasKerala23 күн бұрын

    അറ്റാക്ക് എന്നാൽ സമീപിച്ചു എന്നല്ലേ അർത്ഥം

  • @skariapj1798

    @skariapj1798

    22 күн бұрын

    അതേല്ലോ.. അങ്ങിനെ തന്ന്യാ .. !! 😂

  • @user-sq4ww4yx5y
    @user-sq4ww4yx5y23 күн бұрын

    Lokam kandathil maha jahilum maha krooranum Muhammad enna kollahkkaran

  • @user-et9sc7ox3u
    @user-et9sc7ox3u22 күн бұрын

    Ee,,3,moyanthukalkku,enthu,cheyyan,kaziyum

  • @user-ov8xw4bu7e
    @user-ov8xw4bu7e23 күн бұрын

    ജബ്ബാർ മാഷിനെ. നീ. എന്ന് വിളിക്കുന്നതിൽ. തെറ്റില്ല... സൗദിയിൽ പോയിട്ടു നോക്ക്.. അവിടെ. ചെറുതും വലുതും ആയ മക്കൾ.. വാപ്പാനെ.... (അൻത ))))... എന്നാണ് വിളിക്കുന്നത്... Al😍... അതായതു... നീ... എന്നർത്ഥം.. ഉപ്പാനെ എന്നല്ല. എല്ലാരിൽ.. അറബികൾ. വിളിക്കുന്നത്‌.... അൻത.. എന്നാണ്

  • @nishak4436

    @nishak4436

    23 күн бұрын

    അത് തെറ്റാണെന്ന് അവർക്ക് അറിയില്ല അതാണ്.. മനസ്സിലായോ.. പ്രായത്തിനു മൂത്തവരെ ബഹുമാനിക്കാൻ അവരെ ബഹുമാനർത്ഥം കൊടുക്കുന്ന വാക്കുകൾ ഉപയോഗിക്കണം.... അല്ലാതെ അത് തെറ്റല്ല എന്ന് സ്ഥാപിക്കുക അല്ല വേണ്ടത്

  • @skariapj1798

    @skariapj1798

    22 күн бұрын

    ഓഹോ.. അങ്ങിനെയാണല്ലേ .. അപ്പൊ ഈ അടുപ്പുകൂട്ടികൾ മൂവരും അറബികള്‍ ആണല്ലെ.. ഞാൻ ഒരു കൊഞ്ഞാണൻ. ഇവർ മലയാളികളെന്ന് തെറ്റിദ്ധരിച്ചു..!! 😮

  • @babasouq1875
    @babasouq187522 күн бұрын

    അല്ലാഹുവിന് രണ്ട് കഴി ഉണ്ട്, , രണ്ടും വലുത്തെ കഴി ആണ്. ...

  • @skariapj1798

    @skariapj1798

    22 күн бұрын

    എന്തു കഴി ??

  • @reyrey5633
    @reyrey563322 күн бұрын

    Basithe. Oodikkoooooooo ante. Odukkethe. Islam.

  • @mohammabkuttyottayil5533
    @mohammabkuttyottayil553322 күн бұрын

    ഇസ്ലാം ദീൻ ഹലാൽ, ഇസ്ലാം മതം ഹറാംആണ്.

  • @reyrey5633
    @reyrey563322 күн бұрын

    Nattu. .puthiyangadi. ...irangiyittund. Sopport. Cheyoo.

  • @worldofchakkyadan3348
    @worldofchakkyadan334823 күн бұрын

    ഇസ്ലാം ഗോൾഡൻ ഐജിൽ ഉണ്ടായിരുന്ന ഭരണാധികാരികളെ പറ്റി പറഞ്ഞ കാര്യങ്ങൾ ആണ് ഇവിടെ ലിയാക്കത്ത് പറഞ്ഞ മുർത്തത് അവരെ കൊല്ലണം എന്നുള്ളത് പിന്നീട് വന്ന ഹദീസ് ആണ് ഇന്ന് നിങ്ങൾ വായിക്കുന്നത് 1400 അന്നു മുതൽ 200 വർഷം കഴിഞ്ഞ് ബുക്കാരി ഇതൊക്കെ ആരോ പഠിപ്പിച്ച പാഠങ്ങൾ മാത്രമാണ് 800 വർഷം പഴക്കം പറയാവുന്ന ചില കഥകൾ ആണ് മതത്തിൽ ഉള്ളവരും മതം വിട്ട നിങ്ങളും സംസാരിക്കുന്നത് നമ്മൾ ഇതിനെ ഡോക്കിമെന്റ് ചെയ്തിട്ട് ഒരുപാട് കാലമായില്ല എന്ന് മനസ്സിലാക്കുക ഇനിയും പുതിയ കാഴ്ചപ്പാട് നിങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു

  • @tinuthomas2409

    @tinuthomas2409

    23 күн бұрын

    Pinne enthina koyaaa eee hardees ellam saheehaya hadees ennu paranj kondu nadakkunnath…full thallikkoodey…Avasanam chekannoor pole aavum

  • @arjunferoz

    @arjunferoz

    23 күн бұрын

    ഹദീസും ഇസ്ലാമും ആയുള്ള ബന്ധം അത് എന്താണ്

  • @worldofchakkyadan3348

    @worldofchakkyadan3348

    23 күн бұрын

    @@arjunferoz ഹദീസ് ഇല്ലെങ്കിൽ ഇസ്ലാം ഇല്ല ഇസ്ലാം എന്ന ഒരു സംഭവം ഉണ്ട് എന്ന് ലോകത്തോട് പറയുന്നത് ഹദീസ് ആണ് പക്ഷെ അതിന് ഈ പറയുന്ന 1400 അല്ലെങ്കിൽ 200 വർഷം പിന്നിട്ട് ബുഖാരി എഴുതി എന്ന ആഖ്യാനം എങ്ങനെ ശരിയാണ് എന്ന് മനസ്സിലാക്കും എല്ലാം ഒരു കണ്ടെത്തൽ

  • @muhammedameen5661

    @muhammedameen5661

    23 күн бұрын

    കുറച്ചു കഴിയുമ്പോൾ അയിഷ മുഹമ്മദിൻ്റെ ഭാര്യ അല്ല മുഹമ്മദ് എണ്ണമില്ലാത്ത കല്യാണം കഴിച്ചിട്ടില്ല. അഭയം നൽകിയ നല്ലവരായ മദീന നിവാസികളെ ഒന്നടങ്കം കൊന്ന് തള്ളിയ മുഹമ്മദും അവൻ സൃഷ്ടിച്ച അല്ലാഹുവും കാറുണ്യവാൻമാർ ആണെന്നും പറയുമല്ലോ താങ്കൾ. നീയൊക്കെ എത്ര വെളുപ്പിച്ചാലും നിൻ്റെ മുഹമ്മദും അല്ലാഹുവും ലോകം കണ്ട മികച്ച ക്രൂരന്മാർ ആണ്.

  • @arjunferoz

    @arjunferoz

    23 күн бұрын

    @@worldofchakkyadan3348 പിന്നെ ശരി എന്താണ് എന്ന് പറയൂ എങ്ങനെ ഇസ്ലാമിനെ മനസ്സിലാക്കും?

  • @jamesmc1216
    @jamesmc121623 күн бұрын

    മുഹമ്മദ്‌ ഇസ്ലാമിന് വരുത്തിയ ഒരു ഗതികേട്.

  • @ChandraBoss-yo7zb
    @ChandraBoss-yo7zb23 күн бұрын

    കരക്കാരുടെ രാജ്യത്ത്അധിനിവേശം നടത്തിഎന്നിട്ട് പറയുന്നുജാഹിലിയ്യാ കാർഭയങ്കരൻ ആയിരുന്നുവെന്ന്നാണമില്ലെടാ ബസ്സിലെ

  • @skariapj1798

    @skariapj1798

    22 күн бұрын

    കരക്കാരോ ? അതാരാ ??

Келесі