EA Jabbar. മറുപടി പറയാൻ വന്നവരുടെ സെൽഫ് ഗോൾ കോമഡി !

EA Jabbar. കഅബയിൽ തൂറിയ ബിലാലും വൃത്തിയാക്കാൻ ഇറങ്ങിയ അബ്ദുള്ള ബാസിലും ശുകൂർ വരിക്കോടാനും!
പരിഹാസ്യർ ആയി മടങ്ങുന്ന നവ ദഅവക്കാർ !!

Пікірлер: 534

  • @SiyadSharafudeen-xr9eu
    @SiyadSharafudeen-xr9eu18 күн бұрын

    ഞാൻ ഒരു മുസ്ലിം ആണ് 10 വർഷം മദ്രസയിൽ പഠിച്ചു. പിന്നെ. ഒരുപാട്. പുറത്തു നിന്നും പഠിച്ചു. പിന്നെ. ജബ്ബാർ മാഷിനെ പഠിക്കാൻ തുടങ്ങി. ഒരു കാര്യം എനിക്ക് മനസിലായി. എന്റെ ഉസ്താദ്‌ മാർ. പഠിപ്പിച്ചതല്ല.. യാഥാർഥ്യം എന്ന്.. ഒരു കാലം വരും. സൂര്യൻ. കാർമേഖ മറ നീക്കി പുറത്തു വരും അങ്ങയുടെ ഖുർആൻ ക്‌ളാസ്സ്കളിലൂടെ. സത്യം.. മുന്നോട്ടു പോകുക. അങ്ങയുടെ പിന്നിൽ. ജനലക്ഷങ്ങൾ അണിനിരക്കുന്ന കാലം വിദൂരമല്ല. ആശംസകൾ.

  • @aneesanu9285

    @aneesanu9285

    18 күн бұрын

    ഒരു പാട് പഠിച്ചു....😂😂😂 ചിരിപ്പിക്കാതെ പോടെ...

  • @muneerm3116

    @muneerm3116

    18 күн бұрын

    ​@@aneesanu9285 ഇസ്ലാം മതം മുഹമ്മദ്‌ ന്റെ സൃഷ്ടിയാണ്. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായും താല്പര്യങ്ങൾക്കായും അത് ഉപയോഗിക്കുകയുണ്ടായി. ദൈവത്തിന്റെ പേരിൽ ആത്മീയ പരിവേഷം ചമഞ്ഞ്. ഖുർആനിലെ ഓരോ വചനങ്ങൾ അവതരിക്കുന്നതിന്റെ പശ്ചാത്തലം സ്വഹീഹായ ഹദീസുകളിൽ കാണാം ഇതൊന്നു വായിക്കൂ. Sunan an-Nasa'i 3959 It was narrated from Anas, that the Messenger of Allah had a female slave with whom he had intercourse, but 'Aishah and Hafsah would not leave him alone until he said that she was forbidden for him. Then Allah, the Mighty and Sublime, revealed: "O Prophet! Why do you forbid (for yourself) that which Allah has allowed to you.' until the end of the Verse. أَخْبَرَنِي إِبْرَاهِيمُ بْنُ يُونُسَ بْنِ مُحَمَّدٍ، حَرَمِيٌّ - هُوَ لَقَبُهُ - قَالَ حَدَّثَنَا أَبِي قَالَ، حَدَّثَنَا حَمَّادُ بْنُ سَلَمَةَ، عَنْ ثَابِتٍ، عَنْ أَنَسٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَتْ لَهُ أَمَةٌ يَطَؤُهَا فَلَمْ تَزَلْ بِهِ عَائِشَةُ وَحَفْصَةُ حَتَّى حَرَّمَهَا عَلَى نَفْسِهِ فَأَنْزَلَ اللَّهُ عَزَّ وَجَلَّ ‏{‏ يَا أَيُّهَا النَّبِيُّ لِمَ تُحَرِّمُ مَا أَحَلَّ اللَّهُ لَكَ ‏}‏ إِلَى آخِرِ الآيَةِ ‏.‏ Grade: Sahih (Darussalam) Reference : Sunan an-Nasa'i 3959In-book reference : Book 36, Hadith 21English translation : Vol. 4, Book 36, Hadith 3411 ഇനി പറയു, ഇതൊക്കെയാണ് ഓരോ വചനങ്ങളെ അവതരിക്കുന്നതിന്റെ സാഹചര്യം ഇതൊക്കെ ലോകാവസാനം വരെയുള്ള മനുഷ്യർക്ക് എന്നന്നേക്കും പരിപാലിക്കാനുള്ള മാർഗനിർദ്ദേശമാണോ അതോ ഒരു മനുഷ്യന്റെ അപ്പപ്പോൾ ഉണ്ടാകുന്ന സ്വകാര്യ ജീവിതത്തിൽ ഇടപെടുന്ന ഒരു കാര്യസ്ഥൻ ദൈവമാണോ? മറുപടി പറയുക.

  • @abdulrasakprasak

    @abdulrasakprasak

    18 күн бұрын

    @@SiyadSharafudeen-xr9eu ജബ്ബാറിന്റെ പുറകിൽ ജനലക്ഷങ്ങൾ അണിനിരക്കുന്ന ഒരു ദിവസം വരികതന്നെ ചെയ്യും ഒരു സംശയവും വേണ്ട ? insha Allah !!

  • @MASTER60782

    @MASTER60782

    18 күн бұрын

    ​@@aneesanu9285ഇതാര് മുളമ്മുട്ടിൽ അടിമയോ...😂

  • @SalmaSalma-ow2ob

    @SalmaSalma-ow2ob

    18 күн бұрын

    തന്നെ തന്നെ 🤣

  • @abdulkareemvariyath9604
    @abdulkareemvariyath960418 күн бұрын

    🙏 ഈ തൂറിയ കഥ വീണ്ടും പറയിച്ചു നാറ്റിച്ചതിൽ ബാസിൽ നും ശുകൂറിനും നന്ദി.

  • @amalsk666

    @amalsk666

    18 күн бұрын

    😂😂

  • @Kgpadmakumar-vl4mq

    @Kgpadmakumar-vl4mq

    17 күн бұрын

    ബാസിൽ ജൂതനാ .ജൂതൻ​@@amalsk666

  • @pcnajeeb

    @pcnajeeb

    16 күн бұрын

    ദുർബലമായ ഹദീസുകളും പരമ്പര പരമ്പര കാണിച്ചു തന്നെയാണ് ഉണ്ടാവുക. വാഹിദി ഉദ്ധരിച്ച ഹദീസ് സഹീഹ് ആയ ഹദീസ് അല്ല. അതിൽ തന്നെ നിങ്ങൾ പറഞ്ഞത് കാളവല്ലേ. പ്രവാചകനും അബൂബക്കറും ബിലാലിനോട് കഅബയിൽ പോയി വിഗ്രഹങ്ങളുടെ മുകളിൽ മലമൂത്ര വിസർജനം നടത്താൻ ആവശ്യപ്പെട്ടു എന്നത് ഏത് ഇംഗ്ലീഷിന്റെ മലയാളമാണ്. ഒന്ന് അണ്ടർ ലൈൻ ചെയ്യൂ. ഇത് വാഹിദി തഫ്സീർ ആണോ ജബ്ബാർ തഫ്സീർ ആണോ. ചുരുക്കത്തിൽ ഇങ്ങിനെ ഒരു സംഭവം തന്നെ സ്ഥിരപ്പെട്ടു വന്നിട്ടില്ല. സ്ഥിരപ്പെടാതെ വന്നതിൽ തന്നെ നിങ്ങൾ കളവ് കുത്തിക്കയറ്റി.

  • @unnimammad8034

    @unnimammad8034

    8 күн бұрын

    😂😂😂👍

  • @unnimammad8034

    @unnimammad8034

    8 күн бұрын

    ​@pcnajeeb എങ്കിൽ പറയൂ എന്തിനാണ് ബിലാലിനെ മക്കക്കാർ തല്ലിചതച്ചത്?

  • @najeebk5781
    @najeebk578118 күн бұрын

    അബ്ദുള്ള ബാസിലും ഷുക്കൂറും പറയുന്ന നുണകൾ ജബ്ബാർ മാഷ് വളരെ ഭംഗിയായി പൊളിച്ചടക്കി.

  • @misbah0750

    @misbah0750

    18 күн бұрын

    😂😂

  • @Hari-vw6mx

    @Hari-vw6mx

    18 күн бұрын

    Towhidinu വേണ്ടി തൂറി എറിയാൽ 😂😂😂

  • @Karyam--

    @Karyam--

    18 күн бұрын

    ​@@misbah0750, *എന്താ ചിരിക്കുന്നത്? സത്യമല്ലേ*?

  • @neo3823

    @neo3823

    18 күн бұрын

    @@Karyam-- chirikum teri vilikum marupadi illa ata 🤣

  • @SalmaSalma-ow2ob

    @SalmaSalma-ow2ob

    18 күн бұрын

    ​@@Karyam--എവിടെ അടുക്കി ന്നാ പറയുന്നത് 🤣

  • @naseermm9104
    @naseermm910418 күн бұрын

    അവസാനം ഇസ്ലാമിനെ പെയിൻറ് അടിച്ചു വെളുപ്പിക്കാൻ അബ്ദുല്ല ഫാസിലും കൂട്ടുകാരും ഇറങ്ങിയതിൽ സന്തോഷമുണ്ട് കൂടുതൽ ചെറുപ്പക്കാർ ഈ മതം എന്താണെന്ന് മനസ്സിലാക്കുവാൻ അത് വളരെ ഉപകാരപ്രദമാണ് ലോകത്തിനു വെളിച്ചം നൽകാൻ വന്നപ്രവാചകൻറെ ജീവിതമാതൃകവ്യഭിചാരവുംകൊള്ളയടി യുംകൊലപാതകവുംമോഹന വാഗ്ദാനങ്ങൾ ആയകള്ള്പെണ്ണ്ചെറിയ ബാലന്മാർഇതെല്ലാം ഓഫർ കൊടുത്തുകൊണ്ട്യുദ്ധത്തിന്ആളെ കൂട്ടുകയുംസ്വർഗ്ഗത്തിൽ ഏതെല്ലാം കിട്ടുമെന്ന്വിശ്വസിപ്പിക്കുകയുംഭൂമിയിൽകൊള്ളയടിച്ചത് പങ്കുവെച്ചു കൊടുക്കുകയും ചെയ്യുന്ന പ്രവാചകൻഈ ലോകത്തിനു വലിയൊരു മാതൃകയാണ്

  • @bijlikumar123

    @bijlikumar123

    5 күн бұрын

    ഖുർആൻ 78 (33) . ഖുർആൻ 33 (50-52) .

  • @shajipsps1382
    @shajipsps138218 күн бұрын

    മാഷിന്റെ credibility തകർക്കാൻ ശുകൂറിന്നും ബേസിലിനും ആവില്ല. വര്ഷങ്ങളായി മാഷിനെ കേൾക്കുന്ന, ബഹുമാനിക്കുന്ന ഒരു സമൂഹം ഇവിടെ വളരുന്നുണ്ട്. അത് പൊളിക്കാനുള്ള ശ്രമത്തിനിടയിൽ സ്വന്തം അനുചരന്മാർ വരെ ഇവരെ തള്ളി പറയാനേ ഇത്തരം കോമഡി നാടകങ്ങൾ ഉപകരിക്കൂ. മുന്നോട്ടു തന്നെ മാഷേ 👌🏻🙏🏻👍🏻🙏🏻

  • @sajesh5
    @sajesh518 күн бұрын

    അള്ളാഹു ജബ്ബാർ മാഷിന്റെ ശത്രുക്കളെ കൊണ്ടു തന്നെ മാഷിന്റെ ചാനലിന്റെ മാർക്കറ്റിംഗ് നടത്തി കൊടുത്തു.

  • @harismankara7306

    @harismankara7306

    18 күн бұрын

    😂👍 0:33

  • @atheistuk8686

    @atheistuk8686

    18 күн бұрын

    വെറും മിഥ്യ ആയ സ്വർഗം കിട്ടാൻ വേണ്ടി കാട്ടി കൂട്ടുന്ന അന്ധ വിശ്വാസവും കുറെ അനാചാരങ്ങളും ആണ് മതങ്ങൾ പഠിപ്പിക്കുന്നത്, ഒരു നേരെത്തെ ഭക്ഷണം നൽകാൻ ഇ ലക്ഷകണക്കിന് പ്രകാശ വര്ഷം വലുപ്പം ഉള്ള ഇ പ്രബഞ്ചം ഉണ്ടാക്കി എന്ന് പറയുന്ന തള്ളാഹുവിനു സാധിക്കില്ല (ഭൂമി പരന്നത് ആണ് എന്നത് സൃഷ്‌ടിച്ച ദൈവം തന്നെ ആണ് തള്ളുന്നത് പിന്നെ എപ്പോളും ഓരോ മെസ്സേജ് 7 ആം സ്വർഗത്തിൽ ഉള്ള തള്ളാഹുവിൽ നിന്ന് വളരെ അധികം പ്രകാശ വര്ഷം യാത്ര ചെയ്തു ഭൂമിയിൽ എത്തിച്ച കഥയിലെ മാലാഖ പോലും ഭൂമി ഉരുണ്ടതു ആണ് എന്ന് പോലും കാണാത്ത കഥയിലെ മാലാഖാമാർ ഇറക്കി ഉണ്ടാക്കിയ പോട്ട കിത്താബ് ), യുദ്ധം ചെയ്യാനും, കൊള്ള അടിച്ചു കൊള്ളാനും , യുദ്ധം ചെയ്തു കിട്ടുന്ന സ്ത്രീകളെ എന്ത് ചെയ്യാനും പറഞ്ഞത് ചെകുത്താൻ അല്ല കേട്ടോ. ഇത്തരം കേട്ടു കഥയിൽ വിശ്വസിക്കുന്നവരെ രാഷ്രിയക്കാർക് വളരെ പ്രിയപ്പെട്ടത് ആണ് കാരണം അവർ ജനങ്ങളുടെ തന്നെ അഥവാ വിശ്വാസികളുടെ തന്നെ നികുതി പൈസ കട്ടാലും ഇവർ പ്രതികരിക്കില്ല എന്നത് തന്നെ പക്ഷെ അവരുടെ പ്രധാപ്പെട്ട ഇ ഫേക്ക് ദൈവത്തെ പറ്റിയോ പൊട്ട വിശ്വാസത്തെ പറ്റിയോ ഒന്നും പറയരുത്.

  • @retheeshcku6424

    @retheeshcku6424

    18 күн бұрын

    മാഷാ ഡിങ്കാ 😂

  • @JebelAli-vw8wm

    @JebelAli-vw8wm

    18 күн бұрын

    😂😂😂

  • @Kgpadmakumar-vl4mq

    @Kgpadmakumar-vl4mq

    17 күн бұрын

    ബാസിൽ ജൂതനാ ... ജൂതൻ വരിക്കോടനും ജൂതനാ ......

  • @PoeticTrips
    @PoeticTrips18 күн бұрын

    അക്ബറും പരിവാരങ്ങളും എത്ര മോങ്ങിയാലും അവസാനം യുക്തിവാദികളുടെ വഴിക്ക് ഇസ്ലാം വരും 🔥

  • @harismankara7306

    @harismankara7306

    18 күн бұрын

    അബ്‌ദുൾ കാദർ പുതിയങ്ങാടി യെ പോലെ ഇവരും വൈകാതെ എക്സ്മുസ്ലിം ആകാനുള്ളതാ

  • @lonelyfriend527

    @lonelyfriend527

    17 күн бұрын

    അതെയതെ. അമിതമായ സ്വപ്നങ്ങൾ ഹാനികരം തന്നെ 🤣. എഴുന്നേറ്റു പോടെ

  • @90sthegoldenera84
    @90sthegoldenera8418 күн бұрын

    മമ്മൂട്ടിയുടെ ബിലാൽ എന്ന കഥാപാത്രത്തോട് വലിയ ആരാധന ആയിരുന്നു.. ഇപ്പോ ബിലാൽ എന്ന് കേൾക്കുമ്പോൾ ചിരി വരുന്നു.. അപ്പി ബിലാൽ 😂😂😂

  • @pauljojovellarappilly7632

    @pauljojovellarappilly7632

    18 күн бұрын

    Palliyil thoori Bilal😂!

  • @udhamsingh6989

    @udhamsingh6989

    18 күн бұрын

    മുഹമ്മദിന്റെ അള്ളായ്ക്ക് വേണ്ടി വാങ്ക് കൂവി വിളിയ്ക്കലായിരുന്നു പാവം കാപ്പിരി ബിലാലിന്റെ ജോലി: തൊലി കറുത്തു പോയ കാരണം ജീവിതം മുഴുവൻ ദുരിതമനുഭവിച്ച് ഇരയാകേണ്ടി വന്ന ഒരു പാവം മനുഷ്യൻ ...

  • @90sthegoldenera84

    @90sthegoldenera84

    18 күн бұрын

    മേത്തൻ ആയി മതം മാറിയിട്ടും ബിലാൽ പഴയ ബിലാൽ തന്നെ 🤣🤣

  • @pcnajeeb

    @pcnajeeb

    16 күн бұрын

    ദുർബലമായ ഹദീസുകളും പരമ്പര പരമ്പര കാണിച്ചു തന്നെയാണ് ഉണ്ടാവുക. വാഹിദി ഉദ്ധരിച്ച ഹദീസ് സഹീഹ് ആയ ഹദീസ് അല്ല. അതിൽ തന്നെ നിങ്ങൾ പറഞ്ഞത് കാളവല്ലേ. പ്രവാചകനും അബൂബക്കറും ബിലാലിനോട് കഅബയിൽ പോയി വിഗ്രഹങ്ങളുടെ മുകളിൽ മലമൂത്ര വിസർജനം നടത്താൻ ആവശ്യപ്പെട്ടു എന്നത് ഏത് ഇംഗ്ലീഷിന്റെ മലയാളമാണ്. ഒന്ന് അണ്ടർ ലൈൻ ചെയ്യൂ. ഇത് വാഹിദി തഫ്സീർ ആണോ ജബ്ബാർ തഫ്സീർ ആണോ. ചുരുക്കത്തിൽ ഇങ്ങിനെ ഒരു സംഭവം തന്നെ സ്ഥിരപ്പെട്ടു വന്നിട്ടില്ല. സ്ഥിരപ്പെടാതെ വന്നതിൽ തന്നെ നിങ്ങൾ കളവ് കുത്തിക്കയറ്റി.

  • @vkvk300
    @vkvk30018 күн бұрын

    ആക്ബർ സാഹിബ്‌ പകുതി തകർത്തു ബാസിൽ പൂർണമാക്കിക്കൊള്ളും

  • @Muadh_114

    @Muadh_114

    18 күн бұрын

    അക്ബർ സാഹിബ് കുഴിച്ചുമൂടി ബാസിൽ അതിനു മണ്ടേൽ വീണ്ടും മണ്ണിട്ടോണ്ടിരിക്കുന്നു.

  • @ThafseerPP

    @ThafseerPP

    18 күн бұрын

    @@vkvk300 ജബ്ബാർ അറ്റാക്ക് വന്നു തൂറ്റൽ വരാതെ ഇരുന്നാൽ ഭാഗ്യം 😅അന്ന് അക്ബർ സാഹിബ്‌ ഒരു ടാങ്ക് വെള്ളം കുടിപ്പിച്ചു ഇനി പിള്ളേർ കണ്ടായ്നർ വിളിക്കേണ്ടി വരോ ജബ്ബാറെ 😅

  • @vkvk300

    @vkvk300

    18 күн бұрын

    @@ThafseerPP വെള്ളം കുടിച്ചാലും ഇല്ലങ്കിലും പരിണാമത്തിന്റെ ഭാഗമായി വിശ്വാസം ഇല്ലാതാകുംവിശ്വാസം ഇല്ലാതെ മതം കുറെ കാലം നിലനിൽക്കും

  • @muneerm3116

    @muneerm3116

    17 күн бұрын

    ​@@Muadh_114 അക്ബർ പറഞ്ഞ തട്ടിപ്പ് ഇപ്പോഴും വിശ്വസിക്കുന്ന പാവങ്ങൾ

  • @-Nisr0

    @-Nisr0

    17 күн бұрын

    ​@@ThafseerPP അല്ലാഹ് എന്തിനു പ്രപഞ്ചത്തിൽ മലക്കുകളെയും, മനുഷ്യനെയും സൃഷ്ടിച്ചു എന്നാണ് ചോദ്യം!!! ഉത്തരം ഖുർആനിൽ ഉണ്ട്!"" അറിയില്ല എങ്കിൽ ഓടിക്കോ!!!😁❤❤❤🎉🎉🎉😁😁😁ബ്രോ!!❤❤❤ഒ❤❤❤

  • @devarajante
    @devarajante18 күн бұрын

    മാഷേ! എം.എം. അക്ബർ ആഴക്കടലിലെ ചുഴിയിൽ പെട്ട് പുറത്ത് വന്നില്ലാ... പിന്നയല്ലേ ഈ പിള്ളേർ..... മാഷേ ... ഈ പിള്ളേരുടെ ആവേശത്തെ തളർത്തല്ലേ!

  • @JobyMathew-us3nt
    @JobyMathew-us3nt18 күн бұрын

    മാഷേ ഇവർ ഉടൻ തന്നെ മാഷിന്റെ ശിഷ്യൻമാർ ആകും dr ആരിഫ് ഹുസൈൻ ഉദാഹരണം മാഷിനെ തെറി വിളിക്കാൻ മാത്രം ആണ് ആരിഫ് മാഷിന്റെ വീഡിയോ കണ്ടിരിരുന്നത് എന്ന് ആരിഫ് തന്നെ പറഞ്ഞിട്ട് ഉണ്ട് 🙏🏻🙏🏻 അടുത്ത യുക്തിവാദികൾ ഇവർ തന്നെ 🙏🏻🙏🏻🙏🏻

  • @DGP8630

    @DGP8630

    18 күн бұрын

    Abdul khader theri vare vilichu....paavam ennitt Jail ilum aayi....😮😢😢

  • @udhamsingh6989

    @udhamsingh6989

    18 күн бұрын

    അബ്ദുൾ ഖാദർ പുതിയങ്ങാടിയും പറഞ്ഞിട്ടുണ്ട്. ജയിലിൽ നിന്നും വന്ന ശേഷമുള്ള ഒരു വീഡിയോയിൽ ..

  • @abi3751

    @abi3751

    11 күн бұрын

    ​​@@DGP8630ath valya malaran, pinna muslim rajyathe poyi avare theri vilikkanda avashyam ilalalo😂

  • @fireball_20241
    @fireball_2024118 күн бұрын

    സൂര്യൻ ചളിവെള്ളത്തിൽ ചാടി കസേരച്ചോട്ടിൽ പോയി വീണ്ടൂം ഉദിക്കാനനുവാദത്തിന് കാത്ത് കിടക്കുന്നു എന്ന് പറയുന്നത് ആ ബുക്കിൽ തന്നെയാ.

  • @abukh7784

    @abukh7784

    18 күн бұрын

    ആ ബുക്കിൽ നീ കണ്ടോ

  • @mobilenature5498

    @mobilenature5498

    18 күн бұрын

    Ha, kandu kanikkano ninakka athilum mohamayathu.​@@abukh7784

  • @Muhammed.456

    @Muhammed.456

    18 күн бұрын

    ​@@mobilenature5498എവിടെയാണ് അങ്ങനെ പറയുന്നത്

  • @dailyvlogs7379

    @dailyvlogs7379

    8 күн бұрын

    ​@@abukh7784 ninakk Arabi ariyilla....njangalkk ariyam😂😂😂

  • @heartzpvm2392
    @heartzpvm239218 күн бұрын

    കേരളത്തിൽ താങ്കളുടെ അത്രയും ഖുർആൻ പഠിച്ച വേറെ ഒരു വ്യെക്തി ഇല്ല മാഷേ 🙏🏻.197 ക്ലാസ്സ്‌ കഴിഞ്ഞു എല്ലാവരും ദയവായി കാണുക, ഷെയർ ചെയ്യുക

  • @misbah0750

    @misbah0750

    18 күн бұрын

    😂😂

  • @jojijohn7269

    @jojijohn7269

    18 күн бұрын

    അറിയാവുന്ന എല്ലാ ഗ്രൂപ്പിലേക്കു൦ ഷെയർ ചെയ്യുക

  • @mohammedashraf4249

    @mohammedashraf4249

    18 күн бұрын

    കേരളമല്ല ഇന്ത്യയിൽ തന്നെ

  • @muhammedsulaiman7591

    @muhammedsulaiman7591

    18 күн бұрын

    E A ജബ്ബാർ "ഭയങ്കര കോമഡി "ഭയങ്കര കോമഡി "എന്നും "ഭയങ്കര ഉടായിപ്പമാണ് ,ഉടായിപ്പമാണ് "എന്നും എന്ന് കൂടെ കൂടെ പറയുന്നതും എന്തോ "ഒരിത് "അനുഭവപ്പെടുന്നു highly toxicated നെഗറ്റീവ് ആയി ആണ് E A ജബ്ബാർ ഖുർആനിനെ വിലയിരുത്തുന്നത് ഇത്രക്കും നെഗറ്റീവ് ആയി വിലയിരുത്തുമ്പോൾ കോടിക്കണക്കിനു ആളുകൾ ,അമുസ്ലികൾ ഉൾപ്പെടെ ഖുർആനിനെ പോസിറ്റീവ് ആയി വിലയിരുത്തുമ്പോൾഅത് വല്ലാതെ കൗതുകം ജനിപ്പിക്കുന്നു ജബ്ബാറിന്റെ പ്രഭാഷണങ്ങളില്ലെല്ലാം ഒരു പരിഹാസം അതാർലീനമായികിടക്കുന്നതും വളരെ ഇടുങ്ങിയ ഹൃദയവും കാഴ്ചപ്പാടും E A ജബ്ബാർ ഖുർആൻ /ഹദീസുകൾ വായിക്കുമ്പോൾ കളിയാക്കി വായിക്കുന്നത് ;വായിക്കുമ്പോൾ ശബ്‌ദം ഒന്ന് മാറുകയും കൊച്ചുകുട്ടികളുടെ എഴുത്തു വായിക്കുന്നത് പോലെ അല്പം പുച്ഛത്തോടെയും പരിഹാസത്തോടും കൂടിയാണന്നുള്ളത് എനിക്ക് മാത്രമാണോ അനുഭവപ്പെട്ടത് ഇദ്ദേഹത്തിന്റെ പ്രശ്നം തികച്ചും മനസികമാണ് തനിക്കു മാത്രം നല്ല അറിവുണ്ട് മറ്റുള്ളവർ എല്ലാം മണ്ടന്മാർ എന്ന മനോഭാവം ആണ് ഇദ്ദേഹത്തിന് ഇദ്ദേഹത്തിന്റെ യവ്വനകാലത്തു നടന്ന സുന്നി മുജാഹിദ് ശാപപ്രാർത്ഥനക്കു ശേഷം മറ്റുള്ളവരെ കബളിപ്പിക്കാൻ വേണ്ടി മരണ സന്ഖ്യ ബോര്ഡിങ് എഴുതിവച്ചതു തന്നെ മറ്റുള്ളവർ മണ്ടൻമാർ മനോഭാവത്തിൽ നിന്നും ഉണ്ടായതാണ് എംഎം അക്ബറുമായിട്ടുള്ള സംവാദത്തിലേ തോൽ‌വിയിൽ നിന്നും മുഖം രക്ഷിക്കാനായി അതിനു ശേഷം പരിശുദ്ധ ഖുർആൻ പാതാനുപാതം വിമര്ശനമായിട്ടു ഇറങ്ങിയിരിക്കുകയാണ് EA ജബ്ബാർ, ജാമിതാ ,ലിയാഖത് , ആരിഫ് ഹുസൈൻ ,സെബസ്റ്റൈൻ പുന്നക്കൽ ,അനിൽ കൊടിത്തോട്ടം ,റീനാ ഫ്രാൻസിസ് ,സെലിൻ ജോൺ സഫീന ,അബ്ദുൽ ഖാദർ പുതിയങ്ങാടി എല്ലാവരും നബിയെ അപമാനിക്കുന്നതിൽ ഒരു ഏകയീ ഭാവം ഉള്ളതുപോലെ കടുത്ത വായനയിലൂടയും സത്യൻനേഷണത്തിലൂടെയും ആണോ ഇവർ കടുത്ത ഇസ്ലാം വിരോധികൾ, ദൈവ നിഷേധികൾ ആക്കിയത് !അല്ല EA ജബ്ബാർ-ഇതുവരെ മനസിലാക്കാൻ പറ്റിയിട്ടില്ല ഒരു പക്ഷെ അദ്ദേഹത്തിന്റെ പൊക്കക്കുറവോ സൗന്ദര്യക്കുറവോ കാരണം ഉള്ള അപകര്ഷതാ ബോധം ആയിരിക്കാം ഇത്രക്കും ദൈവ നിഷേധി ആക്കിയത് ജാമിതാ -വീട്ടുകാരുമായിട്ടുള്ള വിഷയം ലിയാഖത്ത് -വീട്ടുകാരുമായിട്ടുള്ള വിഷയം ആരിഫ് ഹൊസൈൻ -ഭാര്യയുമായിട്ടുള്ള പ്രശ്നം അബ്‌ദുൾഖർ പുതിയങ്ങാടി -ഇതുവരെ മനസിലാക്കാൻ പറ്റിയിട്ടില്ല സഫീന- വീട്ടുകാരും മുൻ ഭർത്താവുമായിട്ടുള്ള പ്രശനവും ഒളിചോട്ടവും സഫീന എന്ന സ്ത്രീ പറയുന്ന തെറി കേട്ട് ഞെട്ടിപോയിട്ടുണ്ട് മുറിയണ്ടി എന്ന് മാത്രമേ അവരുടെ വായിൽ വരൂ അല്ലെങ്കില്‍ അവരുടെ ഉപമ ഇങ്ങനെയാണ്: ആഴക്കടലിലെ ഘനാന്ധകാരം; അതിനെ തിരമാല മൂടിയിരിക്കുന്നു. അതിനുമീതെ വേറെയും തിരമാല. അതിനു മീതെ കാര്‍മേഘവും. ഇരുളിനുമേല്‍ ഇരുള്‍-ഒട്ടേറെ ഇരുട്ടുകള്‍. സ്വന്തം കൈ പുറത്തേക്കു നീട്ടിയാല്‍ അതുപോലും കാണാനാവാത്ത കൂരിരുട്ട്! അല്ലാഹു വെളിച്ചം നല്‍കാത്തവര്‍ക്ക് പിന്നെ വെളിച്ചമേയില്ല. (24 An-Nur: 40) ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിന്‌ വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്‌. അവര്‍ക്ക്‌ മനസ്സുകളുണ്ട്‌. അതുപയോഗിച്ച്‌ അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്കു കണ്ണുകളുണ്ട്‌. അതുപയോഗിച്ച്‌ അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക്‌ കാതുകളുണ്ട്‌. അതുപയോഗിച്ച്‌ അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല; അവരാണ്‌ കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ്‌ ശ്രദ്ധയില്ലാത്തവര്‍. (7 Al-A'raf: 179) എന്നാല്‍ ദീനം പിടിച്ച മനസ്സിന്റെ ഉടമകള്‍ക്ക് അത് തങ്ങളുടെ മാലിന്യത്തിലേക്ക് കൂടുതല്‍ മാലിന്യം കൂട്ടിച്ചേര്‍ക്കുകയാണുണ്ടായത്. അവര്‍ സത്യനിഷേധികളായിത്തന്നെ മരണമടയും. (9 At-Taubah: 125) തങ്ങളുടെ വായകൊണ്ട് അല്ലാഹുവിന്റെ പ്രകാശത്തെ ഊതിക്കെടുത്താനാണ് അവരുദ്ദേശിക്കുന്നത്. എന്നാല്‍ അല്ലാഹു തന്റെ പ്രകാശം പൂര്‍ണതയിലെത്തിക്കാതിരിക്കില്ല. സത്യനിഷേധികള്‍ക്ക് അതെത്ര തന്നെ അരോചകമാണെങ്കിലും! (9 At-Taubah: 32) മറ്റുള്ളവര്‍ വിശ്വസിച്ചപോലെ നിങ്ങളും വിശ്വസിക്കുക' എന്ന് ആവശ്യപ്പെട്ടാല്‍ അവര്‍ ചോദിക്കും: ''വിഡ്ഢികള്‍ വിശ്വസിച്ചപോലെ ഞങ്ങളും വിശ്വസിക്കണമെന്നോ?'' എന്നാല്‍ അറിയുക: അവര്‍ തന്നെയാണ് വിഡ്ഢികള്‍. പക്ഷേ, അവരതറിയുന്നില്ല. (2 Al-Baqarah: 13) "അതേ ചിന്തിക്കുന്നവർക്ക് ദ്ദൃഷ്ട്ടാന്തമുണ്ട് "

  • @thinker2280

    @thinker2280

    18 күн бұрын

    ​@@misbah0750 ഇളുത്തി അവിടെ ഇരുന്നോ.. മുഹമ്മദ്‌ airil ആണ് 😂

  • @Fisnas1
    @Fisnas118 күн бұрын

    മാഷേ പൊളിച്ചടക്കി,super

  • @raxinmoon631
    @raxinmoon63118 күн бұрын

    ബാസിൽ പരിഗണനാർഹനായ വ്യക്തിയല്ല ഇതുപോലുള്ള ബാലാലുകളുടെ യഥാർത്ഥ ചിത്രം ഞമ്മന്റെ ആളുകൾ തിരിച്ചറിയാൻ സഹായിക്കും

  • @SalmaSalma-ow2ob

    @SalmaSalma-ow2ob

    18 күн бұрын

    ആ. പേടിയാണ് അതാണ് 🤣

  • @udhamsingh6989

    @udhamsingh6989

    18 күн бұрын

    ബാസിലിനെപ്പോലുള്ളവർ വന്നാൽ മാഷ്ക്ക് ഒന്നുകൂടി ഉശാറായി അവരെ കിതാബ് വെച്ച് പ്രഹരിക്കാൻ കഴിയും. അങ്ങനെ മൂർത്തദ് : കളുടെ എണ്ണം കൂടിക്കൊണ്ടിരിയ്ക്കും ...

  • @SamThomasss
    @SamThomasss18 күн бұрын

    മറുപടിയില്ല എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത് ഒരു സ്ട്രാറ്റജിയാണ്... മാഷിന്റെ ഖുർആൻ ക്ലാസ്സുകൾക്ക് അവർ അറിയാതെ തന്നെ പബ്ലിസിറ്റി കൊടുക്കുന്നു എന്നതാണ് ശരിക്കും സംഭവിക്കുന്നത്😂😂

  • @histarchus

    @histarchus

    18 күн бұрын

    Al Hamdulillah!

  • @augustinejoseph4302

    @augustinejoseph4302

    18 күн бұрын

    അൽഫാം വെന്തില്ലാഹ്...

  • @anyananyan7109
    @anyananyan710918 күн бұрын

    ലോകത്തിൽ വളരെ വിശദമായി പഠിച്ച മറ്റൊരാൾ ഇല്ല, മാഷാണ് യഥാർത്ഥ പണ്ഡിതൻ

  • @sukumarankn947
    @sukumarankn94718 күн бұрын

    സത്യം എന്തു വെച്ച് മറച്ചാലും മറനീക്കി പുറത്തുവരും.....

  • @sarinjosetharaniyil5676
    @sarinjosetharaniyil567618 күн бұрын

    ജബ്ബാർ മാഷ് എന്ന മനുഷ്യൻ ❤❤❤❤❤❤

  • @vishaag8164

    @vishaag8164

    16 күн бұрын

    യഥാർത്ഥ മനുഷ്യ സ്നേഹി❤

  • @akoya0729
    @akoya072918 күн бұрын

    ഇതൊക്കെ ഇവരുടെ അവസാനത്തെ അടവുകളാണ് സാറെ.

  • @josephkv9326
    @josephkv932618 күн бұрын

    ശരിയാണ് മാഷേ ഇവർ എപ്പോഴും പറയുന്നത് ഞങ്ങൾക്ക് മറുപടി യില്ല മറുപടിയില്ല എന്നാണ് കഷ്ടം തന്നെ ഇവർ ചെറുപ്പക്കാരല്ലേ

  • @user-kx7mq2wq5p
    @user-kx7mq2wq5p18 күн бұрын

    ഇത് അറിയാത്ത ഞാനും ഇപ്പോൾ ഇത് അറിഞ്ഞു

  • @Obelix5658
    @Obelix565818 күн бұрын

    അവർ ഇനിയും കളത്തിൽ വരട്ടെ. അങ്ങിനെ ഇസ്ലാം എന്ന പൊട്ടത്തരം വിശ്വാസികൾ തിരിച്ചറിയട്ടെ.

  • @RRR.773
    @RRR.77318 күн бұрын

    ഈ നാറിയ കഥ പുറത്തുകൊണ്ടുവന്ന ഷുക്കൂറിന് നന്ദി.......

  • @Freethinker-e8q
    @Freethinker-e8q18 күн бұрын

    ചെറി പിക്കിങ് എന്ന സുകുമാര കലയിലെ കുലപതി ആണ് അബ്ദുള്ള ബസ്സിൽ 😂

  • @yasiyasi7848

    @yasiyasi7848

    18 күн бұрын

    അക്കാര്യത്തിൽ അമീർ ജൗഹരി യുടെ തട്ട് താണ് തന്നെ ഇരിക്കും

  • @sajandavid7949
    @sajandavid794918 күн бұрын

    Jabar മാഷിനെ കൊണ്ട് ഇത് പറയിപ്പിക്കാൻ ബാസിൽ കാണിച്ച ആവേശത്തിന് നന്ദി...

  • @shamnadhsham3897
    @shamnadhsham389715 күн бұрын

    ജെബ്ബർ മാഷേ, ഈ തൊലിഞ്ഞ മതത്തിൽ ജനിച്ചു പോയി, ഇന്ന് വിവരം ആയി 🙏

  • @andrewsdc

    @andrewsdc

    4 күн бұрын

    എല്ലാം കണക്കാടോ..

  • @navashassan1961
    @navashassan196118 күн бұрын

    ചുരുക്കിപ്പറഞ്ഞാൽ പഠിച്ചിട്ട് ബിമർശിക്കൂ ബാസിലേ & സുക്കുറേന്ന്

  • @Hari-vw6mx

    @Hari-vw6mx

    18 күн бұрын

    😅😅😅

  • @juraijc9660
    @juraijc966018 күн бұрын

    മാഷ് എടുക്കുന്നത്തിൻ്റെ പകുതി effort പോലും ആ മൊയന്തുകൾ എടുക്കുന്നില്ലല്ലോ മറുപടി പറയാൻ

  • @leneeshk3205
    @leneeshk320518 күн бұрын

    ഖുറാന് എന്തിനാണ് കൂടുതൽ വിശദീകരണം. ലളിതവും സാധാരണക്കാർക്ക് പോലും മനസ്സിലാകുന്നതുമാണ് ഖുറാൻ എന്നാണ് ഖുറാന്റെ അവകാശവാദം. അപ്പോൾ വിശദീകരണം ഇല്ലാതെ അത് ഏതൊരാൾക്കും മനസ്സിലാക്കാൻ പറ്റണ്ടേ?

  • @neo3823

    @neo3823

    18 күн бұрын

    😂 seri aanalo okke Tallu matram

  • @AlexH-re5lw

    @AlexH-re5lw

    18 күн бұрын

    ഇസ്ലാമിന്റെ രീതി മൊത്തത്തിൽ അങ്ങനെയാണ് . വലിയ ക്രൂരത, അനീതി കാണിച്ചിട്ട്, പറഞ്ഞിട്ട് അപ്പോൾ തന്നെ പറയും അള്ളാഹു പരമ കാരുണ്യവാൻ, നീതിമാൻ etc..എന്ന്.

  • @sapien2023

    @sapien2023

    18 күн бұрын

    അതാണ്‌ ഇസ്ലാമിന്റെ കോമഡി

  • @muhammedanasks9342

    @muhammedanasks9342

    18 күн бұрын

    ഭാഷയിലെ പരിമിതികൾ കൊണ്ട് വിശദീകരണം വേണം

  • @Shaji-wh9dl

    @Shaji-wh9dl

    17 күн бұрын

    അള്ളാന് അറിയാവുന്ന ഏക ഭാഷ അറബിയാണ്. അതാകട്ടെ പരിമിതികൾ നിറഞ്ഞതും. ഗതികെട്ട ഒരു ഡൈബം.

  • @KTLF-dr4se
    @KTLF-dr4se18 күн бұрын

    ബിലാലിന്റ ചരിത്രം ഖുർആൻ ക്ലാസ്സിൽ അധികം ആളുകൾ കെട്ടിയിട്ടുണ്ടാവില്ല, ഇപ്പോൾ എന്തായി, ഇങ്ങനെയുള്ള ആരോപണങ്ങളുമായി ബാസിൽ ഇനിയും വരണം

  • @vkvk300
    @vkvk30018 күн бұрын

    ബാസിൽ പഠിക്കാത്തത്കാര്യം ജബ്ബാർ മാഷിന് അറിയാവുന്ന കാര്യംബാസിൽ അറിയില്ല

  • @KTLF-dr4se
    @KTLF-dr4se18 күн бұрын

    ബാസിലിനും കൂട്ടർക്കും വയർ നിറഞ്ഞിട്ടുണ്ടാവും 😀

  • @vkvk300
    @vkvk30018 күн бұрын

    അക്ബറും കരുതിയത് ആയകടലിനെ കുറിച്ച് മാഷിന് അറിയില്ലെന്ന് കരുതി

  • @seekthetruthwithin7776
    @seekthetruthwithin777618 күн бұрын

    ഷുക്കൂർ മിമിക്രിയും തുടങ്ങിയിട്ടുണ്ട്....

  • @mohan2074
    @mohan207418 күн бұрын

    ജബ്ബാർ മാഷിന്റെ വീഡിയൊകൾ കാണാൻ തുടങ്ങിയതിന് ശേഷമാണ് ഇസ്ലാം മതത്തിലെ മാത്രമല്ല, ഹിന്ദുമതത്തിലെയും ക്രിസ്തുമതത്തിലേയും പൊള്ളത്തരങ്ങൾ മനസ്സിലായി തുടങ്ങിയത്, 2020 വരെ ഒരു കട്ട സങ്കിയായിരുന്ന ഞാൻ ഇന്ന് യുക്തിവാദിയാണ് 🙏🙏🙏

  • @dailyvlogs7379

    @dailyvlogs7379

    8 күн бұрын

    Nee pottanayirunnu...😂😂😂😂

  • @andrewsdc

    @andrewsdc

    4 күн бұрын

    👍🏿

  • @sane-sapien8080
    @sane-sapien808018 күн бұрын

    ഇവറ്റകളുടെ podcast കാരണം ഇപ്പൊ ഇതൊക്ക കേൾക്കാത്തവർ കൂടി കേട്ടു

  • @sdstdggy8362
    @sdstdggy836218 күн бұрын

    താങ്കളുടെ കുർആൻ ക്ലാസ് മുടക്കാനുള്ള ഒരു സൂത്രപ്പണിയാണിത്. മറുപടിക്ക് വേണ്ടി സമയം കളയണ്ട.

  • @muhammedyasir4825

    @muhammedyasir4825

    18 күн бұрын

    ക്ലാസ് തുടരട്ടെ

  • @jithingeorge8343

    @jithingeorge8343

    17 күн бұрын

    സമയം കളയണം, അല്ലെങ്കിൽ അവന്മാർ ഓരോന്നു പറഞ്ഞിട്ട്, ജബ്ബാർ മാഷിന് ഉത്തരമില്ല എന്ന് പറഞ്ഞു നടക്കും, അവന്മാര് പറയുന്നതിനെ ഒക്കെ പൊളിച്ചു അടുക്കുക, ഇതൊക്കെ എന്നായാലും ആളുകൾ കാണും.

  • @rajesh2357
    @rajesh235718 күн бұрын

    പ്രമാണങ്ങൾ വച്ച് അടിച്ചാൽ ഏതു മതവും തകർന്നു വീഴും

  • @abdulshukkoortk1917
    @abdulshukkoortk191718 күн бұрын

    സൂറ തഹരീമിലെ അല്ലാഹു അനുവാദം നൽകിയത് താങ്കൾ എന്തിന് സ്വയം നിഷിദ്ധമാക്കുന്നു എന്ന ആയത്തിന്റ സബബു നുസൂൽ തേൻ കുടിച്ച കഥ പറഞ്ഞാണ് സാധാരണ മൗലവിമാർ പ്രസംഗിക്കാറുള്ളത് ഹഫ്‌സയുടെ വീട്ടിൽ വെച്ച് പ്രവാചകൻ അടിമസ്ത്രീയെ ഭോഗിച്ച സംഭവം ആണ് സബബു നുസൂൽ എന്നും അത് പറയുന്നതിൽ എന്താണ് കുഴപ്പം എന്നും ഒരു മൗലവി യൂ ടൂബിൽ പറഞ്ഞിട്ടുണ്ട് ബാസിൽ &ശുകൂർ ഇതിന്റെ അവതരണ പശ്ചാത്തലം ഒന്ന് പറയട്ടെ 😂

  • @neo3823
    @neo382318 күн бұрын

    Ivanmar karanam Ex Koodum 😊

  • @Muadh_114

    @Muadh_114

    18 күн бұрын

    നോക്കിയിരിക്കതെ ഉള്ളൂ 🤣ജബ്രകൾ കാരണം ഇസ്ലാം ശരിയായി മനസ്സിലാക്കി വിശ്വാസം കൂടുന്നവരുടെ എണ്ണം മാത്രമേ കൂടുന്നുള്ളു.

  • @neo3823

    @neo3823

    18 күн бұрын

    @@Muadh_114 Itu verum 6 am nootandu gotra kala comody viswasam aanenum tallu aanenum ellarum manasilakunu 🤣🤣🤣 Ex Muslims koodunu ❤️ ex Ayesha 6 vyasu .. 🥲

  • @Say-No-2-Islam

    @Say-No-2-Islam

    17 күн бұрын

    @@Muadh_114 തള്ളു തള്ള്, തള്ളു തള്ള് - തള്ളിക്കൊടു വണ്ടി.

  • @yasiyasi7848
    @yasiyasi784818 күн бұрын

    മാഷിന്റെ ക്ലാസ്സ്‌ കേട്ട ത് കൊണ്ടു ഞാൻ വാഹിദി തഫ്സീർ ഡൌൺലോഡ് ചെയ്ത് വെച്ചിട്ടുണ്ട് ഇപ്പൊ ഓരോ ആയതിനെ കുറിച്ച് കേൾക്കുമ്പോഴും എന്തെങ്കിലും സംശയം തോന്നിയാൽ ആദ്യംഅതു തപ്പി പോകും

  • @kiliyamannil

    @kiliyamannil

    18 күн бұрын

    Link pleas..

  • @Say-No-2-Islam

    @Say-No-2-Islam

    17 күн бұрын

    @@kiliyamannil ലിങ്കിനെപ്പറ്റി ഒരു ഹിൻറ് തരാൻ ഞാൻ ശ്രമിച്ചു, ആ കമന്റ് യൂട്യൂബ് കൊണ്ടുപോയി. മാഷ് ഈ വീഡിയോയുടെ 20:40 ൽ പേരു പറയുന്നുണ്ട്.

  • @pcnajeeb

    @pcnajeeb

    16 күн бұрын

    ദുർബലമായ ഹദീസുകളും പരമ്പര പരമ്പര കാണിച്ചു തന്നെയാണ് ഉണ്ടാവുക. വാഹിദി ഉദ്ധരിച്ച ഹദീസ് സഹീഹ് ആയ ഹദീസ് അല്ല. അതിൽ തന്നെ നിങ്ങൾ പറഞ്ഞത് കാളവല്ലേ. പ്രവാചകനും അബൂബക്കറും ബിലാലിനോട് കഅബയിൽ പോയി വിഗ്രഹങ്ങളുടെ മുകളിൽ മലമൂത്ര വിസർജനം നടത്താൻ ആവശ്യപ്പെട്ടു എന്നത് ഏത് ഇംഗ്ലീഷിന്റെ മലയാളമാണ്. ഒന്ന് അണ്ടർ ലൈൻ ചെയ്യൂ. ഇത് വാഹിദി തഫ്സീർ ആണോ ജബ്ബാർ തഫ്സീർ ആണോ. ചുരുക്കത്തിൽ ഇങ്ങിനെ ഒരു സംഭവം തന്നെ സ്ഥിരപ്പെട്ടു വന്നിട്ടില്ല. സ്ഥിരപ്പെടാതെ വന്നതിൽ തന്നെ നിങ്ങൾ കളവ് കുത്തിക്കയറ്റി.

  • @davedonot2788

    @davedonot2788

    16 күн бұрын

    ​@@pcnajeebAthu Englishil alle angeeru vayichthu. Defecated ennu aa websitil undu.

  • @ambuambu90
    @ambuambu9018 күн бұрын

    മാഷെ experssions പൊളി 😂👍

  • @neo3823

    @neo3823

    18 күн бұрын

    😂

  • @sajikothamangalam2227
    @sajikothamangalam222717 күн бұрын

    കെട്ടു കഥ അതാണ്‌ ഇസ്ലാം....... അങ്ങനെ ഒരു ദൈവം ഇല്ല.,.... പ്രവർത്തി.... അതാണ് ദൈവം.....

  • @dasknair
    @dasknair18 күн бұрын

    അദ്ദുള്ള ആദ്യം കിട്ടിയ ബസ്സിൽ സ്റ്റാൻഡ് വിട്ടു.. സുക്കൂറിൻ്റെ വരി കൊടഞ്ഞുകളഞ്ഞ്... കീഞ്ഞ്... 😅😅😅

  • @criticmason953
    @criticmason95318 күн бұрын

    ബിലാൽ ചെയ്തതിനേക്കാൾ വൃത്തികെട്ട പണിയാണ് ബാസിൽ ചെയ്തുകൊണ്ടിരിക്കുന്നത് എന്നാണ് എനിക്ക് തോന്നാറ്. സക്കീർ നായിക്കിനോടും എംഎം അക്ബറിനോടും എനിക്ക് വെറുപ്പ് തോന്നാറില്ല, ചിരി വരാണ് പതിവ്. എന്നാൽ ബാസിലിന്റെ വീഡിയോ കാണുമ്പോൾ ഒരുതരം വെറുപ്പ് തോന്നുന്നു, (എങ്കിലും പല വീഡിയോകളും തുടർന്നും കാണാറുണ്ട്) എന്തോ കക്ഷിയുടെ ശൈലിയോ, മറ്റുള്ളവരോടുള്ള പുച്ഛമോ സബവുന്നുസൂലോ ഒക്കെയായിരിക്കാം.

  • @pcnajeeb

    @pcnajeeb

    16 күн бұрын

    ദുർബലമായ ഹദീസുകളും പരമ്പര പരമ്പര കാണിച്ചു തന്നെയാണ് ഉണ്ടാവുക. വാഹിദി ഉദ്ധരിച്ച ഹദീസ് സഹീഹ് ആയ ഹദീസ് അല്ല. അതിൽ തന്നെ നിങ്ങൾ പറഞ്ഞത് കാളവല്ലേ. പ്രവാചകനും അബൂബക്കറും ബിലാലിനോട് കഅബയിൽ പോയി വിഗ്രഹങ്ങളുടെ മുകളിൽ മലമൂത്ര വിസർജനം നടത്താൻ ആവശ്യപ്പെട്ടു എന്നത് ഏത് ഇംഗ്ലീഷിന്റെ മലയാളമാണ്. ഒന്ന് അണ്ടർ ലൈൻ ചെയ്യൂ. ഇത് വാഹിദി തഫ്സീർ ആണോ ജബ്ബാർ തഫ്സീർ ആണോ. ചുരുക്കത്തിൽ ഇങ്ങിനെ ഒരു സംഭവം തന്നെ സ്ഥിരപ്പെട്ടു വന്നിട്ടില്ല. സ്ഥിരപ്പെടാതെ വന്നതിൽ തന്നെ നിങ്ങൾ കളവ് കുത്തിക്കയറ്റി.

  • @criticmason953

    @criticmason953

    14 күн бұрын

    @@pcnajeeb താങ്കൾ വീഡിയോ കണ്ടിട്ടില്ലെന്ന് തോന്നുന്നു. തഫ്സീറിൽ defacated on the idol എന്ന ഭാഗം അടിവരയിട്ട് തന്നെയാണല്ലൊ അദ്ദേഹം സ്ക്രീനിൽ കാണിച്ചത്!

  • @Anilkumar-wb5yu
    @Anilkumar-wb5yu18 күн бұрын

    ഈ പ്രമാണങ്ങൾ താമസിയാതെ മുക്കും! sunna.കോം പലതും മുക്കിതുടങ്ങിയതായി കേൾക്കുന്നു!

  • @muktharakbar3398
    @muktharakbar339817 күн бұрын

    ഏതായാലും അങ്ങയുടെ ഖുർആൻ ക്ലാസ്സ്‌ ഇസ്ലാമിക പണ്ഡിതന്മാർ ഘണ്ണ്ഠിക്കാൻ തുടങ്ങിയിട്ടുണ്ട്... അത് തന്നെ വലിയ കാര്യമാണ്

  • @augustinejoseph4302
    @augustinejoseph430218 күн бұрын

    ലോകത്തെ ഏക സമാധാന മതത്തിൻറെ തുടക്കം അതിമനോഹരമായിരിക്കുന്നു. ഭക്ഷണം കഴിച്ചു കൊണ്ടൊന്നും ഇത് കേൾക്കരുത്.. ഛർദ്ദിക്കും...

  • @sajeevebasheer339
    @sajeevebasheer33918 күн бұрын

    🙂🥰🥰🥰 ഇപ്പോൾ മനസ്സിലായിക്കാണും... 😁 ഇതൊക്കെ ശ്രദ്ധിക്കണം അംബാനെ

  • @shakeelanh5646
    @shakeelanh564618 күн бұрын

    ബാസിലിൻ്റെ viewers അവരുടെ ചാനൽ മാത്രം കേൾക്കും എന്ന ചിന്ത കൊണ്ടായിരിക്കും

  • @Pkjayan-c3b
    @Pkjayan-c3b18 күн бұрын

    ആയിരത്തി നാനൂറ് കൊല്ലം മുൻപ് ഇവിടെനിന്നും ആയിരക്കണക്കിനു. മുമ്പ് ജീവിച്ചഒരാളുടെ ചരിത്രതെ ഇന്ന് ഇവിടെ കിടന്ന്ചർച്ച ചെയ്തത് സമയം കളയാതെ. കട്ടറബി യെ അയാളുടെ നാട്ടുകാർക്ക് വിട്ടുകൊടുക്ക്

  • @shamnadhsham3897
    @shamnadhsham389715 күн бұрын

    മാഷേ ഞാൻ ഒരു x മുസ്ലിം ആണ്. മാഷിന്റെ ഖുർആൻ ക്ലാസ്സ്‌ ഞാൻ എല്ലാം കേട്ട് കഴിഞ്ഞു, എനിക്കു അതൊക്കെ സത്യം ആണെന്ന് ബോദ്യം ആയി. ഖുർആൻ പാണക്കാട് തങ്ങൾ പഠിപ്പിച്ചാലേ മുസ്‌ങ്ങൾക് മനസ്സിലാക്കു അത് സെബാസ്റ്റ്യൻ പുന്നക്കൽ വായിച്ചു പറഞ്ഞാൽ sababu nusool ശരി ആകില്ല, ഇത് ഇസ്ലാം ദാവ ക്കാരുടെ ഒരു വികലമായ ആരോപണങ്ങൾ ആണ് മൈൻഡ് ചെയ്യാതെ തള്ളി കളയുന്നു, മാഷിന് ആയിരം അഭിനന്ദനങ്ങൾ 🙏

  • @Unnimoyi-po2kx
    @Unnimoyi-po2kx18 күн бұрын

    ജാഹിയാകാലത്തെ ''... മൂന്ന് - 'ജാഹിലുകൾ

  • @Ashrafpary
    @Ashrafpary18 күн бұрын

    1st time hearing, story of Bilaal😢😢😢

  • @sahadevankkl7170
    @sahadevankkl717017 күн бұрын

    മാഷ് ബാസിലിനെ സ്വതന്ത്രചിന്തനകനാക്കും

  • @najeeblkd2976
    @najeeblkd297618 күн бұрын

    Half time ആയപോഴേക്കും മാഷ് Hat Trick അടിച്ചു 😂😂

  • @Shamir-jx2pm
    @Shamir-jx2pm18 күн бұрын

    നമസ്കാരം മാഷെ.🙏🙏🙏

  • @preethumv
    @preethumv18 күн бұрын

    How these guys are twisting everything is mind boggling thanks for clarifying maashe❤❤

  • @johnsonmathew5367
    @johnsonmathew536718 күн бұрын

    Your Quran Class is hitting in the mind of honest, blind believers of Quran.

  • @sajikothamangalam2227
    @sajikothamangalam222717 күн бұрын

    മാഷേ ഇപ്പറഞ്ഞവർ ഈ പറഞ്ഞ ഗ്രന്ഥം ഇപ്പോഴും വായിച്ചിട്ടില്ല......

  • @laljagath
    @laljagath14 күн бұрын

    ജബ്ബാർ മാഷിന് ആരോഗ്യവും സന്തോഷവും ഐശ്വര്യവും വന്നുചേരട്ടെ ❤

  • @shrutimishra252
    @shrutimishra25214 күн бұрын

    Thankyou for exposing this cult sir. May you live a long, happy and prosperous life. We are always there to support you🙏 Ps: Can you alsp pls add english subtitles to boost your reach in India so that more people become aware? Its a humble request.

  • @harik95
    @harik9518 күн бұрын

    26:50 polichu❤

  • @smnlibra
    @smnlibra18 күн бұрын

    Thanks mashe , we need a world of sprirutual relegions not political relegions

  • @VinodKumar-eh2dx
    @VinodKumar-eh2dx18 күн бұрын

    രാമേശ്വരo ക്ഷേത്രത്തിൽ ഇപ്പോഴും ഉണ്ട് ബിലാൽമാർ

  • @Pkjayan-c3b
    @Pkjayan-c3b18 күн бұрын

    ബിലാലിൻ്റെ പേരിൽ കേരളത്തിൽ പള്ളികളുണ്ട്

  • @abdullaak1975
    @abdullaak197518 күн бұрын

    Masay.namaskaaram.🌹🌹🌹🌹🌹♥️♥️♥️♥️♥️♥️

  • @bilal-oi5cs
    @bilal-oi5cs18 күн бұрын

    ബിലാൽ എന്നാ എന്റെ പേരിനെ കളിയാക്കി ബലാൽ എന്ന് വിളിക്കുമ്പോ ഞാൻ deffend ചെയ്തിരുന്നത് അത് ബിലാൽ റ യുടെ പേരാണ് എന്ന് പറഞ്ഞായിരുന്നു😂😂😂

  • @TheEmdys07

    @TheEmdys07

    18 күн бұрын

    Ini ippo engane defend cheyyum bro...

  • @udhamsingh6989

    @udhamsingh6989

    18 күн бұрын

    ക അബയിൽ ബിലാൽ Too ..... റി എന്നു നാട്ടുകാര് പറയാതിരുന്നാൽ മതി..

  • @kappil911
    @kappil91118 күн бұрын

    പുതിയ ബസിലുമാർ അധികം വാഴില്ല 😂

  • @malabargazette2809
    @malabargazette280918 күн бұрын

    ഇതൊക്കെ പഠിച്ചു ആൾക്കാർ വലിയ മൗലിക വാദികൾ ആവുകയാണ്. ഞാൻ ജോലി ചെയ്യുന്ന ഒരു ചെറിയ കമ്പനിയിൽ എല്ലാ മതസ്ഥരും ജോലി ചെയ്യുന്നുണ്ട്. കമ്പനിയിൽ ജോലി സമയത്തു പാട്ട് മ്യൂസിക് സിസ്റ്റത്തിലൂടെ പ്ലേ ചെയ്യും.. പക്ഷെ ബാങ്ക് വിളിച്ചാൽ അത് ഓഫ് ചെയ്യണം.. അത് മറന്നാൽ മുസ്ലിം ജോലിക്കാർ വന്നു ഓഫ് ചെയ്യും. ചിലപ്പോൾ അവർ ആസ്വസ്ഥരായി എന്തെങ്കിലും പറയുകയും ചെയ്യും

  • @kiliyamannil

    @kiliyamannil

    18 күн бұрын

    ജിഹാദിന്റെ ഒരു ഭാഗമാണ് അത്..

  • @abdulrahiman541
    @abdulrahiman54118 күн бұрын

    ഹമാസ് - ഇസ്രായേൽ യുദ്ധം പോലെയാകുമോ മാഷേ...? 🤣🤣🤣🤣🤣🤣🤣

  • @theeternaloptimist.9991
    @theeternaloptimist.999116 күн бұрын

    Wikipedia says a different story!!, which one is reliable?

  • @user-sc9ng8xl9k
    @user-sc9ng8xl9k17 күн бұрын

    👍 good speach 🎉❤

  • @abdulkhadar3258
    @abdulkhadar325818 күн бұрын

    Mash marupadi parayumennu njan pradeeksihichirunnu

  • @kiliyamannil
    @kiliyamannil18 күн бұрын

    Quran ക്ലാസ്സിന് മറുപടി ഇല്ലേ??...

  • @antonyjoseph1218
    @antonyjoseph121818 күн бұрын

    🎉🎉🎉

  • @muralidharansridharan9674
    @muralidharansridharan96745 күн бұрын

    Good explanation,, doing a great job❤

  • @moideenkmajeed4560
    @moideenkmajeed456018 күн бұрын

    ❤👍🏼

  • @josephsibipalakunnel9267
    @josephsibipalakunnel926718 күн бұрын

    👍👍👍🥰🥰

  • @IqbalMAMgd
    @IqbalMAMgd18 күн бұрын

    ❤❤❤

  • @aneeshklonan9552
    @aneeshklonan955218 күн бұрын

    💯💯💯💯💯

  • @raheemp5250
    @raheemp525018 күн бұрын

    ❤❤❤👍👍👍

  • @pushkaranprasanth4687
    @pushkaranprasanth468718 күн бұрын

    Good evening sir

  • @jasmac54
    @jasmac5418 күн бұрын

    Hi jabbar sir.. Good health to you always...

  • @ashrafalipk
    @ashrafalipk18 күн бұрын

    👍

  • @user-cj5oc9et1z
    @user-cj5oc9et1z18 күн бұрын

    ❤👍

  • @vishaag8164
    @vishaag816416 күн бұрын

    ഖുർആൻ ❌, റേപ്പ് manuel ✅

  • @ffgaming-ce3nx
    @ffgaming-ce3nx17 күн бұрын

    ഹായ് 🌹മാഷ് 👍🏿

  • @Smlal24
    @Smlal246 күн бұрын

  • @Piranthan
    @Piranthan13 күн бұрын

    ❤❤❤❤

  • @mohammedashraf4249
    @mohammedashraf424918 күн бұрын

    ചന്ദുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളേ

  • @user-ln7zu4yn3x
    @user-ln7zu4yn3x18 күн бұрын

    ഉറുമ്പ് ബാസിൽ എയറിൽ ആണ് ഗുയ്സ്‌ 🛩️🛩️🛩️🛩️🛩️🛩️🛩️🛩️🛩️🛩️

  • @snk7387
    @snk738718 күн бұрын

    👍👌

  • @Ameermuhammed12
    @Ameermuhammed1218 күн бұрын

    👍👍👍👍👍👍

  • @safeerabdulsalam5881
    @safeerabdulsalam588118 күн бұрын

    സത്യം പറ മാഷേ Basil and team നിങ്ങളുടെ ആൾ അല്ലെ. നിങ്ങളുടെ content എല്ലാടത്തും റീച് ആയി ഇസ്ലാമിന്റെ അന്ത്യം കാണാൻ ഉള്ള പണി അല്ലെ ഇത്😅😅😅

  • @yaseenabdulla6709
    @yaseenabdulla670917 күн бұрын

    Enthina mashe nuna parayunnath?

  • @DGP8630
    @DGP863018 күн бұрын

    Polichu❤❤

  • @K.A.MOHAMED
    @K.A.MOHAMED18 күн бұрын

    👍👍👍❤❤❤

  • @user-me3re1uy2m
    @user-me3re1uy2m2 күн бұрын

    👍👍👍👍❤️🌹

Келесі