വാജ്‌പേയിയെ യുഎന്നിൽ വിട്ട് പാകിസ്താന് പണി കൊടുത്തയാളാണ് നരസിംഹറാവു || TG MOHANDAS

വാജ്‌പേയിയെ യുഎന്നിൽ വിട്ട് പാകിസ്താന് പണി കൊടുത്തയാളാണ് നരസിംഹറാവു || TG MOHANDAS
#tgmohandas #vajpayee #narasimharao #indianpolitics
#keralapolitics #indiragandhi #rajivgandhi

Пікірлер: 93

  • @CM-mw8qd
    @CM-mw8qd4 ай бұрын

    TG യുടെ വാക്കുകൾ.. 👌 ഒരിക്കലും ബോറടിപ്പിക്കുന്നില്ലല്ലോ.. 🤔 ഇനിയും ഇനിയും ഇദ്ദേഹത്തെ കേൾക്കാൻ തോന്നുന്നു 🙏 എനിക്ക് മാത്രമാണോ ഇങ്ങിനെ... 🤔

  • @user-ib3hr9ro6k

    @user-ib3hr9ro6k

    4 ай бұрын

    സത്യം

  • @abhijithks463

    @abhijithks463

    4 ай бұрын

    Enikum thonunund

  • @anilkumarmt1533
    @anilkumarmt15334 ай бұрын

    എവിടെയും നമ്മുടെTGസർ തന്നെ താരം!

  • @Chakkochi168
    @Chakkochi1684 ай бұрын

    ചർച്ച കാണണമെങ്കിൽ TG യുള്ള ചർച്ച കാണണം.അറിയാനും, പഠിക്കാനും ഉള്ള വക അതിൽ ഉണ്ടാകും.🙏👍

  • @CM-mw8qd
    @CM-mw8qd4 ай бұрын

    TG യുടെ വാക്കുകൾ.. 👌 ഒരിക്കലും ബോറടിക്കുന്നില്ലല്ലോ.. 🤔 ഇനിയും ഇനിയും ഇദ്ദേഹത്തെ കേൾക്കാൻ തോന്നുന്നു 🙏 എനിക്ക് മാത്രമാണോ ഇങ്ങിനെ... 🤔

  • @zerox-tv4nq
    @zerox-tv4nq4 ай бұрын

    അപാരമായ രാഷ്ട്രീയ ബോധമുള്ള tg.... 🔥🔥🔥

  • @ramas9989
    @ramas99894 ай бұрын

    Late Sri Rao was an extra ordinary statesman and shrewd politician.❤

  • @_smithaa_
    @_smithaa_4 ай бұрын

    ഇന്ത്യ എന്ന രാജ്യത്തെ വളരാനോ ഉയരാനോ സമ്മതിക്കാതെ തകർത്തു തരിപ്പണം ആക്കാൻ പാകിസ്ഥാൻ മുന്നിൽ നിന്ന് കൊണ്ട് പ്രവൃത്തിക്കുമ്പോൾ പിന്നിൽ അമേരിക്ക, ചൈന സപ്പോർട്ട് കൊടുത്തു നിൽക്കുന്ന കാലം, അതിനു main കുട ചൂടി അന്നത്തെ കോൺഗ്രസ്‌ മന്ത്രി സഭയും അവരുടെ പാർട്ടിയും (എല്ലാ വ്യക്തികളും ഇല്ല majority people ) , ഈ രാജ്യങ്ങളെ പേടിച്ചാണോ അതോ വേറെ സ്വാർത്ഥ താല്പര്യമോ ഇവരുടെ അജണ്ട അറിയില്ല, Pokhran ആണവ പരീക്ഷണം നടത്താൻ അന്നത്തെ കോൺഗ്രസ്‌ ചില പ്രമുഖ നേതാക്കൾ ഇടഞ്ഞു, പാകിസ്ഥാനു സപ്പോർട്ട് ആയിരുന്നു അവർ, അതു പുറത്തു പറഞ്ഞാൽ രാജ്യത്തിന്റെ credibility തന്നെ പോകും, രാജ്യം ഭരിക്കുന്ന പാർട്ടിയുടെയും ☹️, ഭീകരവാദികൾക്ക് വെള്ളവും വളവും കൊടുത്തു വളർത്തി ഈ രാജ്യത്തെ നശിപ്പിച്ചു മുടിപ്പിച്ച പാർട്ടിയാണ് കോൺഗ്രസ്‌ (പക്ഷെ എല്ലാ അംഗങ്ങളും അല്ല )

  • @lifemalayalamyoutube7192

    @lifemalayalamyoutube7192

    4 ай бұрын

    Ath congress allalo, akkalate kuutukashi mantrisabhakalarunnu, orupad azhimatikkar undarunnu atil. CRPFnte oru officer safari tvyil akkalathe A. K. Antony adehathod e kallanmarkopm ministryl erikenda avastyapati parithapichath paranjirunnu

  • @gigneshgovindan

    @gigneshgovindan

    4 ай бұрын

    ഏതാ യൂണിവേഴ്സിറ്റി?

  • @vaisakhrk8760
    @vaisakhrk87604 ай бұрын

    TG ഒരു സർവ്വവിജ്ഞാന കോശം തന്നെ. എത്ര നേരം വേണമെങ്കിലും ഇദ്ദേഹത്തിന്റെ സംസാരം കേട്ടിരിക്കാം

  • @sunilpkamath510
    @sunilpkamath5104 ай бұрын

    Tg sir pranam

  • @bejoytnair
    @bejoytnair4 ай бұрын

    Narasimha Rao cleared Punjab, conducted election in Kashmir and Assam conditions improved. Economic conditions bettered. Brought Stability to Indian politics, government and administration. He was great politician, administrator, statesman.He is the greatest of all prime ministers of India.

  • @valsakumar3673
    @valsakumar36734 ай бұрын

    സോണിയ ഗാന്ധിക്ക് പാര വെച്ചത് രാഷ്ട്രപതി ആയിരുന്ന Dr APJ Abdul Kalam ആണ്. കാരണം:- സോണിയ ഗാന്ധിക്ക് ഇറ്റാലിയൻ പൗരത്വവും ഇൻഡ്യൻ പൗരത്വവും ഉണ്ട്. ഇൻഡ്യൻ പൗരന് മാത്രമാണ് വോട്ട് ചെയ്യാനും തിരഞ്ഞെടുപ്പിന് നിൽക്കാനും അവകാശം ഉള്ളത്. ഈ വിവരം ( സോണിയ ഗാന്ധി Prime minister ആയി സത്യപ്രതിജ്ഞ ചെയ്യേണ്ട തലേദിവസം രാത്രിയിൽ) പ്രസിഡൻറ്റിൻറ്റെ ഓഫീസിൽ നിന്ന് അറിയിച്ചു. അങ്ങനെ Dr മൻമോഹൻ സിങ്ങ് Accidental Prime minister ആയി 😂😂 അല്ലാതെ മദാമ്മ ത്യാഗം ചെയ്തല്ല.😂😂😂

  • @HariKrishnan-1994hk

    @HariKrishnan-1994hk

    4 ай бұрын

    ആ നിയമവശം കലാമിന് പറഞ്ഞുകൊടുത്തത് ഡോ. സുബ്രഹ്മണ്യം സ്വാമിയാണ്..

  • @satheeshpv1

    @satheeshpv1

    4 ай бұрын

    അതല്ല കാരണം. ഇൻഡ്യയിൽ ഉള്ള നിയമം അനുസരിച്ച് ഒരു വിദേശി പ്രധാന മന്ത്രി ആകണം എങ്കിൽ അയാളുടെ രാജ്യത്ത് ഒരു ഇന്ത്യക്കാരനും ഉന്നത സ്ഥാനം വഹിക്കാൻ ഉള്ള നിയമം ഉണ്ടായിരിക്കണം. ഇറ്റലിയിൽ അവിടുത്തെ നിയമം അനുസരിച്ച് ഒരു ഇൻഡ്യക്കാരന് അവിടുത്തെ പ്രധാന മന്ത്രി യോ പ്രസിഡൻറോ ആകാൻ കഴിയില്ല. അതാണ് സാമി കലാമിനോട് ചൂണ്ടിക്കാട്ടിയത്. കലാം അതംഗീകരിച്ചു.

  • @satheeshpv1

    @satheeshpv1

    4 ай бұрын

    അതല്ല കാരണം. ഇൻഡ്യയിൽ ഉള്ള നിയമം അനുസരിച്ച് ഒരു വിദേശി പ്രധാന മന്ത്രി ആകണം എങ്കിൽ അയാളുടെ രാജ്യത്ത് ഒരു ഇന്ത്യക്കാരനും ഉന്നത സ്ഥാനം വഹിക്കാൻ ഉള്ള നിയമം ഉണ്ടായിരിക്കണം. ഇറ്റലിയിൽ ഒരു ഇന്ത്യക്കാരനും പ്രധാന മന്ത്രി യോ പ്രസിഡൻറോ ആകാൻ കഴിയില്ല. സ്വാമിയുടെ ഈ പോയിന്റ് കലാം അംഗീകരിച്ചു. കലാം രണ്ടാം തവണ രാഷ്ട്രപതി ആകുന്നത് കോൺഗ്രസ് അനുകൂലിക്കാത്തതിന് ഇതായിരുന്നു ഒരു പ്രധാന കാരണം.

  • @mralwyngeorge

    @mralwyngeorge

    4 ай бұрын

    India dual citizenship ഒരു കാലത്തും അംഗീകരിച്ചിട്ടില്ല. വേറെയേതെങ്കിലും Citizenship ഉണ്ടേൽ Indian Citizenship invalid ആകും!

  • @valsakumar3673

    @valsakumar3673

    4 ай бұрын

    ​@@mralwyngeorge അരുതാത്ത പലതും അന്ന് നടന്നിട്ടുണ്ട്.😂😂😂 Who will Bell the cat,

  • @gautham8956
    @gautham89564 ай бұрын

    TG ye venamenkil full day kettond irikkaam

  • @rldb
    @rldb4 ай бұрын

    നരസിംഹറാവുവിന്നെ കിട്ടിയതിനേക്കാൾ കുളമായ അവസ്ഥയിൽ രാജ്യഭരണം കിട്ടിയത് മോദിക്കാണ്. പക്ഷേ ഒരു വ്യത്യാസം മോദിക്ക് ജനം ക്ലിയർ മെജോരിറ്റി കൊടുത്തു എന്നതാണ്.

  • @zhedge5791

    @zhedge5791

    4 ай бұрын

    No, when rao became the PM, india was almost bankrupt. With a license raj, socialism, stunted economy and no money. It was rao's bold decision to steer the economy towards a market economy. I remember the ruckus made by leftists. When modi became the pm- economy was just mismanaged. True modis grit to increase tax on petrol and diesel saved india.

  • @keralacitizen

    @keralacitizen

    4 ай бұрын

    2014 ൽ ഇലക്ഷൻ കഴിഞ്ഞപ്പോഴുള്ള ഇൻ്റർവ്യൂകൾ എടുത്ത് നോക്കുക. എന്തായിരുന്നു​ സാമ്പത്തിക സ്ഥിതി എന്ന്. മോഡി അന്നും കോൺഫിഡൻ്റ് ആയി പറഞ്ഞു എല്ലാം ശരിയാകും പോസിറ്റീവ് ആയി ഇരിക്കൂ എന്ന്@@zhedge5791

  • @keralacitizen

    @keralacitizen

    4 ай бұрын

    ​@@zhedge57912014 ൽ ഇലക്ഷൻ കഴിഞ്ഞപ്പോഴുള്ള ഇൻ്റർവ്യൂകൾ എടുത്ത് നോക്കുക. എന്തായിരുന്നു​ സാമ്പത്തിക സ്ഥിതി എന്ന്. മോഡി അന്നും കോൺഫിഡൻ്റ് ആയി പറഞ്ഞു എല്ലാം ശരിയാകും പോസിറ്റീവ് ആയി ഇരിക്കൂ എന്ന്@zhedge5791

  • @ashokgopinathannairgopinat1451

    @ashokgopinathannairgopinat1451

    4 ай бұрын

    @ridb സത്യം

  • @powvathur

    @powvathur

    4 ай бұрын

    All credit goes to Rao but opening of Indian economy then was IMF dictated as a precondition for IMF loan with a guarantee of structural reforms.

  • @ARYANarushi-kv2tn
    @ARYANarushi-kv2tn4 ай бұрын

    Excellent interview....!! 👌👌

  • @AjeeshKumarRV
    @AjeeshKumarRV4 ай бұрын

    ❤#TGMOHANDAS❤

  • @Viraadan
    @Viraadan4 ай бұрын

    Great sir,

  • @jithinkr628
    @jithinkr6284 ай бұрын

    Tg polianu❤

  • @urajesh4170
    @urajesh41704 ай бұрын

    _നരസിംഹ റാവു പ്രധാനമന്ത്രിയായതിനു പിന്നിൽ ഒരു കഥയുണ്ട് ..._ _അത് മുൻ കേന്ദ്ര മന്ത്രി നട്‌വർ സിങിന്റെ ആത്‌മകഥയായ One Life Is Not Enough എന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട് ._ _യഥാർത്ഥത്തിൽ സോണിയ ഗാന്‌ധിക്ക് പ്രധാനമന്ത്രിയാകാൻ താത്പര്യം ഉണ്ടായിരുന്നില്ല അല്ലെങ്കിൽ പറ്റാതെ വന്നപ്പോൾ , കോൺഗ്രസ്സ് സമീപിച്ചത് , അന്നത്തെ ഉപരാഷ്ട്രപതി ആയിരുന്ന Dr . ശങ്കർ ദയാൽ ശർമ്മയെ ആണ് ..._ _അതിനു വേണ്ടി നിയോഗിക്കപ്പെട്ടത് , നട്‌വർ സിങും , അരുണ അസഫ് അലിയുമാണ് ._ _ഇന്ത്യൻ പ്രധാനമന്ത്രി സ്‌ഥാനവും , കോൺഗ്രസ്സ് അദ്ധ്യക്ഷ പദവിയും തളികയിൽ വച്ചു നീട്ടിയപ്പോൾ , എന്റെ പ്രായം ഈ ഭാരിച്ച ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ അനുവദിക്കുന്നില്ല എന്ന് പറഞ്ഞ് തട്ടിക്കളഞ്ഞ മഹദ് വ്യക്തിത്വമാണ് Dr . ശങ്കർ ദയാൽ ശർമ്മ ..._ _അരുണ അസഫ് അലിയും , നട്‌വർ സിങും കുറച്ചു നേരത്തേക്ക് സംസാരിക്കാനാവാതെ ഇരുന്നുപോയി എന്നാണ് അദ്ദേഹം എഴുതിയിരിക്കുന്നത് ._ _കാരണം , ഇന്ത്യൻ പ്രധാനമന്ത്രി പദം & Congress Presidentship വേണ്ടെന്നു വക്കുക ._ _അവർക്ക് ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു അത് ._ _അതിനു ശേഷമാണ് P N ഹക്ക്സറിന്റേയും , കരൺ സിങിന്റേയും നിർദ്ദേശപ്രകാരം നരസിംഹ റാവുവിനെ വിളിച്ചു വരുത്തുന്നത് ..._ _ഇനി Dr . മൻമോഹൻ സിങ് , ധനകാര്യ വകുപ്പ് മന്ത്രിയായതിനു പിന്നിലും ഉണ്ട് കഥ ..._ _നരസിംഹ റാവു ആഗ്രഹിച്ചത് മുൻ R B I ഗവർണ്ണറും , London School Of Economics അഥവാ L S E യുടെ ഭാരതീയനായ ആദ്യ ഡയറക്ടറും , അതുല്യ പ്രതിഭയുമായ I G Patel നെയായിരുന്നു ..._ _പക്ഷെ അദ്ദേഹം യാതൊരു മടിയും കൂടാതെ ആ പദവി നിരസിച്ചു ._ _അത് മൻമോഹനിൽ എത്തിച്ചേർന്നു ..._ _അത് മറ്റൊരു ചരിത്ര നിയോഗം ..._ ...

  • @manikandakumarm.n2186
    @manikandakumarm.n21864 ай бұрын

    🙏❤️🌹👍TG

  • @harimambillil9215
    @harimambillil92154 ай бұрын

    PVN was one of the most brilliant and capable political leader that India has produced in the whole history….

  • @krisharon946
    @krisharon9464 ай бұрын

    എന്തൊരറിവ് TG

  • @josejacob6569
    @josejacob65694 ай бұрын

    New information. Thanks Your talks are true and correct facts❤

  • @anushassajay
    @anushassajay4 ай бұрын

    This interview is like reading an informative political article ...thank you TG sir

  • @vijayalaxminambiar8079
    @vijayalaxminambiar80794 ай бұрын

    നരസിംഹറാവു ആറ്റം ബോംബിന്റെ കാര്യം മുന്നോട്ട് കൊണ്ടുപോകാഞ്ഞത് സോണിയയിൽ വിശ്വാസം ഇല്ലാഞ്ഞിട്ടായിരിക്കും.രാജ്യസുരക്ഷ കോംപ്രമൈസായാലോ എന്ന പേടി ഉണ്ടായിരുന്നിരിക്കണം

  • @rajancsn1949
    @rajancsn19494 ай бұрын

    Very nice analysis.

  • @deepumohandas8071
    @deepumohandas80714 ай бұрын

    🙏🙏🙏

  • @sumeshrajan6070
    @sumeshrajan60704 ай бұрын

    🙏🏻🙏🏻🙏🏻

  • @gopalapillai9810
    @gopalapillai98104 ай бұрын

    👌👌👌🙏🙏🙏

  • @sajisaji4298
    @sajisaji42984 ай бұрын

    👌👌👌👌🙏

  • @sajikumar.s9604
    @sajikumar.s96044 ай бұрын

  • @999vsvs
    @999vsvs4 ай бұрын

    🙏

  • @manuramachandran5818
    @manuramachandran58184 ай бұрын

    Super❤❤

  • @asokanpunnapra4495
    @asokanpunnapra44954 ай бұрын

    അറിവുകൾ പകർന്നു നൽകേണ്ടതാണ്🎉

  • @subramanianm.r.2037
    @subramanianm.r.2037Ай бұрын

    The newspaper reports on those days were in support of physical mortgage of gold, flown to worldbank

  • @bhaskarankadaly4552
    @bhaskarankadaly45524 ай бұрын

    അന്ന് അടൽ ജീ UNൽ പറഞ്ഞത് കാശ്മീർ കൂടാതെ പാക്കിസ്ഥാൻ അപൂർണ്ണമാണെന്ന് വിശ്വസിക്കുന്നുവെങ്കിൽ ഇന്ത്യ പാക്കിസ്ഥാനെ കൂടാതെ അപൂർണ്ണമാണെന്ന് അറിയണം.

  • @keralacitizen
    @keralacitizen4 ай бұрын

    മദാമ്മ കാരണമായിരിക്കും ന്യൂക്ലിയർ നടത്താഞ്ഞത്

  • @bijumunnar7004
    @bijumunnar70044 ай бұрын

    TG..❤😂😂

  • @user-lt3fx5dr3c
    @user-lt3fx5dr3c4 ай бұрын

    🎉

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat14514 ай бұрын

    💖 നരസിംഹറാവു .........💐 കോൺഗ്രസ്സിലെ അന്നത്തെ അതുല്യനേതാവ് .... പതിനാറ് ഭാഷകളും രണ്ട് കമ്പ്യൂട്ടർ ഭാഷയും വശമുള്ള റാവുവിനെ കോൺഗ്രസ്സ് ഗണ്ടി ഫാമിലിയുടെ കുത്തിത്തിരിപ്പിന് ഇര .... സോണിയയുടെ PA ജോർജ്ജ് വഴി നാണം കെട്ട ജന്മം.....👈🏻👈🏻 ആ രാജ്യസ്നേഹിയ്ക്ക് ഭാരതരത്‌നം നൽകുന്നതിന് ഒരു BJP ക്കാരനായ മോഡി ജി വേണ്ടി വന്നു....👈🏻👈🏻 നാല് അംബികാ ക്ഷേത്രത്തിലെ ഹേമാംബികാക്ഷേത്രം പാലക്കാട് ... കൈപ്പത്തി മാത്രം ആരാധിക്കുന്ന ക്ഷേത്രം .....☺️

  • @kpregith
    @kpregith4 ай бұрын

    T G pls listen the speech of Sri Rangarajan ,former RBI Governor, at IIM Ahmedabad where he mentioned shipment of gold to London….

  • @Krishnakumar-fp3tl

    @Krishnakumar-fp3tl

    4 ай бұрын

    Yes. I remember the news reports about the shipment.

  • @vancedvanced6237
    @vancedvanced62374 ай бұрын

    TG

  • @vidhusekharan2598
    @vidhusekharan25984 ай бұрын

    Narasimha Rao like Chandra Sekhar earlier used to say Vajpayee is their political guru. Narasimha Rao when he was PM sent Vajpayee as the head of the Indian delegation including the then minister Salman Khurshid to sort out a tricky situation. Vajpayee was highly appreciated and the whole nation went glee for the way Atalji came out glorious. Narasimha Rao had blemishes of course for his laison with Chandra Swami and that pickle man. But it is to his credit he ran the ministry full term though a minority one and buying JMM MPs. He is appreciated for his behind the scene role in the demolition of Babri masjid and the construction of Ram Mandir. And he never allowed Soniaji to interfere in the governance and kept her at a distance. 🎉

  • @neelakantansekhar2701
    @neelakantansekhar27014 ай бұрын

    PVN was and is the best Congress PMs

  • @pras89820
    @pras898204 ай бұрын

    Salman Khurshid ആയിരുന്നില്ലേ യു.എന്നിൽ വാജ്പേയിയുടെ കൂടെ....i doubt...

  • @sureshjoseph2460
    @sureshjoseph24604 ай бұрын

    മൻമോഹൻ സിംഗ് മരിക്കാത്തത് കൊണ്ട് മോഹൻ ദാസ് ബാക്ക് സ്റ്റേജിൽ സ്ഥാനം ഒഴിവാക്കി

  • @manoharanmp875
    @manoharanmp8754 ай бұрын

    "nayathi ithi nara, samharathi ithi simha" (he was a "Narasimham" in the true sense of the term and he deserves Bharath Rathna).

  • @areatalks9958
    @areatalks99584 ай бұрын

    സ്വർണം പണയം വെച്ചതും വെക്കാനായി കൊണ്ട് പോയതും,. റാവു അല്ല ചന്ദ്രശേഖർ ഗവണ്മെന്റ് ആണ്,... പിന്നെ റാവു വിനു വലം കയ്യായി നിന്നത് മൻമോഹൻ സിംഗ് ആണ് അദ്ദേഹവും ഭാരത രത്‌നാ അർഹിക്കുന്നു,... He was the master brain

  • @gop1962

    @gop1962

    4 ай бұрын

    Manmohan Singh true colour was known to public during Sonia's rule.Simply grab the chair without any commitment to nation or public.

  • @areatalks9958

    @areatalks9958

    4 ай бұрын

    @@gop1962 He revolutionized whole Indian economy,.. He was the master brain,.. Started capitalism in India,.. He might be a average pm,.. But was the game changer of independent India

  • @gop1962

    @gop1962

    4 ай бұрын

    @@areatalks9958 your are correct, this was a game changer,But the credit goes PVR not MMS who watched all looting like Dhritarashtra in Mahabharata .In epic it was Pitru Dharma in MMS case it was Coalition Dhram.Both cases ending with Dharma but end result was Adharama.

  • @nanhshirk

    @nanhshirk

    4 ай бұрын

    Manmohan Singh has been very lucky, from the time of getting admission to Cambridge due to his MA (econ) in Hoshiarpur just after the partition. It is common knowledge that the refugees from Pakistan rode the sympathy wave and bagged plum posts and berths in foreign universities. Dr.Singh is a manipulator, as every colleague of his in the GOI finance department knows. Dr.Narasimha Rao preferred him as the FM, because he had worked in the World bank and NARASIMHA RAO's decision of economic liberalization needed someone who could buffer the WB pressure for an avalanche of reforms that would have affected the poor in India adversely. (People who think that Dr.Singh was the mastermind of the decision for the reforms should understand that Dr. Singh was chosen by Dr. Rao after he had made up his mind on bringing in the reforms. (The Minsters are chosen by the P.M). Many forget that the decision for pledging the gold was not taken by the Chandrasekar government;s F.M Yashwant Sinha, BUT THE MAN WHO WAS THE ECONOMIC ADVISOR TO THE GOVERNMENT. Who was that man? The matter hardly discussed by commentators is that it was Dr.MANMOHAN SINGH. HOW COULD THE MAN SUDDENLY CHANGE UNDER DR.RAO?

  • @AshokKumar-mo6hc
    @AshokKumar-mo6hc4 ай бұрын

    It was salman khurshid not Farooq abdulla

  • @samuelthomas2138
    @samuelthomas21384 ай бұрын

    Vajpayee always stayed with his daughter in Connecticut home. Only I know that secret…yes his daughter…

  • @shyamjithks4113
    @shyamjithks41134 ай бұрын

    TG ഹ്യൂമർ സെൻസ് : ഹോ ഇവന്റെ മുണ്ടിന്റെ അടിയിൽ നിക്കറുണ്ട് 9:40min 🤣🤣

  • @gdp8489
    @gdp84894 ай бұрын

    It was Dr Subramaniam sway

  • @jitheshbalaram3180
    @jitheshbalaram31804 ай бұрын

    ഇക്കാര്യത്തിന് ചരട് വലിച്ചത് ലീഡർ ആണ്. രാജീവ്ജി മരിച്ചപ്പോൾ ലീഡർ രാമനിലയത്തിൽ ഇരുന്നു ആന്ധ്രായിലെ റാവുവിനെ വിളിച്ചു ഡൽഹിക്ക് വരാൻ പറഞ്ഞു

  • @padmanabhannairg7592
    @padmanabhannairg75924 ай бұрын

    Congressil chennupetta oru rajyasnehi ayirunnu Raoji.Athukondu adehathe congressukarku venda.

  • @shabeerc2218
    @shabeerc22184 ай бұрын

    ബിജെപി ഭാരതരത്ന കൊടുത്തു 😂😂😂😂😂😂

  • @shabeerc2218
    @shabeerc22184 ай бұрын

    മണ്ടത്തരം ആണെങ്കിലും കേൾക്കാൻ നല്ല രസമുണ്ട്.....😂😂😂

  • @hardtrailrider

    @hardtrailrider

    4 ай бұрын

    അതേ.. കിതാബ് പോലെ തന്നെ.

  • @sreeragn8258
    @sreeragn82584 ай бұрын

    Ente koode ulla shappan maar pora nnu thonniyathu konda madhava ninne erakkiyathu😊

  • @hariprasad4669
    @hariprasad46694 ай бұрын

    Kettu manisakku koottukare

  • @davoodpp3172
    @davoodpp31724 ай бұрын

    പള്ളി പൊളിക്കാൻ സഹായിച്ചതിന്

  • @jinuraj3134

    @jinuraj3134

    4 ай бұрын

    അതെ കോയാ 😅😅😅

  • @roykalam

    @roykalam

    4 ай бұрын

    റാവു വിന്റെ ഒരു ഗുണവും കണ്ടില്ല അല്ലെ. മതം തലയ്ക്കു പിടിച്ചാൽ ങ്ങിനെയാ.

  • @paulypaul1972
    @paulypaul19724 ай бұрын

    ഇവന് എന്തറിയാം.

Келесі