ഗാന്ധിജിയുടെ കാര്യത്തിൽ ചർച്ചയില്ല || ഇത് തീരുമാനമാണ് || ഗുരുജി പറഞ്ഞു || TG ABOUT GURUJI GOLWALKAR

ഗാന്ധിജിയുടെ കാര്യത്തിൽ ചർച്ചയില്ല || ഇത് തീരുമാനമാണ് || ഗുരുജി പറഞ്ഞു || TG ABOUT GURUJI GOLWALKAR
ഏകാത്മതാ സ്തോത്രത്തിൽ ഗാന്ധിജിയുടെ പേര് ഉൾപ്പെടുത്തണമെന്നത് ഗുരുജിയുടെ നിർദ്ദേശമായിരുന്നു.. ഗുരുജിയെ കണ്ട നിമിഷങ്ങൾ ഓർത്തെടുത്ത് ടിജി മോഹൻ ദാസ് || TG MOHANDAS

Пікірлер: 42

  • @arunsomanathan_
    @arunsomanathan_

    എത്ര രസകരമാണ് ഈ പഴയ അനുഭവങ്ങൾ കേൾക്കാൻ‌.. അതിലൂടെ സംഘത്തെ കൂടുതൽ മനസ്സിലാക്കാൻ..

  • @indirapk868
    @indirapk868

    TG യുടെ പഴയ ചരിത്ര വിവരണം കേൾക്കാൻ നല്ല രസം 👌

  • @pratapvarmaraja1694
    @pratapvarmaraja1694

    മാധവ നിൻ ചരണ യുഗളം മാർഗ ദർശനമായിടേണം........ 🙏

  • @PangajPp
    @PangajPp21 сағат бұрын

    ഇതുപോലുള്ള ചരിത്ര വിവരണങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു.

  • @manikandakumarm.n2186
    @manikandakumarm.n2186

    ഗുരുജി ❤️❤️❤️🙏. TG സാർ ❤️🙏❤️🌹👍

  • @rajuraghavan1779
    @rajuraghavan1779

    പൂജനീയ ഗുരുജി 🙏🙏💖💕

  • @vpbbwip
    @vpbbwip

    65-66 കാലഘട്ടത്തിൽ ആണ് പുകവലി ആരോഗ്യത്തിന് ഹാനികരമെന്ന് ലോകം തന്നെ അംഗീകരിക്കുന്നത്.

  • @BHARATH-rr8bm
    @BHARATH-rr8bm

    ശരിയായ ബൗദ്ധിക പരിശ്രമം

  • @jayanthybabu5777
    @jayanthybabu5777

    വ്യാജ ചരിത്രം ഉണ്ടാക്കുന്നതിൽ അസാധാരണ കഴിവു തന്നെയാണിയാൾക്ക്.

  • @Chakkochi168
    @Chakkochi168

    ഗുരുജി പരമ പൂജനീയൻ.പ്രണാമം.

  • @sathyamsanathanam9959
    @sathyamsanathanam9959

    🙏🏻 BRAVE INDIA NEWS ന് അഭിനന്ദനങ്ങൾ... മഹാന്മാരെക്കുറിച്ചുള്ള അറിവുകൾ തലമുറകൾക്ക് വെളിച്ചം പകരും...

  • @kochattan2000
    @kochattan2000

    മോഹൻദാസ് സാർ 🙏വർഗീസ് കുര്യന്റെ പുസ്തകത്തെക്കുറിച്ച് "I too had a dream"പറഞ്ഞപ്പോൾ മാർട്ടിൻ ലൂഥർ കിംഗിനെ ഓർത്തു 🙏.

  • @manojbhabi6249
    @manojbhabi624921 сағат бұрын

    🙏🙏🙏

  • @pradeepr618
    @pradeepr618

    ഗുരുജി ❤

  • @RamforDharma
    @RamforDharma

    ഗുരുജി 🙏🏻

  • @sangeethssp1
    @sangeethssp1

    Beautiful interview ❤

  • @hrishikeshnair4051
    @hrishikeshnair4051

    ❤❤❤ അറിവുകൾക്കു നന്ദി

  • @lakshmis5847
    @lakshmis5847

    അറിവുകൾ തന്നതിന് നന്ദി. നമസ്കാരം

  • @vidyasankar2716
    @vidyasankar2716

    🙏🙏🙏🙏🙏🙏🙏🙏🙏

  • @vaisakhrk8760
    @vaisakhrk8760

    TG👌❤️

Келесі