കമ്യൂൺ എന്ന പേരിൽ പാർട്ടി നടത്തിയതെന്ത്?!| ABC MALAYALAM | TG MOHANDAS | VADAYAR SUNIL

തെളിവുകൾ സഹിതം TG വീണ്ടും
#politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abctalks #abcdailytalks #cpm
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 428

  • @antiterroristsquad
    @antiterroristsquad5 ай бұрын

    TG and Vadyar Sunil🔥🔥 വിഗ്രഹങ്ങൾ ഉടച്ചു കൊടുക്കപ്പെടും 🔥🔥

  • @prabhurajanb

    @prabhurajanb

    5 ай бұрын

    😂😂😂😂

  • @ramachandrankambil3841
    @ramachandrankambil38415 ай бұрын

    ടിജി സാറിനെ കൊണ്ട് തോറ്റു എന്തൊരു മനുഷ്യൻ ചിരിപ്പിച്ച് കൊല്ലുന്ന വല്ലാത്ത ഒരു ജൻമ്മം തന്നെ😂😂😂❤

  • @KaleshCn-nz3ie

    @KaleshCn-nz3ie

    5 ай бұрын

    സാറിന്റെ പഴയകാല ഡിബേറ്റുകൾ കാണുക..👍👍

  • @muralidharan3039

    @muralidharan3039

    5 ай бұрын

    പരന്ന വായനയും അപാരമായ ഓർമ്മശക്തിയും ബുദ്ധിയും ചേര്‍ന്ന TG

  • @KaleshCn-nz3ie

    @KaleshCn-nz3ie

    5 ай бұрын

    @@muralidharan3039 correct 👍

  • @pushpaharidas5773

    @pushpaharidas5773

    5 ай бұрын

    😄😄😄😄😄

  • @gopalakrishnankulamvilakom3172

    @gopalakrishnankulamvilakom3172

    5 ай бұрын

    ❤​@@KaleshCn-nz3ie

  • @Haridevhari0000
    @Haridevhari00005 ай бұрын

    ABC യോട് ഒരു അപേക്ഷ ടി.ജി യും സുനിൽ സാറും തമ്മിലുള്ള ചർച്ച മതി ഇനിയെന്നും

  • @vasudevk.s4862

    @vasudevk.s4862

    5 ай бұрын

    Yesss 💯

  • @sidharthv

    @sidharthv

    5 ай бұрын

    💯. അഹമ്മദ് സാറിനും കുറച്ച് ടി.ജി കോച്ചിംഗ് ക്ലാസ് നടക്കട്ടെ.

  • @Haridevhari0000

    @Haridevhari0000

    5 ай бұрын

    @@sidharthv 🤣🤣🤣

  • @sreejithg4830

    @sreejithg4830

    5 ай бұрын

    Yes 👍👍👍👍

  • @Ram-tp8jx

    @Ram-tp8jx

    5 ай бұрын

    Yesss

  • @sivaramankumaran7289
    @sivaramankumaran72895 ай бұрын

    TG. എന്ന 'ഇദ്ദേഹം ഒരു മഹാസംഭവം തന്നെ ഒരു തർക്കവുമില്ല ഇദ്ദേഹത്തിൻ്റെ മുന്നിൽ ശശി തരൂർ ഒന്നുമല്ല🎉🎉🎉🎉

  • @bodhinkn3172

    @bodhinkn3172

    5 ай бұрын

    ശശി തരൂർ മനുഷ്യന് മനസ്സിലാകാത്ത ഇംഗ്ലീഷ് പറയുന്നു എന്നല്ലാതെ മറ്റൊന്നും ഇല്ല. എന്നാൽ ജയശങ്കർ വക്കീലിനെ ടി ജി യുമായി താരതമ്യം ചെയ്യാം.

  • @KaleshCn-nz3ie
    @KaleshCn-nz3ie5 ай бұрын

    ടി ജി സാർ... അങ്ങ് ഒരു യൂണിവേഴ്സിറ്റി തന്നെയാണ് 👍👍❤️

  • @radhakrishnant7626

    @radhakrishnant7626

    5 ай бұрын

    👌

  • @sudhakaranpanicker1234

    @sudhakaranpanicker1234

    5 ай бұрын

    🎉

  • @Subha586

    @Subha586

    5 ай бұрын

    ടി.ജി സർ health കുറച്ച് കൂടി ശ്രദ്ധിക്കണം. മഹാദേവൻ കൂടെയുണ്ടായിരിക്കട്ടെ'

  • @Subha586

    @Subha586

    5 ай бұрын

    ടി.ജി സർ health കുറച്ച് കൂടി ശ്രദ്ധിക്കണം. മഹാദേവൻ കൂടെയുണ്ടായിരിക്കട്ടെ'

  • @Subha586

    @Subha586

    5 ай бұрын

    ടി.ജി സർ health കുറച്ച് കൂടി ശ്രദ്ധിക്കണം. മഹാദേവൻ കൂടെയുണ്ടായിരിക്കട്ടെ'

  • @b.sudarsanan5361
    @b.sudarsanan53615 ай бұрын

    ഏതായാലും ടി ജി പല ഭാഗത്തേക്കും വെളിച്ചം വീശുന്ന വിവരങ്ങൾ പങ്കു വച്ചതിനു നന്ദി.

  • @prakashalakode8237
    @prakashalakode82375 ай бұрын

    ഈ TG യെ കൊണ്ട് തോറ്റു 😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @naveenchandrasekhar
    @naveenchandrasekhar5 ай бұрын

    TG × SUNIL deadly combo🎉

  • @jibuhari

    @jibuhari

    5 ай бұрын

    ഡെഡ്ലി കോബോ.. 🤣 അതെനിക്ക് ഇഷ്ട്ടായി..

  • @rajsarayu5500
    @rajsarayu55005 ай бұрын

    ഈ ടി‌ജി ഒരു സംഭവം തന്നെ . വലീയ അറിവ് ഭണ്ഡാരം

  • @gireeshpt9300
    @gireeshpt93005 ай бұрын

    ഇവര്‍ രണ്ടുപേരും ഒരു രെക്ഷ് ഇല്ല .........🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @bodhinkn3172
    @bodhinkn31725 ай бұрын

    നല്ല തുടക്കം. ഇത്തരം വീഡിയോ ചെയ്യാൻ രണ്ട് പേർക്കും ദൈവം ആരോഗ്യം, സമയം, തെളിവുകൾ കണ്ടെത്താൻ ഉള്ള അവസരങ്ങൾ, എല്ലാം ലഭ്യമാക്കട്ടെ.

  • @SHRIKANT.P.SONI.
    @SHRIKANT.P.SONI.5 ай бұрын

    Tg sir and sunil sir... ❤❤❤

  • @devilalsasidharanpillai9247
    @devilalsasidharanpillai92475 ай бұрын

    എന്റെ T G സാറെ നിങ്ങൾ ഒരു പ്രസ്ഥാനം ആണ് 👏👏

  • @shajikannadi
    @shajikannadi5 ай бұрын

    ഫലിതം സീരിയസായി അവതരിപ്പിക്കുന്ന ഒരു മഹാപ്രതിഭ... കൂട്ടത്തിൽ സുനിൽ കൂടിയാകുമ്പോൾ രംഗം കൊഴുക്കും.. 🙏

  • @pushpaharidas5773

    @pushpaharidas5773

    5 ай бұрын

    Sathyam 😄

  • @sunilgopi7425
    @sunilgopi74255 ай бұрын

    ടി ജി യുടെ സാധാരക്കാർക്ക് മനസിലാവുന്ന ഭാഷ അങ്ങയെ നമിക്കുന്നു. സുനിലിനും നമസ്കാരം

  • @enlightnedsoul4124
    @enlightnedsoul41245 ай бұрын

    കമ്മ്യൂണിസം = വ്യഭിചാരം 😂

  • @shylantg4623

    @shylantg4623

    5 ай бұрын

    വളരെ ശെരിയാണ്

  • @bodhinkn3172

    @bodhinkn3172

    5 ай бұрын

    പുരോഗമന വാദം എന്താണ് എന്നാണ്? ഇടത് വിദ്യാർത്ഥി സംഘടന പെൺകുട്ടികളോട് പറയും, ആചാരങ്ങൾ വിശ്വാസങ്ങൾ എല്ലാം തെറ്റ്, പിന്നെ അടുത്ത ഘട്ടം ആചാരങ്ങൾ ഓരോന്നായി തെറ്റിക്കാൻ പ്രേരണ, തുടർന്ന് കന്യകാത്വം സൂക്ഷിക്കുക എന്നത് അടിമത്തം ആണെന്ന് അവരെ വിശ്വസിപ്പിക്കുന്നു. ആൺകുട്ടികളെ ആകർഷിക്കാൻ ഈ പെൺകുട്ടിയുടെ കന്യകാത്വം നഷ്ടപ്പെടുത്താൻ ഉള്ള ആഗ്രഹത്തെ ഉപയോഗിക്കുന്നു. ചില സന്ദർഭങ്ങളിൽ വീഡിയോ പകർത്തി ഭീഷണിയും കാണും. ഇത് ഒരു പ്രവർത്തനം മാത്രം, ഡ്രഗ്സ്, അക്രമ വാസന ഉള്ള കുട്ടികൾക്ക് പരിശീലനവും ജയിലിൽ നിന്ന് രക്ഷിക്കൽ മുതലായ പല അജണ്ടകൾ വേറെയും ഉണ്ട്

  • @enlightnedsoul4124

    @enlightnedsoul4124

    5 ай бұрын

    @@bodhinkn3172 സത്യം

  • @abinabi6519

    @abinabi6519

    5 ай бұрын

    Nlla pole valam itt koduth vilavedukuka😂

  • @BESTTUBEGLOBAL

    @BESTTUBEGLOBAL

    5 ай бұрын

    Mrs Pasu Palan Kammi Party General secretary for Ex.

  • @user-rj7oe1tv8o
    @user-rj7oe1tv8o5 ай бұрын

    അറിവിന്റെ മഹാസാഗരം ടി ജി സാറിന് നമസ്കാരം

  • @cherupushpamthankappan7635
    @cherupushpamthankappan76355 ай бұрын

    ടിജിയും Sunil ഉം combo യാണെനിക്കിഷ്ടം. വിജ്ഞാനപ്രദമായ ഒരു സംവാദം തന്നെ

  • @manojparayilparayilhouse2456
    @manojparayilparayilhouse24565 ай бұрын

    BJP ക്കാരനല്ലാത്ത ഞാൻ TG യുടെ കടുത്ത ആരാധകനാണ് അറിവിന്റെ നിറകുടം ❤❤

  • @sree4607

    @sree4607

    5 ай бұрын

    ഞാൻ ബി ജെ പി ആണ്, എങ്കിലും പറയുന്നു ബി ജെ പി ഇഷ്ടമല്ലെങ്കിൽ വേണ്ടാ, പക്ഷെ കമ്മി അടിമ ആകാതിരിക്കുക, കമ്മി അടിമ ആകുന്നതിലും അന്തസ്സ് തെണ്ടി നടക്കുന്നതിനുണ്ട്,

  • @jyothilakshmipiravom4549
    @jyothilakshmipiravom45495 ай бұрын

    Sunilinte answer um chiriyum kandaal chirichupokum. Tg sir great person.

  • @pushpaharidas5773

    @pushpaharidas5773

    5 ай бұрын

    Athe😄😄

  • @biswasmb4622
    @biswasmb46225 ай бұрын

    ഓഷോ ആശ്രമത്തിന്റെ പേരാണ് കമ്യൂൺ യഥാർത്ഥ കമ്യൂണിസം

  • @saradakoothirezhi6548
    @saradakoothirezhi65485 ай бұрын

    സുന്ദരമായ അവതരണം സന്തോഷമായി❤

  • @JS-Sharma
    @JS-Sharma5 ай бұрын

    ഇനി റിപ്രിൻ്റ് വരില്ല എന്ന് സംശയിക്കാം.😅 4:35

  • @vijinvijay
    @vijinvijay5 ай бұрын

    ഇടക്കുള്ള സുനിൽ മാഷിന്റെ ആക്കിയുള്ള ചിരികളാണ് ഈ വീഡിയോടെ ഹൈലൈറ്റ് 😂😂

  • @balachandranm.b3888
    @balachandranm.b38885 ай бұрын

    🙏നമസ്തേ ടി ജി സർ🙏

  • @prasanthraviravi195
    @prasanthraviravi1955 ай бұрын

    ദേശാപമാനി വക പുസ്തകം.. സൂപ്പർ, സൂപ്പർ..😂😂

  • @karthikeyanpn6454
    @karthikeyanpn64545 ай бұрын

    ❤❤❤❤❤ നമസ്തേ ശ്രീ ടീ. ജി. മോഹൻദാസ് നന്ദി നമസ്കാരം സർ.

  • @vaisakhdev8193
    @vaisakhdev81935 ай бұрын

    TG ഒരേ പൊളി

  • @RajPisces
    @RajPisces5 ай бұрын

    🤭കാരണന്നോരു കൊന്നു കൊലവിളിച്ചു😁

  • @vaisakhrk8760
    @vaisakhrk87605 ай бұрын

    These series is too good🥰

  • @rovnshere
    @rovnshere5 ай бұрын

    സാഹിത്യം ആയിട്ട് ഒരു ബന്ധവും ഇല്ലാത്ത ഞാൻ, tg നന്ദി

  • @citizeN10
    @citizeN105 ай бұрын

    അതാണ് ട്രെയിനിങ് കോളേജുകളിലെ fsi രാത്രി ക്യാമ്പ്

  • @lallamidhila5334
    @lallamidhila53345 ай бұрын

    എന്റെ പൊന്നു TG.. 🤣🤭🤭🔥🔥🔥🔥🔥🔥👌. കമ്മൂണിസ്റ്റ് വേശ്യാതെരുവായ കമ്യൂൺപരിപാടി ഇന്നും ഉണ്ടായിരുന്നെങ്കിൽ ബിവറേജസിന് മുന്നിലേക്കാൾ തിരക്ക് അവിടെയായിരിക്കും. പയ്യൻമാരെല്ലാം മൊബൈലിൽ നോക്കി പഠിച്ചത് കമ്യൂണിൽപോയി പ്രാക്ടിക്കലിന് ക്യൂനിക്കും ഇന്നത്തെ കമ്മൂണിസ്റ്റ് നേതാക്കളുടെ ഭാര്യമാർക്കും മക്കൾക്കും പിടിപ്പത് പണിയായിരിക്കും.

  • @Girilalgangadharan
    @Girilalgangadharan5 ай бұрын

    T. G. Sir & സുനിൽ sir, വളരെ ഹാസ്യൽമകവും കമ്മ്യൂണിസത്തിലെ കറുത്ത ഏടുകൾ തുറന്നു കാണിച്ചു ള്ള അവതരണം. അഭിനന്ദനങ്ങൾ 👌🙏

  • @sasidharannairb8372
    @sasidharannairb83725 ай бұрын

    കമ്മ്യൂണൽ ജീവിതം ഇപ്പോഴും തുടർന്നുകൊണ്ടേയിരിക്കുന്നു. അതിൻ്റെ ഉദാഹരണമാണ് ഗ്രാമ പ്രദേശങ്ങളിൽ ഇപ്പോഴും രാത്രികാലങ്ങളിൽ നടക്കുന്ന കുടുംബയോഗം

  • @Rorschach7012

    @Rorschach7012

    5 ай бұрын

    Athupole maharajasile gulmohar

  • @reshmidevi1703
    @reshmidevi17035 ай бұрын

    എന്റെ T. G.. 😆👌.. നമിച്ചു അങ്ങയെ ❤🙏

  • @raveendranpk8658
    @raveendranpk86585 ай бұрын

    ചിലരുടെ ഒളിവു ജീവിതത്തെക്കുറിച്ചും വീഡിയോ ചെയ്യാവുന്നതാണ്

  • @rajeev9383
    @rajeev93835 ай бұрын

    കമ്യുൺ ജീവിതം ഇപ്പോൾ retail ആയി നടക്കുന്നു...😅

  • @sandhilkumar5485
    @sandhilkumar54855 ай бұрын

    ഞാൻ പറയില്ല 😂എന്നെകൊണ്ട് പറയിപ്പിക്കരുത് 😂TG 😂😂😂

  • @jpsworld108
    @jpsworld1085 ай бұрын

    ഫുൾ വെടീ വഴിപാട് ആയിരുന്നു😅

  • @7513manjith
    @7513manjith5 ай бұрын

    ഇത് പരസ്യമായ ഒളിവ് ജീവിത കഥകൾ.

  • @bibin68
    @bibin685 ай бұрын

    കൊന്നിട്ട് പോവായിരുന്നില്ലേ 😂😂😂😂😂😂😂

  • @midhun4797
    @midhun47975 ай бұрын

    TG❤

  • @babup8986
    @babup89865 ай бұрын

    വിപ്ലവം തുക്കിന് കുഴലിലൂടെ മാത്രമല്ല കൂടിക്കിടന്നും akam😀.

  • @user-dh7fx2us6n
    @user-dh7fx2us6n5 ай бұрын

    I look forward to TG & Sunil talking about contemporary issues

  • @ramesanks8902
    @ramesanks89025 ай бұрын

    നാട്ടുകാർ തല്ലിയോടിച്ചു കാണും... 🤭

  • @premachandran5391
    @premachandran53915 ай бұрын

    ഇതാണ് ചോരച്ചാലുകൾ നീന്തികയറിയവർ?

  • @ranjithjanardhanan7275
    @ranjithjanardhanan72755 ай бұрын

    Best comedy episode 😅😅

  • @ranjithjanardhanan7275

    @ranjithjanardhanan7275

    5 ай бұрын

    ഇതുപോലെ ചിരിപ്പിച്ച എപ്പിസോഡ് വേറെ ഇല്ല😂

  • @karthikeyanpn6454
    @karthikeyanpn64545 ай бұрын

    ❤❤❤ നമസ്തേ ശ്രീ സുനിൽ മാഷ് . നന്ദി നമസ്കാരം സർ.

  • @rajeevpt6228
    @rajeevpt62285 ай бұрын

    കൃഷ്ണപിള്ളയുടെ മരണം സാർ ഒന്ന് അവതരിപ്പിക്കണം ഷണ്ഡീകരിക്കപ്പെട്ടബുദ്ധിജീവികൾ അതൊന്ന് കേൾക്കട്ടെ

  • @sreesings1
    @sreesings15 ай бұрын

    😂😂😂😂😂😂😂😂😂😂 Exceptional example of 'Reading between the lines'

  • @harishbhooshan6418
    @harishbhooshan64185 ай бұрын

    TG Sir poliyanu❤

  • @mohandasg7530
    @mohandasg75305 ай бұрын

    പ്രാകൃതവൈകൃതം

  • @balankulangara
    @balankulangara5 ай бұрын

    CH കണാരൻ എനിക്കു അറിയാം ഞാൻ നാദാപുരക്കാരൻ അന്നു ഞാൻ KRHS ൽ പഠിക്കുംബോൾ അദ്ധേഹം നാദാപുരം MLA ആയിരുന്നു

  • @PAPPUMON-mn1us

    @PAPPUMON-mn1us

    5 ай бұрын

    Krhs എന്താ സംഭവം...?

  • @heisenberg6140

    @heisenberg6140

    5 ай бұрын

    സ്കൂളിന്റെ പേര് ആയിരിക്കും ​@@PAPPUMON-mn1us

  • @balankulangara

    @balankulangara

    5 ай бұрын

    @@PAPPUMON-mn1us കടത്തനാട് രാജാസ് ഹൈ സ്കൂൾ പുറമേരി

  • @PAPPUMON-mn1us

    @PAPPUMON-mn1us

    5 ай бұрын

    @@balankulangara മ് മിടുക്കൻ.. 😺👌

  • @udayakumarmenon8373
    @udayakumarmenon83735 ай бұрын

    Informative talks with good dialogues...keep going..👍

  • @radhakrishnant7626
    @radhakrishnant76265 ай бұрын

    "Chirinkkanum chinthikkanum".... Mohandas sir❤

  • @josekuttyjoseph4216
    @josekuttyjoseph42165 ай бұрын

    ചില പരിപാടികളിൽ ഉൾപെട്ട ഇനമായിരിക്കും, ചുംബനസമരം! കമ്മ്യൂൺ ജീവിതം വഴി ഉണ്ടായ അൽഭുത ജന്മങ്ങളുടെ പിന്തുടർച്ച ക്കാർ ആയതുകൊണ്ട് ആണ് ഈ വർഗ്ഗം ഇത്ര അപകടകാരികൾ ആയത്!

  • @geethasubramoniam5906
    @geethasubramoniam59065 ай бұрын

    TG ക്ക് സുനിൽ തന്നെ വേണം ഞങ്ങൾ വീണ്ടും വീണ്ടും കാണാൻ 💖

  • @Padmanabhan-rz8jj
    @Padmanabhan-rz8jj5 ай бұрын

    നന്ദി ഇരുവർക്കും.

  • @nandakumarus6831
    @nandakumarus68315 ай бұрын

    Great awesome

  • @nethinethinethi
    @nethinethinethi5 ай бұрын

    കട്ട വെയ്റ്റിംഗ് 💪

  • @shivettan
    @shivettan5 ай бұрын

    കിടു എപ്പിസോഡ്.....thanks abc malayalam...dont stop this program....anchor doing great job...TG as always rocks.....

  • @shajinbeena5714
    @shajinbeena57145 ай бұрын

    ഈ അവതാരകൻ ഇടയ്ക്കു കയറി പറയുന്ന അശ്ലീലം മതിയാക്കൂ - സഹിക്കാൻ കഴിയുന്നില്ല. TG പറയട്ടെ, ഞങ്ങൾ കേൾക്കാം. വിവേകമില്ലാത്ത ഇത്തരം അവതാരകരെ ഒഴിവാക്കു.

  • @radhakrishnank2324
    @radhakrishnank23245 ай бұрын

    T G SIR... നല്ലരസമാണ് താങ്കളുടെ വിവരണം..

  • @bijujacob9375
    @bijujacob93755 ай бұрын

    നന്നായ് T.G . കമ്യൂണിസത്തിന്റെ പോസ്റ്റ് മോർട്ടമാണ് ലോകം മുഴുവൻ ഇപ്പോൾ നടക്കുന്നത്. നമ്മളും ഒഴിഞ്ഞ് നിൽക്കാൻ പാടില്ല.😂😂😂

  • @muraleeharakaimal2160
    @muraleeharakaimal21605 ай бұрын

    🤣🤣🤣🤣🤣 Super... TGയുടെ "അർത്ഥവത്തായ അർദ്ധോക്തികൾ" ആണ് Highlights ..... Communism - ത്തിന് RIP😂😂😂

  • @ExploringAngel
    @ExploringAngel5 ай бұрын

    ഓഷോയും പൂനെയിൽ കമ്മ്യൂൺ നടത്തിയിരുന്നല്ലോ

  • @uk2727

    @uk2727

    5 ай бұрын

    പൂനയിൽ മാത്രമല്ല, അമേരിക്കയിലടക്കം നിരവധി രാജ്യങ്ങളിൽ ഓഷോയുടെ കമ്മ്യൂൺസ് ഉണ്ടായിരുന്നു. 😍

  • @achzimb5855
    @achzimb58555 ай бұрын

    കൊള്ളാം 🤣🤣🤣🤣ഇങ്ങനെയാണെങ്കിൽ ഇവരുടെ ഏതു അച്ഛൻ മരിച്ചാലും എല്ലാമക്കളും ബലിയിടേണ്ടി വരുമല്ലോ സാറെ 🤣🤣🤣🤣🤣🤣

  • @himajobi3408

    @himajobi3408

    5 ай бұрын

    🤭🤭🤭

  • @sanjaypn150

    @sanjaypn150

    5 ай бұрын

    Wow, what a lovely shot!

  • @devadasan2827

    @devadasan2827

    5 ай бұрын

    ❤❤❤❤❤❤❤❤😂😂😂

  • @jayathranps1319

    @jayathranps1319

    5 ай бұрын

    അതുകൊണ്ട് ഹിന്ദു ആചാരമായ ബലി ഇടാറില്ല.

  • @achzimb5855

    @achzimb5855

    5 ай бұрын

    @@jayathranps1319 🤣

  • @geethasuresh1284
    @geethasuresh12845 ай бұрын

    U both are very good at your job TG is witty ,wise,and real cool person.I enjoy watching your conversation.keepit up.

  • @gireeshpt9300
    @gireeshpt93005 ай бұрын

    ശുധ അവരാതം ആണ് കമ്യുണിസം .............................................................

  • @CM-mw8qd
    @CM-mw8qd5 ай бұрын

    മസാമാസം ഉണ്ടാവാറുള്ള കച്ചറ ഇല്ലാതായി 🤣🤣🤣

  • @lalithakrishnan8595
    @lalithakrishnan85955 ай бұрын

    Hats off to TG SIR and Sunil Sir😂😂❤❤

  • @jayakumarpv8390
    @jayakumarpv83905 ай бұрын

    ആ "ശ്രമം"

  • @chidambaransr9285
    @chidambaransr92855 ай бұрын

    TG❤💪💯

  • @sreekumarpr7363
    @sreekumarpr73635 ай бұрын

    നിങ്ങള് തമ്മിലുള്ള ചർച്ച മതി ഇനി സുനിൽ സർ and TG... 👍

  • @user-xe4oy3it5i
    @user-xe4oy3it5i5 ай бұрын

    പ്രിയ സുനിൽ എന്തോ അർത്ഥം വെച്ച് ചിരിക്കുന്നതുപോലെ എനിക്ക് feel ചെയ്യന്നുണ്ട് കേട്ടോ... 😀😃😅

  • @choiceofficesupplies9348
    @choiceofficesupplies93485 ай бұрын

    TG❤❤❤

  • @jamunarani1084
    @jamunarani10845 ай бұрын

    T.g.sir. You are great

  • @sudheersudheer4243
    @sudheersudheer42435 ай бұрын

    TGser❤❤❤❤

  • @rajasekharancc4907
    @rajasekharancc49075 ай бұрын

    വർഷങ്ങൾക്കു മുൻപ് കെ. പി. Rgopalan എഴുതിയ ഒരു ലേഖനത്തിൽ ഈ കാമ്മ്യുണിനെ കുറിച്ചു വായിച്ചിരുന്നു. അന്ന് അവിടുത്തേ ഭക്ഷണ പരിമിതി ക്കൊണ്ട് കമ്മി ഊണ് എന്ന് അപഹാസിച്ചിരുന്നു എന്ന് അദ്ദേഹം എഴുതിയിരുന്നു. എന്തായിരുന്നു ഈ കമ്മ്യുണിന്റെ അടിസ്ഥാനം ആയി വിവാക്ഷിച്ചത്.. കമ്മ്യൂണിസ്റ്റു അവസ്ഥയും കാലവും വന്നാൽ. ന്നു എല്ലവരും തൊഴിലാളി കൾ ആയിരിയ്ക്കണം. എല്ലാവരും കഴിവിന് അനുസരിച്ചു തൊഴിൽ ചെയ്യണം. ഓരോരു ത്തവർക്കും അവശ്യ അനുസർത വേദനം സ്റ്റേറ്റ് നൽകണമ്. ആർക്കും സ്വകാര്യ സ്വത്തു പാടില്ല. അവിടെ സ്വാകാര്യ ഭാര്യയും ഭർത്താവും പാടില്ല. അങ്ങനെ ആയാൽ അവർക്കു സ്വകാര്യ മക്കൾ ഉണ്ടാകും. അപ്പോൾ സ്വകാര്യ സ്വത്തു സാമ്പാദി യ്ക്കാൻ ഉള്ള ത്വര ഉണ്ടാകും. സ്വതന്ത്ര സെക്സ്. അതിൽ ജെനിയ്ക്കുന്ന കുട്ടികളെ സ്റ്റേറ്റ് വളർത്തണം. അങ്ങനെ ആണ് കമ്മ്യൂണിസ്റ്റു ജെനിയ്ക്കുന്നത്. അങ്ങനെ ഉള്ള കമ്മ്യുണിസ്റ്റു വസ്ഥ യുടെ പ്രാരംഭം ആയിട്ടാണ് kozhi കോട്ടു കമ്മ്യുണണ് ആരംഭിച്ചത് പക്ഷെ തുടങ്ങി അധികം താമസിയാതെ അതിന്റെ ആസാംഗത്യം മനസ്സിൽ ആയി. തന്നെ നിലച്ചു പോയി.. (എനിയ്ക്ക് 84 vayasundu)

  • @vishnukp4322
    @vishnukp43225 ай бұрын

    ആശാനേ ഞാനൊരു കമ്മ്യൂണിസ്റ്റാണ് പക്ഷേ ആശാൻ പറയുന്നത് കേട്ടോടത്തോളം ഇത് ഫുള്ളും കള്ളവെടി കഥയാണല്ലോ😮

  • @user-dh7fx2us6n
    @user-dh7fx2us6n5 ай бұрын

    T G & Sunil, you are the best

  • @RanjithN-d8v
    @RanjithN-d8v15 күн бұрын

    TG നിങ്ങൾ ഒരു സംഭവം ആണ്...

  • @RajeshKumar-yx5xz
    @RajeshKumar-yx5xzАй бұрын

    ടീജീ. 🔥🔥🔥🔥🔥💪♥️♥️♥️♥️♥️

  • @nandakumarus6831
    @nandakumarus68315 ай бұрын

    Waiting eagerly This combination has taken ABC to new heights Thank you ❤

  • @naturesspokesman7239
    @naturesspokesman72395 ай бұрын

    Addicted to TG Sunil web series 😂

  • @ranipailo1574
    @ranipailo15745 ай бұрын

    മനസിലായി 🤪രാഷ്ട്രീയ ജീവിതം 🤪ഉം വിജയിപ്പിച്ചു.... ഒളിവിലെ... സുഖവും ദുഃഖ വും 😂😂😂😂😂തെളിവുകൾ ജീവിച്ചിരിക്കുന്നു 🤣

  • @jishnuskrishnan1152
    @jishnuskrishnan11525 ай бұрын

    "നമ്മുടെ കാവ്യ കൂലപതി പി. ഭാസ്കരൻ മാഷും ഈ കൂടുംബത്തിൽ കിടന്ന് വിരകിയൊ?😟😟😟😟😟

  • @rajeevrajeevcr8736
    @rajeevrajeevcr87365 ай бұрын

    ❤ഇഷ്ടം,, എപ്പോഴും കേൾക്കാൻ 🌹🌹

  • @prasadk.r7012
    @prasadk.r70125 ай бұрын

    Well explained TH sir. I am a person staying outside Kerala. I would like to meet you when I am in Kerala next time

  • @mohanannair9468
    @mohanannair94685 ай бұрын

    TG & Sunil best combination .....

  • @saravananb7955
    @saravananb79555 ай бұрын

    अच्छा बहुत अच्छा 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @ramakrishnank3771
    @ramakrishnank37715 ай бұрын

    Awesome

  • @saneeshkumar999
    @saneeshkumar9994 ай бұрын

    സൂപ്പർ 💪💪💪

  • @VimalKumar-wl3bb
    @VimalKumar-wl3bb5 ай бұрын

    അടിപൊളി 😂😅

  • @sundaramidam
    @sundaramidam4 ай бұрын

    👌👌Thank you

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios66935 ай бұрын

    Many of the poor families are still living in a single room in Bombay, Delhi, Ludhiana Calcutta and many other slums of the Cities.

  • @akhilnv4891
    @akhilnv48915 ай бұрын

    Super Interview

  • @Su_Desh
    @Su_Desh5 ай бұрын

    14:52 😂TG thug 😂.

  • @sivadasanpk5906
    @sivadasanpk59065 ай бұрын

    Namaste actually I believe in you no doubt in you. Namaste namaste namaste pranamam

Келесі