ഭരണഘടനയിൽ എല്ലാ മതങ്ങളും തുല്യമല്ല | TG MOHANDAS

ഭരണഘടനയിൽ എല്ലാ മതങ്ങളും തുല്യമല്ല | TG MOHANDAS
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZread Channel: bit.do/JanamTV
Subscribe Janam TV Online KZread Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending
ANCHOR : SUBISH THEKKOOTTU

Пікірлер: 162

  • @kbmnair2182
    @kbmnair2182 Жыл бұрын

    ഇങ്ങനെ ഉള്ള പച്ച സത്യം ആരും തന്നെ ശ്രദ്ധിക്കുന്നില്ല.

  • @vsomarajanpillai6261
    @vsomarajanpillai6261 Жыл бұрын

    കേരളത്തിൽ മുസ്ലീംങ്ങൾ ന്യൂനപക്ഷങ്ങൾ അല്ല അല്ല പിന്നെ ഒരു മതത്തിനും മതത്തിന്റെ പേരിൽ ഒരു ആനുകൂല്ല്യങ്ങളും ഒരു പേരിലും നൽകരുത് നൽകുന്നത് അന്യായമാണ് അനീതിയാണ്

  • @shakthimaan918
    @shakthimaan918 Жыл бұрын

    കോൺഗ്രസിന്റെ ഈ ഭരണ ഘടന വേണോ എത്രയും വേഗം ഭരണ ഘടന മാറണം

  • @tpsankaran6750

    @tpsankaran6750

    6 ай бұрын

    മനു സ്‌മൃതി ആയ്കോട്ടെ.... ന്തേ??

  • @CM-mw8qd
    @CM-mw8qd Жыл бұрын

    പല സത്യങ്ങളും സൗകര്യപൂർവം മൂടിവക്കപ്പെടുന്നു... 🙏 TG അത് പുറത്തിട്ടലക്കുന്നു. 🤔

  • @bhargaviamma7273

    @bhargaviamma7273

    4 ай бұрын

    സത്യം!🧡👍👍👍👍

  • @haridassg3310
    @haridassg3310 Жыл бұрын

    Mr T G Mohandas is a very knowledgeable man. My respects to you, Sir.

  • @deepakd6451

    @deepakd6451

    Жыл бұрын

    He graduated from Saha 😆😆😆

  • @devidast1123

    @devidast1123

    4 ай бұрын

    Maybe, but he is an ignoramus when it comes to the Constitution of India by which all take the oath of office.

  • @phalgunanmk9191
    @phalgunanmk919110 ай бұрын

    ❤🎉😢100% സത്യമാണ് TG Mohandas ji 🎉

  • @muralithangappan7446
    @muralithangappan7446 Жыл бұрын

    കലക്കി TG സാറെ 🙏🙏🙏🙏🙏

  • @sureshvk296
    @sureshvk296 Жыл бұрын

    TG സാറിന് നമസ്തേ. 🙏🙏🙏

  • @muralikrishnan6807
    @muralikrishnan6807 Жыл бұрын

    അടിപൊളി

  • @shivanadahari225
    @shivanadahari225 Жыл бұрын

    ഭരണഘടനയിൽ എല്ലാം മതങ്ങളും തുല്യമല്ലെങ്കിൽ മതേതര രാജ്യം എന്ന് പറയാൻ പറ്റില്ല അതിനാൽ ഭരണഘടന മാറ്റേണ്ടതൂണ്ട്

  • @makothakr9107
    @makothakr9107 Жыл бұрын

    Hats off to TG sir👍

  • @sasikumargk7892
    @sasikumargk7892 Жыл бұрын

    Congratulations T g Sir

  • @sethunairkaariveettil2109
    @sethunairkaariveettil2109 Жыл бұрын

    T. G. കലക്കി...ഒരു ബിഗ് സല്യൂട്ട് തരട്ടെ..!!!

  • @radhakrishnand3860
    @radhakrishnand3860 Жыл бұрын

    അവർ ഭൂരിപക്ഷമാകുമ്പോൾ ന്യൂനപക്ഷ അവകാശം ഇല്ലാതാക്കും,അവർ ഭൂരിപക്ഷം ആകുന്നതുവരെയുള്ളൂ, ഈഅവകാശങ്ങൾ

  • @micheliachampaca2303
    @micheliachampaca2303 Жыл бұрын

    Sathyam.... Mr. TG.... ....sathyam paranjathellaam...

  • @vijayank9320
    @vijayank9320 Жыл бұрын

    Great TG sir

  • @jeejarinju9691
    @jeejarinju9691 Жыл бұрын

    Salute T.G. sir🫡🫡

  • @harikumarkg9708
    @harikumarkg9708 Жыл бұрын

    കാലാനുസൃതമായ മാറ്റം വരുത്തേണ്ടത് ആവശ്യമാണ്..

  • @mohananv3311
    @mohananv3311 Жыл бұрын

    അനാവശ്യമായ അനർഹമായി മൈനോറിറ്റികൾ അനുഭവിക്കുന്ന എല്ലാ സംവരണങ്ങളും നിർത്തലാക്കുക. കോടതിയിലുള്ള കേസ് എന്തായി. ഇത്തരത്തിലുള്ള അനർഹ സംവരണം ഉടനടി നിർത്തണം.

  • @akshaychandra6693

    @akshaychandra6693

    Жыл бұрын

    As long as the Congress and communist parties support minorities and follow the fake secularism, we can't abolish minority rights.

  • @rameshsukumaran1218
    @rameshsukumaran1218 Жыл бұрын

    Again TG👍🏻

  • @sheelabsheela9205
    @sheelabsheela9205 Жыл бұрын

    Thankyou. T.g.m.sir

  • @krishnadasc4647
    @krishnadasc464710 ай бұрын

    TGM sir is always correct... He analyse all aspects of any issue, state or national... He is a statesman also.Pranamam Sir.. 🙏🙏🙏🙏🙏🙏🙏

  • @binduvk1996
    @binduvk1996 Жыл бұрын

    T .G സാറേ കലക്കി🙏

  • @subisht9839
    @subisht9839 Жыл бұрын

    യോഗി വന്ന് വാരി കൂട്ടി എടുത്ത് കൊണ്ട് പോവുന്നത് കാണാൻ എന്ത് രസം!😅പോരാത്തതിന് അജ്ഞാതന്റെ കുറുമ്പ് ഇത്തിരി കൂടുന്നുണ്ട്!! 🤠

  • @sreekumarsreekumar2425

    @sreekumarsreekumar2425

    Жыл бұрын

    Anjathan hmm😍

  • @thomsoncj1299
    @thomsoncj1299 Жыл бұрын

    സംവരണം നിർത്തണം സമ്പത്തിക്കം നോക്കി ട T-Sc ക്ക് കൊടുക്കണം

  • @ravindrannair8723
    @ravindrannair8723 Жыл бұрын

    TG great. I love you

  • @dfgdeesddrgg2600
    @dfgdeesddrgg2600 Жыл бұрын

    🙏🌹❤️

  • @rajeshk3203
    @rajeshk3203 Жыл бұрын

    Well said sir.

  • @tpsankaran6750
    @tpsankaran67506 ай бұрын

    Good.. TG ഭരണ ഘടനയെ മാനിക്കുന്നു 🙏🙏

  • @ChiefIntel
    @ChiefIntel Жыл бұрын

    Mohandas sir is a very articulate person and can most often debate most issues in Kerala.

  • @kumarkvijay886
    @kumarkvijay886 Жыл бұрын

    രാഷ്ട്രീയനിരീക്ഷണത്തിലെ ഭീഷ്മാചാരൃൻ T.G...ഏതിരാളികളെ വസ്തുനിഷ്ഠമായ വാദങ്ങളിലൂടെ വായടപ്പിക്കാൻ കഴിയുന്ന ഒരേ ഒരു മഹാൻ...

  • @sks8198
    @sks8198 Жыл бұрын

    ബിജെപി തുടർച്ചയായി രാജ്യം ഭരിക്കാൻ തുടങ്ങിയിട്ട് ഏഴു കൊല്ലം ആയി. എല്ലാമതങ്ങൾക്കും തുല്ല്യ പരിഗണന നൽകിക്കൊണ്ട് ഭരണഘടന ഭേദഗതി ചെയ്യാത്തത് എന്തുകൊണ്ട്?

  • @illuminatiagent6663

    @illuminatiagent6663

    8 ай бұрын

    നീ ഏതാടാ

  • @sunilchozan
    @sunilchozan Жыл бұрын

    TG മോഹൻ ദാസ് പുലിയാണ് 👍🏻

  • @premkumar-ed8lp
    @premkumar-ed8lp Жыл бұрын

    പേരിൽനിന്ന് ആ സന്തോഷ്‌ എന്നത് എടുത്ത് മാറ്റിക്കൂടെ അൽ പാലോടെ...

  • @kumarankutty2755

    @kumarankutty2755

    Жыл бұрын

    He is getting money and drinks out of it.

  • @sreeraj8107
    @sreeraj8107 Жыл бұрын

    TG Mohan Das ,👍👍👍🙏🙏🙏

  • @sivadasanm.k.9728
    @sivadasanm.k.9728 Жыл бұрын

    മതങ്ങളല്ല ഇവിടെ പ്രധാന പ്രശ്നം. ഇവിടെ നിലനില്ക്കുന്ന ജാതിവ്യവസ്ഥയാണ് പ്രധാന പ്രശ്നം. എല്ലാ ജാതികളും ഇവിടെ പൂർവ്വാധികം ശക്തരായിക്കൊണ്ടിരിയ്ക്കുന്ന കാഴ്ചയാണ് നാം കാണുന്നത് ! അതിശക്തരായത്തീർന്ന ജാതികളിനിയൊരു പക്ഷെ ഭാവിയിൽ സ്വയം പ്രത്യേക മോരോ മതങ്ങളായി മാറിക്കൂടെന്നില്ല ! ഇവിടെ നിലനിൽക്കുന്ന അല്ലെങ്കിൽ സ്ഥാപിത താല്പര്യങ്ങളോടെ നിലനിർത്തിപ്പോരുന്ന നിന്ദ്യവും നീചവും ദുഷിച്ച നാറുന്നതുമായ ജാതിവ്യവസ്ഥ നിയമം മൂലം നിരോധിയ്ക്കേണ്ട കാലം അതിക്രമിച്ചിരിയ്ക്കുന്നു.

  • @joshicharan4968
    @joshicharan4968 Жыл бұрын

    തുല്യമെന്നത് തെറ്റിദ്ധാരണയാണ് ! Constitution ൽ പറഞ്ഞിരിക്കുന്നത് "Equality of status and opportunty" എന്നാണ് .

  • @harishkiran3663

    @harishkiran3663

    Жыл бұрын

    അതും ഇല്ല എന്നാണ് TG പറഞ്ഞ സത്യം.

  • @afth1234
    @afth1234 Жыл бұрын

    Yes you're right , TG correct aay paranju .

  • @jijoppaulose9783
    @jijoppaulose9783 Жыл бұрын

    Well studied man

  • @raheemrahemm2538
    @raheemrahemm2538 Жыл бұрын

    സത്യം പറഞ്ഞതിന് നന്ദി, സർക്കാർ പണം ലഭിക്കുന്നു.

  • @dhanapalktdhanu7906
    @dhanapalktdhanu79065 ай бұрын

    TG സർ പറയുന്നതിൽ വാസ്തവം ഉണ്ട് അതൊക്കെ പൊളിച്ചു എഴുതേണ്ടത് കാലത്തിന്റെ ആവശ്യം ആണ്

  • @csm939
    @csm939 Жыл бұрын

    മൈമുന ഭീഗം എഴുതി ചേർത്ത മതേതറം ഭരണഘടനയിൽ നിന്ന് എടുത്തുകളയണം പിന്നെ ഭാരതം ഒരു ഹിന്ദുരാഷ്ട്രം ആക്കി മാറ്റുകയും വേണം

  • @gopalakrishnankn3888

    @gopalakrishnankn3888

    Жыл бұрын

    യുക്തിക്കു ചേരുന്ന മാതിരി എല്ലാ കാര്യത്തിലും തുല്യത ഭരണഘടനായിൽ എഴുതി ചേർക്കേണ്ടതാണ്. മനുഷ്യർക് അവരുടെ സാമ്പത്തിക അടിസ്ഥാനത്തിൽ മാത്രം സഹായം കൊടുക്കുക. സംവരണം പാഠനത്തിനോ ഉദ്യോഗത്തിനോ ആർക്കും കൊടുക്കരുത്. യോഗ്യതയുടെ മാത്രം അടിസ്ഥാനത്തിൽ കൊടുക്കുക.

  • @manikandankm125
    @manikandankm125 Жыл бұрын

    ബിസ്മയം നടപ്പാക്കാനുള്ള കളമൊരുക്കുക എന്നതാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് !

  • @illuminatiagent6663

    @illuminatiagent6663

    8 ай бұрын

    ഹിന്ദു തീവ്രവാദം ഇവിടെ വച്ചു പൊറുപിക്കില്ല

  • @ravindrangopalan
    @ravindrangopalan Жыл бұрын

    എന്തുകൊണ്ട് RSS സുപ്രിം കോടതിയിൽ ദേവസ്വം ബോർഡ്‌ നെതിരെ കേസ് കൊടുക്കുന്നില്ല

  • @harishkiran3663

    @harishkiran3663

    Жыл бұрын

    അത് ആർഎസ്എസ് ഇന്റെ പണി അല്ലാത്തത് കൊണ്ട്. അവർ ദേശീയതയുടെ സംഘട ആണ്. മനുസമൃതി കത്തിച്ചു നോക്കൂ, അവർ മിണ്ടില്ല പക്ഷെ ഭരണഘടന കത്തിച്ചാൽ അവർ പ്രതികരിക്കും!

  • @VijayKumar-bf7gf
    @VijayKumar-bf7gf Жыл бұрын

    MR.T.G.MOHANDAS SIR, IS A AN OUTSPOKEN AND KNOWLEDGEABLE PERSON. HE WILL BRING OUT THE TRUTH IN THE PUBLIC DOMAIN .

  • @sudarshanana7301
    @sudarshanana73014 ай бұрын

    ഭരണഘടന എല്ലാമതങ്ങൾക്കും ഒരേ നീയമം വേണം. ഒരു മതത്തിനും വെവ്വേറെ നീയമം വേണ്ട????

  • @rajeshmoolamgottil2017
    @rajeshmoolamgottil2017 Жыл бұрын

    സത്യത്തിൽ മതേതരത്വം എന്ന ഒന്ന് ഇല്ല..... അതാണ് സത്യം

  • @johnsonanthony5953
    @johnsonanthony5953 Жыл бұрын

    T G is correct.

  • @freddythomas8226
    @freddythomas8226 Жыл бұрын

    1:45 മുസ്ലിങ്ങൾ കുറയില്ലല്ലോ,കൂടുകയുള്ളൂ😎

  • @Lathift

    @Lathift

    Жыл бұрын

    ഭയങ്കര വെഷമം ഉണ്ടല്ലെ ?

  • @illuminatiagent6663

    @illuminatiagent6663

    8 ай бұрын

    കാവികളും കുരിശുകളും കൂടുന്നു അയ്യോ

  • @haridasanhari3278
    @haridasanhari3278 Жыл бұрын

    Enni allavarkkum thullya niyammam vena M

  • @haridasanhari3278

    @haridasanhari3278

    Жыл бұрын

    Enni nammde bharangadana alavarkkum thully nithi akki mattanam athinu bjp satkkarkku matrame kayyu

  • @ramakrishnapillai330
    @ramakrishnapillai330 Жыл бұрын

    ഉച്ചഭാഷിണി വെച്ച് ശബ്ദ നിയമം ലംഘിക്കുന്നവരെ ശിക്ഷിക്കുക.

  • @HD-cl3wd

    @HD-cl3wd

    Жыл бұрын

    ഹിന്ദുക്കളും മുസ്ലിങ്ങളും അല്ലെ ഇത് ലംഘിക്കുന്നത്

  • @sahadavantk1439
    @sahadavantk1439 Жыл бұрын

    പാലോടിന്ടെ മുറിച്ചു നീക്കിയോ. പറയാന്പറ്റില്ല. സാധ്യത കാണുന്നു.

  • @awareb4beware
    @awareb4beware4 ай бұрын

    Point 0:45

  • @devaprasadkurup4489
    @devaprasadkurup44895 ай бұрын

    ഹൊ പാലോടിനെ ഇങ്ങനെ ഇരുത്തി അപമാനിക്കണ്ടായിരുന്നു

  • @damodharan8032
    @damodharan8032 Жыл бұрын

    Thnne

  • @RamforDharma
    @RamforDharma Жыл бұрын

    TG🙂

  • @padmanabhanthazhemalayanta9298
    @padmanabhanthazhemalayanta92988 ай бұрын

    According to the constitution, all are equal whether minority or else. However, mFor minority communities, there is no privilege allowed other than the

  • @harilakshmi3612
    @harilakshmi3612 Жыл бұрын

    A simple question Inspite of the diverse culture , languages , Religions and casts what exactly holds us together as Indians Is it the constitution of India or The military might of the state Answer is no The Sanathan Dharma of this Holy land unifies us together ( Santhosh George Kulangara , Christian by religion had echoed such views when he visited Kaasi. just an eg ) Senkol and the all Relegious prayers yesterday in the parliament have unsettled so many , particularly in Kerala Hindu traditions and culture are integral to the lives of the majority , whether followed consciously or unconsciously. It is inculcated to every child born to Hindu parents, may not be obvious always . Homams , Poojas , Sanyasis etc are part of Hindu traditions. Secularism does not mean that we have given any undertaking to any one for the abandonment of such practices. Yester day Media one observed that Nehru looked gloomy while accepting the Senkol during 1947. Not interested it was kept in Anand Bhavan as a golden walking stick Wondering what symbolised the transfer of power to Pakistan . Lord Mountbatten might have asked the same question to Mr Jinnah. Media one.should find out what account for the current state of affairs of Pakistan . ( It is heard that some are lamenting that they donot have a leader like Mr Mody ). Those who have been able to settle in India and prosper their lives must be grateful to the Sanathan Dharma of this Holy land . The protocol agreed between Lord Mountbatten and Nehru was that the Senkol brought by Saints would be first given to Lord Mountbatten, he would return the same to the Saiva Saint . It would then be sanitised with Ganga Theertham and would be ceremoniously passed on to Nehru . Those Saiva Saints wete the representative of Lord stationed in the Himalayas , Dakshina Murthy , keen on the welfare of his subjects in this holy land of Sanatana Dharma. Thus transfer of power was by Mahadev to the new political leadership Hara Hara Mahadev

  • @gopalakrishnan99
    @gopalakrishnan997 ай бұрын

    ഇനിയും കേരളത്തിലെ പൗരൻമാർ മനസ്സിലാക്കിയില്ലെങ്കിലല്ലേ അടുത്ത മുഖ്യമന്ത്രി മുഹമ്മദ് റിയാസ് ആകുന്നത്?

  • @RadhaKrishnan-sb1bd
    @RadhaKrishnan-sb1bd Жыл бұрын

    Hindhukkalku,samrakshanamilla

  • @shanthicp1876
    @shanthicp18765 ай бұрын

    🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

  • @sudarmanimani9060
    @sudarmanimani90605 ай бұрын

    specker and riyas is original nanmmata party

  • @sajisnair9354
    @sajisnair935410 ай бұрын

    Who make low?

  • @Arunkumart
    @Arunkumart5 ай бұрын

    Nothing .....deer ji

  • @RamesababuK-ob4gx
    @RamesababuK-ob4gx4 ай бұрын

    Mathangaleyum athu nadappakkan vannavaneyum sweekarichu karunyam kaatti. Oduvil athu "Mooshika sthreekku sthalam kodutha" pole aayi.

  • @sanoopsadanandan2087
    @sanoopsadanandan208711 ай бұрын

    😅❤❤😂🎉

  • @minukarunakaran7894
    @minukarunakaran7894 Жыл бұрын

    മോഹൻദാസ് സാർ പറഞ്ഞത് സത്യമാണ്.ഈ,, മുസ്ലിംങ്ങൾക്ക് മാത്രം എന്താ ഇത്ര പ്രത്യേകത.നശിച്ച വർഗ്ഗം.

  • @ambikakunjammakunjamma8695
    @ambikakunjammakunjamma8695 Жыл бұрын

    😂

  • @sumo890
    @sumo890 Жыл бұрын

    Well said TG

  • @sugunanknair8726
    @sugunanknair8726 Жыл бұрын

    വെള്ളം കുടിച്ചു പോയി

  • @devidast1123
    @devidast1123 Жыл бұрын

    He has not read Art 15(1) Art 16(2) and Art 29(2). In practice ,they have been quirked by the Supreme Court through specious interpretations which are really per incuriam an void in law.

  • @ajivinikumar
    @ajivinikumar Жыл бұрын

    In this session Palodu admits the reality and the comments from TG

  • @srlittilemarysabs2138
    @srlittilemarysabs2138 Жыл бұрын

    പുതിയ trik islamism ആണ് pandillaath ജീവകാരുണ്യ പ്രവർത്‌നം???

  • @thomaskj438
    @thomaskj438 Жыл бұрын

    Please made him Chief Justice of India .He may say gandh and his murderer are honest people.

  • @abdullamadathil4203
    @abdullamadathil4203 Жыл бұрын

    Also say st.sc.marati.other minorities....

  • @devassykuttypt1534
    @devassykuttypt15347 ай бұрын

    Manacika, rogikale, peduthyeettilla,

  • @abdullahkoya7269
    @abdullahkoya7269 Жыл бұрын

    TG സർ താങ്കൾ RSS മുസ്‌ലിം വിരോധ കണ്ണിലൂടെ ഈ വിഷയം കാണുന്നത് കൊണ്ടാണ് ഇങ്ങിനെ പറയുന്നത് സർക്കാർ ജോലികളിൽ മുസ്‌ലിം ന്യൂന പക്ഷം ജനസംഖ്യാനുപാതി കമായി എത്തേണ്ട ഒരു ശതമാനമുണ്ട് ആ ശതമാനത്തിലേക്കു അവർ എത്തിയിട്ടില്ല എന്ന കാര്യം വിമർശിക്കുന്ന താങ്കൾക്കും അറിയാം ദേശീയ അടിസ്ഥാനത്തിൽ ഇതിലും താഴെയാണ് സച്ചാർ കമ്മറ്റി റിപ്പോർട്ട്‌ താങ്കൾ ഒന്ന് കൂടി പഠിക്കുക...... വർഗീയത പറയുന്നത് നിർത്തിയാൽ താങ്കളുടെ ഈ ശരീരം തന്നെ ഒന്ന് പുഷ്ഠിപ്പെടും... നിഷ്കളങ്കമായ നമ്മുടെ യുവ തലമുറയിലേക്ക് ഈ വർഗീയ ആസിഡ് ഉറ്റിക്കരുത് പ്ലീസ്... അവർ പഠിച്ചു മിടുക്കരായി നല്ല സൗ ഹാർദത്തിൽ ജീവിതം ആസ്വദിക്കട്ടെ അതല്ലേ നമുക്ക് വേണ്ടത്.....

  • @chndranvcvc448
    @chndranvcvc448 Жыл бұрын

    ഈ ഭരണഘടന മാറ്റാത്തതു എന്താണ്

  • @bkvijaykumar7015
    @bkvijaykumar70155 ай бұрын

    .argakokd kvser jarsam.not in bharatammudakm.sndp Not Bharat people ..jaimsrr Ram

  • @rkud-fo6qu
    @rkud-fo6qu Жыл бұрын

    Respected to T.G.Sir,why not equality of the Indian revolution to all.please listen the Indian 1947 Act. Not noona paksham.The congress party(Nehru's family) made and make a charity agreement with pak .This is not acceptance our sree mahatmaji .At last presentation to Mahatmaji by Nehru .Indira was a witness ,so ,Indira is transferred to Pak .married a pakistani .

  • @manmadakumar7686
    @manmadakumar7686 Жыл бұрын

    സർജുക്കൾ ആർ ദ പ്രോബ്ലം. പാളയം മോസ്ക് ടു ബി ഡിമോളിഷ്ഡ് ടു സെക്യൂർ ദ സ്റ്റേറ്റ്.

  • @PKSDev
    @PKSDev Жыл бұрын

    👌👍🙏 മതേ "ഇതരം " എന്ന് പറയുമ്പോൾ "തുല്യത " എന്നെവിടെയാണ് വിവക്ഷിക്കുന്നത്?🤨🤨 "ഇതര " മതങ്ങൾക്കും വസിക്കാം എന്നല്ലേ?🤔🤔🙏

  • @abdullahkoya7269
    @abdullahkoya7269 Жыл бұрын

    ശരീഅത് നിയമം നിലനിൽക്കുന്ന Gulf മുസ്‌ലിം രാജ്യങ്ങളിലെ വൻകിട ജോലിക്കാരും വ്യവസായികളും ഹിന്ദു ക്രിസ്ത്യൻ മറ്റുള്ളവരും ഉണ്ട് അവിടെ ശരീഅ നിയമത്തിന്റെ തണലിൽ അവരുടെ എല്ലാ കാര്യങ്ങളും സുരക്ഷിതമായി നീങ്ങുന്നു കുടുംബം അടക്കം സന്തോഷത്തോടെ ജീവിക്കുന്നു അവിടെ പശുവിന്റെ പേരിൽ മതത്തിന്റെ പേരിൽ. കൊലയില്ല മതത്തിന്റെ പേരിൽ സംരംഭം പൂട്ടിക്കലില്ല നോക്ക് കൂലിയില്ല പാർട്ടി പിരിവും കൊടുത്തില്ലെങ്കിൽ തല്ലുമില്ല ഏതു മതക്കാരനെ കൊന്നാലും ശിക്ഷ ഉറപ്പ്... കുറ്റ വാളികളെ ബോക്കെ നൽകി സ്വീകരിക്കാറില്ല.. അങ്ങിനെ എല്ലാവർക്കും അറിയുന്ന പല നന്മകളും ഉണ്ട്

  • @babuface735

    @babuface735

    Жыл бұрын

    Abdullah koya72 Gulf countries network links prisoners criminals statistics declared 📜 your self proudly??? Gulf countries prison punished network links above 98% monopoly majority muslims ☪️ only why ???

  • @BijoMJohn

    @BijoMJohn

    Жыл бұрын

    കമ്മികൾ ഇല്ലങ്കിൽ കേരളം ഒരു ഗൾഫ് ആകില്ലായിരുന്നോ?

  • @joji-a-mathew6938

    @joji-a-mathew6938

    7 ай бұрын

    പറഞ്ഞത് ശരിയാണ്. പക്ഷെ ആ രാജ്യങ്ങളിൽ രാജഭരണം ആണ്. പക്ഷെ മതം ഭരിക്കുന്ന ഇറാൻ, അഫ്ഗാനിസ്ഥാൻ പോലുള്ള രാജ്യങ്ങളിലെ സ്ഥിതി എന്താണ്?

  • @balaaa290
    @balaaa2905 ай бұрын

    Ellavarum koodi india set aakan noku allandu nallathum cheyanum pattila kurachu mandan maarum social media vazhi charcha cheyal charcha cheythintu enthu kazhappu.. Manda taram mathram parayan charcha

  • @AliAli-dy3ye
    @AliAli-dy3ye Жыл бұрын

    മനുശ്ശിയരിൽ എല്ലാവരും തുല്യർ അല്ല. TG യെ പോലത്തെ മനുസ്സിയ രൂപങ്ങളും ഉണ്ട്,

  • @XxneonxX227
    @XxneonxX227 Жыл бұрын

    അല്ലാഹു അല്ലാതെ മറ്റൊരു ദൈവവും ഇല്ല മുഹമ്മദ് നബി യാണ് അന്ത്യ പ്രവാചകൻ. ഈ വിശ്വാസം കൊണ്ടു മാത്രമെ നിങ്ങള്ക് ഇഹ പര സൗഖ്യം കിട്ടൂ

  • @user-ny6vb3sl5r
    @user-ny6vb3sl5r Жыл бұрын

    കുഴിയിൽ കാലും നീട്ടിയിരിക്കുന്ന ചില വേട്ടാവളിയന്മാരും ഒരു വിഭജനം കോണാനും🐛🐛🐛🐛🐛😷

  • @balaaa290
    @balaaa2905 ай бұрын

    Enna njan ennu pallyila poyie niskarika avarum ambhalathil vannu prathikattey eeyalu andham kammi keralam mathram kanda mandan bhakie ullathu kettarivu താൻ poyie🤣indiayil 5 kollam j8viku

  • @KEPEESVENGOOR
    @KEPEESVENGOOR Жыл бұрын

    അത് സംഘിയായ നീ പറഞ്ഞാൽ മതിയോ

  • @kirankrishna2220
    @kirankrishna22205 ай бұрын

    ഇസ്ലാം പിന്നോക്കം ഒരു വീക്നെസ് ആണ് 😅

  • @jopanachi606
    @jopanachi606 Жыл бұрын

    Very good explanation from mohan das sir, well presented

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 Жыл бұрын

    പാലോടിന്റെ മുഖം പൂർണചന്ദ്രനെപ്പോലെ 😄😄😄

  • @nasirabdul1451
    @nasirabdul1451 Жыл бұрын

    RSS enthu thanthramanu kaikollunnath.Janadipathyamo.

  • @BijoMJohn

    @BijoMJohn

    Жыл бұрын

    മത ഭരണത്തിനു തടസം ആണല്ലേ?

  • @SleepyHarp-cn9zk
    @SleepyHarp-cn9zk4 ай бұрын

    Mohan das sanghi

  • @sidhrasidhu764
    @sidhrasidhu764 Жыл бұрын

    വിശപ്പാമ്പ് വിഷതുപ്പ് നിർത്തി പോ മോനേ TG വയസ്സാ

  • @sajeevbk5727

    @sajeevbk5727

    Жыл бұрын

    സത്യം പറയുന്നവരെ സഹിക്കില്ല ഇതാണ് ഞമ്മന്റെ ഒരു ഇതു.....

  • @geetapillai1819

    @geetapillai1819

    Жыл бұрын

    TG സർ എന്ത് വിഷും തുപ്പി സത്യം പറയുന്നവരെ ഒന്നും നിനക്ക് ഒന്നും പിടിക്കില്ല. നീ ഒന്നും കിളവൻ ആകാതിരുന്നാൽ മതി

  • @mubasheermuchi663
    @mubasheermuchi663 Жыл бұрын

    മുഹമ്മദ് റിയാസ് മുഖ്യമന്ത്രി ആയാൽ എന്താണ് പ്രശ്നം..?

  • @subbin1971

    @subbin1971

    Жыл бұрын

    CPM എന്ന പാർട്ടിയുടെ ഇന്നത്തെ നിലപാടിനും സാമുദായിക രാഷ്ട്രീയ ചായ് വിനും പറ്റിയ മുഖ്യമന്ത്രി കാൻഡിഡേറ്റ് മുഹമ്മദ് റിയാസ് തന്നെയാണ്. ഒരു സംശയവുമില്ല...

  • @mubasheermuchi663

    @mubasheermuchi663

    Жыл бұрын

    @sujinvarma587 ഇവിടെ ആരും നാടുവിടേണ്ടി വരില്ല... ഒരാൾ മുസ്ലിം ആയതുകൊണ്ടോ ഒരാളെ ഹിന്ദു ആയതുകൊണ്ടോ ക്രൈസ്തവനായത്കൊണ്ടോ മാത്രം കാര്യമില്ല.. മനുഷ്യത്വം ഉണ്ടാവണം ഒരുമയും ഉണ്ടാവണം

  • @csm939

    @csm939

    Жыл бұрын

    അതിലും നല്ലത് താലിബാനേ ഭരിക്കാൻ ഏൽപ്പിക്കുന്നതാ

  • @subbin1971

    @subbin1971

    Жыл бұрын

    @@mubasheermuchi663 കേരളത്തിലെ ഗവർണ്ണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ നല്ല ഒരു മുസ്ലിമാണ്.അദ്ദേഹത്തെ CPM കൂലിക്കാരൊഴികെയുള്ളവർ ബഹുമാനിക്കുന്ന ഒരു വ്യകതിത്വമാണ്. റിയാസ് നല്ലവനോ കെട്ടവനോ എന്നതല്ല. റിയാസിൻ്റെ പാർട്ടി ഇസ്ലാമിക തീവ്രവാദത്തിനോട് സന്ധി ചെയ്യുന്നവരും മൃദുസമീപനം സ്വീകരിക്കുന്നവരുമാണ്. ആ പാർട്ടിയിൽ നിന്നുള്ള ഒരു മുസ്ലിം മുഖ്യമന്ത്രിയെക്കുറിച്ച് ജനത്തിന് ഭയപ്പാടുണ്ടാവുന്നത് സ്വാഭാവികം മാത്രമാണ്.

  • @KRISHNA.AS1

    @KRISHNA.AS1

    Жыл бұрын

    നൂറ്റാണ്ടുകളോളം അടിമകളാക്കി വെച്ചില്ലേ ഞങ്ങളെ... ഇനി ഹിന്ദുക്കൾ ആരുടേയും അടിമകൾ ആകില്ല... ഇത് ഭാരതമാണ്... മഹാഭാരതം... ആർക്കും വിട്ട് കൊടുക്കില്ല ഞങ്ങൾ☝🏻️

  • @renjinirjn
    @renjinirjn Жыл бұрын

    T G SIR❤❤❤

  • @jinsjinsmj9742
    @jinsjinsmj9742 Жыл бұрын

    ഹിന്ദു എന്നു പറയുന്നത് തന്നെ നാണക്കേട് ജന്തു എന്ന് വിളികകപ്പെടുന്നത് ആണ് നല്ലത് ബോധം വരട്ടെ

  • @mayilpeeli8553

    @mayilpeeli8553

    5 ай бұрын

    അത് നിങ്ങളാണോ തീരുമാനിക്കുന്നത്

  • @ashrafpr250
    @ashrafpr2504 ай бұрын

    Mohandas: unakk meen poleyulla nee enth ulathaanaanu

  • @aboobackerkunnumal4249
    @aboobackerkunnumal424910 ай бұрын

    അല്ല ടിജി കേരളത്തിലെ ഔദ്യോഗിക ഭരണ സർവീസ് മേഖലയിൽ ആനുപാതികമായി മുസ്ലീങ്ങൾ ഉണ്ടോ എന്ന് കൂടി പറയാമോ.

Келесі