മുസ്ലിം ലീഗിന്റെ വാശികൾക്ക് വഴങ്ങിയ ഗാന്ധിജി | POLICHEZHUTHU

മുസ്ലിം ലീഗിന്റെ വാശികൾക്ക് വഴങ്ങിയ ഗാന്ധിജി | POLICHEZHUTHU #321 | TG MOHANDAS | JANAM TV
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZread Channel: bit.do/JanamTV
Subscribe Janam TV Online KZread Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending
PRESENTER : TG MOHANDAS

Пікірлер: 251

  • @kochi6128
    @kochi6128 Жыл бұрын

    അയ്യാൾ കാണിച്ചാ അബദ്ധങ്ങൾക്ക് ഇന്ന് മറ്റ് ഉള്ളവർ അനുഭവിക്കുകയാണ്.

  • @smithcaravan7194

    @smithcaravan7194

    Жыл бұрын

    ഈ മനുഷ്യനും മേത്തൻ നെഹ്രുവൂം കൂടിയാണ് ദ്വിരാഷ്ട്ര വാദം അംഗീകരിച്ച് മുസ്ലിംങ്ങൾക്ക് ഒരൂ പ്രത്യേക രാജ്യം അനുവദിച്ചു കൊടുത്തത് . പീന്നീട് ഇവിടെ നിന്ന് ബാക്കി മുസ്ലിങ്ങളെ പോകാൻ അനൂവദിക്കാതെ ഈ രാജ്യത്ത് തന്നെ തുടരാൻ അനുവദിച്ചു അത് ഇപ്പോൾ രാജ്യത്തിന് വളരെ ദോഷകരമായീ ഭവിച്ചു

  • @skanilkumar3630
    @skanilkumar3630 Жыл бұрын

    ന്യൂനപക്ഷപ്രീണനം എന്ന രാഷ്ട്രീയ വൈകൃതത്തിന് തുടക്കമിട്ട മഹാനുഭാവിലു.

  • @sudharmanparol9706
    @sudharmanparol9706 Жыл бұрын

    സത്യം ജനങ്ങൾ അറിയട്ടെ 🙏

  • @esnarayanan2499

    @esnarayanan2499

    Жыл бұрын

    Preenanam start cheithathu Gandhi aayirunnu.....anganeyjinnah nediya pakisthante innathey Gathi???????people must know the truth...

  • @anjankumar2075

    @anjankumar2075

    Жыл бұрын

    ​@@esnarayanan2499😅😅❤

  • @ramks3282
    @ramks3282 Жыл бұрын

    ജനം സത്യമായ ചരിത്രം മനസ്സിലാക്കേണ്ടതുണ്ടു് ...!! നന്ദി ശ്രീ മോഹൻദാസ് ജീ ...!! 🙏🌹

  • @sukumarankn947
    @sukumarankn947 Жыл бұрын

    യാഥാർത്ഥ്യം അറിയണമെങ്കിൽ ്് ടിജി-ൽ നിന്ന് അറിയണം

  • @nz4377

    @nz4377

    Жыл бұрын

    Correct...ennit ee kilavan nte aduth ninn vallathum arinjoo jiiii?

  • @vvrlive5

    @vvrlive5

    Жыл бұрын

    @@nz4377 🐷🐷

  • @nz4377

    @nz4377

    Жыл бұрын

    @@vvrlive5 Ninte Achan nte pic anoo

  • @KK-iv5wb
    @KK-iv5wb Жыл бұрын

    നമസ്തേ സാർ 🙏

  • @madanannair5722
    @madanannair5722 Жыл бұрын

    കുമാരനാശാന്റെ ബോട്ട് മുങ്ങിയതോ ? മുക്കിയതോ? അന്വേഷണം ഉണ്ടായോ

  • @ananthan8951

    @ananthan8951

    Жыл бұрын

    അദ്ദേഹം ഒരു കാബിനിൽ ( വാതിൽ അടച്ച്) ഉറങ്ങുകയായിരുന്നതു കൊണ്ട് രക്ഷപ്പെടാതെ പോയി എന്നു കേട്ടിട്ടുണ്ടു്.

  • @sandhesh900

    @sandhesh900

    Жыл бұрын

    മുക്കിയതു കൊണ്ട് അന്വേക്ഷണം വേണ്ടാ

  • @NNP1952
    @NNP1952 Жыл бұрын

    1986ൽഞാൻ 'മേ ഇറ്റ് പ്ലീസ് യോ ഓണർ' മലയാളത്തിൽ തർജ്ജമ ചെയ്തു.പക്ഷെ പ്രസിദ്ധീകരിക്കാനായില്ല.

  • @ramksp7427

    @ramksp7427

    Жыл бұрын

    PDF ഫയൽ ഉണ്ടാക്കി നെറ്റിൽ അപ്‌ലോഡ് ചെയ്യാമല്ലോ

  • @gitadarshanammalayalam5491

    @gitadarshanammalayalam5491

    Жыл бұрын

    ശ്രമിച്ചു കൂടേ സമയമുണ്ടല്ലോ

  • @NNP1952

    @NNP1952

    Жыл бұрын

    @@ramksp7427 1986ൽപിഡിഎഫ് കമ്പ്യൂട്ടർ സംവിധാനം ലഭ്യമായിരുന്നില്ല.നിലവിൽ ആ കോപി കൈവശം ഇല്ല.തർജ്ജമചെയ്യാൻ ഏൽപ്പിച്ചത് മറ്റൊരു സുഹൃത്ത് ആണ്.

  • @NNP1952

    @NNP1952

    Жыл бұрын

    @@gitadarshanammalayalam5491 ഇനിയും ചെയ്യാം.ഗോപാൽഗോഡ്സെ പബ്ളിഷ്ചെയ്ത ആ കോപി കിട്ടിയാൽ.

  • @ramksp7427

    @ramksp7427

    Жыл бұрын

    @@NNP1952 ആ പകർപ്പ് കയ്യിലില്ലാത്തതു കഷ്ടമായിപ്പോയി.

  • @rajeshsreedharan295
    @rajeshsreedharan295 Жыл бұрын

    Very factual analysis....congrats TG

  • @shijuvadakkettil6115
    @shijuvadakkettil6115 Жыл бұрын

    പൊളിച്ചെഴുത്തിന് വേണ്ടിയുള്ള വെയ്റ്റിംഗ് ആണ് അമ്മാതിരി ഐറ്റം. Superb sir

  • @chandrasekharan9760
    @chandrasekharan9760 Жыл бұрын

    T G Sir ....👍...🙏

  • @kochattan2000
    @kochattan2000 Жыл бұрын

    ടി. ജി. സാർ 🙏.

  • @thomasmuringasseril6493
    @thomasmuringasseril6493 Жыл бұрын

    📢 N N പിള്ളയുടെ സുപ്രീംകോർട്ട് എന്ന നാടകം കണ്ട താങ്കൾ ഭാഗ്യവാൻ. 1977ൽ തൃശ്ശൂർ, മണ്ണുത്തിയിലെ സ്ഥിരം നാടക വേദിയിൽ ഞാനും കൂട്ടുകാരും അത് കണ്ടതിന്റെ ഓർമ്മകൾ ഇന്നും നിലനിൽക്കുന്നു. അദ്ദേഹത്തിൻറെയും, ഭാര്യയുടെയും അഭിനയം ഇന്നും കൺമുമ്പിൽ നിൽക്കുന്നു. 🎥

  • @krishnakrishnakumar2587
    @krishnakrishnakumar2587 Жыл бұрын

    ജിന്ന മുന്നോട്ടു വച്ച ആശയം കൊള്ളാമായിരുന്നു.. എന്നാൽ സമ്പൂർണ ജനസംഖ്യ കൈ മാറ്റം വേണമായിരുന്നു.. അതിന് തടസം നിന്നത് ഗാന്ധി, നെഹ്‌റു എന്ന രണ്ടു നായ്ക്കൾ ആണ്.. അംഭേദ്ക്കാരും പട്ടേലും ഇതിനു അനുകൂലമായിരുന്നു..

  • @JohnDoe-qp5sj

    @JohnDoe-qp5sj

    Жыл бұрын

    Please don't humiliate dogs by comparing with these two pigs - Gandhi & Nehru.

  • @slk7672

    @slk7672

    Жыл бұрын

    അവസാന മുസ്ലിമിനെയും പാകിസ്താനിലേക് വിടുന്നത് വരെ വിഭജനം പൂർത്തിയാവില്ല എന്നാണ് അംബേദ്‌കർജി പറഞ്ഞത്......

  • @rajeevramakamath
    @rajeevramakamath Жыл бұрын

    Very Good info.

  • @vrmallia9050
    @vrmallia9050 Жыл бұрын

    New generation should know in detail about murder of Mahatma Gandhi. Good presentation.

  • @vsdvn
    @vsdvn Жыл бұрын

    ഇന്നത്തെ തലമുറ സാറിന്റെ വിവരണം മനസ്സിലാക്കട്ടെ . RSS ആണ് സംഘി ആണെന്നൊക്കെ രണ്ടു് രഷ്ട്രീയ പാർട്ടിയിലുള്ള ഹിന്ദു നാമധാരികൾ സാറിനെ വിമർശിക്കുമായിരിക്കും. സാറിന്റെ ചരിത്ര പുസ്തകവായനയും അനുഭവവും പലർക്കും ഇല്ലാതെ പോയി. പൊളിച്ചെഴുത്ത് സ്ഥിരം കാണുന്ന വ്യക്തി എന്നതാൽ ഇന്നത്തെ വിവരണം വളരെ പേർക്ക് വ്യക്തമായ ഒരറിവ് കിട്ടിയിട്ടുണ്ടാവും. നന്ദിയോടെ🙏🙏

  • @bhargaviamma7273

    @bhargaviamma7273

    Жыл бұрын

    വാസുദേവൻ കൃഷ്ണൻ എന്ന പേരു് ശരിയല്ല - യോജിക്കുന്നില്ല എങ്കിൽ RSS - സംഘി എന്ന പേരു പോലെ വിഷമമുണ്ടാവുമല്ലേ..... ഹിന്ദുവിന് . യോഗ്യമായ പേർ... RSS സംഘി - തന്നെയാ.....🔥👌🌹❤️

  • @kbmnair2182
    @kbmnair2182 Жыл бұрын

    ഗാന്ധിജി ആരാണ് എന്ന് അറിയിച്ചതിന് നന്ദി.

  • @janakkumar9248
    @janakkumar9248 Жыл бұрын

    Thanks Mohandasji for the truths 👌

  • @viswanadhanp6750
    @viswanadhanp6750 Жыл бұрын

    നാഥുറാം ഗോഡ്സെ എന്റെ ജീവന്റെ ജീവൻ

  • @radhavinod7896

    @radhavinod7896

    Жыл бұрын

    enteayum

  • @user-wq9mg1jg1u
    @user-wq9mg1jg1u Жыл бұрын

    ബ്യൂട്ടിഫുൾ explanation on wht Godse thought

  • @pushkarantk5652
    @pushkarantk5652 Жыл бұрын

    ജനങ്ങൾ ചരിത്ര സത്യങ്ങൾ അറിയട്ടെ

  • @pratapvarmaraja1694
    @pratapvarmaraja1694 Жыл бұрын

    കാര്യമാത്ര പ്രസക്തമായ പൊളിച്ചെഴുത്തു. പാതി വെന്ത നുണകളുടെ തെളിച്ചെഴുത്തു. നന്ദി., മോഹൻദാസ് സർ. 🙏

  • @rajasekharanpb2217
    @rajasekharanpb2217 Жыл бұрын

    നമസ്കാരം ടി ജി സാർ 🙏🙏🙏

  • @rameshsankar1314
    @rameshsankar1314 Жыл бұрын

    Yes Sir, what you said is absolutely correct. Still hindus are suffering.

  • @pradeepkarippara3632
    @pradeepkarippara3632 Жыл бұрын

    True statement thanks

  • @rameshsukumaran842
    @rameshsukumaran842 Жыл бұрын

    TG sir👌🏻👍🏻🙏🏻

  • @vijayank9320
    @vijayank9320 Жыл бұрын

    Awesome. Great history. Absolutely right ✅️ 👏

  • @humanlover9748
    @humanlover9748 Жыл бұрын

    This same thing is doing CPIM and congress in Kerala.

  • @shivadasp6908
    @shivadasp69085 ай бұрын

    TG I really respect your voice always

  • @passionplusful
    @passionplusful Жыл бұрын

    രാഷ്ട്ര പിതാവ് .എന്ന പേര് കിട്ടാൻ വേണ്ടി എത്ര പാവങ്ങളെ കൊലയ്ക്ക് കൊടുത്തിട്ടുണ്ട് എന്ന് ചരിത്രം ശരിക്കും പഠിച്ചാൽ അറിയാൻ പറ്റും

  • @supes2687

    @supes2687

    Жыл бұрын

    Onn explain cheyyo

  • @rahulrajendran2724
    @rahulrajendran2724 Жыл бұрын

    This man has balls

  • @muralidharan7226

    @muralidharan7226

    Жыл бұрын

    That means rahul gandi who never utter a word against violent beheading by Muhammad and the recent popular fronts murders has no balls

  • @muralidharan7226

    @muralidharan7226

    Жыл бұрын

    I was shocked to learn Gandhi congratulated musalmaan for killing lakhs of hindus and destroying temples. He is not subjected to lie detector test is what we would have known his mindset

  • @supes2687

    @supes2687

    Жыл бұрын

    @@muralidharan7226 any trustable sources for this info ?

  • @supes2687

    @supes2687

    Жыл бұрын

    Iyaalalle kurach mumb mbappeye kandaal pani varum enn paranj airil aayath 😂

  • @bindusreedevi1584
    @bindusreedevi1584 Жыл бұрын

    Fine sir fine

  • @cheriyankannampuzha777
    @cheriyankannampuzha777 Жыл бұрын

    Excellent knowledge,👍

  • @rajeshkelakam3512
    @rajeshkelakam3512 Жыл бұрын

    good sir

  • @radhamaniariyil8600
    @radhamaniariyil8600 Жыл бұрын

    In 1977, I had a chance to read the book "May please your Honour". This book, if made available in the market, anti RSS parties or leaders will never attempt to drag the name of RSS in the assassination of our Father of Nation Mahatmaji. Congress and Communists always misused Godse's name and alleged Godse as a member of RSS, to

  • @surendranath3122

    @surendranath3122

    Жыл бұрын

    Hi

  • @nijukarthik791
    @nijukarthik791 Жыл бұрын

    GOOD EVINING SIR

  • @jayarajrnair8430
    @jayarajrnair8430 Жыл бұрын

    Setting aside, and deploring the Gandhi assassination, what Godse says are 100% facts and truth. Gandhi always sided with a community at the cost of another!!!

  • @MohanKumar-ev2ze
    @MohanKumar-ev2ze Жыл бұрын

    ഇന്നത്തെ കോൺഗ്രസ്സും ഒട്ടും വ്യത്യസ്ഥമല്ല.

  • @lalala-zd3vg
    @lalala-zd3vg Жыл бұрын

    പാകിസ്താൻ കരുടെ ഗാന്ധി സ്നേഹം കാണുമ്പോൾ സംശയിക്കേണ്ടിയിരിക്കുന്നു

  • @KishorKumar-br5rj
    @KishorKumar-br5rj Жыл бұрын

    Yes now I am understanding why my Grandmother was told the truth when I was a child ❤

  • @boxing094
    @boxing094 Жыл бұрын

    10:37 മുസ്ലിംങ്ങൾക്ക് ഹിന്ദുക്കളോടും തിരിച്ചും ശത്രുത മനോഭാവം ഉണ്ടായത് മുഹമ്മദ്‌ ഗ്സ്നിയുടെ കാലം മുതലേ ആണ്.. അംബേത്കാർ അടക്കം എഴുതിയിട്ടുണ്ട്. ബ്രിട്ടീഷുകാർ അതിനെ മുതലെടുത്തു കാണും. അത്രതന്നെ. ഹിന്ദു മുസ്ലിം വൈരാഗ്യം ബ്രിട്ടീഷ് സൃഷ്ടി അല്ല... മുഹമദിന്റെ യുദ്ധ കൊതി ഊറുന്ന ഹദീസുകൾ ആണ്. ഗസവ ഈ ഹിന്ദ് പോലെ

  • @moidumc8805

    @moidumc8805

    Жыл бұрын

    ഒരു മനുഷ്യന്റെ നിറത്തെ സൂചിപ്പിച്ച്, പരിഹസിച്ച്, ഇരുട്ടത്ത് കണ്ടാൽ ഒരാഴ്ച പനിച്ച് കിടക്കും എന്ന് പറഞ്ഞ ഒരു മനുഷ്യന്റെ അനുയായി ആയാലേ , ഹിന്ദു മുസ്ലിം വൈരാഗ്യം ബ്രിട്ടീഷ് സൃഷ്ടി അല്ല എന്ന് പറയാനൊക്കൂ . പന്നിനെയ്യും പശുവിൻ നെയ്യും ചേർത്ത് വെടിയുണ്ടയുണ്ടാക്കാൻ മനസ്സു വെച്ചത് രണ്ട് വിഭാഗങ്ങളെയും തെറ്റിക്കാനല്ലെങ്കിൽ പിന്നെ എന്തിനായിരുന്നു.! അങ്ങിനെ എന്തെല്ലാം. ഗാന്ധിജിയെ ചൂതുകളിക്കാരനോട് ഉപമിച്ചപ്പോൾ വീണ്ടുമൊരു ഗാന്ധി വധം, കഷ്ടം.

  • @samsue2600

    @samsue2600

    Жыл бұрын

    @@moidumc8805 Rangeela rasool PEDOPHILE prophet Mammad followers

  • @boxing094

    @boxing094

    Жыл бұрын

    @@moidumc8805 അപ്പൊ അംബേത്കർ ടി ജി മോഹൻദാസ് ന്റെ അനുയായി ആണോ 😂😂 വൗ... " പാകിസ്ഥാൻ അഥവാ ഇന്ത്യ വിഭജനം" എന്ന പുസ്തകം വാങ്ങി വായിക്ക് കോയ.

  • @padminiachuthan7073

    @padminiachuthan7073

    Жыл бұрын

    @@moidumc8805 അങ്ങനെ പറഞ്ഞെങ്കിൽ എന്താ കുഴപ്പം നിറത്തെയല്ലെ പറഞ്ഞുള്ളു നിങ്ങളോ ജാതി പറഞ്ഞ് വേർതിരിവുണ്ടാക്കുന്നു

  • @anilmathew8540

    @anilmathew8540

    Жыл бұрын

    ഗസ്വ ഇ ഹിന്ദ് (ഭാരതത്തെ കീഴടക്കൂ) എന്ന നബിയുടെ ആഹ്വാനമാണ് ഇന്ത്യക്കെതിരെ ഇത്രയധികം ഭീകരത രാജ്യത്തികത്തും പുറത്തുനിന്നും ഉണ്ടാകാൻ കാരണം. പാക്കിസ്ഥാൻ മുസ്ലീമുകൾക്ക് കൊടുത്തതിലല്ല , മത ഭ്രാന്തന്മാരായ മുസ്ലീമുകളെ മുഴുവൻ അന്ന് തന്നെ അങ്ങ് പാക്കിസ്ഥാനിലേക്ക് പറഞ്ഞയക്കാതിരുന്നതാണ് യഥാർത്ഥ പ്രശ്നം.

  • @user-xv8hh4yy7n
    @user-xv8hh4yy7n7 ай бұрын

    ടി.ജി. പറയുന്നതാണ് യാഥാർത്ഥ്യം❤❤❤

  • @raveendranm6807
    @raveendranm6807 Жыл бұрын

    🙏🙏🙏

  • @aneeshthomas8356
    @aneeshthomas83565 ай бұрын

    എവിടാരുന്നു ഹിന്ദുക്കൾ മുഴുവൻ സ്വാതന്ത്ര്യ സമരത്തിൽ

  • @JKkkd-ux3xd
    @JKkkd-ux3xd Жыл бұрын

    Tnks 👌

  • @venugopalan7735
    @venugopalan7735 Жыл бұрын

    Mohandas sir thousand thanks

  • @manojchandran6834
    @manojchandran6834 Жыл бұрын

    Well said 👍

  • @mallungp
    @mallungp Жыл бұрын

    Great..

  • @samuelrajan4399
    @samuelrajan4399 Жыл бұрын

    During the Malabar riot not only Hindus but many Christians were also killed. All their properties were taken by Muslims.

  • @haridasanhari3278
    @haridasanhari3278 Жыл бұрын

    Ethu okke ennethe alkkarkku ariyumo ella athu ko ndu alle evide edatha um valathanum bharikkunathu

  • @ramakrishnantk7658
    @ramakrishnantk7658 Жыл бұрын

    നികുതി കൊടുക്കുന്ന പാവങ്ങൾ 1600 രൂപ കൊണ്ട് ജീവിച്ചോളണം.. ഞങ്ങൾ . നിങ്ങളുടെ നികുതി പണമെടുത്ത് മാസം 10 ലക്ഷം രൂപ ചെലവാക്കിക്കോളാം. ഇതു തന്നെ കരുതൽ 😂

  • @viverastech999
    @viverastech999 Жыл бұрын

    Waiting

  • @varunsjster
    @varunsjster Жыл бұрын

    👌

  • @adhinathen.s5335
    @adhinathen.s5335 Жыл бұрын

    Very good chatta

  • @anilkonni9658
    @anilkonni9658 Жыл бұрын

    Poli

  • @bhargaviamma7273
    @bhargaviamma7273 Жыл бұрын

    നല്ല പേരുകിട്ടണമെന്ന് ആശിക്കുന്നവൻ മുക്കാലും..... 👹ദുർ-ആത്മാവുതന്നെയാ.👹....

  • @makothakr9107
    @makothakr9107 Жыл бұрын

    ഇയാളെ ബ്രിട്ടീഷ്‌കാർ ഒരു ഷീൽഡ്ആയി ഉപയോഗിച്ചു. അല്ലെങ്കിൽ വിപ്ലവകാരികൾ അവരെ അടിച്ച് ഓടിക്കുമായിരുന്നു. അവർ ബുദ്ധിമാന്മാർ തന്നെ. ഷീൽഡ് ഉപയോഗിച്ച് 25 വർഷം ഭരണം നീട്ടിയെടുത്തു.

  • @sureshbabu2993
    @sureshbabu2993 Жыл бұрын

    👍

  • @muralidharan7226
    @muralidharan7226 Жыл бұрын

    Gandi was a small pawn in the hands of British and mohammadans.

  • @syamalans3214
    @syamalans3214 Жыл бұрын

    The real leader and real son of India Nethaji had to abscond from India because of Gandhi. If Gandhi had not come to India from SA there would have been no partition

  • @purushothamam5102
    @purushothamam5102 Жыл бұрын

    Gandhi not worthy for any respect.

  • @pramodlal8091
    @pramodlal8091 Жыл бұрын

    🙏👍

  • @anandradhakrishnan1302
    @anandradhakrishnan1302 Жыл бұрын

    Quote B R Ambedkar ''The blood-curdling atrocities committed by the Moplas in Malabar against the Hindus were indescribable. All over Southern India, a wave of horrified feeling had spread among the Hindus of every shade of opinion, which was intensified when certain Khilafat leaders were so misguided as to pass resolutions of congratulations to the Moplas on the brave fight they were conducting for the sake of religion". Any person could have said that this was too heavy a price for Hindu-Muslim unity. But Mr. Gandhi was so much obsessed by the necessity of establishing Hindu-Muslim unity that he was prepared to make light of the doings of the Moplas and the Khilafats who were congratulating them. He spoke of the Mappilas as the "brave God-fearing Moplahs who were fighting for what they consider as religion and in a manner which they consider as religious "

  • @pcp4231
    @pcp4231 Жыл бұрын

    GODSE was a great Genius. His action saved INDIA in inegrating to many parts Under Gandhi & Nehru., on basis Religion, Cast, Creed & Language. Gandhi was a Freedom Fihter no doubt but he was a great MANIPULATOR too. Example is how he mmade NEHRU PM OF INDIA with ZERO VOTES among others. If GANDHI INTENTIONALLY not COMMITED THE BLUNDER OF MAKIN NEHRU PM, INSTEAD OF SARDAR VALLABHAI PATEL, who was with Majority of VOTES for PM Post. If SARDAR VALLABHBHAI PATEL was INDIA, then INDIA would have been a SUPER POWER among others. India would have been a Peaceful Country than VATICAN or MECCA / MADINA. There woulsn't have been an upraising among the MUSLIM CRIMINALS & MURDERS, who were intentionally left behind by CROOCK & CRIMINAL MINDED JINNAH.

  • @bhargaviamma7273

    @bhargaviamma7273

    Жыл бұрын

    Well said !🌹

  • @sin5849
    @sin5849 Жыл бұрын

    The truth

  • @harindranathk300
    @harindranathk300 Жыл бұрын

    These frauds going by the name of father of nation, builder of India should be exposed high time the photo from the notes be removed

  • @ganeshkurungott5927

    @ganeshkurungott5927

    Жыл бұрын

    എത്ര അതിശയകരമായ വസ്തുതകൾ!!!!നമോവാകം

  • @satheesanpv9070
    @satheesanpv9070 Жыл бұрын

    പുതുതലമുറ ഇതൊക്കെ എത്രത്തോളം ഉൾക്കൊണ്ടിട്ടുണ്ട് സ്വാമിയേ ശരണമയ്യ അല്ലാതെ മറ്റ് എന്ത് ടിജി സാർ നമസ്കാരം

  • @slk7672
    @slk7672 Жыл бұрын

    വിഭജനാന്തരം പാകിസ്ഥാനിൽ നിന്ന് ജീവനും കൊണ്ടോടിവന്ന ഹിന്ദുക്കളോട് ഗാന്ധിജി കാട്ടിയ മനുഷ്യത്വമില്ലായ്മ കൂടി വിവരിക്കു.... ലീഗും കോൺഗ്രസ്സും ചേർന്ന് വളച്ചൊടിച്ച ചരിത്രമാണ് ഇന്ത്യയിൽ സ്കൂളുകളിൽ പഠിപ്പിക്കുന്നത്....

  • @PramodeDivakaran
    @PramodeDivakaran Жыл бұрын

    Kerala people were really matured during that time

  • @lakshmiradhakrishnan3162

    @lakshmiradhakrishnan3162

    Жыл бұрын

    from 1947 to 2022 kerala Hindus vote for theevravaadhigal LDF UDF SDPI PFI MUSLIM LEAGUE OWASI's...

  • @ravinair6887

    @ravinair6887

    Жыл бұрын

    That's why Hindu genocide happened in 1921 ? 🙄

  • @mullanpazham
    @mullanpazham Жыл бұрын

    ഈ സ്വാതന്ത്ര്യ ദിനത്തിൽ ഞാൻ വക്കം അബ്ദുൽഖാദറി(1917-'43)നെ ഓർത്തുപോകുന്നു. സ്വാതന്ത്ര്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത ഈ യുവധീരൻ, സ്റ്റേറ്റ് കോൺഗ്രസ്സിലൂടെയാണ് ദേശീയസ്വാതന്ത്ര്യപ്രസ്ഥാനത്തിലെത്തിയത്...ജോലി തേടി സിംഗപ്പൂരിലേക്ക് പോകാൻ നിർബന്ധിതനായ അബ്ദുൽഖാദർ, അവിടെ ഇൻഡിപെൻഡൻറ് ലീഗിൻറെ പ്രവർത്തകനാവുകയാണുണ്ടായത്. നേതാജിയുടെ ഇന്ത്യൻ നാഷണൽ ആർമി (ഐ.എൻ.എ.)യുടെ മുന്നണിപ്പോരാളിയായി വക്കം അബ്ദുൽഖാദർ മാറാൻഏറെക്കാലം വേണ്ടിവന്നില്ല.. സി. ജി.കെ. റഡ്ഡിയും ഐ. എൻ. എ. യുടെ ഈ ദൗത്യത്തിൽ അംഗമായിരുന്നു.. ഇന്ത്യയിലേക്ക് തിരിക്കും മുമ്പ് ചാരസംഘത്തി ലെ അംഗങ്ങൾ, സ്വന്തം ചോരയിൽ പേനമുക്കി എഴുതിയ പ്രതിജ്ഞയിൽ, ഇപ്രകാരം പറഞ്ഞു: “ഞാൻസ്വമനസ്സാലെയുംആത്മാർഥതയോടെയും സ്വാതന്ത്ര്യപ്രസ്ഥാനതിന് വേണ്ടി എൻറ മുഴുവൻ കഴിവും ശക്തിയും കൊണ്ട്ടും കൂടി പോരാടും.. എന്റെ ജീവന് അപകടംസംഭവിച്ചാൽപ്പോലും..... രാജ്യസേവനത്തിനിടയിൽ സ്വന്തം ഒരിക്കലും കാര്യംപ്രശ്നമാക്കില്ല....ജാതി-മത-പ്രാദേശികതത്ത്വങ്ങൾക്കതീതമായിഎല്ലാ ഭാരതീയരെയും ഞാൻ വിശ്വസ്തതയോടും കൂറോടും കൂടി ഒരേ പോലെ സേവിക്കുന്നതാണ്.. .എൻറമാതൃരാജ്യത്തിനുവേണ്ടി ഏതുസമയത്തും ജീവൻ ത്യജിക്കാൻ തയ്യാറാണ്'. നാടിനുവേണ്ടി ജീവത്യാഗംചെയ്യുന്നത്അഭിമാനമായിക്കരുതിയവരായിരുന്നു, ആ ധീരദേശാഭിമാനികൾ...മുങ്ങിക്കപ്പലിൽ സഞ്ചരിച്ച് ഇന്ത്യയിലിറങ്ങാനുള്ള ശ്രമത്തിനിടെ, താനൂർകടപ്പുറത്തുവെച്ച്, ബ്രിട്ടീഷുകാർ വക്കം അബ്ദുൽഖാദറിനെ ഈപ്പൻ ജോർജ്, അനന്തൻ നായർ, മുഹമ്മദ്ഗനി എന്നീ സഹപ്രവർത്തകരോടൊപ്പം അറസ്റ്റുചെയ്തു. അവർക്ക് താനൂരിൽവെച്ച് ദിവസങ്ങളോളം കിരാതമായ മർദനങ്ങളേറ്റു. പോലീസ് പിന്നീടവരെ മദ്രാസിലെ സെൻറ് ജോർജ് കോട്ടയിലേക്കുകൊണ്ടുപോയി. അവിടത്തെ കുപ്രസിദ്ധമായ ഇരുട്ടറയിൽ മാസങ്ങളോളം ഈ ധീരസേനാനികളെ ഏകാന്തതടവിൽ പാർപ്പിച്ചു. വിവരണാതീതങ്ങളായ കൊടും പീഡനങ്ങളുടെഅന്ത്യത്തിൽ നടന്ന പട്ടാളവിചാരണക്കുശേഷം, വക്കം അബ്ദുൽഖാദറിനെയും അനന്തൻനായരേയും തൂക്കിക്കൊല്ലാൻ വിധിച്ചു. ഫൗജാസിങ്, ബർധാൻ എന്നീ സ്വാതന്ത്ര്യസമരഭടന്മാർക്കും വധശിക്ഷ വിധിക്കപ്പെട്ടു. 1943 സപ്തംബർ 10-ാം തീയതി, 26-ാം വയസ്സിൽ, വക്കം അബ്ദുൽഖാദറിനെ ബ്രിട്ടീഷുകാർ തൂക്കിക്കൊന്നു. തൂക്കിലേറ്റുന്നതിനുമുമ്പ് കൊലമരം നിന്നേടത്തുനിന്ന് വന്ദേമാതരം' എന്ന ശബ്ദമുയർന്നു. 'മഹാത്മാഗാന്ധി കീ ജയ്", "ഭാരത് മാതാ കീ ജയ് എന്നീമുദ്രാവാക്യങ്ങൾ പുലർകാലനിശ്ശബ്ദതയെ ഭഞ്ജിച്ചുകൊണ്ട് ജയിൽപരിസരങ്ങളിൽ മുഴങ്ങി. ജയിലിലടയ്ക്കപ്പെട്ട മറ്റുസ്വാതന്ത്ര്യസമരസേനാനികൾ ആമുദ്രാവാക്യങ്ങൾ ഏറ്റുവിളിച്ചു. പിന്നീട് അനന്തൻനായരെയും ഫൗജാസിങ്ങിനെയും ബർദാനേയും അധികാരികൾ തൂക്കിക്കൊന്നു. ""തന്നെ ഒരു ഹിന്ദു സഹോദരനോടൊപ്പം രക്തസാക്ഷിയാകാൻ അനുവദിക്കണമെന്ന""" ഒരേയൊരാഗ്രഹം മാത്രമാണ് അന്ത്യവേളയിൽ വക്കം അബ്ദുൽഖാദർ പ്രകടിപ്പിച്ചത്... മരണവേളയിലും ഈ ധീരദേശാ ഭിമാനി മതസൗഹാർദത്തിൽ അടിയുറച്ചു വിശ്വസിച്ചു. സ്വാതന്ത്ര്യസമരവിഹായസ്സിൽ അകാലത്തിൽ പൊലിഞ്ഞ രക്തനക്ഷത്രമായിരുന്നു. ഞാൻ കേന്ദ്രമന്ത്രിയായിരുന്നപ്പോൾ, പ്രധാനമന്ത്രി ഗുജ്റാളിനോ ടൊപ്പം, ഒരിക്കൽ അമൃത്സർ സന്ദർശിച്ച കാര്യവും സാന്ദർഭികമായിഇവിടെ സ്മരിക്കട്ടെ. അമൃത്സറിൽ ഒരു മഹാസമ്മേളനത്തിൽ സംസാരിക്കാൻ എനിക്കവസരം ലഭിച്ചു. പ്രസ്തുത സമ്മേളനത്തിൽ, ഞാൻ ഉള്ളിൽ തട്ടി പറഞ്ഞ വാക്കുകൾ ഇന്നുമോർക്കുന്നു; നിങ്ങളുടെ ധീരസമരനായകൻ ഭഗത് സിങ്ങിനെ പ്പോലെ കേരളത്തിൽ ഞങ്ങൾ ക്കുമുണ്ട് ഒരു ഭഗത് സിങ് - വക്കം അബ്ദുൽ ഖാദർ. ഇപ്പോൾ അദ്ദേഹം ഏറ്റക്കുറെ വിസ്തൃതനായിരിക്കുന്നു, കേരളത്തിൽപ്പോലും..." ധീരനായ ആ സ്വാത ന്ത്ര്യസമരപ്പോരാളിയെക്കുറിച്ച് അല്പം ദീർഘമായിത്തന്നെ ഞാൻ സംസാരിച്ചു. സമ്മേളനാനന്തരം, പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലടക്കം പലരും അബ്ദുൽഖാദറിനെക്കുറിച്ച് എന്നോട് തിരക്കുകയുണ്ടായി. ആ യുവധീരൻ കഥ അവരെയും അഗാധമായി സ്പർശിച്ചു....കടപ്പാട്... m.p. വീരേന്ദ്രകുമാർ.... ഹൈമവതഭൂവില്‍...... 🇮🇳🇮🇳🇮🇳🇮🇳v

  • @alicepurackel7293
    @alicepurackel7293 Жыл бұрын

    ജനം അറിയാതിരുന്ന സത്യങ്ങൽ ?

  • @muraleedharanp4462
    @muraleedharanp4462 Жыл бұрын

    ശിഖണ്ഡിയെ മുൻനർത്തിയത്രെ അർജുനൻ ഭീഷ്മരെ വധിച്ചത് !! മഹാപാപമെങ്കിലും അത് ധർമത്തിൻ്റെ വിജയത്തിനു വേണ്ടിയായിരുന്നു. "ഭീഷ്മ വധം" ഭാരത ചരിത്രത്തിൽ പലയിടത്തും ആവർത്തിക്കപ്പെട്ടിട്ടുണ്ട് എന്നു വേണം കരുതാൻ. അതിൽ പലതും അധർമികളുടെ തേർവാഴ്ചയ്ക്കാ യിരുന്നുവെന്നു മാത്രം

  • @pslakshmananiyer5285
    @pslakshmananiyer5285 Жыл бұрын

    Ali brothers were branded as Nationalist Muslims.This is what was taught in sixties

  • @sandeepsajan981
    @sandeepsajan981 Жыл бұрын

    Jai nadurm vinayak godsa Hindu veer 😘 Jai bala sheb takra 🚩🚩🚩🚩🕉️🕉️🕉️🔱📿📿📿📿🔱🔱🔱🚩 🚩🚩🚩🐅 🐅🐅 Jai Hindutv 🚩🚩🚩🕉️🕉️🕉️🚩🐅🐅🐅🚩🏹🏹🏹🏹🚩🚩🚩🚩🧡🧡🧡🧡🧡🧡💪💪💪💪🚩🚩🚩🚩🚩🥰🥰🥰🙏🙏🙏🙏🙏🙏😄😄😄 Jai bhavni Jai shivaji 🐅🐅🐅🚩🚩🚩🕉️🕉️🕉️🔱🔱📿📿 im Hindu 🕉️🕉️📿📿🐅🐅🚩🚩🚩 made Hindu 🚩🚩🚩🐅🐅🐅🐅🏹🏹🏹🏹🏹🔥🔥🔥💥💥💥💥 Shiva Sena

  • @vxganeshvx
    @vxganeshvx Жыл бұрын

    Before. Assainating Godse touched the feet of of Punyathma. And gotashirvadhof f Gandhi.Think.It why?.

  • @haris7135
    @haris7135 Жыл бұрын

    ഗോഡ് സേ,,,

  • @deepakjanardhanan7394
    @deepakjanardhanan7394 Жыл бұрын

    But I can't accept Gandhi.... It was not Gandhi's ahimsa but Bose's INA and economic conditions of British Empire after World war 2 which gave India freedom.

  • @adv.s.ramesh779
    @adv.s.ramesh779 Жыл бұрын

    South ആഫ്രിക്കയിൽ കറുത്ത വർഗ്ഗകർക്കു വേണ്ടിയല്ല ഗാന്ധി സമരം ചെയ്തത്. ഇന്ത്യക്കാർ ആഫ്രിക്കൻ കറുത്ത വർഗ്ഗക്കാർക്ക് സമാനമല്ല എന്ന് ആയിരുന്നു ആവശ്യം.. കേട്ടറിവാണ്. തെറ്റാണെങ്കിൽ തിരുത്തുക

  • @sathgamayachannel7658
    @sathgamayachannel7658 Жыл бұрын

    ഗാന്ധിയെ എങ്ങനെ വധിച്ചു എന്ന് വിവരിക്കുന്ന ഒരു പാഠം ആന്ധ്രാപ്രദേശിലെ 10വർഷങ്ങൾ ക്കു മുമ്പുണ്ടായിരുന്ന 7 )ംക്ലാസിലെ ഇംഗ്ലീഷ് പുസ്തകത്തിൽ പഠിപ്പിച്ചതോർക്കുന്നു.

  • @muralidharan7226
    @muralidharan7226 Жыл бұрын

    Gandhi (May piece be upon him) duratmav thanne, allengil matte piecine pole durmaranam sambibikkillayirunnu

  • @mohammedsadique3205
    @mohammedsadique3205 Жыл бұрын

    ഇവൻ കളളകധ പറഞ് കേരളത്തിൽ രക്തം ചെരിയാൻ ശൃമികുഗയാണ് ജനം മനസിൽ ആകുഗ

  • @mohammadasharafm3750
    @mohammadasharafm37505 ай бұрын

    'ഇതൊക്കെ യാതാർത്ത്യം തന്നെയാണൊ

  • @lakshmiradhakrishnan3162
    @lakshmiradhakrishnan3162 Жыл бұрын

    Father of Pakistan Gandhi Ji MAMA of Pakistan Nehru JI daughter of Pakistan Indira Gandhi ji grandson of Pakistan Rajiv gandhi grand son of Pakistan Rahul Gandhi ji grandson of Pakistan Rahul Gandhi ji!!!

  • @rameshsankar1314

    @rameshsankar1314

    Жыл бұрын

    Yes , you are absolutely correct.

  • @chupachoo5590
    @chupachoo5590 Жыл бұрын

    ഗാന്ധിജി അധികാരത്തിനു വേണ്ടിയല്ല സ്വാതന്ത്ര്യ സമരം നടത്തിയത് അതിൽ നിന്നു തന്നെ അദ്ദേഹം ഒരു മഹാത്മാവായിരുന്നു എന്ന് മനസിലാക്കാം എന്നീട്ട് കൊന്നവനെ ന്യായീകരിക്കുന്നു കഷ്ടം

  • @josephchummar7361
    @josephchummar7361 Жыл бұрын

    1921 is a black day in kerala history . .the present demagogue of Malappuram is the result of 1921 year social cruel revolt .

  • @vxganeshvx
    @vxganeshvx Жыл бұрын

    Kunhalikkuttyiss now a Ram Bakthar.

  • @osologic
    @osologic Жыл бұрын

    Excellent work

  • @krishnakrishnakumar2587
    @krishnakrishnakumar2587 Жыл бұрын

    ഗാന്ധി എന്ന നായയെക്കാൾ സത്യ സന്ദൻ ആയിരുന്ന് ജിന്ന എന്ന വസ്തുത എല്ലാവരും തിരിച്ചറിയുക . കതിരിലെ കളയാണ് ഗാന്ധി എന്ന നായ..

  • @muralimekm8019

    @muralimekm8019

    Жыл бұрын

    Ningalute bhasha alpam katuthathu aayippoyi. Ennirunnalum Gandhiyotu uLLa oru Hinduvinte veRuppu enikku manassilaakum. We are in the same boat.

  • @krishnakrishnakumar2587

    @krishnakrishnakumar2587

    Жыл бұрын

    @@muralimekm8019 ഇതിലും മോശമാണ് എന്റെ ഭാഷ ഈ പേരിൽ ഉള്ള comment നോക്കിയാൽ അറിയാൻ കഴിയും .

  • @flavinjoseph1216

    @flavinjoseph1216

    Жыл бұрын

    @@muralimekm8019 അദേഹത്തിൻ്റെ ഭാഷയെ കുറ്റം പറയണ്ട എന്നിക്ക് ഉണ്ടായ ഒരു അനുഭവം ഞാൻ പറയാം കൊച്ചിയിൽ വ്യാപാരത്തിന് വന്നിട്ടുള്ള ഗുജറാത്തിൽ ഇന്ത്യ പാകിസ്ഥാൻ അതിർത്ഥിയിൽ നിന്ന് വന്നവരുണ്ട് അവരോട് സംസാരിക്കുമ്പോൾ മനസിലാകും ഗാന്ദി എന്ന് കേട്ടാൽ അവരുടെ വായിൽ തെറിയാണ് വരുന്നത് കാരണം ഇപ്പോഴുള്ള എൻ്റെ സുഹൃത്തുക്കളായ ബായിമാരുടെ 4 തലമുറയ്ക്ക് മുൻപുള്ള ചരിത്രം അവർ പറയും ദയനീയമാണ് സാറേ

  • @muralimekm8019

    @muralimekm8019

    Жыл бұрын

    @@flavinjoseph1216 You are correct. Mohandas Gandhi had caused misery, death and torture to millions by his senseless egocentric words and acts. Unprejudiced persons clearly see the evil called Gandhism and outspoken persons tell aloud what they think about Gandhi.

  • @rassik142
    @rassik142 Жыл бұрын

    Congress and Communists are still continuing the appeasement politics. Actually they can't come out of it. Because they want power. Hope, time can change everything here.

  • @boccaroaanil
    @boccaroaanil Жыл бұрын

    ഗോഡസേയുടെ കത്ത് മലയാളത്തിൽ ഉണ്ടോ?

  • @dhanapalktdhanu7906
    @dhanapalktdhanu7906 Жыл бұрын

    ഒരു സത്യത്തെയും മൂഡി കെട്ടി നടക്കാൻ ആർക്കും കഴിയില്ല ഗാന്ധിജി യെ എന്നിട്ട് എന്തു ചെയ്തു

  • @picideo1048
    @picideo1048 Жыл бұрын

    Ingane parayunnundallo?

  • @peruvembaramu
    @peruvembaramu Жыл бұрын

    ഭാരതത്തിലേ രണ്ടാതതെ ധ്ര്തരാഷ്രൻ.

  • @masthanjinostra2981
    @masthanjinostra2981 Жыл бұрын

    Lord Shoe 👞 worker 👅 ❤❤

  • @vilayannoorpadmanabhan7350
    @vilayannoorpadmanabhan7350 Жыл бұрын

    GODSAYJI : GREAT MAN ::

  • @boccaroaanil
    @boccaroaanil Жыл бұрын

    ഇന്നല്ലെങ്കിൽ നാളെ സത്യം ജനമറിയും. സത്യമേവജയതേ:

  • @muralimekm8019
    @muralimekm8019 Жыл бұрын

    Why Mr Mohandas, you were all praise and were eulogising M.K. Gandhi in one of your programmes, telling silly things like he always wore only white clothes, and such stuff. Has it become morning for you now? When will persons like you understand that Gandhi was the root cause of India's troubles after 1920? Do not make hearers fools by blowing hot and blowing cold. As a lawyer you understand what that practice means. Do not try y mislead the half-lettered Malayalis. They are already ruined. "Thaan akresnavido mandaan krisnavid na vichaalayet" --- says Bhagavan in the Gita. I had great respect for you till recently. Your praise for Gandhi (in the other post) constrains me to re-examine my opinion. Be consistent, sir. Consistency is a good quality. Despite all his worthless character traits, Ravanan had that one quality.

  • @mrcekm2116

    @mrcekm2116

    Жыл бұрын

    Ninakku vere panniyonnumille

  • @muralimekm8019

    @muralimekm8019

    Жыл бұрын

    @@mrcekm2116 Ente vere paNi ninte veettile chilarotu chodichaal paRanju tharum. Kaasinte kaNakkum chodicho.

  • @PS-mh8ts

    @PS-mh8ts

    Жыл бұрын

    @@muralimekm8019 ഹാ തന്റെ യഥാർത്ഥ നിലവാരം ഇത്രയും എളുപ്പത്തിൽ/വേഗത്തിൽ മറ്റൊരാൾക്ക് വെളിയിൽ കൊണ്ടുവരാൻ കഴിഞ്ഞോ? (അതായത്, ആരോ ചോദിച്ചു: "നിനക്ക് വേറെ പണിയൊന്നുമില്ലേ?" -- അതോടെ താൻ നിലംപൊത്തി വീണു). എന്തൊരധഃപതനം! 😂 നാവിന്റെ ഇടതുവശം കൊണ്ട് ഗീത, മറുവശം കൊണ്ട് അഴുക്കുചാൽ പ്രയോഗ വായ്ത്താരി . കേമൻ തന്നെ. ബഹുകേമൻ. 😂

  • @ashokankarumathil6495
    @ashokankarumathil6495 Жыл бұрын

    താങ്കൾ പറഞ്ഞു ആകെത്തുക ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നു പിന്നീട് ak anthraniyum ഇപ്പോൾ pazayidam nmbootiriyilum ethi nilkunnu ?

  • @agn90
    @agn90 Жыл бұрын

    7th minute: പള്ളിവാളും കാൽചിലമ്പും എന്ന ചെറുകഥ നിർമ്മാല്യം എന്ന പേരിൽ സിനിമ ആയത് അറിയുമൊ? ഇന്ന് അങ്ങനെ ഒരു സിനിമ ഇറങ്ങാൻ സംഘികൾ സമ്മിക്കുമൊ? (ഇതിന് ഉടനെ ഉണ്ടാകുന്ന ചോദ്യം will b a what aboutary!!..)

Келесі