SFI ആയത് ബുദ്ധിയി ല്ലാ കാലത്ത് : നടൻ ശ്രീനിവാസൻ | ABC MALAYALAM | RAMACHANDRAN | VADAYAR SUNIL

SFI ക്കെതിരെ ശ്രീനിവാസൻ്റെ വെളിപാട്
#sreenivasan #sfi #abvp #politics #malayalamactor #sreenivasancomedy #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 112

  • @kbmnair2182
    @kbmnair21824 ай бұрын

    ശ്രീനിവാസൻ പറഞ്ഞത് വളരെ ശരിയാണ്. ഇത് എല്ലാവരുടെയം കാര്യമാണ്. ബുദ്ധി ഉദിക്കുമ്പോൾ കമ്മ്യൂണിസം തുലയട്ടെ എന്ന് പറഞ്ഞ് അത് വിടും.

  • @egmanoj34

    @egmanoj34

    4 ай бұрын

    ME ALSO

  • @kbmnair2182

    @kbmnair2182

    4 ай бұрын

    സത്യത്തിൽ എനിക്ക് മോദിജി PM ആയതിനു ശേഷം ആണ് ബുദ്ധി ഉദിച്ചത്. Late but better than never ​@@egmanoj34

  • @sunildev-qc4dj

    @sunildev-qc4dj

    4 ай бұрын

    Correct ❤

  • @RamaChandran-rz7ll
    @RamaChandran-rz7ll4 ай бұрын

    നല്ല ചർച്ച അവതാരകനുഠ സൂപ്പർ ശ്രീനിവാസൻ പറഞതാണ്ശരിയെനന് അനുഭവഠ തെളിയിക്കുനനു

  • @user-rw5dj8ls4f
    @user-rw5dj8ls4f4 ай бұрын

    ബുദ്ധി വികസിക്കാത്ത മലയാളി 99 സീറ്റുകൾ കൊടുത്തു.

  • @gowarigowari4771

    @gowarigowari4771

    4 ай бұрын

    🤣🤣🤣🤣🤣🤣🤣👍👌🙏♥️

  • @sebajo6643

    @sebajo6643

    4 ай бұрын

    ഇനിയും ഇനിയും കമ്മികൾക് വോട്ട് ചെയൂ പ്രബുദ്ധ മലയാളീസ് ....

  • @VijayKumar-gs1bu
    @VijayKumar-gs1bu4 ай бұрын

    വളരെ ഹൃദ്യമായ സംഭാഷണം

  • @indirapk868
    @indirapk8684 ай бұрын

    രസകരമായ വിവരങ്ങൾ 👍😊

  • @ramachandrankambil3841
    @ramachandrankambil38414 ай бұрын

    കംമൃണിസം പിണറായി സ മായപ്പോൾ എസ്എഫ്ഐ ചത്തു അതാണ് സംഭവിച്ചത്😂😂

  • @chandramohanannv8685
    @chandramohanannv86854 ай бұрын

    🕉️🙏ഇത് യഥാർത്ഥ മാണ്..

  • @velayuthanvelayuthen314

    @velayuthanvelayuthen314

    4 ай бұрын

    😢 ഞാൻ മുന്നേ നടന്നവനാണ്

  • @pankajanthazhakoroth8059
    @pankajanthazhakoroth80594 ай бұрын

    രസകരമായ ചർച്ച👍👏👏

  • @mathewkj1379
    @mathewkj13794 ай бұрын

    199%ശരിയാണ്. ഇപ്പോൾ എനിക്കും ബോധം വെച്ചു 🤣🤣പണ്ട്ഞാൻ ഒരന്തംകമ്മിയായിരുന്നു. 🤣🤣🤣 സിപിഎമ്മിന്റെ നെറുകക്കടിച്ച ബുദ്ധിജീവിയാണ് ശ്രീനിവാസൻ. അദ്ദേഹത്തിന്റെ "സന്ദേശം" സിനിമ കാണുക.

  • @rajuraghavan1779
    @rajuraghavan17794 ай бұрын

    വളരെ നല്ലൊരു ചർച്ച...👌👌👌🙏🏼❤️💖

  • @ksparvathyammal5473
    @ksparvathyammal54734 ай бұрын

    ശ്രീനിവാസനോടു100 % യോജിക്കുന്നു

  • @premaa5446
    @premaa54464 ай бұрын

    ശ്രീനിവാസൻ പറഞ്ഞത് സത്യം ആണ്. വിവരം ഇല്ലാത്തപ്പോൾ ഇങ്ങനെ പല മണ്ടത്തരങ്ങളും പലരും ചെയ്യും. വിവരം വരുമ്പോൾ തിരിച്ചു ചെയ്യണം.😅

  • @rajeev.ppalakkote6149
    @rajeev.ppalakkote61494 ай бұрын

    ഇത് ഭൂരിപക്ഷം ആളുകളുടെയും അവസ്ഥയാണ്... ബുദ്ധി ഉറക്കാത്ത സമയത്ത് SFI... പിന്നീട് ABVP 😄😄😄😄😄😄😄😄😄😄😄😄

  • @sureshkumarp.m6997
    @sureshkumarp.m69974 ай бұрын

    കൂടുതൽ ബുദ്ധി വെച്ചപ്പോൾ ട്വന്റി ട്വന്റി ആയി.

  • @sarathsarath7554

    @sarathsarath7554

    4 ай бұрын

    ഇനിയും മാറും ശ്രീനിവാസൻ

  • @mathewkj1379

    @mathewkj1379

    4 ай бұрын

    മാറാത്തത് പാർട്ടി മത അടിമത്തം 🤣🤣🤣

  • @user-is9em9ph8q

    @user-is9em9ph8q

    4 ай бұрын

    Sfi > abvp > ayurveda > organic > 20:20 > >>>>>...... next ?? 🤔🥴

  • @mathewkj1379

    @mathewkj1379

    4 ай бұрын

    @@user-is9em9ph8q ചിന്തയുള്ളവർ മാറും. ചിന്തശൂന്യർ അവിടെ തന്നെ നിൽക്കും. അതാണ് പാർട്ടി മത അടിമത്തം.

  • @raveendranpillai9610
    @raveendranpillai96104 ай бұрын

    Good presentation.

  • @mohananpk7190
    @mohananpk71904 ай бұрын

    Highly informative.Thank you both

  • @cherupushpamthankappan7635
    @cherupushpamthankappan76354 ай бұрын

    ബുദ്ധിയുള്ളവരെ ഈ പാർട്ടി അടുപ്പിക്കില്ല അതുകൊണ്ടാണ് അവരൊക്കെ നിശ്ശബ്ദരായതും വിട്ടുപോയതും എങ്ങനെയെന്ന് വച്ചാൽ ആശാനൊന്ന് പിഴച്ചാൽ ശിഷ്യർക്കമ്പത്തൊന്ന് എന്നാണ് കണക്ക് അത് കൊണ്ടാണ് താരം താണുപോയത്.😂

  • @shijupkd8707

    @shijupkd8707

    4 ай бұрын

    അണികൾക്ക് തിരിച്ചറിവുണ്ടായാൽ നേതാക്കളെ ചോദ്യം ചെയ്യില്ലേ. നേതാക്കളെ ചോദ്യം ചെയ്ത് കഴിഞ്ഞില്ലേ പാർട്ടിയും സംഘടനയും

  • @harilal9756
    @harilal97564 ай бұрын

    ശ്രീനി പറഞ്ഞത് എന്നെക്കുറിച്ചു കൂടിയാണ്

  • @chandranck3091
    @chandranck30914 ай бұрын

    Congratulations and congratulations dear Sir for your super speech about Pinaray.. we made the mistake. Repeated, now suffering a lot. Suggest a way dear Sir.

  • @vkvk300
    @vkvk3004 ай бұрын

    പഠിക്കുന്ന കാലത്തു എല്ലാവരും സമമാണ് അപ്പോൾ കമ്മ്യൂണിസ്റ്റ് ബുദ്ധി പരമായി പല വഴിക്ക് പോകുമ്പോൾ ചിന്താഗതിയിൻ മാറ്റം സംഭവിക്കുന്നു

  • @allindiaisone4104
    @allindiaisone41044 ай бұрын

    i will vote for any party if it shows sign to keep india forward and feel proud in it.

  • @francispo2258
    @francispo22584 ай бұрын

    ശ്രീനിവാസൻ എപ്പോൾ എന്ത് പറയുമെന്ന് ആർക്കും മുൻകൂട്ടി നിശ്ചയിക്കാൻ കഴിയില്ല. അഭിപ്രായം മാറിക്കൊണ്ടിരിക്കും.

  • @gangadharannair9576

    @gangadharannair9576

    4 ай бұрын

    അഭിപ്രായം ഇരുമ്പുലക്കയല്ല എന്ന് പറഞ്ഞത് സാക്ഷാൽ ഈ എം എസ് നമ്പൂതിരിപ്പാടാണ്.ഒരിക്കൽ താൻ വിശ്വസിച്ചുപോയത് ജീവിതാവസാനം വരെ തുടരുന്നവർ മാനസികപക്വത ഇല്ലാത്തവരാണ്.അവരെഗാണ് അടിമകൾ എന്ന് പറയുന്നത്.

  • @TVS-xb8rc
    @TVS-xb8rc4 ай бұрын

    Sreenivasan paranjathu 100 % correct.

  • @SuryaSurya-zk7pr
    @SuryaSurya-zk7pr4 ай бұрын

    👏🏻

  • @preethavinod4764
    @preethavinod47644 ай бұрын

    Cherukad has written in his auto biography that as per the direction of the communist party ,he composed an Ottam thullal katha against Quit India movement and against INA resistance led by Subhash Bose against the Allied forces just because Soviet Russia happened to be in that alliance . It is apparent from this book that though Cherukad himself had high regard for Bose , he had to bow to party diktat . He has vouched that in the thullal katha composed by him there was no such word as 'Chetta ' instead he actually used a much milder word .But when it got printed he himself was disturbed to see that word in place of the word originally written by him .Some party bigwigs like EMS must have tampered with his thullal katha .

  • @SPLITFUNO

    @SPLITFUNO

    4 ай бұрын

    A foolish bunch of rowdies who started hoisting our national flag only few years back..what history sense will they have other than what that britas and govindan s capsules,now it's filled with laziest of lazy muslim youth..a shame to their hard working forefathers...

  • @pankajakshanep37
    @pankajakshanep374 ай бұрын

    Good interview, intersting subject for the time being.

  • @aneeshsasi5589
    @aneeshsasi55894 ай бұрын

    Me too

  • @sandrosandro6430
    @sandrosandro64304 ай бұрын

    പി രാജനെ കൊണ്ടുവന്നൂടേ?

  • @shivshankar5297
    @shivshankar52974 ай бұрын

    Ramachandran sir 🙏 🙌 👏 👌

  • @mohankumarnair7361
    @mohankumarnair73614 ай бұрын

    The best joke I ever heard in my life.... Pinarayi Vijayan is sitting on the same chair once C. Achutha Menon was occupied....

  • @supersongs8901
    @supersongs89014 ай бұрын

    എസ്എഫ്ഐ എന്താണ് ചെയ്യുന്നത്?അവർ എങ്ങന എങ്കിലും കൂടെ ഉള്ള ഒരാളെ പാർട്ടി കൊണ്ട് നടന്നു തല്ലു കൊള്ളൂ പഠിപ്പിക്കും എന്നിട്ട് രക്ത സാക്ഷി ആക്കും പിന്നെ ഫ്ലക്സ് ബോർഡിൽ അയാളുടെ ഫോട്ടോ, പിന്നെ ബാനറിൽ ഒക്കെ ഫോട്ടോ വച്ച് രക്ത സാക്ഷി , രക്ത സാക്ഷി എന്ന് പറഞ്ഞു പിള്ളേരുടെ പ്രീതി നേടുക ഇതാണ് അവരുടെ തന്ത്രം .😂😂😂

  • @briju0953
    @briju09534 ай бұрын

    ഇപ്പോഴും വല്യ മാറ്റം ഒന്നും ഇല്ല. 🤣 വേശ്യാ പണി തന്നെ ആണ് പണി

  • @udayakumarmenon8373
    @udayakumarmenon83734 ай бұрын

    Ramachandran Sir, please answer the question n discuss on that matter only.

  • @MuhammedHaneef654
    @MuhammedHaneef6544 ай бұрын

    സന്ദേശം എന്ന സിസിനിമ യിലെ സഖാവ് ആണ്

  • @sasidharanm7089
    @sasidharanm70894 ай бұрын

    അറുപതിൽ അത്തു० പിത്തു० എഴുപതിൽ ഏടാകൂട० ശ്രീനിവാസന് ബുദ്ധിയുധിച്ചത് വാർദ്ധക്യത്തിലാണ് ബുജി പരിവേഷത്തിൽ ഇടതുപക്ഷത്തിൽനിന്ന് എ०എൽഎയോ എ०പിയോ ആകാമെന്ന് ആഗ്രഹിച്ചിരുന്നു അത് കിട്ടാത്തതിന്റെ നിരാശയിൽ നിന്നാണ് പുതിയ ബോധോദയ०

  • @kgireesan5349
    @kgireesan53494 ай бұрын

    ഇപ്പോഴെല്ലാം സങ്കര വർഗ്ഗ സിദ്ധാന്തത്തിനാണ് പ്രാധാന്യം..

  • @beenabright4653
    @beenabright46534 ай бұрын

    കമ്മ്യൂണിസം സമൂഹത്തിന് ഒരു ഗുണം ചെയ്യുന്നില്ല ബുദ്ധിയില്ലാത്തവൻ ആണ് കമ്മ്യൂണിസ ത്തിൽ നിൽക്കുക ഞാനും കമ്മ്യൂണിസ്റ്റ് ആയിരുന്നു ഇപ്പോൾ ബുദ്ധി വെച്ചു ബിജെപിയിലേക്ക് പോകുന്നു ബിജെപിയിലേക്ക് പോന്നു

  • @premaa5446

    @premaa5446

    4 ай бұрын

    ഞാൻ 10 വർഷം മുൻപ് തന്നെ ബിജെപി യില് ചേർന്ന്.❤😊

  • @pankajakshanep37
    @pankajakshanep374 ай бұрын

    0:58

  • @balagopalann7596
    @balagopalann75964 ай бұрын

    ചെറുകാടിൻ്റെ ആത്മകഥയായ ജീവിതപ്പാതയിൽ നിന്ന് - " നമ്മുടെ നേതാവല്ലാച്ചെറ്റ ജപ്പാൻകാരുടെ കാൽ നക്കി "സഖാക്കൾ തലകുലുക്കി താളംപിടിച്ചു പാടുകയാണ്! എൻ്റെ ആത്മാവ് ഒരിടിവെട്ടേറ്റതു പോലെ പിടഞ്ഞു, ഞാൻ തരിച്ചിരുന്നു. നേതാജി സുബാഷ് ചന്ദ്രബോസിനെപ്പറ്റിയാണ് 'ചെറ്റ' എന്നു പറഞ്ഞിരിക്കുന്നത്! കടുപ്പം !. ഞാനെഴുതിക്കൊടുത്ത കൈയെഴുത്തു കോപ്പിയിൽ ദുഷ്ടൻ എന്നായിരുന്നു. ആ പദം ഉപയോഗിക്കാൻ തന്നെ എനിക്കു മനസാക്ഷിക്കുത്തുണ്ടായിരുന്നു. ദേശീയതാൽപര്യത്തിനു വേണ്ടി ഞാനത് ചെയ്തതിൽപ്പോലും എനിക്കൽപം പശ്ചാത്താപമുണ്ടായിരുന്നു. ഞാനയച്ചു കൊടുത്ത ആ പാട്ട് എഡിറ്റു ചെയ്ത സഹൃദയൻ തിരുത്തി ശരിപ്പെടുത്തി പുസ്തകമാക്കി പതിനായിരക്കണക്കിനു കോപ്പികൾ അടിച്ചുപരത്തിയ ആ പാട്ടുപുസ്തകത്തിലെ ചെറ്റ' എന്ന ശബ്ദം ഒരു തൊട്ടാരട്ടി പോലെ എൻ്റെ ആത്മാവിൽ ഇഴഞ്ഞു നടക്കാൻ തുടങ്ങി " ' ജീവിതപ്പാത' 8 th . impression- Current Books - P - 411.

  • @anilkesavan456
    @anilkesavan4564 ай бұрын

    Njaanum....thikachum Sathyam.

  • @karthavmn
    @karthavmn4 ай бұрын

    That difference is what TG must address when he compares EMS and Pinarayi. What we see today is the यथा राजा तथा प्रजा or राजा कालस्य कारणम' syndrome

  • @shijinair2053
    @shijinair20534 ай бұрын

    സിപിഎം ആയ ഞാനും ഇപ്പൊ ബിജെപി 😂😂

  • @josephkj426
    @josephkj4264 ай бұрын

    Cpim CPI SFI dyfi citu ____________________kanjavu, mayakkmarunnnnu madhyam maaaaaafiya vybhicharam.

  • @savetalibanbismayam7291
    @savetalibanbismayam72914 ай бұрын

    😅😅😅😅😅

  • @ananthanarayananks1696
    @ananthanarayananks16964 ай бұрын

    Anyone who has common sense will never be a part of CPM ,CPI and IUML parties

  • @kgireesan5349
    @kgireesan53494 ай бұрын

    ബുദ്ധി തെളിയാതിരിക്കാനല്ലേ വേണ്ടുവോളം മദ്യവും കഞ്ചാവും ഒഴുക്കുന്നത്..

  • @user-ui2jb9dy5v
    @user-ui2jb9dy5v4 ай бұрын

    ശ്രീനിവാസൻ മോഹൻലാലിനെക്കാൾ കഴിവുള്ള നടനാണ് ശ്രീനി തിരക്കഥയെഴുതിയാണ് മോഹൻലാൽ നേടിയത്. സിനിമയിലും ജീവിതത്തിലും അത്ഭുതമാണ് ശ്രീനി❤

  • @alashwin

    @alashwin

    4 ай бұрын

    ശ്രീനിവാസൻ മോഹന്ലാലിനെക്കാൾ നല്ലതാണ് തിരക്കഥ എടുത്തുന്ന കാര്യത്തിൽ , അഭിനയത്തിൽ അല്ല

  • @babubai3774

    @babubai3774

    4 ай бұрын

    അയാൾ പലപ്പോ പലതാണ് പറയുന്നത്.

  • @user-yo2bk6nq2o
    @user-yo2bk6nq2o4 ай бұрын

    ശ്രീനിവാസൻ ഇപ്പോഴെങെലും തെളിഞ്ഞാലോ

  • @shajikottackal99
    @shajikottackal994 ай бұрын

    സഖാവ് സുരേഷ് കുറുപ്പിന് വഴിയാധാരമാക്കിയ പിമ്പുകൾ ഇന്നു അക്ഷര നകരിയായ കോട്ടയത്തിന്റെ ശാപം ഏറ്റു വാങ്ങുക തന്നെ ചെയ്യും 😭 Adv:K സുരേഷ് കുറുപ്പ് രാജ്യത്തിനു നൽകിയ ത്യാഗത്തിന്റെയും ഫലമായി കേന്ദ്ര സർക്കാർ ബഹുമതി നൽകുമെന്ന് തന്നെയാണെന്ന് യുവജനങ്ങൾ കരുതുന്നത്.... നന്ദി

  • @sasikk1275
    @sasikk12754 ай бұрын

    വടയാർ സുനിൽ... താങ്കൾ രാമചന്ദ്രൻ സാറിനെ പറയാനും കേൾക്കാനും അനുവദിക്കണം . ടി ജി യെ ഇന്റർവ്യൂ ചെയ്യുമ്പോഴും ഇത് സംഭവിക്കാറുണ്ട് . ടി ജി യുടെ ആയിരം ഇരട്ടി ഈടുള്ള ആളാണ് രാമചന്ദ്രൻ സാർ . തലയോലപ്പറമ്പ്കാരണ് നിങ്ങൾ രണ്ടു പേരും . തലയോലപ്പറമ്പ്കാരനായ തുകകൊണ്ട് രാമചന്ദ്രൻ സാറിനെ എനിക്കും നന്നായി അറിയാം . കെ വേണു പോലും സാറിന്റെ നാലിലൊന്ന് വരില്ല . ദയവ് ചെയ്തു സുനിൽ എന്റെ അഭിപ്രായം മാനിക്കുമെന്ന് കരുതുന്നു .

  • @radhamani1035

    @radhamani1035

    4 ай бұрын

    Ramachandran is from tripunithura

  • @ushabai9686
    @ushabai96864 ай бұрын

    Ippozhum budhiyilla ennanu thonnunnath.

  • @DevanKaruvath
    @DevanKaruvath4 ай бұрын

    ശ്രീനിവാസൻ PC യുടെ ജേഷ്ഠനാണോ. ഓന്തിനെപൊലെ മാറുന്ന 'മനുഷ്യൻ'

  • @Somu-ev3wy

    @Somu-ev3wy

    4 ай бұрын

    എന്തായാലും ശ്രീനിവാസൻ പറഞ്ഞത് ശരിയാണ്

  • @himajobi3408

    @himajobi3408

    4 ай бұрын

    Athentha theerumanagal maran padille.....adyam namuk oru karyam sariyanennu thonnum pinned ath sariyallayennu thonniyal ath nammal mattiparayayum....athilentha problem???? Orikke paranjath mattan padilla ennundo....years marumbo nammude chinthakalkkum mattam varum....😊😊😊

  • @gangadharannair9576

    @gangadharannair9576

    4 ай бұрын

    ഈ എം എസ് ഉം ശ്രീനിവാസന്റെ ഗണത്തിൽ പെടും.അയാളും ആദ്യം കോൺഗ്രസ്സ്കാരനായിരുന്നു.യുക്തിവാദി യാണെന്ന് പുറമെ പറയുമെങ്കിലും ഭാര്യയുടെ കൂടെ ഇടക്കിടക്ക് അമ്പലത്തിൽ പോയി പ്രാർത്ഥിക്കുമായിരുന്നു.ഭാര്യക്ക് കൂട്ട് പോയതാണെന്നു മറ്റുള്ളവരോട് പറയും.

  • @balrajcn9030
    @balrajcn90304 ай бұрын

    ഇപ്പോൾ തന്നെ അത് പറയണം. മിക്കവർക്കും കിട്ടി പദ്മശ്രീയും പദ്മഭൂഷണുമൊക്കെ. ഇത്രയും കാലം ഒരുത്തനും ഇദ്ദേഹത്തെ ഒന്ന് തിരിഞ്ഞു നോക്കിയത് പോലുമില്ല. പിണറായിക്കു വേണ്ടി ഒരു വടക്കൻ വീരഗാഥ എന്ന പേരിൽ ഒരു ചാനൽ പരിപാടി തന്നെ പിണറായിയും ഭാര്യക്കുമൊപ്പം ചേർന്ന് ഷൂട്ട്‌ ചെയ്തു ചാനലികളിൽ പ്രദർശിപ്പിച്ചു. എന്നിട്ടും ഒരു ബലമില്ലാതായി. ഇനി ഇപ്പൊ ഇതെങ്കിലും പറഞ്ഞു എന്തെങ്കിലും കിട്ടുന്നെങ്കിൽ കിട്ടാത്ത....അത്രയും ഉദ്ദേശമേ ഇപ്പോൾ അദ്ദേഹത്തിനുള്ളു. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനും പങ്കെടുത്തല്ലോ.....

  • @sahadevsuresh3194

    @sahadevsuresh3194

    4 ай бұрын

    അന്തം 😂😂

  • @VividVids-qi7tv
    @VividVids-qi7tv4 ай бұрын

    Students Frauds of India- SFI

  • @user-li5ph9op1h
    @user-li5ph9op1h4 ай бұрын

    Pinatai Vannappol SFI Serious Froud. India Aayi Mari......

  • @praveeshramakrishnan5017
    @praveeshramakrishnan50174 ай бұрын

    Kurachoode budhi urqchal ndhavumo ndho😢

  • @uvaiserahman331
    @uvaiserahman3314 ай бұрын

    വളീ പാട്

  • @shanavashabeebulla3725
    @shanavashabeebulla37254 ай бұрын

    ശ്രീനി എന്താണ് എന്ന് ഇവിടെ പണ്ടെ എല്ലാർക്കും അറിയാം😂

  • @prajapathins7902

    @prajapathins7902

    4 ай бұрын

    എന്താണ്

  • @ary8308

    @ary8308

    4 ай бұрын

    Avasam arum kaanila ninepolr korachu muriyandi kaanum aa paartiyil

  • @shanavashabeebulla3725

    @shanavashabeebulla3725

    4 ай бұрын

    ​@@ary8308യു മീൻ പറങ്കി മാങ്ങയണ്ടി, മാമ്പഴം മാങ്ങയണ്ടി, 0:19 0:25 😂😂😂 like that😂😂

  • @nahsinnixan

    @nahsinnixan

    4 ай бұрын

    ആർക്ക് എന്തറിയാമെന്നു? സിനിമാക്കാരൻ അല്ലെ. അതറിയാം. എല്ലാവർക്കും എന്നു പറയേണ്ട. പച്ചെങ്കില് നീ അന്നും ഇന്നും വരും കാലങ്ങളിലും ഒരു മുഴുത്ത അന്തം മാപ്പിള ആണെന്ന് എല്ലാവർക്കും അറിയാം. കുതിതിരുപ്പിന് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ഒരു അന്തം മാപ്പിള. അതും ഒറിജിനൽ അല്ല. പക്ഷെ സ്വയം വിചാരിക്കുന്നത് ഒരു വിമൽ കുമാർ ആണെന്നെതാണ്.

  • @shanavashabeebulla3725

    @shanavashabeebulla3725

    4 ай бұрын

    ​@@nahsinnixanസന്ദേശം പോലെ ജനാധിപത്യ വ്യവസ്ഥതികളെ ദുർബലപ്പെടുത്തുന്ന വരും തലമുറയെ ജനാധിപത്യ വ്യവ്യസ്ഥ തയിൽ ഒരു സിനിമ എടുത്ത ശ്രീനിക്ക് ഈ സമൂഹത്തിന് എന്ത് ഉത്തരവാദിത്വം ആണ് ഉള്ളത് , 4:25 4:26 പദം മാപ്പിള അത് ഉയർന്ന മൂല്യമുള്ള ഉന്നരാണ് ബഹുമാനർത്വം ഉപയോഗിക്കുന്നതാണ്

  • @user-wq9mg1jg1u
    @user-wq9mg1jg1u4 ай бұрын

    Nice കോൺവെർസേഷ.....

Келесі