നദ്‌ദാജി ഇങ്ങനെയെങ്കിൽ ഉള്ള താമര കൊഴിയുകയേ ഉള്ളൂ l BJP Kerala

താമര വിരിയാൻ ഈ ചെളി തികയില്ല നദ്‌ദാജി..ഉള്ളത് ചിലപ്പോൾ കൊഴിഞ്ഞെന്ന് വരാം
#bjp #kerala #jpnadda #ksurendran #vmuraleedharan #sureshgopi #MM001

Пікірлер: 777

  • @manjuambrose1408
    @manjuambrose140816 күн бұрын

    ശോഭാ സുരേന്ദ്രനെ BJP അധ്യക്ഷയാക്കൂ. അതെ കേരളത്തിലെ ക്രൈസ്തവരിൽ ബിജെപിയെ വളർത്താൻ മറുനാടൻ ഒരു കാരണം തന്നെയാണ് ❤

  • @mathewmg1

    @mathewmg1

    16 күн бұрын

    കൂടാതെ മാത്യു സാമൂവൽ, സെബാസ്ററ്യൻ പുന്നക്കൽ എന്നിവരും.

  • @padminiachuthan7073

    @padminiachuthan7073

    16 күн бұрын

    ശോഭ അദ്ധ്യക്ഷയായി എന്നത് കൊണ്ട് BJP യിൽ മാറ്റം വരുമെന്ന് തോന്നുന്നില്ല ഷാജന് സുരേന്ദ്രനെ ഇഷ്ടമല്ല

  • @Chand-co4no

    @Chand-co4no

    16 күн бұрын

    മറുനാടനെന്നല്ല ഒരു BJP-ക്കാരനും ഇഷ്ടമല്ല

  • @padmanabhannambiar834

    @padmanabhannambiar834

    16 күн бұрын

    Yes , this fellow is kuthitiruppukaran

  • @preethap1927

    @preethap1927

    16 күн бұрын

    👍​@@mathewmg1

  • @ABM257
    @ABM25716 күн бұрын

    കേരളത്തിൽ ബിജെപി കൂടുതൽ ശക്തമാകണമെങ്കിൽ ശോഭാ സുരേന്ദ്രൻ പ്രസിഡന്റായി പുതിയ നേതൃത്വം വരണം

  • @manikantannairb

    @manikantannairb

    16 күн бұрын

    നൂറ് ശതമാനം യോജിക്കുന്നു 👍

  • @ananthakrishnanm9578

    @ananthakrishnanm9578

    16 күн бұрын

    ​@@manikantannairb👍👍👍👍

  • @selvamselvam7021

    @selvamselvam7021

    16 күн бұрын

    പത്മജ സൂപ്പർ ആണ്... ശോഭ യെക്കാൾ സുദരി പത്മജ യാണ്..

  • @user-kl8yx9xk9x

    @user-kl8yx9xk9x

    16 күн бұрын

    👍👍👍

  • @prs8031

    @prs8031

    16 күн бұрын

    ​@@selvamselvam7021മദ്രസ സ്വഭാവം

  • @byjumi9844
    @byjumi984416 күн бұрын

    BJP അദ്ധ്യക്ഷസ്ഥാനത്ത് ശോഭാ സുരേന്ദ്രനെ കൊണ്ടുവരിക

  • @vsprince8309

    @vsprince8309

    16 күн бұрын

    ശോഭയൊന്നും പ്രസിഡണ്ട് ആവാൻ പറ്റിയ ആളല്ല

  • @manikt7562

    @manikt7562

    16 күн бұрын

    ​@@vsprince8309എന്താണാവോ കുറവ്,ഒന്ന് പറഞ്ഞേ

  • @padminiachuthan7073

    @padminiachuthan7073

    16 күн бұрын

    നന്നായി പ്രസംഗിക്കുന്നു എന്നത് കൊണ്ട് നല്ല നേതാവാകണമെന്നില്ല

  • @bhuanendranpillai8404

    @bhuanendranpillai8404

    16 күн бұрын

    അഹങ്കാരിയായാ ശോഭയെ ആക്കരുത്

  • @aliasvarghese4619

    @aliasvarghese4619

    16 күн бұрын

    Cant get vote by scolding Pinarai

  • @sureshkumar-th4rt
    @sureshkumar-th4rt16 күн бұрын

    സുരേന്ദ്രൻസംസ്ഥാന പ്രസിഡന്റ്‌ സ്ഥാനത്ത് നിന്നും നീക്കണം എന്നു ഉള്ളവർ ലൈക്ക് ചെയ്യുക

  • @Allwelfare

    @Allwelfare

    15 күн бұрын

    കേരളം പിടിച്ചു വരുമ്പോഴേക്കും ബാക്കിയുള്ള എല്ലാ സംസ്ഥാനങ്ങളും ബിജെപിക്ക് പോയിട്ടുണ്ടാവും 🤣

  • @dharmayodha4436

    @dharmayodha4436

    12 күн бұрын

    ​@@Allwelfare ഈ പറയുന്നവർ എത്ര സംസ്ഥാന ത് ഒണ്ടോ??

  • @mrbinuram9889

    @mrbinuram9889

    10 күн бұрын

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @radxb
    @radxb16 күн бұрын

    ബിജെപി ക്ക് ഇവിടെ താമര വിരിയിക്കണം എന്ന് ആത്മാർത്ഥമായ ആഗ്രഹമുണ്ടെങ്കിൽ സാധാരണക്കാരായ പ്രവർത്തകരുടെയും അനുഭാവികളുടെയും ഇടയിൽ ഒരു സർവേ നടത്തട്ടെ .ഇന്ന് മൊബൈൽ വഴി തന്നെ അത് സാധിക്കാമല്ലോ .ഇത്തരം യോഗങ്ങളിൽ പങ്കെടുക്കുന്ന അഞ്ഞൂറോ ആയിരമോ നേതാക്കളല്ല ബിജെപി യുടെ ഭാവി തീരുമാനിക്കുന്നത് .മറുനാടൻ സർവേയിൽ 86 ശതമാനം ശോഭയെ അനുകൂലിച്ച കാര്യം ആരെങ്കിലും ദേശീയ നേതൃത്വത്തെ അറിയിക്കുക

  • @resmip8727

    @resmip8727

    16 күн бұрын

    അതെ

  • @Chand-co4no

    @Chand-co4no

    16 күн бұрын

    ലുലുവിന്റെയും കാരണഭൂതത്തിന്റെയും എച്ചിൽ തിന്നുന്ന ജീവി

  • @Asokkumar960

    @Asokkumar960

    16 күн бұрын

    💯

  • @vijayakumark.p2255

    @vijayakumark.p2255

    16 күн бұрын

    തനിക്ക് വല്ലാത്ത ചൊറിച്ചിലാണ് വല്ലാത്തൊരു കടിയാണ് കോൺഗ്രസുകാരനായ ഷാജൻ സക്കറിയ. താൻ വിചാരിച്ചാൽ ഒന്നും ബിജെപിയെ ഇവിടെ കെടുത്താൻ കഴിയില്ല താൻ തന്റെ ചാനൽ ഉപയോഗിച്ച് ഇപ്പോൾ ഇവിടെ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്. ഒരു സമയത്ത് തന്റെ ആപത് ഘട്ടത്തിൽ തന്നെ സപ്പോർട്ട് ചെയ്ത മന്ദബുദ്ധികളായ ഞങ്ങളും.

  • @SureshKumar-ll4jk

    @SureshKumar-ll4jk

    16 күн бұрын

    Goondas in the party are a curse to the party and modiji.

  • @indian1684
    @indian168416 күн бұрын

    സുരേന്ദ്രനും മുരളീധരനും നേതൃത്വത്തിൽ നിന്ന് മാറിയാൽ തന്നെ ബിജെപി കേരളത്തിൽ കൂടുതൽ ശക്തി പ്രാപിക്കും

  • @Indian1992

    @Indian1992

    16 күн бұрын

    സത്യം 👍

  • @user-kp9rq8xu7k

    @user-kp9rq8xu7k

    16 күн бұрын

    ആരു വോട്ടു ചെയ്യും con. Cpm എല്ലാവരും ഇവർ മാറിയാൽ ഉടനെ വോട്ടു ചെയ്യാൻ തയ്യാറായി ഇരിക്കുകയാണ് പിന്നെ സുധാകരനും ഗോവിന്ദനും കടപൂട്ടി പോകും 😂😂😂

  • @praraj6990

    @praraj6990

    16 күн бұрын

    Nammaku Inc Islamic national congress mathi parabuthare

  • @Chand-co4no

    @Chand-co4no

    16 күн бұрын

    💯💯💯💯💯

  • @gsnair129

    @gsnair129

    16 күн бұрын

    Prabhudhar viddikalanu methante cheruppu nakkikal um

  • @bennykc4538
    @bennykc453816 күн бұрын

    ഉള്ളിയെ മാറ്റിയില്ല എങ്കിൽ BJP യുടെ ഒരു താമരയും ഇവിടെ വിരിയില്ല.

  • @onlookerhedgehog9083

    @onlookerhedgehog9083

    16 күн бұрын

    വളരെ ശരി

  • @gsnair129

    @gsnair129

    16 күн бұрын

    Keralathile hindukkal methante cheruppu nakkikal aakumbhol BJP enghane jayikkum

  • @preethap1927

    @preethap1927

    16 күн бұрын

    100%👍

  • @AshokKumar-zv3mn

    @AshokKumar-zv3mn

    16 күн бұрын

    Correct

  • @maheshap5142

    @maheshap5142

    16 күн бұрын

    അപ്പോൾ വിരിഞ്ഞതോ

  • @sudhisukumaran8774
    @sudhisukumaran877416 күн бұрын

    ഹാൻസിനെ മാറ്റി നട്ടെല്ലുള്ള നേതാവിനെ ബിജെപി നേതൃത്വം ഏൽപ്പിച്ചാൽ ഇനിയും ഇവിടെ താമര വിരിയും💪💪💪

  • @user-kp9rq8xu7k

    @user-kp9rq8xu7k

    16 күн бұрын

    യഥാർത്ഥ ബിജെപിക്കാരൻ അല്ല എന്ന് പറയുകയേ ഇല്ല 😂😂😂😂😂😂😂

  • @Chakkochi168

    @Chakkochi168

    16 күн бұрын

    നട്ടെല്ലുള്ള നേതാവ് ആണ് സുരേന്ദ്രൻ.💪🚩🚩🚩

  • @Chand-co4no

    @Chand-co4no

    16 күн бұрын

    വാഴപ്പിണ്ടിയാണെന്നേയുള്ളൂ, ലുലുവിനെക്കണ്ടാൽ വളയും, കാരണഭൂതത്തെക്കണ്ടാൽ ഇഴയും നട്ടെല്ല്

  • @sajikumar2519
    @sajikumar251916 күн бұрын

    സാജൻ നിഷ്പക്ഷനായി പറയും പക്ഷെ ഉള്ളിൽ ഒരു കോൺഗ്രസ്കാരനാണ്.

  • @bijutvm-oe7nf

    @bijutvm-oe7nf

    16 күн бұрын

    AAP ആണ്

  • @ambikakr2522

    @ambikakr2522

    16 күн бұрын

    👍👍👍👍👌👌

  • @Viswanath940

    @Viswanath940

    16 күн бұрын

    Correct 👌

  • @ambilyrajanrajan639

    @ambilyrajanrajan639

    16 күн бұрын

    100%... ശരി..

  • @savithrynair9950

    @savithrynair9950

    16 күн бұрын

    Pazhaya deshabhimaani allay

  • @bkshani6518
    @bkshani651816 күн бұрын

    ഇത് ഒരു പച്ചയായ കോൺഗ്രസുകാരന്റെ ആശങ്കകളാണ് പുറത്തേക്ക് വരുന്നത്. ഈ ലോക നാടക ചക്രത്തിൽ എല്ലാവർക്കും ഒരു സമയമുണ്ട്. ചരിത്രം പരിശോധിച്ചാൽ അത് നമുക്ക് വളരെ വ്യക്തമാകും.. അതുപോലെ കോൺഗ്രസുകാരുടെയും കമ്മ്യൂണിസ്റ്റുകാരുടെയും ഒക്കെ കാലം കഴിഞ്ഞു. ഇനി വരാൻ പോകുന്നത് ബിജെപിയുടെ കാലമാണ്. എന്നാൽ മാനവഹൃദയങ്ങളെ നെഞ്ചോട് ചേർത്തു പിടിച്ചാൽ മാത്രമേ ബിജെപിക്ക് കേരളത്തിൽ വളരാൻ സാധിക്കുകയുള്ളൂ, മുന്നോട്ടുപോകാൻ സാധിക്കുകയുള്ളൂ. ജനങ്ങൾക്ക് എന്താണ് വേണ്ടത് അത് നൽകാൻ ഭരണകൂടങ്ങൾക്ക് കഴിയണം. ഇപ്പോൾ കേരള ജനതയ്ക്ക് ഒരേയൊരു പ്രതീക്ഷ ബിജെപിയിലാണ്. 💚💚💚💚💚💚💚💚💚💚 ❤❤❤❤❤❤❤❤❤❤ 🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @shebaabraham687

    @shebaabraham687

    16 күн бұрын

    സാധാരണ ജനങ്ങൾക്ക് ആരെങ്കിലും പ്രതീക്ഷയില്ല എല്ലാവരും കണക്കാ ആര് ഭരിച്ചാലു അവർക്ക് കൊള്ളാം ആർക്കും ജനങ്ങളോട് സ്നേഹമോ പ്രതിബദ്ധതയോ ഇല്ല ഒരു പാർട്ടിയിലും പഴയപോലെ നല്ല നേതാക്കന്മാർ ഇല്ല

  • @ViswaGuru-qy2ux

    @ViswaGuru-qy2ux

    16 күн бұрын

    സത്യം പറയാത്തവർ , ഫേക്ക് ന്യൂസ് ഇടതടവില്ലാതെ പുറത്തു വിടുന്നവർ , അനീതി ,അക്രമം ചെയ്യുന്നവർ ആരും ദൈവത്തെ അല്ല ആരാധിക്കുന്നത് . അവർ ചെകുത്താന്റെ ആൾക്കാരാണ്. അവരെയാണോ ഇനി അവരോധിക്കേണ്ടത് ?

  • @anoopvarughese2147

    @anoopvarughese2147

    15 күн бұрын

    Bhayankaram🥹

  • @pcjanardhan2456
    @pcjanardhan245616 күн бұрын

    സാജൻ sir, പറയുന്നത് സത്യം ആണ്, അതു മനസിലാക്കിയാൽ bjp ക്കു കൊള്ളാം 👍

  • @haridaspillai9665

    @haridaspillai9665

    16 күн бұрын

    How come sajan came out from jail! He has to be in jail always. Congress agent

  • @Oman01019

    @Oman01019

    16 күн бұрын

    ​@haridaspillai9665 when did he went to jail?

  • @keralaclicks6464

    @keralaclicks6464

    13 күн бұрын

    മറുനാടൻ കോൺഗ്രസ്‌ ആണ്

  • @bharatmatha1877
    @bharatmatha187716 күн бұрын

    Shoba chechi needed as BJP president ❤❤❤

  • @sudhisukumaran8774
    @sudhisukumaran877416 күн бұрын

    വോട്ട് ചെയ്താൽ ജനതയെ ചൂഷണം ചെയ്തു ജീവിക്കുന്ന രാഷ്ട്രീയ കീടങ്ങളെ ജനം വലിച്ചെറിഞ്ഞ കേരളം ശുദ്ധീകരിക്കുന്ന കാലം വിദൂരമല്ല💪💪💪💪

  • @krishnangovindan1827
    @krishnangovindan182716 күн бұрын

    100% യോജിക്കുന്നു, ഷാജൻ സർ 🙏🌷

  • @tnsurendran7377
    @tnsurendran737716 күн бұрын

    😢kjp യെ അരച്ച് താമരക്കു വളമാക്കിയാൽ താമരക്കു വൻവളർച്ചയുണ്ടാകും. ജയ് ബിജെപി.

  • @prasannasomarajan7004

    @prasannasomarajan7004

    16 күн бұрын

    👌😄😄😄😄😄😄😄

  • @jitheshpeter5790
    @jitheshpeter579016 күн бұрын

    ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു.ഹിന്ദു ക്രിസ്ത്യൻ ഐക്യം ഉണ്ടായാൽ തൃശ്ശൂരിൽ സുരേഷ് ഗോപി ജയിച്ചതുപോലെ നിരവധി മണ്ഡലങ്ങളിൽ BJP ജയിക്കും പക്ഷേ അവരുടെ വിശ്വാസം സംരക്ഷിക്കാൻ ഭാരതീയ ജനതാ പാർട്ടിക്ക് കഴിയണം.ഭാരത് മാതാ കീ ജയ്യ്

  • @manjuambrose1408

    @manjuambrose1408

    16 күн бұрын

  • @RajanRajanmadhavanpillai

    @RajanRajanmadhavanpillai

    16 күн бұрын

    കരുണ ഉള്ളിൽ നിറയട്ടെ ❤

  • @PAPPUMON-mn1us

    @PAPPUMON-mn1us

    16 күн бұрын

    ​@@manjuambrose1408 നസ്രാണി വോട്ട് ബിജെപി ക്കു കിട്ടിയില്ല...

  • @PAPPUMON-mn1us

    @PAPPUMON-mn1us

    16 күн бұрын

    ​@@RajanRajanmadhavanpillai കോപ്പ് കിട്ടും നസ്രാണി വോട്ട് ...

  • @ViswaGuru-qy2ux

    @ViswaGuru-qy2ux

    16 күн бұрын

    സത്യം പറയാത്തവർ , ഫേക്ക് ന്യൂസ് ഇടതടവില്ലാതെ പുറത്തു വിടുന്നവർ , അനീതി ,അക്രമം ചെയ്യുന്നവർ ആരും ദൈവത്തെ അല്ല ആരാധിക്കുന്നത് . അവർ ചെകുത്താന്റെ ആൾക്കാരാണ്. അവരെയാണോ ഇനി അവരോധിക്കേണ്ടത് ?

  • @muralidharananindian2503
    @muralidharananindian250316 күн бұрын

    കേരളത്തിലെ ബഹുഭൂരിപക്ഷം ബി ജെ പി ക്കാരുടെയും, മറ്റുള്ളവരുടെയും അഭ്യർത്ഥന മാനിച്ച് തീർച്ചയായും കേരളത്തിലെ ബിജെപി നേതൃത്വത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്. ശോഭാ സുരേന്ദ്രനെ അനുകൂലിക്കുന്നവരെയാണ് കൂടുതൽ കാണാൻ കഴിയുന്നത്. അതുകൊണ്ട് അതൊക്കെ വോട്ടായി മാറുമെന്ന കാര്യത്തിൽ സംശയമില്ല. നേതൃസ്ഥാനം ശരിയല്ല എന്ന തരത്തിൽ ബിജെപിയിലേക്ക് കടന്നു വരാൻ മടിക്കുന്നവരുമുണ്ട്. അതെല്ലാം കൂട്ടി വായിക്കണം.

  • @jimmyjohan8844
    @jimmyjohan884416 күн бұрын

    ❤️🙏🏽👌🏽👌🏽സത്യം മറുനാടൻ വിളിച്ചുപറയുന്നു ഇതാണ് സത്യം👌🏽👌🏽👌🏽🙏🏽🙏🏽🙏🏽❤️❤️❤️

  • @ckrajesh4748
    @ckrajesh474816 күн бұрын

    സാജൻ സത്യം മാത്രം പറയുക അതാണ് നിങ്ങളുടെ വീഡിയോ കാണാനുള്ള കാരണം അതാണ് ഞങ്ങൾക്ക് വേണ്ടത്

  • @rajarajakaimal701
    @rajarajakaimal70116 күн бұрын

    ബിജെപിയുടെ കേരളത്തിലെ രാഹുൽ ഗാന്ധിയാണ് K.സുരേന്ദ്രൻ.

  • @nasrani9936

    @nasrani9936

    16 күн бұрын

    അല്ല ദാമോദരദാസ് ആണ് ഉള്ളി 😂😂😂

  • @preethapillai3930

    @preethapillai3930

    16 күн бұрын

    ,,,,😂😂

  • @deepash4853

    @deepash4853

    16 күн бұрын

    Yes

  • @krishnamp2521

    @krishnamp2521

    16 күн бұрын

    അതെ പപ്പു മോൻ 🤣

  • @Js-fj5cz

    @Js-fj5cz

    14 күн бұрын

    ഹാഹാ രാഹുൽ ആവാൻ ഉള്ള യോഗ്യത ഒന്നും പൊട്ടൻ സുരക്ക് ഇല്ല, ഒരു കേരള മോദി അത്രക്കുള്ള യോഗ്യതയെ ഒള്ളു 😂😂

  • @bijutvm-oe7nf
    @bijutvm-oe7nf16 күн бұрын

    ഷാജൻ ധൈര്യമായി മുന്നോട്ട് പോകുക, ബിജെപി വളരണം എന്ന് ആഗ്രഹിക്കുന്ന നിസ്വാർത്ഥരായ ബിജെപി പ്രവർത്തകർ ധാരാളം പേർ താങ്കളോടൊപ്പം ഉണ്ട്.

  • @kannanamrutham8837
    @kannanamrutham883716 күн бұрын

    മറുനാടൻ സത്യത്തിന് ഒപ്പം ശോഭ സുരേന്ദ്രൻ ശക്തയായ വനിതാ നേതാവ്

  • @RamaChandran-cc6ux
    @RamaChandran-cc6ux16 күн бұрын

    കേരളത്തിന്റെയും കേരളജനതയുടെ പ്രതീക്ഷ സുരേഷ് ഗോപി. ഭാവി മുഖ്യമന്ത്രി സുരേഷ് ഗോപി

  • @flowers_comedy-.

    @flowers_comedy-.

    16 күн бұрын

    Adutha cm akum sobha medathe adheksha akkanam engile thazhach valarollu Suresh Gopi cm akum janangal thirumanich kazhinjallo pakshe polichazhuth udane vanam janavikaram sredhiku

  • @mathewjoseph193

    @mathewjoseph193

    15 күн бұрын

    പഷ്ട്ട് 😂😂

  • @chinmudrapooja2873

    @chinmudrapooja2873

    12 күн бұрын

    അയാൾ ഇ രീതി മാറ്റിയില്ലെങ്കിൽ സുരേഷ്ഗോപി തോറ്റിരിക്കും

  • @mykittens7363
    @mykittens736316 күн бұрын

    ഈ സുരേന്ദ്രൻ പോകാറായില്ലേ 😂😂

  • @flowers_comedy-.

    @flowers_comedy-.

    16 күн бұрын

    Poyalo mattiyalo keralathil adhikarathil varan janangal bjp ke vote chaiyu purathakan vaikunnadhendhanu sobhajiye pradheshtiku udan alladhe. ..shajan paranjadh anu sare adhanu janavikaram

  • @Chand-co4no

    @Chand-co4no

    16 күн бұрын

    ​@@flowers_comedy-.💯

  • @user-mre40n
    @user-mre40n16 күн бұрын

    സത്യം പറയുന്ന താങ്കൾ പറയുന്നത് 100% ശരി.

  • @beenabinesh589
    @beenabinesh58916 күн бұрын

    അനിൽ ആൻ്റണി രാജ്യസ്നേഹിയാണ് സത്യമുള്ള യുവാവാണ്. ഉമ്മൻ ചാണ്ടിയുടെ സ്നേഹിതനും സത്യസന്ധനുമായAK ആൻ്റണിയുടെയും മകനായി നല്ല തള്ളയ്ക്ക് ജനിച്ചതുകൊണ്ട് അദ്ദേഹത്തിൻ്റെ സംസാരത്തിലും പ്രവൃത്തിയിലും അതിൻ്റെതായ അന്തസ്സും നിലവാരവുമുണ്ട്.

  • @anoopvarughese2147

    @anoopvarughese2147

    15 күн бұрын

    🥹

  • @spbk1
    @spbk116 күн бұрын

    19 ഇടത്തു വിജയിച്ചാൽ ഇടതും വലതും തമ്മിലുള്ള അഡ്ജസ്റ്മെന്റ് ഭരണം അവസാനമാകും.. പ്രീണനം കുറച്ചു കുറയും.

  • @MohananMohanan-jw9hi
    @MohananMohanan-jw9hi16 күн бұрын

    ബുദ്ധിയുറയ്ക്കാത്ത നേതാവാണ് സുരേന്ദ്രൻ 😮😮

  • @GNN64

    @GNN64

    16 күн бұрын

    Corrupt too

  • @bijutvm-oe7nf

    @bijutvm-oe7nf

    16 күн бұрын

    ബിജെപി യിലെ പപ്പു

  • @SOBHIJOY

    @SOBHIJOY

    16 күн бұрын

    😂

  • @baburjand9379

    @baburjand9379

    16 күн бұрын

    സത്യമാണ്

  • @SureshKumar-ll4jk

    @SureshKumar-ll4jk

    16 күн бұрын

    immaturity.

  • @salilroy755
    @salilroy75516 күн бұрын

    മറുനാടൻ പറഞ്ഞത് സത്യമാണ്. കേന്ദ്ര നേതൃത്വം ഇത് ശ്രദ്ദിക്കണം 🙏

  • @anoopkp10
    @anoopkp1016 күн бұрын

    You are correct 👍

  • @prasanthkumar2403
    @prasanthkumar240316 күн бұрын

    നന്ദി ഇല്ലാത്തവൻ ആണ് ഉള്ളി സുര ഞാൻ ഓർക്കുന്നു സുരക്ക് വേണ്ടി മറുനാടൻ കഷ്ടപെട്ടത്

  • @Mohanadasan-zk6wy
    @Mohanadasan-zk6wy16 күн бұрын

    BJP യിൽ നേതൃസ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, സന്ദീപ് വരിയർ, സന്ദീപ് വാജസ്പതി, ഇവരെ നേതൃസ്ഥാനങ്ങളിൽ കൊണ്ട് വരണം. തിരുവനന്തപുരത്തേക്ക് രാജീവ്‌ ചന്ദ്രശേഖറൂം മുരളീധരൻ, MT രമേശ്, കൃഷ്ണദാസ്, ഗോപാലകൃഷ്ണൻ മുതലായവർ കൂട്ടായും സത്യസന്ധമായും ലാബെച്ച കൂടാതെയും പ്രവർത്തിച്ചാൽ ഇനിയും കേരളത്തിൽ താമര വിരിയും.

  • @manjushabiju9585
    @manjushabiju958516 күн бұрын

    കേരളം ബിജെപി ഭരിക്കും ഉടനെ എന്ന് അവകാശപ്പെടുന്നില്ല

  • @Viswanath940
    @Viswanath94016 күн бұрын

    Sajante തനി ഗുണം വന്നു തുടങ്ങി 😂😂😂

  • @kumar.vajaya.v4545
    @kumar.vajaya.v454516 күн бұрын

    SURENDRAN MARATHE EYE B.J.P. PARTY RESHAPPEDILLA

  • @rajamohanan-gl5sq
    @rajamohanan-gl5sq16 күн бұрын

    സംസ്ഥാനത്തെ നിലവിലെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുറച്ചുകൂടി വ്യക്തി താൽപ്പര്യങ്ങളും എതിർപ്പുകളും മാറ്റിവെച്ച് പ്രവർത്തിക്കാൻ ഈ വീഡിയോ ഉപകാരപ്രദമായിരിക്കും.. മീഡിയകളെ അവരുടെ വഴിക്ക് വിടുക നന്മയുടെ സാരാംശങ്ങൾ സ്വായത്തമാക്കുക. വെറുപ്പിന്റെ അംശങ്ങൾ പ്രകടിപ്പിക്കാതിരിക്കുക.

  • @kripenmurali2793
    @kripenmurali279316 күн бұрын

    See, suresh Gopi’s ground work is important . So all district secretary of BJP need to work on ground level. Then only they will have future

  • @vinodkumar-bb1gh
    @vinodkumar-bb1gh15 күн бұрын

    സാജൻ സാറിന്റെ നിരീക്ഷണാ 100 % സത്യമാണ്. സാജൻ സാർ പറഞ്ഞ നേതാക്കളെ കൂടാതെ സെൻകുമാർ സാർ ജേക്കബ് തോമസ് സർ ഇങ്ങനെയുളളവരെ കൂടെ പാർട്ടി ഉപയോഗിക്കണം

  • @NavasNavas-fo1qm
    @NavasNavas-fo1qm16 күн бұрын

    മുസ്ലിം ന്യൂനപക്ഷ വോട്ടുകൾ BJP ക്ക് എതിരിൽ ക്രീത്യമായി കേന്ദ്രീകരിക്കുന്ന പ്രവണതയിൽ വിള്ളലുണ്ടാക്കുന്ന ആസൂത്രിത നീക്കത്തിലൂടെ മാത്രമേ BJP ക്ക് കേരളത്തിൽ വിജയം സാദ്യമാകു .....👍

  • @pajoychan4281
    @pajoychan428116 күн бұрын

    മറുനാടനു മാറ്റം വന്നു കഴിഞ്ഞു.... നിലവിളി വേണ്ടാ

  • @BipinBabu2024
    @BipinBabu202416 күн бұрын

    Please make Shobha Surendran as BJP Kerala state president.

  • @ViswaGuru-qy2ux
    @ViswaGuru-qy2ux16 күн бұрын

    മനുഷ്യരെ ഹിന്ദുവെന്നും ,മുസ്ലിമെന്നും ,ക്രിസ്തിയാനി എന്നും വേർതിരിച്ചു കാണുന്നവർ ഒന്ന് മനസിലാക്കുക . സകലത്തിന്റെയും സൃഷ്ടാവായ ദൈവത്തിനു നിങ്ങൾ സ്വന്ത മക്കൾ തന്നെ . സ്വന്തം പ്രതിച്ഛായയിൽ സൃഷ്ടിച്ച മനുഷ്യൻ ,എല്ലാ മനുഷ്യനെയും ദൈവത്തിന്റെ സ്വന്തം പ്രതിച്ഛായയിലുള്ള സൃഷ്ടി എന്ന് കാണുന്നതിന് പകരം വെറുപ്പിന്റെ പ്രത്യയശാസ്ത്രം കൊണ്ട് നേരിടുന്നത് തന്നെ കടുത്ത അജ്ഞതയിൽ നിന്നാണ്.

  • @dr.rekhap
    @dr.rekhap16 күн бұрын

    എന്തിനും ഞാന്‍.. ഞാൻ.. ഞാൻ....ഞാന്‍ ഒരു സംഭവം തന്നെ. സര്‍വ്വജഞാനി. Confidence നല്ലത് തന്നെ, but overconfidence

  • @sarukarthika7768
    @sarukarthika776816 күн бұрын

    അതിനായി ഞാൻ ഒരു മിനുട്ടിൽ ഒരു വീഡിയോ ചെയ്യുന്നതായിരിക്കും. എന്ന് സാജൻ

  • @baburjand9379
    @baburjand937916 күн бұрын

    കോൺഗ്രസിന്റെ രാജ്യദ്രോഹ സമീപനങ്ങളെയും നിലപാടുകളെയും എന്തുകൊണ്ടാണ് സാജൻ പച്ചക്ക് പറയാത്തത്

  • @cbbalachandrannair2793
    @cbbalachandrannair279316 күн бұрын

    ഇത്‌ വളരെ ഗൗരവമുള്ള കാര്യമാണ് നേതൃത്വം ഉണർന്ന് പ്രവർത്തിച്ചേ മതിയാകു... 👌🏻

  • @Machu778
    @Machu77816 күн бұрын

    സത്യം വിജയിക്കണം മറുനാടാന് കട്ട സപ്പോർട്ട് 👍🏻

  • @t.ashraft.ashraf8021
    @t.ashraft.ashraf802116 күн бұрын

    അടുത്ത യോഗത്തിൽ.. അനിൽ ആൻ്റേണിയെയും .. ടോം വടക്കനെയും ഒക്കെ പങ്കെടുപ്പിക്കണം😂

  • @shyamkumar1329
    @shyamkumar132916 күн бұрын

    Very good coment

  • @thomsabraham1945
    @thomsabraham194516 күн бұрын

    Yes sri Shajan ur observation is somewhat correct.👌👌👌

  • @muralipk1959
    @muralipk195916 күн бұрын

    ഇനിയും വരാനിരിക്കുന്നേയുള്ളു മിഷ്ടർ സാജൻ ; There are clear cut programmes and പ്രവർത്തനം coming up ; കാത്തിരുന്നു കാണുക. ധ്രുതി കൂട്ടാതെ .

  • @Chand-co4no

    @Chand-co4no

    16 күн бұрын

    കൂലിക്ക് ആളുവെച്ച് കമന്റെഴുതിക്കുന്ന മന്ദബുദ്ധിക്ക് അതിനു കഴിയില്ല

  • @muralipk1959

    @muralipk1959

    16 күн бұрын

    @Chand-co4no കൂലിക്ക്‌ പോരാളി ഷാജിമാരെ വെച്ച്‌ ചവർ എഴുതിക്കുന്നത്‌ ആരാണെന്ന് ജനത്തിനറിയാം ; അവർക്ക്‌ ബുദ്ധി ഉദിക്കാൻ തുടങ്ങി ; ഇപ്പം പാർട്ടി മുഴുവൻ കൂലിക്കെടുത്ത മന്ദബുദ്ധികളും കൊടും ക്രിമിനലുകളുമാ ; അതാണു കാപ്പ ചുമത്തിയവനും മന്ത്രി പോലും ജയ്‌ വിളിക്കുന്നത്‌ . കഴിഞ്ഞ ഇലക്ഷനിലും ബുദ്ധിയോ , വിവേകമോ , സ്വതന്ത്രമായ ചിന്താ ശേഷിയോ ഇല്ലാത്ത അടിമ കമ്മികൾ ബി.ജെ.പി ക്ക്‌ പൂജ്യമായിരുന്നു കൽപ്പിച്ച്‌ നൽകിയത്‌ . കാത്തിരിക്കൂ , ഈ പാർട്ടിയുടെ അടിവേരിളകിയില്ലെങ്കിൽ ഞാൻ നിന്നെ സാഷ്ടാങ്കം നമസ്കരിക്കാം 🤣

  • @sureshbabusekharan7093
    @sureshbabusekharan709316 күн бұрын

    Marunadan should start English Hindi portal to get direct approach to Delhi leaders

  • @user-hn6qi1mw3x
    @user-hn6qi1mw3x16 күн бұрын

    Heart wishes shajan ji 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @999kpr
    @999kpr16 күн бұрын

    Appreciate your views and candid expression of frank opinion.

  • @dr.s.bimalkumarpillai4467
    @dr.s.bimalkumarpillai446714 күн бұрын

    Well said dear Shajan👍👍👍👏👏👏👏

  • @venuchemmala9411
    @venuchemmala941116 күн бұрын

    bjp ക്ക് ഒരു പക്ഷമേ ഉള്ളൂ. നിങ്ങളെത്ര പ്രാവശ്യം ആവർത്തിച്ചു ആവർത്തിച്ചു ഗ്രൂപ്പ്ണ്ട് എന്ന് പറഞ്ഞാലും അതു ബിജെപിയിൽ സാധ്യമല്ല.

  • @preethap1927

    @preethap1927

    16 күн бұрын

    പക്ഷെ സുരേന്ദ്രൻ പിണുവിന്റെ ആളാണ്.... ശോഭയാണ് 👌

  • @haridaspillai9665
    @haridaspillai966516 күн бұрын

    Mr. Shajan A congress Agent . Mr. Shajan . I don't know nothing about BJP and it's organising capacity. U are collecting money from Congress and trying to demoralize BJP supporters

  • @biswajithkk9412

    @biswajithkk9412

    16 күн бұрын

    True, Sajan doesn't know anything about RSS or BJP. He is a well-wisher of the Congress Party.

  • @ashokanvediyil1292

    @ashokanvediyil1292

    16 күн бұрын

    ​@@biswajithkk9412😮also anti hindu

  • @mohananv3311
    @mohananv331116 күн бұрын

    അഭിപ്രായങ്ങളെ സ്വീകരിച്ച് നല്ലതായ കാര്യങ്ങൾക്ക് വേണ്ടി മാറ്റങ്ങൾ സ്വീകരിക്കണം അതാണ് നല്ലൊരു ലീഡറിൻ്റെ കഴിവ്. മറുനാടൻ്റെ അഭിപ്രായം കേൾ്രക്കേണ്ടതാണ്, നല്ലത് സ്വീകരിക്കണം. സുരേന്ദ്രനെതിരെ പൊതുവെ ജനങ്ങളുടെ അഭിപ്രായം കണക്കിലിടുക്കേണ്ടതാണ്.

  • @shivanandapai3780
    @shivanandapai378016 күн бұрын

    You Resorted Correctly

  • @rajamsundareswaran7617
    @rajamsundareswaran761716 күн бұрын

    Zakriaji I pry for your entry in bjp and develop our kerala state.jaihind

  • @rajutdaniel7738
    @rajutdaniel773816 күн бұрын

    I don't wish to predict anything at this point of time in fact BJP is a powerful cader party and is definitely not a late comer as quoted.... Thanks Sajan sir for your evaluations. 👍❤️

  • @selvarajkulakandathil5063
    @selvarajkulakandathil506316 күн бұрын

    ഉള്ളി സുരയാണ് കേരളത്തിലെ BJP യെേ ഇത്രയും നാൾ പിന്നോട്ടടിച്ചത് അയാളെ ആദ്യം പുറത്താക്കണം... മറുനാടൻ നല്ല രീതിയിൽ തന്നെ NDA യെ സഹാച്ചിട്ടുണ്ട്.....ഇത് ഭുരിപക്ഷം BJP ക്കാർക്കറിയാം ഷാജൻ സാർ ഇത്രയും തൽക്കാലം മനസിലാക്കുക.....

  • @preethyjayan9869
    @preethyjayan986914 күн бұрын

    Eni ella districts lum thamara viriyum✌

  • @ggwould9004
    @ggwould900414 күн бұрын

    ഇവിടെ അഭിപ്രായം പറഞ്ഞതിൽ കുടുതലും ഉള്ളി സുര മാറണം എന്നാണ് 😂

  • @UpendranV-wc6io
    @UpendranV-wc6io16 күн бұрын

    Very very very true Shajan jin👌👍

  • @jayakrishnanparappurath1760
    @jayakrishnanparappurath176016 күн бұрын

    You are absolutely correct. Who will tell this to BJP Central leadership!! If BJP need to win more seats & votes, Shobha Surendran should come to power. She know how to respect other prospective leaders within the party and will be able to promote those who are capable, (including Shoan George and PC George, Sen Kumar etc). Surendran should stop his egoistic approach.

  • @sajithadeepak6809
    @sajithadeepak680916 күн бұрын

    Well said 👏👏👏👏 valuable study class ❤❤❤❤❤

  • @sathyakrishnan8113
    @sathyakrishnan811316 күн бұрын

    എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കുന്നില്ല... നന്നാക്കാൻ ആണോ, അതോ നശിച്ചു കാണുവാനോ...

  • @hnfhnf7088
    @hnfhnf708816 күн бұрын

    ശോഭയുള്ള സുരേന്ദ്രൻ നിന്നാലും ശോഭയില്ലാത്ത സുരേന്ദ്രൻ നിന്നാലും കേരളത്തിൽ bjp സീറ്റ്‌ നേടില്ല.

  • @sanathanam11
    @sanathanam1116 күн бұрын

    മറുനാടൻ ഈ പറഞ്ഞതാണ് സത്യം. നേതാക്കൾ പലരും നേതൃത്വസ്ഥാനത്തി രുന്ന് ഉറങ്ങു കയാണ്!!!!!!!!!!!! !!!!!!!! ജനങ്ങളുടെ ആവശ്യം ഭാരതീയ സംസ്കാരം വിജയിച്ചാൽ മതി 142കോടി ജനങ്ങൾ രക്ഷിക്കപ്പെടും എന്ന സത്യം അവരെ ബോധ്യപ്പെടുത്തിയാൽ ഭാരതത്തിൽ ആകമാനം അവർ വിജയിക്കും, അത് ചെയ്യാതെ ഇരുന്ന് ഉറങ്ങിയാൽ Sriമറുനാടൻ പോലെ ആകും.

  • @Kuppikandam7777

    @Kuppikandam7777

    16 күн бұрын

    Vishwa kuruvinte bhooripaksham kuranjo sankikuttanmare

  • @Vijayam9
    @Vijayam915 күн бұрын

    ആരും മാറിയതുകൊണ്ടോ, വന്നത് കൊണ്ടോ മാത്രം കാര്യമില്ല, ഇപ്പോൾ ഉള്ള എല്ലാ പ്രവർത്തകരും നല്ല കഴിവുള്ളവരാണ്, ബീ ജെ പീ ചെയ്യുന്ന കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയണം എങ്കിൽ വിജയം പ്രതീക്ഷിക്കാം

  • @preethap1927
    @preethap192716 күн бұрын

    Correct assessment sajan 👍

  • @santhosht.c585
    @santhosht.c58516 күн бұрын

    Currect

  • @romeofoodandtravel2023
    @romeofoodandtravel202316 күн бұрын

    പക്ഷെ, ഋഷി സുനാകിനോട് സാജൻ ഉണ്ടായ എതിർപ്പ് എന്തിനായിരുന്നു? ബിജെപി യിൽ കേരളത്തിൽ സുരേന്ദ്രൻ തന്നെ നയിക്കുന്നത് ആണ് നല്ലത്. സുരേന്ദ്രൻ വന്നതോടെ ldf udf ഭരണം അഞ്ചു വർഷം എന്നത് മാറി. ബിജെപി വോട്ടുകൾ യുഡിഫ് ലേക്ക് പോകുന്നത് നിന്നു. ഇനി അടുത്ത ലോക്സഭയിൽ ഇതിലും മികച്ച വിജയം നേടും.

  • @shajanscaria8229

    @shajanscaria8229

    16 күн бұрын

    ഒരെതിർപ്പും ഇല്ല. തോക്കുമെന്ന് പറഞ്ഞു. തോട്ടിൽ? സത്യം പറയരുത് എന്നാണോ?

  • @ViswaGuru-qy2ux

    @ViswaGuru-qy2ux

    16 күн бұрын

    സത്യം പറയാത്തവർ , ഫേക്ക് ന്യൂസ് ഇടതടവില്ലാതെ പുറത്തു വിടുന്നവർ , അനീതി ,അക്രമം ചെയ്യുന്നവർ ആരും ദൈവത്തെ അല്ല ആരാധിക്കുന്നത് . അവർ ചെകുത്താന്റെ ആൾക്കാരാണ്. അവരെയാണോ ഇനി അവരോധിക്കേണ്ടത് ?

  • @karlosefernades3917

    @karlosefernades3917

    16 күн бұрын

    Evan maranam ulli

  • @user-qx1tw7wy5f
    @user-qx1tw7wy5f16 күн бұрын

    സാർ വളരെ Shariyan

  • @manoobcherad9133
    @manoobcherad913315 күн бұрын

    കേരള ബിജെപിയെയും കെ സുരേന്ദ്രനെയും കുറിച്ച് താങ്കളുടെ അഭിപ്രായം വസ്തുതാപരമല്ലയോ എന്ന് പലപ്പോഴും തോന്നാറുണ്ട്.

  • @aschettali6293
    @aschettali629316 күн бұрын

    marunadante eratta thaap valare nannayi ariyunnavar angane aayirikkum

  • @surendrankuniyil3413
    @surendrankuniyil341316 күн бұрын

    ഈ സുരേന്ദ്രൻ ഒക്കെ ഉള്ളിടത്തോളം ഈ പാർട്ടി ഇവിടെ വളരില്ല.

  • @prithvinathapaiprithvinath3396
    @prithvinathapaiprithvinath339615 күн бұрын

    തീർച്ചയായും താമര ഒരണ്ണമേ വിരിഞ്ഞുളു എങ്കിലും മുട്ടുകൾ പിറകെ പിറകേ മൊട്ടിട്ടു കൊണ്ടിരിക്കുന്നു. കാത്തിരിക്യൂക. 9:04

  • @anandabraham1397
    @anandabraham13978 күн бұрын

    SG win in Thrissur is an isolated one.The main reason is the Congress candidate selection.BJP may win some assembly seats, it's quite impossible for BJP to get majority and form Government in Kerala

  • @sudhapillai1570
    @sudhapillai157015 күн бұрын

    Indirectly you told that clues to win for BJP.

  • @krishnadasv.smenon2159
    @krishnadasv.smenon215915 күн бұрын

    Congress planning for a big koodothram😜

  • @varun8650
    @varun865016 күн бұрын

    Sajan, as you like, bar dancer Maino gendi may win.

  • @BalakrishnanKrishnan-p1i
    @BalakrishnanKrishnan-p1i16 күн бұрын

    Thanklude Exit poll anthayirunnu?

  • @c.sreedharan6620
    @c.sreedharan662013 күн бұрын

    You said it. Quite true and realistic analysis

  • @radhakrishnanr7641
    @radhakrishnanr764116 күн бұрын

    കഴിവുള്ള നേതൃത്വം BJP യുടെ തലപ്പത്ത് എത്തിയാലെ കേരളത്തിൽ ലക്ഷ്യം കാണാൻ പറ്റു.

  • @vinumenon192160
    @vinumenon19216016 күн бұрын

    Well said....very true 👍

  • @asoksajan3633
    @asoksajan363316 күн бұрын

    ഷാജൻ സാർ വളരേ സത്യസന്ധമായ വീഡിയോ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Chakkochi168
    @Chakkochi16816 күн бұрын

    വിരിയിക്കാൻ അറിയാവുന്നവർ വിരിയിച്ചോളും ഷാജാ.താങ്കൾ വ്യാകുലപ്പെടേണ്ട.😂😂😂

  • @PAPPUMON-mn1us
    @PAPPUMON-mn1us16 күн бұрын

    ഈ നിലയിൽ ബിജെപി ക്കു ഒരടി മുന്നോട്ടു വെക്കാൻ കഴിയില്ല ...

  • @nazeernazeerr8846
    @nazeernazeerr884616 күн бұрын

    പിസി ye കൂട്ടിയത് തെറ്റി saja എല്ലാവരേയും sandhoshippikan ഉള്ള sajande മിടുക്ക്

  • @roopeshpk
    @roopeshpk16 күн бұрын

    Good, it is a reality....

  • @narayanankuttykutty3328
    @narayanankuttykutty332814 күн бұрын

    BJP is suffering from extreme groupism. Unless and until they shift from this internecine activity and foster unity in between the leaders and sympathisers, they can't grab the support of public. Surendran has done nothing to discourage this evil but was instrumental in deepening the rift. This has rendered him less acceptable to the viewers in gallery. Thus a change in leadership is imperative to rejuvenate the party for achieving better results in elections ahead.

  • @sreejithkn3730
    @sreejithkn373016 күн бұрын

    ബിജെപി യെ നിയന്ത്രിക്കുന്നത്..R S S..ആണ് എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ബിജെപി ശക്തമാവും.

  • @ramiahseshan8370
    @ramiahseshan837016 күн бұрын

    Your report seems to be more towards Surendran & MM MEDIA 😂

  • @krishnankuttyk158
    @krishnankuttyk15816 күн бұрын

    ഏറ്റവും വേഗം സംസ്ഥാന നേതൃത്വത്തിൽ ആവശ്യമായ മാറ്റംഗൽ വരുത്തുക!

  • @shajanshajan1337
    @shajanshajan133716 күн бұрын

    സാധാരണക്കാരൻ്റെ മനസ്സറിയുന്നവനാണ് യഥാർത്ഥ രാഷ്ട്രീയക്കാരൻ; പുകഴ്ത്തുന്നവനല്ല ;സത്യം തുറന്ന് പറയുന്നവരെ അംഗീകരിക്കുന്നവനേ ചരിത്രത്തിലിടം നേടാൻ കഴിയൂ....

  • @Oman01019
    @Oman0101916 күн бұрын

    You are doing good. K.Surendrane kelkanda.

  • @a.kkumar260
    @a.kkumar26016 күн бұрын

    കെജെപി കാർക്ക് കുറച്ചു കാലം വിശ്രമം കൊടുത്തു ബഹുമാനിച്ചാൽ, വോട്ട് കച്ചവടം ദേ പോയി .... പല പല നിയമസഭാസീറ്റുകൾ ദേ വന്നു..... ഉള്ളി ഒരിക്കലും പ്രധാന സാമ്പാർ കഷ്ണം ആകരുത്......

  • @rajeevnair7133
    @rajeevnair713316 күн бұрын

    Well explained 🎉

Келесі