AKG കൃഷ്ണപിള്ളയെ തല്ലി: EMS കുന്തക്കാരൻ പത്രോസിനെ തകർത്തു | ABC MALAYALAM | TG MOHANDAS

കമ്മ്യൂണിസ്റ്റുകളുടെ പരസ്പരമുള്ള പക
#tgmohandas #ems #akg#krishnapilla #communistpartyofindia #akgcentre #cpm #marxist #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 151

  • @rajarajakaimal701
    @rajarajakaimal7015 ай бұрын

    എല്ലാത്തിൻ്റെയും പിന്നാമ്പുറങ്ങളിൽ വിവരിച്ചുള രണ്ടുപേരുടെയും ചർച്ചകൾക്ക് ആദരപൂർവം അഭിവാദ്യങ്ങൾ.

  • @purana996
    @purana9965 ай бұрын

    ടി ജി സാർ രാമചന്ദ്രൻ സാർ ചർച്ച ഇനിയും വേണം ഒരു രാഷ്ട്രീയ വിദ്യാത്ഥി

  • @akhilnv4891

    @akhilnv4891

    5 ай бұрын

    Good 👍

  • @user-cf6gp9ou2r

    @user-cf6gp9ou2r

    5 ай бұрын

    ❤❤❤

  • @kbmnair2182
    @kbmnair21825 ай бұрын

    ഈ സത്യങ്ങൾ വിളിച്ചു പറയാൻ കേരളത്തിൽ ആളുണ്ടായല്ലോ !!! രണ്ടാൾക്കും വലിയ നമസ്കാരം.

  • @vijayanmk1537

    @vijayanmk1537

    4 ай бұрын

    എന്ത് സത്യങ്ങൾ... എഴുതി ഇട്ടത് 😂😂😂 ഇപ്പോ ഇരുന്ന് അയവിറക്കുന്നു...

  • @chandranpillai2940
    @chandranpillai29405 ай бұрын

    ചുരുക്കത്തിൽ ഏറ്റവും വലിയ ദുർമതത്തിലും വലിയ ദുർമതമാണ് കമ്യൂണിസം അന്നും ഇന്നും ' ....

  • @ipekurian4372

    @ipekurian4372

    4 ай бұрын

    No doubt

  • @KaleshCn-nz3ie
    @KaleshCn-nz3ie5 ай бұрын

    വളരെ നല്ല ചർച്ച ആയിരുന്നു.. ഇനിയും ഇതുപോലെയുള്ള ചർച്ചകൾ പ്രതീക്ഷിക്കുന്നു.. ടിജി സാർ ❤ രാമചന്ദ്രൻ സാർ ❤

  • @knprabhakarannair3168
    @knprabhakarannair31685 ай бұрын

    നമ്പൂതിരിയായ Ems നെ ക്കാൾ മുകളിൽ അബ്രാഹ്മണനായ കൃഷ്ണ പിള്ള വന്നതാണ് കൃഷ്ണ പിള്ളയെക്കടിക്കാൻ പാമ്പിനെ പ്രേരിപ്പിച്ച ചേതോവികാരം.

  • @PAPPUMON-mn1us

    @PAPPUMON-mn1us

    5 ай бұрын

    😢

  • @sunilroyalnestedavanaparam5142

    @sunilroyalnestedavanaparam5142

    5 ай бұрын

    ആത്മഹത്യ ആണോ അതോ കൊലപാതകമാണോ എന്ന് അന്നേ സംസാരമുണ്ടായിരുന്നു. ചായയിൽ വിഷം കൊടുത്തു എന്നാണ് പറയപെടുന്നത്.

  • @KaleshCn-nz3ie

    @KaleshCn-nz3ie

    5 ай бұрын

    അതാണ് ശരിക്കും സത്യം 👍

  • @mech4tru

    @mech4tru

    5 ай бұрын

    ബ്രാമണൻ ഭയങ്കര ബുദ്ധി ജീവി തന്നെ 😂, കേരളത്തിൽ bjp എന്ന ബ്രാമണ പാർട്ടി യില് അതില്ലാത്തത് കൊണ്ടാണ് 😂 പൂജിപ്പി യായി പോയത് ഉള്ളതോ കറുത്ത നിറമുള്ള സവർണ്ണ ജാതികൾ എന്ന് പറഞ്ഞു നടക്കുന്ന ശൂദ്രൻ മാരും 😂😂, മുസ്ലിങ്ങളെ കൂട്ട് പിടിക്കാതെ kjp ക്ക് ഒരു ഗതി ഉണ്ടാകില്ല,ഭരണം ഉണ്ടാകില്ല, കേരളത്തിൽ കോംപ്ലക്സ് ആണ് മുസ്ലിം ക്രിസ്ഥൻ വിഭാവക്കാർ സ്വർണ നിറമുള്ള വരും ബിജെപിയിലുള്ള ആളുകൾ നായർ പിള്ള , പിന്നെ മറ്റ് ആളുകൾ കരുത്ത് കരിക്കട്ട പോലെ99% വും ഇരിക്കുന്നത് കൊണ്ട് 😢😢, തമിഴ് നാട്ടിലും ഇതേ സംഭവം ,പക്ഷേ അവിടെ ഒരുപാട് പക്ക ബ്രാമണർ ഉണ്ട് അതിൻ്റെ ഗുണവും ഉണ്ട്,പക്ഷെ നേതാവ്😢😢,

  • @ajitharamakrishnan2674
    @ajitharamakrishnan26745 ай бұрын

    ഈ ചാനലിലെ ചർച്ചകൾ ഗംഭീരം.👍👍👍

  • @dineshkumar-ws8jj
    @dineshkumar-ws8jj5 ай бұрын

    ഈ പാർട്ടിയുടെ തുടക്കത്തിലേ വ്യക്തി സത്യം ധാരാളം നടന്നിരുന്നു. ശ്രീനിവാസൻ പറഞ്ഞത് പോലെ വിവരം കെട്ട ഞാൻ ഇത്രയും നാൾ ഈ പാർട്ടിക്ക് വോട്ട് ചെയ്തതിൽ ലജ്ജിക്കുന്നു. ഈ പാർട്ടി എന്നെ ബിജെപി ആക്കും അല്ലെങ്കിൽ ആക്കി കഴിഞ്ഞു.

  • @IndShabal
    @IndShabal5 ай бұрын

    TG, AKG കൃഷ്ണപിള്ളയെ മുഖത്ത് അടിച്ചത് CPI പാർട്ടി കമ്മറ്റിയിൽ വച്ചുതന്നെ ആയിരുന്നു. വലിയ വിഭാഗം AKG യെ തല്ലാനായി എഴുന്നേറ്റപ്പോൾ അവരെ വിലക്കി സമാധാനം കൊണ്ടുവന്നതും കൃഷപിള്ള തന്നെ. "ന്താ ഗോപാലാ ഈ കാണിച്ചത്..." എന്നായിരുന്നു കൃഷപിള്ളയുടെ സ്വാഭാവിക പ്രതികരണം. അർഥശങ്കക്ക് ഇടമില്ലാതെ ഈ സാഹചര്യം 100 തികഞ്ഞ് ഈ ദശാബ്ദത്തിൽ മാത്രം മരിച്ച കെ മാധവൻ്റെ "ഒരു ഗാന്ധിയൻ കമ്മ്യൂണിസ്റ്ൻ്റെ ഓർമ്മക്കുറിപ്പുകൾ" എന്ന ആത്മകഥയിൽ വായിച്ചതായി ഓർക്കുന്നു.... 🙏🙏🙏

  • @salimkm5977
    @salimkm59775 ай бұрын

    TG sir Ramachandran sir കമ്മ്യൂണിസ്റ്റ്‌ നേതാക്കളെ ഇങ്ങിനെ പൊളിച്ചടുക്കല്ലേ സിപിഎംനെയും കാര്യം ചരിത്രം ഇങ്ങിനെയാണ് എങ്കിലും.... 😅😅😅

  • @lallamidhila5334
    @lallamidhila53345 ай бұрын

    തല്ലിപ്പൊളികളാണ് ഈ പാർട്ടിയുടെ നിർമ്മാതാക്കളെന്നെ. പിന്നെ ഇപ്പോഴത്തെ കുട്ടികുരങ്ങുകൾ ഇങ്ങനെ തല്ലുകിട്ടേണ്ട തല്ലിപ്പൊളികൾആയതിൽ അത്ഭുതമില്ല.

  • @varghesepa2162
    @varghesepa21625 ай бұрын

    എബിസി ചാനലിനു അഭിനന്ദനങ്ങൾ. മൂടിവച്ച സത്യങ്ങൾ പുറത്തുകൊണ്ടുവരുന്നതിനു

  • @venumohan2411
    @venumohan24115 ай бұрын

    പിടിച്ചതിലും വെലുതാണല്ലോ അളയിലുള്ളത് 😂, ഇതേവിടുന്നു കൊണ്ടുവരുന്നു ഈ ചരിത്രകാരന്മാരെയൊക്കെ. സത്യസന്ധമായ ചരിത്രം പുതുതലമുറയിലേക്ക് എത്തിക്കാൻ ഇവരപ്പോലെയുള്ള ആളുകൾക്ക് അവസരം കൊടുക്കുന്ന ABC Malayalathinu അഭിനന്ദനങ്ങൾ

  • @parameswarannpp
    @parameswarannpp5 ай бұрын

    👍👍👍👍🙏👌👌👌❤രാമചന്ദ്രൻ സർ 🙏

  • @girijadevi3869
    @girijadevi38695 ай бұрын

    കമ്മ്യൂണിസം കഴിച്ചാൽ ആദ്യം മധുരിക്കും.... പിന്നെ കയ്ക്കും😂😂

  • @Kerala08

    @Kerala08

    5 ай бұрын

    Communism = Diabetic. അത് മനുഷ്യനെ കൊന്നേ തീരൂ

  • @KaleshCn-nz3ie

    @KaleshCn-nz3ie

    5 ай бұрын

    Correct 👍

  • @vinayakan4487

    @vinayakan4487

    5 ай бұрын

    അങ്ങനെ അല്ല സുഹൃത്തേ ആദ്യം മയക്കും പിന്നെ കൊല്ലും അവർക്ക് നേതാക്കൾക്ക് സാധാരണ പ്രവർതകൻ്റെ ചുടുരക്തമാണ് വേണ്ടത്

  • @girijadevi3869

    @girijadevi3869

    5 ай бұрын

    @@vinayakan4487 ശരിയാണ്💯' താങ്കൾ പറയുന്നത് പോലെ തന്നെയാണ്. Yes. Definition updated 😂😂🙏

  • @sajeeshopto3045
    @sajeeshopto30455 ай бұрын

    ഒരുപാട് ചരിത്രങ്ങൾ

  • @user-is9em9ph8q
    @user-is9em9ph8q5 ай бұрын

    പിന്നീട് യോഗം കഴിഞ്ഞു സ്റ്റേജിൽ നിന്നും താഴോട്ടു ഇറങ്ങമ്പോൾ കൃഷ്ണപിള്ള ഇടങ്കാലിട്ടു akg യേ വീഴ്ത്തി. അന്ന് മുഖത്ത് പറ്റിയ പരിക്ക് മരണം വരെ akg യുടെ കൂടെയുണ്ടായിരുന്നു.. ഇതൊന്നും ആരും ഇതുവരെ എഴുതിയിട്ടില്ല.. 😌

  • @chandrakumar8918
    @chandrakumar89185 ай бұрын

    മൊത്തത്തിൽ സഖാക്കളുടെ കഥ വായിക്കുക ആണെങ്കിൽ .മുത്തുച്ചിപ്പി വായിക്കേണ്ട അല്ലെ 😆😆😆😆😆😆😆😃😃😃😃😃😃😃

  • @user-wm8lg2vz2b
    @user-wm8lg2vz2b5 ай бұрын

    പ്രൗഢമാവുന്ന ABC ചർച്ചകൾ 👍👍👍

  • @rajajjchiramel7565
    @rajajjchiramel75655 ай бұрын

    Good afternoon Sirs

  • @perumalasokan9960
    @perumalasokan99605 ай бұрын

    ശ്രീകണ്ഠൻ നായർ ഇതു സംബന്ധിച്ച് " വഞ്ചിക്കപ്പെട്ട വേണാട് " എന്നൊരു പുസ്തകവും എഴുതിയിരുന്നു

  • @deepakchandran432
    @deepakchandran4325 ай бұрын

    Fabulous combination

  • @luckymanoj1
    @luckymanoj15 ай бұрын

    കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അടുക്കള കാര്യങ്ങളൊക്കെ ആണല്ലോ പുറത്തു വരുന്നത്. സീനിയോറിറ്റി അനുസരിച്ച് ബുദ്ധിജീവി എം എ ബേബിയുടെയും ഒക്കെ കഥകൾ വരുമായിരിക്കും അല്ലേ ? ദൈവമേ ഇനി പിണറായി, ഐസക്ക് മാമൻ,സ്വരാജ്, പി ശശി ജയിക്ക്, രാജീവ്, എം ബി രാജേഷ്, കുടംപുളി അണ്ണൻ, ശിവൻകുട്ടി അണ്ണൻ, സീമ ചേച്ചി, ശ്രീമതി അമ്മായി.ഞാനിനി മലയാളത്തിലെ പോൺ സാഹിത്യം ഒന്നും വായിക്കുന്നില്ല

  • @sunilroyalnestedavanaparam5142

    @sunilroyalnestedavanaparam5142

    5 ай бұрын

    പുന്നപ്ര വയലാർ camp പിരിച്ചു വിടാൻ TV തോമസ് CK കുമാര പണിക്കർ മുതലായ നേതാക്കൾ നിർദേശിച്ചിരുന്നു. KV പത്രോസിന്റെ പിടി വാശി കാരണമായിരുന്നു പിരിച്ചു വിടാഞ്ഞത് എന്നാണ് പറയുന്നത്. പത്രോസ് അന്ന് തിരുവിതാംകൂർ പാർട്ടി secretry ആയിരുന്നു.

  • @user-db8nm2dg9j
    @user-db8nm2dg9j5 ай бұрын

    🙏🏻💐💐💐🙏🏻🙏🏻🙏🏻🌹🙋🙋🏻‍♀️👌🏻👍🏻 രണ്ടു നക്ഷത്രങ്ങൾ👍🏻👌🏻🙋🏻‍♀️🙋🌹🌹🌹🙏🏻🙏🏻💐💐😊😊🙋🏻‍♀️🙋

  • @radhakrishnana.p4745
    @radhakrishnana.p47455 ай бұрын

    ഭഗത്ത്‌ രക്ഷപ്പെട്ടാൽ ഗാ ന്ധിക്കുംഭീഷണിആകുംഎന്ന് ഗാന്ധിക്കറിയാം.

  • @PAPPUMON-mn1us

    @PAPPUMON-mn1us

    5 ай бұрын

    കരം ചന്ദു വിചാരിച്ചാൽ ഭഗത് സിംഗ് രക്ഷപ്പെടുമായിരുന്നു ...😢

  • @user-qm6pk5nr3r

    @user-qm6pk5nr3r

    5 ай бұрын

    കരം ചന്തി ഓരോ സമയത്തും എന്താണ് പറയാൻ പോകുന്നതെന്ന് ആർക്കും ഊഹിക്കാൻ പറ്റില്ല. ദുർവാശിയും

  • @sunilroyalnestedavanaparam5142
    @sunilroyalnestedavanaparam51424 ай бұрын

    തിരുവിതാം കൂർ പാർട്ടി സെക്രട്ടറി KV പത്രോസിന്റെ കടും പിടുത്തം കാരണമാണ് പുന്നപ്ര വയലാറിൽ കുരുതി നടക്കാൻ കാരണം. TV തോമസ്, CK കുമാര പണിക്കർ ( സുശീല ഗോപാലന്റെ അമ്മാവൻ - മുൻ എംപി യും ആയിരുന്ന CK ചന്ദ്രപന്റെ പിതാവ് )ന ശ്രീകണ്ഠൻ നായർ (മുൻ RSP mp) എന്നിവർ camp പിരിച്ചു വിടാൻ ആവശ്യപെട്ടിരുന്നു.പക്ഷെ പത്രോസ് കൂട്ടാക്കിയില്ല.

  • @MadhusoodananPKMSkinalur
    @MadhusoodananPKMSkinalur4 ай бұрын

    ഇനിയും ഇതുപോലെ അറിയാത്ത കാര്യങ്ങൾ പറഞ്ഞു തരിക നന്ദി❤😂😢😮❤

  • @ramadasankg4671
    @ramadasankg46715 ай бұрын

    God's own country. Nothing else.

  • @vvvalsalan3663
    @vvvalsalan36634 ай бұрын

    13:15കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ വിറ്റു വലിയ കോടിശ്വരനായ വര്ഗീസ് വൈദ്യന്റെ വീട്ടിൽ ഒരിക്കൽ പത്രോസ് ചെന്നപ്പോൾ പൂമുഖത്ത് ചാരുകസേരയിൽ ഇരുന്നിരുന്ന വൈദ്യൻ പത്രോസിനെ മുറ്റത്തെത്തിയപ്പോൾ തന്നെ വീടിന്റെ അടുക്കള ഭാഗത്തു പോയി വല്ലതും വാങ്ങി കഴിച്ചിട്ട് പൊയ്ക്കൊള്ളാൻ ആജ്ഞാപിക്കുന്നത് കേട്ടതായി ഒരു മുതിർന്ന സഖാവ് വിഷമത്തോടെ പറഞ്ഞത് ഓർക്കുന്നു

  • @rajeshvg2286
    @rajeshvg22865 ай бұрын

    ഗുഡ് 👏👏👏.. സത്യങ്ങൾ അറിയട്ടെ എല്ലാരും 🌹

  • @varghesev7605
    @varghesev76055 ай бұрын

    സഖാവ് M V R സഖാവ് നായനാരെ "കൗശലക്കാരനായ കോമാളി" എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. ബദൽ രേഖ സംബന്ധമായ ഒരു അഭിമുഖത്തിലാണ് ഇങ്ങിനെ പരാമർശിച്ചത്.

  • @devadaschidambaran9906
    @devadaschidambaran99065 ай бұрын

    കൃഷ്ണപിള്ള MM മണി യായിരുന്നോ

  • @Kerala08
    @Kerala085 ай бұрын

    സത്യങ്ങൾ നിറഞ്ഞ ചരിത്രങ്ങൾ വിവരിക്കുന്ന നിങ്ങളുടെ ചർച്ചകൾ നന്നാകുന്നു. 👌👌👌

  • @premachandran5391
    @premachandran53915 ай бұрын

    ബുദ്ധി ഉള്ളവർ ആരെങ്കിലും കമ്മ്യൂണിസ്റ്റ് ആകുമോ?

  • @classic.blossom2664
    @classic.blossom26645 ай бұрын

    MODERN JOURNALISTS must study RAMACHANDRAN SIR & emulate him. An ENCYCLOPEDIA of Journalism... 'NAKSHATRAVUM CHUTTIKAYUM' a book authored by him, must tell you about COMMUNISM & FAILURE....P.KRISHNA PILLAI was slapped by AKG, but a sobbing KRISHNA PILLAI was consoled later....Abusive PATROSE... was another character.....

  • @midhun4797
    @midhun47975 ай бұрын

    TG❤

  • @sasikk1275
    @sasikk12755 ай бұрын

    ഇതുവരെ കേൾക്കാത്ത അറിയാത്ത ആഴങ്ങളിൽ നിർവീര്യമാക്കി കുഴിച്ചിട്ട വെടിമരുന്ന് മിശ്രിതം എടുത്ത് ജനങ്ങളിലേക്ക് എത്തിച്ച രാമചന്ദ്രൻ സാറിനും ടി ജിക്കും ബിഗ് സല്യൂട്ട് . നിങ്ങൾ ഇത്തരം പുരാവസ്തുക്കൾ കുഴിച്ചെടുത്ത് വിതരണം ചെയ്യുന്നു ഒരു സ്ഥാപനം തുടങ്ങിയാൽ അവിടെ വിദ്യാർത്ഥികളായി മാസഫീസ് തന്ന് പഠിക്കാൻ ധാരാളം കുട്ടികൾ ഉണ്ടാവും എന്നു കൂടി അറിയിക്കുന്നു ...😂😮

  • @santhoshpillai9180
    @santhoshpillai91805 ай бұрын

    T G sir ellam chikanjeduthu purathiidum.RESPECT🙏🙏🙏

  • @prasanthap7959
    @prasanthap79595 ай бұрын

    ഓരോന്നും രണ്ടാളും കൂടി ചൊറിഞ്ഞു കൊണ്ടിരിക്കുന്നു😂😂😂

  • @CyrilThomas-fl2hy
    @CyrilThomas-fl2hy4 ай бұрын

    Good. Eye opener.

  • @sandhyanambiar4591
    @sandhyanambiar45915 ай бұрын

    Super conversation, happy to listen both of you

  • @freddythomas8226
    @freddythomas82265 ай бұрын

    ഈ കമ്യൂണിസ്റ്റുകളിൽ തലക്ക് വെളിവുള്ള ഒരാളും ഇല്ലേ?

  • @user-db8nm2dg9j

    @user-db8nm2dg9j

    5 ай бұрын

    🤣🤣🤓🤓👌🏻👍🏻🙋🙋🏻‍♀️

  • @PAPPUMON-mn1us

    @PAPPUMON-mn1us

    5 ай бұрын

    ഇല്ല...😂

  • @sumeshpn7956
    @sumeshpn79565 ай бұрын

    കൃഷ്ണപിള്ള വധത്തേപ്പറ്റി ഉള്ള സത്യങ്ങൾ പുറത്ത് കൊണ്ടുവന്നാൽ കൊള്ളാം

  • @Rajeevlal_Govindhan
    @Rajeevlal_Govindhan4 ай бұрын

    യാതൊരു വസ്തുതയുമില്ലാതെ തരം താണ വർത്തമാനം മാത്രം പറഞ്ഞ് സമയം കളയുന്ന രണ്ട് പാഴ് ജൻമങ്ങൾ .

  • @bosekv898
    @bosekv8985 ай бұрын

    T. G., നിങ്ങൾക്ക് തെറ്റി. പത്രോസിന്റെ സ്റ്റാൾ സന്ദർശിക്കാതെ പോയത് EMS ആയിരുന്നു.

  • @binuchandran9411

    @binuchandran9411

    5 ай бұрын

    S

  • @sureshbabum5923

    @sureshbabum5923

    5 ай бұрын

    ഞാനും അങ്ങനെയാണ് എവിടെയോ വായിച്ചത്. ആദ്യ ഇ എം എസ് മന്ത്രിസഭയുടെ കാലത്താണ്. പത്രോസിനെ mind ചെയ്യാതെ ഇ എം എസ് കടന്നു പോയി. പക്ഷേ കൂടെയുണ്ടായിരുന്ന സ്പീക്കർ ആർ ശങ്കരനാരായണൻതമ്പി സനേഹപൂർവ്വം ആലിംഗനം ചെയ്തതായും വായിച്ചതോർക്കുന്നു.

  • @user-sq1lk7xx9c

    @user-sq1lk7xx9c

    4 ай бұрын

    E m s ആണ് എന്റെ ഓർമ്മ t g ഒന്ന് ശ്രദ്ധിക്കണം!

  • @sunilroyalnestedavanaparam5142

    @sunilroyalnestedavanaparam5142

    3 ай бұрын

    ഇ.എം.എസ് തന്നെ .ആദ്യത്തെ തവണ മുഖ്യ മന്ത്രി ആയപ്പോൾ.

  • @muralithangappan7446
    @muralithangappan74465 ай бұрын

    അങ്ങനെ എല്ലാം പുറത്തുചാടട്ടെ 👍🏻👍🏻

  • @sreevalsan3454
    @sreevalsan34545 ай бұрын

    Super🙏

  • @radhakrishnant.c7386
    @radhakrishnant.c73865 ай бұрын

    ഇതൊരു നല്ല പരിപാടിയാണ്. ഈ മരങ്ങോടൻ മാരെയാണല്ലോ ജനം തലയിലെടുത്ത് നടന്നത് എന്നറിയാൻ ഒരാത്മ പരിശോധന നടത്താനാവും

  • @sreedharansree2987
    @sreedharansree29875 ай бұрын

    👍👍👍

  • @DK_Lonewolf
    @DK_Lonewolf5 ай бұрын

  • @vivekpilot
    @vivekpilot4 ай бұрын

    രാമനാമം ജപിച്ചു ഇരിക്കേണ്ട നേരത്ത് പരദൂഷണം പറയുന്ന ഈ കിളവൻമാർ ഏതാണ്?.

  • @sunilroyalnestedavanaparam5142

    @sunilroyalnestedavanaparam5142

    Ай бұрын

    അവർ പറയുന്നത് സത്യമായ കാര്യങ്ങൾ ആണ്. അത് ചിലർക്ക് ദഹിക്കില്ല.

  • @v.jthomasvj.thomas8120
    @v.jthomasvj.thomas81205 ай бұрын

    ♥️♥️♥️♥️

  • @jincysvlog9505
    @jincysvlog95055 ай бұрын

    👍🏼

  • @Hashimenon1
    @Hashimenon14 ай бұрын

    Respect gave and take hope community guidelines can understand

  • @user-cf6gp9ou2r
    @user-cf6gp9ou2r5 ай бұрын

    ❤❤❤

  • @beastshortseditz
    @beastshortseditz5 ай бұрын

    1946 naval revolt ine kurich oru episode cheyavo ?

  • @vkarthikeyan5239
    @vkarthikeyan52395 ай бұрын

    Comr. Swaraj do you have any comments on this.? Your explanation is very much required.

  • @santhoshpillai9180
    @santhoshpillai91805 ай бұрын

    PRAYAMULLAVARUM STREEKALUM SAMSARICHU THUDANGIYAL...KAMMISM ENNA VRITHIKEDU THEERUM.👈🙏

  • @rajeeshchandran4077
    @rajeeshchandran40774 ай бұрын

    ഈ അടുത്ത് സുധാകരൻ പറഞ്ഞത് താൻ അറിഞ്ഞില്ലേ

  • @jyothib9572
    @jyothib95725 ай бұрын

    അപ്പോൾ നിലമ്പൂർ കുഞ്ഞാലിയേയും AKG യേയും ഇവർ തന്നെ? കേട്ടിട്ടുണ്ട്. കൃത്യമാക്കാമോ?

  • @sunilroyalnestedavanaparam5142

    @sunilroyalnestedavanaparam5142

    12 күн бұрын

    AKG അസുഖം വന്ന്‌ ഹോസ്പിറ്റലിൽ ഒരു മാസത്തോളം കിടന്നാണ് മരിച്ചത്. അതിൽ ഒരു ദുരുഹതയും ഇല്ല. P കൃഷ്ണ പിള്ളയുടെ പാമ്പു കടിയേറ്റ് മരണമടഞ്ഞത് ദുരൂഹത ഉണ്ടായിരുന്നു.

  • @vijayalakshmit9306
    @vijayalakshmit93065 ай бұрын

    ഇതൊക്കെ ആര് അരിയണu. വിവരങ്ങള്‍ പുറത്തു വിട്ടതinu നന്ദി. ഇനിയും പ്രതീക്ഷിക്കുnnu.

  • @karthavmn
    @karthavmn5 ай бұрын

    In olden times the kings when entering enemy territory never used to go thru proper entrance going by the rule ग्रामं वा नगरं वाऽपि पत्तनं वा परस्य हि विशेषात्समये सौम्य न द्वारेण विशेन्नृप​: The firebrands here were following this rule even aginst the King who actually welcomed them

  • @ravisankar8992
    @ravisankar89925 ай бұрын

    വൈക്കം വിശ്വൻ ?

  • @ziaanns909
    @ziaanns9095 ай бұрын

    Ithupole njngalku ariyatha mattullavare pattiyum parayamo ningal randuperum orupadu vayikukayum reaserach cheyyukayum chaithathalle... pls.. like panampalli, K.Kelappan, Bose, Gandhi, INC

  • @sunilpkamath510
    @sunilpkamath5105 ай бұрын

    Ems nalla kulathil piranna naya aayirunno😮

  • @jishnujjnair1500
    @jishnujjnair15005 ай бұрын

    ഗാന്ധിയൻ കമ്മ്യൂണിസ്റ്റിനോപ്പം അര നൂറ്റാണ്ട് എന്ന കെ. മാധവൻ എന്ന കമ്മ്യൂണിസ്റ്റ്‌ നേതാവിനെ കുറിച്ചുള്ള ജീവചരിത്രത്തിൽ അദ്ദേഹത്തിന്റെ മകൻ കൂടിയായ ഗ്രന്ഥകർത്താവ് ഡോ. അജയകുമാർ കോടോത്ത് ഈ സംഭവം കുറിച്ചിരുന്നു..

  • @user-ei9tg7vt2e
    @user-ei9tg7vt2e4 ай бұрын

    😂😂😂

  • @udaykumar3307
    @udaykumar33075 ай бұрын

    കൃഷ്ണപിള്ളയുടെ മരണം പാമ്പുകടിച്ചുള്ളതായിരുന്നോ എന്നാണ് സംശയം

  • @raxinmoon631

    @raxinmoon631

    5 ай бұрын

    സഖാവ് പാമ്പൻ...

  • @udaykumar3307

    @udaykumar3307

    5 ай бұрын

    😉

  • @venuv7831
    @venuv78315 ай бұрын

    P കൃഷ്ണപിള്ളയല്ലേ AKG യെ അടിച്ചത്. മദ്രാസിലേക്ക് നടന്ന പട്ടിണിജാഥയിലാണ് ഇത്‌ നടന്നത് എന്ന് വായിച്ചത് ഓർക്കുന്നു

  • @user-kp9rq8xu7k

    @user-kp9rq8xu7k

    5 ай бұрын

    ഞാനും മുൻപ് മാതൃഭൂമി ഓണ പതിപ്പിൽ വായിച്ചിട്ടുണ്ട്. A. K. G. ആണ് അടിച്ചത് എന്നാണ് അറിവ്

  • @gopakumarkumar7672
    @gopakumarkumar76725 ай бұрын

    ശ്രീ.രാമചന്ദ്രൻ എഴുതിയ നക്ഷത്രവും ചുറ്റികയും എന്ന പുസ്തകത്തിൻ്റെ പ്രസാധകരുടെ മേൽവിലാസം കിട്ടിയാൽ ഉപകാരമായിരിക്കും.

  • @sunilroyalnestedavanaparam5142

    @sunilroyalnestedavanaparam5142

    Ай бұрын

    ഇവരാണ് രാമചന്ദ്രൻ സാറിന്റെ " നക്ഷത്രവും ചുറ്റികയും " എന്ന പുസ്‌തകം publish ചെയ്തത്. വായിക്കേണ്ട പുസ്തകമാണ്. പല അറിയാത്ത കഥകളും അറിയാൻ പറ്റും.

  • @antonythomas1131
    @antonythomas11315 ай бұрын

    നീ നീ എന്നെ എന്നെ ചോ ചോദ്യം ചെയ്യാൻ മുതിർന്നോ എന്ന് ഇഎംഎസ് MVR നോട് ചോദിച്ചതായി കേട്ടിട്ടുണ്ട്. ബദൽ രേഖയുടെ കാലത്ത്.

  • @baijuthankappan9748

    @baijuthankappan9748

    5 ай бұрын

    സന്ദേശത്തിലെ കുമാരപിള്ള സർ 🤭

  • @sureshkumarp.m6997
    @sureshkumarp.m69975 ай бұрын

    വാജ്പേയിയുടെ കളളുകുടി,വേണ്ടാതീനബന്ധങ്ങൾ എന്നിവയെക്കുറിച്ചും ഒരു വീഡിയോ ചെയ്യണം.

  • @PAPPUMON-mn1us

    @PAPPUMON-mn1us

    5 ай бұрын

    തെളിവ് വച്ചു സംസാരിക്ക് നായെ...

  • @PAPPUMON-mn1us

    @PAPPUMON-mn1us

    5 ай бұрын

    നായെ സംസാരിക്ക് വച്ച് തെളിവ്

  • @AppukuttanNair-cd6ws

    @AppukuttanNair-cd6ws

    5 ай бұрын

    നായിക്ക് പ്രജനനകാലം കന്നി പോലെ, കമ്മികളുടെ കാലം പാർട്ടി കൊങ്കരസ്സ്. നീ അങ്ങനെ ഒരു പാർട്ടി കൊങ്കരെസ്സിൽ ഉണ്ടായതല്ലേ.

  • @sureshkumarp.m6997

    @sureshkumarp.m6997

    5 ай бұрын

    തെളിവ് ബിജെപിയിൽ തന്നെ ഉണ്ടല്ലോ.1977ലെ ജനതാ സർക്കാരിൽ വിദേശമന്ത്രി ആയിരിക്കുമ്പോൾ പാർലമെന്റിൽ തന്നെ ചർച്ചാ വിഷയമായതാണ് ഈവക കാര്യങ്ങൾ. മൊറാർജി കാര്യങ്ങൾ പാർലമെന്ററിൽ മറുപടിയായി പറയുകയും ചെയ്തിട്ടുണ്ട്.

  • @user-xl9vv1tv9r

    @user-xl9vv1tv9r

    5 ай бұрын

    ഇനി കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ഒളിവിൽ ഉണ്ടായ മക്കളെക്കുറിച്ചുള്ള ഒരു ചർച്ച വേണം.

  • @physics_support
    @physics_support5 ай бұрын

    gandhi or nehru????????

  • @rathnakaranrathnancherakka1190
    @rathnakaranrathnancherakka11905 ай бұрын

    പട്ടിണിസമരം

  • @user-xl9vv1tv9r
    @user-xl9vv1tv9r5 ай бұрын

    എന്ത് പ്രത്യയശാസ്ത്രം?. കളളൻമാരുടെ പ്രത്യയശാസ്ത്രം.

  • @saneeshsanu1380
    @saneeshsanu13805 ай бұрын

    തലച്ചോറ് പാർട്ടി ക്ലാസിൽ പണയം വച്ച കാലത്ത് AKG യും കൃപിള്ളയും ഒക്കെ മഹാനായ നേതാക്കൻമാർ ആയിരുന്നു. തലക്ക് വെളിവ് വീണ് പാർട്ടിയെ പഠിച്ചപ്പോൾ AKG യും കൃപിള്ളയും ഒക്കെ മഹാ നായ നേതാക്കൻമാരായിരുന്നു എന്ന് മനസ്സിലായി😂

  • @sunilpkamath510
    @sunilpkamath5105 ай бұрын

    Pathrosinte makanano cheriyan kalpakavadi

  • @mnmohanannair7799

    @mnmohanannair7799

    5 ай бұрын

    അല്ല

  • @sunilroyalnestedavanaparam5142

    @sunilroyalnestedavanaparam5142

    5 ай бұрын

    വർഗീസ് വൈദ്യന്റെ മകനാണ് ചെറിയാൻ കൽപകവാടി

  • @sreekumarkalarickal3856
    @sreekumarkalarickal38565 ай бұрын

    ഇദ്ദേഹം ആരാണ്? ശ്രീ രാമചന്ദ്രൻ? ശ്രീ മുരളി കണ്ണമ്പിള്ളി? അറിയാവുന്നവർ പറഞ്ഞു തരുമല്ലോ?

  • @cherupushpamthankappan7635

    @cherupushpamthankappan7635

    5 ай бұрын

    ഇദ്ദേഹം ഒരു മാദ്ധ്യമപ്രവർത്തകനാണ് രാമചന്ദ്രൻ എന്നാണ് പേര്

  • @sreekumarkalarickal3856

    @sreekumarkalarickal3856

    5 ай бұрын

    🙏

  • @gireeshkumar1259

    @gireeshkumar1259

    5 ай бұрын

    Malayalam Manorama pathralekhakan

  • @user-wn3ch6tv4b
    @user-wn3ch6tv4b5 ай бұрын

    സുശീലയ്ക്ക് എത്ര വയസ്സുള്ളപ്പോഴാണ് ഏകെജി അവരെ ഗർഭിണിയാക്കിയത്?

  • @sureshkumarp.m6997
    @sureshkumarp.m69975 ай бұрын

    അദ്വാനിയെ തകര്‍ത്ത നരേന്ദ്രമോദിയെക്കുറിച്ചും ദീനദയാലിനേയും നാനാജി ദേശ്മുഖ്നേയും തകര്‍ത്ത വാജ്പേയേയും അദ്വാനിയേയും കുറിച്ച് രണ്ടുപേരും ഒരു എപ്പിസോഡ് ചെയ്യുമല്ലോ.

  • @rojilukose2669
    @rojilukose26695 ай бұрын

    തൻ്റെ നോട്ടത്തിൽ BJP ക്കാരും പഴയ ജനസംഘക്കാരുമല്ലാത്ത വരെല്ലാം കൊള്ളുവേലാത്തവരാണ്. ആ പാവം അദ്വാനിയുടെ ഇപ്പോഴെത്തേ അവസ്ഥയേക്കുറിച്ചു താൻ ഒരു episode ചെയ്യണം പ്രധാനമന്ത്രിയാകാൻ വേണ്ടി ആ പാവം 3 രഥ യാത്ര നടത്തി. എന്നാൽ അതിൻ്റെ ഗുണം കിട്ടിയതോ? മോദിക്കും ഷായ്ക്കും എന്നിട്ട് മാർഗ് നിർദ്ധേശക് മണ്ഡൽ എന്ന വൃദ്ധഭവനത്തിൽ അടച്ചിട്ടിരിക്കുകയാണ്

  • @LOKACHITHRA
    @LOKACHITHRA5 ай бұрын

    രണ്ട് ചിന്നന്മാർ ഇരുന്നു പായ്യാരം പറയുന്നു. നാണം വരൂല്ലെടെയ്

  • @user-uq8yd3db2m
    @user-uq8yd3db2m5 ай бұрын

    കലങ്ങിയില്ലകൂറച്ച്കൂടെകലങ്ങടേ

  • @mpmohankumar7513
    @mpmohankumar75135 ай бұрын

    പഴയ നക്സലൈറ്റ് ആയ ഒരു രാമചന്ദ്രൻ ആണോ ഇദ്ദേഹം

  • @radhamani1035

    @radhamani1035

    5 ай бұрын

    No

  • @sunilroyalnestedavanaparam5142

    @sunilroyalnestedavanaparam5142

    4 ай бұрын

    ഇ രാമചന്ദ്രൻ പത്ര പ്രവർത്തകൻ ആണ്.

  • @DhayanSree-nu4xy

    @DhayanSree-nu4xy

    3 ай бұрын

    Ramachandran alla kanjavchandran

  • @radhamani1035

    @radhamani1035

    3 ай бұрын

    @@DhayanSree-nu4xy enthinanu anavasyam parayunnathu ere bahumamanikkapedunna nerum nerivumulla oru pathrapravarthakan aanu ramachandran ettan neril parichayamullavarku athariyam

  • @Aloysa-zz8sk
    @Aloysa-zz8sk5 ай бұрын

    ഒരു കലത്ത് . ക്ലാസിൽ AKG യോട്ട ധൈര്യമായി ചോദ്യം ചോദിച്ചത് ഞാൻ മാത്രം മായിരുന്നു അന്ന് എന്നെട Flയിൽ നിന്നും പുറത്താക്കി അന്നു മുതലാണ് A K ഗോപാലന്നെ കൂറിച്ചു ഞാൻ പഠിച്ചത് അയൾ തിട്ടത്തെക്കാൾ നററ മാണ് ജി വിതം

  • @ipekurian4372
    @ipekurian43724 ай бұрын

    They all were Naris. No doubt

  • @sasikumarmeethale3425
    @sasikumarmeethale34255 ай бұрын

    ഈ സർ വിളി നിർത്തു ടി ജെ e

  • @ashmilshanvlog4847
    @ashmilshanvlog48475 ай бұрын

    മോഡി അദ്വനീയതല്ലി. എന്തു വിടവായൻ പത്രപ്രവർത്തകനാടാ. വിഷം ദാസ് പറയാനുള്ളൂ ഉളുപ്പുണ്ടോ

Келесі