EMS പാർട്ടിക്ക് ഒരു സ്വത്തും കൊടുത്തിട്ടില്ല | ABC MALAYALAM | TG MOHANDAS | RAMACHANDRAN

EMS എല്ലാ സ്വത്തും പാർട്ടിക്കു കൊടുത്തെന്ന പ്രചാരണം കളവ്
#tgmohandas #ems #emsnamboodiripad #cpm #communistpartyofindia #money #britain #deshabhimani #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 184

  • @Chakkochi168
    @Chakkochi1685 ай бұрын

    ഇങ്ങനെ കൊല്ലല്ലേ ആ നമ്പൂതിരിയെ.അങ്ങേര് ഒരുമാതിരി പറഞ്ഞ് അണികളെ പറ്റിച്ച് വച്ചിരിക്കയായിരുന്നു.ഛെ വെറുതെ നാറ്റിച്ചു.😂😂😂

  • @gdp8489

    @gdp8489

    5 ай бұрын

    😂😂😂😂

  • @user-cw1lx7lc2j
    @user-cw1lx7lc2j5 ай бұрын

    .ടി.ജി. സർ, ചരിത്രം ശരിയായി വിശകലനം നടത്തി, ജനങ്ങളോട് ബോദ്ധ്യപ്പെടുത്തി പഴയതെല്ലാം പൊളിച്ചെഴുതാനുള്ള കഴിവ് അപാരം തന്നെ. പറ്റിയ സുഹൃത്തിനേയും കിട്ടി.

  • @achzimb5855
    @achzimb58555 ай бұрын

    നർമത്തിൽ പൊതിഞ്ഞു സത്യം പറയുന്നത് കേൾക്കാൻ നല്ലരസമുണ്ട് 👌👌👌👌👌❤️❤️

  • @balanck7270
    @balanck72705 ай бұрын

    ഇവന്മാരുടെ എല്ലാ കള്ളവും വെളിയിൽ കൊണ്ട് വന്ന് ജനത്തെ ബോധവത്കരണം നടത്തുന്നത് തന്നെ ഒരു മഹാസേവനമാണ്. അത്രയും നുണകൾ ഈ പാർട്ടിക്കാർ ഇതു വരെ സംഭാവന ചെയ്തിട്ടുണ്ട്. ചർച്ചകൾ നടത്തിയ രണ്ട് സാർ മാർക്കും അഭിനന്ദനങ്ങൾ.

  • @reghumohan
    @reghumohan5 ай бұрын

    ഇ.എം.എസ് വധം.....2000 ഉലുവ കൊടുത്തിട്ട് ജീവിതകാലം മുഴുവൻ പാർടി ചെലവിൽ സുഖമായി കഴിച്ചു കൂട്ടിയ മഹാൻ.....

  • @krvnaick2022

    @krvnaick2022

    5 ай бұрын

    1943il athe townil ulla oru property 2 acre ullathil pakuthi ende achan vangichu.. oru acre( 5 kulam) oru cheriya kallu veedu, Ola men jathi, cheriya oru nellidunna widen Ara, oru enipadi yum mukalil kurachu sthalam... 5000 Rupakku register cheythu. Innu athinu kure avakasikal.otta property aayi vittal 2.5 crore offer( excluding stamp duty ..Brokerage). Ippol DESANHIMANIYUDE PROPERTY ENDU VILAKKU PARTYKKU PURATHU ORAL VANGAN PATTUM?

  • @indirapk868
    @indirapk8685 ай бұрын

    ചരിത്രം പൊളിച്ച് എഴുതി ജനങ്ങൾക്കു സത്യം മനസ്സിലാക്കി തരുന്ന TG സാറിന് ഒരുപാട് നന്ദി 🙏

  • @lakshmisudheendran1417
    @lakshmisudheendran14175 ай бұрын

    ഒരുപാടു അറിയാത്ത കാര്യങ്ങൾ നിങ്ങളിലൂടെ അറിയാൻ കഴിയുന്നു 🙏🙏🙏🙏

  • @VINODKUMARGANDHARWA
    @VINODKUMARGANDHARWA5 ай бұрын

    ഭൂലോക ഫ്രോഡ് ആയിരുന്നു ഇ എം എസ്‌ . പാർട്ടിക്കു കാര്യമായിട്ട് ഒന്നും ചയ്തിട്ടില്ല , പ്രോപ്പർട്ടി തീരെ സംഭാവന ചെയ്തിട്ടില്ല . പാർട്ടി നിവൃത്തികേട്‌ കൊണ്ട്‌ ചെയ്യുന്ന അഴിമതികൾ കണ്ണടച്ചു . അക്രമം പ്രോത്സാഹിപ്പിച്ചു . പാർട്ടിയിലെ കുറുക്കൻ . ഇയ്യാളെക്കാളും എത്രയോ ഭേദം എകെജി .

  • @akhilnv4891
    @akhilnv48915 ай бұрын

    റിപ്പോർട്ടർ അരുണിന്റെ ലൈനിൽ പറഞ്ഞാൽ ബ്രാഹ്മണിക്കൽ ഹെജിമണിക്ക് എതിരെ ഇപ്പോൾ കമ്പും കത്തിയും എടുത്തിരിക്കുകയാണ് ടി ജി സാറും രാമചന്ദ്രൻ സാറും. നോൺ വെജ് കഴിപ്പിക്കുന്നതിലൊടെ മാത്രമല്ല സത്യം തുറന്നു പറഞ്ഞും തുറന്നും കാട്ടിയും ബ്രാഹ്മണിക്കൽ ഹെഗ്‌ മണി ക്ക് എതിരെ പോരാടാം എന്ന് വഴികാട്ടിത്തന്ന രണ്ടു പേർക്കും ഒപ്പം എബിസി ടീമിനും നന്ദി.😊

  • @lakshmanan3596
    @lakshmanan35965 ай бұрын

    വിഗ്രഹങ്ങള്‍ പൊളിഞ്ഞു വീഴുമ്പോള്‍ 😅😅😅

  • @sivadasanmb7060
    @sivadasanmb70605 ай бұрын

    ഒരു കാര്യം വ്യക്തം ആണ്. അന്നും, ഇന്നും പാവങ്ങൾ, അരപ്പട്ടിനിക്കാർ പാർട്ടിയ്ക്ക് വേണ്ടി വിയർപ്പൊഴുക്കി, രക്തസാക്ഷിയായി. ഒരു നേതാവിനും,കുടുംബത്തിനും നഷ്ടം ഒന്നും സംഭവിച്ചില്ല. അന്തംകമ്മി അണികൾ.TG,RamachandranSir thanks.

  • @leo9167
    @leo91675 ай бұрын

    തട്ടിപ്പ്, ചതി എന്നിവ തുടക്കം മുതലേ ശീലമാക്കിയവർക്ക് ആരേയും പാവപ്പെട്ട തൊഴിലാളികളേയും (പുന്നപ്ര വയലാർ) ചതിക്കാൻ മടിയുണ്ടാവാൻ ഇടയില്ല. പിന്നീടുള്ള പ്രവൃത്തികളും ആ സംശയത്തിന് ഊന്നൽ നൽകുന്നു.

  • @lakshmanan3596

    @lakshmanan3596

    5 ай бұрын

    CP യുടെ thokkil നിന്നും വരുന്നത്...വെറും കടല എന്ന് പറഞ്ഞു നാട്ടുകാരെ പറ്റിച്ചു

  • @sivanandankottakkalathil5073

    @sivanandankottakkalathil5073

    Ай бұрын

    @@lakshmanan3596 ,

  • @alwintel
    @alwintel5 ай бұрын

    I'm ABC fan😊

  • @mohanakumarannair1837
    @mohanakumarannair18375 ай бұрын

    അവിടുന്നാണ് ബക്കറ്റ് പിരിവ് എന്ന ബുദ്ധി ഉദിക്കുന്നത്

  • @rejimonck363
    @rejimonck3635 ай бұрын

    ഇവരുടെ രണ്ടാളുടെയും ചിരിയും വർത്തമാനവും ..കേട്ടിരുന്നു പോകും..രസകരം.

  • @manmohan7135
    @manmohan71355 ай бұрын

    അന്നും അണികളെ അന്തങ്ങളാക്കി പ്രവർത്തിച്ചു😒

  • @PAPPUMON-mn1us

    @PAPPUMON-mn1us

    5 ай бұрын

    ഇന്നും അത് തന്നെ അവസ്ഥ..

  • @rainynights4186
    @rainynights41865 ай бұрын

    കാറൽ മാക്സ് മുത്തപ്പാ...അപ്പോ ഞങൾ രണ്ടു തലമുറ ആയി...ഇങ്ങിനെ അണ് അടിമകൾ അയതു അല്ലേ...!!!

  • @haridasankolasseri9840
    @haridasankolasseri98405 ай бұрын

    നിങ്ങൾക്ക് ഈ പാർട്ടിയെ കുറിച് ഒരു ചക്കുകും അറിയില്ല എന്ന് ജയ രാജൻ പറഞത് ശരിയാണ്

  • @Bosscat57
    @Bosscat575 ай бұрын

    അടിമക്കുട്ടങ്ങളുടെ തിരുമേനി തമ്പ്രാൻ 😂

  • @midhunpr9856
    @midhunpr98565 ай бұрын

    അപ്പൊ പണ്ടേ തുടങ്ങിയത് ആണല്ലേ ഇങ്ങനെ

  • @arkitectoor
    @arkitectoor5 ай бұрын

    അപ്പോ ഇതും കള്ളം ആയിരുന്നോ? 😢😂😂. കൊച്ചിലെ മുതൽ കേട്ടിരുന്ന എന്തൊക്കെ കള്ളങ്ങൾ ഇനിയും പോളിയും?

  • @geethadevivasan2850
    @geethadevivasan28505 ай бұрын

    EMS അയാളുടെ സ്വത്തെല്ലാം ബന്ധുക്കളുടെ പേരിൽ എഴുതി കൊടുത്തിട്ട്, പാർട്ടിക്കാരോട് പറഞ്ഞത് തനിക്ക് സ്വന്തം പേരിൽ ഒരു സ്വത്തും ഇല്ലെന്ന്,, 😏😏,,

  • @lenessa495
    @lenessa4955 ай бұрын

    ടിജിയുടെ കൺക്ളൂഷൻ ഇല്ലായിരുന്നെങ്കിൽ ഈ വിഷയത്തെക്കുറിച്ച് ഒരു ചുക്കും മനസിലാകില്ലായിരുന്നു.....കാര്യങ്ങൾ വ്യക്തമായി അവതരിപ്പിക്കാൻ രാമചന്ദ്രൻസാർ ശ്രമിക്കണം...

  • @sandrosandro6430

    @sandrosandro6430

    5 ай бұрын

    എനിക്ക് വ്യക്തമായി. നിങ്ങളുടേ പ്രശ്നം😅

  • @lenessa495

    @lenessa495

    5 ай бұрын

    @@sandrosandro6430 എല്ലാവരും ഒരുപോലല്ലല്ലോ

  • @pradeepsankaran9489
    @pradeepsankaran94895 ай бұрын

    ഒരു ചുക്കും കൊടുത്തിട്ടില്ല

  • @chakkocp8486
    @chakkocp84865 ай бұрын

    ഇ.എം.എസ് അങ്ങനെ സ്വത്ത് ദാനം ചെയ്തെങ്കിൽ അതിന് രേഖ ഉണ്ടാവുമല്ലോ

  • @PAPPUMON-mn1us

    @PAPPUMON-mn1us

    5 ай бұрын

    രേഖ ഒന്നുമില്ല..

  • @prpkurup2599
    @prpkurup25995 ай бұрын

    🙋tg നമസ്കാരം 🙏

  • @cherupushpamthankappan7635
    @cherupushpamthankappan76355 ай бұрын

    പാർട്ടിക്ക് ഇപ്പോൾയാതൊരു കുഴപ്പവുമില്ല😂😂😂😂😂😂

  • @josekuttyjoseph4216
    @josekuttyjoseph42165 ай бұрын

    ചുരുക്കത്തിൽ സിപിഎം, സിപിഐ ഒന്നടങ്കം ഒരു തിരുത്ത് കൂട്ടം തന്ന!

  • @sasikumar7224
    @sasikumar72245 ай бұрын

    ചക്കക്കുരു മരത്തിന്റ ഇലയാ കൊടുത്തത്!!!!!!!!!

  • @Orupraja
    @Orupraja5 ай бұрын

    എന്റമ്മോ തുടക്കം മുതലേ ആളെ പറ്റിച്ചു വളർന്ന പാർട്ടിയാണോ ഇത്!

  • @harinarayanan1154
    @harinarayanan11545 ай бұрын

    ഇന്നത്തെ ദിവസം സാർന്റെ യാണ് tg😂😂

  • @saneeshsanu1380
    @saneeshsanu13805 ай бұрын

    നിങ്ങൾക്ക് ഇന്നോവ വരാൻ സാധ്യതയുണ്ട്. കാവലിന് ആളെ നിർത്തിക്കോ. ഇക്കണ്ട കാലം മുഴുവൻ അണികളെ വിശ്വസിപ്പിച്ച നുണകളൊക്കെ ഇങ്ങനെ പൊളിച്ചടുക്കിയാൽ എന്ത് ചെയ്യും 😂😂😂

  • @lakshmanan3596
    @lakshmanan35965 ай бұрын

    CPM ne കുറിച്ച് പറയുമ്പോള്‍ Brahmanical Hegimony എന്ന ചോദ്യം ആരും ചോദിക്കുന്നില്ല 😅😅

  • @vinodkalavally4791
    @vinodkalavally47915 ай бұрын

    Legends meet

  • @nishanthvt2969
    @nishanthvt29695 ай бұрын

    രണ്ടു ജ്ഞാനവൃദ്ധർ... അതിൽ TG ഒരു firebrand. എങ്കിലും ആ തീപ്പൊരിയെ ആളിപ്പടരാതെ നിയന്ത്രിക്കുന്ന രാമചന്ദ്രൻ സാർ 😆 Thoroughly enjoyed this chat session 🎉

  • @vishnusrajeev3090
    @vishnusrajeev30905 ай бұрын

    Thanks to TG Mohandas & Ramachandran sir... 👏👏👏🙏🙏🙏

  • @nishanthvt2969
    @nishanthvt29695 ай бұрын

    13:00 അതായത് രമണാ, മുപ്പതിനായിരം പിരിച്ചു, അതു കൊടുത്തപ്പോൾ തൽക്കാലം കൈയ്യിൽ വെച്ചോന്ന് പറഞ്ഞ് മടക്കി, അപ്പൊ വേറെ വഴിയില്ലാതെ അതും അമുക്കി 😢 അങ്ങനെയങ്ങനെ...

  • @kunhiramankp
    @kunhiramankp5 ай бұрын

    മൊത്തം ഉടായിപ്പ് തന്നെ

  • @user-xl9vv1tv9r
    @user-xl9vv1tv9r5 ай бұрын

    അന്നത്തെ കാലത്ത് 30000 രൂപായാണങ്കിൽ അത് ബ്രിട്ടൺ കൊടുത്തതുതന്നെ ആകാനാണ് സാധ്യത.

  • @vanajasasi5703
    @vanajasasi57035 ай бұрын

    🙏സത്യമേവ ജയതേ🙏 👍👍

  • @LekhaB-pw5io
    @LekhaB-pw5io4 ай бұрын

    എടാ വിവരദോഷി EM Sനെ കുറിച്ചു പറയാനുള്ള യോഗ്യത നിനക്കെന്തുണ്ട്😂😂😂😂😂😂😂😂😂😂😂

  • @prasanthraviravi195
    @prasanthraviravi1955 ай бұрын

    കിടുവേ 🤣🤣

  • @lenessa495
    @lenessa4955 ай бұрын

    അവതരണത്തിന് ഒരു വ്യക്തതയുമില്ല..രാമചന്ദ്രസാർ വിഷയത്തിൽ നിന്ന് പലവഴിക്ക് തിരിയുന്നു...ഇഎംഎസ് പാർട്ടിക്ക് എന്തേലും കൊടുത്തോ...നേരിട്ട് അത് പറയൂ...

  • @sreerajsukumarannair2772

    @sreerajsukumarannair2772

    5 ай бұрын

    വ്യക്തത ഇല്ലാഞ്ഞിട്ട് തന്നെ ഇത്രയും വ്യക്തത.അപ്പോൾ നല്ല വ്യക്തത ആയാലുള്ള സ്ഥിതി ചിന്തനീയം 😂😂

  • @sandrosandro6430

    @sandrosandro6430

    5 ай бұрын

    ഇയാള് ഇത് തന്നെ പറയുകയാണ്. ദുരുദ്ദേശം വ്യക്തം

  • @lenessa495

    @lenessa495

    5 ай бұрын

    @@sandrosandro6430 ശുദ്ധതയുള്ള തന്റെ ഉദ്ദേശവും ശുദ്ധമാണെന്ന് മനസിലായി

  • @kaalishiv

    @kaalishiv

    5 ай бұрын

    2000 rupa koduthu 😊

  • @premaa5446

    @premaa5446

    5 ай бұрын

    ​@@kaalishiv അതും പിരിവ് എട്ത് ആണ് കൊടുത്തത്. ഇന്നത്തെ 2 കോടി രൂപ value undu അന്നത്തെ 2000 രൂപാക്.

  • @aksasidharanaksasidharan2895
    @aksasidharanaksasidharan28955 ай бұрын

    THANK YOU DEAR SIRS FOR DISCLOSING THE TRUTH BEFORE THE PUBLIC. EXCELLENT INFORMATION AND DISCUSSION ❤

  • @sandeepchandrasekharanpill9379
    @sandeepchandrasekharanpill93795 ай бұрын

    റഷ്യ , ചൈന,( അതാണേൽ ചങ്കിലാ ).പോളണ്ട്, റുമാനിയ പിന്നെ ഹമാസും, ഒരിടത്തും ഭാരതമില്ല. എന്നാ പിന്നെ അങ്ങോട്ട്‌ പോ. അതില്ല. 😡😡😡😡

  • @hariharakumaras2255
    @hariharakumaras22555 ай бұрын

    E m s ന്റെ ഓങ്ങലൂർ പ്രസംഗം

  • @PAPPUMON-mn1us

    @PAPPUMON-mn1us

    5 ай бұрын

    ന്താ പറഞ്ഞത് ഓങ്ങല്ലൂരിൽ ?

  • @prakashk.p9065
    @prakashk.p90655 ай бұрын

    അവകാശി യുടെ കഥ MV രാഘവന്‍ പ്രസംഗിച്ചു നടന്നു

  • @AnilKumar-bo4uc
    @AnilKumar-bo4uc5 ай бұрын

    🙏🙏🌄🌄👍

  • @sunderrajan9951
    @sunderrajan99515 ай бұрын

    One of my friends from Bengal once told me that the Communists during their long rule used to tell people in Bengal that EMS is a descendant of Adi Shankara!!

  • @girijadevi3869
    @girijadevi38695 ай бұрын

    😂 തെളിവുണ്ടെങ്കിൽ അവർ കൊണ്ടുവരട്ടെ😅

  • @PAPPUMON-mn1us

    @PAPPUMON-mn1us

    5 ай бұрын

    ഇപ്പോ കൊണ്ട് വരും 😋 നോക്കിയിരി

  • @prasadprasad3383
    @prasadprasad33834 ай бұрын

    ഈ മഹാൻ അർത്തുങ്കൽ പള്ളി അമ്പൽമെന്ന് കണ്ട് പിടിച്ച് ഓടിയ വഴിയിൽ പുല്ല് മുളച്ചില്ല

  • @rajendransreedhran3075
    @rajendransreedhran30754 ай бұрын

    ഇവന്മാർ രണ്ടു കൂടി ചേർന്നു പാർട്ടിയെ കരിവാരി തേക്കാൻ മനപൂർവ്വം ഉണ്ടാക്കിയ നാടകം

  • @theuncrownedking9326
    @theuncrownedking93265 ай бұрын

    ഞാനൊരു കടുത്ത RSS വിരോധിയാണ്....പക്ഷേ TG മോഹന്‍ദാസിനോട് ബഹുമാനം തോന്നുന്നു...ഒരുപാട് അറിവിവുകളുടെ ആശാനാണദ്ധേഹം......

  • @KaleshCn-nz3ie

    @KaleshCn-nz3ie

    5 ай бұрын

    ടി ജി സാർ ഏറ്റവും കൂടുതൽ വിമർശിച്ചിട്ടുള്ള പ്രസ്ഥാനം ആർ എസ് എസ് ആണ്.. നിക്ഷ്പക്ഷം ആയി അഭിപ്രായം പറയുന്ന ഒരേയൊരു നിരീക്ഷകൻ 👍

  • @karthavmn
    @karthavmn5 ай бұрын

    Since it was Deshabhimani that circulates the news about the greatness of EMS most likely that would be untrue.

  • @RajendranVayala-ig9se
    @RajendranVayala-ig9se4 ай бұрын

    കർഷകർക്ക് ജൻമാവകാശം നൽകിയ ബിൽ അവതരിപ്പിച്ചപ്പോൾ -Ems. കൃഷ്ണയ്യർ തുടങ്ങി) യവരുടെ ഏകർകണക്ക് ഭൂമി - അടുത്ത ബന്ധുകളുടെയും പേരിലും Trust ആക്കിയും മാറ്റി വുമാറ്റിയെടുത്തതായി പറയുന്നു

  • @vidyadharanpt3736
    @vidyadharanpt37364 ай бұрын

    നിങ്ങൾ കഴിഞ്ഞ കാലത്തെ ഓരോ സത്യവും പുറത്തു കൊണ്ടുവരരുത്

  • @unnikrishnanb1237
    @unnikrishnanb12375 ай бұрын

    TGസാറും, ചൊറിയാൻ തുടങ്ങി യോ.??😅

  • @user-bs2qt3rz3j
    @user-bs2qt3rz3j4 ай бұрын

    സ്വത്ത് ആർക്ക് വേണം . അദ്ദേഹം അതി മഹത്തരം എന്ന് കരുതുന്ന പൂണൂൽ പൊട്ടിച്ചു സമൂഹത്തിന് കൊടുത്തു. അതിന്റെ ഗുണങ്ങൾ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. വിവരം വിളമ്പുന്നവർ മുക്കാൽ ഐറ്റം എങ്കിലും വിളമ്പണം.

  • @raghavanvijayanpillai8082
    @raghavanvijayanpillai80824 ай бұрын

    Great

  • @muraleeharakaimal2160
    @muraleeharakaimal21605 ай бұрын

    TG യുടെ "നർമ്മത്തി"ന് ഉടനടി counter രാമചന്ദ്രൻ സാറിൻ്റെ ഭാഗത്ത് നിന്നുണ്ടാവാത്തത് രാമചന്ദ്രൻസാറ് തികച്ചും professional ആയി വിഷയത്തെ സമീപിക്കുന്നതിനാലാണോ?

  • @KaleshCn-nz3ie

    @KaleshCn-nz3ie

    5 ай бұрын

    അങ്ങേരുടെ വർത്തമാനം വളരെ അരോചകമാണ്.. സത്യം 😏

  • @subramanniannk9610

    @subramanniannk9610

    5 ай бұрын

    ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം.

  • @muraleeharakaimal2160

    @muraleeharakaimal2160

    5 ай бұрын

    @@subramanniannk9610 അതിന് ഒരു മറുവശവുമുണ്ട്..... "ഇഷ്ടമുള്ളച്ചി തൊടുന്നതെല്ലാം പൊന്ന് " എന്ന്. TG യോടും വിയോജിപ്പ് രേഖപ്പെടുത്തിയ സന്ദർഭങ്ങളുണ്ട്. ചില ഉദാഹരണങ്ങളുടെ/കഥകളുടെ ആവർത്തന വിരസത, എല്ലാം നിയമത്തിൻ്റെ കണ്ണിലൂടെ മാത്രം കാണുക തുടങ്ങി പല സന്ദർഭങ്ങൾ. പക്ഷേ പുനർചിന്തനത്തിൽ ചില കാര്യങ്ങളുടെ ആവർത്തനം TGമനപ്പൂർവ്വം ചെയ്യുന്നതാണെന്ന് മനസ്സിലാക്കി വിമർശനത്തിൽ നിന്ന് പിൻവാങ്ങിയിട്ടുമുണ്ട്. അന്ധമായ ഭക്തിയോ ദ്വേഷമോ ആരോടുമില്ല. പിന്നെ... താങ്കൾക്ക് അങ്ങനെ തോന്നിയെങ്കിൽ താങ്കളേയും കുറ്റപ്പെടുത്താനില്ല. തുറന്നു പറഞ്ഞതിൽ സന്തോഷം.🙏

  • @sethur7594
    @sethur75944 ай бұрын

    ഇതൊന്നും വിശ്വാസയോഗ്യമല്ല

  • @user-jf4mw5qk1c
    @user-jf4mw5qk1c5 ай бұрын

    Good talk

  • @user-mi4vg4yl9y
    @user-mi4vg4yl9y4 ай бұрын

    അരിഭക്ഷണം കഴിക്കുന്നവർക്ക് ഇത് അറിയാം. അറിയാത്തത് ഉത്തമൻമാർക്ക് മാത്രം

  • @KrishnanNamboodhiri-lt2ix
    @KrishnanNamboodhiri-lt2ix5 ай бұрын

    Some weeks ago i had posted some comments about ems and his family properties, and also about some famous namboothiri families, who owns large areas of land even now. EMS family still owns agricultural land Parli, palakkad district. Anyway, salute to TG for revealing the fake illuminatty about ems.

  • @sabujipanicker5663
    @sabujipanicker56635 ай бұрын

    എന്തെങ്കിലും രേഖകൾ ഉണ്ടെങ്കിൽ ദേശാഭിമാനിക്ക് അതി പ്രസിദ്ധീകരിക്കാമല്ലോ???????

  • @shibeeshchandran7725
    @shibeeshchandran77255 ай бұрын

    🙏🧡 - അടിമുടി ഉടായിപ്പ് (അടവുനയം) പാർട്ടിയും, വ്യക്തികളും😂😂😂😂

  • @gopalakrishnannair8527
    @gopalakrishnannair85275 ай бұрын

    നല്ലത്... ചക്കക്കുരുവെങ്കിലും കൊടുത്തല്ലോ... രാമചന്ദ്രനും സുനിലിനും ചക്കക്കുരു ഇഷ്ടമല്ലേ... ഓ വെടിക്കെട്ട്‌...

  • @unnikrishnanb1237
    @unnikrishnanb12375 ай бұрын

    രണ്ടു പേരോടും എനിക്ക് നേരിൽ സംസാരിക്കണമെന്നുണ്ട്. (മുഖദാവിൽ)!???😂😅😊

  • @govindram6557-gw1ry
    @govindram6557-gw1ry5 ай бұрын

    ഒരു ചെറിയ തിരുത്ത് Operation. Barbarosa ജർമനിയിലെ Frederick the great നെ barba rossa = red beard , barba= hair , beard; rosa= red എന്ന് വിളിച്ചിരുന്നു. Operation Barbarossa started in June 1941 by the Axis .

  • @conscientiousreflections2801

    @conscientiousreflections2801

    5 ай бұрын

    Thanks. I thought I was wrong.

  • @rajarajakaimal701
    @rajarajakaimal7015 ай бұрын

    ഇപ്പോഴെങ്കിലും സത്യം മനസ്സിലാക്കി തന്ന രണ്ടുപേർക്കും അഭിവാദ്യങ്ങൾ.

  • @tsgopalakrishnan
    @tsgopalakrishnan5 ай бұрын

    നല്ല കൂട്ട് കെട്ട്... ടി ജി മഹാനടനായല്ലോ😅ഇകണക്കിന് പിവി കേരളത്തിന് ദാനചെയ്തത് പിവി യുടെ കാലത്തിനു ശേഷം പി വി തന്നെ എഴുതിയിറക്കുമല്ലോ...😅അന്ന് പരശുരാമന്റെ മറ്റൊരു പേര് പി വി എന്നാവും, നവകേരള ചരിത്രത്തിൽ..

  • @reshmireeji21
    @reshmireeji215 ай бұрын

    Chirichu chathu... Nalla rasam paarambaryayittu kittiya swabavam aanu partyku alle mashee.... Appo pinne blood relation maattan pattillalo ❤

  • @artofexcellenceforraghuana2629
    @artofexcellenceforraghuana26295 ай бұрын

    💯👌

  • @Iammathewgeorge
    @Iammathewgeorge5 ай бұрын

    എന്റെ ഇ എം എസ് ഇങ്ങനെ അല്ല.. ഇതു എന്റെ ഇ എം എസ് അല്ല...

  • @ushakrishnan7319
    @ushakrishnan73194 ай бұрын

    EMS ന്റെ മത പ്രീണനം ആണ് മലപ്പുറം ജില്ല. അന്ന് തുടങ്ങിയതാണ് വോട്ട് ബാങ്ക് രാഷ്ട്രീയ പ്രീണനം.

  • @nishanthvt2969
    @nishanthvt29695 ай бұрын

    10:23 ... TG, മുപ്പതു കോടി രൂപ. ഏതായാലും തട്ടിച്ചതാണ്. എങ്കിലും കണക്ക് തെറ്റിക്കല്ലേ 😅

  • @ullasm1342
    @ullasm13425 ай бұрын

    Tg ❤

  • @seenamadhav
    @seenamadhav5 ай бұрын

    😂😂😂😂😂😂😂polichu randaalum

  • @bsreekumar7116
    @bsreekumar71165 ай бұрын

    Sir, കേരളത്തിൽ പാർട്ടി രൂപീകരിച്ചപ്പോൾ 5 പേരുണ്ടായിരുന്നു എന്ന് പലയിടത്തും വായിച്ചിട്ടുണ്ട്. എന്നാൽ EM S ഇതു നിഷേധിക്കാതെ 5 ആമൻ ആരെണെന്നു ഓർക്കുന്നില്ല എന്നാണ്‌ എഴുതിക്കണ്ടത്. K C George ആണോ അത്, ഓർക്കാത്തതാണോ?

  • @sunilroyalnestedavanaparam5142

    @sunilroyalnestedavanaparam5142

    5 ай бұрын

    P കൃഷ്ണപിള്ള, ഇ.എം.എസ്, AKG, NC ശേഖർ എന്നും ആദ്യത്തെ 3 പേരുടെ കു‌ടെ K ദാമോദരന്ടെ പേരും ലേഖനങ്ങളിൽ കാണുന്നു.

  • @babusankaran8064
    @babusankaran80644 ай бұрын

    കേരളത്തിൽ benz car ഉപയോഗിച്ച C M ആരാണ്.

  • @chaarviutpal5761
    @chaarviutpal57615 ай бұрын

    തലശ്ശേരിയിൽ എവിടെ കല്ലായി? ന്യൂ മാഹിക്ക് സമീപം ഉള്ള ചെറു കല്ലായി ആണോ? ഉദ്ദേശിച്ചത്🤔യഥാർത്ഥ കല്ലായി കോഴിക്കോട് നഗ രത്തിന് സമീപം ആണ്. കൂ ത്തുപറമ്പിന് ശേഷം മട്ടന്നൂ എയർപോർട്ടിന് അടുത്ത് ഒരു കല്ലായി ഉണ്ട്. പൊതുവേ ആളുകൾക്ക് അറിയില്ല ഈ പ്രദേശം.

  • @sureshbtasb4060
    @sureshbtasb40605 ай бұрын

    Polichadukki thudaruka.

  • @velayudhanvattoli1319
    @velayudhanvattoli13195 ай бұрын

    ദേശാഭിമാനി അവസാന നിമിഷം വരെ ഇഎംഎസിന്റെ കൈവശമായിരുന്നു എന്നാണ് തോന്നുന്നത്.

  • @KrishnanNamboodhiri-lt2ix

    @KrishnanNamboodhiri-lt2ix

    5 ай бұрын

    Ems inte kalasesham kurekkalam ayalude makan( athum oru ems thanne) EM Sridharan namboothirippad inte bharanathil aayirunnu desapamani.

  • @HariNair108
    @HariNair1085 ай бұрын

    രണ്ടു പുലികൾ

  • @LekhaB-pw5io

    @LekhaB-pw5io

    4 ай бұрын

    കടലാസുപുലി😂😂😂😂😂😂😂😂😂😂

  • @HariNair108

    @HariNair108

    4 ай бұрын

    @@LekhaB-pw5io അല്ലാതെ പിന്നെ കമ്മികളെ പോലെ വെട്ടിക്കൊല്ലാൻ പോണോ?

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios66935 ай бұрын

    That time two thousand rupees waa a huge amount of money and get not less than Twenty acres of land. This is according to calculations of my father during his childhood.

  • @josephkj426
    @josephkj4265 ай бұрын

    Cpim CPI vybhichara themmmmady party saghakkal

  • @KaleshCn-nz3ie
    @KaleshCn-nz3ie5 ай бұрын

    TG Mohandas sir 👍👍❤️

  • @mohandasg7530
    @mohandasg75304 ай бұрын

    Embokki Maramandan Sumbhan

  • @baijuraj1763
    @baijuraj17635 ай бұрын

    രണ്ടുപേരും കുടി പാർട്ടിയെയും അന്ധകമ്മികളെയും വാക്കുകൾ കൊണ്ട് വസ്ത്രക്ഷേപം നടത്തി കീറിമുറിക്കുന്ന ലളിതമായ കാഴ്ച 😅

  • @kannankr6323
    @kannankr63235 ай бұрын

    EMS കൊടുത്ത സ്വത്ത് 'ഭാഗം വെച്ച് കിട്ടിയതാണ് അല്ലാതെ എലംകുളം മന അല്ലാ

  • @user-bn5fd7bg8s
    @user-bn5fd7bg8s5 ай бұрын

    Kujelanum sreekrishnanum=

  • @muraleedharan9200
    @muraleedharan92005 ай бұрын

    ഇവർ രണ്ടു പേരുടെയും Combination ആസ്വാദ്യകരം തന്നെ

  • @sunnyvarghese9652
    @sunnyvarghese96525 ай бұрын

    Sir..ningal aadine pattiyakkum...pinne thallikollum.....

  • @bhadrana.v.8489
    @bhadrana.v.848917 күн бұрын

    🚩🙏🚩👍👍👍👍👍🚩🙏🚩♥️🌹😂

  • @DK_Lonewolf
    @DK_Lonewolf5 ай бұрын

    😂

  • @prathapc3509
    @prathapc35095 ай бұрын

    @ 3:15.... "pularche oru mani....." Raathri oru mani pularcha aano ?!?

  • @KaleshCn-nz3ie

    @KaleshCn-nz3ie

    5 ай бұрын

    ഇത് ആണോ വലിയ കാര്യം..എടോ രാത്രി പന്ത്രണ്ട് മണി കഴിഞ്ഞാൽ അടുത്ത ദിവസം ആരംഭിക്കും.. പിന്നെ പുലർച്ചെ ആണ് 😊

  • @sankarbalachandran5670
    @sankarbalachandran56705 ай бұрын

    Is there not a similar lie being spread in Congress to the effect that the Nehru family had also sacrificed their entire wealth ( sic) for the party and the nation.Shouldn't the truth about that also be brought out?

  • @jishnuskrishnan1152
    @jishnuskrishnan11525 ай бұрын

    E.M.S വീണുടഞ്ഞ വിഗ്രഹം🙂🙂🙂🙂🙂

  • @avsavs9385
    @avsavs93855 ай бұрын

    കമ്മ്യൂണിസം കേരളത്തിൽ ആദർശത്തിന്റെയും, ആശയത്തിന്റെയും അടിസ്ഥാനത്തിലാണ് നിലകൊള്ളുന്നത് എന്ന ഒരു തെറ്റിദ്ധാരണ പണ്ട് മുതലെ rss ന്റെ ഉന്നത നേതൃത്വത്തിനു ഉണ്ട്...പരമേശ്വർജിയെ പോലുള്ള നേതാക്കൾ പെരിസ്ട്രോക്കിയ, ഗ്ലാസ്നോസ്ത എന്നിവയെ കുറിച്ചു് കേരളത്തിലാകമാനം പ്രസംഗ പരമ്പര തന്നെ നടത്തിയത് കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ അടിത്തറ തന്നെ തകർക്കപ്പെടും എന്ന് കരുതിയതാണ്.... എന്നാൽ അവ നിലകൊള്ളുന്നത് സമ്പത്തിന്റെയും, വയറ്റിപെഴപ്പിന്റെയും, പാർട്ടി വഴിയുള്ള ജോലിയുടെയും അടിസ്ഥാനത്തിലാണ് എന്ന് മനസിലാക്കുന്നതിൽ rss നേതൃത്വം പരിചയപെട്ടു. ഇന്നും ഇ.എം.എസ്നെ, AKG യെ കുറിച്ചും TG യും മറ്റും റെഫർ ചെയുമ്പോൾ എനിക്ക് അതാണ് ഓർമ വരുന്നത്

  • @vijayann1273
    @vijayann12735 ай бұрын

    After independence our left historians പുതിയ ചരിത്രം എഴുതി തീവിരവത്തിഗലെ - മുസ്ലിം കൊടുങ്ങോലാൻമാരെ വെളുപ്പിച്ച്ച വിട്ട്

Келесі