വാഗമൺ തങ്ങൾ പാറ മഖാമും ഹസ്രത്ത് ശൈഖ് ഫരീദുധീൻ ഔലിയയും

വാഗമൺ തങ്ങൾ പാറ മഖാമും ഹസ്രത്ത് ശൈഖ് ഫരീദുധീൻ ഔലിയയും #wagamon #maqam #history #jamsheeralineerad

Пікірлер: 71

  • @basheerkallikkal7742
    @basheerkallikkal77426 ай бұрын

    Alhamdulilla ❤ good message ❤

  • @kma684

    @kma684

    6 ай бұрын

    😂😂😂😂😂😂😂😂ഇയാളുടെ പേരിൽ 11 ശവ കുടിരങ്ങളുണ്ട് 😂😂😂😂😂😂😂😂😂😂😂

  • @salluups2229
    @salluups22293 ай бұрын

    ❤❤

  • @salluups2229
    @salluups22293 ай бұрын

    🙌🙌

  • @mujeebmujeeb2653
    @mujeebmujeeb26536 ай бұрын

  • @JamsheeraliNeerad

    @JamsheeraliNeerad

    6 ай бұрын

    ♥️♥️

  • @kaleelkaleel356
    @kaleelkaleel3566 ай бұрын

    👍❤️❤️❤️❤️👌

  • @JamsheeraliNeerad

    @JamsheeraliNeerad

    6 ай бұрын

    🥰🥰

  • @saddamakm0077
    @saddamakm00776 ай бұрын

    ✋✋

  • @JamsheeraliNeerad

    @JamsheeraliNeerad

    6 ай бұрын

    👋💖

  • @jamsheerkv9748

    @jamsheerkv9748

    6 ай бұрын

    Bus ഉണ്ടോ അങ്ങോട്ട്?

  • @JamsheeraliNeerad

    @JamsheeraliNeerad

    6 ай бұрын

    @@jamsheerkv9748 ബസ്സ് ഉണ്ട്.. എന്നാൽ മഖാമിന്റെ തൊട്ടടുത്ത് വരെ ഉണ്ടോ എന്നറിയില്ല.. എന്നാൽ മഖാമിന്റെ രണ്ട് കിലോമീറ്റർ അടുത്തേക്ക് വരെ എന്തായാലും ബസ്സ് കിട്ടും

  • @ayyoobayyoob6862
    @ayyoobayyoob68626 ай бұрын

    എന്റെ ഉമ്മാക്ക് നടക്കാൻ ബുദ്ധിമുട്ട് ആയിരുന്നു അവിടെ ചെന്നപ്പോൾ കുഴപ്പം ഇല്ല

  • @JamsheeraliNeerad

    @JamsheeraliNeerad

    6 ай бұрын

    ماشاء الله

  • @soushanshe

    @soushanshe

    6 ай бұрын

    വീയും എന്ന് പറയുമ്പോൾ തന്നെ അറിയാം സ്കൂൾ കണ്ടിട്ടില്ല എന്ന്

  • @emrafeeque2672
    @emrafeeque26726 ай бұрын

    എൻ്റെ ഉമ്മ നടക്കുമ്പോൾ വീയുമയിരുന്നൂ അവിടെ ചെന്ന് മലകയറി ഇറങ്ങി അതിനുശേഷം ഉംറക്ക് വരേ പോയി alhamdulillah alfa marrah

  • @JamsheeraliNeerad

    @JamsheeraliNeerad

    6 ай бұрын

    ماشاء الله

  • @Rrrthugtd

    @Rrrthugtd

    6 ай бұрын

    ശബരിമലക്ക് പോകാൻ മേലായിരുന്നോ 😂😂😂😂😂

  • @basheerkk4028

    @basheerkk4028

    6 ай бұрын

    നടക്കുമ്പോൾ വീഴുന്ന ഉമ്മ എങ്ങനെ അവിടെ ചെന്ന് മല കയറി .

  • @emrafeeque2672

    @emrafeeque2672

    6 ай бұрын

    @@basheerkk4028 അതിന് ഔലിയകൾ എന്ത് എന്ന് പഠിക്കണം നിങ്ങൾ

  • @Kitchenandgarden495

    @Kitchenandgarden495

    22 күн бұрын

    അത് അറിയാൻ പടച്ചോൻ ഹിദായത് നൽകട്ടെ അപ്പൊ മനസിലാവും എങ്ങനെ കയറി എന്ന് 🤲🥰​@@basheerkk4028

  • @saddamakm0077
    @saddamakm00776 ай бұрын

    നിങ്ങൾ തിരിച്ചു പോയില്ലേ ഗൾഫിൽ

  • @JamsheeraliNeerad

    @JamsheeraliNeerad

    6 ай бұрын

    ഇല്ല നാട്ടിൽ തന്നെയാണ്

  • @basheerkk4028

    @basheerkk4028

    6 ай бұрын

    ഗൾഫിൽ പോയില്ല അവിടെ ഔലിയാക്കളുടെ ജാറം ഇല്ലല്ലോ .

  • @JamsheeraliNeerad

    @JamsheeraliNeerad

    6 ай бұрын

    @@basheerkk4028 ഇയാൾക്ക് ഗൾഫിൽ ഉള്ളതും ഇല്ലാത്തതുമാണോ ദീന്🤔

  • @saddamakm0077
    @saddamakm00776 ай бұрын

    നിങ്ങൾ തിരുവനന്തപുരം ജില്ലയിൽ വരൂ ഇവിടെയുണ്ട് കുറെ മഖാമുകൾ കബർ ആരാധന പാടില്ല

  • @JamsheeraliNeerad

    @JamsheeraliNeerad

    6 ай бұрын

    إن شاء الله.. ഖബറിനെ ആരെങ്കിലും ആരാധിക്കുന്നുണ്ടങ്കിൽ ശിർക്ക് തന്നെ

  • @siyadsiyad5986

    @siyadsiyad5986

    6 ай бұрын

    ആരാധനയുടെ എന്തെങ്കിലും അവിടെ ഉദ്ദേശിച്ചാൽ തന്നെ ശിർക് ആണ്.

  • @dasanrkdasanrk1492
    @dasanrkdasanrk14926 ай бұрын

    Jai. Jai. Jai. Sreeram

  • @breez697
    @breez6976 ай бұрын

    Keralatthiley mikka Ouliyamaarum onnukil Paarappuratthu allenkil kaattinullil.Ellaa Nabimaarum kudumbamaayi janangaludey idayil Jeevicchu .

  • @basheerkk4028

    @basheerkk4028

    6 ай бұрын

    കുടുംബം പോറ്റാൻ തൊഴിൽ ഇല്ലാത്തത് കൊണ്ടാ കാട്ടിലും , പാറ പുറത്തും ജീവിച്ചത് . അതുകൊണ്ടാ മടവൂർ ഷെയ്ക്ക് ഭാര്യയെ മൊഴി ചൊല്ലിയത് .

  • @safezone779
    @safezone7796 ай бұрын

    മറ്റൊരു വീഴിയോയിൽ (Vedioil ) വീണ്ടും കാണാം😂

  • @JamsheeraliNeerad

    @JamsheeraliNeerad

    6 ай бұрын

    കാണണം 😎🤲

  • @safezone779

    @safezone779

    6 ай бұрын

    @@JamsheeraliNeerad തീർ്ചയായും വിനീതൻ കാണാറുണ്ട് . ഞാൻ നിങ്ങളുടെ ഒരു സസ്ക്രൈബർ ആണ് ,♥️♥️♥️♥️♥️♥️

  • @JamsheeraliNeerad

    @JamsheeraliNeerad

    6 ай бұрын

    @@safezone779 🥰💕😍

  • @qadriya_chishtiya_sahul786
    @qadriya_chishtiya_sahul7865 күн бұрын

    Almadad ya avliya allah

  • @majeedpoomala7272
    @majeedpoomala72726 ай бұрын

    പൈസാ അല്ലേ കുര്യാ. അതു ആരെങ്കിലും. ഉപയോഗിക്കുമല്ലോ? നിങ്ങടെ . ഭരണമുള്ള സൗദിയിൽ റസൂലു നിർത്തിയ മദ്യം തുടങ്ങിയിരിക്കുന്നു..

  • @usmanmossa9262

    @usmanmossa9262

    6 ай бұрын

    അതെ അവിടെ പൈസ കൊടുക്കാതെ ഗവൺമെൻ്റ് ഫ്രീ ആയി കൊടുക്കുന്നുണ്ട്. ക്യൂ ആണ് അവിടെ പോകാൻ. ശമ്പളം വേണ്ട. ജോലി ചെയ്യാം. മദ്യം കിട്ടിയാൽ മതി. എന്താ പോകുന്നോ? വിസ കൊടുക്കുന്നുണ്ട്. കാള പെറ്റു. കയർ എടുത്തു. അവിടെ അമുസ്ലിം എംബസ്സികളിൽ പണ്ടെ ക്വാട്ട ഉണ്ട്. അത് ദുരുപയോഗം ചെയ്യുന്നത് നിയന്ത്രിക്കാൻ പുതിയ ക്വാട്ട അനുവദിച്ച്. അതാണ് യഥാർത്ഥ വിവരം. ഏതായാലും ഒരു പുതിയ കറാമത്ത് ശൈഖിനെ കുറിച്ച് അറിവ് കിട്ടി. മറിയം ബീവിക്ക് അല്ലാഹു ഭക്ഷണം ഇറക്കി കൊടുത്തിരുന്നു. നമ്മുടെ നിർഭാഗ്യം. ശൈഖ് ഇന്ന് ജീവിച്ചിരുന്നു എങ്കിൽ നാട്ടിൽ പട്ടിണി പാവങ്ങൾ ഉണ്ടാകുമായിരുന്നില്ല. യുസുഫ് നബി അ യെ ഈജിപ്റ്റിൽ ഭക്ഷ്യ മന്ത്രി ആക്കിയത് പോലെ ഇന്ത്യയിൽ ഭക്ഷ്യ മന്ത്രി ആകേണ്ട ആൾ ആയിരുന്നു നമ്മുടെ അവുലിയ.

  • @dasanrkdasanrk1492
    @dasanrkdasanrk14926 ай бұрын

    Barath. Mathake. Jai. Jai. Jai. Moodeji. Ke. Jaijaijai

  • @sirajrkara786
    @sirajrkara7866 ай бұрын

    ആ കിണറിന്റെ അടുത്ത് എഴുതി വെക്കണം കിണറിൽ പൈസ ഇടുന്നത് ഹറാമാണ് എന്ന്....

  • @JamsheeraliNeerad

    @JamsheeraliNeerad

    6 ай бұрын

    ♥️♥️

  • @avsdesign1

    @avsdesign1

    6 ай бұрын

    Aww thahqeeq

  • @user-jc2mz7ei5s

    @user-jc2mz7ei5s

    6 ай бұрын

    N0q/ /z a❤SZ​@@JamsheeraliNeerad

  • @user-et9sc7ox3u
    @user-et9sc7ox3u6 ай бұрын

    Onnipoda,thalli,marikkathe,njan,aa,nattukarana,inginathe,kathakalonnum,njangal,kettittilla

  • @user-re9fw8mw9g
    @user-re9fw8mw9g4 ай бұрын

    Phacha khallham taemmhadi

  • @quranlearning9929
    @quranlearning99296 ай бұрын

    Panappiriv thakrthayittu nadakkunn enthu manap padam 😂😂😂😂

  • @evjohnson9341
    @evjohnson93416 ай бұрын

    Para😂😂😂😂pa😢😢😢😢e😢valarum😂poda

  • @JamsheeraliNeerad

    @JamsheeraliNeerad

    6 ай бұрын

    ശാസ്ത്ര ബോധം തീരെയില്ല അല്ലെ 🥴

  • @nazervattakavil2964
    @nazervattakavil29646 ай бұрын

    വീണ്ടും നുണകതയുമായി ജാഹിൽ എത്തി 😂😂😂

  • @siyadsiyad5986
    @siyadsiyad59866 ай бұрын

    പ്രതീക്ഷ വെച്ച് ഇവിടേക്ക് പോകല്ലേ, ശിർക് ആണ്.

  • @JamsheeraliNeerad

    @JamsheeraliNeerad

    6 ай бұрын

    🥺🥺

  • @emrafeeque2672

    @emrafeeque2672

    6 ай бұрын

    ശിർക്ക് എന്താ എന്ന് പഠിച്ചു വരൂ സുഹ് ർത്തെ

  • @Rrrthugtd

    @Rrrthugtd

    6 ай бұрын

    ​@@emrafeeque2672പോടാ 😂😂😂😂😂

  • @PalasA-ze3is

    @PalasA-ze3is

    6 ай бұрын

    ​@@emrafeeque2672എന്നാ അറിയുന്ന താൻ പറയൂ കുബൂരി

  • @Abazi786

    @Abazi786

    3 ай бұрын

    നിങ്ങളെ പോലുള്ള ആളുകൾ ശിർക് ആരോപിച് എന്റെ റസൂൽ (ص) തങ്ങളുടെ വീടുപോലും ഇടിച്ചു നിരത്തിയില്ലേ.💔😢 അല്ലാഹുവിന്റെ കോടതിയിൽ അതിന് നിങ്ങളൊക്കെ ഉത്തരം പറയേണ്ടി വരും. സഹോദരാ അല്ലാഹുവിന്റെ ഔലിയകളെ ബഹുമാനിക്കുന്നവരും ഖബർ സിയാറത് ചെയ്യുന്നവരും ശിർക് ചെയ്യുന്നവരാണെന്ന് നിങ്ങൾ എങ്ങനെയാണ് പറയുന്നത്? മിറാജിൻറെ രാത്രിയിൽ അല്ലാഹുവിന്റെ റസൂൽ (ص) പ്രവാചകന്മാരുടെ ഖബറുകൾ സിയാറത് ചെയ്തില്ലേ? നിങ്ങൾ ഇത്ര കാലം ചെയ്ത അമലുകൾ എല്ലാം അല്ലാഹു സ്വീകരിച്ചു എന്ന് നിങ്ങൾക്ക് എന്താണ് ഇത്ര ഉറപ്പ്? ഉള്ള അമലുകൾ പൊളിക്കാതെ. ഔലിയകളെ ബഹുമാനികുകയും صراط المستقىم ആയ വഴിയിലേക്കു വരു.

  • @dasanrkdasanrk1492
    @dasanrkdasanrk14926 ай бұрын

    Jai. Bajrangel

  • @JamsheeraliNeerad

    @JamsheeraliNeerad

    6 ай бұрын

    😬🤣

  • @user-lu8dn7zv3v
    @user-lu8dn7zv3v6 ай бұрын

    ആരാട പറഞ്ഞത് ഈ കള്ളം

  • @rafeequecholery8684
    @rafeequecholery86846 ай бұрын

    ശിർക്കിന്റെ ഈ കേന്ദ്രത്തിലേക്കുള്ള യാത്ര നരകത്തിലേക്കുള്ള പാതയാണെന്ന് ഓർക്കുന്നത് നല്ലത് നമ്മുടെ നേതാവ് റസൂൽ (സ) യാണ് ഇതേ പോലുള്ള ശിർക്കൻ ആചാരങ്ങൾ അങ് പഠിപ്പിച്ചിട്ടില്ല.

  • @Bdibm

    @Bdibm

    6 ай бұрын

    പോടാ കള്ള ഇബ്‌ലീസ് ജൂത വഹാബി, ഇസ്ലാമിൻ്റെ ശത്രുക്കളാണ് കേരളത്തിലെ കള്ള വഹാബികൾ

  • @muhammedshaheer9827

    @muhammedshaheer9827

    5 ай бұрын

    നീയൊക്കെ കൂടി ഇസ്ലാമിനെ ഇന്ത്യയിൽ നിന്ന് ഇല്ലാതെ ആക്കും ഉളുപ്പ് ഉണ്ടോ നായെ നിനക്ക്. ഇപ്പൊ കണ്ടില്ലേ താജ് മഹലിൽ ഉറൂസ് ന് എതിരെ സങ്കികൾ കോടതി കയറി. നിനക്ക് ഒക്കെ സന്തോഷം ആയല്ലോ അല്ലേ... നിന്നെ പോലെ ഉള്ള പുത്തൻ പ്രസ്ഥാനക്കാർ വന്നതാണ് ഇന്ത്യയിൽ മുസ്ലിം ഇന്നാനുഭവിക്കുന്ന എല്ലാ പ്രശനത്തിനും കാരണം

  • @abubakarfaizy3918

    @abubakarfaizy3918

    4 ай бұрын

    ഹജറുൽ അസ്വഡ് പറ്റുമോ വഹാബി അതു വെറും കല്ല് അല്ലെ അതിൽ ചുമ്പിക്കുന്ന മുത്ത് നബിയും ശിർക്ക് ചെയ്തു അല്ലെ

  • @Abazi786

    @Abazi786

    3 ай бұрын

    നിങ്ങളെ പോലുള്ള ആളുകൾ ശിർക് ആരോപിച് എന്റെ റസൂൽ (ص) തങ്ങളുടെ വീടുപോലും ഇടിച്ചു നിരത്തിയില്ലേ.💔😢 അല്ലാഹുവിന്റെ കോടതിയിൽ അതിന് നിങ്ങളൊക്കെ ഉത്തരം പറയേണ്ടി വരും. സഹോദരാ അല്ലാഹുവിന്റെ ഔലിയകളെ ബഹുമാനിക്കുന്നവരും ഖബർ സിയാറത് ചെയ്യുന്നവരും ശിർക് ചെയ്യുന്നവരാണെന്ന് നിങ്ങൾ എങ്ങനെയാണ് പറയുന്നത്? മിറാജിൻറെ രാത്രിയിൽ അല്ലാഹുവിന്റെ റസൂൽ (ص) പ്രവാചകന്മാരുടെ ഖബറുകൾ സിയാറത് ചെയ്തില്ലേ? നിങ്ങൾ ഇത്ര കാലം ചെയ്ത അമലുകൾ എല്ലാം അല്ലാഹു സ്വീകരിച്ചു എന്ന് നിങ്ങൾക്ക് എന്താണ് ഇത്ര ഉറപ്പ്? ഉള്ള അമലുകൾ പൊളിക്കാതെ. ഔലിയകളെ ബഹുമാനികുകയും صراط المستقىم ആയ വഴിയിലേക്കു വരു.

  • @akmob7714
    @akmob77146 ай бұрын

    ആ പറയും ഔലിയ ഒന്നുപോടോ കോയ

  • @najmaek0
    @najmaek06 ай бұрын

    ❤❤

  • @JamsheeraliNeerad

    @JamsheeraliNeerad

    6 ай бұрын

    🌹

Келесі