ജിന്നുകൾ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു പള്ളി ജിന്നുകൾ എഴുതിയതും ഇവിടെയുണ്ട് | Akkode makham Calicut

Famous Akkode Makham Calicut district near Malappuram Edavanna.
#makham #akkodemakham #thangal

Пікірлер: 670

  • @mujeebpalliyali9853
    @mujeebpalliyali98535 ай бұрын

    ഞങ്ങൾ സലാം ഉസ്താദിൻറെ നേതൃത്വത്തിൽ ഈ ഉസ്താദ് പറഞ്ഞ കറാമത്തുകൾ ഞങ്ങൾ നേരിട്ട് കണ്ടവരാണ് മഴ നാലുമണിക്കൂർ മഴ പെയ്യുന്ന നേരിട്ട് നേരിട്ട് കണ്ട വ്യക്തികളാണ് ഞങ്ങൾ

  • @jihooslife

    @jihooslife

    5 ай бұрын

    ❤️🥰

  • @EqualJustice-4-all

    @EqualJustice-4-all

    11 күн бұрын

    @@mujeebpalliyali9853 മഴപെയ്യുന്നത് കറാമത്ത് കൊണ്ടാണോ? അങ്ങനെ വരുമ്പോൾ .....ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഈ മഴയും വെള്ളപ്പൊക്കം ഒക്കെ ....കറാമത്തുകൾ ആണല്ലോ

  • @m4music503

    @m4music503

    7 күн бұрын

    😮

  • @latheefibrahim4766
    @latheefibrahim47666 ай бұрын

    കുറെ മുൻപ് പാട്ടകരിമ്പു.. പുഞ്ച എന്ന സ്‌ഥലത്തു ഞങ്ങൾ താമസിച്ചിരുന്നു അന്ന് മദ്രസ്സ പഠനകാലം രാത്രിയിൽ ആയിരുന്നു വീട്ടിലേക് ഒരു പാട് ദൂരം ഉള്ളതിനാൽ ഞാനും എന്റെ സഹോദരനും പള്ളിയിൽ കിടക്കും അന്ന് സുബഹി ബാങ്ക് കൊടുക്കുന്നതുന് മുൻപ്. ഈ വിഡിയോയിൽ പറയുന്ന. നകാര. വലിയ ചെണ്ട രൂപത്തിൽ ഒള്ളത് തെങ്ങിന്റെ പുകുല തണ്ട് ഉണക്കിയത് കൊണ്ട് ആ നകാരയിൽ അടിച്ചു ശബ്‌ദം ഉണ്ടാക്കിയതിന് ശേഷം ബാങ്ക് കൊടുത്തത് ഓർമ വരുന്നു 👍🌹🤣❤️

  • @Mujeeb1957
    @Mujeeb1957 Жыл бұрын

    ഇവിടെ വരുന്ന ജിന്ന് വീട് മാറി വരുന്നു ഉണ്ട് കാരണം ഇത് പോലെ ഒരു വീട്ടിൽ ഞാൻ താമസിക്കുമ്പോൾ എന്റെ അടുത്ത് വന്നു ഇങ്ങനെ കാര്യം എഴുതി സ്വഭാവം മാറി എഴുതി വെക്കാറുണ്ട് അതു വിശദീകരണം എന്നോട് പറയൽ ഉണ്ട് കാരണം എനിക്ക് എന്റെ പേരിൽ അക്കോട് കുറച്ചു സ്ഥലം വാങ്ങി രുന്നു ആ സമയം ആയിരുന്നു അതു സത്യം തന്നെ യാണ് തോന്നുന്നു ഞാൻ ചില നാട്ടിൽ പോകുമ്പോൾ അവിടെ ഉള്ള എല്ലാം എനോട് അറിയിക്കാർ ഉണ്ട് അള്ളാഹു സലാം ആ ആൾക്ക് ഉണ്ടാവട്ടെ ഇപ്പോൾ ഞാൻ അന്ന് താമസിക്കുന്ന ആ വീട് ഇല്ല കുറച്ചു ഓക്കേ ശരിയാണ് അവർ പഠിപ്പിച്ചത് അല്ലാഹു വിന്റെ സഹായം കൊണ്ട് അക്രമത്തിൽ നിന്ന് രക്ഷ പെടാൻ ഉള്ള അറിവ് ആയിരുന്നു

  • @Anzeerhaqa

    @Anzeerhaqa

    Жыл бұрын

    Allahu Alladhe Mattoru ilaaahilla ...... Nammude Avashyangal Allahuvinodu Avashyapedan moonnamadhoralude avashyamilla ........ Mahsharayil namuk vendi shafahath parayan Rasoolullahi Sa va sa mathre undagu ........ Ella sahodharangalum Quranum Nabi Charyayum Pindhudaruga ....... Andha vishwasam shirkku nale kadinamaya shikshakku arharagum .....Sookshikkuga..... Assalamu Alaikum

  • @fathimafaathi1611

    @fathimafaathi1611

    5 ай бұрын

    😊

  • @GreeneryInfo

    @GreeneryInfo

    4 ай бұрын

    ജിന്ന് ഭയങ്കരൊരു സംഭവാണ്

  • @kcbasheerkcbasheer6724
    @kcbasheerkcbasheer6724 Жыл бұрын

    ഇപ്പോഴത്തെ ശാസ്ത്ര ജ്ഞന്മാർ ജിന്നുകൾക്കും ചെ യിത്തന്മാർക്കും ഇട്ട പേരാണ് അന്യ ഗ്രഹ ജീവികൾ.

  • @harisksharisrichu3178

    @harisksharisrichu3178

    7 ай бұрын

    അത് വേറെ ഇത് വേറെ

  • @Ashhhhhhhhhhhh693

    @Ashhhhhhhhhhhh693

    6 ай бұрын

    എന്തെങ്കിലും അറിഞ്ഞിട്ട് പോരെ പ്രേധം പിശാചിന് പറയാൻ ഇല്ലെങ്ങ് അനുഭവിക്കും, ന😡😡😡🤬

  • @sheebas5483

    @sheebas5483

    6 ай бұрын

    നല്ലൊരു കർമ്മം ചെയതു അളളഹു അവരുടെ ഖബറിടംവിശലം ആകട്ടെ. നിങ്ങൾക്ക് ഇതിനെക്കുറിച്ച് എന്താണ് അറിയാം. കമന്റ് വിഢിതം.മണ്.നിങ്ങളുടെ ത് 🤓

  • @Wayanad466

    @Wayanad466

    6 ай бұрын

    😂😂😂😂😂

  • @realherono1204

    @realherono1204

    6 ай бұрын

    താങ്കൾ എഴുതിയത് ശരിയാണ്

  • @saidudheen4199
    @saidudheen4199 Жыл бұрын

    ഒന്നും മാറ്റാതെ സംരക്ഷിക്കണം. അതാണ് ഏറ്റവും നല്ലത്. കഴിവുളളവർ സഹകരിക്കട്ടെ.

  • @Anzeerhaqa

    @Anzeerhaqa

    Жыл бұрын

    Allahu Alladhe Mattoru ilaaahilla ...... Nammude Avashyangal Allahuvinodu Avashyapedan moonnamadhoralude avashyamilla ........ Mahsharayil namuk vendi shafahath parayan Rasoolullahi Sa va sa mathre undagu ........ Ella sahodharangalum Quranum Nabi Charyayum Pindhudaruga ....... Andha vishwasam shirkku nale kadinamaya shikshakku arharagum .....Sookshikkuga..... Assalamu Alaikum

  • @harisksharisrichu3178

    @harisksharisrichu3178

    7 ай бұрын

    ഇന്ഷാ അല്ലഹ് 😊

  • @rashidkololamb
    @rashidkololamb Жыл бұрын

    " കറാമത്തും ബർകതും എന്റെ മോന്ക്ക് കൊടുക്കാണ് ന്ന്..!! " ന്റെ പൊന്നുമ്മാ ഇതൊന്നും പാരമ്പര്യമായി കൈമാറാൻ പറ്റുന്നതല്ല.. റബ്ബിന്റെ ഒരു അനുഗ്രഹമാണ്.. അവന്റെ ഇഷ്ട ദാസന്മാർക്ക് കൊടുക്കുന്ന അംഗീകാരം.. അവൻ ഉദ്ദേശിക്കുന്ന സമയത്ത് മാത്രമാണ് ഏത് മഹാന്മാർക്കും അത് പ്രദർശിപ്പിക്കാൻ സാധിക്കുന്നത്.. നിങ്ങളുടെ അറിവില്ലായ്മ പരമ കാരുണികൻ പൊറുത്തു തരട്ടേ.. ആമീൻ.. ☺️

  • @kms33k

    @kms33k

    4 ай бұрын

    🎉onnu podo vivaramillathavane.ouliyakal enthu paranchalum allahu sadhipich kodukum.allathe allahu udheshikumbozhalla.athinu Quran thanne theliv.allahuvilekaduthal Avante kayyum kalum okke nchanakumennu allahu paranchitund.

  • @user-tl2ox9eg8e

    @user-tl2ox9eg8e

    9 күн бұрын

    അതിനു അള്ളാന്റെ അടിമ ആവണം.ന്നാ സാതിക്കും

  • @syedsqf
    @syedsqf Жыл бұрын

    എന്റെ ഉപ്പയുടെ ഉമ്മയുടെ തറവാടും അവിടത്തെ പള്ളിയുമാണ് ഇത്. ചെറുപ്പത്തിൽ പോയപ്പോഴാണ് ഞാൻ അവിടെ താമസിച്ചിട്ടുള്ളത്. ഇപ്പോ വല്ലപ്പോഴും വല്ല മരണമോ കല്യാണമോ ഉണ്ടാകുമ്പോൾ മാത്രം അവിടെ പോയി വരും.

  • @harisksharisrichu3178

    @harisksharisrichu3178

    7 ай бұрын

    ബറക്കല്ലഹു

  • @rousifmapco4940

    @rousifmapco4940

    4 ай бұрын

    ഉള്ളതാണോ

  • @packingpointozone5446
    @packingpointozone5446 Жыл бұрын

    ഞാനും ഈ മഹല്ലിലാണ് ജീവിക്കുന്നത്... alhamdulillah...uppapayudea karamathindea ഫലമാണ് ഇന്ന് ഏനിക്കുണ്ടായ അനുഗ്രഹമെല്ലാം!!!

  • @rafeeqalavi683

    @rafeeqalavi683

    Жыл бұрын

    🌹🕋🤲

  • @Anzeerhaqa

    @Anzeerhaqa

    Жыл бұрын

    Allahu Alladhe Mattoru ilaaahilla ...... Nammude Avashyangal Allahuvinodu Avashyapedan moonnamadhoralude avashyamilla ........ Mahsharayil namuk vendi shafahath parayan Rasoolullahi Sa va sa mathre undagu ........ Ella sahodharangalum Quranum Nabi Charyayum Pindhudaruga ....... Andha vishwasam shirkku nale kadinamaya shikshakku arharagum .....Sookshikkuga..... Assalamu Alaikum

  • @KL09.KL52

    @KL09.KL52

    Жыл бұрын

    പടച്ചോന്റെ അനുഗ്രഹം അല്ല അല്ലെ . കഷ്ടം

  • @ENTHIRAN

    @ENTHIRAN

    Жыл бұрын

    ഫയങ്കരം

  • @rashidkololamb

    @rashidkololamb

    Жыл бұрын

    നാളെ പരലോകത്തും അനുഗ്രഹം തരാൻ മൂപ്പര് ഉണ്ടായാൽ മതി.. ☺️

  • @sheebas5483
    @sheebas54836 ай бұрын

    അളളഹു വേ.കാവൽ നൾകണേ ആമീൻ 🤲🤲🤲അൽഭുതം ❤❤❤

  • @shoukathaliaboobacker9692
    @shoukathaliaboobacker96925 ай бұрын

    ജിന്നുകൾക്ക് ദൈവിക പരിവേഷം ഒരിക്കലും നിങ്ങൾ നൽകരുത് കാരണം അതും അല്ലാഹുവിൻറെ സൃഷ്ടി മാത്രമാണ് അല്ലാഹുവിനെആരാധിക്കുവാൻ വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടു ,അവരെ നിങ്ങൾ ആരാധിക്കരുത്, അത്ഭുതകഥകൾ പറഞ്ഞു മനുഷ്യരെ തെറ്റിന്റെ വഴിയിലേക്ക് നയിക്കരുത് ,മനുഷ്യന്റെ മനസ്സ് ദുർബലമാണ്

  • @hadiyahadi8191

    @hadiyahadi8191

    7 күн бұрын

    Correct

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall Жыл бұрын

    റസൂൽ 👆നിങ്ങൾ ഒരാളും മറ്റൊരാളുടെ മായാജാലം കണ്ട് വിശ്വസിക്കരുത്... കാരണം അവരുടെ തക്വ നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയില്ല എന്ന്

  • @shareefshareef1211
    @shareefshareef1211 Жыл бұрын

    ഇപ്പോൾ അടുത്ത കാലത്ത് പള്ളിപറമ്പിൽ ജോലി നടന്നപ്പോൾ 12 വർഷം മുന്നേ മറവുചെയ്യപ്പെട്ട മയ്യിത്ത് അതുപോലെ കണ്ട വീഡിയോ കണ്ടു മക്കളും ഖമ്പർ കളക്കുന്നവരും പരിസരവാസികളും തെളിവായി സംസാരിക്കുന്നതും കണ്ടു ആ മനുഷ്യൻ താങ്കൾ പറഞ്ഞ പോളീ ടെക്നിഷൻ അല്ലായിരുന്നെന്നും പറയുന്നു സാധാരണക്കാരിൽ ഒരു സാധാരണ മുഹ്മിനായി ജീവിച്ച മനുഷ്യൻ

  • @user-sf3he3jt8c
    @user-sf3he3jt8c6 ай бұрын

    എന്റെ നാടാണ് സത്യം ആണ്

  • @-_-22345
    @-_-223454 ай бұрын

    എല്ലാ അനുഗ്രഹങ്ങളൾക്കും പിന്നിൽ ജിന്ന് ഉപ്പാപ്പ താത്ത ഉമ്മ എളയാപ്പ കുഞ്ഞുമ ഇവരെ ഇല്ലാം സൃഷ്ടിച്ച് പരുപാലിച്ച പടചോൻ കഥയിൽ ഇല്ലേ ഇല്ല. ജിന്നിന് ക്ലാസ് എടുത്തു കൊടുത്തൊ ഇല്ലയോ ജിന്ന് എഴുതിയോ ഇല്ലയോ അതൊക്കെ നോക്കി വെറുതെ സമയം കളയാതെ ഇതിലും വലിയ അത്ഭുതം വീട്ടിൽ ഷെൽഫിൽ പൊടി പിടിച്ച് ഇരുപ്പുണ്ട് അത് മനസ്സിലാക്കി അർത്ഥം അറിഞ്ഞ് ജീവിതത്തിൽ പകർത്തി ഈ മാനോട് കൂടി ജീവിച്ച് മരിക്കാൻ അനുഗ്രഹം നൽക്കട്ടെ .

  • @shamsudeenmp5910

    @shamsudeenmp5910

    4 ай бұрын

    😂😂😂avastha

  • @socialist631

    @socialist631

    4 ай бұрын

    അതെ 100% സത്യം

  • @abhisworld9559

    @abhisworld9559

    4 ай бұрын

    100%ശെരിയാണ്🤲🤲🤲👍👍👍👍

  • @asharafraj7213

    @asharafraj7213

    4 ай бұрын

    ആമീൻ

  • @adhilrockz3125

    @adhilrockz3125

    4 ай бұрын

    👍

  • @malayali4784
    @malayali47846 ай бұрын

    ഇതിൽ ഫസ്റ്റ് പറഞ സംഭവം ഞാനും കേട്ടിട്ടുണ്ട് വല്ലിമ്മ പറഞ്ഞ് തന്നിരുന്നു

  • @shajirockzz
    @shajirockzz6 ай бұрын

    ഈ പള്ളി ഇത് പോലെ തന്നെ നിലനിർത്തിയാൽ അതിനേക്കാൾ വലിയ upgrade ഇല്ല. ഒലക്ക മാർബിളും ഗ്രാനൈറ്റും എല്ലാം ആർക്കും എവിടെയും ഇടാം. പക്ഷെ ഈ ക്വാളിറ്റി കിട്ടില്ല.

  • @FlyHigh-tg3bf
    @FlyHigh-tg3bf6 ай бұрын

    ningal rabiil vishwosiku... allahuvine maathram vilichu aaradhikuvin

  • @greenvalley1678
    @greenvalley1678 Жыл бұрын

    മക്കത്ത് മുഹമ്മദ് നബിയുടെ പിതാവിൻ്റെ സഹോദരൻ ആയിരുന്നു അബൂലഹബ്, മുഹമ്മദ് നബിയുടെ വീടിൻ്റെ അടുത്തായിരുന്നു അബൂ ജാഹിലിൻ്റെ വീടും , അബൂലഹബും , അബൂജാഹിലും മുഹമ്മദ് നബി പറയുന്നത് കളവാണ് എന്ന് പറഞ്ഞവരാണ്. അവസാനം അവരുടെ മരണം എങ്ങിനെ ആയിരുന്നു എന്ന് അറിയുമൊ ?. ഈമാനും ശരിയായ അറിവും (മരണശേഷം ഉപകാരമാകുന്ന അറിവ് ) അത് അനുസരിച്ചുള്ള പ്രവർത്തിയും ആകുന്നു. ശരിയായ പണ്ഡിതൻമാർ (ആലിമീങ്ങൾ ) പറഞ്ഞിട്ടുണ്ട് ഇമാനില്ലാത്തവരോട് ഔലിയാക്കൻമാരുടെ കറാമത്ത് പറയരുത് എന്ന്. الله ഇഷ്ടപ്പെട്ടവർക്കും ഇഷ്ടപെടാത്തവർക്കും കൊടുക്കും ദുൻയാവ് . الله ഇഷ്ടപ്പെട്ടവർക്ക് മാത്രം കൊടുക്കുന്നതാണ് ഇമാൻ.

  • @nisarwska7074
    @nisarwska70746 ай бұрын

    Allahuvil vishvasikku avane maathram prarthikku ithupolulla uppapamare valichu keeri kalayu

  • @mannaratharaali
    @mannaratharaali Жыл бұрын

    ഒട്ടുമിക്ക പള്ളികളിലും ഉണ്ട് ജിനിന്റെ പോകും വരവും അനുഭവം ഉണ്ട്

  • @ENTHIRAN

    @ENTHIRAN

    Жыл бұрын

    നീയും ഒരു ജിന്നല്ലെ?

  • @mujeeba9335

    @mujeeba9335

    6 ай бұрын

    ​@@ENTHIRANആണെങ്കിൽ

  • @noushadomer4143

    @noushadomer4143

    19 күн бұрын

    സത്യം

  • @alibinabdurrahman3172
    @alibinabdurrahman31726 ай бұрын

    ആ എഴുത്തുകൾ എന്ത് മനോഹരം. ചുമരിന്മേൽ ഇത്രയും പെർഫെക്റ്റ് ആയി എഴുതണമെങ്കിൽ അത് ജിന്ന് തന്നെ.

  • @Kerala.Gamer.

    @Kerala.Gamer.

    6 ай бұрын

    Idhupole euthiya kalapayakkam ulla oru srambi ente mahallil und adhokke pand ulla aalkar chumaril eydhiyadh aanu allaadhe jinnonnum eyudhiyadh alla bro Aarod parayaan aaru kelkaan

  • @Wayanad466

    @Wayanad466

    6 ай бұрын

    ജിന്ന് ആണ് എഴുതിയത് എന്ന് പറയണമെങ്കിൽ ഇതിന് മുൻപ് ജിന്ന്നെ പരിചയം ഉണ്ടോ

  • @DB5GBDB5GB-xj1xj

    @DB5GBDB5GB-xj1xj

    6 ай бұрын

    അവരുടെ എളാപ്പായുടെ മകൻ ജിന്നാണ് ​@@Wayanad466

  • @faijucreationshadaas2426

    @faijucreationshadaas2426

    4 ай бұрын

    ​@@Wayanad466നീ കണ്ണാടിയിൽ നോക്കിയാൽ ഒരു മരമോന്ത ജിന്നിനെ കാണാം

  • @samhameed2921

    @samhameed2921

    8 күн бұрын

    പൊന്ന് ചങ്ങായിമാരെ, ഇത് ജിന്ന് എഴുതിയതൊന്നുമല്ല, ഖത്ത് ഉൽ അറബി, അതായത് അറബിക് കാലിഗ്രഫിക് ലെറ്റേഴ്സ് എന്ന് ഇംഗ്ലീഷിൽ പറയും. ഈ ലെറ്റേഴ്സ് എഴുതുന്ന ആളുകൾ എല്ലാവർക്കും ഇത്, വായിക്കാനുമറിയാം.ഇത് എഴുതുന്നവർക്ക് അറബിയിൽ പറയുന്ന പേര് ഖത്താത് എന്നാണ്. യമൻ, സിറിയ, ഇറാഖ്, മിസ്ർ, ഇറാൻ എന്നീരാജ്യക്കാർ കൂടുതലായി ഈ ഖത്ത് ഉപയോഗിക്കുന്നു. കേരളത്തിൽ വന്ന തങ്ങൾമാരും ബൈത്തുകൾ എഴുതാൻ വേണ്ടി പണ്ട് ഈ ലിപി ഉപയോഗിച്ചിരുന്നു.ഈയുള്ളവൻ ഈ ലിപി കുറച്ചു പഠിച്ചിട്ടുണ്ട്. എഴുതിയിട്ടുമുണ്ട്.

  • @moideenkutty7267
    @moideenkutty72676 ай бұрын

    😢അല്ലാഹ്.....

  • @anwarcr7450
    @anwarcr74506 ай бұрын

    Masha❤ Allah

  • @abdulla4078FA
    @abdulla4078FA Жыл бұрын

    وعليكم سلاام ورحمة الله وبركاته

  • @FathimaVv-mh4vv
    @FathimaVv-mh4vv6 ай бұрын

    Makalk.. suka Parasavathin...duachayyanam. Usthadey

  • @sadiqsadiq9100
    @sadiqsadiq9100 Жыл бұрын

    എന്താണ് എഴുത്ത്‌ ന്റെ അർത്തം അറിയുമോ

  • @user-sp8dw4to1i
    @user-sp8dw4to1i Жыл бұрын

    ഈ ജിഹൂസ് ലൈഫിന്‍റെ നമ്പര്‍ കിട്ടുമോ...?

  • @user-xo9wg4xm4e
    @user-xo9wg4xm4e6 ай бұрын

    Al hamdulilla

  • @abdulkareemalungal6412
    @abdulkareemalungal6412 Жыл бұрын

    Correct location ayakko

  • @AliHassan-px4po
    @AliHassan-px4po4 ай бұрын

    ഇത് എവിടെ -പോവാനുള്ള വഴി?

  • @ayishabimoozhikkal7056
    @ayishabimoozhikkal70565 ай бұрын

    Padachavane Alhamdulillah 🤲 alhamdulilla 🤲 ALHAMDULILLAl RAHBBL HALAMEEN 🤲😭

  • @abdu__subhan__87
    @abdu__subhan__87 Жыл бұрын

    Nalla thamaaasha oororo karamathumal bayankaram thanne.......... Owf ijjaathi thall😅😂😂😂

  • @user-ex5gm5ld5f
    @user-ex5gm5ld5f5 күн бұрын

    AKKOD നമ്മുടെ നാടാണ്. അബ്ദുൽ ഖാലിഖ് മുല്ലകോയ തങ്ങൾ (r). അവരുടെ യദാർത്ഥ ചരിത്രം ചരിത്രകാരൻ മർഹും നെല്ലിക്കുത്ത് മുഹമ്മദ് മുസ്‌ലിയാർ എഴുതപെടിടുണ്ട്.

  • @sainudheeneranhikkal9660
    @sainudheeneranhikkal9660 Жыл бұрын

    Mashallah! May Allah give him grand position.

  • @jihooslife

    @jihooslife

    Жыл бұрын

    🤲🤲

  • @Kishanpoojarymm

    @Kishanpoojarymm

    Жыл бұрын

    ഈ സ്ത്രീയുടെ കൈക്ക് ഒരു കെട്ട് കാണുന്നു. ഇതെന്ത് കറാമത്താണ്

  • @Anzeerhaqa

    @Anzeerhaqa

    Жыл бұрын

    Allahu Alladhe Mattoru ilaaahilla ...... Nammude Avashyangal Allahuvinodu Avashyapedan moonnamadhoralude avashyamilla ........ Mahsharayil namuk vendi shafahath parayan Rasoolullahi Sa va sa mathre undagu ........ Ella sahodharangalum Quranum Nabi Charyayum Pindhudaruga ....... Andha vishwasam shirkku nale kadinamaya shikshakku arharagum .....Sookshikkuga..... Assalamu Alaikum

  • @muni4763
    @muni4763 Жыл бұрын

    ജിന്നുകൾ എല്ലാകാലത്തും ഉണ്ടാവും

  • @fasilfaisu1315

    @fasilfaisu1315

    Жыл бұрын

    ലോകാവസാനം വരെ എന്നാൽ കാലം പിന്നെയും അവശേഷിക്കും; പിന്നീട് വരുന്ന പ്രക്രിയയാണ് പുനരുജ്ജീവിപ്പിക്കുക എന്നത് ,

  • @jafarmusliyar3365

    @jafarmusliyar3365

    Жыл бұрын

    ഓരോ വ്യക്തികൾ അവരവരുടെ ജീവിതാനുഭവങ്ങൾ വളരെ വ്യക്തമായി പറയുന്നതിലും അതുപോലെ അവരുടെ പിതാക്കന്മാർക്കും പ്രപിതാക്കന്മാർക്കും നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞ പല അമാനുഷിക സംഭവങ്ങളും നാം എന്തിന് നിഷേധിക്കണം ഇസ്ലാം ഇങ്ങനെ പല അമാനുഷിക സംഭവങ്ങളും നേരിട്ട് കണ്ട് തന്നെയാണ് വളർന്നതും പഠിച്ചതും ഒക്കെ പലരും വിചാരിച്ചതുപോലെ തോരാതെ പ്രസംഗിച്ചത് കൊണ്ടല്ല ഇസ്ലാം വളർന്നത് അങ്ങനെയാണെങ്കിൽ ഇന്ന് പ്രഭാഷകരുടെ എണ്ണം എത്രയോ അധികമാണ് പക്ഷെ ഇസ്ലാമിൻറെ വിമർശകർ കൂടിക്കൂടി വരികയും ചെയ്യുന്നുഈ പറയുന്ന വ്യക്തി ഇന്ന് ജീവിച്ചിരിക്കുന്നആളാണല്ലോ സംശയമുള്ളവർക്ക് അദ്ദേഹത്തെ നേരിട്ട് കണ്ട് നിജസ്ഥിതി അന്വേഷിച്ച് മനസ്സിലാക്കാമല്ലോ അതാണല്ലോ ബുദ്ധിയും വിവേകവും ചിന്താശേഷിയും ഉള്ളവർ ചെയ്യേണ്ടത്

  • @joshi.a.tthilakan5607

    @joshi.a.tthilakan5607

    Жыл бұрын

    എൻ്റെ വീടിൻ്റെ അടുത്തും ഉണ്ട് ഇത് പോലെ ഒന്ന് , അവിടെ ജിന്ന് മാത്രമല്ല ബ്രാണ്ടിയും വിസ്കിയും വോഡ്കയും ഒക്കെ ഉണ്ട് ബീവറേജസ് മകാം എന്നാണ് പേര് ?

  • @sender303

    @sender303

    6 ай бұрын

    അത് നിന്റെ വീടിന്റെ അടുത്തായതു കൊണ്ടാണ്, അയൽവാസി നീയാണല്ലോ 😂😂😂

  • @muhammededhrees5725
    @muhammededhrees5725 Жыл бұрын

    Aameen Yaa Rabbal Aalameen

  • @kamarudheenvk3633
    @kamarudheenvk36336 ай бұрын

    Subhanallah

  • @Kunjumon-rr6uz
    @Kunjumon-rr6uz6 ай бұрын

    അൽഹംദുലില്ലാഹ്

  • @abups9835
    @abups98356 ай бұрын

    ഞാനും ഈ പളളിയിൽ പോയിട്ടുണ്ട് പല പ്രവാശ്യo പറയുന്നതു് ശരിയാണ്

  • @user-wf3oz9vw8j

    @user-wf3oz9vw8j

    4 ай бұрын

    Hlo

  • @user-wf3oz9vw8j

    @user-wf3oz9vw8j

    4 ай бұрын

    location paryumo

  • @loveforanything1766

    @loveforanything1766

    7 күн бұрын

    ​@@user-wf3oz9vw8j മലപ്പുറം, കൊണ്ടോട്ടി, വാഴക്കാട്, ആക്കോട്

  • @asmabiasmabi6256
    @asmabiasmabi6256 Жыл бұрын

    ഞാൻ അവിടെ പോയിട്ടുണ്ട് എനിക്ക് ഭയങ്കര കറാമത്ത് ആണ് അനുഭവിച്ചത് ഉപ്പാപ്പന്റെ പേർക്ക് പൈസ നേർച്ച ആക്കിയാൽ അതിന് ഫലവും ഉണ്ട് എന്തൊരു സാധനം കാണാതായാലോ തങ്ങൾ പാപ്പാനെ വിളിച്ചാൽ ആ സാധനം കിട്ടും ഞാൻ അനുഭവിച്ചതാണ്

  • @saidareekadan2292

    @saidareekadan2292

    Жыл бұрын

    അനക്കും അവിടത്തെ വരുമാനത്തിൽ പാട്‌നർ ഷിപ്പുണ്ട്

  • @salmanulfarispklvlogs1565

    @salmanulfarispklvlogs1565

    7 ай бұрын

    തങ്ങൾ പാപ്പനെ അല്ല വിളിക്കേണ്ടത്. അള്ളാഹു വിനെ യാണ്

  • @Rasheed.9833
    @Rasheed.9833 Жыл бұрын

    പടച്ചോൻ കാക്കട്ടെ നമ്മുടെ കൗമിനെ 🤲 പ്രസവിച്ചോപ്പോൾ പെൺകുട്ടി പിന്നെ ആൺകുട്ടിയായി ഇതൊക്കെ വിസ്വാസിച് നടക്കുന്നവർ ഉണ്ടല്ലോ ഇപ്പോഴും

  • @shahulhameede9993

    @shahulhameede9993

    Жыл бұрын

    നീ വിശ്വസിക്കണ്ടട്ടൊ

  • @siddiquebm6729

    @siddiquebm6729

    Жыл бұрын

    ഈമഹാന്റെ ചിന്ധയും പണ്ട് അബൂജഹൽ ചിന്തിച്ചതും ഒരുപോലെയാണ് എന്നാണ് തോന്നുന്നത് നേബി തങ്ങൾ (സ്)ഒറ്റ രാത്രി കൊണ്ട് ഇസ്രാഹും മിഹ്‌റജും നടന്നിരിക്കുന്നു എന്ന് പറഞ്ഞപ്പോൾ നിങ്ങളെ പോലെ വിശ്വസിക്കാൻ പറ്റാതെ വല്ലാണ്ട് അവരും ബേജാറിലായിരുന്നു .

  • @abdulrasak5449

    @abdulrasak5449

    Жыл бұрын

    ഈമാൻ കാര്യവും. ഇസ്ലാം കാര്യവും. അല്ല. നിനക്ക് വേണേൽ വിശ്വസിക്കാം

  • @harisksharisrichu3178

    @harisksharisrichu3178

    7 ай бұрын

    വേണ്ടകിൽ വേണ്ടാ നിന്നോട് ആരാകിലും പറഞ്ഞ വിശോസിക്കാൻ 😊

  • @Rasheed.9833

    @Rasheed.9833

    7 ай бұрын

    @@harisksharisrichu3178 നിന്നെ പോലെ ഉള്ളവർ ഉണ്ടല്ലോ ഇപ്പോഴും ഈ നൂറ്റാണ്ടിലും എന്ന് ഓർത്ത് പോവാണ് കോയാ.... 🤭

  • @rasheedfarseena
    @rasheedfarseena6 ай бұрын

    ഇത് എവിടെ

  • @anithameethian33
    @anithameethian336 ай бұрын

    Masha allah

  • @user-qg1vb9lq1l

    @user-qg1vb9lq1l

    15 күн бұрын

    വേറെ വല്ലപണിംഇല്ലേ ?

  • @kms33k
    @kms33k4 ай бұрын

    Mm 🎉 ithevideyith?

  • @salihck982
    @salihck982 Жыл бұрын

    ഞാന് ഈ പളളിയിൽ േപായി ട്ടുണ്ട്

  • @faisalkt4530
    @faisalkt4530 Жыл бұрын

    ഇങ്ങനെ യുള്ള പല സ്ഥലത്തും ഞാൻ പോയിട്ടുണ്ട്. അവിടെയൊക്കെ ഞാൻ കണ്ട വലിയ ഒരു കറാമത്തു, വിവരവും വിദ്യാഭ്യാസവും ഉള്ള ഒരാളെയും ആ പരിസത്തു കാണുകയില്ല.

  • @mammathuttymattil5499

    @mammathuttymattil5499

    Жыл бұрын

    0o⁸5

  • @bushara6997

    @bushara6997

    Жыл бұрын

    /

  • @abdhulrrafeekrrafeek7674

    @abdhulrrafeekrrafeek7674

    Жыл бұрын

    അനക് കാണണോ വിദ്യാഭ്യാസം ഉള്ള സ്ഥലം ഏർവാടി വായോ. ഇന്ഷാ അല്ലാഹ്

  • @abdulla4078FA

    @abdulla4078FA

    Жыл бұрын

    നിങ്ങൾക്കു ചെവിയും കണ്ണും ഇല്ലേ ഈ പറഞ്ഞത് ഒന്നും കണ്ടില്ലേ കേട്ടില്ലേ .

  • @shahidkp136

    @shahidkp136

    Жыл бұрын

    Love is the sea where intellect drowns

  • @AbdulMajeed-ry7rs
    @AbdulMajeed-ry7rs7 ай бұрын

    മക്കത്തും മദീനത്തും ജനിനിച്ച് മരിച്ച എത്രയോ സഹാമ്പികളും ഹൗലിയാക്കളും മരിച്ചിട്ട് ഉണ്ട് അവിടെ ഒന്നും ഇല്ലാത്ത കറാമത്ത് മീനിന്റെ പുറത്ത് വന്നു ഈ ജാതി മനുഷ്യർ ഇപ്പോഴും നമ്മുടെ നാട്ടിൽ ഉണ്ടോ ജീവിക്കാൻ വേറെ എത്ര മാർഗം ഉണ്ട് മനു ശ്വനെ വഴി തെറ്റിക്കുന്നവർക്ക് ഭയാനകമായ ശിക്ഷ ഉറപ്പാണ്

  • @shakkeerthalishakkeerthali777

    @shakkeerthalishakkeerthali777

    6 ай бұрын

    ഇങ്ങനെ ഉള്ള ആളുകൾ എല്ലാവരും തീർന്നു കഴിഞ്ഞാൽ ലോകം അവസാന പ്രതീക്ഷിച്ചു കൊള്ളുക

  • @shakkeerthalishakkeerthali777

    @shakkeerthalishakkeerthali777

    6 ай бұрын

    ജിന്നിൽ നിനക്ക് വിശ്വാസം ഇല്ലേ എങ്കിൽ എങ്ങനെ താങ്കൾ മുസ്ലിം ആാവും

  • @abdullasabira

    @abdullasabira

    6 ай бұрын

    എടൊ മജീദേ നിനക്കും നടക്കും മീനിന്റെ പുറത്ത് പോകൽ അള്ളാക്ക്‌ അന്നും ഇന്നും ഒരു പോലെ ആണ് നീ അള്ളാഹുവിന്റെ ശരിയായ അനുരണയുള്ള യുള്ള അടിമ ആയാൽ നീ റബ്ബിനോട് ചോദിച്ചത് എന്തും സമയത്തിന്റെയും കാലത്തിന്റെയും ആവശ്യം ഇല്ലാത്ത റബ്ബ് നടത്തി തരും റബ്ബ് കൊടുക്കുന്ന കഴിവിനെ ധിക്കരിക്കൽ റബ്ബിനെ ധിക്കരിക്കലാണ്

  • @najunajeeb4423

    @najunajeeb4423

    6 ай бұрын

    പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ കറാമത് ഞാൻ നേരിട്ട് അനുഭവിച്ച ആളാണ്. പരപ്പനങ്ങാടി കടപ്പുറത് ആർത്തു ഇരമ്പുന്ന കടൽ വൈകീട്ട് 5 മണിക്ക് തങ്ങൾ വന്നു പ്രാർത്ഥിച്ചു പോയി പിറ്റേന്ന് രാവിലെ കടൽ ശാന്തമായി കിടക്കുന്നു

  • @shanumoviesvlogs

    @shanumoviesvlogs

    6 ай бұрын

    ​@@najunajeeb4423 തങ്ങൾ പ്രാർഥിച്ചത് allhanod... നമ്മളുo അങ്ങനെ ആവുക...

  • @askarbavuchaaliaskar2997
    @askarbavuchaaliaskar29976 ай бұрын

    ഭയങ്കരം തന്നെ

  • @Abdulsalam-tv7qp
    @Abdulsalam-tv7qp7 ай бұрын

    ഒരു കിലോമീറ്റർ dstansil ചിലപ്പോൾ മഴ ഇ പ്പോളും ഉണ്ടാ karunnd

  • @KMKMKM320
    @KMKMKM3206 ай бұрын

    Appo sugamillatha Hand sheriakikude

  • @maanunas8586
    @maanunas85866 ай бұрын

    Koduvally anello full family ndello

  • @marcusm4917
    @marcusm49175 ай бұрын

    Dry gin ...super ആണ് 🥂

  • @amalbabuk9302

    @amalbabuk9302

    4 ай бұрын

    അത് എനിക്ക് ഇഷ്ടായി😂

  • @ashiqueashique574

    @ashiqueashique574

    4 ай бұрын

    Bro nee nintee mathathil visvasikk😊

  • @munnasstream8338
    @munnasstream83384 ай бұрын

    എന്ത് വിടലാണ് ഇങ്ങള്

  • @faisalkt4530
    @faisalkt4530 Жыл бұрын

    കാക്കേ എന്ത് ബിടലാ ഇങ്ങള്.

  • @lathiflathif8881

    @lathiflathif8881

    Жыл бұрын

    എന്ത് വിട്ടാലും മുനിങ്ങാൻ ആളുണ്ടല്ലോ????

  • @Pulluparambu0956
    @Pulluparambu0956 Жыл бұрын

    ഇവിടുത്തെ നമ്പർ ഉണ്ടോ Pls എങ്ങിനെ യാണ് ഇവിടേയ്ക്ക് പോകുന്നത്

  • @Anzeerhaqa

    @Anzeerhaqa

    Жыл бұрын

    Allahu Alladhe Mattoru ilaaahilla ...... Nammude Avashyangal Allahuvinodu Avashyapedan moonnamadhoralude avashyamilla ........ Mahsharayil namuk vendi shafahath parayan Rasoolullahi Sa va sa mathre undagu ........ Ella sahodharangalum Quranum Nabi Charyayum Pindhudaruga ....... Andha vishwasam shirkku nale kadinamaya shikshakku arharagum .....Sookshikkuga..... Assalamu Alaikum

  • @greenvalley1678

    @greenvalley1678

    Жыл бұрын

    UMMER Kkmala. മലപ്പുറത്ത് നിന്ന് പോകുമ്പോൾ കൊണ്ടോട്ടിയിൽ നിന്ന് നീറാട് , മുതുവല്ലൂർ വഴി ആക്കോട് സാദാത്തിങ്ങളുടെ മഖാം ചാലിയാർ പുഴയുടെ അരികിൽ ആകുന്നു. പോകാനുള്ള വഴി ഗൂഗിളിൽ ആക്കോട് സാദാത്ത് മഖാം എന്ന് അടിച്ച് നോക്കിയാൽ അറിയാം.

  • @EqualJustice-4-all
    @EqualJustice-4-all12 күн бұрын

    വെറുതെയിരുന്ന് ബോറടിക്കുന്നവർ .....ആഹാരം കഴിച്ചതിന് ശേഷം ഇവരുടെ ....ബാലരമ കഥകൾ കേൾക്കാൻ പോവുക . ഇതുപോലുള്ള പൊട്ടന്മാരുടെ കഥകൾ കേട്ടുകൊണ്ടിരിക്കാൻ നല്ല രസമാണ് കേട്ടോ .... ഹഹഹ .

  • @AbdulbasheerBasheer-jk5iy

    @AbdulbasheerBasheer-jk5iy

    11 күн бұрын

    🐄🐄🐄🐄🐄🐄🐄

  • @Repcoindia
    @Repcoindia Жыл бұрын

    സമസ്തകളിൽ നിന്ന് കാക്കണേ അല്ലാഹ്

  • @irfaankhankk9467

    @irfaankhankk9467

    Жыл бұрын

    What

  • @Repcoindia

    @Repcoindia

    Жыл бұрын

    @@irfaankhankk9467 what അല്ല വട്ട് അഥവാ പ്രാന്ത് മുസ്ലിയാക്കന്മാരുടെയും സകല ഷിയ ചരന്മാരുടെയും

  • @harisksharisrichu3178

    @harisksharisrichu3178

    7 ай бұрын

    ആമീൻ വാഹബികളിൽ നിന്ന് നിന്നും nagleyym😊

  • @ashikfaizyvilailashikvilay1576

    @ashikfaizyvilailashikvilay1576

    7 ай бұрын

    ​@@harisksharisrichu3178😂

  • @sajilkv3906
    @sajilkv39066 ай бұрын

    Nalla font

  • @mkuttypk9495
    @mkuttypk94958 ай бұрын

    ഈബീവിതാത്ത പറയുന്ന ചരിത്രം ക്രമപ്രകാരം രേഖപ്പെടുത്തി വെക്കണം.

  • @unaistc
    @unaistc5 ай бұрын

    എന്റെ സ്വന്തം നാട് ❤

  • @jihooslife

    @jihooslife

    5 ай бұрын

    😄😄

  • @socialist631
    @socialist6314 ай бұрын

    മൊല്ലാക്ക മാരെ ജിന്ന് വന്നുകൊണ്ടിരിക്കുന്നു എന്നത് സത്യം തന്നെയാണ് പക്ഷേ അത് നിങ്ങളുടെയൊക്കെ ഹൃദയത്തിലാണ് എന്ന് മാത്രം പിശാച് ജിന്നിൽ പെട്ടവൻ ആണല്ലോ അതുകൊണ്ട് ആദ്യം ശുദ്ധമാക്കേണ്ടത് നിങ്ങളുടെ ഹൃദയങ്ങളെയാണ് അത് അല്ലാഹുവിന്റെ തൗഹീദ് കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ

  • @Rayangames77
    @Rayangames77 Жыл бұрын

    കേട്ട്‌ നോക്കുമ്പോള്‍.. സ്വര്‍ഗത്തി ലെ കോയ തങ്ങള്‍ ക്ക് വിറ്റാലോ മൂപ്പര്‍ സമ്പാദിച്ചു നന്നായി കോളും. ഇത് ഒക്കെ പുറത്ത്‌ പറഞ്ഞാല്‍ വട്ടായി പോവൂ ലെ താത്തെ കരാമത്

  • @swalihkp5908
    @swalihkp5908 Жыл бұрын

    എവിടെ സ്ഥാലം

  • @Anzeerhaqa

    @Anzeerhaqa

    Жыл бұрын

    Allahu Alladhe Mattoru ilaaahilla ...... Nammude Avashyangal Allahuvinodu Avashyapedan moonnamadhoralude avashyamilla ........ Mahsharayil namuk vendi shafahath parayan Rasoolullahi Sa va sa mathre undagu ........ Ella sahodharangalum Quranum Nabi Charyayum Pindhudaruga ....... Andha vishwasam shirkku nale kadinamaya shikshakku arharagum .....Sookshikkuga..... Assalamu Alaikum

  • @greenvalley1678

    @greenvalley1678

    Жыл бұрын

    മലപ്പുറത്ത് നിന്ന് പോകുമ്പോൾ കൊണ്ടോട്ടിയിൽ നിന്ന് നീറാട് , മുതുവല്ലൂർ വഴി ആക്കോട് സാദാത്തിങ്ങളുടെ മഖാം ചാലിയാർ പുഴയുടെ അരികിൽ ആകുന്നു. പോകാനുള്ള വഴി ഗൂഗിളിൽ ആക്കോട് സാദാത്ത് മഖാം എന്ന് അടിച്ച് നോക്കിയാൽ അറിയാം.

  • @abdulkhader6665
    @abdulkhader6665 Жыл бұрын

    ഇത് പെരും നുണയാണ്. ഞാൻ ഇവിടെ അടുത്താണ്.

  • @thasni_kotta9725

    @thasni_kotta9725

    Жыл бұрын

    🤨🤨

  • @saifudheenomachapuza

    @saifudheenomachapuza

    Жыл бұрын

    ഇജ്ജ് മുജാഹിദ് ആണ് പഹൻ ഇവിടെയും ഉണ്ടോ 😡

  • @thasni_kotta9725

    @thasni_kotta9725

    Жыл бұрын

    Mujahid ano enn njnaum choikkan nikkayirunnu 😀

  • @nomatter0000

    @nomatter0000

    Жыл бұрын

    മുജാഹിദ് തൊപ്പി വെക്കൂല പാന്റിന്റെ അടിവെട്ടും ആ സുന്നത് മതി 😅

  • @akkeeltk9228

    @akkeeltk9228

    12 күн бұрын

    നീയും മുജാഹിദ് ആണെന്ന് നിന്റെ താടി കണ്ടാൽ അറിയാം

  • @user-qv1gg5rc9l
    @user-qv1gg5rc9l4 ай бұрын

    Yigalkuuu brathaanu

  • @rasheedabdulla5743
    @rasheedabdulla57436 ай бұрын

    ഇത് സ്ഥലം എവിടെയാണ്

  • @shereefkkv1693

    @shereefkkv1693

    4 ай бұрын

    മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി എടവണ്ണപ്പാറ: 'ഭാഗം

  • @rahoofrahoo4472
    @rahoofrahoo44727 ай бұрын

    നിങ്ങൾ എവിടെ യാണ് താമസിക്കുന്നത് അതിന് അനുസരിച്ച് മഖാമിന്റെ സ്ഥലം പറയാനാണ്❤

  • @Moideen-mh6sv
    @Moideen-mh6sv14 күн бұрын

    ഈ പള്ളി എവിടയാണ്

  • @riyasjamal-jz8gy
    @riyasjamal-jz8gy6 ай бұрын

    ഞാൻ ഇവിടെ പോയി ജിന്നിനെ കണ്ട് ജെട്ടി ഇട്ട് ഓടിയിട്ട്ടുണ്ട്.. കിളവൻ പറയുന്ന എല്ലാം സത്യമാ.. 😊

  • @sadiqsadiq9100
    @sadiqsadiq9100 Жыл бұрын

    അദ് വായിക്കാന് കൈ വുള്ള ഒരാളും ഇന്ന് ഇല്ലേ

  • @mohammedkasim8987

    @mohammedkasim8987

    Жыл бұрын

    നിനക്ക് അറിയാമെങ്കിൽ ചെന്ന് വായിച്ച് കൊടുക്ക്

  • @ashmilp5215

    @ashmilp5215

    Жыл бұрын

    Kaliyakkanda ithu sathyamaanu vishavasikkunnavar vishasichal madi

  • @lathiflathif8881
    @lathiflathif8881 Жыл бұрын

    ജാഹിലത്തു പ്രചരിപ്പിക്കുന്ന ജാഹിൽ

  • @rifaiakr670

    @rifaiakr670

    7 күн бұрын

    അന്റെ വാപ്പ

  • @worldtab1030
    @worldtab103015 күн бұрын

    'ഉപ്പാപ്പ' എന്ന് കേട്ടപ്പോഴേ കേൾക്കാനുള്ള മൂട് പോയി...😂 നട്ടാൽ കുരുക്കാത്ത വല്ല മായാവിക്കഥകളും ആയിരിക്കും... പറഞ്ഞു പറഞ്ഞു പടച്ചോനേക്കാൾ ഇമ്മിണി ബല്യ ആരെങ്കിലും ഉണ്ടെന്ന നിഗമനത്തിൽ എത്തും. ഇത് പറഞ്ഞതിന്റെ പേരിൽ എന്നെ സെൽഫിയോ മൗദൂദിയോ ആക്കാൻ നിൽക്കേണ്ട. ഒരു മദ്ഹബ് ലൈനിൽ പഠിച്ചതാണ്. ഇപ്പോൾ മദ്ഹബും സംഘടനയും ഇടനിലക്കാരോ ഒന്നുമില്ല. ഇതൊന്നുമില്ലാതെ വിളിച്ചാൽ കേൾക്കുന്ന പടച്ചോനിൽ മാത്രം വിശ്വസിക്കുന്നു. പോസ്റ്റുമാൻ ഇടയിൽ വേണ്ടതോ, ശുപാർശ ഇല്ലാതെ പരിഹാരം നൽകാത്തതോ ആയ പൊട്ടനായ നിങ്ങളുടെ ആരുടെയും പടച്ചോനിൽ ഞാൻ വിശ്വസിക്കുന്നില്ല. 😂😅

  • @AjmalAjmal.youtuber
    @AjmalAjmal.youtuber5 ай бұрын

    അനുസരണ ഉള്ള മനുഷ്യൻ രൂപ ത്തിൽ ജിന്ന് കിട്ടണം മഹാൻ പള്ളി അനുഗ്രഹിക്കട്ടെ

  • @izvibes869
    @izvibes869 Жыл бұрын

    Ee uppappaaake 14 makkal ennaaane umma paranjath.

  • @nissamudheenpunjabi9508
    @nissamudheenpunjabi95086 ай бұрын

    എന്ത് ബി ടലാ......

  • @user-no7id3zs1e
    @user-no7id3zs1e6 ай бұрын

    ഞാനും ഈ നാട്ടുകാരനാ

  • @harshanvava3312

    @harshanvava3312

    6 ай бұрын

    എവിടെയാ കറക്റ്റ് ലൊക്കേഷൻ പറഞ്ഞു തരാമോ

  • @loveforanything1766

    @loveforanything1766

    7 күн бұрын

    ​@@harshanvava3312 മലപ്പുറം, കൊണ്ടോട്ടി, വാഴക്കാട്, അക്കോട്

  • @sqtvr9744
    @sqtvr97446 ай бұрын

    ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുൻ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം

  • @usmanbapputteybapputtey6308
    @usmanbapputteybapputtey6308 Жыл бұрын

    Eeaa jaathi viddikal eppoyum undo

  • @koyakutty4703
    @koyakutty470313 күн бұрын

    Valla merugo kattupoochyo airikum .

  • @EqualJustice-4-all

    @EqualJustice-4-all

    12 күн бұрын

    ഹഹഹഹഹ👌👌👌👌

  • @orurasathinu5064
    @orurasathinu5064 Жыл бұрын

    ഇത് 21 നൂറ്റാണ്ട് ആണ്

  • @shaijalshaijal9818
    @shaijalshaijal9818 Жыл бұрын

    അസ്‌തഹ്ഫിറ്ല്ലാഹ്,..... കരാമത് ഉണ്ടാവും എന്ന് വിശ്വസിക്കുന്നവനാണ് ഞാൻ.... പക്ഷെ കറാമത് കാര്യം സംസാരിക്കുമ്പോൾ ഉമ്മയുടെ കയ്യിൽ കെട്ട് കണ്ടു. അത് ഡോക്ടർ കെട്ടിയതല്ലേ.... ഇത്രയും കാര്യം സംസാരിക്കുന്നവർ എന്തിനു ഡോക്ടർ യുടെ അടുത്ത് പോയി ജിന്ന് വരില്ലേ സഹായിക്കാൻ... ഇത് ജിഹൂസിനോട് കൂടിയാണ് ok. എനിക്ക് അറിയാത്തത് കൊണ്ടാണ് ഇങ്ങനെ ചോദിച്ചത് അറിയുന്നവർ ഉത്തരം തരണേ plz 🙏

  • @sulaimankp9501

    @sulaimankp9501

    Жыл бұрын

    ജിന്ന് ഉണ്ടെന്ന് കരുതി ഡോക്റ്ററെ കാണേണ്ടാന്ന് ആരാ പറഞ്ഞത് അത് യക്തി, ഓഹഹാബി ചിന്ത. അങ്ങനെ എങ്കിൽ ബദർ യുദ്ധം വേണോ ❓️

  • @r7gaiming706

    @r7gaiming706

    Жыл бұрын

    ജിന്ന് ചികിത്സ ക് അല്ല വരുന്നത് എങ്കിലോ ജിന്നുകൾ ഈ ലോകത്തു ജീവിക്കുന്ന അല്ലാഹുവിന്റെ ഒരു സൃഷ്ട്ടികൾ തന്നെ യാണ്

  • @r7gaiming706

    @r7gaiming706

    Жыл бұрын

    @@sumayyac832 എല്ലാ രോഗവും dr മാർ ചികിത്സ കൊണ്ട് mararundo

  • @muhsinnp8043

    @muhsinnp8043

    Жыл бұрын

    നിനക്ക് അസുഖം വന്നാൽ അല്ലാഹുവിനെ ആണോ കാണിക്കാൻ പോകാറു 😂

  • @Anzeerhaqa

    @Anzeerhaqa

    Жыл бұрын

    @@sulaimankp9501 Allahu Alladhe Mattoru ilaaahilla ...... Nammude Avashyangal Allahuvinodu Avashyapedan moonnamadhoralude avashyamilla ........ Mahsharayil namuk vendi shafahath parayan Rasoolullahi Sa va sa mathre undagu ........ Ella sahodharangalum Quranum Nabi Charyayum Pindhudaruga ....... Andha vishwasam shirkku nale kadinamaya shikshakku arharagum .....Sookshikkuga..... Assalamu Alaikum

  • @greenvalley1678
    @greenvalley1678 Жыл бұрын

    മലപ്പുറത്ത് നിന്ന് പോകുമ്പോൾ കൊണ്ടോട്ടിയിൽ നിന്ന് നീറാട് , മുതുവല്ലൂർ വഴി ആക്കോട് സാദാത്തിങ്ങളുടെ മഖാം ചാലിയാർ പുഴയുടെ അരികിൽ ആകുന്നു. പോകാനുള്ള വഴി ഗൂഗിളിൽ ആക്കോട് സാദാത്ത് മഖാം എന്ന് അടിച്ച് നോക്കിയാൽ അറിയാം.

  • @user-kb2fe7ly3e

    @user-kb2fe7ly3e

    6 ай бұрын

    Thanguou

  • @nishadcheriyon742

    @nishadcheriyon742

    5 ай бұрын

    ടിക്കറ്റ് എടുക്കേണ്ടി വരുമോ?

  • @MuhammedkoyaVk

    @MuhammedkoyaVk

    4 ай бұрын

    🤲🏼🤲🏼🧕🏼🧕🏼🧕🏼

  • @haroonm924
    @haroonm924 Жыл бұрын

    Kakkà.kalima.cholli.kalave.parayalle

  • @Shahulhameedsaqafimalapurom
    @Shahulhameedsaqafimalapurom5 ай бұрын

    തകിട് ഏലസ്സ് ഉറുക്ക് നൂല് മന്ത്രിക്കൽ ഒന്നും ഇല്ലാതേ ജിന്ന് സേവ ഇല്ലാതേ സിഹ്റും രോഗവും പ്രയാസവും ദുരിതവും പ്രതിസന്ധിയും നീക്കിത്തരുന്നവരേ കണ്ടിട്ടുണ്ടോ 🤔നേരിട്ട് ചെല്ലാതേ പോലും അവരത് മാറ്റിത്തരും തൊഴിൽ തടസ്സം ഉൾപ്പെടേ കാലവും യോഗവും സമയവും ഒന്നും നന്നാകണ്ട അവിടേ ചെല്ലന്നുവരുടേ അതെല്ലാം അവരുടേ പ്രാർത്ഥന കൊണ്ട് നന്നായ് ഇൻഷ അള്ള ഒരു വർഷം കഴിഞ്ഞ ആ ചെല്ലുന്നവരുടേ കുടുംബം പൂർണ്ണ അഭിവൃദ്ധിയിലെത്തും അതാണ് യഥാര്‍ത്ഥ സൂഫി വര്യരുടേ സാമിപ്യം ലഭിച്ച ഉണ്ടാകുന്ന നേട്ടം കൊച്ചിയിൽ ഒരു യുവാവുണ്ട് അങ്ങനേ കഴിയുമെങ്കി അവിടേ ഒന്നു പോവുക വിളിച്ചു സംസാരിച്ച തന്നേ നമുക്ക് ഒരു ഒന്നൊന്നര വൈബ് ആണ് ആ മഹാനവറുകളുടേ ആ തേജസ്സിന്റ വൈബ് അവിടേ നിന്നു തുടങ്ങും പോയവരാരും നിരാശരല്ല പരിശ്രമവും ആഗ്രഹവും അനുസരിച്ച് അവര് ഉദേശിച്ചതിലും വലിയ തൊഴിലിലും കച്ചവടങ്ങളിലുമാണ് 97476 89946 വിളിച്ചു പോവുക

  • @abdurahiman8267
    @abdurahiman8267 Жыл бұрын

    Kerala muslim samooham education financial power healthy Royal home luxurious car international life experience ullavar adhava vaanolam uyarathil pakshea edhupolulla praagreda vargam epozhum

  • @Anzeerhaqa

    @Anzeerhaqa

    Жыл бұрын

    Avare Thiruthan sramikkuga

  • @raniubu9444

    @raniubu9444

    Жыл бұрын

    ജിന്നിൻ്റെ സഹായം കൊണ്ട് അൽഭുതം കാണിക്കാം.. അവരോട് സഹായം ചോദിക്കുന്നവർ ഉണ്ട്

  • @94961

    @94961

    Жыл бұрын

    ഒരു 100 വർഷ o പിന്നിൽ നിന്ന് അവസാന പ്രവാചകന്റെ (സ്വ) കാലം വരെയുള്ള കാലയളവിൽ എന്തെല്ലാം സംഭവിച്ചു എന്ന് ഒന്നിരുത്തി പഠിച്ചാൽ തീരുന്ന Luxuari ചിന്തയേ നിനക്കും സംഭവിച്ചിട്ടുള്ളൂ .

  • @user-tv1bj4xb8z
    @user-tv1bj4xb8z6 ай бұрын

    ഈ വയസ്സുകാലത്തും കള്ളക്കഥകൾ പറയാൻ ഒരു മടിയും ഇല്ല.വല്ലാത്ത പഹയൻ!

  • @rameez6792

    @rameez6792

    6 ай бұрын

    onn podo mairaa

  • @Wayanad466

    @Wayanad466

    6 ай бұрын

    അതിന് കാരണം ഉണ്ട് ഈ കൂട്ടർക്ക് ശഹാദത്ത് എന്താണെന്ന് അറിയില്ല നൂഹ് ന്റെ ജനതയെ നൂഹ് എന്താണ് വിളിച്ചത് അത് തന്നെ യാണ് ഇവരെയും വിക്കാനുളളത് എന്നാ ഇവരിൽ ആരെങ്കിലും ശഹാദത്ത് മനസ്സിലാക്കി ഇസ്ലാമിലേക്ക് മടങ്ങി വന്ന്റ്റുണ്ടെങ്കിൽ അവരാണ് മുസ്ലീം

  • @makkarmm165

    @makkarmm165

    5 ай бұрын

    പാരമ്പര്യം കിട്ടിയത് ആണ്

  • @AbdulbasheerBasheer-jk5iy

    @AbdulbasheerBasheer-jk5iy

    11 күн бұрын

    🐄🐄🐄🐄🐄🐄

  • @user-hw6qy7ns3d
    @user-hw6qy7ns3d5 ай бұрын

    Namma thanne undakkiya mahanmaarum avarude karamath kond jeevikunna kore aalkkarum😅

  • @EqualJustice-4-all
    @EqualJustice-4-all14 күн бұрын

    ഇതുപോലുള്ള പൊട്ടന്മാരുടെ കഥകൾ കേട്ടുകൊണ്ടിരിക്കാൻ നല്ല രസമാണ് കേട്ടോ .... ഹഹഹ .

  • @abdulgafoor5651
    @abdulgafoor5651 Жыл бұрын

    എന്താ ഒലെ രണ്ടാളീം ഇൽമ് റസൂൽ (s)ചരിത്രം ചോദിച്ചുനോക്ക് ആ കഴുതകൾക്ക് അറിയോ നോക്കാലോ

  • @shamnad__sd_shorts1233
    @shamnad__sd_shorts1233 Жыл бұрын

    ലുട്ടാപ്പി മായാവി കുട്ടൂസൻ എന്നീ കഥലകൾക്ക് ശേഷം വീണ്ടും ഉപ്പാപ്പ

  • @abdulla4012

    @abdulla4012

    Жыл бұрын

    Pooooooda

  • @mart0115
    @mart01155 ай бұрын

    പ്രാര്‍ത്ഥന തന്നെയാണ് ആരാധന (ഹദീസ്).

  • @Jack_corra_YT
    @Jack_corra_YT5 ай бұрын

    മാഷാ അള്ളാ

  • @hasankottapuram9710
    @hasankottapuram971015 күн бұрын

    കും വർഷം മുമ്പത്തേ കഥ എങ്ങിന്നേയാണ് ഇപ്പോൾ ജീവിക്കുന്നവർക്ക് പറയാൻ സാതിക്കുക

  • @abdurahimanc6909
    @abdurahimanc6909 Жыл бұрын

    Oral parangath jinn ezhuthiyennanu.umma parayunnu uppaappa jinnukalum claasedukkaan ezhudiyadanennu.eth sari.

  • @mohammedps875
    @mohammedps8757 ай бұрын

    എല്ലാം സ്വാഭാവികം.മഹാൻ തന്നെ.കെട്ടുകഥ.അല്ലാഹ്....

  • @AbdulAbdul-xd6gs
    @AbdulAbdul-xd6gs Жыл бұрын

    പഴമക്കാർ കഥ പറഞ്ഞു തുടങ്ങിയാൽ തീരില്ല.

  • @hamcp8443
    @hamcp8443 Жыл бұрын

    കാരനോലേ നിങ്ങൾക്ക് ഇത്രയും വയസായിലേ ഇനിയെങ്കിലും ഇത്തരത്തിലുള്ള പുളുഅടിനിർത്തിക്കൂടേ മരിച്ച് പോവണ്ടേ.

  • @thasni_kotta9725

    @thasni_kotta9725

    Жыл бұрын

    Avanavan verumpol ariyam🤨🙌

  • @AbdulKarim-ed6tv
    @AbdulKarim-ed6tv6 күн бұрын

    മാറ്റം വരുത്തിയാൽ ഫലം പോവും..അതങ്ങനെ തന്നെ നിർത്തി ചുറ്റും ഉണ്ടാക്കാം

  • @ufo6632
    @ufo6632 Жыл бұрын

    ശെരി 😁😁😁

  • @sinan789

    @sinan789

    Жыл бұрын

    👍😍

  • @lakshadweepanzari2013
    @lakshadweepanzari20134 ай бұрын

    ഇന്നത്ത തങ്ങൾ മാർ മത്സ്യ പുറത്ത് യാത്ര ചെയ്യുന്നില്ല

Келесі