ജീവിക്കാൻ അനുവദിക്കാതെ പള്ളിക്കമ്മറ്റിയുടെ ഗുണ്ടായിസം!

30 വർഷത്തിലേറെയായി ഞങ്ങൾ ഉപയോഗിക്കുന്ന, ഞങ്ങളുടെ കയ്യിൽ രേഖയുള്ള, ഞങ്ങളുടെ സ്വന്തം വഴിയിൽ പള്ളിക്കമ്മറ്റി ഗുണ്ടായിസം കാണിച്ച് വലിയൊരു വാരിക്കുഴി കുത്തി.
--------------------------
പള്ളിക്കമ്മറ്റിയ്യുടെ നടപടിയിലെ അടിസ്ഥാന അവകാശങ്ങളുടെ നിഷേധം മനസ്സിലാക്കി കഴിയാവുന്നത്ര വേഗത്തിൽ ഉചിതമായ നടപടി സ്വീകരിച്ച്‌ പൗരന് നീതിന്യായവ്യവസ്ഥയിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാൻ സഹായിച്ച നാട്ടുകൽ പൊലീസിന് നന്ദി.
- അഷ്‌റഫ് എക്സൽ
--------------------------------------
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel.com
E Mail: ashrafexcel@gmail.com
-----------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, Pin 678601
Kerala, India

Пікірлер: 6 400

  • @muhammadt8246
    @muhammadt8246 Жыл бұрын

    വഴി നടക്കുവാനുള്ള അവകാശം നിഷേധിക്കപ്പെട്ട നിങ്ങൾക്കും കുടുംബത്തിനും എല്ലാവിധ പിന്തുണയും Big salute for Kerala Police Officers 👏👏👏

  • @rizwanmuhammed7771

    @rizwanmuhammed7771

    Жыл бұрын

    ഇസ്ലാമിൻ്റെ നല്ല ജീവിതത്തിന് ഏറ്റവും വലിയ ശത്രു ഇസ്ലാം എന്ന മതം അണ് . ഈ മതം ഒരു വലിയ വട്ട് അണ് , അതിൽ നിന്ന് വിട്ട് പോയവര് അണ് ജീവിതത്തിൽ വിജയിച്ചു സന്തോഷത്തോടെ ജീവിക്കുന്നവർ 🤮

  • @ancyancy625

    @ancyancy625

    Жыл бұрын

    തീർച്ചയായും👍👍👍👍👍👍

  • @gangadharankaruppal8335

    @gangadharankaruppal8335

    Жыл бұрын

    Manushiyavakasakammeesha rassmeepikkanm

  • @hussainfaizy4293

    @hussainfaizy4293

    Жыл бұрын

    യഥാർത്ഥ ഇസ്ലാമിന്റ ആളുകൾ അല്ല ഈ കമ്മിറ്റി ഭാരവാഹികൾ

  • @shamsushamsu8190

    @shamsushamsu8190

    Жыл бұрын

    👍👍👍👍

  • @abyulahannan9723
    @abyulahannan9723 Жыл бұрын

    സത്യങ്ങൾ തുറന്ന് പറയാൻ കാണിച്ച മനസിനും നീതിക്ക് വേണ്ടി തനിച്ചു പോരാടാൻ കാണിച്ച ചങ്കൂറ്റത്തിനും ബിഗ് സല്യൂട്ട് dear brother. മതം തീനികുറുക്കന്മാരോട് പോവാൻ പറ 💪

  • @MohammedAli-wu1ss

    @MohammedAli-wu1ss

    Жыл бұрын

    അച്ചായോ തനിക്കു ഇതിൽ ഒരു പ്രതേക ആവേശം ഉണ്ടല്ലോ

  • @raghavanraghavan7932

    @raghavanraghavan7932

    Жыл бұрын

    @@MohammedAli-wu1ss അച്ചായനുമാത്രമല്ലടാഇബിലീസെഞങ്ങൾക്കുമുണ്ട്. അഷ്റഫ്ഞങ്ങളുടെകൂടപ്പിറപ്പാണ്കളിവേണ്ടാട്ടോ

  • @MS-Empire

    @MS-Empire

    Жыл бұрын

    @@MohammedAli-wu1ss kuthithirippanmaar

  • @aseesuk7002

    @aseesuk7002

    Жыл бұрын

    @@MohammedAli-wu1ss ninde ummane kalyanam alla ithu para naari

  • @aseesuk7002

    @aseesuk7002

    Жыл бұрын

    @@MohammedAli-wu1ss Nyaayam Neethi aanu prashnam allaaathe Ninde ummaande mattedh alla

  • @kmsocial5772
    @kmsocial5772 Жыл бұрын

    നീതിക്ക് വേണ്ടി പോരാടണം. അല്ലാഹു കൂടെ ഉണ്ടാകും

  • @user-pr8eg6up5y

    @user-pr8eg6up5y

    3 ай бұрын

    അപ്പോൾ ഇവരുടെ രാജ്യം ആയിതീർന്നാൽ......മൈ ഗോഡ് ധർമ്മം ജയിച്ചേ തീ രു........... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍🏻👍🏻👍🏻

  • @mohamedibrahimpattazhi9687
    @mohamedibrahimpattazhi9687 Жыл бұрын

    Big salute 💐💐❤️. വഴി തടയുന്നത് അനിസ്ലാമികമാണ് എന്ന് പോലും പള്ളി കമ്മിറ്റി ക്കാർക്ക് അറിയില്ലേ. കഷ്ടം മഹാ കഷ്ട്ടം

  • @adhithvk9418
    @adhithvk9418 Жыл бұрын

    അതാണ് കേരള പോലീസ്❤️ . Ashraf ikka സത്യം വിജയിക്കും.

  • @vtmathew6445

    @vtmathew6445

    Жыл бұрын

    May you get justice.... Let these lawbreakers be punished for their arrogance

  • @chirakkal052

    @chirakkal052

    Жыл бұрын

    I ark ara adikaram koduthad chila pallikamitikarund avarde vijaram ellam avarananna a kammitikare purathakanam Ivar manushyainmaralla shyithanmara a veetikark needivangichukodukkanam

  • @noushi2428
    @noushi2428 Жыл бұрын

    That Police Officer Deserves Big Salute and Respect.🖇

  • @rizwanmuhammed7771

    @rizwanmuhammed7771

    Жыл бұрын

    ഇസ്ലാമിൻ്റെ നല്ല ജീവിതത്തിന് ഏറ്റവും വലിയ ശത്രു ഇസ്ലാം എന്ന മതം അണ് . ഈ മതം ഒരു വലിയ വട്ട് അണ് , അതിൽ നിന്ന് വിട്ട് പോയവര് അണ് ജീവിതത്തിൽ വിജയിച്ചു സന്തോഷത്തോടെ ജീവിക്കുന്നവർ 🤮

  • @ancyancy625

    @ancyancy625

    Жыл бұрын

    ബിഗ് സലൂട്

  • @erik43445
    @erik43445 Жыл бұрын

    'മതത്തിനും മേലയാണ് ഭരണഘടന', That word makes my day. A big salute to that officer.

  • @firoskp1756

    @firoskp1756

    Жыл бұрын

    ബ്രോ മതത്തിന്റെ നിയമമല്ല അവർ ചെയ്യുന്നത് വ്യക്തികൾ ചെയ്യുന്നത് മതവുമായി താരതയും ചെയ്യാൻ പാടില്ല ഇസ്ലാമിക നിയമത്തിൽ മറ്റുള്ളവരെ സഹായിക്കൽ മാത്രമേ ഉള്ളൂ ഉപദ്രവിക്കാൻ പാടില്ല അതാണ് ഇസ്ലാം

  • @mixera6077

    @mixera6077

    Жыл бұрын

    👌👌

  • @Advocateപടവീരൻ
    @Advocateപടവീരൻ Жыл бұрын

    മതം അത് അപകടമാണ് അതേത് മതമായലും. ഒരു ആരാധനാലയത്തിന്റെ അടുത്ത് താമസിക്കുന്നവർക്ക് അറിയാം വളരെയധികം ബുദ്ധിമുട്ടാണ്. കട്ട സപ്പോർട്ട് bro 👍👍👍👍👍👍👍

  • @benjamingeorge56
    @benjamingeorge56 Жыл бұрын

    അഭിനന്ദനങ്ങൾ അനിയാ! ധൈര്യമായിതന്നേ മുന്നോട്ടുപോകുക. എന്തായാലും ആ കുഴി മൂടിയപ്പോൾ, അരിയാഹാരം കഴിക്കുന്ന, തലയിൽ ആൾ താമസമുള്ള, ഏതൊരാൾക്കും മനസിലാക്കാവുന്ന ഒരു കാര്യമേയുള്ളു. അതിനു സഹായിച്ച നമ്മുടെ അഭിമാനമായ ആ പ്രിയപ്പെട്ട പോലീസുകാർക്ക് ഒരു വലിയ സല്യൂട്ട്!

  • @salimshanifa2821

    @salimshanifa2821

    Жыл бұрын

    സലിം ഉള്ള വഴി ഇല്ലാതാകുന്ന കമ്മറ്റി ക്കാർ ആരാണ് അവർ പള്ളേകമ്മറ്റെയിൽ ഇരിക്കാൻ യോഗിത ഇല്ല അവരെ മാറ്റണം

  • @alhamdulillah_8951
    @alhamdulillah_8951 Жыл бұрын

    തെറ്റ് ആര് ചെയ്താലും അത് തെറ്റ് തന്നെയാണ്. നീതിയും ന്യായവും വിജയിക്കുക തന്നെ ചെയ്യണം.

  • @user-bv5mv6yf7p

    @user-bv5mv6yf7p

    Жыл бұрын

    മതത്തിന്റെ അടിമ 🖕🖕🖕

  • @sirajom8461

    @sirajom8461

    Жыл бұрын

    മണ്ണാർക്കാട് ഇരട്ട കൊലപാതകം കൊലയാളി കലക്ടർ വെങ്കിട്ടരാമൻ അങ്ങനെ പലകാര്യങ്ങളും താങ്കളുടെ ഇതേ മനുഷ്യത്വം നീതി ബോധം താങ്കൾ കാശിക്കു പറഞ്ഞു അയകരുത്. ഒരു സോഷ്യൽ വർക്കർ എന്ന നിലയിൽ മറ്റു സഹജീവികളുടേ വേദന കൂടികാണാൻ ശ്രദ്ധിക്കുക.എല്ലാവിധ ഭാവുകങ്ങൾ.

  • @mayadevimr3657
    @mayadevimr3657 Жыл бұрын

    ഇതുപോലെയുള്ള പ്രശ്നത്തിന്റെ കയ്പ്പേറിയ രുചി, മാനസികാആഘാതം അനുഭവിച്ചിരുന്നവർക്ക്‌ മാത്രമേ അതിന്റെ തീവ്രത മനസിൽ ആവുകയുള്ളൂ...😢കുഞ്ഞേ❤️ നീ ഇപ്പോൾ കാണിച്ച ഈ സംസാര രീതി തന്നെയാണ് എന്തുകൊണ്ടും ഉചിതം....നിന്നിലും, ഈ പ്രശ്നത്തിലും 100%സത്യം ഉണ്ടെന്ന് കേൾക്കുന്നവർക്ക്, ഈ വീഡിയോ കാണുന്നവർക്ക് ബോധ്യം ആകും തീർച്ച 👌👌കാര്യമില്ലാതെ പ്രശ്നം ഉണ്ടാകുന്നവരെ ഭയപ്പെടേണം 😒സത്യവും, നീതിയും നടപ്പിൽ ആക്കുവാൻ ദൈവവും നിന്നോടൊപ്പം ഉണ്ടാവട്ടെ...☺️ പ്രാർത്ഥനയോടെ.. 🙏❤️🙏

  • @mangomango270
    @mangomango270 Жыл бұрын

    സഹോദരൻ പറഞ്ഞത് വളരെ ശരിയായി തോന്നി സത്യം വിജയിക്കട്ടെ ഇങ്ങനെയുള്ള ചില വൃത്തികെട്ട കുറച്ച് ആളുകൾ ഉണ്ട് അവരുടെ വിചാരം എല്ലാം അവരുടെ തലയിലാണെന്നാണ് ആരായാലും ഇതുപോലുള്ള തെണ്ടിത്തരം കാണിക്കരുത്

  • @Anu-ew1fn
    @Anu-ew1fn Жыл бұрын

    മതത്തിനും മുകളിലാണ് ഇന്ത്യൻ ഭരണഘടന എന്ന് തെളിയിച്ച് നീതി നടപ്പിലാക്കിയ പോലീസ് ഉദ്യോഗത്തിന് അഭിനന്ദനങ്ങൾ...🇮🇳🇮🇳🇮🇳

  • @firoskp1756

    @firoskp1756

    Жыл бұрын

    ബ്രോ മതത്തെ കുറ്റം പറയാൻ യാതൊരു അവകാശവുമില്ല വ്യക്തികൾ ചെയ്യുന്നത് മതതുമായി താരതമ്യം ചെയ്യാൻ പാടില്ല

  • @sreekeshmohanan9728

    @sreekeshmohanan9728

    Жыл бұрын

    @@firoskp1756 still indian constitution is far far superior than any other religions versus

  • @suanc9756

    @suanc9756

    Жыл бұрын

    Ithu mathamallatto

  • @Anu-ew1fn

    @Anu-ew1fn

    Жыл бұрын

    ഒരു മതത്തെ മാത്രമല്ല പറയുന്നത് എല്ലാ മതത്തെയും സ്വാർത്ഥ ലാഭത്തിനു വേണ്ടി ദുരുപയോഗിക്കുന്നത് ഇതേപോലെയുള്ള വ്യക്തികളും രാഷ്ട്രീയപാർട്ടികളും ആണ്.. എല്ലാ പോലീസ് ഉദ്യോഗസ്ഥരും ഇതേപോലെ പ്രവർത്തിക്കണമെന്നില്ല. മതം എന്ന് കേൾക്കുമ്പോൾ അവർ മതത്തിൻറെ കൂടെ നിൽക്കും..

  • @pestechmaster4151

    @pestechmaster4151

    Жыл бұрын

    @@firoskp1756 💯❤️

  • @Raji_Kichu_Kithus_mom81
    @Raji_Kichu_Kithus_mom81 Жыл бұрын

    നിങ്ങളുടെ സ്വന്തം വഴിക്ക് വേണ്ടി ഏതറ്റം വരെ പോകേണ്ടി വന്നാലും പോകണം... With u always

  • @favaskm73

    @favaskm73

    Жыл бұрын

    👍

  • @bijumapranambiju1451

    @bijumapranambiju1451

    Жыл бұрын

    Full support...

  • @madhunair7636

    @madhunair7636

    Жыл бұрын

    You r right, now you fight with ur exiting route only

  • @WR-NC-ASPL

    @WR-NC-ASPL

    Жыл бұрын

    Cannot claim another person's property as path. Give money to original owner and buy land for path.

  • @Manu-hm9xy
    @Manu-hm9xy Жыл бұрын

    😀😀ജ്ജി ഇപ്പോൾ എടുത്ത തീരുമാനം അടിപൊളി 👌🏻👌🏻👌🏻 പുതിയ വഴി വേണ്ട പഴയത് മതി ഉഷാർ 👌🏻👌🏻👌🏻👌🏻 കട്ടക്ക് സപ്പോർട്ട്

  • @mohammedkoya8759
    @mohammedkoya8759 Жыл бұрын

    പള്ളിയും, അമ്പലവും, മജീദും എല്ലാം ഒരു മനുഷ്യൻറെ നന്മകൾക്കും, നന്മയ്ക്കും വേണ്ടി മാത്രം നിലകൊള്ളണം..

  • @rajagopalank1661
    @rajagopalank1661 Жыл бұрын

    നിയമത്തിന്റെ വഴിയിലൂടെ പോയി നീതിക്കുവേണ്ടി പോരാടാൻ ഉറച്ച താങ്കൾക്ക് എന്റെ ആശംസകൾ 👍

  • @mobilphon6677

    @mobilphon6677

    Жыл бұрын

    ഇത്രയും വൃത്തി ഇല്ലാതെ കൊണ്ട് നടക്കുന്ന പള്ളി ഞാൻ ഇത് വരെ കണ്ടിട്ടില്ല വളരെ മോശം കമ്മിറ്റിയെ മാറ്റു നമ്മുടെ നാട്ടിലെ പള്ളി ഒക്കെ വന്നു കണ്ടു നോക്ക്. ഇതിനെക്കാളും സൗകര്യം ഉള്ള പള്ളി പോലും പൊളിച്ചു നന്നായി പണിയുന്നു പലരും ഒരുപാട് പണം കമ്മിറ്റിക് വരുന്നുണ്ടാകും എല്ലാം മുകുന്നതാവും ആ നാട്ടുകാർ മുൻകൈ എടുത്ത് ശ്രദ്ധ കൊടുത്ത് അവരെ മാറ്റുക

  • @roymonyelavilayil2056

    @roymonyelavilayil2056

    Жыл бұрын

    Good 👍❤️

  • @raveendrantp4990

    @raveendrantp4990

    Жыл бұрын

    നിങ്ങളുടെ നല്ല മനസ്സിന്നു മതം വിറ്റു ജീവിക്കുന്നവരുടെ അഭ്യാസം യഥാർഥ മത വിശ്വാസി ചോദ്യം ചെയ്യാൻ രംഗത്ത് വരികയും ഇല്ല മതത്തെ പുത്തൻ കൂട്ടൂകാർ വളരെ ഭക്തികാന്നിച്ച് black രൂപാ ഉണ്ടാക്കി സുഖി ക്കുന്ന കാലമാണ് . ഇക്കാലം എല്ലാ മതത്തിലും ഇത്തരം പുഴുക്കുത്ത് കാണാം

  • @mhbhadharudheen5689

    @mhbhadharudheen5689

    Жыл бұрын

    👍🏻

  • @udhayhaya4329
    @udhayhaya4329 Жыл бұрын

    സത്യം മനസ്സിലാക്കി ,എടത്തനാട്ടുക്കരയിലെ നല്ലവരായ നാട്ടുക്കാർ അഷ്റഫിക്കക്കും സത്യത്തിനും മനസാക്ഷി ക്കും വേണ്ടി നിൽക്കണം എന്ന് അഭ്യാർത്ഥിക്കുന്നു.

  • @manusvlog578

    @manusvlog578

    Жыл бұрын

    🙏🙏🙏🙏😄😄😄

  • @abdulnazarkakaikkottupeedi996
    @abdulnazarkakaikkottupeedi996 Жыл бұрын

    Bro.. അഭിനന്ദനങ്ങൾ.. . അഹങ്കാരികളായആ പള്ളി കമ്മിറ്റി അംഗങ്ങളെ ഒറ്റയ്ക്ക് പൊരുതി തോൽപ്പിച്ചതിന്. തീർച്ചയായും അല്ലാഹു താങ്കളുടെ കൂടെയായിരിക്കും.. ധൈര്യമായി മുന്നോട്ടു പോവുക.. നീതിക്കുവേണ്ടി പൊരുതിയ താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ...aamee n.

  • @holyboldrin5792
    @holyboldrin5792 Жыл бұрын

    നല്ല തീരുമാനം ഇനി പഴയ വഴി അതായത് യഥാർത്ഥത്തിലുള്ള വഴി തന്നെ മതി നീതി കിട്ടും വരെ പോരാടുക ദൈവം കൂടെയുണ്ടാവും👍👍👍👍🙏🙏🙏🙏

  • @muralitc2806
    @muralitc2806 Жыл бұрын

    മതത്തിന് മേലെ ഭരണഘടന പറഞ്ഞ പോലീസുകാരനും ബിഗ് സല്യൂട്ട്...

  • @abdulmajeed8769

    @abdulmajeed8769

    Жыл бұрын

    മതം തന്നെയാണ്; എല്ലാ മതക്കാർക്കും വലിയ ഫണ്ടിംഗ് ഉണ്ട്" അഹങ്കാരം കൂടി വരികയാണ്

  • @ancyancy625

    @ancyancy625

    Жыл бұрын

    👍🙏👍🙏Big❤️S

  • @SulthanVibe
    @SulthanVibe Жыл бұрын

    അത് പൊളിച്ചു മുത്തേ.. ഇനി പഴയ വഴി മതി. ❣️❣️❣️ ഇങ്ങനെ വിവരമില്ലായ്‌മ കാണിക്കുന്നവർക്ക് ഇതൊരു പാഠം ആവട്ടെ..

  • @mshibum6905

    @mshibum6905

    Жыл бұрын

    മൂത്രം നാറിയിട്ടു ഒരു പള്ളിയുടെയും പരിസരത്തു അടുക്കാൻ ആവുന്നില്ല !? പള്ളികളിൽ നിന്ന് ഈ മൂത്രപ്പുരകൾ മാറ്റി സ്ഥാപിക്കാൻ ഒരു കഠിന പരിശ്രമത്തിനു ദയവു ചെയ്തു എല്ലരും മുന്നോട്ടു വരണം. ഇതു ഒരു ആഗോള ക്യാമ്പയ്‌ൻ ആയി മാറട്ടെ പള്ളികൾ മൂത്രപ്പുരകൾ അല്ല. ഓർക്കുക

  • @ashak3944

    @ashak3944

    Жыл бұрын

    💯

  • @suhail084
    @suhail084 Жыл бұрын

    കിട്ടാവുന്നതിൽ പരമാവധി ശിക്ഷ അവന്മാർക് വാങ്ങിച്ച് കൊടുക്കണം.. ഈ സ്വഭാവമുള്ള എല്ലാ പള്ളിക്കമ്മിറ്റി ക്കാർക്കും(ഭൂരിപക്ഷവും അങ്ങനെതന്നെ) ഒരു പാഠമാവട്ടെ.. അല്ലാഹു അനുഗ്രഹിക്കട്ടെ.. ആമീൻ.

  • @raveendranp1186
    @raveendranp1186 Жыл бұрын

    ഇങ്ങനെയുള്ള നീതി ബോധമുള്ള പോലീസുദ്യോഗസ്ഥരും കേരള പോലീസിലുണ്ട് യെന്ന് അറിഞ്ഞതിൽ അഭിമാനിയ്ക്കുന്നു! 👍🙏

  • @rinuthulaseedharan3892
    @rinuthulaseedharan3892 Жыл бұрын

    ഇത് ഞാനും അനുഭവിച്ചതാണ്, opposite അമ്പലകമ്മിറ്റി... കട്ട. സപ്പോർട്ട്...

  • @itsme5140
    @itsme5140 Жыл бұрын

    ഈ വിഷയം ഇങ്ങനൊരു പ്ലാറ്റഫോമിൽ വ്യക്തമായി പറയാൻ കാണിച്ച ചങ്കൂറ്റം അഭിനന്ദനാർഹം..👏🏻Full Support To You..💯

  • @shevinjoseph1850

    @shevinjoseph1850

    Жыл бұрын

    Lal salam🥰❤

  • @ashrafkadher2301
    @ashrafkadher2301 Жыл бұрын

    എല്ലാ നാട്ടിലുമുണ്ട് ഇതുപോലോത്ത തെണ്ടികൾ പള്ളികമ്മറ്റിയിൽ സ്ഥാനംകിട്ടിയാൽ അവരാണ് നാട്‌ ഭരിക്കുന്നത് എന്നു തോന്നും. സത്യ മറിയുന്നവർ നിന്റെകൂടെ യുണ്ടാവും ധൈര്യത്തോടെ മുന്നോട്ട് നാഥൻ കൈവിടില്ല. ഇതുപോലെ പ്രതികരിച്ചാലേ നാട്‌ നന്നാവൂ. മുട്ടുറിയൻ തുണിയും നിസ്കാര തഴമ്പും മാത്രം ഉണ്ടായിട്ടുകാര്യമില്ല മനുഷ്യൻ മനുഷ്യനാവണം അവന്റ സഹോദരന്റെ വേദന അറിയണം. ധൈര്യമായി പ്രതികരിച്ച ബ്രോ.. Big salute👍👍👍👍👌🌹🌹❤️

  • @kapoor7119
    @kapoor7119 Жыл бұрын

    എല്ലാ കമ്മിറ്റിക്കാരും ഇങ്ങനെ എന്ന് ആരും തെറ്റ് ധരിക്കരുത് 🙂🚨🚨🚨🚨🚨🚨🚨🚨

  • @johnyv.k3746

    @johnyv.k3746

    Жыл бұрын

    ഏതു മതസ്ഥാപനത്തിലും മിക്കവാറും ഇതുപോലെതന്നെ.

  • @ashkarsadham6403
    @ashkarsadham6403 Жыл бұрын

    മതത്തിനും മെലെയാണ് മനുഷ്യന്‍ 💯 Big salute police officer 👮🏻‍♀️

  • @nithinraj9972

    @nithinraj9972

    Жыл бұрын

    Real

  • @mshibum6905

    @mshibum6905

    Жыл бұрын

    മൂത്രം നാറിയിട്ടു ഒരു പള്ളിയുടെയും പരിസരത്തു അടുക്കാൻ ആവുന്നില്ല !? പള്ളികളിൽ നിന്ന് ഈ മൂത്രപ്പുരകൾ മാറ്റി സ്ഥാപിക്കാൻ ഒരു കഠിന പരിശ്രമത്തിനു ദയവു ചെയ്തു എല്ലരും മുന്നോട്ടു വരണം. ഇതു ഒരു ആഗോള ക്യാമ്പയ്‌ൻ ആയി മാറട്ടെ പള്ളികൾ മൂത്രപ്പുരകൾ അല്ല. ഓർക്കുക

  • @iamhappy6721

    @iamhappy6721

    Жыл бұрын

    👍👍💯

  • @aboobackerkallidukkil1185

    @aboobackerkallidukkil1185

    Жыл бұрын

    മതം ശരിയായിപ്പിഠിക്കാത്തവർക്ക് പലതും പറയാം. പലതും ചെയ്യാം ശരിയായിപ്പഠിച്ചാൽ നീതിയുടെ കട നടക്കാനാവും

  • @hamsakelampadikkal4085

    @hamsakelampadikkal4085

    Жыл бұрын

    @@iamhappy6721 ആചൈദമനുസ്യന്മാർക്ക്നല്ലബുദ്ദികൊടുക്കാൻപ്രാർട്ടിക്കുക

  • @shahalnm9742
    @shahalnm9742 Жыл бұрын

    തെറ്റായ പാതയിലൂടെ കൂടുതൽ ആളുകളുമൊത്ത് നടക്കുന്നതിനേക്കാൾ നല്ലത് ശെരിയായ പാതയിലൂടെ ഒറ്റക്ക് നടക്കുന്നതാണ് ! Keep going 👍🏽!

  • @binuraj7645

    @binuraj7645

    Жыл бұрын

    അതാണ് നാമോരോരുത്തരും ചെയ്യേണ്ടത്. ഇത്തരം പുഴുക്കുത്തുകളെ ഒഴിവാക്കുക.

  • @shahalnm9742

    @shahalnm9742

    Жыл бұрын

    @PUBLIC SERVANT പോന്നു സുഹൃത്തേ ഒരു സ്വകാര്യ വേക്തിയുടെ വീട്ടിലേക്കുള്ള അല്ലെങ്കിൽ വീടിന് മുമ്പില് തന്നെ ടോയ്‌ലറ്റ് tank നിർമിക്കുമോ നിങ്ങളുടെ വീടിൻ്റെ ഗെയ്റ്റിന് മുന്നിൽ നിങ്ങള് സമ്മതിക്കുമോ ? പിന്നെ അവിടുത്തെ മൂത്രപ്പ്ര കണ്ടതല്ലേ സ്ത്രീകളും കുട്ടികളും പോകുന്ന വഴിയിൽ ഒരു വാതിൽ പോലും വേക്കാതത് എന്ത് കൊണ്ട് ? വീഡിയോ മുഴുവൻ കാണൂ കമറ്റിയിലുള്ള മൂന്നോ നാലോ പേരെ മാത്രമേ പറയുന്നുള്ളൂ അല്ലാതെ പള്ളിയെയോ മറ്റു കമ്മറ്റിക്കരെയോ പറയുന്നില്ല !

  • @binuraj7645

    @binuraj7645

    Жыл бұрын

    @PUBLIC SERVANT താങ്കളുടെ കുറിപ്പ് വായിച്ചു. ഒക്കെ സമ്മതിക്കാം. ഇവിടെ അഷ്റഫിനെ മാറ്റി നിർത്താം. എന്നിട്ട് ആ സ്ഥാനത്ത് താങ്കൾ നിൽക്കുക. താങ്കളും ഈ പറഞ്ഞ പള്ളിക്കമ്മറ്റിയിൽ പെട്ട ചിലരുമായുളള പ്രശ്നങ്ങൾ കുറച്ച് പഴയതാണെന്നും കരുതുക. അവിടെ വരുന്ന വിശ്വാസികളോട് അവർ "ഒതു" എടുക്കാൻയോഗിക്കുന്ന ജലം പള്ളിയിലെ തന്നെ ശുചിമുറിയിൽ നിന്നും വരുന്ന മാലിന്യം കലർന്നതാണെന്ന് പറയാൻ ശ്രമിച്ചാൽ എന്തായിരിക്കും ആ വിശ്വാസികളുടെ പ്രതികരണം? വിശ്വാസികളോ പരിസരവാസികളോ താങ്കളെ വിശ്വസിക്കും എന്ന് കരുതുന്നുണ്ടോ? താങ്കൾക്ക് ഇങ്ങനെയൊരവസ്ഥ വരുമ്പോൾ താങ്കളും ഇതേ രീതിയിൽ ആയിരിക്കും പ്രതികരിക്കുക. വിശ്വാസിയായാലും അല്ലെങ്കിലും "ക്ഷമക്ക്" ഒരു പരിധിയുണ്ടാവില്ലേ? "ആരാന്റമ്മക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ചേല്"

  • @shahalnm9742

    @shahalnm9742

    Жыл бұрын

    @PUBLIC SERVANT നിങ്ങൾ oru toilet ഉണ്ടാക്കിയാൽ അതിനു വാതിൽ വേക്കാതിരിക്കുമോ സാമാന്യ വിവരമുള്ള ഒരാൾ അങ്ങനെ ചെയ്യുമോ ഇത്രയും കാലമായിട്ടും എത് ചെയ്യാത്തത് അവരെ മനഃപൂർവം ഉപദ്രവിക്കാൻ ആണെന്ന് അത് കണ്ടാൽ തന്നെ മനസ്സിലാവും പിന്നെ വീട്ടിലേക്ക് കയറിവരുന്ന ദുർഗന്ധവും ! വീട്ടുകാരോട് പോലും ചോദിക്കാതെ അവരുടെ വഴിയിൽ കുഴി കുത്തി വഴി മുട്ടികുകയല്ലെ അവർ ചെയ്തത് ! വഴിയിൽ ഒരു ചെറിയ കല്ലോ മറ്റെന്ത് കിടന്നാലും മറ്റുള്ളോവർക്ക് ബുദ്ധിമുട്ടാണെങ്കിൽ എത് എടുത്തു കളയാണാണ് എന്നൊക്കെ പഠിപ്പിച്ചത് ! പിന്നെ കാശ് ഞാനടക്കമുള്ള subscribers ചോടിച്ചിട്ടാണ് ഈ വീഡിയോ ഇട്ടത് താല്പര്യമില്ലാത്തവർ കാണാണ്ടാന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ട് !

  • @AngelAngel-dr8zv

    @AngelAngel-dr8zv

    Жыл бұрын

    @PUBLIC SERVANT sthreekalum allathavrm nadannu pogunna vazhiyilaan toiletengil adin oru door venamennullad swaym arinju cheyyendad palli committiyude bhadhyadayaan. Adinokke meeting vilich parayippich cheyyikkenda karyame alla.

  • @rajanrajan9799
    @rajanrajan9799 Жыл бұрын

    പള്ളി ആയാലും. പള്ളികുടം ആയാലും ഇതുപോലുള്ള അവസ്ഥയിൽ നമ്മൾ പ്രതികരിക്കണം. അല്ലെങ്കിൽ ഇതുപോലുള്ള നാറികൾ നമ്മുടെ നെഞ്ചത്തുകൂടി നടക്കും... സാധാരണ ഹിന്ദുക്കളിൽ ആണ് ഇതുപോലുള്ള പ്രവണത ഉള്ളത്... ആദ്യമായ് ആണ് പള്ളിക്കമ്മറ്റിയുടെ വൃത്തികെട്ട കഥ കേൾക്കുന്നത്... അഷ്‌റഫ്‌ താങ്കൾ പ്രതികരിക്കണം. താങ്കളുടെ ഉമ്മായേ ഓർത്ത്.. ഭാര്യയെ ഓർത്ത്... സഹോദരിയെ ഓർത്ത്... ഒന്നുമില്ലേലും താങ്കൾ ലോകം കണ്ട ആളല്ലേ... അറിയപ്പെടുന്ന ആളല്ലേ... പ്രതികരിക്കുക... കട്ട സപ്പോർട്ട്... താങ്കളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്... അതിൽ ഇഷ്ടപ്പെട്ടത് പിലിപ്പിൻസ് ട്രിപ്പ്‌ ആണ്....

  • @fasilperinthalmanna9989
    @fasilperinthalmanna9989 Жыл бұрын

    പാണക്കാട് ശിഹാബ് താങ്കൾ ജീവിച്ചിരുന്നെങ്കിൽ പള്ളി പൊളിച്ചിട്ടാണെങ്കിലും ഈ കുടുംബത്തിന് നീതി നേടി കൊടുത്തിരുന്നു... ❤️

  • @mishalmishal2502
    @mishalmishal2502 Жыл бұрын

    ആപള്ളിയിൽ നിസ്ക്കരിച്ചാൽ ആ നിസ്കാരം ശരിയാവില്ലാ കാരണം അയൽവാസിയുടെ പ്രശ്നം പരിഹരിക്കാതെ അള്ളാഹു സ്വികരികുയില്ലാ തിർച്ചയായും

  • @user-jf9rx2rv1q

    @user-jf9rx2rv1q

    Жыл бұрын

    മൂത്രം ചേർന്ന വെള്ളം കൊണ്ട് വുളൂ എടുത്താലും.. 🤭

  • @sasidharanv6956

    @sasidharanv6956

    Жыл бұрын

    എനിക്കു ഇതേ അവസ്ഥ ഉണ്ടായി വഴിയില്ലാത്ത വസ്തുവിൽ വീടുവയ്ക്കാൻ വഴി വെള്ളം കറണ്ട് എല്ലാം കൊടുത്തു വീടുപണി കഴിഞ്ഞു മകളുടെ നികാഹ് കഴിഞ്ഞു മകന്റെ നികാഹ് കഴിഞ്ഞു 100വയസ് കഴിഞ പപ്പയുടെ മയ്യതും എന്റെ വഴിയിൽ കൂടിക്കൊണ്ടുപോയി ഞാനും അനുഗമിച്ചു പള്ളിവരെ 2മാസം കഴിഞ്ഞപ്പോൾ പള്ളികർകൂടി ഇപ്പറഞ്ഞ എന്നെ യും കുടുംബ ത്തെയുംനാട്ടിൽ കിടക്കാൻ പറ്റാത്ത രീതിയിൽ അടിപായിച്ചു അവര്പറഞ്ഞവിളക് അവർക്കു തന്നെ വീടും സ്ഥലവും കൊടുത്തു അത്രനല്ല ദൈവ viswasila കളാണ്

  • @gatamigaurav6326

    @gatamigaurav6326

    Жыл бұрын

    @@sasidharanv6956 മാപ്പിളയെ നമ്പരുത് .വലിയ പഞ്ചാരയാകും ആദ്യം. അവസരം വരുമ്പോൾ തനിനിറം കാണിക്കും.

  • @mishalmishal2502

    @mishalmishal2502

    Жыл бұрын

    @@sasidharanv6956 ഇത് മതത്തിൻ്റെ പ്രശ്നം അല്ലാ മനുഷ്യർക്ക് ദൈവത്തെ അറിയാൻ പറ്റുന്നില്ലാ അവർ മനുഷ്യനുമല്ലാ എല്ലാ മതങ്ങളിലും ഗ്രന്ധങ്ങൾ ഉണ്ട് അവർ അത് പോലെ ജീവിക്കുന്നില്ലാ നിന്നെ പോലെ നിൻ്റെ അയൽകാരനെ സ്നേഹിക്കാൻ പഠിപ്പിക്കുന്ന മതങ്ങളാണ് നമുക്കുള്ളത് ഹിന്ദുവും കൃസ്ത്യനിയും മുസ്ലിം ഒക്കെ ഒരു മരത്തിലെ കായ്ക്കനികളാണ് എന്ന സത്യം തിരിച്ചറിഞ്ഞാൽ മനസ്സിലെ ഇരുട്ട് വെളിച്ചമാകും സമയമാകുമ്പോൾ നമ്മൾ എല്ലാവരും ഇവിടം ഉപേക്ഷിച്ച് തിരിച്ച് യാത്ര ചെയ്യേണ്ടവരാണ്

  • @mishalmishal2502

    @mishalmishal2502

    Жыл бұрын

    @@sasidharanv6956 നിങ്ങൾക്ക് അതിനേക്കാളും വലുത് ദൈവം തരും അവൻ നീതിമാൻണ് ഉന്നതനാണ് ഉദാരനാണ്

  • @Shoukathali-og7vl
    @Shoukathali-og7vl Жыл бұрын

    പള്ളി അല്ലാഹുവിൻറെ ഭവനമാണെങ്കിലും,പള്ളിക്കമ്മിറ്റിയിൽ ഉള്ള പലരും അള്ളാഹുവുമായിട്ട് യാതൊരു ബന്ധവുമില്ലാത്തവരാണ്.. നല്ല പള്ളിക്കമ്മിറ്റി ..

  • @ajmaljajmal9652

    @ajmaljajmal9652

    Жыл бұрын

    😂😂🤣🤣

  • @faaasil

    @faaasil

    Жыл бұрын

    Well sed 🤣🤣🤣

  • @travelwithme3680

    @travelwithme3680

    Жыл бұрын

    സത്യം

  • @rajlashahiruddin65

    @rajlashahiruddin65

    Жыл бұрын

    Correct

  • @kappapuzhukk7236

    @kappapuzhukk7236

    Жыл бұрын

    ee crimi kadiyanmar aanallo ella palliyilum bharanathil undaavuka. whyy

  • @kasimtpkasim264
    @kasimtpkasim264 Жыл бұрын

    ഞാൻ ആദ്യ മായിട്ടാണ് ഇദ്ദേഹത്തിന്റെ വീഡിയോ കാണുന്നത് ഇദ്ദേഹത്തിന്റ ഭാഗത്തു ശരി യുണ്ട് 👍👍

  • @sulfeekarali5145
    @sulfeekarali5145 Жыл бұрын

    ഈ വിഷയം ചാനലിലൂടെ പറഞ്ഞത് വളരെ നന്നായി. ഇത് പോലെ പലയിടത്തും പ്രശ്നം ഉണ്ടാവും. ഇത് പോലെ മുമ്പ് ഈ ഒരു പ്രശ്നം എനിക്കും ഉണ്ടായി. നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് പള്ളിയുടെയും മദ്രസയുടെയും അമ്പലത്തിന്റെയും വിഷയo വന്നാൽ അവർ എന്ത് തെണ്ടിത്തരവും കാട്ടിയാലും എല്ലാവരും അവരുടെ കൂടെയാണ്. പിന്നെ കുറച്ച് ആളുകൾ അറിയാതെ ആരുടെ കൂടെ അല്ലാതെയും നിക്കും

  • @antonykaduthanam9781
    @antonykaduthanam9781 Жыл бұрын

    സത്യം ജയിക്കും സത്യമേ ജയിക്കൂ താങ്കൾക്കും കുടുംബത്തിനും നീതി ലഭിക്കും

  • @jamsheerjms4388
    @jamsheerjms4388 Жыл бұрын

    അല്ലാഹുവിന് വേണ്ടി ആണെല്ലോ ഈ അക്രമം എല്ലാം ആണ് ഓർക്കുക... നടക്കുന്ന വഴിയിൽ ഒരു തടസം കണ്ടാൽ അത് നീക്കം ചെയ്യാൻ പഠിപ്പിച്ച പ്രവാചകന്റെ അനുയായികൾ... ഇത് പോലെ ഒരുപാട് കമ്മിറ്റിക്കാർ കേരളത്തിൽ ഉണ്ട്...i am support you ASHREFka

  • @ashraf.kottappuramashraf3858

    @ashraf.kottappuramashraf3858

    Жыл бұрын

    എന്ത്‌....? ഇവർക്ക് പ്രവാചക വചനത്തെ പറ്റി വല്ല ബോധം ഉണ്ടാ....? ഉണ്ടങ്കിൽ ഈ തരം തരം താണ പണികാണിക്കുമോ

  • @Cartier2255

    @Cartier2255

    Жыл бұрын

    പ്രവാചക അധ്യാപനം അക്ഷരം പ്രതി പാലിക്കുന്ന ഒരാൾക്കും തൻ്റെ സഹോദരങ്ങളെ ദ്രോഹിക്കാൻ ആവില്ല.

  • @saleemmadathil9854

    @saleemmadathil9854

    Жыл бұрын

    നിങ്ങളുടെ ഭാഗത്തു ഞായമുണ്ട് അല്ലാഹ് തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ കമ്മിറ്റി ദീൻ വിറ്റ് തിന്നുന്ന ചില ചെറ്റകൾ മാത്രം ഇന്ത്യൻ നീതി ഞായ വ്യവസ്ഥയിൽ ഉറച്ച വിശ്വസത്തോടെ മുന്നോട്ടു പോവുക wish you all the best of luck 👍👍👌🤝🤝

  • @ponnuunny6407

    @ponnuunny6407

    Жыл бұрын

    പ്രവാചകൻ പഠിപ്പിച്ചു, ഇവർ പഠിച്ചു, പക്ഷെ ഇവരത് പ്രവർത്തിയിൽ കാണിക്കില്ല. വെള്ളയും വെള്ളയും ഇട്ട് നടക്കും

  • @alpineeagle9597

    @alpineeagle9597

    Жыл бұрын

    ഖുറാഫി ആയിരിക്കും

  • @wlllan7481
    @wlllan7481 Жыл бұрын

    നിങ്ങള് negative ഇട്ടാലും possitive ഇട്ടാലും നമ്മൾ കാണും അത്രക് ഇഷ്ടം ആണ് നിങ്ങളുട personality

  • @sreelayam3796
    @sreelayam3796 Жыл бұрын

    ബിഗ് സല്യൂട്ട്. ഭായ് .....അനീതിക്കെതിരെ പ്രതികരിച്ചതിന്

  • @mkworldstory1670
    @mkworldstory1670 Жыл бұрын

    പൊരുത്തപ്പെടാത്ത സ്ഥലത്തിൽ നിസ്കരിച്ചാൽ അത് സ്വീകാര്യമാകുമോ എന്നറിയില്ല അല്ലാഹു അവർക്ക് വിവേകം നൽകട്ടെ

  • @babymathew3905
    @babymathew3905 Жыл бұрын

    Big salute for police officers. എന്താരു മനുഷ്യന്മാരും പള്ളി കമ്മിറ്റിയും. എതിർ ഭാഗം മുസ്ലിം അല്ലാത്ത ആൾ ആയിരുന്നുവെങ്കിൽ കഥ മാറിയെനെ. വലിയ ഒരു നിയമ പ്രശ്നം പരിഹരിച്ച സ്ഥലം പോലിസ് മേധാവികൾ എന്റെ വക Big salute 🫡 salute 🫡 salute 🫡 👏💐

  • @tzlimarf

    @tzlimarf

    Жыл бұрын

    നന്നായി ട്ട് അങ്ങോട്ട് ച്ഛർദി ക്കു കൃ സങ്കി...

  • @dasank.v7473

    @dasank.v7473

    Жыл бұрын

    Yes

  • @socialmedia8804

    @socialmedia8804

    Жыл бұрын

    Ethir bhagath mattumathasthar anekil (ethu mathathil ayalum)avidannu vdu vittu pokendi varum sure...

  • @zabanazeer

    @zabanazeer

    Жыл бұрын

    athu seriyanu

  • @abdunasir1031

    @abdunasir1031

    Жыл бұрын

    മതം ഉൾക്കൊണ്ടാൽ സ്വഭാവം നന്നാവാതിരിക്കില്ല

  • @ashrafvhvh1622
    @ashrafvhvh1622 Жыл бұрын

    സുഹൃത്തേ എല്ലാവരും നിങ്ങളുടെ പിന്നിൽ ഉണ്ടാവും ധൈര്യമായി മുന്നോട്ടു പോവുക

  • @Shaluvlogs123
    @Shaluvlogs123 Жыл бұрын

    നിങ്ങൾ ഒരു പച്ചയായ മനുഷ്യൻ ആണെന് എനിക്ക് പണ്ടേ മനസിലായത് ആണ് 👍🏻👍🏻👍🏻... മതങ്ങളെ വെറുതെ വെറുപ്പിക്കണ്ട.. മക്കൾ എല്ലാം വളർന്നു വരുകയാണ്.. സമാധാനത്തിൽ അവസാനിപ്പിക്കുക 🙏🏻

  • @iamhappy6721

    @iamhappy6721

    Жыл бұрын

    മതങ്ങളൊന്നും ഇനി അധികകാലം ഒാടുകയില്ല

  • @aneeshna2829
    @aneeshna2829 Жыл бұрын

    സുഹൃത്തേ.. ഇത്രയും ഭംഗിയായി അനീതിയെ തുറന്നുകാണിച്ച മനസ്സിന് അഭിനന്ദനങ്ങൾ!!! താങ്കൾക്ക് ശെരിക്കും നീതിപാലകനായി നിർഭയനായ ആ പോലീസ് ഓഫിസറിനു ഒരു ബിഗ്സല്യൂട്ട്.....

  • @teamoriel
    @teamoriel Жыл бұрын

    നീതി താങ്കളുടെ ഭാഗത്താണ്. സുധീരം അനീതിക്കെതിരേ പ്രതികരിക്കാൻ കാണിച്ച ധൈര്യം അഭിനന്ദനാർഹം. രാഷ്ട്രീയ പാർട്ടികളുടെ പിടിയിൽ നിന്നും നമ്മുടെ പോലീസിനെ സ്വതന്ത്രരാക്കിയാൽ തന്നെ ഇവിടെ നീതി പുലരും. നീതിയുടെ ഭാഗത്ത് ഉറച്ചു നിന്ന പോലീസ് ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങൾ.

  • @ShanuKoyakutty
    @ShanuKoyakutty Жыл бұрын

    ഈ കമന്റ് ചെയ്യുന്നലരെല്ലാം സ്വന്തം നാട്ടിൽ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാവുന്നത് വരെ കട്ട സപ്പോർട്ട് ആയിരിക്കും

  • @pramar2010
    @pramar2010 Жыл бұрын

    ജഗദീഷ് പാടി അഭിനയിച്ച "ഖൽബിലോരൊപ്പന പാട്ടുണ്ടെ" എന്ന ഗാനത്തിലെ വരികൾ ഓർമ്മ വരുന്നു ,,,,,,,,,,,,, ഇജ്ജാതി ആളുകളെ എന്തിന് റബ്ബേ നീയീ ഭൂമിയിലേയ്ക്ക് അയച്ചു,,,,,,,,,,, അഷ്റഫ് മോനെ നീ സത്യമുള്ളവനാണ് ,,,,,,,,,,, പടച്ചോൻ നിൻ്റെ കൂടെ മാത്രം ആയിരിക്കും 🙏

  • @thesoldier3199
    @thesoldier3199 Жыл бұрын

    അധികാരം തലക്ക് പിടിച്ച് പറയിപ്പിക്കാൻ നടക്കുന്ന കൊറെ ആളുകൾ ഉണ്ട് ഇക്കാ..... പറഞ്ഞിട്ട് കാര്യമില്ല..... പറയിപ്പിക്കാൻ അല്ലാതെ വേറൊന്നും അവർക്ക് അറിയില്ല.... നിയമപരമായി തന്നെ മുന്നോട്ട് പോ ഇക്കാ... Full support 🙌

  • @anjubabu4294

    @anjubabu4294

    Жыл бұрын

    👍

  • @beetascales3879

    @beetascales3879

    Жыл бұрын

    മതത്തെ കളങ്കപെടുത്തുന്ന ഇത്തരം കമ്മിറ്റി മെമ്പർമാർ മുസ്ലീം സമുദായത്തിനും മസ്ജിദിനും അപമാനമാണെന്ന് പറയാതെ വയ്യ. ഖുർആൻ്റെ ഭാഷയിൽ പറഞ്ഞാൽ സത്യത്തിൻ്റെ പാതക്കായിരിക്കും അന്തിമ വിജയം. സത്യം വിജയിക്കും മർദ്ദിതൻ്റെ പ്രാർത്ഥന ആത്മാർത്ഥതയോടെയായതുകൊണ്ട് അല്ലാഹു ആ പ്രാർത്ഥന കേൾക്കും. ഉത്തരം കിട്ടുക തന്നെ ചെയ്യും. ശരിയായ മതത്തിൻ്റെ പാത പഠിക്കാതെ മതത്തിൻ്റെ നേതൃസ്ഥാനത്ത് ഇരുത്തിയാൽ ഇങ്ങനെ സംഭവിക്കുന്നതിൽ അൽഭുതപ്പെടാനില്ല: ഒരു മതവും ആരേയും ദ്രോഹിക്കുവാൻ പറയുന്നില്ല'

  • @AbdulvahidVahid-px8nu

    @AbdulvahidVahid-px8nu

    Жыл бұрын

    Full support dont worry...Allahu akbar.... Avanmar matha thozhilalikallo or muthalalimaro?

  • @FK0011

    @FK0011

    Жыл бұрын

    Kayyil kittyal 2 ennam potticho.. palliyeyum padachoneyum pedichal pore..committee chettakalod pokan para

  • @mshibum6905

    @mshibum6905

    Жыл бұрын

    മൂത്രം നാറിയിട്ടു ഒരു പള്ളിയുടെയും പരിസരത്തു അടുക്കാൻ ആവുന്നില്ല !? പള്ളികളിൽ നിന്ന് ഈ മൂത്രപ്പുരകൾ മാറ്റി സ്ഥാപിക്കാൻ ഒരു കഠിന പരിശ്രമത്തിനു ദയവു ചെയ്തു എല്ലരും മുന്നോട്ടു വരണം. ഇതു ഒരു ആഗോള ക്യാമ്പയ്‌ൻ ആയി മാറട്ടെ പള്ളികൾ മൂത്രപ്പുരകൾ അല്ല. ഓർക്കുക

  • @mariyamoosa
    @mariyamoosa Жыл бұрын

    ഇങ്ങനെ ഒരു വിഡിയോ ചെയ്തത് വളരെ നന്നായി. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ സർവ പിന്തുണയും, 👍👍👍

  • @mshibum6905

    @mshibum6905

    Жыл бұрын

    മൂത്രം നാറിയിട്ടു ഒരു പള്ളിയുടെയും പരിസരത്തു അടുക്കാൻ ആവുന്നില്ല !? പള്ളികളിൽ നിന്ന് ഈ മൂത്രപ്പുരകൾ മാറ്റി സ്ഥാപിക്കാൻ ഒരു കഠിന പരിശ്രമത്തിനു ദയവു ചെയ്തു എല്ലരും മുന്നോട്ടു വരണം. ഇതു ഒരു ആഗോള ക്യാമ്പയ്‌ൻ ആയി മാറട്ടെ പള്ളികൾ മൂത്രപ്പുരകൾ അല്ല. ഓർക്കുക

  • @abdulmajeed8769

    @abdulmajeed8769

    Жыл бұрын

    എല്ലാ വിധ പിന്തുണയും എല്ലാവരിൽ നിന്ന് ഉണ്ടാവട്ടെ

  • @chankbrothers

    @chankbrothers

    Жыл бұрын

    ബ്രദർ.... എല്ലാ പിൻന്തുണയും 👍🏼

  • @vasanthatharangini6731
    @vasanthatharangini6731 Жыл бұрын

    ആ കുഴി മൂടിയത് ശരിയായില്ല ആ ദ്രോഹികളെ കൂടി ആ കുഴിയിലിട്ടു മൂടാണമായിരുന്നു. മനുഷ്യനെ നന്മയിലേക്ക് നയിക്കേണ്ടവർ മതങ്ങളുടെപേരിൽ മനുഷ്യനെ ദ്രോഹിക്കുന്ന അല്ലെങ്കിൽ ചൂഷണം ചെയ്യുന്നകാഴ്ച കഷ്ടംതന്നെ. ദ്രോഹം സഹിക്കാതെ വരുമ്പോൾ പാലായനം ചെയ്യുമെന്നാ ഇവന്മാർ കരുതിയത്. വിട്ടുകൊടുക്കരുത് ഏതറ്റം വരെപോയാലും വഴി തിരിച്ചുപിടിക്കണം പള്ളിയുടെ നടുവീലൂടെയെങ്കിൽ അങ്ങനെ. അഭിനന്ദനങ്ങൾ 💐💐💐👍👍👍❤❤❤

  • @malluthugytc7678
    @malluthugytc7678 Жыл бұрын

    മനുഷ്യന് വേണ്ടി മനുഷ്യൻ ഉണ്ടാക്കിയതാണ് ദൈവത്തെ.

  • @bineshm7626
    @bineshm7626 Жыл бұрын

    താങ്കളുടെ ഭാഗം ആണ് ശരി. നീതി ലഭിക്കട്ടെ💯👍

  • @jayanjayan7921
    @jayanjayan7921 Жыл бұрын

    സത്യം ജയിക്കട്ടെ 👍

  • @kadarkkkadar9069
    @kadarkkkadar9069 Жыл бұрын

    വള്ള പൊക്കം വന്നപ്പോൾ പള്ളി എല്ലാ ജനങ്ങൾക്കും പാർപ്പിടമായി യൂബയോഗിച്ചതാണ് നല്ലത് അന്നുതോന്നുന്നവരാണ് മനുഷ്യൻ മാർ.ഈ പള്ളികമിറ്റികർ മി.ഇതാണ് സത്യം ര്ഘമാണ്

  • @AMALMADHAVAN143
    @AMALMADHAVAN143 Жыл бұрын

    മച്ചാൻ പറഞ്ഞത് തന്നെയാണ് ശരി ഇനി നിയമപരമായി മുന്നോട്ടു പോവുക ഫുൾ സപ്പോർട്ട് ഞങ്ങൾ എല്ലാവരും കൂടെയുണ്ട്.

  • @frcelestinej
    @frcelestinej Жыл бұрын

    A big salute to the Police Officers.

  • @regilrym8976

    @regilrym8976

    Жыл бұрын

    👍

  • @adamben7933

    @adamben7933

    Жыл бұрын

    👍👍

  • @davidoffsilver9832
    @davidoffsilver9832 Жыл бұрын

    ഇക്ക, സുപ്രീം കോടതിയിൽ പോയിട്ട് ആണെങ്കിലും ഇതിൽ നീതി നേടിയെടുക്കണേ ഇക്ക..... ഫുൾ സപ്പോർട്ട് 🖤🖤🖤🖤😘😘😘😌

  • @footballfans5570

    @footballfans5570

    Жыл бұрын

    എന്താലേ ബായ് എന്തും ഇവിടെ നടക്കില്ല അത് നിങ്ങൾ ഇവിടെ കാണിച്ചു

  • @user-it4hn1pq4r
    @user-it4hn1pq4r5 күн бұрын

    Very good മോനേ കുറച്ച ് കാക്കാമാരുടേ വിവരക്കേടാണ്

  • @straightWay33
    @straightWay33 Жыл бұрын

    താങ്കളുടെ ഭാഗത്തു നിന്നുള്ള വിശദീകരണം ഞങ്ങൾ കേട്ടു അതു പോലെ പള്ളി കമ്മിറ്റിക്കാരുടെ ഭാഗത്തു നിന്നുള്ള വിശദീകരണവും വന്നാലെ എന്താണ് യാഥാർത്ഥ്യമെന്ന് പൊതു ജനങ്ങൾക്ക് മനസ്സിലാവുകയുള്ളൂ , താങ്കളുടെ ഭാഗം ശരിയായിരിക്കാം അതു പോലെ അവരുടെ ഭാഗവും കേൾക്കാതെ എങ്ങനെ നിഷ്പക്ഷമായി വിലയിരുത്താൻ സാധിക്കും

  • @thomasnj4505
    @thomasnj4505 Жыл бұрын

    നീതി നടപ്പാക്കാൻ ധീരത കാണിച്ച കാണിച്ച പോലീസിന്റെ നടപടിയെ അഭിനന്ദിക്കുന്നു.

  • @sachinp.v9149

    @sachinp.v9149

    Жыл бұрын

    Ishtayi bro.... Ambalam aayalum palli aayalum rathreeya partykkar ayalum avare thangan manasu kondu allengilum orupaadu per undakum. Avarode kalikkumbol nammal orupaadu pedikkanam.

  • @HamzaKunju

    @HamzaKunju

    Жыл бұрын

    👍🏻👍🏻👍🏻👍🏻

  • @SURESH_DEVI-p7k
    @SURESH_DEVI-p7k Жыл бұрын

    ഒരിക്കലും വീണ്ടും വീണ്ടും ആവശ്യമില്ലാത്ത വീഡിയോ എന്ന് പറയേണ്ട തികച്ചും അനിവാര്യമായ വീഡിയോ ജനങ്ങളെ അറിയിക്കുന്നത് അഷ്റഫിന്റെ കടമയാണ്👍

  • @joncykoshy836

    @joncykoshy836

    Жыл бұрын

    👍👍👍👍👍👍👍

  • @venue5567

    @venue5567

    Жыл бұрын

    സതൃതതിനു വേണ്ടി പേരാടു വിജയം ഉറപ്പു

  • @user-jk2sy9tp3t
    @user-jk2sy9tp3t Жыл бұрын

    വളരെ ആവശ്യമുള്ള വീഡിയോ തന്നെയാണ് ...തുടര്‍ന്നും അപ്ഡേറ്റ് ചെയ്യുക...കാലം മാറി, പള്ളിയിലും പിണ്ണാക്കിലും അല്ല കാര്യം, അവനവന്‍റെ നല്ല മനസ്സാണ് ദൈവം നോക്കുന്നത്.. പുതിയ തലമുറ നന്മയിലേക്ക് വരട്ടെ..

  • @user-yv5ib8ti7m
    @user-yv5ib8ti7m Жыл бұрын

    മദ്രസ ബുദ്ധികളോട് പറഞ്ഞിട്ട് കാര്യം ഇല്ല ബ്രോ നിങ്ങളുടെ ഭാഗത്താണ് സത്യം

  • @vijupt8486
    @vijupt8486 Жыл бұрын

    അഷ്‌റഫ്‌, നിങ്ങൾ പറഞ്ഞത് എത്രയോ ശരിയാണ്, തെറ്റ് ചെയ്യുന്നവർ സങ്ഘടിതരാണെങ്കിൽ നമ്മൾ ചെയ്യുന്നത് ശരിയായാൽ പോലും നമ്മൾ ഒറ്റപെട്ട അവസ്ഥയിലാവും, ഈ നാട്ടിൽ മുട്ടിനു മുട്ടിനു പള്ളി പണിഞ്ഞു ദൈവത്തെ പ്രാർത്ഥിക്കുന്നവർ തൊട്ടടുത്ത മനുഷ്യന്റെ കഷ്ടത കാണാതെ പോവുന്നു.

  • @iamhappy6721

    @iamhappy6721

    Жыл бұрын

    💯👍💯

  • @shareenasalim9

    @shareenasalim9

    Жыл бұрын

    👍

  • @molooscartoon4062

    @molooscartoon4062

    Жыл бұрын

    👍👍👍

  • @shafeenas8174

    @shafeenas8174

    Жыл бұрын

    👍

  • @wonderland2528

    @wonderland2528

    Жыл бұрын

    👍👍👍

  • @anilchandran9739
    @anilchandran9739 Жыл бұрын

    That Police Officer Deserves Big Salute and Respect.

  • @beeranchirayikkattu317

    @beeranchirayikkattu317

    Жыл бұрын

    വഴി നടക്കാനുള്ള അവകാശം നിഷേധിക്കല്ല പള്ളി കമ്മിറ്റിയുടെ ജോലി മലയാള അവകാശം പള്ളിയുടെ പേര് പറഞ്ഞ് തടഞ്ഞാൽ പടച്ചവൻ അംഗീകരിക്കില്ല വിശ്വാസിക്ക് ചെയ്യാൻ കഴിയില്ല മറ്റുള്ളവരെ ഉപദ്രവിക്ക അല്ല പള്ളി കമ്മിറ്റിക്കാരുടെ ജോലി അവർ പള്ളി പരിപാലനമാണ് കമ്മിറ്റിക്കാരുടെ ജോലി പണ്ഡിതന്മാർ നാട്ടിലില്ല ഇല്ലാത്ത അവസ്ഥയായി പോയോ

  • @noormohammed4075

    @noormohammed4075

    Жыл бұрын

    Certainly, credit goes to police officer.

  • @noushadkk4132
    @noushadkk4132 Жыл бұрын

    ഈ സഹോദരന്റെ ദുരവസ്ഥ അള്ളാഹു തന്നെ മാറ്റികൊടുക്കട്ടെ... മരണം എന്നത് ഈ കമ്മിറ്റി ക്കാർക്കും ഉണ്ടാവും എന്ന് മനസിലാക്കുക

  • @renjith.mathewrenjith.math7888
    @renjith.mathewrenjith.math7888 Жыл бұрын

    നിങ്ങൾ ആണ് യഥാർത്ഥ ഇന്ത്യൻ പൗരൻ 👍

  • @junaidfami8909

    @junaidfami8909

    Жыл бұрын

    Urappikkamo

  • @tpvin

    @tpvin

    Жыл бұрын

    Appo thaano??

  • @liyasas2652
    @liyasas2652 Жыл бұрын

    എന്തൊക്ക പറഞ്ഞാലും ഭരണഘടന യുടെ തട്ട് താണ് തന്നെ ഇരിക്കും... Police officer's Good job... 🔥

  • @fasnarasheed5437
    @fasnarasheed5437 Жыл бұрын

    വഴി നടക്കാനുള്ള അവകാശം നിശേധിച്ച അവസ്ഥ എന്റെ ജീവിതത്തിലും ഉണ്ടായിരുന്നു. നമുക്ക് നമ്മൾ മാത്രമേ ഉണ്ടാവുകയുള്ളു ഉമ്മയുടെ ഒറ്റയാൾ പോരാട്ടം കൊണ്ട് മാത്രം ഇപ്പോൾ വീട്ടിലേക്ക് റോഡുണ്ടായത് ന്യായം നമ്മുടെ കയ്യിലാണെങ്കിൽ ഒന്നു കൊണ്ടുo പേടിക്കേണ്ടതില്ല

  • @nadanshastram3780
    @nadanshastram3780 Жыл бұрын

    അന്തസ്സുള്ള പോരാട്ടം.. ബ്ബിഗ് സലൂട്ട്.. 🙏

  • @riyaskomu4905
    @riyaskomu4905 Жыл бұрын

    ഞമ്മളും മണ്ണാർക്കാട് സ്വദേശിയാണ് അഷ്റഫ് ഭായ്, നിങ്ങടെ ഭാഗത്താണ് ശരി. കമ്മിറ്റിക്കാര ഗുണ്ടായിസം ചെറിയ തോതിൽ അനുഭവിച്ച ഒര് ആളാണ് ഞമ്മളും. അതു കൊണ്ട് ഈ വിഷയത്തില് ഞമ്മള് അഷ്റഫ് ഭായ്ക്ക് ഒപ്പം! 👍🤝

  • @iamhappy6721

    @iamhappy6721

    Жыл бұрын

    👍

  • @RedInspireMedia

    @RedInspireMedia

    Жыл бұрын

    ❤️

  • @Khadheeja-bw9oj

    @Khadheeja-bw9oj

    Жыл бұрын

    E KAMMITTI KARKU CHATHU POKNDDE

  • @firoskareem62

    @firoskareem62

    Жыл бұрын

    നിങ്ങളെ പോലുള്ളവർ ഇപ്പോൾ അഷ്‌റഫ്‌ ബ്രോയുടെ കൂടെ നിന്നാൽ മാത്രമേ ഇനി അങ്ങോട്ട് കമ്മറ്റിയിൽ ഉള്ള ചില വൃത്തികെട്ടവന്മാർക്ക് നിയമം എന്താണെന്ന് അറിയുകയുള്ളു. ആൾക്കാരെ സംഘടിപ്പിക്ക് ബ്രോ

  • @youice9865
    @youice9865 Жыл бұрын

    എല്ലാം നാട്ടിലും ഉണ്ടാകും തെമ്മാടിത്തരം മാത്രം പ്രവർത്തിക്കുന്ന കുറച്ചു പള്ളിക്കമ്മിറ്റിക്കാർ ✨️

  • @silusilu9711

    @silusilu9711

    Жыл бұрын

    ശരിയാണ്

  • @nothingmatters.
    @nothingmatters. Жыл бұрын

    ഇവിടെയാണ് ഞാൻ ദൈവം എന്ന സങ്കൽപത്തെ ചോദ്യം ചെയ്യുന്നത്.. ഈ ലോകത്തിൽ കിട്ടാത്ത നീതി എനിക്ക് ഇനി വേറെ ലോകത്തിൽ വേണ്ട...... ഒരു മനുഷ്യന് ദൈവം കൊടുത്ത free will മറ്റൊരു മനുഷ്യന്റെ free will നെ തടസ്സപ്പെടുത്തുന്നത് ആണല്ലോ.....

  • @upasanaartcreations8472
    @upasanaartcreations8472 Жыл бұрын

    അഷ്റഫ് ക്കാ ഞാൻ അല്ലാഹു വിലും പ്രവാചകനിലും ഉറച്ചു വിശ്വസിക്കുന്ന ഒരാളാണ്. പക്ഷെ ഈ വിഷയത്തിൽ ഞാൻ നിങ്ങളോടൊപ്പമാണ് കാരണം വഴിതുറക്കുന്ന ഇസ് ലാമാണ് പ്രവാചകൻ പഠിപ്പിച്ചിട്ടുള്ളത് വഴിയടക്കാനല്ല... ധൈര്യമായി മുന്നോട്ടു പോവുക....ഉസ്മാൻ പുത്തനഴി

  • @UNNIKRISHNANKARUMATHIL
    @UNNIKRISHNANKARUMATHIL Жыл бұрын

    എല്ലാറ്റിനും ഉപരിയാണ് ഇന്ത്യൻ ഭരണഘടന എന്ന് പറഞ്ഞ ആ പോലീസ് ഓഫീസർക്കു ഒരു നല്ല സല്യൂട്ട്.

  • @user-pi7ld7my4o
    @user-pi7ld7my4o Жыл бұрын

    എൻ്റെ നാട്ടിൽ ചെക്കൻമാർക്ക് കല്യാണ ആലോചന വന്നാൽ മുടക്കുന്ന ടീം ആണ് പള്ളി കമ്മിറ്റിയുടെ ടീം

  • @shababpulikkaparambil9774

    @shababpulikkaparambil9774

    Жыл бұрын

    ഇതൊക്കെ അറിഞ്ഞിട്ടും ചെക്കന്മാർ അതും നോക്കി നിൽക്കുകയാണോ ??? 3

  • @user-pi7ld7my4o

    @user-pi7ld7my4o

    Жыл бұрын

    @@shababpulikkaparambil9774 എന്ത് ചെയ്യാനാ കുറെ എണ്ണം ഉണ്ട് ചങ്ങാതിമാരുടെ തന്തമ്മാരല്ലെ എന്ന് വിചാരിച്ച് വിട്ട് കളയും

  • @SaSa-iq4ou

    @SaSa-iq4ou

    Жыл бұрын

    @@pfdgh3352 പോടാ കൊപ്പെ കിട്ടിയ ഗാപ്പിൽ ഉണ്ടാക്കുന്നു...

  • @anishchandran9145

    @anishchandran9145

    Жыл бұрын

    Adichu chevakutti pottikke ethe committee ayalum

  • @user-pi7ld7my4o

    @user-pi7ld7my4o

    Жыл бұрын

    @@anishchandran9145 എല്ലാം വയസായ എപ്പം വേണെലും പോകാൻ തയ്യാറായ സാധനങ്ങളാണ്

  • @jenusworld-t2c
    @jenusworld-t2c Жыл бұрын

    മതം മനുഷ്യന് വേണ്ടിയല്ല അത് കുറച്ച് ഉസ്താദ്മാർക്ക് വേണ്ടി നിലകൊള്ളുന്നതാണ്.. താങ്കളെപ്പോലെ ആർജ്ജവമുള്ള ചെറുപ്പക്കാർ വരട്ടെ.. മത ഭീകരത ഇവിടെ വളരാൻ അനുവദിക്കരുത്.. അഭിനന്ദനങ്ങൾ..

  • @sankaranunni1607
    @sankaranunni1607 Жыл бұрын

    wish you all the best ashraf. i congratulate you for standing up against such injustice and boorish behaviour.

  • @shabeerthottassery5720
    @shabeerthottassery5720 Жыл бұрын

    congrats ashraf excel, SI sir ന് ഒരു big salute ..പള്ളിയും മതവും വച്ച് എന്ത് നെറികേടും കാണിക്കുന്ന എല്ലാ പള്ളി കമ്മറ്റി ക്കാർക്കുമുള്ള ചെകിട്ടത്തടി ആയിപോയി ..

  • @bijlikumar123

    @bijlikumar123

    Жыл бұрын

    എന്ത് ചെകിട്ടത്തടിയാണ് ??? പാവപ്പെട്ടവനായിരുന്നെങ്കിൽ , വല്ലവനും തൻ്റെ നെഞ്ചത്ത് കുഴിച്ച കുഴി , JCB കൊണ്ടുവന്നു മൂടാൻ സാധിക്കുമായിരുന്നോ ? ആരു പണം കൊടുക്കും ?

  • @georgejoseph5468
    @georgejoseph5468 Жыл бұрын

    നീതി വ്യവസ്ഥിതിക്കു വേണ്ടി നിലകൊണ്ട പോലീസ് ഉദ്യോഗസ്ഥന് ഒരു ബിഗ് സല്യൂട്ട്, ഇത്തരം പോലീസ് ഉദ്യോഗസ്ഥരാണ് നിയമ നീതിയിലുള്ള സാധാരണക്കാരന്റെ വിശ്വാസം നിലനിറുത്തുന്നത് , ദൈവത്തിന്റെ കമ്മീഷൻ ഏജന്റ്മാരായി പ്ര്‌വൃത്തിക്കുന്ന പിശാച് ക്കൾ ആണ് ഇന്ന് ദേവാലയങ്ങൾ കൈകാര്യം ചെയ്യുന്നത്

  • @basheeralameen5914
    @basheeralameen5914 Жыл бұрын

    സഹോദരാ നമ്മൾ ശരിയാണങ്കിൽ മറ്റൊന്നും ഭയപ്പെടണ്ട അള്ളാഹു കൂടെയുണ്ടാകും

  • @fazalhassanentertainments8431
    @fazalhassanentertainments8431 Жыл бұрын

    പള്ളി കമ്മിറ്റിക്കാരെ പോലെ ദുഷ്ട മനസ്സുള്ള ടീംസ് വേറെ ഇല്ല.പള്ളി പടച്ചവന്റെയാണ് മറക്കരുത്

  • @shababpulikkaparambil9774

    @shababpulikkaparambil9774

    Жыл бұрын

    പ്രസിഡന്റ ഒക്കെ ജില്ലാ കളക്ടറാണെന്നാ വിചാരം ...

  • @PradPramadeni

    @PradPramadeni

    Жыл бұрын

    പള്ളി മനീശമ്മാരടെയാണ് ശൈത്താനേ😀😀

  • @ponnuunny6407

    @ponnuunny6407

    Жыл бұрын

    പള്ളിയിലെ കാര്യം അള്ളാനറിയുന്ന്‌ പണ്ടുള്ളവർ പറഞ്ഞ് കേട്ടത് എത്ര സത്യം

  • @AppleApple-kx3hr

    @AppleApple-kx3hr

    Жыл бұрын

    Onnuda para oru gathim ilathavan pallikeri.kazhinjal ahankarathinu kalum kayyum.killirkkum

  • @mobilphon6677

    @mobilphon6677

    Жыл бұрын

    ഇത്രയും വൃത്തി ഇല്ലാതെ കൊണ്ട് നടക്കുന്ന പള്ളി ഞാൻ ഇത് വരെ കണ്ടിട്ടില്ല വളരെ മോശം കമ്മിറ്റിയെ മാറ്റു നമ്മുടെ നാട്ടിലെ പള്ളി ഒക്കെ വന്നു കണ്ടു നോക്ക്. ഇതിനെക്കാളും സൗകര്യം ഉള്ള പള്ളി പോലും പൊളിച്ചു നന്നായി പണിയുന്നു പലരും ഒരുപാട് പണം കമ്മിറ്റിക് വരുന്നുണ്ടാകും എല്ലാം മുകുന്നതാവും ആ നാട്ടുകാർ മുൻകൈ എടുത്ത് ശ്രദ്ധ കൊടുത്ത് അവരെ മാറ്റുക

  • @manojchandran2718
    @manojchandran2718 Жыл бұрын

    ധൈര്യമായി മുന്നോട്ടു പോകുക, ദൈവം നിങ്ങളുടെ കൂടെ ഉണ്ടാകും. 💞

  • @muhammadasifali4181

    @muhammadasifali4181

    Жыл бұрын

    ദൈവം 😂😂😂😂😂

  • @vmgfitness

    @vmgfitness

    Жыл бұрын

    🤭

  • @MusafirZain
    @MusafirZain Жыл бұрын

    WE STAND WITH YOU BRO 🙌❤️

  • @user-ec4ui8xp6y
    @user-ec4ui8xp6y Жыл бұрын

    കട്ട സപ്പോർട് bro👍പള്ളി ആയാലും അമ്പലം ആയാലും ജനങ്ങൾക്ക് ഉപകാരപ്പെടുന്നവ ആകണം ആരെയും ബുദ്ധിമുട്ടിക്കരുത്...

  • @yajmalkhan3186
    @yajmalkhan3186 Жыл бұрын

    മതം തിന്ന് ജീവിക്കുന്നവർക്ക് എന്റെ നടുവിരൽ നമസ്കാരം 😖🙏

  • @nithinraj9972

    @nithinraj9972

    Жыл бұрын

    Super

  • @serpent4379

    @serpent4379

    Жыл бұрын

    Onne poda sanghi

  • @babuudumattu4251

    @babuudumattu4251

    Жыл бұрын

    Yes..

  • @JISMON-RAMBO

    @JISMON-RAMBO

    Жыл бұрын

    പിന്നല്ല ബ്രോ

  • @anilchandran9773

    @anilchandran9773

    Жыл бұрын

    @@serpent4379 double viral namaskaram sudu

  • @ashokankarumathil6495
    @ashokankarumathil6495 Жыл бұрын

    സത്യവും, നീതിയും മുറുകെ പിടിച്ച് ധൈര്യമായി മുന്നോട്ടു പോവുക.

  • @ancyancy625

    @ancyancy625

    Жыл бұрын

    ഞങ്ങൾ ഉണ്ട് കൂടെ

  • @mraufk
    @mraufk Жыл бұрын

    നല്ല ശുദ്ധ തെമ്മാടിത്തരം. മനുഷ്യൻ നന്നായാൽ മതി എന്നത് മാറി, മതം ഞമ്മടെ ആയാൽ മതി എന്ത് തോന്യാസവും ചെയ്യാം എന്ന നിലയിലേക്ക് മാറുന്നത് ആശ്ചര്യം നൽകുന്നു. അല്ലാ, കള്ളപണക്കാരും സ്വാഭാവ ദൂഷ്യം അത്യാവശ്യം നന്നായും ഉള്ള കമ്മിറ്റിക്കാർ ആണേൽ പിന്നെ ഇതിൽപരം എന്തു കാണാൻ.

  • @user-jl8gq7nt5k
    @user-jl8gq7nt5k Жыл бұрын

    സുഹൃത്തേ നിങ്ങളുടെ സ്ഥാനത്തു നമ്മൾ ആണേ പള്ളി പൊളിച്ഛനെ

  • @roymartin6110
    @roymartin6110 Жыл бұрын

    സത്യത്തേയും, നീതിയേയും മുറുക്കെ പിടിച്ച് വിജയം നേടും വരെ പോരാടുക. എല്ലാ വിധ വിജയാശംസകളും നേരുന്നു.

  • @shijilpoolamangalam4774
    @shijilpoolamangalam4774 Жыл бұрын

    നല്ല രീതിയിൽ ഇടപെട്ട പോലീസ് ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങൾ

  • @abdusalam5001
    @abdusalam5001 Жыл бұрын

    അടിച്ച് പൊടിക്കടാ നിന്റെ അവതരണം സൂപ്പർ ചിലർക്ക് പള്ളി കമ്മറ്റി എന്നാ പ്രധാനമന്ത്രി എന്നാ വിജാരം

  • @muhammedsiyad8875
    @muhammedsiyad8875 Жыл бұрын

    വഴി വെള്ളം വെളിച്ചം നിഷേധിക്കാൻ പാടില്ല ഉസ്താദുമാരുടെ പ്രസംഗം നമ്മൾ കേട്ടിട്ടുണ്ട് മറ്റുള്ളവർക് മാതൃക ആക്കേണ്ട അല്ലാഹുവിന്റെ ബിവനത്തിൽ തന്നെ (പൊറുത്തു കൊടുക്കട്ടെ )

  • @jineshp6599
    @jineshp6599 Жыл бұрын

    What you said is absolutely correct...if the opposite party is religious group..it's very difficult to get justice...it's a lot of mental torture..I faced the same situation and won the case after tough fight...keep going...truth will triumph 👍

  • @martink.a4009

    @martink.a4009

    Жыл бұрын

    അഷറഫ് തങ്ങൾ പറഞ്ഞതുപോലെ എല്ലാം മതത്തിലും ഉണ്ട് വിവരമില്ലാത്ത അമുൽ ബേബിസ് അത്രയേ ഉള്ളു ഇവർക്കൊട്ട് വിവരം ഉണ്ടോ അതില്ല ഉള്ളവനെ പുച്ഛം കുളത്തിലെ തവള 😄😄😄സൗദിയിൽ നിന്നും മാർട്ടിൻ കുന്നപ്പള്ളി കാസറഗോഡ് ❤❤❤

  • @asharafkpssharafu8799

    @asharafkpssharafu8799

    Жыл бұрын

    സത്യമറിയാതെ പുലമ്ബരുത് കണ്ടാലറിയാം അയാൾക്കു അവകാശപെട്ട 3 അടി സ്ഥലം കഴിച്ചാണ് കുഴി വീട്ടിയിട്ടുള്ളത് കുഴി കെട്ടി ശരിയാകുമ്പോൾഎല്ലാം ക്ലിയരായിരിക്കും ഈ മന്ദബുദ്ധി അവന്ടെ പിരാന്ത് പറയുകയാണ്

  • @firosfirufiros8520
    @firosfirufiros8520 Жыл бұрын

    *ഒരാളെയും വെറുതെ വിടരുത്.... നിയമപരമായി നേരിടു ബ്രോ.... കട്ട സപ്പോർട് 👍🏻👍🏻👍🏻*

  • @saidalavialavi8874

    @saidalavialavi8874

    Жыл бұрын

    അവിടെ ഈ പറഞ്ഞവർ മു- ജാഹിലിങ്ങാളാണ് പെണ്ണുങ്ങളും ആണുങ്ങളും നമസ്കരിക്കുന്ന പള്ളിയല്ലേ, പടു ജാഹിലിങ്ങൾ അവർ അത്ര നന്നാവുiiiiiii

  • @saidalavialavi8874

    @saidalavialavi8874

    Жыл бұрын

    അവിടെ ഈ പറഞ്ഞവർ മു- ജാഹിലിങ്ങാളാണ് പെണ്ണുങ്ങളും ആണുങ്ങളും നമസ്കരിക്കുന്ന പള്ളിയല്ലേ, പടു ജാഹിലിങ്ങൾ അവർ അത്ര നന്നാവുiiiiiii

  • @saidalavialavi8874

    @saidalavialavi8874

    Жыл бұрын

    വഴി ഒരിക്കലും മുടക്കാൻ പറ്റില്ല ഇത് നേരെ പോയി കലക്ടർ ക് പരാതി കൊടുക് വിവരം അവർ താനെ അറിയും

  • @mshibum6905

    @mshibum6905

    Жыл бұрын

    മൂത്രം നാറിയിട്ടു ഒരു പള്ളിയുടെയും പരിസരത്തു അടുക്കാൻ ആവുന്നില്ല !? പള്ളികളിൽ നിന്ന് ഈ മൂത്രപ്പുരകൾ മാറ്റി സ്ഥാപിക്കാൻ ഒരു കഠിന പരിശ്രമത്തിനു ദയവു ചെയ്തു എല്ലരും മുന്നോട്ടു വരണം. ഇതു ഒരു ആഗോള ക്യാമ്പയ്‌ൻ ആയി മാറട്ടെ പള്ളികൾ മൂത്രപ്പുരകൾ അല്ല. ഓർക്കുക

  • @somjithk5054
    @somjithk5054 Жыл бұрын

    നിങ്ങൾ വിശ്വസിക്കുന്ന ദൈവം തന്നെ നിങ്ങൾക്ക് നീതി ഉറപ്പാക്കും..തീർച്ച...

  • @balasubramanyancp882
    @balasubramanyancp882 Жыл бұрын

    Well done. YOU ARE WORTH TO OUR NATION.

  • @fairoozahamed3223
    @fairoozahamed3223 Жыл бұрын

    💪🏽സഹോദരാ... ഉയരാൻ മടിക്കുന്ന കയ്യും, പറയാൻ മടിക്കുന്ന നാവും അടിമത്വത്തിന്റേതാണ്.💪🏽

  • @musthafam3220

    @musthafam3220

    Жыл бұрын

    Poly

  • @publicreporterpc5361

    @publicreporterpc5361

    Жыл бұрын

    സത്യം, പണ്ടുകാലത്തെ ജന്മത്വം മാറിയത് പള്ളിക്കമ്മറ്റി അറിഞ്ഞിട്ടില്ല.

  • @mshibum6905

    @mshibum6905

    Жыл бұрын

    മൂത്രം നാറിയിട്ടു ഒരു പള്ളിയുടെയും പരിസരത്തു അടുക്കാൻ ആവുന്നില്ല !? പള്ളികൾ മൂത്രപ്പുരകൾ അല്ല. ഓർക്കുക പള്ളികളിൽ നിന്ന് ഈ മൂത്രപ്പുരകൾ മാറ്റി സ്ഥാപിക്കാൻ ഒരു കഠിന പരിശ്രമത്തിനു ദയവു ചെയ്തു എല്ലരും മുന്നോട്ടു വരണം. ഇതു ഒരു ആഗോള ക്യാമ്പയ്‌ൻ ആയി മാറട്ടെ പള്ളികൾ മൂത്രപ്പുരകൾ അല്ല. ഓർക്കുക

  • @noushadmp6108
    @noushadmp6108 Жыл бұрын

    Opposit മതമായാലും മരണമായാലും നീതിയോടെ പ്രവർത്തിക്കുക എന്നതാണ് യഥാർത്ഥ മത വിശ്വാസികൾ ചെയ്യേണ്ടത്. നീതിയുടെ ഭാഗത്തു ഞാനുണ്ട്

  • @mshibum6905

    @mshibum6905

    Жыл бұрын

    മൂത്രം നാറിയിട്ടു ഒരു പള്ളിയുടെയും പരിസരത്തു അടുക്കാൻ ആവുന്നില്ല !? പള്ളികളിൽ നിന്ന് ഈ മൂത്രപ്പുരകൾ മാറ്റി സ്ഥാപിക്കാൻ ഒരു കഠിന പരിശ്രമത്തിനു ദയവു ചെയ്തു എല്ലരും മുന്നോട്ടു വരണം. ഇതു ഒരു ആഗോള ക്യാമ്പയ്‌ൻ ആയി മാറട്ടെ പള്ളികൾ മൂത്രപ്പുരകൾ അല്ല. ഓർക്കുക

Келесі