#birthstones

സർട്ടിഫൈഡ് ജന്മനക്ഷത്രക്കല്ലുകൾ തെരഞ്ഞെടുക്കുവാൻ ജോത്സ്യൻ്റെ സേവനം ആഴ്ചയിൽ രണ്ടു ദിവസം ഞങ്ങൾ നൽകുന്നു
ജ്യോതിഷാചാര്യനായ വരാഹമിഹിരന്‍ ജ്യോതിഷത്തില്‍ ഉപയോഗിക്കപ്പെടുന്ന 22 രത്നങ്ങളെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നു. (ഒരു പക്ഷേ 9 ഗ്രഹങ്ങള്‍, ലഗ്നം, 12 രാശികള്‍ ഇവയെ ഉദ്ദേശിച്ചായിരിക്കാം) അവ താഴെപ്പറയുന്നവയാണ്.
മാണിക്യം, മുത്ത്, പവിഴം, മരതകം, പുഷ്യരാഗം, വജ്രം, ഇന്ദ്രനീലം, വൈഡൂര്യം, ഹക്കിക്ക് (ഏഗേറ്റ്), ഓപ്പല്‍, സ്ഫടികം, ചന്ദ്രകാന്തം, ശംഖ്, അസുരത്നം, വിമലക, രാജമണി, ബ്രാഹ്മണി, ജ്യോതിരസ, സസ്യക, സൗഗന്ധിക. പീതാനിയ, (ബ്ലഡ് സ്റ്റോണ്‍) ജമുനിയ (അമതിയസ്റ്റ്)
ആധുനിക ഭാരതീയ ജ്യോതിഷത്തില്‍ നവഗ്രഹങ്ങളെ പ്രതിനിധീകരിക്കുന്ന നവരത്നങ്ങള്‍ എന്നറിയപ്പെടുന്ന മാണിക്യം, മുത്ത്, പവിഴം, മരതകം, പുഷ്യരാഗം, വജ്രം, ഇന്ദ്രനീലം, ഗോമേദകം, വൈഡൂര്യം എന്നിവയാണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത്.
സർട്ടിഫൈഡ് ജന്മ നക്ഷത്ര കല്ലുകൾ പതിപ്പിച്ച മോതിരങ്ങൾ ലോക്കറ്റുകൾ മാലകൾ എന്നിവയ്ക്കായി ഞങ്ങളുടെ ജുവലറി സന്ദർശിക്കുക.
#traditional #sreeparvathyjewellers #jewellerydesign #ornaments #birthstone #navaratnalu #ruby #diamond #peal #navaratnaring #catseye
Sree Parvathy Jewellers
Konni. Pathanamthitta
Customer care number : +91 90727 50001

Пікірлер: 35

  • @jithu0357
    @jithu0357 Жыл бұрын

    Very good information

  • @user-ye1ry8xt9c
    @user-ye1ry8xt9c5 ай бұрын

    mansilayi patthanam thittayele, ok. phone vilichal jyothiser yedykumalo . very good nala oru arivanu thank you

  • @kamal-pm9sz
    @kamal-pm9sz5 ай бұрын

    Super ❤

  • @navagrahajyothisha918
    @navagrahajyothisha918 Жыл бұрын

    Best video😍❤

  • @sreeparvathyjewellers9598

    @sreeparvathyjewellers9598

    Жыл бұрын

    Thank you

  • @sheenasaji1957
    @sheenasaji1957 Жыл бұрын

    👍👍👍👍

  • @Laxmii897
    @Laxmii897Ай бұрын

    Natural unheated bankok blue sapphire astrological purpose inu nalathano ?

  • @bipinkarthika330
    @bipinkarthika3302 ай бұрын

    ബിസ്സിനെസ്സ് ട്രിക്ക് 👌🏻

  • @Lucky-dub
    @Lucky-dub22 күн бұрын

    Hello ente husband nte kayyil birthstone pearl vecha ring undayirnu.. Aa pearl thaniye ilaki poyi.. Ini njan ath vech necklace undaki Idunnathil kuzhapam undo.? . Entethum birthstone pearl aanu..

  • @anikuttapalakkadan1090
    @anikuttapalakkadan1090 Жыл бұрын

    Utharadam star stone aatha silveril cheythu tharumo

  • @SureshKumar-gl2uv
    @SureshKumar-gl2uv5 ай бұрын

    Vaiduryam silver l കെ ട്ടി തരുമോ

  • @dhiljithezhuthupura1456
    @dhiljithezhuthupura145611 күн бұрын

    Enraged 4 carat cost plz

  • @user-ye1ry8xt9c
    @user-ye1ry8xt9c5 ай бұрын

    sthalam yevide sir

  • @muhammathrafi6025
    @muhammathrafi60255 ай бұрын

    ഉത്തരത്തെ മുക്കൽ ഏതു കല്ല് venum

  • @soorajksaji6267
    @soorajksaji62673 ай бұрын

    ഗോമേധകം കല്ല് വെള്ളിയിൽ ചെയ്യാൻ ethra rate ആകും

  • @Sooryanshi819
    @Sooryanshi8193 ай бұрын

    സ്ഥലം എവിടെ

  • @JaykumarK-up5ke
    @JaykumarK-up5ke6 ай бұрын

    Hi

  • @sreeparvathyjewellers9598

    @sreeparvathyjewellers9598

    5 ай бұрын

    Hii

  • @aswathyniya6004
    @aswathyniya60044 ай бұрын

    Ith silveril cheyan okumo

  • @ipman2671

    @ipman2671

    3 ай бұрын

    Yes ചെയ്യാം

  • @user-hp3xl7xj1w
    @user-hp3xl7xj1w3 ай бұрын

    മഞ്ഞപുഷ്യരാഗം എത്ര ആകും

  • @Anas-wv2yp
    @Anas-wv2yp7 ай бұрын

    Emarald stone rate ethraa ..

  • @sreeparvathyjewellers9598

    @sreeparvathyjewellers9598

    5 ай бұрын

    Please call +91 90727 50001

  • @vijayakumarimnc8070
    @vijayakumarimnc80708 ай бұрын

    സ്ഥലം എവിടെയാ

  • @sreeparvathyjewellers9598

    @sreeparvathyjewellers9598

    5 ай бұрын

    Sree Parvathy jewellers Market junction Konni. Pathanamthitta

  • @ipman2671
    @ipman26713 ай бұрын

    എവിടെയാ ജ്വല്ലറി

  • @panchajanyam2477
    @panchajanyam24777 ай бұрын

    നവരക്ന മോതിരത്തിന് എത്ര രൂപ ആകും വെള്ളിയിൽ കെട്ടാൻ

  • @meenu.k.r7138

    @meenu.k.r7138

    4 ай бұрын

    2500,3000

  • @panchajanyam2477

    @panchajanyam2477

    4 ай бұрын

    @@meenu.k.r7138 സ്റ്റോൺ അടക്കം ആണോ

  • @user-js5bw5ri1g
    @user-js5bw5ri1g6 ай бұрын

    Ee jewelleri eyida

  • @sreeparvathyjewellers9598

    @sreeparvathyjewellers9598

    5 ай бұрын

    Sree Parvathy jewellers Market junction Konni. Pathanamthitta

  • @chandranenamakkal2511
    @chandranenamakkal2511Ай бұрын

    Chovva doshavum apahaaravum wrong. Studies required

  • @basheerkung-fu8787
    @basheerkung-fu878710 ай бұрын

    NATURAL RUBY... UNCUT. വേണമെങ്കിൽ പറയുക

Келесі