No video

സീതത്തോട് കാരി ദീപ്തി ഇങ്ങനൊക്കെയാ.....| vlogger deepthi seethathode

Subscribe to the #loginkerala KZread Channel www.youtube.co...
For the latest news from Kerala, India ,Gulf and around the world. Latest news on Hollywood, Mollywood, Politics, Business, Cricket, Music,Technology, Automobile, Lifestyle & Health, Travel and it covers politics, defence, business, education, sports and travel.
Follow us on:
Facebook - / log.kerala
KZread - / @loginkerala
Visit our website: loginkerala.com/
വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക -
chat.whatsapp....
#deepthiseethathode #vloggerdeepthi #njangalinganokkeya #youtuberdeepthi #seethathode #pathanamthittaseethathode #seethathodepanchayath #njangalinganokkeyayoutubechannel #deepthi #tribes #seethathodevlogger #gavi #gavitribes #chittar #seethathodetribeNews #TodaysNewsinKerala #TodaysNews #LatestKeralaNews #MalayalamNews #Newslive #Today'snewspapernews #NewsIndia #MalayalamSportsNews #BreakingNews #DailyHuntMalayalam

Пікірлер: 128

  • @ajithkarthika3317
    @ajithkarthika3317 Жыл бұрын

    "മനസ്സുണ്ടെങ്കിൽ മാർഗ്ഗവുമുണ്ട് " എന്നൊരു പഴഞ്ചൊല്ല് അന്വർത്ഥമാക്കുന്ന ഒത്തിരി നന്മ നിറഞ്ഞൊരു വ്യക്തിയാണ് ദീപ്തി.... അതിനൊരു പടി മുകളിലായി ഫുൾ സപ്പോർട്ടുമായി കുടുംബാംഗങ്ങളും... ദീപ്തിയിൽനിന്ന് ജീവിതത്തെ കുറിച്ച് ധാരാളം പഠിക്കുവാനുണ്ട് ഓരോ മനുഷ്യർക്കും....

  • @sangeetharay1944
    @sangeetharay1944 Жыл бұрын

    ദീപ്തിക്ക് ബിഗ് സല്യൂട്ട് 🙏🙏

  • @joshuajoseph7810
    @joshuajoseph7810 Жыл бұрын

    ദിപ്തി ചേച്ചിയെ ഞങ്ങൾക്കു പരിജയപെടുത്തേണ്ട മാഡം നിങ്ങളെ പരിജയപെടുത്തു ദിപ്തിചേച്ചിയുടെ മനസ്സും നന്മയും ഞങ്ങൾ എല്ലാവരും കാണുന്നതാണ് ഒരു പക്ഷെ മറ്റു ചാനൽ കാണുന്നതിൽ കൂടുതൽ 🙏🙏🙏🙏🙏🙏🙏

  • @satheeshsatheesh6654
    @satheeshsatheesh6654 Жыл бұрын

    ആദിവാസികളെ മാത്രമല്ല മറ്റുള്ളവരെയും സഹായിയ്ക്കുന്നു എന്നു കേട്ടതിൽ വളരെ അധികം സന്തോഷം തോന്നുന്നു. സാധാരണ ആദിവാസികളെ സഹായിയ്ക്കുന്നവരാണ് അധികം പേരും അത് അവർക്ക് വരുമാനമുണ്ടാക്കാനാണ്. സ്വന്തം കുലത്തിലെ ആളുകൾക്ക് ഒരു സഹായവും സർക്കാരിന്റെ ഭാഗത്തു നിന്നും കിട്ടാത്ത എത്രയോ ആളുകൾ ഉണ്ട് അവരെ കൂടി ശ്രദ്ധിയ്ക്കുന്ന ദീപ്തി ടീച്ചറിന് ആയുരാരോഗ്യ സൗക്യങ്ങൾ ഉണ്ടാവട്ടേ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിയ്ക്കുന്നു.

  • @tittykvm
    @tittykvm Жыл бұрын

    നമ്മുടെ ദീപ്തി എന്ന് കണ്ടോണ്ടു കയറിയ ❤❤❤

  • @kishorbabu3549
    @kishorbabu3549 Жыл бұрын

    പാവങ്ങളുടെ വിശപ്പകറ്റുന്ന താങ്കൾക്ക് ബിഗ് സല്യൂട്ട്... എല്ലാ നന്മകളും ഉണ്ടാവട്ടെ 🙏

  • @shimie2823
    @shimie2823 Жыл бұрын

    ഞങ്ങളെ ടീച്ചറെ നിങ്ങൾക്ക് interview ചെയ്യാൻ കിട്ടിയതുതന്നെ ഒരു വലിയ ഭാഗ്യം തന്നെ👍❤❤

  • @premo9455

    @premo9455

    Жыл бұрын

    Pinnallah 💜💜

  • @SujaRamadas-bl3lt

    @SujaRamadas-bl3lt

    Жыл бұрын

    👍👍👍👍👍👍

  • @maneeshek3428
    @maneeshek3428 Жыл бұрын

    സഹോദരിക്ക് എല്ലാ നന്മയും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @adhithyaraj225
    @adhithyaraj225 Жыл бұрын

    Nammude deepthi teacher.... 👍🏼ടീച്ചറിന്റെ വ്ലോഗിൽ നിങ്ങളെ കണ്ടിരുന്നു

  • @Priya-gn4ob
    @Priya-gn4ob Жыл бұрын

    ദീപ്തി ഇനിയും ഉയരങ്ങളിൽ ethatta

  • @eshakrishnaa8106
    @eshakrishnaa8106 Жыл бұрын

    നമ്മുടെ ദീപ്തി.....❤️❤️🔥🔥🔥

  • @monithapraveen4450
    @monithapraveen4450 Жыл бұрын

    Deepthi & Family ❤❤❤

  • @kavithadevi5079
    @kavithadevi5079 Жыл бұрын

    അതാണ് ഞങ്ങടെ ദീപ്തി സീതത്തോട് ഞങ്ങൾ ഇങ്ങനെ ഒക്കെആണെ

  • @reghurram5070
    @reghurram5070 Жыл бұрын

    ചേച്ചിയുടെ വലിയ മനസിന്‌ ഒരുപാട് നന്ദി... 🙏🙏🙏🙏

  • @ithupoleyannavar
    @ithupoleyannavar Жыл бұрын

    ഇതായിരുന്നു അല്ലേ അന്ന് കൂടെ വന്നത് ഇനി കൂടുതൽ ആളുകൾ ഇനിയും അറിയട്ടെ അവരുടെ കൂടെ കുടി ഹെല്പ് ചെയ്യാൻ താല്പര്യം ഉള്ളവർ മുന്നോട്ടു വരട്ടെ👌🏻👌🏻👌🏻👌🏻🙏🙏🙏🙏🙏🙏🙏

  • @sanushsriya5279
    @sanushsriya5279 Жыл бұрын

    ❤🥰🥰ദീപ്തി ചേച്ചി 😘😘😘god bless u ഇനി യും ഉയരത്തിൽ എത്തട്ടെ 😘❤

  • @beenabiju2062
    @beenabiju2062 Жыл бұрын

    ദീപ്തി &family 🙏🙏

  • @kkvknkv6241
    @kkvknkv6241 Жыл бұрын

    Deepthee no words God bless you

  • @kkvknkv6241
    @kkvknkv6241 Жыл бұрын

    Ellaam sariyaavum God is great

  • @cpmnair7227
    @cpmnair7227 Жыл бұрын

    'Akshya Deepthi'💕💕💕

  • @mufeedamufi860
    @mufeedamufi860 Жыл бұрын

    Njan sthiram kanunna vlog..enik eattavum ishtamulla vloger...

  • @mallutrollboomers6628
    @mallutrollboomers6628 Жыл бұрын

    No comments 😢.. Hats off Deepthi

  • @laluperumbavoor7811
    @laluperumbavoor7811 Жыл бұрын

    ദീപ്തി ടീച്ചർക്ക് ഒരു hai🙋‍♂️🙋‍♂️

  • @geethumol494
    @geethumol494 Жыл бұрын

    Deepthi chechiii❤️❤️❤️❤️.... family ❤️❤️❤️

  • @hariprasadv5807
    @hariprasadv5807 Жыл бұрын

    🙏Sithathodite oru kutty daivamanu teacher Teacherkum kudubathinum nalathumathram varate🙏

  • @ambiliambili8858

    @ambiliambili8858

    Жыл бұрын

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹

  • @ambiliambili8858

    @ambiliambili8858

    Жыл бұрын

    ദിപ്തി ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്താൻ ഈശ്വര ൻ അനുഗ്രഹിക്കട്ടെ

  • @pksuma4668
    @pksuma4668 Жыл бұрын

    God bless you dear Deepthi❤️

  • @unnirajan2659
    @unnirajan2659 Жыл бұрын

    Super big salute sis 😘😘😘😘

  • @bindhur7693
    @bindhur7693 Жыл бұрын

    ദീപ്തി ❤️❤️❤️❤️❤️

  • @binimathew5317
    @binimathew5317 Жыл бұрын

    Ellavidha nanmakalum undakatte molee 🙏💕

  • @user-yi9wb1pf6j
    @user-yi9wb1pf6jАй бұрын

    Deepthi doing a great job.

  • @neethusworld6886
    @neethusworld6886 Жыл бұрын

    നമ്മടെ മുത്തുമണി വന്നല്ലോ 🥰🥰🥰🥰

  • @gayathrigayu4515
    @gayathrigayu4515 Жыл бұрын

    Orupadu eshttom Deepthi molu

  • @navamikunjamma8970
    @navamikunjamma8970 Жыл бұрын

    deepthi& family ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mufeedamufi860
    @mufeedamufi860 Жыл бұрын

    Njangaludea Deepthi cheachi...nanmayudea manas

  • @sameerbabusameerbabu4043
    @sameerbabusameerbabu4043 Жыл бұрын

    ടീച്ചർ 🔥🔥🔥

  • @ithupoleyannavar
    @ithupoleyannavar Жыл бұрын

    😊😊😊😊ബിഗ് സല്യൂട്ട്

  • @anishap6164
    @anishap6164 Жыл бұрын

    Njangal egonekaya.. Fans evde.. Deepthi.. Fans vaayo

  • @snikeff5027
    @snikeff5027 Жыл бұрын

    Njangade Teacharkkuvendiyum family kku vendiyum oru like... teachare avide kandalum Njangal happy ya

  • @sasikk7822
    @sasikk782214 күн бұрын

    Deepthi teacher good girl

  • @SnowChikkuttan
    @SnowChikkuttan Жыл бұрын

    ദീപ്തിയെ പരിചയപെടുത്തേണ്ട ആവിശ്യമില്ല പക്ഷേ സ്വയം പരിചയപെടുത്തിയാൽ താങ്കൾ ആരാണെന്നു ഞങ്ങൾക്കും മനസ്സിലാകുമായിരുന്നു 😁

  • @bindusmallasseril3858
    @bindusmallasseril3858 Жыл бұрын

    ദീപ്തി യ്ക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിയ്ക്കുന്നു. സുലു ചേച്ചിയെ കാണുന്നില്ല

  • @RAVISVLOG2023
    @RAVISVLOG2023 Жыл бұрын

    Great Deepthi

  • @bamu7899
    @bamu7899 Жыл бұрын

    ആദിവാസികൾക്ക് എന്ന് മുതലാണ് സഹായങ്ങൾ കൊടുത്തു തുടങ്ങിയത് എന്ന ചോദ്യത്തിനു മറുപടി പറഞ്ഞത് കേട്ടപ്പോൾ ഞാൻ അറിയാതെ കരഞ്ഞു പോയി എന്താണെന്നറിയില്ലആ വാക്കുകൾ എന്റെ മനസിൽ വല്ലാതെ ഫീൽ ചെയ്ത ആ ഒരു വാക്ക് മതി ടീച്ചർ മറ്റെല്ലാവരിലും മുകളിലെ സ്ഥാനത്താണ് ഞങ്ങൾ കാണണത് അപ്പോൾ റ്റാ... റ്റാ

  • @deepasanthosh7591
    @deepasanthosh7591 Жыл бұрын

    Hi, Deepthi

  • @rajaneeshat2081
    @rajaneeshat2081 Жыл бұрын

    New subscriber

  • @pushpaca5555
    @pushpaca5555 Жыл бұрын

    ദീപ്തി ക്ഷീണിച്ചു 😭

  • @sasikk7822
    @sasikk782214 күн бұрын

    Deepthi nammal nattukara marakaruthe ok

  • @kkvknkv6241
    @kkvknkv6241 Жыл бұрын

    Muthaane nee

  • @umaimampumaimamp5397
    @umaimampumaimamp5397 Жыл бұрын

    Hai deepthi

  • @loveshore1153
    @loveshore1153 Жыл бұрын

    Nammude swandam Deepthi checheee 🥰🥰😍❤️

  • @anilkumarkesavan5977
    @anilkumarkesavan5977 Жыл бұрын

    🎉

  • @abhiabhijith4108
    @abhiabhijith4108 Жыл бұрын

    Deepthi chechii 👏👏👏👏👏👏

  • @AkbarAkbar-xr4kr
    @AkbarAkbar-xr4kr Жыл бұрын

    👍👍👍👍♥️♥️♥️

  • @RAVISVLOG2023
    @RAVISVLOG2023 Жыл бұрын

    May God bless you

  • @smruthimolb2718
    @smruthimolb2718 Жыл бұрын

    Njangalude chechykutty ♥️♥️♥️♥️♥️

  • @manjushathomas7186
    @manjushathomas7186 Жыл бұрын

    Teacher.... Reaaaa😍😍😍😍😍😍😍😍😍💐💐💐

  • @aswaniru8784
    @aswaniru8784 Жыл бұрын

    💛🙌🏻

  • @sharmitklm7522
    @sharmitklm7522 Жыл бұрын

    ദീപ്തി ചേച്ചി ❤️❤️❤️

  • @ponmelilabraham8128
    @ponmelilabraham8128 Жыл бұрын

    Best wishes.

  • @leenaleenarajeev7372
    @leenaleenarajeev7372 Жыл бұрын

    ❤️❤️🥰🙏

  • @armygirl4068
    @armygirl4068 Жыл бұрын

    സീത ചേച്ചി 😍❤🔥

  • @deepasajeevan689
    @deepasajeevan689 Жыл бұрын

    ഹായ് ദീപ്തി

  • @user-jr2rw6wh7d
    @user-jr2rw6wh7d Жыл бұрын

    എന്റെ അയൽ നാട്ടുകാരി ചേച്ചി 🥰

  • @SureshKumar-kq8zb
    @SureshKumar-kq8zb10 ай бұрын

    👌👌👌👌😍😍

  • @sheebashukla4071
    @sheebashukla4071 Жыл бұрын

    Ilike you Deepthi

  • @benny6307
    @benny6307 Жыл бұрын

    Super ❤

  • @rudrakumarir3246
    @rudrakumarir3246 Жыл бұрын

    Love you chechi❤

  • @sasikalaradhakrishnan8494
    @sasikalaradhakrishnan8494 Жыл бұрын

    ❤❤❤❤

  • @sominisuresh1790
    @sominisuresh1790 Жыл бұрын

    Deepthi avidae choodu kooduthal undo?Kozhikalkku difficulties undo? If so pls Contact veterinary department for help and do the needful to protect your domestic animals and birds.

  • @ansarnazeer1631
    @ansarnazeer1631 Жыл бұрын

    God bless you👍🏻👌 mashaallaha 🤲🏻🤲🏻🤲🏻🤲🏻

  • @SanthoshKumar-es5og
    @SanthoshKumar-es5og Жыл бұрын

    💕💕💕💕💕💕❤️😍👌

  • @Gopi248
    @Gopi248 Жыл бұрын

    👌👌👌👌👌👌❤️❤️❤️❤️❤️

  • @sallythomas6766
    @sallythomas6766 Жыл бұрын

  • @sachinsachu7892
    @sachinsachu7892 Жыл бұрын

    Chechi uyir❤

  • @sasikk7822
    @sasikk782214 күн бұрын

    Deepthi appol TATA good di log

  • @ayishumol9995
    @ayishumol9995 Жыл бұрын

    Channel subscribed ❤️❤️❤️

  • @babithababi649
    @babithababi649 Жыл бұрын

    🥰🥰🥰

  • @preethivinod6322

    @preethivinod6322

    Жыл бұрын

    Babi kutty

  • @Mohanammusicworld19
    @Mohanammusicworld19 Жыл бұрын

    Loveuuuuu 🥰🤗

  • @wwff853
    @wwff853 Жыл бұрын

    👍👍

  • @MohammedMohammed-nx3ci
    @MohammedMohammed-nx3ci Жыл бұрын

    Daivam Aayusum aaroagiyavum nalkatte,

  • @akhilkannoth23
    @akhilkannoth23 Жыл бұрын

    ❣️

  • @nithinm2340
    @nithinm2340 Жыл бұрын

    ❤️❤️❤️

  • @abhijithpt3233
    @abhijithpt3233 Жыл бұрын

    👍🔥

  • @shajahanmp6178
    @shajahanmp6178 Жыл бұрын

    👍🧚

  • @Priya-gn4ob
    @Priya-gn4ob Жыл бұрын

    Ee ഇന്റർവ്യൂ നടത്തിയത് ആരാണ്

  • @sudheeshpalette6104
    @sudheeshpalette6104 Жыл бұрын

    സീതത്തോടിന്റെ സ്വന്തം സീത ടീച്ചർ

  • @rejithasarala6258
    @rejithasarala6258 Жыл бұрын

    😍😍😍🔥🔥🔥🔥

  • @Yoonus561
    @Yoonus561 Жыл бұрын

    🥰💋💋

  • @maroormedia3287
    @maroormedia3287 Жыл бұрын

    ആദിവാസി കൾക്ക് ഭൂമി യും വീടും കൊടുക്കാത്ത ടുത്തോളാം ഇങ്ങനെ ഒക്കെ ഫുഡ്‌ കൊടുത്തേ പറ്റു

  • @sijumathew9385
    @sijumathew9385 Жыл бұрын

    Ayyo camera maane nee kiduvanu

  • @vishnupk9938
    @vishnupk9938 Жыл бұрын

    💞💞💞

  • @sharfiyaayoob8243
    @sharfiyaayoob8243 Жыл бұрын

    😍😍

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 Жыл бұрын

    മാതൃക കൂടിയാണീ നന്മകൾ മാത്രമുള്ള മോള് .

  • @sumamsumam320
    @sumamsumam320 Жыл бұрын

    🙏🙏🙏🙏🥰

  • @anilkumarek5945
    @anilkumarek5945 Жыл бұрын

    😍😍👍👍👌👌

  • @sujashaji6150
    @sujashaji615010 ай бұрын

    🥰👍🥰🥰👍👍🥰🥰🥰🥰🥰🥰🥰

  • @_5ju
    @_5ju Жыл бұрын

    🥰🥰

  • @bindhub.b7330
    @bindhub.b7330 Жыл бұрын

    Hi

  • @subinsunil426
    @subinsunil426 Жыл бұрын

    😍😍😍😍😍🙏🙏🥰🙏🥰

  • @noushadkaruva3347
    @noushadkaruva3347 Жыл бұрын

    നിങ്ങൾ കണ്ണൂർ അമ്മു

Келесі