No video

എല്ലാവരും ജീവിക്കട്ടെ part 2

#njangalinganokkeya#villagelife#seethathode#deepthiseethathode#petslove#nostalgia#

Пікірлер: 1 300

  • @prijuroy2761
    @prijuroy2761 Жыл бұрын

    ഉൾക്കാട്ടിൽ ജീവിക്കുന്ന കുടുബങ്ങൾ എങ്ങനെ ജീവിക്കുന്നു എന്ന് കാണിച്ച് തന്ന ദീപ്തിക്കും, അണ്ണാണിക്കും, K. Ammu വിനും ഇന്നത്തെ ലൈക്ക് .... 👍👍👍

  • @mollypx9449

    @mollypx9449

    Жыл бұрын

    Thazhichavitti nadakkunnavar kuravannu thipthi thazhe nokki

  • @user-mj8tu5jw2i

    @user-mj8tu5jw2i

    20 күн бұрын

    Deepthi eganakoduthal evar jolikk povada. Kuttigal unttakeetta erikkum😂😂😂

  • @leenaleenarajeev7372
    @leenaleenarajeev7372 Жыл бұрын

    ഈ പാവങ്ങളുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞു ഉത്തരവാദിത്തതോടു കൂടി അവർക്കു എത്തിച്ചു കൊടുക്കാൻ ദൈവം ഭൂമിയിൽ സൃഷ്ട്ടിച്ച മാലാഖയാണ് ദീപ്തി..ആയുരാരോഗ്യത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @ranibenny7861

    @ranibenny7861

    Жыл бұрын

    ThanksDepthi

  • @noushibarashid7317

    @noushibarashid7317

    Жыл бұрын

    S

  • @mollypx9449

    @mollypx9449

    Жыл бұрын

    Annum ethu niravettan. Thyvam anugrahikkette

  • @diyasmirror

    @diyasmirror

    Жыл бұрын

    Ys❤❤❤

  • @aaradhanak.p.1276

    @aaradhanak.p.1276

    Жыл бұрын

    Deepthi oru malaka......

  • @robintomy6932
    @robintomy6932 Жыл бұрын

    വീഡിയോ കാണുമ്പോൾ സന്തോഷം തോന്നുമെങ്കിലും മനസ്സിൽ ഒരു നീറ്റൽ. നമ്മളൊക്കെ എത്രയോ ഭാഗ്യം ഉള്ളവർ❤❤

  • @muhammedbilal5320

    @muhammedbilal5320

    Жыл бұрын

    ❤️❤️❤️❤️❤️🌹🌹🌹🌹🙏🙏🙏🙏👍👍👍👍

  • @lathukannan545

    @lathukannan545

    Жыл бұрын

    സത്യം,,,

  • @shimie2823
    @shimie2823 Жыл бұрын

    കൊലുസ്സ്, പൊട്ട്, മാല ഇതൊക്കെ കൊടുത്തപ്പോൾ ആ കുഞ്ഞുങ്ങളുടെ മുഖത്തെ ചിരികണ്ടില്ലേ എന്ത് രസാന്നേ കാണാൻ. ഓരോന്നു० വീതിച്ചുകൊടുത്ത അമ്മച്ചി👌👌 ടീച്ചറേ 🙏🙏🙏

  • @miracleBigfamily
    @miracleBigfamily Жыл бұрын

    കുടുംബത്തിന്റെ സപ്പോർട്ട് ആണ് ദീപ്തിക്ക് ഇത്രയധികം കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നത് എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @jollymichael6245

    @jollymichael6245

    Жыл бұрын

    Deepti and family polya.

  • @Anialbiaj

    @Anialbiaj

    Жыл бұрын

  • @najahmuneebnajahmuneeb9004

    @najahmuneebnajahmuneeb9004

    Жыл бұрын

    @@jollymichael6245 wcw

  • @Petloverkukku
    @Petloverkukku Жыл бұрын

    ദീപ്തി ചേച്ചിക്ക് എത്ര fans ഉണ്ട്

  • @hannafathima4537

    @hannafathima4537

    Жыл бұрын

    എല്ലാ റൂമിലും കൂടി 5

  • @ratheeshraju7376

    @ratheeshraju7376

    Жыл бұрын

    നാത്തുനായിരുന്നു നല്ലത്.

  • @girijapv7162

    @girijapv7162

    Жыл бұрын

    ദീപ്തി എന്തെങ്കിലും പറയുന്നത് കേൾക്കാൻ കാത്തിരുന്നു.... ഞങ്ങളോട് ഒന്നും പറയാതെ പോയില്ലേ

  • @SanthoshKumar-es5og

    @SanthoshKumar-es5og

    Жыл бұрын

    ഞാനുമുണ്ട് എല്ലാംവീഡിയോ ഞാൻ മുടങ്ങാതെ കാണും 💕💕💕💕💕🌹

  • @Rajimalayalamvlogs

    @Rajimalayalamvlogs

    Жыл бұрын

    Njanund

  • @lizyajacob7620
    @lizyajacob7620 Жыл бұрын

    ആ അമ്മ പറഞ്ഞത് സത്യം... ദീപ്തി ചെറിയ ചെറിയ കാര്യങ്ങൾ വരെ വളരെ ശ്രദ്ധിച്ചു അവർക്കു കൊടുക്കുന്നത് കാണുമ്പോൾ ആരാധന തോന്നുന്നു... ആരും ഇങ്ങനെ ഒന്നും ചെയ്യില്ല... സർവശക്തൻ കൂടുതലായി അനുഗ്രഹിക്കട്ടെ 🙌

  • @hajarashaheedali6354

    @hajarashaheedali6354

    Жыл бұрын

    ആമീൻ

  • @jijibabytom114
    @jijibabytom114 Жыл бұрын

    ഇത്രയധികം നന്മ നിറഞ്ഞ ഒരു കുടുംബം .... നിങ്ങൾ കൊളുത്തുന്ന ഈ ദീപങ്ങൾ എത്ര ജീവിതങ്ങൾക്കാണ് വെളിച്ചമാകുന്നത് ! എല്ലാവര്ക്കും മാതൃക ആവുന്ന ദീപ്തിയും കുടുംബവും എന്നും മനസ്സിൽ ഉണ്ടാവും .. നമിക്കുന്നു ഈനന്മ മരങ്ങൾക്കു മുൻപിൽ 🙏🙏

  • @shylanvelayudhan2186

    @shylanvelayudhan2186

    Жыл бұрын

    🙏🙏🙏

  • @kollamkaran5125
    @kollamkaran5125 Жыл бұрын

    കണ്ണിനും മനസിനും കുളിർമയേകുന്ന കാഴ്ച്ച...🥰🥰🥰 ദീപ്തി കുട്ടിക്കും കുടുംബത്തിനും എന്നും നന്മകൾ ഉണ്ടാകട്ടെ 🙏🙏🙏🙏..

  • @sobha8830

    @sobha8830

    Жыл бұрын

    🙏

  • @hamdhusworld6817

    @hamdhusworld6817

    Жыл бұрын

    👏👏👏😍🥰

  • @girishampady8518
    @girishampady8518 Жыл бұрын

    സ്നേഹവണ്ടി കാട് കയറി, നിറയെ സ്നേഹാസമ്മാനവുമായി 🥰💕💃💃.. സന്തോഷം 💃💃💃..

  • @h.m.b.tsongs498
    @h.m.b.tsongs498 Жыл бұрын

    പണ്ട് എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ആണെന്ന് തോന്നുന്നു എന്റെ വീടിന്റെ അടുത്തുള്ള ഒരു പ്രായമായ ചേട്ടൻ ഞങ്ങളെ നാട് കാണിക്കാൻ കൊണ്ടുപോയി കുറെച് അകലെ ഞങ്ങൾക് അതികം പരിചയം ഇല്ലാത്ത സ്ഥലം ഒരു കോളനി. അവിടത്തെ അവസ്ഥ കണ്ടത് മുതൽ എത്രയോ ദിവസം ഞൻ ഉറങ്ങിയിട്ടില്ല അത് തന്നെ മനസ്സിൽ വരുമായിരുന്നു കിടന്നാൽ. ഇപ്പൊ എനിക്ക് 26 വയസ്സായി അവർക്ക് വേണ്ടി ഇപ്പോഴും എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. ചെറിയ തോതിൽ എന്നെകൊണ്ട് പറ്റുംപോലെ എന്റെ ചുറ്റിലുമുള്ളവരെ ഞാൻ സഹായിക്കും അത്രേം ഇഷ്ടമാണ് എനിക്ക് ആ കാര്യം. ഇന്ന് നിങ്ങളിൽ ഞാൻ എന്നെ കാണുന്നു ഒരുപാട് സന്തോഷിക്കുന്നു. നല്ലത് മാത്രം ആശംസിക്കുന്നു... ❤️നന്നായി വരും 😘

  • @sreejithasree1877
    @sreejithasree1877 Жыл бұрын

    നിങ്ങൾ ആണ് യഥാർത്ഥ മനുഷ്യ സ്നേഹികൾ.. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ ആത്മർത് തയോടെ പ്രാർത്ഥിക്കുന്നു.. 🙏

  • @Nisa-qx4yy
    @Nisa-qx4yy Жыл бұрын

    ഞാൻ സ്ഥിരമായി കാണുന്ന ഒരേ ഒരു u tub channel നിങ്ങളുടെ താണ് ദീപ്തി. ദൈവം നല്ലത് മാത്രം വരുത്തട്ടെ 👍🏻👍🏻

  • @mufeedamufi860

    @mufeedamufi860

    Жыл бұрын

    Njanum..Ella vedios kanum..kanathirikkan pattilla..

  • @shrubhip.k4320

    @shrubhip.k4320

    Жыл бұрын

    Njanum

  • @miniamma3939

    @miniamma3939

    Жыл бұрын

    നിന്റെ എന്ന word ഒഴിവാക്കാം... എന്തായാലും ദീപ്തി ഒരു ടീച്ചർ ആണ്.. പ്രൊഫസഷനെ respect ചെയ്യണണം.. നീ ങ്ങളുടെ കുഞ്ഞമ്മയുടെ മകൾ ആണോ ദീപ്തി 😂.. Atleast ദീപ്തി എന്ന നല്ലൊരു പേരുണ്ടല്ലോ.. അതു പറഞ്ഞുകൂടേ.. നിഷേ....

  • @jayanibiju1420
    @jayanibiju1420 Жыл бұрын

    ദീപ്തിയെ ഒത്തിരി ഇഷ്ടം ആണ് ദൈവം ദീപ്തിയെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ

  • @ushas6145
    @ushas6145 Жыл бұрын

    മനസ്സറിഞ്ഞ് ഞാൻ സ്നേഹിക്കുന്ന ഒരു ദൈവ പൈതൽ നിന്നെ സൃഷ്ടിച്ച ദൈവ ത്തിനും മാതാപിതാക്ക ൾകൂം കുടുംബ തിലെ എല്ലാപേർകും നന്മ നിറഞ്ഞ ഭാവുകങൾ നേരുന്നു. Tvm വച്ച് കാണാൻ ആഗ്രഹിക്കുന്നു.

  • @surabhimurali4792

    @surabhimurali4792

    Жыл бұрын

    Thipthikashmsakalnerunnu

  • @manusparkle
    @manusparkle Жыл бұрын

    ആ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും സന്തോഷം കണ്ടോ 🥲🥲☺️👍🏼👍🏼. അത് തന്നെയാ നിങ്ങടെ വിജയവും 🥰🥰🙏🏼🙏🏼

  • @mynaughtykids3287
    @mynaughtykids3287 Жыл бұрын

    ദീപ്തി ടീച്ചർ ഒരു പാട് സന്തോഷം നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ....... ഒരുപാട് തിരിച്ചറിവുകളും..... കണ്ണ്.. മനസും നിറക്കുന്ന കാഴ്ചകൾ

  • @sanoops4609
    @sanoops4609 Жыл бұрын

    എല്ലാവരും ജീവിക്കുന്നതിനൊപ്പോം ദീപ്തിയും നന്നായി ജീവിക്കട്ടെ 🥰🥰🙏🙏

  • @shifinshifuvlogs.3stars
    @shifinshifuvlogs.3stars Жыл бұрын

    അവരുടെ സന്തോഷം കാണുമ്പോൾ അറിയാതെ പുഞ്ചിരി വരുന്നു അതോടൊപ്പം അറിയാതെ കണ്ണും നിറയുന്നു 🥹

  • @sudhasudha2461
    @sudhasudha2461 Жыл бұрын

    ഒരുപാട് സന്തോഷം😍😍 പറയുവാൻ വാക്കുകളില്ല ഇങ്ങനെ പാവങ്ങളെ ചേർത്തുനിർത്തിവൻ കണിക്കുന്ന മനസ്സിന് ദീപ്തി &ഫാമിലിക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ♥️♥️

  • @jishajacob516
    @jishajacob516 Жыл бұрын

    എനിക്കു ഭയങ്കര ഇഷ്ടം ആ ഈ ഫാമിലി 🥰🥰🥰 🙏🙏🙏എന്നും എപ്പോഴും ദൈവം അനുഗ്രഹിക്കട്ടെ

  • @diyasmirror

    @diyasmirror

    Жыл бұрын

    Ys❤

  • @sunuabi6627
    @sunuabi6627 Жыл бұрын

    ദീപ്തി ഒരുപ്പാട് സന്തോഷം ഈ വീഡിയോ കണ്ടപ്പോൾ. നിങ്ങളെയും കുടുംബത്തിനെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല. പിന്നെ ഇവർക്ക് Govt സഹായങ്ങൾ ഒന്നും കിട്ടില്ലേ. മക്കളെയും അവരുടെ വീടും എല്ലാം കണ്ടിട്ട് ഒരു സങ്കടം.

  • @sabithasaji5206

    @sabithasaji5206

    Жыл бұрын

    സർക്കാർ സഹായം കൂടുതൽ ആയതുകൊണ്ട് ആണ് ഈ കമ്പ്യൂട്ടർ യുഗത്തിലും ഇങ്ങനെ ഒക്കെ ജീവിക്കുന്നത്,, govt ന് ഇവരെ നോക്കാൻ ആണോ നേരം,, അതിനേക്കാൾ അവർക്കു അവരുടെ ആൾക്കാർക്ക് ജോലി കൊടുക്കാനും,, വേറെ കാര്യങ്ങൾക്കും സമയം ചിലവാക്കുന്നു....

  • @archanarajeev7437
    @archanarajeev7437 Жыл бұрын

    കാടിന്റെ മക്കൾക്കു വേണ്ടി ചെയ്യുന്നത് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര വലിയ കാര്യമാണ് ദീപ്തി. Really proud of u dear 🥰🥰

  • @THANURILEVEED
    @THANURILEVEED Жыл бұрын

    സീതത്തോടിന്റെ രാജകുമാരി പറയാൻ വാക്കുകൾ ഇല്ല... ഹൃദയത്തിൽ നിന്നും ഒരേ ഒരു വാക്കു മാത്രം 7 ജന്മങ്ങൾ എടുത്താലും നന്മകൾ മാത്രം വരട്ടെ....🙏🙏🙏🙏 അത്രയും നല്ലൊരു മനസ്സാണ് പകരം വയ്ക്കാൻ ഇല്ലാത്ത നന്മകൾ മാത്രം....

  • @sujareghu6965
    @sujareghu6965 Жыл бұрын

    ഒരുപാടു സന്തോഷം അതിലേറെ സങ്കടവും ..ഇങ്ങനെയും ജീവിതങ്ങൾഉണ്ടല്ലോന്ന് ഓർക്കുമ്പോൾ ....എന്തായാലും ദീപ്തി ഒരു പുണ്യമാണ് ....ദീപ്തിയുടെ ദീപ്തി എന്നും ജ്വലിച്ചുതന്നെ നിൽക്കട്ടെ

  • @merinajohnson2237
    @merinajohnson2237 Жыл бұрын

    .. അത്ഭുതം തോന്നുന്നു.നിങ്ങളുടെ ഈ മനസ്സ്.അവരുടെ ഒരു സന്തോഷം. ആ ചേച്ചിയുടെ വർത്തമാനം കേൾക്കാൻ നല്ല രസം..

  • @tastycookingwithjo2615
    @tastycookingwithjo2615 Жыл бұрын

    ഇന്നാണേ വീഡിയോ കണ്ടത്. കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി 🥰🥰🥰. ദൈവം അനുഗ്രഹിക്കട്ടെ 🥰🥰

  • @sicilymodi2209
    @sicilymodi2209 Жыл бұрын

    ദീപ്തീ, മോളേ വാക്കുകളില്ല അഭിനന്ദിക്കാന്‍. ദൈവം മോളുടെ കുടുംബത്തെ ഒരുപാട് അനുഗ്രഹിക്കട്ടെ. നിങ്ങളുടെ പ്രയത്നങ്ങള്‍ക്ക് നല്ല പ്രതിഫലം നല്‍കട്ടെ. അച്ചാച്ചിയെയും അമ്മുവിനെയും മിസ്സ് ചെയ്യുന്നു. സുലുഅമ്മക്കും കിടുവാവയ്ക്കും സ്നേഹം.....,

  • @tintuprakash9083
    @tintuprakash9083 Жыл бұрын

    ദീപ്തി ടീച്ചർ കുഞ്ഞുങ്ങൾക്ക് ബ്രഷ് പേസ്റ്റ് കൂടി വാങ്ങി കൊടുക്കാമോ... അവരോട് അങ്ങനെ ഒരു ശീലം കൂടി തുടങ്ങട്ടെ... ടീച്ചർ ന്റെ നല്ല മനസ്‌ salute you my dear 🥰 ന്റെ husband കഴിഞ്ഞ ദിവസം പത്തനംതിട്ട ടൗണിൽ വച്ച് ടീച്ചറെ കണ്ടിരുന്നു.

  • @vattukappthottmeenkoottumm9364
    @vattukappthottmeenkoottumm9364 Жыл бұрын

    🔥🔥🔥🔥🔥ഇത്രയും തിരക്കിനിടയിൽ ഇതിനൊരു സമയം കണ്ടെത്തുന്നുണ്ടല്ലോ ഏറ്റവും 🔥വലിയ സന്തോഷ

  • @rajithabalaram4290

    @rajithabalaram4290

    Жыл бұрын

    Haymolu

  • @praveenkumarpai
    @praveenkumarpai Жыл бұрын

    എനിക്ക് ഏറ്റവും സന്തോഷം തോന്നിയത് ., മുഖം നോക്കുന്ന കണ്ണാടി ആ കുട്ടിയ്ക് കൊടുത്ത പ്പോൾ ആ കുട്ടിയുടെ മുഖത്ത് വിരിഞ്ഞ ഒരു പുഞ്ചിരിയും സന്തോഷവും വാക്കുകൊണ്ട് വിവരിക്കാനാവില്ല. പോട്ടും മിഞ്ചിയും മാലയും മറ്റും ഏറ്റുവാങ്ങുമ്പോഴും. ഈ പ്രായത്തിൽ ആ കുട്ടികൾ ആഗ്രഹിക്കുന്നത് കൊണ്ടു കൊടുത്ത ദീപ്തി, അവർക്ക് ഒരു സഹോദരി, അമ്മ തന്നെ ആണ്. ഈശ്വരൻ അനുഗ്രഹിക്കും.

  • @anithav4828
    @anithav4828 Жыл бұрын

    ദീപ്തി 🙏... കുട്ടികൾ വളരെ happy ആയി.. മറ്റുള്ളവരുടെ പട്ടിണി മാറ്റുന്ന ദീപ്തി 🙏🙏🙏🙏നമിച്ചു..

  • @Ramyasvlog263
    @Ramyasvlog263 Жыл бұрын

    ദീപ്തിയുടെ പ്രവർത്തനങ്ങൾ ക്ക് കൂട്ട് നിൽക്കുന്ന അണാനിക്കും അമ്മുവിന്നും എല്ലാ വിധ ആശംസകൾളും

  • @salibabu948
    @salibabu948 Жыл бұрын

    മനസിന്‌ കുളിർമ നൽകുന്ന കാഴ്ച ❤️💜❤️👍👍👍 ദീപ്തിയെ ദൈവം അനുഗ്രഹിക്കട്ടെ 👍👍👍👍💜❤️❤️

  • @leelammajoseph8521
    @leelammajoseph8521 Жыл бұрын

    ദീപ്തി മോളേ ഈശ്വരൻ എപ്പോഴും നിങ്ങളുടെ കുടുംബത്തോടൊപ്പം ഉണ്ടാവും. ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാവും. ഇതെല്ലാം കണ്ടിട്ട് സന്തോഷം കൊണ്ട് കരഞ്ഞു പോയി മോളേ. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🥰

  • @vineethasasikumar7823
    @vineethasasikumar7823 Жыл бұрын

    ദീപ്തി മോൾക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു. ഈശ്വരൻ അനുഗ്രഹിക്കട്ടെ ♥️🌹♥️🌹♥️🌹

  • @Ponnamma9229
    @Ponnamma92299 ай бұрын

    പാവങ്ങളെ സഹായിക്കുന്ന നിങ്ങളെ ദൈവം കാക്കട്ടെ . എന്റെയും കുഞ്ഞുങ്ങളുടെയും പഴയ കാലം ഞാനോർത്തു പോയി ഇതൊക്കെ കണ്ടപ്പോൾ .😢😢😢😢

  • @sudarsanas4591
    @sudarsanas4591 Жыл бұрын

    ആദ്യം തന്നെ ഈ പൊന്നുമക്കൾക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. 👍👍🌹🌹👌👌 എല്ലാവരും പ്രസങ്ങിക്കാൻ നല്ല മിടുക്കണ് പക്ഷെ പ്രവർത്തിക്കാൻ ഭയങ്കര പാടാണ്, ഈ കുട്ടികൾ പ്രസങ്ങിക്കാതെ പ്രവർത്തിച്ചു കാണിച്ചു തന്നു മാലാഖ കുട്ടികൾ.🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏🙏 ഒരുപാടു സ്നേഹത്തോടെ ഒരമ്മ 🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍

  • @AishdHsk-ly7rm

    @AishdHsk-ly7rm

    10 ай бұрын

    ദീപ്തി. ചേച്ചിയുടെ. നമ്പർ. തരുമോ. Pls.

  • @Zahru-life
    @Zahru-life Жыл бұрын

    എന്ത് പറയണമെന്ന് അറിയുന്നില്ല.... മനസ്സും കണ്ണും നിറഞ്ഞു 😘😘🔥🔥

  • @madhunandhanam471
    @madhunandhanam471 Жыл бұрын

    എൻ്റെ പൊന്നു ടീച്ചർ ചേച്ചി....... കണ്ടിട്ട് കണ്ണും മനസ്സും നിറഞ്ഞു....എന്ത് പറഞ്ഞാലും മതി ആകില്ല........🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @monuberthaluma
    @monuberthaluma Жыл бұрын

    Respect and സ്നേഹം മാത്രം ടീച്ചർ കുട്ടിക്ക് 😘 ദൈവം സമൃ ദ്ധ മായ അനുഗ്രഹിക്കട്ടെ 🙏🏼💖

  • @anishraju6142
    @anishraju6142 Жыл бұрын

    കണ്ണിനും മനസ്സിനും കുളിർമയേകുന്ന കാഴ്ച.ഒരുപാട് സന്തോഷം ദീപ്തി😍😍💓💓💓

  • @NTechmediaIND
    @NTechmediaIND Жыл бұрын

    ഒരുപാട് സന്തോഷം നല്ലത് ചെയ്യാനുള്ള ആ മനസ്സിന് ദൈവം അനുഗ്രഹം ഉണ്ടാകട്ടെ 🙏

  • @sheejmol1880
    @sheejmol1880 Жыл бұрын

    ദീപ്‌തീ അഭിനന്ദനങ്ങൾ ❤️❤️നമ്മൾ മരികുമ്പോൾ ഒന്നും കൊണ്ട് പോകുന്നില്ല അതുകൊണ്ട് മരിക്കുവോളം ഇതുപോലെ ഉള്ള ആളുകളെ സഹായിക്കുക 🙏🙏🙏❤️❤️❤️❤️👍👍👍👍

  • @bindumadhu9906
    @bindumadhu9906 Жыл бұрын

    ഈ കുടുംബം ഒരു മാതൃകയാണ്... ഒരു പാട് സന്തോഷം...

  • @loveshore5493
    @loveshore5493 Жыл бұрын

    അബലങ്ങളിലും പള്ളികളിലും അല്ല ദൈവം ഇരികുന്നത് ഇതുപോലുള്ള മനുഷ്യരുടെ ഹൃദയത്തിലാണ്

  • @ansilck9714
    @ansilck9714 Жыл бұрын

    എത്ര അഭിനന്ദിച്ചാലും മതിയാവില്ല... ദീപ്തി ഒരു ബിഗ് സല്യൂട്

  • @PrasiPrasi-qx8fy
    @PrasiPrasi-qx8fy Жыл бұрын

    എന്ത് പറയണം എന്ന് അറിയുന്നില്ല കണ്ണും മനസ്സും നിറഞ്ഞുപോയി. ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @AjeeshMpAje
    @AjeeshMpAje Жыл бұрын

    എല്ലാം കൊണ്ടു കൊടുക്കുന്നുണ്ട്. അവരോട് കുളിച്ചു വ്യത്തിയാകാൻ പറയൂ. ""ചേച്ചി. ""

  • @sheenapankrasi1637
    @sheenapankrasi1637 Жыл бұрын

    മോളെ ദീപ്തി അവിടെ ഉള്ള എല്ലാവരോടും പറയണം എന്നും കുളിച് വൃത്തിയുള്ളവസ്ത്രംധരിക്കാൻ പറയണം, കൊച്ചുകുഞ്ഞു്ങ്ങളെ ഉടുപിക്കണം എന്ന്പറയണം മോളു അവരുടെ ഇടയിലെ ഹീറോ ആണ്

  • @reshmavv7164
    @reshmavv7164 Жыл бұрын

    👍വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ചേച്ചി. ഇങ്ങനെ നല്ലൊരു പ്രവർത്തി ചെയ്യുന്ന ചേച്ചിയുടെ മനസിന്‌ ഒരു ബിഗ് സല്യൂട്ട്. കൂടെ ഉള്ളവർക്കും.ഗോഡ് ബ്ലെസ് യു ❤️❤️

  • @anilkumarkumar8750
    @anilkumarkumar8750 Жыл бұрын

    ആദ്യമെ ഓരോരുത്തരുടേയും സാധനങ്ങൾ ആ ബക്കറ്റിൽ വച്ചുകൊടുത്താൽ മതിയായിരുന്നു ദീപ്തി...എന്തായാലും കൈയ്യ് കൂപ്പാതെ നിവർത്തിയില്ല ടീച്ചറെ🙏🙏🙏ഇനിയും ഒരുതടസവും ഇല്ലാതെ മുന്നോട്ട് പോകാൻ പ്രാർത്ഥിക്കാം🙏😊🥰

  • @NjangalInganokkeyaDvdm3s

    @NjangalInganokkeyaDvdm3s

    Жыл бұрын

    Oro bucket aayi sadhanangal nirachu vekkumboll ath nirathi vekkan vandiyil sthalam illa

  • @reney1452

    @reney1452

    Жыл бұрын

    Avide chennathinu sesham ningal bucketil vachu kodutha mathi. So confusion marum.

  • @anilkumarkumar8750

    @anilkumarkumar8750

    Жыл бұрын

    @@reney1452 ഇതാണ് ഞാനും ഉദ്ദേശിച്ചത് ദീപ്തി 👍😊

  • @imaries0326

    @imaries0326

    Жыл бұрын

    @@NjangalInganokkeyaDvdm3s cover il ketti vakkam chechy avide ethumbo Ath oro bucket ilum itt kodukam. Sariyanonu ariyilla

  • @lijinasadham3188

    @lijinasadham3188

    Жыл бұрын

    Palathum pala salath ninnu vangunnathalle appo pinne vari valich sthalamulladuth vech kanum pinne atyam backet vekkan athil sadhanangal ittondalle vannath 🤷

  • @sasip8535
    @sasip8535 Жыл бұрын

    ദീപ്തി നിന്നെ ദൈവം രക്ഷിക്കും നീന്റെ ഈ സേവനം ദൈവം കാണും നീനക്ക് എല്ലാ നൻമ്മ കളും നെരുന്നു

  • @nihalroshen215
    @nihalroshen215 Жыл бұрын

    കൊലുസ് കിട്ടാത്ത പെങ്കൊച്ചുങ്ങളുണ്ട് ആ കൂട്ടത്തിൽ.. അവർക്കും കൂടി കൊടുക്കണേ..കിട്ടാത്തവർക്ക് വിഷമം വരില്ലേ..😔അതിലൊരു കുട്ടി കൊലുസ് കൊണ്ടുവരാൻ പറയുന്നുണ്ടായിരുന്നു.. ദീപ്തിയുടെ കരുണയുള്ള ഹൃദയത്തിന് 🙏.. ആ പാവങ്ങളെ സഹായിക്കാൻ ദീപ്തിക്ക് ദൈവം എല്ലാ ഐശ്വര്യങ്ങളും തരും.. സമ്പത്തു കൊണ്ടും ആരോഗ്യം കൊണ്ടും... 🤲.. പ്രൗഡ് ഓഫ് യു സിസ്റ്റർ ..😍

  • @Haneulaffordableandelegant

    @Haneulaffordableandelegant

    Жыл бұрын

    Chechi inale vannapo ithrem per undarnnila.. Athond Nale verumbo kondaram avarod paranjath❤️

  • @user-ly3fk7md5n
    @user-ly3fk7md5n Жыл бұрын

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤️❤️❤️🙏🙏t💐💐💐💐

  • @chellusworld6614
    @chellusworld6614 Жыл бұрын

    എനിക്ക് നേരിൽ കാണണം എന്നാഗ്രഹിക്കുന്ന ഒരേഒരു യൂട്യൂബർ. ❤️❤️❤️

  • @remyakrishnan278

    @remyakrishnan278

    Жыл бұрын

    Ssss....

  • @sreejithnair1705
    @sreejithnair1705 Жыл бұрын

    ഇതൊക്കെ കാണുമ്പോൾ മനസ്സിന് എന്ത് സുഖം നിങ്ങൾഎങ്കിലും ഉണ്ടല്ലോ വളരെ സന്തോഷം അവർക്ക് ഒരു അടച്ചുറപ്പ് ഉള്ള ഒരു വീട് വേണം അതിന് എന്ത് ചെയ്യും അതാണ് അത്യാവശ്യമാണ് ചെറിയ ഒരു വീട് മതി അല്ലെങ്കിൽ അവരെ മ്രുഗങ്ങൾ ഉപദ്രവിക്കും എത്രം പെട്ടെന്ന് തന്നെ വേണം

  • @janardanank2885
    @janardanank2885 Жыл бұрын

    പ്രിയ സഹോദരി ദീപ്തി പണം ഒരുപാട് അടുക്കി അലമാരയിൽ സൂക്ഷിക്കുന്നവർക്ക് പാവങ്ങളുടെ ഒരുനേരത്തെ ആഹാരം കൊടുത്തു ഒരുപാട് നന്ദിയുണ്ട്

  • @vineethak3298
    @vineethak3298 Жыл бұрын

    മനസ്സിൽ വല്ലാത്ത സന്തോഷം തോന്നിയ നിമിഷം. മുടി വളരുന്ന എണ്ണ എനിക്കും വേണം 🥰🥰🥰

  • @abhishekkumarn9837
    @abhishekkumarn9837 Жыл бұрын

    ഇതൊക്കെ അവർക്കേ കൊടുക്കുമ്പോൾ ഓരോ മുഖത്തും കാണുന്ന ആ ചിരി മതി ചേച്ചി....

  • @ashaphilip4381
    @ashaphilip4381 Жыл бұрын

    നമ്മൾ കാരണം മറ്റുള്ളവരുടെ മുകത്തുണ്ടാകുന്ന സന്തോഷം അല്ലെങ്കിൽ ചിരി അതു മാത്രം മതി നമ്മൾ ജീവിക്കുന്നത് എന്തിനാണെന്ന് അവരുടെ ആ സന്തോഷം കാണുമ്പോ മനസ് നിറയും ദീപ്തി🥰🥰💓💓💓

  • @sheeban1233

    @sheeban1233

    Жыл бұрын

    Ningade veed evideya

  • @ansurakesh1384
    @ansurakesh1384 Жыл бұрын

    ഹായ് ദീപ്തി, ഒന്നും പറയാനില്ല, കൊലുസ്, പൊട്ട്, ഓക്കേ കൊടുത്തപ്പോൾ കുഞ്ഞുങ്ങളുടെ മുഖത്തെ സന്തോഷം 🥰ഒരിക്കലെങ്കിലും അവരെ നേരിട്ട് കാണാൻ വരണം may god bless you dear🥰

  • @Shadow-nb6xf
    @Shadow-nb6xf Жыл бұрын

    നർഗീസ് ബീഗം, ദീപ്തി ടീച്ചർ and ഫാമിലി .. ആത്മാർത്ഥത ഉള്ള പാവങ്ങളോടൊപ്പം നിൽക്കുന്നവർ ദൈവം അനുഗ്രഹിക്കട്ടെ

  • @Aniparakkalfilmhouse
    @Aniparakkalfilmhouse Жыл бұрын

    ഞാൻ കട്ട ഫാൻസ്‌ ആണ് എന്തായാലും ഇങ്ങനെ വേണം പെൺകുട്ടികൾ 😍😍❤❤😍❤❤👍👍💪💪💪👍🙌

  • @dreamsofrashid844
    @dreamsofrashid844 Жыл бұрын

    ഈ പാവങ്ങളെ സ്വന്തം കുടുംബത്തിലെ പോലെ നോക്കുന്നചേച്ചിക്ക് എപ്പോഴും ദൈവത്തിൻറെ അനുഗ്രഹം എപ്പോഴും ഉണ്ടാകും

  • @yeshodhak5311
    @yeshodhak53119 ай бұрын

    ഇത് ആണ് പാവങ്ങൾക്ക് സഹായം ചെയ്യു ന്നവർ നിങ്ങളെ ദൈവം കാത്തു കൊള്ളുണമേ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ❤❤❤❤❤

  • @satheeshparambadathsathi2516
    @satheeshparambadathsathi2516 Жыл бұрын

    അടുത്ത ജന്മം ഉണ്ടങ്കിൽ ദീപ്തി ചേച്ചിയുടെ അനിയനായി ജനിക്കണം 😍😍😍😍😍😍😍☺️☺️☺️☺️☺️☺️

  • @Priya-gn4ob
    @Priya-gn4ob Жыл бұрын

    എനിക്കും നിങ്ങളുടെ കൂടെ കൂടാൻ തോന്നുന്നു

  • @shalinisathian634
    @shalinisathian634 Жыл бұрын

    എന്റെ സീതത്തോട് കാരിക്കും കുടുംബത്തിനും എന്നും നല്ലത് വരട്ടെ . ദീപ്തി നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 😘🙏

  • @kunjumolsurendran9541
    @kunjumolsurendran954115 күн бұрын

    ഞങ്ങളുടെ നാട്ടിൽ ഈ പൂവിന് കൊങ്ങിണിപ്പൂ എന്നു പറയും പണ്ട് മാതാമ്മയും സായിപ്പും അവരാണ് ഈ ബ്രിട്ടീഷ് രാജ്യങ്ങളിൽ നിന്ന് കൊണ്ടുവന്ന നമ്മുടെ ഇന്ത്യയിൽ വിതച്ചത് ആദ്യമായിട്ട് ഇതിപ്പോൾ പല വെറൈറ്റി കളറിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് മൂന്നാർ മേഖലകളിൽ ആണ് നല്ല ഭംഗിയുള്ള ഒരു പൂ വാണ് കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ എല്ലാവിധ ആശംസകളും നേരുന്നു ഈ പാവങ്ങളോട് ഇത്രയും വലിയൊരു കരുണ കാണിക്കുന്നതിന് എന്റെ കാഴ്ചപ്പാടിൽ ഇനിയൊരു മദർ തെരേസയായി പ്രഖ്യാപിക്കുന്നുണ്ടെങ്കിൽ അത് ദീപ്തി ആയിരിക്കും ദൈവം ഒരുപാട് ഒരുപാട് നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ ഈ പാവങ്ങൾക്ക് വേണ്ടി എന്നും എന്നും ഇതുപോലെ ചുറുചുറുക്കുള്ള ചെറുപ്പക്കാരിയായി ആയുസ്സും ആരോഗ്യവും തന്ന് ദൈവം നടത്തട്ടെ 🙏🙏🙏🙏🙏♥️♥️♥️

  • @sharafudheenm4768
    @sharafudheenm4768 Жыл бұрын

    പെങ്ങളെ ഒരുപാട് സന്തോഷം. ഞാൻ ആദ്യമായിട്ടാണ് നിങ്ങടെ വീഡിയോ കാണുന്നത്. പാവങ്ങളെ സഹായിക്കാൻ നിങ്ങൾ കാണിച്ച ആ മനസ് എന്നും നിലനിൽക്കട്ടെ. നിങ്ങൾക് നല്ലത് വരട്ടെ 👍

  • @beenakumari3027
    @beenakumari3027 Жыл бұрын

    മനസ് നിറയ്ക്കുന്ന കാഴ്ചകൾ. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ❤️❤️❤️

  • @AnilKumar-wf7rd
    @AnilKumar-wf7rd Жыл бұрын

    ടീച്ചറെ അവിടുത്തെ ആൺകുട്ടികളുടെ മുടിവെട്ടാനുള്ള ഒരു സൗകര്യം ഒന്നു ഉണ്ടാക്കിക്കൊടുക്കണേ

  • @nasarp6344
    @nasarp63446 ай бұрын

    മൊട്ട ടീച്ചറേ... മനസ്സിന് കുളിർമ നൽകുന്ന കാഴ്ചകളും സന്തോഷങ്ങളും. ഒരുപാട് അഭിനന്ദനങ്ങൾ

  • @keerthana.vkeerthana.v7768
    @keerthana.vkeerthana.v7768 Жыл бұрын

    കണ്ണും മനസ്സും നിറഞ്ഞു .ഒരുപാട് ഇഷ്ടമാണ് ദീപ്തി ചേച്ചിയെയും കുടുംബത്തെയും

  • @sarathbabu6875
    @sarathbabu6875 Жыл бұрын

    First part കണ്ട് കഴിഞ്ഞപ്പോഴേക്കും second part വന്നു 😊😊

  • @jollymichael6245

    @jollymichael6245

    Жыл бұрын

    God bless you everytime.

  • @sandhyasam3969
    @sandhyasam3969 Жыл бұрын

    മനസ്സും കണ്ണും നിറഞ്ഞു ❤എന്നും നന്മകൾ നേരുന്നു ❤❤❤

  • @prijuroy2761
    @prijuroy2761 Жыл бұрын

    അവർക്ക് കിടക്കാൻ പായ് കിട്ടിയപ്പോ .. ഡൺലപ്പ് മെത്ത കിട്ടിയതുപോലെയുളള സന്തോഷം ... മനസ് നിറഞ്ഞു . ഒത്തിരി സന്തോഷം ദീപ്തി ടീച്ചറേ🌹❣️🌹❣️🌹❣️

  • @ayishaa4554
    @ayishaa4554 Жыл бұрын

    ദീപ്തി കൊച്ചേ കണ്ടു കണ്ണ്‌ നിറഞ്ഞു. പ്രാർത്ഥിക്കയല്ലാതെ ഒന്നും ചെയ്യാനില്ല മുത്തുമണി... 🤲🤲🤲കുടുംബത്തിൽ എന്നും ഐശ്വര്യം ഉണ്ടാവട്ടെ.

  • @isharahim933
    @isharahim933 Жыл бұрын

    ഈശ്വരൻ കൂടുതൽ കൂടുതൽ കൊടുക്കാൻ മോൾക്കും കുടുമ്ബത്തിനും അനുഗ്രഹം തരട്ടെ 🤲😍💞💞💞🌹

  • @geethasubramanian9198
    @geethasubramanian9198 Жыл бұрын

    4 ബക്കറ്റു തുറന്ന് വെച്ച് ഓരോ ഐറ്റം നാല് ബക്കറ്റിലും ഇടുകയാണെങ്കിൽ കൺഫ്യൂഷൻ ഉണ്ടാവില്ലായിരുന്നു. ലാസ്റ്റ് ബക്കറ്റോടെ കൊടുക്കുക. എന്റെ മക്കളെ നിങ്ങളെ നമിച്ചിരിക്കുന്നു. ഒരാൾക്കും ഇങ്ങനെ ഒരുമനസ് ഉണ്ടാവില്ല മക്കളെ. ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏

  • @govindasankaramangalam1358
    @govindasankaramangalam1358 Жыл бұрын

    എന്താ പറയുക, ദീപ്‌തി,അണ്ണാണ്ണി ,അമ്മു കൊടുക്കുന്ന ഓരോ ഐറ്റംസിനും നിങ്ങളുടെ നിറഞ്ഞ സന്തോഷവും ഉണ്ട്. ഇങ്ങിനെ കുറച്ചു കുടുംബങ്ങളെ കണ്ടുപിടിച്ചു സഹായിക്കാൻ കാണിച്ച മനസ്സുകൾക്ക് നന്മകൾ നേരുന്നു. ഇവർക്ക് വേണ്ടത് കിടക്കാൻ ഒരു വീട്,വിദ്യാഭ്യാസം അത് അധികാരികൾ കണ്ടറിഞ്ഞു ചെയ്യണ്ടതുണ്ട്.നിങ്ങളുടെ സന്തോഷത്തിൽ ഞാനും പങ്കുചേരുന്നു.

  • @ponnujose780
    @ponnujose78010 ай бұрын

    കാലം മാറി. സാധാരണ മനുഷ്യരെ സഹായിക്കാൻ ദൈവം ചിലരെ തിരഞ്ഞെടുക്കും. അവരാണ് കുട്ടികളെ നിങ്ങൾ. ഇങ്ങനെ സഹായിക്കാൻ മനസുള്ള മറ്റുള്ളവർക്കും കഴിഞ്ഞാൽ, അതാണ് പുണ്ണ്യ പ്രവർത്തി. സ്നേഹം പങ്കിടാൻ നമുക്കെല്ലാം സാധിയ്ക്കണം. ദീപ്തിയുടെ സംസാരം ഇഷ്ട്ടമായി. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @ushamonappan7697
    @ushamonappan7697 Жыл бұрын

    എന്റെ കുഞ്ഞുങ്ങളെ, നിങ്ങളെ ഭഗവാൻ അനുഗ്രഹിക്കും കാരണം നിങ്ങളുടെ ഉള്ള വരുമാനത്തിൽ നിന്നും അത് പകുത്തുന്നല്കുമ്പോൾ നിങ്ങളുടെ മനസ്സ് 🙏🙏🙏

  • @leelaselvam1716

    @leelaselvam1716

    Жыл бұрын

    God bless family ❤❤❤

  • @nikhilnikhi1479
    @nikhilnikhi1479 Жыл бұрын

    St, sc, കാർക്ക് വീട് വെക്കാനുള്ള പദ്ധതി ഒക്കെ ഇല്ലേ അതിനു വേണ്ടി ഉള്ള സഹായം ചെയ്തു കൊടുക്കണേ പാവങ്ങൾ 🥰🙏

  • @sabeenavp2796
    @sabeenavp27968 күн бұрын

    നാട്ടിൽ നിന്നും കാട്ടിലെത്തിയ മോട്ടിവേഷൻ രാജകുമാരി. എനിക്ക് ഇഷ്ടം കൊണ്ട് പറഞ്ഞതാണ് കേട്ടോ. എത്ര പ്രശംസിച്ചാലും മതി വരുന്നില്ല. നല്ലൊരു ലൈഫ് ജീവിതത്തിൽ ഉണ്ടാവട്ടെ👍🏻💐

  • @azhakintedevathakumary9439
    @azhakintedevathakumary9439 Жыл бұрын

    ഈ വീഡിയോ കണ്ട് ആ പ്രദേശത്തെ രാഷ്ട്രീയ നേതാക്കൾ നാണിക്കട്ടെ. സർക്കാരിന്റെ ചുമതലയാണ് ഒരു യൂട്യൂബർ ചെയ്യുന്നത്

  • @meenuarjun1067
    @meenuarjun1067 Жыл бұрын

    ഞൻ കുറച് ആയി ഈ ചാനൽ കാണാൻ thudagite innale kandpo bhykara sagdam ayirnnu aavre aa kujnugle kond neelath kidanne uragunne orthite namuk onnum cheyyn patunnilalonne orth innu pkshe orupad santhoshm aayi ❤️❤️

  • @NabilNabil-lp8qi
    @NabilNabil-lp8qi Жыл бұрын

    ഒരുപാട് സന്തോഷം 🥰🥰🥰🥰🥰🥰അവർക്കും ഉണ്ടാവില്ലേ ആഗ്രഹം ❤️❤️❤️❤️❤️

  • @ponnujose780
    @ponnujose78010 ай бұрын

    നമ്മളും മനുഷ്യർ. അവരും മനുഷ്യർ. എന്നാൽ വളരെ സങ്കടം തോന്നുന്നു. ഈ ജീവിതങ്ങൾ കേരള കര മുഴുവൻ അറിയണം. അവരുടെ വീടുകൾ, സങ്കടം തോന്നും

  • @user-mo5he3ub8e
    @user-mo5he3ub8e12 күн бұрын

    അവരോട് കുളിക്കാൻ പറയണം ഇങ്ങനെയും ആൾക്കാർ ജീവിക്കുന്നുണ്ടല്ലോ ഇങ്ങനെ സഹായിക്കുന്ന മോൾക്ക് ഒരായിരം നന്ദി

  • @subashcharuvil320
    @subashcharuvil320 Жыл бұрын

    ദീപ്തി നിങ്ങൾ ഒക്കെ ആണ് യെതാർത്ഥ മനുഷ്യർ... ദൈവം അനുഗ്രഹിക്കട്ടെ 💞💞💞ഒരുപാട് ഒരുപാട് ഇഷ്ടം 💞💞💞

  • @sreeee...creations...
    @sreeee...creations... Жыл бұрын

    Hat's of you dear... Vaakkukalil othungunnathalla ningalude പ്രവൃത്തി.. Caring people👏🏻👏🏻.. Waiting for next video

  • @adhithyarajani3715
    @adhithyarajani3715 Жыл бұрын

    My dear Deepthi, ATHMAVIL ninnu oru Kodi pranamam 🙏🏻.ഇത്രയും വലിയ മനസ്സിന്. സ്വന്തം സ്വാർത്ഥ ലാഭത്തിനു വേണ്ടി ജീവിക്കുന്ന ഈ സമൂഹത്തിൽ , സ്വന്തമായി അധ്വാനിച്ച് കിട്ടുന്ന തുക യിൽ നിന്ന് പാവങ്ങളെ സേവിക്കുന്നു, അതെ സമയം പലരും you tube channel പൊങ്ങച്ചം കാണിക്കാൻ, trip പോകുന്നത്, home tour, അവർ വലിയ ധനികരണ്, car ഇന്നത് എടുത്തു etc ennoke കാണിക്കാൻ ഉപയോഗിക്കുന്നു.But Nigal channel സമൂഹത്തിൻ്റെ reality honesty കാണിച്ച്, ആത്മാർത്ഥമായി അത് മാറ്റി എടുക്കാൻ ശ്രമിക്കുന്നു. ദൈവം അനുഗ്രിക്കട്ടെ, All the best for your future works. എല്ലാ സന്തോഷവും സമാധനവും തരട്ടെ .keep going, love you so much 🥰💓❤️🤗💕

  • @kabeersaquafi4795
    @kabeersaquafi4795 Жыл бұрын

    കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡീയോ ഒന്നും പറയാനില്ല പടച്ചവൻ അനുഗ്രഹിക്കട്ടെ കമന്റ് എഴുതുമ്പോൾ കണ്ണ് നിറയുന്നു

  • @abdulrasak1976
    @abdulrasak1976 Жыл бұрын

    ഈ അടുത്ത സമയത്ത് ആണ് നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങിയത്. നിങ്ങൾ ചോദിക്കുന്ന ചോദ്യം എന്തിനാണ് നമ്മൾ ജീവിക്കുന്നത്.സത്യം പറഞ്ഞാൽ ഞാനും അപ്പോൾ ആണ് ചിന്തിക്കുന്നത്. നിങ്ങൾ ചെയ്യുന്നത് വളരെ നല്ല കാര്യം. ആ മക്കളുടെ സന്തോഷം മതി നിങ്ങളുടെ ജീവിതം അർത്ഥവത്താവാൻ.

  • @lllljdllllkl1081
    @lllljdllllkl1081 Жыл бұрын

    എന്റെ ദൈവമേ....ഈ ചേച്ചി ഒരു നൂറു വർഷം ജീവിക്കണ്ണേ..... 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥺🥺🥺

  • @manuppamanu9863
    @manuppamanu9863 Жыл бұрын

    ടീച്ചറേ അഭിനന്ദനങ്ങൾ (ജിദ്ദയിൽ നിന്നും ) 🥰

  • @sreekuttankuttan5681
    @sreekuttankuttan5681 Жыл бұрын

    മാഡം ഈ സാധനങ്ങൾ കൈപറ്റുമ്പോൾ അവരുടെ മനസിനുണ്ടാവുന്ന സന്തോഷം അതു മാത്രം മതി നിങ്ങളുടെ വിജയത്തിന്...

  • @saboorasara4187
    @saboorasara4187 Жыл бұрын

    എന്നും എപ്പോഴും ദൈവത്തിന്റെ രക്ഷ നിങ്ങൾക്ക് ഉണ്ടാകട്ടെ 🤲 ബ്രെഷ്, പേസ്റ്റ് കൂടി കൊടുക്കണം

Келесі