നവരത്ന മോതിരം ദോഷം ആർക്ക് ? | Effects of Navaratna Ring | Navaratna Ring Power and Benefits

നവരത്ന ഭാഗ്യം | നവരത്ന മോതിരം ദോഷം ആർക്ക് ? | Tips to increase Effects of Navaratna Ring | നവരത്ന മോതിരം ധരിക്കുമ്പോൾ | Navaratna Ring Power and Benefits
സ്ഥിരമായ ഭാഗ്യത്തിന് നവരത്നം | നവരത്ന മോതിരം ധരിച്ചാൽ ഉന്നതി |
Editing : Drishya
Narration : Bhramasri Vedagni Arun Soorya Gayatri
You Tube by neramonline.com
If you like the video don't forget to share others and also share your views
Story Summary: What are the Benefits of wearing a Navaratna Ring

Пікірлер: 27

  • @lathapk4376
    @lathapk43766 ай бұрын

    സ്വാമിജിയുടെ ഈ ചാനലിൽ പറഞ്ഞത് കേട്ടു വളരെ സന്തോഷം ഒരു navarakthna മോതിരം വാങ്ങി അന്ന് തൊട്ട് എല്ലാവരും ഒരേ പോലെ പറഞ്ഞു അത് ഗുണത്തെക്കാളെരെ ദോഷം ചെയ്യുമെന്ന് എനിക്ക് ഇതു വരെയും ഒന്നും തന്നെ സംഭവിച്ചിട്ടുമില്ല സ്വാമിജിയുടെ സംസാരം കേട്യപ്പോൾ മനസിലെ പേടി മാറി 🙏🙏🙏

  • @parvathy.chandrasekharanna8530
    @parvathy.chandrasekharanna85302 жыл бұрын

    Useful one

  • @santhoshkt7064
    @santhoshkt70649 ай бұрын

    Very useful 🙏🙏

  • @sujiraj6271
    @sujiraj62715 ай бұрын

    🙏🙏

  • @devragscraftvlogs2142
    @devragscraftvlogs2142 Жыл бұрын

    Which time wear to navarathna

  • @goodblessyoukuriyan198
    @goodblessyoukuriyan198 Жыл бұрын

    ethu verelil anu edendathu sir

  • @GopalG-eb8sx
    @GopalG-eb8sx8 ай бұрын

    🎉

  • @keralapropertysale
    @keralapropertysale9 ай бұрын

    Diamond വിരലിൽ ഏതു sideആണു ഇടേണ്ടതു

  • @shabin605
    @shabin6052 жыл бұрын

    മോതിരം ഇടുമ്പോൾ വജ്രം എവിടെയാണ് വരേണ്ടത്

  • @rkr7718
    @rkr7718 Жыл бұрын

    Ithoke engane thirichariyum, Shop karu panithu tharunu,nammal ittond nadakunu.

  • @sreekanthgs457

    @sreekanthgs457

    Жыл бұрын

    സ്ത്രീകൾ ഇടത്തെ മോതിര വിരലിലും, പുരുഷന്മാർ വലത്തെ മോതിര വിരരിലും ധരിക്കണം. ഉദയം കഴിഞ്ഞ് ( after sun rise) ഒരു മണിക്കൂറിനു ശേഷം ധരിക്കാം

  • @remapavithran4764

    @remapavithran4764

    Жыл бұрын

    നല്ല കല്ലുകൾ ആണോ എന്ന് എങ്ങനെ അറിയാൻ സാധിക്കും. Ji@@sreekanthgs457

  • @sreekanthgs457

    @sreekanthgs457

    Жыл бұрын

    @@remapavithran4764 നല്ല ജ്വല്ലറി നോക്കി തിരഞ്ഞെടുക്കുക 👍

  • @binoycorp

    @binoycorp

    Жыл бұрын

    @@sreekanthgs457 pinne jewellerykaaru poy parakki kondu varunna kallale jewellery noki vaghan

  • @praveenapraveenaammu9891
    @praveenapraveenaammu9891 Жыл бұрын

    ജെറ നര തടയുമോ

  • @deepugs5371
    @deepugs5371 Жыл бұрын

    Swami njan നവരാതന മോതിരം വാങ്ങാനുള്ള പ്ലാനിംഗിളാണ് എനിക്ക് അങ്ങയുടെ ഉപദേശം കിട്ടിയാൽ കൊള്ളാമെന്നുണ്ട്..

  • @abdulaziz7541
    @abdulaziz75414 ай бұрын

    ഒറിജിനൽ നവരത്ന മോതിരം എവിടെകിട്ടും

  • @mukeshm5020
    @mukeshm50202 жыл бұрын

    നമസ്കാരം തിരുമേനി, എൻറെ പേര് മുകേഷ് (ഉത്രം) Dob 22/06/1988 ഞാൻ നവരത്ന മോതിരം രണ്ടു വർഷം ആയി ഉപയോഗിക്കുന്നുണ്ട്. എൻറെ ജാതകദോഷം കൊണ്ടാണോ എന്നറിയില്ല, ഏകദേശം ഒരു ആറുമാസം ആയി വളരെ കഷ്ടപ്പാടിൽ ആണ് എന്തെങ്കിലും പ്രതിവിധി പറഞ്ഞു തരണേ തിരുമേനി🙏

  • @sreelekhavs7932
    @sreelekhavs7932 Жыл бұрын

    ഏതു വിരലിൽ സ്ത്രീകൾ ധരിക്കണം ഇടത് വലത്തോ കൈയിലെ വിരലിൽ ആണ് അണിയേണ്ടത്

  • @sreekanthgs457

    @sreekanthgs457

    Жыл бұрын

    സ്ത്രീകൾ ഇടത്തെ മോതിര വിരലിലും പുരുഷന്മാർ വലത് മോതിര വിരലിലും

  • @gineshm.p1326

    @gineshm.p1326

    9 ай бұрын

    അപ്പോൾ വിവാഹ മോതിരം ഏതു വിരലിൽ ഇടും

  • @jishnu.ambakkatt

    @jishnu.ambakkatt

    9 ай бұрын

    ​@@gineshm.p1326വലതു മോതിരവിരലിൽ ഇട്ടോളൂ 😂😂

  • @preethama9258
    @preethama9258 Жыл бұрын

    സ്ത്രീകൾ ക്ക് ധരിക്കാൻ പറ്റുമോ?

  • @NeramOnline

    @NeramOnline

    Жыл бұрын

    നവരത്നമോതിരവും ലോക്കറ്റും പുരുഷന്മാരെപ്പോലെ സ്ത്രീകൾക്കും ധരിക്കാം.

  • @sarithabanu9039

    @sarithabanu9039

    9 ай бұрын

    തുഫ് ഓരോ അധവിശ്വാസം 😡

  • @user-jv8qw7ov6t

    @user-jv8qw7ov6t

    6 ай бұрын

    ​@@sarithabanu9039 സത്യം 100%👍🏻

  • @santhoshkt7064
    @santhoshkt70649 ай бұрын

    Very useful 🙏🙏

Келесі