Kerala Psc Departmental test classes KSR - Kerala Service Rules - class-1 Introduction.

Kerala Psc departmental test class KSR _kerala service rules class _1

Пікірлер: 527

  • @jayalakshmip1970
    @jayalakshmip19702 жыл бұрын

    Department Test ലോവറും ഹയറും എല്ലാ പേപ്പറുകളും ആദ്യ ചാൻസിൽ തന്നെ പാസ്സായി. ഈ ചാനലിലെ ക്ലാസുകൾ വളരെയധികം ഉപകാരപ്പെട്ടിട്ടുണ്ട്. ഒരു പാട് നന്ദി

  • @oamniacademy9823

    @oamniacademy9823

    2 жыл бұрын

    congrats👍🙏

  • @RKN86

    @RKN86

    2 жыл бұрын

    Great.. Vere enthokke materials use cheythu study cheyyan..?

  • @aswathycs4657

    @aswathycs4657

    2 жыл бұрын

    Books എവിടെ നിന്നാണു വാങ്ങിയത്? Higher pass ആകുന്നതു കൊണ്ടുള്ള ഗുണം enthanu? Please reply🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @haseenaisham7529

    @haseenaisham7529

    Жыл бұрын

    @@aswathycs4657 head clerk avan higher venam athu mathi

  • @aravindm3539

    @aravindm3539

    11 ай бұрын

    Congrats... Chechi ithile class mathrame nokiyullo... Vere text book onum nokiyille

  • @JJ-1010
    @JJ-10103 жыл бұрын

    നല്ല ക്ലാസ് 👍💐! മനസ്സിലാകുന്ന രീതിയിലുള്ള അവതരണവും, സ്പുടമായ ശബ്ദവും! 🤝👌

  • @oamniacademy9823

    @oamniacademy9823

    3 жыл бұрын

    🙏🏻

  • @shefinashereef670
    @shefinashereef6702 жыл бұрын

    With immense pleasure and satisfaction I express my sincere gratitude to Oamni Academy. Thankyou Very much madam. I have cleared my KSR and KFC exams in first attempt only by listening to your classes. Thankyou very much madam. Your sincerity and systematicity in preparing classes really needs admiration. Keep going madam. May God bless your venture.

  • @user-tr7tg7wy6j

    @user-tr7tg7wy6j

    Жыл бұрын

    Super

  • @oamniacademy9823

    @oamniacademy9823

    Жыл бұрын

    🙏

  • @anandbalachandran1677
    @anandbalachandran16772 жыл бұрын

    Passed the examination. Thank you for uploading the Best videos on the Topic 👍

  • @aleenasunil7ealeeshasunil466
    @aleenasunil7ealeeshasunil4663 жыл бұрын

    Super class mam .thanku so much.expecting more classes

  • @oamniacademy9823

    @oamniacademy9823

    3 жыл бұрын

    🙏🏻

  • @ranjithparakkal2173
    @ranjithparakkal21732 жыл бұрын

    Thanks a lot Omni academy, passed KSR and KFC in my 3 rd attempt..watching your videos was the only mode of preperation this time and it could give the goal.. I even got surprised to see the excellent mark .😀..my heartfelt thanks to the entire team...🙏🙏

  • @safasherifsabith5051

    @safasherifsabith5051

    Жыл бұрын

    Thanks a lot

  • @oamniacademy9823

    @oamniacademy9823

    Жыл бұрын

    🙏

  • @jyothysreekanth8754
    @jyothysreekanth87543 жыл бұрын

    Good class. Awaitng for more classes

  • @oamniacademy9823

    @oamniacademy9823

    3 жыл бұрын

    🙏🏻

  • 4 күн бұрын

    നമസ്കാരം മാം, മാഡത്തിൻ്റെ ക്ലാസ്സുകൾ മാത്രം കേട്ടു, Book refer ചെയ്യാതെ തന്നെ First chance ൽ തന്നെ exam Pass ആകാൻ സാധിച്ചു. ഒരുപാട് നന്ദി🙏🙏

  • @oamniacademy9823

    @oamniacademy9823

    2 күн бұрын

    Congrats👍🙏

  • @vishin333
    @vishin3332 ай бұрын

    നമസ്കാരം മാം, ഞാൻ ഒരു തിരക്കുള്ള ഗസറ്റഡ് ഉദ്യോഗസ്ഥനാണ്, ജോലിക്കിടയിൽ താങ്കളുടെ ക്ലാസ്സുകൾ മാത്രം കേട്ടു, അതുമായി യഥാക്രമം വരുന്ന പുസ്തകത്തിലെ ഭാഗങ്ങൾ നോക്കി മനസിലാക്കി, രാത്രിയിൽ കിടക്കുമ്പോളും, വെറുതെ കിട്ടുന്ന സമയത്തുമൊക്കെ ക്ലസ്സുകൾ പലപ്രാവശ്യം കേട്ടു, ഇന്ന് എക്സാം ആയിരുന്ന (16/05/2024) ഏറെക്കുറെ 55 മാർക്ക് കിട്ടും..... 100% ഓംനിയുടെ ക്ലാസ്സുകൾ മാത്രം മതി വിജയിക്കുവാൻ... ഒരുപാട് നന്ദി!!!!

  • @oamniacademy9823

    @oamniacademy9823

    2 ай бұрын

    Thank u so much🙏

  • @leelamanimani4205
    @leelamanimani4205 Жыл бұрын

    ഒമിനി അക്കാഡമിയുടെ KSR ക്ലാസുകൾ കൃത്യമായി കണ്ടു. Lower പരീക്ഷയും higher പരീക്ഷയും പാസ്സായി. ഒത്തിരി നന്ദിയുണ്ട്.🙏🏻

  • @oamniacademy9823

    @oamniacademy9823

    Жыл бұрын

    Congrats

  • @asmabeevikn3311
    @asmabeevikn331117 күн бұрын

    ഗുഡ് പ്രസന്റേഷൻ കേട്ടുകൊണ്ടിരിക്കാൻ തോന്നും ഒരു മടുപ്പും ഇല്ല താങ്ക്സ് mam ഗോഡ് ബ്ലെസ് u🙏🙏

  • @oamniacademy9823

    @oamniacademy9823

    17 күн бұрын

    Thank you🙏🙏

  • @subanasakeer5280
    @subanasakeer52802 жыл бұрын

    Thanks for omni academi. Account test lower passed in third attempt. Thanks once again for your well support 🙏🏻🙏🏻🙏🏻

  • @oamniacademy9823

    @oamniacademy9823

    Жыл бұрын

    🙏

  • @sinianil614
    @sinianil614 Жыл бұрын

    ഒരുപാട് സന്തോഷം.വളരെ ഉപകാരമായി ക്ളാസുകൾ.സ്നേഹം💕

  • @oamniacademy9823

    @oamniacademy9823

    Жыл бұрын

    Thanks🙏🙏

  • @arunshivaprasad1751
    @arunshivaprasad1751 Жыл бұрын

    Was able to pass KSR and KFC for executive officers due to your classes. Thank you Oamni academy 🙏

  • @oamniacademy9823

    @oamniacademy9823

    6 ай бұрын

    🙏

  • @abhijith3994
    @abhijith3994 Жыл бұрын

    Thanks a lot oamni academy, i cleared my departmental tests. Very good classes .

  • @oamniacademy9823

    @oamniacademy9823

    Жыл бұрын

    Congrats👏👏

  • @pratheeshkuttan3210
    @pratheeshkuttan32103 жыл бұрын

    very good class....better presentation. Thanks

  • @oamniacademy9823

    @oamniacademy9823

    3 жыл бұрын

    🙏🏻

  • @Sreestars
    @Sreestars2 жыл бұрын

    Nice presentation. Excellent class.

  • @oamniacademy9823

    @oamniacademy9823

    2 жыл бұрын

    Thanks🙏🙏🙏

  • @subuclt885
    @subuclt8852 күн бұрын

    Great thanks Madam! മാഡത്തിന്റെ KSR ക്ലാസ്സ്‌ കേട്ടിട്ടാണ് ഞാൻ KSR പാസ്സ് ആയത്

  • @oamniacademy9823

    @oamniacademy9823

    2 күн бұрын

    Congrats👍🙏

  • @anirudhuanamikasree9277
    @anirudhuanamikasree92772 жыл бұрын

    നല്ല അവതരണം. 😍🥰👍🙏 super class mam

  • @oamniacademy9823

    @oamniacademy9823

    2 жыл бұрын

    🙏🙏

  • @anujajayasree1999
    @anujajayasree1999 Жыл бұрын

    ഫ്രീ ചാൻസിൽ എല്ലാ പേപ്പറുകളും നല്ല മാർക്കോടു കൂടി പാസ്സായി. മാഡത്തിന്റെ ക്ലാസുകൾ കണ്ടാണ് ഞാൻ പഠനം തുടങ്ങിയതും ഇഷ്ട്ടപ്പെട്ടു പഠിച്ചു തുടങ്ങിയതും. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. Thank u so much🥰🥰🙏🏻🙏🏻🙏🏻🙏🏻

  • @muhammedthoufeeq6971

    @muhammedthoufeeq6971

    11 ай бұрын

    Books വാങ്ങിയിരുന്നോ??

  • @nilofernilofer6573
    @nilofernilofer6573 Жыл бұрын

    Oamni academy videos ന് വളരെ വളരെ നന്ദി.പല പ്രാവശ്യം എഴുതി പാസ്സ് ആകാത്ത KSR താങ്കളുടെ വീഡിയോ മാത്രം പല വട്ടം ശ്രദ്ധിച്ചു പഠിച്ചു ജയിച്ചു.department test audio കളിൽ No.1 ആണ് oamni.Thanks a lot for the effort you have put in preparing the(most relevant) questions.

  • @oamniacademy9823

    @oamniacademy9823

    Жыл бұрын

    Congrats👏👏🙏

  • @RameshKumar-fn5lg
    @RameshKumar-fn5lg2 жыл бұрын

    Very nice class madam ,thank you

  • @sreekanthkv7339
    @sreekanthkv7339 Жыл бұрын

    മേഡം ,ഇന്ന് എഴുതിയ KSRപരീക്ഷ വളരെ എളുപ്പമായി . നന്ദി

  • @oamniacademy9823

    @oamniacademy9823

    Жыл бұрын

    👍🙏🙏

  • @ushaa9097
    @ushaa90976 ай бұрын

    I passed July 2023 departmental test KSR..... first chance..... ... I used this you tube classes... Thanks a lot...

  • @oamniacademy9823

    @oamniacademy9823

    6 ай бұрын

    Well done,🙏🙏

  • @rohinraj670
    @rohinraj6702 ай бұрын

    Heartly thanks to team Oamni....a way of teaching that can transform the hardship of mind which is created by other complicated class through the simple way of exchanging makes relaxation and peace of mimd deserves atmost acknowledgment, appreciation, gratitude etc.... Thanks for ur priceless effort❤

  • @oamniacademy9823

    @oamniacademy9823

    2 ай бұрын

    Thank u🙏🙏

  • @rafeenap.k.7972
    @rafeenap.k.7972 Жыл бұрын

    Thank you very much omni acadamy Passed kSR &KFC only with your vidios. I passed in my first attempt. My big salute &grattitude to omni acadamy.

  • @oamniacademy9823

    @oamniacademy9823

    Жыл бұрын

    Congrats👏👏

  • @user-up3zf6yv9s
    @user-up3zf6yv9s2 жыл бұрын

    Good class & good presentation 👍

  • @oamniacademy9823

    @oamniacademy9823

    2 жыл бұрын

    Thanks🙏🙏🙏

  • @akhilrs3237
    @akhilrs32373 ай бұрын

    Dear Oamni Academy, heartfelt thanks for instrumental support leading to my success in the KSR exam.

  • @oamniacademy9823

    @oamniacademy9823

    3 ай бұрын

    🥰

  • @sajithramakrishnan6081
    @sajithramakrishnan60813 жыл бұрын

    വളരെ നല്ല ക്ലാസ്സ്‌. നന്ദി.

  • @oamniacademy9823

    @oamniacademy9823

    3 жыл бұрын

    🙏🏻🙏🏻

  • @manojintimate496
    @manojintimate4962 жыл бұрын

    Good class. Thank you so much

  • @oamniacademy9823

    @oamniacademy9823

    2 жыл бұрын

    Thanks🙏🙏

  • @ASHRAFKOTTAPOVVAL
    @ASHRAFKOTTAPOVVAL10 ай бұрын

    Ee playlist motham noki poi ,2023 july exam ezhuthi 76 ennam attend cheythu..pass mark kittum..sure .. thank you oamni

  • @oamniacademy9823

    @oamniacademy9823

    10 ай бұрын

    Congrats🙏

  • @ASHRAFKOTTAPOVVAL

    @ASHRAFKOTTAPOVVAL

    9 ай бұрын

    @@oamniacademy9823 thanks🥰

  • @hema4769
    @hema47692 ай бұрын

    Valare nalla class. Ellam clear ayit manassilyi.. thanku soo muchhhh❤️❤️❤️🙏

  • @oamniacademy9823

    @oamniacademy9823

    2 ай бұрын

    🙏🙏

  • @remapparambath7918
    @remapparambath79182 жыл бұрын

    very good class .Thank you madam

  • @oamniacademy9823

    @oamniacademy9823

    2 жыл бұрын

    Thanks🙏🙏

  • @Gameyt_67
    @Gameyt_67 Жыл бұрын

    Sir office attendant gr 2 ആയി service ൽ 2006 ൽ ജോലിയിൽ പ്രവേശിച്ച ഒരാൾ athil 8 വർഷത്തെ TBHG ലഭിച്ച ശേഷം 2016 ൽ OFFICE attendent gr I ആയി 2018 ൽ promoted ആകുകയും ടിയാൻ തസ്തിക മാറ്റം വഴി attender gr II ആയി നിയമിക്കപ്പെടുകയും ചെയ്തു. പ്രസ്തുത ജീവനക്കാരനു 2021ൽ attender GrII(15YRS) TBHG അനുവദിക്കാൻ കഴിയുമോ അതോ റെഗുലർ പ്രൊമോഷൻ(attender gr I) ലഭിക്കാത്ത പക്ഷം 2029 ൽ attender GrII(8YRS) TBHG ആണോ അനുവദിക്കേണ്ടതെന്ന് പറഞ്ഞുതരാമോ...

  • @arunagopan1452
    @arunagopan1452 Жыл бұрын

    Lower n higher probation declare cheyathe ezhuthan sadhikumo...atho lower matre patullo

  • @shibinaothayoththazhakuniy9882
    @shibinaothayoththazhakuniy98823 жыл бұрын

    പുതിയ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഫിക്സേഷൻ വുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉൾപ്പെടുത്തിയാൽ വളരെ നല്ലത്.

  • @oamniacademy9823

    @oamniacademy9823

    3 жыл бұрын

    KSR Playlist നോക്കൂ. 🙏🏻🙏🏻 Pay revision & pay fixation ക്ലാസ്സുകൾ ചെയ്തിട്ടുണ്ട്.

  • @smithaarun9917
    @smithaarun99172 жыл бұрын

    Thanku so much passed KSR with ur classes

  • @rajeshr1652
    @rajeshr16526 ай бұрын

    പകരം വയ്ക്കാനില്ലാത്ത ക്ലാസുകൾ ആണ്‌ omni അക്കാഡമിയിലെ ക്ലാസുകൾ എന്നെ വിജയത്തിൽ എത്തിച്ചു ഇപ്പോൾ പ്രൊമോഷനും ലഭിച്ചു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. 🙏

  • @oamniacademy9823

    @oamniacademy9823

    6 ай бұрын

    Congrats 👏👏🥰

  • @chalvindcv2858
    @chalvindcv28582 жыл бұрын

    Very good.....thanks a lot ...teacher

  • @oamniacademy9823

    @oamniacademy9823

    2 жыл бұрын

    Thank u🙏🏻🙏🏻🙏🏻

  • @Vibeplayer8715
    @Vibeplayer8715 Жыл бұрын

    Thank you Was able to pass the department test in the first appearance itslef

  • @ayishabimavoor7674
    @ayishabimavoor76743 жыл бұрын

    വളരെ ഉപകാരം Thanks

  • @oamniacademy9823

    @oamniacademy9823

    3 жыл бұрын

    🙏🏻

  • @mammumaster3671
    @mammumaster3671 Жыл бұрын

    ഞാൻ 2022- ലെ department test - വിജയിച്ചു. Omni Academy യുടെ ക്ലാസുകൾ വളരെ ഉപകാരപ്രദമായി. Thanks a lot

  • @oamniacademy9823

    @oamniacademy9823

    Жыл бұрын

    Congrats👏👏

  • @muhammedthoufeeq6971

    @muhammedthoufeeq6971

    11 ай бұрын

    Books Vangiyirunno

  • @minuantony6495
    @minuantony6495 Жыл бұрын

    njan KSR higher ee thavana pass ayi...oamni academy yude KSR class elam youtube nokki kandu ......notes create cheythanu njan padichatu.....oamni academy yude class matram mati ee paper clear cheyuvan...thanks a lot🙏🙏

  • @oamniacademy9823

    @oamniacademy9823

    Жыл бұрын

    Congrats 👏👏👏

  • @minuantony6495

    @minuantony6495

    Жыл бұрын

    @@oamniacademy9823 thank you 🙏

  • @raghilekshmypramod7182
    @raghilekshmypramod71822 жыл бұрын

    Super class.... 👍🏻

  • @neethusethumadhavan7356
    @neethusethumadhavan73562 ай бұрын

    Thank you sooo much oamni academy. Exams were easy. Its only bcoz of your classes.

  • @oamniacademy9823

    @oamniacademy9823

    2 ай бұрын

    Thanks🙏🙏

  • @rajalekshmivr9972
    @rajalekshmivr99723 жыл бұрын

    KSR ന്റെ ബാക്കി ക്ലാസുകൾ കൂടി ചെയ്യാമോ. ഈ ക്ലാസ്സ്‌ super ആയിരുന്നു. Best wishes 👌👌👌

  • @oamniacademy9823

    @oamniacademy9823

    3 жыл бұрын

    2 ക്ലാസുകൾ കൂടെ ഇട്ടിട്ടുണ്ട്. ബാക്കി ക്ലാസ്സുകൾ ഉടൻ പ്രതീക്ഷിക്കാം.

  • @soumyasijoy516
    @soumyasijoy5162 жыл бұрын

    MOP class ഞാൻ കണ്ടിരുന്നു Exam നന്നായി എഴുതാൻ സാധിച്ചു

  • @oamniacademy9823

    @oamniacademy9823

    2 жыл бұрын

    Thanks🙏🙏

  • @eduart9674
    @eduart96742 жыл бұрын

    Thanks a lot madam,very informative,wellexplained.

  • @oamniacademy9823

    @oamniacademy9823

    2 жыл бұрын

    Thanks🙏🙏🙏

  • @dha_nya
    @dha_nya3 жыл бұрын

    Very good class. 🙏🏾.

  • @oamniacademy9823

    @oamniacademy9823

    3 жыл бұрын

    Thanks🙏🏻🙏🏻

  • @radhikavinu394
    @radhikavinu3942 жыл бұрын

    Thank you oamni academy passed ksr thanks alot🙏🙏🙏

  • @KrishnaPrasad-vv2fo
    @KrishnaPrasad-vv2fo3 жыл бұрын

    Excellent presentation...thanks..

  • @oamniacademy9823

    @oamniacademy9823

    3 жыл бұрын

    🙏🏻

  • @pkdnbr9437

    @pkdnbr9437

    3 жыл бұрын

    Super class

  • @oamniacademy9823

    @oamniacademy9823

    3 жыл бұрын

    🙏🏻

  • @subanasakeer5280
    @subanasakeer52803 жыл бұрын

    Good class mam. Thankyou

  • @oamniacademy9823

    @oamniacademy9823

    3 жыл бұрын

    thanks🙏🏻🙏🏻🙏🏻

  • @kumariveena9554
    @kumariveena95546 ай бұрын

    KSR ഹയറും ലോവറും കിട്ടി. ക്ലാസുകൾ വളരെ അധികം ഉപകാരപ്പെട്ടു. നന്ദി

  • @oamniacademy9823

    @oamniacademy9823

    6 ай бұрын

    Congrats👋👋🥰🙏

  • @pradeepmadhavan8897
    @pradeepmadhavan88972 жыл бұрын

    Hi madam, ഞാൻ നവംബർ 2021 നു പോലീസ് ഡിപ്പാർട്മെന്റ് നിന്നും സർവ്വേ ഡിപ്പാർട്മെന്റ് ലേക്ക് ഒരേ scale of pay ഇൽ relieve ചെയ്തു, 2021ഡിസംബർ 15 നു 4വർഷം സർവീസ് പൂർത്തിയായി ....3increment ലഭിച്ച എനിക്ക് പുതിയ ഡിപ്പാർട്മെന്റിൽ 4ആമത്തെ increment നു അർഹൻ ആണോ....

  • @oamniacademy9823

    @oamniacademy9823

    2 жыл бұрын

    👍

  • @abhijithpk5349
    @abhijithpk5349 Жыл бұрын

    Lgs in judicial department, education department ലേക്ക് മാറ്റം സാധ്യമാണോ

  • @rahulboss9922
    @rahulboss99222 ай бұрын

    Mam department examsu o/d allowed alle from office or should we take leave and appear?

  • @babitap9108
    @babitap91082 жыл бұрын

    Very informative and useful classes. Presenting all essential points in a nutshell

  • @oamniacademy9823

    @oamniacademy9823

    2 жыл бұрын

    Thanks🙏🙏

  • @smithajoseph9529

    @smithajoseph9529

    2 жыл бұрын

    @@oamniacademy9823 💐💐💐💐💐💐💐💐👏👏💐💐💐💐👏💐💐👏👏👏👏💐👏👏👏💐💐👏👏👏👏👏👏👏👏👏💐💐👏💐💐👏👏💐💐💐💐👏👏💐💐💐💐💐💐👏👏👏💐💐💐💐💐💐💐👏💐💐👏💐💐💐💐💐💐💐👏👏💐💐💐💐👏👏💐💐👏💐💐💐💐💐💐💐💐👏👏👏💐💐👏👏👏👏👏💐💐👏💐💐👏👏👏💐💐👏💐💐👏👏👏👏💐💐💐💐💐💐💐💐💐💐💐👏👏👏💐👏👏👏💐👏👏👏💐💐💐💐💐💐💐👏💐👏👏💐💐👏💐💐👏💐💐👏👏👏👏👏👏💐💐💐👏👏👏💐💐💐💐💐👏💐💐

  • @shamsishanoj1115
    @shamsishanoj11152 жыл бұрын

    Good presentation

  • @anjuanila1545
    @anjuanila15452 жыл бұрын

    Mam... Thank u so much for this effective illustration...

  • @oamniacademy9823

    @oamniacademy9823

    2 жыл бұрын

    Thanks🙏🏻🙏🏻

  • @swapnasreeshylam5849

    @swapnasreeshylam5849

    Жыл бұрын

    .

  • @anilawillswp483
    @anilawillswp4832 жыл бұрын

    Higher exam kazhinju.nannayi ezhuthi.thanks alot

  • @oamniacademy9823

    @oamniacademy9823

    2 жыл бұрын

    Congrats👍👍

  • @susyaugustine1677
    @susyaugustine16773 жыл бұрын

    Good presentation..

  • @oamniacademy9823

    @oamniacademy9823

    3 жыл бұрын

    🙏🏻🙏🏻

  • @ashs1992
    @ashs199224 күн бұрын

    Sir, parent ന്റെ cancer treatment നു 3 month EL എടുത്തു ഇതിനൊടു ചേർത് Hpl 3 month കൂടി എടുക്കുവാൻ കഴിയുമോ, 2 year LWA ഈ ആവശ്യത്തിന് ലഭിക്കുവാൻ എന്ത് ചെയ്യണം അപ്ലിക്കേഷൻ ഫോം ഏതാണ്, treatment report മാത്രം വെച്ചാൽ മതിയോ? ദയവായി മറുപടി തരാമോ?

  • @namunanagaraj8091
    @namunanagaraj80912 жыл бұрын

    அருமையான வகுப்பு💞வாழ்த்துகள்🌺

  • @rajeeveputhanveettil8231
    @rajeeveputhanveettil82312 жыл бұрын

    മനസ്സിലാക്കാൻ വളരെ എളുപ്പം

  • @oamniacademy9823

    @oamniacademy9823

    2 жыл бұрын

    Thanks🙏🏻🙏🏻

  • @greeshmarahul1202
    @greeshmarahul12023 жыл бұрын

    Very helpful class... thanku

  • @oamniacademy9823

    @oamniacademy9823

    3 жыл бұрын

    Thanks🙏🏻🙏🏻

  • @vishnuv5199

    @vishnuv5199

    2 жыл бұрын

    Super classes👌👌👌

  • @sahithi.s7178
    @sahithi.s7178 Жыл бұрын

    How many Official Duties can a Higher secondary teacher avail?

  • @reghunkbackup4465
    @reghunkbackup44652 жыл бұрын

    Good class other than the departmental class which I have heard 🙏🙏 thanks

  • @oamniacademy9823

    @oamniacademy9823

    2 жыл бұрын

    Thank U🙏🙏

  • @sreekantibimalraj255
    @sreekantibimalraj2553 жыл бұрын

    സൂപ്പർ ക്ലാസ്സ്‌...

  • @oamniacademy9823

    @oamniacademy9823

    3 жыл бұрын

    Thanks🙏🏻🙏🏻

  • @suryarajesh2860
    @suryarajesh2860 Жыл бұрын

    എനിക്ക് oamni അക്കാഡമി mop പഠിച്ചു 70മാർക്ക്‌ കിട്ടി thankyou mam

  • @oamniacademy9823

    @oamniacademy9823

    Жыл бұрын

    Congrats, 👏👏👏

  • @benjohnson97
    @benjohnson972 жыл бұрын

    tough subject made simple thank u mam

  • @oamniacademy9823

    @oamniacademy9823

    2 жыл бұрын

    Thanks🙏🙏🙏

  • @tessythomas6481
    @tessythomas64812 жыл бұрын

    വളരെ നല്ല ക്ലാസ്

  • @oamniacademy9823

    @oamniacademy9823

    2 жыл бұрын

    Thanks🙏🙏🙏

  • @mycreations1988
    @mycreations19883 жыл бұрын

    Good class.. Mam👍👍

  • @oamniacademy9823

    @oamniacademy9823

    3 жыл бұрын

    🙏🏻

  • @kolandajayamchrist7289
    @kolandajayamchrist72892 жыл бұрын

    Along with answers if you mentioned the rule number it would be very helpful for us to go through with texts....totally class is good supportive to all employees....

  • @oamniacademy9823

    @oamniacademy9823

    2 жыл бұрын

    important rules are already mentioned in the classes. We will try to includes more rules while practising previous Q& A🙏🏻🙏🏻

  • @kolandajayamchrist7289

    @kolandajayamchrist7289

    2 жыл бұрын

    @@oamniacademy9823 thank you

  • @asmabeevikn3311
    @asmabeevikn331117 күн бұрын

    Hi mam സൂപ്പർ ക്ലാസ്സ്‌ സൂപ്പർ സൗണ്ട് 🙏

  • @oamniacademy9823

    @oamniacademy9823

    17 күн бұрын

    Thank you🙏

  • @rajeenakallil9963
    @rajeenakallil9963 Жыл бұрын

    Oamni അക്കാദമിയുടെ ക്ലാസുകൾ ഫുൾ കേട്ടിട്ട് ആണ് ksr lower exam എഴുതിയത്. വേറെ ഒന്നും നോക്കിയില്ല.പാസ്സാകും എന്ന് ഉറപ്പുണ്ട്.പ്രോബ്ലംസ് ഒരെണ്ണം ചോദിച്ചുള്ളൂ. Tnku❤️.കേൾക്കാൻ interest ഉള്ളതുകൊണ്ട് ആണ് പഠിക്കാൻ സാധിച്ചത്. Thnks a lot🙏

  • @jyothipc5254
    @jyothipc52542 жыл бұрын

    Super classes...It is very helpful Is there any classes for KTET

  • @oamniacademy9823

    @oamniacademy9823

    2 жыл бұрын

    Thanks🙏🙏

  • @lavanyas4155
    @lavanyas41553 жыл бұрын

    Thanku mam... Good class

  • @oamniacademy9823

    @oamniacademy9823

    3 жыл бұрын

    🙏🏻

  • @jasnasa8311
    @jasnasa83112 жыл бұрын

    Thanks mam nalla avatharam

  • @oamniacademy9823

    @oamniacademy9823

    2 жыл бұрын

    Thanks🙏🙏

  • @sahilykovoor7870
    @sahilykovoor78703 жыл бұрын

    സർ, 2021 ജനുവരി നോഫിഫിക്കേഷൻ അനുസരിച്ചുള്ള പരീക്ഷയ്ക്ക് പുതിയ ശമ്പള പരിഷ്കരണ പ്രകാരമുള്ള ചോദ്യങ്ങളാണോ ഉണ്ടാവുക

  • @oamniacademy9823

    @oamniacademy9823

    3 жыл бұрын

    yes.

  • @sindhuktp1203
    @sindhuktp12033 жыл бұрын

    നല്ല ക്ലാസ്സ്‌.. Mam. 🙏👍

  • @oamniacademy9823

    @oamniacademy9823

    3 жыл бұрын

    🙏🏻

  • @maheshkrishnalayam4442
    @maheshkrishnalayam44423 жыл бұрын

    മാഡം, സൂപ്പർ ക്ലാസ്സ്‌ 👌👌👌പരീക്ഷ ക്കു മുൻപ് ഇനിയും ക്ലാസുകൾ പോസ്റ്റ് ചെയ്യാമോ

  • @oamniacademy9823

    @oamniacademy9823

    3 жыл бұрын

    Sure

  • @rejani2117
    @rejani21172 жыл бұрын

    നന്ദി 🙏

  • @oamniacademy9823

    @oamniacademy9823

    2 жыл бұрын

    🙏🙏

  • @abhijithpk5349
    @abhijithpk5349 Жыл бұрын

    Hello Sir.. I have a doubt how can i clear it

  • @saigayathri3140
    @saigayathri31402 жыл бұрын

    Thank you ma'am 😊👍🙏

  • @oamniacademy9823

    @oamniacademy9823

    2 жыл бұрын

    Thanks🙏🙏

  • @albinkwilson9413
    @albinkwilson94132 жыл бұрын

    Thanks Miss. Useful one

  • @oamniacademy9823

    @oamniacademy9823

    2 жыл бұрын

    🙏🙏

  • @minuantony6495
    @minuantony64952 жыл бұрын

    Thank you Mam..... Thanks a lot...

  • @oamniacademy9823

    @oamniacademy9823

    2 жыл бұрын

    🙏🙏🙏

  • @aswinjayakumar6219
    @aswinjayakumar62193 жыл бұрын

    thanks madam good class

  • @oamniacademy9823

    @oamniacademy9823

    3 жыл бұрын

    Thanks🙏🏻🙏🏻

  • @subis8131
    @subis8131 Жыл бұрын

    Njan first attempt l thanee ksr vijayichu orupad thanks

  • @oamniacademy9823

    @oamniacademy9823

    Жыл бұрын

    Congrats👏👏

  • @kichurockgame80
    @kichurockgame802 жыл бұрын

    സൂപ്പർ ക്ലാസ്സ്‌ മാഡം

  • @sreemk2323
    @sreemk2323 Жыл бұрын

    Tnq

  • @nehaharish1189
    @nehaharish11892 жыл бұрын

    Thanks a lot.... U r classes helped me a lot.. My sincere thanks to every one behind this..... 🙏🙏🙏

  • @oamniacademy9823

    @oamniacademy9823

    2 жыл бұрын

    Thank U🙏🙏

  • @diytyremachan4400
    @diytyremachan44002 жыл бұрын

    ക്ലാസ്സുകൾ നന്നായിരുന്നു. കണ്ടിരുന്നു... ടെസ്റ്റ് കിട്ടി. Thanks

  • @oamniacademy9823

    @oamniacademy9823

    2 жыл бұрын

    Thanks🙏🙏

  • @lailamuhammed498
    @lailamuhammed4982 жыл бұрын

    Nalla class 👍👍👍

  • @oamniacademy9823

    @oamniacademy9823

    2 жыл бұрын

    Thanks🙏🙏

  • @mathmagic1479
    @mathmagic14792 жыл бұрын

    I jhave doubt ,at present I am working in Civi Supplies department can I apply for department test of other department like Education etc please reply

  • @oamniacademy9823

    @oamniacademy9823

    2 жыл бұрын

    ഒരു ഗവ: ജീവനക്കാരന് ഏത് ടെസ്റ്റിന് വേണമെങ്കിലും അപ്ലൈ ചെയ്യാം...... പക്ഷേ അതത് ഡിപ്പാർട്ടുമെന്റിൽ വർക്ക് ചെയ്താലേ അത് കൊണ്ട് ഗുണമുണ്ടാകൂ.

  • @duckgamerff958
    @duckgamerff9582 жыл бұрын

    Capsule like classes...very helpful and easily understandable..Thank u very much Madam

  • @ushmaunniunni8999

    @ushmaunniunni8999

    2 жыл бұрын

    Q1

  • @ushmaunniunni8999

    @ushmaunniunni8999

    2 жыл бұрын

    Question q

  • @ushmaunniunni8999

    @ushmaunniunni8999

    2 жыл бұрын

    Qqq1qqqq Q Q I I will qqQ Qqq11q1q8qq1q8qqqq11q11111r Qq11

  • @joeigeorge
    @joeigeorge Жыл бұрын

    ഞാൻ ഒരു ഹൈയ്യർ സെക്കൻഡറി കംപ്യൂട്ടർ അദ്ധ്യാപകനായി ജോലി നോക്കുന്നു. എനിക്ക് ബി.എഡ് ഇല്ല. എംസിഎക്എകാരണാണ്. ഡിപ്പാർട്ട്മെന്റ് ടെസ്റ്റ് പാസായി, ഇപ്പൊൾ 25 വർഷം സർവീസ് ഉണ്ട്. എനിക്ക് പ്രിൻസിപ്പൽ പോസ്റ്റിൽ അപേക്ഷിക്കാൻ അർഹിക്കുന്നു . എനിക്ക് പറ്റുമോ?

  • @santhoshkumar4882
    @santhoshkumar48823 жыл бұрын

    Super class🙏

  • @oamniacademy9823

    @oamniacademy9823

    3 жыл бұрын

    🙏🏻

  • @deepamarylukose4228
    @deepamarylukose42283 жыл бұрын

    Good class Any idea regarding January 2021 departmental test

  • @oamniacademy9823

    @oamniacademy9823

    3 жыл бұрын

    Auguest 4 ആണ് അപേക്ഷിക്കാനുള്ള last date.

  • @oamniacademy9823

    @oamniacademy9823

    3 жыл бұрын

    kzread.info/dash/bejne/poWVvNWinqnLeKw.html

  • @ranimjoseph7144
    @ranimjoseph71443 жыл бұрын

    നല്ല class ബാക്കി കൂടി ഇടണേ

  • @oamniacademy9823

    @oamniacademy9823

    3 жыл бұрын

    Ok

  • @sarin8760
    @sarin8760 Жыл бұрын

    ഗുഡ് ക്ലാസ്സ്‌. 👍👍👍👍👍👍👍👍👍👍❤️👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @oamniacademy9823

    @oamniacademy9823

    Жыл бұрын

    🙏🙏🙏

Келесі