KERALA SERVICE RULES/HALF PAY LEAVE & COMMUTTED LEAVE

Пікірлер: 96

  • @ampilianil1188
    @ampilianil118811 ай бұрын

    നന്നായിട്ട് മനസിലാകുന്ന തരത്തിൽ ആണ് സർ present ചെയ്യുന്നത്. Thank you sir

  • @user-xw3gl7ot8u
    @user-xw3gl7ot8u6 ай бұрын

    Njan ippol establishment sectionilanu enikku sir nteclassVery useful anu, thanks 🙏

  • @margretkakkasseril4695
    @margretkakkasseril469511 ай бұрын

    Thank you sir. Superb

  • @peterspiderman7424
    @peterspiderman7424 Жыл бұрын

    Thankyou very much Sir.

  • @resmisnair7189
    @resmisnair718911 ай бұрын

    VERY USEFUL CLASS. THANK U SIR

  • @SreekumaryI-iu3zs
    @SreekumaryI-iu3zs10 ай бұрын

    Very good Vedio

  • @smithajoshy8080
    @smithajoshy808011 ай бұрын

    Thank you Sir .

  • @jerometben5783
    @jerometben5783 Жыл бұрын

    Thank you Sir

  • @shakeenapa2269
    @shakeenapa22696 ай бұрын

    Good class👍👍

  • @sinisajeev2741
    @sinisajeev2741Ай бұрын

    Sir...നല്ല അവതരണം 👌

  • @jyothipadmakumari6860
    @jyothipadmakumari6860 Жыл бұрын

    Thanks sir🙏

  • @user-og2nr6gs4p
    @user-og2nr6gs4p2 ай бұрын

    Very good information

  • @lillykuttyjoseph7665
    @lillykuttyjoseph7665 Жыл бұрын

    സർ,2011 ൽ maternity leave എടുത്ത ഒരു ടീച്ചർക്കു അവധിക്കാലം ഒഴിവാക്കി ലീവ് regularize ചെയ്യാൻ audit റിപ്പോർട്ട്‌ വന്നു. അന്ന് HPL ആക്കുമ്പോൾ basic pay ഏതു വരെ യാണ് full DA കിട്ടുക., പറഞ്ഞു തരാമോ

  • @healtheducation1642
    @healtheducation16428 ай бұрын

    Thanks sir

  • @VenkateshVenkatesh-pq7ki
    @VenkateshVenkatesh-pq7ki6 ай бұрын

    sir thanks informative requesting to include maximum slides during class

  • @krishna2313
    @krishna2313 Жыл бұрын

    Thanks sir.. 🙏Explained well.

  • @santhoshlakshmanan7834
    @santhoshlakshmanan7834 Жыл бұрын

    Which is the KSR Rule or Govt Order for LPR

  • @rasheedhaa2244
    @rasheedhaa22446 ай бұрын

    സാറിന്റെ ക്ലാസ്സ്‌ വളരെ നന്നായിരുന്നു

  • @rafeekka7146
    @rafeekka71465 ай бұрын

    👍👍

  • @yamini.k.v8535
    @yamini.k.v8535 Жыл бұрын

    സർ Personal register, Service Book, Purchase ഇവയെക്കുറിച്ച് video ചെയ്യുമോ? 🙏🏻🙏🏻🙏🏻

  • @nikhilraj9347
    @nikhilraj9347 Жыл бұрын

    Lean enna opitione kurich parayamo sir

  • @haihai7992
    @haihai7992 Жыл бұрын

    Good ക്ലാസ്സ്‌

  • @vijayana43
    @vijayana4311 ай бұрын

    🎉🎉🎉

  • @syamaguru2250
    @syamaguru2250 Жыл бұрын

    Sir makkal gulf il anengil makkallude avasyangalkku edukkan padille

  • @manojsasikumar2700
    @manojsasikumar27002 күн бұрын

    സൂപ്പർ

  • @jishaju3698
    @jishaju369811 ай бұрын

    Sir njn 2018 sepil aanu join cheythath aided schoolile OA aanu sir njn njn ithu vare 40 commuted leave aanu eduthitullath ini ethra leave ente leave accountil kaanum sir. 2 surrender eduthitund. Pls sir rply tharane hospital case und urgent aayit leave venam Rply tharane sir 🙏 pls

  • @yamini.k.v8535
    @yamini.k.v8535 Жыл бұрын

    സർ... Service Book, Personal Register ഇവയിലെ ചേർക്കലുകൾ നടത്തുന്നതെങ്ങനെയെന്ന് പറഞ്ഞുതരുന്ന video ഉണ്ടോ? Link തരുമോ 🙏🏻

  • @sreejiss7710
    @sreejiss77104 ай бұрын

    Sir Kerala Water Authority യിൽ രണ്ടര വർഷം ജോലി ചെയ്തു govt സർവീസിൽ കയറിയ ഒരാൾക്ക് അവിടുത്തെ leave account continue ചെയ്തു കിട്ടുമോ?

  • @akhiljayaraj6493
    @akhiljayaraj64936 ай бұрын

    Sir,12 B ഉയോഗിച്ച് LWA എടുത്ത ഒരാൾക്ക് ലീവ് കാലയളവിൽ state govt or any other board under Kerala Govt ൽ മറ്റൊരു ജോലി ലഭിക്കുകയാണെങ്കിൽ അയാൾക്ക് താൻ ജോലി ചെയ്തു കൊണ്ടിരുന്ന department ൽ നിന്ന് releave ചെയ്ത് പുതിയ department ൽ join ചെയ്യണമെങ്കിൽ LWA cancel ചെയ്ത് വരാൻ വീണ്ടും ഗവൺമെന്റിന്റെ പരിഗണനയിൽ തന്നെ എത്തേണ്ടതുണ്ടോ ? അതിന് കാലതാമസം ഉണ്ടാകില്ലേ ? Appointment കിട്ടിയാൽ normally maximum 45 days അല്ലേ joining time കിട്ടുകയുള്ളൂ . ഇങ്ങനെയുള്ള അവസരത്തിൽ LWA cancel ചെയ്യാൻ unit head ന് കഴിയുമോ? ഇതിനെപറ്റി KSRൽ എവിടെയെങ്കിലും Rule ഉണ്ടോ ?

  • @MYWorld-uw4vr
    @MYWorld-uw4vr Жыл бұрын

    KSR & SSR. Rule 08 onnu visadam aakkamo

  • @phytomalabarica15
    @phytomalabarica155 ай бұрын

    Sir 40 days leave എടുക്കുമ്പോൾ 30 days commutted and 10 days hpl ആയി എടുക്കാൻ പറ്റുമോ?

  • @manojm3865
    @manojm386517 күн бұрын

    Sunday eligibility kurich parayamo

  • @mohandasnair3654
    @mohandasnair36546 ай бұрын

    Ktet ഉം increment ഉം ഒന്ന് വിശദമാക്കാമോ

  • @LijeshTK-ke7gh
    @LijeshTK-ke7ghАй бұрын

    commuted leave oru divasam mathram edukkan pattumo?

  • @hellobrother2782
    @hellobrother27826 ай бұрын

    Commuted or hpl leave application forms ഓഫിസിൽ സൂക്ഷിക്കേണ്ടതുണ്ടോ ?

  • @sunnyseraphin6425
    @sunnyseraphin6425 Жыл бұрын

    സാർ ഞാൻ Servie ഇടയിൽ ഒന്നര വർഷം I KSFEൽ പോയത് Regalaris ചെയ്തു കിട്ടി ഇത് Half Pay കണക്കാക്കുക

  • @jishaju3698
    @jishaju369811 ай бұрын

    Gud evening sir. Njn aided schoolile office attender aanu Jolik kayariyit 5 year sep aakumpol Maternity leave eduthit 45 days coomuted leave eduthu Baki ethra leave kaanum sir commuted leave? Njn 2 surrender mathrame eduthitullu

  • @ultimateanswers2830

    @ultimateanswers2830

    6 ай бұрын

    ബാക്കി 10 HPL

  • @anupaman6287
    @anupaman6287 Жыл бұрын

    Hysterectomy surgery യ്ക്ക് 45 days lewe എടുത്തു. മറ്റൊരുsurgery ആവശ്യമായതിനാൽ അതിനോട് ചേർന്ന് 62 dayEL എടുത്തു. അതിനോട് ചേർന്ന് 22 days HPL (total 129) HOD യുടെ അനുമതിയോടെ എടുക്കാമോ

  • @jishaju3698
    @jishaju369811 ай бұрын

    Ini leave edukkana sir hospital case und rply tharane sir plsss

  • @pradeepkumarme1693
    @pradeepkumarme16939 ай бұрын

    സർ PTCM ന് stagnation increment നൽകാമോ? Please explain

  • @aneeshanushma
    @aneeshanushma Жыл бұрын

    Prefix suffix ഒന്ന് explain ചെയ്യണേ സാർ

  • @ultimateanswers2830

    @ultimateanswers2830

    Жыл бұрын

    ലീവ് തുടങ്ങുന്നതിനോട് ചേർന്ന് രണ്ടു് അവധിദിവസങ്ങളുണ്ടെങ്കിൽ അത് prefix ലീവിന്റെ അവസാനം ഒരു അവധിലീവചേർന്നു വന്നാൽ അത് Suffix prefix ഉം Suffix ഉം ഒഴിവാക്കി ബാക്കി ദിവസങ്ങൾ മാത്രമേ ലീവ് ദിവസങ്ങളായി കക്കാക്കുന്നുള്ളു

  • @sherlysanthosh3803
    @sherlysanthosh3803 Жыл бұрын

    Good

  • @lathapk1376

    @lathapk1376

    Жыл бұрын

    👍

  • @piusvoice5396
    @piusvoice53964 ай бұрын

    Hpl leave hm നെ അറിയിക്കുന്നത് എങ്ങനെയാണ്

  • @minirajan6623
    @minirajan6623Күн бұрын

    സർ, 2:08 LPr ൽSuper anuation കാലയളവ് ഉൾപ്പെടുത്താമോ?

  • @bindulaxman2947
    @bindulaxman2947 Жыл бұрын

    1 year മെഡിക്കൽ leve edukamo

  • @cochlearciacskollam6959
    @cochlearciacskollam69599 ай бұрын

    KSR ൽ പഞ്ചായത്ത് ഡ്രൈവർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് പറയുന്ന ഭാഗം എവിടെയാണ് , OR എത്രാമത്തെ പേജിലാണ്

  • @abdullatheefpootheri6455
    @abdullatheefpootheri6455 Жыл бұрын

    Sir,head of deptn 120 divsam vare maximum hpl anuvadhikkan kazhiyoo,appol 6months LPR anuvadhikkan head of deptn kazhiyumo?

  • @ultimateanswers2830

    @ultimateanswers2830

    6 ай бұрын

    HPL, CML ഇവയ്ക്ക് പരിധിയില്ല പറഞ്ഞപ്പോൾ മാറിയതാണ്

  • @SIJUNELLICHUVATTIL-oy5oj
    @SIJUNELLICHUVATTIL-oy5oj Жыл бұрын

    Pay 50200-ൽ താഴെ ഉള്ളവർ HPL എടുത്താൽ HRA half ആണോ ഫുൾ ആണോ ലഭിക്കുക?

  • @musthafanoor5601
    @musthafanoor5601 Жыл бұрын

    Sir ഞാൻ JDT ISLAM pvt ITI, യിൽ 17 വർഷമായി PF ആനുകൂല്യം ഉൾപെടെ മാനേജ്മെന്റ് ശംബളത്തിൽ അദ്ധ്യാപകനായി ജോലി ചെയ്യുന്നു, ഈ അടുത്ത് എന്റെ മകന്റെ ആക്സിഡന്റും, തുടർന്ന് രണ്ട് തവണകളായി കോഴിക്കോ ട് മെഡി: കോളേജിൽ 34 ദിവസം അഡ്മിറ്റാവുകയും, ചികിത്സാർത്ഥം എന്റെ വാർഷിക ലീവ് കഴിഞ്ഞ ശേഷം 30 ലീവിന് മുകളിൽ ആവുകയും , ഒരു humanitarian പരിഗണനയും അനുവദിക്കാതെ ഈ കഴിഞ്ഞ ഡിസംബർ മാസത്തെ ശംബളം O% ആക്കി എന്റെ മുഴുവൻ ശംബളവും Lose of pay ആക്കി Cut ചെയ്യുകയുണ്ടായി , നിയമപരമായി എനിക്ക് എന്തെങ്കിലും അനുകൂല്യം ഉണ്ടാവില്ലേ? ഉണ്ടങ്കിൽ അതിന് ഞാൻ എന്താണ് ചെയ്യേണ്ടത് ? അറിയുമെങ്കിൽ സഹായിക്കു മല്ലോ Musthafa chemban * വേനലവധിയും , ഓണം, x mas vecation ഒന്നും ഇല്ലാത്ത Sunday മാത്രം അവധിയും അതായത് കലണ്ടറിൽ Red ഉള്ള ദിവസങ്ങ മാത്രo അവധി യുള്ള Non vecation training course ആണ് ഞാൻ ഉൾപെടുന്നവർ Training നൽകുന്നത് Sir, Casual leave 20. Erner leave 30 ഉണ്ടായിരുന്നു , 10 വർഷം മുമ്പെ മാനേജമെന്റ് 20 erner leave cut ചെയ്തു. ഇപ്പോൾ 10 മാത്രം , sick leave വേറെ അനുവദിക്കാറില്ല , ആകെ Cacual 20+ . erner leve 10 ഉം ആണ് അനുവദിക്കുന്നത്. ITI course വെക്കേഷൻ ഇല്ലാത്തതിനാൽ ഓഫീസ് ജോലിക്കാർക്കുളള ലീവായിരിക്കും എനക്ക് ലഭിക്കേണ്ടത് എന്ന് മനസിലാക്കുന്നത്.

  • @arunjoseph1523
    @arunjoseph1523 Жыл бұрын

    Sir,how to calculate HPL if LWA under appendix 12A,B,C broken period combined with normal complete year for HPL calculation?

  • @ultimateanswers2830

    @ultimateanswers2830

    Жыл бұрын

    365 ദിവസം കൂട്ടുക

  • @haseenap2404
    @haseenap24044 ай бұрын

    മാർച്ചിൽ കമ്മ്യൂറ്റഡ് ലീവ് എടുക്കാമോ

  • @nakshathra.r8283
    @nakshathra.r8283 Жыл бұрын

    Police servicil randu varsham complete cheythathinu sesham rural development il clerk ayi join cheythu oru varshamayi commuted leave edukkan pattumo?

  • @Blesson-Vayalumkarottu

    @Blesson-Vayalumkarottu

    Жыл бұрын

    Cpo ആയി training കഴിഞ്ഞ ഉടനെ 1 yr leave എടുക്കാൻ പറ്റുമോ ???

  • @gmhsscheeralfamily6112
    @gmhsscheeralfamily61128 ай бұрын

    One year kazhinjavarkk HPL edukkan pattumallo. Appol probation neelumo?

  • @ultimateanswers2830

    @ultimateanswers2830

    6 ай бұрын

    എടുക്കാം നീളും

  • @eniac1984
    @eniac19845 ай бұрын

    ഒരു ഫുൾ time ജീവനക്കാരൻ അറ്റന്റൻസ് രജിസ്റ്റർ ൽ എത്ര ഒപ്പ് ഇടണം.

  • @saudaeriyadansaudaeryadan781
    @saudaeriyadansaudaeryadan78120 күн бұрын

    നമ്മുടെ account ൽ ബാക്കി HPL എത്രയുണ്ടെന്ന് എങ്ങനെ അറിയാം ?

  • @vincybiju618
    @vincybiju618 Жыл бұрын

    സർ ഞാൻ ഈ വർഷം ആഗസ്റ്റ് 22 ന് ഒരുaided scoolil നിന്ന് സീനിയോറിറ്റി മറികടന്ന് (fitness പ്രശ്നം ) deploy ചെയ്യപ്പെട്ട് ഒരു Gups ൽ വർക്ക് ചെയ്യുന്നു. മാതൃ സ്കൂളിലെ പ്രധാന അധ്യാപകൻ ഞാൻ HEL OR commuted leave എടുത്ത് വന്ന് ജോലി ചെയ്യാത്തതിനാൽ മാനസികമായി തളർത്തിക്കൊണ്ടിരിക്കുന്നു. എല്ലാവരും പറയുന്നത് ഒരിക്കലും അത് ചെയ്യരുത് എന്നാണ്. 200 HP L ആണ് എനിക്കുള്ളത്. എത്രയും വേഗം ഒരു മറുപടി പ്രതീക്ഷിക്കുന്നു.

  • @ultimateanswers2830

    @ultimateanswers2830

    Жыл бұрын

    ചെയ്യരുത്

  • @ariyapm698
    @ariyapm69811 ай бұрын

    Maternity leave period hpl nu calculate cheyn pattuvo

  • @ultimateanswers2830

    @ultimateanswers2830

    6 ай бұрын

    പറ്റും

  • @sahlaredmi1711
    @sahlaredmi1711 Жыл бұрын

    Join cheydit etra day kazhinjala long leave edukan patuka (5 year)

  • @ultimateanswers2830

    @ultimateanswers2830

    6 ай бұрын

    എപ്പോഴും ആവാം

  • @usmank.p8542
    @usmank.p85425 ай бұрын

    4 വർഷത്തോളം സർവീസുള്ള ടീച്ചർ, പ്രൊബേഷൻ പൂർത്തീകരിച്ചതായി പ്രഖ്യാപനം ആയിട്ടില്ല. അവർക്ക് commuted leave എടുക്കാൻ പറ്റില്ലേ? 3 വർഷം കഴിഞ്ഞതുകൊണ്ട്? അതോ പ്രൊബേഷൻ പൂർത്തീകരണ പ്രഖ്യാപനം വരാത്തതുകൊണ്ട് പറ്റില്ലേ?

  • @lijijoseph2813
    @lijijoseph2813 Жыл бұрын

    👍

  • @geethajayaprakash9585
    @geethajayaprakash9585 Жыл бұрын

    Sir, lam retiring in march 2024. In my leave account I have 90 days. So l have decided to take from feb to march 2024, lam HS nat sci tr in an aided school. Pl guide me how can l make LBR leave before retirement. That's where to commute leave or HPL is an better option

  • @ultimateanswers2830

    @ultimateanswers2830

    6 ай бұрын

    LPR എടുത്താൽ പിന്നെ Join ചെയ്യേണ്ടതില്ല CML Credit ൽ ഉള്ളത് എടുക്കൂ

  • @ultimateanswers2830
    @ultimateanswers28306 ай бұрын

    HPL CML എന്നിവ എടുക്കുന്നതിന് പരിധിയില്ല ലീവ് പാസ്സാക്കുന്ന ഉദ്യോഗസ്ഥന് എത്രയും പാസാക്കാം. LWA പാസാക്കുന്നതിനാണ് നിയന്ത്രണം. വീഡിയോയിൽ പറഞ്ഞപ്പോൾ മാറിപ്പോയതാണ്

  • @alex97451
    @alex97451 Жыл бұрын

    Probation declare ചെയ്തില്ലെങ്കിൽ commuted leave എടുക്കാൻ പറ്റുമോ

  • @ultimateanswers2830

    @ultimateanswers2830

    6 ай бұрын

    പറ്റും 3 വർഷം വേണം

  • @vvs6438
    @vvs6438 Жыл бұрын

    Sir 5 വർഷം പാർട്ട് ടൈം ടീച്ചർ ആയി വർക്ക് ചെയ്തു 6 മാസത്തെ Full time benif ന് ശേഷം full time promotion ആയി.. ഈ ഫുൾ ടൈം ബെനിഫിറ്റ് കാലയളവ് ഗ്രേഡിന് പരിഗണിക്കുമോ?

  • @ultimateanswers2830

    @ultimateanswers2830

    6 ай бұрын

    പരിഗണിക്കും

  • @sujashibu405
    @sujashibu405 Жыл бұрын

    Sir..Aided സ്കൂളിൽ govtment അനുമതി ഇല്ലാതെ എടുക്കാവുന്ന commuted leave ന്റെ എണ്ണം 90ആണോ 120ആണോ..

  • @ultimateanswers2830

    @ultimateanswers2830

    6 ай бұрын

    CML , HPL എന്നിവ പരിധിയില്ലാതെ എടുക്കാം LWA യ്ക്കാണ് 120 വരെ സ്ഥാപന മേധാവി

  • @nandhuchandran1960
    @nandhuchandran1960 Жыл бұрын

    B.p+DA*10/31 divided by 2 എന്നത് വളരെ കുറഞ്ഞ തുകയാനല്ലോ.divided by 2 ഉള്ളതാണോ

  • @ultimateanswers2830

    @ultimateanswers2830

    Жыл бұрын

    HPL ഒരു ദിവസം എടുത്താൽ പകുതി ശം പള o

  • @preethapamailikkara63
    @preethapamailikkara63 Жыл бұрын

    സർ ഞാൻ 15വർഷം സർവീസ് ഉള്ള Lpsa ആണ്.അടുത്ത മാസം 30 കമ്മ്യുട്ടട് ലീവ് എടുക്കാൻ ഉദ്ദേശിക്കുന്നു.പേഴ്സണൽ അഫയറായി.ഞാൻ ലീവ് എടുത്താൽ ഡെയ്‌ലി വേജായി ടീച്ചറെ വക്കാൻ option ഉണ്ടോ

  • @ultimateanswers2830

    @ultimateanswers2830

    Жыл бұрын

    ഉണ്ട്

  • @devidasbabuullattil5415
    @devidasbabuullattil5415 Жыл бұрын

    LPR 180 ദിവസം മാത്രമെ പറ്റൂ

  • @srpavithrachf5514
    @srpavithrachf55143 ай бұрын

    ഒരു വർഷത്തെ LWA ആണെങ്കില്ലോ?

  • @jinithamohanan5042
    @jinithamohanan5042 Жыл бұрын

    Deputation higher education cheyyanullathano

  • @ultimateanswers2830

    @ultimateanswers2830

    6 ай бұрын

    അല്ല മറ്റു സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ

  • @anoopm3688
    @anoopm3688 Жыл бұрын

    കമ്മ്യൂറ്റഡ് ലീവും, paternity ലീവും ഒന്നിച്ചു എടുക്കാൻ പറ്റുമോ?

  • @ultimateanswers2830

    @ultimateanswers2830

    6 ай бұрын

    പറ്റും

  • @muhammedrahoof5638
    @muhammedrahoof5638 Жыл бұрын

    സർ ഫിസിക്കലി ഹാൻഡികാപ്പ്ഡ് ലീവ് ഒന്നു വിവരിക്കാമോ സ്പെഷ്യൽ അലവൻസ് വാങ്ങുന്നവർക്ക് മാത്രമാണോ ഈ ലീവിന് അർഹത ഉള്ളത് . വിദ്യാഭ്യാസ വകുപ്പിൽ 40 ശതമാനം ലോ വിഷൻ ഉള്ളവർക്ക് അലവൻസ് ലഭിക്കുന്നില്ല. മറ്റു വിഭാഗം ഭിന്നശേഷി ഉള്ളവർക്ക് 40 മുതൽ ലഭിക്കുന്നുണ്ട് low visions ന് മാത്രം 75 ശതമാനം വേണം എന്നാണ് പറയുന്നത്. എന്നാല് 40 ശതമാനം ഉള്ള low vision ഉള്ളവർക്ക് ലീവ് അർഹത ഉണ്ടോ സ്പെഷ്യൽ അലവൻസ് ലീവ്

  • @ultimateanswers2830

    @ultimateanswers2830

    6 ай бұрын

    സാധാരണ ഗതിയിൽ കൺ വേയൻസ് അലവൻസ് ലഭിക്കുന്നവർക്ക് മാത്രമാണ് Spl Casual Leave

  • @user-yt4wf7op9k
    @user-yt4wf7op9k Жыл бұрын

    Hpl commuted surrender ചെയ്യാൻ പറ്റുമോ

  • @ultimateanswers2830

    @ultimateanswers2830

    Жыл бұрын

    ഇല്ല

  • @akhilprasad114
    @akhilprasad114Ай бұрын

    സാറിന്റെ നമ്പർ ഒന്ന് തരുമോ

  • @ultimateanswers2830

    @ultimateanswers2830

    Ай бұрын

    9633105968

  • @santhoshmundayat5798
    @santhoshmundayat579827 күн бұрын

    സാറെ നമ്പർ ഒന്നു തരാമോ email ആയാലും മതി