ULTIMATE ANSWERS

ULTIMATE ANSWERS

AN EXCLUSIVE CHANNEL FOR UPDATED MATTERS ON GOVT.SERVICE SOCIAL ECONOMIC AND EDUCATION

KSR/PROBATION & INCREMENT

KSR/PROBATION & INCREMENT

KSR/VOLUNTARY RETIREMENT

KSR/VOLUNTARY RETIREMENT

INCREMENT/KSR/

INCREMENT/KSR/

GIS CLOSURE /DETAILS /

GIS CLOSURE /DETAILS /

Пікірлер

  • @ddworld4906
    @ddworld49062 сағат бұрын

    Part time HST Basic Pay Ethrayan

  • @dileepchandran9843
    @dileepchandran98432 сағат бұрын

    Ptcm inu Medisep il cherkano

  • @alens3682
    @alens36823 сағат бұрын

    Sir പ്രധാനപ്പെട്ട സ്ക്രീനിൽ എഴുതി കാണിച്ചാൽ കൂടുതൽ മനോഹരമാണ് 😍

  • @GyGj-pc5gd
    @GyGj-pc5gd12 сағат бұрын

    ഞാൻ ഒരു യൂണിവേഴ്സിറ്റി അസിസ്റ്റൻറ് ആണ്ഇതിൽ പറഞ്ഞപോലെനാൽപ്പതിനായിരം രൂപശമ്പളം തുടക്കം ലഭിക്കില്ല 33500 ആണ് കയ്യിൽ കിട്ടുക , tax,pf, security transaction tax etc,എന്നിവയൊക്കെ പിടിക്കും. ഇതിൽ പറഞ്ഞ എൺപതിനായിരം രൂപശമ്പളം കിട്ടണമെങ്കിൽ60 വയസ്സ് ആകും.അതായത്റിട്ടയേഡ് ആകുന്നതിനെ മൂന്നോ നാലോ വർഷം മുമ്പ്. വർഷാവർഷം 1000, 1500 എന്നിങ്ങനെയാണ്സാലറി ഇൻഗ്രിമെൻറ് . I don't agree with the concept that this is a cool job. There will be lot of tasks. But if are sincere to your service then anyone can handle simply. All the best candidates 🎉

  • @GyGj-pc5gd
    @GyGj-pc5gd12 сағат бұрын

    പിന്നീട് യൂണിയൻ fees, and govt employees federation എന്നിവയിലേക്ക് നമ്മുടെ കയ്യിൽ കിട്ടുന്ന സാലറിയിൽ നിന്നാണ് പോവുക. Students i am not demotivating you. I just say the reality. However prepare well and all the best 🎉

  • @haneefkhan9188
    @haneefkhan918813 сағат бұрын

    FTM നു OA ആയി convert ചെയ്യാൻ പറ്റുമോ, education department ൽ

  • @anoopunnikrishnan7588
    @anoopunnikrishnan758815 сағат бұрын

    Me working as University Assistant at KAU - Calm cool kind of job with less transfer & High promotion chances, also get enough time to prepare high level exams like KAS, SSC CGL etc

  • @ultimateanswers2830
    @ultimateanswers283011 сағат бұрын

    ❤good be hardworking

  • @AswayAswa
    @AswayAswa5 сағат бұрын

    Salary govt aano/ university fundil ninnano

  • @akhilek3270
    @akhilek3270Күн бұрын

    University lgs koode onu video cheyoo

  • @RAJESH.RAJESH.1979
    @RAJESH.RAJESH.1979Күн бұрын

    ഇതിൽ basic എഴുതിയത് തെറ്റാണ്. ആളുകളെ തെറ്റിധരിപ്പിക്കുന്നു

  • @greeshma1052
    @greeshma1052Күн бұрын

    Ith pole secretreat assistant koode chaiyumo

  • @ultimateanswers2830
    @ultimateanswers2830Күн бұрын

    ചെയ്യാം

  • @greeshma1052
    @greeshma1052Күн бұрын

    @@ultimateanswers2830 thank you sir your valuable replay❤️🙏🏻

  • @habeebrahmanhrmk
    @habeebrahmanhrmk2 күн бұрын

  • @prasadk8277
    @prasadk82772 күн бұрын

    Sir Anik sslc certificate nashtapettu.Duplicate kittan apekshichu. First year failed aayi one paper exam not completed. Second year passed re examed all subject. Duplicate certificate one time mark list available . How to solve the issue

  • @gireeshpv1217
    @gireeshpv12172 күн бұрын

    പ്രൊബേഷനിൽ ഇരിക്കെ Department ൽ നിന്ന് റീലീവ് ചെയ്ത് പൊതുമേഖലാ സ്ഥാപനത്തിൽ ജോയിൻ ചെയ്ത ഒരാൾക്ക് തിരികെ വകുപ്പിലേക്ക് പോകാൻ സാധിക്കുമോ?

  • @dipinkunjon3928
    @dipinkunjon39282 күн бұрын

    LSGI secretary promotion kurich oru video cheyumo?

  • @sibijoy534
    @sibijoy5342 күн бұрын

    Thank you sir

  • @monishauj8518
    @monishauj85182 күн бұрын

    Very very useful video sir🙏🏼thankyou so much

  • @mohammedsafvan6705
    @mohammedsafvan67053 күн бұрын

    Hi. ഇത് കേരളത്തിന് പുറത്തെ യൂണിവേഴ്സിറ്റികളിൽ valid ആണോ? Please reply

  • @s.j_0077
    @s.j_00773 күн бұрын

    Ethra time edukkum ith kittaan

  • @anasn8455
    @anasn84553 күн бұрын

    1000 riyal😂

  • @Cherrylady_111
    @Cherrylady_1113 күн бұрын

    Very informative sir. Thanks

  • @shalinixavier8997
    @shalinixavier89973 күн бұрын

    👍

  • @bebettobebz
    @bebettobebz3 күн бұрын

    Kollalo

  • @freebird8625
    @freebird86253 күн бұрын

    വീഡിയോയിൽ പറയുന്ന പ്രമോഷൻ സാദ്ധ്യതകൾ ആദ്യ ലിസ്റ്റുകളിൽ നിന്നും കയറിയവർക്ക് അല്ലേ കിട്ടിയിട്ടുള്ളത്....പിന്നീട് കയറുന്നവർക്ക് പ്രമോഷൻ കുറയുകയില്ലേ....തെറ്റ് ഉണ്ടെങ്കിൽ ദയവായി തിരുത്തുക

  • @ultimateanswers2830
    @ultimateanswers28303 күн бұрын

    റിട്ടയർമെൻ്റുകളുടെ എണ്ണത്തിനനുസരിച്ച് ഓരോരുത്തരും തൊട്ടടുത്തതിലേക്ക് കയറും. അതുകൊണ്ട് കൂടുതൽ റിട്ടയർമെൻ്റ് വരുമ്പോൾ കൂടുതൽ എളുപ്പത്തിൽ പ്രൊമോഷൻ കിട്ടും. എന്നിരുന്നാലും ഓരോ കാലഘട്ടത്തിലും വർഷങ്ങൾ വ്യത്യാസമുണ്ടാകാം

  • @freebird8625
    @freebird86253 күн бұрын

    @@ultimateanswers2830 അതെ സർ... പക്ഷേ കഴിഞ്ഞ ലിസ്‌റ്റുകളിൽ നിന്നും ജോലിയിൽ കയറിയവർ ചെറിയ പ്രായക്കാർ ആണ്...അതുകൊണ്ട് തന്നെ മുമ്പ് ഉണ്ടായ പോലെ fast promotion ഈ തസ്തികയിൽ ഇനി ഉണ്ടാകില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്...

  • @ultimateanswers2830
    @ultimateanswers28303 күн бұрын

    ആയിരിക്കാം❤

  • @adarshravi307
    @adarshravi3073 күн бұрын

    ❤❤

  • @believer44
    @believer443 күн бұрын

    👍🏾👍🏾

  • @aswiiiiii
    @aswiiiiii4 күн бұрын

    2024-25 High school teachers nte inter district transfer epolanu vilikkunnath sir?...pls reply

  • @minirajan6623
    @minirajan66234 күн бұрын

    സർ, 2:08 LPr ൽSuper anuation കാലയളവ് ഉൾപ്പെടുത്താമോ?

  • @dranze2020
    @dranze20204 күн бұрын

    Thank you sir

  • @Carteblanche1809
    @Carteblanche18094 күн бұрын

    മലയാളം യൂണിവേഴ്സിറ്റി, കലാമണ്ഡലം കൽപ്പിത സർവകലാശാല, ഡിജിറ്റൽ സർവകലാശാല എന്നിവയിലേക്ക് PSC നിയമനം നടക്കുന്നില്ല.

  • @ultimateanswers2830
    @ultimateanswers28304 күн бұрын

    ഇല്ല

  • @vyshnavkeezhurpurakkal865
    @vyshnavkeezhurpurakkal8653 күн бұрын

    താൽക്കാലികക്കാർ​@@ultimateanswers2830

  • @expeditionsofappuandammu1813
    @expeditionsofappuandammu18134 күн бұрын

    👍👍

  • @manojsasikumar2700
    @manojsasikumar27004 күн бұрын

    സൂപ്പർ

  • @shijursekhar2971
    @shijursekhar29714 күн бұрын

    👍🙏🙏🙏

  • @subhashmatheri3321
    @subhashmatheri33214 күн бұрын

    Super class❤

  • @moncykk5457
    @moncykk54574 күн бұрын

    👍

  • @zidhu4u
    @zidhu4u5 күн бұрын

    👍

  • @Rajeshwari_m1
    @Rajeshwari_m15 күн бұрын

    very good information

  • @Letset514
    @Letset5146 күн бұрын

    Sir challan alle adakkendath

  • @Kpsccurrentaffairse
    @Kpsccurrentaffairse6 күн бұрын

    👍👍👍

  • @prabhanandan1132
    @prabhanandan11326 күн бұрын

    25 വർഷം ജോലി ചെയ്ത high school Teachers ൻ്റെ പെൻഷ്യൻ എത്രയാണ്?

  • @fayisanargees2066
    @fayisanargees20667 күн бұрын

    Sirinte number tharumo

  • @ultimateanswers2830
    @ultimateanswers28305 күн бұрын

    9633105968

  • @kavithank2395
    @kavithank23957 күн бұрын

    Gis nominee change ചെയ്യാൻ എന്താ വേണ്ടത്

  • @rajandraprasad876
    @rajandraprasad8767 күн бұрын

    Sir/ Madam, Will you bring to lime light the salary and allowances of a vetirinary surgeon and promotion hopes in kerala

  • @psclearner5397
    @psclearner53977 күн бұрын

    PWD Ldc kkk etokke departmental exam und

  • @sunithashareef7925
    @sunithashareef79257 күн бұрын

    ഈ ജോലി കിട്ടുന്നതെങ്ങനെയാണ്

  • @HafsathKp-xc3yc
    @HafsathKp-xc3yc9 күн бұрын

    10 സ്ക്രൈബ് ആയിരുന്നു എനിക്ക്

  • @HafsathKp-xc3yc
    @HafsathKp-xc3yc9 күн бұрын

    എനിക്ക് +2 സ്ക്രൈബ് ആക്കണം..

  • @HafsathKp-xc3yc
    @HafsathKp-xc3yc9 күн бұрын

    തുല്യതാ പരീക്ഷ യിൽ +2 വരുന്നുണ്ടോ

  • @cr7_974
    @cr7_9749 күн бұрын

    എല്ലാ Govt School Hm മാർക്കും സാക്ഷിപ്പെടുത്തിയ പകർപ്പിൽ Sign ചെയ്യാൻ പറ്റുമോ

  • @RaMBharatham
    @RaMBharatham10 күн бұрын

    ഇത് താത്കാലിക ജോബിനും ഉണ്ടോ??

  • @remyaar8934
    @remyaar893410 күн бұрын

    Sir njan ipo adharile addressum phone no um Matti athu change aayi vannittundu ennal njan PSC verification timil koduthathu pazhaya address aanu ipo eniku advice aayi joilning samayathu ee change varuthiyathu enthenkilum problem undakkumo

  • @rageshpj8239
    @rageshpj823911 күн бұрын

    Part time language teachers (hindi) ന് hra ഉണ്ടോ