INCREMENT/KSR/

Пікірлер: 57

  • @ashkumarml8127
    @ashkumarml8127 Жыл бұрын

    ഒരു Employee പ്രബേഷൻ ഡിക്ലയർ ചെയ്തതിനു ശേഷം 1-7-2018 ന് ഇൻക്രിമെന്റ് വാങ്ങിയതിന് ശേഷം 31-7-2018 മുതൽ 03-2019 വരെAppendix XII A പ്രകാരം 308 ദിവസം ലീവ് എടുത്തു.... അയ്യാൾക്ക് Next ഇൻക്രിമെന്റ് Date എങ്ങനെയാണ് കണക്കാക്കുന്നത്? ആയതിന് KSR -ന്റെ Rule ഏതാണ്....

  • @subis8131
    @subis81319 ай бұрын

    Sir oru doubt athrathavana increment kittum...

  • @sheenamanoj6914
    @sheenamanoj6914 Жыл бұрын

    Sir, watchman / Watchwoman പ്രൊമോഷൻ സാധ്യത, public holidays ജോലി ചെയ്യണമല്ലോ, അപ്പോൾ അതിനു സാലറി ഉണ്ടോ? ഒന്നും വിശദിക്കരിക്കാമോ?

  • @seenathamseenatham7308
    @seenathamseenatham73088 ай бұрын

    Sir oral female assistant prison officer ayitt 20/12/20 il join chaithu .pakshe probation declaration chaithath 09/09/23 il w.e.f.17/05/23 vechitt anu .appol oru increment koduthu .eni next increment 1/12/23 il kodukano or 1/12/24 il kodukano please reply sir

  • @shijuct3557
    @shijuct35577 ай бұрын

    PSC വഴി by transfer നിയമനം ലഭിച്ച ജീവനക്കാരുടെ increment എങ്ങനെയാണ് സർ

  • @manjulas8997
    @manjulas8997 Жыл бұрын

    Lower സ്കെയിലിൽ സർവീസിൽ കയറിയിട്ട് മറ്റൊരു ഡിമാർട്ട്മെന്റിൽ higher സ്കെയിൽ PSC appointment കിട്ടിയാൽഇൻക്രിമെന്റ് date ഏത് എടുക്കും

  • @geethadas385
    @geethadas385 Жыл бұрын

    sir. increment register എഴുതുന്ന രീതി വിശദീകരിക്കുന്ന video കൂടി ഇടാമോ ... Pay fixation /Grade ഒക്കെ വരുന്ന സമയത്ത് അത് എങ്ങനെ രേഖപ്പെടുത്തണമെന്ന് അറിയുന്നില്ല.

  • @balubnair9116
    @balubnair9116 Жыл бұрын

    സബ് ഇൻസ്‌പെക്ടർ ഇൻക്രെമെന്റ് റൂൾ ഒന്ന് പറയാമോ... ട്രെയിനിങ് ഉള്ളതുകൊണ്ട് വ്യത്യാസം kanumallo

  • @DIVYAKUMARI-ow8cy
    @DIVYAKUMARI-ow8cy18 күн бұрын

    Salary kudiya joliyil (cpo) ninnum kuranja joli(ldc) aay poy...athinu shesham 1 year and one month kazhinj pazhaya dept(cpo) il tirichu vannu...increment onn kurachaanu kittunnath....athinu enth cheyyyaan pattum

  • @shermilak9703
    @shermilak9703 Жыл бұрын

    LPSA ആയ എനിക്ക്2-2-2018 ൽ 22 വർഷത്തെ സെലക്ഷൻ grade ലഭിച്ചു. 01-05.2023 ൽ HM ആയി Promotion ലഭിച്ചു. HM grade ന് എന്നാണ് അർഹത ?

  • @shabun9829
    @shabun982911 ай бұрын

    10 മാസം ജോലി ചെയ്തിട്ട് Thrown out ആയി. വേറൊരു വകുപ്പിൽ അഡ്വൈസ് ആയി ജോലിക്ക് കയറി... എനിക്ക് ഇൻക്രെമെന്റ് ലഭിക്കുമോ

  • @jinuthomas2714
    @jinuthomas27149 ай бұрын

    Co operative services ഇല്‍ ഉള്ള ഒരു sub staff ന്, LWA ഇല്‍ (10month) JDC or HDC course ചെയ്താല്‍. ആ period Increment, പ്രമോഷന്‍ എന്നിവക്ക് പരിഗണിക്കുമേI . WP(C).No.28847 of 2014(E)

  • @user-ql1sn8vp7n
    @user-ql1sn8vp7n10 ай бұрын

    Sir, MDMS ,SS K-cash book എഴുതുന്നത് വിശദമാക്കുന്ന ഒരു വീഡിയോ ചെയ്യാമോ.

  • @midhunm5493
    @midhunm5493 Жыл бұрын

    Sir CPO salarye Patti video iduo

  • @SANTHOSHKUMAR-yd4xz
    @SANTHOSHKUMAR-yd4xz7 ай бұрын

    സർ, 1/4/23 ൽ ഇന്ക്രീമെന്റും 18/4/23 ൽ നാലാമത്തെ ഗ്രേഡും വരുന്ന ഉദ്യോഗസ്റ്റന് ഇൻക്രെമെന്റ് പാസ്സായ ശേഷമാണോ ഗ്രേഡ് നൽകേണ്ടത്

  • @MrRkmenon
    @MrRkmenon3 ай бұрын

    സർ സെൻട്രൽ govt. ൽ january/July മാസങ്ങളിലെ increment കണക്കാക്കൂ എന്ന് കേൾക്കുന്നു. Ethu ശരിയാണോ

  • @user-gf1gf3tb3h
    @user-gf1gf3tb3h Жыл бұрын

    Sir, LGS aayi 2 year service ulla aal LD aayo university assistant aayo join cheithal,, 2 year increment samrakshichu kittumo....?

  • @vipintkdy1492

    @vipintkdy1492

    Жыл бұрын

    ??

  • @user-gy2yl3zc3n
    @user-gy2yl3zc3n9 ай бұрын

    2022 ജൂലൈ 1 ന് ഇൻക്രിമെൻ്റ് ഉള്ള ഒരാൾക്ക് 2022 ആഗസ്റ്റ് 15ന് എട്ട് വർഷത്തെ ഗ്രേഡ് നൽകിയാൽ അടുത്ത ഇൻക്രിമെൻ്റ് എന്നാണ് നൽകേണ്ടത്

  • @s-p3398
    @s-p3398 Жыл бұрын

    Sir, 5months മുമ്പ് s s l c scribe നെ പറ്റി sir video ചെയ്യ്തില്ലേ ,അതിൽ ഞാനെരു സംശയം ചോദിച്ചിരുന്നു replay തരുമോ ചെറുതായി പഠന വെക്യല്യം ഉള്ള കുട്ടിക്ക് L D certificate ന് കാലാവധിയുണ്ടോ,ആധാർ കാർഡ് ആയി അത് ലിങ്ക് ആക്കുമോ,,please reply

  • @ultimateanswers2830

    @ultimateanswers2830

    Жыл бұрын

    സാധാരണ ഗതിയിൽ 3 വർഷമാണ് സർട്ടിഫിക്കറ്റിൽ കാണിക്കുക അതുപയോഗിച്ച് SSLC , +1 + 2 പരീക്ഷകൾക്ക് Scribe ലഭിക്കും പിന്നീട് ആവശ്യമായി വന്നാൽ പുതുക്കണം ആധാറുമായി ലിങ്ക് ചെയ്യുന്നില്ല

  • @shijigeorge2907
    @shijigeorge29078 ай бұрын

    സർ ഞാൻ 2019 ഇൽ ലാബ് അസിസ്റ്റന്റ് ആയി ജോയിൻ ചെയ്ത് ഫസ്റ്റ് ഇൻക്രെമെന്റ് കിട്ടി.. 2023 ആഗസ്ത് ഇൽ HSST ആയി. ആദ്യത്തെ ഇൻക്രെമെന്റ് കിട്ടിയതിനു ശേഷം കിട്ടിയില്ല.. അതെങ്ങനെ ആണ് പ്രോസസ്സ് ചെയ്യുന്നത്.. ഇപ്പോൾ സീനിയർ ആണ്

  • @ajaykeekamkote1018
    @ajaykeekamkote1018 Жыл бұрын

    Sir ഞാൻ lgs ആയി January യിൽ join ചെയ്തു.. നിലവിൽ ld list il ഉണ്ട് എപ്പോൾ എനിക്ക് ld ആയി കിട്ടിയാൽ ente ഇൻക്രിമെൻ്റ് month ethayirikkum?

  • @sameeraedamannil2708

    @sameeraedamannil2708

    15 күн бұрын

    LDC യിൽ ജോലിയിൽ കയറുന്ന ദിവസം മുതൽ ഒരു വർഷം പൂർത്തിയാക്കുന്ന ദിവസം

  • @krishna2313
    @krishna2313 Жыл бұрын

    Sir, ആദ്യമായി സർവീസ് ഇൽ കേറുന്ന തിയതി അനുസരിച്ചാണോ increment കണക്കാക്കുന്നത്. മറ്റേതെങ്കിലും ഡിപ്പാർട്മെന്റ് ഇൽ ജോലി കിട്ടി പോകുകയാണെങ്കിൽ ആ ജോലിയിൽ പ്രവേശിച്ച തിയതി ആയിരിക്കില്ലേ increment nu കണക്കാക്കുന്നത്.

  • @ultimateanswers2830

    @ultimateanswers2830

    Жыл бұрын

    തീയ്യതിയിലെ മാസത്തിന്റെ ഒന്നാം തീയ്യതി Pay Protection ലഭിക്കുന്ന case കളിൽ Increment Date ഉം Protect ചെയ്യപ്പെടും

  • @user-hr7zr1wt7z
    @user-hr7zr1wt7z Жыл бұрын

    Sir A TECHER WITH 30 YEARS SERVICE PROMOTTED AS HM ON 01/06/2022 PAY FIXED ADDING 2 INCREMENTS AS ON THAT DATE . 28 YEARS HIGHER GRADE FOR HM SANCTIONED ON 02/06 /2022 AND ADDED 2 MORE INCREMENTS , WHETHER THE HM WILL GET NORMAL INCREMNT WHICH IS DUE ON 01/07/2022

  • @user-hr7zr1wt7z

    @user-hr7zr1wt7z

    10 ай бұрын

    No. Next increment is on 01/02/2023

  • @rijusl5971
    @rijusl5971 Жыл бұрын

    സർ ഞാൻ ഒരു വിമുക്ത ഭടനാണ് എനിക്ക് ബഹുമാനപ്പെട്ട കോടതിയിൽ Lgs ആയി ലഭിച്ചു എന്റെ സംശയo 18 വർഷം സർവ്വീസിൽ ഇരുന്ന ഒരു പട്ടാളക്കാരന് അവന്റെ സർവ്വീസ് കാലയളവിന് അനുസരിച്ച് രണ്ട് ഇൻക്രിമെന്റ് അധികം ലഭിക്കും എന്ന് അറിഞ്ഞു അതിനെ പറ്റി സർ ഒന്നു പറഞ്ഞു തരണം

  • @rijusl5971

    @rijusl5971

    Жыл бұрын

    സാറിന്റെ ഫോൺ നമ്പർ ഒന്നു തരാമോ

  • @arshadyasin3771
    @arshadyasin37719 ай бұрын

    നമസ്കാരം സർ ഞാൻ 2017 മാർച്ചിൽ ഒ എ ആയി വനം വകുപ്പിൽ ജോയിൻ ചെയ്തു അതിനു ശേഷം 2020 ഒക്ടോബറിൽ എൽ ഡി ആയി സിവിൽ ജുഡീഷ്യറി ഡിപാർട്മെന്റിൽ ജോയിൻ ചെയ്തു.എനിക് 2021 മാർച്ചിൽ ഇൻക്രീമെന്റിന് അർഹതയുണ്ടോ അതോ ഒക്ടോബറിൽ ആണോ ലഭിക്കേണ്ടത്?

  • @adharshev

    @adharshev

    3 ай бұрын

    Bro answer kityo

  • @zulwin897
    @zulwin89710 ай бұрын

    Thanks sir

  • @ST.ALBERTSHIGHSCHOOL
    @ST.ALBERTSHIGHSCHOOL Жыл бұрын

    Sir, 29/07/2019 ൽ aided school teacher ആയി ജോലിയിൽ പ്രവേശിച്ച വ്യക്തിയുടെ first, second, third incriment dates ഒന്ന് പറഞ്ഞ് തരുമോ

  • @ultimateanswers2830

    @ultimateanswers2830

    Жыл бұрын

    1-7-20 Probation declare ചെയ്യുന്ന തീയ്യതി 1-7-22

  • @youtubecommentssection
    @youtubecommentssection8 ай бұрын

    6 : 08 അപ്പോയ്ന്റ്മെന്റ് മാസംആദ്യ വീക്ക്വന്നാലും മാസം അവസാനംപോയി ജോയിന് ചെയ്താൽമതി ഒന്നാംതിയ്യതി ലെറ്റർവന്നാലും അഹ് മാസം 30 തിയ്യതി ജോയിൻ ചെയ്യുക

  • @simpletohumblefine5809
    @simpletohumblefine580911 ай бұрын

    കൂൾ എക്സാം പാസ്സ് ആകാത്ത കാലം ഇന്ക്രീമെന്റ് ന്ന് പരിഗണിക്കില്ലേ...

  • @seebamartin9036

    @seebamartin9036

    9 күн бұрын

    അതേ... എനിക്ക് കിട്ടിയില്ല ആ time ലെ ഇൻക്രിമെന്റ്

  • @simpletohumblefine5809

    @simpletohumblefine5809

    9 күн бұрын

    @@seebamartin9036 k-tet എന്ന ക്വാളിഫൈഡ് എക്സാം.. പാസ്സാക്കാത്തവർക്ക്... ഇൻകൃമെൻന്റെ..കൊടുക്കാൻ വേണ്ടി കാലാവധി നീട്ടി കൊടുക്കുന്നു,,, എന്നാൽ വെറും കോപ്യൂട്ടറ്റർ കോഴ്സ്,,,അപേക്ഷ നൽകിയിൽട്ടും... സീറ്റ് ഇല്ലാത്തത് കൊണ്ട് കൂൾ എക്സാം ചെയ്യുന്നത് സ്വ ഭാവികമായി വൈകിയവർക്ക്... ഇൻക്രിമെന്റെ നിഷേധിക്കുന്നു 🔥

  • @jinsyc3811
    @jinsyc3811 Жыл бұрын

    സാർ, ഞാൻ upst ആയിരുന്നു malappuram. സ്വന്തം ജില്ലയിലേക്ക് മാറാൻ kkd lpst എഴുതി കിട്ടി.എന്റെ pay protected ആണ്. അപ്പൊ increment upstyil join ചെയ്ത month അനുസരിച്ചു കിട്ടില്ലേ

  • @chundari621

    @chundari621

    4 ай бұрын

    Kittumo??????

  • @sujithkarthikeyan7685
    @sujithkarthikeyan76858 ай бұрын

    സർ ഒരു ഗവ. ടീച്ചർ LPSA ആയി join ചെയ്ത് 11 മാസത്തിനു ശേഷം UPടA ആയി കിട്ടിയപ്പോൾ LPSA യിൽ നിന്ന് റിലീവ് ചെയ്ത് UPSA ആയി. first increment ലഭിക്കുന്നത് UP SA തസ്തികയിൽ ഒരു വർഷം പൂർത്തിയാക്കിയിട്ടാണോ അതോ LPSA യിലെ 11 മാസത്തെ സർവ്വീസ് കൂടി പരിഗണിച്ചാണോ

  • @chundari621

    @chundari621

    4 ай бұрын

    Enikkum doubt aanu... Entha rules ennu ariyumo???

  • @sasikalaradhakrishnan4465
    @sasikalaradhakrishnan4465 Жыл бұрын

    സർവ്വീസിൽ പ്രവേശിച്ചത് 20-06-1991 HSA Hm promotion 1-06-2018 Increment date 1-7 27വർഷ്ത്തെ ഹയർഗ്രേഡ്20-06-2018ൽഅനുവദിച്ചു എന്നാൽ1-07-2018ൽഇൻക്രിമെൻറ്റ് തന്നില്ല01-06-2019നാണ് അനുവദിച്ചത് ഇത് ശരിതന്നെയാണോ സാറിൽനിന്നും മറുപടി പ്രതീക്ഷിക്കുന്നു എയ്ഡഡ് സ്കൂൾ ആണ്

  • @itsme....yez....2253
    @itsme....yez....22539 ай бұрын

    Usefull ., Great job ...

  • @reyskywalker.
    @reyskywalker.4 ай бұрын

    എല്ലാ വർഷവും ഇൻക്രിമെൻ്റ് ഉണ്ടോ

  • @Onpoint45

    @Onpoint45

    Ай бұрын

    S

  • @subis8131
    @subis813111 ай бұрын

    Total athrathavan interment namuku kittum

  • @sujithsudhakaran6555
    @sujithsudhakaran6555 Жыл бұрын

    Sir 538/2017 psc നോട്ടിഫിക്കേഷൻ salary 4300-12000 ആണ് athinte salary ഇപ്പോൾ mattam ഉണ്ടാകുമോ?

  • @ultimateanswers2830

    @ultimateanswers2830

    Жыл бұрын

    കാലാകാലങ്ങളിൽ Scale മാറിക്കൊണ്ടിരിക്കും

  • @ultimateanswers2830

    @ultimateanswers2830

    Жыл бұрын

    2019 ൽ പുതിയ Scale വന്നു

  • @hareeshrs32
    @hareeshrs32 Жыл бұрын

    സർവീസൽ കയറിയതിനു ശേഷം K TET പാസ്സ് ആയ പ്രൈമറി അദ്ധ്യാപകർക്ക് പുതിയ ഓർഡർ പ്രകാരം മുഴുവൻ ഇക്രർമെന്റ്, പ്രൊബേഷൻ ആനുകൂല്യം അനുവദിക്കുമോ.

  • @Mjv400
    @Mjv4002 ай бұрын

    സർ എന്റെ ഒരു friend ഇപ്പോൾ 5 വർഷ അവധിയിൽ വിദേശത്താണ്. Nurse grade 2 ആണ് സെർവിസിൽ, grade 1 promotion ഉടൻ വരും. Promotion ടൈമിൽ ആൾ ഇവിടെ ഉണ്ടായിരിക്കണം എന്ന് നിയമം ഉണ്ടോ?

  • @ultimateanswers2830
    @ultimateanswers2830 Жыл бұрын

    ജോലിയിൽ പ്രവേശിച്ച മാസത്തിന്റെ ഒന്നാം തീയ്യതി മറ്റു Dept ൽ പോകുമ്പോൾpay protection ഉണ്ടെങ്കിൽ പഴയ category യിൽ എന്നാണോ Increment അത് Protect ചെയ്യും

  • @krishna2313

    @krishna2313

    Жыл бұрын

    Thanks sir