Government Employees എന്ത് കൊണ്ടാണ് Rich ആകാത്തത് | What prevents Gov. employees from getting rich

00:00 Introduction
01:17 How the safety of Government jobs affect employees growth?
02:30 Reluctance in investing
03:40 Pay slip loans
04:34 Withdrawing from PF
06:14 Utilizing retirement fund
07:20 EMI after retirement
08:20 Conclusion
Government employees especially those in entry level jobs,despite having a safe and steady source of income struggle with their finances. In this video, Mr.Nikhil explains the habits that prevents Government employees from getting rich.
"Money Talks" മൊബൈൽ ആപ്പ് നിങ്ങൾക്ക് ഡൌൺലോഡ് ചെയ്യാം
For PlayStore (All Android users)
on-app.in/app/home?orgCode=agwss
For iOS apple users:
apps.apple.com/in/app/myinsti...
Click above and Download "My Institute" App and enter org code. Code is agwss
-------------------------------------------------------------------------------------------------------------------------
Website - www.talkswithmoney.com
Take an appointment : talkswithmoney.com/
What’s app : bit.ly/2NrlGEw
Call : +91 95673 37788
Email ID : nikhil@talkswithmoney.com
You tube : / moneytalkswithnikhil
Face book : www. moneytalkswithnikhil/
Instagram : / moneytalkswithnikhil
Twitter : TalksWithMoney?s=09
LinkedIn : / money-talks-with-nikhil
Telegram : t.me/moneytalkswithnikhil
English Channels:
You tube ( English) : / @talkswithmoney2283
Instagram (English): pCBxa3Q_hC...
t.me/talkswthmoney (English)Website - www.talkswithmoney.com

Пікірлер: 903

  • @MoneyTalksWithNikhil
    @MoneyTalksWithNikhil Жыл бұрын

    Join on our exclusive Telegram community to get exclusive contents and connect with like minded investors. Join here:- t.me/moneytalkswithnikhil

  • @PSCHIGHLIGHTER

    @PSCHIGHLIGHTER

    Жыл бұрын

    Sir, please do a video about contibutary pension. Is it benifit for Employees?

  • @deepakbabu1807

    @deepakbabu1807

    Жыл бұрын

    @@PSCHIGHLIGHTER ppppp ppp

  • @jibish7999
    @jibish7999 Жыл бұрын

    ഒന്നാമത്തെ കാര്യം സർക്കാർ ജീവനക്കാരിൽ താഴെക്കിടയിലുള്ള ആളുകൾക്ക് ശമ്പളം വളരെ കുറവാണ് കയ്യിൽ കിട്ടുന്നത് (ഇപ്പോഴുള്ള nps കാർക്ക് ) സാലറിയുടെ 25% ഓളം പിടുത്തം ഉണ്ട്. അവർ എത്ര അടച്ചാലും 1 കോടി ഒന്നും വരാൻ പോകുന്നില്ല. എനിക്കറിയാവുന്ന മിക്ക ജോലിക്കാ ർക്കും 10 ആം തിയതി ആകുമ്പോൾ കീശ കാലിയായിട്ടുണ്ടാകും. പ്രൊമോഷൻ സാധ്യതയും കുറവാണ്. ചില dept കളിൽ മാത്രമേ കാണു.

  • @saranphilip6240

    @saranphilip6240

    5 күн бұрын

    Genuine fact

  • @solotraveler4431
    @solotraveler4431 Жыл бұрын

    PF ൽ നിന്ന് വിത്‌ഡ്രോ ചെയ്യരുത്.. പെൻഷൻ ആകുമ്പോൾ... കോടികൾ കിട്ടും.. ഹഹ കൊള്ളാം... അപ്പോഴേക്കും ഷുഗർ, പ്രഷർ, എന്ന് വേണ്ട എല്ലാ രോഗവും വരും... നല്ല ഭക്ഷണം പോലും കഴിക്കാൻ പറ്റില്ല.. പിന്നെ കിട്ടുന്ന ഈ പണത്തിനു കുടുംബം തമ്മിൽ തള്ളും... അതിലും ഭേദം... ഇടക്ക് pf പിൻവലിച്ചു. യാത്ര കൾ ചെയ്തു... എല്ലാ ആഗ്രഹങ്ങളും സാധിച്ചു അടിച്ചു പൊളിച്ചു ജീവിക്കുക...

  • @happyjourneys3334

    @happyjourneys3334

    Жыл бұрын

    Yes🙏🙏🙏👌👌👌😂😂😂

  • @anandakrishnan428

    @anandakrishnan428

    Жыл бұрын

    Retire cheyta shesham PF amount aya 1 crore bankil fixed deposit iduka..enit 100 vayass akumbo ath edukuka..appo etra crore akum😁

  • @jencyxavier1526

    @jencyxavier1526

    Жыл бұрын

    അതെ

  • @jencyxavier1526

    @jencyxavier1526

    Жыл бұрын

    😄😄😄😄

  • @devikadevika6092

    @devikadevika6092

    Жыл бұрын

    Good

  • @nithinrajrvishnur
    @nithinrajrvishnur Жыл бұрын

    ഗവണ്മെന്റ് എംപ്ലോയീസിനു സുരക്ഷിതമായ സ്ഥിര വരുമാനം ഉണ്ടന്നെ ഉള്ളു. ഒരു ബിസിനസ് നടത്തുന്ന തരത്തിൽ ലാഭംമൊ പൈസയോ കിട്ടുന്നില്ല. കറക്റ്റ് ആയിട്ട് tax അടച്ചേ മതിയാകു ഒരു തരത്തിലും കള്ളത്തരം കാണിക്കാൻ സാധിക്കില്ല.. അതുപോലെ ഒന്നിലധികം ജോലി ചെയ്യാൻ നിയമം അനുവദിക്കില്ല..

  • @e.k.mohananelery7610
    @e.k.mohananelery7610 Жыл бұрын

    ഞാൻ ഈ പറയുന്ന രീതിയിൽ വിഷയങ്ങൾ ചെയ്യുകയും അതിൽ വിജയിക്കുകയും ചെയ്ത ഒരു അനുഭവത്തിൽ ഈ സാർ പറയുന്ന കാര്യങ്ങൾ 100% ശരിയാണെന്നു പറയട്ടെ. എല്ലാ ഗവണ്മെന്റ് ജീവനക്കാരും ഇത് follow ചെയ്യണം എന്ന് താല്പര്യപ്പെടുന്നു. നമ്മുടെ പണം നമുക്ക് വേണ്ടി പണി ചെയുന്നത് അനുഭവിച്ചു അറിയാനും, ടെൻഷൻ ഇല്ലാതെ retirement ജീവിതം സന്തോഷകരമാക്കാനും സാധിക്കും.

  • @akshaykj1995
    @akshaykj1995 Жыл бұрын

    Sir, this was very useful. Requesting you to post a similar video especially for new Central/State Group B and C employees(entry level) who only have NPS as post retirement benefit. Pls highlight the best investment practices to be adopted while serving and post retirement. 🙏

  • @sukumarankv9301
    @sukumarankv9301 Жыл бұрын

    What you said is 100% correct. I have occasion to see that many of our employees had few lakhs only at their retirement time (during year2008-2012) in their PF account. This was due to the habitat of withdrawals from their account.

  • @binduc9834
    @binduc9834 Жыл бұрын

    സാമ്പത്തിക സാക്ഷരത ഇല്ല. Loan ഒരു weakness ആണ്.പിന്നെ കുട്ടികളുടെ വിവാഹമാണ് ആകെയുള്ള ലക്ഷ്യം -

  • @jithinjithin2062

    @jithinjithin2062

    Жыл бұрын

    sisters wedding and parents treatment also!

  • @rageshrcn

    @rageshrcn

    Жыл бұрын

    Veedum

  • @maheshpalliyara

    @maheshpalliyara

    Жыл бұрын

    👍🏻

  • @truthseeker9522

    @truthseeker9522

    Жыл бұрын

    വല്യ വീടും

  • @hmjg182

    @hmjg182

    Жыл бұрын

    Pinne oru valya veedum

  • @PKSDev
    @PKSDev Жыл бұрын

    Safety !!👍 Safety ഒരു cozy state ആണ് .. ശേഷം growth തുലോം തുഛം !👌🙏

  • @vinodkarottel9657
    @vinodkarottel9657 Жыл бұрын

    താങ്കൾ പറഞ്ഞ കാര്യങ്ങൾ ഒകെ ശരിയാണ്, ഒന്ന് ഒഴികെ, ഒരു സാധരണ ഗവണ്മെന്റ് ജീവനക്കാരന് PF ൽ ഒരു കോടി രൂപ കിട്ടുകയില്ല, എത്ര ഇട്ടാലും, ഒരു കോടി കിട്ടുകയില്ല.

  • @maneeshm8377

    @maneeshm8377

    Жыл бұрын

    Monthly മിനിമം 10000 ഇടാൻ പറ്റുമെങ്കിൽ 50 ലക്ഷവും അതിന്റെ പലിശ യും കിട്ടും, ഏറ്റവും മിനിമം ഇടാൻ നിന്നാൽ കിട്ടില്ല

  • @nihan9473

    @nihan9473

    Жыл бұрын

    Business mar oru varsham kondu 1 core undakunnu, nigal jeevithakalam motham paniyeduttu avasam vayasa kalathu athu upayokichu loan adakunnu, oru fresher keri promotion akunne vare avanu athraku salary kittunnilla, ithinekal nalthu multinational company's aannu,

  • @manjulaao164
    @manjulaao164 Жыл бұрын

    പറഞ്ഞതെല്ലാം വളരെ ശരിയാണ് ...ഇതല്ലാം എൻ്റെ ജീവിതത്തിലും സംഭവിച്ചതാണ്....ഇനി retire ചെയ്യാൻ 10 വർഷം ഉണ്ട്...ഈ 10 വർഷം ഞാൻ mutual fund ൽ invest ചെയ്യാൻ തീരുമാനിച്ചു....മുൻപേ ചെയ്യാൻ കഴിയാത്തതിനാൽ വിഷമം ഉണ്ട്....എന്നാലും better late than never എന്നല്ലെ....thanks sir for your valuable advice.

  • @ajmalrishad7477

    @ajmalrishad7477

    Жыл бұрын

    Which mutual fund is better??

  • @akp5980

    @akp5980

    Жыл бұрын

    Mutual funds are subjected to market risk

  • @jasheedata2345

    @jasheedata2345

    Жыл бұрын

    ​@@futurepulse007 i want

  • @futurepulse007

    @futurepulse007

    Жыл бұрын

    @@jasheedata2345 sure

  • @shaa1434

    @shaa1434

    Жыл бұрын

    മണ്ടത്തരം ആണ് കാണിക്കുന്നത്, ഒരിക്കലും മ്യൂച്ചൽ ഫണ്ടിൽ പൈസ കൊണ്ട് കളയരുത്

  • @tomyvarghese7242
    @tomyvarghese7242 Жыл бұрын

    നല്ല നിര്‍ദ്ദേശങ്ങള്‍. സാമ്പത്തീക മിതത്വം പാലിച്ചാല്‍ താല്ക്കാലിബുദ്ധിമുട്ടുകള്‍ ഉണ്ടെന്നാലും പിന്നീട് ഗുണകരമാകും. ഇതില്‍പ്പറഞ്ഞ മിക്കകാര്യങ്ങളും അനുവര്‍ത്തിച്ച ആളാണ് ഞാന്‍..

  • @anoopalal728
    @anoopalal728 Жыл бұрын

    ഒരു 20-25 വർഷം സർവീസ് ഉള്ള സർ ഈ പറഞ്ഞ middle category യിൽ ഉൾപ്പെടുന്ന ഒരു Govt employee ക്ക് rich ആകണമെങ്കിൽ എന്തെല്ലാം ചെയ്യണം എന്നതിനെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ സർ

  • @cardashcamview9044

    @cardashcamview9044

    Жыл бұрын

    കല്യാണം കഴിക്കാതിരിക്കുക..then you are rich😂

  • @bindooznest

    @bindooznest

    Жыл бұрын

    @@cardashcamview9044 kalyanam kazhichalum rich aakam tto😊👍

  • @AkshayThrishivaperoor

    @AkshayThrishivaperoor

    Жыл бұрын

    @@bindooznest Rich ആയ പെണ്ണ് 🔥🔥

  • @nihan9473

    @nihan9473

    Жыл бұрын

    Joli raji vechu business tudangu Mr.

  • @reyskywalker.

    @reyskywalker.

    4 ай бұрын

    എന്തിന് റിച്ച്..ഉള്ളതിൽ ജീവിച്ചാൽ പോരെ..എപ്പോൾ വേണം എങ്കിലും തട്ടി പോകാം...guarntee ഉണ്ടോ 50 വർഷം ജീവിക്കും എന്ന്? ഓർ even next morning namukk ജീവിതം ഉണ്ടോ എന്ന്😅

  • @surabhi77bh
    @surabhi77bh Жыл бұрын

    Excellent video sir.ഗൾഫ് റിട്ടേൺ ആയി വരുന്ന മിഡിൽ ഏജ്ഡ് ആയിട്ടുള്ള ആൾക്കാർക്ക് വേണ്ടിയുള്ള സേവിങ് പ്രോഗ്രാമിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @AMAL.PS.
    @AMAL.PS. Жыл бұрын

    Well said. Good subject. Thank you sir.

  • @ranjithpanakkachery2764
    @ranjithpanakkachery2764 Жыл бұрын

    സർക്കാർ ജോലി യിൽ 5 വർഷം ഉണ്ടായിരുന്നു. മുന്നോട്ട് പോവുക ബുദ്ധിമുട്ട് ആണെന്ന് മനസ്സിലായപ്പോ ജോലി രാജിവെച്ചു. സ്വന്തമായി റെസ്റ്റോറന്റ് തുടങ്ങി, ഇപ്പോ ഡെയിലി 1500/- രൂപ സാലറി + 3500- 4000/- രൂപ ലാഭ വിഹിതവും കിട്ടും. ഇപ്പൊ ഫുൾ ഹാപ്പി 😊

  • @akhilm7446

    @akhilm7446

    8 ай бұрын

    Ethu job ayirunnu

  • @Hanna98769

    @Hanna98769

    7 ай бұрын

    ​@@akhilm7446enthukond rajiveche

  • @shibinstory

    @shibinstory

    2 ай бұрын

    kalakki

  • @akhila.l7160

    @akhila.l7160

    4 күн бұрын

    Nee oombi onnu poda tallathe. Ninakki joli cheyyan raji vekkunna enthina lwa eduthu vere job cheyyan pattum. Avante oru tallu

  • @sabarishgs7057
    @sabarishgs7057 Жыл бұрын

    From 4:58 , simple definition of Compound interest

  • @bashitm4081
    @bashitm4081 Жыл бұрын

    I am working in government sector since 2018. I invested in mutual fund in 2020. Now am studying about stock market and planning to invest. I took this decision after seeing your videos. Thankyou sir for your support.

  • @jyothishjohn5889

    @jyothishjohn5889

    Жыл бұрын

    Great!! invest in stocks, bonds, soverign gold bonds, Etfs after studying

  • @312alexvinod4

    @312alexvinod4

    Жыл бұрын

    Mam, is it allowed for govt. Employees to invest in commercial real estate?

  • @arunjohn708

    @arunjohn708

    Жыл бұрын

    Great work, medum

  • @Deepueshan24

    @Deepueshan24

    Жыл бұрын

    U can't invest in stock market

  • @kinglm1070

    @kinglm1070

    Жыл бұрын

    U cant invest in stocks and make return.

  • @vineeshnair1651
    @vineeshnair1651 Жыл бұрын

    തികച്ചും...,. Useful stalks sir....... All the Best...... Thank you

  • @saifullaandroth1155
    @saifullaandroth1155 Жыл бұрын

    സാർ പറഞ്ഞത് വളരെ ശെരിയാണ്....2012 തൊട്ട് ഞാൻ ഒരു central govt. employee ആണ് കൃത്യമായി മനസിലാകാതെ ഉള്ള ഇൻവെസ്റ്റ്മെന്റ് എന്നെ വലിയ ഒരു കടക്കാരനാക്കി.....

  • @fazilfirozc2413

    @fazilfirozc2413

    Жыл бұрын

    central govt jobinu trade chyaan pattuo?

  • @uday6185
    @uday6185 Жыл бұрын

    സർക്കാർ ജീവനക്കാർ മാത്രമാണ് income tax കൃത്യമായി അടയ്ക്കുന്നത്.... ബാക്കിയുള്ള ബിസിനസ്‌ ആളുകൾക്ക് tax avoid ചെയ്യുവാനുള്ള സാധ്യത കൂടുതൽ ആണ്...

  • @elephantvalleytravelandfor4520

    @elephantvalleytravelandfor4520

    Жыл бұрын

    Businessil profit mathramalla loss included aanu .So angane parayaruthu

  • @uday6185

    @uday6185

    Жыл бұрын

    @@elephantvalleytravelandfor4520 5 trillion rupees lost due to tax evasion... ആരാണ് tax അടയ്ക്കാത്തത് 🤔

  • @ktdi2929

    @ktdi2929

    Жыл бұрын

    പല ഗവ ഉദ്ധ്യോഗസ്ഥരും ലോൺ വെട്ടിക്കുന്നതിന് പകരം കൈ കൂലി നന്നായി വാങ്ങുന്നുണ്ട് എല്ലാരും അല്ല ചെറിയ ന്യൂന പക്ഷം

  • @elephantvalleytravelandfor4520

    @elephantvalleytravelandfor4520

    Жыл бұрын

    Businessmen makes employment opportunities and they are developing our economy.Government employees (not everyone)are looting our common people by bribery.If you are worried about the trillions of tax money please rethink what is the relevance and duty of the revenue department..?It’s their failure

  • @uday6185

    @uday6185

    Жыл бұрын

    @@elephantvalleytravelandfor4520 its the business guy ( not everyone ) is luring bureaucracy for bribe... Not ordinary people... And they made this system of giving bribes...which made people corrupted... For the personal gains of business... There is no social aspect for business... It is the trickle down principal automatically generated by the personal motive of business given a social aspect like giving jobs.....its only due to this tax evasion... Bureaucracy is corrupted... Nation is still in a developing stage...

  • @monishthomasp
    @monishthomasp Жыл бұрын

    One word - Loans. Home Loan, Car loan, educational Loan, credit card loans. Not just government employees, this is the story of pretty much all employed people. Salary is also not too much. I’ve known couples both government employees, who live paycheck to paycheck. Plus investment only in Life insurance.

  • @a_n_u_r_o_o_p
    @a_n_u_r_o_o_p Жыл бұрын

    You are absolutely right 👍🏻👍🏻

  • @ambilybijuambily3141
    @ambilybijuambily3141 Жыл бұрын

    Well said sir, thank you somuch 👍👍👍👍

  • @arjunps6776
    @arjunps6776 Жыл бұрын

    Peer pressure to buy a home is the main reason why many people including govt servants can't create wealth. If buying home is not affordable, they should just rent a home. If they invest consistently for 25 years, they will have enough wealth to buy a home with their own money instead of taking loan. Also, children's marriage shouldn't be a financial goal. Change that culture. Provide children good education. Then their marriage expenses should be taken care by the children themselves.

  • @AlanBalakrishnan

    @AlanBalakrishnan

    Жыл бұрын

    Taking loan is not a foolish thing... If u took loan to build home during the early period of service will be more beneficial than building home after 25 years with our investment. According to our inflation rate, it will cost 3 times more than our loan.

  • @poornasanthosh2314

    @poornasanthosh2314

    Жыл бұрын

    Living on rent is not at all a good idea.wasting money on some others property. U may take loan and repay them at the earliest.. Thats wise..

  • @deepadcruz6483

    @deepadcruz6483

    Жыл бұрын

    Invest cheytha tax pidikille... Loan eduthal deduction kittum... Chilapol ath kondavum... Also rent cheyyunna amountinod korach kooduthal cherthal emi ku swantham veed kittumenkil athaville nallath? True about children's marriage.

  • @arjunps6776

    @arjunps6776

    Жыл бұрын

    @@poornasanthosh2314 So you're ok to waste money on bank interest. Do you know that rents are always less than EMIs? If you buy house instead of renting, after 25 years you'll be left with your own house that you can't sell as you don't have any other place to live! You won't have much investments too. If you live on rent, you can invest the difference between rent and EMI. After 25 years you'll have very high liquid investments which is much better than an old house which you can't sell.

  • @arjunps6776

    @arjunps6776

    Жыл бұрын

    @@deepadcruz6483 Invest cheythal tax pidikkilla. Investments redeem cheythaal cheriya capital gains tax undavum pakshe athilum rules undu. Chele investments il tax deduction kittum. Rent koduthalum tax deduction kittum. EMI eppolum rentinekal kooduthal aanu. Aa difference invest cheythal 25 years kazhinjaal nalla corpus undavum. Veedu vangiyal pazhe oru veedundavum. Athu vilkaan buddhimuttanu. Aarku venam oru pazhe veedu. Vittal evide thamasikkum. Athukondu veedu investment alla. Athukondu youngsters rentil thamasichu nalla investment corpus undakanam ennanu ente abhiprayam.

  • @vijumathew8816
    @vijumathew8816 Жыл бұрын

    ഞാൻ ഒരു ഗവണ്മെന്റ് job ഉള്ള ആളാണ്, എനിക്ക് തോന്നിയിട്ടുള്ളത് ആർക്കും ഒരു സാമ്പത്തിക സാക്ഷരത ഇല്ല എന്നാണ്.. സാമ്പത്തിക ഞെരുക്കം ആണ് പലർക്കും.. Car ഒക്കെ എടുത്തു നല്ല ജീവിതം ആണെന്നപോലെ ജീവിക്കും പക്ഷെ EMI യുടെ ഒരു കൂട്ടം തന്നെ കാണും

  • @naveenm6090

    @naveenm6090

    Жыл бұрын

    What's ur age sir?

  • @vijumathew8816

    @vijumathew8816

    Жыл бұрын

    @@naveenm6090 43

  • @naveenm6090

    @naveenm6090

    Жыл бұрын

    @@vijumathew8816 apo joli kerinna timil investment cheyyan prnj theran aarum indayrnn kanilla

  • @harikrishnankg77

    @harikrishnankg77

    Жыл бұрын

    Sir ethu department aanu?

  • @meenkshinair4021

    @meenkshinair4021

    Жыл бұрын

    Sathyam

  • @arunjohn708
    @arunjohn708 Жыл бұрын

    Myself got a job in Govt Sector back in 2017 and after competing the repayment of the loans in 2018 started SIP in Mutual fund...Through Downs and Ups learned Something and also through watching Nikhil Sir You tube Videos..Keep up the Good work sir,Thanks.

  • @rajuthomas7471

    @rajuthomas7471

    Жыл бұрын

    ഞാൻ റെയിൽവേയിൽ ആയിരുന്നു. Rly DAR റൂൾ അനുസരിച്ചു പെർമിഷൻ ഇല്ലാതെ സ്റ്റോക്കിൽ ഇൻവെസ്റ്റ്‌ ചെയ്യാൻ പാടില്ല.

  • @balakrishnankv6594

    @balakrishnankv6594

    Жыл бұрын

    പറഞ്ഞതെല്ലാം 80% ആളുകളിലും ശരിയാണ്. ഞാൻ PF ൽ നിന്ന്‌ ഇതുവരെ ലോൺ എടുത്തില്ല, ആയതിനാൽ retirement സമയത്ത് 50 ലക്ഷത്തോളം ഉണ്ടായിരുന്നു. സ്റ്റോക്കിൽ invest ചെയ്തിരുന്നു പറയത്തക്ക ഗുണമൊന്നും കിട്ടിയില്ല, എന്റെ വിവരമില്ലായ്മ കൊണ്ടാണ് ചിലതിൽ ലാഭമുണ്ടായപ്പോൾ മറ്റുചിലതിൽ നഷ്ടം വന്നു average nuetral, ksfe ചിട്ടി ഉണ്ടായിരുന്നു അത്‌ കുറെ കാര്യങ്ങൾക്ക് ഉപകാരപ്പെട്ടു. ഒരു സ്ഥലം ആദ്യം കടവും ലോണും എടുത്ത് വാങ്ങി അത്‌ വലിയ വില വർദ്ധനവ് ലഭിച്ചു, വീട് വെച്ചു, കുട്ടികളെ പഠിപ്പിച്ചു ശുഭം...

  • @bijuisaac3637

    @bijuisaac3637

    Жыл бұрын

    I got a job ....Do not say Myself got a job.

  • @arunjohn708

    @arunjohn708

    Жыл бұрын

    @@bijuisaac3637 Thank you sir

  • @bebobanu

    @bebobanu

    Жыл бұрын

    ​@@balakrishnankv6594 eth postil anu retire ayat?etra yrs service undarnu

  • @sibintb5002
    @sibintb5002 Жыл бұрын

    2015 ഇൽ സർവീസിൽ കയറി,2016 തൊട്ട് സ്റ്റോക്ക് മാർകെറ്റിൽ ചെറുതായി നിക്ഷേപിക്കുന്നുണ്ട്,കഴിഞ്ഞ വർഷം തൊട്ട് 2 mutual ഫണ്ടിൽ ഇൻവെസ്റ്റ്‌ ചെയ്തു തുടങ്ങി.ഇപ്പോൾ പ്രായം 31 😀

  • @_nabeel__muhammed

    @_nabeel__muhammed

    Жыл бұрын

    എന്നിട്ട് എന്തുണ്ട്

  • @sibintb5002

    @sibintb5002

    Жыл бұрын

    @@_nabeel__muhammed സുഖം 😀

  • @growwithmetips

    @growwithmetips

    11 ай бұрын

    Hi. Govt employees ന് ട്രേഡിംഗ് ചെയ്യാമോ (other than intraday)? സ്വിങ് ട്രേഡിംഗ് ആകാമോ?

  • @sibintb5002

    @sibintb5002

    11 ай бұрын

    @@growwithmetips സ്വിങ് ചെയ്യാം,ഡെലിവറി വാങ്ങി ലാഭത്തിൽ വിൽക്കാം.intraday,future &options പാടില്ല

  • @ragesh9955
    @ragesh9955 Жыл бұрын

    സാർ പറഞ്ഞതെല്ലാം 100% ശെരിയാണ് 😊

  • @padmajavijayan309
    @padmajavijayan309 Жыл бұрын

    100% correct ആണ് sir പറഞ്ഞത്.

  • @poornasanthosh2314
    @poornasanthosh2314 Жыл бұрын

    Lack of knowledge in investment related areas persists among government employees..

  • @shafeekps4023
    @shafeekps4023 Жыл бұрын

    പൊതുവിൽ ശരിയാരിക്കും.. പക്ഷേ എല്ലാവരുടെയും ജീവിതം വ്യത്യസ്തമാണ്...

  • @vasi2033
    @vasi2033 Жыл бұрын

    Always try to hve a schedule in our life. Just calculate the monitory value of your needs and wants and find how much should u earn and save. It can help uu to grow. But normally malayalees aren't aware and neglecting the same. The concept will definitely change. Will take time. Lets hope for the best and wishing all of u the success ❤✨️.

  • @thephoenix8301
    @thephoenix8301 Жыл бұрын

    Government employees are hesitant to invest anywhere, since they have fixed income and reliable in risk free saving schemes like chit funds. Considering job security only Government jobs are preferred.

  • @jithinjithin2062

    @jithinjithin2062

    Жыл бұрын

    NOT allowed to invest in businesses

  • @nithinbose
    @nithinbose Жыл бұрын

    Great information Nikhil 👍

  • @Nishanth7631
    @Nishanth7631 Жыл бұрын

    Well said sir, it is so informative and motivative

  • @as-ow7vn
    @as-ow7vn Жыл бұрын

    Creating multiple sources of income നെ കുറിച്ച് detail ആയി പറയാമോ

  • @sreekanthkm9963
    @sreekanthkm9963 Жыл бұрын

    Govt employee സാമ്പത്തികമായി ഉയർന്നു വരാത്തതിൻ്റെ കാരണം ഇതൊന്നുമല്ല. പലരും employee യുടെ സാലറി കൂട്ടുമ്പോൾ മാത്രമേ അവരെ പറ്റി ചിന്തിച്ച് അസൂയപെടാറുള്ളൂ. ഇപ്പോൾ റിവിഷന് ശേഷം മാന്യമായ സാലറി കിട്ടുന്നുണ്ട് ( പ്രത്യേകിച്ച് കോവിഡ് സാഹചര്യം ) പക്ഷേ ഇത് 2026 വരെക്ക് ആണ്. ഫലത്തിൽ 2028 ആവും പുതിയ റിവിഷൻ വരാൻ. അപ്പോഴേക്കും Pvt മേഖലയിലെ സാലറിയേക്കാൾ താഴെ ആവും gov. സാലറി. അല്ലാതെ ഒരു gov employee ക്ക് ജീവിച്ചു പോവാനുള്ള ശമ്പളം മാത്രമേ കിട്ടുന്നുള്ളൂ. മാത്രമല്ല കൃത്യമായി income tax ഉം വരും. ഇതിൻ്റെ ഇരട്ടി വാങ്ങുന്ന Pvt employees income tax അടക്കുന്നില്ല. 2016ൽ ശബള പരിഷ്കരണം വരുന്നതിന് മുന്നേ 20000 രൂപ ആയിരുന്നു AE യുടെ ശമ്പളം. Pvt കമ്പനിയിൽ എനിക്ക് 2012 ൽ 28000 Starting സാലറി ഉള്ളപ്പോഴാണിത്. 2005-2008 കാലഘട്ടത്തിലേക്ക് വരാം.., IT Company കൾ കത്തിനിൽക്കുന്ന സമയം.. പഠിച്ച ഉടനെ ജോലി, campus placement... IT എഞ്ചിനിയേഴ്സിന് എല്ലാ തരത്തിലും നല്ല കാലം. വിവാഹ മാർക്കറ്റിലൊക്കെ വൻ ഡിമാറ്റ്. സർക്കാർ ജോലിക്കാരെയൊക്കെ (പ്രത്യേകിച്ച് clerk... പാള പാൻറും, രണ്ട് വാർ ചെരുപ്പും, വയറിൻ്റെ മുകളിൽ inside ഉം അങ്ങനെയങ്ങനെ) എല്ലാവർക്കും പുച്ഛം... ഈ സമയത്താണ് 2008 recession വരുന്നത്. ലക്ഷങ്ങൾ ശബളം ഉണ്ടായിരുന്നവർക്ക് പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ജോലിയില്ലാതായി.. വളരെ ആർഭാടത്തിലുള്ള ജീവിത ശൈലി കാരണം പൈസയൊന്നും മിച്ചം പിടിക്കാത്ത അവർക്ക് അന്ന് ശബളം കുറവായാലും Jobsecurity വലിയൊരു സംഭവം ആണെന്ന് മനസ്സിലായി. ആ കാലഘട്ടങ്ങളിൽ കൂണുപോലെ മുളച്ച പല psc പ0ന കേന്ദ്രങ്ങൾ നമുക്ക് കാണാം. വലിയൊരു ശതമാനം ജനങ്ങൾ govt. service ലേക്ക് വന്നു. ഇന്ന് Corona സാഹചര്യത്തിലും ഈ അവസ്ഥ ഉള്ളതാണ്. Job Security ഉണ്ടെന്നതല്ലാതെ അത്യാവശ്യം ജീവിച്ച് പോകാനുള്ള അവസ്ഥ ഒക്കെ തന്നെയേ ഒരു ഗവ. employee ക്ക് ഉള്ളൂ. പ്രത്യേകിച്ച് അടിസ്ഥാന വിഭാഗക്കാർ. ചിലവ് എല്ലാവർക്കും ഒരുപോലെയല്ലേ... എന്ന് pvt ൽ 6 കൊല്ലം പണിയെടുത്ത് ,govt. employee ആയ ഞാൻ 😀

  • @niriap9780

    @niriap9780

    Жыл бұрын

    💯💯 90% Gov employees inumsalary kuravaanu... Top level gov employees set aanu... Midlevelthottu thazhottu Salary nokiyaal kashtichu jeevikaan ulla salary mathram...

  • @chinnuzz6966

    @chinnuzz6966

    Жыл бұрын

    AE aano?

  • @chinnuzz6966

    @chinnuzz6966

    Жыл бұрын

    @@sreekanthkm9963 civil engineering aarunno padichath?

  • @sreekanthkm9963

    @sreekanthkm9963

    Жыл бұрын

    @@chinnuzz6966 mech

  • @nihan9473

    @nihan9473

    Жыл бұрын

    Job security, job security, joli ulla timil valla buildings kettiyal polum kalakalam rent kittum, job security yennathu okke psc coching centres student sine kittan vendi parayunnatha, govt job undakile pennu kittuka yennoke, it's very bad,

  • @amritradha
    @amritradha Жыл бұрын

    Sound advice. We have to a great extent lived life like this though exgulf of yester years. Living peacefully even now.

  • @jayaprakashkk9499
    @jayaprakashkk9499 Жыл бұрын

    Very useful vedio. Thank you 💗❤️

  • @rajankannankannan4574
    @rajankannankannan4574 Жыл бұрын

    You have explained the real habits of government servents. Good analysis..

  • @limeshcp
    @limeshcp Жыл бұрын

    Good... Valuable session👌🏻💯

  • @sasinatarajan4680
    @sasinatarajan4680 Жыл бұрын

    Correctly Said🙏

  • @murukesk9856
    @murukesk9856 Жыл бұрын

    Very good advice

  • @abbabas9984
    @abbabas9984 Жыл бұрын

    പുരോഗമനം താഴെത്തട്ടിൽ ഉള്ളവർക്ക് ഉണ്ടാവില്ല. ഉയർന്ന ശമ്പള ജോലിക്കാരിൽ പേ റിവിഷൻ വരുമ്പോൾവർധന അതിഭീമവുമാണ്

  • @swaraj2235
    @swaraj2235 Жыл бұрын

    ജോലി ചെയ്ത് cash സമ്പാദിച്ച് സമ്പാദിച്ച് rich ആകുന്നത് ഒരു നടക്കാത്ത കാര്യം ആണ്.....😂😂 Maintain multiple sources of income👍

  • @fridge_magnet

    @fridge_magnet

    Жыл бұрын

    It's possible if you have the skills. I have many friends who earn north of 40-50 lacs/annum and follow a regular lifestyle. They are rich by our traditional definition.

  • @swaraj2235

    @swaraj2235

    Жыл бұрын

    @@fridge_magnet that's good.

  • @albintjose8758

    @albintjose8758

    Жыл бұрын

    @@fridge_magnet government jolio??

  • @stylesofindia5859

    @stylesofindia5859

    Жыл бұрын

    റിച്ച് എന്നത് മനസിൻ്റെ തോന്നലാണ് / എല്ലാവർക്കും 100 കോടി ആസ്തിയും റോൾസ് റോയ്സ് കാറും വേണമെന്ന് പറഞ്ഞാൽ നടക്കില്ല

  • @swaraj2235

    @swaraj2235

    Жыл бұрын

    @@stylesofindia5859 എന്നാ നമുക്ക് എല്ലാർക്കും rich ആകുന്നത് മനസ്സിൽ വിചാരിച്ച് ഇരിക്കാം...😂😂

  • @ameenmuhammad6126
    @ameenmuhammad6126 Жыл бұрын

    You are absolutely correct sir👍

  • @vivekav2135
    @vivekav2135 Жыл бұрын

    Highly informative

  • @sreegeethcnair4345
    @sreegeethcnair4345 Жыл бұрын

    90% correct in my case😑 Well said sir ✌️

  • @Ali-gg6xg
    @Ali-gg6xg Жыл бұрын

    സർക്കാർ ജീവനക്കാർക്ക് ഏതെല്ലാം രീതിയിൽ ഇൻവെസ്റ്റ് നടത്താം എന്നതിനെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.

  • @pratheushnitooli5688

    @pratheushnitooli5688

    Жыл бұрын

    👍

  • @jyothishos6653

    @jyothishos6653

    Жыл бұрын

    I need this..

  • @hemanthcherupulli8748
    @hemanthcherupulli8748 Жыл бұрын

    You are absolutely right

  • @sarathsp6810
    @sarathsp6810 Жыл бұрын

    വളരെ നല്ല വീഡിയോ.. പറഞ്ഞത് real ആണ്..

  • @meenu690
    @meenu690 Жыл бұрын

    Govt ജോലി കിട്ടുമ്പോൾ തന്നെ ജീവിത കാലം മുഴുവൻ അടക്കാനുള്ള ലോൺ എടുത്ത് കൂട്ടും 50+ സാലറി കിട്ടുന്ന എന്റെ mam അത് മുഴുവൻ ലോൺ അടച്ചാണ് തീർക്കുന്നത് ഇങ്ങനെ എത്രയോ ആളുകളെ എനിക്ക് അറിയാം...

  • @girijaunni4112

    @girijaunni4112

    Жыл бұрын

    എവിടെ നിന്നും ലോൺ edukkathirikkuka

  • @user-pt1mc2zm1f

    @user-pt1mc2zm1f

    Жыл бұрын

    Loan nallathaanu. Thirichadavu kittunna salary de 60% koodathe nokiyaal mathi. 25 varsham kazhinj kittiyitt enth kaaryam. House, vehicle ennivayoke aswadhikaan saadhikkunna praayathil kittanam.

  • @krishnadasanmmelekalathilh4209
    @krishnadasanmmelekalathilh4209 Жыл бұрын

    സാറിന്റെ വീഡിയോ കണ്ടതിന് ശേഷം ഞാൻ ഒരു SIP ചേർന്നു. സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും സമ്പാദ്യം ശീലമാക്കുവാനുള്ള ഉത്തേജനം തരുന്നതാണ് സാറിന്റെ വീഡിയോസ് . താങ്ക്യൂ സാർ .

  • @niyaskhankhan6454

    @niyaskhankhan6454

    Жыл бұрын

    ചേട്ടാ എനിക്കും sip തുടങ്ങണം എന്നുണ്ട് അതിനെ കുറിച്ച് ഒന്ന് പറയാമോ

  • @gokulkannur5891

    @gokulkannur5891

    Жыл бұрын

    @@niyaskhankhan6454 bro same. Nthokke vende athin

  • @companion819

    @companion819

    Жыл бұрын

    Enikum paranju tarumo

  • @rtvlogs1108

    @rtvlogs1108

    Жыл бұрын

    Pppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppplppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppplpppppp

  • @rtvlogs1108

    @rtvlogs1108

    Жыл бұрын

    Lplp

  • @satheeshkumarps3932
    @satheeshkumarps3932 Жыл бұрын

    Useful video supr thanks 👍

  • @HM-ud8wo
    @HM-ud8wo Жыл бұрын

    Absolutely right..

  • @SS-bu5ys
    @SS-bu5ys Жыл бұрын

    കൈക്കൂലി വാങ്ങുന്നവർ തത്കാലം rich ആയാലും ആ കാശ് ആശുപത്രിയിൽ ചിലവാകും. സത്യം. പലരുടെയും കണ്ണുനീർ കാശ് ആകും അത്, അല്ലെങ്കിൽ അവരുടെ കുഞ്ഞുങ്ങൾ അനുഭവിക്കേണ്ട കാശ് ആകും...

  • @jithinjithin2062

    @jithinjithin2062

    Жыл бұрын

    kaikoolikkar rich aanu... satya sandar loanukaarum

  • @Jagannath2024

    @Jagannath2024

    Жыл бұрын

    Correct 👍

  • @kannannairkk4512

    @kannannairkk4512

    Жыл бұрын

    എല്ലാവരും കൈകുളി വാകുന്നവർ ആണെന്നുള്ള ധാരണ ആദ്യം നിർത്തു

  • @lekshmik2484

    @lekshmik2484

    Жыл бұрын

    എല്ലാ സർകാർ ജോലിക്കാരും കൈക്കൂലി വാങ്ങുന്നത് താങ്കൾ കണ്ടോ

  • @kannannairkk4512

    @kannannairkk4512

    Жыл бұрын

    കുറെ പഴം പുരാണം പറഞ്ഞോണ്ട് വന്നേക്കുവാ.... താൻ e നാട്ടിൽ alle ജീവിക്കുന്നെ....20222 ഇൽ ആണോ ജീവിക്കുന്നെ അതോ ഇപ്പോഴും 80,90 കളിൽ ആണോ ജീവിക്കുന്നെ....... ഡോ ഇപ്പോ ആരും പഴേപോലെ കൈകുളി ഒന്നും മടിക്കില്ല..... പണി പോകുന്ന ഇടപാടാ.....

  • @den12466
    @den12466 Жыл бұрын

    Relevent topic 👏

  • @siljapramod6376
    @siljapramod6376 Жыл бұрын

    You are very correct sir👍👍🙏.

  • @jijojacob4351
    @jijojacob4351 Жыл бұрын

    Good subject 👍🎉

  • @shibina9609
    @shibina9609 Жыл бұрын

    Correct.... You hit the Bull.... I am a govt employee... But changed my attitude few years back... Now... Enjoying from retuns.....

  • @pathusdance2267

    @pathusdance2267

    Жыл бұрын

    Enthanu cheythathu stock investment ano

  • @shibina9609

    @shibina9609

    Жыл бұрын

    @@pathusdance2267 ... Marketil correction varunna samayagal noki.. 3 mutual fundil invest. Cheytu...(corona time crash and early Ukraine war crisis time... Not now..)

  • @pathusdance2267

    @pathusdance2267

    Жыл бұрын

    Thanks for reply

  • @harikrishnan4980

    @harikrishnan4980

    Жыл бұрын

    @@shibina9609 which post u r working?

  • @happyman1428

    @happyman1428

    Жыл бұрын

    @@shibina9609 corona crash utilise cheytha u r REALLY GR8

  • @rejilvijayan2692
    @rejilvijayan2692 Жыл бұрын

    Yeah you are correct,,, I took some amount for buying a vehicle,,,, and I think Why I paid interest to bank,,, I will get interest free loan from my GPF,,,,, really I don't think about compound interest,,,,,, decided that I will not take from GPF till when I retire.....thanks Sir

  • @rijiprakashprakash7133
    @rijiprakashprakash7133 Жыл бұрын

    Thank you sir .real picture of govt employee.

  • @arunk.r2984
    @arunk.r2984 Жыл бұрын

    Valare valiya karyam valare simple aayt paranju👌😊

  • @masco711
    @masco711 Жыл бұрын

    What u said may be true about the older generation Govt employees. The present generation is having much more awareness. Many are into stock market and making sustainable income. Some are more adventurous and into F&O trading by opening trading account in the name of their spouse as trading is not permitted for Govt employees

  • @narayananv7459

    @narayananv7459

    Жыл бұрын

    ഇപ്പോൾ . നിലവിലുള്ള മലബാർ ദേവസ്വത്തിന്റെ ശമ്പള പട്ടിക പ്രകാരം ലഭ്യമായതു കയാണ് മാസം 2200 ബേസിക്ക് ഇത് പഴയ കണക്കല്ല

  • @nalinirajasekhar204
    @nalinirajasekhar204 Жыл бұрын

    There's another side. They r waiting for the income from under the table. 2nd starting drinking, purchasing vehicle, health problems.

  • @nidheesherakunnath8662
    @nidheesherakunnath8662 Жыл бұрын

    Very correct

  • @sivamohanmr8123
    @sivamohanmr8123 Жыл бұрын

    Absolutely right

  • @joicyb3325
    @joicyb3325 Жыл бұрын

    Sir പറഞ്ഞത് വളരെ ശരിയാണ് ഞാൻ സ്ഥിരം Ksfe 👍 ആണ് പക്ഷെ pf ന്റെ കാര്യത്തിൽ ചെറിയ അഭിപ്രായവ്യത്യാസം ഉണ്ട് Pf ഒക്കെ നമ്മുടെ നല്ല ലൈഫ് നു വേണ്ടി ഉള്ളത് അല്ലേ നമ്മുടെ നല്ല പ്രായത്തിൽ ഉപയോഗിക്കാതെ സൂക്ഷിച്ചു വച്ചിട്ട് പിന്നീട് അത് ഉപകാരപ്പെട്ടില്ലെങ്കിലോ ഓരോ ദിവസവും മാക്സിമം അടിച്ചുപൊളിച്ചു ചെയ്യാൻ സാധിക്കുന്ന നല്ല കാര്യങ്ങൾ ചെയ്തു ജീവിക്കുന്നതല്ലേ pf അവസാനകാലത്തേക്ക് കൂട്ടിവയ്ക്കുന്നതിനേക്കാൾ നല്ലത്

  • @jithinjithin2062

    @jithinjithin2062

    Жыл бұрын

    right...govt want to use our money.. so they compell for pf and long term investments!!

  • @tinytech6160

    @tinytech6160

    Жыл бұрын

    100%ശെരിയാണ് നല്ല പ്രായത്തിൽ ജീവിതം ആസ്വദിക്കാതെ കാശ് കൂട്ടി വെച്ച് ജീവിതം പാഴാക്കിയ ഒന്ന് രണ്ട് പേരെ എനിക്കറിയാം

  • @bojo-

    @bojo-

    Жыл бұрын

    Right. ഇയാൾ you tube income കിട്ടാൻ കുറച്ചു bla bla പറയുന്നു

  • @omerisha9512

    @omerisha9512

    Жыл бұрын

    @@tinytech6160 pinnalla😄

  • @vpkareem

    @vpkareem

    Жыл бұрын

    Absolutely

  • @naushadlals
    @naushadlals Жыл бұрын

    Government job is ok, only if any one or more of the following is true. 1) Join the service as a Group A officer 2) Should have pension (Not applicable any further) 3) Should have career upgrade options (This seldom happens, unless the posts are Group A or in certain cases Group B) 4) Prestigious organizations like ISRO, BARC, IITs, IIMs (still beware of work place harassments)

  • @ajinsam
    @ajinsam Жыл бұрын

    Good information

  • @Prasam5567
    @Prasam5567 Жыл бұрын

    Good presentation sir

  • @tiju74
    @tiju74 Жыл бұрын

    Many of govt employees are first time job getters from a agricultural family or agri labour family. So they will have a lot liability at beginning itself.

  • @abhilashm3894

    @abhilashm3894

    Жыл бұрын

    This is the real crisis...

  • @jayaprakashthampuran6521

    @jayaprakashthampuran6521

    Жыл бұрын

    Well said.Iam one of them Retired without much savings except my PF and gratuity.Actualy my pension helped me to lead a simple average middle class.life.But I took a risk to put my Retirement funds in shares of good companies and mutual funds which gave me good return after 10 years.

  • @shajuk169

    @shajuk169

    Жыл бұрын

    Exactly

  • @gayathridevi3151

    @gayathridevi3151

    11 ай бұрын

    Correct.. financial base Ulla family allel govt job ullavarum kashtappettu thannu anu jeevikunne

  • @vijeeshv4329

    @vijeeshv4329

    11 ай бұрын

    Yes.. Correct...

  • @bobby460999
    @bobby460999 Жыл бұрын

    changing PF rules makes long investments taxable so dont think after sometimes when ur interest keep climbing tax will come into action

  • @abhilashptb
    @abhilashptb Жыл бұрын

    Good and correct words, sir,

  • @nidheesh.kattampalli3308
    @nidheesh.kattampalli3308 Жыл бұрын

    Thank you sir🙏🌹

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 Жыл бұрын

    നിഖിൽ സാറിന്റെ ഒരു ഐഡിയ എനിയ്ക്ക് ഒരു പാട് ഇഷ്ടപ്പെട്ടു.. പക്ഷേ നിഖിൽ സാർ പറഞ്ഞറിഞ്ഞതിലും രണ്ട് വർഷം മുമ്പേ തന്നെ ഞാനും ഇത് ചെയ്യുന്നുണ്ടായിരുന്നു. അത് ഇതാണ്..... നിങ്ങൾക്ക് നിലവിൽ ഒരു ലോൺ ഉണ്ട്.. അതിന്റെ ഗഡു അടയ്ക്കുന്നതിനൊപ്പം തന്നെ ഒരു സേവിങ്ങ് കൂടി തുടങ്ങുക. റെക്കറിങ്ങ്., പോസ്റ്റ് ഓഫീസ് സേവിങ്ങ്, ചിട്ടി...അങ്ങിനെ എന്തെങ്കിലും ഒന്ന്...അങ്ങിനെയായാൽ... ലോൺ തുക ഗഡു അടയ്ക്കുന്നതിനൊപ്പം കുറയുന്നത് വളരെ ചെറിയ റേഞ്ചിലായിരിക്കും... പക്ഷേ അതിനൊപ്പമുള്ള സേവിങ്ങിനൊപ്പമുള്ള അക്കൗണ്ടിൽ പണം വളരുന്നത് ലോൺ ബാധ്യതയേക്കാൾ വലുതായിട്ടായിരിക്കും... അങ്ങിനെ ലോൺ തീരുമ്പോൾ ഒപ്പം തന്നെ ഒരു നല്ല സംഖ്യ (ലോൺ എടുത്തതിനേക്കാൾ വലിയ ഒന്ന് ) നമ്മുടെ കയ്യിലുണ്ടാകും.

  • @sujithbhoomi
    @sujithbhoomi Жыл бұрын

    Well said, You may suggest any options for investing retirement benefits in a safe way.

  • @MoneyTalksWithNikhil

    @MoneyTalksWithNikhil

    Жыл бұрын

    Please mail details to nikhil@talkswithmoney.com

  • @lijeshgoipnathan4406
    @lijeshgoipnathan44068 ай бұрын

    Thank you sir for information

  • @sureshmalol6469
    @sureshmalol6469 Жыл бұрын

    Correct sir.

  • @ChristyAnnJose
    @ChristyAnnJose Жыл бұрын

    You need around 50 lakhs to build a decent house in Kerala (add 15-20 lakhs if you have to buy land too). That's not something a middle class person can easily raise. The only option available is a home loan. And the EMI is also huge. How do you expect us to handle the situation then?

  • @sibir4532

    @sibir4532

    Жыл бұрын

    If house is a requirement u should go for it based on ur income level no need to hesitate but if u consider as an investment don't do it

  • @sunilgeorge1979
    @sunilgeorge1979 Жыл бұрын

    better life for govt employees is after their retireement...

  • @aryasajan2710
    @aryasajan2710 Жыл бұрын

    Well explained the financial habit of a tipical govt servant

  • @kanimandan
    @kanimandan Жыл бұрын

    Very true

  • @arunks2145
    @arunks2145 Жыл бұрын

    ഇത് കൂടാതെ അവരുടെ ഒരു മെയിൻ Investment anu LIC..

  • @sajinakv7517

    @sajinakv7517

    Жыл бұрын

    Correct

  • @murukesk9856

    @murukesk9856

    Жыл бұрын

    Yes

  • @kannannairkk4512

    @kannannairkk4512

    Жыл бұрын

    Govt employees LIC യിൽ ഇൻവെസ്റ്റ്‌ ച്യ്താൽ എന്താണ് ഗുണം

  • @arunks2145

    @arunks2145

    Жыл бұрын

    @@kannannairkk4512 prethyekich oru gunavaum ila... aru invest cheythalum investmentum life insurance um kootti kuzach cheyyathe erikkuka

  • @maheshpalliyara

    @maheshpalliyara

    Жыл бұрын

    @@kannannairkk4512 ഒരു കൊണവും ഇല്ല 😁

  • @karayilsijoshkdr9212
    @karayilsijoshkdr9212 Жыл бұрын

    സത്യമാണ് ...ഞാനടക്കം താഴെക്കിടയിൽ ഉള്ള സർക്കാർ ജീവനക്കാർക്കാണ് കൂടുതലും ഇതേ അവസ്ഥ...2014 ഇൽ ജോലിക്ക് കയറിയ അന്ന് മുതൽ എല്ലാ കാര്യങ്ങളും ലോൺ എടുത്ത് ഭംഗിയായി നടത്താൻ ശ്രമിച്ചു... ഇപ്പൊ സാലറിയുടെ മുക്കാൽ ഭാഗവും EMI വിഴുങ്ങി..ബാക്കിയുള്ള സാലറികൊണ്ടു വീട്ടുചിലവിന് തികയാതെ വരുമ്പോ വീണ്ടും ലോൺ പുതുക്കിക്കൊണ്ടിരിക്കുന്നു...

  • @JVC008

    @JVC008

    Жыл бұрын

    2008 ൽ Service ൽ കയറിയിട്ട് ഇപ്പൊ ലോൺ അടക്കാൻ NRI എടുക്കുന്നു.😊.

  • @minishaji8462

    @minishaji8462

    Жыл бұрын

    Metoo

  • @deepthyvs3566

    @deepthyvs3566

    Жыл бұрын

    2017 ൽ കയറിയ ഞാൻ ഇപ്പൊ നിലവിൽ 4 ലക്ഷത്തിന്റെ ksfe ചിട്ടി വിളിച്ചത്, 2 ലക്ഷം പേഴ്‌സണൽ ലോൺ, ഒരു 2 wheeler ലോൺ. വീട്ട് വാടക , 17000 രൂപ പോയി കിട്ടി കിട്ടുന്ന സാലറി 22000 after pf ലോൺ and cutting 😑😑😑 5000 വീട്ടിലെ ചെലവിന് തികയില്ല കൂടെ കൊച്ചിന്റെ സ്കൂൾ ഫീ വേറെ കെട്യോനും ഇതേ അവസ്ഥ. പണ്ട് കുടുംബ വീട് നന്നാക്കി കൊടുത്തത് ൽ അദ്ദേഹം ഇപ്പൊ ദുഃഖിക്കുന്നു.

  • @manojmathew1568
    @manojmathew1568 Жыл бұрын

    Very true .

  • @rajeeshkr1383
    @rajeeshkr1383 Жыл бұрын

    പണത്തിന്റെ കാര്യം വരുബോൾ ആരും വെല്ലുവിളി ഏറ്റെടുക്കാൻ ആഗ്രഹിക്കില്ല..എല്ലാവർക്കും സുരക്ഷിതമായ മാർഗം ആണ് ഇഷ്ടം...പണത്തിനു വേണ്ടി പണിയെടുക്കുന്നതിനു പകരം... നിങ്ങൾക് വേണ്ടി പ്രവർത്തിക്കുന്ന പണം എങ്ങനെ ഉണ്ടാകാം എന്നാണ് നമ്മൾ ആലോചിക്കേണ്ടത്...

  • @pradeep72912
    @pradeep72912 Жыл бұрын

    നിലവിൽ സെർവീസിൽ ഉള്ള ഒരു സാധാരണ ജീവനക്കാരൻ പെൻഷൻ പറ്റുമ്പോൾ GPF ഇൽ ഒരിക്കലും ഒരു കോടിയോ രണ്ടു കോടിയോ രൂപ വരില്ല NRA എടുക്കാതിരുന്നാൽ പോലും മാക്സിമം 25 or 30 lakhs ഇതിനപ്പുറം ഒരിക്കലും വരില്ല

  • @Rvc0012

    @Rvc0012

    Жыл бұрын

    clerk തസ്തികയിൽ ജോലിയിൽ പ്രവേശിച്ചു ജില്ലാതല ആഫിസർ ആയി റിട്ടയർ ചെയ്ത ആളുടെ PF closure 55 ലക്ഷം രൂപയുടെ ബിൽ മാറി കൊടുത്തിട്ടുണ്ട്. അപ്പോൾ സ്വഭാവികമായും കൂടിയ തസ്തികയിൽ ജോലി ചെയ്യുന്ന ആളുകൾക്ക് കൂടുതൽ തുക ലഭിക്കാം

  • @apulse2apluskmkasim769

    @apulse2apluskmkasim769

    10 ай бұрын

    GPFൽ അടക്കുന്ന സംഖ്യ തിരിച്ചു കിട്ടുന്നു ( നാമമാത്രമായ പലിശ സഹിതം ) കൂടുതൽ അടച്ച് തിരിച്ചെടുക്കാതിരുന്നാൽ കൂടുതൽ കിട്ടും.

  • @apulse2apluskmkasim769

    @apulse2apluskmkasim769

    10 ай бұрын

    ​@@Rvc0012അയാൾ 55 ലക്ഷത്തോളം GPFൽ അടക്കുന്നത് കൊണ്ടല്ലേ.?

  • @francisxaviercr98
    @francisxaviercr98 Жыл бұрын

    സർ, PF withdraw ചെയ്തില്ലെങ്കിൽ അവസാനം 1 കോടി, 2 കൊടിയൊക്കെ ആകുമെന്നത് തള്ളായിപ്പോയി 🤪 ഒരു middle level employee ക്ക് ജീവിതത്തിൽ ആകെ കിട്ടുന്ന ശമ്പളവും കൂടി കൂട്ടിയാൽ ശെരിയായിരിക്കും 🌹

  • @cicyjohn1092
    @cicyjohn10925 ай бұрын

    Very good information

  • @harim.k5997
    @harim.k5997 Жыл бұрын

    ഒരുപാട് നന്ദി സർ,

  • @MoneyTalksWithNikhil

    @MoneyTalksWithNikhil

    Жыл бұрын

    thank you

  • @truthseeker9522
    @truthseeker9522 Жыл бұрын

    താങ്കൾ പറഞ്ഞ കാര്യങ്ങൾ ശരിയാണ്. ഇത് നേരത്തെ തിരിച്ചറിഞ്ഞ ഞാൻ ലീവ് എടുത്തു നാട് വിട്ടു. ഇപ്പോൾ മെച്ചമാണ്

  • @mohammedfayyaz9642

    @mohammedfayyaz9642

    Жыл бұрын

    Sir,Njan nighale പോലുള്ള ഒരാളെ തിരഞ്ഞു nadakukayayirunnu...കുറച്ച് karryaghal അറിയണം എന്നുണ്ട്.. please give me your contact

  • @mohammedfayyaz9642

    @mohammedfayyaz9642

    Жыл бұрын

    ഇപ്പൊൾ umpothe പോലെ 15 years oke leave kittumo

  • @sachi6847
    @sachi6847 Жыл бұрын

    Govt job anenkil jeevitham angu nadannu pokum athra thanny...ennum ore amount of money... prathyekich onnum cheyan kanathilla..oru loan enganum eduthal pinne maonth endil rodanamanu..ennanu eniku manasilaakkan Saadichath..

  • @shereenakeloth794
    @shereenakeloth794 Жыл бұрын

    സർ പറഞ്ഞത് മുഴുവൻ സത്യം

  • @rejuandrew1046
    @rejuandrew1046 Жыл бұрын

    Correct scenario

  • @manuma4446
    @manuma4446 Жыл бұрын

    Taking big loans for house and cars due to ''expectation of society'' ''Nattukar enthu vicharikkum''.

  • @MoneyTalksWithNikhil

    @MoneyTalksWithNikhil

    Жыл бұрын

    Need, want, requirements and income manasilakki jeevikkuka

  • @balasubramonihariharan4979
    @balasubramonihariharan4979 Жыл бұрын

    ഞാൻ ഒരു റിട്ടയേഡ് ഗവൺമെൻറ് എംപ്ലോയിയാണ്. താങ്കളുടെ അഭിപ്രായത്തിനോട് ഞാൻ ഒരു തരത്തിലും യോജിക്കുന്നില്ല. ഒന്നാമതായി എന്താണ് പണക്കാരൻ, ആരാണ് പണക്കാരൻ, ആരാണ് പാവപ്പെട്ടവൻ എന്നൊക്കെ ആദ്യമേ നിർവചിക്കണം. എന്നിട്ട് മാത്രമേ ഒരു ഗവൺമെൻറ് ഉദ്യോഗസ്ഥനെ പണക്കാരൻ എന്നോ പാവപ്പെട്ടവൻ എന്നോ മുദ്രകുത്താൻ പറ്റൂ. സമൂഹത്തിൽ ഏറ്റവും കൂടുതൽ വിജയിച്ചിട്ടുള്ളത് സർക്കാർ ഉദ്യോഗസ്ഥരാണ്. ബിസിനസ് ചെയ്തു സർക്കാർ ഉദ്യോഗസ്ഥരെ കാട്ടിലും പണം സമ്പാദിച്ചവർ കാണും. പക്ഷേ ബിസിനസ് ചെയ്ത് പൊളിഞ്ഞവർ അതിലും എത്രയോ ഇരട്ടി വരും. സർക്കാർ ഉദ്യോഗസ്ഥർ പൊതുവേ റിസ്ക് എടുക്കാൻ തയ്യാറാവുന്നില്ല. റിസ്ക് എടുത്ത് ഷെയർ ബിസിനസ്, റിയൽ എസ്റ്റേറ്റ് എന്നിവ ചെയ്ത് ധാരാളം പണം സമ്പാദിച്ചവർ ഇഷ്ടം പോലെയുണ്ട്. പക്ഷേ പണം പോയവർ അത് പുറത്തു പറയുകയില്ല. മിക്കവാറും എല്ലാ സർക്കാർ ഉദ്യോഗസ്ഥരും വിരമിക്കുമ്പോൾ അവർ ഒന്നിൽ കൂടുതൽ വീടുകൾ വച്ചു കാണും. പെൺമക്കളെ നല്ല രീതിയിൽ ധാരാളം ആഭരണങ്ങളും സ്വത്തും കൊടുത്ത് കെട്ടിച്ച് അയച്ചു കാണും.. അവസാനം പെൻഷൻ കിട്ടുമല്ലോ എന്നുള്ള സമാധാനത്തിൽ വലിയ ബാങ്ക് ഡെപ്പോസിറ്റുകൾ ഒന്നും സൂക്ഷിച്ചിരിക്കുകയില്ല. ഇതാണ് താങ്കൾ സർക്കാർ ഉദ്യോഗസ്ഥർ റിച്ച് ആവുന്നില്ല എന്ന് പറയുന്നത്.

  • @mohammedmuneeraj8360
    @mohammedmuneeraj83602 ай бұрын

    Well said 💯

  • @binduvelayi2074
    @binduvelayi2074 Жыл бұрын

    സാർ പറഞ്ഞത് മുഴുവനും ശരിയാണ്. ആവശ്യം വരുമ്പോൾ ആദ്യം നോക്ക ണത് പി എഫ് തന്നെ......

Келесі