E SERVICE BOOK

THIS IS A TUTORIAL VIDEO ABOUT E-SERVICE BOOK
#ESERVICE BOOK #SPARK # BINDULAL #WORKING CLASS

Пікірлер: 53

  • @sheejas1245
    @sheejas1245 Жыл бұрын

    GOVT EMPLOYEES ന്റെ സർവീസ് BOOK (category wise, A, B & C),PHYSICAL & E SEVICE BOOK നെ കുറിച്ചുള്ള വ്യക്തമായ വിവരണം വളരെ ലളിതമായ രീതിയിൽ മനസിലാക്കി തന്ന WORKING CLASS ന്റെ ഈ VIDEO CREATE ചെയ്ത Sir nu അഭിനന്ദനങ്ങൾ.

  • @workingclass6596

    @workingclass6596

    Жыл бұрын

    Thank u

  • @haseenabeegom8776

    @haseenabeegom8776

    Жыл бұрын

    വളരെ പ്രയോജനകരം

  • @suharap1865

    @suharap1865

    10 ай бұрын

    😊

  • @bindulaxman2947

    @bindulaxman2947

    6 ай бұрын

    ❤❤

  • @shylageorge3068
    @shylageorge3068 Жыл бұрын

    Usefull video sir... ഇനിയും ഇതുപോലുള്ള video കൾ ഇടാൻ ശ്രദ്ധിക്കണേ sir

  • @rajeshrajan266
    @rajeshrajan266 Жыл бұрын

    ഹായ് സർ, അഭിനന്ദനങ്ങൾ.... നല്ല വിവരണം... 👍

  • @suseelak8359
    @suseelak8359 Жыл бұрын

    SERVICE BOOK FOR GOVT EMPLOYEES....VERY USEFUL PRESENTATION THANK YOU SIR

  • @workingclass6596

    @workingclass6596

    Жыл бұрын

    Welcome

  • @geethakumarigs57
    @geethakumarigs57 Жыл бұрын

    video ഉപയോഗപ്രദമാണ്

  • @veenakadhai4055
    @veenakadhai4055 Жыл бұрын

    Useful video sir. 👌👍👏

  • @prasadaninchan8751
    @prasadaninchan8751 Жыл бұрын

    Good explanation.

  • @jasminekhan3529
    @jasminekhan3529 Жыл бұрын

    Very useful information

  • @balagopalperumana5576
    @balagopalperumana5576 Жыл бұрын

    വളരെ നല്ല അവതരണവും. വിവരണാത്മകവും . Good luck Bindulal sir

  • @workingclass6596

    @workingclass6596

    Жыл бұрын

    Thank u sir

  • @happyworld6672
    @happyworld6672 Жыл бұрын

    👍🏻👍🏻👍🏻👍🏻

  • @ranjithkummil9829
    @ranjithkummil9829 Жыл бұрын

    Bindulal... വെരി usefull. കീപ് ഇത് up

  • @anoopyeroor
    @anoopyeroor Жыл бұрын

    👍

  • @yashiqtk2776
    @yashiqtk2776 Жыл бұрын

    വളരെ help full vedio

  • @workingclass6596

    @workingclass6596

    Жыл бұрын

    Thanks sir 🙏

  • @Rahmathps6891
    @Rahmathps68917 ай бұрын

    Thanks, sir

  • @sharisivaprasad8967
    @sharisivaprasad8967 Жыл бұрын

    Useful video Sr..😍😍

  • @workingclass6596

    @workingclass6596

    Жыл бұрын

    Thanks

  • @user-hs4hk1fv4d
    @user-hs4hk1fv4d Жыл бұрын

    Present address adharil change cheyukayanenkil athu service bookil add cheyano. Athinu enthanu cheyendath.angane ethra thavana change cheyan patum

  • @bindulaxman2947
    @bindulaxman29476 ай бұрын

  • @hafeezhfz2014
    @hafeezhfz2014 Жыл бұрын

    Good works sir

  • @workingclass6596

    @workingclass6596

    Жыл бұрын

    Thank u

  • @renjivk5410
    @renjivk5410 Жыл бұрын

    23 kazhinju priyunnavarkku adya vivarangal muthal esbyilrekappeduthano atho 21 nu s\esham ulla karyangal mathiyo

  • @ismayilkc9906
    @ismayilkc9906 Жыл бұрын

    ഗസറ്റഡ് ഓഫീസർമാരുടെ സർവ്വിസ് ബുക്ക് AG ആണ് സൂക്ഷിക്കുന്നത്. അത് എങ്ങനെ തിരുത്താൻ പറ്റും

  • @sachinswaminathan6925
    @sachinswaminathan69259 ай бұрын

    e service book download cheyyan kazhiyunnilla

  • @shabanaasmi-9538
    @shabanaasmi-9538 Жыл бұрын

    Download ചെയ്തു.. But kittunnilla

  • @shabanaasmi-9538
    @shabanaasmi-9538 Жыл бұрын

    Download ചെയ്യാൻ സാധിക്കുമോ

  • @MJC1996
    @MJC1996 Жыл бұрын

    E service book enganeyaanu prepare cheyyunnath oru vedio create cheyyumo

  • @workingclass6596

    @workingclass6596

    Жыл бұрын

    തീർച്ചയായും.. 👍

  • @sr-qs6io
    @sr-qs6io Жыл бұрын

    Ippol govt job join chyunna oraalku enthelum guruthara rogam undel home district il joli kittan Enthelum vazhi undo. Athupole nammal join chyumbol, job district, transfer.... etc namuku opt chyan kazhiyumo. Ranklist il uyarna rank undu. Ini direct advice varatheyullo atho ithinidayil enthelum procedures undo. Advice memo il varuna job location nammal opt chyunnatu aano

  • @workingclass6596

    @workingclass6596

    Жыл бұрын

    District wise Test എഴുതുന്ന ടൈമിൽ നമുക്ക് district opt ചെയ്യാമായിരുന്നു. ജോലിക്ക് കയറിയ ശേഷം transfer ന് സാധാരണ procedures തന്നെയാണ് എല്ലാവർക്കും. Statewise ആണെങ്കിൽ home district ലേയ്ക്ക് transfer ന് apply ചെയ്യാം

  • @sr-qs6io

    @sr-qs6io

    Жыл бұрын

    @@workingclass6596 statewide list .ASST engineer

  • @rhythmofhappyworld9177
    @rhythmofhappyworld9177 Жыл бұрын

    Employment വഴി ജോലി ചെയ്തത് പിന്നീട് psc ഇൽ കേറിയാൽ e- service bookilo, physical service booklo.. Enter ചെയ്യണോ

  • @workingclass6596

    @workingclass6596

    Жыл бұрын

    തല്ക്കാലം physical book. പിന്നീട് add ചെയ്യാൻ കഴിയും

  • @manjeshkp2080
    @manjeshkp2080 Жыл бұрын

    എംപ്ലോയ്‌മെൻ്റ് വഴി താൽക്കാലിക നിയമനം കിട്ടുന്നവർക്ക് ഏത് സർവ്വീസ് ബുക്കാണ് വേണ്ടത് ?

  • @workingclass6596

    @workingclass6596

    Жыл бұрын

    ഇപ്പോൾ physical sb മാത്രം. സർവീസിൽ സ്ഥിരം നിയമനം കിട്ടുമ്പോൾ e service book open ആകും. അപ്പോൾ എംപ്ലോ. സർവീസ് add ചെയ്യാൻ കഴിയും

  • @abhiscolumn4629
    @abhiscolumn4629 Жыл бұрын

    നല്ല ഉദ്യമം ബിന്ദു ലാൽ

  • @workingclass6596

    @workingclass6596

    Жыл бұрын

    Thanks

  • @hafeezhfz2014
    @hafeezhfz2014 Жыл бұрын

    Sir,How to download service book

  • @workingclass6596

    @workingclass6596

    Жыл бұрын

    Download button ഉണ്ട്. Top right corner

  • @yashiqtk2776
    @yashiqtk2776 Жыл бұрын

    ഇനി മുതൽ CL, EL എന്നി ലീവുകൾ എടുക്കുമ്പോൾ ജീവനക്കാരൻ എന്തല്ലാം sparkil ചെയ്യണം അതിന്റ ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു

  • @workingclass6596

    @workingclass6596

    Жыл бұрын

    ചെയ്യാം 👍

  • @saheerakm
    @saheerakm6 ай бұрын

    2023 ഇല് ജോയിൻ ചെയ്തവർക്ക് സർവീസ് ബുക്ക് വേണ്ടെ

  • @user-yj6vj8co3s
    @user-yj6vj8co3s4 ай бұрын

    അവിടെ empty എന്നാണ് എൻ്റെ ത് കാണിച്ചത്

  • @workingclass6596

    @workingclass6596

    4 ай бұрын

    എവിടെ

  • @darkmoon4521
    @darkmoon45217 ай бұрын

    PASSWORD EGANE ARIYUM

  • @workingclass6596

    @workingclass6596

    7 ай бұрын

    kzread.info/dash/bejne/g5lkkputoruclrg.htmlsi=5M0FGY7vGP4-yoMe

  • @workingclass6596

    @workingclass6596

    7 ай бұрын

    ഈ വീഡിയോ കാണൂ.. Password create ചെയ്യുന്നത് എങ്ങനെ എന്ന് പറഞ്ഞിട്ടുണ്ട്

Келесі