navarathna ring /malayalam review/how to buy navarathna ring

navarathna ring for mens

Пікірлер: 82

  • @ukn1140
    @ukn11403 жыл бұрын

    ഞാൻ ഒരു പവൻ്റ നവരത്ന മോതിരം വാങ്ങി പവൻ 35 oooഉള്ളപ്പോൾ മൊത്തം 51000 ആയി ഒൻപത് കല്ലുകൾ ഉള്ളതുകൊണ്ട് ജ്യോൽസനെ കാണാത തന്നെ ഇടാം എന്ന് കേട്ടപ്പോഴാണ് സമാധാനമായത്

  • @jomolvjohn7254

    @jomolvjohn7254

    Жыл бұрын

    Nnod edallu ennu paraju

  • @salinisoman9924
    @salinisoman9924 Жыл бұрын

    നവരത്ന മോതിരം അണിയുമ്പോൾ അതിന്റെ position എങ്ങനെ ആണ്

  • @Miraclesvichil
    @Miraclesvichil2 жыл бұрын

    Ente Pearl missing but 2 years use chythu. Nighal paranjathu pakka.

  • @achuskitchen5851
    @achuskitchen58512 жыл бұрын

    വെള്ളിയിൽ ഏതു jwellary ഉണ്ടാക്കി തരും എത്ര പൈസ ആകും

  • @lachurocks4374
    @lachurocks43742 жыл бұрын

    Epolum vedios car inside ninnanalo edukkune?

  • @TheLinesh2008
    @TheLinesh20082 жыл бұрын

    Hiii...മോതിരത്തിൽ ഉള്ള diamonds എല്ലാം മോതിരം ധരിക്കുമ്പോൾ നമ്മുടെ കൈയിൽ touch ആകണമെന്നുണ്ടോ 🤔

  • @jomolvjohn7254
    @jomolvjohn7254 Жыл бұрын

    Ennod navarethna upayogikallu ennu paraju

  • @sherlydevassy692
    @sherlydevassy6922 жыл бұрын

    Idhu nattil ninnum vangan pattunna best jewelry shop edhanu. Ee ring viswasichu medikkan pattunnadhu reputed one edhanu

  • @toycartravel2156

    @toycartravel2156

    2 жыл бұрын

    Bhima 😊

  • @radhikaar1973
    @radhikaar19733 жыл бұрын

    Thanks for this information

  • @anjujohn1739
    @anjujohn1739 Жыл бұрын

    Ente husband nu marriage nu navarathna mothiram oral gift aayi nalki. Hus 2 year kazhijapol ath panayathil vechu. Enthelum dhosham undo? Ini ath thirike eduth use cheyyan pattuvo?

  • @toycartravel2156

    @toycartravel2156

    Жыл бұрын

    ഒരു പ്രോബ്ലെവും ഇല്ല... യൂസ് ചെയ്യാൻ👍

  • @sanalc3629
    @sanalc36292 жыл бұрын

    അര പവനിൽ ചെയ്യാൻ പറ്റോ?. എങ്കിൽ എന്ത് വില വരും

  • @Miraclesvichil
    @Miraclesvichil2 жыл бұрын

    Polichu...

  • @shijumolprasad5702
    @shijumolprasad57023 жыл бұрын

    ഓരോ stoninum certificate കിട്ടുമോ

  • @toycartravel2156

    @toycartravel2156

    3 жыл бұрын

    Ys

  • @mubashiramubi6297
    @mubashiramubi62972 жыл бұрын

    Ruby stones ne sale cheyyumbhol adhin value undako?

  • @toycartravel2156

    @toycartravel2156

    2 жыл бұрын

    No

  • @lekshmivinod2229
    @lekshmivinod22293 жыл бұрын

    Etta anike oru doubt unde single birth stone pole alle navarekna kallinta importants.jolsiyan paranjite njan navarekna kalle medichu.hus vannite orumiche dharikkan erikkukayane.jolsiyan paranje right handil fingeril edan ane.

  • @lekshmivinod2229

    @lekshmivinod2229

    3 жыл бұрын

    Etta penkuttikal edunnathekonde dhosham undo? Ella ann jolsiyan paranju.but kurach alekaryum.youtube videiosil dhosham ann koduthirikunnu.non vegitarian kazhikkan padilla annum.ashuthi padilla annoke parayunnu.ith sheri ano? Pls rply

  • @toycartravel2156

    @toycartravel2156

    3 жыл бұрын

    @@lekshmivinod2229 സ്റ്റോൺസിനു. ആശുതി ഒന്നും ഇല്ല.. ഫുഡ്‌ കഴിക്കുമ്പോൾ റൈറ്റ് ഹാൻഡിൽ ആണെങ്കിൽ ഊരി ലെഫ്യിട്ടിലേക്കു ഇട്ട nalllathu... Ellel azhukku keri pettanu stone faid avan sathyatha undu.. Prathekichu precious stone akkumbol ringinte adi bhakam open ayrikkum.... Single birth stone use cheyunapolle. Astrollagy nokkathyeyum navarathnam use cheyam problem onnum elllaaa

  • @lekshmivinod2229

    @lekshmivinod2229

    3 жыл бұрын

    @@toycartravel2156 apol ashuthiullapol dharikkamo.adhava nammal dharichite oori vachite pinne dharichal kuzhapam undo?

  • @toycartravel2156

    @toycartravel2156

    3 жыл бұрын

    @@lekshmivinod2229 ys.. You can dont worry sis

  • @toycartravel2156

    @toycartravel2156

    3 жыл бұрын

    If u want to know more about stone.. Pls call me i will tell u about stone thanks.for watching my vidieo.. Pls subscribe my channel

  • @jacob.georgegeorge6328
    @jacob.georgegeorge63283 жыл бұрын

    നല്ല സ്റ്റോൺസ് എവിടെയാണ് വാങ്ങിക്കാൻ കിട്ടുക Stone മാത്രം മതി

  • @nikhilat6150

    @nikhilat6150

    2 жыл бұрын

    വിശാഖം തിരുവാതിര nalukar athuviralil aniyanam ethu poojikendathundo

  • @toycartravel2156

    @toycartravel2156

    2 жыл бұрын

    Gent right hand ring fingure for ladies left ring fingur. സാധാരണ യൂസ് ചെയ്യാറുള്ളത്.. പൂജിക്കുന്നത് ഒകെ പേർസണൽ കാര്യം ആണ് വിശ്വാസം ഉണ്ടങ്കിൽ ചെയാം

  • @vishnuprasades9498
    @vishnuprasades94982 жыл бұрын

    Stonesinde minimum size ethraya vendadhu?

  • @toycartravel2156

    @toycartravel2156

    2 жыл бұрын

    Stone size budget anusarichu medikam

  • @sruthykuttu2636
    @sruthykuttu2636 Жыл бұрын

    Njan vangi

  • @pumpkinpumpkins5117
    @pumpkinpumpkins51172 жыл бұрын

    Njan Ente husband ne Navaragnam ring vangi Birthday day gift kodukan , Alde Naale Chithira ane , MalabarGold From Bharin ane , 4.76 gram 36 ai price E ring Ittal enthelum problem undo ?

  • @toycartravel2156

    @toycartravel2156

    2 жыл бұрын

    NO PROBLEM.....

  • @pumpkinpumpkins5117

    @pumpkinpumpkins5117

    2 жыл бұрын

    @@toycartravel2156 🙏🏻

  • @muttanadu9663
    @muttanadu96633 жыл бұрын

    👍👍👍👍👍👍

  • @shijuthomasvlog8271
    @shijuthomasvlog82712 жыл бұрын

    ഗുഡ്മോണിങ് സാർ. എന്റെ പേര് ഷിജു തോമസ്. ഞാനൊരു മോതിരം മേടിച്ചു ഇടുന്നതുകൊണ്ട് കുഴപ്പമുണ്ടോ .??? മോതിരം ഏത് കൈയില്..ഏതു വിരലില്.. ഇടേണ്ടത്.?

  • @toycartravel2156

    @toycartravel2156

    2 жыл бұрын

    Bro... Sir.. Ennu onnum വിളിക്കണ്ട... 🙄... യൂസ് ചെയ്യുന്നതിന് ഒരു കുഴപ്പവും ഇല്ല... Right hand ring fingure gents use ചെയ്യാറുള്ളത്

  • @toycartravel2156

    @toycartravel2156

    2 жыл бұрын

    ഫുഡ്‌ ഒകെ കഴിക്കുമ്പോൾ കുളിക്മ്പോൾ ഒകെ ഊരി വെച്ചാൽ നല്ലത്.. അഴുക്കു കേറില്ല സ്റ്റോൺ ലൈഫ് കൂടും

  • @shijuthomasvlog8271

    @shijuthomasvlog8271

    2 жыл бұрын

    Thanks 💐

  • @rajithasaju2427
    @rajithasaju24273 жыл бұрын

    വെള്ളിയിൽ പണിയാൻ എത്ര രൂപ വേണ്ടിവരും.. gents നു ആണ്

  • @ayiradipinvlog14

    @ayiradipinvlog14

    2 жыл бұрын

    11000in silver

  • @user-tc2iw4il6b
    @user-tc2iw4il6b9 ай бұрын

    Ethe divasamane dharikkedathe

  • @toycartravel2156

    @toycartravel2156

    9 ай бұрын

    prefer sunday or friday

  • @seekoseeko.s4455
    @seekoseeko.s4455 Жыл бұрын

    നമ്പർ തരുമോ. ഇതിന്റെ ഷോപ്പ് എവിടെ ആണ് ഉള്ളത്

  • @Ash-sc1rl
    @Ash-sc1rl2 жыл бұрын

    ഹലോ സർ എന്റെ DOB [28 November 1995 time 10 am] എനിക്ക് യോജിച്ച രത്നം പറയാമോ pls.. 🙏🏻

  • @shijuthomasvlog8271
    @shijuthomasvlog82712 жыл бұрын

    പിന്നെ ഒരു ഡൗട്ട്. നമ്മൾ ആണുങ്ങൾ മോതിരം ധരിക്കുമ്പോള്. ഏത് സ്റ്റോൺ ആണ് പുറത്തോട്ട് നിൽക്കണ്ട 🙏pls repla

  • @toycartravel2156

    @toycartravel2156

    2 жыл бұрын

    Diamond

  • @priyapv9561
    @priyapv95613 жыл бұрын

    നടുവിരലിൽ അണിഞ്ഞാൽ ദോഷം ഉണ്ടോ?

  • @toycartravel2156

    @toycartravel2156

    3 жыл бұрын

    നവ ഗ്രഹങ്ങളെ represent ചെയുന്നത് ആണ് നവ രത്നം... ഒന്നിൽ കൂടുതൽ ഗ്രഹങ്ങൾ വീക്ക്‌ ആക്കുമ്പോൾ ജാതക vasal ജോയ്ത്സൻ പറയുന്നത് ആണ് നവ രത്നം യൂസ് ചെയ്യാൻ.. ഇനി ഒരു പ്രോബ്ലം എല്ലാത്തവർക്ക് നവരത്ന യൂസ് ചെയാം 9 സ്റ്റോൺ ഉള്ളത് കൊണ്ട് ഒന്ന് ഒന്നിനോടും equal ആയി പോക്കും.. സിംഗിൾ സ്റ്റോൺ യൂസ് ചെയുന്ന പോല്ലേ പേടിക്കണ്ട കാര്യം ഒന്നും ഇല്ല.. അസ്ട്രോളജി പ്രകാരം നോക്കിയാൽ.. ഓർണമെന്റൽ purpose ആയും നവ രത്ന യൂസ് ചെയാം.. നോ പ്രോബ്ലം

  • @vijayakumarkrh8149
    @vijayakumarkrh814911 ай бұрын

    Gens athra cent yos chayanam

  • @vijayakumarkrh8149

    @vijayakumarkrh8149

    11 ай бұрын

    Pls answer

  • @user-lj9dz4ff4t
    @user-lj9dz4ff4t Жыл бұрын

    എന്റെ മോന് ഞാൻ ഒരു locket l navarathnangal വെച്ചു പണിയിച്ചു Diamond മാത്രം വെച്ചില്ല അതിനു പകരം വെറും ഒരു കല്ല് വെച്ചു ബാക്കി 8 നവരത്ണങ്ങളിൽ ഉള്ളത് ഇത് എന്റെ മോന് ഇടുന്നത് കൊണ്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ മോന്റെ നാള് ഉത്രാടം ആണ് Pls reply തരണം

  • @user-lj9dz4ff4t

    @user-lj9dz4ff4t

    Жыл бұрын

    Sir reply തരണം

  • @toycartravel2156

    @toycartravel2156

    Жыл бұрын

    PROBLEM ONNUM E;LLA

  • @priyapv9561
    @priyapv95613 жыл бұрын

    നവരത്നാമോതിരം വിരലിൽ ഇടുമ്പോൾ വജ്രം ഉള്ള ഭാഗം ആണോ ആദ്യം വരേണ്ടത് അല്ലെങ്കിൽ നീല കളർ ഉള്ള രത്നമാണോ ? അങ്ങനെ വല്ലതും ഉണ്ടോ? ഇത് ധരിക്കുന്ന ഒരാൾ പറഞ്ഞു. എന്താണ് പറഞ്ഞത് എന്ന് ഓർമയില്ല.

  • @toycartravel2156

    @toycartravel2156

    3 жыл бұрын

    Vajram ullabhakam..... Thirichum edamm oru kuzhappavum ellla...

  • @minimeenu725
    @minimeenu7253 жыл бұрын

    വൈടുര്യം എന്ത് റെയ്റ്റ് വരും

  • @toycartravel2156

    @toycartravel2156

    3 жыл бұрын

    Stone സൈസ് അനുസരിച് ആണ് പ്രൈസ് വരുന്നത്.. എക്സ്പീൻസിവ് സ്റ്റോൺ അല്ല ഡയമണ്ട് ആയി compare ചെയുമ്പോൾ

  • @minimeenu725

    @minimeenu725

    3 жыл бұрын

    @@toycartravel2156 ok 🙏🙏

  • @princysanal8279
    @princysanal82793 жыл бұрын

    സത്യം പറഞ്ഞേ,, ring വാങ്ങിയോ....😄

  • @zakizeezain8023
    @zakizeezain80239 ай бұрын

    പ്ലാറ്റിനത്തിൽ ചെയ്യാൻ പറ്റില്ലേ

  • @toycartravel2156

    @toycartravel2156

    9 ай бұрын

    Ys

  • @priyapv9561
    @priyapv95613 жыл бұрын

    നവരത്നാമോതിരം വിരലിൽ എങ്ങനെ ധരിക്കണം?

  • @toycartravel2156

    @toycartravel2156

    3 жыл бұрын

    ലേഡീസ് ആണെങ്കിൽ ലെഫ്റ്റിൽ റിംഗ് ഫിംഗർ അല്ലെങ്കിൽ ചുണ്ട് വിരലിൽ.. ഇനി നടുവിൽ ഇൽ ആണേലും പ്രോബ്ലം ഒന്നും ഇല്ല.....

  • @lekshmivinod2229

    @lekshmivinod2229

    3 жыл бұрын

    Chechi navarekna kalle use cheyunnundo?

  • @priyapv9561

    @priyapv9561

    3 жыл бұрын

    @@lekshmivinod2229 und

  • @lekshmivinod2229

    @lekshmivinod2229

    3 жыл бұрын

    @@priyapv9561 chechi ath fingerila edunnath.non vegitarian kazhikumbol mothiram oori vayekkarundo.aganeya dharikendath.details parayumo

  • @lekshmivinod2229

    @lekshmivinod2229

    3 жыл бұрын

    @@priyapv9561 chechi ath fingerila ettirikunnath

  • @priyapv9561
    @priyapv95613 жыл бұрын

    വിരലിൽ അണിഞ്ഞുള്ള ഫോട്ടോ അയച്ചുതരുമോ?

  • @melbymathew3123

    @melbymathew3123

    3 жыл бұрын

    Kkkkw

  • @sureshraman5960
    @sureshraman5960 Жыл бұрын

    നമ്പർ തരൂ

  • @davidag5903
    @davidag59032 жыл бұрын

    9 സെൻ്റ് രക്നത്തിന് എന്ത് വില വരും...

  • @toycartravel2156

    @toycartravel2156

    2 жыл бұрын

    Thats depends quality...

  • @vijayakumarkrh8149

    @vijayakumarkrh8149

    11 ай бұрын

    ​@@toycartravel21565:59

  • @arunvijay6454
    @arunvijay6454 Жыл бұрын

    Red coral stone ring kittumo

  • @toycartravel2156

    @toycartravel2156

    Жыл бұрын

    Ys

  • @arunvijay6454

    @arunvijay6454

    Жыл бұрын

    @@toycartravel2156 റേറ്റ് എഗ്ഗാന. Good one

Келесі