നവരത്ന മോതിരം ധരിച്ചാൽ ദോഷമോ ? | Subhash Tantri | Pranavam

Subscribe for More videos : goo.gl/TJ4nCn
Find us on :-
KZread : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi

Пікірлер: 43

  • @hemasukumaranhema3532
    @hemasukumaranhema35323 жыл бұрын

    നമസ്കാരം സർ, ഞാൻ ഒരു പ്രശസ്തമായ ജ്വല്ലറിയിൽ ആണ് വർക്ക്‌ ചെയ്യുന്നത്, ഇതെല്ലാം കച്ചവട തന്ത്രം മാത്രമാണ്.

  • @saraswathinambiar7524
    @saraswathinambiar75242 жыл бұрын

    valare upakaramayi...kallukale kurichulla video...🙏🙏thanku sir

  • @shivaparvathy3912
    @shivaparvathy39122 жыл бұрын

    Orupad nanni ud sr ithrayum vilayeriya oru arivu thannathinu jn kallu vacha mothiram darikan kothichu nadakunna alanu athipo mari thanks fo the video

  • @clintonchristy3693
    @clintonchristy36933 жыл бұрын

    വളരെ ഉപകാരപ്രദം ആയി. ഒപ്പം വിഷമവും നഷ്ടവും. 1.5 പവൻ സ്വർണ്ണം മിച്ചം. 9 നവരഗ്‌നങ്ങൾ എന്നുപറഞ്ഞു വെറും കല്ലുകൾക്ക് നല്ലൊരുഭാഗം കാശ് പറ്റിച്ചു വാങ്ങി ജ്യൂലറി കാരൻ

  • @ananthuretnakaran1396
    @ananthuretnakaran13963 жыл бұрын

    Thank yuo sir 👍👍👍nalla oru viedo

  • @jyothigopinath6098
    @jyothigopinath60983 жыл бұрын

    നമസ്ക്കാരം Sir🙏🙏🙏🙏🙏

  • @venkatachalamshanmugam7385
    @venkatachalamshanmugam7385 Жыл бұрын

    Thanks AKkA Good morning super

  • @balakrishnanbala627
    @balakrishnanbala6273 жыл бұрын

    Namaskaram sir. Vadakara

  • @abhilashuv216
    @abhilashuv2163 жыл бұрын

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏 നമസ്കാരം സാർ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @maryfrancis3622
    @maryfrancis36222 жыл бұрын

    സർ നവരെഗ്നമാല ഉണ്ടാക്കുമ്പോൾ എങ്ങിനെ ഓഡറിൽ ആണ് ഉണ്ടാക്കുന്നത്

  • @sunithajayarajsunitha9566
    @sunithajayarajsunitha95663 жыл бұрын

    Namaskaram sir

  • @indirapk868
    @indirapk8683 жыл бұрын

    ഗുരുവിന് നമസ്കാരം 🙏വിലയേറിയ ഇത്തരം അറിവുകൾക്കു ഒരുപാട് നന്ദി 🙏🙏🙏

  • @jishovellachalil333
    @jishovellachalil333 Жыл бұрын

    തെറ്റായ കല്ലുകൾ ധരിച്ചാൽ ദോഷമുണ്ടാകുമെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ .... ശരിയായി ധരിച്ചാൽ തീർച്ചയായും ഗുണവുമുണ്ടാകും.

  • @suryasaijusurya9079
    @suryasaijusurya9079 Жыл бұрын

    കല്ലുകൾ നിറഞ്ഞ ആഭരണങ്ങൾ ഭംഗി നൽകുന്നു

  • @prasadkumar2864
    @prasadkumar28643 жыл бұрын

    Real True video massage sir 🙏🌹

  • @anitharaju4603
    @anitharaju46033 жыл бұрын

    🙏🙏🙏

  • @syamkumar7085
    @syamkumar70853 жыл бұрын

    💖🙏💖

  • @sindhuck8523
    @sindhuck85233 жыл бұрын

    നമസ്കാരം ഗുരോ 🙏🙏🙏

  • @anithasuresh379
    @anithasuresh3793 жыл бұрын

    നമസ്കാരം സർ🙏🙏🙏

  • @lathikasathyanath2985
    @lathikasathyanath29852 жыл бұрын

    നമസ്കാരം സാർ ❤❤❤

  • @lailag120
    @lailag120 Жыл бұрын

    Nagamanikkyam. Ennonnilla.

  • @krishnapriyaastroservice7156
    @krishnapriyaastroservice71562 жыл бұрын

    ഓ ശെരി മൊയലാളി

  • @vijayakumarvijayan6941
    @vijayakumarvijayan69412 жыл бұрын

    നമസ്കാരം സാർ

  • @vijeshachu1446
    @vijeshachu14469 ай бұрын

    👍

  • @regeeshvp8181
    @regeeshvp81813 жыл бұрын

    സാർ നമസ്കാരം ഞാനും 12000 രൂപ കൊടുത്ത് ഒരു നവരത്ന മോതിരം2വർഷത്തോളം ധരിച്ചിരുന്നു ഒരു ഗുണവും എനിക്ക് കിട്ടിയിട്ടില്ല ആകെ കിട്ടിയ തു ഫെയർ ആൻഡ് ലൗലി പുരട്ടിയിട്ട് വെളുക്കാത്ത സ്കിന്നിൽ ആ മോതിരം അഴിച്ചു മാറ്റിയപ്പോൾ ആ ഇട്ടിരിക്കുന്ന ഭാഗം നന്നായി വെളുത്തു എന്നതാണ് ദയവു ചെയ്ത് ആരും നരത്ന കല്ല് വാങ്ങിക്കല്ലേ സ്വന്തം കുടുംബം വരെ വെളുപ്പിച്ചെടുക്കും ഇത്തരം നവരത്ന വ്യാപാരികൾ 🙏🙏🙏🥰🥰🥰😊

  • @krishnapriyaastroservice7156

    @krishnapriyaastroservice7156

    2 жыл бұрын

    12000 രൂപയ്ക്ക് നവരത്ന മോതിരംമോ

  • @sreenivasans9220

    @sreenivasans9220

    Жыл бұрын

    പ്രപഞ്ച ഗുരുവിനു നമസക്കാരം

  • @RemyaTijo-jc1ue

    @RemyaTijo-jc1ue

    Жыл бұрын

    100000 കൂടുതൽ ആകും........... ഇടുന്നത് ബെറ്റർ ആണ്

  • @sreemathymr9159
    @sreemathymr9159 Жыл бұрын

    അര പവൻ ഇമോതിരത്തിനെ എന്തു വിലവരും പറയാമോ 🙏🙏🙏🙏🙏

  • @Joseya_Pappachan

    @Joseya_Pappachan

    9 ай бұрын

    അരപവൻ കിട്ടില്ല...കുറഞ്ഞത് ഒരു പവൻ

  • @sumiksthrissur6933
    @sumiksthrissur69333 жыл бұрын

    🙏🙏🙏🙏

  • @redbellvlogs5591
    @redbellvlogs55912 жыл бұрын

    ഇങ്ങനെ ആണെകിൽ നിങ്ങൾ പറയുന്നതെല്ലാം ശരി അല്ലല്ലോ

  • @sarithabanu9039
    @sarithabanu903910 ай бұрын

    ഒലക്ക ഓരോ അധവിശ്വാസം 😡😡😡😡😡😡😡😡😡😡😡😡😡

  • @vijayakumarm3632
    @vijayakumarm36322 жыл бұрын

    നാഗമാണിക്യം കോടികളിൽ ഒരാൾക്ക് പോലും കിട്ടില്ല എങ്കിൽ ഒരു പ്രതിവിധി ആയി വിധിക്കുമായിരുന്നില്ല,ഹേ ജ്യോത്സ്യാ, അതിശയോക്തി ഇറക്കാതെ

  • @Joseya_Pappachan

    @Joseya_Pappachan

    9 ай бұрын

    ഉണ്ടെങ്കിൽ അല്ലേ കിട്ടൂ

  • @Joseya_Pappachan
    @Joseya_Pappachan9 ай бұрын

    ഡാ മണ്ടാ നാഗമാണിക്യം എന്നൊരു സാധനം ഇല്ല

  • @280600600
    @2806006003 жыл бұрын

    Naanamille alkare ingane pattikkan

  • @lailag120

    @lailag120

    Жыл бұрын

    Correct.

  • @manojkappadanmanojkappadan4222
    @manojkappadanmanojkappadan42223 жыл бұрын

    നമസ്കാരം സാർ

  • @ajeeshpa176
    @ajeeshpa1763 жыл бұрын

    🙏🙏🙏

Келесі