സ്വർണ്ണ പശുവിന്റെ പ്രതിമ നിർമ്മിച്ച സാമിരിയും മൂസ നബി അലൈഹിസലാമും

സ്വർണ്ണ പശുവിന്റെ പ്രതിമ നിർമ്മിച്ച സാമിരിയും മൂസ നബി അലൈഹിസലാമും
moosa_nabi_alaihissalm #history #jamsheeralineerad

Пікірлер: 3

  • @saidmanuakkara2459
    @saidmanuakkara24595 ай бұрын

    ഉസ്താദുമാർ വയള് പറയുമ്പോൾ അവിടെയും ഇവിടെയുംഒക്കെ കുറേശ്ശേ കേട്ടിട്ടുണ്ട് എന്നല്ലാതെ വ്യക്തമായ ഒരു ചിത്രം ഇപ്പോഴാണ് മനസ്സിൽ ആയത്. സാമിരിയ്യിനെ പറ്റിയും ജിബിരീലിന്റെ കുതിരയുടെ കുളമ്പടിയിലെ മണലുകളിൽ ജീവന്റെ അംശം ഉണ്ടായിരുന്നതായും ഇതൊക്കെ എന്നെ അപേക്ഷിച്ചു പുതിയ അറിവുകൾ ആണ്. കൂടുതൽ ചരിത്രങ്ങളും. കഥകളുമായി വിഡിയോ ചെയ്യാൻ നിങ്ങൾക്ക് അല്ലാഹു തൗഫീഖ് നൽകട്ടെ ആ വിഡിയോകൾ കാണാനും മനസ്സിലാക്കാനും ഞങ്ങൾക്കും അല്ലാഹു തൗഫീഖ് നൽകട്ടെ. അല്ലാഹു ഒരു നല്ല അമലായി നമ്മളിൽനിന്നും ഇത്‌ സ്വീകരിക്കുകയും മരിക്കുന്ന സമയത്ത് കലിമ സഹാതത്ത് ഉറക്കെ ചൊല്ലി കാമിലായ ഈമാനോട് കൂടി മരിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @JamsheeraliNeerad

    @JamsheeraliNeerad

    5 ай бұрын

    آمين 🤲

  • @s_gamer699
    @s_gamer6994 ай бұрын

    Dood Nana laxmeshwar dargah history onnu video creat chaidhu idamo brother

Келесі