ചാത്തന്മാരുടെ കാവലിൽ ഒരില്ലം | പുഞ്ചമൺ ഇല്ലം | Punchaman Illam | Kottayam | Mangalam Media Network

Ойын-сауық

ചാത്തന്മാരുടെ കാവലിൽ ഒരില്ലം
#PunchamanIllam #Kottayam #MangalamMediaNetwork

Пікірлер: 800

  • @TravisCott-hw6ok
    @TravisCott-hw6ok3 ай бұрын

    ഭ്രമയുഗം ഇറങ്ങുന്നതിനു മുൻപ് തന്നെ punchaman pottye പറ്റി കുറച്ചു അറിവ് സമ്പാദികാം എന്ന് കരുതി വന്നതാ 😌⚡

  • @KarthikNadukkandiyil

    @KarthikNadukkandiyil

    3 ай бұрын

    njanum...😅😊

  • @TravisCott-hw6ok

    @TravisCott-hw6ok

    3 ай бұрын

    @@KarthikNadukkandiyil 😁♥️

  • @neethusubramanian6382

    @neethusubramanian6382

    3 ай бұрын

    Njanum 😂

  • @TravisCott-hw6ok

    @TravisCott-hw6ok

    3 ай бұрын

    @@neethusubramanian6382 nothing happened bro koduman പോറ്റി എന്നാക്കിട്ടുണ്ട്... ഇക്ക ആ കഥാപാത്രം ആയി നിറഞ്ഞാടുകയും ചെയ്തു 🫡♥️

  • @neethusubramanian6382

    @neethusubramanian6382

    3 ай бұрын

    @@TravisCott-hw6ok 🔥🔥

  • @worldonbike9936
    @worldonbike99363 ай бұрын

    ബ്രഹ്മയുഗം art വർക്ക്‌ ച്യ്തവർ ഒരു അവാർഡ് അർഹിക്കുന്നുണ്ട്. 👌👌

  • @roshinisatheesan562

    @roshinisatheesan562

    3 ай бұрын

    100% സത്യം

  • @user-kk8gz9bb8n

    @user-kk8gz9bb8n

    2 ай бұрын

    Correct

  • @PAPPUMON-mn1us

    @PAPPUMON-mn1us

    2 ай бұрын

    Myraanu...

  • @mahamoodvc8439

    @mahamoodvc8439

    22 күн бұрын

    ​@@PAPPUMON-mn1usഅവാർഡ് നിനക്ക് തന്നെ

  • @BK-yh5pd
    @BK-yh5pd3 ай бұрын

    പുഞ്ചമൻ പോറ്റിയും കത്തനാരും മമ്മൂട്ടിടെ ബ്രഹ്മയുഗവും ജയസൂര്യടെ കത്തനാരും ഈ വർഷം തന്നെ

  • @professorx134

    @professorx134

    2 ай бұрын

    What a coincidence

  • @kvupskakkidippuram3216
    @kvupskakkidippuram32163 ай бұрын

    വിവരങ്ങൾ വിശദമായി പറഞ്ഞു നൽകിയ കാരണവർ... lot of respect 👍👍👍👍👍

  • @kavithaanil8811
    @kavithaanil88112 ай бұрын

    ബ്രഹ്മയുഗം... ആർട്ട്‌ work ഗംഭീരം.. അർജുൻ അശോകൻ.. 👌👌

  • @user-lr9ik7nv8k

    @user-lr9ik7nv8k

    2 ай бұрын

    മമ്മുക്കയും സിദ്ധാർഥ് ഭരതനും കഴിഞ്ഞിട്ടേ ഉള്ളൂ അർജുൻ അശോകൻ... 🐽🐷🐖

  • @Intothenaturewithme
    @Intothenaturewithme5 ай бұрын

    എന്ത് വില നൽകിയും ഇല്ലം സംരക്ഷിക്കുക ❤️🙏🏼🕉️

  • @room-tv-cctv

    @room-tv-cctv

    3 ай бұрын

    അതിന് നാം ഹിന്ദുക്കൾ ഉണരണം മുറിയണ്ടി കോയമാരെ ഉന്മൂലനം ചെയ്യാം

  • @doubledHere
    @doubledHere3 ай бұрын

    8 month മുമ്പ് ഇട്ട ഈ vdo കാണാൻ brahmayugam movie ഇറങ്ങേണ്ടി വന്നു❤

  • @sajis2279
    @sajis22793 ай бұрын

    ഈ കാരണവർക്ക് എന്ത് ചൈതന്യമാണ് അങ്ങയുടെ മുന്നിൽ ഞങ്ങൾ തൊഴുകൈയോടെ നില്ക്കുന്നു❤❤❤

  • @sujimon8836
    @sujimon88363 ай бұрын

    കാലങ്ങൾ എടുത്ത് പ്രെയത്നിച് നേടിയെടുത്ത അറിവുകൾ ആണ് ആ പെട്ടിക്കുള്ളിൽ ❤️

  • @untamedVagabond
    @untamedVagabond3 ай бұрын

    അദ്ദേഹത്തിന്റെ വിവരണം കേൾക്കാൻ നല്ല രസം

  • @vineethamartin2763
    @vineethamartin27633 ай бұрын

    സഞ്ചാരത്തിലെ ശബ്ദം ❤️

  • @prasannakumars6021

    @prasannakumars6021

    3 ай бұрын

    Sarikkum athano...... Nammude Aneesh punnan pettar.

  • @bpisbp2
    @bpisbp25 ай бұрын

    നല്ല documentary . നമ്മുടെ നാട്ടിൽ ചരിത്ര പഠനത്തിന് ഒരു വിലയും നൽകാറില്ല .

  • @rainvlogs8808

    @rainvlogs8808

    3 ай бұрын

    മാന്ത്രിക വിദ്യ സത്യമായിരുന്നു എന്ന് വിശ്വസിക്കുന്നവർ ഇപ്പോഴും ഉണ്ടോ?? കഷ്ടം

  • @RR-tc1se

    @RR-tc1se

    Ай бұрын

    അന്ധവിശ്വാസത്തിനു ചരിത്രവുമായി എന്ത് ബന്ധം

  • @sujaissacl8514
    @sujaissacl85143 ай бұрын

    നല്ല അറിവുള്ള നമ്പൂതിരി.പുഞ്ചമൺ ഇല്ലത്തെ കുറിച്ച് വളരെ നന്നായി അവതരിപ്പിച്ചു.

  • @guruprasadnair4092
    @guruprasadnair40924 ай бұрын

    Anyone after hearing about Mammooty movie Bramayugam

  • @messienthusiast7053

    @messienthusiast7053

    4 ай бұрын

    Aaraan ith paranjath? Plz tell source

  • @ajmalubaid6387

    @ajmalubaid6387

    3 ай бұрын

    ​@@messienthusiast7053kizhi team anno ? 😬

  • @messienthusiast7053

    @messienthusiast7053

    3 ай бұрын

    @@ajmalubaid6387 Kizhi teamo? Njan avarude video kandaan aa video kandath

  • @guruprasadnair4092

    @guruprasadnair4092

    3 ай бұрын

    @@ajmalubaid6387manslayila? Kizhi team?

  • @messienthusiast7053

    @messienthusiast7053

    3 ай бұрын

    @@guruprasadnair4092 He means "entertainment Kizhi" KZread channel. Athil ee video kaanaan avar recommend cheythirunnu. because of bramayugam movie.

  • @lightfingerdelhi
    @lightfingerdelhi3 ай бұрын

    തറവാട്ട് കാരണവർ എത്ര നന്നായി കാര്യങ്ങൾ വിശദീകരിക്കുന്നു, ഇതാണ് ദൈവാനുഗ്രഹം

  • @siddiquep9035
    @siddiquep90353 ай бұрын

    പ്രൌഡ ഗംഭീരമായ ഇല്ലം.....!👌👌

  • @sanworld9628
    @sanworld96283 ай бұрын

    ഭ്രമയുഗം ഇറങ്ങുന്നതിനു മാസങ്ങൾക് മുൻപ് ഇറങ്ങിയ വീഡിയോ.... Wow great

  • @balachandrannambiar9275
    @balachandrannambiar92756 ай бұрын

    ചുരുക്കത്തിൽ ഈ ഇല്ലക്കാരും വടക്കേ മലബാറിൽ നിന്നും ജിഹാദികളാൽ ഓടിക്കപ്പെട്ടവർ ആണ്!! തെക്കും കൂർ രാജാവ് പുഞ്ച മൺ കുടുംബത്തിന് അഭയം കൊടുത്തത് നന്നായി 👍👍

  • @haridasa6864

    @haridasa6864

    6 ай бұрын

    മന്ത്രവാദം കൊണ്ടു ജിഹാദികളെ ജയിക്കാൻ പറ്റില്ല,

  • @user-SHGfvs

    @user-SHGfvs

    6 ай бұрын

    Yes

  • @sunilnakeriparambil103

    @sunilnakeriparambil103

    6 ай бұрын

    എന്ത് ഒലക്കേടെ മൂടാടോ തന്റെ ജിഹാദ് ഏറ്റവും നീച ജന്മങ്ങൾ ആയിരുന്നു മുൻ കാല നമ്പൂതിരിമാർ മനുഷ്യനെ മനുഷനായി കാണാതിരുന്ന വൃത്തികെട്ട വർഗ്ഗം

  • @kolilakkam...9083

    @kolilakkam...9083

    6 ай бұрын

    Aha..oru kochine tattikondupoyalo😅

  • @raveendranp1186

    @raveendranp1186

    Ай бұрын

    വടക്കേ മലബാ റല്ല തെക്കെ മലബാർ , വള്ളുവ നാട്!! പെരിന്ത ൽ മണ്ണ, ഒറ്റപ്പാ ലം പ്രദേ ശം!😊

  • @yasirarafath947
    @yasirarafath9475 ай бұрын

    നമ്മുടെ സഞ്ചാരത്തിന്റ narration ❤

  • @hemanthakumarkamath7779

    @hemanthakumarkamath7779

    5 ай бұрын

    അതേ... അനീഷ് പുന്നൻ പീറ്റർ... വ്യക്തിത്വമുള്ള ശബ്ദം 👍🏻...

  • @Shibikp-sf7hh

    @Shibikp-sf7hh

    2 ай бұрын

    അതെ 👌👌

  • @shamnadshammu594

    @shamnadshammu594

    2 ай бұрын

    അതെ ❤️

  • @manojjoseph5145
    @manojjoseph51453 ай бұрын

    ഭ്ര മയുഗം കണ്ടതിനു ശേഷം ഈ വീഡിയോ കാണുന്നവർ ഇവിടെ കമോൺ,,,,,,,🙏🙏🙏വിഡിയോയിൽ കാണിച്ച തിരുമേനി യെപ്പറ്റിയും പുതിയ തലമുറയെ പറ്റിയും കൂടുതൽ ഒന്നും പറഞ്ഞില്ല അതുകൂടി ഉൾപെടുത്തുക 🙏🙏

  • @ajumx6049
    @ajumx60493 ай бұрын

    ബ്രമയുഗം ഫിലിം കണ്ട് ഇല്ലം കാണാൻ വന്നവർ ഇവിടെ ഉണ്ടോ

  • @VinodSharma-wj4kb

    @VinodSharma-wj4kb

    2 ай бұрын

    ഉണ്ടെങ്കിൽ വെറുതെയാ. ഞാൻ പോയിരുന്നു. അയാൾ ഇല്ലത്ത് കയറ്റുകയില്ല. സിനിമയ്ക്കെതിരെ കേസും കൊടുത്തിട്ടുണ്ട്.

  • @MALABARHISTORY

    @MALABARHISTORY

    2 ай бұрын

    ​@@VinodSharma-wj4kb അതെന്താ കയറ്റാത്തത്

  • @Brahma_Bull999

    @Brahma_Bull999

    Ай бұрын

    ​@@MALABARHISTORYഅയിത്തം ആ😂

  • @afsalpv_
    @afsalpv_3 ай бұрын

    Namboothiri nannayi samsarichu 👍

  • @sreedevisivaraman
    @sreedevisivaraman2 ай бұрын

    നല്ല അറിവുള്ള തിരുമേനി. നന്നായി പറഞ്ഞു. നല്ല ബഹുമാനം തോന്നുന്ന സംസാരം.

  • @sreelathas6246
    @sreelathas62463 ай бұрын

    ഗോപിച്ചേട്ടൻ നന്നായി അവതരിപ്പിച്ചു 😍😍👍👍👏👏👏🙏🙏🙏

  • @user-hv8ox7rz6w
    @user-hv8ox7rz6w11 күн бұрын

    എന്ത് ഐശ്വര്യം ആണ് ഇദ്ദേഹത്തിൻ്റെ മുഖത്ത്

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES3 ай бұрын

    നന്നായിട്ടുണ്ട്🎉 വേരുകൾ വള്ളുവനാടിലാണ് ഈ ഇല്ലത്തിൻ്റേയും❤

  • @venukt5843
    @venukt58436 ай бұрын

    വളരെയധികം ഇഷ്ടമായി.

  • @satheeshmk6601
    @satheeshmk66016 ай бұрын

    നല്ല വിവരണം❤🙏

  • @vishnunath9516
    @vishnunath95166 ай бұрын

    ഗ്രന്ഥങ്ങൾ ഇല്ലത്ത് തന്നെ സൂക്ഷിക്കുക. സർക്കാരിന് കൊടുത്തത് കൊണ്ട് ഒരു കഥയും ഇല്ല, കള്ളന്മാർ അല്ലിയോ അവന്മാർ 🙏

  • @KrishnanMarsh

    @KrishnanMarsh

    6 ай бұрын

    ആധുനികകാലത്തെ കൗൺസിലിംഗ് പുരാതനകാലത്ത് ഉണ്ടായിരുന്ന ഒരു പ്രക്രിയ അതിശയോക്തിയില്ലാതെ പറഞ്ഞതിൽ സന്തോഷം പഴയതിനെ തള്ളിപ്പറയുന്ന രീതിയാണ് എല്ലാവർക്കും ഉള്ളത്

  • @kumarvijay5681

    @kumarvijay5681

    5 ай бұрын

    കള്ളന്മാർ എന്ന് ഉദ്ദേശത്തിലാണ് കള്ളന്റെ മകനായ നീ പറഞ്ഞത് നിന്റെ യഥാർത്ഥ അച്ഛൻ ആരാണെന്ന് നിന്റെ അമ്മയോട് ചോദിച്ചാൽ അറിയാം അപ്പോൾ പറയും മഹാ കള്ള ന യിരുന്നു എന്ന്

  • @arunkm2828

    @arunkm2828

    5 ай бұрын

    Yes

  • @arunkm2828

    @arunkm2828

    5 ай бұрын

    Allenkil അറിവുള്ള ഏതേലും പണ്ഡിതനും കൊടുക്കണം

  • @johnsonjacob5208

    @johnsonjacob5208

    4 ай бұрын

    പോത്തിന് അറിയാമോ ഏത്തവാഴ എന്താണെന്ന്

  • @mboithang4448
    @mboithang44483 ай бұрын

    ഇനിയും ഇതുപോലുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു....thank you

  • @vineeshkv3131
    @vineeshkv31312 ай бұрын

    ചാത്തനെ ഇഷ്ടപ്പെടുന്നവർക്ക് സിനിമ ദഹിക്കില്ല...

  • @Shyam12323

    @Shyam12323

    Ай бұрын

    അതെന്താ ചാത്താൻ തൊണ്ടയിൽ കുടുങ്ങുയോ 😂😂😂

  • @jobitbaby2927
    @jobitbaby29273 ай бұрын

    നല്ല സൗന്ദര്യമുള്ള വീട്. നല്ല മുറ്റം ☘️☘️

  • @Skykiran
    @Skykiran3 ай бұрын

    This is the richness of true Kerala and identity of kerala

  • @HarryKryshan
    @HarryKryshan3 ай бұрын

    എന്തും വിളയും അങ്ങ് മാവേലിക്കരയിൽ.... ❤️

  • @ramanin.s1097
    @ramanin.s10972 ай бұрын

    ഇതെല്ലാം ഡിജിറ്റൽ ആക്കിയതിന് നന്ദി നമസ്ക്കാരം

  • @naaaz373
    @naaaz3733 ай бұрын

    എൻ്റെ മനയ്ക്കലേക്ക് സ്വാഗതം ഭ്രമയുഗം 🖤✨

  • @kavyapoovathingal3305
    @kavyapoovathingal33052 ай бұрын

    Beautiful and beautiful video thankyou so much mangalam media❤❤❤❤❤❤

  • @pradeepnair2119
    @pradeepnair211911 ай бұрын

    Good work❤

  • @abrahamchettissery4434
    @abrahamchettissery443411 ай бұрын

    Great Information

  • @user-os8kg5th4c
    @user-os8kg5th4c5 ай бұрын

    May the Living God touch and Bless this family.

  • @S-VLOGS8246
    @S-VLOGS82463 ай бұрын

    Really amazing

  • @zurajky
    @zurajky3 ай бұрын

    Feb 15. ഇന്ന് ഭ്രമയുഗം കാണും. Soo excited😀

  • @KishorKumar-br5rj
    @KishorKumar-br5rj6 ай бұрын

    Wonder full,Great this was exposed and transferred to Archiological department of Bharath

  • @TickMark
    @TickMark3 ай бұрын

    ഭ്രമയുഗം കഥ അറിഞ്ഞവർ പുഞ്ചമൺ പോറ്റിയെ തപ്പിവന്നെങ്കിൽ ഇവിടെ കമോൺ....

  • @MrSreekanthnarayan
    @MrSreekanthnarayan11 ай бұрын

    Amazing

  • @santhoshjanardhanan6661
    @santhoshjanardhanan66616 ай бұрын

    പുതുമയുള്ള ഒരു അറിവ് . മനോഹരമായി ചെയ്തു. നമ്മുടെ അനീഷ് പുന്നൻ ചേട്ടനെ എങ്ങിനെ നിങ്ങൾ ഇവിടെ എത്തിച്ചു

  • @anandhuak6502
    @anandhuak65023 ай бұрын

    കിടിലം documentary❤

  • @siljuchirathalakkal2618
    @siljuchirathalakkal261811 ай бұрын

    Superb👌👌👌👌

  • @ShubhaDoulath
    @ShubhaDoulath3 ай бұрын

    I'm here after watching Mammokka's " Bhramayugam " .... ... EXCELLENT Movie , Casting , Monochrome is Just wow and THE BEST MOVIE TO WATCH

  • @sajis2279
    @sajis22793 ай бұрын

    ഒരായിരം അഭിനന്ദനങ്ങൾ❤❤❤

  • @rajeev_shanthi
    @rajeev_shanthi8 ай бұрын

    നല്ലൊരു. സംഭാഷണം

  • @ebinjay4903

    @ebinjay4903

    3 ай бұрын

    valluvanadan slang ❤

  • @krishnav9057
    @krishnav90576 ай бұрын

    Thirumaniyuta talk it's absolutely nice. Keep it up and back to that old script ages.A lote of things great will happen 👍

  • @hinagardens9336
    @hinagardens93363 ай бұрын

    Nalla bhangiyund kaanan❤

  • @sreejithv.r855
    @sreejithv.r8556 ай бұрын

    Nalla avatharanam ❤

  • @SurprisedRockBand-oi5mc
    @SurprisedRockBand-oi5mc4 ай бұрын

    Interesting story i love it

  • @sureshks78
    @sureshks786 ай бұрын

    Super❤❤❤❤❤

  • @chandika6854
    @chandika68542 ай бұрын

    Nalla, avatharanam

  • @abhilashs4974
    @abhilashs497411 ай бұрын

    Super 👌👌👌

  • @yasirarafath947
    @yasirarafath9475 ай бұрын

    ജാതിയുടെയും മതത്തിന്റെയും പേരിൽ തല്ലുകൂടുന്ന സമയത്ത് ഇതുപോലുള്ള മഹത്വങ്ങളെ പറ്റി പഠിക്കാനുള്ള ഒരു പാഠ്യപദ്ധതി നമ്മുടെ ടെക്സ്റ്റ് ബുക്കുകളിൽ വേണം കുട്ടികൾ നല്ലത് പഠിച്ചു വളരട്ടെ ( കറുപ്പ് യുദ്ധം ) നമ്മൾക്ക് ആർക്കെങ്കിലും ഉപകാരപ്പെട്ടെങ്കിൽ അതൊന്നു മെൻഷൻ ചെയ്യുക. ജയ്‌ഹിന്ദ്‌

  • @YISHRAELi

    @YISHRAELi

    3 ай бұрын

    Yes Karuppu vital cash kittum, pakaram Kanjav aayalum mathi 😂😂😂

  • @mariaissac9260

    @mariaissac9260

    3 ай бұрын

    പിന്നെ ഇനി പഴയകാല ചാത്തൻസേവയാണ് കുട്ടികളെ പഠിപ്പിക്കേണ്ട OMKV

  • @yasirarafath947

    @yasirarafath947

    3 ай бұрын

    വിമർശനം അത് നല്ല ഭാഷയിൽ ആവുന്നതാണ് ഏറ്റവും നല്ലത് ഈ OMKV വീട്ടിൽ വിളിച്ച് ശീലിച്ചത് ആയിരിക്കും അല്ലെ

  • @mariaissac9260

    @mariaissac9260

    3 ай бұрын

    @@yasirarafath947 അല്ലയോ PLO നേതാവേ മന്ത്രവാദം,ചാത്തൻ സേവ ഉച്ചാടനം ,ആവാഹനം ഒക്കെ ആധുനിക technology യുടെ കാലത്തെ കുട്ടികളെ പഠിപ്പിക്കുന്നത് എന്തിനാണ് ഇരുണ്ട ആ ഭൂതകാലത്തിലേക്ക് കൊണ്ട് പോയി ഈ തലമുറയെ കൂടി അന്ധരും ഭ്രാന്തരുമാക്കാനാണോ?? ഇജ്ജാതി വിവരക്കേട് കേട്ടാൽ ചീത്തയല്ലാതെ പിന്നെ അഭിനന്ദിക്കണമായിരിക്കും. വിവരക്കേട് ഒരു അലങ്കാരമല്ല

  • @user-wu9de9mt4j

    @user-wu9de9mt4j

    3 ай бұрын

    ജാതി മതങ്ങൾ ക്കുള്ള കൊല്ലും കൊലയും അന്നും കൂടുതലായിരുന്നു ബ്രോ ❤

  • @MARAJU-es8ey
    @MARAJU-es8ey5 ай бұрын

    Good information.

  • @vijayalakshmilakshmi3595
    @vijayalakshmilakshmi35953 ай бұрын

    ഹോ.. കഥകൾ കേട്ടു കോരിതരിച്ചുപോയി. 🙏🙏🙏🙏🙏🙏🙏

  • @ittyancherry
    @ittyancherry6 ай бұрын

    location Kaithaiplam, pariyaram, puthupally, kottayam. Their mental treatment was very famous. My father use to go to illam to "touch" special oil they made. It was believed that any time any special oil or medicine is made," a sathya Christiani" should touch ,First. There are so many stories about Kuttichathan. got so many good examples of their treatments, and predictions

  • @bababluelotus

    @bababluelotus

    3 ай бұрын

    ഇപ്പോൾ എന്തെങ്കിലും ഉണ്ടോ treatment and predictions

  • @PalaAchayan

    @PalaAchayan

    3 ай бұрын

    സത്യ ക്രിസ്ത്യനി ? എന്താ പറഞ്ഞത് മനസിലായില്ല

  • @abhijithacharya8426
    @abhijithacharya84263 ай бұрын

    ഒരു സഞ്ചാരം കണ്ട ഫീൽ 🔥

  • @Hari-vd1iq
    @Hari-vd1iq3 ай бұрын

    Goosebumps 😊

  • @msdeepak628
    @msdeepak6284 ай бұрын

    Pazhamayude soundaryam....Thank you ❤

  • @salinip8869
    @salinip88693 ай бұрын

    നല്ല വിവരണം.. Thanks to the channel for giving a detsiked narration about Punchaman illam.... Pumchaman family member.. Explained well.. He is very simple at the same time generous also.. Ready to show the internal matters like എഴുതോല..

  • @rekhavenu2159
    @rekhavenu21593 ай бұрын

    ഈ പൈതൃകം സുരക്ഷിതമായിരിക്കട്ടെ ഈശ്വരാ . അതാവട്ടെ നമ്മുടെ ഓരോരുത്തരുടേയും പ്രാർത്ഥന! അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ഓം നമോ നാരായണായ !

  • @room-tv-cctv

    @room-tv-cctv

    3 ай бұрын

    ജയ് ശ്രീ റാം ജയ് ഭാരത് ജയ് മോഡിജി മുറിയണ്ടി കോയമാർ നശിക്കട്ടെ ഇതാകട്ടെ ഓരോ ഹിന്ദുവിന്റേയും പ്രാർത്ഥന

  • @vineethhari4182
    @vineethhari41826 ай бұрын

    ബാല ശാസ്ത്താവ്. ശ്രീ വിഷ്ണുമായ സ്വാമി ❤️

  • @bababluelotus

    @bababluelotus

    3 ай бұрын

    കുട്ടിച്ചാത്തൻ അപ്പോ ബാലശാസ്തൻ ചാത്തൻ ശാസ്താവ്

  • @babutk6103

    @babutk6103

    3 ай бұрын

    അങ്ങിനെയെങ്കിൽ ശബരിമലയിൽ ഇരിക്കുന്ന ധര്മ ശാസ്താവ് കുട്ടിച്ചാത്തൻ തന്നെ, മലികപുറത്തമ്മ ഭദ്രകാളി യും. അമ്മയായ ഭദ്രകാളി മകനായ (ശാസ്താവ്) ചാത്തൻ.

  • @ardra1848

    @ardra1848

    3 ай бұрын

    Kukshi shasthavaanu kutti chathan.. Ath shasthavu alla bala shasthaavanu... Upasana reethikal vere thanne.. Ayyappan shasthavaanu...​@@babutk6103

  • @ai77716

    @ai77716

    3 ай бұрын

    Sasthavu is chatthan.... Vishnumaya ​@@babutk6103

  • @YISHRAELi

    @YISHRAELi

    3 ай бұрын

    ​@@babutk6103what to doubt ?

  • @vinodinigopinathsasimohan4891
    @vinodinigopinathsasimohan48912 ай бұрын

    Very good presentation !

  • @bibinkollamparambill5685
    @bibinkollamparambill56852 ай бұрын

    Watching this vedio after watching bramayukam

  • @sibinair1333
    @sibinair13333 ай бұрын

    Its a treasure of our culture...

  • @thomasmathew4638
    @thomasmathew46385 ай бұрын

    Good

  • @swarajswargam7889
    @swarajswargam78897 ай бұрын

    ചാത്തൻ മാരെ ഇല്ലത്തെ കാക്കേണമേ

  • @sreehariv1263
    @sreehariv12633 ай бұрын

    Nice video and presentation great , wish you all the best for future

  • @sa360-media
    @sa360-media3 ай бұрын

    അടുത്താണ്🤗🥰

  • @user-bp2ii3tg9s
    @user-bp2ii3tg9s6 ай бұрын

    Amazing...wanted to visit this Holly space..

  • @DJ-mq9qn
    @DJ-mq9qn3 ай бұрын

    ബ്രഹ്മയുഗം 🔥😍

  • @gtagbb

    @gtagbb

    3 ай бұрын

    Bramayugam

  • @shinecv6104

    @shinecv6104

    3 ай бұрын

    ഭ്രമം അതിന്റെ ഭ

  • @Time_pass549

    @Time_pass549

    3 ай бұрын

    ബ്രഹ്മയുഗമോ.... അങ്ങനെയൊരു യുഗമില്ല....

  • @user-ih7go7ry3k
    @user-ih7go7ry3k10 ай бұрын

    എല്ലാത്തിലും പരശു രാമൻ ഉണ്ട് 😘😘😘🙏🙏🙏

  • @samishas2492

    @samishas2492

    6 ай бұрын

    പിന്നല്ലാതെ ഞാൻ ഒരു ഹിന്ദു ആയതുകൊണ്ട് പറയുകയല്ല.. പുള്ളി അടിപൊളിയാ കേരള സംസ്ഥാനം രൂപം കൊടുക്കുന്നതിനു നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ പുള്ളി കോടാലിക്കു എറിഞ്ഞു ഭൂമി നികത്തിയതല്ലേ 😂😂 jcb വരെ തോറ്റുപോകും 😅😅

  • @Mundamala

    @Mundamala

    6 ай бұрын

    ​@@samishas2492നീ ഹിന്ദുവോ ഏതെങ്കിലും മലയ്യ്ച്ചാണോ ആയിക്കോട്ടെ നിനക്ക് കിടക്കാൻ ഇനി ഭൂമി ഉണ്ടായിട്ടു സംസാരിക്കു 😅😅

  • @anoopp6681

    @anoopp6681

    6 ай бұрын

    @@samishas2492 നബി കുണ്ടനടിച്ചു നടന്ന കാലത്തെ കഥയാണോ

  • @Black_form

    @Black_form

    5 ай бұрын

    ​@@samishas2492ഞാൻ ഒരു മുസ്ലീം ആയതോണ്ട് പറയുന്നതല്ല അതിലൊക്കെ നമ്മുടെ മുത്താണ് കിടു ഒരൊറ്റ തള്ളിനു ചന്ദ്രനെ രണ്ടായി അങ്ങ് പിളർന്നില്ലേ റബ്ബേ 😂😂😂😂 അവന്റുമ്മുമ്മന്റെ പേരും വെച്ച് കുണ്ടു ആണത്രേ!!!! ചുമ്മാതല്ല നിനക്കൊന്നും തലച്ചോറില്ലാന്ന് പറയണേ കോയാ 😂

  • @citizenkane9222

    @citizenkane9222

    5 ай бұрын

    ​@@samishas2492നിന്റെ സൃഷ്ട്ടാവ് ഒരു നിരോധ് ഉപയോഗിച്ചിരുന്നു എങ്കിൽ നിന്റെ ഈ കമന്റ് വായിക്കേണ്ടി വരില്ലായിരുന്നു 😈

  • @PreethaTeacher
    @PreethaTeacher11 ай бұрын

    🙏🙏

  • @clubkeralabysreejesh
    @clubkeralabysreejesh3 ай бұрын

    കേട്ട് പരിചയമുള്ള ശബ്ദം...🙏 നമ്മുടെ സഞ്ചാരം ഡോക്യൂമെന്ററിയുടെ കമന്റ്റെറ്റർ "അനീഷ് പുന്നൻ പീറ്റർ" ആണല്ലോ... Welcome.... 👍👍👍

  • @jamsheer275
    @jamsheer2753 ай бұрын

    ഫെബ്രുവരി 15ന് മുമ്പ് ഈ സ്റ്റോറി ഒന്ന് കേൾക്ക എന്ന് വിചാരിച്ചു 👍👍😘😘❤❤

  • @alcatrazalcatraz963
    @alcatrazalcatraz9633 ай бұрын

    Respected.

  • @RinuRinu-jg4og
    @RinuRinu-jg4og3 ай бұрын

    Aha SGK yude yatraaa modilayi njan, oppam chakka vettilum cheeni vettilum...... Relaxing mood 🤗

  • @javlo
    @javlo2 ай бұрын

    Ee sabdham evde kettalum oru pretheka feela. Sancharam❤

  • @user-ml3vc3pj7v
    @user-ml3vc3pj7v5 ай бұрын

    Please recover and restore those writings at any cost. These holds centuries of history. Because they can't be recovered at any cost.

  • @dr.sibyjames5555
    @dr.sibyjames555511 ай бұрын

    ❤❤

  • @ds-architect-studio
    @ds-architect-studio6 ай бұрын

    ❤voice

  • @dinuabraham1357
    @dinuabraham13573 ай бұрын

    Ee story okay valare vila ollatha .Awesome

  • @worldtab1030
    @worldtab103010 ай бұрын

    അവതരണം ❤

  • @varghesechacko2955

    @varghesechacko2955

    5 ай бұрын

    L

  • @_SVS__

    @_SVS__

    3 ай бұрын

    Safari tv

  • @mrNunnikrishnan
    @mrNunnikrishnan11 ай бұрын

    great

  • @krishnantampi5665
    @krishnantampi5665Ай бұрын

    Very good video Hindu religion is a way of life with cultural heritage and diversity it's basis is sanskrit, the Trinity brahama vishnu and siva are humans with divine love and intervention their consorts saraswati Lekshmi and parvaththi are manifestation s of female power they are important creative forces, every thing cones out of mans quest to know the unknown superior being to lead a noble and virtuous life the video chat gives positive vibes to all, it has nothing to do with black magic and necromancy practised by tribals living in various locations, but Industrial revolution to internet access is the reality hence others are old grandma tale with out a tail , we are homosaphiens that's the truth sky❤😊

  • @priyanayar5010
    @priyanayar50102 ай бұрын

    Very good that the Central government had helped to preserve this great history and heritage

  • @charlessunny8748
    @charlessunny87483 ай бұрын

    ബ്രമയുഗം ❤

  • @divyacv8391
    @divyacv839111 ай бұрын

    എൻ്റെ അമ്മാത്ത് 🙏

  • @rahuldas6737

    @rahuldas6737

    10 ай бұрын

    നമസ്കാരം ജീ , സെൻട്രൽ ഗവണ്മെന്റ് വഴി ഓൺലൈനിൽ പബ്ലിഷ് ചെയ്യപ്പെട്ട ആ അമൂല്യമായ ഗ്രന്ഥങ്ങളുടെ കാര്യങ്ങൾ ഡൌൺലോഡ് ചെയ്യാൻ ഉള്ള ഓൺലൈൻ സൈറ്റ് അഡ്രസ് ഒന്നു പറഞ്ഞു തരുമോ. ഞാൻ പഴയകാല ഗ്രന്ഥങ്ങളിൽ ഉള്ള വിഷയങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ്. അങ്ങേക്ക് അറിയാം എങ്കിൽ അതൊന്നു പറഞ്ഞു തന്നു സഹായിക്കാൻ അപേക്ഷ.

  • @praveenpl8779

    @praveenpl8779

    5 ай бұрын

    @@rahuldas6737 karyavattom മനുസ്ക്രിപ്റ്റ് ലൈബ്രറിയിലേക്ക് ചെല്ലു

  • @mariaissac9260

    @mariaissac9260

    3 ай бұрын

    ​@@rahuldas6737ഹോ ......അങ്ങേക്ക്.........ഷൂ നക്കി വർഗ്ഗങ്ങൾ

  • @mishal1333

    @mishal1333

    2 ай бұрын

    Ammath enn vachal

  • @praveenpl8779

    @praveenpl8779

    2 ай бұрын

    @@mishal1333 simply mothers house❤

  • @kannansvlog2808
    @kannansvlog28088 ай бұрын

    ❤❤❤❤❤

  • @bhakt6628
    @bhakt66288 ай бұрын

    ഗ്രേറ്റ് 🥰🥰🙏🙏🙏

  • @rjtechzvlogs007
    @rjtechzvlogs00711 ай бұрын

    👍👌

  • @abhiramisumi
    @abhiramisumi11 ай бұрын

  • @vishnuskumar9052
    @vishnuskumar905211 ай бұрын

    Nice👌

  • @prajitheyemax
    @prajitheyemax3 ай бұрын

    Voice over ❤❤❤❤🔥🔥

Келесі