ക്ഷേത്രത്തിൻ്റെ പിന്നിലെ ഇരുട്ടിൽ ആരും കാണാത്ത കാഴ്ച 😱| Prince Adithya Varma വെളിപ്പെടുത്തുന്നു

Фильм және анимация

Discover thithithara.com, Kerala's fastest growing online real estate platform. Find, sell, rent, or invest in properties effortlessly with us!
Visit thithithara.com now for exclusive offers and seamless property solutions.
---------------------------------------------------------------------------------------------
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#KowdiarPalace #adithyavarma #padmanabhaswamytemple #Kowadiarkottaram
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwoods.com/
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Пікірлер: 1 600

  • @BehindwoodsIce
    @BehindwoodsIce11 ай бұрын

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @invisibleranger5791

    @invisibleranger5791

    11 ай бұрын

    ഊഹം ീ വർഷം ഊ

  • @ugrasenanedavamvelil5755

    @ugrasenanedavamvelil5755

    11 ай бұрын

    ​@@invisibleranger5791❤❤❤😂😂

  • @mudracer7159

    @mudracer7159

    11 ай бұрын

    Aa veena ne onnu ozhivakangi ninga inim pacha pidikumm

  • @girijabalachandran3697

    @girijabalachandran3697

    11 ай бұрын

    ​bhagavane saranam.

  • @komalamt8382

    @komalamt8382

    11 ай бұрын

    ​@@ugrasenanedavamvelil5755âaxďCCďm vti4dd7 bhì9t😮mnmmmz

  • @priyagirish9579
    @priyagirish957911 ай бұрын

    എന്ത്‌ വിനയം ആണ്. അഹങ്കരിക്കാൻ ആയിരുന്നു എങ്കിൽ അദ്ദേഹത്തിന് ആവാം ആയിരുന്നു. അദ്ദേഹത്തിന്റെ സമസാരം കേൾക്കുമ്പോൾ അറിയാതെ ബഹുമാനം തോന്നിപോകും. 🙏🙏🙏

  • @bindurkumar4068

    @bindurkumar4068

    11 ай бұрын

    Namaskaram tirumanase we are lucky

  • @888------

    @888------

    11 ай бұрын

    ഇപ്പൊൾ പുലയൻ മാർക്ക് ആണ് ജാഡ പണ്ട് പുലയ രാജ വംശം ഉണ്ടായിരുന്നു എന്നും പറഞ്ഞു കൊണ്ട് വരുന്നു😂😂

  • @lini5673

    @lini5673

    11 ай бұрын

    ​@@888------adh endha avark jaada ayikude...Inna alkarku mathre jaada padullu nn undo...

  • @krishnamohan1899

    @krishnamohan1899

    11 ай бұрын

    Ee kavadiyar kottaram-pavam pidicha kuttikalkku padikkan help cheyyunnundu

  • @tmpoulose

    @tmpoulose

    11 ай бұрын

    Very good interview.

  • @user-zs3rf9zy7s
    @user-zs3rf9zy7s11 ай бұрын

    എന്തുകൊണ്ടും വീണ നടത്തിയ interview ഇത്തിരി respect കുറഞ്ഞത് പോലെ തോന്നി.. ഇത് ഇദ്ദേഹത്തെ ഏൽപ്പിച്ചത് നന്നായി.. Simple and Humble person തമ്പുരാൻ ❤

  • @sebastianantony292

    @sebastianantony292

    9 ай бұрын

    വീണrespect കാണിച്ചില്ല. ഭരിയ്ക്കുന്ന രാജാവല്ലെങ്കിലും, കേരളം ഏറ്റവും ബഹുമാനിയ്ക്കപ്പെടേണ്ട ആളാണ്.

  • @rameshbabu6885

    @rameshbabu6885

    7 ай бұрын

  • @archanau6051

    @archanau6051

    7 ай бұрын

    അതെ

  • @sussygeorge7641

    @sussygeorge7641

    7 ай бұрын

    ശരിയാ

  • @aadhisankar8469

    @aadhisankar8469

    7 ай бұрын

    You said it!!!

  • @MuhammedAli-ms8bj
    @MuhammedAli-ms8bj7 ай бұрын

    ഇങ്ങേരുടെ ചിരി, ഒരു രക്ഷയും ഇല്ല. ഫാൻ ആയി പോയി 😍

  • @Aswajithachu
    @Aswajithachu11 ай бұрын

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തിരുവിതാംകൂർ രാജവംശവും കുടുംബവും അനന്തപുരിക്കാർക്ക് എന്നും അഭിമാനവും സ്വകാര്യ അഹങ്കാരവും തന്നെയാണ്...they are one and only well known humble Royal family.🙏♥️

  • @DivakaranDivakaran-go2tl

    @DivakaranDivakaran-go2tl

    6 ай бұрын

    0:45

  • @prajithkarakkunnel5482

    @prajithkarakkunnel5482

    6 ай бұрын

    ആ പേരിൽ തന്നെ ഉണ്ട് നിലവാരം

  • @underdogs703

    @underdogs703

    3 ай бұрын

    നിന്റെ ഭാര്യയെ രാജാവിന് സമർപ്പിച്ചു കൂടെ? അതല്ലായിരുന്നു പണ്ടത്തെ ആചാരം 😂😂😂😂

  • @bijilbalan
    @bijilbalan11 ай бұрын

    Good interview, Veena ye ozhivakiyath nannayii

  • @sreelal991

    @sreelal991

    11 ай бұрын

    Iyoo veenade interview vere undu 😅😅

  • @Rakanjisjjdjdjd

    @Rakanjisjjdjdjd

    11 ай бұрын

    Sathyam

  • @lookayt6614

    @lookayt6614

    11 ай бұрын

    Sathyam veetukarude shapam🤧✅

  • @renjuthottathilabraham8996

    @renjuthottathilabraham8996

    11 ай бұрын

    Very very true

  • @martindominic2950

    @martindominic2950

    11 ай бұрын

    Sathiyam

  • @deepageorge1883
    @deepageorge188311 ай бұрын

    നല്ല വിനയമുള്ള വ്യക്തി .... നല്ല ഹ്യൂമർ സെൻസ് .....B Scക്ക് പഠിക്കുന്ന മക്കളുണ്ട് എന്ന് കണ്ടാൽ പറയില്ല ...👍

  • @colt51

    @colt51

    11 ай бұрын

    Sheriyane

  • @sankarviswan6299

    @sankarviswan6299

    11 ай бұрын

    രാജാവിന്റെ ജീനല്ലേ,അപ്പോൾ അതൊക്കെ ഉണ്ടാകാം

  • @valsalaan9970

    @valsalaan9970

    11 ай бұрын

    ​@@sankarviswan6299 മനുഷ്യന്റെ ജീനാണ്. രാജാവിനു പ്രത്യേകം ജീൻ ഇല്ല. But ഹേ is very ഹംബിൾ, genuine and reasonale. No ജാഡ also. Earier jaada ullava4um undu, illathavarum undu. അവനവന്റെ വിവരം പോലെ ഇരിക്കും.

  • @valsalaan9970

    @valsalaan9970

    11 ай бұрын

    He is humble.

  • @rugminiamma6217

    @rugminiamma6217

    11 ай бұрын

    🙏🙏🙏🙏🙏🙏

  • @parkashparkash2677
    @parkashparkash267711 ай бұрын

    ലോകത്തിൽ തന്നെ അപൂർവമായ രാജകുടുംബം സ്വാർത്ഥ താല്പര്യങ്ങൾ ഇല്ലാത്ത തിരുവിതാം കൂർ രാജകുടുംബം ❤❤❤❤❤❤❤❤🌹🙏

  • @sybluslite4122

    @sybluslite4122

    11 ай бұрын

    Nalla comedy 🤭

  • @shyamalakk7484

    @shyamalakk7484

    11 ай бұрын

    തീർച്ചയായും അങ്ങനെ ഒരു കാലം ഉണ്ടായിരുന്നു ഇപ്പോൾ ജനിച്ചവൻമാർക്ക് എന്തറിയാം. നമ്മുടെ പൂർവീകർ, എല്ലാ മതക്കാരും ഉണ്ടായിരുന്നു

  • @paulson7982

    @paulson7982

    11 ай бұрын

    അതെ. ഫയങ്കര മത സൗഹ്ർദ്ധവും ആയിരുന്നു 😂

  • @pp-od2ht

    @pp-od2ht

    11 ай бұрын

    Allam onnil ninnu Tanna brahmanar undaakiaduthadu Avaruda swarthadakku vendi O nu pidae Comedy

  • @pp-od2ht

    @pp-od2ht

    11 ай бұрын

    Onnu podo Allam o nu tanba Brahmanan undaaki aduthadu Angaru raajakydumvatilum sanbandathiny challum pandu Onnu pidae Slaves

  • @user-zr8rc3en6f
    @user-zr8rc3en6f11 ай бұрын

    ഇപ്പോഴത്തെ പല പരിപാടികളും ഉത്ഘാടനം ചെയ്യാൻ ഈ തമ്പുരാനെ ആണ് വിളിക്കാറ്. ജനങ്ങൾ രാജകുടുംബത്തെ ഇപ്പോഴും സ്നേഹിക്കുന്നുണ്ട്. ചേർത്തു നിർത്തുന്നുണ്ട്. തിരുവനന്തപുരത്തുകാർക്ക് ഇപ്പോഴും നല്ല ഓർമകളാണ്.

  • @rathnakumari-el7et

    @rathnakumari-el7et

    11 ай бұрын

    രാജകുടുംബങ്ങൾക് നമസ്കാരം. നല്ലൊരു ഇന്റർവ്യൂ.. രാജകുടുംബാ ഗം നല്ലൊരു മനുഷ്യൻ. 🙏💕🙏🙏🙏🙏🙏🙏🙏

  • @syamalakumari8040

    @syamalakumari8040

    11 ай бұрын

    I had seen and 🙏🙏Chithira thirunnal at padnabha temple in 1982🙏❤️❤️

  • @sumakunji5064

    @sumakunji5064

    11 ай бұрын

    സത്യം

  • @kunjusworld601

    @kunjusworld601

    11 ай бұрын

    ​@@rathnakumari-el7etഈ പുള്ളി ഇങ്ങനെ ആണ് എപ്പോഴും നല്ല സന്തോഷം ഉള്ള മുഖം.. സ്കൂളിൽ മക്കളെ വിളിക്കാൻ ജോലിക്കാരെ ഒന്നും അല്ല വിടാറു പുള്ളി നേരത്തെ വന്നു സ്കൂൾ വിടുന്ന വരെ കാത്തു നിൽക്കാറുണ്ട് ഞങ്ങളോടു എല്ലാം സംസാരിക്കാറുണ്ട്, ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് രാജ ഭരണം ആയിരുന്നു എങ്കിൽ നമ്മൾ മാറി നിന്ന് കാണേണ്ട ആൾക്കാർ തൊട്ടടുത്തു നിൽക്കുന്നു അല്ലോ എന്ന് സത്യത്തിൽ അഭിമാനം തോന്നിട്ടുണ്ട് ഒരു നല്ല മനുഷ്യൻ ❤

  • @abhilashck5639

    @abhilashck5639

    11 ай бұрын

    @@kunjusworld601 ❣️❣️

  • @radhakrishnanv.m3234
    @radhakrishnanv.m32347 ай бұрын

    നിറകുടം തുളുമ്പില്ല എന്നത് എത്ര വാസ്തവം. Big Salute to the Royal family.

  • @bindumol2382
    @bindumol23829 ай бұрын

    The prince Adithya varma രാജാവിന്റെ മുഖം പറയാതെ അറിയാം കിരീടം, വേണ്ട വാക്കുകൾ, മര്യാദ, പ്രസന്നത, നേർവഴി കണ്ണുകൾ, Proud of you

  • @hameedthanath7902
    @hameedthanath790211 ай бұрын

    ഇതാണ് രാജ്യകുടുംബം... എന്തൊരു വിനയമാണ് പാർഷ്വാ വിഷങ്ങളൊന്നും കയറാത്ത അതി സുന്നരമായ ശാന്തസുന്നരമായ മനസിന്റെ പ്രസരിപ്പുള്ള മുഖം അന്തസുള്ള വെക്തിപ്രഭാവം ❤❤❤🌹

  • @jjjDM

    @jjjDM

    11 ай бұрын

    😂😂

  • @m....206

    @m....206

    10 ай бұрын

    Kashtapedathe jeevichal veyilum mazhayum kollathe veruthe erunnual allavarkum velukkum sree ulla mukham avum,.....gene vazhi avarude generation transfer cheyyum...padathu veyilu stiram kollunnavar veluthirikumo saho??

  • @user-cr3lj8uz2s

    @user-cr3lj8uz2s

    8 ай бұрын

    ഇതെന്തൊക്കെയാണ് എഴുതിവെച്ചേക്കുന്നത് 😂😂

  • @ShineMShaju
    @ShineMShaju11 ай бұрын

    നന്നായി ഇന്റർവ്യൂ ചെയ്തു വീണയെ ഒഴിവാക്കിയത് നന്നായി. .. ഇതുപോലെ ഉള്ള ആളുകളെ ഇൻറിർവ്യൂ ചെയ്യുമ്പോൾ ഇദ്ദേഹത്തെ വക്കുന്നത് നന്നാവും ❤

  • @sreenath7435

    @sreenath7435

    11 ай бұрын

    100%🙏.. അദ്ദേഹം വാൾ എടുക്കേണ്ടി വന്നേനെ വീണ ആയിരുന്നു എങ്കിൽ 😂

  • @roopasri3166

    @roopasri3166

    11 ай бұрын

    ​@@sreenath7435😂😂😂

  • @aryaarya2224

    @aryaarya2224

    11 ай бұрын

    ​@@sreenath7435😂😂😂

  • @Nandha-Kishore

    @Nandha-Kishore

    11 ай бұрын

    വീണക്ക് വിവരം ഉണ്ട്, അടിമ അല്ല

  • @Nandha-Kishore

    @Nandha-Kishore

    11 ай бұрын

    വീണ് ആയിരുന്നെങ്കിൽ ഇയാളെ പോലെ അടിമത്വത്തിൽ നിന്ന് സംസാരിക്കില്ല.

  • @justinejacob6137
    @justinejacob613711 ай бұрын

    ആഢ്യത്വവും കുലീനതയും വിനയവും തുളുമ്പുന്ന വാക്കുകൾ ❤️

  • @tijuvaltrans8989
    @tijuvaltrans898911 ай бұрын

    ഇതാണ് യഥാർത്ഥ രാജകുടുംബം യഥാർത്ഥ റോയൽറ്റി....

  • @sudharmama4978
    @sudharmama49789 ай бұрын

    രാജകുടുംബത്തിലെ ഈ നല്ല വിനയമുള്ള കൊച്ചു രാജാവിന് പ്രണാമം.

  • @samohanannambiarmohanannam429

    @samohanannambiarmohanannam429

    2 ай бұрын

    SAMòhanan Nambiar🎉

  • @radhakrishnankrishnan1659
    @radhakrishnankrishnan165910 ай бұрын

    ആദിത്യ വർമ്മ, വല്ലാതെ മനസ്സിന്റെ ഉള്ളറ കളിലേക്ക് കടന്നു കൂടി. ശെരിക്കും ഒരു നല്ല മനുഷ്യൻ

  • @unniappankdpa7491
    @unniappankdpa749111 ай бұрын

    രാജഭരണം മാറി ജനാധിപത്യം വന്നെങ്കിലും...രാജ്യം ഭരിക്കാൻ ഇപ്പോഴും..അന്തസ്സുള്ള വെക്തിത്വം തന്നെ... അഹങ്കാരം ഒട്ടും തൊട്ടു തീണ്ടീട്ടില്ല... നമ്മസ്ക്കാരം 🙏

  • @skannur4855

    @skannur4855

    7 ай бұрын

    Unniappankdpa7491 രാജഫരണമാണെൻകിൽ നീ ഒരു ഫടൻ.ആയി കാവൽ നിക്കുന്നുണ്ടാവും

  • @vaidyan4563

    @vaidyan4563

    6 ай бұрын

    സഖാവെ വിവരക്കേട് ഒരു കുറ്റമല്ല. അഹങ്കാരമായി കാണരുത്

  • @rinurprasad

    @rinurprasad

    6 ай бұрын

    @@vaidyan4563സഖാവ് എന്ന് പറഞ്ഞാൽമതി.. വിവരക്കേട് ഉണ്ടെന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ല😂

  • @Afta437

    @Afta437

    5 ай бұрын

    ​@@skannur4855 kammi potta thara avalle...😂😂

  • @anilkumarunni5041
    @anilkumarunni50416 ай бұрын

    താങ്കളെ പോലെ ഉള്ള രാജാവായിരുന്നു നാടിന് ആവശ്യം. ജനങ്ങൾക്ക് ഭാഗ്യം ഇല്ല, വിനയം അത്‌ കുടുംബ മാഹാത്മ്യം തന്നെ 🙏

  • @cliqsnap6857
    @cliqsnap685711 ай бұрын

    Humble person.. കേട്ടിരുന്നു പോയി.. അവതാരകൻ ഇങ്ങനെ ആയിരിക്കണം..

  • @maheswarikmenon9756
    @maheswarikmenon97567 ай бұрын

    ഇതാണ് കുടുംബത്തിൽ പിറക്കണം എന്ന് പറയുന്നത്. മഹാരാജാവായിട്ടു പോലും അദ്ദേഹം എന്തോരു വിനയം ഉള്ള വർത്തമാനം. 🌹🌹🌹🌹🌹🌹🙏🏻🙏🏻🌹🙏🏻

  • @sajithkumar1624

    @sajithkumar1624

    6 ай бұрын

    മഹേശ്വരി അമ്മേ ഇങ്ങനെയൊന്നും പറയല്ലേ😂

  • @jinan39
    @jinan3911 ай бұрын

    ഇതാണ് കുടുംബ മഹിമ... ഇപ്പോഴത്തെ നമ്മുടെ മഹാരാജാവും ഇദ്ദേഹവും തമ്മിലുള്ള വ്യത്യാസം കണ്ടോ...

  • @jayathayat5817

    @jayathayat5817

    11 ай бұрын

    😅😅😅😅😅😅

  • @anandnarayanan3810

    @anandnarayanan3810

    7 ай бұрын

    ❤❤😊

  • @farhanap4587

    @farhanap4587

    3 ай бұрын

    Ipp eth rajav

  • @sreelekshmis4636

    @sreelekshmis4636

    3 ай бұрын

    ​@@farhanap4587 our CM ennu aarikum pulli udesichath😊

  • @sudharmama4978
    @sudharmama49789 ай бұрын

    എന്റെ അച്ഛന് രാജകുടുംബത്തോട് വലിയ സ്നേഹമായിരുന്നു. അവിടുത്തെ കഥയൊക്കെ ധാരാളം പറയുമായിരുന്നു. രാജകുടുംബത്തിന് പ്രണാമം 🌹🙏

  • @ranapratap741
    @ranapratap74111 ай бұрын

    ഈ ചോദ്യം ചോദിക്കുന്ന ആൾ ഒരു പുലിയും ഉത്തരം പറയുന്ന ആൾ ഒരു പുപ്പുലിയുമാണ്.. ❤❤

  • @chairpants
    @chairpants11 ай бұрын

    Never expected him to be this humble. ❤

  • @tylerdavidson2400

    @tylerdavidson2400

    9 ай бұрын

    Is there any reason for him to be arrogant?Dude, Royalty has stopped since 1947 and this guy is the same as you and me. 😂🤦‍♂️

  • @chairpants

    @chairpants

    9 ай бұрын

    @@tylerdavidson2400 they are not. They still have very important connections than a normal person. It might not be visible to you but almost all of the family members are holding very powerful positions inside and outside country. Also they will be having alot of undeclared assets outside or inside we might have no idea about.

  • @amritharajanfanspage

    @amritharajanfanspage

    7 ай бұрын

    Who's money? It's still old tax money.

  • @IBleedTiranga

    @IBleedTiranga

    7 ай бұрын

    @@amritharajanfanspage jealous?

  • @lijogeorgegeorge8117
    @lijogeorgegeorge811711 ай бұрын

    നല്ല മനുഷ്യ സ്നേഹികൾ ഉള്ള ഭരണാധികാരികൾ ഉണ്ടായിരുന്ന തലമുറയിലെ ഒരു മനുഷ്യ സ്‌നേഹി 🙏

  • @radhikaan2863
    @radhikaan286311 ай бұрын

    അയ്യോ എന്തൊരു വിനായമാണ്...ദൈവമേ ഈയൊരു interview കാണാൻ കഴിഞ്ഞത് ഭാഗ്യം... രാജാവിന് അഭിവാദ്യങ്ങൾ..

  • @sathiajitht1567

    @sathiajitht1567

    11 ай бұрын

    ഈ വിനയം കണ്ടിട്ടാവണം വിനായക ചതുർർത്ഥി ആഘോഷിക്കാൻ തുടങ്ങിയത് എന്നും കരുതണോ⁉️🤭

  • @Oman01019

    @Oman01019

    11 ай бұрын

    ​@@sathiajitht1567 kumbathinte samskaramanathu. Perididan polum alillathavarku enthariyam. Enthu mariyada.

  • @sathiajitht1567

    @sathiajitht1567

    11 ай бұрын

    @@Oman01019 അതാണ് Paternals നോട്‌ Maternals ന് തോന്നുന്ന വികാരം❗️ അതായത്, അച്ഛനുള്ളവരോട് അതില്ലാത്തവർക്ക് തോന്നുന്ന അധമ വിചാരം‼️🤫

  • @efootballtrolls6059

    @efootballtrolls6059

    7 ай бұрын

    @sathiajitht1567 pine ni poyi umbb

  • @balachandrannambiar9275
    @balachandrannambiar927511 ай бұрын

    രാജ സ്ഥാനം ഉണ്ടായിട്ടും വളരെയധികം എളിമയുള്ള തിരുവിതാംകൂർ രാജ കുടുംബത്തിന് അഭിവാദ്യങ്ങൾ നേരുന്നു 🙏🙏

  • @actorTG1995

    @actorTG1995

    11 ай бұрын

    Sthanam undayit karyamillalo.. system changed.. but definitely a humble human

  • @sathiajitht1567

    @sathiajitht1567

    11 ай бұрын

    ആ സ്ഥാനം അസ്ഥാനത്ത് നിന്റെ വീട്ടിൽ മതി. 🤭

  • @abhaymohan9394

    @abhaymohan9394

    7 ай бұрын

    ​@@sathiajitht1567ninde thalllede koode ano

  • @muhammadrasheed990

    @muhammadrasheed990

    7 ай бұрын

    😂😂😂

  • @bold7351
    @bold735111 ай бұрын

    തിരുവിതാംകൂർ ജനിച്ചു വളർന്ന എനിക്ക് ഒരു ആഗ്രഹം പറയാൻ ഉണ്ട്. അത് കേൾക്കൂ. Twins girls മക്കൾ ആണെന്ന് അറിയാം. ഒരാളെ ഒരു IAS ആക്കണം. ഈ നാടിന് ഇന്ന്, നന്മ ഉള്ള കുടുംബത്തിലെ മക്കൾ ഉന്നത നിലകളിൽ എത്തണം. എങ്കിലേ പഴയ നല്ല നാളുകൾ ഇനിയും വരൂ.

  • @unni4760

    @unni4760

    11 ай бұрын

    🥇🎁🥇

  • @vishnuvishnu5973

    @vishnuvishnu5973

    11 ай бұрын

    😂

  • @nimishnarayanan4430

    @nimishnarayanan4430

    11 ай бұрын

    😂😂😂😂

  • @nimishnarayanan4430

    @nimishnarayanan4430

    11 ай бұрын

    Orale ias akkam matte aale entha aakkandath please onnu parayumo

  • @bold7351

    @bold7351

    11 ай бұрын

    @@nimishnarayanan4430 എൻ്റെ മക്കളിൽ ഒന്ന് IAS, ഒരാള് teacher etc.. പോകുന്നു. 5 മക്കൾ ഉണ്ട്. 😊😊

  • @prasannakumar7273
    @prasannakumar72733 ай бұрын

    ഇതുപോലെ down to earth ഒരു വ്യക്തിയെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ട് ഇല്ല. അടുത്തിടയിൽ ഞാൻ തമ്പുരാട്ടിയെയും🙏 തമ്പുരാനെയും കാണാൻ കഴിഞ്ഞു. ഭാഗവാനോട് കോടി നന്ദി 🙏🙏🙏

  • @amal_dev
    @amal_dev11 ай бұрын

    ആരോട് എന്ത് ചോദിക്കണം എന്ന് മനസ്സിലാക്കി വളരെ കഷ്ടപ്പെട്ടു ഉണ്ടാക്കിയ നല്ല ചോദ്യങ്ങൾ അതിന്റെ നെഗറ്റീവ് shade വരാതെ ഉള്ള വളരെ നല്ല അവതരണം. 👍🏼👍🏼👍🏼 ആ ചോദ്യങ്ങൾക്കു ബഹുമാനം നൽകി നല്ല മറുപടിയും.❤

  • @apsanthoshkumar
    @apsanthoshkumar11 ай бұрын

    എത്രമാത്രം വിനയം ലാളിത്യം.. ഹൃദയത്തിന്റെ ഭാഷയിൽ സംസാരിക്കുന്ന രാജകുടുംബാംഗം.... അനന്തപുരിയുടെ സൗഭാഗ്യം ❤️🌹🌹👍🙏

  • @jijidaskurishingal5459
    @jijidaskurishingal545911 ай бұрын

    എളിമ,വിനയം, ലാളിത്യം. തമ്പുരാൻ you are a great man

  • @umamaheshwari6362

    @umamaheshwari6362

    11 ай бұрын

    Athe nalla thejasodeyulla vinayaniwathamaya deiveekamaya paurushathuwam🙏

  • @user-ot3gx7bh6z
    @user-ot3gx7bh6z7 ай бұрын

    കുലീനത്വം എന്ന് പറഞ്ഞാൽ എന്താണെന്ന് വ്യക്തമാക്കുന്നതാണ് ഇദ്ദേഹത്തിന്റെ സംസാരരീതി. വളരെ ബഹുമാനം തോന്നുന്നു. ദൈവം രാജാവിനെ അനുഗ്രഹിക്കട്ടെ. 🙏

  • @rahmanrahman2034
    @rahmanrahman203411 ай бұрын

    ❤ആദിത്യവർമ തമ്പുരാൻ❤നീണാൾ വാഴട്ടെ, ഇത്രയും ലളിതമായജീവിതംനയിക്കുന്നു, പച്ചയായ തമ്പുരാൻ ❤❤ ❤

  • @rambo8884

    @rambo8884

    11 ай бұрын

    😂😂

  • @mridulam4544
    @mridulam454411 ай бұрын

    ആ അന്തസ്സ്, പ്രൗഢി, സംസ്കാരം...അതൊക്കെയാണു രാജാവിന്റെ ലക്ഷണങ്ങൾ. അങ്ങനെയുള്ളവരാണു നാടു ഭരിക്കേണ്ടത്, രാജഭരണമായാലും ജനാധിപത്യമായാലും. ഇന്നത്തെ ഭരണകർത്താക്കൾക്ക് എത്ര പേർക്ക് ഈ ഗുണങ്ങൾ ഉണ്ട് എന്ന പരിശോധന നടത്താൻ ഈ അഭിമുഖം അവസരമൊരുക്കുന്നു!

  • @INTERNETDREAMS

    @INTERNETDREAMS

    11 ай бұрын

    ഇന്നത്തെ രാഷ്ട്രീയക്കാരിൽ രാഹുൽ ഗാന്ധി, ശശി തരൂർ തുടങ്ങിയ അപൂർവം ചിലർക്ക് മാത്രമേ ഈ പറഞ്ഞ അന്തസ്സും, കുലീനതയും, പ്രൗഡിയുമൊക്കെ ഉള്ളൂ. ബാക്കിയെല്ലാവരും വെറും അഹങ്കാരവും തമ്മിലടിയും ഗുസ്തിയും ആൾക്കാരെ തമ്മിൽ തല്ലിക്കലും ഒക്കെ ആയിട്ടുള്ള റൗഡിസത്തിന്റെ ആളുകളാണ്.

  • @amarnath9022

    @amarnath9022

    11 ай бұрын

    ശരിയാണ് അഹംഭാവിയും, കൊലയാളിയും നാട് ഭരിക്കാൻ പാടില്ല എന്നാണ്, ഹിന്ദുയിസം പറയുന്നത് തന്നെ, രാജാവ് എങ്ങനെയുള്ള ആൾ ആവണമെന്ന് എഴുതി വച്ചിട്ട്ട്, ഇദ്ദേഹം എന്തൊരു വിനയമാണ്

  • @pp-od2ht

    @pp-od2ht

    11 ай бұрын

    Onnu podo adima kannukalae

  • @mridulam4544

    @mridulam4544

    11 ай бұрын

    @@pp-od2ht ആഹാ...ഇന്നത്തെ രാഷ്ട്രീയക്കാർക്ക് അനുയോജ്യമായ സംസ്കാരം, മര്യാദ താങ്കളുടെ comment-ൽ!

  • @Akhiles000

    @Akhiles000

    11 ай бұрын

    ​@@pp-od2htEngne ullavan maranu nammude naadinte saapam...Adima pettunerikunna vargam

  • @daviska7892
    @daviska78927 ай бұрын

    എറെ ആദരവോടെ വിളിക്കട്ടെ ഞങ്ങൾ പത്ഭനാഭദാസാ❤❤❤

  • @coldstart4795
    @coldstart479511 ай бұрын

    Maharaj Aditya Varma what a simplicity and elegance..Truly a emporor

  • @sybluslite4122

    @sybluslite4122

    11 ай бұрын

    Emperor ooo enth vidditham aan ni parayunne

  • @shinevysakh

    @shinevysakh

    11 ай бұрын

    Raajavinte Andi 😂

  • @inquilab8458

    @inquilab8458

    11 ай бұрын

    Kaalu nakki😂

  • @umamaheshwari6362

    @umamaheshwari6362

    11 ай бұрын

    100%true🙏🌹♥️🥰👍👌

  • @leelamukund1582

    @leelamukund1582

    11 ай бұрын

    ​@@sybluslite4122കമ്മി/ കൊങ്ങി എന്ന് പറയാo. എന്തേ

  • @karthikeyanpn6454
    @karthikeyanpn645411 ай бұрын

    ❤❤❤ നമസ്തേ ശ്രീ ആദിത്യ വർമ്മ. അങ്ങയുടെ ലാളിത്യത്തിൻ്റെ മുന്നിൽ ശിരസ്സ് നമിക്കുന്നു. നന്ദി നമസ്കാരം സർ.

  • @miageorge6905
    @miageorge690511 ай бұрын

    Thank you Mr. Rajneesh for this interview. Paramparyam, kudumba mahima- ithoke reality annu, athinte living examples annu ee Thampuran okke. No make up, no gimmicks, but enthu aiswaryam. Hours of make up and dressing done by make up artists, is what so called movie actors and actresses do prior to any function, to look presentable. But look at him, enthu bhanghi and down to earth behavior. Role model in every aspect!!

  • @Maurya1008

    @Maurya1008

    11 ай бұрын

    True that. Humility is what we lack in our modern age.

  • @vasantha3694

    @vasantha3694

    11 ай бұрын

    Chodyam cheeyyal valla politics, business, kuuttarotu pole chodyam

  • @syhuhjk

    @syhuhjk

    6 ай бұрын

    No make up? You should check your eyes. Or watch his old videos.of course he's wearing ton of makeup in this video 😂😂

  • @yasdeeny9405
    @yasdeeny940511 ай бұрын

    നല്ല മനുഷ്യൻ ഒരു പാട് ഇഷ്ടം ആയി എത്ര കണ്ടാലും കേട്ടാലും മതി ആകുന്നില്ല നല്ല വിനയം 🙏

  • @faizalsrkmr4u
    @faizalsrkmr4u11 ай бұрын

    Oru Pakshe Raja Bharanam Aayirunnel Njanagade Raja Kumaran. He is very Humble 🥰

  • @nithinbalachandran715

    @nithinbalachandran715

    11 ай бұрын

    Dei enga paathalum nee 😮

  • @shindhyadevadhyan8688
    @shindhyadevadhyan86887 ай бұрын

    ഈ രാജാവിനെ ഒന്ന് കണ്ടിരുന്നെങ്കിൽ 🥰എന്തൊരു വിനയം ആണ് ♥️

  • @naseer0099
    @naseer00996 ай бұрын

    അഹങ്കരിക്കാൻ ഒരുപാട് ഉണ്ടായിട്ടും ഒട്ടും അഹങ്കാരമില്ലാത്ത മനുഷ്യൻ ❤❤👍👍👍

  • @AS-be1hg
    @AS-be1hg11 ай бұрын

    വീണയായിരുന്നു എങ്കിൽ ചിരി മാത്രം കേൾക്കാമായിരുന്നു. ഇത്രയും നന്നായി കൊട്ടാരത്തെ കുറിച്ച് മനസിലാക്കാൻ പറ്റില്ലായിരുന്നു. നൈസ് ഇന്റർവ്യൂ 🥰🥰🥰🥰

  • @jayathirajagopal7126
    @jayathirajagopal712611 ай бұрын

    വിനയൻവിതനായ ബഹുമാന്യനായ ഒരു രാജ കുടുംബംഗം..... നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏

  • @thominothomino1100
    @thominothomino110011 ай бұрын

    ശെരിക്കും രാജാവ് ആണ് എന്തൊരു എളിമ എന്ത് നല്ല സംസാരം സുന്ദരൻ ഈ രാജകുമാരൻ

  • @moh.shazin7294
    @moh.shazin729411 ай бұрын

    Njn oru 2 yeara munp palace compound kayaritt und oru ni8 uber eats food delivery cheyan ayirun. pulliye kandu nice attitude ayirunnu volkswagen betta oru old car kandu etha model okey chothichapol pulli paranj thannu sadaran oral annangil jada okey itt povar annu ullath but pulli oru nalla reethiyil samsarich, always respect 🥰

  • @nandhuskannan

    @nandhuskannan

    11 ай бұрын

    Enth food aanu order cheythe ?

  • @user-ot1sd1xc7l

    @user-ot1sd1xc7l

    4 ай бұрын

    ​@@nandhuskannanചിക്കൻ ബിരിയാണി

  • @jasu211
    @jasu2117 ай бұрын

    ശരിക്കും ഇദ്ദേഹത്തിന്റെ ഒരു status വീഡിയോ കണ്ട് അഡിക്റ്റ് ആയി ഇപ്പൊ ഇദ്ദേഹത്തിന്റെ വീഡിയോസ് തിരഞ്ഞു പിടിച്ചു കാണുവാ ഇപ്പൊ. വളരെ വിനയത്തോടും മനോഹരമായും സംസാരിക്കുന്നു ♥️♥️ fan ആക്കി ♥️

  • @Highspiritz_21
    @Highspiritz_2111 ай бұрын

    Enthoru decent ,elegant and truthful aanu,real human being.❤❤

  • @sunikochumon7438
    @sunikochumon74389 ай бұрын

    എന്തു എളിമ 🙏🙏 നല്ല മനുഷ്യൻ,, കണ്ടാൽ ചെറിയ ഒരു പയ്യനെ പോലെ,, നല്ല ഇന്റർവ്യൂ sir. Supert 🌹🌹🌹🌹

  • @prasannanmattammal3089
    @prasannanmattammal30896 ай бұрын

    എന്ത് വിനയത്തോടെയാണ് അദ്ദേഹം സംസ്സാരിക്കുന്നത്. അദ്ദേഹത്തിന് ദീർഘാസ്സ് ഉണ്ടാകട്ടെ. ആ എളിമയിൽ നമസ്ക്കരിക്കുന്നു.!

  • @shinupathrose9028
    @shinupathrose902811 ай бұрын

    ഇത്രയും നല്ല ഒരു തമ്പുരാൻ 🙏🙏🙏ഇത്രയും സിമ്പിൾ ഒരു അഹങ്കാരം ഇല്ലാത്ത തമ്പുരാൻ 🙏🙏🙏🙏🙏🙏

  • @aswathykrishnan8096
    @aswathykrishnan809611 ай бұрын

    ഇന്റർവ്യൂ ന്റെ bgm കേൾക്കുമ്പോ നല്ലൊരു feeling... മനസ്സിൽ രാജാവ്, കൊട്ടാരം അങ്ങനൊക്കെ ഓർമ വരുന്നു.

  • @ananthuh8062

    @ananthuh8062

    11 ай бұрын

    Sita ramam movie bgm anne

  • @chandrabose6980
    @chandrabose698011 ай бұрын

    നല്ല ഒരു ഈശ്വരവിശ്വാസി മനുഷ്യ സ്നേഹി ഒരു ഭരണാധികാരി ആകാൻ പറ്റിയ ഒരു മനുഷ്യൻ ഈ രീതിയിലുള്ള ഒരാളെ പരിചയപെടാൻ കഴിഞ്ഞതിൽ സന്തോഷം

  • @Manoj_P_Mathew
    @Manoj_P_Mathew11 ай бұрын

    ഹൃദയ നിഞ്ഞ ഒരു ഇൻറർവ്യൂ... ഇൻറർവ്യൂ ചെയ്യുന്ന വ്യക്തി എല്ലാ ഇൻറർവ്യൂ പോലെ തന്നെ വളരെ മാതൃകാപരമായി ചോദ്യങ്ങൾ ചോദിക്കുന്നു പറയാനുള്ളതും ശ്രദ്ധയോടെ കേൾക്കുന്നു. അദ്ദേഹം ഒരു നല്ല സ്വാതിക നായ നല്ലൊരു മനുഷ്യൻ ഈ ജനാധിപത്യവും രാജഭരണവും തമ്മിൽ ഒരു പ്രധാനവ്യത്യാസം ഞാൻ കാണുന്നത് ജനാധിപത്യം അമിതമായ സ്വാതന്ത്ര്യം ജനങ്ങൾ കൊടുക്കുന്നു അത് ഇവിടുത്തെ രാഷ്ട്രീയ പാർട്ടികൾ ദുർവിനിയോഗം ചെയ്യുന്നു യഥാർത്ഥത്തിൽ ഉള്ള സ്വാതന്ത്ര്യം ജനങ്ങൾക്കും ഇല്ലതാനും പക്ഷേ രാജഭരണത്തിൽ രാജാവ് നല്ലതാണ് എങ്കിൽ രാജ്യം പുരോഗമിക്കും ജനങ്ങൾക്ക് നീതി ലഭിക്കും ❤❤❤❤

  • @anandnarayanan3810
    @anandnarayanan38107 ай бұрын

    ചോദ്യം ചോദിക്കുന്ന ആൾ നല്ല വ്യക്തി..... അതിലും മനോഹരം രാജാവ് പറഞ്ഞ ഉത്തരങ്ങൾ. രാജകുടുംബം എന്നൊന്ന് ഇന്നില്ല... എന്നാലും ഇവർ ഒക്കെ ബഹുമാനിക്ൿപെടേണ്ട വ്യക്തികൾ ആണ് 😍

  • @seethalakshmihariharan189
    @seethalakshmihariharan1892 ай бұрын

    ഇളയരാജയ്ക്ക് നമസ്കാരം. Thanks for the Worthful interview. ഭഗവാനെ ഒന്ന് തൊഴുത്തിൽ പോലും വല്ലാത്ത ഒരു feelings ആണ്. സാധാരണ നമ്മൾക്ക് ഇതാണ് അനുഭവമെൻകിൽ കൊട്ടാരത്തെ membersൻറ കാര്യം എന്താവും? Anyway we respect this royal family always.

  • @lizabethjacob5211
    @lizabethjacob521111 ай бұрын

    A royal,diplomatic and humour filled replies❤ May Lord Padmanabha bless him always. Hats off to the interviewer!

  • @narayanagurukula5175
    @narayanagurukula517511 ай бұрын

    Not even one single negative reflection in his talks. He’s kingly. ❤

  • @vijeeshvijeesh2359
    @vijeeshvijeesh23595 ай бұрын

    ഞാൻ അദ്ദേഹത്തിന്റെ ഫാനായി മാറി ❤️❤️

  • @lintajose159
    @lintajose15911 ай бұрын

    Thanks for choosing a good interviewer for this. A royal interview. One more thanks for not choosing Veena for this.

  • @akhil.r.akshara.r7720
    @akhil.r.akshara.r77206 ай бұрын

    ഹേ പത്മനാഭാ അങ്ങയുടെ ഈ കൊച്ചു സേവകൻ മോശക്കാരനല്ല കേട്ടോ... ലാസ്റ്റ്ിൽ പറഞ്ഞതു കേട്ടോ..... എനിക്കു വേണ്ടി പ്രാർത്ഥിക്കുന്നില്ല, പക്ഷേ അങ്ങയെ സേവിക്കുന്ന എല്ലാവർക്കും,😊 കൂട്ടത്തിൽ എനിക്കും 😊..... എനിക്ക് ചിരി വന്നുപോയി...ഈ തമ്പുരാനും ഇനിയുമുള്ള തലമുറക്കും വലിയ തമ്പുരാൻ്റ ആ നന്മയും വിനയവും എപ്പോഴും നൽകണമേ പത്മനാഭാ🙏

  • @-._._._.-
    @-._._._.-11 ай бұрын

    ശാന്തം മനോഹരം അത്ഭുതകരം അനന്തപദ്ധമാനാഭ ക്ഷേത്രവും അനന്തപുരിയും 🙏👍

  • @saranyas6280
    @saranyas628011 ай бұрын

    This person, the king..omg..he is a gem..endoru broad minded anu this king..hatsoff for his view..

  • @jjjDM

    @jjjDM

    11 ай бұрын

    King -o ? 😂😂😂

  • @dibinification

    @dibinification

    11 ай бұрын

    ​@@jjjDM king Charles, queen Elizabeth, king george okke ille... Athu pole

  • @davis482
    @davis48211 ай бұрын

    Priceless moments..thank you Behindwoods ice.

  • @preethisree1973
    @preethisree197311 ай бұрын

    നന്മയും എളിമയുടെയും പ്രതീകമാണ് നമ്മുടെ തിരുവനന്തപുരത്തിന്റെ സ്വകാര്യ അഹങ്കാരം ആണ് തിരുവിതാംകൂർ രാജവംശം ❤❤

  • @gayathrir5491
    @gayathrir54919 ай бұрын

    Adithya Varma is a true Prince!!! that humbleness and royalty is reflected all over him... guess I've already become his fan ☺

  • @sheelams7339
    @sheelams733911 ай бұрын

    എത്ര വിനയാന്വിതനായ മനുഷ്യൻ. ശ്രീപദ്മനാഭ സ്വാമി യുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ എന്നാഗ്രഹിക്കുന്ന ആൾ.🙏 കണ്ടുപഠിക്കട്ടെ രാഷ്ട്രീയ നേതാക്കളും, ഭരണാധികാരികളും..........

  • @sathiajitht1567

    @sathiajitht1567

    11 ай бұрын

    അന്ധവിശ്വാസികളുടെയും അനാചാരികളുടെയും അനുഗ്രഹം ആർക്കുവേണം, ചാമീ. 🤭

  • @sujithm.s6588
    @sujithm.s65887 ай бұрын

    ഞെട്ടിക്കുന്ന മറുപടികൾ... ഒന്നിനെയും മഹത്വവൽകരിക്കുന്നില്ല... simple humble Great maharaja❤

  • @joykj57
    @joykj5711 ай бұрын

    Great Interview. He has all the qualities of a future king, so humble, so just and so great. Our dirty politicians should learn from him ഇതാണ് രാജ് സംസ്‌കാരo. ഇതുപോലുള്ളൊരു രാജാവു ഈ നാട് ഭരിച്ചിരുന്നെകിൽ, ഈ നാട് എത്ര ധന്യo.

  • @varun1226
    @varun122611 ай бұрын

    Good interview..... വീണ എന്നാ anchorine തൊപ്പിയെ പോലെ ഒക്കെ ഉള്ള അലമ്പുകളെ മാത്രം ഇന്റർവ്യു ചെയ്യാൻ വിടാൻ ശ്രദ്ധിക്കുക.....

  • @manjadimanikannan5798

    @manjadimanikannan5798

    11 ай бұрын

    വീണക്കു പറ്റിയത് Dr ഉം podiyum ആണ്.

  • @padmasree6856

    @padmasree6856

    11 ай бұрын

    Correct😜

  • @gauriisankaram

    @gauriisankaram

    11 ай бұрын

    Athe

  • @miageorge6905

    @miageorge6905

    11 ай бұрын

    Totally agree!!

  • @vinodcv3411

    @vinodcv3411

    11 ай бұрын

    വീണ ആദ്യത്തെ എപ്പിസോഡ് വളരെ സിംപിൾ ആയി ചെയ്തത് കൊണ്ടു ആണ് ആ വീഡിയോ വൈറൽ ആയത്. എല്ലാം തികഞ്ഞ താങ്കൾ ആരാണ് ഉവ്വാ

  • @nirmalt.d2003
    @nirmalt.d200311 ай бұрын

    സരസൻ സൗമ്യൻ ❤️✅️ he's a pure soul..

  • @sheelanandini5046
    @sheelanandini504611 ай бұрын

    As a native of capital city, i have great respect of the royal family. Their humility is tobe adoptable to every human being. They havnt lootted the treasure and preserved over years. If its taken for development, it will be lootted. Let it be there.

  • @rbraa14

    @rbraa14

    11 ай бұрын

    You said it.. If its taken out.. Its gone for ever. Even though it was rajabharanam in olden times they have preserved it.. Bt now in democratic rule its very easy to lose these treasures.. Thats the truth!

  • @jayachandran.a

    @jayachandran.a

    11 ай бұрын

    ​@@rbraa14*lose

  • @rbraa14

    @rbraa14

    11 ай бұрын

    @@jayachandran.a oops! Corrected thank you😊

  • @Sunita-du2qs

    @Sunita-du2qs

    11 ай бұрын

    Yes, you are absolutely right

  • @nilamurali6712

    @nilamurali6712

    11 ай бұрын

    Ll

  • @Obnoxious76
    @Obnoxious7611 ай бұрын

    രാജാവിൻറെ ചിരി കാണാൻ സൂപ്പർ ആണ് നല്ല ഭംഗിയുണ്ട്

  • @koranmakankattukallan
    @koranmakankattukallan11 ай бұрын

    ഇദ്ദേഹത്തെപോലെയുള്ളവർ ആണ് ശരിക്കും ഈ കേരളം ഭരിക്കേണ്ടത്... ♥️🙏🌹

  • @harithac8351

    @harithac8351

    11 ай бұрын

    പിണുവിനെ 5 കൊല്ലം കഴിഞ്ഞാൽ തൂക്കി എറിയാം... ഇത് പറ്റില്ല... ആജീവനാന്തം രാജാവാ 😂

  • @jeromvava

    @jeromvava

    11 ай бұрын

    ഇൻഡ്യാ ഭരിക്കണം

  • @ruben1158

    @ruben1158

    11 ай бұрын

    😂😂

  • @mathewkg8984

    @mathewkg8984

    11 ай бұрын

    ലോകത്തിൽ വിലപിടിപ്പുള്ള ഒരു വസ്തുവും പ്രത്യേകിച്ച് സ്വർണം മുതലായവ ഇരുന്നു അത് ആർക്കും ഉപകാരമില്ലാത്ത ആയി പോകരുത് എന്നാണ് എൻറെ അഭിപ്രായം നാടിൻറെ നന്മയ്ക്കായി ഉപയോഗിക്കണം

  • @leelamukund1582

    @leelamukund1582

    11 ай бұрын

    ​@@mathewkg8984പള്ളീ ൽ കൈവശം ഉള്ള സ്വത്ത് കൂടി കണക്കാക്കി അവിടെ തുടങ്ങട്ടെ ആദ്യം നാടിന്റെ നന്മ നോക്കല്‍. എന്നിട്ട് ഇങ്ങോട്ട് നോക്കിയാൽ മതി.

  • @alexjob3442
    @alexjob34428 ай бұрын

    What a kind ,noble man "He is our real King" Namasthe Sir 🙏🤍

  • @Titanic116
    @Titanic11611 ай бұрын

    Very Simple and humble Thampuran ❤️❤️❤️❤️❤️

  • @mariathomas3136
    @mariathomas31367 ай бұрын

    ആദിത്യ വർമ is very handsome. രാജ വിശേഷങ്ങൾ കേൾക്കാൻ ഇഷ്ടപ്പെടുന്നു. ❤️❤️❤️

  • @sajeevdamodaran4721
    @sajeevdamodaran472111 ай бұрын

    മനോഹരമായ ഇന്റർവ്യൂ അവതാരകൻ സൂപ്പർ

  • @pandarakaalan7200
    @pandarakaalan720011 ай бұрын

    TVMകാരുടെ സ്വകാര്യഅഹകാരം പദമനാഭ സ്വാമി😘💖

  • @sathiajitht1567

    @sathiajitht1567

    11 ай бұрын

    കളവുമുതൽ കൂട്ടിവെച്ചത് കൊണ്ടാവും❗️🤭

  • @Pardesh1234

    @Pardesh1234

    11 ай бұрын

    @@sathiajitht1567 കള്ള തെണ്ടി... തെണ്ടിത്തരം പറഞ്ഞാൽ നിന്റെ ചെകിള അടിച്ച് തിരിക്കും... നാറി

  • @sathiajitht1567

    @sathiajitht1567

    11 ай бұрын

    @gigachad4568 പിന്നല്ലേ❓️ അതോ, 'ഹിരണ്യഗർഭം' നടത്തി ജാതി മാറിയെന്ന് പറയുന്നത് കൊണ്ടാണോ⁉️🤭

  • @meeraanilkumar4413

    @meeraanilkumar4413

    11 ай бұрын

    ​@@sathiajitht1567തനിക്ക് അറിയോ 😂😂. അറിയാത്ത കാര്യം എന്തിനാ parayunne😂

  • @Catler_777

    @Catler_777

    10 ай бұрын

    ​@@sathiajitht1567ninte daddy kattitt konde vechathano mone 😂

  • @bharathijeevan9706
    @bharathijeevan970611 ай бұрын

    Excellent. Congratulations. മാന്യമായ ചോദ്യങ്ങളും വളരെ സന്തോഷത്തോടെയുള്ള മറുപടിയും. കേട്ടിരിക്കാൻ വളരെ കൗതുകം. അത് ദൈവത്തിന്റെ കരസ്പർശം കൊണ്ടു കിട്ടുന്നതാണ്. Interview അവസാനിച്ചപ്പോൾ പറഞ്ഞ വാക്കുകളെ നമിക്കുന്നു.

  • @maheshmaheshmahi5472
    @maheshmaheshmahi54728 ай бұрын

    ഒരുപാട് സംഭാവന നൽകിയ രാജവംശം... 🙏

  • @beenashajakumar7581
    @beenashajakumar758111 ай бұрын

    ഇങ്ങിനെ ആവണം നമ്മുടെ ഭരണകർത്താക്കൾ. അല്ലാതെ എല്ലാവരെയും കടക്ക് പുറത്ത് എന്ന് പറഞ്ഞ് ആട്ടി പായിക്കുന്നവർ ആവരുത്. എന്തൊരു എളിമയാണ് അദ്ദേഹത്തിന്.

  • @sathiajitht1567

    @sathiajitht1567

    11 ай бұрын

    അല്ലെങ്കിൽ തന്നെ ഇവനൊക്കെ ആരാ❓️അല്ല, ആരാ⁉️🤭

  • @travelfoodiesdillandemi2948
    @travelfoodiesdillandemi29487 ай бұрын

    I’m a Muslim , I have visited there ❤ also many of my muslim friends too in 2006 .. Miraculous art work with scientific methods used there. Keralathile aa shilpikal ellam innevide????

  • @jayanjayan4646
    @jayanjayan464611 ай бұрын

    സാധരകാരനും രാജാവും ഒരുപോലെ ഉപയോഗിച്ച് ഇന്ന് ഓർമ ഉമിക്കരി

  • @ManiHealthTips
    @ManiHealthTips11 ай бұрын

    What a sweet lovely,generous and humble personalities in the Thiruvithamkoor monarchy🙏🙌😍really adorable and loveable treasures of our land🙏❤️🙌True Shree Padmanabha Dasa❤🙏🪷

  • @jalajaraju3838
    @jalajaraju383811 ай бұрын

    ഒരു നല്ല ഇന്റർവ്യൂ ആവശ്യമില്ലാത്ത ചോദ്യങ്ങളില്ല ഹദ്യമായ മാന്യമായ ചോദ്യങ്ങൾ . കേട്ടപ്പോൾ സന്തോഷം തോന്നി കാരണം മാന്യമായി സംസാരിക്കാനറിയുന്ന ചാനൽ പ്രവർത്തകരുമുണ്ടല്ലോ എന്ന ന്നന്താഷം

  • @sujithkumard6399
    @sujithkumard63997 ай бұрын

    ഇദ്ദേഹം ആണ് രാജാവ് ആകേണ്ടത് 🥰

  • @apsanthoshkumar
    @apsanthoshkumar11 ай бұрын

    അഗസ്ത്യ മഹാർഷീശ്വരന്റെ സമാധി.., ഇന്നും ദിവ്യ പുരുഷന്മാർ സൂക്ഷ്മ ലോകത്ത് ഉള്ളതായി വായിച്ചിട്ടുണ്ട്..🙏🌹

  • @hurryshorts
    @hurryshorts11 ай бұрын

    Oh, I thought this guy was right out of college. Amazed to hear he has a college going kid.

  • @aaditya9030

    @aaditya9030

    11 ай бұрын

    me too....he's like 50+

  • @user-zr8rc3en6f

    @user-zr8rc3en6f

    11 ай бұрын

    College going kids, two twin daughters

  • @dileepanvm2599

    @dileepanvm2599

    11 ай бұрын

    50 vayassu kaHinja al anu.

  • @sabucyril888
    @sabucyril88811 ай бұрын

    Great respect to the Travancore kings! Far better than today's "so called Democracy!"

  • @kgnarayanankutty220

    @kgnarayanankutty220

    11 ай бұрын

    21:41

  • @Sunita-du2qs

    @Sunita-du2qs

    11 ай бұрын

    Yes 100 percent

  • @Nandha-Kishore

    @Nandha-Kishore

    11 ай бұрын

    കോപ്പാണ്.

  • @tylerdavidson2400

    @tylerdavidson2400

    9 ай бұрын

    Lol. Thats why our ancestors has to fight to enter temples till 1936.😂🤦‍♂️

  • @sabucyril888

    @sabucyril888

    9 ай бұрын

    ​@@tylerdavidson2400 Know the real history. Who declared the temple entry proclamation? It was Sri Chitra Thirunal. Even after protests for 100s of years, no other king had the courage, but this young ruler, without any doubt declared that temples should be open for everyone. That was one of the first thing he did after he became the king. He promised to do this even when he was a child, even before his coronation. He even hired people from lower castes to the army! Do you know who built the University in Travancore? Do you know who was adament to start a child speciality hospital in Travancore to prevent infant mortality? It was all this great ruler - Sri Chitra Thirunal. Undoubtedly, he is one of the best rules we've ever came across. His vision in developing his kingdom, and providing best facilities to his people irrespective of cast or religion was even quoted later by President KR Narayan! Do you know what? Even president KR Narayan was financially supported for his education by the Travancore King with a scholarship.

  • @aami543
    @aami5437 ай бұрын

    സത്യം പറഞ്ഞാൽ മഹാരാജാവിന് പൃഥ്വിരാജിന്റെ ഒരു മുഖച്ഛായ ഉണ്ട് 🥰

  • @abhi4236
    @abhi423611 ай бұрын

    Adithya varma ക്ക് Bollywood star ranveer singh ന്റെ ഒരു ലുക്ക്‌ തോനുന്നു. ചിരി ഒക്കെ ഏകദേശം അത് പോലെ തന്നെ.നല്ല വിനയവും എളിമയും ഉള്ള ഒരു ചെറുപ്പക്കാരൻ.

  • @OruNagarathinteKadha
    @OruNagarathinteKadha11 ай бұрын

    ❤❤❤Thank you for the mention

  • @aswinsalijasreekumar1184

    @aswinsalijasreekumar1184

    11 ай бұрын

    Great mention!😊

  • @lasijasidharthanlathaanant9520

    @lasijasidharthanlathaanant9520

    11 ай бұрын

    @OruNagarathinteKadha 🙏 big fan of your Chanel

  • @lucosjoseph3508
    @lucosjoseph350811 ай бұрын

    1966 to 70 കളിൽ മാർ ഇവാനുസ് കോളേജിൽ പഠിച്ചിരുന്ന കൊച്ചു തമ്പുരാന്മാർ ആരൊക്ക ആയിരുന്നു. കൊടി കുത്തിയ കാറിൽ യൂണിഫോം ഇട്ട ഡ്രൈവർ ഒക്കെ യായി , ആഡംബരകാറിൽ ഒറ്റയ്ക്ക് ഇരുന്നു പോകുന്നത് ഓർക്കുന്നു.❤🙌🙏.

  • @arunat9581
    @arunat958111 ай бұрын

    നല്ലൊരു മനുഷ്യൻ, നല്ല സംസാരം 👍🏻

  • @sakeenabibi4419
    @sakeenabibi441911 ай бұрын

    Very very simple,humble,humane royal family .Pranam to Great Travancore Royal Family🙏

  • @vineethmv7380
    @vineethmv738011 ай бұрын

    That's called royal standard❤😊

  • @Kapanzzchannl

    @Kapanzzchannl

    9 ай бұрын

    Raja bharanam avasanichit 70 kollam kazhijade

  • @vineethmv7380

    @vineethmv7380

    9 ай бұрын

    @@Kapanzzchannl puthiya arivarnu

  • @meerasharma122

    @meerasharma122

    6 ай бұрын

    ​@@Kapanzzchannleventhough that is a royal family...it doesn't change

  • @Kapanzzchannl

    @Kapanzzchannl

    6 ай бұрын

    @@meerasharma122 . No raja should not be celebrated. They are one cityson like us

  • @Afta437

    @Afta437

    5 ай бұрын

    ​@@Kapanzzchannl what about Shahrukh Khan ., Mammootty...😂😂

  • @sreekaladevis4656
    @sreekaladevis465611 ай бұрын

    നല്ല ഇന്റർവ്യൂ. വിനയപ്പൂർവം ഉള്ള പെരുമാറ്റം. രാജാവ് പണ്ട് എല്ലാ മതങ്ങൾക്കും ദേവാലയങ്ങൾ പണിയാൻ സ്ഥലം നൽകിയിട്ടുണ്ട്. അവിടെ ഉള്ള ധനം ഒന്നും ആരും ചോദിക്കുന്നില്ല. 🙏🙏ലോകം ഉള്ള കാലത്തോളം ഇത് ഭഗവാന്റെ ആയീ നിലനിൽക്കട്ടെ. വളരെ സെകുരിറ്റിയോട് മാത്രം ജനങ്ങൾക്ക് കാണാൻ അവസരം നൽകുക. ജയ് പദ്മനാഭ നമസ്കാരം 🙏🙏🙏

  • @hawkingdawking4572

    @hawkingdawking4572

    11 ай бұрын

    De facto Hindu monarchy ആയിരുന്നു തിരുവിതാംകൂറിൽ. എല്ലാ മതങ്ങൾക്കും ദേവാലയങ്ങൾ പണിയാൻ സ്ഥലം കൊടുത്തിട്ടില്ല. രാജാവിന്റെ ധനം സർക്കാരിന്റെതാണ്. സർക്കാർ നടത്തുന്നത് ഹിന്ദുക്കളും. അത് അവർക്ക് ഉള്ളതാണ്. ഇതിൽ മറ്റുള്ളവരെ വലിച്ചിഴക്കണ്ട. മതത്തിന്റെ പേരിൽ നികുതിപ്പണം കുറേ വിഴുങ്ങുന്നുണ്ടല്ലോ. അത്ര മതി.

  • @GangadharanMK-cd4vy

    @GangadharanMK-cd4vy

    7 ай бұрын

    ആഭരണങ്ങൾ ജനങ്ങളെ കാണിക്കാൻ അവസരം ഉണ്ടാക്കണം. ഇതിന് ഒരു ഫീസ് വെക്കണം. ആ പണം കൊണ്ട് സെക്യൂരിററി ചിലവുകൾ നടത്താനും സാധിക്കും. രാജ്യത്തിന്ന് സാമ്പത്തിക ലാഭവും ഉണ്ടാവും

Келесі