ലേബര്‍ റൂമിനുള്ളില്‍ സംഭവിച്ചത്... | ഡോക്ടര്‍ മന്ത്രിയുടെ ബന്ധു | Dr. Mary George

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Пікірлер: 623

  • @sujaraymond431
    @sujaraymond43115 күн бұрын

    പ്രസവസമയത്തെ ഡോക്ടർ മാരുടെ ആശ്രദ് ധമൂലം ഒരുപാടു കുഞ്ഞുങ്ങൾ വൈകല്യം ഉള്ളവരായി മാറുന്നു, ഈ തുറന്നു പറച്ചിലിന് നന്ദി 👍👌

  • @mollymani8895

    @mollymani8895

    13 күн бұрын

    അശ്രദ്ധമൂലം

  • @avgamingyt8575

    @avgamingyt8575

    12 күн бұрын

    @@mollymani8895 ll ll ll

  • @salinivenugopal1103

    @salinivenugopal1103

    11 күн бұрын

    Sathyam

  • @sulochanapk8218

    @sulochanapk8218

    11 күн бұрын

    😅

  • @remavijayan2176

    @remavijayan2176

    10 күн бұрын

    Thanks

  • @PradeepKumar-gc8bk
    @PradeepKumar-gc8bk15 күн бұрын

    തിയേറ്ററിൽ തർക്കം മുതൽ ഉണ്ടാകും... രോഗി മരിച്ചാലും രക്ഷ പെട്ടാലും അവര്ക് എന്ത് ഒന്നുമില്ല ഒരു അന്വേഷണം ഹാർട്ട് അറ്റാക് ആയി മാറും... അത്ര തന്നെ.... ചിലർ ദൈവ ത്തെ പോലെ ഉണ്ട്... അവരെ ബഹുമാനം ഉണ്ട്‌..... ടീച്ചർ ക്ക് നന്ദി.. ♥🙏

  • @M0ideenkuttyKt

    @M0ideenkuttyKt

    3 күн бұрын

    L 😅😅😮😅

  • @lillymj3188
    @lillymj318815 күн бұрын

    ഇതേ അനുഭവം എനിക്കുണ്ട്. Teacher പറഞ്ഞത് 100% ശരിയാണ്.

  • @user-pw9sf6mi5d

    @user-pw9sf6mi5d

    12 күн бұрын

    ഞാൻ എന്റെ മോളെ പ്രസവിച്ചപ്പോൾ ഇതെ അവസ്ത ആയിരുന്നു

  • @najeedah.m2111

    @najeedah.m2111

    10 күн бұрын

    എനിക്കും. 1997ൽ. ആയുസിന്റെ ബലം കൊണ്ട് ഞാനും മോനും രക്ഷപെട്ടു

  • @user-lw4nd2sf5q

    @user-lw4nd2sf5q

    6 күн бұрын

    Correct

  • @ambikaregangan6626
    @ambikaregangan66267 күн бұрын

    പാവങ്ങളായ രോഗികൾ അനുഭവിക്കുന്ന വേദനകൾ ഇതിലും എത്രയോ ദയനീയം ആണ്, തുറന്നു പറച്ചിലിന് അഭിനന്ദനങ്ങൾ

  • @satheeshgovindan9130
    @satheeshgovindan913015 күн бұрын

    ഞാൻ ആദ്യമായിട്ടാണ് ഒരു സർക്കാർ മെഡിക്കൽ കോളേജിൽ icu യിൽ രോഗിയുടെ കൂടെ പോയത്, പാരിപ്പള്ളി മെഡിക്കൽ കോളേജിൽ, കിടക്കകൾ കീറി പറിഞ്ഞത്, ഒരു ഷീറ്റ് പോലും വിരിക്കാതെ ആണ് ആ കിടക്കയിൽ നമ്മൾ തന്നെ രോഗിയെ ആംബുലൻസിൽ നിന്നും കൊണ്ടുപോയി കിടത്തേണ്ടുന്നത്, വൃത്തിഹീനമായ തറയും ചുവരും സീലിങ്ങും (പൂപ്പൽ പിടിച്ചത് ), മനുഷ്യത്വം തൊട്ടു തീണ്ടാത്ത ജീവനക്കാർ, ഡോക്ടർസ് നല്ല രീതിയിൽ രോഗികളെ ട്രീറ്റ്‌ ചെയ്യുകയും പെരുമാറുകയും ചെയ്യുന്നു, മറ്റു സ്റ്റാഫിന്റെ പ്രവർത്തിയും ഇടപെടലും കണ്ടാൽ ഇതൊക്കെ മനുഷ്യ ജന്മങ്ങൾ ആണോ എന്ന് തോന്നിപ്പോകും, പൊതുജനം അത്ര സഹിച്ചു അതിരു വിടുമ്പോൾ ആണ് ഇതിനെയൊക്കെ കൈകാര്യം ചെയ്യുന്നത്, നീതിപീഠത്തിൽ ഇരിക്കുന്നവരും ജനത്തിന്റെ മന്ത്രിമാരും ഒന്ന് നേരിട്ട് അവിചാരിതമായി ഒന്ന് സന്നർസിച്ചാൽ പ്രൈവറ്റ് ആശുപത്രിയിൽ പോകാൻ ഗതിയില്ലാത്തവൻ അനുഭവിക്കുന്ന ദുരിത ജീവിതം കാണാൻ കഴിയും

  • @praveenasaji6792

    @praveenasaji6792

    12 күн бұрын

    കറക്റ്റ്

  • @leeladevan8129

    @leeladevan8129

    10 күн бұрын

    ഇവരെ ഒക്കെ ജനങ്ങൾ കൈകാര്യം ചെയ്യണം

  • @kadiyan4938

    @kadiyan4938

    9 күн бұрын

    ആരോഗ്യ മന്ത്രി അത്യാവശ്യമായും ഇടപെടേണ്ട ഒന്നാണിത് ഒരു ആശുപത്രിയിലും വൃത്തിയില്ല തൊടക്കലില്ല കള്ളത്തരം കാണിക്കുന്ന കുറേ ജോലിക്കാൻ നമ്മൾ എന്തെങ്കിലും സംസരിച്ചാൽ ഇവർ അവിടെ നിന്ന നമ്മളെ അനാവശ്യങ്ങൾ വിളിച്ചു പറയും പ്രസവവാർഡ അഴിമതിയാണ് നടക്കുന്നത് ഒന്നും ജനങ്ങൾക്ക് വായ് തുറന്നു സംസാരിക്കാൻ പറ്റത്തില്ല മന്ത്രി ഇതിനൊരു നടപടി കണ്ടെത്തണംആശുപത്രിയിലെ പീഡനങ്ങൾ നിർത്തലാക്കണം തെറ്റു ചെയ്യുന്നവരെ പരാതി ഉണ്ടെങ്കിൽ പിരിച്ചു വിടണം ഇതാണ് അപേക്ഷയുള്ളത് എല്ലാ ആശുപത്രികളിലും മന്ത്രി അടിയന്തരമായി സന്ദർശിക്കുക തെറ്റു ചെയ്യുന്നവരെ പിരിച്ചുവിടുക ജനങ്ങളെ രക്ഷിക്കുക🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @satheeshgovindan9130

    @satheeshgovindan9130

    9 күн бұрын

    നമുക്ക് കഴിവും അനുഭവ സമ്പത്തും ഉള്ള ജനകീയ മന്ത്രി മാരെ ആണ് ആവശ്യം, കേരളം നമ്പർ ഓൺ എന്ന് നാഴികക്ക് നാൽപതു വട്ടം പറഞ്ഞുകൊണ്ട് നടന്നാൽ പോരാ, മന്ത്രി മാർക്കും പരിവാരങ്ങൾക്കും മൂക്കിൽ പനി വന്നാൽ വിദേശ ചികിത്സ തേടി ഓടും, ഇവിടെ എന്തെങ്കിലും നടക്കണം എങ്കിൽ ആരുടെയെങ്കിലും മരണം സംഭവിക്കണം, ഇവിടെ ഭരണം എല്ലാം യൂണിയൻ നേതാവ് തീരുമാനിക്കും, ആശുപത്രിയിൽ ക്ലീൻ ചെയ്യണോ വേണ്ടയോ എന്ന്, പേരിന് ആശുപത്രിയിൽ സുപ്രണ്ട്, പ്രിൻസിപ്പൽ എന്നൊക്ക ഉള്ള പദവികൾ ഉണ്ട്, അവരൊക്കെ കസേരയിൽ ഇരുന്ന് ഗ്രേഡ് ശമ്പളവും ആനുകൂല്യങ്ങളും വാങ്ങുന്ന കുറച്ചു ഞണ്ടുകൾ മാത്രം, ഈ അനീതിക്കും നാഥനില്ലായ്മയ്ക്കും ഒരു അറുതി വരണം എങ്കിൽ ജനങ്ങൾ സംഘടിച്ചിറങ്ങണം. ഇതൊക്കെ ആണോ ആതുര ശിക്ഷിരൂക്ഷ. സർക്കാർ ആശുപത്രിയിൽ സേവന താത്പര്യം ഉള്ളവരെയാണ് നിയസ്മിക്കേണ്ടുന്നത്, അല്ലാതെ കൊടി പിടിക്കാനും ഗൂണ്ട പണിക്കും ഉള്ളവരെ അല്ല

  • @gowdamannatarajan1092

    @gowdamannatarajan1092

    9 күн бұрын

    നമ്മുടെ സൗന്ദര്യ ധാമങ്ങളായ മന്ത്രിമാർക്ക് ഇതിനൊന്നും സമയമില്ല 🤨🤨🤨🤨

  • @smitha973
    @smitha97312 күн бұрын

    ❤❤എൻ്റെ Dr. രമ കുറുപ്പ്.❤❤ എൻ്റെ രണ്ടു പ്രസവവും dr ആണ് നോക്കിയത്. നല്ല dr. വേദന കാരണം കരയുമ്പോൾ dr ഉം , ഒരു കന്യാസ്ത്രീയായ നഴ്സും എൻ്റെ വയറും, നെറുകയും തലോടിത്തരുമായിരുന്നു.❤

  • @Administrationking277

    @Administrationking277

    5 күн бұрын

    എന്നിട്ട് കുനിച്ചു നിർത്തി അടിക്കും 😬

  • @ushabalu1852
    @ushabalu185214 күн бұрын

    ഞാനും ഒരു നിത്യ രോഗി ആയി dr റുടെ അശ്രദ്ധ മൂലം.. കുഞ്ഞിനെ ഓപ്പറേഷൻ ച്യ്തു എടുത്തു.. അടുത്ത ദിവസം ചുമ വന്ന് ചുമച്ചപ്പോൾ 3 stichu പൊട്ടി... അതേ കുറിച്ച് dr പറഞ്ഞത് അടുത്ത പ്രസവത്തിൽ ശരി ആക്കാമെന്നു.. ഒരുപാട് വേദന സഹിച്ചു... പുറമേ മുറിവ് ഉണങ്ങി എങ്കിലും ഉള്ളിലെ പൊട്ടിയ ഭാഗം ശരി യാക്കിയത് രണ്ടാമത്തെ delivery ക്കു ശേഷമാണ്... അത് normal പ്രസവം ആയതിനാൽ കുഞ്ഞിന് 2 വയസ്സ് ഉള്ളപ്പോൾ 16 stich വേണ്ടി വന്ന മറ്റൊരു repair operation വഴി...😢 അന്ന് വയറിനുള്ളിൽ net ഇട്ട് ആണ് ചെയ്തത്.. ഇപ്പോഴും അത് അവിടെ ഉണ്ട്.. Dr മാർ ചിലർ മനുഷ്യത്വം ഇല്ലാത്തവർ ആണ്...... Private hospital എന്നാൽ കൂടുതൽ care കിട്ടും എന്ന് വിചാരിക്കും... എല്ലാം ഭാഗ്യം പോലെ ഇരിക്കും..😮

  • @abrahamjacob1981

    @abrahamjacob1981

    13 күн бұрын

    അതുകൊണ്ടാണ് ആളുകൾ ഡോക്ടർമാരെ വീട്ടിൽ പോയികണ്ടു കാശ് കൊടുക്കുന്നത്. അപ്പോൾ പ്രത്യേകം ശ്രദ്ധിക്കും

  • @somethingfishy5811

    @somethingfishy5811

    12 күн бұрын

    ആദ്യത്തേതിൽ പ്രശ്നം ഉണ്ടായിട്ടും, വീണ്ടും ആ dr ne തന്നെ നിങ്ങള് എന്ത് വിശ്വസിച്ചാണ് കാണാൻ പോയത്

  • @vipi4499

    @vipi4499

    10 күн бұрын

    😢

  • @divyapbr

    @divyapbr

    10 күн бұрын

    You should have taken a second opinion... Never ever trust any doctor blindly

  • @chachutta1487

    @chachutta1487

    9 күн бұрын

    അതെ മാനസിക രോഗികൾ ആക്കുന്ന ഡോക്ടർമാർ.

  • @rashidkkd7855
    @rashidkkd78553 күн бұрын

    എന്റെ വൈഫിന്റെ ഡെലിവറി ഡോക്ടർമാർ വളരെ നല്ല സ്വഭാവമുള്ളവർ ആയിരുന്നു.എല്ലാം കൊണ്ടും ഞങ്ങൾക്ക് നല്ല പരിഗണന നൽകിയിരുന്നു..

  • @rajagopalsukumarannair4206
    @rajagopalsukumarannair420615 күн бұрын

    നമ്മൾ ദൈവത്തിനെ പഴിക്കും.... Docters ന്റെ ശ്രെദ്ധ കുറവാണു.... ഭിന്ന ശേഷി കുട്ടികൾ കുടുതലും ഉണ്ടാകുന്നത്..... 😪😪😪

  • @sumithajames3801

    @sumithajames3801

    12 күн бұрын

    Correct

  • @finuishan6142

    @finuishan6142

    11 күн бұрын

    Correct

  • @salinivenugopal1103

    @salinivenugopal1103

    11 күн бұрын

    Sathyamannu

  • @shailsabasheer7587

    @shailsabasheer7587

    9 күн бұрын

    100%

  • @gopalanar5591

    @gopalanar5591

    4 күн бұрын

    Alla...

  • @mohammedkutty9478
    @mohammedkutty94789 күн бұрын

    മകളുടെ രണ്ടാമത്തെ പ്രസവത്തിന് പോകാൻ മകൾക് ഭയം ആ ദിയത്തെ പ്രസവ സമയം വാർഡ് നർസുമാർ ശ്രദ്ധിക്കാതെ മകളുടെ പ്രയാസം കാരണം ശർദിച്ചത് സ്വന്തം വൃത്തി യക്കേണ്ട അവസ്ഥ പ്രയാസം ഉണ്ടായി അവർ വാർഡിൽ ആഴ്ച പതപ് വായിച്ചു കൊണ്ടുരുന്നു ശ്രദിച്ചില്ല അത് കഴിഞ്ഞ കഥ ഡോക്ടരോട് പറഞ്ഞകാരണം വളരെ ശ്രദിച്ചു ഞങ്ങളുടെ Dr അനിത വളരെ സന്തോഷമാണ് മരുമകളുടെ മൂന്നു പ്രിസവം സിസേറിയൻ വളരെ സുഗമായി ചെയ്തു അവർ 8 പ്രസവം എന്റെ സ്വന്തം മക്കളുടെത് ചെയ്തു 🤲🌹.

  • @user-ez1bw6ib9p

    @user-ez1bw6ib9p

    7 күн бұрын

    നിങ്ങളുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണ സ്ത്രീകളുടെ സ്ഥിതി എന്തായിരിക്കും!

  • @omanaamma6263
    @omanaamma626312 күн бұрын

    ടീച്ചർ, പറഞ്ഞ തു, സത്യം ആണ്, ഞാൻ അനുഭവവി ച്ചതാണ്.92, തിരുവല്ല, ഗവർമെന്റ് ഹോസ്പിറ്റലിൽ. ഇന്നും ആ ഓർമ്മ കളിൽ, നടുക്കം, മാറിയിട്ടില്ല. 👍

  • @Dare5
    @Dare59 күн бұрын

    സത്യം പലപ്പോഴും അപ്രിയമാണ്! പറയാതെയും അറിയാതെയും പോയ നൊമ്പരങ്ങൾ ധാരാളം ഉണ്ടാകും!

  • @nice-worlds
    @nice-worlds15 күн бұрын

    ടീച്ചറിൻ്റെ ഈ വീഡിയോ ഡോക്ടർമാരുടെയും നേഴ്സ് മാരുടെയും മനോഭാവത്തിൽ മാറ്റം ഉണ്ടാക്കട്ടെ .ജനങ്ങളുടെ മുൻകരുതലിനും ഇടയാക്കട്ടെ 🙏

  • @adityadeepthy

    @adityadeepthy

    8 күн бұрын

    സർക്കാരിൻ്റെയും

  • @divyapbr

    @divyapbr

    5 күн бұрын

    uvvu ippo undakum, nokki irunno

  • @nice-worlds

    @nice-worlds

    4 күн бұрын

    @@divyapbr Be positive...ഇതും ഒരു പരിശ്രമമാണ്.

  • @divyapbr

    @divyapbr

    4 күн бұрын

    @@nice-worlds Toxic positivity will only do harm ... Be realistic ...

  • @nice-worlds

    @nice-worlds

    4 күн бұрын

    @@divyapbr ആഹാ..കൊള്ളാമല്ലോ... തെമ്മാടികൾക്കു കുടപിടിക്കാൻ ഗൂഢ സംഘവും..?!!!

  • @gsmohanmohan7391
    @gsmohanmohan73913 күн бұрын

    👍👍 വളരെ ശരിയായ പരാമർശം. നല്ല ഡോക്ടർമാരും ഉണ്ടെങ്കിലും സർക്കാർ ആശുപത്രിയിലെ പരിമിതമായ സൗകര്യങ്ങൾ വലിയൊരു പ്രശ്നമാണ്. ഒരാളിന് ഉപയോഗിച്ച ഉപകരണങ്ങളും തുണി പോലും വേറൊരാൾക്ക് ഉപയോഗിക്കാറുണ്ട്.

  • @mythoughtsaswords
    @mythoughtsaswords15 күн бұрын

    യാതൊരു മാന്യതയുമില്ലാതെ കാശുൺടാക്കാനുള്ളൊരു തൊഴിലായി മാത്രം നമ്മുടെ Medical Education/profession മാറിയിരിക്കുന്നു- പ്രായമായ ഒരു കിടപ്പു രോഗിയുടെ നെഞ്ചിലും വയറ്റിലും കാൽ മുട്ടുകള്‍ അമര്‍ത്തി വെച്ച്, അയാൾ ഒരു ജീവനുള്ള മനുഷ്യന്‍ ആണെന്ന പരിഗണന പോലുമില്ലാതെ പരീക്ഷണ നിരീക്ഷണങ്ങൾ നടത്തിയ ഒരു കൂട്ടം intern Medical students- നെ കുറിച്ച് കുറേ നാൾ മുന്‍പു ഒരാൾ എഴുതിയത് ഓര്‍ക്കുന്നു😮😮😮😮😮😮😮😮😮

  • @murphybabumurphybabu3986
    @murphybabumurphybabu398613 күн бұрын

    വെളിനാടുകളിൽ ഭാര്യ പ്രസവിക്കുമ്പോൾ ഭർത്താവിനെ കൂടി ലേബർ റൂമിൽ കയറ്റി കാണിക്കാറുണ്ട്. അതുപോലെ ഇവിടെയും വേണം. ഭാര്യക്ക് അത് വലിയ ആശ്വാസമാണ്.

  • @aleyammarenjiv7978

    @aleyammarenjiv7978

    11 күн бұрын

    Nowadays, husbands are allowed in the labor room and also operation theater. Many modern hospitals allow husbands to be a part of full delivery

  • @divyapbr

    @divyapbr

    11 күн бұрын

    ivide ippo athundallo

  • @aleyammarenjiv7978

    @aleyammarenjiv7978

    11 күн бұрын

    @divyapbr last 15 yrs in Hyderabad certain hospitals allowed. My cousin's wife, C ?section he was allowed on OT. He came out with the baby. Hyderabad one famous hospital people can choose a doctor or a midwife for delivery. Midwife will be their through out delivery process . In case any problem senior doctor will take care. Midwife, Registered nurses with 3 yrs course of midwifery training given by faculty from UK Now Telengana government also getting their nurses from here. They are highly paid

  • @divyapbr

    @divyapbr

    11 күн бұрын

    @@aleyammarenjiv7978 Good to hear that , In US now they give epidural for normal delivery also if the lady wants.. No more labor pain...

  • @ajaammu8140

    @ajaammu8140

    10 күн бұрын

    Its allowed in kerala several hospitals

  • @mollystephen7627
    @mollystephen762712 күн бұрын

    ടീച്ചറെ, ഇതിനേക്കാൾ എത്രയോ അസഹ്യവും അവിശ്വാസനീയവും ആയിരുന്നു ഞാനും അനുഭവിച്ച ദുരിതം. കിട്ടിയാലും ഒന്നിനെയെ കിട്ടൂ എന്ന് വരെ പറഞ്ഞിട്ടും ഒരു കൂസലും ഇല്ലാതെ ചിരിച്ചുകൊണ്ട് നാട്ടുകാര്യവും പരദൂഷണവും പറഞ്ഞ് ഇങ്ങനെ എങ്കിലും അവരുടെ ഡ്യൂട്ടി സമയം കഴിഞ്ഞ് അടുത്ത ആളിനെ ഏൽപ്പിച്ച് തടി തപ്പനം എന്നേ അവർ ചിന്തിക്കുന്നുള്ളൂ. ഇന്നും ഈ ഓർമകൾ ഒരു പേടി സ്വപ്നം ആണ്.

  • @shynis5077
    @shynis507713 күн бұрын

    എസ് ഐ ടി ഹോസ്പിറ്റലിൽ .. പ്രസവത്തിന് ഞാൻ ലേബർ റൂമിൽ ആയിരിക്കുമ്പോൾ.. വേദന കൊണ്ട് കരഞ്ഞപ്പോൾ ഒരു ഡോക്ടർ ഓടി വന്നു എന്നെ അടിച്ചു.. ഇന്നും അത് എനിക്ക് മാനസികമായിട്ട് ഓർക്കുമ്പോൾ വേദനയാണ്... ഡോക്ടേഴ്സ് ആയ ഇവൾ മാർക്ക് പ്രസവം സുഖമുള്ളതാണോ..ഇവളുമാരും വേദന വരും കരയില്ലേ.. ലേബർ റൂമിൽ നിൽക്കുന്ന എല്ലാ ഡോക്ടർമാരും നേഴ്സുമാരും അസിസ്റ്റന്റ് മാരും.. ഗർഭിണികളോട് വളരെ മോശമായിട്ട് തന്നെയാണ് ഇടപെടുന്ന...കരയുമ്പോൾ ഇവർ ചോദിക്കുന്നത്...ഇതിന്റെ വല്ല ആവശ്യവും ഉണ്ടോ

  • @sne6553

    @sne6553

    12 күн бұрын

    😢😢. Chila pvt hospitalilum itrkk illenkilum rude aayanu chila dr, nurse okk .. kunjine kitya santhoshatilum marunninte aftereffect okk aay nammal ithine patti complaint cheyyano avarod chodikkan polum marannu pokum.

  • @suryan7010

    @suryan7010

    11 күн бұрын

    എന്നെയും അടിച്ചു എന്റെ കുഞ്ഞിനെ കിട്ടിയത് ഭാഗ്യം 2005ൽ ഇപ്പോഴും മൃഗങ്ങൾ ക്ക് ഇത്ര ഗതികേട് ഉണ്ടാകില്ല.. SAT അത്രമോശമാണ്.. ആരുമില്ല ഇവിടെ ചോദിക്കാനും പറയാനും

  • @BabyShiji

    @BabyShiji

    10 күн бұрын

    ​@@sne6553കറക്റ്റ്..

  • @swaliha5521

    @swaliha5521

    10 күн бұрын

    Sherikkum rude thanne nursanmmar

  • @kalasreeajithakumar2468

    @kalasreeajithakumar2468

    9 күн бұрын

    ഡോക്ടറുടെ പേരുകൂടി പറയണം

  • @alimoideen972
    @alimoideen97210 күн бұрын

    ഭൂരിപക്ഷ സഹോദരിമാരും അനുഭവിക്കുന്ന സത്യം തുറന്ന് പറഞ്ഞ നിങ്ങൾക്ക് അഭിനന്ദനം

  • @user-rt5md1xl4t
    @user-rt5md1xl4t4 күн бұрын

    മാടഞ്ഞപ്പൊ ലുള്ളവരുടെ സ്ഥിതി ഇങ്ങിനെയാണെങ്കിൽ😢 സാധാരണക്കാരായ സ്ത്രീ ജനങ്ങൾ അനുഭവിക്കുന്നത് എത്ര ഭീകരമായ സ്ഥിതിയായിരിക്കുമെന്ന് ഓർക്കുമ്പോൾ വളരെ ഭയം തോന്നു ! ഈ റിപ്പോർട്ട് പരിഗണിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ് ശക്തമായ ആരോഗ്യ സുരക്ഷ പ്രത്യേകിച്ച് ന്യൂ ബോൺ ശിശുക്കളുടെ കാര്യത്തിൽ കർശനമായ ഇടപെടലുകൾ നടത്തണമെന്ന് ആഗ്രഹിക്കുകയാണ്. പ്രസക്തമായ അനുഭവക്കുറിപ്പ് സമർപ്പിച്ചDr മാടത്തിന്ന് അഭിനന്ദനങ്ങൾ🎉🎉

  • @shibuckshibu8585

    @shibuckshibu8585

    3 күн бұрын

    ഇവിടെ നല്ലൊരു ആരോഗ്യ മന്ത്രി ഇല്ല ഇതല്ലേ സത്യം

  • @geethaxavier4257
    @geethaxavier42579 күн бұрын

    Thank You Mam . ഇങ്ങനെ വളരെ open പറഞ്ഞുതന്നതിന്.. എല്ലാവരും ഇത് മറ്റുള്ളവർക്ക് share ചെയ്യുക.. എല്ലാ അമ്മമാരും, കുട്ടികളും safe ആയി ഇരിക്കാൻ.. Well Said Mam.

  • @deviambikakumari3746
    @deviambikakumari37467 күн бұрын

    ഇത് കൊണ്ടൊക്കെയാണ് പ്രസവസമയത് ഭർത്താവിനെ കൂടി ഉൾപ്പെടുത്തുന്ന രീതിയിലേക്ക് മാറണം എന്ന് പറയുന്നത്. ഇന്ന് പണക്കാർക്ക് ഈ സംവിധാനം ഉണ്ട്, പക്ഷെ എല്ലാർക്കും അതിനു അവസരം ഒരുക്കണം. കുഞ്ഞു അമ്മയുടേത് മാത്രമല്ലലോ, എങ്ങനെ ജനിക്കുന്നു എന്ന് പുരുഷന്മാരും അറിയണം. അപ്പോൾ ഹോസ്പിറ്റലുകാര് മര്യാദക്ക് നിൽക്കുകയും ചെയ്യും മനുഷ്യപ്പറ്റുള്ള പുരുഷന്മാർ നിസാരകാര്യങ്ങൾക്കു ഭാര്യയെയും കുഞ്ഞിനേയും ഉപേക്ഷിക്കുന്ന പ്രവണത കുറയുകയും ചെയ്യും.

  • @sreekumart4831
    @sreekumart483115 күн бұрын

    ടീച്ചർ പറഞ്ഞത് വളരെ ശരി.

  • @farzanafarzanaummerkunhi646
    @farzanafarzanaummerkunhi64615 күн бұрын

    OMG! Thank you ma'am for sharing such a pitiful experience

  • @gowarigowari4771
    @gowarigowari47717 күн бұрын

    വിലപ്പെട്ട അറിവുകൾ തന്നതിന് വളരെ വളരെ നന്ദി മാം 🙏

  • @su84713
    @su8471311 күн бұрын

    എന്നെ നന്നായി നോക്കി എൻ്റെ ഡെലിവറി നടത്തി തന്ന ജൂബിലിമിഷ്യൻ ( തൃശൂർ) ഹോസ്പിറ്റലിലെ എല്ലാ ഡോക്ടർമാർക്കും നെഴ്സ് മാർക്കും ഒത്തിരി നന്ദി കൂടെ തന്നെ നിന്നു എന്നെ നന്നായി നോക്കിയ നേഴ്സ്മാർ👍👍😍😍😍❤️❤️❤️

  • @salmakv329

    @salmakv329

    11 күн бұрын

    My tooo …sareena dr jubilee mission hosp trissur ..ethra nandi paranjalM mathi avilla😊

  • @divyapbr

    @divyapbr

    11 күн бұрын

    രോഗികളുടെ ഈ attittude കൊണ്ടാണ് ഡോക്ടര്മാർക്കു ഇത്ര അഹങ്കാരം - അത് കൊണ്ട് തന്നെ ആണ് ഇത്രയും മെഡിക്കൽ negligence ഉം എന്തിനാണ് നിങ്ങള്ക്ക് അവരോടു നന്ദി - അവർ ചെയ്തത് അവർ ചെയ്യേണ്ട ബേസിക് ജോലി മാത്രം ആണ് - നിങ്ങളെ നന്നായി നോക്കുക എന്നത് അവരുടെ ചുമതല ആണ്, അല്ലാതെ അവർ ചെയ്യുന്ന ഉപകാരമോ ഔദാര്യമോ ഒന്നും അല്ല അതു നിങ്ങള്ക്ക് ചെയ്തു തരാൻ ആണ് നിങ്ങൾ ആശുപത്രിക്കാർക്കു കാശു കൊടുത്തത് , ആ കൊടുത്ത പൈസക്കുള്ള സർവീസ് ലഭിക്കുക എന്നത് നിങ്ങളുടെ അവകാശം ആണ്... KSRTC ബസിൽ നിങ്ങള്ക്ക് ടിക്കറ്റ് തന്ന കണ്ടക്ടറോടും , ബസ് ഓടിച്ച ഡ്രൈവറോടും നിങ്ങള്ക്ക് നന്ദി ഉണ്ടാകില്ലല്ലോ - അത്രേ ഉള്ളു ഡോക്ടർമാരുടെയും നേഴ്സ് മാരുടെയും കാര്യവും

  • @su84713

    @su84713

    11 күн бұрын

    @@salmakv329 Yes.... ഡോ : സെറീന, ആലീസ് കൃഷ്ണൻ. ലോല .....പിന്നെ സിസ്റ്റേഴ്സ്, നേഴ്സ് മാർ , നേഴ്സിംഗ് സ്റ്റുഡൻസ് ..... എന്തൊരു സ്നേഹമായിരുന്നു എപ്പോഴും ഞാൻ ഓർക്കും മറക്കില്ല പിന്നെ കുട്ടികളുടെ ഡോക്ടർ സജീവ് മറക്കാൻ പറ്റില്ല ഇവരെ ഒന്നും ഒരിക്കലും.... 😍😍😍❤️❤️❤️👍👍👍

  • @su84713

    @su84713

    11 күн бұрын

    @@divyapbr 36. . മണിക്കൂറോളം ഞാൻ വേദനപ്പെട്ട് പുളഞ്ഞപ്പോൾ എൻ്റെ കൂടെ നിന്നവരാണ് അവർ അതേ സിറ്റ് വേഷൻ തനിക്ക് വരുമ്പോൾ അറിയാം അവരുടെ വില ' മെഡിക്കൽ കോളേജിലോ ഗവൻമെൻ്റ് ഹോസ്പിറ്റലുകളിലോ കിട്ടില്ല സ്ത്രീകൾ വേദനകൊണ്ട് പുളയുമ്പോൾ മിണ്ടാതെ കിടക്കടീ എന്ന് പറഞ്ഞ് തല്ലിയിട്ടുള്ള ഡോക്ടർമാരും നഴ്സ്മാരും ഉണ്ട്. ഇവർ അങ്ങനെയല്ല. ഒരു അമ്മ നിക്കുന്നത് പോലെ വയറും തലയും ഒക്കെ ഉഴിഞ്ഞ് തന്ന് കൂടെ നിന്നു. നിങ്ങൾക്ക് ചിലപ്പോൾ അതൊന്നും മനസിലാക്കണം എന്നില്ല സഹോദരീ

  • @rethnavallymohanan3830

    @rethnavallymohanan3830

    10 күн бұрын

    MyAnniDoctorIsVeryGoodMuvattupuzha

  • @rosammajohny2052
    @rosammajohny20529 күн бұрын

    ഇതേ അനുഭവം എനിക്ക് 1982 ഇൽ എനിക്ക് ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ അങ്കമാലി യിൽ ഉണ്ടായിട്ടുണ്ട് എൻ്റെ കുഞ്ഞിനെ എനിക്ക് ഒരു അൽഭ്തം എന്ന കണക്കെ ജീവനോടെ തന്നു,ദൈവത്തിനു ഒരു കോടി നന്ദി❤❤❤

  • @vaigacakash7232
    @vaigacakash72329 күн бұрын

    Caritas hospital 🙏🏻dr. Harish chandran 🙏🏻എന്റെ 2 മക്കളും ഉണ്ടായത് അവിടെയാണ്. അദേഹത്തിന്റെ ആ ചിരി മതി നമ്മുടെ വേദന മാറാൻ 🙏🏻പിന്നെ ഒരു കന്യാശ്രീ സിസ്റ്റർ ഉണ്ടായിരുന്നു🙏🏻 മറക്കില്ല അവരെ ഒന്നും.... ഡെലിവറി കഴിയും വരെ സിസ്റ്ററിന്റെ ഷിഫ്റ്റ്‌ കഴിഞ്ഞിട്ടും കൂടെ കൈയിൽ പിടിച്ചു ഇത് കഴിഞ്ഞേ മോളെ ഞാൻ പോകത്തുള്ളൂ എന്ന് പറഞ്ഞു കൂടെ നിന്ന് 🙏🏻2014/may /13

  • @sumap5648
    @sumap56489 күн бұрын

    എന്റെ മോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ൽ ഡേറ്റ് നു ഒന്നര മാസം മുൻപ് പ്രസവിച്ചു, അന്ന് ഇങ്ങനെ അവളെയും, തിരിഞ്ഞു നോക്കിയില്ല, അപ്പോൾ എനിക്ക് ദേഷ്യം വന്നു, ഞാൻ ഡോക്ടറോഡ് പറഞ്ഞു എത്രയും പെട്ടന്ന് നോക്കണം ഇല്ലെങ്കിൽ അവൾക്കു എന്തെങ്കിലും സംഭവിക്കും, അങ്ങനെ ഞാൻ ഒച്ചയെടുത്തപ്പോൾ അവർ അവളെ ലേബർ റൂമിൽ കൊണ്ടു പോയി, പക്ഷെ അവിടുന്നും തിരിഞ്ഞു നോക്കിയില്ല, അവസാനം കുഞ്ഞിന്റെ ഹെഡ് പുറത്തെത്തിയപ്പോൾ ആണ് അവർ ജഗപൊഗ യാക്കി യത്, അപ്പോൾ കുഞ്ഞിന് അപസ്മാരം വന്നു, പിന്നെ 9ദിവസം icu വിൽ ഞാൻ തന്നെ അവന്റ അടുത്ത് നിന്നു, പല്ല് തേക്കാത്ത ദിവസം വരെ ഉണ്ടായിരുന്നു, ഞങ്ങളുടെ ഒരു ഒറ്റ care ൽ അവൻ രക്ഷപെട്ടു ഇന്നവൻ മിടുക്കാനാണ്, 4 വയസ്സ്

  • @user-lz3tf3ko3n

    @user-lz3tf3ko3n

    6 күн бұрын

    മാഡം, കെയർ എങ്ങനെ ആണ് കൊടുത്തിരുന്നത്. പറയൂ, മറ്റുള്ളവർക്കും ഉപകരപ്പെടട്ടെ

  • @psalim9811
    @psalim981115 күн бұрын

    ഇന്നും വലിയ വ്യത്യാസമില്ല.. മനുഷ്യത്തം തീരെ ഇല്ലാത്ത ഡോക്ടർമാർ ഇപ്പോഴും ധാരാളം.. ആർത്തിപണ്ടാരങ്ങൾ ഉള്ളപ്പോഴും അപൂർവ്വം ചിലർ ഉണ്ട് അതു മറക്കുന്നുമില്ല.. Teacher ടെ അനുഭവം ഭയപ്പെടുത്തുന്നു.... അപ്പൊ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും...😢😢😔

  • @lissyjacob4649

    @lissyjacob4649

    15 күн бұрын

    The same thing happened to my baby after 3 days of his birth. He was also on antibiotics injection for a few days.My delivery was in a private hospital 34 years back.

  • @mollymani8895

    @mollymani8895

    13 күн бұрын

    മനുഷ്യത്വം

  • @sarajisephjoseph8593

    @sarajisephjoseph8593

    12 күн бұрын

    Nurses omg cruel behave

  • @radhamanivs7433
    @radhamanivs743312 күн бұрын

    എന്റെ ദൈവമേ ആ വാക്ക് എന്നെ വേദനിപ്പിച്ചു ❤🌹❤️♥️❤ വിദ്യാഭ്യാസ അറിവ് ആ സമയം പ്രയോജനപ്പെടുത്തി

  • @jrpillai8431
    @jrpillai84318 күн бұрын

    അഭിനന്ദനങ്ങൾ മാഡം സ്വന്തം ജീവിതം ആയിട്ട് കൂടി വ്യക്തമായി പറയാൻ കാണിച്ചതിന് നന്ദി🙏

  • @lalimathew4745
    @lalimathew474515 күн бұрын

    ഇതു ...എല്ലാ . ഗവൺ മറ്റ് അശുപത്രി ലും നടക്കുന്നു സത്യം

  • @sreeshanair4259

    @sreeshanair4259

    15 күн бұрын

    Very true

  • @beenavenugopalannair
    @beenavenugopalannair11 күн бұрын

    Thank you so much for this video

  • @bincyphilip5891
    @bincyphilip589113 күн бұрын

    നാട്ടിലെ സർക്കാർ ആശുപത്രികൾക്ക് കുറച്ചു കൂടി ഫണ്ടിംഗ് വേണം. എന്നാലേ രോഗികളുടെ എണ്ണത്തിനു ആനുപാതികമായി ഡോക്ടർമാരും നഴ്സുമാരും ഉണ്ടാകുകയുള്ളൂ. ഉത്സവപ്പറമ്പിലേക്കാൾ തിരക്കാണ് സർക്കാർ ആശുപത്രികളിൽ .

  • @user-kd5db8wq5r

    @user-kd5db8wq5r

    5 күн бұрын

    Yes

  • @jayasmini4686
    @jayasmini468615 күн бұрын

    എന്തും വിളിച്ചു പറയാൻ മടിയില്ലാത്ത ചില ഗൈനക്കോളജിസ്റ്റുമാരുണ്ട് സത്യമാണ്

  • @retnakumari3748
    @retnakumari374812 күн бұрын

    വളരെ ശരിയാണ്

  • @user-zc5gm4rr7i
    @user-zc5gm4rr7i15 күн бұрын

    ഇവിടത്തെ സാധാരണക്കാരുടെ അവസ്ഥ ഇതിലും എത്രയോ ദയനീയം

  • @rakhikuttan3803
    @rakhikuttan38039 күн бұрын

    I had very good experience in KMK hospital Aluva ,staff allavarum nalla supportive aayirunnu....othiri sneham ulla nurses aayirunnu labour roomil

  • @mallucinimacorner3768
    @mallucinimacorner376810 күн бұрын

    എനിക്കും ഇങ്ങനെ ഒരനുഭവം ഉണ്ടായിരുന്നു എനിക്ക് വേദന വന്ന സമയത്ത് ശ്രീദേവി ഡോക്ടർ ആണ് ഇപ്പോൾ ഡ്യൂട്ടിയിൽ വേണ്ടത് എന്നും പറഞ് എന്റെ കേഷ് ഷീറ്റ് എറിഞ്ഞു എന്നിട്ട് അവർ പോയി എന്റെ അച്ഛന്റെ അനിയൻ അവിടെ സൂപ്രണ്ട് ആയത് കൊണ്ട് ആപ്പൻ വിളിച്ചു പറഞ്ഞു ഏട്ടന്റെ മകളെ ഇന്നലെ കൊണ്ട് പോയതാ ഇത് വെരെ ഒരു വിവരവും ഇല്ല എന്നു പറഞ്ഞു അപ്പോൾ തന്നെ ശ്രീദേവി മേഡം വന്നു ഇവരുടെ കേഷ് ഷീറ്റ് എവിടെ എന്ന് ചോദിച്ചു അപ്പോൾ ഡ്യൂട്ടിയിൽ ഉള്ള ഒരു തെറ്റും ചെയ്യാത്തവരെ ചീത്ത പറഞ്ഞു അവർ ചോദിച്ചു നിങ്ങളുടെ ആരാ ഇവിടെ ഉള്ളത് എന്ന് ഞാൻ എന്റെ അച്ഛന്റെ അനിയൻ അത് വെരെ എന്നെ ശ്രെന്ദിക്കാതിരുന്നവർ പെട്ടെന്ന് തന്നെ ലേബർ റൂമിൽ കൊണ്ട് പോയി അന്ന് രാത്രി 11.20 ന് എന്റെ സുഖ പ്രെസവം നടന്നു

  • @shajikumar9046
    @shajikumar904610 күн бұрын

    വളരെ നല്ല ഇൻഫർമേഷൻ

  • @jayarajb8383
    @jayarajb838313 күн бұрын

    Very touching

  • @stephywilson5012
    @stephywilson501213 күн бұрын

    Well explained mam

  • @stockbuys6415
    @stockbuys641512 күн бұрын

    ഈ അമ്മക്ക് 🙏🙏🌹🌹. എന്റെ അമ്മയും ഇതുപോലെ ആയിരുന്നു 🌹🌹🙏🙏

  • @AnshadPathady-gj6ys
    @AnshadPathady-gj6ys2 күн бұрын

    Thaks madam

  • @chandrikaunnikrishnan5099
    @chandrikaunnikrishnan509915 күн бұрын

    Yes you are very correct this is what is happening there

  • @kabeermooriyathvalappilkab7208
    @kabeermooriyathvalappilkab720815 күн бұрын

    Thanks mam

  • @stockbuys6415
    @stockbuys641512 күн бұрын

    എന്തു കഷ്ടമാണ്. ഈശ്വര എല്ലാ. മനുഷ്യരും നല്ലവർ ആയിരുന്നെങ്കിൽ. 🙏🙏

  • @sajanisajani3501
    @sajanisajani350112 күн бұрын

    ❤👍🙏🙏🤴 ഈ അമ്മക്ക് 🤴

  • @pushpasuresh7952
    @pushpasuresh795212 күн бұрын

    Anikum anubhava m indu thankyou madam

  • @saadebrahimkutty1985
    @saadebrahimkutty198514 күн бұрын

    എൻ്റെ രണ്ടു മക്കളുടെ ജനനവും private hospitals ിൽ ആയിരുന്നു. വേറൊന്നും കൊണ്ടല്ല, സർകാർ ആശുപത്രികളിലെ ഡോക്ടർമാരെ ഭയന്നിട്ട്.

  • @srlittilemarysabs2138

    @srlittilemarysabs2138

    12 күн бұрын

    Medical india????

  • @chithrakumari3166
    @chithrakumari31663 күн бұрын

    ഇനിയെങ്കിലും ഇതുപോലെ അനുഭവങ്ങൾ ഉണ്ടായാൽ പുറത്തു പറയാനുള്ള ധൈര്യം ഉണ്ടാക്കണം. എങ്കിലേ പുറം ലോകം അറിയൂ...

  • @minimolI-to3ve
    @minimolI-to3ve14 күн бұрын

    Correct

  • @renyglobal1208
    @renyglobal12089 күн бұрын

    Good information

  • @Nimmi-gz3nv
    @Nimmi-gz3nv11 күн бұрын

    എന്റെ സുഹറ ഡോക്ടർ.. 🌹🌹 ആയുസും ആരോഗ്യവും കൊടുക്കട്ടെ.....

  • @geethakumari771
    @geethakumari77115 күн бұрын

    Teacherinte a sincerity dedication ennum jan orkuarunde.Janum undayirunnu a groupil.

  • @marywenceslaus9109
    @marywenceslaus910913 күн бұрын

    Same thing happened to me also…..but what to do…we have to depend them…most of the hospitals only the nurses are taking care of delivery…but after that they will bill as doctor fees…maintenance etc etc a huge amount

  • @minivarghese6994
    @minivarghese69949 күн бұрын

    🙏🏻🙏🏻 എന്റെ മകനും അതിനൊരു ഇരയാണ് . 😥😥

  • @georgemammen5493
    @georgemammen549315 күн бұрын

    you faced such a situation, then nothing can be told of the ordinary people - health manthri says " will enquire, will discuss" 😢

  • @powerfaces1420
    @powerfaces14205 күн бұрын

    Thank you for this video ❤❤❤❤❤

  • @MishaMariaMathew
    @MishaMariaMathew11 күн бұрын

    എനിക്ക് അഞ്ചു കുഞ്ഞുങ്ങളുണ്ട് അഞ്ചു സിസേറിയൻ ആയിരുന്നു. എല്ലാം പ്രൈവറ്റ് ഹോസ്പിറ്റൽ.അവരുടെ ശ്രദ്ധയും പരിചരണവും എടുത്തുപറയേണ്ടതാണ്. ഡോക്ടർമാരും നേഴ്സുമാരും വളരെ നല്ല പെരുമാറ്റം' പ്രൈവറ്റ് ഹോസ്പിറ്റലിൽ ഐസിയുവിൽ , ലേബർ റൂമിൽ ഒക്കെ നഴ്സുമാർ മാലാഖമാർ തന്നെയാണ്

  • @arunkumarkrishnan5816
    @arunkumarkrishnan58167 күн бұрын

    Dr.Leelamani Ambrose - I know her, a VERY VERY DEDICATED Physician👍👍👍💯💯💯🌹🌹🌹

  • @user-ny8cm9jj7c
    @user-ny8cm9jj7c10 күн бұрын

    എല്ലാ ഡോക്ടർമാരും ഒരു പോലെ അല്ല എൻ്റെ രണ്ടാം പ്രസവം ഹൈറേഞ്ച് ഹോസ്പിറ്റൽ പാറത്തോട്ടിൽ ആയിരുന്നു അന്ന് Drച്ചൈൽ തോമസ് ആയിരുന്നു അമ്മ മകളെ പരിപാലിക്കുന്നതുപോലെ ആയിരുന്നു ദൈവം ആരോഗ്യവും ദീർഘായസു നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @abhinavkovoor1196
    @abhinavkovoor119612 күн бұрын

    മാഡം പറഞ്ഞതുപോലെ തന്നെ എൻ്റെ delivery യും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആയിരുന്നു. ഡോക്ടർമാരുടെ അനാസ്ഥ മൂലം എൻെറ കുഞ്ഞും 21ദിവസം ICU വിൽ ആയിരുന്നു. ആ ദിവസങ്ങളൊക്കെയും സിസേറിയൻ കഴിഞ്ഞ ഞാൻ അവനു കൂട്ടിരുന്നു. അവൻെറ വളർച്ചയുടെ ഘട്ടത്തിൽ ഞങ്ങളറിഞ്ഞു എൻെറ പൊന്നുമോൻ multiple disability ഉളള കുഞ്ഞാണ് എന്ന്.

  • @prasannakumari9735
    @prasannakumari973512 күн бұрын

    Enikum ithe anubhvam undayi mam

  • @DevalalVk
    @DevalalVk15 күн бұрын

    ഡോക്ടറുടെ അശ്രദ്ധ മൂലം ക്ലോസെറ്റിനുള്ളിൽ എൻ്റെ ഭാര്യ പ്രസവിച്ചു , കുഞ്ഞിന് സെപ്ടോസെമിയ പിടിപെട്ടു, കൊള്ളക്കാരെക്കാൾ നികൃഷ്ടരായ ഡോക്ടർമാറുമുണ്ട്

  • @fathima2587

    @fathima2587

    13 күн бұрын

    😢😢

  • @unnimayaarjuneshwaran

    @unnimayaarjuneshwaran

    13 күн бұрын

    😢😢

  • @fg4513

    @fg4513

    13 күн бұрын

    Yyo ipo kunj engn und

  • @DevalalVk

    @DevalalVk

    13 күн бұрын

    @@fg4513 മറ്റൊരാശുപ്ത്രിയിൽ കൊണ്ടുപോയി ,,നന്നായിരിക്കുന്നു ,ഒരു ഉപകരണം കൊണ്ട് യൂട്രസ്സ് തുറന്നു ,വെള്ളം ചോർന്ന്,അതു മൂത്രമാണെന്നു കരുതി അങ്ങനെയാണ് ക്ലോസെറ്റിൽ പോയത്,,അടുത്ത ദിവസം ഓപ്പറേഷൻ ന വേണ്ടിയായിരുന്നു,,ശ്രമിച്ചത്. എല്ലാവരും ശ്രദ്ധിക്കണം

  • @bincyphilip5891

    @bincyphilip5891

    13 күн бұрын

    ആദ്യ കുട്ടി ആയിരുന്നോ? പ്രസവം അടുക്കുമ്പോൾ പലപ്പോഴും toilet ഇൽ പോകാൻ തോന്നും. വാസ്തവത്തിൽ അത് കുഞ്ഞു പുറത്തേക്ക് വരുമ്പോൾ തോന്നുന്നതാണ്. അത് അറിയാതെ സ്ത്രീകൾ ടോയ്‌ലെറ്റിലോട്ട് പോകും. അമ്മമാരും അമ്മായിമാരും ആവശ്യത്തിനും അനാവശ്യത്തിനും എല്ലാം ഉപദേശം കൊടുക്കാൻ കാണും. ഈ ഒരു കാര്യം മാത്രം പെണ്ണുങ്ങൾക്ക് ആരും പറഞ്ഞു കൊടുക്കില്ല

  • @ousephmp6743
    @ousephmp674315 күн бұрын

    ഇങ്ങനെഎത്ര കുഞ്ഞ് ങ്ങളും അമ്മ മാരും രോഗി കളും മരിച്ച ട്ടു ० ഉണ്ടാ കു०

  • @anithaprasadanithaprasad7520
    @anithaprasadanithaprasad75209 күн бұрын

    ടീച്ചർ പറഞ്ഞത് വളരെ ശരിയാ എനിക്ക് അനുഭവം ആണ് എന്റെ മോൾക്ക് പ്രോബ്ലം unday

  • @user-mi4vg4yl9y
    @user-mi4vg4yl9y15 күн бұрын

    ഡോക്റ്റർമാരും പോലീസ് വിഭാഗവും എല്ലാ നിയമത്തിനും മുകളിലാണെന്ന് മനസ്സിലാക്കുക. ശക്തമായ സംഘടനാ, സാബത്തിക ബലമുള്ള ഇവർ ആരേയും ഭയപ്പെടാറില്ല

  • @Advsachinks5583

    @Advsachinks5583

    11 күн бұрын

    ഞങ്ങൾ എന്താ മോശം ആണോ

  • @tmuraleedharanthankappan8867

    @tmuraleedharanthankappan8867

    10 күн бұрын

    ഇവരുടെ സ്ത്രീ ജനങ്ങളും ഈ അനുഭവങ്ങള്‍ക്കു പുറത്താണെന്നു പറയാന്‍ കഴിയുമോ?

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb14 күн бұрын

    ഇങ്ങനെ ഒരുപാട് കഥകൾ കേൾക്കാൻ സാധിക്കും.

  • @elizabethgeorgekodiyil7242
    @elizabethgeorgekodiyil724213 күн бұрын

    ദൈവമേ !

  • @ushanandhini1318
    @ushanandhini131810 күн бұрын

    മെഡിക്കൽ കോളേജിലും ഗവർമെന്റ് ഹോസ്പിറ്റലിലും ഒക്കെ ഇങ്ങനെ ഒരുപാട് അശ്രദ്ധകൾ വരാറുണ്ട് രോഗികളോട് ഒരു കരുണയും ചില ഡോക്ടർമാരും നഴ്സുമാരും കാണിക്കില്ല അത് കൊണ്ട് തന്നെ ഒരു പാട് ജീവൻ വരെ നഷ്ടപെടുന്നുണ്ട് പണ്ടും ഇന്നും ഇതിനൊരു മാറ്റവും ഇല്ല

  • @sibymathews182
    @sibymathews18213 күн бұрын

    What do you mean, Labour Court ??

  • @SobhalethaDeviS-ik4zm
    @SobhalethaDeviS-ik4zm7 күн бұрын

    Mam.ഇതേ പോലുള്ള അനുഭവംഎല്ലാവർക്കും ഉണ്ടാകും.ഞാൻ labour roomil ആയിരുന്ന പ്പോൾ ഒരു പെൺകുട്ടി കരഞ്ഞപ്പോൾ ഒരു doctor( Hous Surgeon) ആ കുട്ടിയെ അടിച്ചു.കൂടെ നിന്ന നഴ്സുമാരും attendersഉം കേട്ടാല്‍ അറപ്പുളവാക്കുന്ന രീതിയിലുള്ള സംസാരവും. Labour roomil സ്വന്തനമായി ആരെങ്കിലും ഒരാളെങ്കിലും ഉണ്ടെങ്കില്‍ കിടക്കുന്നവർക്ക് ആശ്വാസ മായേനെ.നല്ലരീതിയിൽ പെരുമാറുന്ന staffഉം ഉണ്ട്.

  • @muralisreekumaran8777
    @muralisreekumaran877712 күн бұрын

    ഞാനും അനുഭവിച്ചിട്ടുണ്ട്. വളരെ വിഷമിച്ചു. Dr. വന്നശേഷം മാത്രമാണ് എന്റെ കാലിന്മേലുള്ള പിടിത്തം വിട്ടത് തന്നെ. അവരുടെ ബുക്കിൽ ക്യാഷ് വകണമായിരുന്നു. അതിനു വേണ്ടിയാണു പിടിച്ചു വച്ചിരുന്നത്. ഡെലിവറിക് ശേഷം കുട്ടിയുടെ തല ഒരു ഭാഗം മുഴുച്ചിരുന്നു. ഭാഗ്യം കൊണ്ടു ഒന്നും സംഭവിച്ചില്ല രണ്ടു മാസം കഴിഞ്ഞപ്പോൾ ആ മുഴ മാറി. Govt hospital ആയിരുന്നു.

  • @kalasreeajithakumar2468
    @kalasreeajithakumar24689 күн бұрын

    1.Dr.രമാവേണുഗോപാൽ, നായേഴ്സ് ഹോസ്പിറ്റൽ, കൊല്ലം, 1992. 2. Dr. അന്നാ മോഹൻ, പരമേശ്വരാ ഹോസ്പിറ്റൽ, കരുനാഗപള്ളി, 1995 ദൈവതുല്യമായ പെരുമാറ്റമായിരുന്നു.💖 മറക്കാനാവില്ല😊 ഇപ്പോൾ എവിടെയാണോ എന്തോ❤

  • @salini2181

    @salini2181

    9 күн бұрын

    Dr. Remavenugopal Gowreesha Hospital Trivandrum

  • @kalasreeajithakumar2468

    @kalasreeajithakumar2468

    9 күн бұрын

    @@salini2181 💖

  • @surendrankp4990
    @surendrankp499013 күн бұрын

    ശരിയാണ് മാഡം ചോദ്യം ചെയ്യാൻ പറ്റാത്തസ്ഥലം അനുഭത്തിൽ ഉണ്ട് ...❤

  • @jessyabraham2260
    @jessyabraham226014 күн бұрын

    Madam you were about to deliver. Till then nobody noticed. Next day they wanted to give injection. For BP Really strange. When you were in pain they were supposed to check..Thanks God you got nice child.

  • @ashaletha6140
    @ashaletha614013 күн бұрын

    I was a teacher in school. What you said Doctor is Absolutely right. Most Differently abled and Autism children are delivered because of struggled , delayed natural births .

  • @bincyphilip5891

    @bincyphilip5891

    13 күн бұрын

    probably intellectually disabled, not the one's in ASD spectrum.

  • @geethakumari771
    @geethakumari77115 күн бұрын

    Hospitalil pokan thanne pediyakum

  • @user-no2fc3cr7g
    @user-no2fc3cr7g9 күн бұрын

    Aluva Hospital Dr.madhu sir valare nalla Dr anu Ente prasavam Dr anu nokiyath❤❤❤❤❤ valare nalla Dr anu

  • @user-lu7pq8qt3c
    @user-lu7pq8qt3c8 күн бұрын

    100%സത്യം

  • @sreya7403
    @sreya740311 күн бұрын

    മാതൃത്വം പവിത്രമാണ്. അതിനു തയാറെടുക്കുന്ന സ്ത്രീകൾക് അല്പം പോലും respect തരാത്ത ചില ഡോക്ടർസ് നമ്മുടെ govt.ഹോസ്പിറ്റലിൽ ഉണ്ട്. പക്ഷെ ദൈവദൂതരെ പോലെ നമ്മളെ പരിഗണിക്കുന്ന doctors. ആക്കുട്ടത്തിൽ ഉണ്ട്. Dr. Vimala sreenivasan, ithra ദയയുള്ള ഡോക്ടർ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. 🙏🏻🙏🏻🙏🏻

  • @user-nm3vz3ng3l
    @user-nm3vz3ng3l15 күн бұрын

    🙏🙏❤️❤️

  • @krishnapriyam9692
    @krishnapriyam96923 күн бұрын

    Anikum ethupoloru anubavam und... Thank God...

  • @beenas962
    @beenas9629 күн бұрын

    delevary സമയത്ത് നല്ല Care വേണമെന്നതിനാൽ ഞാനും എൻ്റെ മകളെ പ്രശസ്തമായ ഒരു Private hospitalലിൽ കൊണ്ടുപോയി അവിടുത്തെ അനാസ്ഥകണ്ട് ഞങ്ങളും ഒരുപാട് വിഷമിച്ചു. നമ്മൾക്ക് നമ്മളുടെ കുഞ്ഞുങ്ങൾ വല്താണ് അവർക്ക് അതൊന്നും വല്യ കാര്യമല്ല. ടീച്ചർക്ക്🙏

  • @josephchummar7361
    @josephchummar736115 күн бұрын

    The negligence of most doctors and nurses attending are a real serious issue as all patients are ignorent and the doctors union are strong to cover up any such serious falls of doctors especially when crores are spent for admission to studies ,their primery concern will always be how to recover the expended money at the earliest .

  • @yogyan79
    @yogyan7913 күн бұрын

    ❤❤❤

  • @jyothishaphalam7738
    @jyothishaphalam773814 күн бұрын

    കോഴിക്കോട് കോട്ടപ്പുറമ്പ് ആശുപത്രിയിൽ പ്രസവിച്ച സ്ത്രീകളോട് നേരിട്ട് ചോദിച്ചാൽ അവിടുത്തെ കാര്യങ്ങൾ അറിയാവുന്നതാണ്

  • @NIKITHAEKEK-vs3df

    @NIKITHAEKEK-vs3df

    9 күн бұрын

    അതേയോ ... നല്ലതല്ലേ? പ്ലീസ് റിപ്ലൈ... നിങ്ങൾ റിപ്ലൈ ചെയ്താൽ വല്ല്യ ഉപകാരം ആവും

  • @ranjininandu5637
    @ranjininandu56379 күн бұрын

    എന്റെ dr... Leena Pai,,,,, 🥰🥰💞💞💞💞

  • @kichu567
    @kichu5679 күн бұрын

    Ethu pole enikkum anubhavamundu .njan paranjittum samayamayilla ennanu paranjathu .Appol thanne njan wardil prasavichu .Kozhikode medical collegil.

  • @eapengeorge1932
    @eapengeorge193215 күн бұрын

    So sad to listen the pathetic conditions of hospital, shame to careless medical professionals

  • @sne6553
    @sne655312 күн бұрын

    Satyamaanu. Enik rathri 2 manik fluid leak+ labour pain vannu appo thannne hospitalil kond poyittum ravile 9-10 mani vare avde kedathi. Fluid full pokunnatoke njn ariyunnund. But dr ne vilikkan polum avar ready aayilla. Oru thulli vellam ente lips nanakkan enkilum terumo enn karanju chodichitum teratha dustakootangalaaya nursemaar. Ravile c sec roomilekk enne oru paad nadathichaanu poyath. Njn avarod enik nadakkumbol budhimuttundenn parnjitum avar nadatichu. Operation table l vech dr check cheytapo aanu nte kunju almost thazhe vare ethyenn paranj aa nursne vazhak parnjath. Aa dusta sister dr nod parnju, pain ullataayonnum njn parnjllenokeya. Apozhathe vedanayum thalarchayum ellam koode aayapo react cheyan patatha avasta aarnu. Onnum patathe ente kunjine enikk kityath thanne bhagym😢😢 . Oru pvt hospital aayirunnu ath.

  • @bennypaul4360
    @bennypaul43603 күн бұрын

    👌

  • @annammajoy2974
    @annammajoy297414 күн бұрын

    👍🏼🙏

  • @ranjithraveendranprasanna3372
    @ranjithraveendranprasanna33727 күн бұрын

    I suffered lot of in 1992 in the Tvm med. Collge paediatric ward with my one and half yr. Old baby. Approachments from the Sisters was very badly.

  • @vvdharanritarita2505
    @vvdharanritarita250514 күн бұрын

    What you said is EXACTLY correct. Highly paid and in private hospitals are still in this model.

  • @m.sreekumarsree7659
    @m.sreekumarsree765913 күн бұрын

    So many have such bitter experiences in the hospitals due to the callousness of a few doctors ; no other way but to believe them and rest is with Almighty.

  • @MATGDN
    @MATGDN3 күн бұрын

    Madam, you said it. We are one of the victims of the negligence of a paediatrician in one of the ( then famous,) gynaecology hospital in Thrissur in December 1987

  • @janakyradhakrishnan1143
    @janakyradhakrishnan114313 күн бұрын

    Accidently medical College il ethiya ente anubhavam ithilum vedanajanakmayirunnu. Athum breach delivery....ente kuttikku eppol 38 vaysayi...............differently able ennu avar kandethiyenkilum. Dhaivam njagaludekoode ayirunnu. Oru kuzhappavum ellathe kitty. Ormmavannupoi a divasangal

Келесі