ശുദ്ധീകരണസ്ഥലത്ത് ഇറങ്ങിചെല്ലാറുള്ള ഈ വൈദികൻ പറയുന്നത് കേട്ട് നോക്കൂ

ശുദ്ധീകരണസ്ഥലത്ത് ഇറങ്ങിചെല്ലാറുള്ള ഈ വൈദികൻ പറയുന്നത് കേട്ട് നോക്കൂ

Пікірлер: 183

  • @mobin0485
    @mobin0485 Жыл бұрын

    ഈ 'നവംബർ മാസം' എന്നെ ഒരു വിശുദ്ധനാക്കി മാറ്റുമെന്നു തോന്നി പോകുന്നു....

  • @Elenagilmore07

    @Elenagilmore07

    Жыл бұрын

    🤣🤣🤣🤣

  • @mariakuttyc.a.3482

    @mariakuttyc.a.3482

    Жыл бұрын

    🙏 🙏 🙏

  • @annglory7694

    @annglory7694

    Жыл бұрын

    Can you please explain a bit?

  • @aaugustineinchananiyil7138

    @aaugustineinchananiyil7138

    Жыл бұрын

    ,³2,,@,

  • @ranizachariazacharia8324
    @ranizachariazacharia8324 Жыл бұрын

    ഞാൻ വിശ്വസിക്കുന്നു ശുദ്ധീകരണ സ്ഥലവും സ്വർഗ്ഗവും. നരകവും ഉണ്ടെന്ന്. 🙏

  • @mmhenry6743

    @mmhenry6743

    Жыл бұрын

    Oru swargam undu oru narakam undu marichittu aarum shudheekarana sthalathupokilla anganoru sthalam undennu bible padippikkunnilla bhumiyil oru msnushyan jeevichirikkubol vachana prrkaramulla thet enthennum sheri enthennum manasilaakki sheri cheythu maanasaantharappettu yeshuvine avante allel avalude rakshakanaayi sweekarichu snaanappettu jeevichu shudheekaranam prapikkanam

  • @mariya9147

    @mariya9147

    Жыл бұрын

    ഉണ്ട്... ഞാൻ ശുദ്ധീകരാണാത്മക്കളെ കാണാറുണ്ട്.., സത്യം 🙏🙏🙏

  • @mariyabathel657

    @mariyabathel657

    Жыл бұрын

    ​@@mariya9147ആണോ..?.. I want to talk to u

  • @drnisha6599

    @drnisha6599

    Жыл бұрын

    Njanum🙏

  • @Basant-ex5pd

    @Basant-ex5pd

    Жыл бұрын

    മനോരോഗം*

  • @tulsiferdinand3787
    @tulsiferdinand3787 Жыл бұрын

    ഈ വർഷത്തെ നവംബർ മാസം എനിക്ക് അനുഗ്രഹമുള്ള മാസം ആണ്, എനിക്ക് ശുദ്ധികരണ ആന്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാൻ സാധിക്കുന്നു. എനിക്ക് പ്രാർത്ഥിക്കാൻ മനസു നൽകിയതിന് നന്ദി പറയുന്നു കർത്താവെ 🙏

  • @annammaua1361
    @annammaua1361 Жыл бұрын

    ഞങ്ങളുടെ കുടുംബങ്ങളിൽ നിന്നും മരിച്ചുപോയ എല്ലാ ആൽത്മക്കളെയും സമർപ്പിക്കുന്നു

  • @lucyjose6140

    @lucyjose6140

    Жыл бұрын

    Praise the Lord. Haleluyiah ❤

  • @gismful

    @gismful

    2 ай бұрын

    Amen 🙏 praise the lord, hallelujah

  • @ranizachariazacharia8324
    @ranizachariazacharia8324 Жыл бұрын

    സകല മരിച്ച ആത്മകരെ സമർപ്പിക്കുന്നു 😥🙏 അവർക്ക് നിത്യശാന്തിയും ആശ്വാസവും 🙏കൊടുക്കണമേ 🙏 പ്രത്യേകിച്ച് എന്റെ കുടുംബത്തിൽ നിന്നും മരിച്ചു പോയവരെ സമർപ്പിക്കുന്നു🙏

  • @marybjohn3530

    @marybjohn3530

    Жыл бұрын

    Acha please pray for my family🙏🙏

  • @ligimolpeter2362
    @ligimolpeter2362 Жыл бұрын

    ദൈവമെ സകല ശുദ്ധീകരണ സ്ഥലത്തിൽ വേദനയനുഭവിക്കുന്ന ആത്മാക്കൾക്കു പാപമോചനം കൊടുത്തു സ്വർഗ്ഗത്തിലേയ്ക്കു അവരെ ആനയിക്കണമെ.🙏🙏🙏 Thanks Acha🙏

  • @mmhenry6743

    @mmhenry6743

    Жыл бұрын

    Vachanam ariyaathathukondu ningal thetippokunnu bible vaayichu sathyam manasilaakku

  • @kshama137

    @kshama137

    Жыл бұрын

    കർത്താവ് ക്രൂശിൽ മരിക്കണ്ടായിരുന്നു അല്ലേ..

  • @mathewthomas6428

    @mathewthomas6428

    Жыл бұрын

    യേശു ക്രിസ്തുവിന്റെ കുരിശു മരണത്തിലെ വിശ്വസത്തിൽ അല്ലാത്ത പാപമോചനമില്ല

  • @lisyjoy6686

    @lisyjoy6686

    Жыл бұрын

    Vachanamsathyamane

  • @user-wh5fc8wx6z

    @user-wh5fc8wx6z

    16 күн бұрын

    ​@@mmhenry6743ബെെബിള്‍ എഴുതപ്പെട്ടത്ത് സഭയിലാണ് പെന്‌തക്കോസ്തുകാരാ..😂

  • @jayinjose1919
    @jayinjose1919 Жыл бұрын

    ആരും ഇല്ലത്തെ ആൽമാകൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു, എന്റെ വല്ല്യ അമ്മച്ചിയെ സമർപ്പിക്കുന്നു.

  • @AnnaRijo2007
    @AnnaRijo2007 Жыл бұрын

    ആരും പ്രാർത്ഥിക്കാൻ ഇല്ലാത്ത ആത്മാക്കളെ സമർപ്പിക്കുന്നു ആമേൻ 🙏🙏🙏🙏

  • @gigomg2304
    @gigomg2304 Жыл бұрын

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ സ്തോത്രം യേശുവേ നന്ദി സ്തുതി ആരാധന നന്ദി അപ്പാ സ്തുതി ആരാധന ഹാല്ലേലുയ്യ ആമേൻ ആമേൻ

  • @geethareeth9359
    @geethareeth9359 Жыл бұрын

    അച്ഛാ അച്ചനെ ദൈവം ഇത്ര യധികംസ്നേഹിക്കുന്നു.. ഇനിയും അളവില്ലാത്ത സ്നേഹം നൽകി അച്ചനെ ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...🙏🙏🙏🙏🙏

  • @annglory7694

    @annglory7694

    Жыл бұрын

    God loves you also Geetha.

  • @thomasousothomasouso6302
    @thomasousothomasouso6302 Жыл бұрын

    അച്ചോ പ്രൈസ് തെ ലോർഡ്‌ ആമേൻ 🙏

  • @jeesonantony8273
    @jeesonantony8273Ай бұрын

    Acha please pray for my father who passed away on April 8 let his soul rest in peace Amen Hallelujah praise the Lord Ave Maria 🙏

  • @georgechemperiponpara8350
    @georgechemperiponpara8350 Жыл бұрын

    നന്ദിയോടെ....

  • @lucykuttythomas8244
    @lucykuttythomas8244 Жыл бұрын

    Daivame നമിക്കുന്നു🙏🙏🙏, Ella shudikarana aalmmakkaleyum ,പ്രത്യേകിച്ച് അഗ്ഗെ കരുണ കൂടുതൽ അവസ്സമുള്ള എല്ലാ ത്മ്മക്കളെയും സർഗ്ഗത്തിലേക്ക് ആനയിക്കനെ

  • @jancyjomon6954
    @jancyjomon69543 күн бұрын

    Amen

  • @lisykuruvila2351
    @lisykuruvila2351 Жыл бұрын

    ഈശോയ ഈശോയെ ഈശോയെ

  • @sarasuannamma7205
    @sarasuannamma7205 Жыл бұрын

    Thankyou അച്ഛാ 🙏

  • @maryabraham633
    @maryabraham633 Жыл бұрын

    Vishwasikkunnu karthave. Karunayayirikkaname karthave 🙏🙏🙏🙏🙏🙏

  • @valsapaul7383
    @valsapaul7383Ай бұрын

    ഈശോയെ 🙏🙏🙏🙏🙏ആമ്മേൻ

  • @rejipv2912
    @rejipv29128 ай бұрын

    ❤ആമെൻ❤ ദൈവമാകുന്നകർത്താവേ❤

  • @bridgitthomas9143
    @bridgitthomas9143 Жыл бұрын

    Amen 🌹 Praise The Lord 🌹🌹🌹

  • @seenajohn9087
    @seenajohn9087 Жыл бұрын

    ഈശോയെ ആരാധന 🙏🙏🙏🙏🙏🙏

  • @beenat6779
    @beenat6779 Жыл бұрын

    Praise the Lord. Amen🙏🙏🙏🌹🌹🌹🌹

  • @jessychakkapan651
    @jessychakkapan651 Жыл бұрын

    Thank you Acha...May GOD continue to blessyou.mire and mire. GLORY TO GOD..Ave Maria.🙏🙏🙏❤❤❤🌷🌷🌷

  • @bhagyasvm6885
    @bhagyasvm68853 ай бұрын

    Thank u father for informative class I am soo interest to hear like this talk

  • @kochumoljoseph494
    @kochumoljoseph494 Жыл бұрын

    Amen 🙏🙏🙏

  • @neethujoy9341
    @neethujoy9341 Жыл бұрын

    I believe this, purgatory souls suffered a lot and need our help

  • @jainjain3333
    @jainjain3333 Жыл бұрын

    Ishoye ella shudikaranaaalmakale yum samarpiche pararthikunnu avarode karunaayirikenamee ammeee avare sahayikenameeeee 😭😭😭😭😭😭🙏🙏🙏🙏🙏

  • @FrMathewThandiyekudy
    @FrMathewThandiyekudy7 күн бұрын

    ആമീൻ 🙏🙏🙏

  • @ptthomas8084
    @ptthomas8084 Жыл бұрын

    ആമ്മേൻ

  • @noname-kc3fo
    @noname-kc3fo Жыл бұрын

    God bless you acha🙏🙏🙏

  • @lindastalin1567
    @lindastalin1567 Жыл бұрын

    Please Father gangalude kudumbathil ninnu marichupoyavarkum, poorvikarkkum avarudy papa pariharathinum vendy prarthikkane. 🙏🙏🙏🙏🙏🙏🙏

  • @jeesonantony8273
    @jeesonantony8273Ай бұрын

    Father please pray for my appa who passed away on 8 April of 2024

  • @jenisajames6980
    @jenisajames6980 Жыл бұрын

    Amen🙏🙏🙏🙏🙏

  • @sudhavijayan78
    @sudhavijayan78 Жыл бұрын

    I believe

  • @jollymathew4350
    @jollymathew4350 Жыл бұрын

    Have mercy on us and on the souls of purgatory

  • @lucythomas3581
    @lucythomas3581 Жыл бұрын

    Achan parayunnathellam valare sariyanu

  • @rojimathu1941
    @rojimathu1941 Жыл бұрын

    🙏🙏 Amen

  • @kishorshaji4184
    @kishorshaji41842 ай бұрын

  • @thesiakuttypj3037
    @thesiakuttypj3037 Жыл бұрын

    Jesus have mercy on purgatory souls 🙏

  • @beenat6779
    @beenat6779 Жыл бұрын

    Amen praise the Lord

  • @sujathafrancis179
    @sujathafrancis179 Жыл бұрын

    😍😍😍

  • @sisterlighty663
    @sisterlighty66311 ай бұрын

    Fatherji please pray for my family members those who are dead and my sisters .

  • @user-mx7yj4nn9m
    @user-mx7yj4nn9m2 ай бұрын

    🙏🏻🙏🏻🙏🏻

  • @nainastephenfernandez6291
    @nainastephenfernandez6291 Жыл бұрын

    Ende Eeshoye Eelokattil Marichupoyittulla Ellaa Atmaakkaleyum Abortion Cheyda Abortion Aayipoya Aarum Prarttikkan Illatta Atmaakkaleyum Njaan Ange Karangalilekku Samarppikkunnu Avarkkellaavarkkum Nitya Shanti Malli Avareyellavareyum Swargattilekku Anayikkaname Amen

  • @nicol7591
    @nicol7591 Жыл бұрын

    🙏🙏🙏🙏💐

  • @jaisonvj4514
    @jaisonvj4514 Жыл бұрын

    ചെല വ്യക്തികൾക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല അവർ അച്ഛൻ പോയത് വിമാനത്തിൽ ആണോ റോക്കറ്റിൽ ആണോ എന്നാണ് ചോദിക്കുന്നത് ഈ വിഡ്ഢിയായ മനുഷ്യന്മാരെ നിങ്ങൾക്ക് എന്തറിയാം ദൈവത്തെക്കുറിച്ച് വലതും അറിയുമോ നരകവും ശുദ്ധീകരണ സ്ഥലവും സ്വർഗ്ഗവും ഉണ്ട് അത് യാഥാർത്ഥ്യമാണ്

  • @jenisajames6980

    @jenisajames6980

    Жыл бұрын

    👍🏻👍🏻👍🏻🙏

  • @annglory7694

    @annglory7694

    Жыл бұрын

    👍

  • @rosilypaul9772

    @rosilypaul9772

    Жыл бұрын

    Correct 👌

  • @paulineantony8750

    @paulineantony8750

    Жыл бұрын

    👌🏻👌🏻

  • @rejipv2912

    @rejipv2912

    8 ай бұрын

    ❤❤ആമെൻ❤❤ കർത്താവേ❤❤

  • @smithajoju3034
    @smithajoju3034 Жыл бұрын

    🙏🙏🙏🙏🙏

  • @samuelvarghese9991
    @samuelvarghese9991 Жыл бұрын

    ആവർത്തനം 29:3 എങ്കിലും തിരിച്ചറിയുന്ന ഹൃദയവും കാണുന്ന കണ്ണും കേൾക്കുന്ന ചെവിയും യഹോവ നിങ്ങൾക്കു ഇന്നുവരെയും തന്നിട്ടില്ല.

  • @thomaskutty6986
    @thomaskutty69862 ай бұрын

    I believe.father

  • @sobhanas9665
    @sobhanas9665 Жыл бұрын

    Please pray for my father named Stephen

  • @steephenp3840
    @steephenp3840 Жыл бұрын

    Please pray for our family members in our family tree for the sins and also for the person that nobody is to pray for them and those souls die today and this moment

  • @jesnamathew8418
    @jesnamathew8418 Жыл бұрын

    JESUS I TRUST IN YOU

  • @jonhappachery3843
    @jonhappachery3843 Жыл бұрын

    Karthavaya.yesu.ee.pedappadu.muzhuvan.kazhichittum.valare.niissaramayana.oru.amSam.manushyanmarkalle.sargam.kittukayullu..kodanukody.manushyanmar.verum.kannukalikale.pole.jeevichu.ippozum.jeevikkunnu.lokavasanam.vare.jeevikkum.aVarela.anine.undakky.vachathum.udayathamburanalle.ennittu.ellathineyum.kootiyittu.kathikkunnathu.enthoru.maryadayanu.kashram.o.k.thank.you.

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 Жыл бұрын

    Those who accept scientifically proven innumerable galaxies Why not believe in eternity.

  • @jocobmathew8443
    @jocobmathew8443 Жыл бұрын

    Ente acho ennittanu kanyastri Maru peedippokkappedunnathu

  • @vijisebastian2761
    @vijisebastian2761 Жыл бұрын

    Lord have mercy on us all

  • @bijup2211
    @bijup2211 Жыл бұрын

    Karthave karthave ennella ente pidavinte istam nirattuka

  • @samuelvarghese9991
    @samuelvarghese9991 Жыл бұрын

    ലൂക്കോസ് 13:3 അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങൾ എല്ലാവരും അങ്ങനെതന്നേ നശിച്ചുപോകും” എന്നു ഞാൻ നിങ്ങളോടു പറയുന്നു.

  • @dency6239
    @dency62398 ай бұрын

    എന്റെ അപ്പച്ചനെ ( varkey ) കൂടി ഓർക്കണമേ

  • @mmhenry6743
    @mmhenry6743 Жыл бұрын

    Oru Swargam undu oru narakam undu SHUDHEEKARANA STHALAM MARICHITTU ILLA BHUMIYIL JEEVICHIRIKKUMBOL BIBLE PREKAARAM JEEVICHU SHUDHEEKARANA PRAPIKKANAM KETTO BIBLE AANU SATHYAM BIBLE VAAYICHU SATHYAM MANADILAAKKU, AARUM VANCHIKKAPPEDARUTHU

  • @valsammasebastian2748

    @valsammasebastian2748

    Жыл бұрын

    Amen

  • @cgjose16
    @cgjose16 Жыл бұрын

    Many still say there will be no change after death.!!!.

  • @selishxavierselish7743
    @selishxavierselish7743 Жыл бұрын

    Muslingal evide aanu?

  • @samuelvarghese9991
    @samuelvarghese9991 Жыл бұрын

    1 cor li, 3.. 15, അല്ല , ഉ പത്തി മുതൽ വെളിപാടു വരെയുള്ള സത്യവേദഗ്രന്ഥം പരിശോധിച്ചാൽ മരണാനം ന്തരം ശുദ്ധീകരിക്കപെട്ടുന്നതിനെ പറ്റി യോ , മരിച്ച മനുഷ്യനോടു പ്രാർത്ഥിക്കുന്നതിനെ പറ്റി യോ ഒരു സൂചന പോലും ഒരു സത്യാന്വേഷി ബൈബിളിൽ കാണില്ല. 1 കോരി . 3:15 തീയിലൂടെ എന്ന പോലെ എന്നതും ..... തീയിൽ കൂടി എന്നു പറയുന്നതും .... വേർതിരിച്ചറിയാൻ കഴിയാതെ സത്യം പറയുംബോൾ , പ്രൊട്ടസ്റ്റന്റ് ടീച്ചിംഗ് എന്നു പറഞ്ഞിട്ടെ ഇതകാര്യം .. ബൈബിൾ വേണ്ട സഭ മതി പലർക്കും അവർ ഇതിൽ കൂടുങ്ങി കിടക്കും.

  • @kencythomas6255
    @kencythomas6255 Жыл бұрын

    Achan parayunayhill truth unde

  • @amjoy741
    @amjoy741 Жыл бұрын

    കഴിഞ്ഞ അമേരിക്കൻ പ്രസിഡന്റ്തെരഞ്ഞെടുപ്പ് സമയത്ത് ഇങ്ങേര് ശുദ്ധീകരണസ്ഥലത്തേക്ക് പോകുന്ന വഴി അമേരിക്കാവിലൊന്ന് ഇറങ്ങി. പരിശുദ്ധാത്മാവിന്റെ വെളിപ്പെടുത്തൽ എന്ന് പറഞ്ഞ് ഒറ്റത്തള്ള് "ഡ്രംപ് വീണ്ടും അമേരിക്കൻ പ്രസിഡന്റാകും" എന്ന്. ദേ കിടക്കുന്നു ഡ്രംപ്. തഴയപ്പെടും എന്ന് മനസ്സിലാക്കിയ ഉടായിപ്പ് വീണ്ടും വേഷം കെട്ടിയിറങ്ങി!

  • @WorldWide-xm2ob

    @WorldWide-xm2ob

    7 ай бұрын

    Yes his revelation went wrong

  • @roselyjose5378
    @roselyjose5378 Жыл бұрын

    അച്ചാ ഞാൻ ഒരാളുടെ പാപം ഏറ്റെടുക്കാൻ തീരുമാനിച്ചു, athau മനസ്സിലാക്കാൻ അച്ചന്റെ ഈ സംഭാഷണം വീണ്ടും വീണ്ടും കേട്ടു, ഞാൻ പാപിയാണ്, എനിക്ക് ഏറ്റുപറഞ്ഞു കുമ്പസാരിക്കാൻ പാടുണ്ടോ

  • @dalysebastiansebastian1409
    @dalysebastiansebastian1409 Жыл бұрын

    Acha,. Ningalude. Paapangal. Kadum. Chumappanenkilum athu. manjupole veluppikkum ennu vachanam. Parayunnu. If we repent God will forgive. Is nt It??? Pazhaya paapangal. Njan orkkukayilla ennu vachanam vyakthamayi. Parayunnu. Anuthapichu. Marichal. Veendum. Paapakara undakunnathengane???. From the birth till death We are going through servere suffering s it comes in different ways. Jananam muthal maranam vare. Nammal sahikkunna durithangal, rogangal, thakarchakal,. Vedanakal, ethonnum. Nammude. Paapathinu. Pariharamalle???? Jeevitham muzhuvanum sahichi ttum. Marichu kazhinj veendum sahikkano??? Ethra kruratha kanikkan. Daivam. Karuna niranjavanalle????

  • @Kalathinteadayalangal

    @Kalathinteadayalangal

    Жыл бұрын

    അനുതപിച്ചു കുമ്പസാരിക്കുമ്പോൾ പാപങ്ങൾ ക്ഷമിക്കപ്പെടുന്നു എങ്കിലും കാലിക ശിക്ഷ നിലനിൽക്കുന്നു. മോഷ്ടിച്ച ശേഷം അനുതപിക്കുമ്പോൾ പാപങ്ങൾ ക്ഷമിക്കപ്പെടുന്നു എങ്കിലും മോഷണ വസ്തു കൈയ്യിൽ തന്നെ വെക്കുന്നതാണോ ശരി, അതോ തിരികെ നൽകുന്നതോ? ആ വസ്തുവിന്റെ ഉടമ അതു കാരണം എന്തു മാത്രം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടാവും. അത് കൊണ്ട് അത് തിരികെ കൊടുക്കുക തന്നെ വേണം. മോഷണത്തിന്റെ കാര്യത്തിൽ എന്നത് പോലെ എല്ലാ പാപത്തിനും ഈ ഒരു കാലിക ശിക്ഷ ഉണ്ട്, അത് ഭൂമിയിൽ വെച്ച് പരിഹരിക്കാൻ സാധിച്ചില്ല എങ്കിൽ ശുദ്ധീകരണസ്ഥലത്ത് ശുദ്ധി ചെയ്യേണ്ടി വരും. വചനം ഇപ്രകാരം പറയുന്നു : *നീ പ്രതിയോഗിയോടു വഴിക്കുവച്ചുതന്നെവേഗം രമ്യതപ്പെട്ടുകൊള്‍ക. അല്ലെങ്കില്‍ പ്രതിയോഗി നിന്നെന്യായാധിപനുംന്യായാധിപന്‍ സേവകനും ഏല്‍പിച്ചുകൊടുക്കും. അങ്ങനെ, നീ കാരാഗൃഹത്തില്‍ അടയ്‌ക്കപ്പെടും. അവസാനത്തെ ചില്ലിക്കാശും കൊടുത്തുവീട്ടുവോളം നീ അവിടെനിന്നു പുറത്തുവരുകയില്ലെന്നു സത്യമായി ഞാന്‍ നിന്നോടു പറയുന്നു* . മത്തായി 5 : 25-26

  • @dalysebastiansebastian1409

    @dalysebastiansebastian1409

    Жыл бұрын

    Suppose we have done one mistake for example I cursed or insulted some one when he abused me. After some time I told Jesus please forgive me. I asked sorry to God. The God will definitely forgive isn't it?? Now fr, you said about kalika shiksha. What remedy I have to do to remove kalika shiksha.? I have to say sorry to that person? Why should I do that since he is the one abused and provoked me. ? . How can i tell sorry to him since he did very big mistake to me? I have forgiven that is why I asked sorry to God. More than that we are going through many suffering s day by day. Why? as diseases or as pain or many kinds of, life failure s . All these suffering s we experience here are remedies for our all kinds of sins. Is int t? What all sins we have done here definitely God will give punishment then and there. That's what I experienced. If I said something wrong against some one who abused me I have to ask sorry to God, please forgive me also Jesus. It means I admit my mistake. Bcz I also used bad words back after his talk . Again for what kalika shiksha? Iam asking my doubt only dear father. Every one is standing before Jesus for all our sins. Not infront of other person s. Bcz the sins we do against some one is against Jesus. Isn't it?

  • @prakashgopi4681
    @prakashgopi4681 Жыл бұрын

    നരകം നിത്യമാണ് ( പെര്മനെന്റ് ) ടെംബ്രററി അല്ല അതിന്നു അകത്തേക്ക് പോകനല്ലതേ പുറത്തേക്കു വരാൻ കഴിയില്ല ശുചികരണ സ്ഥലം കണ്ടു പിടിച്ച ആൾ നരകത്തിൽ തീയിൽ കിടന്നു അനുഭവിക്കുന്നുണ്ടാവും ഈ ശുചികരണ സ്ഥലം കണ്ടു പിടിച്ച ആൾ ഇപ്പൊ

  • @abcdf7132
    @abcdf71322 ай бұрын

    എല്ലാ ദിവസവും ശുദ്ധീകരണ സ്ഥലത്തു ചെല്ലാറുണ്ടോ

  • @maryisaac3528
    @maryisaac3528 Жыл бұрын

    Ithu cathlic church nte oru doctrine .but bible says mercy is when we r alive on earth.i only beleieve in bible.

  • @Kalathinteadayalangal

    @Kalathinteadayalangal

    Жыл бұрын

    മരിച്ചവര്‍ ഉയിര്‍ക്കുമെന്നു പ്രതീക്‌ഷയില്ലായിരുന്നെങ്കില്‍ അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നത്‌ നിഷ്‌പ്രയോജനവും ഭോഷത്തവും ആകുമായിരുന്നു. എന്നാല്‍, ദൈവഭക്‌തിയോടെ മരിക്കുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്ന അമൂല്യസമ്മാനത്തെക്കുറിച്ച്‌ അവന്‍ പ്രത്യാശ പുലര്‍ത്തിയെങ്കില്‍ അത്‌ പാവനവും ഭക്‌തിപൂര്‍ണവുമായ ഒരു ചിന്തയാണ്‌. അതിനാല്‍ മരിച്ചവര്‍ക്ക്‌, പാപമോചനം ലഭിക്കുന്നതിന്‌ അവന്‍ അവര്‍ക്കുവേണ്ടി പാപപരിഹാരകര്‍മം അനുഷ്‌ഠിച്ചു. *2 മക്കബായര്‍ 12 : 44-45*

  • @annglory7694

    @annglory7694

    Жыл бұрын

    Catholic Church is the oldest and most consistent Christian confession.

  • @rosilypaul9772

    @rosilypaul9772

    Жыл бұрын

    കർത്താവ് പറഞ്ഞത് പോലെ മരിച്ചവർ തിരിച്ചു വന്നു പറഞ്ഞാലും നിങ്ങളെ പോലുള്ളവർ വിശ്വസിക്കില്ല

  • @johnaj6573

    @johnaj6573

    Жыл бұрын

    I only believe in bibleയേശൂ തന്റെ രക്തം മറുവിലയായി കൊടുത്താണ് നമ്മെ രക്ഷിച്ചിരിക്കുന്നത് ഈ ഒരു ബോദ്ധ്യമാണ് നമുക്ക് വേണ്ടത്.

  • @annakuttyskariah6016
    @annakuttyskariah60167 күн бұрын

    അച്ചനും ഭൂതോച്ചാടനം തുടങ്ങിയോ???

  • @amo7348
    @amo73484 ай бұрын

    Hinduvinte aatmavum purgatory povvo

  • @antonytyoukj969
    @antonytyoukj969 Жыл бұрын

    യേശു നി൯െറ സഹലപാപവു൦ പോക്കി നിന്നെ ശുദ്ഥീകരികുന്നു......വിശുദ്൯ മാരെ ചേർകുവാ൯ ,യേശു വേഗ൦ വരുന്നു വിശാസിചാൽ നീ രക്ഷപെടു൦.....!?

  • @mathewthomas4793
    @mathewthomas4793 Жыл бұрын

    നരകം സ്വർഗം എന്നല്ലാതെ മറ്റൊരു സ്ഥലം ഉണ്ടന്ന് ബൈബിൾ പഠിപ്പിക്കുന്നില്ല.

  • @lissyantony6947
    @lissyantony6947 Жыл бұрын

    JOB-22അച്ഛൻ ഒന്നു വായിക്കുന്നത് നല്ലതാണ്. ബൈബിൾ പറഞ്ഞു കൊടുക്കുമ്പോൾ വിശുദ്ധി യുടകണം വാക്കുകൾക്ക് വിശുദ്ധി വേണം അച്ഛൻ പറയുന്ന വാക്കുക്ൽപോലും സത്യമല്ലല്ലോ sorry

  • @samuelvarghese9991
    @samuelvarghese9991 Жыл бұрын

    ഒരു ജന്മം കിട്ടിയിട്ടും, പാപം ചെയ്യാത്ത ക്രിസ്തു പാപികൾക്കു വേണ്ടി ബലി ആയിതീർന്നിട്ടും ശുദ്ധീകരിക്കപ്പെട്ടാത്ത ജീവിതം നിത്യ നരകത്തിൽ . അവസാനം .

  • @Jesus-theoneandonlylivingGod

    @Jesus-theoneandonlylivingGod

    Жыл бұрын

    Matthew 5:26 Truly I tell you, you will not get out until you have paid the last penny. Could you please explain this God’s word according to your Protestant teaching??

  • @samuelvarghese9991

    @samuelvarghese9991

    Жыл бұрын

    @@Jesus-theoneandonlylivingGod Luke 13:3 I tell you, Nay: but, except ye repent, ye shall all likewise perish. വെളിപ്പാടു 22:15 നായ്ക്കളും ക്ഷുദ്രക്കാരും ദുർന്നടപ്പുകാരും കൊലപാതകന്മാരും ബിംബാരാധികളും ഭോഷ്കിൽ പ്രിയപ്പെടുകയും അതിനെ പ്രവർത്തിക്കയും ചെയ്യുന്ന ഏവനും പുറത്തു തന്നേ.

  • @samuelvarghese9991

    @samuelvarghese9991

    Жыл бұрын

    @@Jesus-theoneandonlylivingGod .1 century - ലെ അപ്പൊസ്തലർ ആരും മാതു . 5.26.,കണ്ടിട്ടില്ലേ ശുദ്ധീകരണ ആത്മാക്കൾക്കു വേണ്ടി ഒരു കർമ്മം അവരാരും ചെയ്യുകയൊ ഒരു വാക്കു പോലും പറയുകയോ ചെയ്തിട്ടില്ല. അതിൽ നിന്നും മനസ്സിലാക്കേണ്ടത് , പ്രൊട്ടസ്റ്റന്റു പഠിപ്പിക്കൽ എന്നു പഴി പറയുന്ന നിങ്ങൾ യഥാർത്ഥത്തിൽ കസ്ത ത്തി നോസ് മത പഠിപ്പിക്കലുകളാണ് മറ്റു ഏതു വിഷയത്തിലും എന്ന പോലെ ശുദ്ധീകരണ സ്ഥലത്തേ പറ്റിയും നിങ്ങൾ പരിപ്പിക്കുന്നത്.

  • @Jesus-theoneandonlylivingGod

    @Jesus-theoneandonlylivingGod

    Жыл бұрын

    @@samuelvarghese9991 1 Corinthians 3:15 If it is burned up, the builder will suffer loss but yet will be saved-even though only as one escaping through the flames 🔥 🔥 .. Please explain this according to your Protestant teachings?

  • @Jesus-theoneandonlylivingGod

    @Jesus-theoneandonlylivingGod

    Жыл бұрын

    @@samuelvarghese9991 The following are the words of Former Protestant Tim Staples who explains Why Protestant Doctrine Is Unbiblical ⁉️ I find that Protestantism that you just spoke of-like the nondenominational Protestantism-itself has absolutely no foundation in Sacred Scripture. As a matter of history, this is where Protestantism came from: Martin Luther taught a doctrine, justification by faith alone, that was never taught by a single Christian for 1,500 years. In fact, it is, as explicitly as I can imagine, contradicted by St. James in James 2:24. In fact, Andre, what I found is, the only place in the entire Bible where the words “faith alone” are found, the words “not by” are right in front of them: “We see then that a man is justified by works and not by faith alone.” Now, is faith involved? Absolutely. Its constitutive of the salvific act in the life of a believer. You have to be a believer to be sure. “We are justified by faith,” Romans 5:1 says, but the problem was, “faith alone” is nowhere to be found. In Galatians 6:7, for example, St. Paul says, “Let no man be deceived: God is not mocked. Whatsoever a man sows-” any farmer knows that’s something you do, sowing seeds- “Whatsoever a man sows, that shall he reap. If he continues to sow to the flesh, he shall of the flesh reap death; if he continues to sow to the spirit, he shall of the Spirit reap everlasting life. Let us therefore not grow weary in well-doing, for we shall reap the reward-” What reward? Everlasting life, “-if we faint not.” Or if, as one translation says, “if we do not lose heart.” My brother, I could go down a litany of more verses here, but here’s the bottom line: what I found is, Martin Luther’s justification by faith, which became what he called the doctrine upon which the Church rises or falls-that’s his most important doctrine-was absolutely un-Biblical, absolutely false, and this colored the Reformation, and has for the last 500 years. Now there are some Protestant sects who have moved away from justification by faith alone, and get it closer to correct; but the overwhelming majority of reformers in John Calvin, who-you know, that’s a whole ‘nother hour we could talk about John Calvin-you know, got us even further off track from what the Bible clearly teaches. So Andre, I look at that, and then I look at what Jesus clearly taught in the Bible. He didn’t give us a Bible, He gave us a Church. Jesus said, for example in Matthew 18:15-18, He says-and this is instructions that are perennial till the end of time, Andre-He says, “If your brother shall offend against thee, go tell him his fault between you and him alone. If he hears you, you’ve gained your brother.” If he won’t hear you, what do you do? You don’t get your Bible out and start arguing; He says, “Take one or two with you, that in the mouth of two or three witnesses every word may be established. If he will not even hear them, tell it to the church; and the one who fails to hear the church shall be as a heathen and a publican.” In other words, Jesus established the Church to be His authority to speak for Him; that’s exactly what we see happen in the book of Acts-in Acts chapter 15 Andre, I’ll give you homework-when there was a heresy that threatened to tear a fledgling church apart there in Antioch in the first century, what did they do? Paul and Barnabas came in, tried to settle it; they couldn’t settle it. What did they do? They had a council, the Church declared on the matter, and the matter was settled. That’s the way the Church functioned, and my friend, as a matter of history, the Encyclopedia Britannica, for example, will tell you, if you go to its entry on the Catholic Church, you will find it’s the Church started by Jesus in 33 AD. The fact is, that’s how the Church-one, holy Catholic, and apostolic-functioned for 1,500 years until some men came along and started teaching traditions of men that contradicted the Word of God.

  • @mtdeepu
    @mtdeepu Жыл бұрын

    🤣🤣🤣

  • @Humanlover573

    @Humanlover573

    Жыл бұрын

    Stop mocking God. This is not a joke 😤😤

  • @mtdeepu

    @mtdeepu

    Жыл бұрын

    @@Humanlover573 njan athinu സ്വർഗ്ഗസ്ഥനായ പിതാവിനെ അല്ല ഈ പറയുന്ന ആളെ ആണ് mock ചെയ്തത്

  • @mathewthomas6428
    @mathewthomas6428 Жыл бұрын

    ആകെ എത്ര സഭയുണ്ട് ?. ഒരു ബൈബിൾ ഒരു സഭ . അത് ക്രിസ്തുവിന്റെ മണവാട്ടി.

  • @Jane-yo6ev
    @Jane-yo6ev Жыл бұрын

    അച്ചാ, എന്നിട്ട് ആ ധനവാനെ അബ്രഹാം വന്ന് രക്ഷിച്ചോ? അവിടെ തന്നെ നീ കിടക്ക് എന്നല്ലേ പറഞ്ഞത്. സഹോദരൻമാരെ രക്ഷിക്കാൻ പറഞ്ഞപ്പോൾ എന്താ പറഞ്ഞത്? അവർക്ക് മോശയും പ്രവാചകൻമാരും ഉണ്ടല്ലോ അത് അവർ ആദ്യം അനുസരിക്കട്ടെ, അവർ മുഖാന്തരം കൊടുത്ത കല്പനയും ന്യായപ്രമാണവും അനുസരിക്കട്ടെ. മരിച്ചവർ വന്ന് പറഞ്ഞാലും അവർ അനുസരിക്കില്ലയെന്ന് മരിച്ചുപോയ അബ്രഹാം പറയുന്നു. ഈ പറയുന്ന അച്ഛൻ മരിച്ചോ... അങ്ങനെ ശുദ്ധികരണം ഉണ്ടെങ്കിൽ അബ്രഹാം പറഞ്ഞേനെ. വിഡ്ഢിത്തം പറയാതെ. യേശു വെളിപ്പാടിൽ പറയുന്നു, ഇതാ ഞാൻ വേഗം വരുന്നു ഓരോരുത്തർക്കും അവനവന്റെ പ്രവർത്തികൾക്ക് തക്ക പ്രതിഫലം കൊടുപ്പാൻ എന്റെ പക്കൽ ഉണ്ട്. ജീവിച്ചിരിക്കുമ്പോൾ എങ്ങനെയും തോന്നുവാസം കാണിക്കമേന്നാണോ അച്ഛൻ പറയുന്നത്. പ്രതിഫലം ഞാൻ വന്നിട്ട് കൊടുക്കാം എന്നാണ് യേശു പറഞ്ഞത്. ബൈബിൾ നല്ലതുപോലെ പഠിക്ക് എന്നിട്ട് പറ.

  • @Kalathinteadayalangal

    @Kalathinteadayalangal

    Жыл бұрын

    നരകത്തിൽ പോയ ധനവാന് തിരിച്ചു വരിക അസാധ്യം.

  • @Jane-yo6ev

    @Jane-yo6ev

    Жыл бұрын

    മരിച്ച ഉടനെയെന്നാണ് പറയുന്നത്. അങ്ങനെയാണെങ്കിൽ മരിച്ചവർ പാതാളത്തിൽ അല്ലെങ്കിൽ നരകത്തിൽ എന്ന് പറഞ്ഞാൽ പോരെ.

  • @tulsiferdinand3787

    @tulsiferdinand3787

    Жыл бұрын

    ലൂക്ക 16:23,26 വായിച്ചു നോക്കു, അതിൽ കറക്റ്റ് ആയിട്ട് പറഞ്ഞിട്ടുണ്ട്, പിന്നെ ശുദ്ധികരണ സ്ഥലം അതും ബൈബിളിൽ കൊടുത്തിട്ടുണ്ട് 2 മക്കബ 12:42-45 വായിച്ചു നോക്കു നിങ്ങൾ വായിക്കായുന്ന ബൈബിളിൽ ഈ വചനം ഇല്ലയോ,

  • @Jane-yo6ev

    @Jane-yo6ev

    Жыл бұрын

    @@tulsiferdinand3787 അതാണ്‌ ഞാൻ പറഞ്ഞത്, അബ്രഹാം, നിനക്ക് ഇവിടെ വരണമെങ്കിൽ ജീവിച്ചിരിക്കുന്നവർ നിനക്കുവേണ്ടി പ്രാർത്ഥിക്കണം എന്നല്ല പറഞ്ഞത്. അബ്രഹാം പറഞ്ഞത് ഞങ്ങൾക്കും നിങ്ങൾക്കും വലിയൊരു പിളർപ്പ് ഉണ്ടാക്കിയിരിക്കുന്നു. അവിടെ നിന്ന് ഇവിടേക്കും, ഇവിടെ നിന്ന് അങ്ങോട്ടും വരുവാനും പോകുവാനും പാടില്ല. (ലൂക്കാ 16:26). മക്കബോയിൽ പറഞ്ഞിരിക്കുന്നത് യെഹൂദർക്ക് വിഗ്രഹം പാടില്ല, എന്നാൽ അവർ ദൈവത്തെ വിട്ട് വിഗ്രഹത്തോട് ചേരുകയും (മാല, വള, കമ്മൽ, ആഭരണം യെഹൂദർക്ക് വിഗ്രഹമാണ് നമുക്കും )ദൈവം കൊടുത്ത 10 കല്പന അവർ അനുസരിച്ചില്ല. പ്രാർത്ഥനയോ, ബൈബിൾ ഉടനീളം ശലോമോൻ, ദാനിയേൽ, എസ്ര, നെഹമ്യാവു.... ഇങ്ങനെയുള്ളവരുടെ പ്രാർത്ഥന,, ഞങ്ങളുടെ പിതാക്കന്മാർ നിന്റെ നിയമങ്ങൾ അനുസരിച്ചില്ല അവർ പാപം ചെയ്തു നിന്നിൽ നിന്ന് വിട്ട് മാറി, ആ പാപം ഞങ്ങളുടെമേലും തലമുറയിന്മേലും വരരുതേ എന്നാണ്. അവരെ സ്വെർഗ്ഗത്തിൽ കയറ്റണമേ എന്നല്ല. പുറപ്പാട് 20 ന്റെ 5 ൽ എന്നെ പകയ്ക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം 3 മത്തെയും 4 മത്തെയും തലമുറവരെ മക്കളുടെമേൽ സന്ദർശിക്കും. ഈ കല്പന അനുസരിച്ചാണ് അവർ പ്രാർത്ഥിച്ചത്. അല്ലാതെ സ്വെർഗ്ഗത്തിൽ കയറ്റാൻ വേണ്ടിയല്ല. യേശു എന്താ പറഞ്ഞത് എന്നെ ഓർത്ത് കരയണ്ട നിങ്ങളുടെ മക്കളെ ഓർത്തു കരയുവിൻ. കാരണം ഞാൻ മരിക്കാൻ പോകുകയാണ് നിങ്ങളുടെ മക്കൾ ജീവിച്ചിരിക്കുകയാണ് അവർക്ക് വേണ്ടി പ്രാർത്ഥിക്കു. വരാൻ പോകുന്ന ശാപത്തെ മുൻകൂട്ടി പറയുകയാണ്. 10 കല്പനയും അനുസരിക്കുക,7ആം ദിവസം ശനിയാഴ്ച്ച തന്നെ ആരാധിക്കുക.

  • @annglory7694

    @annglory7694

    Жыл бұрын

    Jane, you very ignorant.

  • @broPrincemartin
    @broPrincemartin5 ай бұрын

    മക്കബായർ പുസ്തകം ബൈബിളിൽ പോലുമില്ല. അച്ചൻ തോന്നലുകൾ പറയുന്നു.

  • @Kalathinteadayalangal

    @Kalathinteadayalangal

    5 ай бұрын

    അവനും അവനുശേഷം വരുന്ന ഭരണാധിപന്‍മാരും കപ്പമായി വലിയ തുകയും ആള്‍ജാമ്യവും നല്‍കണമെന്നും അവരുടെ പ്രവിശ്യകളില്‍ മേല്‍ത്തരമായ ഇന്ത്യ, മേദിയ, ലിദിയ എന്നീ രാജ്യങ്ങള്‍ വിട്ടുകൊടുക്കണമെന്നും റോമാക്കാര്‍ ആവശ്യപ്പെട്ടു. ഈ ദേശങ്ങള്‍ അവര്‍യൂമെനസ്‌ രാജാവിനു കൈമാറി. *1 മക്കബായര്‍ 8 : 8*

  • @leelamadhu1588
    @leelamadhu1588 Жыл бұрын

    ബൈബിളിൽ പറയാതത എലലാ ഉടായിപപ്, ഇതിൽ നലലത് ഞങൾ ലൂസിഫറെ ആരാധഖനനു എനനു പറഞ്ഞാൽൽ പോരെ

  • @thomaskuttymathew9120
    @thomaskuttymathew9120 Жыл бұрын

    Purgatiry സഭയുടെ സൃഷ്ടി മാത്രം. ബൈബിളിൽ ഇല്ല. ഒരു ആയുഷ്ക്കാലം മുഴുവൻ ചെയ്ത പാപത്തിന്, നിത്യ നരകം വിധിക്കുന്ന ത്, സാമാന്യ നീതിക്ക് നിരക്കുമോ? ഈ വക കാര്യങ്ങൾ, research നടത്തിയത് ഒരു പുസ്തകത്തിൽ ഉണ്ട്. Rebirth and Possession, പബ്ലിഷ് ചെയ്തിരിക്കുന്നത് Keralabookstore ആണ്.

  • @samjose222
    @samjose222 Жыл бұрын

    സുധീകരണ സ്ഥലം യേശുക്രിസ്തു ആണ് ഇറങ്ങി ചെന്നാൽ ദൈവം പ്രവർത്തിക്കും അല്ലാതെ ദൈവം പറയാത്ത ഒന്നുണ്ടെന്നു വെരുദെ പറയല്ലേ

  • @samuelvarghese9991
    @samuelvarghese9991 Жыл бұрын

    സാത്തന്റെ കബളിപ്പിക്കൽ . ധനവാനും ലാസറും ഉപമ മാത്രം. ശുദ്ധീകരണസ്ഥലമില്ല. ശദ്ധീകരണസ്ഥലമില്ല. ശുദ്ധീകരണസ്ഥലമില്ല. മനസ്സിലെ സങ്കൽപങ്ങൾ സ്വപ്നമായി ദർശനങ്ങൾ ആയി എത്തിയെന്നു വരാം.

  • @josephpm6855

    @josephpm6855

    9 ай бұрын

    Sir....pentho ?

  • @josephpm6855

    @josephpm6855

    9 ай бұрын

    Upama ......enthinevendi....?

  • @samuelvarghese9991

    @samuelvarghese9991

    9 ай бұрын

    @@josephpm6855 മരണശേഷം ആർക്കും ആരേയും രക്ഷിക്കുവാനോ, ദൈവത്തോട് അപേക്ഷിച്ച് ജീവിച്ചിരിക്കുന്നവർക്കു വേണ്ടി ഒന്നും ചെയ്യാൻ സാധിക്കില്ലെ ന്നുകാണിക്കാൻ മർനന്തര കർമ്മങ്ങൾക്ക് ഒരു പ്രയോജനവുമില്ലെന്നും മനസ്സിലാക്കാൻ

  • @samuelvarghese9991

    @samuelvarghese9991

    9 ай бұрын

    @@josephpm6855 കളിയാക്കാനല്ല തെ എന്തിയും .

  • @lissyantony6947
    @lissyantony6947 Жыл бұрын

    ഇതൊക്കെ കള്ളമാണ് അച്ഛാ ബൈബിൾലിൽ എവിടെയുണ്ട് kashtom

  • @thomaspj9303
    @thomaspj9303 Жыл бұрын

    ബഹുമാനപെട്ട അച്ഛൻ കൂടെകൂടെ ശുദ്ധീകരണസ്ഥലത്തു പോകുന്നുണ്ട് എന്ന് പറയുന്നത് ഞാൻ അത്ര വിശുവസിച്ചിട്ടില്ല. അച്ഛന്റെ താടി ഒട്ടും കരിഞ്ഞിട്ടില്ലല്ലോ. അഥവാ പോകുന്നുണ്ടെങ്കിൽ വളരെ നല്ലതാണ്, പ്രതേയികിച്ചു തണുപ്പ് കാലത്തു. പക്ഷെ ദയവുചെയ്തു പാവപെട്ട വിശ്വാസികളെയും കൂടി ഭ്രാന്ത് പീഡപ്പിക്കുവാൻ വേണ്ടി ഇനി പോകുബോൾ ഇങ്ങോട്ട് തിരിച്ചു പോരാതെ അവിടെത്തന്നെ തുടരുവാൻ ശ്രേമിക്കണമെന്ന് അപേക്ഷിക്കുന്നു. ശുദ്ധികരണങ്സ്ഥലത്തിന്റെ തീരെ അടിത്തട്ടിലൊന്നും വേണ്ട കേട്ടോ.

  • @geethareeth9359

    @geethareeth9359

    Жыл бұрын

    മനുഷ്യൻറ സ്വഭാവം തന്നെ അങ്ങനെ യാണ് അവനെ പോലെയാണ് ദൈവം എന്ന് വളരെലാഘവത്തോടെ. കരുതും അറിയാത്ത കാരൃങ്ഗളെ കണ്ണുമടച്ച് എതിർക്കും എങ്ത്ചെയ്യാനാ.... കൃസ്ത്യാനികൾ തന്നെ വിശ്വാസത്തീൻറ കാരൃത്തിൽ ഇങ്ങനെയെങ്കിൽ?.... അതുകൊണ്ടാണ് അച്ചനെപ്പോലുള്ളവരിലൂടെയും.മററു വിശുദ്ധ രിലൂടെയുംനമ്മൾക്ക്ദൈവ.ംപറഞ്തരുന്നത്....അച്ചനെ വിധിക്കല്ലേ ... അത് പാടില്ല എന്നെങ്കിലും അറിയുമല്ലോ......🙏🙏🙏🙏🙏🙏

  • @ejantony7427
    @ejantony7427 Жыл бұрын

    അച്ഛൻ ഇടക്കിടക്ക് പുതിയ ഗ്രഹമായ ശുദ്ധീകരണസ്ഥലത്തു പോകുന്നത് NASA or ISRO റോക്കറ്റിലാണോ. അച്ഛൻ ഒരു മനശാസ്ത്രജ്ഞനെ കാണൂ ഉറക്കം കിട്ടും

  • @Elenagilmore07

    @Elenagilmore07

    Жыл бұрын

    Hahahahhah😂

  • @maryjohnson8603

    @maryjohnson8603

    Жыл бұрын

    Wait.u will understand after ur death

  • @thomaspj9303

    @thomaspj9303

    Жыл бұрын

    Correct

  • @jobingorge2162

    @jobingorge2162

    Жыл бұрын

    ആന്റണി ചേട്ടോ ഇസ്രോ, യും നാസയും എല്ലാം റോക്റ്റ് വിട്ടാൽ കൃത്യമായി പ്രവർത്തിച്ചു മുൻകൂട്ടി നിശ്ഴ്ച സ്ഥലത്തു അതും........ ചേട്ടന്റെ അൽമാവ് പാകിസ്ഥാനികൾ വിക്ഷേപിക്കുന്ന റോക്കറ്റ് പോലെ അലഞ്ഞു തിരിഞ്ഞു നശിക്കാതെ സൂക്ഷിച്ചോ.....

  • @alenroy1023

    @alenroy1023

    Жыл бұрын

    സാത്താനെ ദൂരെ പോകുക നിന്റെ ചിന്ത ദൈവികമല്ല മാനുഷികമാഎണ്

  • @Basant-ex5pd
    @Basant-ex5pd Жыл бұрын

    മരണത്തോടെ ഏല്ലു അവസാനിച്ചു വെറുതെ പച്ച നുണ പറയല്ലടാ*

  • @josephpm6855

    @josephpm6855

    9 ай бұрын

    Poda

  • @user-wh5fc8wx6z

    @user-wh5fc8wx6z

    16 күн бұрын

    പിന്നെ നീയാണല്ലോ കോടതി.. എടുത്തോണ്ട് പോടാവേ😂

  • @flabianjohn822
    @flabianjohn822 Жыл бұрын

    ഞങ്ങളുടെ കുടുംബത്തിൽ നിന്ന് മരണപ്പെട്ടുപോയ എല്ലാ പ്രിയപ്പെട്ടവരുടെയും ആത്മാക്കളെ സമർപ്പിക്കുന്നു🙏🙏

  • @shailasanthosh465
    @shailasanthosh465 Жыл бұрын

    Amen

  • @thesiakuttypj3037
    @thesiakuttypj3037 Жыл бұрын

    Jesus have mercy on purgatory souls 🙏

  • @abelsaquaplanetpro4907

    @abelsaquaplanetpro4907

    Жыл бұрын

    നിങ്ങൾ വിശ്വസിച്ചില്ലങ്കിൽ വേണ്ട കളിയാക്കാതിരുന്നുകൂടെ

  • @samuelvarghese9991
    @samuelvarghese9991 Жыл бұрын

    ലൂക്കോസ് 13:3 അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങൾ എല്ലാവരും അങ്ങനെതന്നേ നശിച്ചുപോകും” എന്നു ഞാൻ നിങ്ങളോടു പറയുന്നു.

  • @samuelvarghese9991
    @samuelvarghese9991 Жыл бұрын

    ലൂക്കോസ് 13:3 അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങൾ എല്ലാവരും അങ്ങനെതന്നേ നശിച്ചുപോകും” എന്നു ഞാൻ നിങ്ങളോടു പറയുന്നു.

Келесі