ആത്മാക്കളെ ശുദ്ധീകരണസ്ഥലത്തു നിന്ന് രക്ഷിച്ചെടുക്കാനുള്ള എളുപ്പവഴികൾ പങ്ക് വച്ച് മഞ്ഞാക്കലച്ചൻ

ആത്മാക്കളെ ശുദ്ധീകരണസ്ഥലത്തു നിന്ന് രക്ഷിച്ചെടുക്കാനുള്ള എളുപ്പവഴികൾ പങ്ക് വച്ച് മഞ്ഞാക്കലച്ചൻ #Shekinahnews #shekinahlive
Like & Subscribe Shekinah News Channel For Future Updates.
kzread.info/dron/HtYUfPnQci6GoUpPlWfrOg.html
Watch us on
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
Follow us on
FaceBook : ShekinahTelevision
Twitter : Shekinahchannel
Instagram : shekinahchannel
Download Mobile App : 121TV
Download Mobile App : Neestream
play.google.com/store/apps/de...
ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

Пікірлер: 113

  • @honeyroy5527
    @honeyroy5527 Жыл бұрын

    നിത്യനായ ദൈവമേ ഇന്ന് ലോകം മുഴുവൻ അർപ്പിക്കപ്പെടുന്ന വിശുദ്ധ ബലിയിലെ ഈശോയുടെ തിരുരക്തം ശുദ്ധീകരണാത്മാക്കളുടെ മേലും ലോകത്തിലുള്ള പാപികളുടെ മേലും സഭയുമുള്ള പാപികളുടെ മേലും എന്റെ കുടുംബത്തിലുള്ള പാപികളുടെ മേലും എന്റെ ഭവനത്തിനുള്ള പാപികളുടെ മേലും തളിക്കണ മേ

  • @thressiammaabraham2894
    @thressiammaabraham2894 Жыл бұрын

    ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്കു വേണ്ടി എങ്ങനെ പ്രാർത്ഥിക്കണമെന്ന് പറഞ്ഞു തന്നതിന് സ്നേഹത്തോടെ അച്ചന് നന്ദി പറയുന്നു.

  • @mercythomas8257
    @mercythomas8257 Жыл бұрын

    👍.ക്ഷമിക്കാതെ പ്രാർത്ഥനയിൽ പങ്കുചേരുന്നവർ ഒരിക്കലും രക്ഷപെടില്ല എന്ന ബോധം എല്ലാവർക്കും കൊടുക്കണമേ 💅💅. ക്ഷമിക്കാനുള്ള കൃപ തരേണമേ. 🤲🤲🙌🙌🙏🙏

  • @elsysunnyelsysunny6245
    @elsysunnyelsysunny6245 Жыл бұрын

    ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ നിന്ന് മരിച്ചു പോയവരുടെയും പൂർവ പിതാക്കളുടെ പാപങ്ങളുടെ മേൽ കരുണയായിരിക്കണമേ... ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളുടെ മേൽ കരുണയായിരിക്കണമേ... അവരെ രക്ഷിക്കണമേ.... ഈശോയെ നന്ദി സ്തുതി ആരാധന... പരിശുദ്ധ അമ്മേ നന്ദി..... 🙏🙏🙏

  • @sajivkurian6163

    @sajivkurian6163

    Жыл бұрын

    Tank you father

  • @elsysunnyelsysunny6245
    @elsysunnyelsysunny6245 Жыл бұрын

    ഈശോയെ പാപികളായ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ... ഞങ്ങളെ വിശുദ്ധീകരിക്കണമേ... അനുഗ്രഹിക്കണമേ... ഈശോയെ നന്ദി സ്തുതി ആരാധന.... പരിശുദ്ധ അമ്മേ നന്ദി..... 🙏🙏🙏

  • @mercythomas8257
    @mercythomas8257 Жыл бұрын

    എന്റെ ഈശോയെ മരിച്ചുപോയ വിശ്വാസികളുടേമേൽ കരുണയുണ്ടാകേണമേ. 🌹🌹🌹👏👏👏🙏🙏🙏🙏

  • @jenisajames6980

    @jenisajames6980

    Жыл бұрын

    ആമേൻ 🙏🙏🙏

  • @jenisajames6980
    @jenisajames6980 Жыл бұрын

    എന്റെ ഈശോയെ നവംബറിലെ ശു ദ്ധി ക രണ വണക്കമാ സം കേരളസഭയിൽ നിറയെ ആ ചാരിക്കുവാൻ കൃപ തരണമേ 🙏🙏🙏

  • @tomycyriac580
    @tomycyriac580 Жыл бұрын

    Thank You Jesus Christ.Hallelujah.May the Holy Souls rest in Peace 🙏🙏🙏

  • @elizabethkankedath6559
    @elizabethkankedath6559 Жыл бұрын

    Thank you father for beautiful message,from now I will pray same like you told us 🙏🙏🙏🤩🌸🌸🌸

  • @businessmail6433
    @businessmail6433 Жыл бұрын

    അച്ചന്റെ കുർബാന കൂടാൻ ഒരിക്കൽ സാധിച്ചു 🙏🏿🙏🏿🙏🏿

  • @priyajiji1580

    @priyajiji1580

    Жыл бұрын

    ഞങ്ങ ളുടെ കുടുബത്തിൽ നിന്നും മരിച്ചു പോയ എല്ലാ ആത്മാക്കളേയും സ്വർഗത്തിലേക്ക് എടുക്കണ് ദൈവമേ അവരുട് മേൽ കരുണയായിരിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏

  • @believersfreedom2869
    @believersfreedom2869 Жыл бұрын

    സഭയിലെ വിജാതിയ ആചാരങ്ങൾ നീക്കി സഭയെ ആദിമ സഭയുടെ ലാളിത്യത്തിലേക്കു മടക്കി കൊണ്ടു പോകാൻ സഭ പിതാക്കന്മാർക്ക് കൃപ ലഭിക്കാൻ നമുക്ക് കർത്താവിനോട് പ്രാർത്ഥിക്കാം! കർത്താവെ,ഞാൻ സഭയുടെ നന്മ ആഗ്രഹിക്കുന്നു!

  • @Mahimajibi
    @Mahimajibi Жыл бұрын

    Thank you Jesus 🙏lord have mercy on us 🙏hallelujah 🙏amen

  • @shynijose4402
    @shynijose4402 Жыл бұрын

    യേശുവേ പാപികളുടെ മേൽ കരുണ തൊന്നനെ

  • @remyamathew6390
    @remyamathew6390 Жыл бұрын

    Praise the Lord…..Amen..

  • @bencitasabu9094
    @bencitasabu9094 Жыл бұрын

    God bless father. Praise the Lord

  • @rosilingeorge7148
    @rosilingeorge7148 Жыл бұрын

    Ente eshoye sudhigarana sthalathile aanmakklude mel karunayundavaname amen🌹🙏🌹

  • @rosammavarghese2392
    @rosammavarghese2392 Жыл бұрын

    Praying for all departed souls from my family members specially for my brother in-law tomorrow.

  • @sojanjoseph149
    @sojanjoseph149 Жыл бұрын

    Amen Hallelujah

  • @vyshakvyshakvyshak8299
    @vyshakvyshakvyshak8299 Жыл бұрын

    ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ആത്മക്കളെയും രക്ഷിക്കണമേ.

  • @babyjose6384
    @babyjose6384 Жыл бұрын

    Thanks Acha

  • @rosammavarghese2392
    @rosammavarghese2392 Жыл бұрын

    Lord please forgive all sins from all departed souls and give them internal peace.thank you lord.

  • @davidjohn3300
    @davidjohn3300 Жыл бұрын

    Pray for me...and for those whom I am entrusted to pray...including the To be born, Alive and The Dead.

  • @maryxavier8522
    @maryxavier8522 Жыл бұрын

    Praise the Lord Hallelujah

  • @ranijoseph404
    @ranijoseph404 Жыл бұрын

    എന്റെ ഈശോയേ എല്ലാം മരിച്ച ്് വരുടെമേൽകരു ണയുണ്ടാകണമെ

  • @shailyjacob6621
    @shailyjacob6621 Жыл бұрын

    Amen 🙏

  • @ginishine3558
    @ginishine3558 Жыл бұрын

    Jesus our saviour please forgive our sins

  • @poulyjoy3277
    @poulyjoy3277 Жыл бұрын

    Thank you Jesus 🙏🙏

  • @anneponganthara6236

    @anneponganthara6236

    Жыл бұрын

    Thank you Jesus

  • @mariaanto6370
    @mariaanto6370 Жыл бұрын

    Pleas pray for my family's

  • @emmanueljohn156
    @emmanueljohn156 Жыл бұрын

    Thanks achaa

  • @bijutom2010
    @bijutom2010 Жыл бұрын

    എന്റെ കണ്ണു തുറപ്പിച്ചതിനു നന്ദി 🙏🏼🙏🏼🙏🏼

  • @jessyjoy1868
    @jessyjoy1868 Жыл бұрын

    Amen

  • @thresiammageorgemadathil3862
    @thresiammageorgemadathil3862 Жыл бұрын

    Eeshoye ante parents, brother's nte sins eattedukkaname avarod karuna thonnane 🙏🙏🙏🙏🙏

  • @lissyouseph5224
    @lissyouseph5224 Жыл бұрын

    Lord have mercy on us🙏🙏🙏

  • @babyjose6384
    @babyjose6384 Жыл бұрын

    RIP p/z prayer vareed, Thressia, Darli, kochappan, Lalu, jose, Annamma, Ouseph, paulose and rosa

  • @Sajimukhathala

    @Sajimukhathala

    Жыл бұрын

    Amen

  • @shinepj001
    @shinepj001 Жыл бұрын

    🙏🙏🙏🙏

  • @premafrancis1563
    @premafrancis1563 Жыл бұрын

    👌👍🏻

  • @teresavelse
    @teresavelse Жыл бұрын

    papa vimojakane ante mathapithakaleum sahotharanmareum kudumbhathil ninnum marichu poya ellavareum purvikaraya ellavareum mochikkena appa👃👃👃👃👃

  • @jesnajeena770
    @jesnajeena770 Жыл бұрын

    Ente eshoye njangalude kudumbathil ninnum mariichu poya Ella athmakkaleyum Mel karunayayirikkaname

  • @thomasjoseph1411
    @thomasjoseph1411 Жыл бұрын

    മരണം വരെ എന്തെങ്കിലും നല്ലത് പ്രവർത്തിക്കയും യേശുവിൽമാത്രം വിശ്വസി ച്ചും ജീവിച്ചാൽ മാത്രം പ്രത്യാശ വെയ്ക്കാം.ഒരുവന്റെ മരണ ത്തോടെ അവന്റെ പ്രവർത്തി കഴിഞു.അവന് ഇനി മറ്റൊരു പ്രവർത്തനവും ഇല്ല.അവനു വേണ്ടി പ്രാർത്ഥനയിൽ ഫല മില്ല.അവന്റെ ഭൂമിയിലെ പ്രവർത്തനത്തിനാണ് വിധി. നമ്മുടെ പാപത്തിനുവേണ്ടി കുരിശിൽ മരിച്ചവൻ യേശു. മനുഷ്യന് പാപമോചനം നടത്താൻ കഴിവില്ലാത്തതി നാലാണ് യേശു ബലിയായത്. ൻ

  • @samuelvarghese9991
    @samuelvarghese9991 Жыл бұрын

    ആവർത്തനം 29:3 എങ്കിലും തിരിച്ചറിയുന്ന ഹൃദയവും കാണുന്ന കണ്ണും കേൾക്കുന്ന ചെവിയും യഹോവ നിങ്ങൾക്കു ഇന്നുവരെയും തന്നിട്ടില്ല.

  • @jainammaaugustin7092
    @jainammaaugustin7092 Жыл бұрын

    Aa aryvu nalky anugrahykkane

  • @annakuttyaugustin85
    @annakuttyaugustin85 Жыл бұрын

    Ente.eaahoyude.parishudahrudayame.vedanipichavrodu.pooenmaishamikan.krupathrenme.enikuvendiprarthikenme.

  • @rosammageoji9416
    @rosammageoji9416 Жыл бұрын

    Yesuve marichupoya Chacko,Thankamma,Alex,Celine,vincent joshy ,vallyammachimareyum samarppikkunnu

  • @shajimulloli9853
    @shajimulloli9853 Жыл бұрын

    ഞാൻ പാപിയായിരിക്കെ എനിക്ക് എങ്ങനെയാണ് മറ്റുള്ളവരുടെ പാപങ്ങൾ ഏറ്റുഎടുക്കാൻ സാധിക്കുന്നത് ,,,,,പാപമില്ലാത്തവന് മാത്രമേ അത് സാധിക്കു ,,,,അത് യേശു ചെയ്തു കഴിഞ്ഞു .....മറ്റുള്ളവർക്ക് മാനസാന്തരം ഉണ്ടാകാൻ പ്രാർത്ഥിക്കാം ....എന്റെ പാപങ്ങൾ തീരാതെ മറ്റുള്ളവരുടെ പാപമോചനത്തിനായി പ്രാർത്ഥിക്കാൻ ഒരിക്കലും സാധിക്കില്ല ,കുമ്പസാരം എന്ന കൂദാശയിൽ ഞാൻ ഏറ്റുപറയുന്ന പാപങ്ങൾ ഒരിക്കലും പുരോഹിതൻ ഏറ്റു എടുക്കുന്നില്ല ,,,യേശു പുരോഹിതന് കൊടുത്തിരിക്കുന്ന അധികാരത്തിൽ എന്റെ പാപം യേശുവിന്റെ നാമത്തിൽ അദ്ദ്ദേഹം മോചിക്കുകയാണ് ചെയുന്നത് .......ഞാൻ മറ്റുള്ളവരുടെ പാപങ്ങൾ ഏറ്റു എടുത്തു പരിഹാരം ചെയ്യാൻ ഞാൻ യേശുവിന് തുല്യനോ ??????

  • @geethareeth9359

    @geethareeth9359

    Жыл бұрын

    എൻറപാപങ്ഗളുടെ കൂടെ മറ്റു ള്ളവരുടെ പാപങ്ങളും കൂടി ഏറ്റെടുക്കാനാണ് പറയുന്നത് ... കൂടുതൽ സഹനം സഹിക്കാൻ കഴിയുന്നതാണ് മറ്റുള്ളവർ ക്ക് സഹായമാകുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്....

  • @mrose4034
    @mrose4034 Жыл бұрын

    Jesus knew that he is God. He knew his power and what was going to happen. But human beings are simply human. I feel there is no point in comparing Jesus/ Jesus’s life and common human being.

  • @joicesimon8087
    @joicesimon8087 Жыл бұрын

    Avanavan sareerathil erikumpol cheythathu nallathakilum Theeyathakilum Athinu Thakkavannam prapikum...Allathe chathu poy kazhinjittu pray cheyyano.

  • @angelinaantony3145

    @angelinaantony3145

    Жыл бұрын

    ഈശോ മരിച്ചത് നമ്മുടെ പാപങ്ങൾക്ക് വേണ്ടിയാണ് പാപം പിതാവായ ദൈവം ക്ഷമിക്കാൻ അത് പോലെ നമ്മുടെ ദൈവം കരുണയുള്ളവനാണ് പാപികളെ വിളിക്കാനാണ് നീതിമാനെ വിളിക്കാനല്ല ഞാൻ വന്നിരിക്കുന്നത് എന്നാണല്ലോ 'ദൈവം പറഞ്ഞിരിക്കുന്നത് ആ നിലയ്ക്ക് മരിച്ചു പോയവരുടെ പാപം ക്ഷമിക്കാൻ അവർക്ക് നിത്യശാന്തി കൊടുക്കാൻ നമ്മൾ പ്രാർത്ഥിച്ചാൽ ദൈവം പുനർചിന്തനത്തിന് വിധേയനാകും

  • @lillym4874
    @lillym4874 Жыл бұрын

    Makkalkku daivavishwasam nalki anugrahikkaname

  • @thelivingstone8765
    @thelivingstone8765 Жыл бұрын

    അങ്ങനെ ഒരു ക്ളീനിംഗ് സ്റ്റേഷൻ ബൈബിളിൽ ഇല്ലല്ലോ അച്ചായാ ശുദ്ധീകരണ സ്ഥലമോ

  • @anicerajan3994

    @anicerajan3994

    Жыл бұрын

    👍

  • @annakuttyaugustin85
    @annakuttyaugustin85 Жыл бұрын

    Ente.ponnuthamburane.maranm.moolam.verpetupoya.ente.jeevithapankaliyum.mathapithakalyum mm sahodrngalyum.nithybagythil.cherkenme.

  • @lillym4874
    @lillym4874 Жыл бұрын

    Bonnykku oru permanent job nalki anugrahikkaname

  • @josephpt7286
    @josephpt7286 Жыл бұрын

    മനുഷ്യകുലത്തിന്റെ സമഗ്ര വിമോചനത്തിനായി സ്വർഗ്ഗം വിട്ട് മനുഷ്യനായി അവതരിച്ച്, കാൽവരി യുടെ മുകളിൽ കുരിശിൽ ബലിയായി നല്കിയ ദൈവപുത്രനായ യേശുവിന്റെ മഹത്തായ ത്യാഗത്തിനും പണത്തിന്റെ അളവുകോൽ കൊണ്ട് വിലയിടാമോ? പ്രപഞ്ചത്തിന്റെ സ്രഷ്ടാവും പരിപാലകനുമായ ദൈവത്തിന് മനുഷ്യന്റെ ഔദാര്യം ആവശ്യമുണ്ടോ? ജീവിക്കുന്ന ദൈവത്തിൻറെ അടയാളങ്ങൾ തന്നെയായ അർഹരായ മനുഷ്യർക്കല്ലേ പണം ആവശ്യമുള്ളത്? വൈദികർക്കും സന്യസ്തർക്കും ആവശ്യമായവ നല്കാൻ സഭാവിശ്വാസികൾക്ക് കടമയും ഉത്തരവാദിത്വവും ഉള്ളതിനാലും, സമർപ്പിതരുടെ ദൗത്യം പ്രതിഫലേഛ കൂടാതെയുള്ളതാകയാലും പരിശുദ്ധ കൂദാശകൾക്ക് *വിലയിടരുതേ*🙏

  • @beenabeena6086
    @beenabeena6086 Жыл бұрын

    Antha.ammamathava.anta.apachantha.almavinum.kudayula.almakayaum.suthikarana.slathninum.krathavitha.adutt.sorhalohth.athikan.amma. Mathava.parthikanama. Amman.

  • @ptjones923
    @ptjones923 Жыл бұрын

    ജീവിച്ചിരിക്കുന്നവരെ ആദ്യം രക്ഷിക്കുക. അതു കഴിഞ്ഞു പോരെ.

  • @remyamathew6390
    @remyamathew6390 Жыл бұрын

    Ende Pappkku vendi prarthikkane…

  • @binithakm6859
    @binithakm6859 Жыл бұрын

    Marcha.viswasikalude. almakal mokshathil. Cheruvan idayakkane

  • @lillym4874
    @lillym4874 Жыл бұрын

    Makkalude vivaha thadassam matti tharaname

  • @ranigeorge2001
    @ranigeorge2001 Жыл бұрын

    Ŕ Fther anik anta hasbantñù vanti pràrthikan oru number tharumo

  • @amjoy741
    @amjoy741 Жыл бұрын

    ട്രംപ് വീണ്ടും അമേരിക്കൻ പ്രസിഡന്റാകുമെന്ന് ഏത് പരിശുദ്ധാത്മാവാണ് വെളിപ്പെടുത്തിയതെന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു . ഉടായിപ്പുമായി വീണ്ടും?

  • @jokumbham2002
    @jokumbham2002 Жыл бұрын

    അച്ഛൻ സുവിശേഷം ശരിക്കും വായിക്കുക. യേശു എങ്ങനെയാണ് പാപക്ഷമ കൊടുത്തത്‌. പ്രായശ്ചിത്തം വല്ലതും ആവശൃപ്പെട്ടോ?

  • @maryisaac3528
    @maryisaac3528 Жыл бұрын

    Purgatory is not mentio ed in the bible. You get mercy while you are on earth as a humanask for gorgivrness.i never read in the bible that i must pray for thr dead they get mercy.these r all doctrines .no support grm jesus teachings

  • @abrahamcyriac3228

    @abrahamcyriac3228

    7 ай бұрын

    ശുദ്ധീകരണ സ്ഥലം വി. ബൈബിളിൽ ഉണ്ട്! 1 കോറി. 3: 13-15 " ഓരോരുത്തരുടെയും പണി പരസ്യമാകും. കർത്താവിന്റെ ദിനത്തിൽ അതു വിളംബരം ചെയ്യും. അഗ്നിയാൽ അതു വെളിവാക്കപ്പെടും. ഓരോരുത്തരുടെയും പണി ഏതു തരത്തിലുള്ളതെന്ന് അഗ്നി തെളിയിക്കുകയും ചെയ്യും. ആരുടെ പണി നിലനിൽക്കുന്നുവോ അവൻ സമ്മാനിതനാകും. ആരുടെ പണി അഗ്നിക്കിരയാകുന്നുവോ അവൻ നഷ്ടം സഹിക്കേണ്ടിവരും ; എങ്കിലും അഗ്നിയിലൂടെയെന്ന വണ്ണം അവൻ രക്ഷ പ്രാപിക്കും. " 2 മക്ക. 12: 43-45 " അനന്തരം, അവൻ അവരിൽനിന്നു രണ്ടായിരത്തോളം ദ്രാകമാ വെള്ളി പിരിച്ചെടുത്തു പാപപരിഹാരബലിക്കായി ജറുസലേംമിലേക്ക് അയച്ചു കൊടുത്തു. പുനരുത്ഥാനം ഉണ്ടാകുമെന്ന് ഉറച്ച് യൂദാസ്‌ ചെയ്ത ഈ പ്രവൃത്തി ശ്രേഷ്ഠവും ഉചിതവും തന്നെ. മരിച്ചവർ ഉയിർക്കുമെന്നു പ്രതീക്ഷയില്ലായിരുന്നെങ്കിൽ അവർക്കുവേണ്ടി പ്രാർഥഇക്കുന്നത് നിഷ്പ്രയോജനവും ഭോഷത്തവും ആകുമായിരുന്നു. എന്നാൽ, ദൈവഭക്തിയോടെ മരിക്കുന്നവർക്കായി ഒരുക്കിയിരിക്കുന്ന അമൂല്യസമ്മാനത്തെക്കുറിച്ച് അവൻ പ്രത്യാശ പുലർത്തിയെങ്കിൽ അത് പാവനവും ഭക്തിപൂർണവുമായ ഒരു ചിന്തയാണ്. അതിനാൽ മരിച്ചവർക്ക്, പാപമോചനം ലഭിക്കുന്നതിന് അവൻ അവർക്കുവേണ്ടി പാപപരിഹാരകർമം അനുഷ്ഠിച്ചു. "

  • @johnvm2829
    @johnvm2829 Жыл бұрын

    ശരീരത്തിൽ നിന്നും ആത്മാവ് വേർപെടുന്നതാണ് മരണം. ഒന്നുകിൽ, ദരിദ്രനായ ലാസാറിനെപ്പോലെ പറുദീസയിൽ അല്ലെങ്കിൽ ധനവനെപ്പോലെ പാതാളത്തിൽ. കർത്താവു വ്യക്തമാക്കുന്നു : പാതാളത്തിൽ കിടക്കുന്ന ധനവാന്റെ സഹോദരന്മാർക്കായുള്ള പ്രാർത്ഥന പോലും ഫലിച്ചില്ല. മാത്രമല്ല; പറുദീസയിൽ നിന്ന് പാതാളത്തിലേക്കോ, പാതാളത്തിൽ നിന്ന് പറുദീസയിലേക്കോ അഥവാ ഭൂമിയിലേക്കോ ആർക്കും കടക്കുവാൻ സാധിക്കാതെ വണ്ണം വലിയൊരു പിളർപ്പു ഉണ്ടാക്കിയിരിക്കയാണ്. പിന്നെയാ, ഭൂമിയിൽ നിന്നുള്ള പ്രാർത്ഥന??? യേശുകർത്താവിന്റെ ക്രൂശു മരണത്തിന്റെ പ്രസക്തി എവിടെ? ജീവിച്ചിരിക്കുമ്പോൾ, യേശുവിനെ കർത്താവെന്നു ഏറ്റുപറഞ്ഞ് യേശുവിന്റെ മരണത്തെയും ഉയിർത്തെഴുന്നേൽപ്പിനെയും ഹൃദയപൂർവ്വം വിശ്വസിച്ചു രക്ഷിക്കപ്പെട്ടാൽ മരണശേഷം സ്വർഗം പ്രാപിക്കാം. വിട്ടുപിരിഞ്ഞാൽ, ക്രിസ്തുവിനോടുകൂടെ ആയിരിക്കും (പൗലോസ് സ്‌ളീഹാ). ശുദ്ധീകരണ സ്ഥലം പിശാചിന്റെ കുതന്ത്രം ആണ്. വഞ്ചിക്കപ്പെടല്ലേ. കർത്താവ്, ജെയിംസ് മഞ്ഞക്കൽ അച്ചനേയും സഹായിക്കട്ടെ.

  • @sallyzachariah8913

    @sallyzachariah8913

    Жыл бұрын

    John VM,@ well said 🤗

  • @abrahamcyriac3228

    @abrahamcyriac3228

    7 ай бұрын

    ശുദ്ധീകരണ സ്ഥലം വി. ബൈബിളിൽ ഉണ്ട്! 1 കോറി. 3: 13-15 " ഓരോരുത്തരുടെയും പണി പരസ്യമാകും. കർത്താവിന്റെ ദിനത്തിൽ അതു വിളംബരം ചെയ്യും. അഗ്നിയാൽ അതു വെളിവാക്കപ്പെടും. ഓരോരുത്തരുടെയും പണി ഏതു തരത്തിലുള്ളതെന്ന് അഗ്നി തെളിയിക്കുകയും ചെയ്യും. ആരുടെ പണി നിലനിൽക്കുന്നുവോ അവൻ സമ്മാനിതനാകും. ആരുടെ പണി അഗ്നിക്കിരയാകുന്നുവോ അവൻ നഷ്ടം സഹിക്കേണ്ടിവരും ; എങ്കിലും അഗ്നിയിലൂടെയെന്ന വണ്ണം അവൻ രക്ഷ പ്രാപിക്കും. " 2 മക്ക. 12: 43-45 " അനന്തരം, അവൻ അവരിൽനിന്നു രണ്ടായിരത്തോളം ദ്രാകമാ വെള്ളി പിരിച്ചെടുത്തു പാപപരിഹാരബലിക്കായി ജറുസലേംമിലേക്ക് അയച്ചു കൊടുത്തു. പുനരുത്ഥാനം ഉണ്ടാകുമെന്ന് ഉറച്ച് യൂദാസ്‌ ചെയ്ത ഈ പ്രവൃത്തി ശ്രേഷ്ഠവും ഉചിതവും തന്നെ. മരിച്ചവർ ഉയിർക്കുമെന്നു പ്രതീക്ഷയില്ലായിരുന്നെങ്കിൽ അവർക്കുവേണ്ടി പ്രാർഥഇക്കുന്നത് നിഷ്പ്രയോജനവും ഭോഷത്തവും ആകുമായിരുന്നു. എന്നാൽ, ദൈവഭക്തിയോടെ മരിക്കുന്നവർക്കായി ഒരുക്കിയിരിക്കുന്ന അമൂല്യസമ്മാനത്തെക്കുറിച്ച് അവൻ പ്രത്യാശ പുലർത്തിയെങ്കിൽ അത് പാവനവും ഭക്തിപൂർണവുമായ ഒരു ചിന്തയാണ്. അതിനാൽ മരിച്ചവർക്ക്, പാപമോചനം ലഭിക്കുന്നതിന് അവൻ അവർക്കുവേണ്ടി പാപപരിഹാരകർമം അനുഷ്ഠിച്ചു. "

  • @dna2359
    @dna2359 Жыл бұрын

    ഈ ശുദ്ധീകരണസ്ഥലം ഭൂമിയില്‍ നിന്ന് എത്ര അകലം....

  • @josemathew5744
    @josemathew5744 Жыл бұрын

    പ്രിയപ്പെട്ട വിശ്വാസികളെ... ശുദ്ധീകരണ സ്ഥലം എന്ന ഒരു സ്ഥലമില്ല അത് വ്യാജമാണ്.. ശുദ്ധീകരണം നടക്കേണ്ടത് അവരവരുടെ മനസ്സിലാണ് ജീവിച്ചിരിക്കുമ്പോഴാണ്... ഭൂമിയിൽ നിന്നു മൺമറയപ്പെട്ട.. വിശുദ്ധന്മാരുടെ ആത്മാക്കൾ പറുദീസയിൽ വിശ്രമിക്കുന്നു... പാപികളായി മരിച്ചവരുടെ ആത്മാക്കൾ യാതന സ്ഥലം അല്ലെങ്കിൽ ഒരു താൽക്കാലിക നരകത്തിൽ യാതന അനുഭവിച്ചുകൊണ്ട് കഴിയുന്നു.. കന്യക മറിയം ഉൾപ്പെടെ ഭൂമിയിൽ നിന്ന് കടന്നുപോയ സകല വിശുദ്ധന്മാരും ഈ പറുദീസയിലാണ് (അംബ്രഹാമിന്റെ മടി) വിശ്രമിക്കുന്നത്... കർത്താവായ യേശുക്രിസ്തു ഈ ഭൂമിയിൽ ആയിരുന്നപ്പോഴും ശിഷ്യന്മാരും ഉപദേശിച്ചത്, തിരുവചനത്തിൽ അരുളി ചെയ്തിരിക്കുന്നത് വളരെ വ്യക്തമായ സ്പഷ്ടമായും നിങ്ങൾക്ക് മനസ്സിലാക്കുവാൻ കഴിയും.. ഈ വ്യാജം പ്രസംഗിക്കുകയും പഠിപ്പിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന നിങ്ങൾക്ക് അയ്യോ കഷ്ടം.. ചൂള പോലെകത്തുന്ന ഒരു ദിവസം വരുന്നു അപ്പോൾ സകല അഹങ്കാരികളും പ്രവർത്തിക്കാരും താലടി ആകും... ദൈവത്തിൻറെ ന്യായവിധിയിൽ നിന്നുംആർക്കും തെറ്റി ഒഴിയുവാൻ കഴിയുന്നതല്ല... യാഥാർത്ഥ്യം മനസ്സിലാക്കി നിങ്ങൾ ഇനിയെങ്കിലും തിരുവചനം വായിച്ചു പഠിച്ച് അതിനനുസരിച്ച് ജീവിക്കുവാൻ ശ്രമിക്കുക... അന്ധവിശ്വാസത്തിൽ നിന്നും അനാചാരത്തിൽ നിന്നും മോചനം പ്രാപിക്കുക....

  • @lukosebaby3972

    @lukosebaby3972

    Жыл бұрын

    Repent for the sin of others and ask for its pardon. Instead of criticism tks 👍

  • @anicerajan3994

    @anicerajan3994

    Жыл бұрын

    ഇത് ദൈവ വചന വിരുദ്ധമാണ് ഈ അച്ചൻ പറയുനത് ദൈവം ഇത് കേട്ട് കരയുകയും ചിരിക്കയും ചെയ്യുന്നുണ്ടാവും കഷ്ടം

  • @rosilypaul9772

    @rosilypaul9772

    Жыл бұрын

    @@anicerajan3994 ഈ അച്ഛന് ദുഖവെള്ളിയാഴ്ചകളിൽ യേശുവിന്റെ പഞ്ചക്ഷതങ്ങൾ അനുഭവപ്പെടാറുണ്ട് അദ്ദേഹം കർത്താവിന്റെ സഹനം ഏറ്റെടുക്കുന്നു. ആ ദിവസം ഉള്ളം കൈയ്യിൽ നിന്നും ഉള്ളംകാലിൽ നിന്നും താനെ മുറിഞ്ഞു രക്തം വരുന്നു. ദൈവത്തിന്റെ ഈ പ്രിയപ്പെട്ട മകനെ കളിയാക്കരുത്

  • @rosilypaul9772

    @rosilypaul9772

    Жыл бұрын

    @@anicerajan3994 അച്ഛന്റെ പേര് അടിച്ചു serch ചെയ്താൽ കാണാം

  • @abrahamcyriac3228

    @abrahamcyriac3228

    7 ай бұрын

    ശുദ്ധീകരണ സ്ഥലം വി. ബൈബിളിൽ ഉണ്ട്! 1 കോറി. 3: 13-15 " ഓരോരുത്തരുടെയും പണി പരസ്യമാകും. കർത്താവിന്റെ ദിനത്തിൽ അതു വിളംബരം ചെയ്യും. അഗ്നിയാൽ അതു വെളിവാക്കപ്പെടും. ഓരോരുത്തരുടെയും പണി ഏതു തരത്തിലുള്ളതെന്ന് അഗ്നി തെളിയിക്കുകയും ചെയ്യും. ആരുടെ പണി നിലനിൽക്കുന്നുവോ അവൻ സമ്മാനിതനാകും. ആരുടെ പണി അഗ്നിക്കിരയാകുന്നുവോ അവൻ നഷ്ടം സഹിക്കേണ്ടിവരും ; എങ്കിലും അഗ്നിയിലൂടെയെന്ന വണ്ണം അവൻ രക്ഷ പ്രാപിക്കും. " 2 മക്ക. 12: 43-45 " അനന്തരം, അവൻ അവരിൽനിന്നു രണ്ടായിരത്തോളം ദ്രാകമാ വെള്ളി പിരിച്ചെടുത്തു പാപപരിഹാരബലിക്കായി ജറുസലേംമിലേക്ക് അയച്ചു കൊടുത്തു. പുനരുത്ഥാനം ഉണ്ടാകുമെന്ന് ഉറച്ച് യൂദാസ്‌ ചെയ്ത ഈ പ്രവൃത്തി ശ്രേഷ്ഠവും ഉചിതവും തന്നെ. മരിച്ചവർ ഉയിർക്കുമെന്നു പ്രതീക്ഷയില്ലായിരുന്നെങ്കിൽ അവർക്കുവേണ്ടി പ്രാർഥഇക്കുന്നത് നിഷ്പ്രയോജനവും ഭോഷത്തവും ആകുമായിരുന്നു. എന്നാൽ, ദൈവഭക്തിയോടെ മരിക്കുന്നവർക്കായി ഒരുക്കിയിരിക്കുന്ന അമൂല്യസമ്മാനത്തെക്കുറിച്ച് അവൻ പ്രത്യാശ പുലർത്തിയെങ്കിൽ അത് പാവനവും ഭക്തിപൂർണവുമായ ഒരു ചിന്തയാണ്. അതിനാൽ മരിച്ചവർക്ക്, പാപമോചനം ലഭിക്കുന്നതിന് അവൻ അവർക്കുവേണ്ടി പാപപരിഹാരകർമം അനുഷ്ഠിച്ചു. "

  • @akshayeb4813
    @akshayeb4813 Жыл бұрын

    അച്ചോ ഈ നിങ്ങൾ കൊന്നു തിന്നു പോത്ത് നെ ശുദ്ധികരണ സ്ഥലത്തു കാണാറുണ്ടോ😂😂😁

  • @joshyabraham3527

    @joshyabraham3527

    Жыл бұрын

    പോത്തിന് ആൽ മാവ് ഇല്ല സഹോ ദ രാ

  • @akshayeb4813

    @akshayeb4813

    Жыл бұрын

    @@joshyabraham3527 അത് എന്താ ഇല്ലാത്ത മനുഷ്യൻ മാത്രം ഉള്ളൂ

  • @joshyabraham3527

    @joshyabraham3527

    Жыл бұрын

    Yes മനുഷ്യനു മാത്രമേ ഉള്ളൂ

  • @akshayeb4813

    @akshayeb4813

    Жыл бұрын

    @@joshyabraham3527 അത് എന്താ അങ്ങനെ

  • @georgerojan2706

    @georgerojan2706

    Жыл бұрын

    @@joshyabraham3527വെറുതെ തർക്കിച് സമയം കളയണ്ട

  • @pouloseply3922
    @pouloseply3922 Жыл бұрын

    അച്ഛൻ ഇങ്ങനെ എല്ലാവരെയും കൂടെ കൊണ്ട്പോയാൽ ലാസ്റ്റ് അച്ഛന് കിടക്കാൻ സ്ഥലമില്ലാതെ വരും കേട്ടോ അച്ഛൻ അച്ഛന്റെ പള്ളിക്കാരെ കൊണ്ട് പോയ മതി.

  • @marybaby404

    @marybaby404

    Жыл бұрын

    Pl pray for me.

  • @remyamathew6390

    @remyamathew6390

    Жыл бұрын

    Achane orthu vishamikkanda Paulose Chetta..

  • @mathewthomas6428
    @mathewthomas6428 Жыл бұрын

    മരിച്ചവർക്കു വേണ്ടി പ്രാർത്ഥിക്കുന്നതും മരിച്ചവരോട് പ്രാർത്ഥിക്കുന്നതും തെറ്റാണ് . ജീവനോടെയിരിക്കുമ്പോൾ രക്ഷകനെ കണ്ടെത്തുന്നതല്ലേ ഉചിതം.

  • @MyRinto

    @MyRinto

    Жыл бұрын

    illustrates an episode from the apocryphal biblical book of II Maccabees 12:39-48 in which Judah's troops found stolen idolatrous charms on the corpses of Jewish warriors slain on the battlefield. He therefore offered prayers and an expiatory sacrifice for these warriors who had died in a state of sin.

  • @thm566

    @thm566

    Жыл бұрын

    മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് തെറ്റ് അല്ല അവർക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @mathewthomas6428

    @mathewthomas6428

    Жыл бұрын

    Isaiah 8 :19 , psalms 146 :3, 4

  • @thm566

    @thm566

    Жыл бұрын

    @@mathewthomas6428 മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് നമ്മൾ അധികം കേട്ടിട്ടില്ല പക്ഷേ പരിശുദ്ധ അമ്മ പറഞ്ഞിട്ടുണ്ട് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്ക് വേണ്ടി നിങ്ങൾ പ്രാർത്ഥിക്കണം എന്ന് ഈശോ തന്നെ പല വിശുദ്ധന്മാർക്കും ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് പറഞ്ഞിട്ടുണ്ട് ഈശോ വിശുദ്ധ ജദ്രോസിനെ പഠിപ്പിച്ച ഒരു പ്രാർത്ഥനയുണ്ട് നിത്യ പിതാവേ ഇന്ന് ലോകമാസകലം അർപ്പിക്കപ്പെടുന്ന ദിവ്യബലികളിൽ അങ്ങേയ്ക്ക് സമർപ്പിക്കപ്പെടുന്ന അങ്ങേ തിരുക്കുമാരന്റെ തിരു രക്തം ശുദ്ധീകരണ സ്ഥലത്തെ പരിശുദ്ധാത്മാക്കൾക്കും ലോകത്തിലെ എല്ലാ പാപികൾക്കും സാ വർത്തിക സഭയിലെയും എന്റെ വീട്ടിലെയും കുടുംബത്തിലെയും പാപികൾക്ക് വേണ്ടി ഞാൻ കാഴ്ചവച്ചുകൊള്ളുന്നു ആമേൻ

  • @Orchid756

    @Orchid756

    Жыл бұрын

    @@MyRinto ath old Testament alle? As a Catholic I disagree with purgatory . Yes I saw the new testament supporting verses also that told by our Catholic . Bt when I read it I didn't find any match

  • @georgethomas9176
    @georgethomas9176 Жыл бұрын

    മലാക്കി 2-7(ജ്ഞാനം 1-4,6,7,8,)ജ്ഞാനം 6-11(വായിക്കുക how can I get help fromGod*without word of God(യോഹന്നാൻ 15-7(8-51)

  • @reejageorge9539
    @reejageorge9539 Жыл бұрын

    Please give father s email address

  • @tibintomy668
    @tibintomy668 Жыл бұрын

    Amen🙏

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 Жыл бұрын

    Amen

  • @celinenigo1225
    @celinenigo1225 Жыл бұрын

    Amen 🙏