ഈ 7 തരം സ്വഭാവമുള്ളവരെ സൂക്ഷിക്കുക ഇല്ലെങ്ങിൽ ദുഃഖം അനുഭവിക്കേണ്ടിവരും I LISTEN TO THIS EVERYDAY

Фильм және анимация

#leo #malayalam #life
7 Types of People You Should Never Trust
It's important to approach trust with caution and discernment, as trust should be earned rather than blindly given. While it's not fair to categorically label certain types of people as untrustworthy, there are certain behaviors and characteristics that may raise red flags. Here are seven types of behaviors or characteristics to be cautious of when assessing trustworthiness in individuals:
Habitual Liars: People who consistently lie or deceive others should be approached with caution, as it can be challenging to trust their word.
Manipulative Individuals: Those who frequently manipulate or exploit others for their own gain can't be relied upon to act in your best interest.
Unreliable and Inconsistent: People who are consistently unreliable, frequently breaking commitments, or acting in an inconsistent manner may not be trustworthy in important matters.
Secretive or Evasive: Individuals who are overly secretive, refuse to provide information, or dodge questions may have something to hide, making trust difficult.
Gossips and Rumor-Mongers: People who habitually spread gossip or rumors about others may not be trusted to keep your personal information confidential.
Opportunists: Those who only show interest in you when they see a personal advantage may not be trustworthy friends or associates.
History of Betrayal: If someone has a track record of betraying the trust of others, it's wise to approach them with caution and consider their past actions.
Remember that trust is a nuanced concept, and it's essential to assess individuals on a case-by-case basis rather than making sweeping judgments based on these categories. Building trust takes time, and it's crucial to communicate openly and set boundaries when necessary in any relationship.

Пікірлер: 72

  • @ratnavallyck7661
    @ratnavallyck76617 ай бұрын

    98% ആളുകളും സാഹചര്യത്തിനനുസരിച്ച് മാറുന്നവരും , വേണ്ടപ്പെട്ടവർ ചെയ്യുന്ന എല്ലാ തെറ്റുകൾക്കും കൂട്ടുനിൽക്കുന്നവരും ആയിരിക്കും .....

  • @DeepaDeepa-vj9rm
    @DeepaDeepa-vj9rm5 ай бұрын

    സത്യം ആണ് സർ പറഞ്ഞത്...😢ഇതെല്ലാം അനുഭവിക്കുന്ന... ഞാൻ....😢😢

  • @deviraghup8515
    @deviraghup85156 ай бұрын

    സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ ലുക്ക് മുതുകാടിന്റെ ശബ്ദം 😂😂

  • @highn773
    @highn7739 ай бұрын

    എന്റെ ചുറ്റും ഉള്ളവർക്കല്ല എനിക്ക് ആണ് ഇതിലെ പല സ്വഭാവദൂഷ്യങ്ങളും ഉള്ളത്.. ഇല്ല will change

  • @minibonifus4125
    @minibonifus41255 ай бұрын

    ഇത്തരത്തിലുള്ള എല്ലാ സ്വഭാവ ദൂഷ്യങ്ങളുമുള്ള ഒരു ജീവിത പങ്കാളിയെയോ, മാതാപിതാക്കളെയോ ലഭിച്ചിട്ടുള്ള വ്യക്തികൾ എന്തു ചെയ്യും? യേശു പറയുന്നു, ശത്രുക്കളെ സ്നേഹിക്കുക. അവർക്കു നന്മ ചെയ്യുക, അവർക്കു വേണ്ടി പ്രാർത്ഥിക്കുക, അവരെ അനുഗ്രഹിക്കുക.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi9 ай бұрын

    Noone is pure perfect 👌 but ofcourse we have to distant from toxic ones for our safety for mental peace ✌

  • @yarasgallery
    @yarasgallery7 ай бұрын

    Very thanks sir.. Very right knowledge

  • @rejeendranathvk4137
    @rejeendranathvk41375 ай бұрын

    ചുരുക്കിപറഞ്ഞാൽ ആരും ആരെയും വിശ്വസിക്കരുത്...

  • @user-rc8qg5fe4u
    @user-rc8qg5fe4u8 ай бұрын

    Thank you for the important and useful message.God bless you. Have a blessed day 😊

  • @MD-ol9tt
    @MD-ol9tt9 ай бұрын

    Good information

  • @AjithaPrakash-og1jp
    @AjithaPrakash-og1jp9 ай бұрын

    Good information 👍👍👍👍

  • @rvasquaremedia24
    @rvasquaremedia249 ай бұрын

    Thank you

  • @nandhanatemplepm881
    @nandhanatemplepm8815 ай бұрын

    നന്ദി നമസ്കാരം 🙏🙏🙏

  • @vishnuajayakumar5617
    @vishnuajayakumar56177 ай бұрын

    പറഞ്ഞത് എല്ലാം ശരിയാണ് സർ. ❤❤

  • @praveenatr4651
    @praveenatr46519 ай бұрын

    Ithupolullla aalukalanu chuttumullavar...ozhivakkaum pattilla.,enkhilum valare karuthalodukoodi ivaroadokke akatti nirthiye pattu.Good information video...Thank youuuu Sir.. 🙏👍

  • @sharfeenashajii5884
    @sharfeenashajii58849 ай бұрын

    Thankyu

  • @VishnusNair.
    @VishnusNair.9 ай бұрын

    Thank you sir i have more bad experience with my bad friends....

  • @ronaldocr2692
    @ronaldocr26927 ай бұрын

    നിയോൺ ഞാനും .മ ന്യാസി താങ്കളുമാണ്🎉

  • @user-q992
    @user-q9925 ай бұрын

    All these 100% true in my narc husband's case!

  • @GeorgeT.G.
    @GeorgeT.G.9 ай бұрын

    good video

  • @beenaraveendran6602
    @beenaraveendran66029 ай бұрын

    അതേ 🎉🎉

  • @sudharaj4484
    @sudharaj44847 ай бұрын

    Sathyam

  • @Positive_Vibe11
    @Positive_Vibe119 ай бұрын

    7ത് point my motherinlaw😢

  • @musichouse3163
    @musichouse31639 ай бұрын

    palapozum muttallvaril ninnu mansil akkitt ulla kariyam 👌

  • @athulyakv3939
    @athulyakv3939Ай бұрын

    Enikkellavareyum ishttanu fdshipinu aarodum angottu pokarilla ingottu varunnavar avarude karyangal njan kelkkarund thirichu enthenkilum aavashyam undenkilo avarkku sukhamillatha avasthayo enthenkilum vishamakaramaya avasthayo undenkilo vilikkarullu

  • @FIRE-yf3vp
    @FIRE-yf3vp9 ай бұрын

    Leo

  • @abhinandp5161
    @abhinandp51619 ай бұрын

    ❤❤❤❤

  • @karishmap8283
    @karishmap82836 ай бұрын

    Ithinte okke cheriya cheriya version namlde ullil elle...ath nammal sahacharyangl anusarich elavarkum purath edukarille...

  • @minikrishnan1033
    @minikrishnan10339 ай бұрын

    🙏🙏

  • @shaimaahshaimaah
    @shaimaahshaimaah8 ай бұрын

    ❤❤

  • @HariRam-kv1rs
    @HariRam-kv1rs7 ай бұрын

    💯

  • @shihabkv4353
    @shihabkv43539 ай бұрын

    ഈ പറഞ്ഞ സ്വഭാവം ഒക്കെ എല്ലാ മനുഷ്യ ജന്മതിനും ഉള്ളത് ആണ്

  • @fousu1773

    @fousu1773

    Ай бұрын

    ശരിയാണ് എല്ലാ മനുഷ്യർക്കും ഉണ്ടാകുന്ന സ്വഭാവങ്ങളാണ്

  • @anjanas9373
    @anjanas93733 ай бұрын

    ithellam ulla oral anu my mother in-law, kudathe va thurannal kallame parau, cheythum paranjum kuttiya sakala kollaruthyimakalum mattullavarude thalayil kettivechu nallapilla chamaum angane othri kazhivukal undu.

  • @blueberry7985
    @blueberry798513 күн бұрын

    Parayan èasy ella àalukal7m inganeyqnu

  • @madhusoodhanangs2609
    @madhusoodhanangs26096 ай бұрын

    👍👍👍👍👍

  • @naseemap8610
    @naseemap86105 ай бұрын

    💯%✅

  • @sreekalanm3189
    @sreekalanm31899 ай бұрын

    Thank you...i agree but if we start judging people then who is perfect.

  • @nipinniravath

    @nipinniravath

    9 ай бұрын

  • @sarathbalakrishnan8613

    @sarathbalakrishnan8613

    9 ай бұрын

    ​@@nipinniravath😊

  • @hiddendragon1359

    @hiddendragon1359

    9 ай бұрын

    Nice thought and it's 👍🏽

  • @suryakrishna8776
    @suryakrishna87769 ай бұрын

    Aare vishwasikanam enariyila athramathram chathikal pattiy ippozhum pattichond irrikunu

  • @nipinniravath

    @nipinniravath

    9 ай бұрын

    🙏

  • @rohinisanal903
    @rohinisanal9039 ай бұрын

    🌹

  • @nipinniravath

    @nipinniravath

    9 ай бұрын

  • @sindhukrishnan1791
    @sindhukrishnan17915 ай бұрын

    ജീവിതത്തിലൂടെ മനസ്സിലാക്കിയതാണ് ഞാൻ ഇതൊക്കെ. ഇപ്പൊ മനസ്സമാധാനം ഉണ്ട് 😀

  • @anieum2092
    @anieum20929 ай бұрын

    Nalla sound anu

  • @subharajan2318
    @subharajan23189 ай бұрын

    Nobody is perfect

  • @AbdulAziz-gt6mf
    @AbdulAziz-gt6mf9 ай бұрын

    👍👍👌

  • @SureshBabu-kt1nl
    @SureshBabu-kt1nl29 күн бұрын

    ഈ വീഡിയോ മുഖ്യമന്ധ്രി കാണാൻ ഇടവരട്ടെ

  • @sumisanju1246
    @sumisanju12469 ай бұрын

    Sathyam enta anubhavammmm😢😢😢😢

  • @kickstart5926
    @kickstart59265 ай бұрын

    Mel Paranjape Ella type personality um onnichu Varuna are narcissist ennu vilikaam .

  • @amalkrishna70k3
    @amalkrishna70k39 ай бұрын

    😅You have a good thumbnail ... psychologically

  • @nipinniravath

    @nipinniravath

    9 ай бұрын

    🤣

  • @user-yq7gp6nz4u
    @user-yq7gp6nz4u5 ай бұрын

    👌👌👌

  • @anilar7849
    @anilar78494 ай бұрын

    🙏🏻🙄

  • @foosianoushad7456
    @foosianoushad74567 ай бұрын

    നിങ്ങൾ ഏതു തരത്തിലുള്ള മനുഷ്യനാണ്

  • @leelammaleelamma2499
    @leelammaleelamma24995 ай бұрын

    അവരെ എന്തിനാണ് അകറ്റി നിർത്തുന്നത് ഈശോ എന്ന ഒരാൾ ജീവിച്ചിരുന്നു പാപികളെ തേടിയാണ് വന്നത്

  • @ambilik3826
    @ambilik38266 ай бұрын

    എന്തെങ്കിലും പ്രശ്നം ഇല്ലാത്ത ആരെങ്കിലും ഉണ്ടോ?പോസിറ്റീവ് മാത്രം എടുക്കുക....ആളുകളെ എന്തിനാണ് അകറ്റി നിർത്തുന്നത്?

  • @user-jm6tw2nz2s
    @user-jm6tw2nz2s7 ай бұрын

    ഞാൻ ഒരു സ്ത്രീയാണ്. എനിക്ക് ആളുകളെ തിരഞ്ഞെടുക്കാൻ, തീരുമാനിക്കാൻ, പ്രാവർത്തികമാക്കാൻ കഴിയുമോ. ഇത് പുരുഷന്മാർക്ക് വേണ്ടി മാത്രം ഉള്ള പ്രഭാഷണം ആണോ

  • @mask-dy5bh

    @mask-dy5bh

    5 ай бұрын

    Thangal sambathigamai swadhandhrayano 🤔

  • @user-jm6tw2nz2s

    @user-jm6tw2nz2s

    5 ай бұрын

    @@mask-dy5bh ഏതു പുരുഷൻ ആണ് സ്ത്രീയെ കാൾ സാമ്പത്തികമായി സ്വതന്ത്രൻ? ഒരു വീട്ടിലേക്ക് വരുന്ന ഇൻകം വീട്ടിലെ എല്ലാവർക്കും തുല്യമല്ലെ? ഞാൻ കുട്ടികളെ നോക്കി, വീട്ടുകാര്യങ്ങൾ നോക്കുന്നത് കൊണ്ടല്ലേ വീട്ടിലെ പുരുഷന് പുറത്ത് പോയി ഇൻകം ഉണ്ടാക്കാൻ സാധിക്കുന്നത്? നിയമം അറിയില്ല എന്ന് മനസ്സിലായി. സാമൂഹ്യ ബോധം എങ്കിലും വേണ്ടേ?

  • @jesnageorge304
    @jesnageorge3047 ай бұрын

    കറക്റ്റ് എന്റെ തിരഞ്ഞെടുപ്പിൽ വീഴ്ച വന്നു

  • @mask-dy5bh

    @mask-dy5bh

    5 ай бұрын

    George ne udheshichano 🤔

  • @sajaskm1931
    @sajaskm19315 ай бұрын

    Full thayolisss

  • @user-ub4se4ip3i
    @user-ub4se4ip3i6 ай бұрын

    Nammukku chuttum undayikkottae thalarthikkotae avarodae tata paranju nammudae lekshyathilot poguuu😂😂😂😂

  • @arunRp-bq2lr
    @arunRp-bq2lr9 ай бұрын

    ലിയോ കണ്ണിൽ നിന്നും കണ്ണീർ വരും ഇതുപോലെ ഒരു പൊട്ടാൻ കുരുവിനെ ആണലോ തിരഞ്ഞു വന്നത് എന്ന് ഓർത്തു 🥴🥴കുരു പറഞ്ഞ 7 ടൈപ്പ് ആളുകൾ ആണ് മിക്കവാറും 😏😏😏 അതിന്റെ അളവിൽ വ്യത്യാസം ഉണ്ടാക്കും എന്ന് മാത്രം 😬

  • @nipinniravath

    @nipinniravath

    9 ай бұрын

    🤣

  • @varghesezinsu4369
    @varghesezinsu43694 ай бұрын

    Ethil oraal husband aanelo

  • @athulyakv3939

    @athulyakv3939

    Ай бұрын

    Hus aanelum wife aanelum anubhavikkanda varum ottakk jeevikkan dhyryamullavar ittittu pokum athre ullu

  • @kumaricr1249
    @kumaricr12496 ай бұрын

    🙏🙏

  • @myhomelylife8542
    @myhomelylife85424 ай бұрын

    ♥️♥️♥️♥️