Nov 17 - ശുദ്ധീകരണസ്ഥലത്തെ മാമോദീസ സ്വീകരിക്കാത്ത അന്യമതസ്ഥർ രക്ഷപ്പെടുന്നത് എങ്ങനെ?

ശുദ്ധീകരണസ്ഥലത്തെ മാമോദീസ സ്വീകരിക്കാത്ത അന്യമതസ്ഥർ രക്ഷപ്പെടുന്നത് എങ്ങനെ?

Пікірлер: 70

  • @tessy_82
    @tessy_82 Жыл бұрын

    ശബ്ദത്തിനു ഒരു കുഴപ്പം വും ഇല്ല. കുറ്റം നോക്കിയിരിക്കുന്ന കണ്ണുകളെ മൈൻഡ് ചെയ്യണ്ട.

  • @shinuthomas9922
    @shinuthomas992211 ай бұрын

    വലിയ മാറ്റങ്ങൾ ആണ് ഇത് വഴി ഒരുപാട് ആളുകൾക്ക് കൃപയായി ലഭിക്കുന്നത്.... ബ്രദർ നെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ....

  • @sheebadavis8264
    @sheebadavis82643 ай бұрын

    എത്രയോ വലിയ സ്വർഗ്ഗത്തിൽ നിന്നും ഉള്ള അറിവുകൾ...praise...praise....praise lord🙏🙏🙏

  • @bijishajan5860
    @bijishajan5860 Жыл бұрын

    തിരിച്ചറിവുകൾ ഉപകാരപ്പെടുന്ന ക്ലാസുകൾ.. ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @minijoseph8894
    @minijoseph8894 Жыл бұрын

    അറിയാത്ത കാര്യങ്ങളാണ് ഇതൊക്കെ പറഞ്ഞു തന്നതിന് ഒരായിരം നന്ദി

  • @jancythomas5474
    @jancythomas5474 Жыл бұрын

    We praise You Lord and we bless You.Hallelujah-Ave Maria 🙏❤️🙏

  • @annavarkey3698
    @annavarkey3698 Жыл бұрын

    Thank you for your valuable talk.Excellent presentation!!

  • @achuachu8223
    @achuachu8223 Жыл бұрын

    E message njangalileki ethicha sahodharanu nanni.eniki ningalude sound orupadu ishtama,Karanam aa sound eshoyaan ningalku nalgiyad.esho anugrahikyatte.🙏

  • @renjithamsw9435
    @renjithamsw9435 Жыл бұрын

    Thank you brother for giving us this valuable information for the salvation of the souls. May God bless you.

  • @nainastephenfernandez6291
    @nainastephenfernandez6291 Жыл бұрын

    Praise the Lord Amen

  • @marymary-yw7kw
    @marymary-yw7kw Жыл бұрын

    Brother thank you for giving these messages.God bless your voice.

  • @neethuleo1410
    @neethuleo1410 Жыл бұрын

    Thankyou for sharing this with us! May Christ Bless You

  • @shinuthomas9922
    @shinuthomas992211 ай бұрын

    നല്ല മെസ്സേജ് ആണ് എല്ലാം... May god bless u.....

  • @johntom5322
    @johntom5322 Жыл бұрын

    Praise The Lord,.!!!!

  • @reeja.m8015
    @reeja.m8015 Жыл бұрын

    ആമേൻ

  • @dayasabu3151
    @dayasabu3151 Жыл бұрын

    Amen,Thanku brother fr all these informations .god bless u

  • @daisyomana732
    @daisyomana7322 ай бұрын

    Ante palasamssayangal marupadikitty sudheecaranathe kurichveendum veedum clean DHaivam anneyum anugrahitte

  • @donfrancis4975
    @donfrancis4975 Жыл бұрын

    Thank you brother 🙏 God blessyou

  • @tibintomy668
    @tibintomy668 Жыл бұрын

    ആമേൻ 🙏❤

  • @jolly6609
    @jolly6609 Жыл бұрын

    🙏🏼🙏🏼

  • @bencitasabu9094
    @bencitasabu9094 Жыл бұрын

    Knowledge is good God bless you cannot

  • @reenabenny986
    @reenabenny986 Жыл бұрын

    🙏🙏🙏🌹

  • @aswathyka2980
    @aswathyka2980 Жыл бұрын

    ഈശോയേ 😓

  • @neethubiju1331
    @neethubiju1331 Жыл бұрын

    Thank you Holyspirit

  • @broPrincemartin
    @broPrincemartin5 ай бұрын

    100% വചന വിരുദ്ധം.

  • @sheenapaul5911
    @sheenapaul5911 Жыл бұрын

    Earphone use cheythal nalla clear aayi kelkkan pattunnunde😃

  • @lishanijith8559
    @lishanijith8559 Жыл бұрын

    Dear brother may ask you a doubt plz answer me if we are not able to attend holy mass directly what we will do.

  • @Kalathinteadayalangal

    @Kalathinteadayalangal

    Жыл бұрын

    Recieve the Spiritual Communion.

  • @prajithchackingal5504

    @prajithchackingal5504

    Жыл бұрын

    If you can attend Holy Mass from the place where you live would serve the purpose. If you are unable to attend the Holy Mass from where you are, it's better any of the family members attend the Holy Mass. If that too not possible, please offer as many "Spiritual Communion" as you can in a day. It's better you do penance those days (30 days), abstinence from meat or fasting, that should help the salvation of soul.

  • @thomasedattu5132
    @thomasedattu5132 Жыл бұрын

    1. It is not that rich people can easily get the souls of their dear ones released from Purgatory by arranging for a large number of Holy Mass to be offered for them. The poor people who cannot afford it can help the souls in Purgatory by attending the Eucharistic celebration as frequently as possible and offering prayers. 2. Since Christ died for the salvation of all, all those who did not have the opportunity of knowing our Lord and the Church but sincerely seek God and do His will can be saved without baptism. The Church in her liturgy entrusts children who die without baptism to the mercy of God.

  • @thomaskottayamthomas3270

    @thomaskottayamthomas3270

    Жыл бұрын

    Speed 1.5 ൽ ഇടുക ..എല്ലാം ശേരിയാകും

  • @broPrincemartin
    @broPrincemartin5 ай бұрын

    മുന്‍കാലങ്ങളില്‍ അനേകം പുരോഹിതന്‍മാരുണ്ടായിരുന്നു. എന്നാല്‍, ശുശ്രൂഷയില്‍ തുടരാന്‍മരണം അവരെ അനുവദിച്ചില്ല. യേശുവാകട്ടെ എന്നേക്കും നിലനില്‍ക്കുന്നതുകൊണ്ട്‌ അവന്റെ പൗരോഹിത്യം കൈമാറപ്പെടുന്നില്ല. തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവരെ പൂര്‍ണമായി രക്‌ഷിക്കാന്‍ അവനു കഴിവുണ്ട്‌. എന്നേക്കും ജീവിക്കുന്നവനായ അവന്‍ അവര്‍ക്കുവേണ്ടി മാധ്യസ്‌ഥ്യം വഹിക്കുന്നു. പരിശുദ്‌ധനും ദോഷരഹിതനും നിഷ്‌ കളങ്കനും പാപികളില്‍നിന്നു വേര്‍തിരിക്കപ്പെട്ടവനും സ്വര്‍ഗത്തിനുമേല്‍ ഉയര്‍ത്തപ്പെട്ടവനുമായ ഒരു പ്രധാനപുരോഹിതന്‍ നമുക്കുണ്ടായിരിക്കുക ഉചിതമായിരുന്നു. അന്നത്തെ പ്രധാനപുരോഹിതന്‍മാരെപ്പോലെ, ആദ്യമേസ്വന്തം പാപങ്ങള്‍ക്കു വേണ്ടിയും അനന്തരം ജനത്തിന്റെ പാപങ്ങള്‍ക്കുവേണ്ടിയും അനുദിനം അവന്‍ ബലിയര്‍പ്പിക്കേണ്ടതില്ല. അവന്‍ തന്നെത്തന്നെ അര്‍പ്പിച്ചുകൊണ്ട്‌ എന്നേക്കുമായി ഒരിക്കല്‍ ബലിയര്‍പ്പിച്ചിരിക്കുന്നു. വാസ്‌തവത്തില്‍, നിയമം ബലഹീനരായ മനുഷ്യരെയാണ്‌ പ്രധാന പുരോഹിതന്‍മാരായി നിയോഗിക്കുന്നത്‌. എന്നാല്‍, നിയമത്തിനു ശേഷം വന്ന ശപഥത്തിന്റെ വചനമാകട്ടെ എന്നേക്കും പരിപൂര്‍ണനാക്കപ്പെട്ട പുത്രനെ നിയോഗിക്കുന്നു. ഹെബ്രായര്‍ 7 : 23-28

  • @stanlyjohn5228
    @stanlyjohn5228 Жыл бұрын

    സഹോദര അങ്ങ് ആ രാ ണന്ന് എനിക്കറിയില്ല നമ്മൾ ഒരു കാര്യം പ്രസന്റ് ചെയ്യുമ്പോ ജീവനുള്ള പോലെ അവതരിപ്പിക്കണം ശബ്ദം ഒരു പ്രദാന ഘടകം ആണ് നിസാര കാര്യമല്ല അങ്ങ് ജനത്തിൽ എത്തിക്കുന്നത് അമൂല്ല്യമായ നിധികളാണ് അങ്ങ് ജനങ്ങളിലേക്ക് എത്തിക്കുന്നത് അത് നല്ല സ്വരത്തിൽ ജീവനോടെ അവതരിപ്പിക്കു അപ്പോൾ ശ്രദ്ധിക്കപ്പെടും

  • @lissygeorge3211

    @lissygeorge3211

    Жыл бұрын

    നിങ്ങളുടെ ശബ്ദം തീരെ കൊള്ളില്ല.അറിവുകൾ വിലപെട്ടതുമാണ്.നല്ല ശബ്ബദമുള്ള ആരേകൊണ്ടേങ്കിലും പറയിപ്പിച്ചാൽ നന്നായിരുന്നു.

  • @johntom5322

    @johntom5322

    Жыл бұрын

    Dear Friend,..this is ok, Beginning itself, This Brother (/ Father), said, apologize for any UNCOMFORTABLE " so , at least we have to Pray FOR HIS GOOD HEALTH,.. what ever revealed,as you said VALUABLE,!!!. Let us continue listen the secrets of SALVATION FOR OUR SOUL' AND OUR LOVED ONCE,.. SOUL'S .എന്നെ വിളിക്കുക, ഞാന്‍ മറുപടി നല്‍കും. നിന്റെ ബുദ്‌ധിക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങള്‍ ഞാന്‍ നിനക്കു വെളിപ്പെടുത്തും. ജറെമിയാ 33 : 3വിശുദ്‌ധ സ്വര്‍ഗത്തില്‍നിന്ന്‌, അങ്ങയുടെ മഹത്വത്തിന്റെ സിംഹാസനത്തില്‍നിന്ന്‌, ജ്‌ഞാനത്തെ അയച്ചുതരണമേ. അവള്‍ എന്നോടൊത്തു വസിക്കുകയും അധ്വാനിക്കുകയും ചെയ്യട്ടെ! അങ്ങനെ അങ്ങയുടെ ഹിതം ഞാന്‍ മനസ്‌സിലാക്കട്ടെ! കാരണം, ദൈവശാസനങ്ങള്‍ ആര്‍ക്കു ഗ്രഹിക്കാനാകും? കര്‍ത്താവിന്റെ ഹിതം തിരിച്ചറിയാന്‍ ആര്‍ക്കു കഴിയും? മര്‍ത്യരുടെ ആലോചന നിസ്‌സാരമാണ്‌. ഞങ്ങളുടെ പദ്‌ധതികള്‍ പരാജയപ്പെടാം. നശ്വരശരീരം ആത്‌മാവിനു ദുര്‍വഹമാണ്‌. ഈ കളിമണ്‍കൂടാരം ചിന്താശീലമുള്ള മനസ്‌സിനെ ഞെരുക്കുന്നു. ഭൂമിയിലെ കാര്യങ്ങള്‍ ഊഹിക്കുക ദുഷ്‌കരം. അടുത്തുള്ളതുപോലും അധ്വാനിച്ചുവേണം കണ്ടെത്താന്‍: പിന്നെ ആകാശത്തിലുള്ള കാര്യങ്ങള്‍ കണ്ടെത്താന്‍ ആര്‍ക്കു കഴിയും? അങ്ങ്‌ ജ്‌ഞാനത്തെയും അങ്ങയുടെ പരിശുദ്‌ധാത്‌മാവിനെയും ഉന്നതത്തില്‍നിന്നു നല്‍കിയില്ലെങ്കില്‍, അങ്ങയുടെ ഹിതം ആരറിയും! ജ്‌ഞാനം ഭൂവാസികളുടെ പാത നേരേയാക്കി, അങ്ങേക്കു പ്രസാദമുള്ളവ അവരെ പഠിപ്പിച്ചു: അവര്‍ രക്‌ഷിക്കപ്പെടുകയും ചെയ്‌തു. ജ്‌ഞാനം 9 : 10-18

  • @devijothis

    @devijothis

    Жыл бұрын

    But understand the language .. understand the matter . Don’t worry brother . Keep ahead

  • @gracythomas2908

    @gracythomas2908

    Жыл бұрын

    Manasilayallo,that is more than enough,nobody is perfect,be thank ful always

  • @gracythomas2908

    @gracythomas2908

    Жыл бұрын

    Dear brother thanks a lot, after hearing your message i changed a lot, I am so concious even the very very minute things

  • @jal8565
    @jal8565 Жыл бұрын

    Are you speaking the people?

  • @majojose2526
    @majojose2526 Жыл бұрын

    AD1311 റവന്ന സൂനഹദോസ് ശിശു സ്നാനം തുടങ്ങി. അതിനുമുമ്പ് ആർക്കും അറിയത്തില്ല.

  • @mayabmathew8022
    @mayabmathew8022 Жыл бұрын

    Dear father....I have one doubt...if a person belongs to a very rich family....after his death ...as per your words...eg: if that person has given rs.1 crore to his son/daughter to pay for mass ....because that person is so rich...and definitely that person can get rid of suffering from Purgatory....so you mean rich people can easily avoid their punishments they deserve from their own deeds.... What foolish suggestion father this!!!! But if we everyday go to church ,attend mass and dedicate it to souls in Purgatory.....it is worth and valuable one. Because there is a sacrifice...but pay nice amt. to someone even before your death and give necessary instructions to be paid for mass...it is meaningless...wrong guidance...if I am wrong, please correct me...

  • @sujathafrancis179

    @sujathafrancis179

    Жыл бұрын

    Full pottatharam aanu...sisukkal ellavarum ende aduth varatte ennanu karthaavu paranjhath..

  • @vijayanantony2010

    @vijayanantony2010

    Жыл бұрын

    @@sujathafrancis179 Please don’t harden your heart. There are so many things which we are not aware of. Please pray to God to open reveal the heavenly secrets to you. Pray sincerely with a humble heart so He will definitely reveal it you.

  • @sujathafrancis179

    @sujathafrancis179

    Жыл бұрын

    @@vijayanantony2010 Bible vajanam aanu br njn paranjhath

  • @vijayanantony2010

    @vijayanantony2010

    Жыл бұрын

    @@sujathafrancis179 Dear sister in Christ whatever he has spoken is according to the word of God. Read 2 Maccabees 12:38-45 and Mathew 18:21-34. Meditate upon this word of God. Then the truth will be revealed to you. For eg. if somebody is convicted in a certain case and is fined for a certain amount of money, when he is unable to pay he will be put in jail until somebody outside the jail pays debts. This is what we’re doing by offering holy Mass and prayers. If you want to accept you can or keep on countering it. I am 65 year old Charismatic preacher I have experienced it personally and other people’s life. So whatever I have stated is with strong conviction. May God bless you in Jesus name amen.

  • @johntom5322

    @johntom5322

    Жыл бұрын

    @@vijayanantony2010 Praise The Lord,!!! Well done Bro,...!!! WONDERFUL,!!!

  • @sherinshaji1379
    @sherinshaji1379 Жыл бұрын

    എല്ലാ ദിവസവും ബലിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നുണ്ട്. അതു മതിയോ

  • @prajithchackingal5504

    @prajithchackingal5504

    Жыл бұрын

    ഉറപ്പായും. എന്നിരുന്നാലും, പരിശുദ്ധ കുർബാന പറഞ്ഞു ചൊല്ലിക്കുന്നത് രക്ഷ കൂടുതൽ വേഗത്തിലാക്കുന്നു.

  • @nirmalaboban2379
    @nirmalaboban2379 Жыл бұрын

    ഇത് പറയുന്ന Br രോഗക്കിടക്കയിൽ ആണോ

  • @spot-o-talent4282
    @spot-o-talent4282 Жыл бұрын

    ഒരു സംശയം മറ്റ് മതസ്ഥർ ആരും തന്നെ സ്വർഗ്ഗതിലേക്കു പ്രവേശിക്കുകയില്ല എന്നാണോ? അവർ മാമോദിസ സ്വീകരിച്ചിട്ടില്ലല്ലോ

  • @sherinshaji1379
    @sherinshaji1379 Жыл бұрын

    പൈസ കൊടുത്ത് തന്നെ ബലി അർപ്പിക്കണോ

  • @johntom5322

    @johntom5322

    Жыл бұрын

    അവര്‍ കര്‍ത്താവിന്റെ മുന്‍ പില്‍ വെറുംകൈയോടെ വരരുത്‌. നിന്റെ ദൈവമായ കര്‍ത്താവു നിങ്ങള്‍ക്കു നല്‍കിയിരിക്കുന്ന അനുഗ്രഹങ്ങള്‍ക്കൊത്തവിധം ഓരോരുത്തരും കഴിവനുസരിച്ചു കാഴ്‌ചകള്‍ സമര്‍പ്പിക്കണം. നിയമാവര്‍ത്തനം 16 : 16-17

  • @johntom5322

    @johntom5322

    Жыл бұрын

    അവന്‍ ഭണ്‍ഡാരത്തിന്‌ എതിര്‍വശത്തിരുന്ന്‌ ജനക്കൂട്ടം ഭണ്‍ഡാരത്തില്‍ നാണ യത്തുട്ടുകള്‍ ഇടുന്നതു ശ്രദ്‌ധിച്ചു. പല ധനവാന്‍മാരും വലിയ തുകകള്‍ നിക്‌ഷേ പിച്ചു. അപ്പോള്‍, ദരിദ്രയായ ഒരു വിധവ വന്ന്‌ ഏറ്റവും വിലകുറഞ്ഞരണ്ടു ചെമ്പുനാണയങ്ങള്‍ ഇട്ടു. അവന്‍ ശിഷ്യന്‍മാരെ അടുത്തു വിളിച്ചു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഈ ദരിദ്രവിധവ മറ്റാരെയുംകാള്‍ കൂടുതല്‍ ഭണ്‍ഡാരത്തില്‍ നിക്‌ഷേപിച്ചിരിക്കുന്നു. എന്തെന്നാല്‍, അവരെല്ലാവരും തങ്ങളുടെ സമൃദ്‌ധിയില്‍നിന്നു സംഭാവന ചെയ്‌തു. ഇവളാകട്ടെ, തന്റെ ദാരിദ്യ്രത്തില്‍നിന്ന്‌ തനിക്കുണ്ടായിരുന്നതെല്ലാം, തന്റെ ഉപജീവനത്തിനുള്ള വക മുഴുവനും നിക്‌ഷേപിച്ചിരിക്കുന്നു. മര്‍ക്കോസ്‌ 12 : 41-44

  • @johntom5322

    @johntom5322

    Жыл бұрын

    അവന്‍ ഭണ്‍ഡാരത്തിന്‌ എതിര്‍വശത്തിരുന്ന്‌ ജനക്കൂട്ടം ഭണ്‍ഡാരത്തില്‍ നാണ യത്തുട്ടുകള്‍ ഇടുന്നതു ശ്രദ്‌ധിച്ചു. പല ധനവാന്‍മാരും വലിയ തുകകള്‍ നിക്‌ഷേ പിച്ചു. അപ്പോള്‍, ദരിദ്രയായ ഒരു വിധവ വന്ന്‌ ഏറ്റവും വിലകുറഞ്ഞരണ്ടു ചെമ്പുനാണയങ്ങള്‍ ഇട്ടു. അവന്‍ ശിഷ്യന്‍മാരെ അടുത്തു വിളിച്ചു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഈ ദരിദ്രവിധവ മറ്റാരെയുംകാള്‍ കൂടുതല്‍ ഭണ്‍ഡാരത്തില്‍ നിക്‌ഷേപിച്ചിരിക്കുന്നു. എന്തെന്നാല്‍, അവരെല്ലാവരും തങ്ങളുടെ സമൃദ്‌ധിയില്‍നിന്നു സംഭാവന ചെയ്‌തു. ഇവളാകട്ടെ, തന്റെ ദാരിദ്യ്രത്തില്‍നിന്ന്‌ തനിക്കുണ്ടായിരുന്നതെല്ലാം, തന്റെ ഉപജീവനത്തിനുള്ള വക മുഴുവനും നിക്‌ഷേപിച്ചിരിക്കുന്നു. മര്‍ക്കോസ്‌ 12 : 41-44

  • @Kalathinteadayalangal

    @Kalathinteadayalangal

    Жыл бұрын

    @Thomas Joseph, ശുദ്ധീകരണസ്ഥലത്ത് എത്താതിരിക്കാൻ സഭ നൽകുന്നതാണ് ദണ്ഡവിമോചനം.

  • @josephpt7286
    @josephpt7286 Жыл бұрын

    ദൈവത്തിന്റെ നാമത്തിൽ പാവപ്പെട്ട ജനങ്ങളുടെ മനസ്സിൽ ഭീതിയുടെയും ആകുലതയുടെയും തീക്കനൽ തീർത്തും, ഭയം വിതച്ചും തട്ടിപ്പ് നടത്തുന്ന പരിപാടി പുതിയതൊന്നുമല്ല; ഇത് കാലാകാലങ്ങളായി തുടർന്നു പോരുന്നതും, ചിന്താശേഷി ഇല്ലാത്ത മനുഷ്യർ ഉള്ള കാലത്തോളം തുടർന്ന് കൊണ്ടേയിരിക്കും 🤔

  • @majusham6640

    @majusham6640

    Жыл бұрын

    Ennikii phone number thrumo

  • @johntom5322

    @johntom5322

    Жыл бұрын

    നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും. യോഹന്നാന്‍ 8 : 32

  • @thomaskottayamthomas3270

    @thomaskottayamthomas3270

    Жыл бұрын

    നിങൾ വിശ്വസിച്ചില്ല .. എന്നു കരുതി ഒരു പ്രശ്നവും ഇല്ല...അത് നമ്മുടെ സ്വാതന്ത്രം ആണ്....

  • @johntom5322

    @johntom5322

    Жыл бұрын

    @@thomaskottayamthomas3270 ഇന്നു ഞാന്‍ നിനക്കു നല്‍കുന്ന ഈ കല്‍പന നിന്റെ ശക്‌തിക്കതീതമോ അപ്രാപ്യമാംവിധം വിദൂരസ്‌ഥമോ അല്ല. വചനം നിനക്കു സമീപസ്‌ഥമാണ്‌; അതു നിന്റെ അധരത്തിലും ഹൃദയത്തിലും ഉണ്ട്‌. അതു പ്രാവര്‍ത്തികമാക്കാന്‍ നിനക്കു കഴിയും. ഇതാ, ഇന്നു ഞാന്‍ നിന്റെ മുന്‍പില്‍ ജീവനും നന്‍മയും, മരണവും തിന്‍മയും വച്ചിരിക്കുന്നു. ജീവനും മരണവും, അനുഗ്രഹവും ശാപവും ഞാന്‍ നിന്റെ മുന്‍പില്‍ വച്ചിരിക്കുന്നു എന്നതിന്‌ ആകാശത്തെയും ഭൂമിയെയും ഞാനിന്നു നിനക്കെതിരായി സാക്‌ഷിയാക്കുന്നു. നീയും നിന്റെ സന്തതികളും ജീവിക്കേണ്ടതിനു ജീവന്‍ തിരഞ്ഞെടുക്കുക. നിയമാവര്‍ത്തനം 30 : 11-19

  • @sinijohn3740
    @sinijohn3740 Жыл бұрын

    ആമേൻ