Nov 1 - വിശുദ്ധയിൽ ജീവിച്ചിട്ടും ഈ കന്യാസ്ത്രീ ശുദ്ധീകരണ സ്ഥലത്ത് എത്തി

വിശുദ്ധയിൽ ജീവിച്ചിട്ടും ഈ കന്യാസ്ത്രീ ശുദ്ധീകരണ സ്ഥലത്ത് എത്തി
••••••••••••••••••••••••••••••••
'കാലത്തിന്റെ അടയാളങ്ങൾ' സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകൾ
(ഇത് ഒരു പ്രാർത്ഥനാ ഗ്രൂപ്പ്‌ അല്ല, കത്തോലിക്കാ പ്രവചനങ്ങൾ പങ്കുവെയ്ക്കുന്ന ഇടം മാത്രമാണ്.)
● കത്തോലിക്കാ പ്രവചന സന്ദേശങ്ങൾ അടങ്ങിയ പുസ്തകങ്ങളുടെ PDF ലഭിക്കുവാൻ : Whatsapp - 9645001593
● KA Whatsapp group chat.whatsapp.com/Db5I0Ox9r1rKnCoAj5CLYz
● KA Facebook page : kalathinteadayalangal/
● KA Facebook group : groups/1694594637344711/?ref=share
● KA Telegram group : t.me/Kalathinteadayalam
● KA Blog : kalathinteadayalangal.blogspot.com/2019/11/blog-post_30.html?m=1
● KA Website : kalathinteadayalangal.in/

Пікірлер: 197

  • @aswathyka2980
    @aswathyka2980 Жыл бұрын

    ഈമാസത്തിനു ഇങ്ങനെ ഒരു പ്രതേകത ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച ഞാൻ ഉച്ചയ്ക്ക് പ്രാർത്ഥിക്കുന്ന നേരത്തു മനസ്സിൽ ശുദ്ധികരണ സ്ഥലത്തെ ആത്മക്കൾക്കു വേണ്ടി പ്രാർത്ഥിക്കുവാൻ മനസ്സിൽ ആരോ പറയുന്നത് പോലെ. അതിന് ശേഷം എന്നും പ്രാർത്ഥിക്കും ഞാൻ ജന്മംകൊണ്ട് ഹിന്ദുവന്നെങ്കിലും കർമം കൊണ്ട് എന്റെ കർത്താവിന്റെ കൂടെയാണ് 🙏🙏🙏ശുദ്ധികരണസ്ഥലത്തെ ആത്മക്കൾക്കു വേണ്ടി ഇന്ന്‌ ഉപവാസം എടുത്തു ജപമാല ചൊല്ലി പ്രാർത്ഥിച്ചു 🙏ഞാൻ ജപമാല ചൊല്ലുന്ന നേരത്തു അവർ അനുഭവിക്കുന്ന ദയനിയ അവസ്ഥ എന്റെ മനസ്സിൽ വരും ഞാൻ കരഞ്ഞു ഈശോയോട് പ്രാർത്ഥിച്ചു. പ്രാർത്ഥിക്കുന്ന ഞാൻ പാപിയാണെങ്കിലും പ്രാർത്ഥന കേൾക്കുന്ന അങ്ങ് പരിശുദ്ധനാണു എന്റെ പാപം ക്ഷെമിച്ചു എന്റെ പ്രാർത്ഥന സ്വീകരിച്ചു ശുദ്ധികരണസ്ഥലത്തെ ഒരു ആത്മാവിനെ എങ്കിലും സ്വർഗത്തിലേക്ക് ആനയ്കേണമേ 🙏🙏ഈശോയേ എന്ന്.എന്റെ 9 വയസുള്ള മോനോടും പറഞ്ഞു കൊടുത്തു ശുദ്ധികരണ സ്ഥലത്തെ ആത്മക്കൾക്കു വേണ്ടി പ്രാർത്ഥിക്കുവാൻ അവനും അത് ചെയുന്നു 🙏.

  • @jacobvadakkethala1030

    @jacobvadakkethala1030

    Жыл бұрын

    Near death experience of Fr Jose Maniyangat which explains afterlife kzread.info/dash/bejne/eqmr1qWHj9zVfrA.html

  • @m.gm.g5929

    @m.gm.g5929

    Жыл бұрын

    നന്നായി...

  • @ardra711

    @ardra711

    Жыл бұрын

    🙏👍

  • @mercypaulose8048

    @mercypaulose8048

    Жыл бұрын

    ദൈവം നിന്നെ അനുഗ്രഹിക്കട്ടെ കുട്ടീ...നീയാണു യഥാർത്ഥ ക്രിസ്ത്യാനി.നിന്നെപ്പോലെയുള്ള ആരെങ്കിലും ഭൂമിയിലുണ്ടോ എന്നാണ് കർത്താവ് നോക്കിക്കൊണ്ടിരിക്കുന്നത്.നീ കണ്ടുമുട്ടുന്ന പലരോടും പറയൂ ഇപ്രകാരം പ്രാർത്ഥിക്കാൻ.അനേകം ആത്മാക്കളെ കർത്താവിനു വേണ്ടി നേടാൻ നിന്റെ പ്രാർത്ഥന കാരണമായിത്തീരട്ടെ

  • @meenadavis8647

    @meenadavis8647

    Жыл бұрын

    .

  • @ranizachariazacharia8324
    @ranizachariazacharia8324 Жыл бұрын

    സകല മരിച്ചവരെയും സമർപ്പിക്കുന്ന നാഥാ 🙏 പ്രത്യേകിച്ച് ഞങ്ങളുടെ കുടുംബത്തിൽ നിന്നും മരിച്ചു പോയ ഞങ്ങളുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😥🙏

  • @jessygeorge9534
    @jessygeorge9534 Жыл бұрын

    ഈശോയെ പാപികളായ ഞങ്ങളോടു൦ ഞങ്ങളുടെ എല്ലാ കുടുംബാംഗങ്ങളോടു൦ പൂർവികരോടു൦ ബന്ധുക്കളോടും ലോകം മുഴുവനോടു൦ കരുണയായിരിക്കണേ പാപങ്ങളെല്ലാ൦ ക്ഷമിച്ചു എല്ലാവരെയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ

  • @pennammajoseph7325
    @pennammajoseph7325 Жыл бұрын

    ഈശോയെ ശുദ്ധികരണ സ്‌ഥലത്തു വേദനയിൽ കഴിയുന്ന എല്ലാ അല്മക്കേൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു കരുണ തോന്നെണമേ

  • @elsysunnyelsysunny6245
    @elsysunnyelsysunny6245 Жыл бұрын

    ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ നിന്നും മരിച്ചു പോയ എല്ലാ ആത്മാക്കളോടും ശുദ്ധീകരണ സ്ഥലത്തുള്ള എല്ലാ ആത്മാക്കളോടും കരുണയായിരിക്കണമേ..... ജീവിച്ചിരിക്കുന്ന ഞങ്ങൾക്ക് വിശുദ്ധിയിൽ ജീവിക്കാൻ ഉള്ള കൃപ യും അനുഗ്രഹവും നൽകണേ.... ഈശോയെ നന്ദി സ്തുതി ആരാധന പരിശുദ്ധ അമ്മേ നന്ദി.... 🙏🙏🙏

  • @jessygeorge9534
    @jessygeorge9534 Жыл бұрын

    ഈശോയെ പാപികളായ ഞങ്ങളെയും ഞങ്ങളുടെ എല്ലാ കുടുംബാംഗങ്ങളെയു൦ പൂർവികരെയു൦ ബന്ധുക്കളെയും ലോകം മുഴുവനെയും എല്ലാ പാപങ്ങളിൽ നിന്നും എല്ലാ പാപങ്ങളുടെയു൦ മുഴുവൻ ദുരന്തഫലങ്ങളിൽ നിന്നും എന്നും എപ്പോഴും എന്നേക്കും മോചിപ്പിക്കുവാൻ കരുണയായിരിക്കണേ

  • @lucykuttythomas8244
    @lucykuttythomas8244 Жыл бұрын

    ഈശോയെ, എൻ്റെ കുടുംബത്തിൻ്റെ ഏഴ് തല മുറകളിലെ എല്ലാ ശുദ്ധീകരണ അത്മ്മക്കളെയും ,ആരോരും പ്രർത്തികനില്ല താ എല്ലാ അത്മക്കളെയും സമർപ്പിക്കുന്നു, അഗ് തിരു രക്ത തിൻ്റെ ഒരു തൊള്ളി എഗ്ഗ് ലു അവരുടെമേൽ തളിച്ച് സകല കടങ്ങളും പപഗ്ഗലും കഴുകി വിശുദ്ധി കരിച്ചെ സർഗ്ഗ സഭഗ്യം നൽകണേ ഈശോയെ.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jessygeorge9534
    @jessygeorge9534 Жыл бұрын

    ഈശോയെ പാപികളായ ഞങ്ങൾക്കു൦ ഞങ്ങളുടെ എല്ലാ കുടുംബാംഗങ്ങൾക്കും പൂർവികർക്കും ബന്ധുക്കൾക്കും ലോകം മുഴുവനും ത്രീയേക ദൈവത്തിന്റെ ഐക്യ൦ എപ്പോഴും നൽകാൻ കരുണയായിരിക്കണേ

  • @jessygeorge9534
    @jessygeorge9534 Жыл бұрын

    ആബാ പിതാവേ യേശുവിന്റെ നാമത്തിൽ പാപികളായ ഞങ്ങളുടെയും ഞങ്ങളുടെ എല്ലാ കുടുംബാംഗങ്ങളുടെയു൦ പൂർവികരുടെയു൦ ബന്ധുക്കളുടെയും ലോകം മുഴുവന്റെയും എല്ലാവരുടെയും ഓരോരുത്തരുടെയും എല്ലാ പാപങ്ങളു൦ ഓരോ പാപങ്ങളു൦ എന്നേക്കുമായി പൂർണ്ണമായി ക്ഷമിച്ചതിനു൦ എല്ലാ പാപങ്ങളിൽ നിന്നും എല്ലാ പാപങ്ങളുടെയു൦ മുഴുവൻ ദുരന്തഫലങ്ങളിൽ നിന്നും എല്ലാവരെയും ഓരോരുത്തരെയു൦ എന്നും എപ്പോഴും എന്നേക്കും പൂർണ്ണമായി മോചിപ്പിച്ചതിനു൦ അങ്ങേയ്ക്കു ഞാൻ നന്ദി പറയുന്നു സ്തോത്രം ചെയ്യുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു മഹത്വപ്പെടുത്തുന്നു

  • @premeelamohandas8794
    @premeelamohandas8794 Жыл бұрын

    കുറഞ്ഞ സമയത്തിനുള്ളിൽ വലിയ കാര്യങ്ങൾ പറഞ്ഞുതന്നതിനു ഒത്തിരി നന്ദി... ഈശോയെ പാപിയായ എന്റെമേൽ കരുണയായിരിക്കണേ 🙏🙏🙏

  • @philominasoza9486
    @philominasoza9486 Жыл бұрын

    ഈശോയെ മരിച്ച എല്ലാ ആത്മാക്കളുടെയും മേൽ കരുണ ഉണ്ടാകണമേ. അവർക്ക് നിത്യാശ്വാസം കൊടുക്കണമേ നിത്യ വെട്ടം അവരിൽ പ്രകാശിക്കട്ടെ

  • @jessygeorge9534
    @jessygeorge9534 Жыл бұрын

    ഈശോയെ പാപികളായ ഞങ്ങൾക്കു൦ ഞങ്ങളുടെ എല്ലാ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും ലോകം മുഴുവനും ഓരോരുത്തർക്കു൦ അങ്ങയെ നേടാനുള്ള ജീവിത യാത്രയിൽ പിമ്പിലുള്ളവയെ വിസ്മരിക്കാനുളള ഒരു മറവിയഭിഷേക൦ എപ്പോഴും ദാനമായി നൽകാൻ കരുണയായിരിക്കണേ

  • @beaunaannabinu913
    @beaunaannabinu913 Жыл бұрын

    എന്റെ കർത്താവേ ....എന്റെ ദൈവമേ .... !

  • @mariakutty7115
    @mariakutty7115 Жыл бұрын

    Isoye marichupoya ellavarku vendi prarthikunnu Amen

  • @minivarghese214
    @minivarghese214 Жыл бұрын

    Esho Mariyam Oweseppe Njan Ningale Snehikunnu.Aalmakkale Rekshikanamme🙏🙏🙏

  • @paule.l5878
    @paule.l5878 Жыл бұрын

    സഭയുടെ ലക്‌ഷ്യം ആത്മാക്കളെ നിത്യരക്ഷയിലേക്കു നയിക്കുക എന്നത് തന്നെയാണ് . അതിനു വിശ്വാസികളെ ഒരുക്കാൻ ഇനിയും സഭ നേതൃത്വം തീക്ഷ്ണത പുലർത്തേണ്ടതുണ്ട് .

  • @m.gm.g5929

    @m.gm.g5929

    Жыл бұрын

    സത്യം...

  • @antonypk1197

    @antonypk1197

    7 ай бұрын

    Please pray for Jojo

  • @ratheeshbabu9930
    @ratheeshbabu9930 Жыл бұрын

    മരിച്ചവർക്കുവേണ്ടി പ്രാർത്ഥിക്കുന്ന ചേട്ടാ... നിങ്ങൾ സൂപ്പർ ആണ്. വിശുദ്ധന്മാർ അവരവരെ തന്നെ വിശുദ്ധികരിക്കട്ടെ. വേറെ ആൾ വേണ്ടല്ലോ ചേട്ടാ

  • @Kalathinteadayalangal

    @Kalathinteadayalangal

    Жыл бұрын

    എന്നാല്‍, ദൈവഭക്‌തിയോടെ മരിക്കുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്ന അമൂല്യസമ്മാനത്തെക്കുറിച്ച്‌ അവന്‍ പ്രത്യാശ പുലര്‍ത്തിയെങ്കില്‍ അത്‌ പാവനവും ഭക്‌തിപൂര്‍ണവുമായ ഒരു ചിന്തയാണ്‌. *അതിനാല്‍ മരിച്ചവര്‍ക്ക്‌, പാപമോചനം ലഭിക്കുന്നതിന്‌ അവന്‍ അവര്‍ക്കുവേണ്ടി പാപപരിഹാരകര്‍മം അനു ഷ്‌ഠിച്ചു* 2 മക്കബായര്‍ 12 : 45

  • @ratheeshbabu9930

    @ratheeshbabu9930

    Жыл бұрын

    ഈ മക്കബയർ ബൈബിളിൽ ഉണ്ടോ? എവിടെ എഴുതിയിരിക്കുന്നു. ഒന്ന് വായിക്കാനാണ്‌.

  • @Kalathinteadayalangal

    @Kalathinteadayalangal

    Жыл бұрын

    ലൂഥർ ഉണ്ടാക്കിയ ബൈബിളിൽ കാണില്ല, ആദിമ കാലത്തുള്ള 73 പുസ്‌കങ്ങളുള്ള ബൈബിളിൽ കാണും.

  • @johntom5322

    @johntom5322

    Жыл бұрын

    @@Kalathinteadayalangal Praise The Lord,.. Dear Brother, how to contact you,??? Can you please give your phone number ( from USA)

  • @angelmariya5793

    @angelmariya5793

    Жыл бұрын

    @@ratheeshbabu9930 ഉണ്ട്

  • @aaliceaalice4065
    @aaliceaalice4065 Жыл бұрын

    amen amen amen amen amen amen amen amen amen amen amen

  • @jerryraphael5811
    @jerryraphael58113 ай бұрын

    ഈ ലോകത്തുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതിനേക്കാൾ നല്ലത് പാവപെട്ട ശുദ്ധീകരണ ആത്മക്കൾക്കുവേണ്ടി പ്രാർത്ഥിക്കുന്നതാണ്

  • @antonypk1197
    @antonypk11977 ай бұрын

    Please pray for Jojo, Lijo, Vineeta, Roshumol, Danielmon, Lizamma, Antony PK and all others for ever.

  • @tthomas148
    @tthomas148 Жыл бұрын

    Hallelujah! Many thanks to you for presenting this episode. The clarity given in seeing souls in light after death, but their helplessness to enter the glory due to imperfections noticed in them after having seen the Perfect One (Mt 5.48) is alarming revelation. The explanation of the ways and sub-ways to glory was much awaited information for me. May God bless you. Look forward to hear more about it. Ave Maria

  • @elsyjoseph4431
    @elsyjoseph4431 Жыл бұрын

    Praise the Lord... Eternal rest give unto them On Lord and left perpetual lights shine upon them. May the souls of the faithful departed specifically my brothers, sister in law , sister Lilly, my aunty, through the mercy of God rest in peace... Amen

  • @annmaria9442
    @annmaria9442 Жыл бұрын

    ദൈവമേ കരുണകാണിക്കണമേ

  • @mintuthomasmintu354
    @mintuthomasmintu354 Жыл бұрын

    മരിച്ച പോയ് എല്ല മക്കൾക് വേണ്ടി പ്രത്യേകം പ്രർത്ഥിക്കണമോ🙏🙏 Ammmmen 🙏

  • @rosyronaldronald8138

    @rosyronaldronald8138

    Жыл бұрын

    പ്രാർത്ഥിക്കണം 🙏

  • @lincyselmon8850
    @lincyselmon8850 Жыл бұрын

    Thank you for your valuable message.

  • @dennymathew3067
    @dennymathew3067 Жыл бұрын

    tanks for you to remember my remembered practice

  • @minisabu1332
    @minisabu1332 Жыл бұрын

    praying 🙏

  • @josephct5922
    @josephct5922 Жыл бұрын

    Good message .Thank you .👍👍🌹🌹

  • @janethomas2499
    @janethomas2499 Жыл бұрын

    Lord Jesus have Marcy on us🙏

  • @shajisebastian6590
    @shajisebastian65905 ай бұрын

    I love 💕😊😘 and pray for St gathdrooth us.... all Life day.....

  • @martinpaul126
    @martinpaul126 Жыл бұрын

    Praise to Jesus

  • @truthfighter3402
    @truthfighter3402 Жыл бұрын

    Thanks

  • @valsammavarghese541
    @valsammavarghese541 Жыл бұрын

    Amen Amen.🙏

  • @dhanyajose86
    @dhanyajose86 Жыл бұрын

    My Lord my God

  • @alammachandra8793
    @alammachandra8793 Жыл бұрын

    Lord have on me a sinner. Please.forgive my sins and the guilty of my sins and my family.

  • @thesiakuttypj3037
    @thesiakuttypj3037 Жыл бұрын

    Jesus have mercy on purgatory souls 🙏🙌✨💔

  • @lijokjose749
    @lijokjose749 Жыл бұрын

    Amen hallelujah

  • @jojiplsykolenchery957
    @jojiplsykolenchery957 Жыл бұрын

    My lord my god

  • @anishkumarpd9972
    @anishkumarpd9972 Жыл бұрын

    Praise the lord christ

  • @georgeuzhuthuval4228
    @georgeuzhuthuval4228 Жыл бұрын

    Jesus take all souls in purgatory to heaven Mary

  • @treesa2053
    @treesa2053 Жыл бұрын

    Eshoye ella atmakkalodum karunayayirikename

  • @francisca1741
    @francisca1741 Жыл бұрын

    ആവർത്തനം കഴിയുമെങ്കിൽ ഒഴിവാക്കുക 🙏

  • @susanmalayil1181
    @susanmalayil1181 Жыл бұрын

    Yente yeesoye yente kudumbathil 2bhagathuninnum marichupoya yellavarodum karunathonnename .avarude sin shemikkaname papangal kazhukikkalayaname njangalodum karunayayirikkaname yessoye

  • @antonypk1197
    @antonypk11977 ай бұрын

    Please pray for Jojo to recover from his illness.

  • @sinijohn3740
    @sinijohn3740 Жыл бұрын

    Amen

  • @baijumanuvel5389
    @baijumanuvel5389 Жыл бұрын

    AmenAmen

  • @fancypk6206
    @fancypk6206 Жыл бұрын

    Ameen

  • @francislissy1232
    @francislissy1232 Жыл бұрын

    🙏🙏

  • @annakuttyaugustin85
    @annakuttyaugustin85 Жыл бұрын

    Ente.esshuve.angekarunnythinu.anusruthamai.ente.priyapetevarodu.karunayundakenme.nithybagythinu.yogyrakenme.

  • @fancypk6206
    @fancypk6206 Жыл бұрын

    Ammen

  • @mersaljoy6922
    @mersaljoy6922 Жыл бұрын

    🙏🏻🙏🏻🙏🏻

  • @lisykuruvila2351
    @lisykuruvila2351 Жыл бұрын

    🙏🏻🙏🏻🙏🏻🙏🏻

  • @aloysiusedward1557
    @aloysiusedward1557 Жыл бұрын

    🙏🙏🙏🙏

  • @babulouisbabulouis
    @babulouisbabulouis Жыл бұрын

    വിശുദ്ധിയെ കുറിച്ച് പറഞ്ഞതെല്ലാം മനുഷ്യന് സാദ്ധ്യമല്ല,,, സൂര്യനെ സൃഷ്ടിച്ച് അതിൻ്റെ പ്രകാശത്തേ പോലുo (ചൂടിനെ) കൈവെള്ളയിൽ അമ്മാനമാട്ടുന്ന ദൈവിക പരിശുദ്ധി മനുഷ്യനാൽ സാദ്ധ്യമല്ല'വി: കുർബ്ബാനയിലൂടെ അവിടുത്തെ ശരീര രക്തങ്ങൾ സ്വീകരിയ്ക്കുന്നതിലൂടെ യേശുവിൻ്റെ പരിശുദ്ധി നമ്മൾക്ക് തരുമെന്ന് യേശു പറഞ്ഞിട്ടുണ്ട് " അതിനുള്ള യോഗ്യതയും ഈശോ തരും. ഭയപ്പെടുത്തുന്ന വിധം "വി.ജർ ത്രൂത് വെളിപെടുത്തിയത് അതിൻ്റെ ഗൗരവം മനസ്സിലാക്കി തരാൻ വേണ്ടി കരുതിയാൽ മതി' നല്ല കള്ളനെ പോലും " ഒരു വാക്കിൽ മനസ്സലിഞ്ഞു് യേശുവിനൊപ്പം സ്വർഗത്തിലിരുത്തിയ തമ്പുരാനെ,, മറക്കാനാവില്ലല്ലോ! മനുഷ്യനെ കുറവുകളൊടെ സൃഷ്ടിച്ചവൻ ,,, ദയയും കരുണയും സ്നേഹവുമുള്ള ഇശോതന്നെ! ജീവിച്ചിരിയ്ക്കുമ്പോൾ അവിടുത്തെ തിരുരക്തത്തിലും ( വി ..കുർബ്ബാന ) തിരുശരീരത്തിലും ആശ്രയിക്കുക!പരി: അമ്മയോട് ചേർന്ന ജപമാലയും ശക്തമായ സ്വർഗ്ഗീയ ആയുധ o തന്നെ!

  • @Kalathinteadayalangal

    @Kalathinteadayalangal

    Жыл бұрын

    സഭ പഠിപ്പിക്കുന്നതാണ് ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്നത്. പാപകടങ്ങൾക്ക് ഇവിടെ വെച്ച് തന്നെ ഇളവ് വാങ്ങിക്കുക. ഇല്ലെങ്കിൽ കഠിനമായി ശുദ്ധീകരണ സ്ഥലത്ത് സഹനം സ്വീകരിക്കേണ്ടി വരും.

  • @mollypx9449
    @mollypx94492 ай бұрын

    Oru sashiyam prayatte nan aente veetti shuthikaranna anmakalku veddi prathichapol. Oru rathri ente kude kidakan allavarum vannu ravile 3_4 am kannu thurannapol ente badil erikunnu annodu parajju oru rathri molekudui kidakkan vannathannu annu parajju appol thanne allavarum marajju

  • @nalkaravarghesejacob
    @nalkaravarghesejacob Жыл бұрын

    ദൈവത്തിന്റെ വലത്തുഭാഗത്തേക്ക്‌ ഉയര്‍ത്തപ്പെടുകയും പിതാവില്‍നിന്നു പരിശുദ്‌ധാത്‌മാവിന്റെ വാഗ്‌ദാനം സ്വീകരിക്കുകയും ചെയ്‌ത അവന്‍ ഈ ആത്‌മാവിനെ വര്‍ഷിച്ചിരിക്കുന്നു. അതാണു നിങ്ങളിപ്പോള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നത്‌. അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 33

  • @chackot4880
    @chackot4880 Жыл бұрын

    🌹🌹🌹🌹🌹👍👍👍🙏🙏🙏🙏🙏

  • @sujathafrancis179
    @sujathafrancis179 Жыл бұрын

    😍😍😍

  • @selishxavierselish7743
    @selishxavierselish7743 Жыл бұрын

    Thankal swargathil keran pattumo? Thankalkku vendi prarthikkan aarum illankilo?

  • @marialisgeorge3688

    @marialisgeorge3688

    Жыл бұрын

    ആരും ഇല്ലെങ്കിൽ എത്ര കാലയളവാണോ അവിടെ നമ്മൾ ശുദ്ധീകരിക്കപ്പെടണ്ടത് ആ കാലയളവ് മുഴുവൻ സഹിക്കേണ്ടി വരും. അതിനു ശേഷം സ്വർഗ്ഗത്തിൽ പ്രവേശിക്കാനാകും(ഇതൊക്കെ അൽമായർക്ക് ലഭിച്ച വെളിപാടുകളിലൂടെ മനസിലാക്കാനാവുന്നതാണ് ) ഈ കാലയളവിൽ കുറവ് വരുത്തി അവരെ ആ സഹനങ്ങളിൽ നിന്ന് രക്ഷിക്കാൻ നമ്മുടെ പ്രാർത്ഥനയ്ക്കും പരിഹാരങ്ങൾക്കും കഴിയും അത്രേയുള്ളൂ. ഏറ്റവും വലിയ പരിഹാരം കുരിശിലെ ബലി മാത്രമാണ്. അതുകൊണ്ട് പരി. കുർബാനയാണ് ഏറ്റവും മഹത്തരമായി അവർക്കുവേണ്ടി നൽകാൻ കഴിയുന്നത്.

  • @stelladavid9624
    @stelladavid9624 Жыл бұрын

    7 thalamurayelulla aallmakalay rashekkanamee

  • @alicemol9880
    @alicemol9880 Жыл бұрын

    T

  • @alicemol9880

    @alicemol9880

    Жыл бұрын

    Thank you

  • @linis.l8257
    @linis.l8257 Жыл бұрын

    I am disturbed with some souls. Why it is occurred. Please pray for me

  • @marialisgeorge3688

    @marialisgeorge3688

    Жыл бұрын

    They may need more prayers from you. So, offer most holy mass for them and secondly holy rosary.

  • @user-pk1qn5cy2b
    @user-pk1qn5cy2b9 ай бұрын

    ഇത് കേട്ടാൽ സാധാരണയുള്ള ആളുകൾ എങ്ങനെ സ്വർഗ്ഗം കരസ്ഥമാക്കും സങ്കീർത്തനത്തിൽ പറയുന്നു മനുഷ്യൻ ദുർബലനാണ്

  • @ivydsilva5199

    @ivydsilva5199

    8 ай бұрын

    Athorthu ningal vishamikenda.Athu DAIVAM nokikollum.

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 Жыл бұрын

    I think it is too dragging. Please why not make it short and precise to the point.

  • @thomasjoseph9469
    @thomasjoseph9469 Жыл бұрын

    എബ്രായർ: 9:15 പുതിയ നിയമത്തിന്റെ മത്ഥ്യസ്ഥൻ യേശുക്രിസ്തു

  • @marykuttyabraham4833
    @marykuttyabraham4833 Жыл бұрын

    അപ്പോൾ നമുക്ക് ഒക്കെ എന്ത് കിട്ടും ദൈവമേ 😭😭😭

  • @Kalathinteadayalangal

    @Kalathinteadayalangal

    Жыл бұрын

    നീതിമാന്‍ കഷ്‌ടിച്ചുമാത്രം രക്‌ഷപെടുന്നുവെങ്കില്‍, ദുഷ്‌ടന്റെയും പാപിയുടെയും സ്‌ഥിതി എന്തായിരിക്കും! *1 പത്രോസ് 4 : 18*

  • @kavithataj7755

    @kavithataj7755

    Жыл бұрын

    What can we do about this

  • @kavithataj7755

    @kavithataj7755

    Жыл бұрын

    അതാഞാനുംചിന്തിക്കുന്നത്

  • @Kalathinteadayalangal

    @Kalathinteadayalangal

    Жыл бұрын

    Penance and Indulgence

  • @selishxavierselish7743
    @selishxavierselish7743 Жыл бұрын

    Karthavinolam parishudhan aavan aarkku kazhiyum?

  • @Kalathinteadayalangal

    @Kalathinteadayalangal

    Жыл бұрын

    ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: ഞാന്‍ പരിശുദ്‌ധനായിരിക്കുന്നതുകൊണ്ട്‌ നിങ്ങളും പരിശുദ്‌ധരായിരിക്കുവിന്‍. *1 പത്രോസ് 1 : 16*

  • @selishxavierselish7743
    @selishxavierselish7743 Жыл бұрын

    Appo aarum swargathil kadakkille?

  • @selishxavierselish7743
    @selishxavierselish7743 Жыл бұрын

    Arum ellathavarude kariyamo?

  • @marialisgeorge3688

    @marialisgeorge3688

    Жыл бұрын

    അവർക്കുവേണ്ടി special ആയിട്ട് നമ്മൾ പ്രാർത്ഥിക്കണം. ഞാൻ കുറച്ചു നാളുകളായി അങ്ങനെ ചെയ്യാറുണ്ടായിരുന്നു.അതിനാണല്ലോ all ശുദ്ധീകരണ ആത്മക്കൾക്കായി പ്രാർത്ഥിക്കണം പ്രാർത്ഥിക്കണം എന്ന് എപ്പോഴും പറയുന്നത്. കൂടാതെ abortion ലൂടെ കൊല്ലപ്പെട്ട കുഞ്ഞുങ്ങൾ, suicide ചെയ്തവർ (അവരുടെ വിധി എന്താവുമെന്ന് അറിയില്ല, നീതിമാനായ ദൈവം നീതിയോടെ വിധിക്കും ),സമർപ്പിതർ, അനുതപിക്കാതെ മരിച്ചവർ, അപകടമരണങ്ങൾ, ഇവയെല്ലാം special ആയി prayer കൊടുക്കേണ്ട ആളുകളാണ്. നമ്മുടെ പൂർവികരും നമ്മൾ ഓർമിച്ചു പ്രാർത്ഥിക്കേണ്ടവരാണ്.

  • @mariyamanngeorge4945

    @mariyamanngeorge4945

    Жыл бұрын

    @@marialisgeorge3688 yes കറക്റ്റ്

  • @vargesedominic9630
    @vargesedominic9630 Жыл бұрын

    വിശുദ്ധ വേദപുസ്തകത്തിൽ(Holi bible) ഏത് സുവിശേഷത്തിലാണ ച്ചോ ശുദ്ധീകണ സ്ഥലത്തേക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ളത് എന്നറിയാൻ വേണ്ടിയിട്ടാണ്

  • @sebinantony6983

    @sebinantony6983

    Жыл бұрын

    ബൈബിൾ എന്ന പേര് ബൈബിളിനകത്ത് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? വിശുദ്ധ യോഹന്നാൻ എഴുതിയ ഒന്നാം ലേഖനം അഞ്ചാം അദ്ധ്യായത്തിൽ മരണാർഹമായ പാപവും, മരണാർഹമല്ലാത്ത പാപവും ഉണ്ടെന്നു പറഞ്ഞിരിക്കുന്നു. മരണാർഹമല്ലാത്ത പാപാവസ്ഥയിൽ ഇരിക്കെ ഒരാൾ ശരീരം‌ വെടിഞ്ഞാൽ, അയാൾ നരകാർഹനല്ലാത്തതിനാൽ നരകത്തിൽ പോവുകയില്ല. എന്നാൽ പാപാംശം ഉള്ളതിനാൽ സ്വർഗ്ഗത്തിലും പ്രവേശിക്കാൻ കഴിയുകയില്ല. അവർ വിശുദ്ധീകരണം പ്രാപിക്കേണ്ടതുണ്ട്. ഈഅവസ്ഥയാണ് ശുദ്ധീകരണ സ്ഥലം. ‌ചില പാപങ്ങൾ ഈ യുഗത്തിലോ വരാനിരിക്കുന്ന യുഗത്തിലോ ക്ഷമിക്കപ്പെടുകയില്ല എന്ന് യേശു പറഞ്ഞിട്ടുണ്ടല്ലോ. അപ്പോൾ വരാനിരിക്കുന്ന യുഗത്തിൽ ക്ഷമിക്കപ്പെടാവുന്ന പാപങ്ങൽ ഉണ്ട്. ആ‌ പാപങ്ങളുടെ‌ മോചനത്തിനാണ് ഭൂമിയിലുള്ളവർ പ്രാർത്ഥിക്കുന്നത്. ദാവീദു പാപം ചെയ്തു, പശ്ചാത്തപിച്ചതു കൊണ്ട് ദൈവം‌ ക്ഷമിച്ചു. പക്ഷേ നിന്റെ വീട്ടിൽ നിന്ന് വാൾ മാറുകയില്ല എന്നു പറഞ്ഞു. അതായത് പാപം ക്ഷമിക്കപ്പെട്ടാലും, ആ പ്രവർത്തിയുടെ പരണിത ഫലലത്തിന് ശിക്ഷ അനുഭവിക്കണം എന്നു മനസ്സിലാക്കുക.

  • @georgekavalackalth2939

    @georgekavalackalth2939

    Жыл бұрын

    മനുഷ്യരെ വിശ്വസിപ്പിച്ച്‌ പറ്റിക്കുവാൻ പുരോഹിതർ കണ്ടുപിടിച്ച സൂത്രം ശുദ്ധീകരണ സ്ഥലം

  • @babulouisbabulouis

    @babulouisbabulouis

    Жыл бұрын

    ശുദ്ധീകരണ സ്ഥലം എന്നതിനേക്കാൾ, " മനമുരുകുന്ന അവസ്ഥ "എന്നതാണ്

  • @Kalathinteadayalangal

    @Kalathinteadayalangal

    Жыл бұрын

    അവസാനത്തെ ചില്ലിക്കാശും കൊടുത്തുവീട്ടുവോളം നീ അവിടെനിന്നു പുറത്തുവരുകയില്ലെന്നു സത്യമായി ഞാന്‍ നിന്നോടു പറയുന്നു. *മത്തായി 5 : 26*

  • @sebinantony6983

    @sebinantony6983

    Жыл бұрын

    @@georgekavalackalth2939 അത് തങ്കളുടെ കാഴ്ചപ്പാട്. ഞങ്ങൾക്ക് ശരീരം വെടിഞ്ഞ ബന്ധു മിത്രാദികളോട് സ്നേഹം ഉണ്ട്. അതുകൊണ്ട് ഞങ്ങൾ അവർക്കുവേണ്ടി ‌പ്രാർത്ഥിക്കും. താങ്കളുടെ സ്നേഹം തണുത്തുറഞ്ഞതിന് താങ്കൾ തന്നെ കാരണക്കാരൻ.

  • @liggylison7573
    @liggylison7573 Жыл бұрын

    M?

  • @lukosebaby3972
    @lukosebaby3972 Жыл бұрын

    Unable to understand as the sin not mentioned ?

  • @CHRISTIANMESSAGEMALAYALAM
    @CHRISTIANMESSAGEMALAYALAM Жыл бұрын

    മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിച്ചു സമയം കളയാതെ ജീവിച്ചിരിക്കുവർക്ക് വേണ്ടി പ്രാർത്ഥിക്കുക

  • @prameelamathews929
    @prameelamathews929 Жыл бұрын

    സംസാരിക്കുന്ന സഹോദരന്റെ പേര് അറിയിച്ചില്ല.

  • @sobhat7903
    @sobhat79037 ай бұрын

    അറിയില്ല എനിക്ക് കാരണം ഹിന്ദു വാണ് ഞaൻ 🙏🙏😭🙏🙏🙏

  • @user-pk1qn5cy2b
    @user-pk1qn5cy2b9 ай бұрын

    മണിയങ്ങാട്ട് അച്ഛൻറെ സാക്ഷ്യം ഉണ്ട് അറബിക്കടൽ പോലെ വിശാലമായ കണ്ണെത്താ ദൂരത്ത് കിടക്കുകയാണ് നരകം അവിടെ പറയുന്നു ഏറ്റവും കൂടുതൽ പാവം ചെയ്തു നരകത്തിൽ അകപ്പെടുന്നത് ആണും ആണും ,പെണ്ണും പെണ്ണും ഭർത്താവ് ഭാര്യയെ വഞ്ചിക്കുക ഭാര്യ ഭർത്താവിന് വഞ്ചിക്കുക ലൈംഗിക ബന്ധം തെറ്റായ രീതിയിൽ ഇവർ ഏറ്റവും കൂടുതൽ നരകത്തിൽ കിടക്കുന്നത് അന്യ ദൈവങ്ങളുടെ പുറകെ പോയവർ

  • @reninbaby8902
    @reninbaby8902 Жыл бұрын

    ക്രിസ്തീയ സഭയുടെ അടിസ്ഥാനം ബൈബിൾ ആയിരിക്കണം .

  • @jyothishjyothi202
    @jyothishjyothi202 Жыл бұрын

    അങ്ങനെയാണേൽ മുഴുവൻ ഭൂവാസികളും ശുദ്ധീകരണസ്ഥലത്ത് പീഡനം ഏറ്റുവാങ്ങും ല്ലേ?

  • @thomasjoseph9469
    @thomasjoseph9469 Жыл бұрын

    എബ്രായർ 10:26 സത്യത്തിന്റെ പരിജ്ഞാനം ലഭിച്ച ശേഷം നാം മന:പൂർവ്വം പാപം ചെയ്താൽ പാപങ്ങൾക്ക് വേണ്ടി ഇനി ഒരു യാഗവും ശേഷിക്കാതെ ന്യായവിധിക്കായി ഭയങ്കരമായോരു പ്രതീക്ഷയും എതിരികളെ ദഹിപ്പിപ്പാനുള്ള ക്രോധാഗ്നിയുമേ ഉള്ളു....... അല്ലാതെ വേറെ പണി ഇല്ല

  • @Kalathinteadayalangal

    @Kalathinteadayalangal

    Жыл бұрын

    മരണത്തിനര്‍ഹമല്ലാത്ത പാപം സഹോദരന്‍ ചെയ്യുന്നത്‌ ഒരുവന്‍ കണ്ടാല്‍ അവന്‍ പ്രാര്‍ഥിക്കട്ടെ. അവനു ദൈവം ജീവന്‍ നല്‍കും. 1 യോഹന്നാന്‍ 5 : 16

  • @jamesgeorge1507
    @jamesgeorge1507 Жыл бұрын

    ഒരു സംശയം ചോദിച്ചോട്ടെ അച്ചാ? ഈശോയുടെ യാഗമായ കാൽവരി മരണം എന്റെ പാപങ്ങളുടെ മോചനത്തിനുള്ള "സമ്പൂർണ പരിഹാരം എന്ന് സ്പഷ്ടമായി വി. പൗലോസും അപ്പോസ്‌തോലരും ബൈബിളിൽ വെളിപ്പെടുത്തിയതിനു "വിപരീതമായി " ഞങ്ങൾ ആകട്ടെ ദൂതരാകട്ടെ അറിയിയിച്ചാൽ അവർ ശാപഗ്രസ്ഥർ ആയിരിക്കും" എന്ന് വി. പൗലോസ് ഗലാത്തിയ ലേഖനം പഠിപ്പിച്ചില്ലേ. ഈശോയുടെ" രക്തം" (പാപപരിഹാര യാഗം) സകല പാപവും വിശ്വാസം മൂലം ക്ഷമിക്കപ്പെടുന്നു. അതിനാൽ ഈശോയെ എന്റെ പാപ പരിഹാരക്കാനും കർത്താവും ആയി ഹൃദയം കൊണ്ട് വിശ്വസിച് നാവു കൊണ്ട് ഏറ്റുപറയുക എന്ന വീണ്ടും ജനനത്തിനുള്ള ഏക മാർഗം വിട്ട് മരണത്തിനു ശേഷം പാപമോചനം എന്ന വേദ വിപരീതം ശാപത്തിന് അടുത്തതല്ലേ? സാമ്പത്തിക നേട്ടത്തിന് കത്തോലിക്കാ സഭ പിന്നീട് കൂട്ടി ചേർത്തതല്ലേ അച്ചാ?

  • @Kalathinteadayalangal

    @Kalathinteadayalangal

    Жыл бұрын

    എന്നാല്‍, ദൈവഭക്‌തിയോടെ മരിക്കുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്ന അമൂല്യസമ്മാനത്തെക്കുറിച്ച്‌ അവന്‍ പ്രത്യാശ പുലര്‍ത്തിയെങ്കില്‍ അത്‌ പാവനവും ഭക്‌തിപൂര്‍ണവുമായ ഒരു ചിന്തയാണ്‌. അതിനാല്‍ മരിച്ചവര്‍ക്ക്‌, പാപമോചനം ലഭിക്കുന്നതിന്‌ അവന്‍ അവര്‍ക്കുവേണ്ടി പാപപരിഹാരകര്‍മം അനുഷ്‌ഠിച്ചു. *2 മക്കബായര്‍ 12 : 45*

  • @johntom5322

    @johntom5322

    Жыл бұрын

    @@Kalathinteadayalangal well explained,! !!!!

  • @rajann.m.1399

    @rajann.m.1399

    Жыл бұрын

    ബൈബിളിൽ വചനത്തിൽ പറഞ്ഞിട്ടില്ലാത്ത ഈ ആത്മക്കളുടെ ശുദ്ധീ കരണം എന്ന ഈ ആചാരങ്ങൾ എല്ലാം പൈശാചിക മാണെന്ന് വി : വേദപുസ്തകം നല്ലത് പോലെ വായിച്ചു സത്യം മനസിലാക്കുക. ഓരോ നൂറ്റാണ്ടിലും ഓരോ തരം ആചാരവും അനുഷ്ടനാവും പിശാച് ഈ പുരോഹിതൻ മാരിലൂ ടെ യാണ് ഇങ്ങനെ യൊക്കെ പ്രവർത്തിക്കുന്നത് .

  • @thomaskj4150
    @thomaskj4150 Жыл бұрын

    ബ്രദർ എഴുതി വായിക്കുക. ആവർത്തന വിരസത ഒഴിവാക്കാം. വാക്കുകൾ തേടിപ്പകേണ്ട അവസ്ഥയും വരില്ല. മലയാളം വാക്കുകൾ ഉപയോഗിക്കൂ. പഠിപ്പില്ലാത്തവരും അറിയട്ടെ.

  • @joseph.k.asunny8164
    @joseph.k.asunny8164 Жыл бұрын

    നല്ല കള്ളനെ യാതൊരു നിബന്ധനയും ഇല്ലാതെയല്ലെ പറുദീസയിൽ പ്രവേശിപ്പിച്ചത് ,

  • @Kalathinteadayalangal

    @Kalathinteadayalangal

    Жыл бұрын

    നല്ല കള്ളന്റെ ആത്മാർഥമായ അനുതാപം, അവനെ പൂർണമായി ശുദ്ധിചെയ്തു.

  • @johntom5322

    @johntom5322

    Жыл бұрын

    അപരന്‍ അവനെ ശകാരിച്ചു പറഞ്ഞു: നീ ദൈവത്തെ ഭയപ്പെടുന്നില്ലേ? നീയും അതേ ശിക്‌ഷാവിധിയില്‍ തന്നെയാണല്ലോ. നമ്മുടെ ശിക്‌ഷാവിധിന്യായമാണ്‌. നമ്മുടെ പ്രവൃത്തികള്‍ക്കു തക്ക പ്രതിഫലം നമുക്കു ലഭിച്ചിരിക്കുന്നു. ഇവന്‍ ഒരു തെറ്റും ചെയ്‌തിട്ടില്ല. അവന്‍ തുടര്‍ന്നു: യേശുവേ, നീ നിന്റെ രാജ്യത്തു പ്രവേശിക്കുമ്പോള്‍ എന്നെയും ഓര്‍ക്കണമേ! യേശു അവനോട്‌ അരുളിച്ചെയ്‌തു: സത്യമായി ഞാന്‍ നിന്നോടു പറയുന്നു, നീ ഇന്ന്‌ എന്നോടുകൂടെ പറുദീസായില്‍ ആയിരിക്കും. ലൂക്കാ 23 : 40-43

  • @tomithomas2151

    @tomithomas2151

    Жыл бұрын

    യേശുവിന് എല്ലാം സാധ്യമാണ് 🙏

  • @rajann.m.1399
    @rajann.m.1399 Жыл бұрын

    ക്രിസ്തുവിൽ നിന്നും തെറ്റിക്കാനുള്ള പിശാ ചിന്റെ ലൂബ്രിക്കേന്റ് പദ്ധതി.

  • @Kalathinteadayalangal

    @Kalathinteadayalangal

    Жыл бұрын

    ക്രിസ്തുവിന്റെ അനന്ത കരുണ പ്രഘോഷിക്കുന്ന സത്യ പദ്ധതി.

  • @rajann.m.1399

    @rajann.m.1399

    Жыл бұрын

    ദൈവ വചനത്തിൽ ഇല്ലാത്ത എല്ലാ പദ്ധതിയും കള്ള പദ്ധതി യാകുന്നു. കർത്താവായ യേശുവിൽ വിശ്വസിക്ക എങ്കിൽ നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും. ഇവർ പറയുന്ന ഈ പദ്ധതി ഒരു മനുഷ്യൻ കേൾക്കുമ്പോഴേ കർത്താവിനെ സ്വീകരിക്കാൻ ഇഷ്ടപ്പെടില്ല. പിശാച്ന്റെ പദ്ധതി അവനു സാധിച്ചെടുക്കാൻ അവൻ ഈ വിഗ്രഹരാധികളെ ക്കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിക്കുന്നു.

  • @jyothishjyothi202
    @jyothishjyothi202 Жыл бұрын

    ചുമ്മാ നുണ പറഞ്ഞ് പേടിപ്പിക്കാതെ

  • @liarkkl753
    @liarkkl753 Жыл бұрын

    വെറുതെ വലിച്ചു നീട്ടരുത്....

  • @johntom5322

    @johntom5322

    Жыл бұрын

    Dear Friend,..Don't you know? ,..he asked forgiveness in advance,..! Still you should be patient,.. What we are not able to do nothing, what he is doing at least,..we should appreciate,.. God Bless us.

  • @mysticaljugnu
    @mysticaljugnu Жыл бұрын

    കന്യാസ്ത്രി എന്ന് നമ്മൾ അല്ലെ വിളിച്ചത് ! ദൈവത്തിനു മാത്രമേ ഹൃദയം തുറന്നു ആത്മാവിനെ ശുദ്ധീകരിക്കാൻ പറ്റൂ. 100%ആത്മാക്കളും വിശുധികരിക്കപ്പെടെണ്ടത്തുണ്ട്. .. ഏറ്റവും നല്ല മാർഗം "അഗ്നി" ആണ്...

  • @lucosjoseph3508
    @lucosjoseph3508 Жыл бұрын

    കർത്താവ് കാൽവരിയിൽ പീഡകൾ സഹിച്ചു രക്തം ചിന്തി മരിച്ഛ് ഉയർത്തെഴുന്നേറ്റപ്പോൾ, എന്നനന്നേക്കും ഉള്ള പാപ്മോചനമല്ലേ?. ദൈവസ്നേഹത്തിൽ വസിക്കുന്നവർ പാപം ചെയ്യില്ല, ബലഹീനയിൽ തെറ്റ് ചെയ്താലും, കാരുണ്യവാനായ ദൈവം പാപം മോചിക്കുന്നു വെന്നു തിരുവചനത്തിൽ പറയുന്നുണ്ടല്ലോ. തിരുവത്താഴം സമയത്തു കർത്താവ്, അപ്പവും, വീഞ്ഞും എടുത്തു വാഴ്ത്തി ഉച്ചരിച്ച വചനങ്ങൾ പാപ മോചനമല്ലേ?. ഭൂമിയിൽ പരിശുദ്ധരായി ഒരുവൻ പോലുമില്ലന്ന് തിരുവചനം പറയുന്നു. മോഷഭാഗ്യം ക്രൂപയാളല്ലേ?. പരിശ്രമം കൊണ്ട് നേടാൻ കഴിയുമോ?. കർത്താവിന്റെ വചനങ്ങൾ ആണോ, അനേകായിരം പുണ്യാൽമാക്കൾ പറയുന്നതാണോ അനുസരിക്കേണ്ടത്. ആരു സ്വർഗ്ഗ ഭാഗ്യം പ്രാപിക്കും 😥. ദൈവം കാരുണ്യവാൻ, ഒരു അർഹത ഇല്ലായിരുന്നിട്ടും അനുതപിച്ചു തിരിച്ചുവന്ന ദൂർത്ത പുത്രനോട് പിതാവ് കാണിച്ച കരുണയല്ലേ സ്വർഗ്ഗഭാഗ്യം?. വിവിശുദ്ധന്മാരെല്ലാം കൂടി കൂടുതൽ സംശയങ്ങൾക്കു കാരണമായോ?. ക്ഷമിക്കണേ, ആ മാർത്ഥമായ അന്യഷണമായി കരുതാണേ!.

  • @Kalathinteadayalangal

    @Kalathinteadayalangal

    Жыл бұрын

    അനുതപിക്കുമ്പോൾ പാപമോചനം ലഭിക്കുന്നു, എന്നാൽ കാലിക ശിക്ഷ നിൽനിൽക്കുന്നു, അവ ദണ്ഡവിമോചനം വഴിയും പ്രായശ്ചിത്ത പ്രവർത്തികൾ വഴിയും മോചിക്കപ്പെടുന്നു.

  • @thomasjoseph9469
    @thomasjoseph9469 Жыл бұрын

    എബ്രായർ : 9:27 ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്ക് നിയമിച്ചിരിക്കയാൽ ക്രിസ്തുവും അങ്ങനെ തന്നെ അനേകരുടെ പാപങ്ങളെ ചുമപ്പാൻ ഒരിക്കൽ അർപ്പിക്കപ്പെട്ടു തനിക്കായി കാത്തു നില്ക്കുന്ന വരുടെ രക്ഷയമായി അവൻ പാപം കൂടാതെ രണ്ടാമതു പ്രതടക്ഷനാകും......ചുമ്മാ കള്ളം പറഞ്ഞ് വിശ്വാസികളെ ചതിക്കല്ലേ

  • @Kalathinteadayalangal

    @Kalathinteadayalangal

    Жыл бұрын

    ബൈബിൾ നൽകിയ സഭയല്ലേ ബൈബിൾ വ്യഖ്യാനിക്കേണ്ടത്?

  • @thomasjoseph9469
    @thomasjoseph9469 Жыл бұрын

    മത്തായി : 16:19 - 31 നല്ലപോലെ പഠിക്കുക നിങ്ങളെ സഭ തെറ്റിക്കരുത്. മരിച്ചവരെ നരകത്തിൽ നിന്നും കയറ്റാൻ ബൈബിളിൽ യാതൊരു മാർഗ്ഗവും ഇല്ല. സഭ ഉണ്ടാക്കിയ കള്ളക്കഥകേട്ടു നിങ്ങൾ യേശുക്രിസ്തുവിനെ തള്ളി ജീവിച്ചാൽ തീർച്ചയായും നരകത്തിൽ തന്നെ വീഴും. ദൈവത്തിനും മനുഷ്യർക്കും മത്ഥ്യസ്ഥൻ ഒരു വൻ അത് യേശുക്രിസ്തു മാത്രം

  • @Kalathinteadayalangal

    @Kalathinteadayalangal

    Жыл бұрын

    എന്നാല്‍, ദൈവഭക്‌തിയോടെ മരിക്കുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്ന അമൂല്യസമ്മാനത്തെക്കുറിച്ച്‌ അവന്‍ പ്രത്യാശ പുലര്‍ത്തിയെങ്കില്‍ അത്‌ പാവനവും ഭക്‌തിപൂര്‍ണവുമായ ഒരു ചിന്തയാണ്‌. അതിനാല്‍ മരിച്ചവര്‍ക്ക്‌, പാപമോചനം ലഭിക്കുന്നതിന്‌ അവന്‍ അവര്‍ക്കുവേണ്ടി പാപപരിഹാരകര്‍മം അനു ഷ്‌ഠിച്ചു. *2 മക്കബായര്‍ 12 : 45*

  • @user-pk1qn5cy2b

    @user-pk1qn5cy2b

    9 ай бұрын

    ലൂസി ജെസ്സി ഫ്രാൻസിസ് ഇവർക്ക് മാതാവ് പ്രത്യക്ഷപ്പെട്ടപ്പോൾ സ്വർഗ്ഗവും നരകവും ശുദ്ധീകരണ സ്ഥലം ഉണ്ട് എന്ന് പറഞ്ഞു

  • @monarkindia
    @monarkindia Жыл бұрын

    അച്ഛാ. ഒരു കാര്യം ചോദിക്കട്ടെ .അതായത് യേശുക്രിസ്തു പറഞ്ഞു .മരിച്ചവർ എല്ലാം ഉറങ്ങുന്നു എന്ന് യേശുവിൻ്റെ രണ്ടാം വരവിൽ കർത്താവിൽ നിദ്ര പ്രാപിച്ചവർ എന്ന് അവൻ വരുമ്പോൾ അവനോടുകൂടെ ഉയിർക്കും .ഇടയ്ക്ക് ബൈബിൾ വായിക്കൂ അച്ഛാ .എന്തെല്ലാം പൊട്ടത്തരം പറയുന്നു .

  • @Kalathinteadayalangal

    @Kalathinteadayalangal

    Жыл бұрын

    യേശു അവനോട്‌ അരുളിച്ചെയ്‌തു: സത്യമായി ഞാന്‍ നിന്നോടു പറയുന്നു, നീ ഇന്ന്‌ എന്നോടുകൂടെ പറുദീസായില്‍ ആയിരിക്കും. ലൂക്കാ 23 : 43

  • @monarkindia

    @monarkindia

    Жыл бұрын

    @@Kalathinteadayalangal യേശുവിൻ്റെ കൂടെയുണ്ടായിരുന്ന ശിഷ്യൻ മത്തായി 25/31_46വായിക്കാൻ മറക്കല്ലേ യോഹന്നാൻ 17 ഇതും വെളിപ്പാട് ഫുൾ വായിക്കണം എന്നാലേ മരിച്ചവരെ അറിയാൻ സാധിക്കൂ

  • @Kalathinteadayalangal

    @Kalathinteadayalangal

    Жыл бұрын

    ആ ദരിദ്രന്‍മരിച്ചു. ദൈവദൂതന്‍മാര്‍ അവനെ അബ്രാഹത്തിന്റെ മടിയിലേക്കു സംവഹിച്ചു. *ലൂക്കാ 16 : 22*

  • @monarkindia

    @monarkindia

    Жыл бұрын

    @@Kalathinteadayalangal അബ്രഹിമിന് ഒന്നും ചെയ്യാൻ പറ്റിയില്ല,പിന്നെ എബ്രഹാം എന്തുകൊണ്ട് പ്രാർത്ഥിക്കാഞത് .മരിച്ചവർക്കുവേണ്ടി (

  • @johntom5322

    @johntom5322

    Жыл бұрын

    @@monarkindia Dear Friend, please don't forget to READ CATHOLIC HOLY BIBLE,, വിശുദ്‌ധ സ്വര്‍ഗത്തില്‍നിന്ന്‌, അങ്ങയുടെ മഹത്വത്തിന്റെ സിംഹാസനത്തില്‍നിന്ന്‌, ജ്‌ഞാനത്തെ അയച്ചുതരണമേ. അവള്‍ എന്നോടൊത്തു വസിക്കുകയും അധ്വാനിക്കുകയും ചെയ്യട്ടെ! അങ്ങനെ അങ്ങയുടെ ഹിതം ഞാന്‍ മനസ്‌സിലാക്കട്ടെ! ജ്‌ഞാനം 9 : 10എന്നെ വിളിക്കുക, ഞാന്‍ മറുപടി നല്‍കും. നിന്റെ ബുദ്‌ധിക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങള്‍ ഞാന്‍ നിനക്കു വെളിപ്പെടുത്തും. ജറെമിയാ 33 : 3

  • @ratheeshbabu9930
    @ratheeshbabu9930 Жыл бұрын

    ക്രിസ്തുവിനോട് പ്രാർത്ഥിക്കാതെ മറിയയെ വിളിച്ചാൽ നരകത്തിൽ തന്നെപോകും. ഒരു മാറ്റവും ഇല്ല. ദൈവം അല്ലാതെ വേറെ ഒരു പരിശുദ്ധനും ഇല്ല. മരിച്ചവരെ സ്വർഗത്തിൽ തള്ളി കയറ്റുന്ന നിങ്ങളുടെ മാർഗം കൊള്ളാം.

  • @johntom5322

    @johntom5322

    Жыл бұрын

    Dear Friend,..സഹോദരരേ, നിങ്ങള്‍ പരസ്‌പരം എതിര്‍ത്തു സംസാരിക്കരുത്‌. സഹോദരനെതിരായി സംസാരിക്കുകയോ സഹോദരനെ വിധിക്കുകയോ ചെയ്യുന്നവന്‍, നിയമത്തിനെതിരായി സംസാരിക്കുകയും നിയമത്തെ വിധിക്കുകയും ചെയ്യുന്നു. നിയമത്തെ വിധിക്കുന്നെങ്കില്‍, നീ നിയമം അനുസരിക്കുന്നവനല്ല; മറിച്ച്‌, അതിന്റെ വിധികര്‍ത്താവത്ര. നിയമദാതാവുംന്യായാധിപനുമായി ഒരുവനേയുള്ളൂ. അവിടുന്നു രക്‌ഷിക്കാനും നശിപ്പിക്കാനും കഴിവുള്ളവനാണ്‌. എന്നാല്‍ അയല്‍ക്കാരനെ വിധിക്കാന്‍ നീ ആരാണ്‌? യാക്കോബ്‌ 4 : 11-12

  • @celinjoseph4944

    @celinjoseph4944

    Жыл бұрын

    Who are you to judge the mother of Almighty God and Savior?

  • @marialisgeorge3688

    @marialisgeorge3688

    Жыл бұрын

    ദൈവത്തിന്റെ അമ്മയെക്കുറിച്ചു ബഹുമാനമില്ലാതെ സംസാരിക്കാൻ നീയാര്?. നിന്റെ അയല്പക്കത്തുള്ള സ്ത്രീയാണോ മറിയ. ഉല്പത്തി 3:15 വായിക്ക് അത് യേശു ഉറപ്പിക്കുന്ന രണ്ടു സാഹചര്യമുണ്ട് അവിടുത്തെ ജീവിതത്തിന്റെ ആരംഭത്തിൽ john 2 ൽ പിന്നെ കുരിശിലെ ജീവിതഅവസാന സമയത്തും.പോയി വായിക്ക്. വെളിപാട് 12:1, 12:19. പ്രവചന ഗ്രന്ഥങ്ങൾ, സുഭാഷിതങ്ങൾ, സങ്കീർത്തനം, ജ്ഞാനം, വായിച്ചുനോക്ക്. വല്ലവരുടെയും വായിൽ നിന്നു വീഴുന്ന എച്ചിൽ മാത്രം പെറുക്കി വചനത്തെ മനസ്സിലാക്കാതെ സ്വന്തമായി വായിച്ചു ഉത്തരങ്ങൾ കണ്ടു പിടിക്ക്. എന്റെ കർത്താവിന്റെ അമ്മയെ മേലിൽ ബഹുമാനമില്ലാതെ അഭിസംബോധന ചെയ്യരുത്. പുണ്യവതിയായ എലിസബത് അവളെ "എന്റെ കർത്താവിന്റെ അമ്മ" എന്ന് വിളിച്ചെങ്കിൽ നിനക്കെന്താ ബഹുമാനിച്ചാൽ😠

  • @mariyamanngeorge4945

    @mariyamanngeorge4945

    Жыл бұрын

    പരിശുദ്ധ കന്യാ മറിയത്തെ എലിസബത്തു പോലും എത്രയോ ബഹുമാനത്തോടെ കാണുന്നു. (അവൾ ഉദ്ഘോഷിച്ചു :എന്റെ കർത്താവിന്റെ അമ്മ എന്റെ അടുത്ത് വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെനിന്ന്?) എന്നിട്ടും ചില ജന്മങ്ങൾക്ക് വെളിവ് കിട്ടിയിട്ടില്ല. കഷ്ടം തന്നെ!

  • @merlysebastian2823
    @merlysebastian2823 Жыл бұрын

    പറഞ്ഞത് തന്നെ പറഞ്ഞു ആളുകളെ ബോറടിപ്പിക്കുന്നതെന്തിനാണ്.

  • @trendsplasher

    @trendsplasher

    Жыл бұрын

    Ningalke bore evade changile theeyane kelkumbhol

  • @amalraj243

    @amalraj243

    Жыл бұрын

    ninne aaara athinu ingot kshanichath.... ... thise is a channel for those who constantly thinking about eternal life not for loving this evil world ...

  • @johntom5322

    @johntom5322

    Жыл бұрын

    Dear Friend, Can't even know,? this is not 'ENTERTAINMENT" ' BUT, ABOUT " ETERNITY,"...

  • @trendsplasher
    @trendsplasher Жыл бұрын

    Oru pabathinum pariharam endhokeyanne paranje oru video cheyyamo ariyumengil

  • @Kalathinteadayalangal

    @Kalathinteadayalangal

    Жыл бұрын

    Sure

  • @mollymathew2171
    @mollymathew21718 ай бұрын

    Bro virothamillenkil phone number ee tokkil add cheyumo onnu randu samsyam chodikkan vendittanu

  • @Kalathinteadayalangal

    @Kalathinteadayalangal

    8 ай бұрын

    9645001593 - whatsapp msg only.

  • @jollycyriac4194
    @jollycyriac4194 Жыл бұрын

    🙏🏻🙏🏻🙏🏻🙏🏻

Келесі