ഉർവശി വന്നില്ല,കലാരഞ്ജിനിയും കല്പനയുടെ മകളും മനോജ്‌ K ജയന്റെ അച്ഛനെ അവസാനമായി കാണാൻ ഓടിയെത്തിയപ്പോൾ

Kala ranjini and daughter at manoj k jayan home

Пікірлер: 26

  • @kumarichandar3900
    @kumarichandar390028 күн бұрын

    ഉർവശി എങ്ങിനെ വരും ... മനസ്സു കൊണ്ടു ആത്മാവിനു ശാന്തി ലഭിക്കാൻ പ്രാർത്ഥിച്ചു കാണും

  • @user-ck2zk7gm8z
    @user-ck2zk7gm8z28 күн бұрын

    കലരഞ്ജിനിയും കല്പനയുടെ മകളും അല്ലേ...

  • @VinGrr
    @VinGrr28 күн бұрын

    ഉർവശി ചേച്ചി ചെന്നൈയിൽ അല്ലേ.

  • @user-wc2nk8kr6r
    @user-wc2nk8kr6r28 күн бұрын

    മുൻഭർത്താവിന്റെ വീട്ടിൽ അങ്ങനെ പോവാൻ കഴിയോ

  • @SreekalaS-xv3ot

    @SreekalaS-xv3ot

    28 күн бұрын

    സത്യം

  • @user-wc2nk8kr6r

    @user-wc2nk8kr6r

    28 күн бұрын

    @@SreekalaS-xv3ot 👍

  • @user-jg1vs3vg8h

    @user-jg1vs3vg8h

    28 күн бұрын

    അമ്മ മരിച്ചപ്പോഴും അവിടുണ്ടായിരുന്നു. അവർ എല്ലാവരും ഇപ്പോഴും നല്ല അടുപ്പമാണ്.

  • @pramoda4230

    @pramoda4230

    24 күн бұрын

    Amma ethra വർഷമായി പോയിട്ട്?

  • @user-wc2nk8kr6r

    @user-wc2nk8kr6r

    24 күн бұрын

    @@pramoda4230 മനോജ്‌ ഏട്ടൻ ആദ്യവിവാഹം കഴിക്കുമ്പോ അമ്മ ഉണ്ട്, പിന്നെ ആണ് മരിച്ചത്

  • @Smithak-jr8ro
    @Smithak-jr8ro28 күн бұрын

    🙏🙏🙏🙏🙏

  • @rekham4620
    @rekham462028 күн бұрын

    കുറ്റം പറയും മുൻപ് ക്യാപ്ഷൻ നന്നായി വായിക്കൂ.. കല്പന അല്ല, കലാരഞ്ജിനി

  • @channel-od2kz
    @channel-od2kz28 күн бұрын

    കല്പനയോ 😮

  • @beenavenugopal6554
    @beenavenugopal655427 күн бұрын

    ഉർവശി വന്നെന്നു പറയുന്നു.. വന്നില്ലെന്നു പറയുന്നു... എന്തൊക്കെയാ

  • @user-ky6qo4di8z
    @user-ky6qo4di8z28 күн бұрын

    അതിനു കല്പന marichallo

  • @sangeethasyamlal5339
    @sangeethasyamlal533928 күн бұрын

    കല്പന അല്ല കലാരഞ്ജിനി

  • @Dr.ThanosNair
    @Dr.ThanosNair28 күн бұрын

    ഹിഹിഹി... മരിച്ച കല്പന വന്നന്നോ..... ഹുഹുഹു.... ഏതാ ഈ മണ്ണബുദ്ധി

  • @bindhuvipin1360

    @bindhuvipin1360

    28 күн бұрын

    😂😂😂

  • @bindhuvipin1360

    @bindhuvipin1360

    28 күн бұрын

    Kalpanayudeyum urvashiyudeyum chechi kalarenjini anu

  • @reenak.j5519
    @reenak.j551928 күн бұрын

    Urvashi varan arhathaullu first urvashi pavam achanu prathekkum

  • @bindupp3921
    @bindupp392128 күн бұрын

    മനോജു ചേട്ടൻ്റെ അമ്മയ്ക്കു നട്ടെല്ലിലെ മജ്ജയെടുത്തു ക്യാൻസർ ടെസ്റ്റു ചെയ്യാൻ എറണാകുളത്തു നിന്നും വെല്ലൂർ ആശുപത്രിയിൽ എത്തിച്ചപ്പോൾ അവർ വരുകയോ കാണുകയോ ഒന്നും ചെയ്തില്ല ......... ആ അമ്മ മജ്ജയിലെ ക്യാൻസർ മൂലമാണ് മരിച്ചത്........ ഞാനും കൂടിയാണ് അന്ന് ആ അമ്മയെ കൊണ്ടു വെല്ലൂർക്കു പോയത്........ എന്നാൽ ഉർവ്വശി എന്നു പറഞ്ഞാൽ ആ അമ്മയുടെ സ്നേഹം എന്തായിരുന്നു........ പാവം ഒരമ്മ............. ഇന്ന് സാറിൻ്റെ അവസാനയാത്രയ്ക്കു സാക്ഷ്യം വഹിച്ചപ്പോൾ ഞാൻ അതെല്ലാം ഓർത്തു.......... അമ്മ മരിച്ചപ്പോഴും അവർ വന്നില്ല...........ഇത്രയും ക്രൂരത എന്താണാവോ അവർ കാട്ടിയത്.......😢😢

  • @nishasanthosh1530

    @nishasanthosh1530

    28 күн бұрын

    എന്തായാലും... ആർക്കും ഒരു കുറവും വരുത്താതെ... രണ്ടാമത്തെ മരുമോൾ അലറി കരഞ്ഞില്ലേ... അതു പോരേ..😂

  • @dhanyamohan9717

    @dhanyamohan9717

    27 күн бұрын

    Nammale puramae kanunnapolae alla oroalkkardaeyum life video kandite araeyum vilayiruthan pattilla anubhavichavarkkae manassilakoo anthane kariyam anne

  • @user-wc2nk8kr6r

    @user-wc2nk8kr6r

    24 күн бұрын

    @@nishasanthosh1530 😂

  • @user-wc2nk8kr6r

    @user-wc2nk8kr6r

    24 күн бұрын

    @@dhanyamohan9717 സത്യം 👍

  • @sidhartht-hy8ib
    @sidhartht-hy8ib28 күн бұрын

    ᴋᴀʟᴀᴀʀᴀɴᴊɪɴɪ ᴋᴀʟᴩᴀɴᴀ ɪꜱ ᴅᴇᴀᴅ

Келесі