ഋഷിരാജ് സിങിന് മുന്നിൽ ഞെട്ടൽ മാറാതെ അവതാരകൻ | Rishiraj Singh Interview | Mentalist Fazil Basheer

Ойын-сауық

Watch Full Interview Part 01 : • മമ്മൂട്ടിയും,മോഹൻലാലും...
Rishiraj Singh is a retired Indian Police Service officer. He was a Director General of Prisons and Correctional Services of the Kerala. He retired on July 31, 2021 as the Director General of Police.
For advertising enquiries
Contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZread : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#rishirajsingh #kaumudy #mentalistfazilbasheer

Пікірлер: 181

  • @pushpanb6513
    @pushpanb6513Ай бұрын

    ഋഷിരാജ് സിംഗ് സാറിനേപ്പോലേ സത്യസന്തനും പ്രഗൽഭനുമായ ഒരാൾ കേരളത്തിൽ പ്രത്യകിച്ച് തിരുവനന്തപുരത്ത് താമസമാക്കിയതിൽ സന്തോഷം

  • @krishnakumark2767
    @krishnakumark2767Ай бұрын

    ഋഷിരാജ് സിംഗ് സാർ നല്ല മനസ്സിന്റെ ഉടമ ദൈവാധീനം എപ്പോഴും ഉണ്ടാകട്ടെ , അനുഗ്രഹവും.

  • @LovelyAstrolabe-uz4se
    @LovelyAstrolabe-uz4seАй бұрын

    കേരളം വളരെയധികം ബഹുമാനിച്ചിരുന്ന നല്ല ഒരു ഓഫീസർ വിഷുദിനത്തിൽ കാണാൻ കഴിഞ്ഞു ഹാപ്പി വിഷു❤

  • @sajeevkumars9820
    @sajeevkumars9820Ай бұрын

    ഋഷിരാജ് സാർ ഒത്തിരി ഇഷ്ടം വളരെ നല്ല മനുഷ്യൻ സർവിസ് ഇൽ ഒന്നും ഒരു കളങ്കമില്ലാത്ത ആൾ സർ 🙏🙏🙏

  • @Jeevan141

    @Jeevan141

    Ай бұрын

    എനികിഷ്ടമല്ല.

  • @abcsservice1998

    @abcsservice1998

    Ай бұрын

    @@Jeevan141 kaaranam parayumo

  • @Jeevan141

    @Jeevan141

    Ай бұрын

    @@abcsservice1998 നിന്നെ ബോധ്യപ്പെടുത്തണ്ട കാര്യമില്ല

  • @salimkh2237

    @salimkh2237

    Ай бұрын

    വർഗീയതയില്ലാത്ത officer❤❤❤

  • @viswanathan.tmenon8018
    @viswanathan.tmenon8018Ай бұрын

    ഇതുപോലാകണം എല്ലാ ഉദ്യോഗസ്ഥരും അദ്ദേഹത്തിന് എൻ്റെ അഭിനന്ദനങ്ങൾ.🙏🌹🌹🌹🌹

  • @m.n.somasekharapillai6468
    @m.n.somasekharapillai6468Ай бұрын

    ഋഷിരാജ സിംഗ് മലയാളിക്കു ലഭിച്ച പുണ്യമായിരുന്നു എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. 'കേരളത്തിൽ നല്ല നിലയിൽ പ്രവർത്തിക്കാൻ അദ്ദേഹത്തിന് അവസരം നൽകിയില്ല. മലയാളി രാഷ്ട്രീയക്കാരുടെ ഹുങ്ക് ന് വഴിപ്പെടാതെ കിട്ടിയ അവസരങ്ങൾ പരമാവധി സാധ> മലയാളികളെ സ്നേഹിച്ചു.

  • @sasikk1275
    @sasikk1275Ай бұрын

    നീതി നടപ്പാക്കാനുള്ള കുപ്പായം ധരിച്ച് ഒരുങ്ങി വന്ന ഒരു സത്യസന്ധനായ പോലീസ് ഓഫീസർ ആയിരുന്നു ശ്രീ ഋഷിരാജ് സിങ് . അദ്ദേഹം കോട്ടയം എസ് പി ആയിരുന്ന സമയത്ത് അത് നേരിട്ട് അനുഭവിച്ചത് ഓർമ്മയിൽ തങ്ങി നിൽക്കുന്നു... അദ്ദേഹത്തിന് എല്ലാ വിധ നന്മകളും നേരുന്നു...

  • @user-hl3dm2kw6x
    @user-hl3dm2kw6xАй бұрын

    ആത്മാർഥത ഉള്ള നിഷ്കളങ്കമായ മനുഷ്യൻ ഇദ്ദേഹം

  • @kgkg7148
    @kgkg7148Ай бұрын

    ഈ സാർ സിംഗ് കേരളത്തിന്റെ ഒരു സ്വത്താണ്

  • @geethaayappan9231
    @geethaayappan9231Ай бұрын

    എത്ര നല്ല മറുപടിയാണു് അദ്ദേഹം പറഞ്ഞത്.. രാഷ്ട്രീയ ത്തിലേക്ക് വരുമോ എന്ന ചോദ്യത്തിന്..

  • @b.a.chellappanrobinson5684
    @b.a.chellappanrobinson5684Ай бұрын

    ഋഷിരാജ് സിംഗ് സാറിന് എല്ലാ വിധ ആശംസകളും നേരുന്നു

  • @siddeekhtm802
    @siddeekhtm802Ай бұрын

    അഴിമതിക്ക് എതിരെ ശക്തമായ നിലപാട് എടുത്ത ധീരനായ ഓഫീസർ 😍നമ്മുടെ ഗവർമെന്റുകൾ ഇദ്ദേഹത്തെ വേണ്ട വിധം പ്രയോജനപ്പെടുത്തിയോ എന്നതിൽ സംശയം ഉണ്ട്.

  • @user-ov8wf5by7m
    @user-ov8wf5by7mАй бұрын

    സാറിനോട് വലിയ ബഹുമാനം ആണ് സാറ് പറഞ സാറിൻ്റെ പെൻഷൻ 90000 രൂപ കുറച്ചു ഒള്ളു എന്ന് പറഞ്ഞത് ചെറിയ വിയോജിപ്പ് എങ്കിലും സാറ് ഹീറോയാണ്❤❤❤

  • @basithk8027

    @basithk8027

    Ай бұрын

    എനിക്കും അതൊരു നീറ്റലായി കിടക്കുന്നു

  • @ViswanathanOPVISW-th1ft
    @ViswanathanOPVISW-th1ftАй бұрын

    പ്രിയ ഋഷിരാജ് സർ...ഇത്രയും കാലം സർ വ്വീസിൽ ഇരുന്നിട്ടു എല്ലാ രാഷ്ട്രിയ അനുഭവവു - മുണ്ട്... താങ്കൾ..ജനങ്ങളുടെ സിംഗം.....അഭിനയത്തിലും.. സിംഗ മായിരിക്കട്ടെ...നന്ദി നമസ്ക്കാരം ചാനലിനും... സുഹൃത്തിനും....

  • @user-tp1nd4iv1y
    @user-tp1nd4iv1yАй бұрын

    ഒത്തിരി ഇഷ്ടവും ഒരുപാടു സ്നേഹവും ഉണ്ടായിട്ടുള്ള ഒരു IPS കാരൻ. ഒരു മനുഷ്യസ്നേഹി, അതിലുപരി അയ്യപ്പ സ്വാമി ഭക്തൻ. ഒത്തിരി സന്തോഷം

  • @user-bi5zl7xv8z
    @user-bi5zl7xv8zАй бұрын

    ഋഷിരാജ് സിംഗ് സാറിന് ലൈക്കും കമന്‍റും

  • @mohdkunjuabdulkader98
    @mohdkunjuabdulkader98Ай бұрын

    I like Rshiraj Singh sir, he is a good human being...wish you long life sir..

  • @saraswathys9308
    @saraswathys9308Ай бұрын

    🙏ഇപ്പോഴാണ് കാണാൻ കഴിഞ്ഞത്. സർ ഔദ്യോഗിക പദവിയിലിരുന്നപ്പോൾ സ്വഭാവം ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഇങ്ങനെ കണ്ടതിൽ സന്തോഷം. നാം ജോലിയിൽനിന്ന് വിരമിച്ച ശേഷം ഒരു കാരണവശാലും രാഷ്ട്രീയത്തിൽ ഇറങ്ങാത്തതാണ് നല്ലത്. 🙏

  • @sudarsan916
    @sudarsan916Ай бұрын

    നല്ലൊരു വ്യക്തി കേരളത്തിന്റെ അഭിമാനം സാർ ഒരായിരം നന്ദി സാർ.

  • @UnniKrishnan-cp2wh
    @UnniKrishnan-cp2whАй бұрын

    Rishiraj sir big salut Jaihindustan satyameva jayathe ❤❤❤❤❤ very good speech and very proud

  • @sreekumarg3647
    @sreekumarg3647Ай бұрын

    Hrishi Raj Singh Sir is a great officer and a wonderful human being ❤️ Salute Sir 🙏

  • @user-mv5rj7fh8r
    @user-mv5rj7fh8rАй бұрын

    സർക്കാർ പെൻഷൻ മതിയാകാതെ രാഷ്ട്രീയ ഏമാന്മാർ ആകാനായി ഇറങ്ങിത്തിരിച്ച എല്ലാവർക്കും (ചെറ്റകൾ) സമർപ്പിക്കുന്നു. ശമ്പളവും കൈക്കൂലിയും വാങ്ങി ജീവിച്ചു വിരമിച്ച ശേഷവും നക്കിതിന്നാൻ ഇറങ്ങിയ ധാരാളം ചെന്നായ്ക്കൾ ഉണ്ട്. ജനങ്ങളെ സേ വിക്കാൻ

  • @surendranos5623
    @surendranos5623Ай бұрын

    നാലുകാശിൻ്റ് വിവരവും വിദൃാഭൃാസവും ഇലലാതവൻമാർ രാഷ്ട്രീയ തിൽ നിനന് ഇതിലും കൂടുതൽ കൈയിടടുവാരുനനു അതിന് കുററം ഇലല വർഷങൾ ഒാളം കഷ്ടപെടട് പഠിച് വർഷങൾഒാളം സർവീസ് ചെയ്ത ഒരു ഐ പി സ് ഒാഫീസറാണ് ഈ പെൻഷൃൻ വാങികുനനത്

  • @raveendranpk8658
    @raveendranpk8658Ай бұрын

    ഇലക്ട്രിസിറ്റിബോർഡിലെ ഒരുദ്യോഗസ്ഥൻ പറഞ്ഞതോർമ്മ വരുന്നു "അങ്ങനത്തെ തരികിടയൊന്നും നടക്കില്ല-തലപ്പത്തിപ്പോൾ ഋഷിരാജ് സിംഹാണ് "

  • @Jeevan141

    @Jeevan141

    Ай бұрын

    പിന്നെ പൂച്ചയായിപ്പോയി.

  • @raveendranpk8658

    @raveendranpk8658

    Ай бұрын

    @@Jeevan141 ആവകുപ്പിൽ പിന്നെ തുടർന്നോ?

  • @Jeevan141

    @Jeevan141

    Ай бұрын

    @@raveendranpk8658 ഇല്ല പിന്നെ എക്‌സൈസ് വകുപ്പിലേക്ക് തട്ടി അവിടുന്ന് റിട്ടയർ ആയി പിന്നെ പിടിച്ച് എവിടെയോ കുടിയിരുത്തിയിട്ടുണ്ട്.

  • @Jeevan141

    @Jeevan141

    Ай бұрын

    KSEB ക്ക് തലവേദനയായിരുന്നു. ഈ സിംഗിനെ കൊണ്ട്

  • @latheeflathi9796

    @latheeflathi9796

    Ай бұрын

    തികച്ചും മാന്യനായ ഒരു പോലിസ് ഓഫീസർ

  • @anandarajcheruthayil1486
    @anandarajcheruthayil1486Ай бұрын

    ഋഷിരാജ് സിംഗ് സർ = സത്യം, നീതി, ധർമ്മം , ധൈര്യം

  • @user-xq8vg4fb9t
    @user-xq8vg4fb9tАй бұрын

    Namaste sir wish you happy Vishu...🙏👍❤️🎉🎂💐💐💐💐🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @krishnanka1461
    @krishnanka1461Ай бұрын

    Very Good, Rishi Raj Singh Sir.

  • @damodharan8032
    @damodharan8032Ай бұрын

    Namasthe Rishi Raj Sing

  • @NizamNizu580
    @NizamNizu580Ай бұрын

    Fasil super 👍

  • @vijayankr1539
    @vijayankr1539Ай бұрын

    Excellent performance

  • @thansali2701
    @thansali2701Ай бұрын

    Fazil Basheer ❤️

  • @binunair8349
    @binunair8349Ай бұрын

    Erushi gift of god.. Real man

  • @rajansk4045
    @rajansk4045Ай бұрын

    അനിയ സാറിന്റെ ക്യാരയ്‌റ്റർ എന്താണ് എന്ന് വല്ലതും അറിയുമോ പുലിയാണ് എനിക്ക് 82മുതൽ അറിയാം

  • @vishwanath22
    @vishwanath22Ай бұрын

    അപൂർവരിൽ അപൂർവ്വൻ ശ്രീ ഋഷിരാജ്സിംഗ്. അഭിമാനം

  • @user-jl7zo4cu8l
    @user-jl7zo4cu8lАй бұрын

    A Good man and Real Hero 👍👍👍

  • @spectacle1964
    @spectacle1964Ай бұрын

    Mentalism ❤ ഫാസിൽ

  • @nadeeraaboobacker4166
    @nadeeraaboobacker4166Ай бұрын

    Rocking Rishiraj Sing sir 🎉

  • @thomasmathew8071
    @thomasmathew8071Ай бұрын

    It's so nice to see you Hrushi Sir Please visit our Kottayam district when free

  • @sreekumarbhaskaran5268
    @sreekumarbhaskaran5268Ай бұрын

    Excellent interview.

  • @youallareawesomekids.titus1481
    @youallareawesomekids.titus1481Ай бұрын

    Brilliant officer..

  • @devkrishnasoman7845
    @devkrishnasoman7845Ай бұрын

    A Big Salute to You sir..

  • @abuurothody6566
    @abuurothody6566Ай бұрын

    സാറിനെ പൊതുരംഗത്ത് തിരെ കാണുന്നില്ലല്ലേ?നല്ല മനുഷ്യൻ🎉

  • @sureshkumart.s774
    @sureshkumart.s774Ай бұрын

    ഞാൻ വളരെയധികം ബഹുമാനിക്കുന്ന/ ബഹുമിനിച്ചിരുന്ന ഒരു പോലീസ് ഓഫീസർ.

  • @elizabethalex5708
    @elizabethalex5708Ай бұрын

    Njan ettavum adhikam behumanikkukayum viswasikkukayum cheyyunna oru odyogasthan cheyyunna joliyil athmarthatha pularthiya nalla oru manushyan

  • @shamsptudin8996
    @shamsptudin8996Ай бұрын

    ഗൃഷിരാജ് സിംഗ് സാർ മലപ്പുറത്തു എം.എസ്.പി കമണ്ഡന്റ ആയിരുന്ന കാലത്ത് തിരുവനന്തപുരം പോയി വരുന്ന സമയത്ത് എന്റെ കൊച്ചു കടയിൽ നിന്നും റാവൽ ഗോൺ മിടായി മാങ്കോ മൂഡ്,പാൻ പസന്ത് എന്നിവ സാറിന്റെ മക്കൾക്ക് വേണ്ടി സ്ഥിരമായി വാങ്ങുമായിരുന്നു. ഒത്തിരി സ്നേഹം സാർ

  • @josephkanamkudam5772
    @josephkanamkudam5772Ай бұрын

    Very good man. I know him.

  • @anilavijayamohanakurup6023
    @anilavijayamohanakurup6023Ай бұрын

    സൂപ്പർ 👌🏽

  • @ShakeerNaseema
    @ShakeerNaseemaАй бұрын

    SIR.BIG.SELUTE.❤❤❤❤❤

  • @janabharati3001
    @janabharati3001Ай бұрын

    Gr8 experience. Congratsss🙏🏼

  • @muraleedharan9611
    @muraleedharan9611Ай бұрын

    Rishiraj sir ❤❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤❤❤

  • @sudarsanangurukripa7370
    @sudarsanangurukripa7370Ай бұрын

    🇮🇳 🇮🇳 🇮🇳

  • @rainjaleel
    @rainjaleelАй бұрын

    Yes he is

  • @ptgnair3890
    @ptgnair3890Ай бұрын

    Excellent പ്രോഗ്രാം🎉

  • @deepesh9582
    @deepesh9582Ай бұрын

    Transport cmsnr ozhike bakki ellavakuppum adipoliyayi kaikaryam cheythu

  • @basheeryousuf8208
    @basheeryousuf8208Ай бұрын

    എല്ലാവരെയും ഒരേപോലെ സംരക്ഷിക്കുന്ന ഒരു മഹാ രാജ്യം ഫൂ...

  • @alexusha2329
    @alexusha23297 күн бұрын

    A or B select cheythitunnengil bags angine adichu press cheyyan parayillayirunnu .. angine chinthichath Njan mathram aano?

  • @omanakuttan7248
    @omanakuttan7248Ай бұрын

    Super man

  • @swathihomes150
    @swathihomes150Ай бұрын

    Mentalism adipoli fassil

  • @muraleedharaneradath3119
    @muraleedharaneradath3119Ай бұрын

    Great

  • @sivarajan3399
    @sivarajan3399Ай бұрын

    കള്ളൻമാർ ക്ക് എല്ലാം പുനർനിയമനം. ഒരു നല്ലവനും പുനർ നിയമനം ഇല്ല.

  • @ommoidu6838
    @ommoidu6838Ай бұрын

    ജയിലിൽ നല്ല സുഖം ജീവിതം കൊണ്ടു വന്നു ഈ ഞാൻ നല്ല പോലീസ് കാരൻ പുതിയ മാറ്റം.കൊണ്ടു വരാൻ സാധിച്ചു എപ്പോഴും തടവ് കാർക്ക് നല്ല നടപടി ഉണ്ടായിരുന്നു

  • @dilly8059
    @dilly8059Ай бұрын

    Jeeveshetaa.......super anchoring.❤❤❤ adipoli....❤❤

  • @devisreevlogs8876
    @devisreevlogs8876Ай бұрын

    ❤❤

  • @vijayakumartr
    @vijayakumartrАй бұрын

    ആശംസകൾ സർ

  • @jacobmathew7964
    @jacobmathew7964Ай бұрын

    കുറച്ചു പെൺഷൻ ഉളളൂ തോന്നൂറായിരം 😊 തീരേ കുറവാണ് സാർ

  • @shajir2431
    @shajir2431Ай бұрын

    ❤👍

  • @gopalakrishnankrishnan9086
    @gopalakrishnankrishnan9086Ай бұрын

    Sir🙏🙏🙏

  • @chaladan007
    @chaladan007Ай бұрын

    🙏

  • @Mahima1223
    @Mahima1223Ай бұрын

    👍❤️🙏super man

  • @anilnair6273
    @anilnair6273Ай бұрын

    ❤❤❤❤

  • @AbdulRahman-ve2ro
    @AbdulRahman-ve2roАй бұрын

    സൂപ്പര്‍

  • @krajendraprasad4786
    @krajendraprasad4786Ай бұрын

    പാവം കർഷകരും,കർഷകത്തൊഴിലാളികളും ഒരായസ്സുമുഴുവൻ മഴയും,വെയിലും കൊണ്ട് ഈ മണ്ണിനോട് പോരാടി അവസാനം ഒരു പ്ലാസ്റ്റിക് കയറിൽ ജീവിതം അവസാനിപ്പിക്കുന്ന അവനും ഒരു മനുഷ്യൻ ആണ്. ഈ തെണ്ണൂറായിരം പെൻഷൻ കിട്ടുന്ന ഈ മഹാ വ്യക്തിയും ഒരു മനുഷ്യനാണ്. ജോലിയുള്ള കാലത്തും എല്ലാവിധ സുഖ സൗകര്യങ്ങളും കിട്ടിയും,കൊടുത്തും ഇവർ ജീവിച്ചു.ഇപ്പോഴും ഇവരെ നമ്മുടെ നികുതിപ്പണത്തിൽ പൊറ്റിപ്പുലത്തുന്നു. പാവങ്ങളുടെ പാർട്ടിയായ CPM ഭരിക്കുന്ന നാട്ടിലാണ് ഇത്രയും പെൻഷൻ കൊടുത്തു ,ഇതുപോലെ എത്ര പേരെ സംരക്ഷിക്കുന്നുണ്ടാകും. 1600 രൂപ കൊടുക്കാൻ ഇല്ലാത്ത ഈ നാറിയ സർക്കാറിന് 90000 രൂപ പെൻഷൻ കൊടുത്ത് ഇവരെപോലുള്ളവരെ നിലനിർത്താൻ എന്ത് ബാധ്യതയാനുള്ളത്.

  • @vmdreamworld6286

    @vmdreamworld6286

    Ай бұрын

    സാർ നു പെൻഷൻ അല്ലെ കിട്ടുന്നുള്ളു മറ്റുള്ളവരെ വർ 4,5ലക്ഷം രൂപ സാലറി ഈ പെൻഷൻ നു വാഗുന്നത് ഇതൊന്നും ആരും അറയുന്നില്ല

  • @tharabs9731

    @tharabs9731

    Ай бұрын

    Viddi...niyokke thinnum kudichum mudichum kazhinja nalukalil iee manusjyan unangathe oro presnavum solve cheith keralathinu peacefully sleep nu chance thannu....oru dedicated ias officer...paavam ...ith kurav pension an .....nalla dedicated, truthful officer without correption...115000...minimum Kittanam.......

  • @girijadevi3869

    @girijadevi3869

    Ай бұрын

    അദ്ദേഹം അർഹിക്കുന്നത് മാത്രമേ വാങ്ങിച്ചിട്ടുള്ളൂ. വെറുതെ അസൂയപ്പെട്ടിട്ട് കാര്യമില്ല.

  • @thomsonantony6077

    @thomsonantony6077

    Ай бұрын

    ഇത് അര്‍ഹത ഉള്ളതു ആണ്. വെറുതെ അല്ല കഷ്ടപ്പെട്ട് രാപ്പകലില്ലാതെ പഠിച്ചു IPS എടുത്ത് രാപ്പകലില്ലാതെ ജോലി ചെയ്തു. നീ IPS എടുത്താൽ നിനക്കും കിട്ടും. അസൂയ ക്ക് മരുന്നില്ല പഠിക്കേണ്ട കാലത്ത് പഠിക്കണം

  • @basheeryousuf8208

    @basheeryousuf8208

    Ай бұрын

    ഹ. ഹ. ഹാ ഇതാണ് നമുടെ ഇന്ത്യ രാജ്യത്തെ മഹാ വ്യവസ്ഥ

  • @majeedmajeed9274
    @majeedmajeed9274Ай бұрын

    Busukaludea maranapachal nirthi anekam jeevan rakshicha maha prathiba

  • @salilt8268
    @salilt8268Ай бұрын

    ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്ക് ട്രെയിൻ ടിക്കറ്റ് ബുക്കുചെയ്തപ്പോൾ ചെന്നൈയിൽ നിന്നു തിരുവനന്തപുരത്തേക്കു 10 കിലോമീറ്ററേ ഉള്ളു എന്ന് Railway Booking Clerk പറഞ്ഞതു വിശ്വസിച്ച IPS ഓഫീസറാണ്. റിഷിരാജ് സിങ്ങ് ' 1998 ൽ വനിതയ്ക്കു നൽകിയ അഭിമുഖം ഓർക്കുക

  • @bobanjacob4231
    @bobanjacob4231Ай бұрын

    😊😊

  • @varadaunnikrishnan4463
    @varadaunnikrishnan4463Ай бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @susheeharee4607
    @susheeharee4607Ай бұрын

    🌹🌹🌹

  • @mediaentertainers1702
    @mediaentertainers1702Ай бұрын

    ഫാസിൽ ബഷീർ 👍

  • @vijayakumaribalakrishnan2726
    @vijayakumaribalakrishnan2726Ай бұрын

    🙏🙏🙏🌹

  • @rajeevp.g3092
    @rajeevp.g3092Ай бұрын

    ❤❤❤🎉🎉

  • @Ujjuumrshujjai
    @UjjuumrshujjaiАй бұрын

    അവന്റെ ഒരു മാജിക്‌ കോമഡി സ്റ്റാർ.....

  • @user-ru3ls6tf6o
    @user-ru3ls6tf6oАй бұрын

    r r s ❤

  • @user-bq7lh3qr7i
    @user-bq7lh3qr7iАй бұрын

    🙏🌹❤️🙏

  • @sasidharannair9312
    @sasidharannair9312Ай бұрын

    Oru DGP kku athrayum rs kittunnathine nyaayeekarikkenda.ennaal KSEByile oru Sr.Supdt retire cheythaal ithilum kooduthal ille. Kodikal adichumattiya manthrikku, MP aayum MLA yum Manthriyum aaya pannikku ethra pension undu.

  • @kuruvillak.u4566
    @kuruvillak.u4566Ай бұрын

    Best ips Office r

  • @gopinathannairmk5222
    @gopinathannairmk5222Ай бұрын

    C reject ചെയ്യുകയായിരുന്നെങ്കിൽ Box ൽഅങ്ങനെ അടിക്കാൻ അവതാരകൻ പറയില്ലായിരുന്നുവെന്ന് വ്യക്തം.

  • @Panikkarson59

    @Panikkarson59

    Ай бұрын

    C തന്നെ choose ചെയ്യിക്കുന്നതാണ് മെൻറലിസ്റ്റൻെറ മിടുക്ക്

  • @bharathyanoob7390

    @bharathyanoob7390

    Ай бұрын

    അപ്പോൾ കഥ മാറ്റും അത്രതന്നെ.. 😂😂😂

  • @gopinathannairmk5222

    @gopinathannairmk5222

    Ай бұрын

    @@Panikkarson59 എന്നാൽ polling station ന് മുന്നിൽ ഒരു മെൻ്റലിസ്റ്റിനെ ഇരുത്തിയാൽ മതിയല്ലൊ. എല്ലാ വോട്ടും ആയാൾ നിശ്ചയിക്കുന്ന ചിഹ്നത്തിൽ വീഴും.🤣🤣🤣

  • @Jayashreeak-mj5zn

    @Jayashreeak-mj5zn

    Ай бұрын

    ഇതൊക്കെ ഉഡായിപ്. അങ്ങനെയാണെങ്കിൽ ഡോക്ടർ മാർക്ക്‌ രോഗികളെ ഹിപനോടിസ് ചെയ്തു ഓപ്പറേഷൻ നടത്തിയാൽ എത്ര കോംപ്ലിക്കേഷൻസ് ഒഴിവാകാം

  • @user-eh6bz9wv4x

    @user-eh6bz9wv4x

    Ай бұрын

    ​@@gopinathannairmk5222ഈ ബ്രെയിൻ വാഷ് ആണ് മീഡിയ യും മാധ്യമങ്ങളും ജനങ്ങളെ തെറ്റിദ്ധരി പ്പിക്കുന്നത്.. ജനങ്ങളെ കൺഫ്യൂസ് ചെയ്യുന്നു

  • @sr.roshnisic4975
    @sr.roshnisic4975Ай бұрын

    ഈ മനുഷ്യൻ പഠിക്കേണ്ട കാലത്ത് പഠിച്ച് മാന്യമായി ജോലി ചെയ്ത് വിരമിക്കാൻ ഗവൺമെൻ്റ് പറയുന്ന കാലത്ത് വിരമിച്ച ശേഷം നിയമാനുസൃതം അവനു കിട്ടുന്ന ജീവനാംശം, എന്നാൽ ഇവിടുത്തെ രാഷ്ട്രീയ പോരാളികളെന്ന് വിശേഷിപ്പിക്കുന്ന ജനങ്ങളാൽ തെരെഞ്ഞെടുത്ത് വിടുന്ന ഏമാൻമാര് 5 വർഷം അവിടുത്തെ കസേരയിലിരുന്ന് വാങ്ങുന്ന കൈക്കൂലി പണവും അവരുടെ ശിങ്കിടികളായി സെക്രട്ടറിമാരായി അവരുടെ മേലാളന്മാരായും കീഴാളന്മാരായും കാലാവധി പൂർത്തിയാകും മുമ്പ് അങ്ങനെ എത്രപേരെ കയറ്റിയിറക്കി അവർക്കെല്ലാം ജീവിച്ചിരിക്കുന്ന കാലത്തോളം ഏമാൻ്റെ കാവലാളായി കഴിഞ്ഞതിൻ്റെ പ്രതിഫലമായി പെൻഷൻ എന്ന പേരിൽ തന്നെയല്ലേ അവരുടെ വരുമാനം അതിനൊന്നും ആർക്കും ഒരു കുഴപ്പവുമില്ല. ഈ ഏമാൻമാർക്കും കിട്ടുന്നുണ്ട് കാലാകാലങ്ങളിലെ ഒന്നും 2 ഉം 3 ഉം പെൻഷനുകൾ കസേരയിലിരുന്ന കാലങ്ങളിൽ കറൻ്റ്, വെള്ളം, ചികിത്സ,യാത്ര,ഇതെല്ലാം ഇവർക്കെല്ലാം ഫ്രീയായി കിട്ടിയിരുന്നതാണെന്നും സാധാരണക്കാരൻ മനസിലാക്കുന്നതും നല്ലതാണ്. നേരാംവണ്ണം മാന്യമായി ജീവിക്കുന്നവനെ ചീത്ത പറയാൻ എന്തൊരു ഉശിരാണ് നമുക്കൊക്കെ.😂😂😂

  • @vishnupriyapv5764
    @vishnupriyapv5764Ай бұрын

    സാർ പറഞ്ഞതാണ് ശരി ,വർഷങ്ങളോളം ജനങളുടെ ഇടയിൽ പ്രവർത്തിച്ചവരെയാണ് സ്ഥാ നാർഥി ആക്കേണ്ടത്,അല്ലാതെ സെലിബ്രിറ്റികളെ നൂലിൽ കെട്ടി ഇറക്കിയിട്ടുള്ള രാഷ്ട്ട്രീയം ശരിയല്ല

  • @johnsondaniel8062

    @johnsondaniel8062

    Ай бұрын

    ബി ജെ പി യുടെ പ്രധാന അജണ്ടയാണ് ഇത് ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്നവർക്ക് മാത്രമേ ജനങ്ങൾ വോട്ട് ചെയ്യാവൂ

  • @rian768
    @rian768Ай бұрын

    സ്ക്രിപ്റ്റഡ് programme

  • @rajeev_shanthi
    @rajeev_shanthiАй бұрын

    നമസ്കാരം സാർ ❤😊

  • @danielvarghese3978
    @danielvarghese3978Ай бұрын

    No wonder! The manner in which the packets are rejected is decided by the anchor. If C is rejected, it could be rejected by just pushing it away from the side.

  • @chandranchirayil402
    @chandranchirayil402Ай бұрын

    പിണറായിയുടെ പ്രിയ ഉദ്യോഗസ്ഥൻ

  • @sujithpillai1554
    @sujithpillai1554Ай бұрын

    നമ്മൾ ഹിന്ദുക്കാളും ക്രിസ്ത്യനികളും ഒന്നിക്കണം. സുരേഷ് ഏട്ടൻ ജയിക്കണം. ജിഹാദികൾ തോൽക്കണം

  • @arshadmadathodi

    @arshadmadathodi

    Ай бұрын

    ആദ്യം സുരേഷ് ഗോപി മനുഷ്യരെ തമ്മിലടിപ്പിക്കുന്ന ആ പാർട്ടിയിൽ നിന്ന് രാജി വെക്ക്

  • @user-zh8ru2lb8b

    @user-zh8ru2lb8b

    Ай бұрын

    ഉവ്വ ഉവ്വ 😜😜

  • @basithk8027

    @basithk8027

    Ай бұрын

    ദുഷിച്ച മനസ്സേ വിട

  • @mathewsvjohn3378
    @mathewsvjohn3378Ай бұрын

    Ssloot sir

  • @BalaramanBl
    @BalaramanBlАй бұрын

    ദയവു ചെയ്തു ഇമ്മാതിരി തല്ലിപ്പൊളി വേണ്ട

  • @aliacreations4562
    @aliacreations4562Ай бұрын

    മലയാളികൾക്. നിയമം എങ്ങനെ നടത്തണം എന്ന് കാട്ടി കൊടുത്തത്.. ഒരു പുണ്യ ഒരു തന്നെ..

  • @Tamilmalayali
    @TamilmalayaliАй бұрын

    സി സെലക്ട് ചെയ്തിരുന്നെങ്കിൽ അതുകൊണ്ടു മറ്റൊരു വിദ്യ ചെയ്യും, ഓരോന്നിനും ഓരോ വിദ്യ. മറ്റു രണ്ടെണ്ണത്തിൽ അവരുടെ രണ്ടു പേരുടെയും പേരുകൾ എഴുതിയ പേപ്പറുകൾ ഉണ്ടായിരുന്നു. അത് വെച്ച് മറ്റൊരു കളി കളിക്കും ! ഋഷിരാജ് സിംഗിന്റെ പേരായിരുന്നെങ്കിൽ അത് അദ്ദേഹത്തിന് കൊടുത്തിട്ടു തുറന്നു നോക്കാൻ പറയും. ഈ വന്ന കാലത്തും ഇമ്മാതിരി പൊട്ടങ്കളി കൊണ്ട് നടക്കുന്നു.

  • @user-xt8ij4wd6w
    @user-xt8ij4wd6wАй бұрын

    Ketti vacchha panam kittiyal nannu

  • @syamalaindeevaram511
    @syamalaindeevaram511Ай бұрын

    ഋഷിരാജ് സർ, നമസ്തേ 🙏🙏👍👍🌹🌹

  • @prapanchavijnanakumarop6024
    @prapanchavijnanakumarop6024Ай бұрын

    വളരെ കുറച്ചേയുള്ളു 90000 മാത്രo ഒരോ വർഷം കൂടുകയും ചെയ്യും. രാജസ്ഥാൻ കാരന്റെ ശുദ്ധമലയാളം എത്ര മധുരം

Келесі