Mohanlal & Shobana At L360 Shooting Location After 20 years | Mohanlal and Shobana's 'L360',

Фильм және анимация

One of the most-successful pairings in Malayalam film industry, Mohanlal and Shobana, is going to team up again after a gap of 20 years. Shobana outlined the film’s details in a video she uploaded on Instagram. The actor said she will share the screen with Mohanlal, who will don the role of a taxi driver from Idukki, in the film directed by Tharun Moorthy.

Пікірлер: 233

  • @arunajay7096
    @arunajay7096Ай бұрын

    മോഹൻലാൽ -ശോഭന Reunion of legends once again!🔥❤

  • @nayeemp5161
    @nayeemp5161Ай бұрын

    ഇതുപോലെ ലാലേട്ടനും പഴയ നായിക കാർത്തിക ചേച്ചിയും ഉള്ള ഒരു സിനിമ ഉണ്ടാവാൻ ആഗ്രഹിക്കുന്നു❤

  • @danoobk1847

    @danoobk1847

    Ай бұрын

    നിൻ്റെ വലിയച്ചനും

  • @kuwaitking1768

    @kuwaitking1768

    Ай бұрын

    കാർത്തികയെ കണ്ടാൽ മോഹൻലാലിന്റെ അമ്മയുടെ പോലെ ആണ് ഇപ്പോൾ

  • @krishnanvettath9236

    @krishnanvettath9236

    Ай бұрын

    ശരിയാ വന്നിരുന്നെങ്കിൽ 👍🏻

  • @nayeemp5161

    @nayeemp5161

    Ай бұрын

    @@anjanagnair6151 അപ്പോൾ അന്ന് അവരെ അഭിനയിപ്പിച്ച വലിയ സംവിധായകരായ മണിരത്നവും സത്യൻ അന്തിക്കാടും പ്രിയദർശനും പത്മരാജനും.... ഒക്കെ അഭിനയം എന്താണെന്ന് അറിയാതെയായിരിക്കും തിരഞ്ഞെടുത്തത് അല്ലേ?

  • @krishnanvettath9236

    @krishnanvettath9236

    Ай бұрын

    @@nayeemp5161 you said it❤️

  • @dhaneshlalettannjr8238
    @dhaneshlalettannjr8238Ай бұрын

    പക്കാ നാട്ടിൻപുറത്തുകാരൻ ലുക്കിൽ ലാലേട്ടൻ 😍🔥 Evergreen Combo വീണ്ടും 🥰 Lalettan 😘😘😘Shobanachechii ❤️❤️❤️

  • @raphaeltd8790

    @raphaeltd8790

    Ай бұрын

    നീ അവിടെ നോക്കി പറഞ്ഞു

  • @rishikeshvasanth9891
    @rishikeshvasanth9891Ай бұрын

    ലാലേട്ടൻ.... ❤️ പലരും miss ചെയുന്നു എന്ന് പറയുന്ന ആ ലാലേട്ടനെ ഈ പടത്തിൽ കാണാന്‍ സാധിക്കട്ടെ... 😌

  • @argentina1O

    @argentina1O

    Ай бұрын

    അങ്ങനെ എത്ര വട്ടം. നിങ്ങടെ ക്ഷമ

  • @tommike9240

    @tommike9240

    Ай бұрын

    Pazhaya lalettan no way cannot see, age difference is a factor always

  • @rajeshv2466

    @rajeshv2466

    Ай бұрын

    Orikkelengilum thaadi eduthoode. Ee look alpam maduthu. Athu kondu parayuvaa. Thaadi okke eduthu Grandmaster cinemayile pole oru senior police officer role cheythaal kidukkum

  • @user-hb2nh7fu1r
    @user-hb2nh7fu1rАй бұрын

    പഴയ സകലമാന പടങ്ങളും ഓർമ്മ വരുന്നു.

  • @premsadanand1563

    @premsadanand1563

    Ай бұрын

    Sathyam

  • @sreekutty.

    @sreekutty.

    Ай бұрын

    കാർത്തുമ്പിയെയും മാണിക്യനെയും... 😊

  • @jasmineliginligin6704

    @jasmineliginligin6704

    Ай бұрын

    ബോബി & നീന

  • @sheelap-wo3we
    @sheelap-wo3weАй бұрын

    ഒരുപാട് ആഗ്രഹിച്ചിരുന്നു മോഹൻലാൽ ശോഭന ജോടികൾ ഇനി അങ്ങിനത്തെ സിനിമ കാണാൻ കഴിയില്ല എന്നാണ് കരുതിയത് പക്ഷെ മോഹൻലാലും ശോഭനയും ഒന്നിച്ചൊരു സിനിമ എന്ന് കേട്ടപ്പോൾ വളരെ വളരെ സന്തോഷം

  • @artandfarmtech1483
    @artandfarmtech1483Ай бұрын

    എപ്പോഴും ഓർമ്മയിൽ തങ്ങി നിൽക്കുന്ന എല്ലാവരും ഒന്നു മുളിനടക്കാൻ കൊതിക്കുന്ന പാട്ടുകൾ കൂടി ഉണ്ടെങ്കിൽ നല്ലതായിരിക്കും. ഇപ്പം ആതരം പാട്ടുകൾ കുറവാണ്❤❤

  • @syamas2648
    @syamas2648Ай бұрын

    അതെ... നൊസ്റ്റാൾജിയ ❤❤❤❤❤❤പഴയ സ്റ്റാർസ് എല്ലാരും വരട്ടെ...... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ലാലേട്ടൻ ശോഭന ❤️❤️❤️❤️❤️❤️❤️❤️❤️❤️മറക്കാൻ പറ്റില്ല

  • @vkp3864
    @vkp3864Ай бұрын

    1990kalilekku poya oru feel❤❤❤

  • @lijisasikumar5384

    @lijisasikumar5384

    Ай бұрын

    Yes

  • @mahikumar2778

    @mahikumar2778

    Ай бұрын

    Yeeess

  • @TerrainsAndTraditions
    @TerrainsAndTraditionsАй бұрын

    ഈ പടം സൂപ്പറാകും❤❤❤No Doubt!! Good Director 👍🏻😻😻

  • @naseeraharoon2655

    @naseeraharoon2655

    Ай бұрын

    Direction aranu?

  • @stylesofindia5859

    @stylesofindia5859

    Ай бұрын

    പ്രിയദർശൻ ആണേൽ ഉറപ്പിക്കാരുന്നു 100 % തകർന്ന് വീഴും 😂😂😂😂😂

  • @renukasubran3232
    @renukasubran3232Ай бұрын

    ലാലേട്ടൻ ജോഡി ശോഭന മാം തന്നെ ഇപ്പോഴും രണ്ടുപേരും എന്താ ഗ്ലാമർ ❤❤❤

  • @Anilkumar-it8oy
    @Anilkumar-it8oyАй бұрын

    Lalettan sobhanachechi❤❤❤❤❤

  • @upp_avasyathinutastydish
    @upp_avasyathinutastydishАй бұрын

    കാണാൻ എന്നും കൊതിച്ച ഒരു സിനിമ ❤❤

  • @SWADISH27
    @SWADISH27Ай бұрын

    ലാലേട്ടൻ 🥰🥰ശോഭന ചേച്ചി പടം സൂപ്പർ ഹിറ്റ്‌ 🥰🥰🥰🥰

  • @Rambaan601
    @Rambaan601Ай бұрын

    Lalettan ❤❤ ❤ Shobhana chechy 😘🥰❤️👌👌👌

  • @babeeshkaladi
    @babeeshkaladiАй бұрын

    വരൂ നമുക്ക് ഒന്ന് 90 സിലേക്ക് പോയി വരാം 😍

  • @p.k.rajagopalnair2125
    @p.k.rajagopalnair2125Ай бұрын

    It is nice to watch a scene of this kind where two senior actors Mohanlal and Shobana reuniting after 20 years, reminding viewers of those golden days when this pair was ruling the roost as Malayalam cinema witnessed the golden petiod with this pair dominating the scene.

  • @prasanthbalan2355
    @prasanthbalan2355Ай бұрын

    ഇത് പൊളിക്കും 👍

  • @flyinglion8421
    @flyinglion8421Ай бұрын

    ശരിക്ക് പറഞ്ഞാൽ മലയാളത്തിന്റ ലേഡി സൂപ്പർസ്റ്റാർ ആണ് പ്കഷെ ബ്രാൻഡ് ചെയ്യാൻ അവർക്കു താല്പര്യവും ഇല്ല കൂടെ പരസ്യക്കാരും ഇല്ല 😇 A lady with attitude ❤

  • @MESSIREALGOAT
    @MESSIREALGOATАй бұрын

    15:41 എടാ മോനെ ☺️

  • @pradheshcherian3752
    @pradheshcherian3752Ай бұрын

    Drishyam 1 and 2 Shobhana Mohanlal combo arunnel ....❤

  • @bprabheesh6240
    @bprabheesh6240Ай бұрын

    Super Jodi.. ❤❤❤❤

  • @vijaylalettan2255
    @vijaylalettan2255Ай бұрын

    ❤️❤️

  • @naseefck
    @naseefckАй бұрын

    I'm Very waiting for this movie

  • @Ralphfitch376
    @Ralphfitch376Ай бұрын

    Lalettan ❤

  • @rajalekshmiswamy2340
    @rajalekshmiswamy2340Ай бұрын

    Sobhana, how graceful and beautiful she looks love you.

  • @rahuls4863
    @rahuls4863Ай бұрын

    Super Combo...... Wishing the best...... Nadodi Kaatu Randam bhaagam

  • @Dilshaa973
    @Dilshaa973Ай бұрын

    Ipol eniku maanam thelinju manassum niranja oru feel 💕...

  • @musiclover819
    @musiclover819Ай бұрын

    Awww❤️❤️❤️

  • @user-zn6ek2vm2f
    @user-zn6ek2vm2fАй бұрын

    ❤❤katta waiting ❤

  • @PDhakshayaniNair-mb1ws
    @PDhakshayaniNair-mb1wsАй бұрын

    Ethra aalu vannalum shobhanaude treadion lookinte 7ayalatthu varilla rear individuality 👌👌👍💐♥️

  • @SushisHealthyKitchen
    @SushisHealthyKitchenАй бұрын

    Katta waiting for this movie

  • @jelinvarghese9696
    @jelinvarghese9696Ай бұрын

    ❤❤❤

  • @sealescobar7498
    @sealescobar7498Ай бұрын

    Poli❤

  • @MrArtist555
    @MrArtist555Ай бұрын

    Were t shirts around in Kerala back in the 1980s and 90s?

  • @ravichannel1
    @ravichannel111 күн бұрын

    All the best dear Sunil and team. ❤

  • @franciskodankandath210
    @franciskodankandath210Ай бұрын

    Let the healing process begin ❤

  • @Akhiiii1
    @Akhiiii1Ай бұрын

    Lalettan

  • @sivakamic7848
    @sivakamic7848Ай бұрын

    👍🏻👍🏻👌

  • @jithissac3790
    @jithissac3790Ай бұрын

    Place evida

  • @ananduvm4448
    @ananduvm4448Ай бұрын

    😘💕 BEAUTIFUL 😍🎬 PAIR 😍

  • @sujarobert7208
    @sujarobert7208Ай бұрын

    Can anyone tell me the location place

  • @funkyguy2006
    @funkyguy2006Ай бұрын

    MS ( Mega Stars) Best Wishes

  • @sangeethamahesh155
    @sangeethamahesh15524 күн бұрын

    Waiting for relising this 🎬 movie

  • @jayaraveendran5013
    @jayaraveendran5013Ай бұрын

    Super jodi❤

  • @user-wt5rs8dd1v
    @user-wt5rs8dd1vАй бұрын

    4:03 actorine explore cheyan pattunna character and story adhu kettamathi ❤🤗😍

  • @rahulreghu4639
    @rahulreghu4639Ай бұрын

    Lalettan ❤❤😘😘

  • @sanupkrishnan3348
    @sanupkrishnan3348Ай бұрын

    15:40 Eda Mone😁

  • @ajudevaj143

    @ajudevaj143

    Ай бұрын

    Correct slang Telugu 😅😅

  • @arunc.v2400
    @arunc.v2400Ай бұрын

    Shobhana❤

  • @thetruth1682
    @thetruth1682Ай бұрын

  • @dileeptv3871
    @dileeptv3871Ай бұрын

    Lalettan ❤shobana chechi ❤ combo ❤❤❤

  • @sindhusankars4989
    @sindhusankars4989Ай бұрын

    👍

  • @gokulgopan4644
    @gokulgopan464415 күн бұрын

    Ee location pathanamthitta ano

  • @Thanksalot24
    @Thanksalot24Ай бұрын

    😊👌🙏🌹🌹❤️❤️👍

  • @xtvloger
    @xtvlogerАй бұрын

    ♥️♥️♥️♥️🙏👍

  • @shintomon7422
    @shintomon7422Ай бұрын

    Exact location anyone plzz mntn

  • @dssajusuresh6117
    @dssajusuresh6117Ай бұрын

    Location Evida aanu

  • @positivevisualmediamedia6663
    @positivevisualmediamedia6663Ай бұрын

    ലാലേട്ടന്റെ എളിമയാണ് പ്രണവ് മോഹൻലാലിനും കിട്ടിയത്.

  • @jaleelchand8233

    @jaleelchand8233

    24 күн бұрын

    ചുണ്ടനക്കി നാറിയപ്പോൾ എളിമ കണ്ടില്ല.

  • @AnoopkmManoharan-om7dk
    @AnoopkmManoharan-om7dkАй бұрын

    Laletten ❤❤❤

  • @rajeshnp1313
    @rajeshnp1313Ай бұрын

    മോഹൻലാൽ ശോഭന ഒന്നിച്ച് ഒരു പടത്തിൽ കാണാൻ ആഗ്രഹിച്ചിരുന്നു❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉

  • @riju78
    @riju78Ай бұрын

    ഇന്റർവ്യൂ മുഴുവൻ excitement ആണല്ലോ 😅😅

  • @broadband4016
    @broadband4016Ай бұрын

    ചേടത്തി പൊളിച്ചു

  • @winwin.1755
    @winwin.1755Ай бұрын

    Shanmukhan enna 47 karanaya taxi driver aayi lalettanum 42 kariyayi shobana yum veshamidunna movie🎉🎉

  • @thehero5316
    @thehero5316Ай бұрын

    നാലു വർഷമായി ഈ താടിയും വെച്ച് അഭിനയിക്കുന്നു. സമ്മതിക്കണം. പ്രേക്ഷകർക്ക് തന്നെ ഒരു മടുപ്പ്

  • @user-eh8sz8em7i
    @user-eh8sz8em7iАй бұрын

    Nannayi varatte

  • @raiza7607
    @raiza7607Ай бұрын

    Mm താടി ഉള്ള A10 സൂപ്പർ ലുക്ക്‌ 😊

  • @pauldior5916
    @pauldior5916Ай бұрын

    Ithalle nammude jodi. Pinne Thulasi aa unnikrishnanum koodi veettilundakkya nalla madhuramulla palaharam koduthu oru chance kodukkanam ketto. Avasanam kanicha aa kochinu nalla monchundallo avale avarude makalayi cinemayileduthu koode nalla mughashreeyum sambhashanavum dhairyavum undu. Aval pwolikkum ee cinemayileduthal puthumughamayathu kondu valiya kashum kodukkanda.

  • @abhishekmsabhishekms5826
    @abhishekmsabhishekms582620 күн бұрын

    Adutha 💥💥

  • @sowmiyalekshmi3794
    @sowmiyalekshmi3794Ай бұрын

    Mohan lal, Urvashi combo also needed

  • @satheeshgopi7017
    @satheeshgopi7017Ай бұрын

    Location exactly എ വിടെയാണ്

  • @vishnuayyappankutty
    @vishnuayyappankuttyАй бұрын

    Aa ammomma❤

  • @telugumalayalamtamilchanne2486
    @telugumalayalamtamilchanne2486Ай бұрын

    പോരുന്നോ എന്റെ കൂടെ ❤❤❤ ഇവരുടെ സിനിമയിലെ ഈ ഡയലോഗ് മറന്നൊ എല്ലാരും 🤔,

  • @sruthisudheesh3150

    @sruthisudheesh3150

    Ай бұрын

    😊

  • @alexchacko2354
    @alexchacko2354Ай бұрын

    Lal thadi mattanam then will get old feel 😊😊

  • @babujose6490
    @babujose6490Ай бұрын

    ആ അമ്മാമ എന്താ എനെർജറ്റിക് 👍👍

  • @sophydinesh8639
    @sophydinesh8639Ай бұрын

    Othiri santhoshatode njngal kanan kathirikummu.. Vaishakha sandye pattu marakan kazhiyunnila

  • @renjithviswambaran5722
    @renjithviswambaran5722Ай бұрын

    ലാലേട്ടൻ 💕💕💕🥰🥰🥰

  • @naseefck
    @naseefckАй бұрын

    Lalettan poli

  • @MrArtist555
    @MrArtist555Ай бұрын

    Hopefully Lalettan and Shobana have a grown up child in this movie

  • @sanasyousaf4750
    @sanasyousaf4750Ай бұрын

    Thaadi ithilumundo

  • @rajithak132
    @rajithak132Ай бұрын

    Last aa actress paranjathu kalav akan chance unde..i think Some suspence role she has in this movie. Can not reveal now thats why telling like that

  • @techvibes3841
    @techvibes3841Ай бұрын

    Thadi edukkumo

  • @Sandeep_Nair56
    @Sandeep_Nair56Ай бұрын

    Aarsha ❤❤❤❤

  • @josephtgeorge8842
    @josephtgeorge884229 күн бұрын

    15:39 Aavesham Dialogue 😍

  • @niyaanentertainment5280
    @niyaanentertainment5280Ай бұрын

    നല്ല പാട്ടുകൾ കൂടി ഉണ്ടായാൽ നന്നാവും., രഞ്ജിൻ രാജ് ആയിരുന്നു എങ്കിൽ

  • @ShefanaSalam
    @ShefanaSalamАй бұрын

    Thodupuzhayil

  • @ANANDhu616
    @ANANDhu616Ай бұрын

    Lalettan King of MOLLYWOOD daaa 👑💯👑

  • @nycilah7050
    @nycilah7050Ай бұрын

    1st shot daughter of rejaputra 👍

  • @ajanthakumari6678
    @ajanthakumari6678Ай бұрын

    🥰🥰🥰lalettan sobhana mam super jodie 🥰🥰

  • @susanmathew1248
    @susanmathew1248Ай бұрын

    If Chippi comes back it would be nice

  • @bobinthomas6848
    @bobinthomas6848Ай бұрын

    Evdya location

  • @GeorgeThomas-ue6zk

    @GeorgeThomas-ue6zk

    Ай бұрын

    Ranni, Pathanamthitta

  • @nivinjose5743

    @nivinjose5743

    Ай бұрын

    Thodupuzha

  • @SarathrsDevonianCastCelestial
    @SarathrsDevonianCastCelestialАй бұрын

    😅😅😅 😢😢😢 ഈ ലൊക്കേഷൻ മനസ്സിലാക്കുന്ന ഞാൻ 😢😢😢😢

  • @amithstar4u
    @amithstar4uАй бұрын

    Lalettan oru makeover venam..thadi n hairstyle maatiya nanayenne

  • @mythicfury86

    @mythicfury86

    Ай бұрын

    Atinu aalu ippo thadi kuranjallo

  • @rinuthomas6754

    @rinuthomas6754

    Ай бұрын

    thala muzhuvathode vettikalayam enthe onnu pode

  • @sanasyousaf4750

    @sanasyousaf4750

    Ай бұрын

    ​@@mythicfury86thaaadi

  • @nitheeshnarayanan6895
    @nitheeshnarayanan6895Ай бұрын

    അമ്മൂമ്മ ❤️🙏

  • @mskdvlogs1340

    @mskdvlogs1340

    Ай бұрын

    കറക്റ്റ്...

  • @vibesoflife7201
    @vibesoflife7201Ай бұрын

    Padam excitement ano

  • @naseefck
    @naseefckАй бұрын

    Mg sreekumarinte song undenkil onnum koodi polikkum

  • @AiRa677
    @AiRa677Ай бұрын

    മാണിക്യൻ ❤❤കാർതുമ്പി

  • @abhijithbinoy3646
    @abhijithbinoy3646Ай бұрын

    Exact location paryo

  • @GeorgeThomas-ue6zk

    @GeorgeThomas-ue6zk

    Ай бұрын

    Ranni, Pathanamthitta

  • @abhijithbinoy3646

    @abhijithbinoy3646

    Ай бұрын

    @@GeorgeThomas-ue6zk appo thodhupuzha annu nerathe parjarnnallo🙂

  • @nivinjose5743

    @nivinjose5743

    Ай бұрын

    thodupuzha aanu bro ith​@@abhijithbinoy3646

  • @nivinjose5743

    @nivinjose5743

    Ай бұрын

    ​@@GeorgeThomas-ue6zkno thodupuzha

  • @bineeshtv5632
    @bineeshtv5632Ай бұрын

    20 വർഷത്തിന് ശേഷം അല്ല.. 2009 ലോ 10 ലോ സഗർ ഏലിയാസ് ജാക്കി ൽ ഉണ്ടല്ലോ ഈ combo

  • @rishikeshvasanth9891

    @rishikeshvasanth9891

    Ай бұрын

    Pair ആയി വരുന്നത് ആണ്‌ ഉദ്ദേശിച്ചത്

  • @worlddream9810

    @worlddream9810

    Ай бұрын

    Manoj k jayan alle combo😢

  • @LEOAKHIL-pi1xd

    @LEOAKHIL-pi1xd

    Ай бұрын

    20 വർഷം ആണ് 2004 മാമ്പഴക്കാലം ..... അവസാനം ലാലേട്ടൻ ശോഭന കോമ്പോ........ ജാക്കി യിൽ നായിക അല്ല

  • @amarnathm5300
    @amarnathm5300Ай бұрын

    🔥🔥🥵

  • @user-ui9sv1hm5t
    @user-ui9sv1hm5tАй бұрын

    ഈ പടം കാണാൻ വെയിറ്റ് ചെയ്യുന്നു ❤️

Келесі