A I ലാലേട്ടന്‍... തൊട്ടാല്‍ ഷോക്കടിക്കും... | Mohanlal Birthday Specials

Ойын-сауық

Original ലാലേട്ടനെ വെല്ലും A I ലാലേട്ടന്‍... പക്ഷേ തൊട്ടാല്‍ ഷോക്കടിക്കും...
#MohanlalBirthdaySpecialWeek
#mazhavilmanorama #manoramamax #Mohanlal #MGSreekumar #HappyBirthday #HBD #happybirthdaylaletta #Ammamazhavillu #AmmaShow, #Bhama #Mythili
Click to watch full episodes of Mazhavil Entertainment Awards 2023 : www.manoramamax.com/programs/...
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 144

  • @indrajitht.b.2647
    @indrajitht.b.26472 ай бұрын

    Lalettan muthaanu ..... Ego lavalesham illatha down to earth aaya nammude swantham ettan❤❤❤❤

  • @shamseershaan

    @shamseershaan

    2 ай бұрын

    ക്യാമറ ഓൺ ആകുമ്പോൾ മാത്രം 😂

  • @emperor9882

    @emperor9882

    2 ай бұрын

    ​@@shamseershaan ക്യാമറക്ക് മുന്നിലും പിന്നിലും കൂടെ നിക്കുന്നവരുടെ ബാക്കിൽ പണിയുന്ന മമ്മദ് 🤣🤣🤣

  • @M4tech1122
    @M4tech11222 ай бұрын

    എന്നെ സ്വന്തമായി ട്രോള്ളൻ വേറെ ഒരാളുടെയും തള്ള് വേണ്ട. ലെ മോഹൻലാൽ

  • @BALDnBEARDVLOGS
    @BALDnBEARDVLOGS2 ай бұрын

    മറ്റു ഏതേലും ഒരു ഇൻഡസ്ട്രിയിലെ സൂപ്പർ സ്റ്റാർ ഇങ്ങനെ ഒരു സ്റ്റേജിൽ ഇങ്ങനെ ഒരു സ്കിറ്റ് ചെയ്യുമോ...!!!മെ ബി SRK

  • @NishadIchu-jh2hs

    @NishadIchu-jh2hs

    Ай бұрын

    Ith ayal Ayalk Cheyunna prasyamaan

  • @gafoorpt2
    @gafoorpt22 ай бұрын

    ഇന്ത്യൻ സിനിമയിൽ ഏത് സൂപ്പർ സ്റ്റാർ ചെയ്യും ഇങ്ങനെയൊക്കെ എല്ലാരും ബലം പിടിച്ചിരിക്കും

  • @Zayan_ahmed

    @Zayan_ahmed

    2 ай бұрын

    അത് ഇങ്ങള് കാണാത്തൊണ്ട

  • @ananthukv4062

    @ananthukv4062

    2 ай бұрын

    Aah poyi hindi paripaadi kaanu ammava😂

  • @Rtechs2255

    @Rtechs2255

    2 ай бұрын

    ​@@ananthukv4062 അതെന്താ മോനുസേ അങ്ങനെ ഒരു talk. Hindi കാണാത്തവർ ഒക്കെ അമ്മാവന്മാർ ആണോ.... 😅

  • @ananthukv4062

    @ananthukv4062

    2 ай бұрын

    @@Rtechs2255 uff fun thanne🥹

  • @ranjusadasivan1004

    @ranjusadasivan1004

    2 ай бұрын

    Athay verarum cheyyilla Ee tholikatti Verarkum illa

  • @user-qy1ti3eo9g
    @user-qy1ti3eo9g2 ай бұрын

    Mohanlal! One among the greatest 5 international actors the world has ever seen!! Where can you find such a versatile and natural actor!!! At the same time, is there an actor who is crucified more than him for nothing????? He's the pride of every Malayalee! He is the pride of every Indian! He's a wonder ! A pure magic!🔥🔥💖💖

  • @vysakhr5888

    @vysakhr5888

    Ай бұрын

    Baki 4 perde cinema ne ellam kandit undo

  • @ajaybalagopal2460
    @ajaybalagopal24602 ай бұрын

    ലാലേട്ടൻ മുത്താണ് സൂപ്പർ ആണ്

  • @lijibiju1553
    @lijibiju1553Ай бұрын

    ഈ ടെക്നോളജിയെ കുറിച്ച് അവതരിപ്പിച്ചു, ബിഗ്‌ സല്യൂട്ട് 🙏

  • @mahamahalakshmi9356
    @mahamahalakshmi93562 ай бұрын

    Happy Birthday Lal Sir ❤🎉

  • @Annbabu
    @Annbabu2 ай бұрын

    സ്വന്തം ഡേറ്റ് ഓഫ് ബർത്ത് വിളിച്ചു പറയാൻ തൻ്റെടമുള്ള ഒരു നടനും ഇന്ത്യയിൽ തന്നെയില്ല.. അയാൾ നല്ല ഒരു കിടിലൻ മനുഷ്യനാണ്.. ഒരാളുടെയും ഒലിപ്പിക്കലും പൊലിപ്പിക്കലും തൊലിക്കലും ഒന്നും അയാളെ ബാധിക്കാൻ പോകുന്നില്ല.

  • @AnithaSathyan-ii8so
    @AnithaSathyan-ii8so27 күн бұрын

    ചിലർക്ക് ഇദ്ദേഹത്തിൻ്റെ Stage Show പിടിക്കുന്നില്ല. മറ്റുള്ളവർക്ക് അതിനുള്ള കഴിവ് ഇല്ല എന്ന് കരുതി മഹാനടനായ ലാലേട്ടൻ ചെയ്യുന്നതിനെ കുറ്റം പറയാൻ നാണമില്ലേ?

  • @bibinbabu6934
    @bibinbabu69342 ай бұрын

    Perfect flexible actor

  • @FarhanGan-zf3nc
    @FarhanGan-zf3ncАй бұрын

    എന്താല്ലേ.. അവസാനം ഡബിൾ റോൾ സ്റ്റേജിലും 🥺🧐🤗

  • @Sabina-hc7cc
    @Sabina-hc7cc2 ай бұрын

    Happy Birthday to you lalsir Allah aap ko khush rakhe 🎉🎉🎉🎉🎉

  • @mahamahalakshmi9356
    @mahamahalakshmi93562 ай бұрын

    இனிய பிறந்தநாள் வாழ்த்துக்கள் Lal Sir ❤🎉

  • @abhilashkumar8208
    @abhilashkumar82082 ай бұрын

    Happy Birthday 🎉

  • @user-cu2cg9hj9c
    @user-cu2cg9hj9c2 ай бұрын

    Oreyoru Rajavu 👑MOHANLAL❣️💋

  • @sitavasant3060
    @sitavasant30602 ай бұрын

    Super. You are Great.

  • @navyababu8412
    @navyababu84122 ай бұрын

    It's like a family event ❤ Oru thaara jaadayoo muscle pidithom illaathe..thante star value nokaathe just enjoying & trying to entertain.❤ But script select cheyyumbol kurach shradhikkane lalettaa 😊 🐘Kk athinte shakthi ariyillaann parayana pole aanu laletttante karyam. Pand thilakan sir nte interview orma varunnnu. Happy birthday etta ❤❤❤

  • @athi482
    @athi4822 ай бұрын

    Happy birthday laletta❤

  • @Amusicaddict20
    @Amusicaddict202 ай бұрын

    😅😅 Laletten❤❤❤❤

  • @umaganesh1198
    @umaganesh11982 ай бұрын

    Ellathinum adhintedhaaya samayam und sheriya..🫡

  • @JosephRaju-dn7cs
    @JosephRaju-dn7cs2 ай бұрын

    Lalettan ❤️❤️❤️❤️❤️🌹🌹❤️❤️❤️❤️❤️❤️❤️❤️

  • @teenathomas8850
    @teenathomas8850Ай бұрын

    Versatile actor. ❤❤❤❤ laletta

  • @biotechppm6823
    @biotechppm68232 ай бұрын

    നല്ല മെസ്സേജ് ❤

  • @PinkAngelofgod916
    @PinkAngelofgod9162 ай бұрын

    Ethine vimarshikunavar ethu muzhyuvan kaanu nalla oru msg und ethill

  • @ali.m.mali.m.m6512
    @ali.m.mali.m.m65122 ай бұрын

    എൻ്റെ തല എൻ്റെ ഫിഗർ .......😂😂

  • @hiphopnation1234
    @hiphopnation12342 ай бұрын

    lallettan muthaaan 🫶🏾☺️❤️

  • @user-yk3qp4jd1s
    @user-yk3qp4jd1s2 ай бұрын

    Super🌹👌

  • @user-pv5ew3xc4c
    @user-pv5ew3xc4cАй бұрын

    Happy Birthday Lal sir❤🎉🎂🎂🎈🎈🎊🎊

  • @neethus4362
    @neethus43622 ай бұрын

    ❤❤❤

  • @SudheerSaali
    @SudheerSaali2 ай бұрын

    നല്ല മെസ്സേജ്

  • @user-mu7fs8ym9r
    @user-mu7fs8ym9rАй бұрын

    Laletta❤❤❤

  • @aravindraj4008
    @aravindraj40082 ай бұрын

    ഹിക്ക ചെയ്യുമല്ലോ...😂ഇങ്ങനൊക്കെ

  • @wazeem9916
    @wazeem99162 ай бұрын

    Miya dress❤🔥🔥

  • @itsmegopikavasudev
    @itsmegopikavasudev2 ай бұрын

    9:10 ❤

  • @Thanksalot24
    @Thanksalot242 ай бұрын

    😭😭

  • @jobbox5124
    @jobbox51242 ай бұрын

    ലാലേട്ടാ....😢

  • @AJEET_RAM
    @AJEET_RAM2 ай бұрын

    ഇദ്ദേഹത്തെ humiliate ചെയ്യുന്നു എന്ന് ഇദ്ദേഹത്തിന് മനസ്സിലാകുന്നില്ല😢😢 കഷ്ടം.

  • @ed_nco
    @ed_nco2 ай бұрын

    E karyathilaanu Enikk a Mammottyodu Bahumanam❤

  • @Kumaran319

    @Kumaran319

    Ай бұрын

    Endhinu

  • @athulkrishnaa5956

    @athulkrishnaa5956

    Ай бұрын

    Nthin

  • @raങ്കണ്ണൻ
    @raങ്കണ്ണൻ23 күн бұрын

    Miya look ❤

  • @ftjentertainments
    @ftjentertainmentsАй бұрын

    Nice message

  • @AmmuVilla
    @AmmuVilla25 күн бұрын

    Athu super very much

  • @keralacitizen
    @keralacitizen2 ай бұрын

    മ്യൂസിക് കുറച്ചുംകൂടെ ശബ്ദം കൂട്ടിയിട്ടാൽ നന്നായിരുന്നു

  • @mrsimperfect9445
    @mrsimperfect9445Ай бұрын

    ബിഗ്ഗ്‌ബിസിൽ 🥹അപ്പൊ laltten അല്ല let🙂😌

  • @sandhusaji5210
    @sandhusaji5210Ай бұрын

    Background music venda ethunu onnum kelkathila

  • @undefinedjack
    @undefinedjack2 ай бұрын

    Ithengane randu pere kaanichu?

  • @pp84pp2000

    @pp84pp2000

    2 ай бұрын

    Sherikkum AI ayirikkum

  • @itsmegopikavasudev
    @itsmegopikavasudev2 ай бұрын

    ഹിന്ദി സ്റ്റേജ് ഷോ കാണാത്ത ആളുകൾ undalo ഇവിടെ 😂

  • @georgeabhijith3509
    @georgeabhijith3509Ай бұрын

    He is actor and entertainer അതുകൊണ്ട് ഇങ്ങനെയൊക്കെ ചെയ്യും

  • @InsadIqbal
    @InsadIqbalАй бұрын

    Lalettane vech cheating cheyunnnath BIGBOSS aaanu 😂😂😂😂😂😂( asianet)

  • @imdvlog2539
    @imdvlog25392 ай бұрын

    ❤️

  • @nishithashahir
    @nishithashahir23 күн бұрын

    💕❤️ingherith

  • @KUNJIPPENNE
    @KUNJIPPENNE18 күн бұрын

    നല്ല സമയം, മോശം സമയം എന്നൊക്ക ഉണ്ട്.. പക്ഷെ മോശം സമയത്ത് വല്ലാതെ താഴെ പോയാലും.... ഫിനിക്സ് പക്ഷിയെ പോലെ ഉയിർത്തെഴുന്നേൽക്കാൻ നമുക്ക് മുന്നിൽ ഉള്ള ഒരു പാഠപുസ്തകം.... ലാലേട്ടൻ

  • @appu_ten
    @appu_tenАй бұрын

    Sherikim idhenganeya sambhavam 2 lalettan engane ..enikk manasilayillaa aarelm paranj tharaavo

  • @abbass9540
    @abbass9540Ай бұрын

    Big boss enne vannu kazhinju

  • @avp937
    @avp9372 ай бұрын

    ക്യാഷ് കിട്ടുന്നു എന്ന് വച്ച് എന്തിനാ ഇങ്ങനെ ഇളിയാൻ നടക്കണ്ണ്

  • @blavoozz

    @blavoozz

    2 ай бұрын

    എന്റെ പൊന്നുമോനെ മോനു കാര്യം എന്താണെന്ന് ഇതുവരെ പിടുത്തം കിട്ടിയിട്ടില്ല ഒന്നുടെ എടുത്ത് വെച്ച് സൂക്ഷ്മതയോടെ കണ്ടുകേട്ട് നോക്ക്

  • @Bilaal-w3i
    @Bilaal-w3i2 ай бұрын

    🃏🃏

  • @Zayan_ahmed
    @Zayan_ahmed2 ай бұрын

    എന്തൊരു വെറുപ്പിക്കൽ ആണ് bhai🙂. ഒള്ളത് പറയാലോ കാലം മാറി pishu old cring items ഒന്ന് മാറ്റികൂടെ... കോപ് കണ്ടും പോയി.... 😂🙂

  • @Jithamanyu

    @Jithamanyu

    Ай бұрын

    Sathym

  • @AmalB453
    @AmalB45326 күн бұрын

    Ithengane double live ayi?

  • @mid_fx
    @mid_fx2 ай бұрын

    AILA (Artificial Intelligence LalettA)

  • @akhilashok7556
    @akhilashok75562 ай бұрын

    ഇങ്ങനെ കോമാളി ആകല്ലേ മോഹൻ ലാലേട്ടാ,...

  • @Anoopkumar-zm6ch

    @Anoopkumar-zm6ch

    2 ай бұрын

    കോമാളി ആയോ ഇല്ലയോ എന്നത് അവരവർ തീരുമാനിച്ചോളൂ നിനക്ക് താല്പര്യമില്ലെങ്കിൽ നീ കാണേണ്ട ഞങ്ങൾ കണ്ടു കൊള്ളാം

  • @Bilaal-w3i

    @Bilaal-w3i

    2 ай бұрын

    Alla Pinne 😆😂

  • @ManojManuchippy

    @ManojManuchippy

    Ай бұрын

    ​Njangalo😂😂😂@@Anoopkumar-zm6ch

  • @jayanth405
    @jayanth4052 ай бұрын

    വന്നു വന്നു എല്ലാർക്കും ഒരു കോമാളി ആയി മാറി അദ്ദേഹം. ആ പാവത്തിനെ ഇങ്ങനെ കളിപ്പിക്കണോ 😔

  • @Thanksalot24
    @Thanksalot242 ай бұрын

    🤔🤔🤔🤔🙄☹️😊👍👌🙏🌹❤️

  • @DeltaJes-co8yu
    @DeltaJes-co8yuАй бұрын

    Who is the other guy

  • @johnwick-qi2ht
    @johnwick-qi2ht2 ай бұрын

    Please ലാലേട്ടാ ഇത് എന്ത് ഞങ്ങുളുടെ ലാലേട്ടനെ പറ്റിച്ചു പിഷാരടി ആണ് ഇത് തമാശ ആണോ മിയ വെറുപ്പിക്കൽ കൂടി 😂😂

  • @kattalocalchannel3913
    @kattalocalchannel39132 ай бұрын

    കോമാളിത്തരം കാണിക്കാൻ ദേ ഇങ്ങേരെ കഴിഞ്ഞേ വേറെ ഒരു സൂപ്പർസ്റ്റാർ ഉണ്ടാകുള്ളൂ. ഇതിലും നല്ല ബാല കൃഷ്ണ ജി ആണ് 😄😄

  • @aravindraj4008

    @aravindraj4008

    2 ай бұрын

    അത് ലാലേട്ടൻ പറഞ്ഞപോലെ..അങ്ങനെ കോമാളിത്തരം കാണിക്കാൻ നിന്റെ തന്ത അല്ല അങ്ങേരുടെ 😂

  • @Anoopkumar-zm6ch

    @Anoopkumar-zm6ch

    2 ай бұрын

    അയ്യോ കോമാളിത്തരം ഒരുതരം അഭിനയമാണ് 😃 അത് ചെയ്യാൻ വേറെ ആർക്കും പറ്റില്ലെന്ന് നീ തന്നെ സമ്മതിച്ചില്ലെ

  • @PoppyBinu

    @PoppyBinu

    Ай бұрын

    സത്യം..സിഐഡി രാംദാസ്..😂😂ബിഗ്ബോസ്

  • @mr.unique.foxx124

    @mr.unique.foxx124

    Ай бұрын

    Ninte thantha superstar aarunnel ayalkk ellavarekkaalum nannaayi pattiyene... 💯 nanondodaa ingne tholikkan.. Kashtam..

  • @adefx647
    @adefx647Ай бұрын

    Eth enth andi

  • @user-sp1ps6iy6c
    @user-sp1ps6iy6c2 ай бұрын

    Pulicha comedy

  • @abdu6688
    @abdu6688Ай бұрын

    onamayalum cristmas aayalum ukkku enikk thane

  • @Sidharthbabu123
    @Sidharthbabu1232 ай бұрын

    Verupeer

  • @___KP_payyanad___
    @___KP_payyanad___Ай бұрын

    ഇത് സ്റ്റേജ് show ആണോ

  • @AJEET_RAM
    @AJEET_RAM2 ай бұрын

    They are Chanakyas😢😢 don't be a small chess player 😢😢 infront of them 😢😢.. ooooskuvaane😢😢😢

  • @njanumcinimakalum
    @njanumcinimakalum2 ай бұрын

    കൗതുകം ലേശം കൂടുന്നുണ്ട്😂

  • @mastersurjieditz452
    @mastersurjieditz4522 ай бұрын

    🙄🙂

  • @fini_style.
    @fini_style.25 күн бұрын

    Ithengene randennam

  • @Dubai.Jose1
    @Dubai.Jose12 ай бұрын

    Wikipedia 💀

  • @mahmoodma1998
    @mahmoodma1998Ай бұрын

    ഇത് എങ്ങനെ ❓❓❓

  • @ashikajo9224
    @ashikajo92249 күн бұрын

    😂❤❤❤👌👍

  • @jineshshaji7846
    @jineshshaji78462 ай бұрын

    സ്വയം പൊങ്ങി

  • @_foodie_station_
    @_foodie_station_18 күн бұрын

    Ithoru skit alle

  • @jsr86064
    @jsr8606414 күн бұрын

    Ooo antaa mama.. Ohu anta..

  • @108itsmylife
    @108itsmylife2 ай бұрын

    "ആത്മ പ്രശംസ അന്നും ഇന്നു ഒരുപോലെ ആസ്വദിക്കുന്ന അരാളുടെ സ്റ്റേജ് ഷോ കണ്ടതിൽ അതിയായി ഖേദിക്കുന്നു" ( 💯 മൊബൈൽ ഇന്റർനെറ്റ് ഡാറ്റാ വെസ്‌റ്റേജ്‌ ഗ്യാരണ്ടീ ) എടാ മോനെ ദിനേശാ ... ഒത്തില്ല

  • @invertedviews
    @invertedviewsАй бұрын

    Ennalum ithengane otta stagel 2 ennam..serikum robotano ini

  • @ShameerSha-ig7gm
    @ShameerSha-ig7gm22 күн бұрын

    Ith tini tom aanu

  • @Lucky47
    @Lucky47Ай бұрын

    Mallu യെന്തിരൻ 😂

  • @Varavoorkaran
    @Varavoorkaran2 ай бұрын

    സിനിമകളോ ചളി ആയിതുടങ്ങി ആളുകളെ വെറുപ്പിക്കുന്നു ഇപ്പോൾ സ്റ്റേജ് ഷോയും

  • @108itsmylife

    @108itsmylife

    2 ай бұрын

    💯 correct

  • @saayayasir4682
    @saayayasir4682Ай бұрын

    After 2000 mohanlal finished😢

  • @The_Boiiii
    @The_Boiiii2 ай бұрын

    ഉള്ള വിലയും കൂടി കളയാൻ ഓരോരോ അവരാതങ്ങൾ 🤢🥲

  • @malleenadhnk7214

    @malleenadhnk7214

    2 ай бұрын

    കാക്ക... കാക്ക...

  • @nithinrajm4932

    @nithinrajm4932

    2 ай бұрын

    ഫുൾ കണ്ടില്ലല്ലേ

  • @anirudh6386

    @anirudh6386

    2 ай бұрын

    ​@@malleenadhnk7214സത്യം പറയുമ്പോൾ കാക്ക പ്രാവ് എന്ന് പറയണ്ട 😂😂

  • @rinuroy2046
    @rinuroy20462 ай бұрын

    ഇത്ര ദാരിദ്ര്യം ആണോ ലാലേട്ടന്, ഇങ്ങനെ കിടന്നു പുഴുങ്ങാൻ

  • @sujays1081

    @sujays1081

    2 ай бұрын

    കുറച്ചു... ദാരിദ്ര്യം ഉണ്ട്..

  • @shibukumarr4659

    @shibukumarr4659

    2 ай бұрын

    ഇത് ഒരു programme അല്ലേ

  • @babumon656

    @babumon656

    2 ай бұрын

    പണക്കാരൻ ആണെന്ന് തോന്നുന്നു

  • @shijuottayan2443
    @shijuottayan24432 ай бұрын

    നാണമില്ലേ ഇങ്ങേർക്ക് 😛കോമാളി വേഷം കെട്ടാൻ

  • @user-vk2ss4jt8s
    @user-vk2ss4jt8s2 ай бұрын

    Ealu thanne ingane komali aavunnu

  • @nithinrajm4932

    @nithinrajm4932

    2 ай бұрын

    Full.കണ്ടില്ലല്ലേ

  • @petslover607
    @petslover60722 күн бұрын

    Ithengana double

  • @ashakumarir7563
    @ashakumarir75632 ай бұрын

    ശ്വാസോച്ച്വസം ചെയ്യുന്ന ഐല. 🤭

  • @celestiaharmony4878
    @celestiaharmony48782 ай бұрын

    Veruthe entina ingane comali aakan ninnu kodukkune😂

  • @nithinrajm4932

    @nithinrajm4932

    2 ай бұрын

    ഫുൾ കണ്ടില്ലല്ലേ

  • @mohamedafzal3913
    @mohamedafzal39132 ай бұрын

    Cringeee

  • @noufalshaikhsn6653
    @noufalshaikhsn66532 ай бұрын

    ഇത്രേം തരം താഴ്ത്തി... ഒരു സ്റ്റാർ നെ

  • @Anoopkumar-zm6ch

    @Anoopkumar-zm6ch

    2 ай бұрын

    ആണോ ചിലർക്ക് ഇതൊന്നും പറ്റാത്തത് കൊണ്ടായിരിക്കും 😃 പിന്നെ തരം താഴ്ന്നു ഇല്ലയോ എന്ന് സ്വന്തമായിട്ട് ഓരോരുത്തരും തീരുമാനിക്കേണ്ട കാര്യമാണ് വേറൊരാളല്ല ജഡ്ജി ചെയ്യേണ്ടത്

  • @M3dhbyadith
    @M3dhbyadith2 ай бұрын

  • @AJEET_RAM
    @AJEET_RAM2 ай бұрын

    3:10 ഉഗ്രൻ പണി😢.. അയ്യോ😢😢

Келесі